പടിഞ്ഞാറു മുഖം ഉള്ള വീട്ട് വാസ്തു അനുസരിച്ച എങ്ങനെ വരക്കാം? Ep-2 | 70.66m^2 , 760 sqft | Vasthu |

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024

ความคิดเห็น • 17

  • @mathewabraham2616
    @mathewabraham2616 11 วันที่ผ่านมา +1

    വീടിന്റെ തെക്ക് പടിഞ്ഞാറ് 50 അടി അകലത്തിൽ വറ്റാത്ത കിണർ ഉണ്ട്. അത് ദോഷം ആണോ.. അവിടെ കൈയാല കെട്ടി പൊക്കിയാൽ മതിയാകുമോ. വീടിന്റെ Gate തേക്കു പടിഞ്ഞാറ് ആണോ വേണ്ടത്.

  • @appunigil590
    @appunigil590 ปีที่แล้ว +1

    👍👍👍

  • @sandhyav5989
    @sandhyav5989 11 หลายเดือนก่อน

    Sir ee veedil pooja muriyum... Stairum ulpeduthiyal enganirikum ennu parayo

  • @JojuJoju-j1d
    @JojuJoju-j1d 4 วันที่ผ่านมา

    കിഴക്ക് തെക്കെ മൂലയിൽ സ്റ്റെയർ റൂം വന്നാൽ കുഴപ്പമുണ്ടോ ആകെർ രണ്ടര സെൻറ് സ്ഥലം മാത്രം ഉള്ളൂ ദയവായി മറുപടി തരുക

  • @bujuleju3952
    @bujuleju3952 ปีที่แล้ว +1

    East dharsanam varunna vidindey plan edamo sir

  • @iamalex3604
    @iamalex3604 ปีที่แล้ว +1

    വീട്ടിൽ മൂന്ന് വാതിൽ പുറത്തെക്ക് കൊടുത്താൻ കുഴപ്പം ഉണ്ടോ മൂന്ന് സൈഡിൽ

  • @RajeshHaripad9704
    @RajeshHaripad9704 ปีที่แล้ว

    സർ, പടിഞ്ഞാറ് ദർശനം വരുന്ന വീടിന് തെക്ക് കിഴക്ക് അടുക്കള വന്നാൽ കുഴപ്പമുണ്ടോ? പുറത്തെ ബാത്റൂമും കിഴക്ക് തെക്കുഭാഗത്താണ് ഉള്ളത്. എന്തെങ്കിലും ഇങ്ങനെ വന്നാൽ എന്തെങ്കിലും പ്രശ്നമുണ്ടോ

    • @vlvasthuconsultancy3
      @vlvasthuconsultancy3  ปีที่แล้ว

      തെക്ക് കിഴക്ക് അഗ്നികോൺ.അവിടെ അടുക്കള ശുഭമല്ല.
      ബാത്തറൂമ് തെക്ക് കിഴക്ക് മൂലയിലാണെങ്കിൽ ശുഭമല്ല.

  • @11235100
    @11235100 ปีที่แล้ว

    ഇതേ പ്ലാനിൽ.. കിണറും, സെപ്റ്റിക് tankum എവിടെ ഒക്കെ വെക്കാം.. എവിടെയൊക്കെ വരാൻ പാടില്ല...

  • @SB-ev4wc
    @SB-ev4wc ปีที่แล้ว

    സർ, മൊബൈൽ നമ്പർ കണ്ടില്ല അതിനാൽ സംശയനിവാരണത്തിനായി കമന്റ് ബോക്‌സിലൂടെ ചോദിക്കുന്നു അതായത് ആറ് സെന്റ് ഭൂമിയിലേക്ക് മെയിൽ റോഡിൽ നിന്നും ഇരുന്നൂറ് മീറ്റർ ബ്രാഞ്ച് റോഡ് പുരയിടത്തിന്റെ തെക്ക് പടിഞ്ഞാറ് മൂലയിലേക്ക് വന്നു നില്ക്കുന്നു അതായത് ഈ അഞ്ച് മീറ്റർ വീതി റോഡ് തെക്കുംവടക്കും ചേർന്ന് അതിരുകൾ നില്ക്കുന്ന പുരയിടത്തിലേക്ക് രണ്ടര മീറ്റർ വടക്കുപുരയിടത്തിലും തെക്കേപുരയിടവും പങ്ക് വെക്കുന്നുണ്ട് അപ്പോൾ തെക്ക് പുരയിടം ഗേറ്റ് ആ പുരയിടത്തിന്റെ വടക്കുപടിഞ്ഞാറ് മൂലയിലും വടക്കുപുരയിടത്തിന്റെ ഗേറ്റ് തെക്ക് പടിഞ്ഞാറ് മൂലയിലും വരുന്നു അങ്ങനെ വന്ന ഈ പുരയിടങ്ങൾക്ക് അഞ്ച് മൂല വരുന്നുണ്ട് അപ്പോൾ തെക്ക് പടിഞ്ഞാറ് മൂലയിൽ(കന്നിമൂല)ഗേറ്റ് വരുന്ന ഈ ആറ് സെന്റ് വസ്തുവിൽ വീട് എങ്ങനെ പ്ളാൻ ചെയ്യണം (ഈ വസ്തുവിലേക്ക് വേറെ എവിടെ നിന്നും വഴി കൊണ്ട് വരാൻ പറ്റാത്ത അവസ്ഥയായതിനാൽ ഈ ആറ് സെന്റ് പുരയിടത്തിൽ വീട് വാസ്തു ദോഷം ഇല്ലാതെ എങ്ങനെ പ്ളാൻ ചെയ്യും അങ്ങയുടെ വിലയേറിയ ഉപദേശം പ്രതീക്ഷിക്കുന്നു. നന്ദി നമസ്കാരം.

  • @francislooka7372
    @francislooka7372 ปีที่แล้ว

    West face plaanil...steyarcase Evide nalkanam.Kanni moolayilulla..Master bed room il..toilet (bath attachid)evide nalkanam

  • @vlvasthuconsultancy3
    @vlvasthuconsultancy3  ปีที่แล้ว

    th-cam.com/video/73x_y01hDNU/w-d-xo.html