കന്നിമൂലയില്‍ ടോയിലറ്റ് വരുന്നതില്‍ കുഴപ്പമില്ല | VASTHU | PRABHAKARA MENON | CAN JYOTHISHAM

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 944

  • @dalias3370
    @dalias3370 9 หลายเดือนก่อน +196

    സർ, വാസ്തു സംബന്ധമായ videos ഇനി ഇടണേ.
    വീട് വെയ്ക്കുമ്പോൾ നോക്കേണ്ട കാര്യങ്ങളെ പറ്റി കൂടുതൽ അറിയാനാഗ്രഹിക്കുന്നു

    • @tradeiinstock
      @tradeiinstock 9 หลายเดือนก่อน +19

      ക്ഷത്രീയർ, ബ്രാഹ്മണർ, തുടങ്ങി ഓരോരു ജാതിയിൽ പെട്ടവർ പണ്ട് കാലത്തു വ്യത്യസ്തങ്ങൾ ആയ തൊഴിൽ ആണ് ചെയ്തിരുന്നത്. ആ തൊഴിൽ അനുസരിച്ച സാധനം ജീവിതാവശ്യങ്ങൾ എന്നിവ സൂക്ഷിക്കണം പ്രവൃത്തി ചെയ്യണം അതിനനുസരിച്ചു വീടിന്ടെ നിർമാണത്തിനും വ്യത്യാസം വേണ്ടിവന്നു. Dr, advt തുടങ്ങിയവരുടെ വീടുകളും സാധാരണ വീടുകളും വ്യത്യാസം ഉള്ളപോലെ

    • @tradeiinstock
      @tradeiinstock 9 หลายเดือนก่อน

      താങ്കൾ പരസ്പര വിരുദ്ധ മായി സംസാരിക്കുന്നു. , സ്വന്തം വീട് വാസ്തു പ്രകാരം എടുത്ത ആളാണ് താങ്കൾ. താങ്കൾ ഫെങ്ഷുയ് വരെ വീട്ടിൽ അപ്ലൈ ചെയ്യുന്നു. എന്നിട്ടാണ് ചാനലിലൂടെ പണം ഉണ്ടാക്കാൻ, ഇത്തരം നെഗറ്റീവ് വീഡിയോ ചെയ്യുന്നത്. മറ്റുള്ള വീഡിയോ ഒരുപാട് ഉണ്ടല്ലോ. പക്ഷെ ആത്മാവിനെ വഞ്ചിച്ചു ഉണ്ടാക്കുന്ന പണം രോഗം ചികിൽസിക്കാൻ കൊടുക്കേണ്ടി വരും.സൂര്യൻ ഉത്തരയാണം ദക്ഷിണായണം എന്നൊക്കെ ഉള്ള സ്ഥാനങ്ങളിൽ മാറുന്നത് എങ്ങിനെ??? 6 മാസം ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ട് മാറാൻ കാരണം എന്തു??? ഭൂമി സ്വന്തം അച്യുതൻഡിൽ തിരിയാൻ കാരണം എന്തു???? ഇതിനൊക്കെ ഉള്ള ഉത്തരം അറിയാമോ????¿?????? വലിയ പുസ്തകം അടുത്ത് വെച്ച് ആരെ കാണിക്കാൻ???? താങ്കൾക്കു വിവരം ഉണ്ടെന്നു അറിയിക്കാനോ????? അങ്ങനെയെങ്കിൽ ശാസ്ത്രം ഒരുപാട് പഠിച്ചവർ പുസ്തകം നിരത്തിവെച്ചാൽ അവരെ കാണാൻ പോലും പറ്റില്ല.

    • @mnharindran2370
      @mnharindran2370 9 หลายเดือนก่อน

      ​@@tradeiinstock
      My class
      CR

    • @manilancyb2498
      @manilancyb2498 9 หลายเดือนก่อน +6

      ദൈവം സ്നേഹം ആകുന്നു എന്നു പഠിപ്പിക്കണം. കാണുന്ന സഹോദരനെ സ്നേഹിക്കാൻ കഴിയാത്തവർ കാണാത്ത ദൈവത്തെ എങ്ങനെ സ്നേഹിക്കും

    • @madhud7496
      @madhud7496 7 หลายเดือนก่อน

      ​@@tradeiinstock⁵

  • @JilsaK.kuttymon
    @JilsaK.kuttymon 9 หลายเดือนก่อน +237

    ഈ വീഡിയോ കണ്ടപ്പോൾ എൻ്റെ ഒരു സത്യാവസ്ഥ നിങ്ങളോട് പറയണമെന്ന് തോന്നി എന്നെ വിവാഹം കഴിച്ചയച്ച വീട്ടിൽ കന്നിമൂലയിലാണ് സെപ്റ്റിക് ടാങ്ക് ഞാനും ഭർത്താവും എന്നും വഴക്കാണ് അവസാനം അയാൾ എന്നെ കൊല്ലുമെന്നായപ്പോൾ അവിടെ നിന്നും പോന്നു ഇപ്പോൾ ആറു വർഷമായി ഞാനും കുട്ടികളും എൻ്റെ വീട്ടിലാണ് ഇവിടെയും സെപ്റ്റിക് ടാങ്ക് കന്നിമൂലയിലാണ് പക്ഷേ ഞാൻ ഇത്രയും ഹാപ്പിയായി ജീവിച്ചിട്ടില്ല ഇതുവരെ മനസമാധാനം സന്തോഷം ജോലി എല്ലാം ആയി കൂടെ സ്വന്തമായി ഒരു വീട് പണിതു കൊണ്ടിരിക്കുന്നു എൻ്റെ അനുഭവത്തിൽ കന്നിമൂലയോ മറ്റു മൂലകളോ അല്ല പ്രശ്നം മനുഷ്യൻ്റെ മനസ്സുകളാണ് ശരിയല്ലാത്തത് അതുകൊണ്ട് തന്നെ ഞാൻ ഇതിലൊന്നും ഇനി വിശ്വസിക്കില്ല എൻ്റെ വീടിൻ്റെ കുറ്റിയടി മുതൽ ഇതുവരെ ഒരു സ്ഥാനവും നോക്കാതെയാണ് പണിയുന്നും

    • @ebinj1003
      @ebinj1003 8 หลายเดือนก่อน +1

      😂

    • @jyothish7378
      @jyothish7378 8 หลายเดือนก่อน +24

      സതൃമാണ്....ഇവൻമാര് പറയുന്നതനുസരിച്ച് ഇത് മാറ്റിയാലും മാറ്റാതിരുന്നാലും ഒരു ഫലവുമില്ല.മനുഷൃന്റെ മനോഭാവമാണ് മാറേണ്ടത്.

    • @sunitharadhamony3820
      @sunitharadhamony3820 7 หลายเดือนก่อน +4

      True 🙏

    • @shirlyjs190
      @shirlyjs190 7 หลายเดือนก่อน +5

      True

    • @aadhuanandhu3461
      @aadhuanandhu3461 7 หลายเดือนก่อน


      ​@@shirlyjs190

  • @sreelethak7322
    @sreelethak7322 8 หลายเดือนก่อน +34

    വാച്ച് വാങ്ങി കെട്ടിയാൽ സകല സൗഭാഗ്യ ങ്ങളും കിട്ടുമെന്ന് പറയുന്ന പരസ്യങ്ങളിൽ വിശ്വസിച്ചു ജീവിക്കുന്ന ഈ കാലത്ത് ഇത്രയും ബോധവൽക്കരണം നടത്തിയ സാറിന് അഭിനന്ദനങ്ങൾ

  • @monychoolakkalsubramanian2253
    @monychoolakkalsubramanian2253 8 หลายเดือนก่อน +54

    നല്ല സമാധാനം നൽകുന്ന ഇൻഫർമേഷൻ Thankyou sir

  • @marythomas45690
    @marythomas45690 8 หลายเดือนก่อน +52

    ദൈവം സർവ്വവ്യാപി എങ്ങോട്ടതിരുഞ്ഞല്ല ഇരിക്കുന്നത് എല്ലാം എപ്പോഴും കാണുന്നു. ഹൃദയം ( കയിലിരിപ്പ് ) നല്ലതാണെങ്കിൽ എവിടെം എന്തും വയക്കാം ഒരു കുഴപ് വരില്ല. ഒരു തരത്തിലും ആരെയും ഉപദ്രവിക്കരുത് ദൈവം സർവ്വ ശ്വര്യവും ദൈവം തരും എല്ലാo തരുന്ന ദൈവത്തെ നന്ദിയോടെ, സ്നേഹിച്ചു കൊണ്ട് ആരാധിക്കുക.

    • @jyothish7378
      @jyothish7378 8 หลายเดือนก่อน +4

      ഉപദ്രവിക്കേണ്ട സാഹചര്യം ഉണ്ടാക്കുന്നവരെ തീർച്ചയായും ശക്തമായി നേരിടണം....അന്യായത്തെ എതിർക്കാതിരിക്കുന്നത് തെറ്റാണ്.അത് ദൈവം ഇഷ്ടപ്പെടുമോ...!!??

    • @BETA21ML
      @BETA21ML 5 หลายเดือนก่อน +1

      Yes 😅

    • @HappyChickens-pi5kx
      @HappyChickens-pi5kx หลายเดือนก่อน

      😊80😊❤ 5:52 j.​

  • @gbap6348
    @gbap6348 9 หลายเดือนก่อน +98

    താങ്ക് യൂ സർ, ആദ്യമായിട്ടാ ആൾക്കാരെ ഭയപ്പെടുത്താത ഒരു വാസ്തു സംബന്ധിച്ച വീഡിയോ കാണുന്നത്😊

    • @anurajkr9697
      @anurajkr9697 9 หลายเดือนก่อน +2

      ഇത് വസ്തു അല്ല. തോന്നിയ വാസം പറച്ചിൽ

    • @ihdhuijk
      @ihdhuijk 9 หลายเดือนก่อน

      സത്യം ആണ് ആ പറഞ്ഞത്

    • @avanthikaanish5210
      @avanthikaanish5210 6 หลายเดือนก่อน

      സത്യം

  • @asharafns2085
    @asharafns2085 8 หลายเดือนก่อน +7

    സാർ ഞാനൊരു മുസ്ലിമാണ എന്റെ സമുദായത്തിലും ഇതൊ പോലത്തെ വിശ്വാസികള നല്ല സന്ദേശമാണ്

  • @SanithaPonnambath-wj4wf
    @SanithaPonnambath-wj4wf 9 หลายเดือนก่อน +56

    സാർ ഇത്രയും കാലം ഒരു പാട് ഈ വിഷയത്തെ പറ്റി ടെൻഷൻ ആയിരുന്നു ഇപ്പോൾ സാമാധാനമായി സാർ ഇവിടെ ഉണ്ടെങ്കിൽ നോക്കാമായിരുന്നു സാറിനെ ദൈവം രക്ഷിക്കട്ടെ❤❤

    • @tradeiinstock
      @tradeiinstock 9 หลายเดือนก่อน +4

      ഇയാളുടെ വീട് പോയി നോക്കണം. ഈ പറയുമ്പോലെ ആണോ ഇന്ന് 😂😂

  • @sajeevanp8474
    @sajeevanp8474 7 หลายเดือนก่อน +18

    ഇപ്പോഴാണ് ഒരു ആശ്വാസം കിട്ടിയത് സാർ. വളരെ നന്ദി 🙏

  • @balasubramannian2755
    @balasubramannian2755 9 หลายเดือนก่อน +21

    വെരി ഗുഡ് ഇൻഫർമേഷൻ എന്റെ ഭയം മാറി നന്ദി ഉണ്ട് സ്വാമി

  • @leenaradhakrishnan5905
    @leenaradhakrishnan5905 9 หลายเดือนก่อน +91

    ഇദ്ദേഹത്തിന്റെ ചാനൽ കണ്ടാൽ മനസമാധാനം നഷ്ടപ്പെട്ടു vasthu ദോഷം വിചാരിച്ചു ഉറക്കമില്ലാത്തവർക്ക് സമാധാനം കിട്ടും. Thankyou sir.

    • @Manu-ln5sn
      @Manu-ln5sn 9 หลายเดือนก่อน +2

      True

    • @tradeiinstock
      @tradeiinstock 9 หลายเดือนก่อน

      താങ്കൾ പരസ്പര വിരുദ്ധ മായി സംസാരിക്കുന്നു. , സ്വന്തം വീട് വാസ്തു പ്രകാരം എടുത്ത ആളാണ് താങ്കൾ. താങ്കൾ ഫെങ്ഷുയ് വരെ വീട്ടിൽ അപ്ലൈ ചെയ്യുന്നു. എന്നിട്ടാണ് ചാനലിലൂടെ പണം ഉണ്ടാക്കാൻ, ഇത്തരം നെഗറ്റീവ് വീഡിയോ ചെയ്യുന്നത്. മറ്റുള്ള വീഡിയോ ഒരുപാട് ഉണ്ടല്ലോ. പക്ഷെ ആത്മാവിനെ വഞ്ചിച്ചു ഉണ്ടാക്കുന്ന പണം രോഗം ചികിൽസിക്കാൻ കൊടുക്കേണ്ടി വരും.സൂര്യൻ ഉത്തരയാണം ദക്ഷിണായണം എന്നൊക്കെ ഉള്ള സ്ഥാനങ്ങളിൽ മാറുന്നത് എങ്ങിനെ??? 6 മാസം ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ട് മാറാൻ കാരണം എന്തു??? ഭൂമി സ്വന്തം അച്യുതൻഡിൽ തിരിയാൻ കാരണം എന്തു???? ഇതിനൊക്കെ ഉള്ള ഉത്തരം അറിയാമോ????¿?????? വലിയ പുസ്തകം അടുത്ത് വെച്ച് ആരെ കാണിക്കാൻ???? താങ്കൾക്കു വിവരം ഉണ്ടെന്നു അറിയിക്കാനോ????? അങ്ങനെയെങ്കിൽ ശാസ്ത്രം ഒരുപാട് പഠിച്ചവർ പുസ്തകം നിരത്തിവെച്ചാൽ അവരെ കാണാൻ പോലും പറ്റില്ല.

    • @pushpalathacp6487
      @pushpalathacp6487 8 หลายเดือนก่อน +1

      😄😄

  • @saidalavipk2562
    @saidalavipk2562 8 หลายเดือนก่อน +73

    എൻ്റെ വീട് കന്നി മൂലയിലാണ് ബാത്ത്റൂമും ടാങ്കും ഞാൻ അമ്പത്തിയഞ്ചു വർഷമായി ഈ വീട്ടിലാണ് ജീവിക്കുന്നത് സ്ഥാനം നോക്കാതെ വീട് വെച്ചതാണ് എനിക്ക് ഇത് വരെ ഒരു കുഴപ്പവും ഇല്ല സാമ്പത്തികമായി വളരെ അഭിവൃദ്ധിയിലാണ് എൻ്റെ മോൻ്റെ വീടും ഞാൻ ഇഷ്ടപ്പെട്ട രീതിയിൽ ആണ് നിർമിച്ചത് ആ വീടിൻ്റെ ബാത്ത്റൂമും ടാങ്കും കന്നിമൂലയിലാണ് അവന്ന് നല്ല സുഖത്തിലാണ്

    • @Suran-jg4ue
      @Suran-jg4ue 7 หลายเดือนก่อน +1

      നിങ്ങളുടെ അമേദ്യത്തിന് പൂവിന്റ് മണമായിരിക്കും

    • @mahavtar
      @mahavtar 6 หลายเดือนก่อน +8

      ​@@Suran-jg4ueഎടാ നിന്റെ മനസ്സിന്റെ മണം കാരണം മൂക്ക് പോത്താതെ കമന്റ്‌ വായിക്കാൻ ആവുന്നില്ല

    • @drjyothischannel4193
      @drjyothischannel4193 6 หลายเดือนก่อน +3

      ചില വീട് പണിയുന്നതോടെ ഗൃഹനാഥൻ്റെ മരണം കേൾക്കാം അത് എന്തുകൊണ്ടാണ്

    • @usha8111
      @usha8111 6 หลายเดือนก่อน

      @@drjyothischannel4193 മരണം കേൾക്കാം, ഏന്നാൽ?
      🥺മരിച്ചു എന്ന് കേൾക്കും എന്നാണോ?

    • @usha8111
      @usha8111 6 หลายเดือนก่อน

      @@drjyothischannel4193 യാദൃശ്ചികം?

  • @ajithasukumaran793
    @ajithasukumaran793 4 หลายเดือนก่อน +6

    ഇത്രയും നല്ലൊരു വിവരം തന്ന സാറിന് ഒരായിരം നന്ദി Gidbless you ❤❤

  • @kgvaikundannair7100
    @kgvaikundannair7100 9 หลายเดือนก่อน +63

    നമസ്കാരം സർ ❤️🙏 മനുഷ്യർക്ക് മനസ്സമാധാനം കിട്ടുന്ന ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.❤️👍

  • @abdulgafoor6146
    @abdulgafoor6146 5 หลายเดือนก่อน +8

    എന്റെ കുട്ടികാലത്തെ ഒരനുഭവം 🙏🏻ഞങ്ങൾ മുൻപ് ആടിനെ വളർത്തിയിരുന്നു അതിന്റെ കൂട് നിർമ്മിച്ച സമയം അത് വെക്കാൻ സ്ഥാനം നോക്കുന്ന വ്യക്തി വന്നു സ്ഥാനം നിർണ്ണയിച്ചു പോകാൻ നേരം മുറ്റത്തുള്ള ഒരു പ്ലാവ് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. ആസമയം ആയാൾ ഇങ്ങിനെ പറഞ്ഞു ഈ പ്ലാവ് ഇവിടെ വളർന്നാൽ കുടുംബനാഥന് ജീവഹാനി സംഭവിക്കും 🤩കേട്ടത് പാതി എന്റെ ഉമ്മ ആ ചെറിയ പ്ലാവ് മുറിച്ചു കളഞ്ഞു 😭മരങ്ങൾ വെച്ചു പിടിപ്പിച്ചു നനച്ചു നോക്കുന്ന ഉപ്പാക്ക് വലിയ വിഷമം ആയി 🙏🏻പിന്നീട് ആ മരം തളിർത്തു മുപ്പത് വർഷങ്ങൾക്ക് ശേഷവും ചക്ക ഒക്കെ കായ്ച്ചു തലയെടുപ്പോടെ നിൽക്കുന്നു ഉപ്പയും ജീവനോടെ ഇരിക്കുന്നു പക്ഷേ ഉമ്മ പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടു 🙏🏻ഓരോ അന്ധ വിശ്വാസങ്ങളും പഴയ തലമുറയിലെ അതി ബുദ്ധിമാന്മാർ അവരുടെ താല്പര്യങ്ങൾക്ക് അനുസരിച്ചു സൃഷ്ടിച്ചതും അവർ അതിന്റെ ഗുണം അനുഭവിച്ചവരും ആകും 😄🙏🏻

    • @rajagopalannair5687
      @rajagopalannair5687 5 หลายเดือนก่อน

      ഒരു കാര്യം മൂന്നു പേരോട് ചോദിച്ചുനോക്കു അപ്പോൾ അറിയാം ഈ പൊട്ടൻമ്മാരുടെ ഉടായിപ്പ്

  • @jayakumaravarma
    @jayakumaravarma 6 หลายเดือนก่อน +83

    കയ്യിൽ കാശുണ്ട്. അതാണ് വീടു പൊളിക്കുന്നത്. കാശില്ലാത്തവൻ ഉള്ള കൂരയിൽ സുഖമായി ജീവിക്കും

    • @balakrishnannairvn2324
      @balakrishnannairvn2324 3 หลายเดือนก่อน

      👍 വളരെ ശരിയാണ്.

    • @varghesejoseph3227
      @varghesejoseph3227 หลายเดือนก่อน

      👌👌👌👌🙏അതാണ് സത്യം

    • @bprabhakaran3344
      @bprabhakaran3344 10 วันที่ผ่านมา

      😂😂😂😂😂

  • @ParvathiP-ni9sd
    @ParvathiP-ni9sd 7 หลายเดือนก่อน +8

    നന്ദി സാർ. സത്യസന്ധമായ കാര്യങ്ങൾ മറ്റു ഈവരിലേക്കെത്തിച്ചതിന് . ഓരോ കാരണങ്ങൾ പറഞ്ഞ് ടോയ്ലറ്റ്, അടുക്കള ഒക്കെ പൊളിച്ചു പണിയുന്നവരുണ്ട്. അന്ധമായ വിശ്വാസത്തിൻ്റെ പേരിൽ.

  • @belieberzzzzzzzzzzzz
    @belieberzzzzzzzzzzzz 9 หลายเดือนก่อน +32

    ഈപറയുന്ന ഒരു വാസ്തുവും, മൂലകളും , ദര്ശനങ്ങളും നോക്കാതെ ഗൾഫിലും , യൂറോപ്പിലും , അമേരിക്കയിലും ജനങ്ങൾ വീട് വക്കുന്നു, ഫ്ലാറ്റ് പണിയുന്നു അതിൽ അലമാരകളും , കക്കൂസും , എന്നുവേണ്ടാ , അവർക്കു വേണ്ടുന്നതെല്ലാം പണിയുന്നു , അവർ സുഖമായി താമസിക്കുന്നു . നമ്മൾ മലയാളികളും തമിഴരും ഈ ഉടായിപ്പു പറയുന്നവരെ കേട്ട് പൊട്ടത്തരങ്ങൾ കാണിക്കുന്നു . നമ്മൾ ലോകത്തിലെ തന്നെ ഏറ്റവും അറിവുകൂടിയവരാണെന്നു വിചാരിക്കുന്നു. ഈ പൊട്ടത്തരങ്ങളെല്ലാം അത് പറയുന്നവരുടെ വയറ്റിപ്പിഴപ്പാണെന്നു മാത്രം മനസിലാക്കാനുള്ള വിവരദോഷമേ നമുക്കുള്ളൂ

    • @Sajjadsaheer-g1k
      @Sajjadsaheer-g1k 9 หลายเดือนก่อน +2

      Correct

    • @jyothish7378
      @jyothish7378 8 หลายเดือนก่อน +4

      അവിടെയൊക്കെ അവരുടേതായ വിശ്വാസങ്ങളും ആചാരങ്ങളുമില്ലേ....!!??

    • @PradeepAlathNarayanan
      @PradeepAlathNarayanan 6 หลายเดือนก่อน

      കന്നിമൂലയും വാസ്തുവും അന്ധവിശ്വാസങ്ങളൊന്നും ഇല്ല

    • @balakrishnanpenattil4470
      @balakrishnanpenattil4470 2 หลายเดือนก่อน +1

      ഭൂമിയുടെ കിടപ്പ് കാലാവസ്ഥ ഇതെല്ലാം നോക്കുന്നത് നന്നായിരിക്കും.

  • @prabhakarantc5696
    @prabhakarantc5696 8 หลายเดือนก่อน +11

    സർ ഇതോന്നും നോക്കിയില്ലങ്കിൽ ഒരു പ്രശനവും ഇല്ല. ഈ പറഞ്ഞത് ഒന്നും നോക്കാതെ വീട് വെച്ച് 38 കൊല്ലമായി. മനസമധാനമായി ഞാനും മക്കളും സുഖമായി ജീവിക്കുന്നു

  • @rosammajohny5426
    @rosammajohny5426 8 หลายเดือนก่อน +3

    Manusyane pedippickaathe nallakaaryanjhal paraunnathu u nanny

  • @unnikuttanmannengal2337
    @unnikuttanmannengal2337 9 หลายเดือนก่อน +60

    മൊത്തത്തിൽ എല്ലാവർക്കും എല്ലാ പ്രശ്നങ്ങളും ഉണ്ട് അത് നേരിടാനുള്ള ശക്തിയോ പണമോ ഇല്ലെങ്കിൽ ഇതെല്ലാം നമ്മൾ നാളിന്റെയോ വീടിന്റെയോ വന്നുകയറിയ പെണ്ണിന്റെയോ എല്ലാം തലയിലേക്ക് മാറ്റുന്നു... നല്ല സമയം വരുമ്പോൾ നമ്മുടെ കഴിവും രോഗവും ബുദ്ധിമുട്ട്കളും ഉണ്ടാവുമ്പോൾ ദൈവത്തിന്റെ ശാപവും എന്നപോലെ 🙏🙏

    • @girees1977
      @girees1977 9 หลายเดือนก่อน +4

      സത്യം 👍

    • @balakrishnannairvn2324
      @balakrishnannairvn2324 9 หลายเดือนก่อน +3

      Very Correct.

    • @mathaichacko5864
      @mathaichacko5864 9 หลายเดือนก่อน

      കാലം മാറി, 3 സെന്റ് വാങ്ങി വീടു വക്കുന്നു

    • @PAPPUMON-mn1us
      @PAPPUMON-mn1us 9 หลายเดือนก่อน

      ​​@@mathaichacko5864 അവിടെയും വാസ്തു നോക്കണം നസ്രാണി.... വാസ്തു നോക്ക്ന്നതിൽ നസ്രാണികൾ ഒട്ടും പുറകിൽ അല്ല ttaa ...

    • @sajithac.v1733
      @sajithac.v1733 8 หลายเดือนก่อน

      വളരെ ശരിയാണ്

  • @sujazana7657
    @sujazana7657 8 หลายเดือนก่อน +4

    Thank u sir🙏🙏🙏

  • @renjiththachanar
    @renjiththachanar 9 หลายเดือนก่อน +6

    വളരെ സമാധാനം കിട്ടും കേൾക്കാൻ നല്ല രസണ്ട്. ഇതിന്റെ ആധികാരികത എന്താണ്. പ്രമാണം ഉണ്ടോ?

    • @younusabdurahman6890
      @younusabdurahman6890 9 หลายเดือนก่อน

      Undavilla ennathinnu enthu pramanam und ?...aa pramanathinu enthra shaasthreeyatha und.?
      Ningal venamenkil vishvasicholu ayaal athu vishvasikkatte
      Ellavarum jeevikkatte ...
      Loka Samantha sudino 🎶

  • @sathiyadevan7705
    @sathiyadevan7705 5 หลายเดือนก่อน +3

    Got peace of mind!!! It was a very tremendous presentation . Thanks.

  • @muraleedharankv3041
    @muraleedharankv3041 9 หลายเดือนก่อน +19

    മനസമാധാനത്തോടെ കണ്ടവീഡിയോ കന്നിമൂലയിലെ കക്കൂസാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് ഭൂരിഭാഗം വാസ്തുവിദ്യക്കാരും പറഞ്ഞു പേടിപ്പിക്കുന്നു അവർക്കുള്ള ചുട്ട മറുപടി Thank you sir.

  • @thankamaniamma664
    @thankamaniamma664 8 หลายเดือนก่อน +9

    നമസ്തേ സർ. 🙏 സമാധാനമായി. എന്തെല്ലാം ആണ് മറ്റുള്ളവർ പറയുന്നത്. കി റുക്കു പിടിപ്പിക്കും. ഇനിയും വീഡിയോ ഇടണേ സർ. നന്ദി

  • @dhanyajayadeep3569
    @dhanyajayadeep3569 8 หลายเดือนก่อน +2

    Thankyou സർ

  • @nasarkottappuram7560
    @nasarkottappuram7560 9 หลายเดือนก่อน +56

    അന്ധവിശ്വാസമില്ലാത്തവർക്ക് എവിടെയും താമസിക്കാം

    • @PAPPUMON-mn1us
      @PAPPUMON-mn1us 9 หลายเดือนก่อน +5

      ഏറ്റവും വലിയ അന്ത വിശ്വാസം ആയ islam ചുമക്കുന്നവൻ ആണ് ഈ chelakkunnathu.😂

  • @bijukv509
    @bijukv509 13 วันที่ผ่านมา +1

    വെരി ഗുഡ് സാർ സിമ്പിൾ

  • @achuthank2931
    @achuthank2931 9 หลายเดือนก่อน +17

    ടോയ് ലെറ്റ് ഉണ്ടാക്കി അനുഭവിച്ചു മനസ്സിലാക്കുന്നത
    ല്ലേ അഭികാമ്യം.അനുഭവമാണ് ഗുരു.

  • @rasiaa.k5228
    @rasiaa.k5228 หลายเดือนก่อน

    Sir nu orayiram nanni, manasikamayi thalarthathe vasthu vivarangal paranju thannathinu, Allah ayusum aarogyavum tharatte aameen

  • @vsmohananacharia3880
    @vsmohananacharia3880 6 หลายเดือนก่อน +6

    2003 ൽ ഞാൻ ഒരു പത്രപരസ്യം നല്കി. പുതിയ വീടുകൾ നിർമ്മിച്ച് താമസിച്ചു വരവേ ഒരു വർഷത്തിനുള്ളിൽഗുരുതര അനിഷ്ടസംഭവങ്ങൾ' ദുഃഖഹേതുവായ അപകടങ്ങൾ തുടങ്ങിയവ ഉണ്ടായിട്ടുള്ള ധാരാളം ഗൃഹങ്ങൾ കണ്ടെത്തിയതിൽ കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ 150 വീടുകളെ കുറിച്ചു പഠനം നടത്തിയിൽ ഞാൻ പഠിച്ചത്., കാലാതീതമായ യഥാർത്ഥ വാസ്തു ശാസ്ത്ര പ്രമാണങ്ങൾ ശാസ്ത്രങ്ങളാണ്. അവയ്ക്കു വിപരീതമായ മനുഷ്യാലയവും മറ്റു നിർമ്മാണങ്ങളും വിപത്തുകൾ സംഭവിപ്പിക്കുക തന്നെ ചെയ്യും. ഒരു സംശയവും വേണ്ട.🙏

  • @kumarankutty2755
    @kumarankutty2755 9 หลายเดือนก่อน +297

    കന്നിമൂലയിൽ ടോയ്‌ലെറ്റ് വരുന്നത് വലിയ കുഴപ്പമാണെന്നു ഒരു കൂട്ടർ. അത്തരം വീടുകളിൽ കഴിയുന്നവർക്ക് ശാന്തിയും ഐശ്വര്യവും കുറയും എന്ന് അവർ പറയുന്നു. നിങ്ങൾ പറയുന്നു അങ്ങനെ ഒരു പ്രശ്നമില്ല എന്ന്. ഒരു സംശയം നിങ്ങളിൽ ആർക്കാണ് കുഴപ്പം? അതോ കുഴപ്പം നിങ്ങളെ കേൾക്കുന്നവർക്കാണോ?

    • @jyothymohandas9012
      @jyothymohandas9012 9 หลายเดือนก่อน +14

      Njanum ath chithikkarund😂😂
      Aarkkanu kuzhappam🤔🤔

    • @kumarankutty2755
      @kumarankutty2755 9 หลายเดือนก่อน +31

      @@jyothymohandas9012 ആർക്കോ കുഴപ്പം ഉണ്ട് എന്നത് തീർച്ച. പിന്നെ അധികം ചിന്തിക്കരുത്. കാരണം,
      'ചിതാ ദഹതി നിർജ്ജീവം
      ചിന്താ ദഹതി ജീവനം' എന്ന് പ്രമാണം ഉണ്ട്.

    • @sudheerkfamir1550
      @sudheerkfamir1550 9 หลายเดือนก่อน +47

      ഒരു സംശയവും വേണ്ട ചാനൽ അവതാരകാന് തന്നെ കുഴപ്പം, ഞാൻ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു കന്നി മൂലയിൽ ബാത്ത് റൂം ഉള്ള ഒരുവീട്ടിൽ താങ്കൾക് താമസിച്ചു കാണിച്ചു തരാമോ.?

    • @shobhaathira8157
      @shobhaathira8157 9 หลายเดือนก่อน +4

      Ente ellam polippichu😂

    • @kumarankutty2755
      @kumarankutty2755 9 หลายเดือนก่อน

      അവിടെയും പൊളിച്ചോ?

  • @sathyantk8996
    @sathyantk8996 9 หลายเดือนก่อน +4

    വളർന്നു വരുന്ന മനസ്സുകളിൽ നല്ല സഗുണ വേദ പാഠം നിറച്ച് കൊടുക്കാൻ കഴിയാത്ത ഹിന്ദുവിശ്വാസത്തിലെ ക്ഷേത്ര വിശ്വാസികളിൽ കൂടുതൽ പേരും വാസ്തു കൊണ്ടും പൂജ കൊണ്ടും തലമുറ മാറുംതോറും രക്ഷപെടാത്തവരാണ് സംഘശക്തിയും സൗന്ദര്യവും സമ്പത്തുമില്ലാതെ പിന്നാക്കംവലിയുന്നവരാണ് ഭൂരിപക്ഷവും അതുകൊണ്ടാണ് കൂടുതലും അന്തമായ വിശ്വാസങ്ങളെ ആശ്രയിച്ച് ആശ്വസിക്കുന്നത്

  • @General_GK_7
    @General_GK_7 2 หลายเดือนก่อน +3

    എന്റെ ഒരു ബന്ധുവളരെ ആഗ്രഹത്തോടെ ഒരു വീട് വക്കാൻ തീരുമാനിച്ചു വാസ്തു വിദഗ്ദ നെ കൊണ്ടുവന്നു. ഭൂമിയിൽ കയറി ഉടനെ പറഞ്ഞു വീട് പണി തുടങ്ങിയാൽ ഉടനെ കുടുംബ നാഥൻ മരിക്കുമെന്ന് പറഞ്ഞു. ഭയന്ന് പോയ കക്ഷി വീടുപയാനുള്ള മോഹം ഉപേക്ഷിച്ചു. ഇന്നും വാടക വീട്ടിൽ മാറി മാറി thamasikkunnu👔. ഒരു ദോഷവുമില്ല

  • @Indianishjal
    @Indianishjal 9 หลายเดือนก่อน +44

    ഞാൻ വീടുവച്ചു കന്നിമൂല ഇല്ല കുറ്റിയടിയില്ല കണക്കു ഒന്നും തന്നെയില്ല അതിമനോഹരമായ ഒരു ചെറിയ വീട് നല്ല വായുവും വെളിച്ചവും ഉണ്ട് ചൊറിച്ചിൽ പൊട്ടന്മാരെ ആരെയും അടിപ്പിച്ചില്ല 17 വർഷമായി താമസിക്കുന്നു ഇപ്പോൾ നല്ല വിലയ്ക്ക് വിറ്റു ഇനി അടുത്ത വീട് പണിയണം അന്ധവിശ്വാസങ്ങളെ അടുപ്പിക്കില്ല❤

    • @hyderalipullisseri4555
      @hyderalipullisseri4555 9 หลายเดือนก่อน +2

      😂🎉

    • @anurajkr9697
      @anurajkr9697 9 หลายเดือนก่อน +9

      12വർഷം ഒരു വസ്തുവും ഇല്ല. അത് കഴിഞ്ഞു ആണ് പ്രശ്നം തുടങ്ങുന്നത്. അപ്പോൾ താൻ അത് വിൽക്കും 👍

    • @jaisybenny7126
      @jaisybenny7126 9 หลายเดือนก่อน

      നിൻ്റെ വിശ്വാസം നിന്നെ ശിക്ഷിക്കുന്നു. "നിൻ്റെ "വിശ്വാസം" നിന്നെ രക്ഷിക്കും "എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഒരേ കാര്യം തന്നെ വിശ്വാസം അനുസരിച്ച് അത് ശിക്ഷയോ രക്ഷയോ ആയി മാറുന്നു.@@anurajkr9697മുൻപറഞ്ഞ സഹോദരന് വേറെ സ്വസ്ഥതയും സമാധാനത്തിലും ജീവിക്കാനും ഉയർച്ച ഉണ്ടായതിനാലും ലാഭം ലഭിച്ചതിനാലും പുതിയ വീടും പണിയുന്നു.എന്നും Modern വീട്ടിൽ കിടക്കാം. അന്ധവിശ്വാസി അബദ്ധ വിശ്വാസത്തിൽ കുടുങ്ങി ഒന്നിനൊന്ന് അധ:പതിക്കും. സ്ഥലമുള്ളകൊണ്ടും

    • @Indianishjal
      @Indianishjal 9 หลายเดือนก่อน

      @@anurajkr9697 അതെ ഇപ്പോൾ എടുത്ത ഭൂമി 12 ലക്ഷം ലാഭത്തിനു വീണ്ടും വിറ്റു ഞാനൊരു കച്ചവടക്കാരൻ ആണ് അല്ലാതെ കള്ളൻ ഒന്നുമല്ല 50 ലക്ഷം ആയാൽ ഞാൻ ഫ്ലാറ്റിൽ താമസിക്കും 50 ലക്ഷം രൂപ ബിസിനസിന് എടുക്കും🥰

    • @PAPPUMON-mn1us
      @PAPPUMON-mn1us 9 หลายเดือนก่อน +2

      ഇനി വീട് വെക്കുമ്പോ വാസ്തു നോക്കിക്കോ ttaa... അല്ലെങ്കിൽ വീണ്ടും വിൽക്കേണ്ടി വരും ttaa....😢😢😢😢😢😢

  • @lathee2627
    @lathee2627 9 หลายเดือนก่อน +9

    Very Thanks

  • @AjiPrakashBharghavanPillai
    @AjiPrakashBharghavanPillai 9 หลายเดือนก่อน +8

    സാർ ബുഹു മിടുക്കൻ സമാദാനമായി ഉറങ്ങാം

  • @narendranraghavanvettiyati2408
    @narendranraghavanvettiyati2408 หลายเดือนก่อน

    Super information and well said thank u sir. Mrs Rema n .

  • @seemanthinis6786
    @seemanthinis6786 9 หลายเดือนก่อน +3

    സാർ നന്ദി 🙏

  • @radhikajayachandran4377
    @radhikajayachandran4377 4 หลายเดือนก่อน

    Valare nalla arivukal Thanks sir

  • @Sreedevi.1964
    @Sreedevi.1964 9 หลายเดือนก่อน +9

    ഭയമില്ലാതെ ഒരു വാസ്തു വീഡിയോ കണ്ടു,25വർഷം ആയി എന്റെ വീട് വെച്ചിട്ട്, വരുന്നവർ എല്ലാം ടോയ്ലറ്റ്, അടുക്കള, എല്ലാം പറഞ്ഞു പേടിപ്പിക്കാൻ ശ്രമിക്കുന്നു, പക്ഷെ ഞാൻ പേടിച്ചില്ല അതോണ്ട് ഒന്നും പൊളിച്ചില്ല 🤣🤣

  • @haridasank177
    @haridasank177 5 หลายเดือนก่อน +1

    ഇപ്പോഴും കണ്ണൂർ തലശ്ശേരി ക്കു രണ്ടുതരം കോലാണ് ഉപയോഗിക്കുന്നതു
    തലശ്ശേരി 72 സെൻ്റിമീറ്ററും കണ്ണൂർ കോല് 71 സെൻ്റിയുമാണ്
    ഇതു അറിയുന്ന കുറ്റിക്കാരനും
    അറിയാത്ത കുറ്റിക്കാരനുമുണ്ട്
    താങ്കൾക്കു വളരെ വളരെ വളരെ അഭിനന്ദനങ്ങൾ

  • @RajeshKumar-xc4bq
    @RajeshKumar-xc4bq 8 หลายเดือนก่อน +3

    കൊറച്ചു അന്ധവിശ്വാസം മാറിക്കിട്ടി 🙏

  • @trnatarajan5121
    @trnatarajan5121 9 หลายเดือนก่อน +2

    വളരെ ശരി, മറ്റുള്ളവർ പറഞ്ഞു മനുഷ്യനെ പറ്റിക്കും, താങ്ക്സ് verymuch ❤

  • @chandrasekharanet3979
    @chandrasekharanet3979 9 หลายเดือนก่อน +10

    ഏതായാലും സാറിന്റെ വാക്കുകൾ വളരെ ഉപകാരപ്രദമായി ഇപ്പോൾ കുറെ കൊടിച്ചിപട്ടികൾ ഇറങ്ങിയിട്ടുണ്ട് വീടിനുള്ളിൽ ഒന്നും വെക്കാൻ പാടി ല്ല പറബിൽ മരം വെക്കാൻ പാടില്ല ജനങ്ങളെ തെറ്റദ്ധരിപ്പിക്കുന്ന
    രീതിയിൽ അധ്നവിശ്വാസം കുത്തി നിറക്കുന്ന കാലൻമാർ വണക്കം സാർ

    • @padmavathypadma2916
      @padmavathypadma2916 9 หลายเดือนก่อน

      കുറെ കള്ള ജ്യോത്സ്യൻ മാർ ഇറങ്ങിയിട്ടുണ്ട് ഒരു വീവിരവും ഇല്ലാത്ത അന്ധവിശ്വാസങ്ങൾ കൊണ്ട് നിറക്കാൻ സർ നല്ല രീതിയിൽ സത്യങ്ങൾ പറഞ്ഞു

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 5 หลายเดือนก่อน +3

    വീട് എങ്ങനെയൊക്കെ പണിതാലും അവിടെ താമസിക്കുന്ന ആൾകാർ ശരിയല്ലെങ്കിൽ ജീവിതം കട്ടപ്പൊക 👍

  • @FathimaHanseena
    @FathimaHanseena หลายเดือนก่อน

    Sir ente veed L shapel aanu .padinjar bagathekkaanu neengiyirikkunnad.endhelum pariharam undo

  • @melvinsthomas3386
    @melvinsthomas3386 7 หลายเดือนก่อน +6

    നമ്മുടെ നാട്ടിലുള്ള flat കൾ അതിൽ വാസ്തു എങ്ങനെ നോക്കും....actually അത് ഒരു ഒറ്റ ബിൽഡിംഗ്‌ ആയിട്ടല്ലേ consider ചെയുന്നത്.. അതിനുള്ളിൽ ഓരോ വീട് എന്ന് പറയുന്നത് നമ്മുടെ ഒന്നോ രണ്ടോ മൂന്നോ നിലയുള്ള വീട്ടിലെ room പോലെ അല്ലെ.... അപ്പോൾ ഈ വാ സ്തു അവനവന്റെ സൗകര്യം അനുസരിച്ചു മാറും.... ഞാൻ പറഞ്ഞത് ശെരി അല്ലെ...

  • @ArshiSajeer
    @ArshiSajeer หลายเดือนก่อน

    Sir nanoru sthalam vangi 5cent Ith inte mukam varunnath padinnar bagaman pakshe sthalathinte vazhi uyarathilan enthenkilum kuzhappamundo

  • @sunilraymond6610
    @sunilraymond6610 9 หลายเดือนก่อน +3

    സർ, എന്റെ വീടിന്റെ തെക്കു പടിഞ്ഞാറെ മൂലയിൽ , തെക്കോട്ടു ആണ് മെയിൻ ഗേറ്റ് ഉള്ളത്.
    വീട് പടിഞ്ഞാറു ദർശന മാണ്, ആകെ 5 സെന്റ്, ഒരു പരിഹാരത്തിനു, സഹായം വേണം, സ്ഥലം സന്ന ർശിക്കുമോ നിർദ്ദേശിക്കുമോ,സഹായിക്കണം

  • @manoharan7627
    @manoharan7627 3 หลายเดือนก่อน +1

    നല്ല സമയത്ത് ഒന്നും നോക്കില്ല കഷട്ട്കാലം വരുമ്പോൾ ഇതെല്ലാം നോക്കും ആവശ്യത്തിന് എല്ലാം വേണം ഒന്നിലും അതിരുകടന്നു വിശ്വസിക്കാൻ പാടില്ല. ജീവിതത്തിൽ എല്ലാവർക്കും നല്ലകാലവും
    കഷ്ടകാലവും ഉണ്ടാവും

  • @binoypc6846
    @binoypc6846 9 หลายเดือนก่อน +25

    താഴെ നിലയിൽ കിടപ്പുമുറി.മുകളിലെ മുറിയിൽ കക്കൂസ്.അതിന് വാസ്തു ആരും നോക്കില്ല.കാരണം രണ്ടു നില വീട് ദോഷമാണെന്ന് പറഞ്ഞാൽ ആളുകൾ പണീയാതിരിക്കുമോ.കന്നിമൂലയിൽ മാത്രം കക്കൂസ് വന്നാൽ ദോഷമെന്ന് പറഞ്ഞ് ആളെ പറ്റിക്കും.യഥാർത്ഥത്തിൽ വീടിന് അകത്ത് വിസർജ്ജിക്കുന്നത് ശുദ്ധവുമല്ല ആരോഗ്യകരവുമല്ല.പണ്ടത്തെ പോലെ വീടിന് വെളിയിലാണ് ശുചിമുറി വേണ്ടത്.

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 5 หลายเดือนก่อน

      അതു സത്യം

    • @Bijuabraham-b2x
      @Bijuabraham-b2x 5 หลายเดือนก่อน

      ഇപ്പോൾ തിന്നുന്ന ഇടത്തിൽ തന്നെയല്ലേ തൂറുന്നതും.

    • @askarmohammed6676
      @askarmohammed6676 2 หลายเดือนก่อน

      എന്റെ ഒരു സുഹൃത്ത് വീട് പണിതു . വീട്ടിനുള്ളിൽ പുക വരും കുക്കിംങ്ങിന്റെ മണം വരും എന്ന് പറഞ്ഞു പുറത്ത് വേറെ കിച്ചൻ ഉണ്ടാക്കി. പക്ഷെ തീട്ടത്തിന്റെ മണം നിൽക്കുന്ന 3ടോയ്ലറ്റ് വീട്ടിനുള്ളിൽ ഉണ്ട് 😂😂😂.. ഇതാണ് മലയാളി
      ഫുഡ്‌ ന്റെ മണം വീട്ടിൽ പാടില്ല
      തീട്ടത്തിന്റെ മണം ആകാം
      കക്കൂസ് വീട്ടിനുള്ളിൽ
      അടുക്കള പുറത്ത്

  • @yjklmnop_z167z
    @yjklmnop_z167z 2 หลายเดือนก่อน

    Aathyamaayi nalla oru, joyhisham, kelkkunnu, nanni

  • @smithakurupan1609
    @smithakurupan1609 9 หลายเดือนก่อน +56

    വാസ്തു എന്തനെന്നുപോലും അറിയാത്ത ആദിവാസികൾക്ക് ആരോഗ്യം കൂടുതൽ അണ്😂

    • @JAYAKUMARIDAMODARAN
      @JAYAKUMARIDAMODARAN 9 หลายเดือนก่อน +4

      Avar naturalayitt jeevikkunnu atha... prakritiyod inangi jeevikkunnu....allathe janalakal okke vechitt thurakkathe curtain 2 layer okke itt jeevikkualla. Avarkariyam sooryane

    • @sureshkp248
      @sureshkp248 3 หลายเดือนก่อน

      കേരളത്തിലെ പല ആദിവാസിവിഭാഗങ്ങളും വംശനാശ ഭീഷണി നേരിട്ടുകയാണ്

  • @divakarankdivakarank
    @divakarankdivakarank 8 หลายเดือนก่อน +1

    Pourogamana Dhiva milla matha shaasthranjjano?

  • @indirabhaiamma1687
    @indirabhaiamma1687 9 หลายเดือนก่อน +4

    Thank you Sir👍👍👍

  • @PhantomPailey1971
    @PhantomPailey1971 4 หลายเดือนก่อน

    വാസ്തുവിനെ കുറിച്ച് നല്ല അറിവുകൾ തന്ന സാറിന് അഭിനന്തനങ്ങൾ ഒരു പാട് തെറ്റ് ധാരകൾ മാറി സാറിൻ്റെ നബ്ബർ സാസ്കർഷൻ ബോക്സിൽ കൊടുത്തിട്ടില്ലല്ലൊ

  • @RajeshNadarajan-ng2ql
    @RajeshNadarajan-ng2ql 9 หลายเดือนก่อน +9

    Thanks 👍
    Great information 👌
    Weldone good knowledge

  • @aishwaryaprakash5
    @aishwaryaprakash5 2 หลายเดือนก่อน

    South West bedroomil South sidilull bathroomilek pokanull door southwest ilude kadannu extra verandayilanu bathroom kanni moola ozhivaki kettiyirikkunnathu ithinu enthu pariharamanullathu. Ithukond thozhil nastam sambathika nashtam undakumo

  • @jayasreenayar6409
    @jayasreenayar6409 9 หลายเดือนก่อน +20

    പണ്ട് കാലത്ത് മരിച്ചു പോയവരുടെ പടം വെച്ചിരുന്ന വീടുകളിൽ ഒരു കുഴപ്പവുമില്ല
    കലിയുഗം ആയത് കൊണ്ടാണ് കുഴപ്പം ഉണ്ടാക്കരുത്

  • @SunithaSuresh-m6g
    @SunithaSuresh-m6g 6 หลายเดือนก่อน +1

    Kizhaku south bedroom athil attach bathroom kizhaku vannu dhoshamundo

  • @SunilKumar-ob7tr
    @SunilKumar-ob7tr 9 หลายเดือนก่อน +3

    Good advice.👍👍.Thank you sir.

  • @sudheenagirish256
    @sudheenagirish256 หลายเดือนก่อน +1

    Thrissur office evide undo,evide anennu paranjal upakararmayirunnu

  • @babuthekkekara2581
    @babuthekkekara2581 9 หลายเดือนก่อน +9

    Very Good Information God Bless Take Care and Prayers 😊😊😊

  • @SindhuR-g4d
    @SindhuR-g4d 29 วันที่ผ่านมา

    Ente veedinte thekkubhaghathannu septtikkutank athil doshamundo

  • @sureshbabu1166
    @sureshbabu1166 9 หลายเดือนก่อน +9

    Very good

  • @lissythomas158
    @lissythomas158 หลายเดือนก่อน

    ഇത് ആ ന്ദ്യ മാണ് ഒരു പോസിറ്റീവ് എനർജി ഉള്ള സംസാരം ജോതിഷം പറയുന്നവർ പറയുന്നത് വസ്തു വല്ല ദൈവം ആണ് നമ്മെ നടത്തുന്നത് എന്ന് മനസ്സിൽ ആക്കട്ടെ 🎉🎉🎉

  • @nirmalanirmala8117
    @nirmalanirmala8117 9 หลายเดือนก่อน +4

    Thankyousir

  • @thomasdaniel180
    @thomasdaniel180 3 หลายเดือนก่อน

    Ente veede front door nere poyee thek sidil irraggum.5 kattele oonddu dhoshum oonddo

  • @anukutttttttans
    @anukutttttttans 8 หลายเดือนก่อน +40

    ആദ്യം നിങ്ങളെല്ലാം കൂടെ ഒരു തീരുമാനത്തിൽ എത്തു. എന്നിട്ട് ആളുകളെ വട്ടാക്കുന്നത് നിർത്തിട്ടു പ്രയോജനം ഉള്ള കാര്യങ്ങൾ പറയ്‌.

    • @melvinsthomas3386
      @melvinsthomas3386 7 หลายเดือนก่อน +2

      😂😂😂😂....

    • @ponnankumaravilasam5930
      @ponnankumaravilasam5930 7 หลายเดือนก่อน +2

      Yes okay

    • @sujarajan1728
      @sujarajan1728 7 หลายเดือนก่อน +2

      Correct

    • @BETA21ML
      @BETA21ML 5 หลายเดือนก่อน +2

      ഈ രാജ്യം ഒഴിച്ച് മറ്റൊരു ലോക രാജ്യങ്ങളിലും ഇത്തരം ഒന്നുമില്ല. അവരൊക്കെ ലോകത്തിൻ്റെ ഉന്നതിയിലും നമ്മൾ അവരുടെ ഒക്കെ മുന്നിൽ ഒച്ചാനിച്ചു നിൽക്കുന്നു 😅😅

    • @shijinarameshan3445
      @shijinarameshan3445 3 หลายเดือนก่อน

      😂👍🏻👍🏻

  • @fasald3922
    @fasald3922 7 หลายเดือนก่อน +10

    പൂജാമുറിയിൽ ചെറിയഹോൾ മതി ദൈവം അതിലുടെ സുരിയനെ നോക്കിക്കോളും എന്ന അങ്ങയുടെ വാക്ക് അടിപൊളി

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 5 หลายเดือนก่อน

      😂😂😂

    • @binojkb3919
      @binojkb3919 4 หลายเดือนก่อน

      പൂജ മുറി ഉണ്ടാക്കി എന്തിനാ വെറുതെ sqft കൂട്ടുന്നത്.. ദൈവത്തിനെ ആരെങ്കിലും കണ്ടിട്ടുണ്ടോ നമ്മളൊക്കെ എന്ത് അറിഞ്ഞിട്ടാണോ ഫോട്ടോയും പ്രതിമയും വാങ്ങി വീട്ടിൽ വെക്കുന്നത്.. ദൈവത്തിന്റെ രൂപം, മുഖം ഫോട്ടോയിൽ അല്ലേ കണ്ടിട്ടുള്ളു 😄😄😄

  • @arjunanvk9666
    @arjunanvk9666 2 หลายเดือนก่อน

    Very good video
    Thanks sir

  • @kaladyjosephsinger4471
    @kaladyjosephsinger4471 9 หลายเดือนก่อน +14

    ചില കാര്യങ്ങളിൽ ശ രിയുണ്ട്.ചിലത് പറയുന്നതിൽ തെറ്റുണ്ട്.ഞാൻ വാസ്തുശാസ്ത്രം പഠിച്ചിട്ടുണ്ട് . അതുകൊണ്ട് പറഞ്ഞതാണ്.

    • @Manu-ln5sn
      @Manu-ln5sn 9 หลายเดือนก่อน +2

      Evidunna padichath?

    • @balakrishnannairvn2324
      @balakrishnannairvn2324 9 หลายเดือนก่อน

      ചിലരുടെ വാസ്തു ശാസ്ത്രത്തിൽ ഒരു ശാസ്ത്രവും ഇല്ല. ശാസ്‌ത്രബോധവും യുക്തി ബോധവും കൂടി വേണം.

    • @ranjithpt6893
      @ranjithpt6893 7 หลายเดือนก่อน

      ഞഞ്ഞായി.......

    • @Bijuabraham-b2x
      @Bijuabraham-b2x 5 หลายเดือนก่อน

      എനിക്ക് പഠിക്കണം എന്നുണ്ട്. ജോലിയിൽ നിന്നും വിരമിയ്ക്കുമ്പോൾ പണിയൊന്നും ചെയ്യാതെ ജീവിക്കാൻ പറ്റുന്നൊരു മാർഗം എന്ന നിലയിൽ ഞാൻ ഇത് മാത്രമേ കാണുന്നുള്ളൂ

  • @sumeshkv4231
    @sumeshkv4231 5 หลายเดือนก่อน +1

    ക്ളോസ്റ്റ് എങ്ങോട്ടു തിരിച്ചു വെക്കണം എവിടെ വെക്കണം ഒന്ന് പറഞ്ഞു തരാമോ വെച്ചവർ എന്തു ചെയ്യും

  • @anandhupillai3362
    @anandhupillai3362 9 หลายเดือนก่อน +4

    Thanku sir very good information

  • @kumariambili2172
    @kumariambili2172 2 หลายเดือนก่อน

    Sir njanoru pazhaya veed 2014 l vangi septic tank vannirikkunnath kanniyil ayathkondanu enikk ssmbathika budhimuttennu ellarum parayunnu vadakku nokkiyanu veed irikkunnath sambathikamayi valare buddimuttilanu enthayirikkum problem

  • @sree-k1y
    @sree-k1y 8 หลายเดือนก่อน +3

    Thanks a lot for your great information sir. Chilarude video kandaal veetil oru chediyum marangalum valarthaan pattilla..mathramalla veeduthanne polichukalayendi varum. Kariveppu kizhakum vadakukizhakum vadakum onnum vekaan pattilla… maranaphalam aanathre.. athukonde ethrayum pettennu murichukalayanamenne.. luckily I had seen your video regarding this today and decided to keep the karivepe there🙏

  • @lissymulleden564
    @lissymulleden564 3 หลายเดือนก่อน

    Thanks സാർ

  • @1969R
    @1969R 9 หลายเดือนก่อน +2

    എൻ്റെ വീടിൻ്റെ കന്നി മൂലയിൽ toilet ഉണ്ട്. 18 വർഷമായി താമസിക്കുന്നു. ഒരു problem ഉം ഇല്ല...toilet ൻ്റെ door Southwest ൽ ഒരു പടി ഉയർത്തിയാണ് ഉള്ളത്.

    • @geethapk3454
      @geethapk3454 9 หลายเดือนก่อน

      അതുനല്ലത് തന്നെ

    • @louythomas3720
      @louythomas3720 9 หลายเดือนก่อน

      അപ്പോൾ ടോയ്‌ലെറ്റിന്റെ ഡോർ പുറത്തേക്കാണോ.....

    • @1969R
      @1969R 9 หลายเดือนก่อน

      @@louythomas3720 No

  • @sreekalarp1586
    @sreekalarp1586 9 หลายเดือนก่อน +2

    ഉപകാര പ്രദമായ വീഡിയോ. ഓരോരുത്തർ വന്നു. എന്തൊക്ക ഭീഷണി യാ. തൊടുന്നതും പിടിക്കുന്നതും കുറ്റങ്ങൾ

  • @kunjumolbabu7823
    @kunjumolbabu7823 9 หลายเดือนก่อน +3

    Sir, Very good .

  • @kidsjazz7248
    @kidsjazz7248 6 วันที่ผ่านมา

    സർ ഞങ്ങൾ ഇപ്പോൾ ഒരു വീട് മേടിച്ചു. വീടിന്റ ദർശനം തെക്കോട്ടാണ് വീട് മേടിച്ചു കഴിഞ്ഞപ്പോൾ കുറെ പേര് പറഞ്ഞു ആ വീട് മേടിക്കണ്ടാരുന്നു വീടിന്റെ മുൻ വശം തെക്കോട്ടാണ് കൊള്ളില്ല എന്നൊക്കെ. വീടിന്റെ മുൻവശം തെക്കോട്ടാണെൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ സർ. വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു

  • @manugeorge1063
    @manugeorge1063 6 หลายเดือนก่อน +4

    കൈയിൽ ഉള്ള കാശുകൊണ്ട് മര്യദയ്ക്ക് ജീവിച്ചാൽ എല്ലാവർക്കും കൊള്ളാം ഇനി അതല്ല ആർഭാടമായിട്ട് ജീവിയ്ക്കുകയാണെങ്കിൽ വാസ്തു അല്ല എന്ന് എന്തെല്ലാം നോക്കിയാലും ജീവിതം ദുരിതമായിരിക്കും (എൻ്റെ മാത്രം അഭിപ്രായമാണ് കാരണം ഈ ഫ്ലാറ്റും വില്ലാസും എന്ത് നോക്കിയാണ് വയ്ക്കുന്നത് അവിടെയൊക്കെ മനുഷ്യർ ജീവിയ്ക്കുന്നില്ലെ)

  • @ramsthoughtsandtalks1523
    @ramsthoughtsandtalks1523 5 หลายเดือนก่อน

    Thank you sir thank you do much for this valuable information.

  • @taantony6845
    @taantony6845 9 หลายเดือนก่อน +19

    അയ്യോ. പലരും ഇതുകൊണ്ട് കഞ്ഞി കടിച്ചു പോകുന്നുണ്ട്. അതു മുട്ടിക്കരുതേ.

  • @jacobthomas2736
    @jacobthomas2736 3 หลายเดือนก่อน +1

    Sir തെക്ക് കിഴക്ക് മൂലയിൽ വെള്ളത്തിൻ്റെ കറുത്ത tank വയ്കാമോ

  • @RamachandranMR-f7k
    @RamachandranMR-f7k 2 หลายเดือนก่อน

    U R great and modern architect in removing expensive blind belief in this matter.

  • @mathaichacko5864
    @mathaichacko5864 9 หลายเดือนก่อน +4

    ഇതൊക്കെ പഴയകാലധാരണകൾ. ഇന്ന് 3 - 5 സെന്റ് വാങ്ങി ഇഷ്ടം പോലെ വീടു വക്കുന്നു. ദൈവത്തിൽ ഉറച്ചു ജോലി ചെയ്തു മുന്നോട്ടു പോകുക, എല്ലാം ശുഭം 🙏

  • @sobhananair53
    @sobhananair53 5 หลายเดือนก่อน

    Thankyou for the information....🙏🙏

  • @remyababu76
    @remyababu76 6 หลายเดือนก่อน +6

    ഞങ്ങളുടെ വീട്ടിലെ കന്നിമൂലയ്ക്ക് പോർച്ചാണ് ഉള്ളത്. ആദ്യം സ്ഥാനം കണ്ട ആള് പറഞ്ഞിട്ടാണ് വീട് പണിതത്. രണ്ടാമതൊരു സ്ഥാനക്കാരൻ ഇവിടെ വന്നപ്പോൾ പറഞ്ഞത് കന്നിമൂലയ്ക്ക് ഭാര്യ ഭർത്താക്കന്മാർക്ക് താമസിക്കാനുള്ള റൂം വേണമെന്നാണ് പറഞ്ഞത്. കൂടാതെ വീട് രണ്ട് നിലയാണ്. താഴെയും മുകളിലും കന്നിമൂലയ്ക്ക് റൂമുകൾ ഒന്നുമില്ല. ഒരു ഉയർച്ച ഉണ്ടാവുക എന്നാണ് പറഞ്ഞിരിക്കുന്നത് കൂടാതെ അസുഖങ്ങൾ ആറ്റൊഴിയില്ല എന്നും ഞങ്ങൾക്ക് പലപ്പോഴായിട്ട് പല അപകടങ്ങൾ കുട്ടികൾക്ക് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്

  • @GirijaSreekumar-ec5zl
    @GirijaSreekumar-ec5zl 9 หลายเดือนก่อน +10

    മനസ്സമാധാനമായി thankyou

  • @nalinakumaris4575
    @nalinakumaris4575 8 หลายเดือนก่อน

    Enta veetil south west gate enthu remedy anu ullathu mathil kettan pattilla

  • @josephjessil8547
    @josephjessil8547 9 หลายเดือนก่อน +4

    Excellent information..❤

  • @teamomucho7638
    @teamomucho7638 9 หลายเดือนก่อน +1

    Namaste ji. Recently my father in-law dig a well in South West direction and after completion of that well his disease and health becomes worsen and he died in one week after completed the well... Even though I'm not a blind believer but there is something that made us to think about the old science....

    • @PAPPUMON-mn1us
      @PAPPUMON-mn1us 9 หลายเดือนก่อน

      എത്ര വയസുണ്ടായിരുന്നു ആൾക്ക് ..?

  • @prahladanpandalam2980
    @prahladanpandalam2980 9 หลายเดือนก่อน +20

    19വർഷമായി ഒരു കോപ്പും നോക്കാതെ പണിത വീട്ടിൽ താമസിക്കു ന്ന ഞാൻ

  • @dhanvantari3634
    @dhanvantari3634 หลายเดือนก่อน

    Sir,ente veetil south west corner nil kuzhal kinaru undu.dhosham undo? Undengil parigaram please

  • @SahadevanVeena-xb2he
    @SahadevanVeena-xb2he 8 หลายเดือนก่อน +3

    സർ, എന്റെ വീടിന്റെ ദർശനം വടക്കോട്ടാണ്. വാതിലിൽ ഒരു മീറ്റർ മുറ്റമേ ഉള്ളൂ. അതുകഴിഞ്ഞാൽ റോഡ് ആണ് റോഡിന്റെ അരികിൽ ചേർന്ന് കനാൽ തോടാണ്. വീടിന്റെ അടുക്കള തെക്ക് കിഴക്ക് വശത്താണ്. മാസ്റ്റർ ബെഡ് റൂം തെക്കു പടിഞ്ഞാറ് വശത്താണ്. വടക്കുവശം ബെഡ്റൂം. സെന്റർ ഹാൾ. വടക്ക് കിഴക്ക് ബെഡ്റൂം. അടുക്കളയുടെ കിഴക്ക് വശത്ത് ചെറിയ വിൻഡോ വരുന്നുണ്ട് തെക്കുവശത്ത് വിൻഡോ വരുന്നുണ്ട്. അടുക്കളയുടെ തെക്കോട്ട് ഭാഗത്ത് വാതിൽ വരുന്നുണ്ട്. വീടിനു പുറകുവശവും തോടാണ്. ഇതിൽ എന്തെങ്കിലും ദോഷങ്ങൾ ഉണ്ടെങ്കിൽ മറുപടി തരണേ.

    • @mahesansaikrishna
      @mahesansaikrishna 5 หลายเดือนก่อน +5

      ആ വീട് മൊത്തം ദോഷത്തിലാണ് ബോംബു വച്ചു തകർത്താലേ ദോഷം മാറുകയുള്ളു

    • @daokmmde2744
      @daokmmde2744 3 หลายเดือนก่อน

      😂😂

  • @ashwinvijayan4802
    @ashwinvijayan4802 21 วันที่ผ่านมา

    Sir how we can connect you

  • @SatheesanPp-u8w
    @SatheesanPp-u8w 9 หลายเดือนก่อน +4

    കക്കൂസിന്റെ ശരിയായ സ്ഥാനം കന്നിമൂലയാണ്.