Thanks ❤, ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായി, ചുരുങ്ങിയ സമയത്തിനുള്ളിൽ വാസ്തുവിദ്യ ഉപദേശിച്ച ഇദ്ദേഹത്തിന് വളരെയധികം നന്ദി അറിയിക്കുന്നു...👌👌🙏🙏❤️💜💕
നമസ്ക്കാരം.. ഞാനൊരു തച്ചനാണ് അങ്ങിൽ നിന്നും ഗൃഹനിർമാണവുമായി ബന്ധപ്പെട്ട് ഒരുപാട് അറിവുകൾ നേടണമെന്നുണ്ട് അതിനായി ഞാൻ എന്താണ് ചെയ്യേണ്ടത് വീഡിയോയിൽ കൊടുത്ത നമ്പറിൽ ബന്ധപ്പെട്ടാൽ മതിയോ?
നമ്മുടെ വീടുപണി തുടങ്ങിയപ്പോഴും ഇപ്പറഞ്ഞതു പോലെയാ ! വേണ്ടുന്ന സമയത്ത് നല്ല ആളെ കിട്ടുന്നോ ഒന്നും തന്നെ ഇല്ല. ഇപ്പോൾ വീട്ടിൽ കൂടി . വളരെ വിഷമത്തിലാണ് കഴിയുന്നത്.
എന്റെ വീട് വടക്ക് ദർശനം കിഴക്കോട്ടു അടുക്കള റൂം ഒരെണ്ണം വടക്ക് കിഴക്ക്, ബാക്കി റൂം ഒരെണം വടക്ക് പടിഞ്ഞാറു ഒരെണം തേക്കുപടിഞ്ഞാറു.. കിണർ തേക്കുപടിഞ്ഞാറ് മൂലയിൽ വീടിന്റെ വാർക്ക നടക്കുമ്പോൾ അമ്മക്ക് സ്ട്രോക് വന്നു.. പിന്നെ ദേ ഇന്നലെ സെക്കന്റ് ഫ്ലോർ വാർക്ക നടക്കുമ്പോൾ അമ്മക്ക് വയ്യാതായി icu ആണ് ദോഷം കൊണ്ടാണോ
എന്റെ വീടിനു കല്ലിടാൻ തുടങ്ങിയപ്പോ ഞാൻഅ ൽപ നേരം കല്ലിൽ തൊട്ടു wait ചെയേണ്ടി വന്നു, കല്ലിടുന്ന Photo എടുക്കാൻ brother വരാൻ വൈകിയതുകൊണ്ട്.ഏതായാലും തടസ്സങ്ങൾ പലതായി ഇപ്പൊ. കൂടാതെ ഹാളിൽ ന്റെ ഒരു ഭാഗം അല്പം കൂടി പൊളിച്ച് കൂട്ടേണ്ടിയും വന്നു. ഇപ്പൊ വെട്ടുകല്ല് കിട്ടാതെ വിഷമിക്കുന്നു. അവർ സമരം തുടങ്ങിയതിനാൽ.അങ്ങിനെ ഭിത്തി കെട്ടു,, കട്ടിള വയ്പ്പ് ഉം ഒന്നും നടക്കാതിരിക്കുന്നു.
നമസ്തേ , 10.1/2 സെന്റ് സ്ഥലമുണ്ട് , ദീർഘ ചതുരത്തിൽ.വീടിന്റെ മുൻവശം വടക്ക് കിഴക്കാണ്. മുൻപിലെ മുറ്റം തിരിച്ച് കെട്ടിയിട്ടില്ല.അതിന്റെ അളവ് പറഞ്ഞുതരാൻ പറ്റുമോ?വലിയ മുറ്റം വേണമെന്നാണ് ആഗ്രഹം. വീടിന്റെ തറയിൽ നിന്ന് മുൻവശത്തെ അതിർത്തിയിലേക്ക് ഏകദേശം 8.1/2 മീറ്റർ ദൂര വ്യത്യാസമുണ്ട്. എത്രത്തോളം വിസ്താരത്തിൽ മുറ്റം കെട്ടാൻ പറ്റും?
Thanks ❤, ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായി, ചുരുങ്ങിയ സമയത്തിനുള്ളിൽ വാസ്തുവിദ്യ ഉപദേശിച്ച ഇദ്ദേഹത്തിന് വളരെയധികം നന്ദി അറിയിക്കുന്നു...👌👌🙏🙏❤️💜💕
@@rajuraghavan1779 ❤❤❤
NAMASTHEA
VAASTHU 100% Correct..Anubavichathanu .Guroo❤❤❤
അറിവു പകരുന്ന ഉപകാരപ്രദമായ വീഡിയോ
❤❤❤bro
@@catchart2457🎉
👍
ആചാര്യ നമസ്കാരം. വാസ്തുശാസ്ത്രത്തിന്റെ വ്യാപ്തി എന്താണെന്ന് അങ്ങ് മനസ്സിലാക്കി തന്നു.അഭിനന്ദനങ്ങൾ
ഗൃഹനിർമാണത്തിനുള്ള അറിവ് ആദ്യമായിട്ടാണ് അറിയുന്നത്
Ethil kaanikunna number ee achante aano bro??
Ok sir you are correct
നമസ്ക്കാരം.. ഞാനൊരു തച്ചനാണ് അങ്ങിൽ നിന്നും ഗൃഹനിർമാണവുമായി ബന്ധപ്പെട്ട് ഒരുപാട് അറിവുകൾ നേടണമെന്നുണ്ട് അതിനായി ഞാൻ എന്താണ് ചെയ്യേണ്ടത്
വീഡിയോയിൽ കൊടുത്ത നമ്പറിൽ ബന്ധപ്പെട്ടാൽ മതിയോ?
👏👏👏👏🎉
Hi
Part 1 evide aa
അതിൽ തന്നെ നോക്കു ബ്രോ
❤😊
Theku kizaku Adukala vannal Lady's Mendal Problem .Anubavam.???
ബ്രോ whtsup
കിഴക്ക് ദർശനം വരുന്ന സ്ഥലം ആണ് ചെറിയ വീട് വെക്കാൻ ആണ് വാസ്തു നോക്കി പറഞ്ഞു തരുമോ
🙏♥️
എന്തല്ലാം നോക്കണം ..വീട് .. ഒരു സ്വർഗ്ഗം തന്നെ .എവിടെ എങ്ങനെ ഉണ്ടാക്കിയാലും.
ഈ പറയുന്ന പുള്ളികളെല്ലാം.. രഹസ്യമായി ഇതെല്ലാം നോക്കിയിട്ടാണ് വീട് വെക്കുന്നത്.
താങ്കൾക് ഇഷ്ടമുള്ളപോലെ വീട് വെക്ക്.
നമസതെ ആചാര്യ
തുടർന്നും വിഡിയോ വരും എന്ന് പ്രതീക്ഷിക്കുന്നു..
ഗുരുവിനുനമസ്കാരം താങ്കളുടെ ഉപദേശത്തിനും ചിലകാര്യങ്ങൾക്ക് സംശയം ചോദിക്കാനും എന്താണുചെയ്യേണ്ടത് മറുപടിക്കായി കാത്തിരിക്കുന്നു
ഗുരുനാഥാ
നിർമ്മാണം എവിടെ തുടങ്ങി എവിടെ പൂർത്തീകരിക്കണം പറയാമോ
നമ്മുടെ വീടുപണി തുടങ്ങിയപ്പോഴും ഇപ്പറഞ്ഞതു പോലെയാ ! വേണ്ടുന്ന സമയത്ത് നല്ല ആളെ കിട്ടുന്നോ ഒന്നും തന്നെ ഇല്ല. ഇപ്പോൾ വീട്ടിൽ കൂടി . വളരെ വിഷമത്തിലാണ് കഴിയുന്നത്.
sthalam.pharanjillallo
എന്റെ വീട് വടക്ക് ദർശനം കിഴക്കോട്ടു അടുക്കള റൂം ഒരെണ്ണം വടക്ക് കിഴക്ക്, ബാക്കി റൂം ഒരെണം വടക്ക് പടിഞ്ഞാറു ഒരെണം തേക്കുപടിഞ്ഞാറു.. കിണർ തേക്കുപടിഞ്ഞാറ് മൂലയിൽ വീടിന്റെ വാർക്ക നടക്കുമ്പോൾ അമ്മക്ക് സ്ട്രോക് വന്നു.. പിന്നെ ദേ ഇന്നലെ സെക്കന്റ് ഫ്ലോർ വാർക്ക നടക്കുമ്പോൾ അമ്മക്ക് വയ്യാതായി icu ആണ് ദോഷം കൊണ്ടാണോ
Call
എന്റെ വീടിനു കല്ലിടാൻ തുടങ്ങിയപ്പോ ഞാൻഅ ൽപ നേരം കല്ലിൽ തൊട്ടു wait ചെയേണ്ടി വന്നു, കല്ലിടുന്ന Photo എടുക്കാൻ brother വരാൻ വൈകിയതുകൊണ്ട്.ഏതായാലും തടസ്സങ്ങൾ പലതായി ഇപ്പൊ. കൂടാതെ ഹാളിൽ ന്റെ ഒരു ഭാഗം അല്പം കൂടി പൊളിച്ച് കൂട്ടേണ്ടിയും വന്നു. ഇപ്പൊ വെട്ടുകല്ല് കിട്ടാതെ വിഷമിക്കുന്നു. അവർ സമരം തുടങ്ങിയതിനാൽ.അങ്ങിനെ ഭിത്തി കെട്ടു,, കട്ടിള വയ്പ്പ് ഉം ഒന്നും നടക്കാതിരിക്കുന്നു.
നമസ്തേ , 10.1/2 സെന്റ് സ്ഥലമുണ്ട് , ദീർഘ ചതുരത്തിൽ.വീടിന്റെ മുൻവശം വടക്ക് കിഴക്കാണ്. മുൻപിലെ മുറ്റം തിരിച്ച് കെട്ടിയിട്ടില്ല.അതിന്റെ അളവ് പറഞ്ഞുതരാൻ പറ്റുമോ?വലിയ മുറ്റം വേണമെന്നാണ് ആഗ്രഹം. വീടിന്റെ തറയിൽ നിന്ന് മുൻവശത്തെ അതിർത്തിയിലേക്ക് ഏകദേശം 8.1/2 മീറ്റർ ദൂര വ്യത്യാസമുണ്ട്. എത്രത്തോളം വിസ്താരത്തിൽ മുറ്റം കെട്ടാൻ പറ്റും?
ഇത്രയൊക്കെ അറിവുള്ളവരുടെ വീടും കൂടി കാണിക്കമായിരുന്നു
ഈ നമ്പറിൽ വിളിചിട്ടു കിട്ടുന്നില്ല. വേറെ നമ്പർ കൊടുക്കാമോ.
ഇതിൽ ഉള്ള നമ്പർ മെസ്സേജ് ഇടൂ
Please?????
നിലവിൽ ഇല്ലാത്ത നമ്പർ എന്തിനാ കൊടുക്കുന്നത്????
Whtsup
India 2024😂👌
ഈ നമ്പറിൽ വിളിച്ചാൽ കിട്ടുന്നില്ല.
Whatss app no acharyante aano
😂true story 🙏🤣🤣 go corona go
❤❤