പടിഞ്ഞാറ് ദിശയിൽ പ്രധാന വാതിൽ ആണോ? എങ്കിൽ 2024 ൽ ശ്രദ്ധിക്കണം | Vastu tips for main Door | Feng Shui

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • Please Subscribe Our Channel.....
    വാസ്തുപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും നേരിൽ വരുവാനും വിളിക്കുക: 9745 094 905.
    Suresh S (Feng Shui & Vastu Consultant) 9745094905, Krishna Feng Shui Shop, Opp:Central Bank, Anchal. Call: 9745094905
    പടിഞ്ഞാറ് ദിശയിൽ പ്രധാന വാതിൽ ആണോ? എങ്കിൽ 2024 ൽ ശ്രദ്ധിക്കണം | Vastu tips for main Door | Feng Shui | Kannimoola | Vasthu Tips Malayalam | Asia Live TV | Vastu tips for main door | Vasthu Dosham #vastushastra | Vastu shastra for home | Vasthu Tips | 9745094905 | Asia Live TV Vasthu | Vastu | feng Shui | 9745094905 | വാസ്തു ശാസ്ത്രം | Vastu | 9745094905 | Vasthusasthram Malayalam | വാസ്തു | Vasthu | Vastu | Feng Shui | ഫെങ് ഷുയ് | Asia Live TV Vastu | Feng Shui to get luck and prosperity | Feng Shui boost Home | feng shui tips | feng shui malayalam | feng shui fish | feng shui plants | Feng Shui Consultant online | Suresh S Feng Shui Consultant | Vastu Malayalam | വാസ്തു | Suresh Feng shui | Suresh Vasthu
    ==============
    Disclaimer:
    ജ്യോതിഷം, വാസ്തു, ഫെങ്ങ്ഷുയി തുടങ്ങിയ പ്രമേയമായി ഈ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വിഡിയോകൾ വിശ്വാസവുമായി മാത്രം ബന്ധം പുലർത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തർക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങൾ പിൻതുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ഏഷ്യ ലൈവ് ടീവി ഏതെങ്കിലും തരത്തിൽ ഈ വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നില്ല.
    ==============
    #Vastu #fengshui #വാസ്തു #Vasthu #fengshui #vastutips #vastutipsforhome #vastuforhome #vastushastraforhome #vastupurush #vastushastraforhouse #vastushastratips #vasthumalayalam vastu malayalam #vasthuhara#kannimoola #housedrawing #housedrawing #2024housedesign

ความคิดเห็น • 9

  • @mohankumarbabu5515
    @mohankumarbabu5515 7 หลายเดือนก่อน +2

    Thank you ❤

  • @sunnyskaria5760
    @sunnyskaria5760 6 หลายเดือนก่อน +2

    5 എലിമന്റ് പഗോഡ . 6 വിന്റ് ചെയിൻ ഇവ.പ്രധാന വാതിലിന്റെ എവിടെ വയ്ക്കണം

  • @Alkapu
    @Alkapu 3 หลายเดือนก่อน +1

    Vadakk kizhakk bed room paadille

  • @GireeshKumarS-b5s
    @GireeshKumarS-b5s 6 หลายเดือนก่อน

    സർ തിരുവനന്തപുരത്തു ആണോ താമസം. ആണെങ്കിൽ എവിടെയാണ്. 🙏

  • @riyaspareekutty2562
    @riyaspareekutty2562 7 หลายเดือนก่อน +3

    ഞാൻ ഒരു മുസ്ലീം ആണ് ഒരു വാസ്തു നോക്കിയില്ല താൽപര്യം പോലെ വെച്ചു 44 വർഷമായി ഒരു പ്രശ്നവും വന്നിട്ടില്ല ഇതൊക്കെ സത്യത്തിൽ മനുഷ്യനെ പറ്റിക്കലല്ലേ

    • @appsjp8408
      @appsjp8408 6 หลายเดือนก่อน +2

      സത്യം. എന്റെ വീട് ഓക്കേ അച്ഛൻ ഒരു വസ്തുവും നോക്കാതെ വാങ്ങിയതാണ്.ഒരു കുഴപ്പമില്ല 😂😂😂😂..
      വസ്തു നോക്കിയാൽ മിക്കതും wrong ആണ്..
      കോർണ, പ്രെളയം ഓക്കേ വന്നാൽ തീരാവുന്നത് ഉള്ളു എല്ലാം..അത്രേയുള്ളൂ.. അപ്പോഴാ ഒരു വസ്തു 🤣🤣

    • @Aascvbh
      @Aascvbh 6 หลายเดือนก่อน

      Nigale oke time... Lifel oru prbum illathe happy ayi povunna aalukale kanumbol thanne albutham thona...🙏 Kzhinja janmam cheytha puniyam.... Nnalum nigale pole ullavarum oke undallooo kelkumbo sandhosham

    • @baburajk2897
      @baburajk2897 5 หลายเดือนก่อน

      തീർച്ചയായും ഒരു സംശയം അതിൽ വേണ്ട കാരണം അത് കേരളത്തിൽ മാത്രം കണ്ടു വരുന്ന മണി ചെയിൻ തട്ടിപ് എന്ന് പറയാം ഇവിടെ നമ്മൾ കണ്ടു വരുന്നത് രാവിലെ സൂര്യൻ കിഴക്കേ ഉദിക്കു അത് പടിഞ്ഞാറെ അസ്‌തമിക്കു അത് ലോക രക്ഷിതാവായ റെബ് എലാം കൃത്മാ യി ചെയുന്നു പിന്നെ സോസിക്കുന്ന വായു അതും അവന്റെ അനുഗ്രഹം ആണ് 👍

  • @krishnannairnair5911
    @krishnannairnair5911 7 หลายเดือนก่อน

    🤩😢😊