ചേച്ചിയുടെ വീഡിയോ എപ്പോഴും ചെറു പുഞ്ചിരിയോടെ ആണ് കാണാറുള്ളത്. സത്യം പറയാലോ ഇന്ന് ഈ വീഡിയോ കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞൊഴുകി. ചിക്കുവിന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏
Dearest chechi..... ചിക്കു കാലിൽ തൊട്ടനുഗ്രഹം വാങ്ങിക്കുന്നതു കണ്ടതു മുതൽ ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴും എൻ്റെ കണ്ണു നിറഞ്ഞൊഴുകിക്കൊണ്ടിരിക്കുകയാണ് .... ചിക്കുവിന് ഞങ്ങളുടെ എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാവും.... അവൾ മിടുക്കിയായ ഒരു നല്ല മകളാണ് ❤❤ നല്ല അച്ഛൻ്റെയും അമ്മയുടെയും പ്രതിബിംബമാണല്ലോ നല്ല മക്കൾ....You both are such a proud parents...Chikku is ver much lucky to have you as her left and right😍 ചേച്ചി അവസാനം പറഞ്ഞത് വളരെ ശരിയാണ് മക്കളോടൊത്തുള്ള സമയമാണ് ജീവിതത്തിലെ ഏറ്റവും സുന്ദരമായ സമയം.... നമ്മുടെ മക്കളുടെ സ്വപ്നങ്ങൾക്ക് ചിറകുകളാവാൻ ഓരോ മാതാപിതാക്കൾക്കും കഴിയട്ടെ എന്നാശംസിക്കുന്നു ..... God bless you .........❤
രശ്മി പറഞ്ഞത് വളരെ ശരിയാണ്. കുട്ടികൾ പെട്ടെന്ന് വലുതാവും. എന്റെ മോളും പഠിക്കാൻ പോയപ്പോൾ ഞാനും ഇതേ അവസ്‌ഥ ആയിരുന്നു. പിന്നീട് അതുമായി പൊരുത്തപ്പെട്ടു. ഇപ്പോൾ ഹൈദരാബാദിൽ ജോലിചെയ്യുന്നു. രശ്മി ജീവിതം ഇതൊക്കെ തന്നെയാണ്. പൊരുത്തപ്പെടാൻ ശ്രെമിക്കുക.. മോൾക്ക് എല്ലാ ഭാവുകങ്ങളും❤
നിങ്ങളുടെ സംസാരം കേട്ടപ്പോൾ വളരെയധികം സങ്കടം വന്നു പോയി സന്തോഷവും വന്നു എന്തായാലും കുട്ടികൾ പറന്നു പോകട്ടെ അവർ ചിറക് വിരിച്ച് പറക്കട്ടെ സങ്കടം ഒന്നും വേണ്ട എല്ലാം നന്നായി വരട്ടെ
ശരിയാണ് എനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട്. മോൻ Ukയിലാണ് . ഇത് കണ്ടപ്പോൾ ഒരു പാട് കാര്യങ്ങൾ പുറകിലേക്ക് ചിന്തിച്ചു പോയി. സന്തോഷവും സങ്കടവും ഒരുമിച്ചനുഭവിക്കുന്ന ഒരവസ്ഥയാണ് രശ്മി. ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു. ഒപ്പം സന്തോഷവും മക്കൾ എവിടെപ്പോയാലും നന്നായി വരട്ടെ. ഉയരങ്ങളിൽ എത്തട്ടെ എന്ന് ഹൃദയ പൂർവ്വം ആശംസിക്കുന്നു ചിക്കൂ മോളെ All the very best Happy & Safe journey🙏 രശ്മിയും സമാധാനമായിരിക്കു ട്ടോ. എല്ലാം നല്ലതിന്🙏💖🥰
എനിക്കും ഇത് പോലെ ഒരു മോൾ മാത്രമാണ് ഉള്ളത്.. അവളും ഇതുപോലെ അവളുടെ സ്വപ്നത്തിന് ആദ്യപടിയായ ഡിഗ്രി പഠനത്തിനായി ചെന്നൈയിലാണ് ഉള്ളത്.. എൻറെ അടുത്ത് നിന്നും ചുരുങ്ങിയത് ഒരായിരം കിലോമീറ്റർ അകലെ 😢.. തീർച്ചയായും നമ്മുടെ ചിറകിനടിയിൽ ഒതുങ്ങേണ്ടവരല്ല നമ്മുടെ മക്കൾ .. പ്രത്യേകിച്ച് അങ്ങനെ നമ്മൾ ഒതുക്കി നിർത്തുമ്പോൾ ഇന്നത്തെ കാലത്ത് അവരുടെ ഭാവിയിലും അവർ ഒരുപാട് പിന്നിലായി പോകും.. തുറന്ന ചിന്തകൾക്ക്, അവസരങ്ങൾക്ക്, അനുഭവങ്ങൾ ക്ക് അവരുടെ കംഫർട്ട് സോണിൽ നിന്ന് പുറത്ത് കടന്ന് പോയേ മതിയാകൂ.. ഇത് എഴുതുമ്പോഴും ചിക്കുവിൻ്റെ സ്ഥാനത്ത് എൻറെ മോളെയും ചേച്ചിയുടെ മാനസികാവസ്ഥയുടെ സ്ഥാനത്ത് ഞാൻ എന്നെയും കണ്ട് എൻറെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. 😭.. പരിധികളില്ലാത്ത അറിവിൻറെ, അവസരങ്ങളുടെ ആകാശങ്ങൾ അവർ എത്തി പിടിക്കട്ടെ❤ ചിക്കു വിനു മനസ്സുനിറഞ്ഞ ആശംസകൾ❤MAY God bless you dear..❤❤❤❤
മോളു പറഞ്ഞത് ശരിയാണ് വളരെ ദുഃഖം തോന്നും ഒരിക്കൽ നമ്മളും ഇതു പോലെ അമ്മയേ വിട്ടു പോന്നതാണ് അല്ലേ അന്ന് അമ്മ എന്ത് വിഷമിച്ചു കാണും എന്ന് ഓർത്താൽ മതി.പണ്ടുള്ളവർ പറയും മക്കളേ കണ്ടും മാമ്പൂ കണ്ടും മോഹിക്കരുതെന്ന് എത്ര ശരിയാണ് സാരമില്ല എല്ലാം അവരുടെ നന്മയ്ക്ക് വേണ്ടി നല്ല തുടരാൻ പ്രാർത്ഥിക്കുന്നു.പെൺകുട്ടികൾ എന്നായാലും വിവാഹം കഴിച്ച് പോകേണ്ട വരല്ലേ ❤❤🥰
ചേച്ചി, ഈ വ്ലോഗ് കണ്ട് കരഞ്ഞു പോയി, ചേച്ചി പറഞ്ഞത് വളരെ ശരിയാണ്, നമ്മൾ അറിയാതെ തന്നെ നമ്മുടെ മക്കൾ വളർന്നു വലുതാവും, സമയം നമ്മളെ കാത്തു നിൽക്കില്ല, ഞാൻ തന്നെ വിചാരിക്കുണ്ട്, മോളുടെ കുഞ്ഞിലേ വെടിച്ച വീട്ടിലാ നമ്മൾ താമസിക്കുന്നത്, മോളുടെ 1 വയസ്സിന്റെ ബർത്തഡേ, ഈ വീട്ടിൽ താമസിച്ചിട്ടാ ആഘോഷിച്ചത്, ഇപ്പോൾ മോൾക്ക് 13 വയസ്സ് ആവാറായി... അതാണ് സമയം പെട്ടെന്ന് കടന്നു പോകും.. നമ്മുടെ മക്കളും അത് പോലെ തന്നെ..... ചേച്ചി... വളർന്നു വലുതാവും,അത് പോലെ വിഷമങ്ങൾ വരുമ്പോൾ നമ്മുടെ മക്കൾ തരുന്ന സാന്ത്വനങ്ങൾ... അതൊരിക്കലും മറക്കാൻ പറ്റില്ല, ചേച്ചി.🥰😍🤗🤗💕💕💕
All the best molu❤, ഞാനും ഇതേ ടെൻഷനിൽ ആണ്, എന്റെ മോളും അടുത്താഴ്ച vaccation കഴിഞ്ഞു പോവാണ്, രാവിലെ എന്നും എണീക്കുമ്പോഴേ ഒരു വിങ്ങൽ ആണ് 😢+2 പഠിച്ചതും ഹോസ്റ്റലിൽ ആണ്, എന്നാലും മാസത്തിൽ വരാലോ, പോയി കാണാലോ, abroad ആയതിനാൽ ഇനി അടുത്ത വർഷം ഇതേ timile വരൂ, മക്കൾ എല്ലാരും കൂടെ ഉള്ളതാണ് സന്തോഷം, എല്ലാ മക്കളും നന്നായി വരട്ടെ എന്നു പ്രാർത്ഥിക്കാം ❤
രശ്മി ഇതു കണ്ടപ്പോൾ ഞാനും കരഞ്ഞു പോയി. കാരണം എൻറെ മോളും പുറത്താണ്..ഇതേ സങ്കടം തന്നെ ആയിരുന്നു. ഇപ്പോൾ അടുത്ത മോളും പോവാൻ ഒരുങ്ങുന്നു. ഇതൊരു റിയാലിറ്റി തന്നെ ആണ് ❤
ഞാൻ ഈ ഒരു വർഷം കൊണ്ട് എല്ലാവരോടും പറയുന്ന കാര്യം ആണ് നമ്മുടെ മക്കൾ കൂടെ ഉള്ള സമയം ആണ് ജീവിതത്തിലെ നല്ല സമയം എന്നു. ഈ ഒരു സിറ്റുവേഷൻ ഞാനും അനുഭവിച്ചതാ എന്റെ മോൻ ആയിരുന്നു ആദ്യം പഠിക്കാനായി പോയത് അന്നും നെഞ്ച് പൊട്ടുന്ന വേദന ആയിരുന്നു പിന്നെ നാലു മാസം കഴിഞ്ഞപ്പോൾ മോളും germany പോയി അവളും ഞാനും resmiyum ചിക്കുവും പോലെ നല്ല bonding ആയിരുന്നു അവളുടെ ഏതു കാര്യത്തിനും നിഴൽ പോലെ ഞാൻ കൂടെ ഉണ്ടാവും അവളും അത് പോലെ പക്ഷെ അവളും എയർപോർട്ട് ന് അകത്തു കയറി പോയപ്പോൾ ഉണ്ടായ ഒരു ശൂന്യത ആ ഒരു feeling പറഞ്ഞറിയിക്കാൻ വയ്യ husband കൂടി നാട്ടിൽ ഇല്ല ഇപ്പോൾ പകൽ മുഴുവൻ ഞങ്ങടെ വീട്ടിലും രാത്രി കുടുംബവീട്ടിലും ഉള്ള ജീവിതം ഒരു വർഷം കഴിയുന്നു മോളും പോയിട്ട് പിന്നെ അവരുടെ ഭാവി ഓർത്തു കഴിഞ്ഞു പോകുന്നു 🙏🙏
മക്കൾ ദൂരെ പഠിക്കാനും ജോലിക്കും ഒക്കെ പോകുന്ന വിഷമം അനുഭവിച്ചു അറിയണം അപ്പോള് മാത്രം ആണ് എത്രമാത്രം നമ്മൾ അലിഞ്ഞു ചേർന്ന് ജീവിച്ചിരുന്നു എന്ന് ഓർക്കുന്നത് അടർത്തി മാറ്റി എടുക്കുന്ന ഒരു വേദന
ചേച്ചി!!!ഞാൻ ഇപ്പോഴാണ് വിഡിയോ കാണുന്നത്. ചിക്കു ഇനിയും ഉയരങ്കിളില്ലേക്ക് പോവാൻ രണ്ടുപേരുടേയും സപ്പോർട് ഉണ്ടാവട്ടെ. നമ്മുടെ മക്കളുടെ സന്ദോഷമാണ് നമുക്കെല്ലാം. ഞാനും ആഗ്രഹികുന്നത്ചേച്ചിയെ പോലെ എന്റ്റെ കുഞ്ഞുങ്ങൾക്ക് ഞാൻ നല്ലരു ഫ്രിണ്ടും നല്ലൊരു അമ്മയും അവന്നന്ന് ❤️❤️❤️🫂🫂
Same situation ♥️little sad ♥️more happy✨♥️ഈ വീഡിയോ കണ്ടപ്പോ 2മാസം മുൻപ് ഞങൾ ക്ക് അന്ന് മക്കൾ പോയപ്പോ ഉണ്ടായമാനസികാവസ്ഥ ഒന്നുകൂടി മനസ്സിൽ കടന്നുപോയി 😐♥️🥰😊കണ്ണ് ഒന്ന്നിറഞ്ഞു 🥰🫂
ചിക്കു എന്തിനാഡാ... പോകുന്നത് ഒരാളല്ലേ ഉള്ളു ഇവിടെ നിന്ന് പഠിച്ചാൽ പോരെ നല്ലൊരു ജോലി ഇവിടെ കിട്ടില്ലേ.... എന്തായാലും അവരവർക്ക് ഒരു ആഗ്രഹം കാണും അല്ലെ love u chikku 😘😘😘😘
ചിക്കുവിന് പോകാൻ ആയിരിക്കും എന്ന് തോന്നിയിരുന്നു ജോലി കിട്ടിയതായിരിക്കും എന്നോർത്തു.. ഇപ്പോൾ എപ്പോൾ വേണമെങ്കിലും കണ്ടു സംസാരിക്കാമല്ലോ 🥰.. കണ്ണ് നിറഞ്ഞു വന്നു എന്നുള്ളത് സത്യം.. എന്തായാലും chikku പഠിച്ചു മിടുക്കി aavatte 🥰♥️...
All the best ചിക്കു 🥰🥰🥰🥰... ചേച്ചി ടെ അവസ്ഥ മനസിലാകും പെട്ടെന്ന് ഒരു മാറ്റം അത് നമ്മൾക്ക് വിഷമം തന്നെ ആണ്. സാരമില്ല.. ചിക്കു ഒരു നല്ല കാര്യത്തിന് വേണ്ടി അല്ലെ പോയത് 🥰🥰🥰🥰🥰ചേച്ചി snack സൂപ്പർ ആയിട്ടുണ്ട് 😍😍😍😍😍Thank you ചേച്ചി 😍Love you😘😘😘😘😘😘😘😘😘😘
രശ്മി പറഞ്ഞത് സത്യമാണ്. എൻ്റെ രണ്ട് മക്കളും പുറത്ത് പോയപ്പോൾ ഞാനും ഇത് അനുഭവിച്ചതാണ്. ഏതാണ്ട് ഒരു ഡിപ്രഷൻ പോലെയേനും 'ഇളയമകൻ പോവുമ്പോൾ മൂത്ത മകൻ നാട്ടിലേക്ക് വന്നിരുന്നു. അതിനാൽ ഒരു പരിധി വരെ സങ്കടത്തോടൊപ്പം ആശ്വാസവും തോന്നി. രണ്ടു പേരും പോയപ്പോൾ വീണ്ടും സങ്കടമായി. അപ്പോൾ എല്ലാ വിഷമങ്ങളും തീരാൻ ദൈവത്തോട് കൂടുതൽ അടുത്തു അപ്പോൾ ഒരു ശക്തി കിട്ടിയ പോലെ തോന്നുന്നു. ദൈവം അവരുടെ കൂടെ ഉണ്ടാവുമെന്ന് ആശ്വസിക്കാം. വിശ്വസിക്കാം. God bless you 🙏😍
Best wishes to Chikku . This vlog made me very emotional. I also have a daughter so can understand what you are undergoing. May God bless Chikku and fulfil all her dreams.You too take care
Resmi, എന്റെ മകൻ nit warangal ലാണ്. ഈ നവരാത്രി ലീവിന് വന്നപ്പോ ഈ nut. Proteen mix ഞാൻ ഉണ്ടാക്കി കൊടുത്തുവിട്ടു. കുറച്ചു walnuts കൂടി add ചെയ്തു. Thanks for the recipe.😊
Dearest sister, The same was our state when my daughter went abroad to study last year. We too went with her n was there for a month until she was well settled. That was a great relief.. I like u so much like my sister. I too have only one daughter so could relate the immense pain n the heartbreak of her not being with us. Pls I would like to know if she had to study German language n also IF SHE HAD TO PASS exams like GRE OR IELTS etc... before going .CAN U PLS GIVE THE DETAILS OF THE EXAMS TO BE PASSED N IF LANGUAGE WAS COMPULSORY. Sorry just for my knowledge I asked about the same. My daughter completed her PG now .
അറിയാതെ കണ്ണ് നിറഞ്ഞു പോയി.ചിക്കുവിന് എല്ലാം നന്മകളും ഉണ്ടാകട്ടെ ❤
Happy journey chikku❤❤
ചേച്ചിയുടെ വീഡിയോ എപ്പോഴും ചെറു പുഞ്ചിരിയോടെ ആണ് കാണാറുള്ളത്. സത്യം പറയാലോ ഇന്ന് ഈ വീഡിയോ കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞൊഴുകി. ചിക്കുവിന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏
Dearest chechi..... ചിക്കു കാലിൽ തൊട്ടനുഗ്രഹം വാങ്ങിക്കുന്നതു കണ്ടതു മുതൽ ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴും എൻ്റെ കണ്ണു നിറഞ്ഞൊഴുകിക്കൊണ്ടിരിക്കുകയാണ് .... ചിക്കുവിന് ഞങ്ങളുടെ എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാവും.... അവൾ മിടുക്കിയായ ഒരു നല്ല മകളാണ് ❤❤ നല്ല അച്ഛൻ്റെയും അമ്മയുടെയും പ്രതിബിംബമാണല്ലോ നല്ല മക്കൾ....You both are such a proud parents...Chikku is ver much lucky to have you as her left and right😍
ചേച്ചി അവസാനം പറഞ്ഞത് വളരെ ശരിയാണ് മക്കളോടൊത്തുള്ള സമയമാണ് ജീവിതത്തിലെ ഏറ്റവും സുന്ദരമായ സമയം....
നമ്മുടെ മക്കളുടെ സ്വപ്നങ്ങൾക്ക് ചിറകുകളാവാൻ ഓരോ മാതാപിതാക്കൾക്കും കഴിയട്ടെ എന്നാശംസിക്കുന്നു .....
God bless you .........❤
True
Happy journey God bless you
🙏🙏🙏
നമ്മുടെ മക്കൾ അടുത്തുള്ള കാലം അതാണ് ജീവിതത്തിലെ ഏറ്റവും നല്ല കാലം, തീർച്ചയായും ❤️🙏
രശ്മി പറഞ്ഞത് വളരെ ശരിയാണ്. കുട്ടികൾ പെട്ടെന്ന് വലുതാവും. എന്റെ മോളും പഠിക്കാൻ പോയപ്പോൾ ഞാനും ഇതേ അവസ്‌ഥ ആയിരുന്നു. പിന്നീട് അതുമായി പൊരുത്തപ്പെട്ടു. ഇപ്പോൾ ഹൈദരാബാദിൽ ജോലിചെയ്യുന്നു. രശ്മി ജീവിതം ഇതൊക്കെ തന്നെയാണ്. പൊരുത്തപ്പെടാൻ ശ്രെമിക്കുക.. മോൾക്ക് എല്ലാ ഭാവുകങ്ങളും❤
ഈ വിഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
ചിക്കുമോൾ പഠിച്ച് നല്ല മോളായി വരട്ടെ🙏🙏❤
ശരിയാണ്....... മക്കൾ നമ്മുടെ അടുത്ത് ഉള്ള കാലം ആണ് ജീവിതത്തിലെ ഏറ്റവും നല്ല കാലം ♥️
Correct
Athe
സത്യം
Thirich achan amma koode ulladhane ella makkaludeyum sugakalam❤❤❤❤
@@amrachari4577 അതെ ❤️
Thankyou dear, sherkum ee vedana anubhavicha, anubhavikkunna oru Amma. Love you, be strong, makkal parannullasichu sandoshikkate, alle, namuku athu kandu santhoshikkam👍💓
ചിക്കുമോൾക്ക് എല്ലാവിധ നന്മകളും ആശംസകളും.. ഒപ്പം പ്രാർത്ഥനയും 💐💐💞💞🥰🥰🙏🙏🙏
നിങ്ങളുടെ സംസാരം കേട്ടപ്പോൾ വളരെയധികം സങ്കടം വന്നു പോയി സന്തോഷവും വന്നു എന്തായാലും കുട്ടികൾ പറന്നു പോകട്ടെ അവർ ചിറക് വിരിച്ച് പറക്കട്ടെ സങ്കടം ഒന്നും വേണ്ട എല്ലാം നന്നായി വരട്ടെ
ശരിയാണ് എനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട്. മോൻ Ukയിലാണ് . ഇത് കണ്ടപ്പോൾ ഒരു പാട് കാര്യങ്ങൾ പുറകിലേക്ക് ചിന്തിച്ചു പോയി. സന്തോഷവും സങ്കടവും ഒരുമിച്ചനുഭവിക്കുന്ന ഒരവസ്ഥയാണ് രശ്മി. ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു. ഒപ്പം സന്തോഷവും മക്കൾ എവിടെപ്പോയാലും നന്നായി വരട്ടെ. ഉയരങ്ങളിൽ എത്തട്ടെ എന്ന് ഹൃദയ പൂർവ്വം ആശംസിക്കുന്നു ചിക്കൂ മോളെ All the very best Happy & Safe journey🙏 രശ്മിയും സമാധാനമായിരിക്കു ട്ടോ. എല്ലാം നല്ലതിന്🙏💖🥰
നല്ല സംസ്കാരം ആ കാലു തൊട്ട് തൊഴുതപ്പോ ഒരുപാടു സന്തോഷം തോന്നി എന്നും നന്മകൾ നേരുന്നു ❤❤❤❤
മക്കൾ അടുത്തുള്ള പ്പോൾ ഉള്ള ജീവിതമാണ് ഏറ്റവും സന്തോഷം 👍🏻🤝🏻❤️❤️ചിക്കുവിന് എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏🏻
എല്ലാരുടെയും പ്രാർഥനയും, അനുഗ്രഹങ്ങളും ചിക്കുന് ഉണ്ട് 🥰🥰
ചേച്ചി ഞാനും കരഞ്ഞ് പോയി ചിക്കുന് എല്ലാ നന്മകളും നേരുന്നു
എനിക്കും ഇത് പോലെ ഒരു മോൾ മാത്രമാണ് ഉള്ളത്.. അവളും ഇതുപോലെ അവളുടെ സ്വപ്നത്തിന് ആദ്യപടിയായ ഡിഗ്രി പഠനത്തിനായി ചെന്നൈയിലാണ് ഉള്ളത്.. എൻറെ അടുത്ത് നിന്നും ചുരുങ്ങിയത് ഒരായിരം കിലോമീറ്റർ അകലെ 😢.. തീർച്ചയായും നമ്മുടെ ചിറകിനടിയിൽ ഒതുങ്ങേണ്ടവരല്ല നമ്മുടെ മക്കൾ .. പ്രത്യേകിച്ച് അങ്ങനെ നമ്മൾ ഒതുക്കി നിർത്തുമ്പോൾ ഇന്നത്തെ കാലത്ത് അവരുടെ ഭാവിയിലും അവർ ഒരുപാട് പിന്നിലായി പോകും.. തുറന്ന ചിന്തകൾക്ക്, അവസരങ്ങൾക്ക്, അനുഭവങ്ങൾ ക്ക് അവരുടെ കംഫർട്ട് സോണിൽ നിന്ന് പുറത്ത് കടന്ന് പോയേ മതിയാകൂ.. ഇത് എഴുതുമ്പോഴും ചിക്കുവിൻ്റെ സ്ഥാനത്ത് എൻറെ മോളെയും ചേച്ചിയുടെ മാനസികാവസ്ഥയുടെ സ്ഥാനത്ത് ഞാൻ എന്നെയും കണ്ട് എൻറെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. 😭.. പരിധികളില്ലാത്ത അറിവിൻറെ, അവസരങ്ങളുടെ ആകാശങ്ങൾ അവർ എത്തി പിടിക്കട്ടെ❤ ചിക്കു വിനു മനസ്സുനിറഞ്ഞ ആശംസകൾ❤MAY God bless you dear..❤❤❤❤
ഇതു വെല്ലം ഉരുക്കി ഒഴിച്ച് ഉരുട്ടിയാൽ മോശമായി പോകുമോ
Ebth@@jayasreeprakash3931
എന്റെയും കണ്ണ് നിറഞ്ഞൊഴുകി... വിഡിയോയും അതോടൊപ്പമുള്ള സംസാരവും ഒത്തിരി ഹൃദയത്തെ തട്ടിയുള്ളതായിരുന്നു Thank you...
മോളു പറഞ്ഞത് ശരിയാണ് വളരെ ദുഃഖം തോന്നും ഒരിക്കൽ നമ്മളും ഇതു പോലെ അമ്മയേ വിട്ടു പോന്നതാണ് അല്ലേ അന്ന് അമ്മ എന്ത് വിഷമിച്ചു കാണും എന്ന് ഓർത്താൽ മതി.പണ്ടുള്ളവർ പറയും മക്കളേ കണ്ടും മാമ്പൂ കണ്ടും മോഹിക്കരുതെന്ന് എത്ര ശരിയാണ് സാരമില്ല എല്ലാം അവരുടെ നന്മയ്ക്ക് വേണ്ടി നല്ല തുടരാൻ പ്രാർത്ഥിക്കുന്നു.പെൺകുട്ടികൾ എന്നായാലും വിവാഹം കഴിച്ച് പോകേണ്ട വരല്ലേ ❤❤🥰
Ithu podiyayit cheyyunnathinekkal nallath urulakalakkunnathalle kazhikkan eluppam
ചേച്ചി വീഡിയോ കാണുമ്പോൾ അറിയാതെ കണ്ണു നിറയുന്നു...
നിങ്ങൾ എന്റെ ആരൊക്കെയോ ആയി മാറിയിരിക്കുന്നു..
ചിക്കുവിന് ഹൃദയം നിറഞ്ഞ ഭാവുകങ്ങൾ 🥰🥰🥰🥰
🙏🙏🙏
ചേച്ചി, ഈ വ്ലോഗ് കണ്ട് കരഞ്ഞു പോയി, ചേച്ചി പറഞ്ഞത് വളരെ ശരിയാണ്, നമ്മൾ അറിയാതെ തന്നെ നമ്മുടെ മക്കൾ വളർന്നു വലുതാവും, സമയം നമ്മളെ കാത്തു നിൽക്കില്ല, ഞാൻ തന്നെ വിചാരിക്കുണ്ട്, മോളുടെ കുഞ്ഞിലേ വെടിച്ച വീട്ടിലാ നമ്മൾ താമസിക്കുന്നത്, മോളുടെ 1 വയസ്സിന്റെ ബർത്തഡേ, ഈ വീട്ടിൽ താമസിച്ചിട്ടാ ആഘോഷിച്ചത്, ഇപ്പോൾ മോൾക്ക് 13 വയസ്സ് ആവാറായി... അതാണ് സമയം പെട്ടെന്ന് കടന്നു പോകും.. നമ്മുടെ മക്കളും അത് പോലെ തന്നെ..... ചേച്ചി... വളർന്നു വലുതാവും,അത് പോലെ വിഷമങ്ങൾ വരുമ്പോൾ നമ്മുടെ മക്കൾ തരുന്ന സാന്ത്വനങ്ങൾ... അതൊരിക്കലും മറക്കാൻ പറ്റില്ല, ചേച്ചി.🥰😍🤗🤗💕💕💕
🥰🙏
All the very best Chikku, Which course you preferred in Germany
നല്ലതിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
Makkal aduth illathat valiya sankadam annu chikku mole padichu miduki ayittu varum God bless you molu
All the best molu❤, ഞാനും ഇതേ ടെൻഷനിൽ ആണ്, എന്റെ മോളും അടുത്താഴ്ച vaccation കഴിഞ്ഞു പോവാണ്, രാവിലെ എന്നും എണീക്കുമ്പോഴേ ഒരു വിങ്ങൽ ആണ് 😢+2 പഠിച്ചതും ഹോസ്റ്റലിൽ ആണ്, എന്നാലും മാസത്തിൽ വരാലോ, പോയി കാണാലോ, abroad ആയതിനാൽ ഇനി അടുത്ത വർഷം ഇതേ timile വരൂ, മക്കൾ എല്ലാരും കൂടെ ഉള്ളതാണ് സന്തോഷം, എല്ലാ മക്കളും നന്നായി വരട്ടെ എന്നു പ്രാർത്ഥിക്കാം ❤
രശ്മി ഇതു കണ്ടപ്പോൾ ഞാനും കരഞ്ഞു പോയി. കാരണം എൻറെ മോളും പുറത്താണ്..ഇതേ സങ്കടം തന്നെ ആയിരുന്നു. ഇപ്പോൾ അടുത്ത മോളും പോവാൻ ഒരുങ്ങുന്നു. ഇതൊരു റിയാലിറ്റി തന്നെ ആണ് ❤
Enik bayangara eshtamulla family
ഞാൻ ഈ ഒരു വർഷം കൊണ്ട് എല്ലാവരോടും പറയുന്ന കാര്യം ആണ് നമ്മുടെ മക്കൾ കൂടെ ഉള്ള സമയം ആണ് ജീവിതത്തിലെ നല്ല സമയം എന്നു. ഈ ഒരു സിറ്റുവേഷൻ ഞാനും അനുഭവിച്ചതാ എന്റെ മോൻ ആയിരുന്നു ആദ്യം പഠിക്കാനായി പോയത് അന്നും നെഞ്ച് പൊട്ടുന്ന വേദന ആയിരുന്നു പിന്നെ നാലു മാസം കഴിഞ്ഞപ്പോൾ മോളും germany പോയി അവളും ഞാനും resmiyum ചിക്കുവും പോലെ നല്ല bonding ആയിരുന്നു അവളുടെ ഏതു കാര്യത്തിനും നിഴൽ പോലെ ഞാൻ കൂടെ ഉണ്ടാവും അവളും അത് പോലെ പക്ഷെ അവളും എയർപോർട്ട് ന് അകത്തു കയറി പോയപ്പോൾ ഉണ്ടായ ഒരു ശൂന്യത ആ ഒരു feeling പറഞ്ഞറിയിക്കാൻ വയ്യ husband കൂടി നാട്ടിൽ ഇല്ല ഇപ്പോൾ പകൽ മുഴുവൻ ഞങ്ങടെ വീട്ടിലും രാത്രി കുടുംബവീട്ടിലും ഉള്ള ജീവിതം ഒരു വർഷം കഴിയുന്നു മോളും പോയിട്ട് പിന്നെ അവരുടെ ഭാവി ഓർത്തു കഴിഞ്ഞു പോകുന്നു 🙏🙏
Njanum ottakkayi
Athe..valare vedanayulla karyam..makkalde bhawi orth athokke sahikkunnu
Agreed with your thoughts. Congratulations for chikku. Study well and stay blessed ❤
എന്തിനാന്ന് അറിയില്ല ഞാൻ ഇവിടിരുന്ന് വെറുതേ കരഞ്ഞു.... Love you...
Mam chikkuvinn German padikkan athra roopa aayi and ath level vare pass ayii. Oru short ayitt ittal ath pokunavarkk helpful ayirikkum.😊
ശെരിയാണ്
👍
ഞാനും ഉണ്ടാക്കി. വളരെ നല്ല റെസിപ്പി 🙏🏼
മക്കൾ ദൂരെ പഠിക്കാനും ജോലിക്കും ഒക്കെ പോകുന്ന വിഷമം അനുഭവിച്ചു അറിയണം അപ്പോള് മാത്രം ആണ് എത്രമാത്രം നമ്മൾ അലിഞ്ഞു ചേർന്ന് ജീവിച്ചിരുന്നു എന്ന് ഓർക്കുന്നത് അടർത്തി മാറ്റി എടുക്കുന്ന ഒരു വേദന
❤❤😢😢
ചേച്ചി!!!ഞാൻ ഇപ്പോഴാണ് വിഡിയോ കാണുന്നത്. ചിക്കു ഇനിയും ഉയരങ്കിളില്ലേക്ക് പോവാൻ രണ്ടുപേരുടേയും സപ്പോർട് ഉണ്ടാവട്ടെ. നമ്മുടെ മക്കളുടെ സന്ദോഷമാണ് നമുക്കെല്ലാം. ഞാനും ആഗ്രഹികുന്നത്ചേച്ചിയെ പോലെ എന്റ്റെ കുഞ്ഞുങ്ങൾക്ക് ഞാൻ നല്ലരു ഫ്രിണ്ടും നല്ലൊരു അമ്മയും അവന്നന്ന് ❤️❤️❤️🫂🫂
Best wishes chikku❤
All the very best, dear Chikku...
Video kandappol അറിയാതെ കണ്ണ് niranju....
Ellaam ammamarum ee oru stage kadannu pokendavaranu...ente mol London il poyappol ullaa...oarmakal...okke ithu kandappol oarma vanneda...ithokke nammal sahichalle pattoo...nammude makkal ee lokath evide aayirunnalum nannayirikkatte enna prarthana maathram....
ellaa..kunjhunghalum.....ethra kashttappettanu oro ammamarum avare valarthi valuthakkii edukkunnath....❤ 4:21
Chechiyude parayunna oro vakkukalum nenju pottiyayanennu kellkkubozhe ariyam ee video kandapol enthannrilla nenjinakathoru viggl pinne entho bharam irikkunnapole ente kannu niranjozhukunnu vlallathoru feel njanum orammaynu 2 kuttikalude chikku good bless you mole ❤❤❤❤❤❤❤
ഞാനും അനുഭവിച്ചതാ ഈ വേദന ഇപ്പോൾ 3 വർഷമായി വിഷമിക്കേണ്ട എല്ലാം നമ്മുടെ മക്കളുടെ നന്മക്ക് വേണ്ടിയല്ലേ ദൈവം ഉണ്ട് കൂടെ
വെണ്ടാർന്നു ഈവിഡിയോ വെണ്ടാർന്നു സഹിക്കാൻപറ്റണില്ല കണ്ടിട്ട് 🥹🥹🥹🥹🥹🥹🥹🥹 എനിക്കുണ്ടല്ലോ മക്കൾ മക്കളെക്കുറിച്ചു എല്ലാ അമ്മമാരും ഇങ്ങനെതന്നയാ
എല്ലാവിധ ആശംസകളും ചിക്കു....
Chikkus ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും കാണും 🙏🏾 best of luck 😘
Secure a lavish the assam is yesterday and agreed
ചിക്കുവിന് എല്ലാ വിധ നന്മകളും നേരുന്നു ❤
Same situation ♥️little sad ♥️more happy✨♥️ഈ വീഡിയോ കണ്ടപ്പോ 2മാസം മുൻപ് ഞങൾ ക്ക് അന്ന് മക്കൾ പോയപ്പോ ഉണ്ടായമാനസികാവസ്ഥ ഒന്നുകൂടി മനസ്സിൽ കടന്നുപോയി 😐♥️🥰😊കണ്ണ് ഒന്ന്നിറഞ്ഞു 🥰🫂
Badam, peanut nte kude walnuts add cheyan pattumo
Last ചേച്ചിയും ഹസ്ബൻഡും കൂടി നടന്നു പോകുന്ന രംഗം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.. All the best chikku mole❤
ഹായ് ചേച്ചി, ചിക്കുവിനെ എല്ലാവിധ നന്മകളും നേരുന്നു. പിന്നെ വീഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞൊഴുകി കേട്ടോ 🙏🏻❤️❤️❤️
കണ്ണു നിറഞ്ഞു ട്ടോ.
ചിക്കു എന്തിനാഡാ... പോകുന്നത് ഒരാളല്ലേ ഉള്ളു ഇവിടെ നിന്ന് പഠിച്ചാൽ പോരെ നല്ലൊരു ജോലി ഇവിടെ കിട്ടില്ലേ.... എന്തായാലും അവരവർക്ക് ഒരു ആഗ്രഹം കാണും അല്ലെ love u chikku 😘😘😘😘
Reshmi ❤❤❤ mol poyi varatte💜💜💜 Happy aayi irikku
Happy journey,chikku. God bless you. Amma achan thanichayathil vishamikenda. Mol midukiyayi varatte❤❤❤.
ചിക്കുവിന് എല്ലാ വിധ ആശംസകളും .....
യാത്ര പറയുന്നത് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി. Best wishes and prayers ചിക്കു ❤❤❤
Ipoizhathe kuttikal valare able Anu..don't worry..njanum anubavichathanu
എനിക്ക് ഭയങ്കര വിഷമം ആയി ഈ video കണ്ടപ്പോൾ, ചിക്കുവിനെ ഉറപ്പായും മിസ്സ് ചെയ്യും, all the best God bless u baby 🥰
Nale nammudem avasthakal ithupole anallo ennalochikumbol manassil oru vingal... Chechiyude vakkukal oru neerunna vedanayode kelkunnu... Anyway.. Chikku nu nalloru future undakatte.... Happy journey & a happy future life to chikku 🥰🥰❤️❤️
Hridayam nurungunna vedana ...athu rasmiku thonniyathupole ethoru ammayudeyum vedana thanneyanu.kalil thottu anugraham vagiyappol kannu niranju.enikum ithupole oru makalund.ella nanmakalum ningalkundakatte.🙏🏼🙏🏼🤝🤝🥰🥰🥰♥️♥️
Chikku നു എല്ലാവിധ ആശംസകളും നേരുന്നു
ചിക്കുവിന് പോകാൻ ആയിരിക്കും എന്ന് തോന്നിയിരുന്നു ജോലി കിട്ടിയതായിരിക്കും എന്നോർത്തു.. ഇപ്പോൾ എപ്പോൾ വേണമെങ്കിലും കണ്ടു സംസാരിക്കാമല്ലോ 🥰.. കണ്ണ് നിറഞ്ഞു വന്നു എന്നുള്ളത് സത്യം.. എന്തായാലും chikku പഠിച്ചു മിടുക്കി aavatte 🥰♥️...
All the very best dear Chikkuu.. Naladhu varatee molle🥰
God bless you chikku 🥰 great words chechi. Njanum Ithupole yulla manasikavasthayil koodi kadannupoyittund.
All the best ചിക്കു 🥰🥰🥰🥰... ചേച്ചി ടെ അവസ്ഥ മനസിലാകും പെട്ടെന്ന് ഒരു മാറ്റം അത് നമ്മൾക്ക് വിഷമം തന്നെ ആണ്. സാരമില്ല.. ചിക്കു ഒരു നല്ല കാര്യത്തിന് വേണ്ടി അല്ലെ പോയത് 🥰🥰🥰🥰🥰ചേച്ചി snack സൂപ്പർ ആയിട്ടുണ്ട് 😍😍😍😍😍Thank you ചേച്ചി 😍Love you😘😘😘😘😘😘😘😘😘😘
🥰😘
Best of luck Chikku mole. Padichu nannayi varu ❤️❤️❤️
Njanum karanju poyi. Nte molum Vetinary final year padikkunnu
ഈ വീഡിയോ കണ്ട് ഞാൻ കുറേ കരഞ്ഞു 'All the best chichu
❤❤❤😘😘😘 മോളുട്ടി അമ്മ തന്നെ😊 പോയ് വരട്ടെ മോളേ ച്ചോടാ എനിക്കും സങ്കടം വന്നു❤❤
Very nice video…god bless you chikku❤
Video kandu karanjupoyi Ningal happy ayi irikuka Aval padichu miduliyayi varate Take care
ചേച്ചീ... എന്തു പറയാനാ..ഞാൻ അറിയാതെ കരഞ്ഞു പോയി. നന്നായി വരട്ടെ അമ്മേടെ ചിക്കൂ.... നന്നായി വരും 🙏💗
🙏
Chechi karayipichu kalanju chechiye snehikunn othiri aniyarhimaarund❤
Chikku best of luck ❤ take care 😘🥰❤. എൻ്റെ കണ്ണ് അറിയാതെ നിറഞ്ഞ് പോയി മോള് കാല് തൊടുന്നത് കണ്ട് നമ്മളെ ചിക്കുവിന് എല്ലാ നന്മകളും ഉണ്ടാകട്ടെ ❤❤❤❤
🙏🙏
Chechi yude sound polum ഇടരുണത് നന്നായി അറിയുന്നുണ്ട് വീഡിയോയിൽ... Saramila chechi ellam nallathinu vendi alle.. Avalu poyii padichu midukki ayitu varatee🙏🏻🙏🏻♥️♥️god bless you 🙏🏻🙏🏻
All the best to chikku ..tension onnum venda tto ...
Congrats ചിക്കും
എന്റെ എല്ലാ വിത്താശംസകളും, പ്രാർത്ഥനയും ഉണ്ടാകും ❤❤❤
എല്ലാം വിധ ആശംസകൾ ചിക്കു... God bless you
Chikku sugham ayi erikkate
God bless you mole
🙏🙏🙏❤❤❤
Reshmide chaya idunnath kanikkane
Happy journey chikku ella vida anugraham epozhum undakete 💗💗💗💗🙏
Kandapol sangadavua.. Nammale thirakkil nalla moments ok miss avuanu ipo chechi parayunnath kettapol seriyanennu thoni avar pettannu valuthavuallonu orkkumbo oru tnsn avua
Ejency via ano poyath details parayo chechii..
രശ്മി പറഞ്ഞത് സത്യമാണ്. എൻ്റെ രണ്ട് മക്കളും പുറത്ത് പോയപ്പോൾ ഞാനും ഇത് അനുഭവിച്ചതാണ്. ഏതാണ്ട് ഒരു ഡിപ്രഷൻ പോലെയേനും 'ഇളയമകൻ പോവുമ്പോൾ മൂത്ത മകൻ നാട്ടിലേക്ക് വന്നിരുന്നു. അതിനാൽ ഒരു പരിധി വരെ സങ്കടത്തോടൊപ്പം ആശ്വാസവും തോന്നി. രണ്ടു പേരും പോയപ്പോൾ വീണ്ടും സങ്കടമായി. അപ്പോൾ എല്ലാ വിഷമങ്ങളും തീരാൻ ദൈവത്തോട് കൂടുതൽ അടുത്തു അപ്പോൾ ഒരു ശക്തി കിട്ടിയ പോലെ തോന്നുന്നു. ദൈവം അവരുടെ കൂടെ ഉണ്ടാവുമെന്ന് ആശ്വസിക്കാം. വിശ്വസിക്കാം. God bless you 🙏😍
,🙏
God bless and protect Chikku mol. She is a smart kid and she will be fine. 😊
may God bless chikkumol..vishamikkalle.Enikku karachil vannu
All the best to you and Chikku.May God be with her and bless her.
Can we make laddu with this powder?
Best wishes to Chikku . This vlog made me very emotional. I also have a daughter so can understand what you are undergoing. May God bless Chikku and fulfil all her dreams.You too take care
Entay rantu kuttikalum Australia ku poi, kannuneer thudachu kond vedio kantu, all the best chikku❤
Resmi, എന്റെ മകൻ nit warangal ലാണ്. ഈ നവരാത്രി ലീവിന് വന്നപ്പോ ഈ nut. Proteen mix ഞാൻ ഉണ്ടാക്കി കൊടുത്തുവിട്ടു. കുറച്ചു walnuts കൂടി add ചെയ്തു. Thanks for the recipe.😊
Ithu kandappol nhanum varshangal pinnottu poyi, ente mol abroad poyittu 15 years ayi , mon Cochin undu . Chikkumolku lots of love and blessings, achanum ammakkum❤❤❤❤
ഞാൻ പോയത് ഓർമവന്നു കണ്ണ് നിറഞ്ഞു...
വല്ലാത്ത അവസ്ഥ ആണ് അനുഭവിച്ചവർക്ക് മാത്രമേ അത് മനസ്സിലാകൂ, 😓
Chechi njangale karayipichu❤ chikku padichu nalla nilayilethatte
എന്റെ കണ്ണ് നിറഞ്ഞു ചിക്കു പഠനം കഴിഞ്ഞു മിടുക്കി ആയി വരട്ടെ 🙏🏻🙏🏻🙏🏻
അറിയാതെ കണ്ണ് നിറഞ്ഞൊഴുകുന്നു. ❤❤❤
ഇതു കണ്ടപ്പോൾ കണ്ണു നിറഞ്ഞു😢 ഹൃദയം പൊട്ടി പോകുന്ന പോലെ😢❤ എൻ്റെ മോളും ഇതിനു വേണ്ടി തയ്യാറായി കൊണ്ടിരിക്കുകയാണ്😢❤
Pokunate kandapol ante kanne nirangu poyi.best wishes chikku
God bless you dear ❤❤❤, ntho sangadam sahikkan pattapole ,...karanju poyii😢😢😢 ente mole kurichayirunnu manasil....
Wishing you the very best in life ! What a beautiful life you had with such innocent and positive parents .. you will do well for sure ! Fly !
Eee recepie Peerakuttikalku chaithu kodukkum ❤🎉❤🎉❤🎉❤🎉
Dearest sister, The same was our state when my daughter went abroad to study last year. We too went with her n was there for a month until she was well settled. That was a great relief.. I like u so much like my sister. I too have only one daughter so could relate the immense pain n the heartbreak of her not being with us. Pls I would like to know if she had to study German language n also IF SHE HAD TO PASS exams like GRE OR IELTS etc... before going .CAN U PLS GIVE THE DETAILS OF THE EXAMS TO BE PASSED N IF LANGUAGE WAS COMPULSORY. Sorry just for my knowledge I asked about the same. My daughter completed her PG now .
Luggage add Cheythal mathi
Reshmi pranjath seriya. Makkalod kudeyulla nimishama Ettavum sundaram