വെറും10 മിനുറ്റിൽ ഗോതമ്പുപൊടിയും മുട്ടയും ചേർത്തു എത്ര കഴിച്ചാലും മതിവരാത്തപലഹാരം | WHEAT EGG SNACK

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น •

  • @shakirababu5151
    @shakirababu5151 ปีที่แล้ว +137

    ചേച്ചിയുടെ കത്തി പിടിത്തം വേറെ ലെവലാ 😍👍 ഉള്ളി അരിയുന്നതും എല്ലാ o കയ്യിൽ വെച്ചരിയുന്നത് കാണാൻ നല്ല രസമാണ് എല്ലാം സൂപ്പർ .

    • @aadreamsworld7590
      @aadreamsworld7590 ปีที่แล้ว +13

      ഞാനും ഇങ്ങനെ ആണ് കട്ട്‌ ചെയ്യുന്നേ 🥳🥳

    • @zeenathp.m196
      @zeenathp.m196 ปีที่แล้ว +2

      ه

    • @mumtazvaseem2673
      @mumtazvaseem2673 ปีที่แล้ว

      Mumtaz

    • @sajan5555
      @sajan5555 ปีที่แล้ว +2

      സാധാരണ മറ്റുള്ള രാജ്യക്കാർ ആണ് ഇങ്ങനെ കട്ട് ചെയ്യുന്നത്.. മലയാളികൾ തീരെ കുറവാണ്.. ഇങ്ങനെ ചെയുന്നത്. എനിക്ക് ഇത് കാണുമ്പോൾ ഒരു ഭയം ആണ് കൈ മുറിയുമോ എന്ന്

    • @jessyjacob588
      @jessyjacob588 ปีที่แล้ว

  • @geethavkgeethavk7478
    @geethavkgeethavk7478 ปีที่แล้ว +5

    എന്റെ മിയ സമ്മതിച്ചു എല്ലാം ഒന്നിനൊന്നു മികച്ച പാചകം എല്ലാം ഞാൻ ഉണ്ടാകാറുണ്ട് ഇത് നാളെ ഉണ്ടാക്കും

  • @daisythomas1430
    @daisythomas1430 ปีที่แล้ว +22

    ജോയ്‌സി മോളെ നീ ഒരു സംഭവം ആണ്. കൈ ഉറ ഇല്ലാതെ എനിക്ക് അരയാനേ പറ്റില്ല. തിരിച്ചു പിടിച്ചു പച്ചക്കറി അരിയുന്നത് കാണാൻ നല്ല ഭംഗി ആണ്. സൂപ്പർ. ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ ജോയ്‌സ്നേ കുടുംബത്തെയും 🙏

  • @bijubiju6683
    @bijubiju6683 ปีที่แล้ว +5

    Kandite..kothivarunu.......super.....

  • @shadilu__
    @shadilu__ 4 หลายเดือนก่อน +7

    മിയ ചേച്ചി എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമായി ഞാൻ ഇനിയും ഒരുപാട് വട്ടം ഉണ്ടാകും I love it🎉🎉🎉🎉❤❤❤❤❤❤❤❤

  • @divyanair9858
    @divyanair9858 ปีที่แล้ว +3

    Ishtayii. Poli... Pine chapathi palakayude molil a pathram first vachath. Nthopole.. Pathrsm neat ayirikam. Pakshe ingne public vedio cheyumbo.. Sredhiknam...... 6:40 timing.. Vedios ellam ishtatoo😍

  • @subaidabeevi7199
    @subaidabeevi7199 ปีที่แล้ว +3

    കൊള്ളാം നന്നായിട്ടുണ്ട് കേട്ടോ, മിടുക്കിയാണ്

  • @georgepc5252
    @georgepc5252 9 หลายเดือนก่อน +2

    വളരെ സിംപിൾ. കുറച്ചു ഹാർഡ് ആയിട്ടുള്ളത് കാണിക്കു

  • @angelgracyv.g2118
    @angelgracyv.g2118 ปีที่แล้ว +13

    Mia, super പലഹാരം... തീർച്ചയായും ഉണ്ടാക്കും.... മിയുടെ videos കാണാൻ ഇഷ്ടമാണ്.... എളുപ്പമായവ ഉണ്ടാക്കാറുണ്ട്.. 🥰

  • @georgejoseph9514
    @georgejoseph9514 ปีที่แล้ว +34

    ചേച്ചീടെ സവോള അരിയുന്ന ഭാഗം കാണാൻ നല്ല കൗതുകമാണ്..

  • @parvathyrajkumar1533
    @parvathyrajkumar1533 ปีที่แล้ว +4

    സൂപ്പർ puffs നല്ല കൈപുണ്യം ഉണ്ട്

  • @josephinabobin4918
    @josephinabobin4918 5 วันที่ผ่านมา

    Pandathei videos il ulla nadaan orukkam nallathaayirunu

  • @kannans6199
    @kannans6199 3 วันที่ผ่านมา

    ❤❤❤ ഉറപ്പായും ഉണ്ടാക്കും

  • @sajilabiju7844
    @sajilabiju7844 ปีที่แล้ว +7

    Adipoli... Undakki nokkanam❤❤

  • @hrishimenon6580
    @hrishimenon6580 ปีที่แล้ว +2

    നല്ല വിവരണം, നല്ല പലഹാരം.
    ഉരുളക്കിഴങ്ങ് ഇഷ്ടപ്പെടാത്തവർക്ക് മധുരക്കിഴങ്ങ് ഉപയോഗിക്കാമല്ലൊ.

  • @ambikapillai7259
    @ambikapillai7259 10 หลายเดือนก่อน

    Atta (wheet powder) hot water upayogichu kuzhachal nalla soft aakum. Oil avashyam illa.

    • @Miakitchen
      @Miakitchen  10 หลายเดือนก่อน

      AAVUM...CHAPATHIKKU NALLATHA..FRY CHEYUMPOL NOT GOOD..OIL KUDIKUM

  • @suharavm4717
    @suharavm4717 4 หลายเดือนก่อน +1

    Super. നല്ല അവതരണം.

  • @omaskeralakitchen6097
    @omaskeralakitchen6097 ปีที่แล้ว +7

    Delicious 😋 Superb

  • @sarithac3833
    @sarithac3833 ปีที่แล้ว +2

    ഞാൻ ഇത് ട്രൈ ചെയ്തു 👌✌️👍

  • @seemabaiju5855
    @seemabaiju5855 ปีที่แล้ว +2

    Yogurt cake undakkiya video link

  • @priyamathew4321
    @priyamathew4321 ปีที่แล้ว

    Ithu 10 minute kondu undakkan pattilla chechi. But nalla palahaaramanu

  • @praseethasuresh9547
    @praseethasuresh9547 ปีที่แล้ว +2

    Super snacks 😋 ,naale evening theerchayayum undaaki nokkum

    • @Miakitchen
      @Miakitchen  ปีที่แล้ว

      Feedback parayane ❤

  • @molymathew8632
    @molymathew8632 ปีที่แล้ว

    Potato boil chaiumbol valiyathu. Edukaruthe charutho medium sizeo edukavu.valiyathu eduthal ithupole akam vekathilla.

  • @nadirshanadayara6194
    @nadirshanadayara6194 ปีที่แล้ว +4

    ഹായ് മിയ 10 മിനിറ്റിൽ ഈ പലഹാരം ഉണ്ടാക്കാൻ പറ്റില്ല 👍❤️🌹

  • @akhilvp7914
    @akhilvp7914 ปีที่แล้ว +2

    Adipoli video, thankzz

  • @dhanyamoldhanya6088
    @dhanyamoldhanya6088 ปีที่แล้ว

    അരിയുന്നത് കാണാൻ നല്ല ഭംഗി

  • @SrMariniChacko
    @SrMariniChacko หลายเดือนก่อน

    It is very tasty and easy to prepare thanks a lot 🙏

  • @chereespallikkadavu4695
    @chereespallikkadavu4695 ปีที่แล้ว +2

    Hot water aano kizhakkan cherkkunnath chechyy

  • @sindhujohnson3430
    @sindhujohnson3430 ปีที่แล้ว +14

    വളരെ പെട്ടന്ന് റെഡിയാക്കാൻ ജോയ്സിക്കു മാത്രമേ കഴിയു 🥰🥰🥰😄😄😄👌👌👌

    • @sulaikhamammootty293
      @sulaikhamammootty293 ปีที่แล้ว

      Pottatokpakaram chicken itt undakki nokkiye very very tasty aayirikkummutta adipose kamazhthi vekkuka.pottato kurachu mathram venenkil into adikam idathe

  • @MayaMaya-ry8sc
    @MayaMaya-ry8sc ปีที่แล้ว +3

    👌👌👌👌പപ്സ്. മിയ എന്ത് ഉണ്ടാക്കിയാലും നല്ലതാണ്.😋😋😋

  • @sreejithkc7327
    @sreejithkc7327 ปีที่แล้ว +1

    Nallapracticevenam, ithundakkan

  • @rachelgeorge4021
    @rachelgeorge4021 6 หลายเดือนก่อน

    I like that you were honest about the potato

  • @chandrothmanojnambiar7034
    @chandrothmanojnambiar7034 ปีที่แล้ว

    Your cutting onion and jinger nicely.Take care of finger.

  • @umeshpattanur
    @umeshpattanur ปีที่แล้ว

    Driving engane padichu aa time ulla experiance onnu vedioyil share cheyyan pattuo.beginersinu oru helpe aavum .so please ....

  • @rugminir8169
    @rugminir8169 9 หลายเดือนก่อน +1

    Can we use ghee or butter instead of oil

  • @christinvarghese6331
    @christinvarghese6331 6 วันที่ผ่านมา

    Ith ovenil vech undaakkaan pattille?

  • @AthickaMP
    @AthickaMP ปีที่แล้ว

    ഹോം ടൂർ ഒന്ന് കൂടി കാണിക്കാമോ. എനിക്ക് ഏറ്റവും ഇഷ്ടപ്പെത് അതാണ് ❤ പ്ലീസ്

  • @sisevarghese5784
    @sisevarghese5784 4 หลายเดือนก่อน

    നല്ല രസം അരിയുന്നത് കാണാൻ

  • @sarojininair8271
    @sarojininair8271 ปีที่แล้ว +8

    Super...
    I will try this....so tempting !

  • @Sheeba-fr2pr
    @Sheeba-fr2pr ปีที่แล้ว +1

    Very good cheachi

  • @rajeeshmavila8894
    @rajeeshmavila8894 ปีที่แล้ว

    നല്ല അവതരണം

  • @aysha9832
    @aysha9832 ปีที่แล้ว

    Kei muriyade nokkane

  • @etra174
    @etra174 ปีที่แล้ว +11

    Mia, this looks so tempting !
    Will surely try this out soon.
    Thank you.
    By the way,let me tell you, I love watching your videos.

    • @Miakitchen
      @Miakitchen  ปีที่แล้ว +1

      Thank you so much!

  • @sumans6744
    @sumans6744 ปีที่แล้ว

    മിയകുട്ടി ഞാൻ കുറെ ദിവസം ആയി വീഡിയോ കണ്ടില്ല എനിക്ക് നല്ല ഇഷ്ടം ആണ്

  • @anuramesh525
    @anuramesh525 ปีที่แล้ว +7

    Super egg puffs, dear chechi!👌😍🥰😋😋♥️💖

  • @anietastykitchen4075
    @anietastykitchen4075 ปีที่แล้ว

    😊❤ നാളെ വരണം ട്ടോ

  • @sasidharanmk1659
    @sasidharanmk1659 3 หลายเดือนก่อน

    Super, presentation 🎉🎉🎉❤❤❤❤

  • @thajuhusain9933
    @thajuhusain9933 ปีที่แล้ว +7

    സൂപ്പർ❤️

  • @anjuyohannan6943
    @anjuyohannan6943 ปีที่แล้ว

    മിയ ഇത് ഉണ്ടാക്കി സൂപ്പർ ആയിരുന്നു .

  • @sheelathadevoos9746
    @sheelathadevoos9746 ปีที่แล้ว

    മിയാ...., തകർത്തു😀😀😀👌👌👌👌👍❤️❤️❤️💯

  • @sanhafathima2692
    @sanhafathima2692 ปีที่แล้ว +1

    മിയ ചേച്ചി.. ഹോം ടൂർ ഒന്നുടെ ചെയ്യുമോ ചേച്ചി 👌

  • @shamsheeskitchen4172
    @shamsheeskitchen4172 ปีที่แล้ว +1

    Puffs poli . ചേച്ചി ഞാനും ചെയ്തോട്ടെ ,😉😜

  • @meenajose1774
    @meenajose1774 ปีที่แล้ว

    Fry cheyyanud bake cheyyan pattumo

  • @mariashallet
    @mariashallet ปีที่แล้ว +7

    എണ്ണയിൽ വറുത്തെടുക്കാതെ bake ചെയ്തെടുക്കാൻ പറ്റുമോ??

    • @annavarghese6508
      @annavarghese6508 12 ชั่วโมงที่ผ่านมา

      I thinkwe can will try

  • @sep1447
    @sep1447 ปีที่แล้ว +3

    ഹായ് മിയ🥰 ഗോതമ്പ് Puffs നന്നായിട്ടുണ്ട്😋😋😋👌👌

  • @thomasndkm7870
    @thomasndkm7870 ปีที่แล้ว +2

    അടിപൊളി 🌹👌

  • @rosythomas3267
    @rosythomas3267 ปีที่แล้ว

    Fry cheyyunnathinte pakaram bake cheythu koode. Appol kurachu oil nammude ullil challuka.

    • @Miakitchen
      @Miakitchen  ปีที่แล้ว

      NJAN TRY CHEYTHILLA ANGINE

  • @dsathiaseelan2649
    @dsathiaseelan2649 ปีที่แล้ว +2

    ഇതാണ് യഥാർത്ഥത്തിൽ പഫ്സ്. നല്ല പഫി ആയിട്ടുണ്ട്. Bake ചെയ്യാതെ .... 👌 spr.

  • @sindhumj
    @sindhumj ปีที่แล้ว +3

    Looks very easy and tasty😋 I will try...👍

  • @jayajoseph2145
    @jayajoseph2145 ปีที่แล้ว

    Super palakaram mol

  • @sneharoy353
    @sneharoy353 ปีที่แล้ว +1

    MY MOM AND SERVANT USED TO MAKE LIKE THIS IN MY CHILDHOOD TIME THANKS FOR REMEMBERING ME MIACHI

  • @annammamathew6046
    @annammamathew6046 ปีที่แล้ว +1

    Super❤❤🎉🎉

  • @ushashanavas9119
    @ushashanavas9119 3 หลายเดือนก่อน

    Super 👌👌

  • @ennukakaeditzz6400
    @ennukakaeditzz6400 ปีที่แล้ว

    Chechi cutt cheyyunne kanan nalla rasaa jan mukalil ninn thazhekka cutt cheyyal

    • @Miakitchen
      @Miakitchen  ปีที่แล้ว

      ❤😍

    • @saralathilakan4025
      @saralathilakan4025 ปีที่แล้ว

      @@Miakitchen hello. Mia. .ammayum. Makalum ..English. .samsarikunathu. Kelkanam. ..ok. Pls

  • @srvlog5095
    @srvlog5095 ปีที่แล้ว +1

    സൂപ്പർ 👍😋

  • @susanalexander9373
    @susanalexander9373 ปีที่แล้ว +1

    Ovenil വയ്ക്കാമോ ?

  • @anilar7849
    @anilar7849 10 หลายเดือนก่อน

    Happy 🎉tuesday/Crispy 🤩 puffs.

  • @sajimeena5338
    @sajimeena5338 ปีที่แล้ว

    സൂപ്പർ സ്നാക്ക് mia

  • @kavithavinay6557
    @kavithavinay6557 ปีที่แล้ว

    Thanks Miya ❤️👍👌

  • @rameshgopi7453
    @rameshgopi7453 ปีที่แล้ว +1

    പലഹാരം 😋😋😋അടിപൊളി

  • @treesageorge7705
    @treesageorge7705 4 หลายเดือนก่อน +1

    Fried rice il njaan ginger cherkkaarilla...

  • @sachinkumars9082
    @sachinkumars9082 3 หลายเดือนก่อน

    Ennail idaate ovanil vechal matiyo

  • @FAHAD_FAHI_10K
    @FAHAD_FAHI_10K ปีที่แล้ว

    Good

  • @nalinivijaykumar1227
    @nalinivijaykumar1227 ปีที่แล้ว

    Valar..nice receipee eshtapetu

  • @saralamareth8779
    @saralamareth8779 ปีที่แล้ว +4

    Ur home is sweet home especially the surroundings.Super cooking also Mia..👌🌹

    • @Miakitchen
      @Miakitchen  ปีที่แล้ว

      Thank you so much 🙂

  • @shynicv8977
    @shynicv8977 ปีที่แล้ว

    അടിപൊളി 👍🏻👍🏻👍🏻കാണട്ടെ ബാക്കി 👍🏻👍🏻👍🏻❤❤❤

  • @barshadasan7970
    @barshadasan7970 ปีที่แล้ว

    സൂപ്പർ

  • @jaithasunilkumar375
    @jaithasunilkumar375 ปีที่แล้ว +1

    സൂപ്പർ... 👌👌

  • @SH..455
    @SH..455 ปีที่แล้ว

    Super. You are a amazing shef.. Tasty food alle. Ennum variety

  • @sumodhsamuel9497
    @sumodhsamuel9497 ปีที่แล้ว

    Variety snack super👍🤝😍🙋‍♀️❤
    Home tour cheyyamo,very beautiful home.

  • @jamshadnk4669
    @jamshadnk4669 ปีที่แล้ว +1

    വെജിറ്റബിൾ കട്ടിംഗ് ആണ് സൂ പ്പർ

  • @amminiphilip8593
    @amminiphilip8593 ปีที่แล้ว +2

    Sup er

  • @izzasworld286
    @izzasworld286 ปีที่แล้ว +1

    സൂപ്പർ 😛😛😛

  • @sajitha7278
    @sajitha7278 ปีที่แล้ว +1

    Mia, superb 👌 😍 ❤️

  • @ajithas9119
    @ajithas9119 ปีที่แล้ว +3

    കിടു പലഹാരം ☺️👌👌👌❣️❣️❣️❣️❣️❣️

    • @Miakitchen
      @Miakitchen  ปีที่แล้ว +1

      Thank you ❤😊

  • @valasank9673
    @valasank9673 ปีที่แล้ว

    ജോയ്സി സൂപ്പർ

  • @smithasasheendran2371
    @smithasasheendran2371 ปีที่แล้ว

    Suuper👏👍

  • @sanhafathima2692
    @sanhafathima2692 ปีที่แล้ว +1

    Snack അടിപൊളി 👍👍

  • @vijinair3691
    @vijinair3691 ปีที่แล้ว +1

    Wow super 😋😋🥰🥰🥰🥰🥰

  • @tintujohn9502
    @tintujohn9502 ปีที่แล้ว

    Hai chechi, snacks👌👌❤❤

  • @izasworld4758
    @izasworld4758 ปีที่แล้ว +1

    👌👌👌🙋🙋

  • @babuthekkekara2581
    @babuthekkekara2581 ปีที่แล้ว

    Very nice Super 😘😂❤️ ok 👍 thank you so much Dear Miyakutty and Family God Bless Take Care 👍😘😊😘

  • @sherlysanthosh8046
    @sherlysanthosh8046 ปีที่แล้ว

    Hai Mia super 😍😍😍

  • @sreejithkc7327
    @sreejithkc7327 ปีที่แล้ว

    Kanumpol, vayolkappalodunnu

  • @lalithaayyappan7000
    @lalithaayyappan7000 ปีที่แล้ว

    Kidu 🥰😍❤️❤️

  • @ShamsuPk-m5n
    @ShamsuPk-m5n 24 วันที่ผ่านมา

    ആ വീട്ടിൽ മൈക്ക്രോ ഓവൻ ഉണ്ടല്ലോ വലുതാണ് അല്ലെ,

  • @Samuel-p4c6v
    @Samuel-p4c6v 6 หลายเดือนก่อน +1

    ഇത് ഉള്ളി ഇഞ്ചിയൊക്കെ എങ്ങനെ ഈ രീതിയിൽ കട്ട് ചെയ്യുന്നു ഒന്ന് പഠിപ്പിക്കാമോ...?

  • @radhakrishnankocheril8898
    @radhakrishnankocheril8898 ปีที่แล้ว

    Verum 10 minutesil ready aakkan pattumo. It is a big lie. Egg podichu cherthal nalla taste kittum.

  • @sanhafathima2692
    @sanhafathima2692 ปีที่แล้ว

    ഹായ് മിയ ചേച്ചി 😍

  • @thulasirangasuresh6652
    @thulasirangasuresh6652 6 หลายเดือนก่อน

    ഓവനിൽ എങ്ങിന ഉരുളൻ കിഴങ്ങ് വേവിക്കുന്നത്