പത്തും പതിനഞ്ചും മിനിറ്റ് എടുത്തു മറ്റുളളവർ ചെയ്യുന്ന വീഡിയോ വെറും മൂന്നര മിനിറ്റിൽ അതിനേക്കാൾ വളരെ മികച്ച ഗുണനിലവാരത്തിൽ അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ വളരെ നല്ല റെസീപ്പി
Hi Shaan, ഈ recipe എന്നെ 30 years പുറകോട്ട് കൊണ്ടു പോയി. Calcutta street ഇൽ winter season ഇൽ egg roll കഴിച്ചുകൊണ്ട് കുറെ നടന്നതാണ്. എന്ത് രസമായിരുന്നു It was my favourite. അവർ വേറെ ചില souces കൂടി ചേർക്കുമായിരുന്നു. Thanks for this everlasting favourite recipe.
Adipoli ആയിരുന്നു. Super Tasty easy ❤❤❤ Thankyou ചേട്ടാ..... ഞാൻ ഇന്ന് try cheithu. Junk food kazhikkathe dieting time il cravings mattan othiri ഉപകാരപ്പെട്ടു. Mayonnaise ഇല്ലാതെ ചെയ്തിട്ട് പോലും super tasty aayirunnu.
I check only your recipes when I want to make something. Crisp, clear and to the point. No unnecessary chats. Could you please include different vegetable curries as side dish for chappathi?. Waiting for more videos ❤️
Ingredients നോക്കാൻ അടുക്കളയില് phone കൊണ്ട് വച്ച്, pause ചെയ്തു വച്ചാലെ oru മനസ്സമാധാനം ആകു!!!😅😂😍🥳🤩 👍 Yummy roll 😀😋 ഇന്നത്തെ എൻ്റെ breakfast without lemon juice..vinagir അൽപം ചേർത്ത് ഉണ്ടാക്കി😊
ഇപ്പോൾ ഒരോ വെള്ളിയാഴ്ചയും ഓരോ പ്രതീക്ഷയാണ്.....ഷാൻ ബ്രോ ൻ്റെ അവതരണം ഒരു രക്ഷയുമില്ല!!!!! എല്ലാം സാധാരണക്കാർക്ക് പറ്റിയത്, വീട്ടിലുള്ള സാധനങ്ങൾ തന്നെയാണ് മിക്കവാറും എല്ലാ റെസിപ്പികളിലും.👌👌👍👍🙏🙏🙏
I prepared it yesterday. It was very tasty.Instead of one chapati I rolled two.That was my dinner.Thank you Shaan for your delicious and nutritious simple and easy recipes 🌹
Superb ... Easy nd healthy for lunch box .. .. thank u for sharing .. normally I am using stir fried veg as filling ..raw form I didn't try ... definitely will do the very next day... 🙏♥️🙂
താങ്കളുടെ യൂട്യൂബ് ചാനൽ നോക്കി ചെയ്യുന്നതെല്ലാം നന്നാവാറുണ്ട്. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കുക. താങ്കളുടെ പ്രേക്ഷകരിൽ. വെജിറ്റേറിയൻസ് ഉണ്ട്. അവർക്ക് വേണ്ട വിഭവം കൂടി ഉൾക്കൊള്ളിക്കണം
Lovely presentation as always...I make sure I try all your recipes once I watch them. Crisp, easy, yummy n to the point. No uncessary time waste like others...good job dear...keep posting similar ones..yr fans are waiting 🤗🤗🤗
Egg roll made 😋 simple in a jiffy. Way to go @Shaangeo.👏👏👏👏 . Your quick note recipes done and taught in no time deserves every applause for its simplicity and clarity of presentation. Right and apt culinary manual for today's hectic lifestyle 😊🤏👌. Keep up the brilliant work 👏 👍
Literally the dish is amazing,delicious and healthy.Perfect preparation with detailed ingredients and clearly presented,one can easily follow the recipe.This recipe is so easy to make and it's healthy too.Kids would love this for sure.Thank you Shan bro for this good recipe 👍
Shaan. I am a regular viewer of ur videos. Tried many of ur recipies. Every thing came out very well 👍👍👍 ..ur videos are short and well explined. ..worth watching ....defintley try this one too. ..keep on going 🙏🙏. 😀😀😀
Njaan ithu undaakki nokki.. Adipiliyaayirunnu... Ente molkk orupaad ishattamayii....avalkk ippo anganvaadiyil ithukodthaa vidunne...avalum happy njaanum happy thank you so much for this recipe ☺☺☺☺☺☺
ഒട്ടും ബോർ അടിപ്പിക്കാത്ത അവതണം one of the best malayalam cooking channel 🥰😘😘
Thank you shanib
Yes
@@nechappiiiissgigimol4484 yes 😍😍👍, ആർക്കും മനസ്സിലാവും വിധം, വളരെ എളുപ്പത്തിൽ മനോഹരമായി അവതരിപ്പിക്കുന്നു ഷാൻ സാർ 👍
Athe chilaru vaa thoranna adakkilla kadhaparanju kollum...veettile karyam nattile karyam...pinne arananikkoor ilakkalu...
@@kensvideos6178 exactly
പാചക റാണിമരുടെ വാചകം അടി സഹിക്കാൻ പറ്റില്ല....
അച്ചായൻ പുലിയാണ്
പത്തും പതിനഞ്ചും മിനിറ്റ് എടുത്തു മറ്റുളളവർ ചെയ്യുന്ന വീഡിയോ വെറും മൂന്നര മിനിറ്റിൽ അതിനേക്കാൾ വളരെ മികച്ച ഗുണനിലവാരത്തിൽ അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ
വളരെ നല്ല റെസീപ്പി
Thank you very much🙏🙏
View tc
Shan geo chettante video kandu kandu veetil cook cheyyan erangumbo my name is shan geo welcome to the video enn paranju pokaarund 😂
😊
Shyo
J
Hai@@jaseelasameer7015
എന്ത് പറയാനാ സൂപ്പർ സൂപ്പർ സാറിന്റെ എല്ലാ കുക്കിങ്ങും ഞാൻ കാണാറുണ്ട് ചെയ്യാറുമുണ്ട് സത്യം ❤
സൂപ്പറാണ്. ഇഷ്ടപെട്ടു. യാത്രയിൽ കയ്യിൽ കരുതാൻ പറ്റിയ snak 👍Thank you Shan bro❤
True... A real travelmate
Hi Shaan,
ഈ recipe എന്നെ 30 years പുറകോട്ട് കൊണ്ടു പോയി. Calcutta street ഇൽ winter season ഇൽ egg roll കഴിച്ചുകൊണ്ട് കുറെ നടന്നതാണ്. എന്ത് രസമായിരുന്നു
It was my favourite. അവർ വേറെ ചില souces കൂടി ചേർക്കുമായിരുന്നു.
Thanks for this everlasting favourite recipe.
Thank you so much molly sam
Time pogunnilengil chettan undakkunna food recipie nokkum... enikk orupaad ishttam aanu.....
Oru vallatha feel aanu...
Vdo kandaal athu kazhicha oru effect kittum...😋😋
ഞാൻ ഫസ്റ്റ് ടൈം ആണ് ചേട്ടന്റെ വീഡിയോ കാണുന്നെ സൂപ്പർ... ✌️✌️
Thank you
Adipoli ആയിരുന്നു. Super Tasty easy ❤❤❤
Thankyou ചേട്ടാ.....
ഞാൻ ഇന്ന് try cheithu. Junk food kazhikkathe dieting time il cravings mattan othiri ഉപകാരപ്പെട്ടു. Mayonnaise ഇല്ലാതെ ചെയ്തിട്ട് പോലും super tasty aayirunnu.
കാണാനും കേൾക്കാനും തോന്നുന്ന ഏക ചാനൽ...
Skip ചെയ്യാനേ തോന്നില്ല കാണുന്ന സമയത്ത് 👍
Thank you naif
I check only your recipes when I want to make something. Crisp, clear and to the point. No unnecessary chats. Could you please include different vegetable curries as side dish for chappathi?. Waiting for more videos ❤️
ഞാനും.
ഇന്ന് ഇറച്ചി പോറ്.
Me too
ellarum anagane thanneyanu ... njn mayonaise undakumbo maathram adh kanum .......
busil powumbo chiken biriyani nde video knanada awasam undo haii
Njanum.
Yes . He is clear to the point
മടുപ്പുളവാക്കാത്ത അവതരണം.... super... ❤️👍🌹🌹🌹🌹
The best cooking channel🎉
Thank you Bindu
The brilliance of your videos is the precise description no BS!
100% ഉപകാര പ്രദമാണ് താങ്കളുടെ ഓരോ വീഡിയോകളും 👍
ദ്രുതഗതിയിൽ easy egg roll 😍
ഷാൻ ചേട്ടോയ്, അടിപൊളി recipe 👌❣️
Thank you Linson
😮🎉
I was searching for a quick chapathi roll recipe to manage my son’s demand and saw Shaan’s egg roll, really u r the saviour 😊
Thank you devi
പറയാൻ വാക്കുകളില്ല അത്രക്കും ഉഷാറാണ് ഷാൻ ചേട്ടന്റെ ഓരോ വിഡിയോയും 👍🏻👍🏻👍🏻
Thanks Jaseela😊
എന്നെ പോലെ ചേട്ടായി de വീഡിയോ 2 , 3 തവണ കണ്ടിട്ട് Cook ചെയ്യുന്നവർ ഉണ്ടോ..😌.. Pan edukumbhozhekkum video തീര്ന്നു പോവുന്നു 😁😁😆😆.. 💕🙏❤️
Thank you Vishnu
ഞാൻ 😂
👍 sooooooper
ഇല്ല .. just joking we do😂😂
Ingredients നോക്കാൻ അടുക്കളയില് phone കൊണ്ട് വച്ച്, pause ചെയ്തു വച്ചാലെ oru മനസ്സമാധാനം ആകു!!!😅😂😍🥳🤩 👍 Yummy roll 😀😋 ഇന്നത്തെ എൻ്റെ breakfast without lemon juice..vinagir അൽപം ചേർത്ത് ഉണ്ടാക്കി😊
ഇത് okke കാണുമ്പോ എങ്ങന try ചെയ്തു നോക്കാതെ ഇരിക്ക. 👍
സൂപ്പർ, ഞാൻ എന്തായാലും ട്രൈ ചെയ്യും
Lovely presentation. The precision with which the veggies are kept in middle says everything.. only recipe channel in Malayalam to follow
ഇപ്പോൾ ഒരോ വെള്ളിയാഴ്ചയും ഓരോ പ്രതീക്ഷയാണ്.....ഷാൻ ബ്രോ ൻ്റെ അവതരണം ഒരു രക്ഷയുമില്ല!!!!! എല്ലാം സാധാരണക്കാർക്ക് പറ്റിയത്, വീട്ടിലുള്ള സാധനങ്ങൾ തന്നെയാണ് മിക്കവാറും എല്ലാ റെസിപ്പികളിലും.👌👌👍👍🙏🙏🙏
Thank you anumol
@@ShaanGeo ഇതും ഞാൻ ഉണ്ടാക്കി. പക്ഷേ മയോണൈസിന് പകരം നല്ലകട്ട തൈരാണ് ചേർത്തത്. അതേപോലെ പഴം വിളയിച്ചതിൽ കുറച്ച് ടൂട്ടി-ഫ്രൂട്ടി കൂടി ചേർത്തു 👌👌👌👍🙏
വളരെ വേഗത്തിൽ റെഡിയാക്കാവുന്ന tasty ആയ food.. വളരെ നല്ല അവതരണം 🥰🥰🥰
I tried this today evening. It's really nice. Loved it... ❣️Thanks for this snack recipe 💕
I prepared it yesterday. It was very tasty.Instead of one chapati I rolled two.That was my dinner.Thank you Shaan for your delicious and nutritious simple and easy recipes 🌹
Thank you shiny
@@ShaanGeor
@@ShaanGeo
L
..m
Hi
Superb ... Easy nd healthy for lunch box .. .. thank u for sharing .. normally I am using stir fried veg as filling ..raw form I didn't try ... definitely will do the very next day... 🙏♥️🙂
Thanks
വീഡിയോ കണ്ട ഉടനെ തന്നെ തീരുമാനിച്ചു ഇന്ന് രാത്രി ഇത് തന്നെ, ഉണ്ടാക്കി കഴിച്ചു കിടു വിഭവം... 😋😋😍😍 Shaan UR just പൊളി💕
My favourite channel..
Thank you shibi
Loved it 😋😋😋 I'm always a roll lover 😁😁😁
Your’s is the only food channel I watch without skipping.. I mean egg roll in 3 minutes vs 20 minutes.. Thanks Shaan .. you are amazing.
Thank you jane
Ellam simple recipes aayirikkum
Thank you ☺️
🙏🙏
ആഹാ... 👏🏻👏🏻👏🏻... Thankyou... എന്റെ മക്കൾക്ക് പറ്റിയ recipee 👌🏼👌🏼
Thank you Anoosha
I really appreciate your attitude to reply back to the comments you got.. 👏🏽
Thank you Bhadra
Tried this and came out well, simple and tasty, thanks 😀
Thank you jomcy
താങ്കളുടെ യൂട്യൂബ് ചാനൽ നോക്കി ചെയ്യുന്നതെല്ലാം നന്നാവാറുണ്ട്. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കുക. താങ്കളുടെ പ്രേക്ഷകരിൽ. വെജിറ്റേറിയൻസ് ഉണ്ട്. അവർക്ക് വേണ്ട വിഭവം കൂടി ഉൾക്കൊള്ളിക്കണം
@@udaya9902 Vegetarians in Kerala? 🤔
Njan innu try cheythu. Nalla taste und. Thank you so much for this recipe😍
Thank you Mariya
ഞാൻ try ചെയ്യ്തു 👍🏻👍🏻👍🏻👍🏻
ഇത്രയും ഭംഗിയായി പാചകം പറഞ്ഞു തരാൻ ആർക്കും പറ്റില്ല. ഞാൻ try cheyyam
Thanks😌
കൊള്ളാല്ലോ 😂👍👍👍
Thank you john
What a clean presentation 😊 superb
Thank you Fathima
ഏൻ്റെ mornnig break fast
Oru raksha illa...adipoli...🤗🌈🌈
Poliya 👍നിങ്ങൾ വേറെ ലെവലാ മച്ചാനെ നിമിഷം നേരംകൊണ് ഉണ്ടാക്കിയ എഗ്ഗ് റോൾ സൂപ്പർ try cheyyum
Thank you Sindhu
ചേട്ടന്റെ വൃത്തിയുള്ള ഭക്ഷണം കണുബോൾ തന്നെ അതു മുഴുവൻ ഒറ്റക്ക് കഴിക്കാൻ കൊതിയാവുന്നു 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
Egg roll അടിപൊളി ആയിട്ടുണ്ട് ഈസി and ടേസ്റ്റി
Will definitely give this a try for breakfast or lunch! 🤤
Hello Shan
I tried this recipe it came out very well. Thank you so much 🙏🏻
Swapna
രാവിലെ ചപ്പാത്തിക്ക് കറി ഉണ്ടാക്കണമല്ലോ എന്ന് ഓർത്തു നിന്നപ്പോഴാണ് വീഡിയോ ഓർമ്മ വന്നത് വളരെ ഉപകാരം 🙏🙏🙏
ധാരാളം പോഷകങ്ങളടങ്ങിയ- എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ അടിപൊളി recipe . Thank you❤
Thank you sheeja
നിസ്സാരം...🙏🙏🙏👌👌
Lovely presentation as always...I make sure I try all your recipes once I watch them. Crisp, easy, yummy n to the point. No uncessary time waste like others...good job dear...keep posting similar ones..yr fans are waiting 🤗🤗🤗
Thank you so much
Thanks a heap, Shaan Geo! Must make this for a light lunch one of these days!
നോമ്പ് സമയത്ത് വളരെ ഉപകാരപ്രദമായ മെസ്സേജ്
ചേട്ടാ അടിപൊളിന്നു പറഞാൽ അടിപൊളി...വീട്ടിൽ ഞാൻ സ്റ്റാർ ആയി...പിന്നെ ഞാൻ വെജിറ്റബിൾസ് നെയ്യിൽ കുറച്ച് വഴറ്റിയിരുന്ന്...❤❤
Glad to hear that❤️
Super👌🏻👌🏻🥰
I tried this snack ☺️love it
Thanq for testy &easy recipes 🥰🥰
❤❤
Egg roll made 😋 simple in a jiffy. Way to go @Shaangeo.👏👏👏👏 . Your quick note recipes done and taught in no time deserves every applause for its simplicity and clarity of presentation. Right and apt culinary manual for today's hectic lifestyle 😊🤏👌.
Keep up the brilliant work 👏 👍
Thank you so much Haseena
Simple and Humble 👍🏻👍🏻 Shan Chetta
One of the best cooking channel.Point to point not boring at all
Thank you Divya
Super and excellent measurements....
Highlight of your videos 👍👍👍👍👍👍👍
Kollam bro, loved it 💖
നമ്മുടെ സ്വന്തം ഷാൻ ചേട്ടൻ...
Thank you aji
An easy and healthy travel snack item. Thank you...
Surely👌👌
Thank you reni
ഫിറോസ് ന്റെ ചാനൽ നെക്കാളും കൊള്ളാം... നല്ല അവതരണം
Sirne kaanunnathu thanne positivism aanu 🥰🥰, nice simple recipe
Nice egg roll 😋
Thank you 😋
Literally the dish is amazing,delicious and healthy.Perfect preparation with detailed ingredients and clearly presented,one can easily follow the recipe.This recipe is so easy to make and it's healthy too.Kids would love this for sure.Thank you Shan bro for this good recipe 👍
Thank you simmonz
Super ❤
Easy snack...adipoli
Simple one, let it be today's snack 😍🤩 Thanks bro ♥️
Thank you sreereshmi
@@ShaanGeo ♥️🤩
Waiting for new videos..as it's really worth
Ijj muthaanu ...
I will try as soon as possible
Thank you shyju
Super and healthy dish♥️
ശോ..... എന്ത് easy aanu മാഷേ....
വല്ലാത്ത taste ഉം.... Thanks .....
Thank you rosemary
Nice 👍👍👍👍
മയോനൈസിന് പകരം ക്രീം ചീസായാലും പൊളിക്കും.. 😋
Njan yendhengilum cook cheyyan vijarichal aadhyam nokkal ningalude cookingaan vegam manasilavunna avatharanam
Thanks a lot
*Egg roll superb😍😍*
I prepared it yesterday It was so simple and super tasty😋
Glad you liked it
Shaan. I am a regular viewer of ur videos. Tried many of ur recipies. Every thing came out very well 👍👍👍 ..ur videos are short and well explined. ..worth watching ....defintley try this one too. ..keep on going 🙏🙏. 😀😀😀
Thank you Geetha
താങ്കളുടെ വീഡിയോ വളരെ ഇഷ്ടപ്പെടുന്നുണ്ട് സിമ്പിൾ ആയി പഠിക്കാം ഉണ്ടാക്കി എടുക്കാം അടിപൊളി ❤️❤️❤️
Sandhosham
ചേട്ടന്റെ അവതരണം സൂപ്പർ ആണ്
Thank you libin
സൂപ്പർ സുപ്പർ🥰
Super Easy Roll!😍
Will definitely try it Bro 👍🏼
Thank you Christina
ഹായ് ഇതു കൊള്ളാമല്ലോ🤤 thank you Shaan jio 👍✌
This was my breakfast today it came out very well thank you so much❤
Thank you Sandra
നിങ്ങൾക്കും തിരക്കാ നമ്മക്കും തിരക്കാ ആയതു കൊണ്ടു വിഡിയോ ലെൻഘ്ത്തു കൂടാതിരിക്കാൻ ശ്രദ്ധിച്ചതിൽ വളരെ നന്ദി
Thank you Muhammed
Njaan ithu undaakki nokki.. Adipiliyaayirunnu... Ente molkk orupaad ishattamayii....avalkk ippo anganvaadiyil ithukodthaa vidunne...avalum happy njaanum happy thank you so much for this
recipe ☺☺☺☺☺☺
Thank you very much
Bayagara veshapp😂inippo ee vdo kand samadhanikka
എല്ലാം എളുപ്പം ഉള്ള ദയടുകൊണ്ട് വളരെ നല്ല ദ് 👍🏻👍🏻👍🏻
super veediyo eniyum inganathe paachakakkurippukal pratheekshikkunnu
👍🙏
ഹായ്... തീർച്ചയായും ഉണ്ടാക്കും 👍🏼👍🏼❤❤
Shanchettooo super
Thank you bless
കുട്ടികൾക്ക് എളുപ്പം ചെയ്തു കൊടുക്കാൻ പറ്റും Thankudear🙏🏻🥰
Thank you
Egg roll udakki superb tq a lot super recepies paranju tharunnathinu ella dishesum👌👌👌
Valare nalla avatharanam.aarum kettirinnu pokum.nalla recipe❤️❤️❤️
Thank you Varghese
നല്ല അവതരണം ആണ് ആർക്കും നന്നായി മനസിലാകുന്ന വിധത്തിൽ ആണ് 👍👍👍
Thank you Jisha
Super, ee masam kazhinju undakkum
👍
It is very good I made it I am studying 5th I love cooking so I am cooking with your TH-cam videos and that all is successful and very taste food 🌯
Tortilla vechu wrap undakkunnathu video cheyyamo bro....
Can make it for lunch at school & office.
Thank You so much 😊 🙏
Njan try cheythu nokki, nannayittundu. Bor adikkukaye illa , nalla avatharanam👏👏.
Vendakka theeyal recipe onnu idamo
Thank you Athira
Mayonas kechapp ok cherkunath nallathallalo