മലയാളത്തിലെ നല്ല കുടുംബത്തിലെ പിറന്ന amma നല്ല കുടുംബിനി നല്ല അതി സുന്ദരന്മാർ ആയ മക്കൾ അതിനു പുറമെ സുകുമാരൻ ചേട്ടന്റെ ഭാര്യ എല്ലാം കൊണ്ടും ഭാഗ്യവതി ആയ പുണ്യവതി comment by surendran irinjalakuda
@@ashwinputhenpurayil9264.നല്ല കുടുംബത്തിൽ ജനിച്ച മല്ലികയെ മദ്രാസിൽ കൊണ്ടുപോയി കഷ്ടപ്പെടുത്തിയ അയാൾ . വല്യ മാന്യൻ ഒന്നുമല്ല.. സ്ത്രീവിഷയത്തിൽ വഷളൻ ആയ അയാൾ പിന്നീട് ഭാര്യയും രണ്ടുമക്കളും ആയശേഷവും എന്തെല്ലാം കേസുകെട്ടുകളിൽ പെട്ടു. അവസാനം നാടകക്കാരിയുടെപുറകെ പോയി അതിലും ഒരു അവിഹിത സന്തതിയുമുണ്ട്. പാവം മല്ലിക അയാളുടെ കയ്യിൽനിന്നും രക്ഷപെട്ടു. അവർ നല്ല മാന്യമായി ജീവിക്കുന്നുമുണ്ട്.
മലയാള സിനിമയിൽ ലെ തനി ഗ്രാമീണ അമ്മ കവിയൂർ പൊന്നമ്മ തന്നെ ആണ്. അതിൽ ഒരു മാറ്റവും ഇല്ല. മല്ലിക അമ്മ നല്ല ബോൾഡായ ന്യൂ ജനറേഷൻ തലമുറകൾ സിനിമയിലെ ബോൾഡായ കര്യങ്ങൾ മുഖത്ത് നോക്കി പറയുന്ന നല്ല കുടുംബിനി ആയ അമ്മ ആണ്.
Super chechi super actor yennengilum kananptrumochechi. Nalla makkal bagyawathithanne. Sukumaranchettande oru cinimayum nanmudakande kaanum 1st day 1st showkanum chechi. Paavam sukuchettan❤😂😊
ഭക്ഷണം മുന്നില് വെച്ച് അത് കഴിക്കാൻ അനുവദിക്കാതെ സംസാരിച്ചുകൊണ്ടിരിക്കുന്നതു വളരെ മോശം ആണ് ഇനിയെങ്കിലും ഈ രീതി നിറുത്തണം Eat and talk Or Bring food only ആഫ്റ്റർ talk Give respect to food and people
Annie why do you have an English accent also why do you mix English and Malayalam. Is this a Malayalam or English show. Stick to one language. I proud to say I’m brought up in USA and I can throughly speak Malayalam without mixing English.
സ്നേഹപൂര്‍വ്വം ആനിക്ക് സുധിമോളെ ഈ പരിപാടിയിൽ പങ്കെടുപ്പിക്കുക ...youtube ഇല്‍ നിങ്ങൾ കാണുന്നുണ്ട് എന്ന് കരുതുന്നു..manorama ഒരു ചിരി ഇരു ചിരി എന്ന പരിപാടിയില്‍ പങ്കെടുത്തു ..എല്ലാവർക്കും ഇഷ്ട്ടമാണ് ഇപ്പോൾ youtube channel. ഉണ്ട് sudhimol youtube channel...Plese...ഒരു പക്ഷേ അതു അവര്‍ക്ക് ഒരു സഹായവും ആകും..മറക്കരുത്..
മല്ലിക ചേച്ചിയെ ഒത്തിരി ഇഷ്ടം.ആ സംസാരം കേൾക്കാൻ എവിടെ interview ഉണ്ടങ്കിലും കാണും.
ഞാനും
ഒരു വിധവ ആയപ്പോൾ ഇനി എന്താ എന്ന് ചിന്തിച്ചപ്പോൾ ഈ അമ്മ ആയിരുന്നു എന്റെ പ്രചോദനം 🙏
മല്ലിക ചേച്ചിയെ ഒത്തിരി ഇഷ്ട്ടം, എല്ലാ ഇന്റർവ്യൂസും കാണും ❤
ഞാനും
മല്ലികാമ്മ, എത്ര നല്ല സ്ത്രീ യാണ്... ഏവർക്കും ഇഷ്ടം.ഇഷ്ടം മാത്രം...
മലയാളത്തിലെ നല്ല കുടുംബത്തിലെ പിറന്ന amma നല്ല കുടുംബിനി നല്ല അതി സുന്ദരന്മാർ ആയ മക്കൾ അതിനു പുറമെ സുകുമാരൻ ചേട്ടന്റെ ഭാര്യ എല്ലാം കൊണ്ടും ഭാഗ്യവതി ആയ പുണ്യവതി comment by surendran irinjalakuda
ഒരുമിച്ച് ജീവിച്ച ആ വ്യക്തിയുടെ കൈയില്‍ സാമ്പത്തിക മായി ഒരു വകയും ഇല്ലാതെ വന്നപ്പോള് മറ്റൊരാളെ കിട്ടി..അയാളുടെ കൂടെ പോയി..ഭാഗ്യം തുണച്ചു
❤❤@@ashwinputhenpurayil9264
😊😊😊😊
@@ashwinputhenpurayil9264.നല്ല കുടുംബത്തിൽ ജനിച്ച മല്ലികയെ മദ്രാസിൽ കൊണ്ടുപോയി കഷ്ടപ്പെടുത്തിയ അയാൾ . വല്യ മാന്യൻ ഒന്നുമല്ല.. സ്ത്രീവിഷയത്തിൽ വഷളൻ ആയ അയാൾ പിന്നീട് ഭാര്യയും രണ്ടുമക്കളും ആയശേഷവും എന്തെല്ലാം കേസുകെട്ടുകളിൽ പെട്ടു. അവസാനം നാടകക്കാരിയുടെപുറകെ പോയി അതിലും ഒരു അവിഹിത സന്തതിയുമുണ്ട്. പാവം മല്ലിക അയാളുടെ കയ്യിൽനിന്നും രക്ഷപെട്ടു. അവർ നല്ല മാന്യമായി ജീവിക്കുന്നുമുണ്ട്.
Why are you deleting my comments?
സൂപ്പർ നടി, സൂപ്പർ അമ്മ എന്നെങ്കിലും കാണാൻ സാധിക്കട്ടെ, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
ഒരിക്കലും വെറുപ്പിക്കാത്ത സംസാരം, എത്ര തിരക്കാണെങ്കിലും ഇവരുടെ സംസാരം കേൾക്കും ❤️❤️❤️❤️❤️
വർത്താനം ❤കേട്ടാൽ മടുക്കില്ല മല്ലിക ചേച്ചി യുടെ ❤
Mallika chechiyude samsaaram kelkkaan nalla rasamaanu.ellaa interview kanarunde.❤❤❤❤mallikachechii❤
അമ്മയ്ക്ക് ദീർഘായുസ് ലഭിക്കട്ടെ 🙏🏻❤️
Really felt great listening to this episode...truly appreciate this bold and strong lady...way to go Ma'am
എനിക്ക് മല്ലിക സുകുമാരന്റെ സംസാരം വളരെ ഇഷ്ട്ടമാണ്. 🥰
Valare nalla amma❤❤karyangaloke sathya sandamayi parayum adkondanu ishttam❤ love you amma
മല്ലികമ്മയുടെ ഒരു ഇന്റർവ്യൂ പോലും സുകു ഏട്ടനെ കുറിച് പറയാതെ ഇല്ലാ... സുകു ഏട്ടൻ മല്ലികമ്മ ഉള്ളത് വരെ ജീവിച്ചു കൊണ്ട് ഇരിക്കും ❤
Ennum ishtamaanu... respect aanu ee ammaye...❤️❤️
സിനിമയിൽ ഇത്രയും സ്ട്രോങ്ങ് ആയ അമ്മ കാണില്ല ജീവിത്തിൽ ഇതിലും നൂറിരട്ടി സ്ട്രോങ്ങ് ആയ എത്ര അമ്മമാർ വേണം 😄
മലയാള സിനിമയിൽ ലെ തനി ഗ്രാമീണ അമ്മ കവിയൂർ പൊന്നമ്മ തന്നെ ആണ്. അതിൽ ഒരു മാറ്റവും ഇല്ല. മല്ലിക അമ്മ നല്ല ബോൾഡായ ന്യൂ ജനറേഷൻ തലമുറകൾ സിനിമയിലെ ബോൾഡായ കര്യങ്ങൾ മുഖത്ത് നോക്കി പറയുന്ന നല്ല കുടുംബിനി ആയ അമ്മ ആണ്.
പക്ഷെ കവിയൂർ പൊന്നമ്മയുടെ ഇന്റർവ്യൂ കണ്ടപ്പോൾ സിനിമയിലെപോലെ പാവമായി തോന്നിയില്ല. പക്ഷെ മല്ലികാ മ്മ ഇന്റവ്യൂ വില്യം സൂപ്പർ👍
Happiest and luckiest mom actress in the malayalam film industry.. May God bless her with good health and happiness 😊
❤❤🎉🎉❤ ഒരു പാട്. ഇഷ്ടമുള്ള. സ്ത്രീ🎉🎉❤🎉മാഡത്തിന്. ❤ എല്ലാ. 🎉🎉❤. ആശംസകൾ 🎉❤🎉❤🎉❤🎉❤🎉
Mallikachechyde interview pazhatathe ok kanum aa samsaram kelkan❤️❤️❤️❤️❤️❤️
Mam aalu soopera tto
I love u so much❤🎉
Othiri ishatam...Ammma
❤️❤️amma ❤️❤️❤️
ഇഷ്ടംചേച്ചി ♥️
Othiry ishttatto
മല്ലിക ചേച്ചി ഇഷ്ടം 😍
മല്ലികമ്മാ ♥️♥️♥️
ബ്രോ ഡാഡിയിലെ അമ്മച്ചി ❤️❤️❤️❤️
Super ❤❤
Mallika chechiye othiri eshttam
Aniyem eshttam ❤❤
Truly honest!
Super chechi super actor yennengilum kananptrumochechi. Nalla makkal bagyawathithanne. Sukumaranchettande oru cinimayum nanmudakande kaanum 1st day 1st showkanum chechi. Paavam sukuchettan❤😂😊
Super 👍
Ellaam kondum bhagyavathiya ya oru nalla amma God bless you
Radhika suresh gopi ye kond varavo guest aaytt,😊
Enikkum mallikamma nalla ishttam❤❤❤
എല്ലാ ഇന്റർവ്യൂവിലും same കാര്യങ്ങൾ ആണ് പറയുന്നു മല്ലാ... ഫോൺ ഉണ്ടെങ്കിൽ ലോകം ഭരിക്കും... Etc എന്നാലും ഇഷ്ടമാ മല്ലിക്കാ ആന്റി 🥰🥰☺️
മല്ലിക അമ്മയെ ഭയങ്കര ഇഷ്ടം❤❤❤
Nalla Amma ❤❤❤
Open mind anu Mallika chachi❤❤❤❤
Love you mallikamma❤❤
👍👍👍👍👍👍👍. 🌹🌹🌹
The music in between is not needed..
Really great and beautiful ma'am ❤🤩
Anni ചേച്ചി നമ്മള പോലെ ആണ് കുട്ടികൾ ഉള്ള അമ്മ മാർക്കു ഒരു റോൾ മോഡൽ ആണ് the great malikamadam ❤
Mallika chechi ❤❤
My feverate ❤. Orumichu self edukkan sadhichu ❤. Interview Allam kanum ❤❤❤❤❤❤
ANNI GOOD. GOOD PRESENTATIONS. WHETHER YOU HAVE ANY FOOD HOUSE TO EAT? iF SO WE MAY COME FOR FOOD SHARING.
മല്ലിക അമ്മ ഇഷ്ടം ❤️
Mallikamma❤❤❤❤❤
❤️🌹
Mallikamma ❤❤❤
Love uuu.ella interviewsum njan kanarund.😘😘😘😘
❤❤
മലയാള സിനിമ യുടെ അമ്മ മാരെയൊക്കെ മറന്നോ...
Mallikaamma❤️❤️🥰🥰
Indrajithin veedayillalloo
ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കാൻ പാടില്ല നമ്മുടെ ശ്രദ്ധ മാറിപ്പോകും
choking undakum ie mandel kareum .death vare undakum
ayurvedathil parayund rules while having food
@@94justtakeachillpill yes👍
തുപ്പലും തെറിക്കും.
Annie Mallika maamine chechi ennu vilikkunnu amma ennu vilikkunnu 🤔
Brodadi ഇലെ മല്ലിക സ്വന്തം സ്വഭാവം പോലെ തന്നെ.
Mallikamme mayor akkiyal polikkum.....
❤️🥰
Amma or chechi.. enthenkilum onnu parayu😁
Mallika maam ethra laalithyam aanu😍
Chippy renjith nae kond varumo
Vidhuja and chippy
❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
ആര്യ യ്ക് ഇട്ടു അമ്മ കൊടുത്തു. 😂😂😂
😂😂😂
Radhika sureshgopi interview cheyuu
Mallika, kudumbini💚
Eniku filim industriyil rendupere kaanan aagraham undu mallika chechi & suresh gopi chettan
ആര്യമേയ റമ്മ👍👍👍👍🤣🤣🤣🤣🤣
Amma nu vilukunu,chechi nu vilikuni
മല്ലികാമ്മ ❤❤❤
ആനി paint kurachath nannayi
Annie soaping😂
5:56 ഇവരോട് ഇങ്ങനെ ആണ് എങ്കിൽ പാവപ്പെട്ട nagale അവസ്ഥ
ഭക്ഷണം മുന്നില് വെച്ച് അത് കഴിക്കാൻ അനുവദിക്കാതെ സംസാരിച്ചുകൊണ്ടിരിക്കുന്നതു വളരെ മോശം ആണ് ഇനിയെങ്കിലും ഈ രീതി നിറുത്തണം Eat and talk Or Bring food only ആഫ്റ്റർ talk
Give respect to food and people
Mayor sthiram airil thanne
Annie why do you have an English accent also why do you mix English and Malayalam. Is this a Malayalam or English show. Stick to one language. I proud to say I’m brought up in USA and I can throughly speak Malayalam without mixing English.
ആനിസ്കിച്ചണിൽ വരുന്നവരെ കൊണ്ടു ഭക്ഷണം കഴ്പിക്കില്ല....😂😂😂😂😂😂
Othiri idhttatto
❤🎉
ജോലിക്കു നിൽക്കുന്ന വരോട് എങ്ങനെ ആണ് പെരുമാറുന്ന ഇവർ
ആര്യ തിരുവനന്തപുരത്തിന്റെ ശാപം
കവിയുർ പൊന്നമ്മ അത് കഴിഞ്ഞു ഒള്ളു
മഞ്ജു വാരിയര്‍ നെ കൊണ്ടുവരൂ
Ani ippo thadikurachu varunnudd
Amma =kaviyoor ponnamma in malayala cinema
ജോലിക്ക് നിൽക്കുന്നവരെ താഴിത്തിക്കെട്ടുന്ന ഒരു പ്രണതയുണ്ട്
Enthe....Avarude veettil kusini Pani cheithirunnuvo?
സത്യം ആണ് അനുഭവം ഒള്ള വർ പറഞ്ഞു കുറെ നാൾ അവരുടെ കൂടെ നിലയ്ക്കില്ല
Annies artificial talk.very boring.oru rasavumilla.mazhethum munpe filim annie dub cheythathalle.athil e samsaram aano
അടുത്തത് ഷാഫി പറമ്പില്‍ viliko ഷാഫി പറമ്പില്‍ സംസാരം കേൾക്കാൻ നല്ല resa വിളിച്ച വേരോ ആവോ Full terakka ഒഴിവ് undavumbo viliko
കല്യാണം കഴിഞ്ഞവരോടാ നായകനിഷ്ടം
രണ്ട് തള്ള് വണ്ടികൾ 😂😂😂😂
You don’t watch
സത്യം
Pavagalu eppol anubhavikkunnathu eppollatha mukhyamantri karanam
Tallu thallaaa
എന്താണ് അവർ തള്ളുന്നത് മക്കൾ ഇത്രയും നല്ല നിലയിൽ എത്തിയില്ലേ
നന്നായി കഷ്ടപ്പെട്ട് ട്ടു അല്ലെ നല്ല നിലയിൽ എത്തിയത്. അതിൽ അസൂയ പെട്ടിട്ടു കാര്യമില്ല
ഇത് പറഞ്ഞത് വേറെ ഒന്നും വെച്ചല്ല. മയെരെക്കുറിച്ച് പറഞ്ഞു. അത് തന്നെ.
Ninak tallan onnumila
പ്രളയം മറന്നുപോയോ... വാർപ്പ്,....ചെമ്പ്....
👎
സ്നേഹപൂര്‍വ്വം ആനിക്ക് സുധിമോളെ ഈ പരിപാടിയിൽ പങ്കെടുപ്പിക്കുക ...youtube ഇല്‍ നിങ്ങൾ കാണുന്നുണ്ട് എന്ന് കരുതുന്നു..manorama ഒരു ചിരി ഇരു ചിരി എന്ന പരിപാടിയില്‍ പങ്കെടുത്തു ..എല്ലാവർക്കും ഇഷ്ട്ടമാണ് ഇപ്പോൾ youtube channel. ഉണ്ട് sudhimol youtube channel...Plese...ഒരു പക്ഷേ അതു അവര്‍ക്ക് ഒരു സഹായവും ആകും..മറക്കരുത്..
Mallikamma ❤❤❤❤❤
Nalla amma❤❤
❤❤❤❤❤❤❤❤❤
❤❤❤❤