ആ രഹസ്യം തുറന്ന് പറഞ്ഞ് കിറ്റെക്സ് സാബു | Kitex MD Sabu Jacob about Kerala Business | Channeliam

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 189

  • @vijithjith
    @vijithjith 3 ปีที่แล้ว +51

    ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട്🤗🤗

  • @thomassebastian4034
    @thomassebastian4034 2 ปีที่แล้ว +17

    കേരളം ഒരിക്കലും നന്നാവില്ല. എല്ലാം ഭരണാധികാരികളും ഇത് മനസ്സിലാക്കണം..... 😭🙏🏻

  • @robinn.t3427
    @robinn.t3427 2 ปีที่แล้ว +24

    ഇതു പോലെ ഒരു നുറു സാബു സാർ ഉണ്ടായാൽ കേരളം രക്ഷപെടും 💪💪💪 🙏🏻🙏🏻🙏🏻🌹🌹🌹

    • @thambyjacob8797
      @thambyjacob8797 ปีที่แล้ว

      സത്യം

    • @vasanthiradhakrishnan5239
      @vasanthiradhakrishnan5239 11 หลายเดือนก่อน

      No evenif hundreds of sabu m jacob comes to kerala not going to improve or progress because of useless communism.we can expect something if the communist party abolished from kerala even from the world.

  • @athulkrrishna9529
    @athulkrrishna9529 ปีที่แล้ว +11

    സൂപ്പർ ഇന്റർവ്യൂ എന്തൊരു സംസാരം ഇതൊക്ക കാണുമ്പോ ആണ് വിദ്യാഭ്യാസ മന്ത്രിയെ തോട്ടിൽ എടുത്തു ഇടാൻ തോന്നുന്നത് കുന്നത്ത് നാട്ടുകാരുടെ ഭാഗ്യം ഇല്ലായ്മ കൊണ്ടാണ്ട് അവിടെ 20 20ക്ക് ഒരു സീറ്റ് കിട്ടാത്തതായി പോയത്

    • @pushparajanthankappan4935
      @pushparajanthankappan4935 9 หลายเดือนก่อน

      kunnathu naattukaarkku nannaavaan ishtamilla.pinne paranjittu kaaryamilla.aavasyam nammudethaanu enna chintha undaavanam......

  • @jerrinalexander1807
    @jerrinalexander1807 3 ปีที่แล้ว +21

    Big salute Sabu M Jacob👍

  • @thomassebastian4034
    @thomassebastian4034 2 ปีที่แล้ว +16

    A big salute to Sabu. M Jacob... 🌹🙏🏻👍🏻💪

  • @thambyjacob8797
    @thambyjacob8797 ปีที่แล้ว +4

    നാട് നന്നാവാൻ ഇതുപോലെ ജനസേക നായകൻ കേരളം ഭരിക്കണം, ട്വിന്റി 20, Big Saluttu sabu jacob 🙏🏻

  • @A4Zchannelartist
    @A4Zchannelartist 3 ปีที่แล้ว +77

    ഇതുപോലെ നട്ടലുള്ള വ്യവസായികൾ ഉണ്ടാവണം കേരളത്തിൽ

  • @4x4heart46
    @4x4heart46 3 ปีที่แล้ว +47

    Well said sir, 🤝 എല്ലാവർക്കും അഭിപ്രായമുണ്ട്. അത് പറയാനോ പറഞ്ഞവന്റെ കൂടെ നിൽക്കാനോ 95% മലയാളിയും തയ്യാറല്ല. വാ അടക്കു പണി എടുക്കു... അല്ലെങ്കിൽ കടക്ക് പുറത്ത് 🤷😂

    • @4thepeople929
      @4thepeople929 3 ปีที่แล้ว

      th-cam.com/video/e1Q1kDsCv7A/w-d-xo.html
      On kitex issue

    • @annievarghese6
      @annievarghese6 3 ปีที่แล้ว

      ഇപ്പോൾ ജിഹാദി ചാനൽമിഡിയാവൺ.പിന്നെഹർഷൻരണ്ടുപേർകിറ്റക്സിനെതിരെ.രാഷ്ട്രീയ കാർ ഇറക്കിയിരിക്കുന്നത്. പതിനൊതവണപരിശോധനനടത്തിയിട്ട്ഒന്നുംകിട്ടിയില്ല.സാബുവിനെതകർക്കാൻപറ്റാഞ്ഞീട്ട്ഇപ്പോൾചാനലുകാരെപണംകൊടുത്ത്ഇറക്കിയിരിക്കുന്നു.ഇന്ന്കിറ്റക്സിനേക്കാളുംപണംശ്രീനീചനൂണ്ടല്ലോ.എന്തകൊണ്ട്.ഇ.ഡി.അന്യേസിക്കുന്നില്ല.

    • @Biblical-f9n
      @Biblical-f9n 3 ปีที่แล้ว

      വാ അടയ്ക്കൂ, പണിയെടുക്കൂ എന്നല്ല...കൈയ്യനക്കാതെ നോക്കുകൂലി വാങ്ങൂ ഊ....തിന്നൂ എന്നല്ലേ പറയേണ്ടത്‌ പന്നികളെ...മാറ്റിപറയാതെ...പറയുന്നത് ഒന്ന്‌ പ്രവൃത്തി മറ്റൊന്ന്‌ അതാണ് കമ്മ്യൂണിസ്റ്റ്... ഊളകൾ എന്നും രാജ്യവിരുദ്ധത.

  • @sundaranv-hu6vp
    @sundaranv-hu6vp 10 หลายเดือนก่อน +4

    സാ ബുസാർ താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു

  • @ashok3882
    @ashok3882 3 ปีที่แล้ว +42

    ഈ കോവിഡ കാലഘട്ടത്തിൽ പതിനായിരത്തിൽപരം കുടുംബങ്ങൾക്ക് ആശ്രയം ആണ് അവിടത്തെ ജോലി അതുംകൂടി നിർത്തിയാൽ മാത്രമേ ഈ pt, neechan വർഗ്ഗത്തിന് സമാധാനം വരികയുള്ളൂ. തോന്നിവസം കാണിക്കുന്ന mla , മന്ത്രി govt staff എന്നിവർക്കെല്ലാം മാസാമാസം ഫുൾ സാലറി കിട്ടുന്നുണ്ട്. Kitex ന് തൊഴിൽ നടക്കാതെ export നടക്കില്ല, export ഇല്ലാതെ സാലറി കൊടുക്കാൻ പറ്റില്ല. ശുംഭന്മാരെ ഉള്ള കഞ്ഞിയിൽ പാറ്റ ഇടല്ലേ. ലാൽ സലാം.

  • @life-long513
    @life-long513 3 ปีที่แล้ว +31

    എനിക്ക് വളരയധികം റെസ്പെക്ട് തോന്നിയ വ്യക്തിയാണ് സാബു ജേക്കബ്.പക്ഷേ നമ്മുടെ രാഷ്ട്രീയ കച്ചവടക്കാർക്ക് ഇദ്ദേഹത്തെ ബോധിപ്പിക്കാൻ കുറച്ചു പ്രയാസമാണ്. എല്ലാവരും നന്നായി കാണുവാൻ ആഗ്രഹിക്കാത്ത വരാണ് നമ്മുടെ പ്രതിപക്ഷവും ഭരണപക്ഷവും. എല്ലാവരും നന്നായാൽ പിന്നെ അവർ എന്ത് ചെയ്യാനാണ്. കിഴക്കമ്പലത്ത് അഴിമതിരഹിതമായ ഒരു ഭരണം അദ്ദേഹം കാഴ്ച വെച്ചു. അവിടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങൾ ഏറ്റെടുത്ത് കൃഷി ആരംഭിച്ചു. കുറെ പേർക്ക് ഇതുകൊണ്ട് സ്വയം തൊഴിൽ ലഭിച്ചു.

    • @pradeepkumarkr9390
      @pradeepkumarkr9390 10 หลายเดือนก่อน

      😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

  • @jayarajp7594
    @jayarajp7594 3 ปีที่แล้ว +13

    Don't take it as an issue.
    You have done the right thing.
    In 1981-84 I had suffered this in Trivandrum.
    You are not retreating, but reviving your industry.
    Please go ahead, Sir....

  • @DileepA-i2z
    @DileepA-i2z 10 หลายเดือนก่อน +3

    സാറെ നിങ്ങൾക്കു മാത്രമേ കേരളത്തെ രക്ഷിക്കാൻ പറ്റു❤

  • @shakeerskr6447
    @shakeerskr6447 3 ปีที่แล้ว +11

    Well said 👍

  • @davidcherian9396
    @davidcherian9396 3 ปีที่แล้ว +29

    The answer is given by the ruler of UAE. He asked the visiting chief minister of Kerala: "what is the reason that 80% of our foreign workforce are from Kerala. And only very few are from other states of India? "

    • @jeevankg
      @jeevankg 3 ปีที่แล้ว

      Answer is Kerala exports intelligent man power. After that they use the remittance fund to tell GDP growth rate.

    • @joymon6235
      @joymon6235 3 ปีที่แล้ว

      @@jeevankg unda poda myre

  • @highrangesnaps5808
    @highrangesnaps5808 3 ปีที่แล้ว +28

    Full support sir ❤️
    Kitex alaa twenty 20🥰 aanu ivanmarude prshnam 😂.

  • @AA-zp1eg
    @AA-zp1eg 3 ปีที่แล้ว +18

    Fantastic...we need more and more entrepreneurs to express their problems in investing in kerala, then only will the public realise, the need for change in our systems and beliefs......My support is there with this channel.....pls continue......
    I even doubt how many people in kerala know what is SEBI...

    • @dogsowncountry906
      @dogsowncountry906 3 ปีที่แล้ว

      Àqaaq as ¹0

    • @gopakumar8076
      @gopakumar8076 2 ปีที่แล้ว

      Nokeralap,people,culture,gob

    • @gopakumar8076
      @gopakumar8076 2 ปีที่แล้ว

      Goback,culture,

    • @narayanannamboodiripulleri483
      @narayanannamboodiripulleri483 ปีที่แล้ว

      Mr.SabuJacob is a practical industrialist. He is Right and utilised the Fecilities outside kerala and said it to public to educate politicians.👍🌹

  • @simrum6888
    @simrum6888 3 ปีที่แล้ว +9

    Big..Big salute.....

  • @willyfrancis4234
    @willyfrancis4234 ปีที่แล้ว +3

    Mr. Sabu is the right candidate who has all the qualities to lead Kerala. You can save this state from disaster.
    2020 must go to the next level, it’s the right time.

  • @Dr_Mohamed_Basheer
    @Dr_Mohamed_Basheer 3 ปีที่แล้ว +10

    Go ahead sir...... 👍🏻👍🏻

  • @Dr.ThanosNair
    @Dr.ThanosNair 3 ปีที่แล้ว +31

    എന്തെങ്കിലും ആകട്ടെ... പുല്ല്..... അറിഞ്ഞോ!!!.. ഈ പ്രാവശ്യത്തെ ഓണകിറ്റിൽ ഒരു പാക്കറ്റ് സേമിയയും ഒരു പാക്കറ്റ് ഏലക്കയും കൂടെ ഉണ്ട്.... ഹായ്.. ഹായ്... ഈ പ്രാവശ്യത്തെ ഓണം അടിപൊളി..... നമുക്കത് പോരെ അളിയാ...... 😆....

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 2 ปีที่แล้ว +6

    Big salute mr SABU M JACOB

  • @johnmathew1438
    @johnmathew1438 3 ปีที่แล้ว +5

    100% correct Mr Sabu Jacob said!! .55years we did contract work under government. But we didn't earn anything. Without bribe Engineers never pass the bills. Bank takes too much interest. If we finish the work on time, but Treasury has no money at all. So what happen our interest increases in the bank. If we go any foreign countries, you can never see this. Here, our scoundrel politicians ,officers, laws are supported for this robbery. Horrible situation!!!

  • @abimalekjohn4307
    @abimalekjohn4307 3 ปีที่แล้ว +7

    Well Said

  • @jayaramanpr8159
    @jayaramanpr8159 3 ปีที่แล้ว +9

    Nothing change will ever happen in Kerala.

  • @jayaramanpr8159
    @jayaramanpr8159 3 ปีที่แล้ว +6

    You are 100 percent correct. Somany old guys in Kerala alongwith extremely wrong mentality of Keralites who stays inside Kerala made Kerala a wrong place to live.

  • @rajannair6020
    @rajannair6020 3 ปีที่แล้ว +9

    Mr Sabu Jacob should thank CPM govt which taught him to step out from Kerala and see the friendly atmosphere prevailing in various states in the matter of Political interference, labour unrest,
    Redtapism and noku kooli which is unheard anywhere in the world. Even Stalin of Russia would have ashamed on the behaviour of Kerala communists!

  • @LE-xe3kh
    @LE-xe3kh 3 ปีที่แล้ว +7

    Wow ❤️😘
    Sabu Bro..

  • @jayaramanpr8159
    @jayaramanpr8159 3 ปีที่แล้ว +6

    It is even difficult to run a teashop properly in Kerala.

    • @peterselvaraj7022
      @peterselvaraj7022 2 ปีที่แล้ว

      It is difficult even to run a teashop properly in kerala. 😁😆😄

    • @majumathew8765
      @majumathew8765 2 ปีที่แล้ว

      It is difficult to run a tea shop in Kerala

  • @Dr_Mohamed_Basheer
    @Dr_Mohamed_Basheer 3 ปีที่แล้ว +12

    A proud follower..... actually i would like to work in your company Sir..... ❤️❤️❤️

  • @jollyvargese7718
    @jollyvargese7718 8 หลายเดือนก่อน

    Excellent clear all ❤❤❤🎉🎉🎉🎉😊

  • @raymondbaby8212
    @raymondbaby8212 9 หลายเดือนก่อน +1

    ദയവു ചെയ്തു കേരളത്തെ സ്നേഹിക്കുന്ന വർ 20120 യ്ക്കു ഓട്ട് ചെയ്യണം..

  • @rajesharraj8724
    @rajesharraj8724 ปีที่แล้ว +3

    ഇതൊരു വ്യത്യസ്ത റോൾ മോഡൽ ഇത് പോലെയുള്ള ആളുകളുടെ കയ്യിൽ രാജ്യം ഭദ്രമായിരിക്കും.

  • @mcvarghesevarghese3404
    @mcvarghesevarghese3404 ปีที่แล้ว +2

    God bless you sir

  • @josephantony4513
    @josephantony4513 3 ปีที่แล้ว +11

    Is that the Religious extremists in both the Fronts have a List of Business men whom they want throw out of Kerala? Is that they want to bring in their "favorite" business men to come and occupy business and industry in Kerala? If so, a detailed investigation is very necessary to save Kerala from Anti-national groups working in this State.

    • @rishadar
      @rishadar 3 ปีที่แล้ว

      ആരാ ഈ anti group

  • @mvjohn8442
    @mvjohn8442 ปีที่แล้ว +2

    U r really great.

  • @Biblical-f9n
    @Biblical-f9n 3 ปีที่แล้ว +6

    സർക്കാരിൽ സമ്മർദ്ദം ചൊലുത്തേണ്ടത്‌ ജനങ്ങളുടെ വോട്ടാണ്‌....ഏത്‌ അവിഞ്ഞ സർക്കാർ നയത്തേയും വോട്ടിങിലൂടെ പിന്തുണയ്ക്കുമ്പോൾ ഓർക്കണം.....ഇല്ലെങ്കിൽ പത്തുവർഷത്തിനുള്ളിൽ കേരളീയർ താനെ തിരിച്ചറിയും നോക്കുകൂലി നക്കുന്നതല്ല;പണിയെടുത്ത്‌ ഭക്ഷിക്കുന്നതാണ്‌ നല്ലതെന്ന്‌.

  • @ajithalampilli
    @ajithalampilli 3 ปีที่แล้ว +4

    Now he prove that he can invest out of Kerala also and give job for more than 20,000 people

  • @cherianmathewsmathews1404
    @cherianmathewsmathews1404 10 หลายเดือนก่อน

    Big salute sir, God bless you 🙏

  • @rajuabraham9171
    @rajuabraham9171 10 หลายเดือนก่อน

    Big Salute Sir.... God bless.... Congrat.......

  • @varghesemathew5866
    @varghesemathew5866 10 หลายเดือนก่อน +1

    Big salute Sabu sir

  • @ckunjumathayi5864
    @ckunjumathayi5864 10 หลายเดือนก่อน

    A big salute to Sabu M Jacob🌹🙏🌹

  • @thankammadevasia5306
    @thankammadevasia5306 10 หลายเดือนก่อน

    Well said

  • @abrahambabybaby1518
    @abrahambabybaby1518 11 หลายเดือนก่อน +2

    സാബു. താങ്കൾ വിട്ട് വീഴ്ച ചെയ്താലും കേരളത്തിൻ്റെ ഭരണം പിടിക്കണം അത് നാടിൻ്റെ ആവശ്യമാണ്.

  • @omanamariyamma9047
    @omanamariyamma9047 10 หลายเดือนก่อน

    Yes you are a innocent man

  • @prabhakarankizhakepurakal4155
    @prabhakarankizhakepurakal4155 3 ปีที่แล้ว

    Mattusamsthanangale apekshich keralathil ettavum kooduthal nalkunna aanukoolyam
    1. Free ayi samarangal
    2. Nikshiptha thalparyathinayulla Minnalparisodhanakal.
    3.Udyogasthark anusyootham kaikkooli vanganulla sahacharyam.
    4.Udyogasthar enthu thettu chaithalum avark sarkaril ninnum uniyanukalilninnum labhikkunna samrakshanam.
    5. Vyavasayathekkal kooduthal udyogastharkum rashtreeyakkarkum
    Pradhanyam nalkunnath

  • @lonappanpookode2403
    @lonappanpookode2403 10 หลายเดือนก่อน

    Good

  • @eliasthombra8833
    @eliasthombra8833 ปีที่แล้ว +3

    കിഴക്കമ്പലത്തെ ജനത്തിന് വേണ്ടി ചിലവിടുന്ന പണത്തിന്റെ നാലിലൊന്ന് രാഷ്ട്രീയക്കാർക്ക് കൈക്കൂലിയും പിരിവുമായി കൊടുത്തിരുന്നെങ്കിൽ സാബുവിന് കേരളത്തിൽ തന്നെ കമ്പനി ലാഭത്തിൽ നടത്താം 😊

  • @MarykuttyRaju-tl4hl
    @MarykuttyRaju-tl4hl 9 หลายเดือนก่อน

    അതെ സാർ കേരളത്തിൽ ഒരു അടിമുടി മാറ്റം വരേണ്ടതുണ്ട് അതിനു 20 ട്വന്റി ക്കു കഴിയട്ടെ അതിന് ദൈവം കൂടിരിക്കട്ടെ 🙏🙏❤m

  • @rajannair6020
    @rajannair6020 3 ปีที่แล้ว +5

    I heard the press conference of Mr Rama Rao, Telengana Govt which will encourage other businessmen of Kerala.
    The stupid MLAs, Inspector terrorism and chhota leaders should be reined if flow of businessmen to otherstates.

  • @ReJoyzz
    @ReJoyzz 10 หลายเดือนก่อน +2

    ചെവിയുള്ളവൻ കേൾക്കട്ടെ😢

  • @satheeshs5837
    @satheeshs5837 ปีที่แล้ว +1

    Kites mathramalla oruviavasayavum keralathil varilla rashtryaman keralathil valarthunnath athankeralam

  • @vaisakhsarat
    @vaisakhsarat 3 ปีที่แล้ว +8

    Sir nte facele chiri athu mathi great business man and human. Inspiration for us
    Oru pravasi businessman anu njan nattil ninnum escape ayathanau njanum

    • @peterselvaraj7022
      @peterselvaraj7022 2 ปีที่แล้ว

      ഒരു തൊഴിലാളിയായിരുന്ന എന്നെയും
      Escape ayathanu njanum.😄😁😆

  • @rishadar
    @rishadar 3 ปีที่แล้ว +4

    വെള്ളം തീരെ ഇല്ലാത്ത thelenganayil പോയി textile factory തുടങ്ങാൻ gutts വേറെ വേണം.

    • @passionplusful
      @passionplusful 3 ปีที่แล้ว +2

      ഐസക് ന്യൂട്ടൺ ....നിൻ്റെ തലയിൽ തേങ്ങ വീഴട്ടെ...

  • @santhoshks5684
    @santhoshks5684 3 ปีที่แล้ว +1

    നമ്മുടെ നാട്ടിൽ കാർബൻ കമ്പനിയെ പോലുള്ള കരിപ്പൊടി കമ്പനിയും . ബ്രഹ്മപുരം മാലിന്യ പ്ളാന്റും ഒന്നും ഇവിടുത്തെ ജനപ്രധിനിധികളും ജനങ്ങളും കാ ണാത്തിടത്തോളം കാലം കിെറ്റക്സ് പോലുള്ള കമ്പനികൾക്ക് ഇവിടെ പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണ്

  • @sudharshanan7068
    @sudharshanan7068 2 ปีที่แล้ว +4

    ഇവിടെയെന്തിനും കൈകൂലി അതിലെങ്കിലൊരുകാര്യംനടക്കില്ല

  • @akhileshks725
    @akhileshks725 ปีที่แล้ว

    God bless u

  • @arun-kg8bu
    @arun-kg8bu ปีที่แล้ว +3

    സാബു സാറിനെ വിശോസം ഇല്ലാ എന്ന് തോന്നുന്നവർ ഒരു ദിവസം കിഴക്കമ്പലം പഞ്ചായത്ത് സന്ദർശിച്ചു വന്നാൽ.. അറിയാം..

  • @vijayanc.p5606
    @vijayanc.p5606 9 หลายเดือนก่อน

    Venta, ini idhehathinte videos kaanilla.

  • @shivatech9009
    @shivatech9009 2 ปีที่แล้ว +3

    താഗ് ളെ കുടെ ഞങൾ ഉണ്ടാവും

  • @lincyjoseph3725
    @lincyjoseph3725 ปีที่แล้ว +1

    We are waiting for 20 20
    Every panchayat

  • @eastusvishwanath3460
    @eastusvishwanath3460 11 หลายเดือนก่อน

    See all of our political leaders working for what they have to make money power muscle power and political power we knows about this so please let some other guys to try to get change

  • @Anilkumarpt7
    @Anilkumarpt7 4 หลายเดือนก่อน

    ചേച്ചിയെ..
    ഇഷ്ടപ്പെട്ടു...

  • @chandranmp832
    @chandranmp832 10 หลายเดือนก่อน

    മലയാളി ലോകത്തിൻ്റെ മുന്നിൽ വളരെ മുമ്പിലാണ് പക്ഷേ അവൻ്റെ നാട് 50 വർഷം പിറകിലാണ്.

  • @chandrababus2259
    @chandrababus2259 3 ปีที่แล้ว +10

    ബ്രിടിഷ് ഭരണം ഇതിലും നല്ലത്

    • @roshanthomas422
      @roshanthomas422 2 ปีที่แล้ว

      british barikuna time sunday leave ela erunu full time pani edukanam veno athu😂

  • @sibyb1851
    @sibyb1851 3 ปีที่แล้ว +1

    Keralathil vevasayangal theerchyayum varum. Lokakathille eettavum thazhe thattil Ulla vevasayangal. Nammude kammikalkke athu mathi. Keralam Angene lokathile ettavum valiya business virudha state aayiariyapedatte. Very sad.

  • @beenareju8429
    @beenareju8429 3 ปีที่แล้ว +1

    👍👍👍👍👍👍👍👍

  • @abrahamjohn5626
    @abrahamjohn5626 2 ปีที่แล้ว +1

    That’s what 20/20

  • @robinn.t3427
    @robinn.t3427 10 หลายเดือนก่อน

    ട്വന്റി ട്വന്റി ഇന്ത്യ മുഴുവനും വരണം 🔥🔥🔥💪💪💪

  • @eastusvishwanath3460
    @eastusvishwanath3460 11 หลายเดือนก่อน

    Let Mr Sabu Jacob to take part in Kerala political field why Ldf Udf wanderings like this

  • @sureshkumar-kg2yv
    @sureshkumar-kg2yv ปีที่แล้ว +1

    പാതി ഉദ്യോഗസ്ഥർ പാദി രാഷ്ട്രീയക്കാർ അങ്ങനെയാണല്ലോ

  • @rajesharraj8724
    @rajesharraj8724 ปีที่แล้ว +2

    കിറ്റിൽ വീണ സാധാരണക്കാരൻ അറിയുന്നില്ല അവൻ വീണ കുഴിയുടെ ആഴം.

  • @PREMKUMAR-jg3pm
    @PREMKUMAR-jg3pm 10 หลายเดือนก่อน

    സാബു ജേക്കബ് കേരളത്തിന്റെ മുഖ്യമന്ത്രി ആകണം

  • @Majeed9349
    @Majeed9349 ปีที่แล้ว +1

    ഒന്നും പറയാനില്ല മോളെ പോയത് ഭയങ്കര ബുദ്ധിമുട്ടാ ഒന്നും പറയാനില്ല മോളെ സ്ഥാപനം തുടങ്ങാൻ സ്ഥലത്ത് വരെ എത്തി പറ്റിയിട്ടില്ല പ്ലോട്ടിലേക്ക് കയറാൻ കഴിഞ്ഞിട്ടില്ല ഇത് ചിരിയല്ല

  • @P4PYROIND
    @P4PYROIND 3 ปีที่แล้ว +1

    🙏

  • @aanadhan5137
    @aanadhan5137 3 ปีที่แล้ว +3

    PT Thomas rowdy group kerala

  • @sridharank4489
    @sridharank4489 11 หลายเดือนก่อน

    ഈ നശിച്ച പാർട്ടി ഇല്ലാതാകാൻ കേരളത്തിലെ വിവരമുള്ളവർ ക്രിയാത്മകമായി ചിന്തിച്ചു 12:21 പ്രവർത്തിച്ചേതീരൂ. Education രംഗം ഇതിലും പരിതാപകരമാണ്

  • @thampuranmukku
    @thampuranmukku ปีที่แล้ว

    Ha ha ha... വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിൽ ഏതൊക്കെ എന്ന് ചോദിച്ചപ്പോ അത് ഒരു ബിജെപി ഭരിക്കുന്ന സംസ്ഥാനം ആവരുത് എന്ന് സാബു തന്ത്രപൂർവം നോക്കി... ബുദ്ധി smart. 👍

  • @prespy
    @prespy ปีที่แล้ว +1

    ഇദ്ദേഹത്തെ പ്രധാനമന്ത്രിയാക്കിയാൽ തീരാവുന്ന പ്രശ്നമേ ഇന്ത്യക്കുള്ളു.

  • @subramaniank4107
    @subramaniank4107 3 ปีที่แล้ว +1

    മുഖ്യമന്ത്രിയോ , ഏതെങ്കിലും ഉദ്യോഗസ്ഥൻ ഇടപെട്ട് സാബു പറയുന്ന കാര്യം നടപ്പാക്കാം എന്ന് പറഞ്ഞിട്ട് , മിനിമം കൂലി L700 ] കൊടുക്കണമെന്ന് ആവശ്യപ്പെട്ടാൽ?

  • @lissygeorge2602
    @lissygeorge2602 9 หลายเดือนก่อน

    ഭരണാധികാരികൾ അല്ല മനസ്സിലാക്കേണ്ടത് നമ്മളാണ്

  • @vijayanc.p5606
    @vijayanc.p5606 9 หลายเดือนก่อน

    Idhehathinte kazhinja chela videos prakaaram 'pinnaakku thannillenkil chakkinte akathu appiyidum, chilare jail-il kayattum, pinnaakku thannaalo oru prasnam illa.

  • @goodheart3231
    @goodheart3231 3 ปีที่แล้ว +1

  • @ManiK-xk5jb
    @ManiK-xk5jb 6 หลายเดือนก่อน

    ജോലി കിട്ടുമോ

  • @nijeshnarayanan1674
    @nijeshnarayanan1674 2 ปีที่แล้ว

    Lottery വ്യവസായം

  • @abikumarck
    @abikumarck หลายเดือนก่อน

    ഇൻറ് വ്യു ചെയ്ത ലേഡി 100 % നീതി പുലർത്തി

  • @DhanrajV-u4i
    @DhanrajV-u4i 3 ปีที่แล้ว +1

    Kammikalk maid marikannum

  • @ponnu737
    @ponnu737 9 หลายเดือนก่อน

    കേരളത്തിൽഒരുബീഡികമ്പനിതുടങാനായിട്ട്പോലുംആരുംനിക്ഷേപംനടത്തുമെന്ന്തോന്നുന്നില്ല.

  • @jayakumarchandrasenan5214
    @jayakumarchandrasenan5214 10 หลายเดือนก่อน

    ഇതെല്ലാം കേട്ടിട്ടുണ്ട്..അറിയേണ്ടത്..പിണറായി പിടിച്ച് അകതിട്ടാൽ മാത്രം അല്ലാ..അതിന് മുൻപ് തന്നെ സത്യം തുറന്നു പറയാൻ ഉള്ള ചങ്കൂറ്റം കാണിക്കൂ...താങ്കൾ ഓട് ജനങ്ങൾക്ക് താൽപര്യം കുറയുകയാണ്..

  • @ittielpeear1218
    @ittielpeear1218 ปีที่แล้ว

    ഞാൻ മുഖ്യൻ ആയിരുന്നെങ്കിൽ അത് ചെയ്യുമായിരുന്നു എന്ന് സുരേഷ് ഗോപി പറഞ്ഞതായി ഇവിടെ എടുത്തു കാട്ടി. ഇപ്പോഴുള്ള മുഖ്യന് സുരേഷ് ഗോപി പറഞ്ഞതിലും കൂടുതലായി പ്രവർത്തിക്കാമായിരുന്നു എന്ന് ചിന്തിച്ചു നോക്കിക്കൂടെ? കഴിവില്ലാത്തവർ സ്ഥാനം ഒഴിയണം എന്നതിനെ പറ്റി എല്ലാ രാഷ്ട്രീയക്കാരുംചിന്ദിച്ചാൽ മാത്രമേ നാട് നന്നാവുകയുള്ളു.

  • @vargheselona2119
    @vargheselona2119 ปีที่แล้ว +2

    കേരളത്തിൽ യു നിയൻ എന്ന് നിർത്തു നോ അന്നണ് തോഴിൽ വളരുക ഉള്ള നോക്കുകാലി നിർത്തണം

  • @chiravanakku8411
    @chiravanakku8411 ปีที่แล้ว

    Nookku Kuthies have no chance???? What about the seldom farmers here in kerala. Will their productions are good enough to feed all the Makkri Gundas, Nookku Kuthies and our MLA's and MP's. Do we have to do more research to grab the money from the people working outside and people who invest money out of Kerala???

  • @bhaskaranvellatuparambil6565
    @bhaskaranvellatuparambil6565 2 หลายเดือนก่อน

    They do not have such qualification and brain to think on the issues.

  • @satheeshs5837
    @satheeshs5837 ปีที่แล้ว

    Keralathil mathrame enganyullu

  • @PrabhaMk-uj1lf
    @PrabhaMk-uj1lf 8 หลายเดือนก่อน

    Kannaamunottupoku

  • @sibymulavana2578
    @sibymulavana2578 ปีที่แล้ว

    വല്യ മിടുക്കൊന്നും പറയണ്ട അടുത്ത പ്രാവശ്യം കിഴക്കമ്പലം സിപിഎം കൈക്കലക്കും.
    ഇപ്പോൾ ഉള്ള മിച്ച ബഡ്ജറ്റ് ഒക്കെ അമ്പിള്ളേരുടെ കീശയിലാകും. ഇങ്ങനെ നാട് നന്നായാൽ ജനങ്ങൾ നന്നായാൽ പിണറായിമാർ എന്ത് ചെയ്യും. ഈ പാർട്ടി 30 വർഷം ബംഗാൾ ഭരിച്ചു അവിടുത്തെ ജനങ്ങൾ പട്ടിണി പാവങ്ങളായി ആ ജ്യോതിഭസുവിനെയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയത്, നടക്കാതെ പോയത് ഇന്ത്യയുടെ ഭാഗ്യം
    ഈ LDF / UDF മാറി നല്ല ഒരു മുന്നണി വരണം. സാബുവിനെ പോലുള്ളവർ മുന്നോട്ടു വരണം ആം ആദ്മി നല്ലതാണ്

  • @bhavoosspecials836
    @bhavoosspecials836 ปีที่แล้ว

    Jai 20.20

  • @nijeshnarayanan1674
    @nijeshnarayanan1674 2 ปีที่แล้ว

    Jai kit

  • @tomykabraham1007
    @tomykabraham1007 9 หลายเดือนก่อน

    വരവു വെചു സാവെ 😂😂😂