Quality നോക്കുന്ന ഒരാൾ മറ്റൊരു ഉത്പ്പന്നം അന്വേഷിക്കുകയില്ല. Kitex ന്റെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച ഒരാൾ മറ്റൊന്ന് മാറി ഉപയോഗിച്ചാൽ അധികം വൈകാതെ തന്നെ വീണ്ടും Kitex ലേക്ക് മടങ്ങിയെത്തും.
എന്റെ മകളെ LKG ചേർത്തപ്പോൾ കിറ്റെക്സിന്റെ ഒരു Bag വാങ്ങി മോളു 3 കാസിലെത്തി . ബാഗ് ഒന്ന് wash ചെയ്താൽ അടുത്ത വർഷവും എടുക്കാം. ക്വാളിറ്റിയുളള ഉത്പന്നമാണ്. ഇവിടെ പ്രശ്നം ചീഞ്ഞ രാഷ്ട്രീയമാണ്
അതുമാത്രമല്ലകിഴക്കബലത്തെ ലക്ഷംവീട്കോളനിഒന്നുപോയിഈകുറ്റംപറയുന്നവർനോക്കുക.അവിടത്തെറോഡുകൾ.സൂപ്പർമാർക്കറ്റിൽ എന്ത് വിലകുറച്ചാണ്.വിൽക്കുന്നത്.നേരിട്ട് പോയിനോക്കാതെഒരുകബനിയെനശിപ്പികാൻ ഇറങ്ങിയ ഇടതുംവലതുംനാറിയരാഷ്ട്രീയകാർ.
@@judahmaccabeusmaccabee674 Educated are leaving Kerala .Definitely there wont be any developement hereafter.Ruling Front Ldf trying to misguide Public.😵😵
@@vijaybalan2459 മലയാളി educated മണ്ടൻ ആണ് ... പത്തു വരെ പഠിച്ച ഒരുപാടു പേരുണ്ട് എന്നതാണ് education ... ഇന്ത്യയിൽ അടിയന്തരാവസ്ഥ ക്കു ശേഷം ഇന്ദിര ഗാന്ധിയുടെ Congress നു ഇന്ത്യ മുഴുവൻ കിട്ടിയത് 20 സീറ്റ് ... അത് പ്രബുദ്ധ മണ്ടന്മാരുടെ സംഭാവന ആണ് ..🤪...അന്ന് Indira ഗാന്ധിക്ക് വോട്ട് ചെയ്യാത്ത ബാക്കി ഇന്ത്യക്കാർ വെറും ഊളകൾ ആണെന്നാണ് ഇന്നും മലയാളി വിചാരിക്കുന്നത് ... അന്ന് വോട്ട് ചെയ്തവരുടെ അടുത്തതലമുറ ആണ് ഇന്നും കമ്മിയേയും കോങ്ങിയെയും മാറി മാറി ജയിപ്പിക്കുന്നതു .... നന്നാവാൻ സാധ്യത വിദൂരമാണ് 🤪
ലുലു യൂസഫ് അലി ആണ് ബുദ്ധിമാൻ!! ആദ്യത്തെ സംരംഭം കേരളത്തിൽ തുടങ്ങിയില്ല.. ഗൾഫിൽ തുടങ്ങി പേരെടുത്തു കേരളത്തിൽ വന്നു ഹീറോ ആയി ❤️ സാബു നിങ്ങൾ പോകു.. ഇവിടുന്നു രക്ഷപെടും ❤️
The products of Kitex available in Kerala is of high quality especially their bedsheets. All the best for the grand success of their Telengana project.
Kitex gives jobs to Keralites and other Indians. Kerala Govt gives jobs to party members. Furthet, to boycott Kitex goods, these fellows will have to go to USA! USA will kick them to Cuba!
രണ്ടും മൂന്നും ലക്ഷം ശമ്പളവും മേടിച്ചു നേരെ ചൊവ്വേ ഒരു എക്സാം നടത്താൻ അറിയാത്ത KTU . എക്സാം സെന്ററിൽ എത്തിയപ്പോൾ രാവിലത്തെ എക്സാം ഉച്ചക്ക് ആക്കി എന്ന്.
ഒരു കാരണവശാലും നോക്കുകൂലി കൊടുക്കരുതു്. പതിനായിരം രൂപയുടെ മുതൽ സ്വന്തം വീട്ടിൽ കൊണ്ടുപോകുന്നതിനു എത്രയാണ് നോക്കൂകൂലി ?. അപ്പോൾ ആയിരം കോടിക്ക് എത്രയായിരിയ്ക്കും ?
It’s not a self-goal but it’s a hat trick that through by scissor cut, which Mr. Sabu Jacob has scored and he is the MAN OF THE MATCH. 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
കിറ്റക്സ് പൂട്ടിയൽ 15000 തൊഴിലാളി കളുടെ പണിയെ പൊകുന്നുള്ള. 20/20 രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ ഇവിടുത്തെ നൂറുകണക്കിന് രാഷ്ട്രീയ തൊഴിലാളികളുടെ പണി പൊകും എന്ന് ആരും എന്താണ് ചിന്തിക്കാത്തത്.
അങ്ങനെ പി ടി തോമസ്സ് ' പവനായി ശവമായി' അങ്ങേര് ഉത്കൃഷ്ടനായ നേതാവാണെങ്കിൽ ഭംഗിയായി മാപ്പു പറഞ്ഞ് പോയത് വീണ്ടെടുക്കാം. പക്ഷെ ലക്ഷ്യമിടുന്ന കാര്യം രാഷ്ട്രീയ നിലനില്‍പ്പല്ലെ അല്ലാതെ നാടിനോടുള്ള സ്നേഹമല്ലല്ലൊ
Appreciate Marunadan for standing for the right. Sabu is a successful and bold who is having the guts to fight both LDF and UDF criminals. They never expected Thelengana to send a private jet and special reception. As they are capable GEERVANAM,they thought Sabu is also of the same blood
അതുപോലെ അല്ലേ നമ്മുടെ വിദ്യാഭ്യാസ മന്ത്രിയും, മുണ്ടും പൊക്കി ഉടുത്ത്, കളസവും കാണിച്ചു നിയമ സഭയിൽ കാണിച്ച കോമാളിത്തരം നമ്മളൊക്കെ കണ്ടതല്ലേ. മലയാളം ഒരു വാക്ക് നേരെ പറയാൻ അറിയില്ല. ചീത്ത വിളിക്കാൻ മാത്രമേ അയാൾ വായ് തുറക്കുക ഉള്ളൂ. നമ്മുടെ ഒരു ഗതികെടെ.
ജോലി ചെയ്യുന്നവന്റെ പോക്കറ്റിൽ കയ്യിട്ട് കാലങ്ങളായി ഭക്ഷണം കഴിയ്ക്കുന്ന വ്രൃത്തികെട്ട രാഷ്ടീയക്കാരെ നിങ്ങളെ കൊണ്ട് ഒന്നിനും കൊള്ളത്തില്ല. കഴിവുള്ളവൻ ബിസിനസ്സ് ചെയ്ത് പണമുണ്ടാക്കുന്നത് കാണുമ്പോൾ നിങ്ങൾക്ക് അസൂയ. നിങ്ങളെല്ലാം ചത്താലും ഈ നാട് ഭംഗിയായി കൊണ്ടുപോകാൻ കെല്പുള്ളവർ ഈ നാട്ടിലുണ്ട്. നിങ്ങളുടെ മാറിമാറിയുള്ള ഭരണം കൊണ്ട് ഈ നാട് നശിച്ചതല്ലാതെ എന്തു നേടി. ഞങ്ങളുടെ പ്രതീക്ഷ നിങ്ങളിലല്ല ഞങ്ങളുടെ മക്കൾക്ക് തൊഴിൽ തരാൻ കഴിവുള്ള മുതലാളിമാരിൽ തന്നെയാണ്.
Also welcome a talk on yesterday's his disclosure about a political party's demand for Rs. 50 lakhs for their party convention and thereafter started the present issues
നൂറുകോടി രൂപയെ ഉള്ളൂ എന്ന് പറഞ്ഞവരോട് മറുപടിയായി പറയുക ലാവലിൻ കമ്പനിയിൽ നിന്നും പിന്നെ കള്ള പണത്തിൽ നിന്നും നികുതിവെട്ടിച്ച് വക യിൽ നിന്നും ലഭിച്ച ഒന്നും കിറ്റക്സ് കമ്പനിയിൽ ഇല്ല എൻറെ സ്വന്തം അധ്വാനത്തിൽ നിന്നും സ്വരൂപിച്ച തുക എൻറെ കൈവശം ഉണ്ടെന്ന് ഈ ചെറ്റകൾ അറിഞ്ഞാൽ മതി കിറ്റക്സ് കമ്പനി രക്ഷപ്പെട്ടു
Kitex share has appreciated by 50% in 2 days in Mumbai stock exchange and Sabu's wealth has increased proportionately. My small share holding value in Kitex has gone up by a few lakhs. Imagine the wealth he has created within 2 days. He should have left Kerala long back. Gold smuggling and wood stealing are what this government can encourage. They will continue to win by distributing kits.
u wl b happy to know walmart has signed one of its biggest vendor order with kitex and planet from us and also a japanese conglomerate have placed huge multicrore orders with kitex
കുറെ കാലം മുൻപ് ഞാനും കുറച്ച് ലക്ഷങ്ങൾ മുടക്കി ഒരു കുഞ്ഞ് വ്യവസായം തുടങ്ങിയതാണ്......... സഖാക്കളുടെ "സഹായം" കൊണ്ട് കെട്ടിപ്പൂട്ടി. പിന്നെ, സായിപ്പിന്റെ നാട്ടിലോട്ടു "ഞാൻ എന്നെ സ്വയമേ പറിച്ചു നട്ടതുകൊണ്ട്" 😁 നല്ല മനസുഖത്തോടെ ജീവിച്ചു പോകുന്നു 😊
🙏നന്ദി മറുനാടൻ ഷാജൻ സാർ 🙏 എത്ര സൗമതിയ്യടെയും ക്ഷമയോട്യും അധികാരികമായ പഠിച്ചു വ്യക്തമാകുന്ന മറുപടി ഹായ് നമിക്കുന്നു സാബു സാർ 🙏🙏🙏 ഇവിടെ സാബുസർ പറയുംപോലെ ഒരു പെരും തവളയും അതിന്റെ 21 കുട്ടിത്തവളകളും കുറെ ഉത്യോയോഗെസ്ഥ വാൾ മാക്രികളും കൂടി ഇരുന്ന് സ്വയം ലോകത്തിന് ഈ പൊട്ടകിണറിന്റെ വലിപ്പം മാത്രം ഉള്ളു എന്ന് പറയുകയുണേ 👍 അഭിവാദ്യങ്ങൾ👍 അഭിവാദ്യങ്ങൾ 👍 അഭിവാദ്യങ്ങൾ 👍 മറുനാടന് 🙏🙏🙏 അഭിവാദ്യങ്ങൾ 🌹 അഭിവാദ്യങ്ങൾ 🌹 അഭിവാദ്യങ്ങൾ 🌹 Kitex സാബുസർ 🙏🙏🙏
An investment is not only from your savings. There are 101ways to bring money to a business Loans, bonds, strategic investment etc etc. An entrepreneur coordinates to make the investment happen.
evide low pricedl raw material low cost labor transportation land availanilty less govt formalities . enterpreneure angot pokum telenganayil 20 %cooli sarkkar kodukkum investment pakuthi subsidi no inspection no licensing problem no pollution rules obligation sabu say i need know nothing govt does all i just fit michine and turn the switch on sabu a lucky man
സാബു ജേക്കബ് ഉയർത്തിയ ആശയങ്ങൾക്ക് കേരള ജനതയിൽ ശക്തി കൂടുന്നു, പുത്തൻ വ്യവസായ നയങ്ങൾ കേരള ത്തിൽ ആരംഭിക്കണം എന്ന് ജന ലക്ഷങ്ങളെ സാക്ഷി നിർത്തി സാബു ജേക്കബ് കേരള മാധ്യ മങ്ങൾക്ക് മുൻപിൽ തെളിവ് സഹിതം വിവരിക്കുന്നു, മാറ്റുവിൻ ചട്ടങ്ങളെ ,ഉണരുക, SAVE KERALA, SAVE KITEX, 20-20 മുന്നോട്ട് 💪💪
സർ നമ്മുടെ നാട്ടിൽ ഒരു സ്ഥാപനം. നല്ല രീതിയിൽ കൊണ്ട് പോകൻ സമ്മതിക്കില്ല കേരളമക്കൾ താങ്കളുടെ കൂടെ ഉണ്ട് എത്രയോ പാപംങ്ങൾ ജോലി കൊടുക്കുന്ന മഹാനായ വെയ്ക്തി ദൈവം ദീർഘായുസ് ഉണ്ടാകട്ടെ സർ ഒരു ജോലി എനിക്കും തരുമോ
Telengana Industry Minister's qualifications. Two post-graduate degrees - M.Sc. in Biotechnology from the University of Pune and MBA in Marketing and e-Commerce from Baruch College-City, University of New York, New York. After completing his MBA, Sri K.T. Rama Rao worked in the US for six years - from 2001 to 2006. No wonder he is dynamic, dashing, quick in decision making and action oriented ; qualities needed to attract investments in highly competitive environment. No need to compare with somebody else.
ഒരു മലയാളി എന്നത് കൊണ്ട് തന്നെ. I am so proud of you Mr Sabu Jacob and your Kitex group ❤. Same time I am so ashamed of the jealous people those who are against you.
ആ മനുഷ്യൻ ജീവനും കൊണ്ടു എവിടെയെങ്കിലും ശാഖകൾ സ്ഥാപിച്ച് ജീവിച്ചു പോകുന്നു.........ഇവിടെയുളള രാഷ്ട്രീയക്കാർക്ക് എന്താ കുഴപ്പം. അദ്ദേഹത്തിന്റെ ആസ്തി എന്തും ആകട്ടെ....രാഷ്ട്രീയക്കാരൂടെ ആസ്തി ജനങ്ങളെ പിഴിയുന്നതല്ലേ .....ഇവർക്കു എങ്ങനെ അറിയും മുതൽ മുടക്ക്.....ബിസിനസ് അവസരങ്ങൾ കിട്ടിയാൽ ഉപാകാരഫലപ്രദമായി എങ്ങനെ പോകും അദ്ദേഹത്തിനല്ലേ അറിയു. രാഷ്ട്രീയക്കാർക്കാണ് വിഷമതകൾ ...... ആശംസകൾ അനുമോദനങൾ ജയ് ഹിന്ദ് ജയ് ജവാൻ ജയ് കിസാൻ .
പി ടി തോമസിനെ പ്പോലെയുള്ള കോൺഗ്രസ് നേതാക്കന്മാർ ആ പാർട്ടിയിൽ തുടർന്നാൽ അധികം താമസിയാതെ ഈ പാർട്ടി നാമാവശേഷമാകും.70 വയസ് പ്രായമായ ഞാൻ ഒരു കോൺഗ്രസ് ആഭിമുഖ്യമുള്ള ആളാണ്. എന്നാൽ ഞാൻ ഇപ്പോൾ ആ പാർട്ടിയോട് വിയോജിക്കുന്നു.
അപ്പം തിന്നാൽ പോരെ കുഴിഎണ്ണണൊ ? എന്നതാണ് ഈ വ്യവസായവകുപ്പിന്റെ ഒരു വിവരവും അറിഞ്ഞുകൂടാത്ത ശമ്പളവും കിമ്പളവും വാങ്ങി സുഗിച്ചു കഴിയുന്ന പോത്ത് കളുടെ ചിന്ത 🤗
Mr Sabu, politicians, they know that big opportunity out side of Kerala but they close their eyes and discussing about you and try to blame upon you to hide their mistakes. The reality is they actually don't want any business come to Kerala due to political reasons. If everyone gets job then politicians will be gone jobless.
ഇവരൊക്കെ ആരാ? ഇതൊക്ക എന്താ?..ഈ കേരളത്തിലെ എല്ലാവർക്കും വട്ടായോ അതോ ഇതൊക്കെ കണ്ടും കേട്ടും. എനിക്ക് മാത്രം വട്ടായോ? ഞാൻ മൊത്തം കൺഫ്യൂഷനിലാണ്, ആരെങ്കിലും സഹായിക്കുക 🙏...
വീട്ടുകാർക്പോലും ഇറക്കാവുന്ന ഒരു സാധനവുമായി കടയിൽനിന്ന് ഒരു പെട്ടി ആട്ടോയിൽ തിരിക്കുമ്പോൾ യൂണിയൻകാരെ ഓർത്തു ടെൻഷനടിക്കാത്ത എത്ര പേരുണ്ട്. " ചുണ്ടക്ക കാൽ പണം ചുമട്ടുകൂലി മുക്കാൽ പണം" എന്ന പഴഞ്ചൊല്ല് യൂണിയൻ പിടിച്ചുപറി ഭാവിയിൽ ഉണ്ടാവും എന്ന് കണ്ട് ആരോ ദീർഘ വീഷണം ചെയ്തത് എത്ര സത്യമായി ഭവിച്ചു.
Mr. Sabu, നിങ്ങള് ഭാഗ്യവാൻ പരമ ഭാഗ്യവാൻ, നിങ്ങൾ നന്ദി പറയണം ഇപ്പൊ ഈ പ്രശ്നങ്ങൾ ഉണ്ടാക്കിയവരോട് അല്ലാതെ 35000 കോടി മുടക്കി ശേഷം ഇങ്ങനെ അവർ ചെയ്തു എന്നാല് എന്തായിരുന്നു അതിൻ്റെ അനന്തരഫലം
കേരളത്തിൽ വ്യവസായം തുടങ്ങാൻ പറ്റില്ല എന്നതിന്റെ ഉദാഹരണം കിറ്റെക്സ് മാത്രം അല്ലല്ലോ. ഇതിന് മുൻപ് ഒരു പ്രവാസി ആത്മഹത്യ ചെയ്തു ആരാണ് കാരണക്കാർ? സാബു ജേക്കബ് താങ്കൾ ഇനി രക്ഷപെടും All the best 👍
നൂറുകോടി അഞ്ചു പത്ത് കൂടി ആയിക്കോട്ടെ രണ്ടു ദിവസം കൊണ്ട് 400 കോടി ലാഭമുണ്ടാക്കിയ കമ്പനി സാബു തന്നെ പവർ കേരളം വിട്ടു എന്ന് പറഞ്ഞപ്പോൾ തന്നെ കമ്പനിയുടെ മൂല്യം കൂടി
If anyone wants to live happily, peacefully, and want to establish a business, or anyone wants two-meals a day, forget our home state, God's own country, leave our home land and settle down anywhere else in the world. Be HAPPY 😆🙏
Financial institutions will be in que to extend export finance to Kitex rated as one of the top rated exporter of India. The idiots in Kerala are illiterate in assessing even the GOOD WILL value of KITEX in USA which itself will be more than one billion US dollars. His description of industries department of KERALA as a fog in the well is quite apt and to the point
ചീഞ്ഞ കേരള സർക്കാരും അവർക്ക് വോട്ട് ചെയ്ത ജനങ്ങളും!
തിരിച്ചറിവില്ലാത്ത മനുഷ്യർ
Kit, kit, kit, endoru sukham
അനുഭവിക്കട്ടെ എല്ലാം..... വോട്ട് കുത്തി കയറ്റാൻ എന്തായിരുന്നു ആവേശം
ജനങ്ങളിൽ ഭൂരിഭാഗവും ചീഞ്ഞു പോയി.
Yes
Quality നോക്കുന്ന ഒരാൾ മറ്റൊരു ഉത്പ്പന്നം അന്വേഷിക്കുകയില്ല. Kitex ന്റെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച ഒരാൾ മറ്റൊന്ന് മാറി ഉപയോഗിച്ചാൽ അധികം വൈകാതെ തന്നെ വീണ്ടും Kitex ലേക്ക് മടങ്ങിയെത്തും.
എന്റെ മകളെ LKG ചേർത്തപ്പോൾ കിറ്റെക്സിന്റെ ഒരു Bag വാങ്ങി മോളു 3 കാസിലെത്തി . ബാഗ് ഒന്ന് wash ചെയ്താൽ അടുത്ത വർഷവും എടുക്കാം. ക്വാളിറ്റിയുളള ഉത്പന്നമാണ്. ഇവിടെ പ്രശ്നം ചീഞ്ഞ രാഷ്ട്രീയമാണ്
Yes... Well said..
Yes especially English people looking quality
Kitex use organic dyes on cloth otherwise US and Western cos not accept chemically trested cloths esp for children's wear.
അതുമാത്രമല്ലകിഴക്കബലത്തെ ലക്ഷംവീട്കോളനിഒന്നുപോയിഈകുറ്റംപറയുന്നവർനോക്കുക.അവിടത്തെറോഡുകൾ.സൂപ്പർമാർക്കറ്റിൽ എന്ത് വിലകുറച്ചാണ്.വിൽക്കുന്നത്.നേരിട്ട് പോയിനോക്കാതെഒരുകബനിയെനശിപ്പികാൻ ഇറങ്ങിയ ഇടതുംവലതുംനാറിയരാഷ്ട്രീയകാർ.
എന്തൊരു മനുഷ്യരാണ് ഇവന്മാർ. ഇവന്മാർ നമ്മുടെ നികുതിപ്പണം തിന്ന് കൊഴുത്ത വിവരം കെട്ടവരാണ്.
Yes
PT സാറിന്റെ കിറെറക്സിനെ സംബന്ധിച പ്രസ്താവനകൾ അസഹ്യമായി തുടങ്ങിയിരിക്കുന്നു. നിർത്താൻ സമയമായി.
P T തോമസ് ദിവസം ചെല്ലുന്തോറും ചെറ്റയാണെന്നു മാത്രമല്ല, ചെറ്റത്തരത്തിൽ PhD എടുത്തെന്നും കൂടി തെളിയിച്ചു കൊണ്ടിരിക്കുന്നു.
Pt.Thomas chettayanennu njangal idukkikar nerathe arinjathanu.ee pt thomas puliyanu ennu oral ezhuthiyirikkunnathu kandu. eyalu puliyalla ,kazhuthapuliyanu ennu thamasiyathe ariyum.
അയാൾ പറഞ്ഞതാണ് സത്യം.
Pacca chetta PT Thomas, Benny bhanan, sreejenin
@@piusmani6617 ഒരുപാട് പേരുടെ ജോലി കളഞ ചെറ്റകൽ ഇവർ.. ഇവർക്കു കൂട്ട് നിന്നൊരു chief minister അടിമയും
We need qualified ,long visionary leaders to state growth.
Yadhaa Prajaa Thadhaa Raja ennu parayendivarum.Pothujanam maramandanmar aavumbol Aadhunika Rajakkanmarum mandanmaraakum.😂😂
Like Sabu Jacob........ 🌹👍🏻
All support to KITEX Muthalali who can give Job to thousands. Governments give Job to their party families only.
CM and kerala CPM partyay ay വിലക്ക് വാങ്ങാനുള്ള പണം kitex സാബുവിന്റെ kaiel ഉണ്ട് 👈🤣
The fight is between Sabu, the politician, and other politicians. Not between Sabu, the businessman, and politicians.
Pinarayii job koduthuu marumakanuuu..
Yes
കിറ്റെക്സിന്റെ share ഇന്നും റോക്കറ്റ് ആയി മാറി 🔥🔥🔥😊
Yes
@@muhammedpkd7097❤0
❤❤❤😂😂😂😂
പത്തു രൂപയുടെ കോണകം മേടിക്കാൻ നിവർത്തി ഇല്ലാത്തവാന്മാരാണ് അദ്ദേഹത്തെ വിമര്ശിക്കുന്നെ..
Yes
❤❤🎉🎉
Sabu. Sir good. Gentleman. In kerala. People. Not understand. His value
ഒരു കൽക്കട്ട പോലെ ഒള്ള അവസ്ഥ വരും നാളെ
കേരളത്തിന് ആ....... നാളുകൾ
വിദൂരമല്ല
Appol vearey Statukalil poyi bhiksha thendamallo.Walayarinnu appuram Lokamilla ennu parayunna Kit theenikalkku athey parayan kazhiyoo
Yes
Yes... Ippo thanne oru 20 Kollam pirakottu poyi ... I said this will happen ...
@@judahmaccabeusmaccabee674 Educated are leaving Kerala .Definitely there wont be any developement hereafter.Ruling Front Ldf trying to misguide Public.😵😵
@@vijaybalan2459 മലയാളി educated മണ്ടൻ ആണ് ... പത്തു വരെ പഠിച്ച ഒരുപാടു പേരുണ്ട് എന്നതാണ് education ... ഇന്ത്യയിൽ അടിയന്തരാവസ്ഥ ക്കു ശേഷം ഇന്ദിര ഗാന്ധിയുടെ Congress നു ഇന്ത്യ മുഴുവൻ കിട്ടിയത് 20 സീറ്റ് ... അത് പ്രബുദ്ധ മണ്ടന്മാരുടെ സംഭാവന ആണ് ..🤪...അന്ന് Indira ഗാന്ധിക്ക് വോട്ട് ചെയ്യാത്ത ബാക്കി ഇന്ത്യക്കാർ വെറും ഊളകൾ ആണെന്നാണ് ഇന്നും മലയാളി വിചാരിക്കുന്നത് ... അന്ന് വോട്ട് ചെയ്തവരുടെ അടുത്തതലമുറ ആണ് ഇന്നും കമ്മിയേയും കോങ്ങിയെയും മാറി മാറി ജയിപ്പിക്കുന്നതു .... നന്നാവാൻ സാധ്യത വിദൂരമാണ് 🤪
ഗൾഫിലെ ജോലി സാധ്യത തീർന്നാൽ മലയാളിയും കേരളവും തീർന്നു...അതുവരെ നമുക്ക് അഹങ്കാരിക്കാം.. കമ്പനികൾ പൂട്ടിക്കാം.. 👍
ലുലു യൂസഫ് അലി ആണ് ബുദ്ധിമാൻ!! ആദ്യത്തെ സംരംഭം കേരളത്തിൽ തുടങ്ങിയില്ല.. ഗൾഫിൽ തുടങ്ങി പേരെടുത്തു കേരളത്തിൽ വന്നു ഹീറോ ആയി ❤️ സാബു നിങ്ങൾ പോകു.. ഇവിടുന്നു രക്ഷപെടും ❤️
The products of Kitex available in Kerala is of high quality especially their bedsheets.
All the best for the grand success of their Telengana project.
Who said Kerala government destroyed job opportunitys for youth,They just created it at Telangana
CPM Government created many Jobs by giving RED FLAG to the jobless..
Kitex gives jobs to Keralites and other Indians. Kerala Govt gives jobs to party members.
Furthet, to boycott Kitex goods, these fellows will have to go to USA! USA will kick them to Cuba!
😂😂
😁
@@gkumar4767 I stopped using Kitex made masks
ഇവിടെ കമന്റിടുന്ന ആളുകൾ കൂലിക്കാരല്ല ; അവരുടെ ഓരോ കമ്മന്റിലും ഓരോ പരാജയപ്പെട്ട സംരംഭകന്റെ നെടുവീർപ്പുണ്ട് ...
👍
Adi muthe like....poli😀😀😀😝😂😭😀🐍🐍🐍🐍⛏️⚰️🙉🙈🙊💊💊💊💊💉👢👻
സൂപ്പർ കമെന്റ്
അതെ സാർ....100%സത്യം....സാർ താങ്കളും..എന്നെപ്പോലെ....?
ബിഗ് സല്യൂട്ട് Mr. Sabu... Sajan... നല്ല മനുഷ്യർ....
ഞാനും കേട്ടിട്ടുണ്ട്, നല്ല ജനസേവനം, കേരളം സാബു സർ ഭരിക്കണം എന്നാൽ എത്ര നന്നായിരുന്നു,
രണ്ടും മൂന്നും ലക്ഷം ശമ്പളവും മേടിച്ചു നേരെ ചൊവ്വേ ഒരു എക്സാം നടത്താൻ അറിയാത്ത KTU . എക്സാം സെന്ററിൽ എത്തിയപ്പോൾ രാവിലത്തെ എക്സാം ഉച്ചക്ക് ആക്കി എന്ന്.
Yes
വിവരവും വിദ്യാഭ്യാസമുള്ളവർ താഴെയുo കുറച്ച് വിദ്യ അഭ്യാസവും വിവരമില്ലായ്മയുംഉള്ളവർ മുകളിലുമായാൽ ഇങ്ങനെ ഇരിക്കും
ഒരു കാരണവശാലും നോക്കുകൂലി കൊടുക്കരുതു്. പതിനായിരം രൂപയുടെ മുതൽ സ്വന്തം വീട്ടിൽ കൊണ്ടുപോകുന്നതിനു എത്രയാണ് നോക്കൂകൂലി ?. അപ്പോൾ ആയിരം കോടിക്ക് എത്രയായിരിയ്ക്കും ?
Sabu Jacob താങ്കളുടെ എല്ലാ കമ്പനികളും പബ്ലിക് ലിസ്റ്റെഡ് കമ്പനിസ് ആക്കണം...
THE government, ruling party, congress, and left sided employees attacking an investor to see that he packs off from kerala. Very pathetic
It’s not a self-goal but it’s a hat trick that through by scissor cut, which Mr. Sabu Jacob has scored and he is the MAN OF THE MATCH. 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
👌
Yes. അന്തം കമ്മികൾക്ക് കൊടി പിടിക്കാനല്ലാതെ എന്തറിയാം
He won man of the series also😂😂😂
These corrupt politicians want to discredit kitex MD .Let them bark.Dont mind .Negligence is bigger than answering these barking
Chittilppalli yodanu Commukkal aadhyam vadiyeduthath.Ennal athu cheettippoyi.😵😵
👍👍👍
Comunistkar swapnajeevikal bedayiparanju theruvil nadakkum panamillaengil bucketpirikkan margam nokkum pidichuparianmar kashtapettu joli cheithu panam undakkunnavar evarude sathrukkal chaina pidicheduthu indian chakravarthiyakam ennu swapnam kanunnu evarodu samvadikkan pokaruth
You are right
കിറ്റക്‌സ് പൂട്ടിയൽ 15000 തൊഴിലാളി കളുടെ പണിയെ പൊകുന്നുള്ള. 20/20 രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ ഇവിടുത്തെ നൂറുകണക്കിന് രാഷ്ട്രീയ തൊഴിലാളികളുടെ പണി പൊകും എന്ന് ആരും എന്താണ് ചിന്തിക്കാത്തത്.
വ്യവസായം ഇല്ലാത്ത നാട്ടിലെ തൊഴിലില്ലാ മന്ത്രി .. RAJEEV .. നോക്കുകൂലി മേടിച്ചു ജീവിക്കുന്നു 😂😂😂
Lokasabhayil poya Rajeeva manthri MB Rajesh ,KN Balagopal thudangiya Cheeppee em leaders Modiyudey aduth adavukal nadakkilla ennarinhappol Keralathilekku vannu.ividey luxurious aayi kazhiyamallo.5 varsham ivar barichu kazhiyumbol ellam shariyakkum.😵😵
True..
@@padmakumar649 inQ
😀
😀😀😀
ഇവിടെ ഉള്ളവർ കീറ്റും വാങ്ങിനടക്കട്ടെ ഇവിടെയുള്ള തൊഴിൽ ശാലകൾ കോടിപിടിച്ച് പൂട്ടുന്നു സൂപ്പർ സർക്കാർ ഉറപ്പിച്ച്
അങ്ങനെ പി ടി തോമസ്സ് ' പവനായി ശവമായി' അങ്ങേര് ഉത്കൃഷ്ടനായ നേതാവാണെങ്കിൽ ഭംഗിയായി മാപ്പു പറഞ്ഞ് പോയത് വീണ്ടെടുക്കാം. പക്ഷെ ലക്ഷ്യമിടുന്ന കാര്യം രാഷ്ട്രീയ നിലനില്‍പ്പല്ലെ അല്ലാതെ നാടിനോടുള്ള സ്നേഹമല്ലല്ലൊ
ഇവിടത്തെ രാഷ്ടീയക്കാരുടെ ആവശ്യമായിരുന്നു.സാബുവിനെ ഇവിടെ നിന്ന് ഓടിക്കേണ്ടത്.ഇവരുടെ പ്രശ്നം ട്വൻ്റി 20 -യാണ് -
Very true
Mr.Sabu please concentrate on your business,don't waste your energy on ' Pottakkulathile Thavalakal' 👍
Appreciate Marunadan for standing for the right. Sabu is a successful and bold who is having the guts to fight both LDF and UDF criminals. They never expected Thelengana to send a private jet and special reception. As they are capable GEERVANAM,they thought Sabu is also of the same blood
ഒരു പെട്ടിക്കട പോലും നടത്താൻ കഴിവില്ലാത്തവനൊക്കെ വ്യവസായ മന്ത്രിയും സെക്രട്ടറിയുമൊക്കെയായാൽ ഇത്തരം കോമാളിത്തരം നമ്മൾ സഹിക്കേണ്ടിവരും.
Uig
അതുപോലെ അല്ലേ നമ്മുടെ വിദ്യാഭ്യാസ മന്ത്രിയും, മുണ്ടും പൊക്കി ഉടുത്ത്, കളസവും കാണിച്ചു നിയമ സഭയിൽ കാണിച്ച കോമാളിത്തരം നമ്മളൊക്കെ കണ്ടതല്ലേ. മലയാളം ഒരു വാക്ക് നേരെ പറയാൻ അറിയില്ല. ചീത്ത വിളിക്കാൻ മാത്രമേ അയാൾ വായ് തുറക്കുക ഉള്ളൂ. നമ്മുടെ ഒരു ഗതികെടെ.
Very good
👍
തീർച്ചയായും,, അത് തന്നെയാണ് ശരി,,,
Any way Mr. Sabu is escaped from this cheap politicians Narakam. All the best. 👌👌
ബാലൻസ് ഷീറ്റിൽ 689 കോടി റിസേർവ് ഉള്ള കമ്പനി ആണ് Kitex. ലയബിലിറ്റി 91 കോടി. ബാക്കി 598... കൂടാതെ 787 കോടി അസറ്റും...
അതൊന്നും ഈ നാറികൾക്കു അറിഞ്ഞു കൂടാ... സാബൂന്റെ ബാങ്ക്
അക്കൗണ്ട് ൽ എന്നാ ഉണ്ട് എന്നാണ് നോട്ടം
ഇതൊക്കെ മനസ്സിലാക്കാൻ തന്നെ അവർക്ക് ബുദ്ധിയുണ്ടോ എന്നു തോന്നുന്നില്ല....
ഗ്ഹേ..!!!..ബാലൻസ് ഷീറ്റൊ .???...എന്താണത്???...എന്ന് ഇപ്പൊ ചോദിക്കും വ്യവസായ മില്ലാത്ത നാട്ടിലെ വ്യവസായ മന്ത്രി...
പേരുപോലെ തന്നെ കമ്മി ഷീറ്റെ കണ്ടുകാണു. മിച്ച ബജറ്റ് എന്താണ് എന്നറിയില്ല
LDF & UDF അണയാൻ പോകുന്നു. അതിന്റെ അവസാനത്തെ ആളിക്കത്തലാണ്.
Keralam Rashtreeya Vargeeya Krishiyudey vilanilam.Kitexinnu aashamsakal vykiyalum edutha theerumanathinnu.👍👍
Christian businesses are being targeted in Kerala..then again, we have almost zero unity among ourselves...not just in Kerala, but globally...sad...
UDF ഉം LDF ഉം ഭായി ഭായി.
ഒന്നും സംഭവിക്കില്ല, വീണ്ടും വിജയൻ ഭരിക്കും. ഇത്രയും അഴിമതി ചെയ്ത വിജയനെ വീണ്ടും തെരഞ്ഞെടുത്തില്ലേ മലയാളി..
സാബുവിൻറ്റെ കാര്യത്തിൽ ഈ സർക്കാരിന് ഇത്ര താത്പര്യം എന്താണാവോ ? ഇവിടെനിന്നും അദ്ദേഹത്തെ ഇവർ പുകച്ച് പുറത്താക്കിയതല്ലേ ?
കിട്ടെക്സ് ബെഹിഷ്കരിക്കാൻ അമേരിക്കയിലെ യൂണിയൻ ആപ്പീസിൽ കത്ത് കൊടുത്തു.
Kitex can go for FPO and raise enough funds for expansion plan. Investors are happy to invest 3000 or 4000 crores if the project is outside Kerala.
സാബുവിന്റെ കമ്പനിയിലെ 15000 പേർക് സർക്കാരിന്റെ നുണ ഫാക്ടറിയിൽ ജോലി കൊടുക്കുമെന്ന് തൊഴിൽ മന്ത്രി 🤭
Nyayeekarana factory...
എന്നാ ചെയ്യാനാ തന്ത ഇല്ലാഴികയെ കാണിക്കൂ
🤪🤪🤪🤪🤪ഹ്ഹ്ഹ്ഹ്ഹ്
അന്തംവിട്ട കമ്മി എന്തും ചെയ്യും എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.... ഇപ്പോൾ കണ്ടു 🤦♂️🤦♂️🤨🤨
ഇവൻ മാരോട് ഒക്കെ മറുപടി പറഞ്ഞു ഉള്ള വിലയും സമയവും കളയണ്ട
കേരളത്തിൽ നുണ വ്യാപാരം അതിന്റെ മൂർദ്ധന്യത്തിൽ എത്തി നിൽക്കുന്നു.
Pt. തോമസ് താൻ വെട്ടി ലയടോ താൻ പറഞ്ഞത് എല്ലാം നുണ യാണ് തന്നെ പൊതു ജനം വിധിക്കും
വിധിച്ചു കഴി''ഞ്ഞു... ഇനി ശപിക്കും...
Pt തോമ അഹങ്കാരി. ഈഗോ ഉള്ള വൻ.
വ്യവസായങ്ങൾക്കു തുരങ്കം വയ്ക്കാൻ ഒരു വ്യവസായമന്ത്രിയും ഇരുപക്ഷത്തെയും കുറേ എം.എൽ എ മാരും .
Dear Sabu Sir, your property will be
long lasting for generations, because you are helping poor people.
God will be with you and your family.
ജോലി ചെയ്യുന്നവന്റെ പോക്കറ്റിൽ കയ്യിട്ട് കാലങ്ങളായി ഭക്ഷണം കഴിയ്ക്കുന്ന വ്രൃത്തികെട്ട രാഷ്ടീയക്കാരെ നിങ്ങളെ കൊണ്ട് ഒന്നിനും കൊള്ളത്തില്ല. കഴിവുള്ളവൻ ബിസിനസ്സ് ചെയ്ത് പണമുണ്ടാക്കുന്നത് കാണുമ്പോൾ നിങ്ങൾക്ക് അസൂയ. നിങ്ങളെല്ലാം ചത്താലും ഈ നാട് ഭംഗിയായി കൊണ്ടുപോകാൻ കെല്പുള്ളവർ ഈ നാട്ടിലുണ്ട്. നിങ്ങളുടെ മാറിമാറിയുള്ള ഭരണം കൊണ്ട് ഈ നാട് നശിച്ചതല്ലാതെ എന്തു നേടി. ഞങ്ങളുടെ പ്രതീക്ഷ നിങ്ങളിലല്ല ഞങ്ങളുടെ മക്കൾക്ക് തൊഴിൽ തരാൻ കഴിവുള്ള മുതലാളിമാരിൽ തന്നെയാണ്.
Also welcome a talk on yesterday's his disclosure about a political party's demand for Rs. 50 lakhs for their party convention and thereafter started the present issues
നൂറുകോടി രൂപയെ ഉള്ളൂ എന്ന് പറഞ്ഞവരോട് മറുപടിയായി പറയുക ലാവലിൻ കമ്പനിയിൽ നിന്നും പിന്നെ കള്ള പണത്തിൽ നിന്നും നികുതിവെട്ടിച്ച് വക യിൽ നിന്നും ലഭിച്ച ഒന്നും കിറ്റക്സ് കമ്പനിയിൽ ഇല്ല എൻറെ സ്വന്തം അധ്വാനത്തിൽ നിന്നും സ്വരൂപിച്ച തുക എൻറെ കൈവശം ഉണ്ടെന്ന് ഈ ചെറ്റകൾ അറിഞ്ഞാൽ മതി കിറ്റക്സ് കമ്പനി രക്ഷപ്പെട്ടു
👍👍👍😂
Avan sumban
👍
Mr. Sabu is a hard working industrialist. Keralites are respecting him. But politicians............
.
But he was real fool.
@@harizummer3233 thanne Elam patiya paranje 'pottakinatile oru thavala'
@@harizummer3233 mirror edukka nokka vilikka...laal salam potta nnu
Kitex share has appreciated by 50% in 2 days in Mumbai stock exchange and Sabu's wealth has increased proportionately. My small share holding value in Kitex has gone up by a few lakhs. Imagine the wealth he has created within 2 days. He should have left Kerala long back. Gold smuggling and wood stealing are what this government can encourage. They will continue to win by distributing kits.
u wl b happy to know walmart has signed one of its biggest vendor order with kitex and planet from us and also a japanese conglomerate have placed huge multicrore orders with kitex
കൊടുമ്പ്രയാർ നേതാവിന് ഇപ്പോൾ കിറ്റെക്സിൽ നിക്ഷേപിക്കാൻ മോഹം കാണും.
കുറെ കാലം മുൻപ് ഞാനും കുറച്ച് ലക്ഷങ്ങൾ മുടക്കി ഒരു കുഞ്ഞ് വ്യവസായം തുടങ്ങിയതാണ്......... സഖാക്കളുടെ "സഹായം" കൊണ്ട് കെട്ടിപ്പൂട്ടി. പിന്നെ, സായിപ്പിന്റെ നാട്ടിലോട്ടു "ഞാൻ എന്നെ സ്വയമേ പറിച്ചു നട്ടതുകൊണ്ട്" 😁 നല്ല മനസുഖത്തോടെ ജീവിച്ചു പോകുന്നു 😊
👌👌👌🙏🙏🙏
കേരളത്തിന് പുറത്ത് വേറെ സ്ഥലത്ത് ഉള്ള കാര്യങ്ങൾ ഇവർക്ക് അറിവ് ഇല്ലാതെ അല്ല അവിടുത്തെ നല്ല കാഴ്ചകൾ കാര്യങ്ങൾ ഇവിടെ പറയില്ല
സാബു സർ പുതിയ കാര്യങ്ങൾ സർക്കാരിനെ പഠിപ്പിക്കുന്നു.
നിങ്ങള് ഇതിന്റെ ഇടയിൽ സ്വർണ്ണം, ആയുധം എന്തെങ്കിലും കടത്തു ഇവർ അടുത്ത് കൂടും😜
ഇത്തരം കാര്യങ്ങൾ വാർത്തയാക്കരുത്. ഷെയറിന്റെ വില കുറയ്ക്കാൻ വല്ല വഴിയുമുണ്ടോ എന്ന് നോക്കുകയാണ്. ചാനലുകൾ ഇത്തരം കാര്യങ്ങളിൽ തലയിടരുത്.
പി രാജീവ് സഖാവ് പണ്ടേ പറഞ്ഞിട്ടുണ്ട് എല്ലാവർക്കും വിദ്യാഭ്യാസം നൽകുക എന്നത് മുതലാളിത്വത്തിന്ടെ മാത്രം ആവശ്യം ആണ്.
🙏നന്ദി മറുനാടൻ ഷാജൻ സാർ 🙏
എത്ര സൗമതിയ്യടെയും ക്ഷമയോട്യും
അധികാരികമായ പഠിച്ചു വ്യക്തമാകുന്ന മറുപടി
ഹായ് നമിക്കുന്നു സാബു സാർ 🙏🙏🙏
ഇവിടെ സാബുസർ പറയുംപോലെ
ഒരു പെരും തവളയും അതിന്റെ
21 കുട്ടിത്തവളകളും കുറെ
ഉത്യോയോഗെസ്ഥ വാൾ മാക്രികളും
കൂടി ഇരുന്ന് സ്വയം ലോകത്തിന്
ഈ പൊട്ടകിണറിന്റെ വലിപ്പം മാത്രം
ഉള്ളു എന്ന് പറയുകയുണേ 👍
അഭിവാദ്യങ്ങൾ👍
അഭിവാദ്യങ്ങൾ 👍
അഭിവാദ്യങ്ങൾ 👍
മറുനാടന് 🙏🙏🙏
അഭിവാദ്യങ്ങൾ 🌹
അഭിവാദ്യങ്ങൾ 🌹
അഭിവാദ്യങ്ങൾ 🌹
Kitex സാബുസർ 🙏🙏🙏
മി. സാബു നിങ്ങളെ എത്ര അഭിനന്ദിച്ചാലും പോരാ.
An investment is not only from your savings. There are 101ways to bring money to a business Loans, bonds, strategic investment etc etc. An entrepreneur coordinates to make the investment happen.
Athu manasil aakaan ulla bhudhi malayalikalku undayirunnel UDF LDF NDA okke enne kerala vittene....
Twenty-20 Keralam Bharikatte...10 varsham kondu Sabu sir Keralathinte kadam veetaam ennu paranitund oru videoil.....
evide low pricedl raw material low cost labor transportation land availanilty less govt formalities .
enterpreneure angot pokum
telenganayil 20 %cooli sarkkar kodukkum
investment pakuthi subsidi
no inspection
no licensing problem
no pollution rules obligation
sabu say i need know nothing
govt does all
i just fit michine and turn the switch on
sabu a lucky man
Wish you all the Best Sabuji. May God bless you for your future endeavors 🌹🌹🌹
Kerala don't deserve your good heart and services
സാബു സർ 🔥🔥🔥🔥🔥🔥👏👏👏👏👏👌👌👌👌
സിനിമയിൽ ധാരാളം ഹീറോകളുടെ കണ്ടിട്ടുണ്ട്, എന്നാൽ യഥാർത്ഥ ജീവിതത്തിലെ ഹീറോ അത് സാബു ജേക്കബ്..
Very very good company god bless🙏
400കോടിയിലേറെ രൂപ വിവിധ നികുതികളായി സർക്കാരിലേക്ക് കൊടുത്തു എന്ന് ഒരു ചാനലിൽ സാബു പറയുന്നത് കേട്ടു.വെറുതെ പറഞ്ഞതാണ് എന്ന് സഖാക്കൾ പറയുമായിരിക്കും.
Government should work for the well-being of the Kerala people, and not for the party.
സാബു ജേക്കബ് ഉയർത്തിയ ആശയങ്ങൾക്ക് കേരള ജനതയിൽ ശക്തി കൂടുന്നു, പുത്തൻ വ്യവസായ നയങ്ങൾ കേരള ത്തിൽ ആരംഭിക്കണം എന്ന് ജന ലക്ഷങ്ങളെ സാക്ഷി നിർത്തി സാബു ജേക്കബ് കേരള മാധ്യ മങ്ങൾക്ക് മുൻപിൽ തെളിവ് സഹിതം വിവരിക്കുന്നു, മാറ്റുവിൻ ചട്ടങ്ങളെ ,ഉണരുക, SAVE KERALA, SAVE KITEX, 20-20 മുന്നോട്ട് 💪💪
1000 കോടി നമ്മുടെ കേരളത്തിൽ ഒരു sir നു ഉണ്ട് 😄😄😄😄
സർ നമ്മുടെ നാട്ടിൽ ഒരു സ്ഥാപനം. നല്ല രീതിയിൽ കൊണ്ട് പോകൻ സമ്മതിക്കില്ല കേരളമക്കൾ താങ്കളുടെ കൂടെ ഉണ്ട് എത്രയോ പാപംങ്ങൾ ജോലി കൊടുക്കുന്ന മഹാനായ വെയ്ക്തി ദൈവം
ദീർഘായുസ് ഉണ്ടാകട്ടെ
സർ ഒരു ജോലി എനിക്കും തരുമോ
Telengana Industry Minister's qualifications. Two post-graduate degrees - M.Sc. in Biotechnology from the University of Pune and MBA in Marketing and e-Commerce from Baruch College-City, University of New York, New York. After completing his MBA, Sri K.T. Rama Rao worked in the US for six years - from 2001 to 2006. No wonder he is dynamic, dashing, quick in decision making and action oriented ; qualities needed to attract investments in highly competitive environment. No need to compare with somebody else.
ഒരു മലയാളി എന്നത് കൊണ്ട് തന്നെ.
I am so proud of you Mr Sabu Jacob and your Kitex group ❤.
Same time I am so ashamed of the jealous people those who are against you.
GooD 👌Sabu chettan
ആ മനുഷ്യൻ ജീവനും കൊണ്ടു എവിടെയെങ്കിലും ശാഖകൾ സ്ഥാപിച്ച് ജീവിച്ചു പോകുന്നു.........ഇവിടെയുളള രാഷ്ട്രീയക്കാർക്ക് എന്താ കുഴപ്പം. അദ്ദേഹത്തിന്റെ ആസ്തി എന്തും ആകട്ടെ....രാഷ്ട്രീയക്കാരൂടെ ആസ്തി ജനങ്ങളെ പിഴിയുന്നതല്ലേ .....ഇവർക്കു എങ്ങനെ അറിയും മുതൽ മുടക്ക്.....ബിസിനസ് അവസരങ്ങൾ കിട്ടിയാൽ ഉപാകാരഫലപ്രദമായി എങ്ങനെ പോകും അദ്ദേഹത്തിനല്ലേ അറിയു. രാഷ്ട്രീയക്കാർക്കാണ് വിഷമതകൾ ...... ആശംസകൾ അനുമോദനങൾ ജയ് ഹിന്ദ് ജയ് ജവാൻ ജയ് കിസാൻ .
Yes sir ji We need twenty 20 for Kerala and for India .
പി ടി തോമസിനെ പ്പോലെയുള്ള കോൺഗ്രസ് നേതാക്കന്മാർ ആ പാർട്ടിയിൽ തുടർന്നാൽ അധികം താമസിയാതെ ഈ പാർട്ടി നാമാവശേഷമാകും.70 വയസ് പ്രായമായ ഞാൻ ഒരു കോൺഗ്രസ് ആഭിമുഖ്യമുള്ള ആളാണ്. എന്നാൽ ഞാൻ ഇപ്പോൾ ആ പാർട്ടിയോട് വിയോജിക്കുന്നു.
അപ്പം തിന്നാൽ പോരെ കുഴിഎണ്ണണൊ ? എന്നതാണ് ഈ വ്യവസായവകുപ്പിന്റെ ഒരു വിവരവും അറിഞ്ഞുകൂടാത്ത ശമ്പളവും കിമ്പളവും വാങ്ങി സുഗിച്ചു കഴിയുന്ന പോത്ത് കളുടെ ചിന്ത 🤗
What is the use of all these departments like industry, agriculture etc if they cannot do anything good for industrialists and farmers
Great experience. All the best 💕
Mr Sabu, politicians, they know that big opportunity out side of Kerala but they close their eyes and discussing about you and try to blame upon you to hide their mistakes. The reality is they actually don't want any business come to Kerala due to political reasons. If everyone gets job then politicians will be gone jobless.
A real businessman, All the best
സാബുവിനോട് പ്രതികാരം ചെയ്യുന്നു അവിടുള്ള ഏതോ കുട്ടിസഹാവി൯െറ
ഇവരൊക്കെ ആരാ? ഇതൊക്ക എന്താ?..ഈ കേരളത്തിലെ എല്ലാവർക്കും വട്ടായോ അതോ ഇതൊക്കെ കണ്ടും കേട്ടും. എനിക്ക് മാത്രം വട്ടായോ? ഞാൻ മൊത്തം കൺഫ്യൂഷനിലാണ്, ആരെങ്കിലും സഹായിക്കുക 🙏...
Yes
വീട്ടുകാർക്പോലും ഇറക്കാവുന്ന ഒരു സാധനവുമായി കടയിൽനിന്ന് ഒരു പെട്ടി ആട്ടോയിൽ തിരിക്കുമ്പോൾ യൂണിയൻകാരെ ഓർത്തു ടെൻഷനടിക്കാത്ത എത്ര പേരുണ്ട്. " ചുണ്ടക്ക കാൽ പണം ചുമട്ടുകൂലി മുക്കാൽ പണം" എന്ന പഴഞ്ചൊല്ല് യൂണിയൻ പിടിച്ചുപറി ഭാവിയിൽ ഉണ്ടാവും എന്ന് കണ്ട് ആരോ ദീർഘ വീഷണം ചെയ്തത് എത്ര സത്യമായി ഭവിച്ചു.
ഒട്ടും സഹിക്കാൻ പറ്റാതെ പാവം മറുനാടൻ....
നീപോട
സാജന് ആശംസകൾ. സാജൻ മാത്രമേ തുടക്കം മുതൽ സാബുവിനെ അംഗീകരിച്ചിരുന്നുള്ളു... 🙏🙏
സത്യ പറയാലോ.. ഈ യൂണിയൻ കാരെ കൊണ്ട് സഹിക്കാൻ പറ്റുന്നില്ല......
Mr. Sabu,
നിങ്ങള് ഭാഗ്യവാൻ പരമ ഭാഗ്യവാൻ, നിങ്ങൾ നന്ദി പറയണം ഇപ്പൊ ഈ പ്രശ്നങ്ങൾ ഉണ്ടാക്കിയവരോട് അല്ലാതെ 35000 കോടി മുടക്കി ശേഷം ഇങ്ങനെ അവർ ചെയ്തു എന്നാല് എന്തായിരുന്നു അതിൻ്റെ അനന്തരഫലം
കേരളത്തിൽ വ്യവസായം തുടങ്ങാൻ പറ്റില്ല എന്നതിന്റെ ഉദാഹരണം കിറ്റെക്സ് മാത്രം അല്ലല്ലോ. ഇതിന് മുൻപ് ഒരു പ്രവാസി ആത്മഹത്യ ചെയ്തു ആരാണ് കാരണക്കാർ? സാബു ജേക്കബ് താങ്കൾ ഇനി രക്ഷപെടും All the best 👍
നൂറുകോടി അഞ്ചു പത്ത് കൂടി ആയിക്കോട്ടെ രണ്ടു ദിവസം കൊണ്ട് 400 കോടി ലാഭമുണ്ടാക്കിയ കമ്പനി സാബു തന്നെ പവർ കേരളം വിട്ടു എന്ന് പറഞ്ഞപ്പോൾ തന്നെ കമ്പനിയുടെ മൂല്യം കൂടി
Great👍👍👍
Halo Shajan sar oru kaaryam chodikkaan aagrahikkunnu. Kazhinja Manthrisabhayil ee parayunna KITEX SABU 3500 kodi mudakkum ennu paranjappol ivarkku oru samshayavum illaayirunnu. Ippol ee samshayam unnayikkunnath enthukond aanu ennu ellaavarkkum manassilaakum. Ee udaayippu ethra naal nadathum, kandu ariyaam.
അപ്പോൾ ആ അഞ്ചുപഞ്ചായത്തുകൾ സ്വർഗ്ഗമാക്കിയതോ
ദയവായി ഇനിയെങ്കിലും അങ്ങ് ഈ ചെററകളേട് സംസാരിക്കരുത്.
Sabu sir,pl don't waste time giving reply to these stupids. All good wishes to ur new project
Sabu sir BIG SALUTE👍👍👍👍💪💪💪💪💪💪💪💪💪
Very fine
ഞാൻ കിറ്റക്സ് ഉൽപ്പന്നങ്ങളെ വാങ്ങുക ഇന്നും കൂടെ ഒരു ബെഡ്ഷീറ്റ് മേടിച്ച് താണ് കേരളത്തിലെ 80 ശതമാനം ആൾക്കാരും കിറ്റക്സ് സപ്പോർട്ട് ആണ്
സാബുസറെ നിങ്ങളുടെ ഓരോ വാക്കും സൂക്ഷിച്ചു പറയണേ. Just react for their action.
സഗാക്കൾ അല്ല.സുടാപ്പികൾ അണ്.അവർക് അണ് ഇത് പൂട്ടിക്കാൻ ഏറ്റവും കൂടുതൽ ആവേശം
വ്യവസായ വകുപ്പും പുരവസ്തുവകുപ്പും ഒന്നക്കണം എന്നാണ് എൻ്റെ അഭിപ്രായം
If anyone wants to live happily, peacefully, and want to establish a business, or anyone wants two-meals a day, forget our home state, God's own country, leave our home land and settle down anywhere else in the world. Be HAPPY 😆🙏
Financial institutions will be in que to extend export finance to Kitex rated as one of the top rated exporter of India.
The idiots in Kerala are illiterate in assessing even the GOOD WILL value of KITEX in USA which itself will be more than one billion US dollars.
His description of industries department of KERALA as a fog in the well is quite apt and to the point
Exactly the point, evanmaar aaru, chettagal.