ട്വന്റി 20യുടെ വിജയരഹസ്യമെന്ത്? സാബു ജേക്കബ് തുറന്നുപറയുന്നു | Sabu Jacob

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 1.4K

  • @jayakrishnanb9661
    @jayakrishnanb9661 4 ปีที่แล้ว +274

    കൊള്ളാം. ചോദിച്ചതിന് മാത്രം മറുപടി കൊടുക്കുന്നു. അല്ലാതെ വെറുതെ വള വള തള്ള് ഇറക്കുമതി നടത്തുന്നില്ല. നല്ല approach.

    • @pouloseparackal5212
      @pouloseparackal5212 4 ปีที่แล้ว +2

      മറുപടി ഏശുന്നിലല എന്ന് മാത്രം.

    • @edwinthomas8908
      @edwinthomas8908 3 ปีที่แล้ว +6

      20 20❤️

  • @teenashomedairy6605
    @teenashomedairy6605 4 ปีที่แล้ว +170

    സാബു സാർ 🙏🙏😘😘5വർഷം ഞാൻ ജോലി ചെയ്തിട്ടുണ്ട്, നല്ല food നല്ല താമസ സൗകര്യം നല്ല സാലറി, ഒരിക്കലും മറക്കാൻ കഴില്ല, സാറിന് എല്ലാ അനുഗ്രഹം ദൈവം നൽകട്ടെ

  • @arunkc5627
    @arunkc5627 4 ปีที่แล้ว +748

    നിങ്ങൾ 100% True ആണ്. എന്റെ വോട്ട് നിങ്ങൾക്ക്. നിയമസഭയിൽ മത്സരിക്കൂ..എറണാകുളം ജില്ല മുഴുവനും നിൽക്കൂ..

    • @akiyaaami4113
      @akiyaaami4113 4 ปีที่แล้ว +57

      എറണാകുളമല്ല. കേരളം മൊത്തം

    • @redheeshmt2739
      @redheeshmt2739 4 ปีที่แล้ว +6

      👍❤️

    • @manjumanu8336
      @manjumanu8336 4 ปีที่แล้ว +16

      കേരളം മൊത്തം നിൽക്കും

    • @bittujohn8686
      @bittujohn8686 4 ปีที่แล้ว +10

      കേരളം മുഴുവനും നിൽക്കു

    • @dipurajan1
      @dipurajan1 4 ปีที่แล้ว +6

      Keralam motham. 👍

  • @sachinshaji1713
    @sachinshaji1713 4 ปีที่แล้ว +170

    കേട്ടിട്ട് കൊതിയാവുന്നു , വികസ്വര രാഷ്ട്രത്തിലെ വികസിത പഞ്ചായത്ത് !!!

  • @mrdone8486
    @mrdone8486 4 ปีที่แล้ว +357

    ഈ ബാബു സാറിനെയൊക്കെ പോലുള്ളവർ മുഖ്യമന്ത്രിയാകണം 🙏💕

    • @muneerkoombayil8847
      @muneerkoombayil8847 4 ปีที่แล้ว +3

      AAP pole akkathirunaal mathi

    • @harshaelizabethreji6648
      @harshaelizabethreji6648 4 ปีที่แล้ว +8

      Babu sir alla Sabu sir,
      Sabu Jacob

    • @muneerkoombayil8847
      @muneerkoombayil8847 4 ปีที่แล้ว +1

      @@ഒരുപാവംമലയാളി-ച8വ kirshi samarathill kandu

    • @Thirdeye-secondtongue
      @Thirdeye-secondtongue 4 ปีที่แล้ว +2

      Sabu sir, pinne safari channel muthalali santhosh sir, thudangi ulla var rashtreeyathilek varanam
      Allathe cinima tharangal alla

    • @nabeelvaheed833
      @nabeelvaheed833 4 ปีที่แล้ว +7

      സലാമേ, അത്രക്ങ്ങ് പൊക്കല്ലേ സാബുവിനെ. പോകെ പോകെ ഇതും ഒരു കുടുംബാധിപത്യം താമസിയാതെ. സ്വാഭാവികമായും അധികാരം കുന്നുകൂടുമ്പോ ഈ സാബുവും സ്വന്തം ഭാര്യയെയും മക്കളെയും അല്ലാതെ സ്വന്തം അനിയനു പോലും അധികാര പങ്കാളിത്തം കൊടുക്കില്ല.

  • @bijur3006
    @bijur3006 4 ปีที่แล้ว +67

    യഥാർത്ഥ മഹാബലി എത്തി .... welcome സാബു m ജേക്കബ് ♥️

  • @കീർത്തിചക്ര-ദ8റ
    @കീർത്തിചക്ര-ദ8റ 4 ปีที่แล้ว +610

    20-20 നിയമസഭയിലേയ്ക്ക മത്സരിച്ചാൽ എന്റെ വോട്ട് ഉറപ്പ് FOR THE PEOPLE,BY THE PEOPLE,OF THE PEOPLE

    • @vis3401
      @vis3401 4 ปีที่แล้ว +9

      Entheyum

    • @Renjithsvkm
      @Renjithsvkm 4 ปีที่แล้ว +8

      എന്റെയും..

    • @redheeshmt2739
      @redheeshmt2739 4 ปีที่แล้ว +4

      Yes 👍

    • @babualapuzhaalapuzha177
      @babualapuzhaalapuzha177 4 ปีที่แล้ว +4

      എന്റെയും എന്റെ കുടുബത്തിണ്റ്റെയും ഉണ്ടാകും otu

    • @MrRakes007
      @MrRakes007 4 ปีที่แล้ว +3

      Enteyum

  • @നാടോടിനാടോടി-ഷ6ഥ
    @നാടോടിനാടോടി-ഷ6ഥ 4 ปีที่แล้ว +354

    20 20 അല്ല നിങ്ങൾ
    100% 100% ആണ് ശരി 🌹🌹🌹🤣😘😘

  • @nisarrkutty8691
    @nisarrkutty8691 4 ปีที่แล้ว +1473

    ഞങ്ങൾക്കോ യോഗമില്ല കിഴക്കംമ്പല ത്തുള്ളവരെങ്കിലും സന്തോഷവും സമാധാനവുമായി ജീവിക്കെട്ടേ...

  • @SUPERMAN-l9t
    @SUPERMAN-l9t 3 ปีที่แล้ว +69

    ഇന്ന് കേരളത്തിലെ രാഷ്ട്രീയക്കാർ ഏറ്റവും ഭയപ്പെടുന്നത് 20-20 ആണ്

    • @VichiTH-io7hg
      @VichiTH-io7hg ปีที่แล้ว

      T.pyude anubhavam varathe sookshikkuka all the best

  • @ckdmlpckdmlp9899
    @ckdmlpckdmlp9899 4 ปีที่แล้ว +166

    13 കോടി ബാലൻസ് വെച്ച നിങ്ങൾ ഒരു സംഭവം തന്നെ... സർ നിങ്ങർ സൂക്ഷിക്കണം .

    • @joshyabraham54
      @joshyabraham54 ปีที่แล้ว

      ഇപ്പോൾ 27 കോടി ❤

  • @manterlinus
    @manterlinus 4 ปีที่แล้ว +211

    നല്ലത് ചെയ്യുന്നവരുടെ കൂടെ ജനം ഉണ്ടാവും.... എവിടെയും ..💪💪💪

  • @kannan133
    @kannan133 4 ปีที่แล้ว +146

    സാർ നല്ല പഠിപ്പും വിവരവും ഉള്ള ചെറുപ്പക്കാരെ കൂട്ടി തകർത്തു... ക്യാപ്സ്യൂൾ ആചാര്യൻ പോൾ അണ്ണൻ പലതും പറയും... ✌️😍

  • @vishnupmkl007
    @vishnupmkl007 4 ปีที่แล้ว +227

    Vote നൽകാൻ ഞങ്ങൾ യുവാക്കൾ റെഡി ആണ് എല്ലാ നിയമസഭ സീറ്റ്ലും മത്സരിക്കൂ

  • @jamespj5644
    @jamespj5644 4 ปีที่แล้ว +381

    സാബു സാർ സൂക്ഷിക്കണം, ഇവർ ഏതു തെണ്ടിത്തരം കാട്ടാനും മടിക്കാത്തവർ. ജനം കൂടെ ഉണ്ടാവും

    • @alfakk3578
      @alfakk3578 4 ปีที่แล้ว +1

      Correct

    • @georgemeethal2351
      @georgemeethal2351 4 ปีที่แล้ว +1

      Yes, we pray for you.God bless you.

    • @sandeepmuthu4159
      @sandeepmuthu4159 4 ปีที่แล้ว

      ചേട്ടൻ പറഞ്ഞത് വളരെയേറെ നൂറുശതമാനം സത്യമാണ് ചേട്ടാ

    • @soumyakr5153
      @soumyakr5153 4 ปีที่แล้ว +7

      Sabu sir ne onnum cheyan okkulla bro. Athu 100% gurantee aanu😊. Njan kizhakkambalam kaari aanu.

    • @suneertk8090
      @suneertk8090 4 ปีที่แล้ว

      Onum cheyn sadhikilla yellavrum correpted anu paisa ullavan irangi thirichal rashtreeyakar oombum

  • @bruhsoundeffect.mp3908
    @bruhsoundeffect.mp3908 4 ปีที่แล้ว +1095

    കൈയിട്ട് വാരാൻ ആളില്ലാത്ത സ്ഥലത്ത് പട്ടിണി കുറവായിരിക്കും

    • @satheesankrishnan4831
      @satheesankrishnan4831 4 ปีที่แล้ว +41

      രാഷ്ട്രീയക്കാർ ഇല്ലാതിരുന്നാൽ തന്നെ നാട് നന്നാവും... കേരള നഗരം മാവേലി നാട് എന്ന പേര് മാറ്റുകയും ചെയ്യണം

    • @Nymphaea5
      @Nymphaea5 4 ปีที่แล้ว +1

      😂😂👍👍👍

    • @gscreations8680
      @gscreations8680 4 ปีที่แล้ว +5

      SABU JACOB SIR THANKS ALL KERALA 20 20 PARTY

    • @samuellahayil5915
      @samuellahayil5915 4 ปีที่แล้ว +3

      Cpm n Congress both thieves and gundaisum so peoples don’t want such parties

    • @thanioruvan4556
      @thanioruvan4556 4 ปีที่แล้ว +1

      @@satheesankrishnan4831 രാഷ്ട്രീയക്കാരില്ലാതെ കോർപറേറ്റിന്റുകളുടെ ഔദാര്യം പറ്റി സംസ്ഥാനം മുഴുവൻ ഭരിക്കാൻ പറ്റുമോ

  • @mohamedashik6456
    @mohamedashik6456 4 ปีที่แล้ว +224

    ഇനിയും മുന്നേറാൻ കഴിയട്ടെ 😊👍.
    അവസാനം അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്.
    അഴിമതി ഇല്ലാത്ത നേതാക്കലും ഉദ്യോഗസ്ഥറും ഉണ്ടെങ്കിൽ 13 കോടി ഒന്നും ഇല്ലെങ്കിലും 13 രൂപ എങ്കിലും ബാക്കി കിട്ടും.

    • @josephjohn5413
      @josephjohn5413 4 ปีที่แล้ว +8

      ഇതാണ് നല്ല രാഷ്ട്രീയം

    • @muhammednaijun
      @muhammednaijun 4 ปีที่แล้ว +2

      👍

  • @preethasuresh7373
    @preethasuresh7373 4 ปีที่แล้ว +1029

    മാന്യത കൈവിടാതുള്ള സംസാരം. ചോദ്യം മുഴുവൻ കേട്ടിട്ട് എത്ര മാന്യമായാണ് മറുപടി.... കണ്ടുപഠിക്കണം ചാനൽ ചർച്ചക് വരുന്ന രാഷ്ട്രീയക്കാർ...
    എന്തൊരു ബഹളമായിരിക്കും...

    • @Krishñå-h9w
      @Krishñå-h9w 4 ปีที่แล้ว +38

      Anikum thoni...chodyathinu mathram utharam...mitha samsaram...ahangaravum ahambavavum ella...aka ullathu pravarthi mathram🔥

    • @reshmikesav5681
      @reshmikesav5681 4 ปีที่แล้ว +8

      Athe

    • @asokakumar1923
      @asokakumar1923 4 ปีที่แล้ว +16

      പ്രീതയുടെ അഭിപ്രായം വളരെ ശരിയാണ്.

    • @sabumathewpaulose9370
      @sabumathewpaulose9370 4 ปีที่แล้ว +9

      ശരിയാണ്

    • @shebaabraham687
      @shebaabraham687 4 ปีที่แล้ว +24

      തറവാടിത്തം

  • @straight188
    @straight188 4 ปีที่แล้ว +283

    Kizakambalam പഞ്ചായത്തിൽ രാഷ്ട്രീയക്കാർ പണിക്കുപോകുന്നതായി അറിയാൻ കഴിഞ്ഞു

    • @shyjujoseph9840
      @shyjujoseph9840 4 ปีที่แล้ว +2

      😆😆

    • @tv67717
      @tv67717 4 ปีที่แล้ว +3

      ഗതികേട്ടാൽ പുലി പുല്ലും.....

    • @rejinsurendran7073
      @rejinsurendran7073 4 ปีที่แล้ว +1

      🤪🤪🤪🤪🤪🤭🤭🤭🖕

    • @kishoraravind8156
      @kishoraravind8156 4 ปีที่แล้ว

      😂

    • @jogscyborg
      @jogscyborg 4 ปีที่แล้ว +5

      ബോംബ് ഉണ്ടാക്കാനായിരിക്കും.. ആകെ അറിയാവുന്ന പണി അതല്ലേ....

  • @balanbalan8656
    @balanbalan8656 4 ปีที่แล้ว +3

    ഈ ചർച്ചയിൽ ശ്രീ സാബു എം ജേക്കബ് ൻറെ humbleness ഉം , സംസാര കഴിവും അദ്ദേഹം ഒരു നല്ല ലീഡർ ആണ് എന്ന് തെളിയുന്നു, ഇവരുടെയും ഇവരുടെ സഹപ്രവർത്തകരുടെയും സേവനങ്ങളും പ്രവർത്തനങ്ങളും തുടരാൻ ആശംസകളും പ്രാർത്ഥനകളും.

  • @vsadasivan7022
    @vsadasivan7022 4 ปีที่แล้ว +620

    ജനങ്ങളുടെ ഭൂരിപക്ഷ ഭരണമാണ് ജനാധിപത്യം. അതിൽ രാഷ്ട്രീയ പാർട്ടികൾ വേണമെന്ന് എവിടെയാണ് പറഞ്ഞിരിക്കുന്നത് ?

  • @rashidnt6430
    @rashidnt6430 4 ปีที่แล้ว +23

    കുറഞ്ഞ സംസാരം കൂടുതൽ പ്രവർത്തനം ❤❤💪💪💪💪

  • @samuvelsamuvel9984
    @samuvelsamuvel9984 2 ปีที่แล้ว +8

    ഒരാൾ വിചാരിച്ചാലും നാട് നന്നാക്കാൻ കഴിയും എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് സാബു m ജേക്കബ് sir.. അയാൾക്കു ദൈവം ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ... 🌹🌹🌹🌹🌹🌹

    • @midhuntr8472
      @midhuntr8472 ปีที่แล้ว

      സത്യം സാർ

  • @Anilkumar-xn4vi
    @Anilkumar-xn4vi 4 ปีที่แล้ว +100

    കിഴക്കമ്പലം കേരളത്തിന്റെ സ്വർഗം ആയി മാറട്ടെ ഇ നശിച്ച രാഷ്ട്രീയം ഇല്ലാതെ ആകട്ടെ

    • @josecv7403
      @josecv7403 2 ปีที่แล้ว

      വ്യവസായം ഇല്ലാത്ത നമ്മുടെ നാട്ടിൽ വ്യവസായ വകുപ്പ് എന്തിനാ?
      കോടികൾ പാഴാക്കാൻ
      twenty /20 കേരളം ഭരിക്കും 💪

  • @shanilkumarc.p.4192
    @shanilkumarc.p.4192 4 ปีที่แล้ว +460

    പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ വേണമെന്നത് ജനങ്ങളുടെ ആവശ്യമല്ല അത് രാഷ്ട്രീയക്കാരുടെ ജീവിത പ്രശ്നമാണ്

    • @subhadram9134
      @subhadram9134 4 ปีที่แล้ว +3

      അതെ

    • @manjumanu8336
      @manjumanu8336 4 ปีที่แล้ว +1

      അതെ

    • @anilraghu8687
      @anilraghu8687 4 ปีที่แล้ว

      Traditional parties are needed for democracy

    • @leowin869
      @leowin869 4 ปีที่แล้ว

      Yes

    • @sree2394
      @sree2394 4 ปีที่แล้ว +1

      @@anilraghu8687 enth democracy aane eppo ullath ....
      Eppozhum kaiookk ullavar kaaryakkar thanne aane

  • @alameenmedia7698
    @alameenmedia7698 4 ปีที่แล้ว +996

    രാഷ്ട്രീയക്കാർ അംഗീകരിക്കില്ല..
    നാട് നന്നായി പോകില്ലേ 😛🤣🤣🤣
    അടിച്ചു മാറ്റൽ പദ്ധതികൾ ആണ് അവര്ക്കിഷ്ടം

    • @chandranvkeralal400
      @chandranvkeralal400 4 ปีที่แล้ว

      👌👌👌

    • @odysseus1724
      @odysseus1724 4 ปีที่แล้ว +1

      Sathyam

    • @indiraep6618
      @indiraep6618 4 ปีที่แล้ว +5

      ഉത്തരേന്ത്യൻ സമരം ഈ ഇടനിലക്കാർക് വേണ്ടിയല്ലേ.

    • @SubashKumar-js6ux
      @SubashKumar-js6ux 4 ปีที่แล้ว +1

      Sathyam

    • @Life79751
      @Life79751 4 ปีที่แล้ว

      Nadunannaya pinne evarku pani onum illalo...paniyedukkuna alukal

  • @abhilash4915
    @abhilash4915 4 ปีที่แล้ว +63

    ഞാനും സപ്പോർട്ട് ചെയ്യുന്നു
    രാഷ്ട്രീയം മറന്നു 🙋‍♂️

  • @Quancept
    @Quancept 4 ปีที่แล้ว +149

    Twenty20 full support.! വളർന്നു വരുന്ന തലമുറ ഒന്ന് ശെരിക്കും ചിന്തിക്കൂ, നമ്മുടെ നാടിൻ്റെ പുരോഗതിക്ക് കുറെ പഴഞ്ചൻ ചിന്താഗതികൾ മാറ്റെണ്ടിയുണ്ട്.

  • @ഹാഷിം.കാസറഗോഡ്ഹാഷിം-ങ3ന

    യുവതി യുവാക്കളെ നമ്മൾ ഇവരുടെ പിന്നിൽ അണിചേരാം.

    • @redheeshmt2739
      @redheeshmt2739 4 ปีที่แล้ว +3

      👍

    • @muhammednaijun
      @muhammednaijun 4 ปีที่แล้ว +1

      👍

    • @vijithv.v767
      @vijithv.v767 4 ปีที่แล้ว +3

      Sabu sir .....Mandri avannam

    • @muhammadashique3445
      @muhammadashique3445 4 ปีที่แล้ว +8

      തത്ക്കാലം വേണ്ട, ഇയാളെക്കാൾ ആസ്തിയുള്ള റിലയൻസ്, ലുലു തുടങ്ങിയവർ പഞ്ചായത്ത് ഏറ്റെടുത്താൽ ഇതിനേക്കാൾ കൂടുതൽ വികസനം വരും. ചിലപ്പോൾ സാധനങ്ങൾ ഫ്രീ ആയും കിട്ടും. അപ്പോൾ അവരുടെ പിന്നിൽ അണി ചേരുകയല്ലേ നല്ലത്.

    • @tastytastyfoodschannel9678
      @tastytastyfoodschannel9678 4 ปีที่แล้ว

      Yes

  • @basheervadakkethil3363
    @basheervadakkethil3363 4 ปีที่แล้ว +68

    IAS കാരെ തീറ്റിപോറ്റുന്ന സപ്പ്ളൈക്കോ പിരിച്ചുവിട്ടട്ടെ...
    ഇവരെ ഏല്പിയ്ക്കൂ ...

  • @esar9517
    @esar9517 4 ปีที่แล้ว +72

    It is a Switzerland Modal.
    Congratulations

  • @vip1332
    @vip1332 4 ปีที่แล้ว +8

    രാഷ്ട്രീയം വിറ്റ് തിന്ന് ജീവിക്കുന്ന ഇത്തിൾക്കണ്ണികളേ മടുത്ത ജനങ്ങൾക്ക് മാറിചിന്തയ്ക്കാൻ അവസരം നൽകുകയും "വികസനം" എന്നാ വാക്കിന്റെ അർത്ഥം എല്ലാർക്കും മനസിലാക്കി തന്ന 20-20ക്ക് ആശംസകൾ.
    ഒന്ന് കൂടിപറഞ്ഞോട്ടെ...
    നിങ്ങൾക്ക് നമ്മുടെ നാട്ടിലോട്ട് കൂടി വന്നൂടെ.😍😍. Plz............

  • @manterlinus
    @manterlinus 4 ปีที่แล้ว +362

    വായിൽ പഴവുമായി രണ്ട് നിഷ്കളങ്കർ ഇരിക്കുന്നത് കാണുമ്പോൾ .....
    ചിരിക്കണോ? അതോ കരയണോ?

    • @rajeshkvrajeshkv6996
      @rajeshkvrajeshkv6996 4 ปีที่แล้ว +1

      😀😀😀😀😀

    • @navadeepam5498
      @navadeepam5498 4 ปีที่แล้ว +1

      😅

    • @Nymphaea5
      @Nymphaea5 4 ปีที่แล้ว +8

      😂😂😂😂😂 അവറ്റകൾക്ക് തർക്കിക്കാനും ബഹളം വെക്കാനും കാരണങ്ങൾ ഒന്നും ഇല്ല.

    • @mrk6564
      @mrk6564 4 ปีที่แล้ว +2

      👍👍👍

    • @rajismm5558
      @rajismm5558 4 ปีที่แล้ว +3

      സത്യം 👌👌👌👌

  • @abrahamthomas4513
    @abrahamthomas4513 4 ปีที่แล้ว +291

    ഇടനിലക്കാർ ഇല്ലെങ്കിൽ രാഷ്ട്രീയക്കാരും ഇല്ല

    • @princeantonyjose7052
      @princeantonyjose7052 4 ปีที่แล้ว

      Then how will others survive

    • @abrahamthomas4513
      @abrahamthomas4513 4 ปีที่แล้ว +1

      @@princeantonyjose7052 example : എറണാകുളം യുഡിഫ് കൺവീനർ, ആരാ? അയാളുടെ വരുമാനം എന്താണ്? ഇപ്പോൾ അയാൾ ഒരു (KLM )കമ്പനി യുടെ ഡയറക്ടർ ആണ് എങ്ങനെ?

    • @nandu-zo3el
      @nandu-zo3el 4 ปีที่แล้ว +2

      Nalla karyangal vaiki anenkilum janam thirich ariyum..... jai hind 20-20 💪💪👍

    • @nandu-zo3el
      @nandu-zo3el 4 ปีที่แล้ว

      Jai hind 20-20 ...e varshathil ketta nalla oru karyam anuu 20 20 ...💪👍

    • @sachincbiju8917
      @sachincbiju8917 4 ปีที่แล้ว

      Exactly

  • @rammohan4061
    @rammohan4061 4 ปีที่แล้ว +49

    അഴിമതി ഉണ്ടാവില്ല എല്ലാവരെയും ഒരുപോലെ ശ്രദ്ധിക്കാൻ കഴിയും അതാണ് കാരണം .എല്ലാവിധ ആശംസകളും നേരുന്നു

  • @കിഷോർപുലിമുറ്റത്ത്

    കേരളം മുഴുവൻ 20twenty വരട്ടെ...

    • @midhuntr8472
      @midhuntr8472 ปีที่แล้ว

      കൊതിപ്പിക്കല്ലേ അങ്ങനെ വരുമോ bro

  • @SureshBabu-mz4xd
    @SureshBabu-mz4xd 4 ปีที่แล้ว +33

    ഗ്രേറ്റ്‌ 👏👏👏👏👏എന്റെ നാട്ടിലും വേണം എന്ന് ആഗ്രഹിച്ചു പോകുന്നു 😔😔😔

  • @Renjithsvkm
    @Renjithsvkm 4 ปีที่แล้ว +332

    നിങൾ കേരളം ഭരിക്കണം👍👍

    • @ഭദ്രൻ-ഡ4ഢ
      @ഭദ്രൻ-ഡ4ഢ 4 ปีที่แล้ว +5

      അതിനൊക്കെ ശക്തമായ സംഘടന സംവിധാനം വേണം. അങ്ങനെ ഉണ്ടായാൽ തന്നെ അവർ തമ്മിൽ ഈഗോ ക്ലാഷ് നേതാവ് കളി ഇതൊക്കെ ഉണ്ടാവും

    • @m.g.pillai6242
      @m.g.pillai6242 4 ปีที่แล้ว +16

      @@ഭദ്രൻ-ഡ4ഢ താങ്കൾക്ക് സഹിക്കുന്നില്ലേ വൃത്തികെട്ടവനെ!!!

    • @vis3401
      @vis3401 4 ปีที่แล้ว +9

      5 varsham bharikkatte.enthayalum udf ldf ne kalum mechamundakum..athu mathi janangalkku..pinne oru karyam 20 20 bharanam pidichal pinarayiyum chennithalayum azhi ennum.ella udayukkum avar purathu kondu varum

    • @priyas51
      @priyas51 4 ปีที่แล้ว

      @@m.g.pillai6242 no dear...what salimsha said is truth...sangadana okke vannal appo thudangum alugal thammil adi

    • @matthewsabraham8046
      @matthewsabraham8046 4 ปีที่แล้ว +1

      Yes

  • @shajiantony7012
    @shajiantony7012 4 ปีที่แล้ว +45

    വിവരവും വിദ്യാഭ്യാസവും സംസ്കാരവും ഉള്ള നേതൃത്വം ഉണ്ടെങ്കിൽ നാടിനെ ഉയർച്ചയിലേക്ക് നയിക്കാം

  • @robinn.t3427
    @robinn.t3427 2 ปีที่แล้ว +4

    Jai Twenty20 💪💪💪 100 sabu sir കേരളത്തിൽ ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻

  • @shinevk5961
    @shinevk5961 4 ปีที่แล้ว +80

    മനുഷ്യന്റെ നന്മയ്ക്ക് വേണ്ടി ആണ് നമ്മുടെ ഭരണഘടനയിൽ ജനാധിപത്യം എന്ന രീതി നമ്മൾ തിരഞ്ഞെടുത്തത്.പക്ഷേ ജനാധിപത്യത്തിൽ ജനങ്ങൾ ഭിക്ഷ്ക്കരും,ജനം തിരഞ്ഞെടുത്ത ആളുകൾ അവരുടെ മാത്രം നന്മ ലക്ഷ്യം ആക്കുകയും,ജനത്തിന്റെ പറ്റിക്കുകയും ചെയ്യുമ്പോൾ ഇത് പോലത്തെ ബദൽ രാഷ്ട്രീയം ഉയർന്ന് വരും...അത് അരാഷ്ട്രീയം തന്നെ പക്ഷേ രാഷ്ട്രവും, ജന നന്മയും മറന്ന് സ്വന്തം പാർട്ടി,സ്വന്തം കുടുംബം എന്ന് ചിന്തിക്കുന്ന രാഷ്ട്രീയ തൊഴിലാളികളുടെ കാലത്ത് ഇൗ അരാഷ്ട്രീയ വാദം ജനത്തിന് രാഷ്ട്രീയം ആകുന്നു.

  • @shafasounds5575
    @shafasounds5575 4 ปีที่แล้ว +27

    നല്ലത് ചെയ്യുന്നവരെ ക്കണ്ടാൽ അത് മുടക്കാൻ ഒരു പാട് പേർ ഉണ്ടാവും

  • @jaijohn6696
    @jaijohn6696 4 ปีที่แล้ว +5

    I am an Ex-NRI returned to my home in Kizhakkambalam after 30 years. I am amazed to see the unbelievable social & infrastructure developments here. Like in UAE, if we measured the Happiness Index of the society, Kizhakkambalam will be the First in frey in Kerala, No doubt. Political parties are now scared Twenty-20, that is why they together criticising Twenty-20. But they must think that people of Kizhakkambalam are not fools... We are not just happy... We are Extremely happy & satisfied...

  • @babychanka9013
    @babychanka9013 2 ปีที่แล้ว +4

    അവിടെ ഉള്ള ജനങ്ങൾ ക് സ്വർഗം ഭാഗ്യം ഉള്ള മനുഷ്യർ 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @sreekanth3710
    @sreekanth3710 4 ปีที่แล้ว +212

    അഴിമതിരഹിതമായ ഭരണം നടത്തുവാൻ കഴിയുമെങ്കിൽ അവിടെ ജനങ്ങൾ കിട്ടേണ്ടത് എല്ലാം,അവിടെ കിട്ടും, പട്ടിണി കിടക്കേണ്ട കാര്യം വരില്ല

    • @abrahamkm1130
      @abrahamkm1130 4 ปีที่แล้ว +1

      അപ്പോൾ അവരെങ്ങനെ അധ്വാനിക്കാതെയും മേലനങ്ങാതെയും രാജകീയമായി ജീവിക്കും. ?.

    • @shibuvarghese5386
      @shibuvarghese5386 4 ปีที่แล้ว

      സാബു chief minister ആയാൽ എന്തായിരിക്കും കേരളത്തിൻ്റെ അവസ്ഥ

  • @AnilkumarAnilkumar-xr6cw
    @AnilkumarAnilkumar-xr6cw 3 ปีที่แล้ว +3

    ഇപ്പോൾ ഞാൻ തന്നെ വിചാരിക്കുന്ന എന്തിന് തിരുവനന്തപുരത്ത് ജനിച്ചു കിഴക്കമ്പലത്ത് ജനിച്ചിരുന്നെങ്കിൽ ഒരുപാട് നല്ല നല്ല ജനങ്ങളെയും നല്ലൊരു ജീവിതവും മുന്നോട്ടു കൊണ്ടുപോകാം ആയിരുന്നു കിഴക്കമ്പലത്ത് കാർക്ക് എൻറെഅഭിനന്ദനങ്ങൾ

  • @gigogigo5607
    @gigogigo5607 4 ปีที่แล้ว +6

    Saboo Jacob has made me rich. I purchased shares of his company Kitex when it was Rs 14/- per share and I sold them at Rs 400/- per share. He has a clear vision and I wonder why a country of 1.2 billion people don't have a few good honest leaders like him.

  • @IndoUzbekChannel
    @IndoUzbekChannel 4 ปีที่แล้ว +59

    എല്ലാം അണ്ണാക്കിൽ പിരി വെട്ടി ഇരിക്കാണല്ലോ 😂😂😂👌👍
    All the very best 20.

    • @Clara-h4j
      @Clara-h4j 10 หลายเดือนก่อน +1

      They are listening carefully, never heard such a matured reply

  • @joyantony6524
    @joyantony6524 4 ปีที่แล้ว +70

    ഇത്തരം നല്ല കാര്യങ്ങൾക്ക് താൽപ്പര്യമുള്ള യാണ് വി.എസ്.സുനിൽകുമാർ . പക്ഷേ അദ്ദേഹം ഇപ്പോൾ ഒരു പാർട്ടിയുടെ ചട്ടകൂടിലാണ്.

    • @basheervadakkethil3363
      @basheervadakkethil3363 4 ปีที่แล้ว +5

      അതേ... സുനില്കുമാറിനും പണ്ട് ബിനോയ് വിശ്വത്തിന് സംഭവിച്ചത് തന്നെ സംഭവിയ്ക്കുന്നു...
      കിണറ്റിൽ കുടുങ്ങിയാൽ തവള എത്ര ചാടും...?

    • @JSVKK
      @JSVKK 4 ปีที่แล้ว

      പാർട്ടിയുടെ വലുപ്പം കൂടുമ്പോൾ ആണ് അഴിമതി തുടങ്ങുന്നത്, അഴിമതി മാത്രം അല്ല, എല്ലാ കള്ളത്തരങ്ങളും.

    • @stefj4752
      @stefj4752 4 ปีที่แล้ว +7

      സുനിൽ കുമാർ, VD സതീശൻ ഒക്കെ നാടിനു നന്മ വേണം എന്ന് ആഗ്രഹിക്കുന്ന രാഷ്ട്രീയക്കാർ ആണ് പക്ഷെ നേരെ ഓപ്പോസിറ്റ് ചിന്തിക്കുന്ന രാഷ്ട്രീയ പാർട്ടികളിൽ ആയിപ്പോയി

    • @sree2394
      @sree2394 4 ปีที่แล้ว +1

      Ath sheriyan

    • @sreejithcheriyath8565
      @sreejithcheriyath8565 4 ปีที่แล้ว

      സത്യമാണ്

  • @pvk3653
    @pvk3653 4 ปีที่แล้ว +13

    20/20 ക്കു ആശംസകൾ... കേരളം മൊത്തം പടരട്ടെ... എന്നാലെ ഇടത് വലത് മുന്നണികളുടെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം നിൽക്കൂ... കോൺഗ്രസ്സ് പാർട്ടി ക്രോസ്സ് വോട്ടിംഗ് പാർട്ടി ആയി അധഃപതിച്ചു...

  • @dictatorlewis6646
    @dictatorlewis6646 4 ปีที่แล้ว +138

    അവിടെ ജനിക്കാനും വേണം ഒരു ഭാഗ്യം ...
    ഞാൻ ഈ നശിച്ച കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഭരിക്കുന്ന ഒരു നാട്ടിൽ ആയിപ്പോയി 😥😥😥

    • @sreeshmasajeevan
      @sreeshmasajeevan 4 ปีที่แล้ว +7

      Njanum
      Party gramam

    • @bts8818
      @bts8818 4 ปีที่แล้ว +26

      കമ്മികൾക്ക് പട്ടിണി ജനങ്ങൾ വേണം.. ഇങ്കളാബ് വിളിക്കാനും, ലാൽസലാം പറയാനും, കൊല ചെയ്യാനും, അടിപിടി ഉണ്ടാക്കാനും, അടിമകൾ ആയി ജീവിത കാലം മുഴുവൻ വോട്ട് ചെയ്യാനും.... രാഷ്ട്രിയ മുതലാളിമാർ കൊഴുത്തു വീർക്കുന്നു.. അടിമ അണികൾ പട്ടിണിയിൽ ജീവിക്കുന്നു

    • @joelsuresh7158
      @joelsuresh7158 4 ปีที่แล้ว

      Ayyoda pavam😂

    • @joelsuresh7158
      @joelsuresh7158 4 ปีที่แล้ว +2

      @@bts8818 congikalo😄

    • @Nymphaea5
      @Nymphaea5 4 ปีที่แล้ว

      😂😂😂😂😂😂

  • @annakuttyjohn8409
    @annakuttyjohn8409 3 ปีที่แล้ว +5

    ഇതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല, ജനസേവനത്തിന് വേണ്ടി അധികാരത്തിൽ വരുന്ന ഒരാൾ, ഒരാൾ മാത്രം എങ്കിലും ഉണ്ടെങ്കിൽ നാട് നന്നാവും 🙏

  • @shajahanabbabs7801
    @shajahanabbabs7801 4 ปีที่แล้ว +64

    കൊച്ചിയിലെ എന്തായാലും ഇനി ഞങ്ങൾ അഴിമതി വച്ചുപൊറുപ്പിക്കില്ല ശക്തമായ പ്രതിപക്ഷമായി Vഫോർ കൊച്ചി പ്രവർത്തിക്കും

    • @jeffreywilson7307
      @jeffreywilson7307 4 ปีที่แล้ว

      V4 kochi ee രീതിയിലാണ് കാര്യങ്ങൾ നടത്തുന്നതെങ്കിൽ പച്ചപിടിക്കില്ല.. ആദ്യം എവിടേലും വെരുറപ്പിക്കണം എന്നിട്ട് ലോകം പിടിച്ചടക്കാൻ പോകണം.. റിസൾട്ട്‌ വരുന്നതിന് മുൻപേ v4കേരളയും ഉണ്ടാക്കി വെച്ച്.. എന്ത് കാര്യം ഇരിക്കുന്നു!!🙄

    • @Nymphaea5
      @Nymphaea5 4 ปีที่แล้ว +2

      V4 കൊച്ചി എന്ന പേര് മാറ്റിയിട്ടു 20 20 എന്നാക്കി മത്സരിക്കണം. സാബു സാറിന്റെ 2020 ആയിട്ട് ചേർന്ന് കേരളം മുഴുവൻ 2020 കളിക്കണം 😊

    • @pouloseparackal5212
      @pouloseparackal5212 4 ปีที่แล้ว +1

      പച്ച തൊട്ടിലല.നാണക്കേടായി.

    • @chickueldhothomas8765
      @chickueldhothomas8765 4 ปีที่แล้ว +1

      All the best bro

    • @pouloseparackal5212
      @pouloseparackal5212 4 ปีที่แล้ว +1

      ഇനി ആരാ ഗൗനികകുനനത്.ഒന്നും അല്ലാതെ ആയില്ലേ.

  • @afsalwafah7332
    @afsalwafah7332 4 ปีที่แล้ว +6

    Yente ponno maasss🔥🔥🔥

  • @Gurudeth
    @Gurudeth 4 ปีที่แล้ว +7

    സന്തോഷ് ജോർജ് കുളങ്ങര സാറ് പറഞ്ഞ കാര്യങ്ങൾ 20 20 വഴി സാദ്ധ്യമായ ല്ലെ വളരെ നല്ല കാര്യം ഒഴുകി കളയുന്ന മഴ വെള്ള o മാത്രാ മതി കേരളത്തിന് മുന്നേറാൻ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sreejeshs412
    @sreejeshs412 4 ปีที่แล้ว +164

    അഭിമാനം തോന്നുന്നു ഈ മനുഷ്യനോട്

  • @iamgamingyt8182
    @iamgamingyt8182 4 ปีที่แล้ว +19

    സാബു സാര്ർ നാടു നന്നാക്കി നേതാക്കന്മാര്ർ അവരവരുടെ കുടുംബം നന്നാക്കി അത്രെയുള്ളു. എല്ലാവരും കൂടി അത് നശിപ്പിക്കല്ലേ അപേക്ഷിക്കുകയാണ്.

  • @educom1236
    @educom1236 4 ปีที่แล้ว +28

    ഒരു മൂന്നാം മുന്നണി ശക്തമായി കേരളം മുഴുവൻ വളരട്ടെ.

  • @binuantonykollakompil1901
    @binuantonykollakompil1901 4 ปีที่แล้ว +18

    Full support, please immediately come forward throughout Kerala. Save Kerala and save the Nation.

  • @manojk2334
    @manojk2334 4 ปีที่แล้ว +3

    കിഴക്കമ്പലം ഭരണ നേട്ടം കേട്ടിട്ട് അത്ഭുതം തോന്നുന്നു. കേരളം മുഴുവൻ മാതൃക ആക്കേണ്ട നേട്ടമാണ് നിങ്ങൾ നേടിയത്. എല്ലാവിധ ആശംസകളും നേരുന്നു..

  • @Aquaponix
    @Aquaponix 3 ปีที่แล้ว +6

    20/20 കേരളത്തിൽ എല്ലായിടത്തും വരട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു...
    ഇങ്ങനെ ആഗ്രഹിക്കുന്നവർ
    Like അടിക്കട്ടെ 👌🙏🙏👍👍

  • @FulloN994
    @FulloN994 4 ปีที่แล้ว +9

    കേരളം ദൈവത്തിന്റെ നാട് ആകാനുള്ള ചാൻസ് nd😍😍

  • @subishn.p9473
    @subishn.p9473 4 ปีที่แล้ว +55

    ജനങ്ങൾ മാറി ചിന്തിച്ചു തുടങ്ങി

  • @AmalnathMJ
    @AmalnathMJ 4 ปีที่แล้ว +1

    കുറച്ചു നല്ല ആദർശമുള്ള ലക്ഷ്യബോധമുള്ള യഥാർഥ രാഷ്ട്രീയക്കാർ, അവരോടൊപ്പം അതെ ലക്ഷ്യബോധമുള്ള അണികൾ ജനങ്ങൾ. ഈ കൂട്ടായ്മയിലേക്ക് സ്വർത്ഥ ചിന്തകളോട് കൂടി വരുന്ന ആൾക്കാരെ തിരിച്ചറിയാനും ഒഴിവാക്കാനും നിങ്ങള്ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. ആം അത്മി പാർട്ടി പോലെ ആവാതിരിക്കട്ടെ! എല്ലാ ഭാവുകങ്ങളും!

  • @sreenivasannampoothiri3512
    @sreenivasannampoothiri3512 4 ปีที่แล้ว +22

    നല്ലതു വരട്ടെ എന്നു ആശംസിക്കുന്നു

  • @ajthmaruyhi
    @ajthmaruyhi 2 ปีที่แล้ว +1

    Sabu chtta 👍👍

  • @savithavasu9549
    @savithavasu9549 4 ปีที่แล้ว +10

    20-20 ശാശ്വതമായ പരിഹാരമാണെന്ന് പറയാനാവില്ല. പക്ഷേ അഴിമതിയിൽ മുങ്ങിയ രാഷ്ട്രീയക്കാർക്ക് ശക്തമായൊരു താക്കീതാണിത്. കോർപ്പറേറ്റുകൾ സാധാരണയായി അവരുടെ കാര്യസാധ്യത്തിനായി രാഷ്ട്രീയക്കാർക്കാണ് സംഭാവനകൾ നൽകുന്നത് ' അതിലെ ഒരംശം പോലും ജനങ്ങളിലെത്താറില്ല. പക്ഷേ ഇവിടെ അത് ജനങ്ങളിലെത്തുന്നു. തങ്ങൾക്ക് വേണ്ടത് നൽകുന്നത് ഒരു കമ്പനിയാണെങ്കിൽ അതിന് പിന്നാലെ നമ്മൾ ജനങ്ങൾ പോകും. അതിലൊരു തെറ്റുമില്ല. കമ്പനി ജനങ്ങൾക്ക് വിലകുറച്ചു സാധനങ്ങൾ നൽകുമ്പോൾ അത് ജനത്തിനെ ഭാവിയിൽ ബാധിക്കില്ലെന്നു തോന്നുന്നു. പക്ഷേ നഷ്ടത്തിലോടുന്ന ഗവൺമെന്റ് കടമെടുത്ത് സൗജന്യങ്ങൾ നൽകുമ്പോൾ ഭാവിയിൽ നമ്മെ ബാധിക്കുന്നു. ഏകാധിപതിയായാലും സദ് ഭരണം കാഴ്ച വെച്ചാൽ അതിനെ അഭിനന്ദിക്കേണ്ടതല്ലേ?

  • @jayeshlj9413
    @jayeshlj9413 4 ปีที่แล้ว +94

    Mr Sabu Jacob ....... please don't come to any media debates........ don't waste your valuable time for these useless criticism and critisers......... You just go ahead with the same pace.........

    • @thomas-on3do
      @thomas-on3do 4 ปีที่แล้ว

      👍👍👍

    • @sree2394
      @sree2394 4 ปีที่แล้ว

      Ath point ....

    • @sophiadavid9650
      @sophiadavid9650 4 ปีที่แล้ว

      Correct

    • @ambilysijo7055
      @ambilysijo7055 3 ปีที่แล้ว

      👍🏻👍🏻👍🏻

    • @jayeshlj9413
      @jayeshlj9413 3 ปีที่แล้ว

      @@ambilysijo7055
      Are you ambily from koluvally .....Kannur????

  • @cpusha4329
    @cpusha4329 4 ปีที่แล้ว +51

    സന്തോഷം, ഇന്നെങ്കിലും സ്വപ്നയേയും സ്വർണ്ണത്തേയും മാററിവെച്ചല്ലോ.മററു പലതും ഈ നാട്ടിൽ സംഭവിക്കുന്നുണ്ടെന്നു അറിയുന്നുണ്ടല്ലോ

    • @priyas51
      @priyas51 4 ปีที่แล้ว

      election kazhinjille??ini ethu swapna🙄

  • @soofimm8274
    @soofimm8274 4 ปีที่แล้ว +18

    ദൈര്യമായി മുന്നോട്ട് പോകണം സാർ എങ്ങിനെ ഭരണം എന്ന് കാണിച്ച് കൊടുക്കണം

  • @BJ-vl1ur
    @BJ-vl1ur 4 ปีที่แล้ว +20

    സാബു സർ നിങ്ങളുടെ കൂടെ ജനങ്ങൾ കൂടുതല്‍ വരും..
    കള്ളന്‍ മാരായ ഈ പാർട്ടി നേതാക്കന്മാറെ കല്ലെറിഞ്ഞ് ഓടിക്കണം.

  • @midhuntr8472
    @midhuntr8472 ปีที่แล้ว +1

    രാജ്യം നന്നാവണം എന്ന് ആഗ്രഹിക്കുന്ന അറിയപ്പെടുന്ന 3ആളുകൾ... സാബു സാർ, ഗണേഷ് കുമാർ സാർ,.. സന്തോഷ്‌ ജോർജ് കുളങ്ങര സാർ

  • @gauridas7838
    @gauridas7838 4 ปีที่แล้ว +132

    പിണറായിയെ കിറ്റ് കൊടുക്കാന്‍ പഠിപ്പിച്ചത് 20/20 ആണോ...??

    • @pouloseparackal5212
      @pouloseparackal5212 4 ปีที่แล้ว +1

      കിണറ്റിലെ തവള ആകുന്നോ.നാണക്കേട്.വളരെ ചെറിയ ലോകത്തിലെ വളരെ ചെറിയ മനുഷ്യർ.

    • @laylachavakkad7122
      @laylachavakkad7122 4 ปีที่แล้ว

      😃😃

    • @sineethkp7114
      @sineethkp7114 4 ปีที่แล้ว +1

      Eppozhum.kudivellam.kittathavar.avidee.unde.ennittu.parayunnu.vikasanam

    • @NeerajWalker
      @NeerajWalker 3 ปีที่แล้ว

      പോ മൈരെ , എന്തൊക്കെയായാലും പിണറായി തന്ന കിറ്റ് നീയൊക്കെ ഞണ്ണി തിന്നില്ലെ?

  • @tsbalasubramoniam8886
    @tsbalasubramoniam8886 4 ปีที่แล้ว +24

    Shri Sabu needs support from all walks of life irrespective of religion caste or Political parties. He used his brain, commitments and integrity to help the poor.

  • @shafeequeahmed4272
    @shafeequeahmed4272 4 ปีที่แล้ว +50

    രാഷ്ട്രീയത്തിലും വ്യവസായത്തിലും ഉള്ള മാഫിയ താൽപര്യങ്ങൾക്ക് എതിരാണ് സാബുവിന്റെയും 20/20 യുടെയും പ്രവർത്തന ഫലങ്ങൾ. വളരെയേറെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. മാഫിയകൾ എല്ലാം കൂടി ഒത്തുചേർന്നു ഇതിനെ തകർക്കാൻ ശ്രമിച്ചു കൂടായ്കയില്ല.

  • @mathewjohn4431
    @mathewjohn4431 ปีที่แล้ว +3

    God bless sabu sir

  • @jt7891
    @jt7891 4 ปีที่แล้ว +8

    സ്ഥലത്തെ പ്രധാന പയ്യൻസ് എന്ന സിനിമയിൽഒരു സീൻ ഉണ്ട് .
    കോളനിയിലെ ഒരിക്കലും വെള്ളം കൃത്യമായി വരാത്ത പൈപ്പിനെപറ്റി പരാതി പറഞ്ഞപ്പോൾ രാഷ്ട്രീയക്കാരൻ പിന്നീട് സിൽബന്ധിയോട് പറയുന്നു " അത് ശരിയാക്കിക്കൊടുക്കരുത്. അതൊരു പ്രശ്നമായിത്തന്നെ അവിടെ നിൽക്കണം. എന്നാലേ നമുക്ക് എന്നും അതു പറഞ്ഞ് വോട്ടു പിടിക്കാൻ പറ്റൂ..."
    രാഷ്ട്രീയക്കാരന് എന്നും പ്രശ്നങ്ങളാണ് വേണ്ടത്. പരിഹാരമല്ല.
    പരിഹരിച്ചാൽ അവരുടെ പണി പോവില്ലേ?
    വേറെ പണി എടുത്ത് ജീവിക്കാനുമറിയില്ല...
    കിഴക്കമ്പലം ആദ്യം പരിഹരിച്ച പ്രശ്നം കുടിവെള്ളമായിരുന്നു എന്നും കൂടി ഓർക്കുക!
    ശ്രീ.സാബുവിന് ഒന്നാന്തരമായി ബിസിനസും പണവുമുണ്ട്. രാഷ്ട്രീയമില്ലെങ്കിലും ജീവിക്കാം.

  • @musthafav1883
    @musthafav1883 2 ปีที่แล้ว +1

    20/20/വളരട്ടെ കേരളത്തിൽ

  • @ckdmlpckdmlp9899
    @ckdmlpckdmlp9899 4 ปีที่แล้ว +10

    സർ 18 അടവും തുറന്ന് പറയരുത് ഒരു അടവങ്കിലും ബാക്കി വെക്കണം
    .മറ്റു രാഷ്ട്രീയക്കാർ എന്തായാലും ഇതു പോലെ ആകുല അവർക്ക് അഴിമതി ആണ് വലുത്.

  • @lisajoseph7265
    @lisajoseph7265 2 ปีที่แล้ว +2

    Sr Sabu m Jacob go ahead. Congratulations...

  • @rajimathew2327
    @rajimathew2327 4 ปีที่แล้ว +30

    20-20 നിങ്ങൾ ഒരു കാറ്റായി വരൂ ജനം കൊടും കാറ്റ് ആകും..... ഒരു പഞ്ചായത്ത്‌ മിച്ചം 13കോടി..... അപ്പോൾ കേരള സർക്കാർ എത്ര മിച്ചം വരും .... ജനം ചിന്തിച്ചു തുടങ്ങി

  • @s..6812
    @s..6812 2 ปีที่แล้ว +2

    ദൈവം അനുഗ്രഹിച്ച മനുഷ്യൻ

  • @AbnuCPaul
    @AbnuCPaul 4 ปีที่แล้ว +37

    13 കോടി 51 ലക്ഷം... 😂😂😁😁
    ലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ കൈ ഇട്ട് വാരി തിന്നാൻ ഉള്ള കാശ് ആയിരുന്നു അത്... മിച്ചം വെച്ച് ചുമ്മാ... ശേ..

    • @paulsajik
      @paulsajik ปีที่แล้ว

      😂😂😂😂

  • @geethamadhavan1557
    @geethamadhavan1557 10 หลายเดือนก่อน +1

    ഞാൻ കൂടെ ഉണ്ട്

  • @sathyanv8547
    @sathyanv8547 4 ปีที่แล้ว +19

    രാഷ്ടീയം കച്ചവടമാകുന്ന ഈ കാലത്ത് ഒരു കച്ചവടക്കാരൻ ചെയ്യുന്ന നന്മ .കാണാതെ പോവരുത്🙏

  • @chickueldhothomas8765
    @chickueldhothomas8765 4 ปีที่แล้ว +59

    കിസാക്കമ്പലത്തു 4 സെന്റ് സ്ഥലം തരാവോ?

    • @marykkuttymathai6916
      @marykkuttymathai6916 4 ปีที่แล้ว +3

      എനിക്കും..😥

    • @saviojinson4334
      @saviojinson4334 4 ปีที่แล้ว +2

      Avideyullavar Sthalam Vikkarilla....No land available For Buying...

    • @jeffreywilson7307
      @jeffreywilson7307 4 ปีที่แล้ว +2

      വല്യ പാടാണ് ഭായ്.. ഇങ്ങനെ ഒരു സംഭവം വന്നതോടെ ഒടുക്കത്തെ വിലയാണ് സ്ഥലത്തിനൊക്കെ

    • @Dev_Anand_C
      @Dev_Anand_C 4 ปีที่แล้ว +3

      ഞാനും ചോദിക്കാൻ വിചാരിച്ച ചോദ്യം തന്നെയാണ്. എല്ലാവരും കിഴക്കമ്പലത്ത് പോകുന്നതിനു പകരം കിഴക്കമ്പലത്തെ നമ്മുടെ നാട്ടിൽ കോപ്പി ചെയ്യുന്നതാണ് കുറച്ചുകൂടി ഉചിതം അല്ലെ ?

  • @gopalg555
    @gopalg555 4 ปีที่แล้ว +22

    കിഴക്കമ്പലത്തുകാർ ഭാഗ്യവാന്മാർ ❤️🙏

  • @ibrahimkoyi6116
    @ibrahimkoyi6116 4 ปีที่แล้ว +4

    എല്ലാ പഞ്ചായത്തും ഇതു പോലെ ആയിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുന്നു

  • @babunambotharayil9031
    @babunambotharayil9031 3 ปีที่แล้ว +3

    Sabu sir is the Great

  • @imranshamsuddin7065
    @imranshamsuddin7065 4 ปีที่แล้ว +11

    What a peaceful ചർച്ച

  • @tonyrappael4485
    @tonyrappael4485 4 ปีที่แล้ว +11

    നല്ലൊരു ചർച്ച 👍

  • @manukn2307
    @manukn2307 3 ปีที่แล้ว +1

    Njangalude naattil Varu plsss
    20_20 katta support 💪💪💪💪💪

  • @sulaiman65
    @sulaiman65 4 ปีที่แล้ว +27

    ഈ സുനില്കുമാറിന്ടെ വീടിനു മുന്നിലൂടെ പോകുന്ന ആളാണ് ഞാൻ. അവിടെ ഒരു നല്ല റോഡ് പോലുംപണിയാൻ ഇയാൾ മന്ത്രി ആയിട്ടും കഴിഞ്ഞിട്ടില്ല. ഇയാൾ ആണ് 20 20യെ കുറ്റം പറയുന്നത്.

    • @reshmikesav5681
      @reshmikesav5681 4 ปีที่แล้ว

      🤣🤣🤣🤣

    • @sachinvenugopal6926
      @sachinvenugopal6926 4 ปีที่แล้ว +1

      😀😀

    • @anilraghu8687
      @anilraghu8687 4 ปีที่แล้ว

      That shows he is not working for himself.

    • @pouloseparackal5212
      @pouloseparackal5212 4 ปีที่แล้ว

      സാബു അങ്ങനെ അല്ല .വീട്ടിലും കബനിയിലും ചെല്ലുന്ന എല്ലാ റോഡും ജനങ്ങൾക്ക് വേണ്ടി എന്ന് പറഞ്ഞു പണി ചെയ്തു.

  • @sarathsarathsasankan3331
    @sarathsarathsasankan3331 4 ปีที่แล้ว +1

    നിങ്ങൾ കേരളം മുഴുവൻ മത്സരിക്കു ജനങ്ങൾ നിങ്ങളെ വിജയിപ്പിക്കും

  • @dennydavis7671
    @dennydavis7671 4 ปีที่แล้ว +14

    Best wishes 20 20 ,spread your wings all over kerala

    • @sasindranmb9367
      @sasindranmb9367 4 ปีที่แล้ว

      Whole kerala should rule by 20 20

  • @josephreetha9974
    @josephreetha9974 3 ปีที่แล้ว +1

    സാബു 👍👍👍👍🌷 കലക്കി

  • @yakobjose4157
    @yakobjose4157 4 ปีที่แล้ว +11

    Well done & Best wishes to 20❤️20

  • @bennygeorge214
    @bennygeorge214 ปีที่แล้ว +2

    Sabu jakabine big salute

  • @whiteandwhite545
    @whiteandwhite545 3 ปีที่แล้ว +3

    39 ലക്ഷം കടം ഉണ്ടായിരുന്ന പഞ്ചായത്ത് 13.5 കോടി മിച്ചം വന്നത് സഹിയ്ക്കുന്നില്ല
    (കാരണം കൈയ്യിട്ടു വാരാൻ സാധിച്ചില്ല).

  • @mathewkutty7470
    @mathewkutty7470 2 ปีที่แล้ว +3

    20/20 യും AAP യും ഒന്നിച്ചു ഈ കേരളം ഭരിച്ചു കാണാൻ വളരെ ആഗ്രഹിക്കുന്നു.