കിഴക്കമ്പലത്തെ സ്വർഗമാക്കിയ ട്വന്റി ട്വന്റിയും കിറ്റെക്സ് ഗ്രൂപ്പും | Journey of Kitex Group

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024
  • A brief look into the journey Kitex Group which is of one of the largest business establishments in Kerala. The video takes you through their different brands, products and productions. It also shows the good moves made by twenty twenty movement initiated by Kitex group which now governs Kizhakkambalam Panchayath.
    #KitexGroup
    Subscribe to #ManoramaOnline TH-cam Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

ความคิดเห็น •

  • @bhaskarchandra6600
    @bhaskarchandra6600 3 ปีที่แล้ว +36

    തീർച്ചയായും കർത്താവിന്റെ അനുഗ്രഹം ഈ നല്ല മനസുള്ള കുടുമ്പത്തോട് എപ്പോഴും ഉണ്ടാകട്ടെ എന്ന് പിതാവിനോട് പ്രാർത്ഥിക്കുന്നു.

  • @dictatorlewis6646
    @dictatorlewis6646 4 ปีที่แล้ว +192

    ഇന്ന് മുതൽ ഇവരുടെ ഉത്പന്നങ്ങൾ മാത്രമേ ഞാൻ ഉപയോഗിക്കുള്ളൂ ....
    ഇവർ ആണ് കേരളത്തിന്റെ മാതൃക 🙏🙏🙏🙏

    • @akhilvmathew5557
      @akhilvmathew5557 2 ปีที่แล้ว

      Their product saras curry powder is bad for health... Search about it in youtube

    • @dictatorlewis6646
      @dictatorlewis6646 2 ปีที่แล้ว

      @@akhilvmathew5557 കുഴപ്പമില്ല..
      അന്തംകമ്മികളും, കൊങ്ങികളും ബഹിഷ്കരിക്കുക 👍🏻👍🏻👍🏻
      ഞങ്ങൾ സാബുവിന്റെ കൂടെ നിൽക്കും....
      എന്ന് പഴയ അന്തംകമ്മി
      ഒപ്പ്.

  • @chandansvlog7231
    @chandansvlog7231 4 ปีที่แล้ว +166

    തന്റെ സ്വന്തം നാട്ടിലെ ഓരോ കുടുംബത്തിനും വീട് വെച്ചു നൽകിയ ശേഷം മാത്രമേ താൻ ഒരു വീട് വെയ്ക്കു..
    സാർ താങ്കളാണ് ശെരി.. 💯❤️

    • @jibsonoommen6702
      @jibsonoommen6702 3 ปีที่แล้ว +5

      ❤️❤️❤️❤️

    • @rishadbabuv
      @rishadbabuv 3 ปีที่แล้ว +1

      Pinjukunninte manassaanalle.

  • @ramithv4658
    @ramithv4658 4 ปีที่แล้ว +133

    ഇദ്ദേഹം ആണ് റിയൽ ഹീറോ കള്ളന്മാരായ രാഷ്ട്രീയ നേതാക്കന്മാരെ ഇനിയെങ്കിലും ജനങ്ങൾ തിരിച്ചറിയട്ടെ നമ്മുക്ക് നമ്മുടെ നാടിനെ കൈപിടിച്ചുയർത്താം രാഷ്ട്രീയ നേതാക്കന്മാർ മാറട്ടെ എന്നിട്ട് 20 20 പോലെയുള്ള നല്ല കൂട്ടായ്മകൾ വരട്ടെ നമ്മുടെ നാടിന് നന്മചെയ്യാൻ ബിഗ് സല്യൂട്ട് സാർ

    • @bibinmathew5811
      @bibinmathew5811 4 ปีที่แล้ว +8

      His brother sabu m Jacob too

    • @manivk1681
      @manivk1681 3 ปีที่แล้ว +1

      അന്തം കമ്മിയാ സാർ! തിരിച്ചറിയാൻ തിരിച്ചറിവില്ലാതെ പോയി!

  • @salimcb2938
    @salimcb2938 3 ปีที่แล้ว +18

    ഈ വീഡിയോ എല്ലാവരും കണ്ടിരിക്കണം എന്ന് ഒരു അപേക്ഷ ഉണ്ട്.അത്രയും മനോഹരമായ വാക്കും പ്രവൃത്തിയും. ഈശ്വരാനുഗ്രഹം വളരെ അധികം ഉള്ള ഒരു കുടുംബത്തിലെ അംഗമാണ് ശ്രീ ബോബി ജേക്കബ്.

  • @smart123735
    @smart123735 4 ปีที่แล้ว +108

    എല്ലാവരും ഇവരുടെ പ്രോഡക്ടസ് വാങ്ങിക്കുക. ഇതുപോലെ തങ്ങളുടെ ലാഭത്തിന്റെ നല്ല ഒരു വിഹിതം നാട്ടുകാർക്കായി ചിലവാക്കുന്ന കമ്പനികൾ ഇന്ത്യയിൽ വേറെ ഉണ്ടൊ?

  • @Ace_5007
    @Ace_5007 3 ปีที่แล้ว +19

    I'm sorry kerala don't deserve this family. Such an inspirational family.

  • @aliaskc140
    @aliaskc140 3 ปีที่แล้ว +15

    നല്ലകാര്യം ദൈവം അനുഗ്രഹിക്കട്ടെ എന്നും എപ്പോഴും

  • @awchiramel
    @awchiramel 4 ปีที่แล้ว +11

    സത്യസന്ധമായ ഒരു വീഡിയോ, ടാറ്റാ, ബിർളമാരുടെ പാരമ്പര്യ സ്റ്റൈൽ! ഇതാണ് റോയൽ ഐഡിയ, നാം നന്നാവുമ്പോൾ, ചുറ്റുമുള്ളവരും നന്നാവണം, താഴെകിടയുള്ളവരെ പരിഗണിക്കുക, ക്രിസ്തുവും ആഹ്വാനം ചെയ്യുന്നതും അതുതന്നെ. നല്ല മനസും, നേരെ വാ, നേരെ പോ എന്ന ജീവിത രീതി ഉള്ളവർക്കേ ഇതു സാധ്യമാവൂ എന്ന് ഇവർ തെളിയിച്ചിരിക്കുന്നു! അഭിനന്ദനങ്ങൾ! Keep going on! പാവപെട്ടവർ, പട്ടിണിയിൽ നിന്ന് രക്ഷപ്പെട്ടവർ കൂടെയുണ്ടാകും...ദൈവം കൂടെ ഉണ്ട്....

  • @ahmed-xf1zc
    @ahmed-xf1zc 4 ปีที่แล้ว +68

    gloster review comment box off aayipoyathano🤣🤣🤣

    • @rohanjs2533
      @rohanjs2533 4 ปีที่แล้ว

      Gloster video inte thaazha parayaanullathu ivida para😂😂

  • @thomasjeromethomasjerome9622
    @thomasjeromethomasjerome9622 3 ปีที่แล้ว +8

    ഞാൻ ആംആദ്മി പാർട്ടി പ്രവർത്തകർ ആണു.എങ്കിലും ഒരു ഇടതു പക്ഷത്തെ അനുകൂലിയാണ്.ഇപ്പോഴ ത്തെ സാഹചര്യത്തിൽ ഇടതു പക്ഷത്തെ ന്യയികരിക്കാൻ പറ്റില്ല.

  • @ajayakumarv.s7565
    @ajayakumarv.s7565 3 ปีที่แล้ว +8

    നിങ്ങൾ ആണ് ഭൂമിയിലെ ദൈവപുത്രന്മാർ 👏🏻👏🏻👏🏻👏🏻🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿❤🌹

  • @sebastiankc8004
    @sebastiankc8004 3 ปีที่แล้ว +5

    ഞങളുടെ അഭിമാനം ബോബി സർ... Kitex ജെനങ്ങളുടെ സ്വകാര്യ അഹങ്കാരം ആണ് kitex.. ക്വാളിറ്റി 100%ഉറപ്പ് തരുന്നു... എനിക്ക് കുറച്ചു ദിവസം വർക്ക്‌ ചെയ്യാൻ സാധിച്ചതിൽ ഒത്തിരി അഭിമാനം വും സന്തോഷം വും മാത്രം....big സല്യൂട്ട് ബോബി സർ... God bless all...

  • @mathewperumbil6592
    @mathewperumbil6592 3 ปีที่แล้ว +7

    നല്ല പ്രോഡക്ടുകൾ കേരളത്തിനു സമ്മാനിച്ചവർ, ഇവരെ ഒരിക്കലും മറക്കാൻ കഴിയുകയില്ല.

  • @nizarahammed1967
    @nizarahammed1967 3 ปีที่แล้ว +4

    അവസാനം പറഞ്ഞ പോയിന്റ് ആരെയും ഒന്ന് ചിന്തിപ്പിക്കുന്നതാണ് 👌

  • @abyz87
    @abyz87 3 ปีที่แล้ว +28

    വളരെ നല്ല കമ്പനി.. നല്ല കുടുംബം...രാഷ്ട്രീകകാർ നല്ലതിനെ ഒന്നും സപ്പോർട്ട് ചെയ്യില്ല....

    • @brothersajan445
      @brothersajan445 3 ปีที่แล้ว +1

      Truth is always truth.let us go with truth.

    • @Manilash007
      @Manilash007 3 ปีที่แล้ว

      ഞാൻ അടക്കമുള്ള ജനങ്ങളുടെ ആവുധാര്യത്തിൽ നിന്നും മാത്രമാണു രാഷ്ട്രീയക്കാർ സ്ഥാനങ്ങളിൽ എത്തുന്നത്... അതുകൊണ്ട് അവരുടെ ഇഷ്ടങ്ങളും ആവിശ്യങ്ങളും അല്ല നടക്കേണ്ടത്... ഞാൻ അടങ്ങുന്ന ജനങ്ങൾക്ക് ഇഷ്ട്ടമുള്ളതും ആവിശ്യമുള്ളതും വേണം നമ്മൾ രാഷ്ട്രീയക്കാരെ കൊണ്ട് ചെയ്യിക്കേണ്ടതു... അതാണ് ശെരി...

  • @agijohn7938
    @agijohn7938 4 ปีที่แล้ว +16

    കിഴക്കമ്പലംകാരൻ എഴുതുന്നൂ....😍😍❤❤
    *ഞാൻ കിഴക്കമ്പലത്തെ ഒരു രാഷ്ട്രീയ നേതാവാണ്*...
    *നിങ്ങൾ ചോദിക്കുന്നു ട്വന്റി 20 ക്കെതിരെ ഞങ്ങൾ ഇടതനും, വലതനും ഒന്നായത് എന്തുകൊണ്ടാണ് എന്ന്??*
    *അഞ്ച് വർഷത്തെ ഭരണം കൊണ്ട് ട്വന്റി20 കിഴക്കമ്പലത്ത് നടത്തിയ വൃത്തികേടുകൾ നിങ്ങൾ മനസ്സിലാക്കണം. എന്നിട്ട് തീരുമാനിക്ക് ആർക്ക് വോട്ട് ചെയ്യണം എന്ന്*.
    1. *ഈ പഞ്ചായത്തിലെ എല്ലാ പഞ്ചായത്തു റോഡുകളും BM&BC നിലവാരത്തിൽ ടാറു ചെയ്തു. ഇതു ശരിയാണോ ? കാലാകാലങ്ങളായി വർഷാവർഷം കുഴിയടക്കൽ,ടാറിങ്ങ് എന്നിവ നടത്തിയാണ് ഞാനും എന്നേപ്പോലെയുള്ള ഉടായിപ്പ് കോൺടാക്ടറുമാരും ജീവിച്ചിരുന്നത്. ഇനി ഒരു 25 വർഷത്തേയ്ക്ക് ആ റോഡിൽ ഒന്ന് തൊടാൻ പോലും പറ്റില്ല.*!!
    2. *ഇവിടെ തരിശായി കിടന്ന പാടങ്ങൾ കുറേശ്ശേ മണ്ണടിച്ച് നികത്തി അല്പം പണം ഉണ്ടാക്കാം എന്നു വിചാരിച്ചതാണ് ,ഇപ്പോൾ അതിൽ മൊത്തം ട്വൻ്റി20 കൃഷിയിറക്കി നശിപ്പിച്ചു. എന്നിട്ട് ആ ഉൽപന്നങ്ങൾ കർഷകർക്ക് നല്ല വിലകൊടുത്തിട്ട് ജനങ്ങൾക്ക് 80 ശതമാനം വില കുറച്ച് കൊടുക്കുന്നു പോക്രിത്തരമല്ലേ ഇവർ ചെയ്യുന്നത്??*
    3. *ഇവിടെയുള്ള ലക്ഷം വീടുകളിലെ ആളുകൾ പൊട്ടിപൊളിഞ്ഞ വീട്ടിൽ നല്ല രീതിയിൽ പ്രകൃതി ഭംഗി ആസ്വദിച്ച് കിടന്നുറങ്ങിയിരുന്നതാണ്, നാലു വശത്തു നിന്നും കാറ്റു കിട്ടുന്നതിനാൽ ഫാൻ പോലും വേണ്ടായിരുന്നു. ഇപ്പോൾ അവർക്കെല്ലാം കോൺക്രീറ്റു വില്ലകൾ ട്വൻറി20 നിർമ്മിച്ചു കൊടുത്തിരിക്കുന്നു. ഫാനില്ലാതെ ഇപ്പോൾ അവർക്ക് ഉറങ്ങാൻ പറ്റുന്നില്ല വൃത്തികേടല്ലേ ചെയ്തത്*.
    4. *പോരാത്തതിന് കുടുംബശ്രീയെ കൂട്ടുപിടിച്ച് സ്കൂട്ടർ, ടി വി, മൊബൈല്,മിക്സി,കിടക്ക, എന്നിവ പകുതി വിലക്ക് ഇൻസ്റ്റാൾമെന്റ് കൊടുത്തിരിക്കുന്നു. നിങ്ങൾ തന്നെ പറയ് ഇത് ശരിയാണോ????*
    5. *തോടു കെട്ടൽ - ഈടുകെട്ടൽ എന്നൊക്കെ പറഞ്ഞ് ഞങ്ങൾ കുറച്ച് പണം അടിച്ചു മാറ്റി കൊണ്ടിരുന്നതായിരുന്നു, ഈ പഞ്ചായത്തിലെ മുഴുവൻ തോടും കുളങ്ങളും ഒരിക്കലും പൊളിയാത്ത രീതിയിൽ ഈ ട്വന്റി20 കെട്ടി റെഡിയാക്കിയിരിക്കുന്നു.എന്നിട്ട് മുതലാളിയുടെ വക ഒരു ഡയലോഗും ഭാവിയിൽ ഇവിടെ ജലക്ഷാമമുണ്ടാകില്ല എന്ന്.*
    *ഇതും പോരാഞ്ഞ് ഈ നാട്ടിലെ മുഴുവൻ കിണറും വൃത്തിയാക്കി വെള്ളമില്ലാത്തിടത്ത് കുഴൽകിണർ കുത്തി എല്ലാ വീട്ടിലും ഫ്രീയായി പൈപ്പിട്ട് വെള്ളം കൊടുത്തിരിക്കുന്നു* *നിങ്ങൾ ആലോചിച്ചു നോക്കിയെ ഇത് പാവപ്പെട്ട ഞങ്ങൾ രാഷ്ട്രീയക്കാരെ തകർക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമല്ലെ*
    6. *ഏത് പാർട്ടിക്കായാലും രക്തസാക്ഷി വേണം അതിനു വേണ്ടി ഇവിടെയുള്ള ചെറുപ്പക്കാർക്ക് മദ്യവും ,മയക്കുമരുന്നും കൊടുത്ത് ഒരു വിധം റെഡിയാക്കി വന്നതാ,അതും ട്വന്റി20 മുതലാളി വന്ന് കുളമാക്കി.എല്ലാവൻമാരേയും കൊണ്ടുപോയി ചികിൽസിച്ച് നല്ല വരാക്കി. ചെറ്റത്തരമല്ലേ ഇവർ ചെയ്യുന്നത്*
    *അവസാനമായിട്ട് ഒരു കാര്യം കൂടി പറഞ്ഞിട്ട് നിർത്താം ഈ പഞ്ചായത്തിലെ സ്ഥലം വിറ്റ് അടുത്ത പഞ്ചായത്തിൽ പോയി ജീവിക്കാം എന്നു കരിതിയപ്പോൾ ദുഷ്ടൻമാർ അടുത്ത പഞ്ചായത്തിലേക്കും വരുന്നു.*
    *ഇനി നിങ്ങൾ പറ ഞങ്ങൾക്കല്ലേ നിങ്ങൾ വോട്ട് ചെയ്യേണ്ടത്* ???
    *വ്യസനസമേതം വലതിൽ നിന്ന് ഇടതിൽ ചവിട്ടി താമര പറിക്കാൻ ശ്രമിക്കുന്ന പാവം ഒരു രാഷ്ട്രീയക്കാരൻ*.

  • @joymj7954
    @joymj7954 3 ปีที่แล้ว +7

    സവർശകതനായ ദൈവമേ ഇവരെല്ലാം കാത്തു കൊളേളണമേ .

  • @gcc3028
    @gcc3028 4 ปีที่แล้ว +19

    SCOOBEE DAY oru sambhavam thanne aayirinnu...👍👍

  • @RejisMallappally
    @RejisMallappally 3 ปีที่แล้ว +6

    ഞാനും ഇനിമുതൽ കിറ്റക്സിന് ഒപ്പം

  • @sunnydavassy3007
    @sunnydavassy3007 4 ปีที่แล้ว +30

    Mg Gloster ill enthe ane comment box off akki ittakkano athe dhayiryam undengil comment box on akke

  • @santhoshl4588
    @santhoshl4588 3 ปีที่แล้ว +3

    മത പിതാ ഗുരു ദൈവം എല്ലവരലും അനുഗ്രഹിക്കപ്പെട്ട കുടുംബം ഇ നല്ല മനസ്സ് ഐക്കെവും എപ്പൊഷും ഉണ്ടാവട്ടെ

  • @Ajxx00
    @Ajxx00 4 ปีที่แล้ว +140

    അപ്പോ എംജി ഗ്ലോസ്റ്റർ വീഡിയോ കമന്റ് ബോക്സ് മനപ്പൂർവം ഓഫ് ചെയ്തതാണല്ലോ 🤣🤣🤣🤣🤣

    • @Niyaz__112
      @Niyaz__112 4 ปีที่แล้ว +1

      😂

    • @adarsh9182
      @adarsh9182 4 ปีที่แล้ว +5

      Pedichit ann bro dislike tyanne kandille ath disable cheyaan pattilello

    • @mubarisp1971
      @mubarisp1971 4 ปีที่แล้ว

      😀

    • @joyalkjoseph9035
      @joyalkjoseph9035 4 ปีที่แล้ว

      Pinne allamd

  • @krishnadasp9575
    @krishnadasp9575 3 ปีที่แล้ว +2

    സ്വന്തം നാട്ടിലെ ഓരോ കുടുംബത്തിനും വീട് വെച്ചു നൽകിയ ശേഷം മാത്രമേ താൻ ഒരു വീട് വെയ്ക്കു... God will bless your family for this mindset ...

  • @sunilkumarkarichery4821
    @sunilkumarkarichery4821 4 ปีที่แล้ว +12

    പണം ഉള്ള എത്രയോ കമ്പനി മുതലാളിമാർ കേരളത്തിൽ ഉണ്ട്.അതു ചെലവഴിക്കാനുള്ള നല്ല മനസ്സു വേണം !!! ആ നാട്ടുകാർക്ക് കാണാൻ കഴിയുന്ന ജീവനുള്ള ഒരേ ഒരു ദൈവമാണ് സാറിന്റെ കുടുംബം......

  • @joshyabraham54
    @joshyabraham54 3 ปีที่แล้ว +6

    ഐക്യമുള്ള കുടുംബം നന്മയുള്ള വീക്ഷണം

  • @harihitech2598
    @harihitech2598 3 ปีที่แล้ว +3

    ഞാൻആയിരത്തി തൊള്ളയിരത്തി എൻപ് മുതൽ കിട്ടെക്സ് ലുങ്കി വിറ്റിട്ടുണ്ട് മാത്രമെല്ല സ്ഥിരമായി ഇന്നുവരെ കിറ്റെക്സിന്റെ ലുങ്കി മാത്രം ഉപയോഗിച്ച് വരുന്നു മൂന്നു ക്വാളിറ്റി ഇൽ എല്ലാം സൂപ്പർ ആണ് രണ്ടു സൈഡും തിരിച്ചുഅറിയില്ല അതു ആണ് kitex 👍👍👍👏👏👏👏🌹🌹🌹🌹

    • @chippansvlog
      @chippansvlog 3 ปีที่แล้ว

      🌹🌹🌹🌹🌹🌹

  • @saifudheenkgr1664
    @saifudheenkgr1664 3 ปีที่แล้ว +14

    കേരളത്തിന്റെ സ്വന്തം ബ്രാന്റ്
    താങ്ക് യൂ സർ....
    ഇനിയും ഒരു പാടു ഉയരങ്ങളിൽ എത്തട്ടെ

  • @sadiqamayur
    @sadiqamayur 4 ปีที่แล้ว +22

    MG yude Ad video yude comment box On cheyyooo.....

  • @sudhanair8177
    @sudhanair8177 4 ปีที่แล้ว +47

    സ്നേഹമുള്ള സുഹൃത്തുക്കളെ ഞങ്ങളുടെ തൃശ്ശൂർ ഭാഗത്തും ഈ പദ്ധതി നടപ്പിലാക്കുക

    • @adwikadhi1554
      @adwikadhi1554 3 ปีที่แล้ว +4

      എഗിനേ നടകും ചേച്ചി നടക്കില്ല നടതികില്ല നമ്മൾ വോട്ട് കൊടുത്ത് വിജയിപികുന്ന രാഷ്ട്രീയക്കാർ എല്ലാ മുതലാളി വർഗ്ഗവും മുരാച്ചികൾ അല്ലേ റിലയൻസ് , കിറ്റെക്സ്,അധാനി ഇവരൊക്കെ മുരാച്ചികൾ ആണ് ഇത്ര പേർക്ക് ജോലി കിട്ടുന്നു. എത്രപേർ സുഖമായി ജീവിക്കുന്നു എന്നാലും സംരബകർ മുരചികൾ എന്നൽ എല്ലാർക്കും ജോലി വേണം താനും കേരളം രക്ഷപ്പെടില്ല ഗരീബി ഹടാവോ മുദ്രാവാക്യം ഉള്ള കോൺഗ്രസ്സ് പാവപ്പെട്ടവൻ്റെ പാർട്ടി അയ കമ്യൂണിസ്റ്റ് കളും ഉള്ളിടത്തോളം കാരണം പാവപ്പെട്ടവനും പട്ടിണിയും മാറിയാൽ പിന്നെ ഇവർകെന്ത് പ്രസക്തി

    • @sumakt6257
      @sumakt6257 3 ปีที่แล้ว +2

      @@adwikadhi1554 ഇവിടെ രാഷ്ട്രീയം തൊഴിലാക്കി മറ്റുള്ളവരെ ചൂഷണം ചെയ്തു ജീവിച്ചു ഇരിക്കുന്നിടത്തോളം കാലം ഈ കേരളം ഗതി പിടിക്കില്ല.... സാറിനോട് എനിക്ക് പറയാനുള്ളത് സന്മനസ്സുള്ളവർ ഇനിയും ഇവിടെ ബാക്കി അവശേഷിക്കുന്നുണ്ട് അവരുടെ പിന്തുണ എന്നും നിങ്ങളെ പോലെ ഉള്ളവർക്കുണ്ടാകും... കേരളം മുഴുവനും ഈ സംരംഭം പടർന്നു പന്തലിക്കട്ടെ

    • @ishakishak4377
      @ishakishak4377 3 ปีที่แล้ว

      @@adwikadhi1554 roughly in

  • @jithinrg6967
    @jithinrg6967 4 ปีที่แล้ว +38

    Mg gloster dae review video paid aannu aarum parayilla...

  • @rahulremanan8201
    @rahulremanan8201 4 ปีที่แล้ว +67

    എംജി ഗ്ലോസ്റ്റർ വിഡിയോ അതിന്റെ commnt box ഓൺ ആക്കു. നിങ്ങളെ ഒന്ന് കണ്ടം വഴി ഓടിക്കാൻ ആണ്

  • @jacobvarghese604
    @jacobvarghese604 4 ปีที่แล้ว +5

    വളരെ ശ്ലാഘനീയമായ കാര്യങ്ങളാണ് നിങ്ങൾ ചെയ്യുന്നത്. നമ്മുടെ രാജ്യത്ത് നിലനിന്നിരുന്ന പല ധാരണകളും നിങ്ങൾ പൊളിച്ചെഴുതി; കാപട്യത്തിന്റെ മുഖമുള്ള രാഷ്ട്രീയക്കാർക്ക് മാത്രമേ നാടു ഭരിക്കാൻ പറ്റൂ എന്ന ധാരണ നിങ്ങൾ തിരുത്തി. സത്യസന്ധതയെ ജനങ്ങൾ അംഗീകരിക്കുമെന്ന് നിങ്ങൾ കാണിച്ചുകൊടുത്തു. ഇതൊരു ചെറിയ കാര്യമല്ല. കിഴക്കമ്പലത്ത് മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു നേട്ടവുമല്ല ഇത്. ഇങ്ങനെ ഒരു മാറ്റത്തിന് ചുക്കാൻ പിടിച്ച കിറ്റക്സ് ഗ്രൂപ്പിൻറെ സാരഥികൾക്ക് ഈ നാട്ടിലെ ഒരു പൗരൻ എന്ന നിലയിൽ എൻറെ അഭിനന്ദനങ്ങൾ.

  • @mts3347
    @mts3347 4 ปีที่แล้ว +5

    20 20 പോലെയുള്ള നല്ല കൂട്ടായ്മകൾ വരട്ടെ

  • @oommenbiju7227
    @oommenbiju7227 4 ปีที่แล้ว +7

    Really good that Sabu sirs brother is totally in support of 20 20.. and is interested in organic farming etc.. hope both of them can guide Kochi and Kerala..

  • @ThomasM7604
    @ThomasM7604 3 ปีที่แล้ว +11

    20:20 മലപുറം ജില്ലയിൽ വരുന്നത് കാത്തിരിക്കുന്നു!. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...

    • @thambyjacob8797
      @thambyjacob8797 9 หลายเดือนก่อน

      വരുവാൻ ദൈവം ഇടയക്കട്ടെ 🙏🏻

  • @rahulmannil7641
    @rahulmannil7641 4 ปีที่แล้ว +15

    Wow,Really Inspiring and Great Initiative

  • @sanjusulegai7483
    @sanjusulegai7483 4 ปีที่แล้ว +13

    Very great achievement sir.God bless you and your family with long life wealth and fulsome joy

  • @Vitumon
    @Vitumon 4 ปีที่แล้ว +34

    ഇതു പോലെ എല്ലാ corperate കൾ മുന്നോട്ടു വന്നാൽ ഇന്ത്യയിൽ ഒരു പട്ടിണിയും കാണില്ല.. ഇനിയും അന്നാ ഗ്രൂപ്പിൻ്റെ എല്ലാ ഉല്പന്നങ്ങളും ഞാൻ വാങ്ങിക്കുകയുള്ളു

    • @nidhinc
      @nidhinc 3 ปีที่แล้ว

      അത് മാത്രം പോര കഷ്ടപെടുന്ന തൊഴിലാളികൾക്ക് അവരുടെ ജീവിത സുരക്ഷക്കുള്ള നിയമം കൂടി വേണം

  • @johnypaul6088
    @johnypaul6088 3 ปีที่แล้ว +4

    നിങ്ങളുടെ വീടിന്റെ ഐക്യമാണ് നിങ്ങളുടെ വളർച്ചയുടെയും കാരണം പ്രത്യേകിച്ച് ക്രിസ്ത്യൻ കുടുംബങ്ങളിൽ കാണാത്ത ഒന്നാണത്....ദൈവമേ ഇനിയും നിങ്ങൾ വളരട്ടെ കേരളത്തിന് മാത്രമല്ല ഈ ലോകത്തിനുതന്നെ നിങ്ങൾ മാതൃകയാകട്ടെ

    • @MrVskurup
      @MrVskurup 3 ปีที่แล้ว +1

      Congratulations,for upholding the values in business and being role model for others.Never submit to the terrorising of the evil forces

  • @pscguru5236
    @pscguru5236 3 ปีที่แล้ว +3

    Products ന്റെ പേരുകൾ എല്ലാം super ♥️♥️👍👍👍

  • @jobydevasia2039
    @jobydevasia2039 4 ปีที่แล้ว +16

    Real role model, JESUS BE WITH YOU!

  • @chippansvlog
    @chippansvlog 3 ปีที่แล้ว +12

    കിഴക്കമ്പലത്തുകാർ ഭാഗ്യം ചെയ്തവർ 🌹🌹🌹

  • @abdullkareem9364
    @abdullkareem9364 4 ปีที่แล้ว +9

    അഭിനന്ദനീയം ബിഗ് സല്യൂട്

  • @aseesasees4049
    @aseesasees4049 3 ปีที่แล้ว +8

    ദൈവം അനുഗ്രഹിക്കട്ടെ ഇനി ഇവിടുന്ന് അങ്ങോട്ട് മുമ്പോട്ട്.....

  • @anjunath5962
    @anjunath5962 4 ปีที่แล้ว +4

    20 ടെന്റി കേരളം ഭരിക്കട്ടെ 🙏🙏🌹🌹അഭിനന്ദനങ്ങൾ

  • @thundam3
    @thundam3 4 ปีที่แล้ว +8

    Great effort sir... Congrats and keep the good work on for the better progress of the people...

  • @sreekumar.s
    @sreekumar.s 3 ปีที่แล้ว +3

    Wow endu bhangiya ah place okke kanna... neat and clean 👌...

  • @viewer-zz5fo
    @viewer-zz5fo 3 ปีที่แล้ว +5

    കിഴക്കമ്പലം പോലെ കേരളം മുഴുവൻ ആയിരുന്നെങ്കിൽ ഇന്ത്യയിലെ ആദ്യ വികസിത സംസ്ഥാനമാകുമായിരുന്നു കേരളം.
    വർഗ്ഗീയതയും, അഴിമതിയും, വർഗ്ഗ ബോധവും (സ്വന്തം പാർട്ടിക്കാർക്ക് വേണ്ടി മാത്രം), ഗുണ്ടായിസ്സവും, കെടുകാര്യസ്ഥതയും നന്നായുള്ള UDF, BJP, LDF, തുടങ്ങിയ പാർട്ടികൾക്ക് ഇത്തവണ വോട്ട് കൊടുക്കണോ എന്ന് ചിന്തിക്കൂ.

  • @mspc84
    @mspc84 3 ปีที่แล้ว +4

    കുറേ വർഷമായി kitex ലുങ്ങികളും, ഇന്നർ വെയർ മാത്രമേ ഉപയോഗിക്കാറുള്ളു... ക്വാളിറ്റിയെ ഇവരെ വെല്ലാൻ എന്റെ അഭിപ്രായത്തിൽ മാറ്റാരുമില്ല.

  • @Krishna-s9d6u
    @Krishna-s9d6u 3 ปีที่แล้ว +4

    കണ്ണും മനസ്സും നിറഞ്ഞു ....:.

  • @pressurevolume1011
    @pressurevolume1011 3 ปีที่แล้ว +4

    സാബു- ബോബി സഹോദരന്മാർക്ക് ആശംസകൾ

  • @johnmathew4372
    @johnmathew4372 4 ปีที่แล้ว +4

    Very correct you said. I used your lunki and shirt. that is very strong and good cloth. All your company products are very good. Very long time ago I used your product. No1 in the world!!

  • @granddubai4722
    @granddubai4722 3 ปีที่แล้ว +2

    yes we are all malayalis will only will buy kitex product

  • @rejithomas7729
    @rejithomas7729 3 ปีที่แล้ว +5

    Love you guys and people in Kizakkambalam. All this is possible with people with great mind and will power.

  • @akhildasnechur
    @akhildasnechur 4 ปีที่แล้ว +2

    മുൻപ് അലുമിയം പാത്രങ്ങൾ ആളുകൾ ഉപയോഗിച്ചിരുന്ന സമയം, *അന്ന* അലുമിനിയം ബ്രാൻഡ് ഇറങ്ങുന്നു, ആ product inte quality നല്ലത് ആയതു കൊണ്ട് വിജയിക്കുകയും, ആ കമ്പനി വിജയിക്കുകയും ചെയ്തു, അവർ കൂടുതൽ ഗുണമേന്മ ഉള്ള നല്ല സാധനങ്ങൾ ഇറക്കുവാൻ തുടങ്ങി, അങ്ങനെ അവരുടെ business വിജയിച്ചു, രാഷ്ട്രീയ പാർട്ടികളെ അവരുടെ കമ്പനിയുടെ അഗത്ത് kadathathat കൊണ്ട് ഇപ്പോഴും അവർ profitable കമ്പനിയാണ് . ഗുണമേന്മ ഉള്ള സാധനം കുറഞ്ഞ വിലക്ക് koduthal വിജയിക്കും , അതാണ് *kitex* എന്ന kambhayude വിജയവും, പക്ഷെ സാധാരണ മുതലാളിമാർ വന്നവഴി മറക്കുന്നു, ഇവർ അതിൽ നിന്നും വ്യത്യസ്തമാക്കുന്നത് അവരുടെ കമ്പനിയുടെ profitil നിന്നും ഒരു ഭാഗം ജനങ്ങൾക്ക് ലഭ്യമാകുന്നു . WELL DONE KITEX GROUP

    • @malayalamfilms8352
      @malayalamfilms8352 3 ปีที่แล้ว +1

      the best part is Anna Aluminum is not toxic, they have added an alloy to prevent aluminium poisoning.

  • @lalettanvibe7546
    @lalettanvibe7546 3 ปีที่แล้ว +3

    ഞങ്ങളുടെ യൂത്തിന്റെ തൊഴിൽ നഷ്ടപ്പെടുത്തിയ ഈ സർക്കാരിനോട് ഇനി കൂറില്ല

  • @shaanc2049
    @shaanc2049 4 ปีที่แล้ว +19

    Muth Manee endhinaaa gloster nte comment off aaakiyaaa 😂😂😂😂

  • @rejithomas7729
    @rejithomas7729 3 ปีที่แล้ว +4

    We in other Panchayats are looking at Kizakkambalam with high Jeleosey minds.

    • @rejithomas7729
      @rejithomas7729 3 ปีที่แล้ว +2

      The owners live in their old homes. Decided not to build until all the homeless people in Kizakkambalam have a home.
      WHAT A DEDICATION TO THE POOR PEOPLE, TO THE PEOPLE OF KIZAKKAMBALAM. GOD BLESS THE PROJECTS.

  • @Vitumon
    @Vitumon 4 ปีที่แล้ว +14

    വ്യവസായത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയും ഉള്ള ഒരു സ്ഥാപനം

  • @haridasantp2926
    @haridasantp2926 3 ปีที่แล้ว +3

    No compromise on quality of this company so come very popular

  • @tg7491
    @tg7491 3 ปีที่แล้ว +3

    God bless you all 👍👍🙏

  • @joshyabraham54
    @joshyabraham54 3 ปีที่แล้ว +4

    ഇതെന്താ സംഭവം MG Gloster?

  • @niriap9780
    @niriap9780 3 ปีที่แล้ว +1

    Kitexnte Qualityde karyam ormipikalle ponne - 6il padikumbol oru scoobee day bag medichittu eniku pinae 3 varsham veetukaaru Puthiya bag medichu thannilla...avasanam aa bag nan tution pokumbol mathram upayogichu , total 4 years use cheydu ennittum kuzapam illayirunnu..
    Ipol Kitex lungi 3 varsham aaittu use cheyunnu🙏

  • @tessy8714
    @tessy8714 3 ปีที่แล้ว +2

    Big salute 💘💘💘👐👐👐

  • @kmupeter7355
    @kmupeter7355 3 ปีที่แล้ว +6

    Sir, please upload your achievements every week in the Utube channel and let the people of Kerala know about it. Wish you all success. Best of luck🍀🤞🍀🤞.

  • @anniethomas800
    @anniethomas800 ปีที่แล้ว

    Dear sir!!!! Is there a possibility to start this programme at kalathipady--kottayam. Great move.... It is highly appreciated

  • @anuvchacko8055
    @anuvchacko8055 2 ปีที่แล้ว +2

    Well done sir 👍👍 super

  • @muhammadshafi8349
    @muhammadshafi8349 4 ปีที่แล้ว +39

    എടോ മഞ്ഞരമ ടീമേ MG Gloster ന്റെവീഡിയോയ്ക്ക് കമന്റ് ബോക്സ് on ചെയ്യാൻപേടിയാണേൽ എന്തിനാടേ വീടിയേ പേസ്റ്റിയത്.

  • @gotchapuli
    @gotchapuli 3 ปีที่แล้ว +2

    Oru cheriya doubt undu..20 20 stall ella panchayathilum pattumo...oru panchayathinu 40 lk kodukunnu ...ath Ella panchayathilum pattumo..

  • @rejithomas7729
    @rejithomas7729 3 ปีที่แล้ว +3

    Gods wish is done through Kitex family. May God Bless and protect the Kitex family and the employees.
    We have very few such kind minded people. Tata, Ramco Cements , Whipro, V Guard, who spends a part of their profits, income for Chariy works,the development for their employees, local area and the welfare of their local residents.

  • @gracytoms302
    @gracytoms302 3 ปีที่แล้ว +3

    Come on Kerala... ജയി ജയി 20-20..jai jai sabu Sir

  • @malayalamfilms8352
    @malayalamfilms8352 3 ปีที่แล้ว +2

    ചില കമൻറ്റു തൊഴിലാളികളും സഖാക്കളും പറയുന്നു "തുടക്കത്തിൽ ഫ്രീ ഒക്കെ കിട്ടും പിന്നെ കുത്തകയായി മാറും സൂക്ഷിച്ചോ നാട്ടുകാരെ" എന്ന് -
    *ഒരിക്കലും കിട്ടാത്തതിലും ഭേദമല്ലേ തുടക്കത്തിൽ എങ്കിലും കിട്ടുന്നത്. തുടക്കത്തിൽ കിട്ടിയതോ കേറിക്കിടക്കാൻ ഒരു വീട്, വർഷങ്ങളായി ചുരുങ്ങിയ വിലയിൽ എന്തും കിട്ടുന്ന ഭക്ഷ്യസുരക്ഷാ മാർക്കറ്റ്. ഇരുപത്തഞ്ചു വർഷം ഗ്യാരണ്ടിയുള്ള അന്താരാഷ്ട്ര നിലവാരമുള്ള റോഡ്. രാഷ്ട്രീയക്കാർക്ക് കിട്ടാത്ത മുന്തിരി പുളിക്കും.*

  • @painkilyjose3615
    @painkilyjose3615 4 ปีที่แล้ว +5

    You are a God given gift. Hats off!!!

  • @antonyleon9342
    @antonyleon9342 3 ปีที่แล้ว +2

    Gulf 😭❤️Kizhakambalam🙏

  • @Docorif
    @Docorif 3 ปีที่แล้ว +3

    Very inspiring. Wish them well.

  • @leelaabraham5577
    @leelaabraham5577 3 ปีที่แล้ว +4

    Big.salut you brothers God Bless your family and generations to come

  • @padalilsindhu2997
    @padalilsindhu2997 3 ปีที่แล้ว +8

    ഇന്ന് മുതൽ ഇവരുടെ ഉത്പന്നങ്ങൾ മാത്രമേ ഞാൻ വാങ്ങിക്കൂ

  • @rajanvarghese7678
    @rajanvarghese7678 3 ปีที่แล้ว +2

    You were blessing for so many families God bless you

  • @Jpk1717
    @Jpk1717 4 ปีที่แล้ว +17

    മക്കളെ..... ഓടി വാ........ കമൻ്റ് box open ആണ്.. മഞരമ 🔥🔥🔥

  • @johnpaulden007
    @johnpaulden007 4 ปีที่แล้ว +10

    great job.. really appreciate your team effort !! as you said, you both have a very clear vision!

  • @krishnanks8405
    @krishnanks8405 3 ปีที่แล้ว +2

    Woooow.... Superb
    Kitex group peoples
    You people are really born in god's own country by the grace and blessings of Almighty

  • @jomet4cs
    @jomet4cs 4 ปีที่แล้ว +7

    MG gloster video comment off aakkiyitirikkunnathu enthukondaanu ?

  • @josecv7403
    @josecv7403 3 ปีที่แล้ว +3

    Sir Big Salute 💐
    Twenty 20 Big Salute 🌹
    Best wishes 🙏

  • @seenub900
    @seenub900 4 ปีที่แล้ว +3

    Very good , super👍👍

  • @surrealist5572
    @surrealist5572 3 ปีที่แล้ว +3

    It's too late.. but still contact the capable swathantra candidates and give them support.. they may emerge victorious.. that will change the political setup in kerala

  • @shigi3238
    @shigi3238 4 ปีที่แล้ว +7

    Big salute sir❤️

  • @sjsignature3156
    @sjsignature3156 3 ปีที่แล้ว +2

    siree you brothers have the same mindset..thats why you are so succesful in your visions..

  • @rajcherian578
    @rajcherian578 3 ปีที่แล้ว +1

    Who ever says business in Kerala is not a good idea, learn from this business man. I will look for your brand in future. Thank you

  • @alexanderd1154
    @alexanderd1154 3 ปีที่แล้ว +3

    An ideal Enterprise of a great visionary .only men of devlish mind can stand against such a great work God bless you

  • @gcc3028
    @gcc3028 4 ปีที่แล้ว +4

    Only one word....RESPECT ✊!!

  • @thomasjoseph621
    @thomasjoseph621 3 ปีที่แล้ว +1

    Very good..God bless you guys..

  • @shivarajan4065
    @shivarajan4065 2 ปีที่แล้ว +1

    Sri Sabu sir your ideas are very very great..You are the greatest model of Kerala to study the new generation. Congratulations.

  • @johnabraham3166
    @johnabraham3166 4 ปีที่แล้ว +3

    Hats off you Sir....

  • @sadiqkdy
    @sadiqkdy 3 ปีที่แล้ว +3

    Quality they never compromised ( scoobiday bag and Kitex Meterial 🔥)

  • @mithuncg9315
    @mithuncg9315 4 ปีที่แล้ว +2

    Sabu chettan👍👍👍👍

  • @remam7734
    @remam7734 3 ปีที่แล้ว +1

    Njan quality nokki yanu purchase cheyyunnath.ellam nigalude alla.aluminiyum Anna.lungikitex. Sara powder vangiyittilla ithuvare.athonnu nokkanam

  • @vysakhist
    @vysakhist 4 ปีที่แล้ว +4

    Great man❤️❤️❤️

  • @JJ-ej2re
    @JJ-ej2re 4 ปีที่แล้ว +3

    I support 20 20. They should come in to power in Kerala. I wish them all the best. We had enough of corruption and politricks. It is time for a change. We need a better Kerala/better future

  • @aneeshshanuddm
    @aneeshshanuddm 3 ปีที่แล้ว

    Sir njan KIZHAKKAMBALAM karanalla enikku koode sadanagal vaangan anuvadhikkamo???plsss