ഇതും ജിഹാദികൾ കീഴടക്കിയ. രാഷ്ട്രീയ കക്ഷികളുടെ ശിഖണ്ടികളെ ഇറക്കിയുള്ള ജിഹാദി തീവ്രവാദ പ്രവർത്തനം ആണ് എല്ലാ ഹിന്ദു കൃസ്ത്യൻ. സ്ഥാപനങ്ങളും പൂട്ടിച്ച് ജിഹാദി സ്ഥാപനങ്ങൾ. ആക്കുന്നതിൻ്റെ അജണ്ടയുടെ ഭാഗം .
എൽഡിഎഫ് യുഡിഎഫിന്റെ പ്രശ്നം സാബുവിനെ ഫാക്ടറി അല്ല വ്യവസായ സ്ഥാപനം അല്ല മറിച്ച് ട്വന്റി20 എന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് അവരുടെ വിഷയം ട്വന്റി ട്വന്റി വളർന്ന് കേരള മുഴുവൻ പന്തലിച്ചൽ എൽഡിഎഫും യുഡിഎഫും ബംഗാളിന് അവസ്ഥയിലേക്ക് വരും അതിനുള്ള ഒരു മറുപടി ആയിട്ടാണ് അവർ സാബുവിന്റ്റെ ഫാക്ടറിയിൽ റെഡ് നടത്തുന്നതും അപമാനിക്കാൻ ശ്രമിക്കുന്നതും എല്ലാം
Correct that is the problem, but don't forget very quickly what happened in Bengal same will happening in Kerala, you can make fools some people some days but you can't make every body's in every time, don't forget,
തീർത്തും ശരിയാണ് പക്ഷെ 20-20 സമ്പ്രദായം അത്ര നല്ലതല്ല. അത് വലിയ അഴിമതികളിലേക്ക് നയിക്കും. കേരളത്തിന് വേണ്ടത് ഒരു വ്യവസായിയുമായി നേരിട്ടു ബന്ധമില്ലാത്ത ഒരു തീവ്ര വലതുപക്ഷ പാർട്ടിയാണ്. LDF, UDF, NDA എന്തിന് 20-20 തന്നെ വലതുപക്ഷമല്ല, എല്ലാം ഇടതുപക്ഷമാണ്, എല്ലാർക്കും ഒരേ വെൽഫെയർ സ്റ്റേറ്റ് സ്വഭാവം തന്നെ.
Kerala Automobiles Limited Kerala Electrical and Allied Engineering Company Kerala Hitech Industries Limited Kerala Minerals and Metals Kerala Small Industries Development Corporation Limited Kerala Soaps Kerala State Beverages Corporation Kerala State Cashew Development Corporation Limited Kerala State Development Corporation for Christian Converts from Scheduled Castes and the Recommended Communities Kerala State Electricity Board Kerala State Housing Board Kerala State Industrial Development Corporation Kerala State Industrial Enterprises Limited
ഈ ഭരണകൂടത്തിൻ്റെ നുണ പ്രചരണം കൊണ്ടു് പാവം എത്ര ജീവനക്കാരുടെ തൊഴിലാണ് നഷ്ടപ്പെടാൻ പോകുന്നത് , ഉപകാരം ഇല്ലെങ്കിലും , ഉപദ്രവിച്ചു തൊഴിലാളികളുടെ ജീവിതം തകർകരുതെ.,....
ഞാൻ പോയിട്ടുണ്ട് കിറ്റ് ക്സിൽ നമ്മുടെ തൊഴിൽ വകുപ്പിന് അവിടെ കേറാനെ വകുപ്പില്ല. അതുപോലെ ഗംഭീരൻ ആനുകൂല്യങ്ങൾ ആണ് അവിടെ ജോലിക്കാർക്ക് കൊടുക്കുന്നത് ഇതൊന്നും കൂടാതെ പുറത്തെക്കാൾ ഏതാണ് 40-50 % വിലക്കുറവിൽ സാധനങ്ങൾ കിട്ടുന്ന വമ്പൻ സൂപ്പർ മാർക്കറ്റും ഉണ്ട് അവിടെ .
@@sandeepes3912 അതെ കണ്ട് മനസിലാക്കി, അവരുടെ 20-20 മാർക്കറ്റിലും കയറി. വേറെ ഏത് കമ്പനി ആണ് ഇവിടെ ഇതിൽ കൂടുതൽ ആനുകൂല്യങ്ങൾ കൊടുക്കുന്നത് എന്നു കൂടി പറയണം
എല്ലാ ഡയറക്ടർ ബോർഡ്ലേക്കും പത്താം തരം പാസാകാത്ത രാഷ്ട്രിയക്കാരെ നിയമിക്കുക. ദേവസം ബോഡ് , ടെൽക്ക്, ടൈറ്റാനിയം, പോലെ. അവർ വിയർക്കാതെ ആഡംഭരത്തോടെ ജീവിക്കട്ടെ . എല്ലാം ശുഭം മംഗളം🚩🚩🚩🙏
കോഴിക്കോട് മാവൂർ ഗോളിയോർ എയിംസ് ബിർള കമ്പനി. അന്ന് സിപിഎം ചുവന്ന കൊടികുത്തി പുഴ മലിനീകരണം എന്നൊക്കെ പറഞ്ഞു പൂട്ടിച്ചു. ഇപ്പോഴും ആ സ്ഥാപനം ഒരുപാട് സ്ഥലങ്ങളിൽ ആയി കാടുപിടിച്ചു കിടക്കുന്നു ജോലിക്കാരിൽ പലരും അന്ന് ആത്മഹത്യ ചെയ്തു
അൺഎയ്ഡഡ് സ്കൂളുകളിൽ ടീച്ചേഴ്സ് ന് കിട്ടുന്ന salary എക്കളും undu എന്തായാലും. ഞാൻ ഇടുക്കി ജില്ലയിലാണ്. ഇവിടെ സ്കൂൾ കൾ നൽകുന്നത് 8000- 10000ആണ്. ഇപ്പൊൾ അതിലും കുറവ് ചെയ്യുന്നുണ്ട്
Mr:മറുനാടൻ, കേരളത്തിൽ എത്ര സ്ഥാപനം മിനിമം ശമ്പളം കൊടുക്കുന്നുണ്ട്. പിനുങ്ങാണ്ടി സർക്കാരെ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്ന എത്ര നഴ്‌സിനു . മിനിമം ശമ്പളം കിട്ടുന്നുണ്ട്. ആദ്യം അവരുടെ കാര്യങ്ങൾക്ക് തീരുമാനമുണ്ടാക്ക്. Kitex സാബു വളരെ ശരിയായി വേതനം കൊടുക്കുന്നുണ്ട്. എന്തുകൊണ്ട് പിനുങ്ങാണ്ടി മകൾ ബാംഗ്ലൂർപോയി IT പാർക്ക് തുടങ്ങി. സർക്കാരെ കേരളജനതയെ പട്ടിണിക്കിട്ട് കൊല്ലുക. ഉറപ്പാണ് പട്ടിണി ഉറപ്പാണ് മരണം.... പ്രതീക്ഷയോടെ 🙏🙏
സാബു ചേട്ടൻ മനസ്സാക്ഷി ഉള്ള വനും അന്തസ്സുള്ളവനുമാണെന്ന് അദ്ദേഹത്തിൻ്റെ മുഖത്ത് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് , അന്വേഷണത്തിൽ govtment ന് മനസ്സിലായില്ലെ അങ്ങേര് അനീതി കാണിക്കുന്നില്ലെന്ന് , ഇനിയെങ്കിലും അദ്ദേഹത്തോട് മര്യാദ കാണിച്ച് കേരള മക്കളോട് അങ്ങേര് കാണിക്കുന്ന വലിയ മനസ്സിന് നന്ദിയുള്ളവരായി കൂടെ
എത്രയും വേഗം കിറ്റക്സ് പൂട്ടിക്കുക. വൻ ഭൂരിപക്ഷത്തോടെ കേരള ജനത തിരഞ്ഞെടുത്ത സർക്കാർ പറഞ്ഞാൽ കിറ്റക്സല്ല ഏത് സ്ഥാപനവും പൂട്ടണം. കിറ്ററ്റ്സിലല്ല കിറ്റിലാണ് ജനകീയത ജനാധിപത്യം.
Sir ഇതൊന്നും അറിയാതെ കുറെ ആളുകൾ ഉണ്ട് നമ്മുടെ നാട്ടിൽ. താങ്കൾ പറഞ്ഞത് ശരിയാണ് ചില international കമ്പനികൾ ഓഡിറ്റ് നടത്തി ജോലിക്കാരുടെ സാലറി മറ്റ് facility എല്ലാം നോക്കും കാരണം ജോലിക്കാർ happy ആയാലെ അവർ ഉണ്ടാക്കുന്ന ഉത്പന്നങ്ങൾ മികവ് ഉണ്ടാകുകയുള്ളൂ എന്നുള്ള പൂർണ്ണ ബോധ്യം ഉള്ളതുകൊണ്ടാണ്, ഇതൊന്നും ആർക്കും അറിയില്ല കാരണം ഇതൊക്കെ അറിയണമെങ്കിൽ പുറത്ത് ജോലി ചെയ്യണം. ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ പല ഓഡിറ്റ് കഴിഞ്ഞാണ് ഓർഡർ കിട്ടുന്നത് sir പറഞ്ഞപോലെ അമേരിക്ക യൂറോപ്പ് ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക്.
Many people living in Kerala did not know WALMART, TARGET, or COSTCO did not buy a thing from KITEX (India) or China if they found out any violation like CHILD LABOR, PRISON LABOR, or MINIMUM WAGE exists in that country. That is why US companies or their assigned representatives will visit the suppliers factory. The American buyer's Annual Shareholder meeting any question regarding the above subject must be answered. Besides that if Congressman/Senator found out the violation, the company's CEO may be called to testify in Congress and found out the violation (if any) they will be punished with heavy fines. There are 1000's of Law Firms watching the big companies to find out the violation so that they can file CLASS ACTION SUIT to remedy the situation.
2012 ലെ beny boman ന്റെ എതിര് ആണ് Twenty 20 ഇത്രയും വളര്‍ന്നത് . ഇപ്പോഴത്തെ ldf & udf ചേര്‍ന്നു നിന്നു എതിര്‍ത്ത് Mr Sabu Jacob ന് കേരള രാഷ്ട്രീയത്തില്‍ super man 🦸♀️🦸♂️ ആക്കി. ശരിക്കും ഇരട്ട chankan. ldf & udf ഒരു പോലെ ഭയക്കുന്നു. India യില്‍ 9 states ലെ business super man 👨🧍♂️ആക്കി. ഒരു ചെലവ് ഇല്ലാതെ kittex brands International പരസ്യമായി. So thanks ldf & udf
ഇയാൾ ഒരുപാട് നിയമലംഘനങ്ങൾ നടത്തുന്നുണ്ട്:- 1. തൊഴിലാളികൾക്ക് താമസ ഇടം നൽകുന്നു. 2. ഭക്ഷണം കൊടുക്കുന്നു. 3. സർക്കാർ പറഞ്ഞതിലും കൂടുതൽ ശമ്പളം കൊടുക്കുന്നു. 4. ഓരോ തൊഴിലാളിയെയും ആദ്യ ദിവസം മുതൽ സ്ഥിരമാക്കുന്നു ഇതെല്ലാം സർക്കാരിനെ കൊച്ചക്കാൻ വേണ്ടി ചെയ്യുന്നതല്ലേ........ അതാണ് ഇവിടത്തെ പ്രശ്നം
അവസാനം സാജൻ സ്കറിയ പറഞ്ഞ കാര്യം ഈ ജന്മത് നടക്കുകയില്ല. ഒരു ksrtc പോലും ഭംഗിയായി നടത്താൻ സാധിക്കാത്തവർ ഇവിടെ ഒരു വ്യവസായവും മുൻപോട്ടു പോകാൻ ആനുവദിക്കകയില്ല.
എന്ത് ബീസിനസ്സ് .. പറ്റില്ലെങ്കിൽ കൊടുക്കണ്ട.. സ്ത്രീധനം നിരോധിച്ചതല്ലേ .. കൈക്കൂലി നിരോധിച്ചിട്ട് ഇപ്പോഴും കൊടുക്കുന്നില്ലെ. അത്ര ഉള്ളു . മന്ത്രിമാരുടെ മക്കൾ വാങ്ങണത് കിലോ കണക്കിന് സ്വർണ്ണമാണ്...
ഇവൻ മാരുമായി മല്ലിട്ട് സാബു സാർ എത്ര ക്ഷീണിതനായി കാണപ്പെടന്നു . കഷ്ടം . ഇത്രയും മനുഷ്യർക്ക് ജീവിതമാർഗ്ഗം ഉണ്ടാക്കി കൊടുക്കുന്ന ഒരു മനുഷ്യനെ ഇങ്ങനെ പീഡിപ്പിക്കാമോ?
കേരള സർക്കാരിന്റെ ഉടമസ്ഥതയിൽ നടക്കുന്ന സ്ഥാപനങ്ങളുടെ നിയമപാലനത്തെ കുറിച്ച് കൂടി പഠിക്കണം . ശ്രീ ജേക്കബ് തോമസ് പിരിയുന്നതിനു മുൻപ് ജോലി ചെയ്ത തുരുമ്പെടുത്ത കമ്പനി പോലുള്ളവയെക്കുറിച്ചു .
ഇവിടെ ഞങ്ങൾ കള്ള് കച്ചവത്തിലൂടെയും കള്ളകടത്തിലൂടെയും ഹവാലയിലൂടെയും സംസ്ഥാന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടേയും സാമ്പത്തികരംഗം മെച്ചപ്പെടുത്തിക്കോളാം ഞങ്ങൾക്കിവിടെ വേറെയൊരു ബിസിനസ്സും, സംരഭവും വേണ്ടേ വേണ്ട. ഞങ്ങൾക്ക് എല്ലാം പൂട്ടിച്ച വിപ്ലവ ചരിത്രമുണ്ട് ഇനീം ഞങ്ങൾ പൂട്ടിക്കും.
ഞാൻ ഡെൽഹിയിൽ കഴിഞ്ഞ 25 വർഷമായി പ്രവറ്റ് മേഖലയിൽ ജോലിചെയ്യുന്നു. ഡൽഹിയോട് ചേർന്ന് കിടക്കുന്ന നൊയിഡയിലും ഗുരുഗ്രാമിലും എത്രയെത്ര ഫാക്ടറികൾ, ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ വർഷങ്ങളായി വർക്ക് ചെയ്യുന്നു. അതിൽ മിക്കതും മറ്റ് രാജ്യങ്ങളിൽ നിന്നുള്ളതുമാണ്. ഇവിടേയും Labour department ഉം, Factories Act ഉം, PF & ESI department ഉം ഉണ്ട്. ഇവിടേയും മിനിമം വേജസ് എന്ന് നിയമം ഉണ്ട്. ഇവിടെ ഹർത്താലും സമരവും ഇല്ല, വൈകിട്ട് 5 മണി കഴിഞ്ഞാലും ot ഇല്ലേലും വർക്ക് ചെയ്യാൻ തയ്യാറാണ്. നമ്മൾ കൊയ്യും നിലമെല്ലാം നമ്മുടേതാകും പൈങ്കിളിയെ ഈ പോളിസിയല്ല ഇവിടെ. ഇവിടെ CITU പോലുള്ള യൂണിയനുകൾ ഇല്ല. എത്ര ആയിരക്കണക്കിന് തൊഴിലാളികൾ വർക്ക് ചെയ്യുന്നു. 25 വർഷമായി ഈ കൊറോണ മുഖാന്തിരം അല്ലാതെ ഒരു അടവും ഉണ്ടായിട്ടില്ല. ഞാൻ നാട്ടിൽ കൊല്ലം ജില്ലക്കാരനാണ്. അവിടെ അടുത്ത് ഒരു കശുവണ്ടി ഫാക്ടറി പ്രവർത്തിച്ചിരുന്നു. അത് കൊടികുത്തി ഇപ്പോഴും അടഞ്ഞുകിടക്കുന്നു. ഇങ്ങനെയുള്ളിടത്ത് ഏത് നിക്ഷേപകനാണ് വരുന്നത് അല്ലെങ്കിൽ നിലനിൽക്കുന്നത്.
കിറ്റക്സ് നമുക്ക് ഒരു പ്രശ്നമേയല്ല. ട്വൻറി20 എന്ന രാഷ്ട്രീയ പ്രസ്ഥാനം അവസാനിപ്പിക്കണം. ട്വൻറി ട്വൻറി എന്ന രാഷ്ട്രീയ പ്രസ്ഥാനം ശക്തി പ്രാപിക്കുന്നത് ഇന്നാട്ടിലെ ജോലി ചെയ്യാതെ കള്ളക്കടത്തും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ ഏർപ്പെട്ടു മോഷ്ടിച്ചും മറ്റും ജീവിക്കുന്നവർക്കും. രാഷ്ട്രീയ വ്യവസായം ചെയ്യുന്നവർക്കും . വൻതോതിൽ തൊഴിൽ നഷ്ടം സംഭവിക്കും. അതിനാൽ സാബു ജേക്കബിനെ വളർച്ച തടയുക തന്നെ വേണം
സാജൻ താങ്കൾ കിറ്റെക്സിന്റ് സത്യാവസ്ഥ തുറന്നു കാണിച്ചതിന് നന്ദി കിറ്റെക്സിനെതിരെയുള്ള സർക്കാരിന്റെ ഈ മനോഭാവം ജനങ്ങൾക്ക് മനസിലായി കിറ്റെക്സ് നല്ലനിലയിൽ കേരളത്തിൽ നിലനിൽക്കട്ടെയെന്നു ആശംസിക്കുന്നു
സർക്കാരിന്റെ തൊഴിൽ വകുപ്പ് ആദ്യം അൺ എയ്ഡഡ് സ്കൂളിലെ ശമ്പളം അന്വേഷിക്കട്ടെ. അങ്ങനെ ചെയ്താൽ പല സ്കൂളുകളും പൂട്ടേണ്ടിവരും. പക്ഷേ കിറ്റെക്സിലെ ആനുകൂല്യങ്ങൾ നല്ല മെച്ചപ്പെട്ട രീതിയിലുള്ളതാണ്. പിന്നെ ഒരു സ്ഥാപനം പൂട്ടിച്ചേ അടങ്ങൂ എന്നുള്ള നിർബ്ബന്ധം ആർക്കാണ് എന്നാണ് അറിയേണ്ടത്.
ഇന്നലെ കിട്ടെക്സ് സിനെതിരായ വാർത്ത കണ്ടപ്പോഴും, ഇന്ന് പ്രധാന പാത്രങ്ങളിൽ വാർത്ത വായിച്ചപ്പോഴും ഞാനും കിട്ടെക്സ് സാബുവിനെ സംശയത്തോടെയാണ് കണ്ടിരുന്നത്. ഇപ്പോൾ മറുനാടൻവർത്ത കാണും വരെ. തൊഴിലാളികൾക് സൗജന്യ ഭക്ഷണവും, താമസവും ഒരുക്കികൊടുക്കുന്ന സാബു അങ്ങിനെ മിനിമം കൂലി കൊടു ത്തില്ലെങ്കിലും കുറ്റം പറയാൻ പറ്റില്ല കാരണം ഭക്ഷണവും, താ മ സ സൗകര്യവും ചേർത്താൽ തന്നെ മിനിമം കൂലിയിൽ കൂടുതൽ വരുമല്ലോ?എന്നിട്ടും പത്ര വാർത്തകളിലൂടെ സാബുവിനെതിരെ തെറ്റിദ്ധാരണ പരത്തും വിധം വിശ്വാസത ഇല്ലാത്ത വാർത്ത കൊടുക്കുന്ന മാധ്യമ പരിഷകളോടും, തൊഴിൽ മന്ത്രാലയത്തിലെ നപുംസകങ്ങളോടും, തൊഴിൽ മന്ത്രിയോടും പുശ്ച്ചം തോന്നുന്നു. ആടിനെ പട്ടിയാക്കുക, പിന്നീട് അതിന് പേ ഇളകി എന്നുപറഞ്ഞു അതിന്റെ പിറകെ ഓടി അതിനെ തല്ലി കൊല്ലുക.. ബെസ്റ്റ്, കണ്ണാ ബെസ്റ്റ്... ഒരുവിധ അന്വേഷണവും നടത്താതെ, ആരെങ്കിലും ശർദ്ധിച് തരുന്നത് അപ്പാടെ വാരി വിഴുങ്ങുന്ന മാധ്യമ നാറികളെ, നിങ്ങൾക്കും ഒരു പ്രഷ്ടാഭിവാദ്യം... 🤧🤧
ഇവിടത്തെ രാഷ്ട്രീയ പരിശകളും സർക്കാരും എക്കാലത്തും നല്ല രീതിയിൽ സ്ഥാപനങ്ങൾ നടത്തിക്കൊണ്ടു പോകുന്നവരെ ദ്രോഹിച്ച ചരിത്രമേയുള്ളൂ . Mr. Sabu Jecob താങ്കൾ തളരരുത് , താങ്കൾ ചെയ്യുന്ന നന്മകൾ കാണാൻ ഇവറ്റകൾക്ക് കണ്ണില്ലാതെ പോയി... താങ്കളുടെ സ്ഥാപനങ്ങളും ട്വൻറി20 യും ധൈര്യമായി മുന്നോട്ടു പോവുക , താങ്കൾ ഒരു മനുഷ്യസ്നേഹിയാണ് , താങ്കളുടെ പിന്നിൽ അണിചേരാൻ ഈ കേരളത്തിലെ ജനങ്ങൾ ഒന്നിക്കുന്ന കാലം വിദൂരമല്ല, എല്ലാവിധ വിജയാശംസകളും നേർന്നുകൊള്ളുന്നു 💐💐🙏🏻🙏🏻
എല്ലാ നിയമങ്ങളും പാലിക്കുന്നതുകൊണ്ടാണ് സാബുസാർ മഹാമണ്ടൻ , കേരളത്തിൽ അത് പാടില്ല , കേരള നിയമം വേറെയാണ് , അതുകൊണ്ടാണല്ലോ പതിറ്റാണ്ടുകളായി പൂട്ട് വീണു സ്ഥാപനങ്ങൾ കിടക്കുന്നത് , അതുകൊണ്ടാണല്ലോ എത്രയോ പേർ നിലവിളിച്ചു വര്ഷങ്ങളായി ഓഫീസുകൾ കയറി ഇറങ്ങുന്നതും അവസാനം ആൽമഹത്യാ വരെ എത്തുന്നതും ,???
Kitex ൻ്റെ കാര്യം അറിയില്ല. പക്ഷെ ഒരു സ്വകാര്യ സ്കൂളിൽ കുറെ കാലം ഞാൻ ജോലി ചെയ്തിട്ടുണ്ട്. രജിസ്റ്ററിൽ വലിയ ശമ്പളമുണ്ടാവും.കയ്യിൽ അതിൻ്റെ പകുതി ശമ്പളം പോലും അവർ തരില്ല .മറ്റൊരു പരിപാടി അക്കൗണ്ടിൽ നല്ല ശമ്പളമിടും. അതിൽ അവർ തരുന്ന ചെറിയ ശമ്പളമൊഴിച്ച് ബാക്കി തിരിച്ച് കൊടുക്കണം. ഇങ്ങനെ പല തട്ടിപ്പുകളുമുണ്ട്.
👏👏👏 കോൺഗ്രാറ്റ്ലഷൻസ് മറുനാടൻ... 👏👏👏 നിങ്ങൾ അത് ഉറക്കെ... ഉറക്കെ വിളിച്ചു പറഞ്ഞു... ആ സത്യം വിളിച്ചു പറഞ്ഞു... സത്യത്തിൽ കിറ്റെക്സ് സാബുവിനെ പോലെ കൊച്ചോസഫ് ചിട്ടിലാപ്പിള്ളി പോലെ ടാലെന്റെഡ് ആയ ബിസിനസ് സംരംഭകർ (നമുക്ക് ഒരുപാട് ഉണ്ട്) വേണം വ്യവസായ വകുപ്പിന്റെ അഡ്വൈസറി മെമ്പർ ആവേണ്ടത്. വ്യവസായം വളരണം ഉത്പാദനം ഉണ്ടാവണം കേരളത്തിൽ ടാലെന്റെഡ് കുട്ടികൾ ഉണ്ട്. അഭിനന്ദനങ്ങൾ
My only issue is sometimes Shajan says he trusts PT Thomas too much. One thing I have to say PT is a politician (and a human being) and the trust has to be guarded.,
In unaided schools,teachers are now paid less than 10000,Nurses in private hospitals are paid less than that.In Kittex, fairly good pay, good food and accommodation. Pl.inform another place ,where such comforts are given,that too when people are suffering due to Corona
Bsc നഴ്സിംഗ് pass ആയി private hospital കളിൽ ജോലിചെയ്യുന്ന (kashtappednna) nurse മാർക്ക് 10000 രൂപയാണ് salary. അതിന് സർക്കാരും labour officer മാറും ഒന്നും ചെയ്യുന്നില്ല
എന്റെ അറിവ് പറയാം ഞാൻ തയ്യൽ റ്റിച്ചറാണ് കാസർക്കോഡ് ആണ് എന്റെ തയ്യൽ ക്ലാസ്സിൽ പഠിച്ച് കൊണ്ടിരുന്ന മൂന്ന് നാല് പെൺകുട്ടികൾ കിറ്റക്സ്സിന്റെ ഇന്റർവ്യൂവിൽ വിജയിച്ച് ജോലിക്കെത്തിയാൽ ആറു മാസം ട്രൈനിങ്ങ് പീരീഡ് ആണ് ശബളം കുറവ് ആറു മാസത്തിന് പൂർണ്ണ ശമ്പളം എന്നാൽ കട്ട് പീസ്സ് വർക്ക് ആറു മാസം ചെയ്യിച്ച് വിശ്രമമില്ലാതെ പണി എടുപ്പിക്കും ആറു മാസം കൊണ്ട് പെൺകുട്ടികൾ തളരും ആറു മാസം പൂർത്തിയാക്കിയും പൂർത്തിയാക്കാതെയും ഇറങ്ങി പോരും എന്നാൽ മറ്റുള്ള ജില്ലകളിലപ്പോഴും ഇന്റർവ്യൂ നടക്കുകയും പുതിയ പുതിയ പെൺകുട്ടികൾ എത്തുകയും ചെയ്യും അതിനാൽ തന്നെ ജോലിക്കാർ ഇല്ലാതെ വരില്ല എന്നു മാത്രമല്ല നൂറിൽ പത്തു പേർ പേല്ലം സ്ഥിരം നിയമനം നേടാതെ പിൻതിരിഞ്ഞോടും ഇത് വർഷങ്ങൾക്ക് മുമ്പ് അറിഞ്ഞ കാര്യം വാസ്തവം എത്ര എന്നറിയില്ല
എട്ടു കൊല്ലമായി സർക്കാർ സ്ഥാപനമായ ksie കോൺട്രാക്ട് ബേസിൽ വർക്ക് ചെയ്യുന്നു അടിസ്ഥാന ശമ്പളം 8500 മറ്റ് ആനുകൂല്യങ്ങളും കൂടി 12000 രൂപയാണ് ശമ്പളമായി കിട്ടുന്നത് സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം ഇതുവരെ സർക്കാർ സ്ഥാപനമായ ഇവിടെ നൽകുന്നില്ല ഇതിനു പരിഹാരം കാണണം എന്നു പറഞ്ഞ് ലേബർ ഡിപ്പാർട്ട്മെൻറ് പരാതി നൽകിയിട് വർഷങ്ങൾ ഒരുപാടായി ഇതുവരെ ഒരു നടപടിയും അവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നിട്ടാണ് ഇപ്പോൾ 16500 രൂപ ശമ്പളം നൽകുന്ന കിറ്റെക്സ് യിലേക്ക് ഇവന്മാരുടെ മിന്നൽ പരിശോധന
Mr Shajan Scaria, u r absolutely right, exports is the need of the hour. KITEX is earning the precious foreign exchange. Mr Sabu and his Managerial team shd be honoured for doing the yeoman services to the Labour force as well as strengthening the Nation's financial stability. Just a request to all the political leaders not to harass KITEX unnecessarily and permit them to carry out their activities without any hurdles .
മിനിമം വേജസോ മാക്സിമം വേജസോ ആയിക്കോട്ടെ അപ്പം ' തിന്നാൽ. പോരെ കുഴിയെണ്ണണോ? സാബു ദയവ് ഇവിടെ നിക്കണ്ട ഗുജറാത്തിൽ. പോ പോ അല്ലെങ്കിൽ കണ്ണുർ. സാജൻ. പാറയിലിൻ്റെ അനുഭവം ഉണ്ടാകും. ഓർമ്മയിരിക്കട്ടെ!
How many private schools, colleges, jewelry shops, thattu kadas, meat shops, temples, barber shops, hospitals, malls, general shops, medical shops there are 1000s of such activities who is giving minimum wages. You can see educated girls and women working in every shop, hotels, message centers, liquor shops nobody gives minimum wages. If minimum wages are paid these shops have no alternative other than shutdown.
പ്രവർത്തനം തുടങ്ങിയ കാലം മുതൽ സുതാര്യമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് കിറ്റെക്സ് എന്നാണ് അറിയാൻ കഴിയുന്നത്. വ്യവസായ മുരടിപ്പ് നേരിടുന്ന നമ്മുടെ സംസ്ഥാനത്ത് പതിനായിരത്തിൽപ്പരം ആളുകൾക്ക് തൊഴിൽ നൽകുകയും വർഷാവർഷം കോടിക്കണക്കിന് രൂപയുടെ വിദേശ നാണയം നേടുകയും ചെയ്യുന്ന ഈ പ്രസ്ഥാനം നിലനിൽക്കേണ്ടത് തന്നെ. അഭിപ്രായ വ്യത്യാസം എന്തുണ്ടെങ്കിലും അത് പരിഹരിച്ച മുമ്പോട്ട് പോകണം അതാണ് ഉചിതം
പന്ത്രണ്ടു മണിക്കൂർ ജോലിക്ക് നമ്മടെ മാലാഖാമാർക്ക് 10000 രൂപ പോലും ശമ്പളം കൊടുക്കാത്ത കേരളത്തിലെ സർക്കാരിത് തന്നെ പറയണം
അതു ശരിയാണ് ഇന്നത്തെ സാഹചര്യത്തിൽ കഷ്ടപ്പെടുന്ന നേഴ്സ് മാർ ഡോക്ടർമാർ അവരെ പരിഗണിച്ചാൽ മതി യായിരുന്നു
സർക്കാർ നടത്തുന്ന സപ്ലെകോയിൽ മിനിമം വേതനം പോലും കൊടുക്കാതെ പണിയെടുപ്പിക്കുന്നു '
സർക്കാരല്ല കൊടുക്കാത്തത് പ്രൈവറ്റ് ആശുപത്രികളാണ്. സർക്കാർ 40,000 നു മേൽ കൊടുക്കുന്നുണ്ട്.
@@vjdcricket ഇതൊക്കെ ആരോട് പറയാൻ
ഇതാണ് കമൻ്റ്. സ്ക്രീൻ ഷോട്ടെടുത്ത് വാട്സാപ്പ് മെസേജ് ആക്കുവാണേ KS ചെയ്യാൻ (കൂട്ടഷെയർ )
സർക്കാരിന്റെ മുഴുവൻ നുണ പ്രചരണം ആണ്... അത് പൊളിച്ചു കൊടുക്കണം...
ഇതും ജിഹാദികൾ കീഴടക്കിയ. രാഷ്ട്രീയ കക്ഷികളുടെ ശിഖണ്ടികളെ ഇറക്കിയുള്ള ജിഹാദി തീവ്രവാദ പ്രവർത്തനം ആണ്
എല്ലാ ഹിന്ദു കൃസ്ത്യൻ. സ്ഥാപനങ്ങളും പൂട്ടിച്ച് ജിഹാദി സ്ഥാപനങ്ങൾ. ആക്കുന്നതിൻ്റെ അജണ്ടയുടെ ഭാഗം
.
Oru mukhya manthri thanne nuna parayukayum azhimathi nadathukayum areyokkeyo vettikonnunnum swantham partyile alkkar thanne paryumbozhum..chennai airportil vech vediyunda pidichunnum news ullappozhum..ethokke swabhavikom...ennu communism avasanikkunno anne keralam rekshapedu
@Robinson Thankdiakkal Joseph 20% up.. 140😘
@@rajeevck388 0
കിറ്റെക്സിൽ ഡ്രൈവറായി ജോലി ചെയ്യുന്ന എന്റെ സഹോദരന് 20000 ന് മുകളിൽ ശമ്പളമുണ്ട്. ഭക്ഷണവും താമസവും ഫ്രീയാണ്.
ഇതാണ് സത്യം👍
Wow കൊള്ളാമല്ലോ ഷിനി ...
Great 👍 .let the truth come out
അടിപൊളി
Eni vittil erikallooo vote for ldf
കിറ്റക്സ് സാബു sir വിജയാശംസകൾ
സത്യം തുറന്നു കാട്ടുന്ന മറുനാടന് സല്യൂട്ട് 🙏👌👍🏻💖
⁰0p⁰
എൽഡിഎഫ് യുഡിഎഫിന്റെ പ്രശ്നം സാബുവിനെ ഫാക്ടറി അല്ല വ്യവസായ സ്ഥാപനം അല്ല മറിച്ച് ട്വന്റി20 എന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് അവരുടെ വിഷയം ട്വന്റി ട്വന്റി വളർന്ന് കേരള മുഴുവൻ പന്തലിച്ചൽ എൽഡിഎഫും യുഡിഎഫും ബംഗാളിന് അവസ്ഥയിലേക്ക് വരും അതിനുള്ള ഒരു മറുപടി ആയിട്ടാണ് അവർ സാബുവിന്റ്റെ ഫാക്ടറിയിൽ റെഡ് നടത്തുന്നതും അപമാനിക്കാൻ ശ്രമിക്കുന്നതും എല്ലാം
Correct that is the problem, but don't forget very quickly what happened in Bengal same will happening in Kerala, you can make fools some people some days but you can't make every body's in every time, don't forget,
തീർത്തും ശരിയാണ് പക്ഷെ 20-20 സമ്പ്രദായം അത്ര നല്ലതല്ല. അത് വലിയ അഴിമതികളിലേക്ക് നയിക്കും. കേരളത്തിന് വേണ്ടത് ഒരു വ്യവസായിയുമായി നേരിട്ടു ബന്ധമില്ലാത്ത ഒരു തീവ്ര വലതുപക്ഷ പാർട്ടിയാണ്. LDF, UDF, NDA എന്തിന് 20-20 തന്നെ വലതുപക്ഷമല്ല, എല്ലാം ഇടതുപക്ഷമാണ്, എല്ലാർക്കും ഒരേ വെൽഫെയർ സ്റ്റേറ്റ് സ്വഭാവം തന്നെ.
Athinu kitex enna company nashichal ayiram sabumar evde undakum..kattu thee pole keralathil muzhuvan 20-20 ashayam padarnnubpidikkum .benghalile pole ee gundakale evidennubkettu kettikkum...athinu valam ettu koduth kondirikkukayanu ee maramandan pinarayi sarkkarum party gundakalum..pinne ekedhesham congress enna partyude prasakthi keralathil theernnu adjustment rashtriyam kalikkunna ee pattikale okke kunichu nirthi chattavarinu adikkanam
100% real..
@@DileepNow എന്താണ് തീവ്ര വലതു പക്ഷം എന്നത് വിശദീകരിക്കാമോ?
അടിപൊളി. ഇതുപോലെ വരട്ടെ ഓരോന്നും പുറത്ത്. നന്ദി മറുനാടൻ
മറുനാടൻ സൂപ്പർ
ഒരു പെട്ടിക്കടയെങ്കിലും ലാഭകരമായി നടത്തിക്കാണിക്കുവാൻ കേരള സർക്കാരിനേയും ജീവനക്കാരേയും വെല്ലുവിളിക്കുന്നു.
👌👌👌
@o paavam antham kammi....
👍👍
ബീവറേജസ് കോർപ്പറേഷൻ
Kseb
കേരള ലോട്ടറി....
Kerala Automobiles Limited
Kerala Electrical and Allied Engineering Company
Kerala Hitech Industries Limited
Kerala Minerals and Metals
Kerala Small Industries Development Corporation Limited
Kerala Soaps
Kerala State Beverages Corporation
Kerala State Cashew Development Corporation Limited
Kerala State Development Corporation for Christian Converts from Scheduled Castes and the Recommended Communities
Kerala State Electricity Board
Kerala State Housing Board
Kerala State Industrial Development Corporation
Kerala State Industrial Enterprises Limited
ഈ ഭരണകൂടത്തിൻ്റെ നുണ പ്രചരണം കൊണ്ടു് പാവം എത്ര ജീവനക്കാരുടെ തൊഴിലാണ് നഷ്ടപ്പെടാൻ പോകുന്നത് , ഉപകാരം ഇല്ലെങ്കിലും , ഉപദ്രവിച്ചു തൊഴിലാളികളുടെ ജീവിതം തകർകരുതെ.,....
പത്ത് പതിനയ്യായിരം തൊഴിലില്ലാത്തവരെ കിട്ടിയാൽ നമുക്ക് വീണ്ടും തൊഴിലിന് വേണ്ടി മുറവിളി കൂട്ടാം
ഇതോടെ ഇടതു സ്വയം ശവക്കുഴി തൊണ്ടുകയാണോ എന്നു സംശയം 🤔🤔🤔
ഞാൻ പോയിട്ടുണ്ട് കിറ്റ് ക്സിൽ നമ്മുടെ തൊഴിൽ വകുപ്പിന് അവിടെ കേറാനെ വകുപ്പില്ല. അതുപോലെ ഗംഭീരൻ ആനുകൂല്യങ്ങൾ ആണ് അവിടെ ജോലിക്കാർക്ക് കൊടുക്കുന്നത് ഇതൊന്നും കൂടാതെ പുറത്തെക്കാൾ ഏതാണ് 40-50 % വിലക്കുറവിൽ സാധനങ്ങൾ കിട്ടുന്ന വമ്പൻ സൂപ്പർ മാർക്കറ്റും ഉണ്ട് അവിടെ .
Urappikkaavo njn avide joli eduthavan aanu😎
@@sandeepes3912 അതെ കണ്ട് മനസിലാക്കി, അവരുടെ 20-20 മാർക്കറ്റിലും കയറി. വേറെ ഏത് കമ്പനി ആണ് ഇവിടെ ഇതിൽ കൂടുതൽ ആനുകൂല്യങ്ങൾ കൊടുക്കുന്നത് എന്നു കൂടി പറയണം
@@sanalkumarpn3723 kandu manassilaakki le😁
എന്റെ മകൾ കിടെക്സിൽ ജോലി ചെയ്തരുന്നതാ ഇതു സത്യമാ നല്ലഅഭിപ്രായമേ parayanullu
മടിയിൽ കനം ഉള്ളവന് വഴിയിൽ പേടി ഉണ്ടാകും സാബുവിന് അത് ഇല്ല... അത് കൊണ്ട് തന്നെ ആണ് തോമസിനെതിരെ നഷ്പരിഹാരത്തിന് കോടതിയിൽ പോയതും... 🌹
സഖാക്കൾ ഒരു സ്ഥാപനം പൂട്ടിക്കാൻ തീരുമാനിച്ചാൽ അത് പൂട്ടിച്ചിരിക്കും.
അതാണ് കോമ്മ്യൂണിസം.
എന്നാലേ പാർട്ടി വളരു.
ഈ ഗവൺമെൻറ് ഗവൺമെൻറിൻറെ കൊള്ളരുതായ്മ യുടെ അനന്തരഫലം ആണോ കിറ്റക്സ് ദുരന്തം
പാർട്ടി സഖാക്കൾ നടത്തുന്ന സ്ഥാപനങ്ങളിൽ മിനിമം കൂലി കൊടുക്കുന്നുണ്ടോ ഇല്ല ഒരിക്കലുമില്ല അവർ അവരുടെ അടിമകളെ പോലെയാന്ന്ന ജോലിക്കാരെ പരിഗണിക്കുന്നത്
Oum
Oru coppum nadakkilla
ഷാജൻ sir നിങ്ങൾ ഒരു പുലിയാണ്...keep going
എല്ലാ ഡയറക്ടർ ബോർഡ്ലേക്കും പത്താം തരം പാസാകാത്ത രാഷ്ട്രിയക്കാരെ നിയമിക്കുക. ദേവസം ബോഡ് , ടെൽക്ക്, ടൈറ്റാനിയം, പോലെ. അവർ വിയർക്കാതെ ആഡംഭരത്തോടെ ജീവിക്കട്ടെ . എല്ലാം ശുഭം മംഗളം🚩🚩🚩🙏
ഈ ലേബർ ഓഫീസറുടെ പേരും ടെലിഫോൺ നമ്പർ ഉം ഒന്ന് തരാമോ. ആ ചെറ്റേ ഒന്ന് കാണാനാ
ഇടതുപക്ഷ ട്രേഡ് യൂനിയൻ നേതാവാകാം.
True..I also want to meet that bastard
അവൻ രാഷ്ട്രീയക്കാരുടെ ഉച്ചിഷ്ടം തിന്നുന്നവൻ
അയാൾ മുസ്ലിം ആയിരിക്കും.
അതൊക്കെ ശരിയായിരിക്കും പക്ഷെ Kitex കേരത്തിൽ വേണ്ട ⚔️ഞങ്ങൾ പൂട്ടിക്കും .....💪പൂട്ടികിടക്കുന്നതു കാണാൻ എന്തു രസമാ 😊
Bengali maayaali both have same fate
ഈ സര്ക്കാര് kitex നേ പൂട്ടിക്കും...! ആ നിർവൃതി സഖാക്കൾക്ക് ഒരുപാട് ഇഷ്ടം..
എന്നിട്ട് അടുത്തത് ഏതെന്ന് തിരയും....ലോക്കല് നേതാക്കൾക്ക് പണിവേണ്ടെ...
കോഴിക്കോട് മാവൂർ ഗോളിയോർ എയിംസ് ബിർള കമ്പനി. അന്ന് സിപിഎം ചുവന്ന കൊടികുത്തി പുഴ മലിനീകരണം എന്നൊക്കെ പറഞ്ഞു പൂട്ടിച്ചു. ഇപ്പോഴും ആ സ്ഥാപനം ഒരുപാട് സ്ഥലങ്ങളിൽ ആയി കാടുപിടിച്ചു കിടക്കുന്നു ജോലിക്കാരിൽ പലരും അന്ന് ആത്മഹത്യ ചെയ്തു
അൺഎയ്ഡഡ് സ്കൂളുകളിൽ ടീച്ചേഴ്സ് ന് കിട്ടുന്ന salary എക്കളും undu എന്തായാലും. ഞാൻ ഇടുക്കി ജില്ലയിലാണ്. ഇവിടെ സ്കൂൾ കൾ നൽകുന്നത് 8000- 10000ആണ്. ഇപ്പൊൾ അതിലും കുറവ് ചെയ്യുന്നുണ്ട്
Mr:മറുനാടൻ,
കേരളത്തിൽ എത്ര സ്ഥാപനം മിനിമം ശമ്പളം കൊടുക്കുന്നുണ്ട്.
പിനുങ്ങാണ്ടി സർക്കാരെ
ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്ന എത്ര നഴ്‌സിനു
. മിനിമം ശമ്പളം കിട്ടുന്നുണ്ട്.
ആദ്യം അവരുടെ കാര്യങ്ങൾക്ക് തീരുമാനമുണ്ടാക്ക്.
Kitex സാബു വളരെ ശരിയായി വേതനം കൊടുക്കുന്നുണ്ട്.
എന്തുകൊണ്ട് പിനുങ്ങാണ്ടി
മകൾ ബാംഗ്ലൂർപോയി IT പാർക്ക് തുടങ്ങി.
സർക്കാരെ കേരളജനതയെ പട്ടിണിക്കിട്ട് കൊല്ലുക.
ഉറപ്പാണ് പട്ടിണി
ഉറപ്പാണ് മരണം....
പ്രതീക്ഷയോടെ 🙏🙏
കേരളത്തിലെ നഴ്സുമാരെല്ലാം താങ്കളോടാണോ ശമ്പളം കൂട്ടിത്തരാൻ പറയുന്നത്.
Kittex തൊഴിലാളി കൾ എന്തെ പ്രതികരിക്കാത്തത്... തങ്ങളുടെ തെഴിൽ ദാതാവും അന്ന ദാതാവും ഒരു പ്രതിസന്ധി യിൽ നിൽക്കുമ്പോൾ രംഗത്തു വരണ്ടേ 👆
അവർ. സി പി എം അനുഭാവികൾ
" KITEX " - പരസ്യ ത്തിന്റെ ആവശ്യമില്ല. ഞങ്ങൾ കിറ്റക്സ് ഉൽപ്പന്നങ്ങൾ മാത്രമേ ഉപയോഗിക്കാറുള്ളൂ...... 🌹👍🏻🙏🏻
കേരളത്തിൽ ഇത്രയും തൊഴിലാളികൾക്ക് ജോലി കൊടുക്കുന്നു സാബു സാറിന് അഭിനന്ദനങ്ങൾ കേരള മുഖ്യമന്ത്രിക്ക് ഇതത്ര പിടിക്കുന്നില്ല
കിട്ടെക്സ് super
God is with Mr sabu jacob nobody can harm him
The garments produced by kitex are of international standard
We malayalees should be proud of kitex
മലയാളി കേരളം വിട്ടാൽ ഏതു തോട്ടിപ്പണിയും കുറഞ്ഞ വേതനത്തിൽ വലിയ വേദനയിലും ചെയ്യും
ശരിയാണ്. നേരവും കാലവും നോക്കാതെ ചെയ്യും
Nattil ethalle sthithi
സാബു ചേട്ടൻ മനസ്സാക്ഷി ഉള്ള വനും അന്തസ്സുള്ളവനുമാണെന്ന് അദ്ദേഹത്തിൻ്റെ മുഖത്ത് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് , അന്വേഷണത്തിൽ govtment ന് മനസ്സിലായില്ലെ അങ്ങേര് അനീതി കാണിക്കുന്നില്ലെന്ന് , ഇനിയെങ്കിലും അദ്ദേഹത്തോട് മര്യാദ കാണിച്ച് കേരള മക്കളോട് അങ്ങേര് കാണിക്കുന്ന വലിയ മനസ്സിന് നന്ദിയുള്ളവരായി കൂടെ
എത്രയും വേഗം കിറ്റക്സ് പൂട്ടിക്കുക. വൻ ഭൂരിപക്ഷത്തോടെ കേരള ജനത തിരഞ്ഞെടുത്ത സർക്കാർ പറഞ്ഞാൽ കിറ്റക്സല്ല ഏത് സ്ഥാപനവും പൂട്ടണം. കിറ്ററ്റ്സിലല്ല കിറ്റിലാണ് ജനകീയത ജനാധിപത്യം.
😀
മാർക്സിസ്റ്റ് പാർട്ടിയുടെ ഏറ്റവും വ്യത്തികെട്ട മുഖം കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കുന്ന സമയം വരും
ഇപ്പൊ നല്ലോണം മനസിലാക്കിക്കാണും എന്നിട്ടും വോട്ട് ചെയ്യാൻ നേരം കുത്തിക്കൊടുക്കും 😏
സത്യമായ കാര്യങ്ങൾ പൊതു ജനം അറിയാൻ ഇതു് പോലെയുള്ള on line മാധ്യമങ്ങൾ രക്ഷ
Athe..vaasthavam
Sir
ഇതൊന്നും അറിയാതെ കുറെ ആളുകൾ ഉണ്ട് നമ്മുടെ നാട്ടിൽ. താങ്കൾ പറഞ്ഞത് ശരിയാണ് ചില international കമ്പനികൾ ഓഡിറ്റ് നടത്തി ജോലിക്കാരുടെ സാലറി മറ്റ് facility എല്ലാം നോക്കും കാരണം ജോലിക്കാർ happy ആയാലെ അവർ ഉണ്ടാക്കുന്ന ഉത്പന്നങ്ങൾ മികവ് ഉണ്ടാകുകയുള്ളൂ എന്നുള്ള പൂർണ്ണ ബോധ്യം ഉള്ളതുകൊണ്ടാണ്, ഇതൊന്നും ആർക്കും അറിയില്ല കാരണം ഇതൊക്കെ അറിയണമെങ്കിൽ പുറത്ത് ജോലി ചെയ്യണം. ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ പല ഓഡിറ്റ് കഴിഞ്ഞാണ് ഓർഡർ കിട്ടുന്നത് sir പറഞ്ഞപോലെ അമേരിക്ക യൂറോപ്പ് ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക്.
താങ്കൾക്ക് ഉള്ള ആർജ്ജവം നീണ്ടു നിൽക്കട്ടെ. അനീതിക്കെതിരെ കൊടുങ്കാറ്റാവുക. മലയാളക്കരയുടെ കണ്ണ് തുറപ്പിക്കുക.
Many people living in Kerala did not know WALMART, TARGET, or COSTCO did not buy a thing from KITEX (India) or China if they found out any violation like CHILD LABOR, PRISON LABOR, or MINIMUM WAGE exists in that country. That is why US companies or their assigned representatives will visit the suppliers factory. The American buyer's Annual Shareholder meeting any question regarding the above subject must be answered. Besides that if Congressman/Senator found out the violation, the company's CEO may be called to testify in Congress and found out the violation (if any) they will be punished with heavy fines. There are 1000's of Law Firms watching the big companies to find out the violation so that they can file CLASS ACTION SUIT to remedy the situation.
In fact, this Govt doesn't deserve to continue any more for such disgusting way it has handled kitex on vague and baseless charges.
cpm എന്ന ഗതികെട്ട പ്രസ്ഥാനം ഉള്ളപ്പോൾ കേരളത്തിൽ ഒന്നും നടക്കില്ല ..
2012 ലെ beny boman ന്റെ എതിര് ആണ് Twenty 20 ഇത്രയും വളര്‍ന്നത് .
ഇപ്പോഴത്തെ ldf & udf ചേര്‍ന്നു നിന്നു എതിര്‍ത്ത്
Mr Sabu Jacob ന് കേരള രാഷ്ട്രീയത്തില്‍ super man 🦸♀️🦸♂️ ആക്കി.
ശരിക്കും ഇരട്ട chankan. ldf & udf ഒരു പോലെ ഭയക്കുന്നു.
India യില്‍ 9 states ലെ business super man 👨🧍♂️ആക്കി.
ഒരു ചെലവ് ഇല്ലാതെ kittex brands International പരസ്യമായി.
So thanks
ldf & udf
ഇയാൾ ഒരുപാട് നിയമലംഘനങ്ങൾ നടത്തുന്നുണ്ട്:- 1. തൊഴിലാളികൾക്ക് താമസ ഇടം നൽകുന്നു. 2. ഭക്ഷണം കൊടുക്കുന്നു. 3. സർക്കാർ പറഞ്ഞതിലും കൂടുതൽ ശമ്പളം കൊടുക്കുന്നു. 4. ഓരോ തൊഴിലാളിയെയും ആദ്യ ദിവസം മുതൽ സ്ഥിരമാക്കുന്നു ഇതെല്ലാം സർക്കാരിനെ കൊച്ചക്കാൻ വേണ്ടി ചെയ്യുന്നതല്ലേ........ അതാണ് ഇവിടത്തെ പ്രശ്നം
അവസാനം സാജൻ സ്കറിയ പറഞ്ഞ കാര്യം ഈ ജന്മത് നടക്കുകയില്ല. ഒരു ksrtc പോലും ഭംഗിയായി നടത്താൻ സാധിക്കാത്തവർ ഇവിടെ ഒരു വ്യവസായവും മുൻപോട്ടു പോകാൻ ആനുവദിക്കകയില്ല.
ഇപ്പോഴും pvt ടീച്ചേഴ്സിന് 5000, രൂപ salary കൊടുക്കുന്ന ഒത്തിരി school കേരളത്തിൽ ഉണ്ട്, ഹൈസ്കൂളിൽ
ശരിയാണ്
ഇതിനൊക്കെ ഒരു പരിഹാരം കമ്മ്യുണിസം ആണോ..???
കേരളത്തിൽ സ്ത്രീധന ബിസിനസ് തകൃത്തിയായി നടക്കുന്നു, ഇതാണ് കേരളത്തിലെ നമ്പർ 1 ബിസിനസ്
എന്ത് ബീസിനസ്സ് .. പറ്റില്ലെങ്കിൽ കൊടുക്കണ്ട.. സ്ത്രീധനം നിരോധിച്ചതല്ലേ .. കൈക്കൂലി നിരോധിച്ചിട്ട് ഇപ്പോഴും കൊടുക്കുന്നില്ലെ. അത്ര ഉള്ളു . മന്ത്രിമാരുടെ മക്കൾ വാങ്ങണത് കിലോ കണക്കിന് സ്വർണ്ണമാണ്...
രാജു ഏട്ടൻ ഇതൊക്കെ അവടേങ്കിലും ഇരുന്നു കാണുന്നുണ്ടാവും എന്നതാണ് ആകെയുള്ള ഒരു ആശ്വാസം. 🙄
തെലുങ്കാന രക്ഷപ്പെട്ടു അവിടെ കുറെ ആളുകൾക്ക് തൊഴിൽ കിട്ടി ഇവിടെ കുറെ കുടുംബങ്ങൾ പട്ടിണിയിലും ആകും
Athinatha bro kite koduku namuda sarkar bharanathil vannapol ethalam girvanama egare vachakachirunath taga tharam tagakola tharam ennoka parajath epol tagada papum pudayoum polumilla kerala thitte gathikodanuparajamathilla kashtem
ഇവൻ മാരുമായി മല്ലിട്ട് സാബു സാർ എത്ര ക്ഷീണിതനായി കാണപ്പെടന്നു . കഷ്ടം . ഇത്രയും മനുഷ്യർക്ക് ജീവിതമാർഗ്ഗം ഉണ്ടാക്കി കൊടുക്കുന്ന ഒരു മനുഷ്യനെ ഇങ്ങനെ പീഡിപ്പിക്കാമോ?
TNലുംk A യിലും പോയാൽ ഒരു പ്രശ്നവുമില്ല
CPIM ഉം സുഡാപ്പികളും പറയുന്ന ഒരു കാര്യവും വിശ്വസിക്കരുത്. പറയുന്നതും ചെയ്യുന്നതും രണ്ടും രണ്ടാണ്.
Yes
ആദ്യം നഴ്സുമാർക്കും. സ്കൂൾ ടീച്ചേഴ്സിനും മിനിമം wages
കിട്ടുന്നുണ്ടോ എന്നു തെഴിൽ വകുപ്പ് ഉറപ്പ് വരുത്താൻ ശ്രമിക്കുക
കേരള സർക്കാരിന്റെ ഉടമസ്ഥതയിൽ നടക്കുന്ന സ്ഥാപനങ്ങളുടെ നിയമപാലനത്തെ കുറിച്ച് കൂടി പഠിക്കണം . ശ്രീ ജേക്കബ് തോമസ് പിരിയുന്നതിനു മുൻപ് ജോലി ചെയ്ത തുരുമ്പെടുത്ത കമ്പനി പോലുള്ളവയെക്കുറിച്ചു .
അതല്ല കിറ്റക്സ്ന്റെ തുണികൾ ഞാൻ വാങ്ങിച്ചിട്ടുണ്ട് ഇപ്പോഴും ഉണ്ട് കയ്യിൽ
സർ, ശമ്പളവും രേഖകളും തമ്മിൽ സത്യസന്തമായ ബന്ധമൊന്നും കാണില്ല.ചില സ്ഥാപനങ്ങളിലെ അധ്യാപകരുടെയും നഴ്സ്മാരുടെയും ശമ്പള രീതി ചൂഷണത്തിൻ്റെ മകുടോദാഹരണമാണ്. അന്വേഷിച്ചാൽ മനസിലാവും.
ഇവിടെ ഞങ്ങൾ കള്ള് കച്ചവത്തിലൂടെയും കള്ളകടത്തിലൂടെയും ഹവാലയിലൂടെയും സംസ്ഥാന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടേയും സാമ്പത്തികരംഗം മെച്ചപ്പെടുത്തിക്കോളാം ഞങ്ങൾക്കിവിടെ വേറെയൊരു ബിസിനസ്സും, സംരഭവും വേണ്ടേ വേണ്ട. ഞങ്ങൾക്ക് എല്ലാം പൂട്ടിച്ച വിപ്ലവ ചരിത്രമുണ്ട് ഇനീം ഞങ്ങൾ പൂട്ടിക്കും.
ഞാൻ ഡെൽഹിയിൽ കഴിഞ്ഞ 25 വർഷമായി പ്രവറ്റ് മേഖലയിൽ ജോലിചെയ്യുന്നു. ഡൽഹിയോട് ചേർന്ന് കിടക്കുന്ന നൊയിഡയിലും ഗുരുഗ്രാമിലും എത്രയെത്ര ഫാക്ടറികൾ, ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ വർഷങ്ങളായി വർക്ക് ചെയ്യുന്നു. അതിൽ മിക്കതും മറ്റ് രാജ്യങ്ങളിൽ നിന്നുള്ളതുമാണ്. ഇവിടേയും Labour department ഉം, Factories Act ഉം, PF & ESI department ഉം ഉണ്ട്. ഇവിടേയും മിനിമം വേജസ് എന്ന് നിയമം ഉണ്ട്. ഇവിടെ ഹർത്താലും സമരവും ഇല്ല, വൈകിട്ട് 5 മണി കഴിഞ്ഞാലും ot ഇല്ലേലും വർക്ക് ചെയ്യാൻ തയ്യാറാണ്. നമ്മൾ കൊയ്യും നിലമെല്ലാം നമ്മുടേതാകും പൈങ്കിളിയെ ഈ പോളിസിയല്ല ഇവിടെ. ഇവിടെ CITU പോലുള്ള യൂണിയനുകൾ ഇല്ല. എത്ര ആയിരക്കണക്കിന് തൊഴിലാളികൾ വർക്ക് ചെയ്യുന്നു. 25 വർഷമായി ഈ കൊറോണ മുഖാന്തിരം അല്ലാതെ ഒരു അടവും ഉണ്ടായിട്ടില്ല. ഞാൻ നാട്ടിൽ കൊല്ലം ജില്ലക്കാരനാണ്. അവിടെ അടുത്ത് ഒരു കശുവണ്ടി ഫാക്ടറി പ്രവർത്തിച്ചിരുന്നു. അത് കൊടികുത്തി ഇപ്പോഴും അടഞ്ഞുകിടക്കുന്നു. ഇങ്ങനെയുള്ളിടത്ത് ഏത് നിക്ഷേപകനാണ് വരുന്നത് അല്ലെങ്കിൽ നിലനിൽക്കുന്നത്.
Kitex .പൂട്ടിക്കാൻ ആരാണ് ഇത്ര താല്പര്യം കാണിക്കുന്നത് ,ദയവായി വെളിപ്പെടുത്തുക
Both udf ldf because he started 20-20
ഞാനും കേട്ടിട്ടണ്ട് ഭക്ഷണം കഴിച്ച പാത്രം പോലും കഴുകണ്ട എന്നാണ് അവിടെ പണിയെടുത്ത കുട്ടികൾ പറഞ്ഞിട്ടുള്ളതു്
Njan കേട്ടിട്ടുള്ളത് അവിടെ ഭയങ്കരാ പണിയാണ്. രാത്രി വരെ നല്ല പണിയാണ്
ശരിയാണ്... ഞാൻ അവിടെ ജോലി ചെയ്തിട്ടുള്ളതാ...
ഓവർ ടൈമ് ചെയ്യുവാണേൽ അതിന്റെ കൂലി കറക്റ്റ് ആയി കിട്ടും... കമ്പനിക് ലാഭം ഉണ്ടായാൽ തൊഴിലാളികൾക്കും അതിനനുസരിച്ചുള്ള സാലറി തരും സാബു സാർ....
എല്ലാവരും കുടി ആ ട്ടി പായിച്ചില്ലേ നന്മ മരം
കിറ്റക്സ് നമുക്ക് ഒരു പ്രശ്നമേയല്ല. ട്വൻറി20 എന്ന രാഷ്ട്രീയ പ്രസ്ഥാനം അവസാനിപ്പിക്കണം. ട്വൻറി ട്വൻറി എന്ന രാഷ്ട്രീയ പ്രസ്ഥാനം ശക്തി പ്രാപിക്കുന്നത് ഇന്നാട്ടിലെ ജോലി ചെയ്യാതെ കള്ളക്കടത്തും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ ഏർപ്പെട്ടു മോഷ്ടിച്ചും മറ്റും ജീവിക്കുന്നവർക്കും. രാഷ്ട്രീയ വ്യവസായം ചെയ്യുന്നവർക്കും . വൻതോതിൽ തൊഴിൽ നഷ്ടം സംഭവിക്കും. അതിനാൽ സാബു ജേക്കബിനെ വളർച്ച തടയുക തന്നെ വേണം
സാജൻ താങ്കൾ കിറ്റെക്സിന്റ് സത്യാവസ്ഥ തുറന്നു കാണിച്ചതിന് നന്ദി കിറ്റെക്സിനെതിരെയുള്ള സർക്കാരിന്റെ ഈ മനോഭാവം ജനങ്ങൾക്ക് മനസിലായി കിറ്റെക്സ് നല്ലനിലയിൽ കേരളത്തിൽ നിലനിൽക്കട്ടെയെന്നു ആശംസിക്കുന്നു
ഇവിടെയാണ് ശ്രീനിവാസൻ സിനിമകളുടെ പ്രസക്തി നമുക്ക് മനസ്സിലാവുക ...''
സർക്കാരിന്റെ തൊഴിൽ വകുപ്പ് ആദ്യം അൺ എയ്ഡഡ് സ്കൂളിലെ ശമ്പളം അന്വേഷിക്കട്ടെ. അങ്ങനെ ചെയ്താൽ പല സ്കൂളുകളും പൂട്ടേണ്ടിവരും. പക്ഷേ കിറ്റെക്സിലെ ആനുകൂല്യങ്ങൾ നല്ല മെച്ചപ്പെട്ട രീതിയിലുള്ളതാണ്. പിന്നെ ഒരു സ്ഥാപനം പൂട്ടിച്ചേ അടങ്ങൂ എന്നുള്ള നിർബ്ബന്ധം ആർക്കാണ് എന്നാണ് അറിയേണ്ടത്.
പാർട്ടികൾക്ക് പിരിവ് കൊടുക്കാത്ത ഒരു വ്യവസായവും ഇവിടെ വേണ്ട.
ഇന്നലെ കിട്ടെക്സ് സിനെതിരായ വാർത്ത കണ്ടപ്പോഴും, ഇന്ന് പ്രധാന പാത്രങ്ങളിൽ വാർത്ത വായിച്ചപ്പോഴും ഞാനും കിട്ടെക്സ് സാബുവിനെ സംശയത്തോടെയാണ് കണ്ടിരുന്നത്. ഇപ്പോൾ മറുനാടൻവർത്ത കാണും വരെ. തൊഴിലാളികൾക് സൗജന്യ ഭക്ഷണവും, താമസവും ഒരുക്കികൊടുക്കുന്ന സാബു അങ്ങിനെ മിനിമം കൂലി കൊടു ത്തില്ലെങ്കിലും കുറ്റം പറയാൻ പറ്റില്ല കാരണം ഭക്ഷണവും, താ മ സ സൗകര്യവും ചേർത്താൽ തന്നെ മിനിമം കൂലിയിൽ കൂടുതൽ വരുമല്ലോ?എന്നിട്ടും പത്ര വാർത്തകളിലൂടെ സാബുവിനെതിരെ തെറ്റിദ്ധാരണ പരത്തും വിധം വിശ്വാസത ഇല്ലാത്ത വാർത്ത കൊടുക്കുന്ന മാധ്യമ പരിഷകളോടും, തൊഴിൽ മന്ത്രാലയത്തിലെ നപുംസകങ്ങളോടും, തൊഴിൽ മന്ത്രിയോടും പുശ്ച്ചം തോന്നുന്നു. ആടിനെ പട്ടിയാക്കുക, പിന്നീട് അതിന് പേ ഇളകി എന്നുപറഞ്ഞു അതിന്റെ പിറകെ ഓടി അതിനെ തല്ലി കൊല്ലുക.. ബെസ്റ്റ്, കണ്ണാ ബെസ്റ്റ്...
ഒരുവിധ അന്വേഷണവും നടത്താതെ, ആരെങ്കിലും ശർദ്ധിച് തരുന്നത് അപ്പാടെ വാരി വിഴുങ്ങുന്ന മാധ്യമ നാറികളെ, നിങ്ങൾക്കും ഒരു പ്രഷ്ടാഭിവാദ്യം... 🤧🤧
Estam ullavar Joli cheythote ennu vakate British karude kalathe pole onnum kodukathe Joli cheyikunudo estam elathavar pote epozeum 5000 rs polum Joli cheyunu mrg evng vare e avastha l enthanakilum cheythu jevikan vidilalo 🥺🙄
സാജൻ സാർ കിറ്റക്സിന്റെ കൂടെ ഒരു കേസ് സാറിനും വരും. സത്യങ്ങൾ വിളിച്ചു പറഞ്ഞതിന്
ഇവിടത്തെ രാഷ്ട്രീയ പരിശകളും സർക്കാരും എക്കാലത്തും നല്ല രീതിയിൽ സ്ഥാപനങ്ങൾ നടത്തിക്കൊണ്ടു പോകുന്നവരെ ദ്രോഹിച്ച ചരിത്രമേയുള്ളൂ .
Mr. Sabu Jecob താങ്കൾ തളരരുത് , താങ്കൾ ചെയ്യുന്ന നന്മകൾ കാണാൻ ഇവറ്റകൾക്ക് കണ്ണില്ലാതെ പോയി...
താങ്കളുടെ സ്ഥാപനങ്ങളും ട്വൻറി20 യും ധൈര്യമായി മുന്നോട്ടു പോവുക , താങ്കൾ ഒരു മനുഷ്യസ്നേഹിയാണ് , താങ്കളുടെ പിന്നിൽ അണിചേരാൻ ഈ കേരളത്തിലെ ജനങ്ങൾ ഒന്നിക്കുന്ന കാലം വിദൂരമല്ല,
എല്ലാവിധ വിജയാശംസകളും നേർന്നുകൊള്ളുന്നു 💐💐🙏🏻🙏🏻
എല്ലാ നിയമങ്ങളും പാലിക്കുന്നതുകൊണ്ടാണ് സാബുസാർ മഹാമണ്ടൻ , കേരളത്തിൽ അത് പാടില്ല , കേരള നിയമം വേറെയാണ് , അതുകൊണ്ടാണല്ലോ പതിറ്റാണ്ടുകളായി പൂട്ട് വീണു സ്ഥാപനങ്ങൾ കിടക്കുന്നത് , അതുകൊണ്ടാണല്ലോ എത്രയോ പേർ നിലവിളിച്ചു വര്ഷങ്ങളായി ഓഫീസുകൾ കയറി ഇറങ്ങുന്നതും അവസാനം ആൽമഹത്യാ വരെ എത്തുന്നതും ,???
വളരെ നല്ല വീഡിയോ very Good ഷാജൻ സർ👏👏👏👏👏👏👏
Saabu sir kudos
Excellent thanks sajan.
Kitex ൻ്റെ കാര്യം അറിയില്ല. പക്ഷെ ഒരു സ്വകാര്യ സ്കൂളിൽ കുറെ കാലം ഞാൻ ജോലി ചെയ്തിട്ടുണ്ട്. രജിസ്റ്ററിൽ വലിയ ശമ്പളമുണ്ടാവും.കയ്യിൽ അതിൻ്റെ പകുതി ശമ്പളം പോലും അവർ തരില്ല .മറ്റൊരു പരിപാടി അക്കൗണ്ടിൽ നല്ല ശമ്പളമിടും. അതിൽ അവർ തരുന്ന ചെറിയ ശമ്പളമൊഴിച്ച് ബാക്കി തിരിച്ച് കൊടുക്കണം. ഇങ്ങനെ പല തട്ടിപ്പുകളുമുണ്ട്.
Excellent Video sir.
Kerala's political establishment does not deserve such industrialists.
വോട്ടും വാങ്ങി അധികാരത്തിൽ വന്നിട്ട് വ്യവസായങ്ങൾ പൂട്ടിക്കാൻ നോക്കുന്ന അധികാരികൾ
Super Shajan 👏രാഷ്ട്രീയക്കാരുടെ പൊള്ളത്തരം
തുറന്നു കാണിക്കുന്നതിന് അഭിനന്ദനങ്ങൾ
നഷ്ടത്തിലോടുന്ന റബ് കോക്ക് കോടികൾ സംഭാവന ചെയ്യുന്ന സർക്കാരാണ് ഇതൊക്കെ ചെയ്യുന്നത് എന്നോർക്കുമ്പോൾ എന്തൊരാനന്ദം !
Nashtathil pravarthikkunna Rubco ude nashtam nikathan 240 crores koduthirunnallo.ippozhum nadhtathil pravarthikkunna KSRTC pole sthapanangal undallo.avidethe staff nu salary pothujanangalude tax il ninnalle kodukkunnath.oru thettum kuttavum illathe pravarthikkunna co.,poottikkan ee govt.entha tidukkam. Keralathil janich valarnna oraalk swantham co.,maryadhak nadathi kondu pokaan pattatha avastha undenkil ath ividethe govt.nte kedukaryasthatha thanne
I love marunadan
ഇതെല്ലാം കൈപ്പറ്റുന്ന ആയിരക്കണക്കിനു തൊഴിലാളി കുടുംബങ്ങളുടെ വായിൽ പഴമാണോ?
👏👏👏 കോൺഗ്രാറ്റ്ലഷൻസ് മറുനാടൻ... 👏👏👏
നിങ്ങൾ അത് ഉറക്കെ... ഉറക്കെ വിളിച്ചു പറഞ്ഞു... ആ സത്യം വിളിച്ചു പറഞ്ഞു...
സത്യത്തിൽ കിറ്റെക്സ് സാബുവിനെ പോലെ കൊച്ചോസഫ് ചിട്ടിലാപ്പിള്ളി പോലെ ടാലെന്റെഡ് ആയ ബിസിനസ് സംരംഭകർ (നമുക്ക് ഒരുപാട് ഉണ്ട്) വേണം വ്യവസായ വകുപ്പിന്റെ അഡ്വൈസറി മെമ്പർ ആവേണ്ടത്. വ്യവസായം വളരണം ഉത്പാദനം ഉണ്ടാവണം കേരളത്തിൽ ടാലെന്റെഡ് കുട്ടികൾ ഉണ്ട്.
അഭിനന്ദനങ്ങൾ
മാമം നാളികേര കോംപ്ലക്സ് വീണ്ടും വീണ്ടും ഉദ്ഘാടനം ചെയ്യുന്നു .... പൂട്ടുന്നു .....എന്തൊരു പിടിപ്പുകേട്
,, മാമ ത്തെ നാളികേര കോംപ്ലക്സ് ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടോ അഞ്ചു കുപ്പി എണ്ണ വെളിയിൽ വച്ചിരിക്കുന്നത് കാണാംഅല്ലാതെ എവിടെ കാര്യമായ പണി നടക്കുന്നിള്ള
നിങ്ങൾ ഒരു പുലിതന്നെ ഈ ഊർജം എന്നും നിലനിൽക്കടെ പ്രത്ഥനയേടെ🙏
ഈ സ്രീനിജനും PT തോമസും
നമ്മുടെ നഴ്സ് മരുടെ
സാലറി ഇതേ സ്പിരിറ്റിൽ
ഒന്ന് ചെക്ക് ചെയ്യാമോ?
അഭിനന്ദനങ്ങൾ...... Tq👏👏👏👏👏
Sabu sir good.kollakkaraya rashtreeyakkare genagal manasilakki
very good report
No body will come to this state. Before investing in Kerala, be careful
സത്യം പറഞ്ഞതിനു നന്ദി ഷാജൻ bro. 👌👌👌
സിപിഎം പാർട്ടി ക്ക് സ്ഥാപനം പൂട്ടിച്ചെ പരിചയം ഉള്ളൂ
After a long time i watched a Very informative VIDEO FROM MARUNADAN MALAYALI.THANK YOU.
My only issue is sometimes Shajan says he trusts PT Thomas too much. One thing I have to say PT is a politician (and a human being) and the trust has to be guarded.,
Excellent talk.
Great revealing.
In unaided schools,teachers are now paid less than 10000,Nurses in private hospitals are paid less than that.In Kittex, fairly good pay, good food and accommodation. Pl.inform another place ,where such comforts are given,that too when people are suffering due to Corona
True. I know schools which pays minimum wage and employer has to pay back 4000 to 11,000 back
Mr.Sabu awesome thank you Mr.Sajan to bring out an outstanding news
Bsc നഴ്സിംഗ് pass ആയി private hospital കളിൽ ജോലിചെയ്യുന്ന (kashtappednna) nurse മാർക്ക് 10000 രൂപയാണ് salary. അതിന് സർക്കാരും labour officer മാറും ഒന്നും ചെയ്യുന്നില്ല
എന്റെ അറിവ് പറയാം
ഞാൻ തയ്യൽ റ്റിച്ചറാണ്
കാസർക്കോഡ്
ആണ്
എന്റെ തയ്യൽ ക്ലാസ്സിൽ പഠിച്ച് കൊണ്ടിരുന്ന മൂന്ന് നാല് പെൺകുട്ടികൾ
കിറ്റക്സ്സിന്റെ ഇന്റർവ്യൂവിൽ വിജയിച്ച്
ജോലിക്കെത്തിയാൽ ആറു മാസം ട്രൈനിങ്ങ് പീരീഡ് ആണ് ശബളം കുറവ് ആറു മാസത്തിന് പൂർണ്ണ ശമ്പളം
എന്നാൽ
കട്ട് പീസ്സ് വർക്ക് ആറു മാസം ചെയ്യിച്ച്
വിശ്രമമില്ലാതെ പണി എടുപ്പിക്കും
ആറു മാസം കൊണ്ട് പെൺകുട്ടികൾ തളരും
ആറു മാസം പൂർത്തിയാക്കിയും പൂർത്തിയാക്കാതെയും ഇറങ്ങി പോരും
എന്നാൽ
മറ്റുള്ള ജില്ലകളിലപ്പോഴും ഇന്റർവ്യൂ നടക്കുകയും പുതിയ പുതിയ പെൺകുട്ടികൾ എത്തുകയും ചെയ്യും
അതിനാൽ തന്നെ
ജോലിക്കാർ ഇല്ലാതെ വരില്ല എന്നു മാത്രമല്ല
നൂറിൽ പത്തു പേർ പേല്ലം സ്ഥിരം നിയമനം നേടാതെ പിൻതിരിഞ്ഞോടും
ഇത് വർഷങ്ങൾക്ക് മുമ്പ് അറിഞ്ഞ കാര്യം
വാസ്തവം എത്ര എന്നറിയില്ല
Njn avde oru masam job chytha vyakthi aan. Gulfil job kiityppooo povmbo enik full salry tanna athe kitex aan
Who is the asst labour officer who issued the order. Is he an upright officer. Has this been investigated.
എട്ടു കൊല്ലമായി സർക്കാർ സ്ഥാപനമായ ksie കോൺട്രാക്ട് ബേസിൽ വർക്ക് ചെയ്യുന്നു അടിസ്ഥാന ശമ്പളം 8500 മറ്റ് ആനുകൂല്യങ്ങളും കൂടി 12000 രൂപയാണ് ശമ്പളമായി കിട്ടുന്നത്
സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം ഇതുവരെ സർക്കാർ സ്ഥാപനമായ ഇവിടെ നൽകുന്നില്ല ഇതിനു പരിഹാരം കാണണം എന്നു പറഞ്ഞ് ലേബർ ഡിപ്പാർട്ട്മെൻറ് പരാതി നൽകിയിട് വർഷങ്ങൾ ഒരുപാടായി ഇതുവരെ ഒരു നടപടിയും അവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നിട്ടാണ് ഇപ്പോൾ 16500 രൂപ ശമ്പളം നൽകുന്ന കിറ്റെക്സ് യിലേക്ക് ഇവന്മാരുടെ മിന്നൽ പരിശോധന
നമസ്‌കാരം
Mr Shajan Scaria, u r absolutely right, exports is the need of the hour. KITEX is earning the precious foreign exchange. Mr Sabu and his Managerial team shd be honoured for doing the yeoman services to the Labour force as well as strengthening the Nation's financial stability. Just a request to all the political leaders not to harass KITEX unnecessarily and permit them to carry out their activities without any hurdles .
മിനിമം വേജസോ മാക്സിമം വേജസോ ആയിക്കോട്ടെ അപ്പം ' തിന്നാൽ. പോരെ കുഴിയെണ്ണണോ? സാബു ദയവ് ഇവിടെ നിക്കണ്ട ഗുജറാത്തിൽ. പോ പോ അല്ലെങ്കിൽ കണ്ണുർ. സാജൻ. പാറയിലിൻ്റെ അനുഭവം ഉണ്ടാകും. ഓർമ്മയിരിക്കട്ടെ!
How many private schools, colleges, jewelry shops, thattu kadas, meat shops, temples, barber shops, hospitals, malls, general shops, medical shops there are 1000s of such activities who is giving minimum wages. You can see educated girls and women working in every shop, hotels, message centers, liquor shops nobody gives minimum wages. If minimum wages are paid these shops have no alternative other than shutdown.
Very true njan oru private work cheyunu 4 yr ayi 8000 or 9000 only 😔🙄
അവസനം പറഞ്ഞ പോലെ പത്ത് പേർക്ക് തേഴിൽ കെടുക്കു രാഷ്ട്രീയമേ ?
Next election 20 20 Jai jai
കേരളത്തിലെ നേഴ്സ് മാരുടെ ശമ്പളം എത്ര ആണാവോ???? 😜😜😜😜
സത്യം. എന്റെ സുഹൃത്ത് അവിടെ ഇലക്ട്രീഷ്യനായ് ജോലി ചെയ്യുന്നുണ്ട്.👍
ഇവിടെ പ്രോബ്ലം -20-20 ആണ്. അരി ആഹാരം കഴിക്കുന്ന ഏത് പൊട്ടനും മനസ്സിലാവും
Athu maatramalla . Avide
Njammante aalkkare koottatthode joli kodukkunnilla.
You are right
Udf കള്ളന്മാര്‍ ആണ്
നല്ല ഒരു പ്രതിപക്ഷ ആയി ഒരു social media campaign ഉണ്ടാക്കണം.
Marunadan news shajan ന് അതു കഴിയും.
പ്രവർത്തനം തുടങ്ങിയ കാലം മുതൽ സുതാര്യമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് കിറ്റെക്സ് എന്നാണ് അറിയാൻ കഴിയുന്നത്. വ്യവസായ മുരടിപ്പ് നേരിടുന്ന നമ്മുടെ സംസ്ഥാനത്ത് പതിനായിരത്തിൽപ്പരം ആളുകൾക്ക് തൊഴിൽ നൽകുകയും വർഷാവർഷം കോടിക്കണക്കിന് രൂപയുടെ വിദേശ നാണയം നേടുകയും ചെയ്യുന്ന ഈ പ്രസ്ഥാനം നിലനിൽക്കേണ്ടത് തന്നെ. അഭിപ്രായ വ്യത്യാസം എന്തുണ്ടെങ്കിലും അത് പരിഹരിച്ച മുമ്പോട്ട് പോകണം അതാണ് ഉചിതം
എന്തിന്, വെള്ളം കുടിക്കാന്, ഒന്ന് മുള്ളാന്‍ പോലുമോ അവിടെ എങ്ങും ഇല്ല.
Manassilayilla
Very good. Keep it up Shajan. God will bless you immensely.
The customers of the company should come forward to protect your company and job and protest strongly against the so called government.
Super dear Mr.Shajan, keep it up. Sarcastic super.