ഇന്നലെ ഈ വാർത്ത വന്ന ആ സമയം തൊട്ട് കേരളത്തിലെ ഓരോ മുസ്ലിമും പ്രാർഥിച്ചത് ഉത്തരവാദി ഒരു മുസ്ലിം നാമധാരി ആവരുതെ എന്നാണ് .. കേരളത്തിന്റെ ഇന്നത്തെ അവസ്ഥ ഭയാനകമാണ് .. ഇപ്പൊ പൊട്ടും എന്ന നിലയിൽ ബിജെപി അധികാരത്തിൽ വന്ന കാലം തൊട്ടേ പുകഞ്ഞു കൊണ്ടിരിക്കുന്നു ... !!
🔰1) നിരീശ്വര വാദികളുടെ ഭീകരത വഴി വന്ന വാക്കാണ് Terrorism. A) 👉Terror - Terrorism എന്നീ വാക്കുകൾ ഇംഗ്ലീഷിൽ ഉടലെടുത്തത് പോലും മുസ്ലിംകളുമായ് ബന്ധപ്പെട്ടല്ല. 1789 ൽ ആരംഭിച്ച ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് ലൂയി പതിനാറാമനെ സ്ഥാന ഭ്രഷ്ട്ടനാക്കി അധികാരത്തിലെത്തിയ തീവ്രവിപ്ലവകാരികളുടെ കയ്യാൽ 1793 മുതൽ വിപ്ലവത്തെ ഒറ്റുകൊടുക്കുന്നു എന്നാരോപിച്ച് ആയിരക്കണക്കിന് ഫ്രഞ്ച് പൗരൻമാർ *ഗില്ലറ്റിനുകൾ എന്ന പേരിൽ കുപ്രസിദ്ധമായ വധശിക്ഷാ യന്ത്രങ്ങളിലേക്ക് നയിക്കപ്പെട്ടു. ഈ ഭീകരതയെ കുറിക്കാൻ വികസിച്ച് വന്ന terror - terrorisme എന്നീ ഫ്രഞ്ച് പദങ്ങളിൽ നിന്നാണ് Terrrorism എന്ന വാക്ക് English ഭാഷയിൽ വന്നത്. അപ്പോൾ ഈ 'ഭീകര' വാക്കിൻ്റെ തുടക്കക്കാർ ആരായിരുന്നു എന്ന് മനസ്സിലായല്ലോ. 🔰2)ലോകത്ത് ആദ്യമായ് സായുധ ഭീകര സംഘടനക്ക് തുടക്കമിട്ടത് തന്നെ ക്രിസ്ത്യാനികളാണ്. B)👉 ആധുനിക ലോകത്തെ ആദ്യ ഭീകര സംഘടന തന്നെ ക്രിസ്ത്യൻ - ഐറിഷ് റിപ്ലബിക്കൻ ബ്രദർഹുഡും , സഹോദര സംഘടനയായ അമേരിക്കൻ ഫെനിയൻ ബ്രദർഹൂഡുമാണ്. ഇവരുടെ മാർഗം മാതൃകയാക്കി കൊണ്ടാണ് ലോകത്ത് പിന്നീട് മറ്റ് ഭീകര സംഘടനകൾ മുഴുവനും ഉടലെടുത്തത് എന്നറിയുക. ( ഇവരുടെ ഭീകര ചെയ്തികൾ അനവധിയാണ്. 1818 മുതൽ 1885 വരെ ഇവർ നടത്തിയ 10 ലധികം സ്ഫോടനങ്ങളിൽ നിരവധിയാളുകൾ കൊല്ലപ്പെടുകയും , അനവധിയാളുകളെ ഗുരുതരാവസ്ഥയിലാക്കുകയും ചെയ്തു. ഇങ്ങനെ 1920 ലെ ഈസ്റ്ററിന് മുമ്പ് ഒരേ സമയത്ത് മുന്നൂറ് പോലീസ് സ്റ്റേഷനുകൾ ആക്രമിച്ചത് , നവംബറിൽ 12 പോലീസുകാരെ പരസ്യമായ് കൊല ചെയ്തത് , ഒൻപത് പേരുടെ മരണത്തിനും 130 പേരുടെ ഗുരുതരാവസ്ഥക്കും കാരണമായ 22 ബോമ്പുകൾ ഒന്നിച്ച് പൊട്ടിച്ച ബ്ലഡി ഫ്രൈഡേ അറ്റാക്ക് , രണ്ടാം എലിസബത്ത് രാജ്ഞിയുടെ അമ്മാവൻ മൗണ്ട് ബാറ്റൺ പ്രഭുവിനേയും മൂന്ന് പേരെയും കൊന്ന 1979 ലെ ബോട്ട് സ്ഫോടനം ... etc ഇങ്ങനെ ഭീകര താണ്ഡവമാടിയ മഹാ ഭീകര ശൃംഖലയായിരുന്നു ഇവർ.) 🔰3)👉 ലോകത്ത് ആദ്യ ആത്മഹത്യാ ചാവേർ സ്ഫോടനം നടത്തിയത് തന്നെ നിരീശ്വര ഭീകരനാണ്. C)1879ൽ സ്ഥാപിക്കപ്പെട്ട ‘നരോദ്നായ വോള്യ’ (ജനങ്ങളുടെ തീരുമാനം) എന്ന നിരീശ്വര തീവ്രഇടതുപക്ഷ ഭീകര സംഘമാണ് ആദ്യമായി ആത്മഹത്യാസ്ഫോടനം ലോകത്ത് നടത്തിയത്. 1881 മാർച്ച് പതിമൂന്നാം തിയതി ഇഗ്നാറ്റി ഗ്രിവെനെട്സ്കി എന്ന യുവാവ് സാർ അലക്സാണ്ടർ രണ്ടാമൻ ചക്രവർത്തിയെ കൊന്നത് സ്വയം മരിച്ചുകൊണ്ടുള്ള സ്ഫോടനം വഴിയാണ്. ഈ റഷ്യക്കാരനാണ് ലോകത്തിലെ ആദ്യ Suicide Bomber Terrorist എന്നറിയുക. 1983 നും 1999 നുമിടയിൽ നടന്ന അമ്പതോളം ചാവേർ സ്ഫോടനങ്ങളിൽ പകുതിയോളം നടത്തിയത് അവിടെയുള്ള അഞ്ച് മതനിരപേക്ഷ-ദേശീയവാദിയസംഘടനകളായിരുന്നു ഇസ്റാഈൽ ഭീകരവാദവിദഗ്ധനായ യോരാം സ്ക്വിറ്റ്സർ 2000 ഫെബ്രുവരി 21ന് ഇസ്രാഈലിലെ ഹെർസെലിയയിൽ വെച്ച് നടന്ന International Conference on Countering Suicide Terrorism ത്തിൽ വെച്ച് നടത്തിയ പ്രഭാഷണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. (Schweitzer, Yoram: Suicide Terrorism: Development & Characteristics.) ഇതിന്റെയൊന്നും ഉത്ഭവത്തിന് ഇസ്ലാമുമായോ, മുസ്ലീങ്ങളുമായോ , പുലബന്ധം പോലും ഇല്ല. ജിയോ പൊളിറ്റിക്സിന്റെ ഭാഗമായി ഉണ്ടായി വരുന്ന Terrorism സത്തെ ആ രീതിയിൽ കാണുക.അക്കാദമിക് ലോകമൊക്കെ ഈ വിഷയത്തെ വിലയിരുത്തുന്നത് തന്നെ അങ്ങനെയാണ്. അതെ , ഭീകരതക്ക് മതമില്ല.😊
പ്രതിരോധം അപരാധം അല്ല. ഇമാം മഹതി വരും. പൊളിച്ചുക്കും. അവലും മലരും കുന്തിരിക്കും വാങ്ങി വച്ചോ? ഈ നാട്ടുകാർ എന്തു വിചാരിച്ചു എന്ന് ആലോചിച്ചിട്ട് കാര്യമുണ്ടോ ? കുന്തിരിക്കം ഉപയോഗിക്കേണ്ട അവസ്ഥയായി എന്ന് അവർ ചിന്തിച്ചു.
നെറികെട്ട ഈ കാലത്ത് മാധ്യമങ്ങൾ പോലും കള്ളത്തരങ്ങളും വർഗീയതയും പടച്ചുവിടുന്ന കാലത്ത്... ഇതുപോലെ ആർജ്ജവത്തോടെ കൂടി കൃത്യവും വ്യക്തവുമായി ഒരു പ്രോഗ്രാം നടത്തി സർക്കാരിനോടും ജനങ്ങളോടും ഒരുപാട് ചോദ്യങ്ങൾ ഇട്ടു കൊണ്ടുള്ള മഹത്തായ ഒരു പ്രോഗ്രാം അഭിനന്ദനങ്ങൾ

@wellwisher2676when ever you see Davud sahib you'll be there in comments..I'm wondering how much you people are afraiding intellectuals..i think we need more n more passionate political intellectual to resist and resilient against these polarised venoms 😊
ദാവൂദ് ഭായ്. നെഹ്‌റു വിനെ quote ചെയ്ത കാര്യം ചരിത്ര വിദ്യാര്‍ഥികള്‍ ക്കും ജേണലിസം പഠിക്കുന്നവര്‍ക്ക് താങ്കള്‍ ഒരു പുസ്തകമാണ് ഓരോ ദിവസവും പുതിയ അറിവ് പകര്‍ന്നു തരുന്നു സന്ദര്‍ഭത്തി ന് ഏറ്റവും അനുയോജ്യമായ വിവരം നിങ്ങള്‍ ളുടെ വിജ്ഞാന ത്തില്‍ നിന്നു എടുത്തു പ്രയോഗിക്കാന്‍ എങ്ങിനെ കഴിയുന്നു താങ്കൾ വെറും ഒരു journalist അല്ല ഒരു miracle
RSS ന്റെ കൂടെ കൂടി CASA ക്കാരും ബോംബ് ഉണ്ടാക്കാൻ ഒക്കെ പഠിച്ചോ? ഇന്ത്യയിൽ ഒരു സംഘടനക്ക് മാത്രമേ സ്ഫോടനം നടത്താൻ കഴിയൂ. നിരവധി തവണ അവർ പിടിയിൽ ആയിട്ടുണ്ട്. പലപ്പോഴും മാനസിക രോഗികൾ ആക്കി അവരെ രക്ഷപെടുത്തുന്നു.ഇലക്ഷൻ അടുക്കുമ്പോൾ സ്ഫോടനം നടത്തുന്ന ഈ ടീമിനെ CCTV നോക്കി പിടിക്കണം. രക്ഷപ്പെടുത്തിയാൽ, ഇനിയും സ്ഫോടനം നടത്തി അവർ കേരളത്തിൽ ഭരണം പിടിക്കും
കേരളം ത്തിൽ ശക്തമായ വർഗീയ ചേരിതിരിവുണ്ടാക്കാനുള്ള സകല ഇടപാടുകളും ദൈവാനുഗ്രഹത്താൽ പാഴിലായ് പോകുന്നുണ്ട്. ഇല്ലെങ്കിൽ ഇവിടെയും കത്തും .... ദൈവത്തിന്റെ സ്വന്തം നാടായി പരസ്പര സ്നേഹത്തോടെ, സൗഹാർദത്തോടെ എന്നു നിലനിൽക്കട്ടെ.
എന്ത് ചെയ്യാനാ ലോകാവസാനം വരെ പ്രവർത്തിക്കണം എന്ന് പറഞ്ഞു മുഹമ്മദ് കിതാബിൽ എഴുതി വച്ചതു ഇതൊക്കെയല്ലേ ഇനി എന്നെ തെറി വിളിക്കാനാണ് ഉദ്ദേശമെങ്കിൽ സഹിഹ് ആയിട്ടുള്ള ഹദീസ് വച്ചു മുഹമ്മദ് വാങ്ങിച്ചു കൂട്ടും 😮😮
ആകെ ഒരു മൗനം, ഒരു മ്ലാനത, പലരും മിണ്ടുന്നില്ല ഒരു സമുദായത്തെ ഇട്ടു ഒലുമ്പാൻ കിട്ടേണ്ട അവസരം, മുക്കത്തെ കാക്ക മുതൽ മക്കത്തെ ഷെയ്ക്കിനെ വരെ ഒന്നിച്ചു വറുത്തു കോരാമെന്ന് കരുതി കച്ചമുറുക്കി ഇറങ്ങിയപ്പോഴേക്കും സുവർണാവസരം കൈവിട്ടു പോയതിന്റെ നിരാശ. ചെയ്തത് തെറ്റാണെങ്കിലും കളമശ്ശേരിയിലെയും പൊതുവെ കേരളത്തിലെ മൊത്തം മുസ്ലിം ചെറുപ്പക്കാരുടെയും മുതുകിൽ പതിക്കേണ്ടിയിരുന്ന ഈ കുരിശ് അവിടെ നിന്ന് എടുത്തു മാറ്റാൻ കാണിച്ച ആ സന്മനസിന് മർട്ടിനോട് ഒരു വലിയ ആദരം അർപ്പിക്കുന്നു.🙏
റിയലിസ്റ്റിക്കായി പറയുകയാണെങ്കിൽ നാം സമ്മദിച്ചേ പറ്റൂ ... ജൂതൻ പടച്ച് വിട്ട " വിഘടിപ്പിക്കുന്ന & മനസ്സിൽ പരസ്പരം സ്പർദ്ദ വിദ്ധ്വേഷം ടൺ കണക്കിന് ഓരോരുത്തരുടെയും ഹൃദയത്തിലേക്ക് ഇൻജക്ട് ചെയ്തു കഴിഞ്ഞിരിക്കുന്നു - ഇനി ഒരു Sprak മതി സമാധാനത്തിൽ കഴിഞ്ഞവർ ഒരു തീഗോളമാകാൻ🙏🏾🙏🏾🙏🏾
മുസ്ലിങ്ങളുടെ ഇടയിൽ നമ്മൾ പീഡിപ്പിക്കപ്പെടുന്നവരാണ് എന്ന ഒരു മനോഭാവം ഉണ്ടാക്കി മീഡിയ one sympathize ചെയ്യുന്ന ഫണ്ടമെന്റലിസ്റ് സംഘടനകളിലേക്ക് യുവാക്കളെ എത്തിക്കുക ആണ് ഈ ചർച്ചകളുടെ ഉദ്ദേശം എന്ന് തോന്നുന്നു ..
ഇന്നലത്തെ വിഷയത്തിൽ ഒരു കാര്യം മനസിൽ ആയി കറകളഞ്ഞ മതേതര വാദികൾ ഉണ്ട് അതിൽ മതം ഉള്ളവനും ഇല്ലാത്തവനും ഉണ്ട് അവർ പോലും ആഗ്രഹിച്ചത് ഇതു ഒരു മുസ്ലിം ആകല്ലേ എന്നാണ് കാരണം ഈ നാട് കുട്ടിച്ചോർ ആക്കാൻ ഇരിക്കുന്ന ഇരുകാലി മൃഗങ്ങൾ ഉണ്ട് ഇവിടെ അവരെ ഭയന്ന്
@@anish6761kaaranam natil valarnnu kondirikuna kadutha islamophobia... Enik aryuna ente oru frnd islam sweekarichu...njn ntha rzn choichapo paranju elarum muslimsnu against aayi samsarikunu...athentha rzn enn ariyan njn islam padichu...quran read cheythu...angane ithanu yathartha daivika vazhi enn manasilaki njn muslim ayi ennn... Islamophobia karanam sharikum islam valarukayanu...
@@anish6761Europe America okke church converted to mosque aakunu.. Christians converted to muslims aakunu.. enthaa kaaranam anveshikk vargeeyq beekaravaadhee 😂😂
വളരെ ശ്രദ്ദിക്കണം.. കാരണം കളമശ്ശേരി സ്ഫോടനം ഇപ്പോൾ മറക്കാനും, ഹമസ് എന്ന വിഷയം ചർച്ച ചൂടാക്കാനും ആണ് ഇപ്പോൾ കാസയും സങ്കികളും ശ്രമിക്കുന്നത്... അതുകൊണ്ട് ബോംബ് സ്ഫോടനം, മരിച്ചവർ, parikkettavar, കുട്ടികൾ എല്ലാം ഫോക്കസ് ചെയ്യൂ... Ok
RSS ന്റെ കൂടെ കൂടി CASA ക്കാരും ബോംബ് ഉണ്ടാക്കാൻ ഒക്കെ പഠിച്ചോ? ഇന്ത്യയിൽ ഒരു സംഘടനക്ക് മാത്രമേ സ്ഫോടനം നടത്താൻ കഴിയൂ. നിരവധി തവണ അവർ പിടിയിൽ ആയിട്ടുണ്ട്. പലപ്പോഴും മാനസിക രോഗികൾ ആക്കി അവരെ രക്ഷപെടുത്തുന്നു.ഇലക്ഷൻ അടുക്കുമ്പോൾ സ്ഫോടനം നടത്തുന്ന ഈ ടീമിനെ CCTV നോക്കി പിടിക്കണം. രക്ഷപ്പെടുത്തിയാൽ, ഇനിയും സ്ഫോടനം നടത്തി അവർ കേരളത്തിൽ ഭരണം പിടിക്കും
കേരളത്തിലെ 95 ശതമാനം ആളുകളും മതം നോക്കാതെ മുസ്ലീം സമൂഹത്തോടൊപ്പം പ്രാർത്ഥിച്ചു, ഈ സ്ഫോടനത്തിന് പിന്നിലെ ആൾ ഒരു മുസ്ലീം ആവരുത് എന്ന്....ഞാനടക്കം ഒരുപാട് പേർ മീഡിയ വൺ നിരോധനത്തിനെതിരെ പ്രതിഷേധിച്ചു, എന്നാൽ നിങ്ങൾ ദിവസവും സംസാരിക്കുന്നത് വിദ്വേഷമാണ്. അസഹിഷ്ണുത .....നിങ്ങൾ ജീവിക്കുന്നത് 80% ഹിന്ദുക്കളുള്ള ഒരു രാജ്യത്താണെന്ന് നിങ്ങൾക്കറിയാമോ?..... അവരിൽ ഭൂരിഭാഗത്തിനും കുറഞ്ഞത് ഒരു മുസ്ലീം സുഹൃത്തുക്കളെങ്കിലും ഉണ്ട്, ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കുകയും പഠിക്കുകയും കളിക്കുകയും ചെയ്യുന്നു.... കുറഞ്ഞത് ... .ഇന്ന് മുഖ്യമന്ത്രിയുടെ സർവകക്ഷിയോഗം കേട്ടിട്ടുണ്ടോ? അവിടെ എത്ര മുസ്ലീങ്ങൾ ഉണ്ടായിരുന്നു, എന്താണ് പ്രഖ്യാപനം....? ഓരോ ഹിന്ദുവും നിങ്ങൾക്ക് എതിരാണെങ്കിൽ അതെങ്ങനെ സംഭവിക്കും? നിങ്ങളെപ്പോലുള്ളവരാണ് യഥാർത്ഥ പ്രശ്നം. എന്റെ മുസ്ലീം സഹോദരങ്ങളെ ചിന്തിക്കൂ...ഈ ചാനൽ ഈ രാജ്യത്തെ വിഭജിക്കാൻ ആഗ്രഹിക്കുന്നു, റാസ്പുടിൻ മീഡിയ വൺ ....
ഒരു രാജ്യത്തിനകത്ത് നിന്ന് ആ രാജ്യത്തെ പൗരന്മാരെ പുറംതള്ളുകയും ദിനംപ്രതി അവരുടെ വീടുകൾ കയ്യേറി അവരെ രാജ്യമില്ലാ പൗരന്മാർ എങ്ങനെ ആക്കും എന്നതിന്റെ ഒരു മാതൃകയാണ് ഫലസ്തീൻ ഇന്ന് ഇന്ത്യയിൽ ഒരു സമുദായത്തെ പാർശ്വവൽകരിച്ച് പൗരത്വമില്ലാത്തവരാക്കി അവരെ ശത്രുക്കളാക്കി അവർക് രാജ്യത്ത് ലഭിക്കേണ്ട നീതിപോലും നിഷേധിക്കുന്ന ഒരു പ്രവണത ഇന്നു തുടങ്ങിയതല്ല എന്ത് കൊണ്ട് ഇങ്ങനെയെന്ന് മതേതര ജനാധിപത്യ മനസ്സുകൾ ചോദിക്കുന്നില്ല അവർ ചിലപ്പോൾ ഒരു ടിവി ചർച്ചയിൽ വന്നു അത് തെറ്റാണ് ശരിയല്ല എന്നു പറയുകയും പക്ഷെ നിയമ വ്യവസ്ഥയിൽ എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കാതിരിക്കാൻ എന്ത് ചെയ്യണം അല്ലങ്കിൽ സർക്കാരിനെ കൊണ്ട് ചെയ്യിക്കാൻ ആരും എവിടെയും ചില ഞരക്കങ്ങൾ ഉറക്കത്ത് സംഭവിക്കുന്ന .തുടർ നടപടി ഇല്ലാത്ത സമീപനം എന്തുകൊണ്ട്?
അരി പ്രാഞ്ചി.. അ പേരു പോകാൻ മറ്റു് പല ബിസിനസ്സ് നടത്തിയിട്ടും.. ചില പേരുകൾ വീണു പോയാൽ.. അത് മറ്റ് ചിലർ മുതലെടുത്ത്.... ലോകത്ത് മാറ്റ് എത്രയോ ജന സമൂഹം.. പാർസി.. ക്രസ്റ്റ്യൻ.. Jews..hindus..so many like this..Dr അബ്ദുൽ കലാം ഇന്ത്യൻ പ്രസിഡൻ്റ് ആയി ഓസ്ട്രേലിയയിൽ പോയപ്പോൾ പോലും.. അദ്ദേഹത്തെ അവർ special checking നടത്തിയ കടത്തി വിട്ടത്.. കമലാ ഹസ്സൻ.. അമേരിക്കയിൽ ചെന്നപ്പോ.. ഹസ്സൻ എന്ന പേര് കൊണ്ടു.. പിടിച്ച് നിർത്തി...🤔🤔🤔.. ഇ പേരു മാറ്റാൻ കഴിയില്ലേ?.. എന്തുകൊണ്ട് ഇങ്ങനെ ഓരു സമൂഹത്തെ മറ്റു സമൂഹം മറിനിർത്തുന്ന്? അതൊ ഇവർ സ്വയം മറിനിൽകുന്നത് കൊണ്ടാണോ? 🤔🤔.. Jews നും ഇതേ പ്രശ്നം ലോകത്ത് നേരിടേണ്ടി വന്നിരുന്നു..ഇന്ത്യ ല് ഴികെ..ഇപ്പൊ ഴും.. അമേരിക്കൻ administration ല് സ്വാധീനം ഉള്ളതുകൊണ്ട് മാത്രം ആണ് പിടിച്ച് നികുനത്... കൂടാതെ ഇസ്രേലി ല് നിന്ന് കിട്ടുന്ന ബിസിനസ്സ്..profits..🤑🤑🤣🤣😂അമിതമായി വിശ്വാസം. ആരാധന.. ഇതൊക്കെ മനുഷ്യനെ പ്രാന്തൻ മാർ അക്കും.. അവനും നശിക്കും.. ചുറ്റും നശിക്കും.. അതാണ്..കേരള തിൽ കണ്ടത്...live as a law abedin citizen whether in India..in Gulf..In Europe..In America..be human..think human.. be good.. don't interfere I n others thinking 🧐.. don't try to enforce one's thinking 🤔 on another..trust in God..no humans ever witnessed God...but some preach as creater of God..and universe.🤡🤑🤑.do believe criticaly..dont believe..blintly....trust in God.. 🌹🌹🌹🌹👍👍💡🌲🌲🍫🎁🎁🎁🍫🍫🌹🌹❤️🔥🌹🌹
RSS ന്റെ കൂടെ കൂടി CASA ക്കാരും ബോംബ് ഉണ്ടാക്കാൻ ഒക്കെ പഠിച്ചോ? ഇന്ത്യയിൽ ഒരു സംഘടനക്ക് മാത്രമേ സ്ഫോടനം നടത്താൻ കഴിയൂ. നിരവധി തവണ അവർ പിടിയിൽ ആയിട്ടുണ്ട്. പലപ്പോഴും മാനസിക രോഗികൾ ആക്കി അവരെ രക്ഷപെടുത്തുന്നു.ഇലക്ഷൻ അടുക്കുമ്പോൾ സ്ഫോടനം നടത്തുന്ന ഈ ടീമിനെ CCTV നോക്കി പിടിക്കണം. രക്ഷപ്പെടുത്തിയാൽ, ഇനിയും സ്ഫോടനം നടത്തി അവർ കേരളത്തിൽ ഭരണം പിടിക്കും
സഅജിംസ് സന്തോഷിക്കണം 😂 അജിംസ് മുസ്ലിം ആണെന്ന് ഇപ്പോഴാണറിയുന്നത് - നല്ല അവതരണമാണ് , കുറെയായി ഇയാളുടെ ന്യൂസുകൾ കേൾക്കുന്നു , ന്യൂസ് റീഡർ മുസ്ലിമാണോ അമുസ്ലിമാണോ എന്ന് നോക്കാറില്ല ബട്ട് ഇയാൾ മുസ്ലിമാണെന്നു ഇപ്പോഴാണ് മനസിലായത് 😂👍
ബിജെപി വന്നതുകൊണ്ടാണോ ലോകത്തു ഇസ്ലാമോഫോബിയ വന്നത് ?...അത് വന്നത് തീവ്ര ആശയം പേറുന്ന കുറച്ചു ആളുകളെ മതത്തിന്റെ ഒറ്റക്കാരണം കൊണ്ട് തള്ളി പറയാൻ പറ്റാത്ത ഒരു സമൂഹം ഉള്ളത് കൊണ്ടാണ്... നിങ്ങളെ തന്നെ നോക്കിയേ ഹമാസിനെതിരെ അവരുടെ ചെയ്‌തിക്കെതിരെ ഒരു വാക്ക് പറഞ്ഞോ ? ഇല്ല ? അത് തന്നെ പ്രശ്നം ...ഇനി എല്ലാം പോട്ടെ സത്യം പറ നിങ്ങളും ഒരുവേള പ്രാർത്ഥിച്ചുകാണില്ലേ, അത് ചെയ്തത് ഒരു മുസ്ലിം ആകരുതേ എന്ന് .. അത് തന്നെ പ്രശ്നം ...
വർഗീയത പ്രചരിപ്പിക്കുന്ന ആര് തന്നെയായാലും ജെയിലിൽ ഇട്ട് കനത്ത് കൊഴുപ്പിക്കാതെ Ksrtc പൊതു ശൗചാലയം പൊതു ഇടങ്ങൾ വൃത്തിയാക്കാൻ കൊടുക്കുക ജനങ്ങൾക്ക് ഒരു ഉപാകാരങ്ങൾ ഉണ്ടായേനെ.....
ബോംബ്വെക്കുന്നവരും പൊട്ടിക്കുന്നവരും പാർളമെൻറിലിരിക്കുന്ന രാജ്യത്ത് വേറെന്ത് പ്രതീക്ഷിക്കാൻ ? . യഥാർത്ഥ പ്രതികൾ ഇരിക്കുന്നത് പാർളമെൻറിനകത്തല്ലേ..😊. അവിടെ തപ്പാൻ പറ്റുമോ..😅. പിന്നെ ഒരു പ്രതിയെ കാണിക്കണ്ടേ ?
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾക്ക് എന്ത് നടപടി സ്വീകരിച്ചു? Muslim Leque: അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചയ്ക്കിട്ട് കത്തിക്കും PFI/SDPI : നിങ്ങൾ ഞങ്ങളുടെ നാട്ടിൽ സ്വസ്ഥമായി ജീവിച്ചില്ലെങ്കിൽ നിങ്ങളുടെ മരണ ചടങ്ങുകൾക്ക് തയ്യാറാവുക. നിങ്ങൾ സ്വസ്ഥമായി ജീവിക്കുന്നില്ലെങ്കിൽ (ഹിന്ദുക്കൾക്കായി) നിങ്ങളുടെ വായിൽ നിറയ്ക്കാൻ അരി അടരുകളുമായി തയ്യാറാകൂ. നിങ്ങൾ സ്വസ്ഥമായി ജീവിച്ചില്ലെങ്കിൽ (ക്രിസ്ത്യാനികൾക്ക്) നിങ്ങളുടെ വീട്ടിൽ കുന്തിരിക്കം കത്തിക്കാൻ തയ്യാറാവുക.ഞങ്ങൾ നിങ്ങളുടെ മരണമാണ്. ഞങ്ങൾ പാകിസ്ഥാനിലേക്കോ ബംഗ്ലാദേശിലേക്കോ പോകില്ല, ഞങ്ങൾ പറയുന്നതുപോലെ നിങ്ങൾ ഇവിടെ ജീവിക്കണം, അല്ലെങ്കിൽ നിങ്ങളെ എങ്ങനെ സ്വസ്ഥമായി ജീവിക്കണമെന്ന് ഞങ്ങൾക്കറിയാം, ഞങ്ങൾ ആക്രമിക്കപ്പെട്ടാലും ഞങ്ങൾ നിങ്ങളെ കൊല്ലും. ഒരു രക്തസാക്ഷിയായതിൽ ഞങ്ങൾ അഭിമാനിക്കുന്നു, അവരെ അഭിവാദ്യം ചെയ്യുന്നു. നിങ്ങൾ സ്വസ്ഥമായി ജീവിക്കുന്നില്ലെങ്കിൽ, 'ആസാദി' എങ്ങനെ ചോദിക്കണമെന്ന് ഞങ്ങൾക്കറിയാം. നിങ്ങളുടെ മരണത്തിന് തയ്യാറാവുക
ഇത് മാത്രം കേട്ടാൽ പോരാ അതിന് നടപടിയും എടുത്തിട്ട് ഉണ്ട് ചേട്ടാ മുസ്ലിം ലീഗ് പരുപാടിയിൽ വിളിച്ചവരെ അവർ പുറത്താക്കി പോലീസ് അറസ്റ് ചെയ്തു ഇപ്പോൾ ജയിലിൽ ആണ് അത് പോലെ ബാക്കി ഉള്ളവരെയും ഇനി rss വിളിച്ച വിദോഷത്തിൽ നിങ്ങൾ യന്റ് നടപടി എടുത്തു ഒന്ന് വിവരിക്കാമോ പോലീസ് യന്റ് നടപടി എടുത്തു
ഹമാസ്, അൽഖ്വയ്ദ, ഐസിസ്, താലിബാൻ, ലഷ്കർ ഈ തൊയ്ബ ജയ്ഷ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ, ബൊക്കോ ഹറാം, പി എഫ് ഐ, ജമാഅത്തെ ഇസ്ലാമി,.. എല്ലാം ഒരു സമുദായത്തിൽ നിന്നുണ്ടായത്.. അപ്പോൾ നിങ്ങളെ ലോകം പേടിക്കുന്നതിൽ അൽഭുതമില്ല.. സ്വാഭാവികം മാത്രം..
അഫ്ഗാനിൽ ബോംബ് വെച്ച് നശിപ്പിച്ചത് അമേരിക്ക അണുവായുധം ഉണ്ടെന്നു പറഞ്ഞു ക്രൂഡ്ഓയിലിൽ കണ്ണുവെച്ച് ഇറാഖിനെ നശിപ്പിച്ചത് അമേരിക്ക വിവിധ രാജ്യങ്ങളിൽ മുസ്ലീങ്ങളുടെ പേരിൽ തീവ്രവാദ ഗ്രൂപ്പ് തുടങ്ങി മുസ്ലീങ്ങളെ തന്നെ കൊല്ലുന്നതിന് പിന്നിൽ അമേരിക്ക. ഹിരോഷിമ നാഗസാക്കിയിൽ ഇപ്പോഴും തീരാത്ത കെടുതിയിൽ ആകുംവിധം ബോംബിട്ട് നശിപ്പിച്ചത് അമേരിക്ക. എല്ലാം അമേരിക്ക അങ്ങോട്ട് ചെന്ന് നശിപ്പിച്ചത്. 70 വർഷത്തിലധികമായിസ്വന്തം രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടാൻ വേണ്ടി ശ്രമിക്കുന്ന പലസ്തീൻ മക്കളെ കൊന്നൊടുക്കാൻ സഹായം ചെയ്യുന്നതും അമേരിക്ക. അധിനിവേശം നടത്തിയത് ഇസ്രായേൽ. അമേരിക്ക മുസ്ലിം രാജ്യമാണോ? അല്ല. സകല രാജ്യങ്ങളിലേക്കും അധിനിവേശം നടത്തി കൊള്ള ചെയ്ത് നിരവധി രാജ്യങ്ങളെ നശിപ്പിച്ചതും അവടെയുള്ള ജനങ്ങളെ പരസ്പരം പോരടിപ്പിച്ചതും ബ്രിട്ടൻ. ബ്രിട്ടൻ മുസ്ലീം രാജ്യമല്ല. 50 ലക്ഷത്തിലധികം ജൂതന്മാരെ വധിച്ച ഹിറ്റ്ലർ, മുസ്സോളിനി ഇവരൊന്നും മുസ്ലിമല്ല എന്നിട്ടും മുസ്ലിം എവിടെയും കുറ്റവാളി. ഇസ്ലാം സാമ്രാജ്യത്വത്തിനും സ്വേച്ഛാധിപത്യത്തിനും എതിരാണ് എന്നതാണ് ഒരു കാരണം. അവരുടേതായ ചില രാഷ്ട്രീയ തന്ത്രങ്ങളും ഗൂഢലക്ഷ്യങ്ങളും മറ്റൊരു കാരണം. ഇനിയും പല കാരണങ്ങളും ഉണ്ട്. അതിനാൽ പല പേരും പറഞ്ഞ് അതിനെ നശിപ്പിക്കാൻ നോക്കുന്നതിന്റെ ഭാഗമാണ് ഇതെല്ലാം.
ഇസ്ലാമിനെയും, മുസ്ലിമീങ്ങളെയും, ലോകത്തിന്റെ മുമ്പിൽ, തീവ്രവാദികളാക്കുവാൻ, അമേരിക്ക, ബ്രിട്ടൻ. യിസ്രായേലി സയണിസ്റ്റ് ലോബികളുണ്ടാക്കിയ ഗൂഢതന്ത്രമാണിത്, ഇസ്ലാമിക സംഘടനയെന്ന ഈ വ്യാജ പേരുകൾ,
വർഗീയത പറയുന്നതിൽ മാധ്യമങ്ങൾക്കും നല്ല പങ്കുണ്ട് നിങ്ങൾ ചർച്ചക്ക് വിളിക്കുന്ന കരിമ്പിൻ കാലയെ പോലുള്ളവരെ എനി വിളിക്കില്ല എന്നു നിങ്ങൾക്ക് തീരുമാനിക്കാൻ പറ്റുമോ ആരാണോ കൂടുതൽ പറയുന്നത് അവരെ തന്നെ യാണ് നിങ്ങളെ പോലുള്ള മാധ്യമങ്ങൾ വിളിക്കുന്നത്
ദാവൂദ് , ഇസ്ലാമിനെ സമകാലിക ലോകം എങ്ങിനെ കാണുന്നു എന്ന് വ്യക്തമാക്കിത്തരുന്നു. എന്നും ഭാരം പേറുന്നവർ.... സത്യം മനസ്സിലാക്കുന്ന ഒരു ജനത നമ്മുടെ നാട്ടിൽ ഉണ്ടെന്ന് വിശ്വസിക്കുന്നു ....
1947 nu മുമ്പ് ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്രത്തിന് വേണ്ടി ഇന്ത്യ ഒരുപാട് മുന്നേറ്റങ്ങൾ നടത്തിയിരുന്നു. അക്കാലത്ത് എല്ലാ മതക്കാരും ഒറ്റക്കെട്ടായിരുന്നു... ഇത് ബ്രിട്ടീഷ് ഭരണം ഭയന്നുകൊണ്ട് ഇവരെ എങ്ങനെയെങ്കിലും വേർതിരിക്കണം എന്നുള്ളത് അവരുടെ ആജണ്ട മാത്രമായിരുന്നു...
എവിടെ ബോംബ് പൊട്ടിയാലും ഇസ്ലാമിന്റെ തലയിൽ ആണ് പഴി. എന്താണ് ഇതിനു പിന്നിലെ കാരണം. കളമശ്ശേരി ബസ് കത്തിക്കൽ. ട്രെയിൻ തീവയ്പ്പ് ഒക്കെ എല്ലാവരും മറന്നല്ലോ സമാധാനം വിതരണം ചെയ്യുന്ന ഒരു സമുദായത്തെ എന്തിനു മുൾമുനയിൽ നിർത്തുന്നു 😭😭ഷേവ് ഗാസ 😭😭
ഇവിടെയാണ് ദാവൂദ് സാറെ പിണറായി വിജയൻ എന്ന ഭരണാധികാരിയുടെ പ്രശസ്തി ജനം ആശ്വാസത്തോടെയാണ് ഇപ്പോൾ കഴിയുന്നത്. ആര് എന്തു തരികിട നടത്തിയാലും അതിനെ നേരിടാൻ ഇരട്ട ചങ്കുനുണ്ട്. അതാണ് ആശ്വാസം
മലപ്പുറം ജില്ലയെ ദൈവം രക്ഷിച്ചു എന്ന സംഭവത്തിന്റെ കൃത്യമായ വിശദീകരണം നൽകിയ താങ്കൾക്ക് നന്ദി
ഇന്നലെ ഈ വാർത്ത വന്ന ആ സമയം തൊട്ട് കേരളത്തിലെ ഓരോ മുസ്ലിമും പ്രാർഥിച്ചത് ഉത്തരവാദി ഒരു മുസ്ലിം നാമധാരി ആവരുതെ എന്നാണ് .. കേരളത്തിന്റെ ഇന്നത്തെ അവസ്ഥ ഭയാനകമാണ് .. ഇപ്പൊ പൊട്ടും എന്ന നിലയിൽ ബിജെപി അധികാരത്തിൽ വന്ന കാലം തൊട്ടേ പുകഞ്ഞു കൊണ്ടിരിക്കുന്നു ... !!
Correct 💯
100 % prarthichittundu
💯
ഞാനും.ചിന്തിച്ചു.പോയി
🔰1) നിരീശ്വര വാദികളുടെ ഭീകരത
വഴി വന്ന വാക്കാണ് Terrorism.
A) 👉Terror - Terrorism എന്നീ വാക്കുകൾ ഇംഗ്ലീഷിൽ ഉടലെടുത്തത് പോലും മുസ്ലിംകളുമായ് ബന്ധപ്പെട്ടല്ല.
1789 ൽ ആരംഭിച്ച ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് ലൂയി പതിനാറാമനെ സ്ഥാന ഭ്രഷ്ട്ടനാക്കി അധികാരത്തിലെത്തിയ തീവ്രവിപ്ലവകാരികളുടെ കയ്യാൽ 1793 മുതൽ വിപ്ലവത്തെ ഒറ്റുകൊടുക്കുന്നു എന്നാരോപിച്ച് ആയിരക്കണക്കിന് ഫ്രഞ്ച് പൗരൻമാർ *ഗില്ലറ്റിനുകൾ എന്ന പേരിൽ കുപ്രസിദ്ധമായ വധശിക്ഷാ യന്ത്രങ്ങളിലേക്ക് നയിക്കപ്പെട്ടു.
ഈ ഭീകരതയെ കുറിക്കാൻ വികസിച്ച് വന്ന terror - terrorisme എന്നീ ഫ്രഞ്ച് പദങ്ങളിൽ നിന്നാണ് Terrrorism എന്ന വാക്ക് English ഭാഷയിൽ വന്നത്.
അപ്പോൾ ഈ 'ഭീകര' വാക്കിൻ്റെ തുടക്കക്കാർ ആരായിരുന്നു എന്ന് മനസ്സിലായല്ലോ.
🔰2)ലോകത്ത് ആദ്യമായ് സായുധ ഭീകര സംഘടനക്ക് തുടക്കമിട്ടത് തന്നെ ക്രിസ്ത്യാനികളാണ്.
B)👉 ആധുനിക ലോകത്തെ ആദ്യ ഭീകര സംഘടന തന്നെ ക്രിസ്ത്യൻ - ഐറിഷ് റിപ്ലബിക്കൻ ബ്രദർഹുഡും , സഹോദര സംഘടനയായ അമേരിക്കൻ ഫെനിയൻ ബ്രദർഹൂഡുമാണ്. ഇവരുടെ മാർഗം മാതൃകയാക്കി കൊണ്ടാണ് ലോകത്ത് പിന്നീട് മറ്റ് ഭീകര സംഘടനകൾ മുഴുവനും ഉടലെടുത്തത് എന്നറിയുക.
( ഇവരുടെ ഭീകര ചെയ്തികൾ അനവധിയാണ്.
1818 മുതൽ 1885 വരെ ഇവർ നടത്തിയ
10 ലധികം സ്ഫോടനങ്ങളിൽ നിരവധിയാളുകൾ കൊല്ലപ്പെടുകയും , അനവധിയാളുകളെ ഗുരുതരാവസ്ഥയിലാക്കുകയും ചെയ്തു.
ഇങ്ങനെ 1920 ലെ ഈസ്റ്ററിന് മുമ്പ് ഒരേ സമയത്ത് മുന്നൂറ് പോലീസ് സ്റ്റേഷനുകൾ ആക്രമിച്ചത് ,
നവംബറിൽ 12 പോലീസുകാരെ പരസ്യമായ് കൊല ചെയ്തത് , ഒൻപത് പേരുടെ മരണത്തിനും 130 പേരുടെ ഗുരുതരാവസ്ഥക്കും കാരണമായ 22 ബോമ്പുകൾ ഒന്നിച്ച് പൊട്ടിച്ച ബ്ലഡി ഫ്രൈഡേ അറ്റാക്ക് ,
രണ്ടാം എലിസബത്ത് രാജ്ഞിയുടെ അമ്മാവൻ മൗണ്ട് ബാറ്റൺ പ്രഭുവിനേയും മൂന്ന് പേരെയും കൊന്ന 1979 ലെ ബോട്ട് സ്ഫോടനം ... etc ഇങ്ങനെ ഭീകര താണ്ഡവമാടിയ മഹാ ഭീകര ശൃംഖലയായിരുന്നു ഇവർ.)
🔰3)👉 ലോകത്ത് ആദ്യ ആത്മഹത്യാ ചാവേർ സ്ഫോടനം നടത്തിയത് തന്നെ നിരീശ്വര ഭീകരനാണ്.
C)1879ൽ സ്ഥാപിക്കപ്പെട്ട ‘നരോദ്നായ വോള്യ’ (ജനങ്ങളുടെ തീരുമാനം) എന്ന നിരീശ്വര തീവ്രഇടതുപക്ഷ ഭീകര സംഘമാണ് ആദ്യമായി ആത്മഹത്യാസ്ഫോടനം ലോകത്ത് നടത്തിയത്. 1881 മാർച്ച് പതിമൂന്നാം തിയതി ഇഗ്നാറ്റി ഗ്രിവെനെട്സ്കി എന്ന യുവാവ് സാർ അലക്സാണ്ടർ രണ്ടാമൻ ചക്രവർത്തിയെ കൊന്നത് സ്വയം മരിച്ചുകൊണ്ടുള്ള സ്ഫോടനം വഴിയാണ്.
ഈ റഷ്യക്കാരനാണ് ലോകത്തിലെ ആദ്യ Suicide Bomber Terrorist എന്നറിയുക.
1983 നും 1999 നുമിടയിൽ നടന്ന അമ്പതോളം ചാവേർ സ്ഫോടനങ്ങളിൽ പകുതിയോളം നടത്തിയത് അവിടെയുള്ള അഞ്ച് മതനിരപേക്ഷ-ദേശീയവാദിയസംഘടനകളായിരുന്നു ഇസ്റാഈൽ ഭീകരവാദവിദഗ്ധനായ യോരാം സ്ക്വിറ്റ്സർ 2000 ഫെബ്രുവരി 21ന് ഇസ്രാഈലിലെ ഹെർസെലിയയിൽ വെച്ച് നടന്ന International Conference on Countering Suicide Terrorism ത്തിൽ വെച്ച് നടത്തിയ പ്രഭാഷണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
(Schweitzer, Yoram: Suicide Terrorism: Development & Characteristics.)
ഇതിന്റെയൊന്നും ഉത്ഭവത്തിന്
ഇസ്ലാമുമായോ, മുസ്ലീങ്ങളുമായോ , പുലബന്ധം പോലും ഇല്ല.
ജിയോ പൊളിറ്റിക്സിന്റെ ഭാഗമായി ഉണ്ടായി വരുന്ന Terrorism സത്തെ
ആ രീതിയിൽ കാണുക.അക്കാദമിക് ലോകമൊക്കെ ഈ വിഷയത്തെ വിലയിരുത്തുന്നത് തന്നെ അങ്ങനെയാണ്. അതെ ,
ഭീകരതക്ക് മതമില്ല.😊
കൂടെ കളിച്ചു വളർന്നവരിൽ ഒരാളെയെയും ജാതിയോ മതമോ നോക്കി വേർതിരിച്ചു കാണരുതെന്ന് എന്റെ മാതാപിതാക്കൾ പഠിപ്പിച്ചത് കൊണ്ടായിരിക്കും ഞാൻ വിശ്വാസിച്ചില്ല...
മാർട്ടിൻ നല്ല ഒരു ദേശ സ്നേഹിയാണ്. കാരണം താൻ തെറ്റ് ഏറ്റു പറഞ്ഞില്ലെങ്കിൽ രാജ്യത്ത് വർഗീയലഹള യുണ്ടാവും എന്നു അയാൾ മനസ്സിലാക്കി
കേരള പോലിസ് no 1 😂😂😂😂😂😂😂😂😂😂
അയാളുടെ ദേശ സ്നേഹം കൊണ്ടാ NIA അന്ഹേശനം നടത്താത്തത്
😅😅😅😅
Ayal karanam 3 per anu kollappetath
പ്രതിരോധം അപരാധം അല്ല.
ഇമാം മഹതി വരും. പൊളിച്ചുക്കും.
അവലും മലരും കുന്തിരിക്കും വാങ്ങി വച്ചോ?
ഈ നാട്ടുകാർ എന്തു വിചാരിച്ചു എന്ന് ആലോചിച്ചിട്ട് കാര്യമുണ്ടോ ? കുന്തിരിക്കം ഉപയോഗിക്കേണ്ട അവസ്ഥയായി എന്ന് അവർ ചിന്തിച്ചു.
നെറികെട്ട ഈ കാലത്ത് മാധ്യമങ്ങൾ പോലും കള്ളത്തരങ്ങളും വർഗീയതയും പടച്ചുവിടുന്ന കാലത്ത്... ഇതുപോലെ ആർജ്ജവത്തോടെ കൂടി കൃത്യവും വ്യക്തവുമായി ഒരു പ്രോഗ്രാം നടത്തി സർക്കാരിനോടും ജനങ്ങളോടും ഒരുപാട് ചോദ്യങ്ങൾ ഇട്ടു കൊണ്ടുള്ള മഹത്തായ ഒരു പ്രോഗ്രാം അഭിനന്ദനങ്ങൾ
ദാവൂദ് സാഹിബ്...സത്യമായ വാക്കുകൾ..
@wellwisher2676wow, a real well wisher at last!!!!! Where were you all these times? Gochu gallan...
🔰1) നിരീശ്വര വാദികളുടെ ഭീകരത
വഴി വന്ന വാക്കാണ് Terrorism.
A) 👉Terror - Terrorism എന്നീ വാക്കുകൾ ഇംഗ്ലീഷിൽ ഉടലെടുത്തത് പോലും മുസ്ലിംകളുമായ് ബന്ധപ്പെട്ടല്ല.
1789 ൽ ആരംഭിച്ച ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് ലൂയി പതിനാറാമനെ സ്ഥാന ഭ്രഷ്ട്ടനാക്കി അധികാരത്തിലെത്തിയ തീവ്രവിപ്ലവകാരികളുടെ കയ്യാൽ 1793 മുതൽ വിപ്ലവത്തെ ഒറ്റുകൊടുക്കുന്നു എന്നാരോപിച്ച് ആയിരക്കണക്കിന് ഫ്രഞ്ച് പൗരൻമാർ *ഗില്ലറ്റിനുകൾ എന്ന പേരിൽ കുപ്രസിദ്ധമായ വധശിക്ഷാ യന്ത്രങ്ങളിലേക്ക് നയിക്കപ്പെട്ടു.
ഈ ഭീകരതയെ കുറിക്കാൻ വികസിച്ച് വന്ന terror - terrorisme എന്നീ ഫ്രഞ്ച് പദങ്ങളിൽ നിന്നാണ് Terrrorism എന്ന വാക്ക് English ഭാഷയിൽ വന്നത്.
അപ്പോൾ ഈ 'ഭീകര' വാക്കിൻ്റെ തുടക്കക്കാർ ആരായിരുന്നു എന്ന് മനസ്സിലായല്ലോ.
🔰2)ലോകത്ത് ആദ്യമായ് സായുധ ഭീകര സംഘടനക്ക് തുടക്കമിട്ടത് തന്നെ ക്രിസ്ത്യാനികളാണ്.
B)👉 ആധുനിക ലോകത്തെ ആദ്യ ഭീകര സംഘടന തന്നെ ക്രിസ്ത്യൻ - ഐറിഷ് റിപ്ലബിക്കൻ ബ്രദർഹുഡും , സഹോദര സംഘടനയായ അമേരിക്കൻ ഫെനിയൻ ബ്രദർഹൂഡുമാണ്. ഇവരുടെ മാർഗം മാതൃകയാക്കി കൊണ്ടാണ് ലോകത്ത് പിന്നീട് മറ്റ് ഭീകര സംഘടനകൾ മുഴുവനും ഉടലെടുത്തത് എന്നറിയുക.
( ഇവരുടെ ഭീകര ചെയ്തികൾ അനവധിയാണ്.
1818 മുതൽ 1885 വരെ ഇവർ നടത്തിയ
10 ലധികം സ്ഫോടനങ്ങളിൽ നിരവധിയാളുകൾ കൊല്ലപ്പെടുകയും , അനവധിയാളുകളെ ഗുരുതരാവസ്ഥയിലാക്കുകയും ചെയ്തു.
ഇങ്ങനെ 1920 ലെ ഈസ്റ്ററിന് മുമ്പ് ഒരേ സമയത്ത് മുന്നൂറ് പോലീസ് സ്റ്റേഷനുകൾ ആക്രമിച്ചത് ,
നവംബറിൽ 12 പോലീസുകാരെ പരസ്യമായ് കൊല ചെയ്തത് , ഒൻപത് പേരുടെ മരണത്തിനും 130 പേരുടെ ഗുരുതരാവസ്ഥക്കും കാരണമായ 22 ബോമ്പുകൾ ഒന്നിച്ച് പൊട്ടിച്ച ബ്ലഡി ഫ്രൈഡേ അറ്റാക്ക് ,
രണ്ടാം എലിസബത്ത് രാജ്ഞിയുടെ അമ്മാവൻ മൗണ്ട് ബാറ്റൺ പ്രഭുവിനേയും മൂന്ന് പേരെയും കൊന്ന 1979 ലെ ബോട്ട് സ്ഫോടനം ... etc ഇങ്ങനെ ഭീകര താണ്ഡവമാടിയ മഹാ ഭീകര ശൃംഖലയായിരുന്നു ഇവർ.)
🔰3)👉 ലോകത്ത് ആദ്യ ആത്മഹത്യാ ചാവേർ സ്ഫോടനം നടത്തിയത് തന്നെ നിരീശ്വര ഭീകരനാണ്.
C)1879ൽ സ്ഥാപിക്കപ്പെട്ട ‘നരോദ്നായ വോള്യ’ (ജനങ്ങളുടെ തീരുമാനം) എന്ന നിരീശ്വര തീവ്രഇടതുപക്ഷ ഭീകര സംഘമാണ് ആദ്യമായി ആത്മഹത്യാസ്ഫോടനം ലോകത്ത് നടത്തിയത്. 1881 മാർച്ച് പതിമൂന്നാം തിയതി ഇഗ്നാറ്റി ഗ്രിവെനെട്സ്കി എന്ന യുവാവ് സാർ അലക്സാണ്ടർ രണ്ടാമൻ ചക്രവർത്തിയെ കൊന്നത് സ്വയം മരിച്ചുകൊണ്ടുള്ള സ്ഫോടനം വഴിയാണ്.
ഈ റഷ്യക്കാരനാണ് ലോകത്തിലെ ആദ്യ Suicide Bomber Terrorist എന്നറിയുക.
1983 നും 1999 നുമിടയിൽ നടന്ന അമ്പതോളം ചാവേർ സ്ഫോടനങ്ങളിൽ പകുതിയോളം നടത്തിയത് അവിടെയുള്ള അഞ്ച് മതനിരപേക്ഷ-ദേശീയവാദിയസംഘടനകളായിരുന്നു ഇസ്റാഈൽ ഭീകരവാദവിദഗ്ധനായ യോരാം സ്ക്വിറ്റ്സർ 2000 ഫെബ്രുവരി 21ന് ഇസ്രാഈലിലെ ഹെർസെലിയയിൽ വെച്ച് നടന്ന International Conference on Countering Suicide Terrorism ത്തിൽ വെച്ച് നടത്തിയ പ്രഭാഷണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
(Schweitzer, Yoram: Suicide Terrorism: Development & Characteristics.)
ഇതിന്റെയൊന്നും ഉത്ഭവത്തിന്
ഇസ്ലാമുമായോ, മുസ്ലീങ്ങളുമായോ , പുലബന്ധം പോലും ഇല്ല.
ജിയോ പൊളിറ്റിക്സിന്റെ ഭാഗമായി ഉണ്ടായി വരുന്ന Terrorism സത്തെ
ആ രീതിയിൽ കാണുക.അക്കാദമിക് ലോകമൊക്കെ ഈ വിഷയത്തെ വിലയിരുത്തുന്നത് തന്നെ അങ്ങനെയാണ്. അതെ ,
ഭീകരതക്ക് മതമില്ല.😊
@wellwisher2676when ever you see Davud sahib you'll be there in comments..I'm wondering how much you people are afraiding intellectuals..i think we need more n more passionate political intellectual to resist and resilient against these polarised venoms 😊
സാരമില്ല ഇതൊരു കളി , ഒരു കോടതിയും മരണമില്ലാത്ത ഒരു ജീവിതവും വരാൻപോകുന്നു ,കാത്തിരിക്കാം ,,,,,
മതേതരനെന്ന് നാം തെറ്റിദ്ധരിരിച്ച റാസ്‌ക്കൽ സെബാസ്ററ്യൻ പോൾ ഉൾപ്പെടെയുള്ളവരുടെ തനിനിറം മനസ്സിലാക്കാൻ ഈ സ്ഫോടനം ഉപകരിച്ചു.
നസ്രാണിയെ ഒരിക്കലും നന്പരുത്
PANNIKALEYUM NAMBUNNILLA
@@geogeorge103അതുകൊള്ളാം. നീ തന്നെ നിന്നെ നമ്പുന്നില്ലേ?
@@AbdulLatheef-dv7ug NJAN PANNIYALLA
Sébastien pole ന് രൂപ ഭാവ മാറ്റം സംഭവിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു കാലം ആയി
പ്രായം കൂടി വരികയല്ലേ
അല്‍ഷിമേഴ്സ് സ്വാഭാവികം
5:24 എല്ലാ ഹിന്തുക്കളും ഇവിടെ മുതൽ ഈ വീഡിയോ നിർബന്ധം ആയും കേൾക്കണം... ശെരിക്കും rss നെ മനസ്സിൽ ആക്കണം.. ഇല്ലെങ്കിൽ നിങ്ങൾക്ക് തന്നെ നഷ്ടം 😡😡
എന്ത് നഷ്ടം???
Media One alle? Aadine patti aakkum
@@Roufikka നമ്മുടെ സമാധാനം ഇല്ലാതെ ആവും... എന്ത് ചെയ്യാൻ.. 😥😥😥
@@Unpleasant_Truth96 ningal RSSkaaranaan ath kondaan ingane samsaarikkunnath
ദാവൂദ് ഭായ്.
നെഹ്‌റു വിനെ quote ചെയ്ത കാര്യം
ചരിത്ര വിദ്യാര്‍ഥികള്‍ ക്കും ജേണലിസം പഠിക്കുന്നവര്‍ക്ക്
താങ്കള്‍ ഒരു പുസ്തകമാണ്
ഓരോ ദിവസവും പുതിയ അറിവ് പകര്‍ന്നു തരുന്നു
സന്ദര്‍ഭത്തി ന് ഏറ്റവും അനുയോജ്യമായ
വിവരം നിങ്ങള്‍ ളുടെ വിജ്ഞാന ത്തില്‍ നിന്നു എടുത്തു പ്രയോഗിക്കാന്‍
എങ്ങിനെ കഴിയുന്നു
താങ്കൾ വെറും ഒരു journalist അല്ല
ഒരു miracle
Ballatha Bismayam
@@Unpleasant_Truth96 ആത്മ സംതൃപ്തി
Dollar നെ ബിസ്മയ currency
World's most powerful currency ആയി മാറിയിരിക്കുന്നു
2001 -73000 bismaya for one dollar
2002 36000
2023 .87
RSS ന്റെ കൂടെ കൂടി CASA ക്കാരും ബോംബ് ഉണ്ടാക്കാൻ ഒക്കെ പഠിച്ചോ?
ഇന്ത്യയിൽ ഒരു സംഘടനക്ക് മാത്രമേ സ്ഫോടനം നടത്താൻ കഴിയൂ. നിരവധി തവണ അവർ പിടിയിൽ ആയിട്ടുണ്ട്. പലപ്പോഴും മാനസിക രോഗികൾ ആക്കി അവരെ രക്ഷപെടുത്തുന്നു.ഇലക്ഷൻ അടുക്കുമ്പോൾ സ്ഫോടനം നടത്തുന്ന ഈ ടീമിനെ CCTV നോക്കി പിടിക്കണം. രക്ഷപ്പെടുത്തിയാൽ, ഇനിയും സ്ഫോടനം നടത്തി അവർ കേരളത്തിൽ ഭരണം പിടിക്കും
കേരളം ത്തിൽ ശക്തമായ വർഗീയ ചേരിതിരിവുണ്ടാക്കാനുള്ള സകല ഇടപാടുകളും ദൈവാനുഗ്രഹത്താൽ പാഴിലായ് പോകുന്നുണ്ട്. ഇല്ലെങ്കിൽ ഇവിടെയും കത്തും .... ദൈവത്തിന്റെ സ്വന്തം നാടായി പരസ്പര സ്നേഹത്തോടെ, സൗഹാർദത്തോടെ എന്നു നിലനിൽക്കട്ടെ.
ആ ബോംബാളി ഭാരതത്തെ സഹായിക്കുകയായിരുന്നു.. അസ്സീമാനന്ദയെ പോലെ മൊസ്സാദിനെ പോലെ ദേവീന്ദർ സിങ്ങിനെ പോലെ ഗോഡ്‌സെ യെ പോലെ.. അങ്ങനെയങ്ങനെ... 😄
ഇതെല്ലാം നമുക്ക് മറക്കാതിരിക്കാം 💪💪💪
Dhavood സാഹിബിന്റെ ഫാൻസ് വേറെയുണ്ടോ ❤
മീഡിയ one ❤❤❤❤
You nailed it❤
മുസ്ലിം ചെയ്‌താൽ തീവ്രവാദി അമുസ്ലിം ചെയ്താൽ പ്രാന്തൻ.
എന്ത് ചെയ്യാനാ ലോകാവസാനം വരെ പ്രവർത്തിക്കണം എന്ന് പറഞ്ഞു മുഹമ്മദ് കിതാബിൽ എഴുതി വച്ചതു ഇതൊക്കെയല്ലേ
ഇനി എന്നെ തെറി വിളിക്കാനാണ് ഉദ്ദേശമെങ്കിൽ സഹിഹ് ആയിട്ടുള്ള ഹദീസ് വച്ചു മുഹമ്മദ് വാങ്ങിച്ചു കൂട്ടും 😮😮
ആകെ ഒരു മൗനം, ഒരു മ്ലാനത, പലരും മിണ്ടുന്നില്ല ഒരു സമുദായത്തെ ഇട്ടു ഒലുമ്പാൻ കിട്ടേണ്ട അവസരം, മുക്കത്തെ കാക്ക മുതൽ മക്കത്തെ ഷെയ്ക്കിനെ വരെ ഒന്നിച്ചു വറുത്തു കോരാമെന്ന് കരുതി കച്ചമുറുക്കി ഇറങ്ങിയപ്പോഴേക്കും സുവർണാവസരം കൈവിട്ടു പോയതിന്റെ നിരാശ. ചെയ്തത് തെറ്റാണെങ്കിലും കളമശ്ശേരിയിലെയും പൊതുവെ കേരളത്തിലെ മൊത്തം മുസ്ലിം ചെറുപ്പക്കാരുടെയും മുതുകിൽ പതിക്കേണ്ടിയിരുന്ന ഈ കുരിശ് അവിടെ നിന്ന് എടുത്തു മാറ്റാൻ കാണിച്ച ആ സന്മനസിന് മർട്ടിനോട് ഒരു വലിയ ആദരം അർപ്പിക്കുന്നു.🙏
Sadharana ithu njammante pani alle?
@@Unpleasant_Truth96 അതേടാ അലവലാതി.., ഗാന്ധിയെ കൊന്നതും ഇന്ദിരാഗാന്ധിയെ കൊന്നതും രാജീവ്ഗാന്ധിയെ കൊന്നതും 3000 പേരെ നെല്ലിയിൽ കൂട്ടക്കൊല ചെയ്തതും ഡൽഹിയിൽ 17000 സിഖുകാരെ ചുട്ടു കൊന്നതും കണ്ഠമാലിൽ പാസ്റ്ററെ പിഞ്ചു കുഞ്ഞുങ്ങളെയും കൂട്ടി ചുട്ടതും ബാബരി ഇടിച്ചിട്ടതും ഗുജറാത്തിൽ 2000 മുസ്ലിംകളെ കൊന്നതുമൊക്കെ ഞമ്മന്റെ ആളുകളാണ് അല്ലേ..ഇത്തിരിയെങ്കിലും ഉളുപ്പോ മരുന്നിനെങ്കിലും മൂളയോ ഉണ്ടെങ്കിൽ നിറുത്തി പോടാ..
NewsHour ആണ് ഇന്ന് ഏറ്റവും കൊടുവാൾ
ബിഗ്സലൂട് 👍👍👍👍👍
ആ മുൻ വിധി മോഡി ഭരണം മുതൽ വേഗത കൂടി.. പ്രത്യേകിച്ച് bjp 😡😡😡വേറെ പലരും ഉണ്ട് 😡
Ee thurannu parachalinu dairyam kanikkunna Media one nu allahu arhamaya prathibalam nalkatte , ningal cheyunnathu valiya nanmayanu ,
മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു കേരളത്തിലെ ക്രീംനലുകളെല്ലാം ഉയർന്ന വിദ്യാഭ്യാസം ഉള്ളവരാണ് സൂക്ഷിക്കണം
റിയലിസ്റ്റിക്കായി പറയുകയാണെങ്കിൽ
നാം സമ്മദിച്ചേ പറ്റൂ ...
ജൂതൻ പടച്ച് വിട്ട
" വിഘടിപ്പിക്കുന്ന & മനസ്സിൽ പരസ്പരം സ്പർദ്ദ വിദ്ധ്വേഷം ടൺ കണക്കിന്
ഓരോരുത്തരുടെയും ഹൃദയത്തിലേക്ക്
ഇൻജക്ട് ചെയ്തു കഴിഞ്ഞിരിക്കുന്നു -
ഇനി ഒരു Sprak മതി
സമാധാനത്തിൽ കഴിഞ്ഞവർ ഒരു തീഗോളമാകാൻ🙏🏾🙏🏾🙏🏾
ഭയപ്പെടുത്തുന്നു കേരളത്തിൻ്റെ അവസ്ഥ....
Pedichitt karyallya.... Onnich neridanam..... ❤
1921 ORMAYUNDE
@@geogeorge103enkil maari irunnu kuru pottikk aramana kinar jihaad crisangi mone😂😂
@@raindrops1038 KINARIL KONDE ITTATHE OKKE ARIYAAM
ചിലരുടെ പ്രവർത്തി സമുദായത്തിന് പേര് ദോഷം വരുത്തുന്നു
സ്വാതന്ത്ര്യത്തിനു മുന്നേ തുടങ്ങി
സങ്കി മൂത്ത ചാണകം
മുസ്ലിങ്ങളുടെ ഇടയിൽ നമ്മൾ പീഡിപ്പിക്കപ്പെടുന്നവരാണ് എന്ന ഒരു മനോഭാവം ഉണ്ടാക്കി മീഡിയ one sympathize ചെയ്യുന്ന ഫണ്ടമെന്റലിസ്റ് സംഘടനകളിലേക്ക് യുവാക്കളെ എത്തിക്കുക ആണ് ഈ ചർച്ചകളുടെ ഉദ്ദേശം എന്ന് തോന്നുന്നു ..
Iravaadam…
Media one ☝️❤️❤️❤️💯 true news channel
വല്ലാത്ത ഒരു അവസ്ഥ തന്നെ ആണ് ലെ 🙄🙄ഇപ്പോയാണ് ഇത്രയും ഇമ്പോര്ടന്റ് ഔട്ട് of ഫോക്കസ് ന്ന് ഉണ്ടെന്ന് മനസ്സിൽ ആയത്
out of focus❤❤ Media One❤❤❤
Right sir
കേരളത്തിൽ ഇന്നലെ വിദ്വേഷ പ്രചാരണം നടത്തിയവരെ അറസ്സ് ചെയ്യാൻ തുടങ്ങി👍🤣, അങ്ങനെ നിയമപടി തുടർന്നാൽ ഇതിനൊരു മാറ്റം വരും🥰
ഇന്നലത്തെ വിഷയത്തിൽ ഒരു കാര്യം മനസിൽ ആയി കറകളഞ്ഞ മതേതര വാദികൾ ഉണ്ട് അതിൽ മതം ഉള്ളവനും ഇല്ലാത്തവനും ഉണ്ട് അവർ പോലും ആഗ്രഹിച്ചത് ഇതു ഒരു മുസ്ലിം ആകല്ലേ എന്നാണ് കാരണം ഈ നാട് കുട്ടിച്ചോർ ആക്കാൻ ഇരിക്കുന്ന ഇരുകാലി മൃഗങ്ങൾ ഉണ്ട് ഇവിടെ അവരെ ഭയന്ന്
@@anish6761kaaranam natil valarnnu kondirikuna kadutha islamophobia...
Enik aryuna ente oru frnd islam sweekarichu...njn ntha rzn choichapo paranju elarum muslimsnu against aayi samsarikunu...athentha rzn enn ariyan njn islam padichu...quran read cheythu...angane ithanu yathartha daivika vazhi enn manasilaki njn muslim ayi ennn...
Islamophobia karanam sharikum islam valarukayanu...
@@anish6761 mone aneeshe...ente familyum christianityl ninn islam sweekarichavaranu...
Avasana naalukalil ninne polathe pishachukal muslingale drohikan undakum ennn njangalude pravachakan pande paranjathanu...
Fastest growing religion in this world ethanenn ni google chey...ennit onn potti karanj ninte sankadam ang maat...
Ninne polathe pishaachukalude idangeril ninn muslingale rakshikan njangal pratheekshich nilkuna mahdi imam in sha Allah aduthenne varum...
Salam ya mahdi...
@@farzana7531Salam ya Mahdi 😭
@@anish6761വീഡിയോ കാണൂ ☝️
@@anish6761Europe America okke church converted to mosque aakunu.. Christians converted to muslims aakunu.. enthaa kaaranam anveshikk vargeeyq beekaravaadhee 😂😂
അജിമ്സ് ദാവൂദ് 👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏👍👍🙏
വളരെ ശ്രദ്ദിക്കണം.. കാരണം കളമശ്ശേരി സ്ഫോടനം ഇപ്പോൾ മറക്കാനും, ഹമസ് എന്ന വിഷയം ചർച്ച ചൂടാക്കാനും ആണ് ഇപ്പോൾ കാസയും സങ്കികളും ശ്രമിക്കുന്നത്... അതുകൊണ്ട് ബോംബ് സ്ഫോടനം, മരിച്ചവർ, parikkettavar, കുട്ടികൾ എല്ലാം ഫോക്കസ് ചെയ്യൂ...
Ok
മരിച്ചവരുടെ കുടുംബത്തിനെ കുറിച്ച് ഒന്നും വാർത്തയില്ല 😢😢
ആ police കാർക് എതിരെ നടപടി എടുക്കണം, ഏതെങ്കിലും പൊതു പ്രവർത്തകൻ എങ്കിലും ഈ police കാർക്കെതിരെ പരാതി കൊടുക്കണം
05:45 muthal kelkkendath thanne
Davud sahib is a true gem
YES RADICAL MADRASSA POTTAN
RSS ന്റെ കൂടെ കൂടി CASA ക്കാരും ബോംബ് ഉണ്ടാക്കാൻ ഒക്കെ പഠിച്ചോ?
ഇന്ത്യയിൽ ഒരു സംഘടനക്ക് മാത്രമേ സ്ഫോടനം നടത്താൻ കഴിയൂ. നിരവധി തവണ അവർ പിടിയിൽ ആയിട്ടുണ്ട്. പലപ്പോഴും മാനസിക രോഗികൾ ആക്കി അവരെ രക്ഷപെടുത്തുന്നു.ഇലക്ഷൻ അടുക്കുമ്പോൾ സ്ഫോടനം നടത്തുന്ന ഈ ടീമിനെ CCTV നോക്കി പിടിക്കണം. രക്ഷപ്പെടുത്തിയാൽ, ഇനിയും സ്ഫോടനം നടത്തി അവർ കേരളത്തിൽ ഭരണം പിടിക്കും
@@geogeorge103crisangi aramana kinar jihad casa vargeeya beekaravaadhi 😂😂
@@geogeorge103 Angadiyil thotappo ammmayodu 😂😂😂
@@muhammedanjum-qi3wt NJAN THOTTITILLA BRO
👍
കളമശേരിയിലേത് ഒരു ഭീകരാക്രമണം ആണ്
കേരളത്തിലെ 95 ശതമാനം ആളുകളും മതം നോക്കാതെ മുസ്ലീം സമൂഹത്തോടൊപ്പം പ്രാർത്ഥിച്ചു, ഈ സ്ഫോടനത്തിന് പിന്നിലെ ആൾ ഒരു മുസ്ലീം ആവരുത് എന്ന്....ഞാനടക്കം ഒരുപാട് പേർ മീഡിയ വൺ നിരോധനത്തിനെതിരെ പ്രതിഷേധിച്ചു, എന്നാൽ നിങ്ങൾ ദിവസവും സംസാരിക്കുന്നത് വിദ്വേഷമാണ്. അസഹിഷ്ണുത .....നിങ്ങൾ ജീവിക്കുന്നത് 80% ഹിന്ദുക്കളുള്ള ഒരു രാജ്യത്താണെന്ന് നിങ്ങൾക്കറിയാമോ?..... അവരിൽ ഭൂരിഭാഗത്തിനും കുറഞ്ഞത് ഒരു മുസ്ലീം സുഹൃത്തുക്കളെങ്കിലും ഉണ്ട്, ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കുകയും പഠിക്കുകയും കളിക്കുകയും ചെയ്യുന്നു.... കുറഞ്ഞത് ... .ഇന്ന് മുഖ്യമന്ത്രിയുടെ സർവകക്ഷിയോഗം കേട്ടിട്ടുണ്ടോ? അവിടെ എത്ര മുസ്ലീങ്ങൾ ഉണ്ടായിരുന്നു, എന്താണ് പ്രഖ്യാപനം....? ഓരോ ഹിന്ദുവും നിങ്ങൾക്ക് എതിരാണെങ്കിൽ അതെങ്ങനെ സംഭവിക്കും? നിങ്ങളെപ്പോലുള്ളവരാണ് യഥാർത്ഥ പ്രശ്നം. എന്റെ മുസ്ലീം സഹോദരങ്ങളെ ചിന്തിക്കൂ...ഈ ചാനൽ ഈ രാജ്യത്തെ വിഭജിക്കാൻ ആഗ്രഹിക്കുന്നു, റാസ്പുടിൻ മീഡിയ വൺ ....
നിങ്ങളുടെ എല്ലാ പ്രോഗ്രാമും സൗണ്ട് വളരെ കുറവാണ്
Curect davood ❤❤❤
ഒരു രാജ്യത്തിനകത്ത് നിന്ന് ആ രാജ്യത്തെ പൗരന്മാരെ പുറംതള്ളുകയും ദിനംപ്രതി അവരുടെ വീടുകൾ കയ്യേറി അവരെ രാജ്യമില്ലാ പൗരന്മാർ എങ്ങനെ ആക്കും എന്നതിന്റെ ഒരു മാതൃകയാണ് ഫലസ്തീൻ
ഇന്ന് ഇന്ത്യയിൽ ഒരു സമുദായത്തെ പാർശ്വവൽകരിച്ച് പൗരത്വമില്ലാത്തവരാക്കി അവരെ ശത്രുക്കളാക്കി അവർക് രാജ്യത്ത് ലഭിക്കേണ്ട നീതിപോലും നിഷേധിക്കുന്ന ഒരു പ്രവണത ഇന്നു തുടങ്ങിയതല്ല
എന്ത് കൊണ്ട് ഇങ്ങനെയെന്ന് മതേതര ജനാധിപത്യ മനസ്സുകൾ ചോദിക്കുന്നില്ല
അവർ ചിലപ്പോൾ ഒരു ടിവി ചർച്ചയിൽ വന്നു അത് തെറ്റാണ് ശരിയല്ല എന്നു പറയുകയും പക്ഷെ നിയമ വ്യവസ്ഥയിൽ എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കാതിരിക്കാൻ എന്ത് ചെയ്യണം അല്ലങ്കിൽ സർക്കാരിനെ കൊണ്ട് ചെയ്യിക്കാൻ ആരും എവിടെയും ചില ഞരക്കങ്ങൾ ഉറക്കത്ത് സംഭവിക്കുന്ന .തുടർ നടപടി ഇല്ലാത്ത സമീപനം എന്തുകൊണ്ട്?
1001%✅✅✅👍🏼
മാർട്ടിൻ ചേട്ട ഒരു ബിഗ് സല്യട്ട്
അത് എന്തിനു ഇത്തിരി കുടിപോയി അത്ര വേ ണ്ടായിരുന്നു
ചെയ്യേണ്ടി വരും . കാരണം ചെയ്ത പ്രവർത്തികൾ മഹോന്നതം😂
അരി പ്രാഞ്ചി.. അ പേരു പോകാൻ മറ്റു് പല ബിസിനസ്സ് നടത്തിയിട്ടും.. ചില പേരുകൾ വീണു പോയാൽ.. അത് മറ്റ് ചിലർ മുതലെടുത്ത്.... ലോകത്ത് മാറ്റ് എത്രയോ ജന സമൂഹം.. പാർസി.. ക്രസ്റ്റ്യൻ..
Jews..hindus..so many like this..Dr അബ്ദുൽ കലാം ഇന്ത്യൻ പ്രസിഡൻ്റ് ആയി ഓസ്ട്രേലിയയിൽ പോയപ്പോൾ പോലും.. അദ്ദേഹത്തെ അവർ special checking നടത്തിയ കടത്തി വിട്ടത്.. കമലാ ഹസ്സൻ.. അമേരിക്കയിൽ ചെന്നപ്പോ.. ഹസ്സൻ എന്ന പേര് കൊണ്ടു.. പിടിച്ച് നിർത്തി...🤔🤔🤔.. ഇ പേരു മാറ്റാൻ കഴിയില്ലേ?.. എന്തുകൊണ്ട് ഇങ്ങനെ ഓരു സമൂഹത്തെ മറ്റു സമൂഹം മറിനിർത്തുന്ന്? അതൊ ഇവർ സ്വയം മറിനിൽകുന്നത് കൊണ്ടാണോ? 🤔🤔.. Jews നും ഇതേ പ്രശ്നം ലോകത്ത് നേരിടേണ്ടി വന്നിരുന്നു..ഇന്ത്യ ല് ഴികെ..ഇപ്പൊ ഴും.. അമേരിക്കൻ administration ല് സ്വാധീനം ഉള്ളതുകൊണ്ട് മാത്രം ആണ് പിടിച്ച് നികുനത്... കൂടാതെ ഇസ്രേലി ല് നിന്ന് കിട്ടുന്ന ബിസിനസ്സ്..profits..🤑🤑🤣🤣😂അമിതമായി വിശ്വാസം. ആരാധന.. ഇതൊക്കെ മനുഷ്യനെ പ്രാന്തൻ മാർ അക്കും.. അവനും നശിക്കും.. ചുറ്റും നശിക്കും.. അതാണ്..കേരള തിൽ കണ്ടത്...live as a law abedin citizen whether in India..in Gulf..In Europe..In America..be human..think human.. be good.. don't interfere I n others thinking 🧐.. don't try to enforce one's thinking 🤔 on another..trust in God..no humans ever witnessed God...but some preach as creater of God..and universe.🤡🤑🤑.do believe criticaly..dont believe..blintly....trust in God.. 🌹🌹🌹🌹👍👍💡🌲🌲🍫🎁🎁🎁🍫🍫🌹🌹❤️🔥🌹🌹
വഹാബിസമാണ് ആ ഗതികേടിന് കാരണം
Viswasagal illathe jeevikuka ellathinum pariharam undakum
🙏🙏🔥വിശ്വാസി എവിടെ ആയാലും .. മദ്യം പോലെ ആണ്.... അമിതമായാൽ.... പൊട്ടും 🔥🔥.. സ്തോത്രം.. 🙌🙌
RSS ന്റെ കൂടെ കൂടി CASA ക്കാരും ബോംബ് ഉണ്ടാക്കാൻ ഒക്കെ പഠിച്ചോ?
ഇന്ത്യയിൽ ഒരു സംഘടനക്ക് മാത്രമേ സ്ഫോടനം നടത്താൻ കഴിയൂ. നിരവധി തവണ അവർ പിടിയിൽ ആയിട്ടുണ്ട്. പലപ്പോഴും മാനസിക രോഗികൾ ആക്കി അവരെ രക്ഷപെടുത്തുന്നു.ഇലക്ഷൻ അടുക്കുമ്പോൾ സ്ഫോടനം നടത്തുന്ന ഈ ടീമിനെ CCTV നോക്കി പിടിക്കണം. രക്ഷപ്പെടുത്തിയാൽ, ഇനിയും സ്ഫോടനം നടത്തി അവർ കേരളത്തിൽ ഭരണം പിടിക്കും
കുറ്റംഏറ്റ്മാർട്ടിൻവന്നപോൾആമാട്ടിനോട്വലിയബഹുമാനംതോന്നി....പിന്നീടാണ്ഒർതദ്ഇവൻക്രൂരനായകൊലയാളിയാണന്ന്.അത്രക്.കടിനമായിരുന്നു
നമ്മുടെസോസൃൽമീടിയപ്രജരനം
Sabash ajims
Media one ❤
ശബ്ദം കുറവാണ്
👍👍👍
Martin ❤
സഅജിംസ് സന്തോഷിക്കണം 😂 അജിംസ് മുസ്ലിം ആണെന്ന് ഇപ്പോഴാണറിയുന്നത് - നല്ല അവതരണമാണ് , കുറെയായി ഇയാളുടെ ന്യൂസുകൾ കേൾക്കുന്നു , ന്യൂസ് റീഡർ മുസ്ലിമാണോ അമുസ്ലിമാണോ എന്ന് നോക്കാറില്ല ബട്ട് ഇയാൾ മുസ്ലിമാണെന്നു ഇപ്പോഴാണ് മനസിലായത് 😂👍
ബിജെപി വന്നതുകൊണ്ടാണോ ലോകത്തു ഇസ്ലാമോഫോബിയ വന്നത് ?...അത് വന്നത് തീവ്ര ആശയം പേറുന്ന കുറച്ചു ആളുകളെ മതത്തിന്റെ ഒറ്റക്കാരണം കൊണ്ട് തള്ളി പറയാൻ പറ്റാത്ത ഒരു സമൂഹം ഉള്ളത് കൊണ്ടാണ്... നിങ്ങളെ തന്നെ നോക്കിയേ ഹമാസിനെതിരെ അവരുടെ ചെയ്‌തിക്കെതിരെ ഒരു വാക്ക് പറഞ്ഞോ ? ഇല്ല ? അത് തന്നെ പ്രശ്നം ...ഇനി എല്ലാം പോട്ടെ സത്യം പറ നിങ്ങളും ഒരുവേള പ്രാർത്ഥിച്ചുകാണില്ലേ, അത് ചെയ്തത് ഒരു മുസ്ലിം ആകരുതേ എന്ന് .. അത് തന്നെ പ്രശ്നം ...
No
അത് ussr നെ നേരിടാൻ അമേരിക താലിബാൻ നിർമിച്ചു അവർക്ക് പണവും ആയുധവും കൊടുത്ത് തുടങ്ങിയ ശേഷം ആണ്
അതിന് മുമ്പ് ഇന്ത്യയിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ
👍💪💪മീഡിയ one
Dawood ❤🎉 bro
❤👍
ദവൂദ് സാഹിബ് പറഞ്ഞതിനോട് യൊജിക്കുന്നു. ഇന്നലെ പ്രതി കുറ്റടമ്മതം നദതുന്നതിന് മുന്‍പ് വരെ അതു ചെയ്തത് മുസ്ലിം ആവല്ലെ എന്നയിരുന്നു പ്രാര്‍തന.
1.5 ൽ ഇട്ടു കണ്ടിട്ടുപോലും normal speed feel ചെയ്യുന്നു അജ്ജായി slow ആണ് bro😢
സൗണ്ട് കുറച്ചു കൂടി മെച്ചപ്പെടുത്തണം
മുസ്ലിമിൽ തന്നെയുള്ള ചിലരുടെ പ്രവൃത്തി സമുദായത്തെ പ്രതികൂട്ടിൽ ആക്കും
ഇതിനൊരു solution വേണ്ടേ
Yes
വർഗീയത പ്രചരിപ്പിക്കുന്ന ആര് തന്നെയായാലും ജെയിലിൽ ഇട്ട് കനത്ത് കൊഴുപ്പിക്കാതെ Ksrtc പൊതു ശൗചാലയം പൊതു ഇടങ്ങൾ വൃത്തിയാക്കാൻ കൊടുക്കുക ജനങ്ങൾക്ക് ഒരു ഉപാകാരങ്ങൾ ഉണ്ടായേനെ.....
NI A അന്യേഷണം മുസ്ലിം പ്രതിയാകണം.
👍👌❤️
❤
ബോംബ്വെക്കുന്നവരും പൊട്ടിക്കുന്നവരും പാർളമെൻറിലിരിക്കുന്ന രാജ്യത്ത് വേറെന്ത് പ്രതീക്ഷിക്കാൻ ? . യഥാർത്ഥ പ്രതികൾ ഇരിക്കുന്നത് പാർളമെൻറിനകത്തല്ലേ..😊. അവിടെ തപ്പാൻ പറ്റുമോ..😅. പിന്നെ ഒരു പ്രതിയെ കാണിക്കണ്ടേ ?
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾക്ക് എന്ത് നടപടി സ്വീകരിച്ചു?
Muslim Leque: അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചയ്ക്കിട്ട് കത്തിക്കും
PFI/SDPI : നിങ്ങൾ ഞങ്ങളുടെ നാട്ടിൽ സ്വസ്ഥമായി ജീവിച്ചില്ലെങ്കിൽ നിങ്ങളുടെ മരണ ചടങ്ങുകൾക്ക് തയ്യാറാവുക. നിങ്ങൾ സ്വസ്ഥമായി ജീവിക്കുന്നില്ലെങ്കിൽ (ഹിന്ദുക്കൾക്കായി) നിങ്ങളുടെ വായിൽ നിറയ്ക്കാൻ അരി അടരുകളുമായി തയ്യാറാകൂ. നിങ്ങൾ സ്വസ്ഥമായി ജീവിച്ചില്ലെങ്കിൽ (ക്രിസ്ത്യാനികൾക്ക്) നിങ്ങളുടെ വീട്ടിൽ കുന്തിരിക്കം കത്തിക്കാൻ തയ്യാറാവുക.ഞങ്ങൾ നിങ്ങളുടെ മരണമാണ്. ഞങ്ങൾ പാകിസ്ഥാനിലേക്കോ ബംഗ്ലാദേശിലേക്കോ പോകില്ല, ഞങ്ങൾ പറയുന്നതുപോലെ നിങ്ങൾ ഇവിടെ ജീവിക്കണം, അല്ലെങ്കിൽ നിങ്ങളെ എങ്ങനെ സ്വസ്ഥമായി ജീവിക്കണമെന്ന് ഞങ്ങൾക്കറിയാം, ഞങ്ങൾ ആക്രമിക്കപ്പെട്ടാലും ഞങ്ങൾ നിങ്ങളെ കൊല്ലും. ഒരു രക്തസാക്ഷിയായതിൽ ഞങ്ങൾ അഭിമാനിക്കുന്നു, അവരെ അഭിവാദ്യം ചെയ്യുന്നു. നിങ്ങൾ സ്വസ്ഥമായി ജീവിക്കുന്നില്ലെങ്കിൽ, 'ആസാദി' എങ്ങനെ ചോദിക്കണമെന്ന് ഞങ്ങൾക്കറിയാം. നിങ്ങളുടെ മരണത്തിന് തയ്യാറാവുക
ഇത് മാത്രം കേട്ടാൽ പോരാ അതിന് നടപടിയും എടുത്തിട്ട് ഉണ്ട് ചേട്ടാ മുസ്ലിം ലീഗ് പരുപാടിയിൽ വിളിച്ചവരെ അവർ പുറത്താക്കി പോലീസ് അറസ്റ് ചെയ്തു ഇപ്പോൾ ജയിലിൽ ആണ് അത് പോലെ ബാക്കി ഉള്ളവരെയും ഇനി rss വിളിച്ച വിദോഷത്തിൽ നിങ്ങൾ യന്റ് നടപടി എടുത്തു ഒന്ന് വിവരിക്കാമോ പോലീസ് യന്റ് നടപടി എടുത്തു
@@BijithBSRTB👍
Keralathinte pokk 😢
1921 REPEAT CHEYUMMO
This debate contribute for Adv.JYashanker
ഇയാളെ കുറിച്ച് അന്വേഷിച്ചാൽ ചെന്ന് പെടുന്നത് സ്വന്തം സ്വന്തം പാളത്തിൽ തന്നെയായിരിക്കും അതുകൊണ്ടാണ് അന്വേഷിക്കാത്തത്. അല്ലെങ്കിൽ കേന്ദ്ര ഓടി വന്നേനെ
NSG, NIA vannathu arinjille? pottan…
@@Unpleasant_Truth96 arinjupotta
@@sherin.s.6987 Pinne enthinanu BIG SALUTE potta
🔥
Enthu bharam. Ee pottichevente samudayam valere cool anello
ഹമാസ്, അൽഖ്വയ്ദ, ഐസിസ്, താലിബാൻ, ലഷ്കർ ഈ തൊയ്ബ ജയ്ഷ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ, ബൊക്കോ ഹറാം, പി എഫ് ഐ, ജമാഅത്തെ ഇസ്ലാമി,.. എല്ലാം ഒരു സമുദായത്തിൽ നിന്നുണ്ടായത്.. അപ്പോൾ നിങ്ങളെ ലോകം പേടിക്കുന്നതിൽ അൽഭുതമില്ല.. സ്വാഭാവികം മാത്രം..
വെറുതെ സമയം പായാക്കെണ്ട.. ചാണകക്കുഴിയിൽ നിന്നും സ്വർണം കനനം ചെയ്യൂ..
Aarude.veeddile..srikalk .aviheedha.gerbbam.uddayalum musligallude. Thalail vekkuna...aadhuniga.logam.
Pedichu thoori jeevikk ennaa🤣🤣
അഫ്ഗാനിൽ ബോംബ് വെച്ച് നശിപ്പിച്ചത് അമേരിക്ക
അണുവായുധം ഉണ്ടെന്നു പറഞ്ഞു ക്രൂഡ്ഓയിലിൽ കണ്ണുവെച്ച് ഇറാഖിനെ നശിപ്പിച്ചത് അമേരിക്ക
വിവിധ രാജ്യങ്ങളിൽ മുസ്ലീങ്ങളുടെ പേരിൽ തീവ്രവാദ ഗ്രൂപ്പ് തുടങ്ങി മുസ്ലീങ്ങളെ തന്നെ കൊല്ലുന്നതിന് പിന്നിൽ അമേരിക്ക.
ഹിരോഷിമ നാഗസാക്കിയിൽ ഇപ്പോഴും തീരാത്ത കെടുതിയിൽ ആകുംവിധം ബോംബിട്ട് നശിപ്പിച്ചത് അമേരിക്ക.
എല്ലാം അമേരിക്ക അങ്ങോട്ട് ചെന്ന് നശിപ്പിച്ചത്.
70 വർഷത്തിലധികമായിസ്വന്തം രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടാൻ വേണ്ടി ശ്രമിക്കുന്ന പലസ്തീൻ മക്കളെ കൊന്നൊടുക്കാൻ സഹായം ചെയ്യുന്നതും അമേരിക്ക. അധിനിവേശം നടത്തിയത് ഇസ്രായേൽ.
അമേരിക്ക മുസ്ലിം രാജ്യമാണോ? അല്ല.
സകല രാജ്യങ്ങളിലേക്കും അധിനിവേശം നടത്തി കൊള്ള ചെയ്ത് നിരവധി രാജ്യങ്ങളെ നശിപ്പിച്ചതും അവടെയുള്ള ജനങ്ങളെ പരസ്പരം പോരടിപ്പിച്ചതും ബ്രിട്ടൻ.
ബ്രിട്ടൻ മുസ്ലീം രാജ്യമല്ല.
50 ലക്ഷത്തിലധികം ജൂതന്മാരെ വധിച്ച ഹിറ്റ്ലർ, മുസ്സോളിനി ഇവരൊന്നും മുസ്ലിമല്ല
എന്നിട്ടും മുസ്ലിം എവിടെയും കുറ്റവാളി.
ഇസ്ലാം സാമ്രാജ്യത്വത്തിനും സ്വേച്ഛാധിപത്യത്തിനും എതിരാണ് എന്നതാണ് ഒരു കാരണം. അവരുടേതായ ചില രാഷ്ട്രീയ തന്ത്രങ്ങളും ഗൂഢലക്ഷ്യങ്ങളും മറ്റൊരു കാരണം. ഇനിയും പല കാരണങ്ങളും ഉണ്ട്. അതിനാൽ പല പേരും പറഞ്ഞ് അതിനെ നശിപ്പിക്കാൻ നോക്കുന്നതിന്റെ ഭാഗമാണ് ഇതെല്ലാം.
ഇസ്ലാമിനെയും, മുസ്ലിമീങ്ങളെയും, ലോകത്തിന്റെ മുമ്പിൽ, തീവ്രവാദികളാക്കുവാൻ, അമേരിക്ക, ബ്രിട്ടൻ. യിസ്രായേലി സയണിസ്റ്റ് ലോബികളുണ്ടാക്കിയ ഗൂഢതന്ത്രമാണിത്, ഇസ്ലാമിക സംഘടനയെന്ന ഈ വ്യാജ പേരുകൾ,
വർഗീയത പറയുന്നതിൽ മാധ്യമങ്ങൾക്കും നല്ല പങ്കുണ്ട് നിങ്ങൾ ചർച്ചക്ക് വിളിക്കുന്ന കരിമ്പിൻ കാലയെ പോലുള്ളവരെ എനി വിളിക്കില്ല എന്നു നിങ്ങൾക്ക് തീരുമാനിക്കാൻ പറ്റുമോ ആരാണോ കൂടുതൽ പറയുന്നത് അവരെ തന്നെ യാണ് നിങ്ങളെ പോലുള്ള മാധ്യമങ്ങൾ വിളിക്കുന്നത്
Yes, atleast athenghilum cheyyenam madymanghal
Martin anennu media one😂😂😂😂😂😂😂😂fresh fresheeeeer
AJIMS IS SOMEWHAT A BETTER PERSON 😊😊
ശബ്ദം തീരെ കുറവാണ് വളരെ വിലപ്പെട്ട ചറ്ച്ച
ഖത്തറിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട എട്ടുപേരിൽ ഒരു മുസ്ലിം പോലുമില്ല അതെന്താണ് ഇവിടെ ചർച്ചാവിഷയം ആകാത്തത്
തെറ്റ് ചെയ്തില്ലെങ്കിൽ അവർക്ക് ഒന്നും സംഭവിക്കില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആ രാജ്യത്തെ നിയമം അനുസരിക്കാൻ അവർ ബാധിയസ്ഥരാണ്.
Good....❤.❤.❤.❤
❤.❤
❤
❤
.❤.❤❤❤❤❤❤❤❤❤❤❤.
Entteee..keralam...nashhichhuuuuu
മൌദൂദികൾ വഴി തെറ്റിക്കരുത്. അന്വേഷണം കഴിയട്ടെ
ദാവൂദ് , ഇസ്ലാമിനെ സമകാലിക ലോകം എങ്ങിനെ കാണുന്നു എന്ന് വ്യക്തമാക്കിത്തരുന്നു. എന്നും ഭാരം പേറുന്നവർ.... സത്യം മനസ്സിലാക്കുന്ന ഒരു ജനത നമ്മുടെ നാട്ടിൽ ഉണ്ടെന്ന് വിശ്വസിക്കുന്നു ....
1947 nu മുമ്പ് ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്രത്തിന് വേണ്ടി ഇന്ത്യ ഒരുപാട് മുന്നേറ്റങ്ങൾ നടത്തിയിരുന്നു. അക്കാലത്ത് എല്ലാ മതക്കാരും ഒറ്റക്കെട്ടായിരുന്നു... ഇത് ബ്രിട്ടീഷ് ഭരണം ഭയന്നുകൊണ്ട് ഇവരെ എങ്ങനെയെങ്കിലും വേർതിരിക്കണം എന്നുള്ളത് അവരുടെ ആജണ്ട മാത്രമായിരുന്നു...
The views of world based on the past incidents, because nowadays everyone things that’s way
Not only kerala. In the world same problem anh.
എവിടെ ബോംബ് പൊട്ടിയാലും ഇസ്ലാമിന്റെ തലയിൽ ആണ് പഴി. എന്താണ് ഇതിനു പിന്നിലെ കാരണം. കളമശ്ശേരി ബസ് കത്തിക്കൽ. ട്രെയിൻ തീവയ്പ്പ് ഒക്കെ എല്ലാവരും മറന്നല്ലോ സമാധാനം വിതരണം ചെയ്യുന്ന ഒരു സമുദായത്തെ എന്തിനു മുൾമുനയിൽ നിർത്തുന്നു 😭😭ഷേവ് ഗാസ 😭😭
മാർട്ടിനെ ഷേവ് ചെയ്തോ..
ഇല്ലങ്കിൽ പെട്ടന്ന് ചെയ്യണം.
സഭയിൽ ലഖുലേഖനം വിതരണം ചെയ്യാനുള്ളത...
😂😂😂😂😂
@@love_Indiaഇവൻ ചാണകക്കുഴിയിൽ നിന്നാണ്..
Shave yahooova😅😅
Shave casa
പറഞ്ഞത് കേട്ടില്ലായിരുന്നോ ഗാന്ധിജി, രാജീവ് ഗാന്ധി , ഇന്തിരാഗാന്ധി ഇവരെ ഒന്നും കൊന്നവർ മുസ്ലിം അല്ലായിരുന്നു.
ആദ്യം അടിച്ച് കരണം പൊട്ടിക്കണം എന്നിട്ടേ ബാക്കി ചോദിക്കാവു.. കേരളത്തെ മുൾമുനയിൽ നിർത്തിയതിന്..
ഇവിടെയാണ് ദാവൂദ് സാറെ പിണറായി വിജയൻ എന്ന ഭരണാധികാരിയുടെ പ്രശസ്തി ജനം ആശ്വാസത്തോടെയാണ് ഇപ്പോൾ കഴിയുന്നത്. ആര് എന്തു തരികിട നടത്തിയാലും അതിനെ നേരിടാൻ ഇരട്ട ചങ്കുനുണ്ട്. അതാണ് ആശ്വാസം
Pakshenki RSS ethire Facebook post ittaal Kaarana bootham police arrest cheythu case edukum😂😂😂
കേരളം നശിപ്പിച്ചു. എന്നിട്ടും താങ്ങി നടക്കുന്നു
Marumonte samudayam aayi poyille? Thangi alle pattoo…
Ngane oru subject characha cheyan kanicha ….
MOTTA THALAYANE GOAT MEYKAAN POOVAN CHANCE INDE
NIA SHOULD WATCH HIM
Chrisangi spotted 👞👅😆
Davood sir paranjathu motham ketitu moderator entha ajims dir nodu ammathiri oru chothyam chothichathu...
സുരേഷ് ഗോപി രക്ഷപ്പെട്ടു
Who's fault..?
Whose fault was it that Jews targeted in Europe in last century ?