ഫുതന്റെ ഭൂത ഗണങ്ങൾ അല്ലേ, ഒപ്പിട്ടു തെളിവ് ഉണ്ടെന്നു, നിയമസഭ തല്ലിപ്പൊളിച്ചു, അതിന്റെ വീഡിയോ കാണിച്ചപ്പോ, അതു ഞാനല്ല എന്നു പറഞ്ഞ ടീമല്ലേ, അന്വേഷണം കൊണ്ടുവരാൻ പറയുന്നത്.. ബെസ്റ് ആകും
Exactly ! She will definitely get seat if woman reservation bill is passed in Parliament. As per my understanding, 33% reservation will be given for woman soon !
എന്ത് സുന്ദരിയാണ് ആൻ സെബാസ്റ്റ്യനെ കാണാൻ😍😍 ആർഷോ: കോവിഡിന്റെ സമയത്ത് ഞാൻ പഠിച്ച് എഴുതിയാണ് മലയാളത്തിന് full മേടിച്ചത് എന്ന്🤭🤭 മലയാളം ഒരിക്കലും എത്ര പഠിച്ച് എഴുതിയാലും 90 നു മുകളിൽ ഒരു standared ഉള്ള പ്രൊഫസർ മാരും കൊടുക്കില്ല. ഇവിടെ കോളേജ് തന്നെ കമ്മികളുടെ കീഴിലാണ്
ന്യായത്തിന്റെ പക്ഷത്ത്, ജനപക്ഷത്ത് നിൽക്കുന്ന ജനഹൃദയങ്ങൾ കീഴടക്കിയ ജനകീയ മാധ്യമപ്രവർത്തകൻ ഹാഷമിയ്ക്ക് ബിഗ്സല്യൂട്ട് 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💎💎💎💎💎⭐⭐⭐⭐⭐⭐🔥🔥🔥🔥🔥🔥🔥🔥🥰🥰🥰😍😍😍😍😍😍❤️❤️❤️👏🏻👏🏻👏🏻👏🏻💞💞💞⭐⭐⭐⭐⭐⭐⭐⭐💎💎💎💎💎💎💎💎💎
Exam കഴിഞ്ഞ് ആർഷോയേ വിളിച്ച് സർ ഉം ആർ ഷോയുo കൂടെ ഇരുന്നാണ് ആർഷോയുടെ paper നോക്കുന്നത്😂 ആർഷോ പറയുന്നിടത്ത് സാർ മാർക്കിട്ടില്ലേൽ സാറിന്റെ ബോഡിയുടെ പ്രതിമ കൊച്ചിക്കായലിൽ ഒഴുകും
@@stranger2034 അർഷോ അതിന്റെ പുറകെ വരുന്ന ചളി ആണോ 😂😂😂😁😁 നേതാവ് കിടന്ന് ഉരുളുന്നത് കണ്ട വിഷമം ആണോ ബ്രോ... 🤩🤩😂😂 അന്ധമായി ഒന്നിലും കടിച്ചു തൂങ്ങാതെ സത്യം ഏതാണെന്നു മനസിലാക്കു.. അതിനൊപ്പം നിൽക്കു..
Achu Oommen Ann Sebastian Rahul മങ്കൂട്ടത്തിൽ Abin Varkey P C വിഷ്ണുനാഥ് Mathew kuzhalnaadan കിടു ടീം ആണ്...... പാർട്ടി തിരിച്ച് അറിഞ്ഞാൽ കോൺഗ്രസ്സ് ഇൻ്റെ ഭാവി ഭദ്രം
@@pradeeshkurien6909പതിറ്റാണ്ടുകളായി CPIM നേതാക്കൾക്ക് മന്ത്രിയും മുഖ്യമന്ത്രിയും ആകുവാൻ wholesale and retail ആയി രക്തസാക്ഷികളെ കൊടുക്കുന്ന ഈ വിപ്ലവ പ്രസ്ഥാനത്തെ നിർത്തിയങ്ങ് അപമാനിച്ച് ഇവർക്കൊന്നും മതിയായില്ലേ?
പക്ഷം ചേരാനില്ല. മുന്നിൽ നിൽക്കുന്നവന്റെ സകല ചരിത്രവും മനസ്സിലാക്കിയുള്ള ഹാഷമി യുടെ അവതരണ മികവിന് big salute!
വിധിക്കാനറിയാത്തെ ഒരു വിധികർത്താവ് 😆🙄
Nary sfiyude vila kalanju uluppillathavan
Hashmi communist aano, allayo?
@@amal9475😅😅😅😅😅
😂😅
0@@amal9475
ഇടത്തോട്ടും വലത്തോട്ടും ചായ് വില്ലാതെ നിലപാട് സ്വീകരിച്ചു കൊണ്ടു ചോദിക്കുന്ന ചോദ്യങ്ങൾക്ക് അഭിനന്ദനങ്ങൾ ഹാഷ് ❤🌹🌹🌹
Ha ha😂😂😂
😂😂
എന്ത് വൃത്തികേട് കാണിച്ചാലും ഒരു ചളുപ്പും ഉളുപ്പും ഇല്ലാതെ വന്നിരുന്നു ന്യായീകരിക്കാൻ കമ്മികളുള്ള കഴിവ് അപാരം തന്നെ...
ഫുതന്റെ ഭൂത ഗണങ്ങൾ അല്ലേ, ഒപ്പിട്ടു തെളിവ് ഉണ്ടെന്നു, നിയമസഭ തല്ലിപ്പൊളിച്ചു, അതിന്റെ വീഡിയോ കാണിച്ചപ്പോ, അതു ഞാനല്ല എന്നു പറഞ്ഞ ടീമല്ലേ, അന്വേഷണം കൊണ്ടുവരാൻ പറയുന്നത്.. ബെസ്റ് ആകും
Varum vale🤣🤣
Uluppu arsho😂😂😂
Correct
⅖nòl9n
5🎉
ഡിഗ്രി വിവാദത്തിന് ശേഷം ആർഷോ എന്ന പേര് കേൾക്കുമ്പോൾ തന്നെ ചിരി വരുന്നു 🤣😂🤣😂
🤣
അഞ്ചാറ് ഷോ ഒക്കെ ഉള്ള ആളാ.
അതിലൊന്ന് ഡിഗ്രിക്ക് വേണ്ടി ഉപയോഗിച്ചു എന്ന് മാത്രം. പിന്നിൽ പാർട്ടി സപ്പൂർട്ടും ഉണ്ടെന്ന അമിത വിശ്വാസ ഷോയും.
ആൻ സെബാസ്റ്റ്യൻ ഒരു രക്ഷയുമില്ല 🔥🔥🔥🔥well done aan🤜🤛
ഇതുപോലെ ഒരുത്തൻ ആയിരുന്നു ജയിക്ക്.
അവസാനം
പുതുപ്പള്ളിയിൽ ജനങ്ങൾ പാഠം പഠിപ്പിച്ചു
Sheriyanu ivarudeyokke mukham kanumbo thanne oru duroohatha pole.
അത് കൊണ്ട് പുതുപ്പള്ളി കാർക്ക് മന്ദബുദ്ധി ആയ ഒരു M L A യെ കിട്ടി 🤣🤣🤣
@@aneeshmon1482😂😂മനുഷ്യന്റെ ചെറു കുടലിന്റെ നീളം 1.5km. ഉമ്മൻ ചാണ്ടിയുടെ കുടലിന്റെ നീളം 300മീറ്റർ 😂😂😂
@@rashidrashi885oru mandate sahikkam theevravadiye sahikkan keralathinu paytilla
@@aneeshmon1482 ചാണ്ടി ഉമ്മൻ മന്ദബുദ്ധി ആണോ?…..
കോൺഗ്രസ് അടുത്ത നിയമസഭയിൽ ആൻ സെബാസ്റ്റ്യനെ നിർത്തുക നല്ല ചുണ കുട്ടി ഒരേ കാര്യങ്ങൾ എത്ര വക്തമായി ആണ് കാര്യങ്ങൾ പറയുന്നത് ✊🏻💙💚🔥💯
Exactly !
She will definitely get seat if woman reservation bill is passed in Parliament.
As per my understanding, 33% reservation will be given for woman soon !
Athu pinne chalakudykrde thnthedm kanilleaa💙💙
No niyamasabhayil alla ksu or youth congress sangadana president akanam aa kuttiye
എന്തിനാ തോക്കാനാണോ 🤣
സ്ത്രീകൾ നുണ പറയാൻ മിടുക്കിലാണെന്ന് തെളിയിക്കുന്ന ഒരു പ്രകടനമാണ് ഇവിടെ നമ്മൾ കാണുന്നത്
ഈ ഭരണം അവസാനിച്ചാൽ ഒരു പാട് പാവങ്ങൾ രക്ഷപെടും 🥲
അടുത്ത ഭരണം വരുമ്പോൾ അടുത്ത സെറ്റ് പാവങ്ങൾ കുഴപ്പത്തിൽ വീഴും എല്ലാ പാർട്ടിയും സ്വജനപക്ഷപാതം ചുമക്കുന്ന കാലം ഈ നാട് മുഴുവനായി രക്ഷപെടില്ല
എന്നിട്ട് udf vannalo
ആൻ സെബാസ്റ്റ്യൻ.
ഭാവിയിൽ രാഷ്ട്രീയത്തിലെ ഒരു സ്ത്രീ ശക്തി ആയി ഉയരട്ടെ...👍
തേങ്ങാ കൊല😂
@@മനുഷ്യൻ-ട1ചoo..... Appam vaazhakkula aayikotte changampuzhayude.....😂😂😂😂
@@sreejilvp3375 ann sebastiante andiii poda mayiree
Yes❤️❤️
Definitely ❤❤❤❤
ആർഷോയെ കാണുമ്പോൾ എപ്പോഴും എനിക്ക് ഓർമ്മ വരുന്നത് കോളേജിൽ ഒരു പെൺകുട്ടിയെ ഉപദ്രവിക്കുന്നത് ആണ്.
സ്ത്രീകൾ നുണ പറയാൻ മിടുക്കിലാണെന്ന് തെളിയിക്കുന്ന ഒരു പ്രകടനമാണ് ഇവിടെ നമ്മൾ കാണുന്നത്
Endhu nunna
@@ajipaul1239video und Ivan pennine chavittunnath
@@ajipaul1239 എടാ കോപ്പി പേസ്റ്റ് കമെന്റൊളീ...
നീ എല്ലായിടത്തും ഉണ്ടല്ലോ..
😄😄😄
തട്ടി വിട്ടോ😂
അങ്ങേയറ്റം അപകടകാരിയായ നേതാവ് ഇവനൊന്നും കേരള നിയമസഭ കാണരുത് ....
കണ്ണൂർ ജില്ലയിൽ വിജിൻ MLA - മോസ്റ്റ് കറപ്റ്റഡ്
കിറ്റ് വാങ്ങി ഇവനെയും 100% സാചരത്ത മലയാളി ജയിപ്പിക്കും
ഇവൻ കണ്ടില്ലെങ്കി പിന്നെ വേറെ ആരു കാണു.. ഇവനെപോലെയുള്ളവർ തന്നെ വേണം
Prabhudhare sooshikoo
@@satheeshvinu6175
🤣🤣🤣
ഇങ്ങനെ ന്യായീകരിക്കാനും നാറാനും വേണം ഒരു കഴിവ് 🙋🏽♂️
എന്ത് സുന്ദരിയാണ് ആൻ സെബാസ്റ്റ്യനെ കാണാൻ😍😍
ആർഷോ: കോവിഡിന്റെ സമയത്ത് ഞാൻ പഠിച്ച് എഴുതിയാണ് മലയാളത്തിന് full മേടിച്ചത് എന്ന്🤭🤭
മലയാളം ഒരിക്കലും എത്ര പഠിച്ച് എഴുതിയാലും 90 നു മുകളിൽ ഒരു standared ഉള്ള പ്രൊഫസർ മാരും കൊടുക്കില്ല. ഇവിടെ കോളേജ് തന്നെ കമ്മികളുടെ കീഴിലാണ്
വിപ്ളവം ആണ് ഇവരുടെ main
Angane niyamam undo gyss
കഴിഞ്ഞ ആഴ്ച ഒരു പെരും നുണച്ചി വന്നു, ചിന്ത....ഈ ആഴ്ച ഒരു പെരും നുണയൻ വന്നു, ആർഷോ....എന്തായാലും മത്ത കുത്തിയാൽ കുമ്പളം മുളയ്ക്കുമോ...?
നിന്റെ വീട്ടിലെ കാര്യം ആണോ
@@sulficarali9993പൊള്ളിയോ
@@sulficarali9993ninte partyile karyamaan😅
@@maanandhu5343 കേശു അനന്ദുവിന്റെ വീടിന്റെ നാഥൻ 🤣🤣🤣🤣🤣
@@stranger2034 നിന്ന് മെഴുകാതെടാ അടിമേ... മലന്നു കിടന്നു തുപ്പി കളിക്ക്.. നിനക്ക് അതെ പറഞ്ഞിട്ടുള്ളു 😅
എന്റെ പൊന്നു ഭായ് സത്യവും എസ്എഫ്ഐ തമ്മിൽ മുള്ളിയാൽ തെറിച്ച ബന്ധം പോലുമില്ല പിന്നെന്തിനാണ് ഈ പ്രഹസനം..
😂😂
😂😂
CPIM ന് wholesale and retail ആയി രക്തസാക്ഷികളെ കൊടുക്കുന്ന ഈ വിപ്ലവ പ്രസ്ഥാനത്തെ നിർത്തിയങ്ങ് അപമാനിച്ചത് മതിയായില്ലേ?
Ksu...ആണല്ലോ സത്യം മാത്രം കൊണ്ട് നടക്കുന്നത് 😂😂😂
😂😂😂😂😂
ഹാഷ്മി🙏
ആൻ സെബാസ്റ്റ്യൻ എന്ന യുവരത്നത്തെ ഭാവിയിൽ 24 encounter ചർച്ചയിൽ
കൊണ്ടുവരണം 🙏
രാഹുൽ മാങ്കൂട്ടത്തിലിന്ന്
ശേഷം ഈ മുത്ത് തിളങ്ങും 🔥🔥🔥
ന്യായത്തിന്റെ പക്ഷത്ത്, ജനപക്ഷത്ത് നിൽക്കുന്ന ജനഹൃദയങ്ങൾ കീഴടക്കിയ ജനകീയ മാധ്യമപ്രവർത്തകൻ ഹാഷമിയ്ക്ക് ബിഗ്സല്യൂട്ട് 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💎💎💎💎💎⭐⭐⭐⭐⭐⭐🔥🔥🔥🔥🔥🔥🔥🔥🥰🥰🥰😍😍😍😍😍😍❤️❤️❤️👏🏻👏🏻👏🏻👏🏻💞💞💞⭐⭐⭐⭐⭐⭐⭐⭐💎💎💎💎💎💎💎💎💎
നല്ല കരുത്തുള്ള ഒരു പെണ്ണിന്റെ മുന്നിൽ പോലും നിവർന്ന് നിൽക്കാൻ പറ്റാത്തവരായി അധ:പതിച്ച വിദ്യാർത്ഥി പ്രസ്ഥാനമായി മാറി SFI
ബിഗ് സല്യൂട്ട് ഹാഷ്മി👏👏👏
ഇന്നത്തെ കാലത്തെ രാഷ്ട്രിയ അടിമകൾക്ക് പറ്റിയ നേതാവ് ആർഷോ
രാഹുൽ (വവ്വാൽ ) മാങ്ങാണ്ടിയും വളിരാമനും എല്ലാം best നേതാക്കന്മാരാ 🤣🤣🤣🤣
@@stranger2034 avaronnum.....ninnte aarshoye poley pennkuttikaley garbhiniyaakki tharaamennu parannjittilla.....paranaari aarsho jaiyilleyokkoru. Vaakdhananmaa
@@stranger2034ennu gunda vijayane knaptain ennu pokki kondu nadakkkunna adimesh😂😂
@@mktvm3839 ennu vadanasurathan chandiye punyalan ennu pokkikondirikkunna neelesh pooran oppu
@@stranger2034how’s uncle toms munnar Trips? Scaffolding anno
ഈ പാർട്ടിയിൽ മെമ്പർഷിപ് എടുത്താൽ ആദ്യം പഠിപ്പിക്കുന്നത് : എങ്ങനെ ന്യായീകരണം നടത്താം.... 🚩🚩🚩
Ann sebastin super.
വൈരാഗ്യം and പ്രതികാരം ആണ് ഇവരുടെ main സംഭവം..
SFI ആണ് കേരളത്തിലേ എല്ലാ ക്യാമ്പസുകളിലെയും ലഹരിയുടെ മൊത്ത വിധരണക്കാർ...
Ksu aanu
Exam കഴിഞ്ഞ് ആർഷോയേ വിളിച്ച് സർ ഉം ആർ ഷോയുo കൂടെ ഇരുന്നാണ് ആർഷോയുടെ paper നോക്കുന്നത്😂
ആർഷോ പറയുന്നിടത്ത് സാർ മാർക്കിട്ടില്ലേൽ സാറിന്റെ ബോഡിയുടെ പ്രതിമ കൊച്ചിക്കായലിൽ ഒഴുകും
ഹാഷ് മി നിങ്ങൾ 👍തന്നെ നിങ്ങളുടെ പ്രവർത്തനം ജനങ്ങൾക് എന്നും വേണം അത് ഒരാൾക്ക് വേണ്ടി അടിയറവ് വെക്കരുത് ❤❤❤❤❤
ആൻ സെബാസ്റ്റ്യൻ powli 👍👍. അർഷോക് കുറച്ചു മണ്ണിട്ട് കൊടുക്ക് അവൻ കിടന്നു ഉരുളട്ടെ
ആൻ പൊളിയല്ല പറിയാണ് 🤣🤣🤣🤣
@@stranger2034ennu swantham thanthayude peruvare vallavanum ezhuthi kodukkunnathu vannirunnu thallunna vaazha vijayante adima 😂
@@mktvm3839thanda arannennu thalayodu chodichal poraa, athum party parayanoo?
ആൻ മിടുക്കി ആണ് 🔥😍
ആൻ വെറും വളിയാണ് 🤣🤣🤣🤣
@@stranger2034 അർഷോ അതിന്റെ പുറകെ വരുന്ന ചളി ആണോ 😂😂😂😁😁
നേതാവ് കിടന്ന് ഉരുളുന്നത് കണ്ട വിഷമം ആണോ ബ്രോ... 🤩🤩😂😂
അന്ധമായി ഒന്നിലും കടിച്ചു തൂങ്ങാതെ സത്യം ഏതാണെന്നു മനസിലാക്കു.. അതിനൊപ്പം നിൽക്കു..
@@jithinsavio3812ഇന്നത്തെ കമ്മിക്കുട്ടൻമാർക്കു പറ്റാത്ത കാര്യമാണ്.
@@stranger2034kammi kuru
@@stranger2034വീട്ടിൽ പോയി വിളിയെടാ
Achu Oommen
Ann Sebastian
Rahul മങ്കൂട്ടത്തിൽ
Abin Varkey
P C വിഷ്ണുനാഥ്
Mathew kuzhalnaadan
കിടു ടീം ആണ്......
പാർട്ടി തിരിച്ച് അറിഞ്ഞാൽ കോൺഗ്രസ്സ് ഇൻ്റെ ഭാവി ഭദ്രം
ഇതേ യൂത്ത് കോൺഗ്രസിൽ ആണ് തിരഞ്ഞെടുപ്പിൽ ഇന്ന് കള്ള വോട്ട് നടന്നത്😂😂😂
@@beinghumnme6589 കള്ള വോട്ട് പ്രോത്സാഹിപ്പിക്കാത്ത ഒരു പാർട്ടി ചൂണ്ടി കാണിക്കാമോ?
പക്ഷെ ഭരിക്കാൻ വരുന്നവർ കള്ളന്മാരും കൊള്ളക്കാരും ആവും 🙄🙄
👏👏👏👍👍👍👍👍👍
തിരിച്ചറിയില്ല... അതാണ് കോൺഗ്രസ്.. കിളവന്മാർ vetti നിരത്തും..... 🤷🏻♂️
ISRO ഇനിമുതൽ റോക്കറ്റിന് പകരം ഈ എയർഷോയെ വിടുക. പ്രപഞ്ചത്തിൽ ഇവനേക്കാൾ വലിയ റോക്കറ്റ് വേറേ കാണില്ല😂
😂😂😂😂😂😂
കേരളത്തിലെ ഏറ്റവും വൃത്തികെട്ട വിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറി
Correct
Kesu undallo
ഇപ്പോഴത്തെ അവസ്ഥയിൽ ഭാവിയിൽ മുഖ്യമന്ത്രി ആകാനുള്ള എല്ലാ യോഗ്യതയും ചഗാവ് ആർഷോക്ക് ഉണ്ട്. ലാൽ സലാം ചഗാവേ
👍🏻
ജെയ്ക് എന്നാ സുമ്മാവാ 😁 ജെയ്ക് ജയിച്ചാൽ അടുത്ത മുഖ്യൻ 😁🔥
വിയർത്തു കുളിച്ചു പാവം അർഷോ 😂😂😂😂😂😂
കണ്ണൊക്കെ ചുവന്നു 😁😁
ONE OF THE BEST PROGRAMME OF 24, PRESENTATION EXCELLENCY💪🔥🔥🔥HASHMITAJIBRAHIM ❤
U 😇 w/o
ഭാവി വിജയൻ
ഇങ്ങനെയുള്ളവർക്ക് മാത്രമേ ഇനി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഇടമുള്ളൂ 😂😂😂😂
ആൻ super ❣️❣️
KSU VICE president Ann Sebastian.. hats off.... Come up in politics PLZ..
ജെയ്ക്കും ചിന്തയും ഹർഷോയും ചോദിച്ച ചോദ്യത്തിന് ഉത്തരം പറയില്ല അതാണ് അവരുടെ മെയിൻ
പെയിന്റ് വണ്ടി മറിഞ്ഞാലും ആർക്ക്ഷോ വെളുക്കൂല 😁😁
ഭാവി നേതാവ് മോള് അടിപൊളി 👍👍👍
നാളത്തെ ഒരു നല്ല വ്യക്തി യായ് ഈ പെൺകുട്ടി അറിയപ്പെടാൻ 100% സാധ്യത ഉണ്ട്
ഇവനൊയൊക്കെ... നേതാവ് ആക്കി നടക്കുന്ന sfi പിള്ളേർക്ക് നടുവിരൽ നമസ്കാരം
വാഴക്കുല ചിന്ത, മഹാത്മ ആർശോ, ഹാട്രിക് ജയിക്ക്.
Ambo കൊള്ളാം സഖാവേ 😂
😂😂😂
വിദ്യ, നിഖിൽ:- ഞങ്ങളെന്താ പൊട്ടന്മാരാ?
@@archanavinod1 😂😂
അടുത്ത് സിപിഎം മുഖ്യമന്ത്രി ആവാനുള്ള എല്ലാ യോഗ്യതയും ഉണ്ടെന്ന് തെളിയിച്ചിരിക്കുന്നു
😂😂😂uvaaa
@@pradeeshkurien6909പതിറ്റാണ്ടുകളായി CPIM നേതാക്കൾക്ക് മന്ത്രിയും മുഖ്യമന്ത്രിയും ആകുവാൻ wholesale and retail ആയി രക്തസാക്ഷികളെ കൊടുക്കുന്ന ഈ വിപ്ലവ പ്രസ്ഥാനത്തെ നിർത്തിയങ്ങ് അപമാനിച്ച് ഇവർക്കൊന്നും മതിയായില്ലേ?
😂
😂😂
ഹാഷ്മി ആർഷോയെ പൊളിച്ചടക്കി.❤❤❤❤
പറയാനുള്ളതെല്ലാം കൃത്യമായി കേൾക്കുന്ന ഹാഷ്മി 💥
100% മാർക്ക് കിട്ടിയവന്റെ മലയാളം സംസാരത്തിൽ കാണാൻ പറ്റുന്നുണ്ട്
ജനകീയ കോടതിയിൽ നിന്ന് അരുൺകുമാർ പോയപ്പോൾ ഇനി ആര് എന്ന് വിചാരിച്ചിരുന്നു. എന്നാൽ ഹാഷ്മിയേക്കാൾ മികച്ച അവതാരകൻ ഈ പരിപാടിക്ക് വേറെ കിട്ടാനില്ല .
Aa Motta poyatha nallath
AC സ്റ്റുഡിയോയിലും ഇവൻ കിടന്നു വിയർക്കുന്നു.. ഹാശ്മി.. 🤝🫡🤝🫡❤😀😔🫡🫡
എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ സംഘടനയിൽ നിന്നും മാറ്റി നിർത്തുന്നത് മഹാമനസ്കത അപാരം തന്നെ
ഹാഷ്മി വളരെ ഗംഭീരമായി കേസ് വിധിച്ചിരിക്കുന്നു. വളരെ അഭിനന്ദനങ്ങള്‍🎉.
ഞാൻ ഒരു റിട്ടയേർഡ് പട്ടാളക്കാരനാണ് ...ഈ സംവാദത്തെക്കുറിച്ച് എനിക്ക് ഒരു അഭിപ്രായമുണ്ട്..ആർഷോ സമൂഹത്തിന് ഭീഷണിയാകാൻ സാധ്യതയുണ്ട്..
എത്ര ശുദ്ധന്മാർ ആണിവർ, കണ്ണു നനയാതെ കാണാനാവില്ല ഇത്
😂😂😂
😂😂
😅😅
😂😂😂
😊😊😊
R-ഷോ R-ശൂ ആയി പോയി....നിന്നുരുകുന്നത് കണ്ടിട്ട് സഹിക്കാൻ ആവുന്നില്ല... കണ്ണുനനയാതെ നിങ്ങള്ക്ക് ഇതു കണ്ടു പൂർത്തിയാക്കാൻ ആവില്ല..... 🚩🚩
അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റ് കൊടുക്കൂ..
തോൽപ്പിക്കാൻ ജനങ്ങൾ റെഡി 🤣🤣🤣
Kit വാങ്ങിച്ചു മലയാളി വോട്ട് ചെയ്യും😂
😂😂
Athree ullu
കണ്ണാടി വെച്ചാൽ കുറച്ചുകൂടി ബുദ്ധിജീവി ലുക്ക് കിട്ടും എന്ന് സജീഷ് പറഞ്ഞു കൊടുത്തതായിരിക്കും 😅😅
അർഷോ Agencies ഏത് Certificate ആയാലും ചുളുവിൽ കിട്ടും 😂😂😂😂
മോഡി University yil ബിരുദ പിജി certificate മോഡിക്ക് മാത്രം കിട്ടുന്നത് പോലെ
ആൻ സെബാസ്റ്റ്യൻ പോലെ ഉള്ള ആളുകൾ വരണം
എന്ത് വിശ്വസിച്ച് ആണ് പെൺകുട്ടികൾ ഈ സംഘടനയിൽ പോവുന്നത്.. എന്തെങ്കിലും പറ്റിയാൽ ആരു രക്ഷിക്കും. സ്വയം രക്ഷ തന്നെ
Aisf nte pennkuttikk garbham undaakki kodukkaammenna party ya sfi........aviday penninte maanam kaanunnathu shreemathi teachareyyo atho ak balano
Mone sasi sasi എന്ന് കേട്ടിട്ടുണ്ടോ....6ഷോ ചോദിച്ചാൽ പറയും
@@sreeraj232athara
🤭🤭🤣🤣🤪🤔🤔
മ്മടെ സിബൻ🙋 കുട്ടിക്ക്
ശേഷം പിണു : സർക്കാറിൽ
വിദ്യാഭ്യാസി മന്ത്രി
ലവനായിരിക്കും🤣🤣🤣😀
ആൻ സെബാസ്റ്റ്യൻ 🔥🔥
മിടുക്കി പെൺകുട്ടി 👏👏❤❤
SFI = CRIME 😂😂😂
-41.49 എത്രയൊക്കെ ഒളിപ്പിക്കാൻ നോക്കിയാലും അർഷോ യുടെ ഗുണ്ടാ mode അറിയാതെ പുറത്ത് ചാടും.... ആൻ സെബാസ്റ്റ്യൻ മിടുക്കി 🔥🔥-15.45 Hashmi തകർത്തു 🔥🔥
SFI = crime
Cpim = athukkum mele 😅
വിദ്യയെ കൂടി ആർഷോയ്ക്കൊപ്പം ഇരുത്താമായിരുന്നു🤭🤭🤭🤭🤭
ആഹ് best guest!!
The real hero Hashmi*👍✌️👏
ഇവൻ തനി ക്രിമിനൽ ആണ്. ഇവന്റെ ജൂനിയർ ആയി പഠിച്ച എന്റെ സഹോദരിയുടെ സുഹൃത്ത് പറഞ്ഞു അറിവുണ്ട്.
നാളെ ഇവനൊക്കെ ഭരിച്ച് നാടുമുടിപ്പിക്കും എന്നോർക്കുമ്പോൾ കേരളം വിട്ടു പോകാൻ തോന്നുന്ന്😢
ഞാൻ കണ്ടതിൽ വെച്ച ഏറ്റവും നല്ല അവതാരകൻ അഷ്മിയാണ് സൂപ്പർ 🙏👍
വിപ്ലവാത്മകമായി തൂറിമെഴുകുന്ന മഹാത്മ ആർഷോയുടെ കാലഘട്ടത്തിൽ ജീവിക്കാനായതിൽ ഒരു ലോഡ് അഭിമാനം സഖാവേ..🔥💪🏻
👍🏻
ഇങ്ങനെ വിയർക്കല്ലേ ആർഷോ...😂😂😂
പേടി ആണോ... 🤭
Ann മിടുക്കി 👌🏻👌🏻💙
സാർ പ്ലീസ് രാഹുൽമാൻ കൂട്ടത്തിന് ഈ വേദിയിൽ കൊണ്ടുവരണം
ഒരു സബ്ജക്റ്റിന്100 % mark മറ്റൊരു subject ന് പജ്യം 😂😂😂
കൊള്ളാം മോനേ നീ തന്നെ നാളെ നമ്മളെ ഭരിക്കേണ്ടവൻ....😔
😊😊😊
Hashmi👍👍👍
ഈ പരിപാടിക്ക് വന്ന എയർഷോ ക് ആദരാഞ്ജലികൾ 😆
😀
Hashmi❤❤❤ well-done
Hashmi Taj Ibrahim 👏👍
ഇതുപോലൊരു ഭൂലോക കള്ളനെ ഇതുവരെ കണ്ടിട്ടില്ല...
Ann Sebastian beauty with brain💙👌
ഒരു സെമെസ്റ്റർ 100 മാർക്ക് അടുത്തതിൽ 0 മാർക്ക്... ഒരു കൃത്രിമ വും ഇല്ല എന്ന് ഉറപ്പ്... ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം
ആർഷോയുടെ വെട്ടി വിയർത്തു പോയ കിളി തിരിച്ചുവരാൻ ദിവസങ്ങളും മാസങ്ങളും മതിയാകാതെ വരും.😁
Hashmi 🔥🔥🔥
കെഎസ്‌യു വിജയിക്കട്ടെ ജയ് ഹിന്ദ്
Arsho merichuu😂😂... എന്റെ പൊന്നു arsho സംഘടന പ്രവർത്തങ്ങളിൽ നിന്ന് അന്തസായി പിന്മാറുക... ഞങ്ങളെ പോലുള്ള sfi പ്രവർത്തകരുടെ തൊലി ഉരിയുന്നു..
Itum oru Psycho-Poth thanneyano?
സഖാവ് ആർഷോ സഖാവ്
ചിന്തജറോമിനെ കൊണ്ട് സിപിഎം നേതൃത്വം ഇടപെട്ട് എത്രയും വേഗം വിവാഹം കഴിപ്പിച്ചു കൊടുക്കാൻ ശ്രമിക്കുക
എന്നാല് തീരുന്ന പ്രശ്നം ഒള്ളൂ,,😂😂😂
Ann Sebastian❤❤❤❤❤
ആൻ വന്നതിനു ശേഷം ആർഷോയുടെ ഇടതു കണ്ണ് ചുവന്നു കലങ്ങി...
ഇദ്ദേഹം ഭാവി മുഖ്യം😢 ആണ് .. നല്ല ക്രിമിനൽ background +ന്യായീകരിക്കാനുള്ള കഴിവ് ...എല്ലാം ഉണ്ട്
ഹഷ്‌മിയുടെ ഫാൻസ് ഇവിടെ 👍അടിച്ചോളൂ
23:00 common sense ഉള്ള എല്ലാവർക്കും എല്ലാം മനസ്സിലാവും
Ann ❤ ആർഷോയുടെ ട്രൗസർ കീറി 😂😂
Oomb 😂
Real Journalist❤ Hashmi❤️
Excellent program
Avare kuttikal hamme
Ann Sebastian ❣️❣️
ഒപ്പിട്ടുണ്ട് എന്ന് പറയുമ്പോൾ ഹാഷ്മി യുടെ ഒരു ചിരി ഉണ്ട് …പഴയ sfi ആയ ഈ ഒപ്പൊക്കെ എങ്ങനെ ഇടുന്നു എന്ന്
മലയാളം പേപ്പറിൽ 100 % മാർക്ക്😂
Ann Sebastian 💙💪🏻
ആൻ പൊളി 🔥
ശിവൻകുട്ടിയുടെ പിൻഗാമി ആർshow എന്ന ശവപ്പെട്ടി
He is having all the features of a our Honorable Paranari 🚩🚩🚩💪💪💪💪. Lalsalam. Our future Paranari.