41 വർഷം ഞാൻ എന്റെ അച്ഛനെ കാണുന്നു congress ന് വേണ്ടി പോസ്റ്റർ ഓടിക്കുന്നു. പാർട്ടി പ്രവർത്തനം നടത്തുന്നു. എങ്ങും എത്തിയില്ല. ഒരു പരാതിയും ഇല്ല. ഇപ്പോഴും കൂലിപ്പണി ചെയ്ത് ജീവിക്കുന്നു
വെള്ളക്കാരനോട് സമരം ചെയ്ത് രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന പാർട്ടിയാണ്. ഇന്ത്യക്കാരൻ എന്ന സ്വത്വബോധം ഈ രാജ്യത്തിന് പകർന്ന് നൽകിയ പ്രസ്ഥാനമാണ്. എന്ത് അധികാരങ്ങൾ കിട്ടിയില്ലെങ്കിലും അഭിമാനത്തോടെ താങ്കൾക്ക് പറയാം, ഇംഗ്ലീഷുകാരൻ്റെ എച്ചിൽപട്ടികളായി ജീവിച്ച ആർഎസ്സ്എസ്സുകാരുടെയും USSR WW2ൽ സഖ്യരാജ്യമയപ്പോൾ ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്ത കമ്മ്യൂണിസ്റ്റുകാരുടെയും കൂട്ടത്തിൽ പ്രവർത്തിച്ച ആളല്ല താങ്കളുടെ പിതാവെന്ന്.
BRM... ഞങ്ങളെ പ്പോലോത്ത ഈ പാർട്ടിയെ നെഞ്ചോട് ചേർത്ത ലക്ഷക്കണക്കിന് അണികൾക്ക് താങ്കളുടെ ഈ വാക്കുകൾ മാത്രം മതി .അണികളായഞങ്ങളുടെ ത്യാഗത്തെ നിങ്ങൾ പറയുമ്പോൾ രോമാഞ്ചം വരുന്നു❤❤❤❤❤❤
@@Kerala_voice791 പ്രതിപക്ഷ നേതാവിനെ കൊണ്ട് ഉത്തരം പറയിപ്പിക്കുന്നത് കാണുന്നത് കുറവാണ്... സാധാരണ പ്രതിപക്ഷം ചോദ്യം ചോദിക്കും ഭരണപക്ഷം ഉത്തരം നൽകും😁 അതല്ലേഡെ നമ്മൾ കാണാറ് 😆
അങ്ങനെയെങ്കിൽ അധികാരമോഹികളായി സ്വന്തം നാട്ടിൽ നിക്കക്കളി യില്ലാതെ വയനാട് ചുരം കയറിയ രാഹുലിന്റെയും പ്രിയങ്കയുടെയും ചിറക് നിങ്ങൾ എന്നരിയും. അതിലൊരുത്തൻ പാർലമെന്റിൽ കിടന്നു ഉറങ്ങുന്നുണ്ട്. നരേന്ദ്ര മോഡിയെ പോലെ ഇന്ത്യ പേറേണ്ട മറ്റൊരു മാലിന്യം
ഈ സൈക്കോ കോണ്‍ഗ്രസില്‍ നിന്നു പോയത് നന്നായെന്ന് ഇപ്പോ തോന്നുന്നു...കൃത്യമായ രാഷ്ട്രീയ ബോധ്യമോ നിലപാടോ ഇല്ലാത്ത സരിനെന്ന അവസരവാദിയെ തുറന്നു കാണിച്ച ഷഫീറിനും ഹാഷ്മിക്കും 24ചാനലിനും അഭിവാദ്യങ്ങള്‍.. പറ്റുമെങ്കില്‍ ചാമക്കാലയുമായിക്കൂടെ ഒരു ജനകീയ കോടതി വെക്കണം..പ്ലീസ്..
ഒരു ബൂത്തിൽ പോലും കോൺഗ്രസ് ലീഡ് ചെയുന്നു എന്ന ബ്രേക്ക് ന്യൂസ് വരില്ല എന്ന് പറഞ്ഞ മഹാൻ. സരിൻ നിന്നോട് ഒരു കാര്യം ഓർമ പെടുത്താം. കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഒരു പൂട പറിക്കാൻ നിനക്ക് കഴിയില്ല. ട്ടോ ഇത് പ്രസ്ഥാനം വേറെയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ❤❤❤
കോൺഗ്രസ്സിൻ്റെ ഈ ദർബ്ബല്യങ്ങൾ സഹിച്ച് ഇത്രയും കാലം നിന്ന സരിൻ പാലക്കാട് സ്ഥാനാർത്ഥിത്വം കിട്ടാത്തതിൻ്റെ സമയം വരെ കാത്തുനിന്നത് എന്തിനുവേണ്ടിയായിരുന്നു. വെറും അധികാരമോഹി
അതിനു മുൻപേ ഉണ്ട് ☺️.. ഡോക്ടർ.. പറ്റിയില്ല, പിന്നെ I. A. S, അതും പുള്ളിക്ക് പിടിച്ചില്ല.. പിന്നെ മന്ത്രി ആകാനുള്ള നെട്ടോട്ടം.. അപ്പോൾ വട്ടു മുൻപേ ഉണ്ട്..
കൂടുതൽ താത്യിക അവലോകനം ന്നും വേണ്ട.. പാലക്കാട് സീറ്റ് കിട്ടില്ല ചാടി... അത് ഷഫീർക്ക തുടക്കത്തിൽ പറഞ്ഞെങ്കിൽ എന്റെ ഒരുമണിക്കൂർ കളയണ്ടായിരുന്നു..ആ പറഞ്ഞത് ഇത്രയും നല്ലരീതിയിൽ കേൾക്കാൻ വേണ്ടായ ഈ പ്രോഗാം ഞാൻ ഇന്ന് കണ്ടത്.. ഷഫീർക്ക ❤
നാലിൽ മൂന്ന് ഭൂരിപക്ഷം കൊണ്ട് ഇന്ത്യ ഭരിച്ച കോൺഗ്രസ് ശ്വാസം കിട്ടാതെ മുക്രയിടുന്നത് കാണുന്നില്ലേകഴിഞ്ഞ തവണ പ്രതി പക്ഷ സ്ഥാനം പോലും ഉണ്ടായിരുന്നില്ല. ഇന്ത്യ മുന്നണിയുടെ സഹായത്താൽ കുറച്ചു സീറ്റ് കിട്ടിയതിന്റെ പേരിൽ ഞെളിയണ്ട. പ്രതിപക്ഷ നേതാവ് പാർലമെന്റിൽ ഇരുന്ന് ഉറങ്ങുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ് വീഡിയോ ഈ പോക്ക് പോയാൽ അധികം ഉറങ്ങേണ്ടി വരില്ല
21:20 "ഗോവിന്ദനെ പിന്നെ പത്മനാഭൻ എന്ന് വിളിക്കോ?" സരിൻ ചോദിച്ചു വാങ്ങിയ ഓർക്കാപ്പുറത്തെ അടി.... തുടക്കം മുതൽ ഒടുക്കം വരെ എല്ലാ പ്രതിരോധവും പാളി ഇളിഭ്യനായി ആയുധമില്ലാതെ ക്യാപ്സൂളിന് വേണ്ടി കഷ്ടപ്പെടുന്ന സരിൻ......
കോൺഗ്രസ് കാരുടെ ശക്തി തെളിയിക്കാൻ ഉള്ള ഇടം ലൈക് ബട്ടൻ 😍😍😍
Uva ookuvangi mongunna idem😂
😂😂😂
😂😂😂
ഇന്ത്യ മുന്നണി വരെ പൊളിയാറായി.. അപ്പോഴാ like 😂🤣🤣😊
😂😂😂
ആദ്യമായി മുഴുവൻ കാത്തിരുന്നു കണ്ട ജനകിയ കോടതി .ആരൊക്കെ എന്നെ പോലെ 😍😍😍
ഞാൻ കണ്ടു 47:48
ഞാനും
ഞാനും
സത്യം
മുൻപ് vt ബൽറാം കുഞ്ഞിക്കണ്ണനേ എടുത്തിട്ട് അളക്കുന്ന ഉണ്ടായിരുന്നു.
41 വർഷം ഞാൻ എന്റെ അച്ഛനെ കാണുന്നു congress ന് വേണ്ടി പോസ്റ്റർ ഓടിക്കുന്നു. പാർട്ടി പ്രവർത്തനം നടത്തുന്നു. എങ്ങും എത്തിയില്ല. ഒരു പരാതിയും ഇല്ല. ഇപ്പോഴും കൂലിപ്പണി ചെയ്ത് ജീവിക്കുന്നു
❤
എനിക്കുറപ്പാ താങ്കളുടെ അച്ഛൻ നല്ലൊരു മനുഷ്യനാകും. യഥാർത്ഥ കോൺഗ്രസുകാരൻ, യഥാർത്ഥ മനുഷ്യൻ ❤️❤️
അത് അന്തസ്സ് 🥰🥰🥰😍😍😍😍😍😘😘😘😘😘 ചങ്കിൽ പതിഞ്ഞ സ്നേഹം. ,❤❤❤
Indian National Congress ❤
വെള്ളക്കാരനോട് സമരം ചെയ്ത് രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന പാർട്ടിയാണ്. ഇന്ത്യക്കാരൻ എന്ന സ്വത്വബോധം ഈ രാജ്യത്തിന് പകർന്ന് നൽകിയ പ്രസ്ഥാനമാണ്. എന്ത് അധികാരങ്ങൾ കിട്ടിയില്ലെങ്കിലും അഭിമാനത്തോടെ താങ്കൾക്ക് പറയാം, ഇംഗ്ലീഷുകാരൻ്റെ എച്ചിൽപട്ടികളായി ജീവിച്ച ആർഎസ്സ്എസ്സുകാരുടെയും USSR WW2ൽ സഖ്യരാജ്യമയപ്പോൾ ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്ത കമ്മ്യൂണിസ്റ്റുകാരുടെയും കൂട്ടത്തിൽ പ്രവർത്തിച്ച ആളല്ല താങ്കളുടെ പിതാവെന്ന്.
അപ്പപ്പോ കാണുന്നവനെ അപ്പൻ എന്ന് വിളിക്കാൻ മടിയില്ലാത്ത ഈ അവസരവാദിയെ തോൽപ്പിച്ച പാലക്കാടൻ ജനതയുടെ ചിന്താശേഷിക്ക് അഭിനന്ദനങ്ങൾ..💎💫
@@midhunpharan അപ്പോൾ നീയും മറ്റുള്ളവരും സന്ദീപ് വാര്യരെ എന്താടോ പറയുക
Sandeep vari eru congress il varshangalude parambaryam ulla aal 🤣🤣🤣
@@a_dmedia.സന്ദീപ് സ്ഥാനാർഥി അല്ല സിജെപികാരെ..😂
@@aboobackerparamban1764sandeep warrier vannal accept cheyum enu p rajesh first paranjadooo😂😂😂..18000 lead karyam akandaa but 800 vote kooduthal kittiyath ettavum valya achievement...van prahasanam analooo🤭🤭🤭
ചിന്ത ശേഷിക്കും ഷാഫിക്കും.
സറിനു സീറ്റ് കൊടുക്കാതിരുന്നത് കോൺഗ്രസ് ന്റെ ദീർഘ വീക്ഷണം ആണ്... കോൺഗ്രസ് നേതാക്കൾക്ക് അഭിനന്ദനങ്ങൾ 👍👍👍
Kovi kond poyille congi vote🤣🤣
സത്യം
Congres chaidhal ettavum nalla oru thirumanamayetanu ellaidathum paranj kelkunnadh angane jangalude manasarnj venam thirumanamadukan adhanu boorepaksham kootti thannad votermar ide pole munnote pokuka onnukoodi sremichal chalakarayil vijayam urapairunnu onnu sthanarthiyude. Porazhima rande polingenu monpe lekshangalode boorepakshathil jaichirekunna wayanattileke ellarum koodi ody poyadendinanu kc pinne avarude desiya nedhakalode monpinnum pirakennum marulla camarayudem adh poteattullavar chalakarayil kerala rashtreyam mathram paranj vote janangalode chodichal urapayum nalla boorepaksham pakshathil jaikumairunnu chandi thottadutha vannite avide pokadhe oody angode sthanarthiyude kurav valuthairunnu ketto mattipidikamde
ഈ എപ്പിസോഡ് കാണാൻ വെയ്റ്റിംഗ് ആയിരുന്നു... ഷെഫീറിക്കാക്ക് അഭിനന്ദനങ്ങൾ... 💙
ട്വന്റി ഫോർനു ബിഗ് സല്യൂട്
BRM ഷഫീർ നെ വിളിച്ചതിന്
ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് 🥰
@@ccm4557 എങ്ങനെ സാധിക്കുന്നു 😂😎😁
❤
❤
❤
❤❤❤
BRM... ഞങ്ങളെ പ്പോലോത്ത ഈ പാർട്ടിയെ നെഞ്ചോട് ചേർത്ത ലക്ഷക്കണക്കിന് അണികൾക്ക് താങ്കളുടെ ഈ വാക്കുകൾ മാത്രം മതി .അണികളായഞങ്ങളുടെ ത്യാഗത്തെ നിങ്ങൾ പറയുമ്പോൾ രോമാഞ്ചം വരുന്നു❤❤❤❤❤❤
എരപ്പാളി
ഉളുപ്പില്ലാത്ത സരിൻ
എല്ലാ വർഗീതയും വിതച്ച ഈ സി ജെ പി കാരന്റെ വരട്ട് വാദം രസമുണ്ട് സരിൻ
ചിന്ദയ്ക്കും ,റഹീമിനും ,ജയ്ക്കിനും ശേഷം ഇനിയാര് എന്ന ചോദ്യം ഇതോട് കൂടെ അവസാനിച്ചിരിക്കുന്നു💯✅
'ഗോവിന്ദനേ പിന്നെ പദ്മനാഭൻ എന്നു വിളിക്കാൻ പറ്റ്വോ '
ഈ ഡയലോഗ് ആണു എന്നെ ഇത് മുഴുവൻ കാണിപ്പിച്ചത്
😸
എന്നെയും
എന്നെയും ഇതിനു വേണ്ടി കാത്തിരുന്നു കണ്ടു സാരി വധം😂😂😂😂
ഡോക്ടർ പൊട്ടൻ സരിൻ
എന്നെയും
സരിൻ വധം രണ്ടാം ഭാഗം വേണം എന്നുള്ളവർ ലൈക് അടി...
😂😂😂😂
😂😂😂😂
😂😂😢😅😂😢😅
അതിലും ഭേദം അതിനെ കൊള്ളുന്നതല്ലേ 😂
എന്തു ദുഷ്ടൻ അണ് നീ😂😂😂
സരിൻ ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും ദൈവമേ ഏത് സമയത്താണ് ഞാൻ ജനകീയ കോടതിക്ക് വരാം എന്ന് പറഞ്ഞത് 😩😩😩
മോഹനൻ വൈദ്യർ യോഗ മാഷ് പി സി ജോർജ് പോലത്തെ എപ്പിസോഡുകൾക്ക് ശേഷം ഒരുത്തനെ വലിച്ചുകീറി ഒട്ടിക്കുന്ന എപ്പിസോഡ് ഒരുപാട് നാളുകൾക്ക് ശേഷമാണ്.
Sarin വധം 😮
പരിപാടിയുടെ പേര് മാറ്റി
"സരിൻ വധം " എന്നാക് 🥲
😂😂😂😂
😅😅😅😂
😂😂😂😂ശവത്തിൽ കുത്തല്ലേ
😂😂😂
😂
ഈ എപ്പിസോഡ് ന്റെ short കണ്ടപ്പോൾ തന്നെ ഇത് മുഴുവൻ കാണാൻ വേണ്ടി സെർച് ചെയ്തവർ ഉണ്ടോ😁
@@BIBINS97 yes 🤣🤣🤣
കുറെ കാത്തിരുന്നു...... അല്ലപിന്നെ
പിന്നല്ല
@@BIBINS97 yes👍
Yes
20:38 ദാ ഇവടം തൊട്ടാണ് നമ്മൾ കാത്തിരുന്ന ഷഫീർ ഇക്കയുടെ മാസ്സ് ഐറ്റം 💙പ്രസ്‌ഥാനം 🔥
തനിക്കും തന്റെ പാർട്ടിക്കും നേരെ വരുന്ന അമ്പുകളെ നിർവീര്യമാക്കുന്ന BRM SHAFEER🫂🔥🔥🔥ദേ ഇക്ക സരിന്റെ അണ്ണാക്കിൽ കേറി പാചകം ചെയ്യുന്നു ❤️❤️ya മോനെ 🔥🔥🔥
ഷഫീർ. കലക്കി
🙏🙏🙏👍👍👍👍
Oulippilatthavan parin
Shafeer❤❤❤❤❤❤❤
Shafeer❤..Salute
24 ന്റെ ആറാം ജന്മദിനത്തിൽ ഹാഷ്മി നൽകിയ ഏറ്റവും വലിയ സമ്മാനം ആയിരുന്നു ഈ ജനകീയ കോടതി ♥️♥️♥️♥️♥️♥️🔥🔥🔥🔥🥰🥰🥰🥰😍😍😍😍
Ith Soumya sarin aano 😂
@@kmrashik7623 അയ്യോ അല്ലേ 🤣🤣🤣🤣🤣🤣🤣🤣🤣
@@kmrashik7623 ആ ഹതഭാഗ്യ ഞാൻ അല്ല 😂😂😂😂😂😂
👍👍👍👍
@@soumiyashibu8625😂😂
ഈ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ബി ആർ എം പൊളിച്ചു ❤
സരിന് മാനസികമായി വല്ല പ്രശ്നവും ഉള്ളത് പോലെ തോന്നിയ ആരെങ്കിലും ഉണ്ടോ?
😂😂😂 ഉണ്ട് ഉണ്ട്
Thonnalalla
Yes😂😂😂
നിരാശയിൽ നിന്നാണ് മാനസിക പ്രശ്നം ഉണ്ടാകുന്നത്...അപ്പോൾ സാധ്യതയുണ്ട്
Carract
പാലക്കാടുള്ള ജനങ്ങളെ ഓർത്ത് അഭിമാനിക്കുന്നു 💪🏻
Chalakayile votermarke orth dhukkikunnu onnum vijarekarudh ketto
ഹരിഗോവിന്ദൻ സർ നിങ്ങളാണ് യഥാർത്ഥ കോൺഗ്രസുകാരൻ ❤️❤️❤️
അവസരവാദിയായ ഈ മരമണ്ഡനെ എടുത്തു പുറത്തെറിഞ്ഞ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന് അഭിവാദ്യങ്ങൾ 🔥🔥🔥🔥
ഞാൻ ആദ്യമായി കാണുന്ന ജനകീയ കോടതി BRM പൊളിച്ചു ❤
@@anaskoottupatha 💯
Njanum
കോൺഗ്രസിന്റെ സാധാരണ പ്രവർത്തകർക്ക് പറയാനുള്ളത് വളരെ കൃത്യമായി തന്നെ പറഞ്ഞുനന്ദി BRM💙
2024 എയർനിന്നും നിന്നും താഴെ ഇറങ്ങാത്ത സരിനും ലുട്ടാപ്പിയും ഭാവിയുടെ കേരളത്തിന്റെ വാഗ്ദാനങ്ങൾ.. 😃
2 thavanem mongiyal oombi congikl😂
.....അപ്പം കോവിന്തനും 😂
Vaseefum und
ഗോവിന്ദനെ പദ്മനാഭൻ എന്ന് വിളിക്കണോ ഇത് കേൾക്കാൻ ആയി കാത്തിരുന്ന ഞാൻ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
😂😂😂😂
😂😂😂
ഞാനും.
21:00
ഗോവിന്ദൻ മാഷ്
ആദ്യമായിട്ടാണ് ഇങ്ങനെ ഫുൾ ഇരുന്ന് കാണുന്നത്.
ഷഫീർ പ്വോളി ആണ് ❤️
ഇതുപോലെ ഒരു പരിപാടിക്ക് ഇതിന്റെ മുന്നേ കാത്തിരുന്നിട്ടില്ല. സരിനെ കൊല്ലുന്നത് കാണാൻ കട്ട വെയിറ്റിംഗ് ആയിരുന്നു. ഗ്രേറ്റ്BRM Shafeer 👍👍👍
ഈ ഒരൊറ്റ പരിപാടി കാരണം
സരിന് CPM ഉണ്ടായിരുന്ന സപ്പോർട്ട് പകുതി ആയി കുറയും 100%
😅😅😅😅
@@NaveenA-b1t 😅
ഇയ്യാണോ തീരുമാനിക്കുന്നത് സിപിഎം ന്ടെ സപ്പൊർട്
ഇത് കോൺഗ്രസ് അല്ലാ കുറയാൻ
ഇത് സിപിഎമാണ്
വലിയ കണ്ടു പിടിത്തം
കല് മാറി സരിനെ ഇഷ്ടമില്ലാത്തവർ ലൈക്
"താത്വിക അവലോകനം ഒന്നുഠ വേണ്ട, സീറ്റ് കിട്ടിയില്ല ചാടി."😂 BRM 👍
BRM ന് സമയം കുറച്ചേ കൊടുത്തുള്ളൂ.. അത് നിന്റെ ഭാഗ്യമായി കരുതിക്കോ സരിനെ.
BRM🔥❤
True🔥
അത് കൊണ്ട് ചഫീർ മുണ്ടിൽ മുള്ളിയില്ല
കൊണ്ടി
@@RafeequeSk-bd6mrആരാണ് ശരിക്കും മുള്ളിയതെന്ന് സരിന്റെ അളിഞ്ഞ ചിരിയിൽ നിന്നും വ്യക്തമാണ് 😂🤣
സത്യം BRM🥰🔥😄
ഇവന് സീറ്റ് നിഷേധിച്ച്, പാർട്ടിയിൽ നിന്ന് പുറത്തേക്ക് വഴിവെട്ടിയ കോൺഗ്രസ് നേതൃത്വം, അഭിനന്ദനങ്ങൾ അർഹിക്കുന്നു.
തോറ്റത്തോ തോറ്റു...... എന്നാ പിന്നെ മിണ്ടാണ്ട് എവിടേലും പോയി ഇരിക്കാൻ ഉള്ളതിന്.. ഓടി നടന്നു വാങ്ങിച്ചു കൂട്ടുന്നു....😂😂😂
തോറ്റാലും അത് അംഗീകരിക്കില്ല ... അതാണ് ഇങ്ങേരുടെ പ്രശ്നം
😆😆
😂😂
😂😂😂
😂😂😂
ജെയ്‌ക്കിന്റെ കൂടെ താരതമ്യം ചെയ്യാൻ പറ്റില്ലെങ്കിലും സരിന്റെ ചിരി കാണുമ്പോൾ എന്തോ ജെയ്ക്കിനെ ഓർമ്മ വരുന്നു 😂😂😂😂😂
സൈക്കിൾ മെന്നു. വീണ ചിരി😊😊😊😊
Yes
😂😂
സരിൻ അധികാര മോഹി
😂😂same
Tp യെ കൊന്നത് ഇതുവരെ സമ്മതിച്ചിട്ടില്ല പിന്നെയാണ് പാലക്കാട് തോറ്റത് സമ്മതിക്കുന്നത്... Sarin ഇത്ര അന്തം കമ്മിയായിരുന്നോ? മോയന്ത്... ഷഫീർ ❤️❤️
അതോണ്ടല്ലേ എത്തേണ്ടിടത് തന്നെ എത്തിത് സരിൻ 😂😂😂👆👆👆
നിയമസഭയിൽ BRM ഷഫീർ അടുത്ത പ്രാവശ്യം ജണ്ടായിക്കാണാൻ ആഗ്രഹിക്കുന്നവർ എത്ര പേരുണ്ട്... ഓരോ ചോദ്യങ്ങൾകും പിണറായിയെകൊണ്ട് പറയിപ്പിക്കും ഷഫീർ
പിണറായി വിജയനെ കൊണ്ട് ഉത്തരം പറയിക്കും... അപ്പോള് അടുത്ത തവണയും പിണറായി തന്നെ CM എന്ന് ഉറപ്പിച്ചോ..😅
എന്തിനു bmw...
@@akhilur123ഉത്തരം പറയാൻ cm ആവണം എന്ന് നിർബന്ധമുണ്ടോ? എന്തുവാടേയ് 😂
@@Kerala_voice791 പ്രതിപക്ഷ നേതാവിനെ കൊണ്ട് ഉത്തരം പറയിപ്പിക്കുന്നത് കാണുന്നത് കുറവാണ്... സാധാരണ പ്രതിപക്ഷം ചോദ്യം ചോദിക്കും ഭരണപക്ഷം ഉത്തരം നൽകും😁 അതല്ലേഡെ നമ്മൾ കാണാറ് 😆
"സരിൻ വധം " കൃത്യമായി ഷഫീർ നിറവേറ്റി ഷഫീറിനു അഭിനന്ദനങ്ങൾ
😂
പൊതുദർശനം വൈകിട്ട് 5 മണിക്ക് ടൗൺഹാളിൽ 🏵️🏵️
BRM ശഫീർ സരിൻ എന്ന അധികാര മോഹിയുടെ ചിറകരിഞ്ഞു ..♥️👍
🎉🎉🎉👍👍💯
അങ്ങനെയെങ്കിൽ അധികാരമോഹികളായി സ്വന്തം നാട്ടിൽ നിക്കക്കളി യില്ലാതെ വയനാട് ചുരം കയറിയ രാഹുലിന്റെയും പ്രിയങ്കയുടെയും ചിറക് നിങ്ങൾ എന്നരിയും. അതിലൊരുത്തൻ പാർലമെന്റിൽ കിടന്നു ഉറങ്ങുന്നുണ്ട്. നരേന്ദ്ര മോഡിയെ പോലെ ഇന്ത്യ പേറേണ്ട മറ്റൊരു മാലിന്യം
സന്ദേശം സിനിമ രണ്ടാം ഭാഗം എടുക്കുന്നുണ്ടെങ്കിൽ ഇദ്ദേഹത്തിനെകൊണ്ട് തിരക്കഥ എഴുതിക്കുകയും ശങ്കരാടിയുടെ റോൾ ഇദ്ദേഹത്തിന് നൽകുകയും വേണം
ഷഫീർ കോൺഗ്രസിന്റെ ധീര നേതാവാണ്
ഷഫീർ കോൺഗ്രസിന്റെ ഉള്ള പേര് കൂടി കളയാതെ നോക്കിക്കോ
@@PramodS-q6iഅതിനു സരിൻ അല്ല ഷഫീർ
@@PramodS-q6ipinarayiyude modiyude kunna oombanu sahikkilla
@ajithbenny4791 അതെ അതുകൊണ്ടാണല്ലോ സരിൻ പോന്നത് അത് ഷെഫീറിനെ പോലെയുള്ളവർക്കു പറ്റിയ മാലിനിയാകുഴിത്തന്നെയാണ്
@@PramodS-q6i സരിൻ അല്ല ഷഫീർ ഹരിഗോവിന്ദൻ മാഷും
ആ സരിൻ ഇരുന്നു നാറുന്നത് കാണാൻ അദ്ദേഹത്തിന്റെ “പുത്തൻ ബന്ധുക്കളാരും” വന്നില്ലേ ? 😂😂
ബഷീർ bro കലക്കി കടുക്കി,🙏🏻🙏🏻🙏🏻
സഫീർ പറഞ്ഞ ആ പോയിന്റ് IAAS ഉണ്ടായിട്ട് ഒന്നും കാര്യം ഇല്ല തലയിൽ ഓളം വേണം എന്ന് 🔥🔥🔥🔥
IAS
IAAS not IAS@@unnikrishnanguruvayur8887
ഈയൊരൊറ്റ പരിപാടി മതി ഷഫീർ എന്ന കോൺഗ്രെസ്സുകാരന്റെ കഴിവ് മനസ്സിലാക്കാൻ..ഇയാളെ അടുത്ത തവണ ജയിപ്പിച്ചാൽ ആ നാട് രക്ഷപെടും തീർച്ച
എന്തിന്റെ കാര്യത്തിൽ..... ചോദിച്ച എത്ര ചോദ്യങ്ങൾക് ഉത്തരം കൊടുത്ത്...... 😂😂
😂😂😂😂😂😂
@@deepakvijay1587 അവസരം കൊടുത്തതല്ലേ 😂അമ്ലം ഷെരീഫിന് 🤣വിറയൽ രോഗി 🤣
ഷഫീർ പുലിക്കുട്ടി തന്നെയാണ് അദ്ദേഹത്തെ പോലുള്ളവരെ നേതൃത്വം മനസിലാക്കി ജയിപ്പിച്ചു വരുത്തണം
മുമ്പ് ലതിക സുഭാഷിനെ ഇത് പോലെ മുഖത്ത് നോക്കി കൊടുത്തപോലെ....ഇതാ ഇപ്പോഴും....BMRM ഷെഫീർ... നന്ദി....
BRM ഷഫീർ പൊളിച്ചു 🔥❤️👍🏼👍🏼
ലത്തിക ശുഭാഷിന് ഇത് പോലെ കിട്ടി യിട്ടുണ്ട് അന്നും തീആയിരുന്നു 🔥🔥
ആദ്യമായി ഫുൾ എപ്പിസോഡ് കണ്ട ജനകീയ കോടതി
BRM SHAFEER🔥💪
സോഷ്യൽ മീഡിയയിൽ ആരെങ്കിലും പറഞ്ഞു കൊടുക്കുന്നത് എഴുതി വിടുന്നത് പോലെ എളുപ്പമുള്ള പരുപാടി അല്ലെന്ന് സരിന് ഇപ്പോൾ മനസ്സിലായി കാണും 😂
ഒരു പാട് ആഗ്രഹിച്ചു കാത്തിരുന്ന പരിപാടി, സരിനെ ഷഫീർ കൊല്ലാതെ കൊല്ലുന്നത് കാണാൻ 😂😂😂😂😂
Ellarum waiting aayirunnu le sarin fry kaanan 😅😂😂
👍👍👍💯💯
Shafeer❤
Shafeer, next Varkala MLA❤
😂😂😂
സരിൻ്റെ പക്ഷം പറയാൻ ഒരു സഖാവിനെ പോലും ഈ കമൻ്റ് ബോക്സിൽ കാണാത്തത് വല്ലാത്ത കഷ്ടമാണ്😮
അതേ ....തലക്കു വെളിവ് ഉള്ള ആരെങ്കിലും ഈ വെളിവില്ലാ ത്തവനെ ന്യായീകരിക്കാൻ മെനക്കെടുമോ 😂
ഞാനും അതാ നോക്കുന്നെ 😂😂
സരിനെ ഒറ്റപ്പാലത്ത് നിർത്തും ജയിക്കും എംഎൽഎ ആവും
ലെ ജെയ്ക് : നീ വന്നത് എന്തായാലും നന്നായി ഇല്ലെങ്കിൽ ഞാൻ ഒറ്റപ്പെട്ട് പോയേനെ 😂
BRM ഷഫീർ❤❤ പൊളിച്ചു.
പി. സരിന്റെ ശബ്ദം പോയത് മെച്ചം.
ഈ ജനകീയ കോടതി കാണാൻ വെയിറ്റ് ചെയ്ത വർ ഉണ്ടൊ .
ഈ സൈക്കോ കോണ്‍ഗ്രസില്‍ നിന്നു പോയത് നന്നായെന്ന് ഇപ്പോ തോന്നുന്നു...കൃത്യമായ രാഷ്ട്രീയ ബോധ്യമോ നിലപാടോ ഇല്ലാത്ത സരിനെന്ന അവസരവാദിയെ തുറന്നു കാണിച്ച ഷഫീറിനും ഹാഷ്മിക്കും 24ചാനലിനും അഭിവാദ്യങ്ങള്‍..
പറ്റുമെങ്കില്‍ ചാമക്കാലയുമായിക്കൂടെ ഒരു ജനകീയ കോടതി വെക്കണം..പ്ലീസ്..
❤
😂😂😂 എന്നാ പിന്നെ സരിന്റെ അടിയന്തിരം കൂടെ നടത്തിയിട്ടേ ചമക്കാല അവിടുന്ന് പോകൂ 🤣🤣🤣🤣
സരിൻ ❤❤❤
മാനസികമായി തളർന്ന് ഇരുന്ന എന്നെ ഒരുപാട് ചിരിപ്പിച്ചു.. keep doing the great work bro❤
BRM: കൂടുതല് താത്വിക അവലോഹനം ഒന്നും വേണ്ടാ.... പാലക്കാട് സീറ്റ് കിട്ടിയില്ല...ചാടി 😂😂😂
😂😂😂😂👌
Sdpi വർഗീയവാദികളുടെ വോട്ട് വേണോ എന്ന് ചോദിച്ചപ്പോൾ ഷഫീറിന്റെ മുട്ട് ഇടിച്ചു
@@nm23-z3s' ഞങ്ങൾക്ക് pdp തരുമോ. അടുത്ത വട്ടം.... കഷ്ട്ടം കഞ്ചാവേ
Kittiyappo cpm vangi. Ippo kittanilla atha😂😂@@nm23-z3s
സത്യത്തിൽ ആദ്യമായി മുഴുവൻ കണ്ടു.. ഇത്പോലെ ഉള്ളവർ like 👍🏻
ഈ സരിൻ പോയത് വളരെ നന്നായി വിദ്യാഭ്യാസം ഉണ്ടെന്നേയുള്ളു വിവരം ഇല്ല
Exactly
🎉
ഇനി പോകേണ്ടത് ചാണ്ടി ഉമ്മൻ ആണ്. ജയിക്കിനെക്കാലും വല്യ വാഴ ആണ് അയാള്. കോൺഗ്രസിന് ഭാരം ആവും
ഒരു ബൂത്തിൽ പോലും കോൺഗ്രസ് ലീഡ് ചെയുന്നു എന്ന ബ്രേക്ക് ന്യൂസ് വരില്ല എന്ന് പറഞ്ഞ മഹാൻ. സരിൻ നിന്നോട് ഒരു കാര്യം ഓർമ പെടുത്താം. കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഒരു പൂട പറിക്കാൻ നിനക്ക് കഴിയില്ല. ട്ടോ ഇത് പ്രസ്ഥാനം വേറെയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ❤❤❤
❤❤❤
🩵🩵🩵💪🏻💪🏻
👍👍👍🌹🌹🌹🌹👌👌👌
❤❤
ഈ 2 പാർട്ടികളോടും ആശയപരമായി എനിക് എതിർപ്പുള്ളതാണെങ്കിലും. .
BRM ഷാഫിർ പോളിയാണ് ❤❤❤
ജീവിതത്തിൽ എന്തെങ്കിലും വിഷമം വന്നാൽ എല്ലാവരും ജനകീയ കോടതിയുടെ ഈ എപ്പിസോഡ് കാണുക 😂😂😂😂😂😂
😂😂😂
Correct
👍🏻👍🏻
😂😂😂😂😂😂😂
സത്യം..😂😂😂😂😂😂😂
എത്ര സുന്ദരമായിട്ടാണ് ശുദ്ധമലയാളത്തിൽ സരിൻ പൊട്ടത്തരം വിളമ്പുന്നത് 😂
ഗോവിന്ദനെ പിന്നെ പപ്പനാഭൻ എന്ന് വിളിക്കണോ 😂😂
പറിക്ക് നന്നായി കിട്ടി😂😂😂
ഇസ്തിരി ഇടാൻ വന്നതായിരുന്നു ഈ ഒറ്റുകാരൻ... താങ്ക്യൂ ഷഫീർ
ഹാഷ്മി ഒന്നും പറയാൻ ഇല്ല അത്രയ്ക്കും പൊളി ആയിരുന്നു ഈ ജനകീയ കോടതി 😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Hashmi 🙏🙏🙏
BRM പൊളിച്ചു💥🔥💙
സരിന് എന്ന അവസരവാദിക്ക്
വേണ്ടരീതിയിൽ കൊടുത്തു
കമൻറുകൾ മുഴുവൻ കണ്ടാലറിയാം സരിൻ ചർച്ചയിൽ ദയനീയമായി പരാജയപ്പെട്ടു എന്ന്
ജയ് കോൺഗ്രസ്💙💙💙
രാഹുലിനെ കുറിച്ച് സരിനോട് ഹാഷ്മി ചോദിച്ചതും പറഞ്ഞതും ഒത്തിരി ഇഷ്ട്ടായി 🥰🥰🥰🥰🥰🥰🥰🥰
ഈ അവസരവാദിയെ കണ്ടം വഴി ഓടിച്ച പാലക്കാട് ജനതയ്ക്ക് ആയിരമായിരം അഭിവാദ്യങ്ങൾ👏👏
ഇദ്ദേഹത്തിന് IAAS കിട്ടിയത് Scratch and Win വഴിയാണെന്ന് തോന്നുന്നു 😂
ആദ്യമായിട്ട് ആണ് ഞാനും ഈ പരുപാടി കാണുന്നത് ഇവനെന്തൊക്കെ ആണ് പറയുന്നത് എന്ന് ഇവനിക് തന്നെ അറിയില്ല.. 😂
ആദ്യമായിട്ടാ ജനകീയ കോടതി ഫുൾ കാണുന്നത് സരിൻ വധം ഗംഭീരമാക്കി 🤣🤣🤣
കോൺഗ്രസ്സിൻ്റെ ഈ ദർബ്ബല്യങ്ങൾ സഹിച്ച് ഇത്രയും കാലം നിന്ന സരിൻ
പാലക്കാട് സ്ഥാനാർത്ഥിത്വം കിട്ടാത്തതിൻ്റെ സമയം വരെ കാത്തുനിന്നത് എന്തിനുവേണ്ടിയായിരുന്നു.
വെറും അധികാരമോഹി
BRM ഷഫീർ 🔥🔥🔥🔥
ഒരിയ്ക്കലും മറക്കില്ല ജനകീയ കോടതിയുടെ ഈ എപ്പിസോഡ് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ആദ്യമായി ഇത്രയും ഇട്രെസ്റ്റ് ഓടെ ജനകീയ കോടതി കാണുന്ന ആരെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ ഇങ്ങോട്ട് വാ dears 😁😁😁😁
ഞാൻ ഉണ്ട് എന്റെ BRM ന്🔥 കൂടുതൽ സമയം കൊടുത്തില്ല അതാണ് എനിക്ക് സങ്കടം അല്ലെങ്കിൽ സരിനെ ഒന്നും കൂടി പൊരിച്ചെനെ 😄
ആദ്യമായി ആവേശത്തോടെ ജനകീയ കോടതി കാണുന്ന ലെ ഞാൻ ജയ് പറിൻ
പൂറോ 😂
ഇവൻ തോക്കുമെന്ന് ആലപ്പുഴ ജില്ലയിൽ കിടക്കുന്ന എനിക്ക് ഉറപ്പായിരുന്നു...... 🙂🙂
😂😂 ssss
😂😂😂
ഒരു കുലം കുത്തിയെ ചവിട്ടി പുറത്താക്കിയ പാലക്കാട് ജനങ്ങൾക്ക് ഒരായിരം നന്ദി നന്ദി നന്ദി
ജനകീയ കോടതി ആദ്യമായി കാണുന്നു....
Only for sarin fry... 😂
Ithinu mumb oru janakeeya kodathi kandirunnu......PV Anwer Hashmiyeyum ellavareyum polichadakkunna kodathi😂athum super ayirunnu
തോറ്റു കഴിഞ്ഞപ്പോൾ വട്ടായോ സരിന് 😂
Onnu poda
വട്ടൻ ആയതു കൊണ്ട് തോറ്റു
@@sherlyo5664 കരച്ചിൽ വരുന്നുണ്ടോ
അതിനു മുൻപേ ഉണ്ട് ☺️.. ഡോക്ടർ.. പറ്റിയില്ല, പിന്നെ I. A. S, അതും പുള്ളിക്ക് പിടിച്ചില്ല.. പിന്നെ മന്ത്രി ആകാനുള്ള നെട്ടോട്ടം.. അപ്പോൾ വട്ടു മുൻപേ ഉണ്ട്..
100% relay poi
🙏❤ഷെഫീർ ഇക്കാ 🥰ഉമ്മൻ ചാണ്ടിയുടെ മകൻ അല്ല 👍🙏കോൺഗ്രസ്‌നെ സ്നേഹിക്കുന്ന ❤️ഒരു പ്രതീക്ഷ ആണ് 🙏
പ്രിയപ്പെട്ട പാലക്കാട്ടിലെ വോട്ടര്മാരെ നിങ്ങൾക്ക് ബിഗ് സല്യൂട്ട്. ഇതുപോലെയുള്ള വിവരദോഷിയെ തോൽപിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
ഷഫീർ ഇക്ക സൂപ്പർ ആണ് എതിരാളികളെ പഞ്ഞിക്ക് ഇടാൻ ഷഫീർ ഇക്ക ഉയിർ❤❤
ചങ്ക് തകർന്നിരുന്നിട്ടും കുട്ടിക്കുരങ്ങിനെ പോലെ ചിരിക്കുന്ന സരിൻ 😂😂😂😂
കൂടുതലൊന്നും പറയണ്ട.....പാലക്കാട് സീറ്റ് കിട്ടിയില്ല ചാടി..... 🤣🤣🤣😂😂😂😁😁😁..... എനിക്ക് വയ്യ ഇതൊക്കെ കേട്ട് ചിരിക്കാൻ 🤣🤣🤣🤣😁😁
സഖാക്കളുടെ ഒരു ഗതികേട് ആലോചിച്ചുനോക്കൂ 🤣
കൂടെ DR സൗമ്യ യുടേയും ..
Thalachoru nayi thinnavarod endhu paranjitt endha karyam😂
😂😂😂
ഇടതുപക്ഷം ഉയർത്തിയ വർഗീയതയെ രാഷ്ട്രീയത്തെ ബി ആർ എം പൊളിച്ചു കയ്യിൽ കൊടുത്തു🔥
കൂടുതൽ താത്യിക അവലോകനം ന്നും വേണ്ട.. പാലക്കാട് സീറ്റ് കിട്ടില്ല ചാടി... അത് ഷഫീർക്ക തുടക്കത്തിൽ പറഞ്ഞെങ്കിൽ എന്റെ ഒരുമണിക്കൂർ കളയണ്ടായിരുന്നു..ആ പറഞ്ഞത് ഇത്രയും നല്ലരീതിയിൽ കേൾക്കാൻ വേണ്ടായ ഈ പ്രോഗാം ഞാൻ ഇന്ന് കണ്ടത്.. ഷഫീർക്ക ❤
കാത്തിരുന്ന പരിപാടി!
BRM വക special fry! 😂
BRM 🔥
2026 ൽ മുങ്ങിത്താഴൻപോകുന്ന കപ്പലിൽ ഓടിക്കയറിയ നിർഭാഗ്യവാനായ സരിൻ…😇
ബംഗാളികളെ ത്രിപുരക്കാരെ നിങ്ങൾക്ക് നല്ല നമസ്ക്കാരം…
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
24ന്ടെ കോൺഗ്രസ്😢 അനുകൂല അജണ്ട... ഫണ്ടിഗ് ടെ നന്ദി കാട്ടൽ..
നാലിൽ മൂന്ന് ഭൂരിപക്ഷം കൊണ്ട് ഇന്ത്യ ഭരിച്ച കോൺഗ്രസ് ശ്വാസം കിട്ടാതെ മുക്രയിടുന്നത് കാണുന്നില്ലേകഴിഞ്ഞ തവണ പ്രതി പക്ഷ സ്ഥാനം പോലും ഉണ്ടായിരുന്നില്ല. ഇന്ത്യ മുന്നണിയുടെ സഹായത്താൽ കുറച്ചു സീറ്റ് കിട്ടിയതിന്റെ പേരിൽ ഞെളിയണ്ട. പ്രതിപക്ഷ നേതാവ് പാർലമെന്റിൽ ഇരുന്ന് ഉറങ്ങുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ് വീഡിയോ ഈ പോക്ക് പോയാൽ അധികം ഉറങ്ങേണ്ടി വരില്ല
ഒരു സെക്കന്റ് പോലും skip ചെയ്യാതെ മുഴുവനായും കണ്ടു .
ജനകീയ വധം
പോയ ബുദ്ധി ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ല സരിന് 😂😂
🤣😂🤣🤣🤣
ഹാഷ്മി പൊളിച്ചടുക്കിയ മറ്റൊരു ജനകീയ കോടതി💥💥💥💥💥💥💥💥💥
സരിൻ ഇനിയും കോൺഗ്രസിനു ഒരു മുതൽക്കൂട്ടാണ് ... സരിൻ വധം by adv .ഷബീർ സൂപ്പർ
21:20 "ഗോവിന്ദനെ പിന്നെ പത്മനാഭൻ എന്ന് വിളിക്കോ?" സരിൻ ചോദിച്ചു വാങ്ങിയ ഓർക്കാപ്പുറത്തെ അടി.... തുടക്കം മുതൽ ഒടുക്കം വരെ എല്ലാ പ്രതിരോധവും പാളി ഇളിഭ്യനായി ആയുധമില്ലാതെ ക്യാപ്സൂളിന് വേണ്ടി കഷ്ടപ്പെടുന്ന സരിൻ......
ഇയാളെന്തിനാ എന്ത് പറയുമ്പോഴും പൊട്ടൻ അങ്ങാടി കണ്ടത് പോലെ ചിരിക്കുന്നത്.. Brm❤❤🔥🔥
ഞാൻ ആദ്യമായി കാണുന്ന ജനകീയ കോടതി
Yes 👍
ഞാനും
Njanum short kandu vannatha
ഞാനും 😊
എന്റെ ഹാഷ്മി ആ സരിന് പകരം ഒരു പോത്തിനെ അവിടെ കൊണ്ടുപോയി കെട്ട്. അതിന്ന് കുറച്ചെങ്കിലും മനസ്സിലാവും😂😂😂😂🙏🏻
പോത്തിനെയും അളിയനെയും കിട്ടാനില്ല😂
@ 😂😂😂🙏🏻
ഇവിടെ എല്ലാരും BRM ഷഫീർ സരിനെ എടുത്തിട്ട് അലക്കിയത് പറയുന്നു But ഹാഷ്മിയുടെ കുറിക്ക് കൊള്ളുന്ന ചില മറു ചോദ്യങ്ങൾ സരിൻ ശരിക്കും പെട്ട് പണ്ടാരമടങ്ങി 😂🔥