In indian money (1$=73₹) Rent : 80k Utility : 8690 Mobile : 5k Petrol per litre : 45 Grocery : 20k Medical insurance : 40k ( Pregnant- delivery -14 lakhs ,but due to insurance 1.5 lakhs) Eating out : 11k So, average minimum money per month = 1.7 lakhs indian money
Kids education totally free till 12th if they r attending public schools , including transportation. The quality of school education is excellent in states like Virginia and Boston. Passing out 12th grade from their is equivalent to getting degree in India. But after 12th , the college education is very high than most of the other countries in the world.
Interesting video. I can calculate Australian expenses using US one as a template. Just multiply by two and subtract medical insurance. In Australia most of the stuff has to be imported. If something is not imported then it is very expensive. One can of salmon cost 4 AUD in Sydney which only costs between 0.99 t0 1.97 CAD in Canada. Yes I know the video has nothing to do with Australia. If your delivery might have happened in Canada (just across the border) the cost would have been Zero with a world class treatment. One of my wife's friend who immigrated from Canada to USA used say his eldest son was born like a prince Toronto and daughter was born like a pauper in Detroit.
ഇതൊക്കെ എന്ത്. ഞ്ഞൻ പോയപ്പോൾ വാടക ഇല്ല. കറന്റ് ബില്ലഇല്ല വൈറ്റ് ഹൌസ് ന്റെ അടുത്ത് ആയിരുന്നു. ശമ്പളം 600000ലക്ക്. ഒരു കുഴപ്പം മാത്രം. ഉറക്കം എണീറ്റപ്പോൾ കോയിക്കോട് വീട്ടിൽ ആയിരുന്നു 😂😂😂😂
Tesla കാർ ന്റെ വീഡിയോ യദൃഷികമയി ഒരു ദിവസം കാണാനിടയായി... അവതരണവും സംസാരവും ഇഷ്ടമായി. അന്ന് തന്നെ സബ്സ്ക്രൈബ് ചെയ്യ്തു. ഫാൻ ആയി.. പിന്നീടുള്ള വീഡിയോസ് എല്ലാം മുടങ്ങാതെ കാണുന്നുണ്ട്.
Husbant ന്റേ ജോലി... ഇയാൾ ജോലി cheyyunnundayrunno?. എങ്ങനെ വ്ലോഗിങ് ചെയ്യാൻ തുടങ്ങി. ആദ്യത്തെ vlog എന്തായിരുന്നു. ഇതൊക്കെ അറിയാൻ താൽപര്യമുണ്ട്.. അതോ ഇതൊക്കെ ആദ്യത്തെ വീഡിയോകളിൽ പറഞ്ഞിട്ടുണ്ടോ?.
Depends on where and how one wants to live!!!! A shirt in a thrift store /goodwill store/ Salvation Army store costs $5-10/- or even less, one in Neiman Marcus could be well over $400- 500/-. !!! Recently I saw a shirt in Neiman Marcus for $550/--
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് , വെറുതെ ഒന്നു കണ്ടപ്പോൾ Play ചെയ്തു നോക്കിയതാണ് ... ഏതായാലും നിങ്ങളുടെ അവതരണ ശൈലി ഇഷ്ടപെട്ടു...തീർച്ചയായും Subscribe ചെയ്യും.....
Will Indians with dark/brown skin need to face more racism than those with white skin. I am brown skinned. Australia is my dream country. But I'm afraid whether I will face racism due to my skin colour. Pls tell me...
ഹോം അടിസ്ഥാനത്തിൽ ബിസിനസ് അമേരിക്കയിൽ എത്രത്തോളം സാധ്യത ഉണ്ട് എന്നുള്ളതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ഞങ്ങൾ വിദേശ മലയാളികൾക്ക് വേണ്ടിയും കേരളത്തിന്റെ പുറത്ത് ഉള്ള മലയാളികൾക്ക് വേണ്ടിയും ഹോം അടിസ്ഥാനത്തിൽ സ്റ്റാർട്ടപ്പുകൾ കൊണ്ട് വരുന്നു. അമേരിക്കയിലെ ബിസിനസ് രീതികളെ പറ്റിയും ചിലവുകളെ പറ്റിയും വീഡിയോ ഉണ്ടാകും എന്ന് പ്രീതീഷിക്കുന്നു. അമേരിക്കൻ മലയാളികളുടെ പങ്കാളിതത്തോടെ സ്റ്റാർട്ടപ്പുകൾ കൊണ്ട് വരാൻ ഞങ്ങൾ ഒരു പുതിയ ആശയം കൊണ്ട് വരുന്നു.
Wish You All the best Dearies....... Pls love this song.. from my familly.. ".Amme Amme Nammude ambili Ammavan"....Beautiful song for your kiddiis ammavan
What A Wonderful Explanation.... To the Point... I do Appreciate Your Detailed Explanation.... Hats off....You Guys..... I can provide more details about Charlotte..... ...I love Charlotte.... A City of Professionals........ Later.... Till then Good day or Good night......
Btw,comparing expenses in USA and India is foolishness. Similarily if a well to do family here says they need Rs 1.5 lakhs per months for expenses, a lower middle class family will laugh because they need only Rs 10000 per month , may be they are more satisfied. As luxury increases or desires increase, expenses also will increase! Know this basic fact.Also a family that doesn't have debts require less income.
Miss that depends upon your salary. If you make 1 mm you can spend with in 30 days. If you are making only minimum salary, spend less and surveys with that. When you are in U.S you have to live like an American. Indians never spend, they never go to a nice restaurant. You live only once.
നന്നായി വിവരിച്ചു, വിവരങ്ങൾക്ക് നന്ദി.. മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം കണ്ടിട്ട് കണ്ണ് നിറഞ്ഞു.. ബട്ട് ഗ്രോസറി, ഈറ്റിങ് ഔട്ട് ഒന്നും കൂടുതൽ അല്ലല്ലോ.. അമേരിക്ക പോലെയൊരു രാജ്യത്തു സഹനീയം അല്ലെ ? ഞാൻ രണ്ടാഴ്ച യു എസ സിൽ ഉണ്ടായിരുന്നു, ഏറ്റവും വിലക്കുറവായി തോന്നിയ ഭക്ഷണം ബർഗറും പിസ്സയും ആയിരുന്നു. രണ്ടാഴ്ച തുടർച്ചയായി ഇതുരണ്ടും രണ്ടും തിന്നു അന്ന് ഞാൻ മാതൃകയായിരുന്നു..
Thank you 😊 Yes njan paranjallo ithokke oru normal expense aanu.. and what u said is right junk food aanu ettavum cheap.. 😄 ennu karudi randazhcha naalu neram athuthanne thinna ningale njn sammadichu😂 burger kanumbo vomit cheyyan varuamllo
@@AnkithaSreedhar ഹ ഹ ഹ ....ഒരു ടിപ്പിക്കൽ മല്ലൂ ബഡ്ജെക്ട് ട്രാവലർ എങ്ങനെയായിരിക്കും എന്നൂഹിക്കാമല്ലോ, സ്റ്റേറ്റ്സും യൂറോപ്പും ഒക്കെ ഫാർ ഈസ്റ് രാജ്യങ്ങളെ വെച്ച് കമ്പയർ ചെയ്യുമ്പോൾ ഞങ്ങൾക്ക് വളരെ എക്സ്പെന്സിവ് ആണ്, അതുകൊണ്ടു പരമാവധി കഞ്ഞിത്തരം കാണിച്ചു പിടിച്ചു നിൽക്കാൻ ഉള്ള പൊടിക്കൈകൾ ഇതൊക്കെയാണ്.. യു എസ മെയിൻ ലാൻഡ് പിന്നെയും സഹിക്കാം, ഹവായ് ഐലൻഡ് ഒക്കെ പിന്നെയും ഒരുപാട് എക്സ്പെസിവ് ആയിട്ടാണ് തോന്നിയത്.. എന്തായാലും താങ്കളുടെ വീഡിയോകൾ വളരെ ഇൻഫൊർമേറ്റിവ് ആണ്, യാത്രകളലും കൾച്ചറൽ സ്റ്റഡീസും ഒക്കെ ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഒരുപാട് ഉപയോഗപ്പെടുന്നതും ഇഷ്ടപ്പെടുന്നതുമായ വിഷയങ്ങൾ തനതായ, നമ്മുടേതായ ശൈലിയിൽ മനോഹരമായി അവതരിപ്പിച്ചു ഞങ്ങളെപ്പോലെയുള്ള പ്രേഷകരുടെ മുന്നിൽ ഇത്രയും എഫേർട് എടുത്തുകൊണ്ടു എത്തിക്കുന്നതിൽ ഒത്തിരി നന്ദിയുണ്ട്. ഓരോ വീഡിയോയും നന്നായി ചെയ്യുന്നുണ്ട്.. നല്ല നിലവാരം പുലർത്തുന്നു തുടർന്നങ്ങോട്ടും പ്രേഷകരായ ഞങ്ങൾ വീഡിയോകൾ പ്രതീഷിക്കുന്നു. പുതിയ നാടിനെക്കുറിച്ചും അവിടുത്തെ വിശേഷങ്ങലെക്കുയർച്ചും അറിയാനായി ആകാംഷയോടെ കാത്തിരിക്കുന്നു.
Hi Chechi you said everything right because couple months ago my was hospitalized for 2,3 days for kidney stone pain. After Several weeks the bill came which was around $30000 but insurance paid almost 90% and we paid around 3000.
Hi....how are you ? In Indian atmosphere maybe good than USA because your face more cute .. ...... എന്റെ കുഞ്ഞിപെങ്ങളെ, സാധാരണഗതിയിൽ ഞാൻ USA യിൽ പോകില്ല എനിക്ക് അവിടുത്തെ കാര്യങ്ങൾ കാണാൻ വലിയ താൽപര്യമായിരുന്നു അവിടുന്നു പോന്നു എന്ന് കേട്ടപ്പോൾ ഭയങ്കര സങ്കടം തോന്നി സാധാരണഗതിയിൽ നമ്മുടെ ജീവിതത്തിൽ നമ്മൾ കണ്ടു എന്ന് വരില്ല പക്ഷേ വീഡിയോ... Very impressive... One .. ഞാൻ തൃശ്ശൂർ കാരൻ ആയതുകൊണ്ട് മലബാറ് കണ്ണൂർ ഭാഷ കേൾക്കുമ്പോൾ ഒരു പ്രത്യേക ഒരു താല്പര്യം... With regards Anto Paul Chazhoor Doha .
Hello chetta, sukam aayirikunnu.. avideyoo?? Thank you!! America vittathil sangadam ind enikum.. but vereoru rajyam explore cheyyan pokualle athinte excitementum ind.. thank you so much for supporting 😊
Ankitha all the best as you move to a new place. When I saw the Video just wanted to say that a percentage of the medical Insurance is covered by the employer depending upon the job and the employer. So the 600 dollars that you paid out of your paycheck is matched by the employer - employer must have paid a percentage of your med insurance. Good employers provide free medical insurance, but typically it is 25% by employee and 75% by employer. Any variation is possible... depending on where you work and what you do. A typical med insurance for a family cost about 2000 dollars per month. Yet we only pay a share of it. This is a primary consideration while taking up an employment. Just wanted to clarify that point.
Babies born in the land of United States automatically gets US citizenship, no matter if the parents are legal or illegal or in US on temporary basis . Citizenship has nothing to do with parents status . I believe some countries like Australia needs one parent to be a citizen or PR.
*Here in Germany, Health care and Education for Children are free, Those who have Citizenship or Blue Card (Schengen Blue Card {Which is valid in 26 countries}.), And Monthly expense for me and my family is almost €500-600 (INR 40,000-48,000 Pm)..*
@@midhunkumar5178 *I am living in Munich. With my family, I told I have a total expense of €500-600/PM. And please read carefully what I have written.*
In indian money (1$=73₹)
Rent : 80k
Utility : 8690
Mobile : 5k
Petrol per litre : 45
Grocery : 20k
Medical insurance : 40k
( Pregnant- delivery -14 lakhs ,but due to insurance 1.5 lakhs)
Eating out : 11k
So, average minimum money per month = 1.7 lakhs indian money
pro trick : watch series on flixzone. Been using it for watching all kinds of movies recently.
@Imran Chandler yea, I have been using Flixzone} for since december myself =)
💙🖤
💙🖤 Thanks bro ingane ittennu pwollo ❤️ 😁 💙🖤
💙🖤
Kids education totally free till 12th if they r attending public schools , including transportation. The quality of school education is excellent in states like Virginia and Boston. Passing out 12th grade from their is equivalent to getting degree in India. But after 12th , the college education is very high than most of the other countries in the world.
Interesting video. I can calculate Australian expenses using US one as a template. Just multiply by two and subtract medical insurance. In Australia most of the stuff has to be imported. If something is not imported then it is very expensive. One can of salmon cost 4 AUD in Sydney which only costs between 0.99 t0 1.97 CAD in Canada. Yes I know the video has nothing to do with Australia.
If your delivery might have happened in Canada (just across the border) the cost would have been Zero with a world class treatment. One of my wife's friend who immigrated from Canada to USA used say his eldest son was born like a prince Toronto and daughter was born like a pauper in Detroit.
Today I saw your first video. And I scrolled down the old vlogs also. Nice presentation 😊.
Really enjoyed. Good luck sis👏
Vishnu Sureshbabu Thank you so much ☺️
Very nice of you , am sure lots of people are looking for such data , thanking you 👍
ഇതൊക്കെ എന്ത്. ഞ്ഞൻ പോയപ്പോൾ വാടക ഇല്ല. കറന്റ് ബില്ലഇല്ല വൈറ്റ് ഹൌസ് ന്റെ അടുത്ത് ആയിരുന്നു. ശമ്പളം 600000ലക്ക്. ഒരു കുഴപ്പം മാത്രം. ഉറക്കം എണീറ്റപ്പോൾ കോയിക്കോട് വീട്ടിൽ ആയിരുന്നു 😂😂😂😂
Ee haircut kollam... complete change... looking like a younger version of yourself 😊😀👌
MALAYALEE MOM IN TEXAS hooooo ithu ketta madi.. mudi murichadinte udhesham thanne athaayirunnu😬 nanni ind nanni🙏🏼
😊
Good information 🌹🌹🌹
Good presentation dear
Tesla കാർ ന്റെ വീഡിയോ യദൃഷികമയി ഒരു ദിവസം കാണാനിടയായി... അവതരണവും സംസാരവും ഇഷ്ടമായി. അന്ന് തന്നെ സബ്സ്ക്രൈബ് ചെയ്യ്തു. ഫാൻ ആയി.. പിന്നീടുള്ള വീഡിയോസ് എല്ലാം മുടങ്ങാതെ കാണുന്നുണ്ട്.
JAYESH K Thank you so much chetta☺️
Husbant ന്റേ ജോലി... ഇയാൾ ജോലി cheyyunnundayrunno?. എങ്ങനെ വ്ലോഗിങ് ചെയ്യാൻ തുടങ്ങി. ആദ്യത്തെ vlog എന്തായിരുന്നു. ഇതൊക്കെ അറിയാൻ താൽപര്യമുണ്ട്.. അതോ ഇതൊക്കെ ആദ്യത്തെ വീഡിയോകളിൽ പറഞ്ഞിട്ടുണ്ടോ?.
Same
അമേരിക്കയിലെ ഒരു മാസത്തെ ചിലവ് മൊത്തം കണക്കു കൂട്ടി പറഞ്ഞാൽ ഓരോ മാസം കഴിയുബോളും ചിലവ് കൂടി കൂടി പോകുന്നതുകൊണ്ടാണോ ആസ്ട്രേലിയ്ക്ക് പോയത് ?.
No. They (USA) did not give immigration. H1B visa was going to run out.
Depends on where and how one wants to live!!!! A shirt in a thrift store /goodwill store/ Salvation Army store costs $5-10/- or even less, one in Neiman Marcus could be well over $400- 500/-. !!! Recently I saw a shirt in Neiman Marcus for $550/--
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് , വെറുതെ ഒന്നു കണ്ടപ്പോൾ Play ചെയ്തു നോക്കിയതാണ് ... ഏതായാലും നിങ്ങളുടെ അവതരണ ശൈലി ഇഷ്ടപെട്ടു...തീർച്ചയായും Subscribe ചെയ്യും.....
Thanks indttaa😁
Will Indians with dark/brown skin need to face more racism than those with white skin. I am brown skinned. Australia is my dream country. But I'm afraid whether I will face racism due to my skin colour.
Pls tell me...
Yeiiii waiting for ur new videos 😄😄.. time edukkuvaayirikkum alle.. aadyam ellaam onnu settle aakanallo
ഹോം അടിസ്ഥാനത്തിൽ ബിസിനസ് അമേരിക്കയിൽ എത്രത്തോളം സാധ്യത ഉണ്ട് എന്നുള്ളതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ഞങ്ങൾ വിദേശ മലയാളികൾക്ക് വേണ്ടിയും കേരളത്തിന്റെ പുറത്ത് ഉള്ള മലയാളികൾക്ക് വേണ്ടിയും ഹോം അടിസ്ഥാനത്തിൽ സ്റ്റാർട്ടപ്പുകൾ കൊണ്ട് വരുന്നു. അമേരിക്കയിലെ ബിസിനസ് രീതികളെ പറ്റിയും ചിലവുകളെ പറ്റിയും വീഡിയോ ഉണ്ടാകും എന്ന് പ്രീതീഷിക്കുന്നു. അമേരിക്കൻ മലയാളികളുടെ പങ്കാളിതത്തോടെ സ്റ്റാർട്ടപ്പുകൾ കൊണ്ട് വരാൻ ഞങ്ങൾ ഒരു പുതിയ ആശയം കൊണ്ട് വരുന്നു.
Chechi USA il RN aakan enthu cheyyanam .njan ippol plus 2 aanu plzz oru video cheyyuummooooo plzzzz
Study BSC / GNM nursing. And after finishing the course, write nclex exam . After passing that exam apply for visa and wait for minimum 10 years😄
Nice video Ankita 😊 Very well explained and will be useful for people coming here 👍🏻👍🏻
👋👋
Hanna Danish Thank you Hanna☺️
Ningalde presentation kidilanutto
Thank you very much..Very very informative...Can you make a comparison video of similar expenses in Australia..
Sunny Joseph Thank you!! Sure😊
Accidentally saw Tesla video and subscribed..Nice presentation sis😍
Thank you so much 😊
She is talking about her expences . But i am living alone here and i spent double
Wish You All the best Dearies....... Pls love this song..
from my familly..
".Amme Amme Nammude ambili Ammavan"....Beautiful song for your kiddiis
ammavan
ആര്ക്കു അറിയണം?
Adyamayitta channel kandathu orupad ishtayyi appo thanne subscribe cheythu
Thank you so much ☺️
Chechi......💞
Video adipoli aayittundd ttoo...
Almost us il stay chyyan nalla cash aavum le😀😉✋
Thanks dear 😊 athinulla salaryum indakum avide poyaa😊
@@AnkithaSreedhar 😀😀. Appo adipoli.. INI eppozha tirich States ilekk?😉😀
good info. for new comers .... well done..... keep it up...
What A Wonderful Explanation.... To the Point... I do Appreciate Your Detailed Explanation.... Hats off....You Guys..... I can provide more details about Charlotte..... ...I love Charlotte.... A City of Professionals........ Later.... Till then Good day or Good night......
Thank you 😊
My daughter spent 6 days in Levin's Children hospital as Pneumonia Patient
Chechikku aviduthe white housillu chayadikkunna nammude. ☕☕🐄NAMO ne ariyo???????
Pinnneeeeeeeeaaa😂
@@AnkithaSreedhar "Ni ethardhathila enne sireeeee ennu vilikkunnath ennenik manasilavunnund" ennu paranjapole ethardhathila aa "Pinnneeeeee" ennu njangalkum manasilavunnund. ( th-cam.com/video/pZL6uHEyfs4/w-d-xo.html&t=112 ) Pavam American Indiakar. Indian PM ennu aviduthukar parayumbozhekum thalel munditt oduvayirikkum. Chechide avastha njangalk nannayit manasilavum... 😟
Ha.. NAMO allado.... NAyinte MOn
Simple ayittu karyangal parayunnu thanks
Thank you 😊
Salary?
Wow very interesting talk
Btw,comparing expenses in USA and India is foolishness. Similarily if a well to do family here says they need Rs 1.5 lakhs per months for expenses, a lower middle class family will laugh because they need only Rs 10000 per month , may be they are more satisfied. As luxury increases or desires increase, expenses also will increase! Know this basic fact.Also a family that doesn't have debts require less income.
Miss that depends upon your salary. If you make 1 mm you can spend with in 30 days. If you are making only minimum salary, spend less and surveys with that. When you are in U.S you have to live like an American. Indians never spend, they never go to a nice restaurant. You live only once.
Ente cousinu canadayil digital thermometer vech chumma alukale test cheyyana jolikk per month 1 lakh INR anenna paranjee
Sheey,veruthe degreek ivide padikkunu
Hi what abt education expenses
VERY INFORMATIVE VIDEO
Salary etraaaa
Hey ankitha!!! Story kandaayirunnutto.. airportil ayirunnoo... new placeilottu pokukayaano?? Katta waiting for ur new vlogss 😊😊
Hello dear 😄 yes move cheydu😊
school fees kuudi idayirunnu .. shd be around USD 700- 1000 per month .. a total of 5k per month ..
Income?
Avide oru 5 star hotel il oru sute room nu with AP plan ethra dollars avum?
income tax marunpoyo?
Snafransico 51%
California, New York 40 +%
Alaska free tax....
Other state normal tax
Alaska tax free.aano...
Avide aarengulum undo..
@@ideasimaginations899 no state income or sales tax. population 8 lakhs, 25k Indians..aveedyum oru malayaleeum kanum
Minimum ethra dollar salary undenkil family maintain cheyyan pattum?
Ee chelav motham kazhinj kayyil vekkan kurach cash bakky indakanam😁
ഏകദേശം 3000 dolller ഒരു മാസം ചെലവ് വരും എന്ന് പറയാമല്ലോ.
Good information
Thank you 😊
Very informative video Cheachi 💕💕✌🏻✌🏻 thanks a lot for this ❤️❤️
Ansaab Salim Thank you so much for commenting 💕
Best wishes from Dubai 👍
Thanks,Please do subscribe my channel and watch :) all those VIDEOS
Salary koode parayamayirunnu😁😁
America yil jcb job ne vannal reshappedann patumoo
Very Good information 👍WOW Australia
WOW Australia Thank you guys!!
ചുരുക്കി പറഞ്ഞാൽ 1lk മുകളിൽ പോകും..... ഇവിടെ ഞൻ 1lks loan എടുത്തിട്ട് ജോലിക്ക് പോയി അടക്കാൻ പെടുന്നപ്പാട്. 😂.. Gud information.
നന്നായി വിവരിച്ചു, വിവരങ്ങൾക്ക് നന്ദി.. മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം കണ്ടിട്ട് കണ്ണ് നിറഞ്ഞു.. ബട്ട് ഗ്രോസറി, ഈറ്റിങ് ഔട്ട് ഒന്നും കൂടുതൽ അല്ലല്ലോ.. അമേരിക്ക പോലെയൊരു രാജ്യത്തു സഹനീയം അല്ലെ ?
ഞാൻ രണ്ടാഴ്ച യു എസ സിൽ ഉണ്ടായിരുന്നു, ഏറ്റവും വിലക്കുറവായി തോന്നിയ ഭക്ഷണം ബർഗറും പിസ്സയും ആയിരുന്നു. രണ്ടാഴ്ച തുടർച്ചയായി ഇതുരണ്ടും രണ്ടും തിന്നു അന്ന് ഞാൻ മാതൃകയായിരുന്നു..
Thank you 😊 Yes njan paranjallo ithokke oru normal expense aanu.. and what u said is right junk food aanu ettavum cheap.. 😄 ennu karudi randazhcha naalu neram athuthanne thinna ningale njn sammadichu😂 burger kanumbo vomit cheyyan varuamllo
@@AnkithaSreedhar ഹ ഹ ഹ ....ഒരു ടിപ്പിക്കൽ മല്ലൂ ബഡ്ജെക്ട് ട്രാവലർ എങ്ങനെയായിരിക്കും എന്നൂഹിക്കാമല്ലോ, സ്റ്റേറ്റ്സും യൂറോപ്പും ഒക്കെ ഫാർ ഈസ്റ് രാജ്യങ്ങളെ വെച്ച് കമ്പയർ ചെയ്യുമ്പോൾ ഞങ്ങൾക്ക് വളരെ എക്സ്പെന്സിവ് ആണ്, അതുകൊണ്ടു പരമാവധി കഞ്ഞിത്തരം കാണിച്ചു പിടിച്ചു നിൽക്കാൻ ഉള്ള പൊടിക്കൈകൾ ഇതൊക്കെയാണ്..
യു എസ മെയിൻ ലാൻഡ് പിന്നെയും സഹിക്കാം, ഹവായ് ഐലൻഡ് ഒക്കെ പിന്നെയും ഒരുപാട് എക്സ്പെസിവ് ആയിട്ടാണ് തോന്നിയത്..
എന്തായാലും താങ്കളുടെ വീഡിയോകൾ വളരെ ഇൻഫൊർമേറ്റിവ് ആണ്, യാത്രകളലും കൾച്ചറൽ സ്റ്റഡീസും ഒക്കെ ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഒരുപാട് ഉപയോഗപ്പെടുന്നതും ഇഷ്ടപ്പെടുന്നതുമായ വിഷയങ്ങൾ തനതായ, നമ്മുടേതായ ശൈലിയിൽ മനോഹരമായി അവതരിപ്പിച്ചു ഞങ്ങളെപ്പോലെയുള്ള പ്രേഷകരുടെ മുന്നിൽ ഇത്രയും എഫേർട് എടുത്തുകൊണ്ടു എത്തിക്കുന്നതിൽ ഒത്തിരി നന്ദിയുണ്ട്.
ഓരോ വീഡിയോയും നന്നായി ചെയ്യുന്നുണ്ട്.. നല്ല നിലവാരം പുലർത്തുന്നു തുടർന്നങ്ങോട്ടും പ്രേഷകരായ ഞങ്ങൾ വീഡിയോകൾ പ്രതീഷിക്കുന്നു.
പുതിയ നാടിനെക്കുറിച്ചും അവിടുത്തെ വിശേഷങ്ങലെക്കുയർച്ചും അറിയാനായി ആകാംഷയോടെ കാത്തിരിക്കുന്നു.
Hi Chechi you said everything right because couple months ago my was hospitalized for 2,3 days for kidney stone pain. After Several weeks the bill came which was around $30000 but insurance paid almost 90% and we paid around 3000.
femi benny Yes taking a high premium insurance is always safe, hope you are all good now😊
ഞാൻ ഇവിടെ വല്ല ചക്ക പുഴുക്കും ഒക്കെ ഉണ്ടാക്കി തിന്നു ഇവിടെ തന്നെ കിടക്കും...
Chakka is expensive😂
@@AnkithaSreedhar ..ഞാൻ 4 എണ്ണം കൊടുത്തപ്പോൾ 250 രൂപാ വെച്ചു 1000 രൂപാ കിട്ടി...
വീട്ടിൽ ഉള്ളത് കൊണ്ടാണ്..അതൊക്കെ തിന്നു ജീവിച്ചുപോകാം എന്നു പറഞ്ഞത്..
താങ്കളുടെ അവതരണ ശൈലി കൊള്ളാം
Thank you 😄
Food rate cheep um madical expanses top um super
Nice presentation !!!
Thanks Christoper 😊
1250 usd = 88392 Indian rupees
₹₹🙂🙂😀
Cost of dress?.
There no need dress
She talking about medium class people in 🇺🇸
അമേരിക്ക എന്ന സ്വപ്നം എന്നാണാവോ പൂവണിയുന്നത് ഞാൻ വലുതാ ആയതിനു ശേഷം പോകും
Njan nikano, pono??? 🙄🧐
Sreelakshmi N 🙄🙄 seriously??
Sreelakshmi N anganaa chodichaaa😬
@@AnkithaSreedhar 😆nee alochichu budhimutenda... 😉👍👍
Hi....how are you ? In Indian atmosphere maybe good than USA because your face more cute .. ......
എന്റെ കുഞ്ഞിപെങ്ങളെ, സാധാരണഗതിയിൽ ഞാൻ USA യിൽ പോകില്ല എനിക്ക് അവിടുത്തെ കാര്യങ്ങൾ കാണാൻ വലിയ താൽപര്യമായിരുന്നു അവിടുന്നു പോന്നു എന്ന് കേട്ടപ്പോൾ ഭയങ്കര സങ്കടം തോന്നി സാധാരണഗതിയിൽ നമ്മുടെ ജീവിതത്തിൽ നമ്മൾ കണ്ടു എന്ന് വരില്ല പക്ഷേ വീഡിയോ... Very impressive... One .. ഞാൻ തൃശ്ശൂർ കാരൻ ആയതുകൊണ്ട് മലബാറ് കണ്ണൂർ ഭാഷ കേൾക്കുമ്പോൾ ഒരു പ്രത്യേക ഒരു താല്പര്യം...
With regards
Anto Paul Chazhoor
Doha .
Hello chetta, sukam aayirikunnu.. avideyoo?? Thank you!! America vittathil sangadam ind enikum.. but vereoru rajyam explore cheyyan pokualle athinte excitementum ind.. thank you so much for supporting 😊
Ividem ithupolokke thananaa😂😂, Family illathondu kurachu chilavu kuravanu 😂😂😂😜😜.
Athu vazhiye double aayikollum😬😋
Uae driving license usa ലു useful ആകുമോ.
Mobile charge kettappol Ambani annane orthu poyi..😁
😂
😂😂 satyam
U have not mentioned about Income Tax
super
Ankitha all the best as you move to a new place. When I saw the Video just wanted to say that a percentage of the medical
Insurance is covered by the employer depending upon the job and the employer. So the 600 dollars that you paid out of your paycheck is matched by the employer - employer must have paid a percentage of your med insurance. Good employers provide free medical insurance, but typically it is 25% by employee and 75% by employer. Any variation is possible... depending on where you work and what you do.
A typical med insurance for a family cost about 2000 dollars per month. Yet we only pay a share of it. This is a primary consideration while taking up an employment. Just wanted to clarify that point.
Asha Nair Thanks for sharing 😊
1
ഡോളറിന്റെ കാര്യം പറഞ്ഞാൽ മനസിലാകില്ല ഇന്ത്യൻ രൂപ എത്ര വരും എന്ന് വ്യക്തമാക്കി പറയൂ. കഴിവതും മലയാഇത്തിൽ പറയൂ
1 USD = ~75 INR (Currency exchange rate keeps changing)
75000
Without mentioning the total expense i feel its not complete...so we have to calculate again taking all expenses...
Americayil public transport illatha sthalamo ,illa eni americayilek illa
Bravo M njangade placil kureava.. America mothamayi anganonnum alla
Since US is very big by geographic area .... better private vehicles than public transport !
Calculator eduthavar ivde come on...
njanum
😂😬
Hahaha😂njan
America yil freshersnne job kettummo
ഒറ്റക്ക് വന്നു ജീവിക്കാന്നേൽ ഇത്ര expense ഉണ്ടാവുമോ?
വീട്ടിലെ സ്വന്തം ഒരംഗം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിത്തരുന്ന ഒരു FEEL !! നീണാൾ വാഴ്ക✌️ 😎
Thank you 😊
ithra adhikam chilavaaa, avidathe minimum oru aaal ambanide range indelelale iviathe normal life munnottu kondu povan pattullu
Useful 👍
Next Europe ?
Thanks good massage
Thank you 😊
Massage oo..?😂
Chechi us il low interest anenulla benefit entha parayanje like loans nokke ulla interest percentage
Sheriyaa.. vittupoi 😐😄
Informative video chechi and very well explained 😘😘
Akshay Aravind Thanks Akshay 💕
Nalla avashyamulla video...US swapnam kanunnavark ini vilayirutham nthanu reality ennu..9.11 employees or employers..If i mistaken, sorry
ഒരു മാസം തട്ടീം മുട്ടീം ജീവിക്കണം എങ്കിൽ ഒരു ഒന്ന് ഒന്നര കൊടി രൂപ വേണ്ടി വരും😂
US il 1year 15lack aanhu minimum expense varunnadh
But avide salary kooduthalaaan.
അമെരിക്കയിൽ പോകുന്ന മലയാളികളെല്ലാം യു റ്റ്യൂബറാകണമെന്ന് നിർബന്ധമുണ്ടോ ?😀
Ith kanumbo....nannayii indiayil thanne jenichath nnu thonua😮
😁💕
Hi ankitha
Nive Informative video,just wondering ur daughter got US citizenship or they dont give because of parents status?
Babies born in the land of United States automatically gets US citizenship, no matter if the parents are legal or illegal or in US on temporary basis . Citizenship has nothing to do with parents status . I believe some countries like Australia needs one parent to be a citizen or PR.
@@nylasarah9485 oh that's great .thank u
Chachi T What Nyla said is the answer and to add on that once the baby is 18years old she can sponsor her parents..
@@AnkithaSreedhar thanks ,and I am in Canada so pretty much same 👍
Ankitha Sreedhar : I think it’s not 18. US citizens must be 21 or older to file immigrant visa petitions for their parents.
Good job Ankitha, very well explained. Now people will get a better understanding of living expenses b4 coming here.
Susan High Thank you so much 😊
Ekm Lulu PVR il 150 rupa ente natil 60 rupa
Palakkad da,😍💪
Monthly how much ethra varum adhu paranjila .
Chechi..puthiya countriyile vlog kanan waiting😍
Yo varum ellam vazhiyee😄
Hello....gallon avida....litre evida....allatha 2um avidalla....just revise ur comparison.....cool😍
OMG..Here in New Zealand health care is free for people who have residency or a 2 year work visa 🤦🏻♀️
are you talking about ACC?
Abhina Sudheer I knowww😐 Orupaad countriesil anganaaa aanu.. ivide mathram🙄
*Here in Germany, Health care and Education for Children are free, Those who have Citizenship or Blue Card (Schengen Blue Card {Which is valid in 26 countries}.), And Monthly expense for me and my family is almost €500-600 (INR 40,000-48,000 Pm)..*
@@avgeekemmanuel.4128 it's fake,only 600euro for monthly expense
@@midhunkumar5178 *I am living in Munich. With my family, I told I have a total expense of €500-600/PM. And please read carefully what I have written.*
I feel life in US is cheaper than here in Singapore..Here for 1 room we need to pay that much rent.
Average pisuki jeevichal polum at least or 3000-4000$ venam oru 4 members family for Indian style life.
Graduate students hardly get $2000 and have to live within that
Waiting for new video. Please upload new videos
Innu 7 pmnu varum onnu
Is there any chance to talk to u
Chechi modelsite salary ethra?
Hello RJ...
RJ onnum allenkil vilikanad kekkan nalla rasamind😂
@@AnkithaSreedhar 🤩