Canada പണി തുടങ്ങി!!ഇങ്ങനെ പോകുവാണെങ്കിൽ മിക്കവാറും ഞങ്ങൾ നാടെത്തും.!!share to your friends please..

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 542

  • @coconutpunch123
    @coconutpunch123 2 หลายเดือนก่อน +71

    പൗരത്വം കൊടുക്കുന്നതാണ് പ്രശ്നം. ഗൾഫിലെ പോലെ ജോലി ചെയ്യാനുള്ള വിസ മാത്രം കൊടുക്കണം. പൗരത്വം കിട്ടിയാൽ ഇന്ത്യക്കാർ അവരുടെ തനി സ്വഭാവം പുറത്തെടുക്കും. പ്രത്യേകിച്ച് നോർത്ത് ഇന്ത്യൻസ്.പൗരത്വം കിട്ടുന്ന വരെ മാന്യനായി ജീവിക്കും.

    • @thomasmathew1678
      @thomasmathew1678 2 หลายเดือนก่อน +3

      Western countries need workers to be their citizens, and they will pay old age pension.
      Where as gulf countries never allowed us to buy land and house there, main reason in GCC the salary is based on nationality, a Dr from UK will get 100k and and indian Dr get 30k.

    • @YousufNP
      @YousufNP หลายเดือนก่อน

      😂😂😂😂😂😂😂😂😂😂😂HALF the salary must be spent in that country. 😢😢😢​@@thomasmathew1678

    • @shafipuravoor546
      @shafipuravoor546 หลายเดือนก่อน

      ​@@thomasmathew1678
      കളവ് പറയരുത് bro എൻറെ ഫ്രണ്ട് ആസ്റ്റർ ഹോസ്പിറ്റലിലെ (Dubai) മാനേജർ ആണ്അവിടെയുള്ള എല്ലാ ഡോക്ടർമാർക്കും ഏറ്റവും താഴ്ന്ന ഡോക്ടർമാർക്ക് പോലും 15,000 ദിർഹം നാട്ടിലെ മൂന്നു ലക്ഷത്തിന് മുകളിൽ സാലറി കൊടുക്കുന്നുണ്ട്മിനിമം സാലറി ഡോക്ടർമാർക്ക് 15,000 ദിർഹംസ് ആണ്ഇവിടെ എക്സ്പീരിയൻസ് ആണ് നോക്കുന്നത് അല്ലാതെ രാജ്യങ്ങളും ഭാഷകളും നിറങ്ങളും ഒന്നുമല്ല

  • @jkbk8333
    @jkbk8333 2 หลายเดือนก่อน +118

    Canada പോലെ ഉള്ള ഒരു വെസ്റ്റേൺ രാജ്യത്ത് അവരുടെ ദയയിൽ ഒരു ജോലിക്ക് ഒക്കെ പോയിട്ട് , അവരുടെ കൾച്ചർ ശരി അല്ല എന്ന് പറഞ്ഞു നടക്കുന്ന ആളുകളെ എന്ത് പറയണം? അവരുടെ കൾച്ചർ ഇഷ്ടം അല്ലേൽ നിങ്ങൽ എന്തിന് പോകുന്നു? നിങ്ങൾക്ക് ഇഷ്ടം ഉള്ള കൾച്ചർ ഉള്ള ഇന്ത്യയോ, ദുബായ് ഒക്കെ പോയാൽ പോരെ ?

    • @matthachireth4976
      @matthachireth4976 2 หลายเดือนก่อน +1

      Canada a branded country. Usually material way of thinking ( capitalism). Human is a capital for Canada. Multicultural (. 200 language in Toronto speaking). This is because of multi cultural enhanced. In Canada, no cultural domination required. Because, Multi culture integration. No one claims, European, East European, African, Guyanese, Chinise, Indians, everything is mixed. They are trying to adopt 5000 years of India's culture ( Integrated).

    • @jkbk8333
      @jkbk8333 2 หลายเดือนก่อน +7

      @matthachireth4976 സേട്ടോ religion അല്ല കൾച്ചർ, കൾച്ചർ എന്നൽ മത , വർഗ , ജാതി ,ലിംഗ ഭേദ മന്യേ മനുഷ്യനെ മനുഷ്യൻ ആയി കാണുന്നത് ആണ് കൾച്ചർ . എല്ലാവർക്കും തുല്യ നീതി നടപ്പാക്കുക , അതിനായി പട്ടുന്നത്ര ശ്രമിക്കുക എന്നതാണ് ഈ രാജ്യങ്ങൾ ശ്രമിക്കുന്നത്, അതാണ് കാനഡയും , പല യൂറോപ്യൻ രാജ്യങ്ങളും മുന്നോട്ട് വെക്കുന്ന ആശയം. USA യില് വർണ വിവേചനം കൊടികുത്തി നിന്നപ്പോൾ അവിടെനിന്ന് ആഫ്രിക്കൻ Americans കടലിടുക്ക് കടന്ന് രക്ഷ തേടിയ സ്ഥലം ആണ് canada. ചുമ്മാ Detroit/Windsor heritage trail ഒന്നു കണ്ട് നോക്കൂ.. പിന്നെ മതം , അത് പ്രാക്ടീസ് ചെയുന്ന മനുഷ്യരെയും അവർ തുല്ല്യർ ആയി കാണുന്നു.. അല്ലാതെ 5000 ഉം പതിനായിരം ഒന്നും അവർ ഇവിടെ പരിഗണിക്കുന്നില്ല. പിന്നെ ഇന്ത്യയിലെ സർക്കാരിൻ്റെ ഒക്കെ സ്വഭാവം ആയിരുന്നേൽ അവിടെ കൊടി പിടിക്കുന്നവനെ ഒക്കെ തൂക്കി എടുത്തു കടലിൽ ഇട്ടേനെ. ഈ തുല്യത എന്ന ആശയം majoritty ക്കു ഉള്ളത് കൊണ്ട് ആണ് തലക്ക് വെളിവില്ലത്തവർക്കും അവിടെ കിടന്ന് അർമാധിക്കാൻ അവസരം കിട്ടുന്നത്. അല്ലാതെ യോഗ ചെയ്യാൻ മുട്ടിയിട്ടല്ല..

    • @shijoejoseph2011
      @shijoejoseph2011 หลายเดือนก่อน

      ​@@matthachireth4976 you need to train yourself in proper British English first, for the way it is now, 'tis quite spectacularly bad.

    • @footballcutz5299
      @footballcutz5299 หลายเดือนก่อน

      ​@@matthachireth4976 Actually Canada Angane aaki eduthatg Europeans aanu, Ivdunnu pokunnavar athinte pank pattan aahnu Povunne, Avde poitt jeevikkunnathum poranjitt Kona erekkan nikkatuth

    • @IHaveASay
      @IHaveASay หลายเดือนก่อน

      16ം നൂറ്റാണ്ടിൽ വലിഞ്ഞു കയറി ചെന്ന് യഥാർത്ഥ ആളുകളെ അടിച്ച് അമർത്തിയ യൂറോപ്യൻസ് അല്ലെ ഈ ഇപ്പൊ കാണുന്ന Canadians? എന്ത് culture ആണ് താങ്കൾ ഉപയോഗിച്ചത്?

  • @hamzakutteeri4775
    @hamzakutteeri4775 2 หลายเดือนก่อน +21

    ഗൾഫ് രാജ്യങ്ങളിലെ നിയമം പോലെ ആയാൽ അച്ചടക്കം ഉണ്ടാവും ഗൾഫ് തന്നെ യാണ് മാതൃക

    • @Cfi36
      @Cfi36 2 หลายเดือนก่อน

      ഇന്ത്യയിലും നടപ്പാക്കണം. എവിടേക്ക് വന്ന് ഇവിടെ ഒരു തീവ്രവാദ ഹബ്ബ് ആക്കി മാറ്റിയ എല്ലാ നായിന്റെ മക്കളേം

  • @anithabalasubramanian7113
    @anithabalasubramanian7113 2 หลายเดือนก่อน +24

    അയ്യോ....ബംഗാളി എന്നു പറയാൻ പാടില്ല എന്നാണ് പുതിയ നിയമം .അവരെ നമ്മൾ ബഹുമാനപൂർവം അതിഥി തൊഴിലാളി എന്നു വിളിക്കണം😂😂😂

    • @coconutpunch123
      @coconutpunch123 2 หลายเดือนก่อน +4

      അവർ ചെയ്യുന്ന ജോലി നിന്റെ മക്കളോ കുടുംബക്കാരോ ചെയ്യുമോ?

    • @Jesssco
      @Jesssco 2 หลายเดือนก่อน

      ​@@coconutpunch123avaru ilayirunengi oru poorum illa myre. Ee methan maaru bangladesh innu kondu vanna 3rd rate chettakal aanu ee patty theetangal

    • @jameschacko3279
      @jameschacko3279 หลายเดือนก่อน +2

      മലയാളി നാട്ടിൽ പണിയാൻ ബുദ്ധിമുട്ടാണ് വിദേശത്തുപോയി തോട്ടിൽ പണി വേണമെങ്കിലും ചെയ്യും

  • @RajeshKumar-ri3hl
    @RajeshKumar-ri3hl 2 หลายเดือนก่อน +51

    പശുവിന്റെ മക്കൾ മുഴുവൻ ചേക്കേറി തുടങ്ങി അതാണ്‌.. 😜😜😜

    • @bibinpmanuel
      @bibinpmanuel 2 หลายเดือนก่อน

      തീട്ട കമ്മി ആണെന്ന് പറഞ്ഞു ഏതു വെസ്റ്റേൺ രാജ്യത്തു ചെന്നാലും ആദ്യം ചവിട്ടി പുറത്താകും 😂😂😂😂

    • @DrJoker-ms4ok
      @DrJoker-ms4ok 2 หลายเดือนก่อน

      പട്ടിക്ക് ഉണ്ടായ നീ പോയില്ലേ

    • @driverappappn
      @driverappappn  2 หลายเดือนก่อน +9

      Aadinte makkalum.... Kinjadukalum ellaeum undu

    • @manunair10
      @manunair10 2 หลายเดือนก่อน +3

      @@driverappappn കൂടുതലും ഹരിയാന, പഞ്ചാബ് ടീം ആണ്.

    • @JameelaK-j6c
      @JameelaK-j6c หลายเดือนก่อน +1

      കറക്റ്റ്

  • @ROYtRAJAPPAN
    @ROYtRAJAPPAN 2 หลายเดือนก่อน +17

    UK യിലെയും അവസ്ഥ ഇങ്ങനെ തന്നെ ആണ്. ഞാനും ഈ അടുത്ത് കാലത്ത് യുകെയിൽ വന്ന ആളാണ് , എന്നെപ്പോലെ പറ്റാവുന്ന എല്ലാ ആളുകളും ഇവിടെ വന്നു രക്ഷപ്പെടണം എന്നാണ് എൻറെ ആഗ്രഹം, പക്ഷേ ഇപ്പോൾ വരുന്ന ഭൂരിഭാഗം ആളുകളും വളരെ നെഗറ്റീവ് അറ്റിറ്റുഡ് ഉള്ള ആളുകളാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത് എന്തുകൊണ്ടാണ് എനിക്കറിയില്ല പല ഗ്രൂപ്പുകളിൽ ആണെങ്കിലും ഫേസ്ബുക് ,യൂട്യൂബ് കമൻറുകളിൽ ആണെങ്കിലും അല്ലെങ്കിൽ യു കെ മലയാളി ഗ്രൂപ്പുകളിൽ ആണെങ്കിലും അല്ലെങ്കിൽ നമ്മൾ പുറത്ത് പോകുന്ന സമയത്തു ആണെങ്കിലോ ഒക്കെ ഉള്ള പെരുമാറ്റം അവരെ വളരെ മോശമാണ്. അപ്പോൾ അതും ഒരു പ്രധാന ഘടകമാണ് മനസ്സിലാക്കണം അല്ലെങ്കിൽ അതിനെക്കുറിച്ച് ചർച്ച ചെയ്യേണ്ടതാണ് .എന്താണ് അങ്ങനെ ഒരു സംഭവിക്കുന്നത്, ഇവിടുത്തെ കൾച്ചറൽ വ്യത്യാസമുണ്ട് നമ്മുടെ നാട്ടിലെ ജീവിത സാഹചര്യം അല്ല ഇവിടെ. ഇവിടുത്തെ ജീവിച്ച രീതി അല്ലെങ്കിൽ നമ്മുടെ സ്വഭാവം അല്ല ഇവിടെ ചെയ്യേണ്ടത് ഈ നാടിൻറെ രീതികൾക്ക് അനുസരിച്ച് നമ്മൾ മാറുവാണ് നമ്മൾ ചെയ്യേണ്ടത് നമ്മൾ ജോലി ചെയ്യാൻ വന്ന ആളുകളാണ് എന്ന് ഒരിക്കലും മറക്കരുത് എന്നാണ് എനിക്ക് തോന്നുന്നത്...

    • @driverappappn
      @driverappappn  2 หลายเดือนก่อน +3

      പെറ്റമ്മ ഒരിക്കലും പോറ്റമ്മ ആകില്ല സഹോ .😢😢

    • @shibulalbh215
      @shibulalbh215 2 หลายเดือนก่อน

      Thirinju​@@driverappappn

  • @MK-r1z
    @MK-r1z 2 หลายเดือนก่อน +68

    വിദേശ പണം കയ്യിലെത്തിയപ്പോൾ നാട്ടിലെ നാടിനോടും ഒരു പുച്ഛം ഒപ്പം അപ്പനെയും അമ്മയെയും സഹോദരങ്ങളെയും മറന്നെങ്കിൽ, ഓർക്കാൻ ഒരു തിരിച്ച് വരവ് നല്ലതാ..

    • @driverappappn
      @driverappappn  2 หลายเดือนก่อน +3

      ഞാൻ ഒന്ന് ഓർത്തു വന്നതേ ഉള്ളു ..

    • @coconutpunch123
      @coconutpunch123 2 หลายเดือนก่อน +3

      നാട്ടിലെ രാഷ്ട്രീയത്തിൽ എന്തിനാണ് അവിടെ ഉള്ളവർ ഇടപെടുന്നത്.

    • @driverappappn
      @driverappappn  2 หลายเดือนก่อน

      ഒരു സുഖം ..നമ്മടെ നാടല്ലേ ..

    • @00000......
      @00000...... หลายเดือนก่อน

      ​@@driverappappn അവരുടെ ഒക്കെ ശാപം ആയിരിക്കാം ⚡🙆‍♂️ 😺

  • @viswanpk884
    @viswanpk884 2 หลายเดือนก่อน +14

    ഞങ്ങൾ മോൺട്രിയൽ താമസിക്കുന്നു. ചുറ്റും കനേഡിയൻസ് മാത്രം.അവരുടെ രീതിയും നിയമവുമനുസരിച്ച് ജീവിക്കുന്നു. നോ പ്രോബ്ലം. സുഖം.❤

    • @driverappappn
      @driverappappn  2 หลายเดือนก่อน +1

      നല്ലതു വരട്ടെ ..

    • @00000......
      @00000...... หลายเดือนก่อน

      ​@@driverappappnഅവിടെ ശക്തമായ ചില നിയമങ്ങൾ ഉള്ളത് കൊണ്ടാണ് അവർ മിണ്ടാതെ ഇരിക്കുന്നത്. അല്ലെങ്കിൽ പുലി മടയിൽ കയറിയ പോലെ ഇരിക്കും 😮

  • @binoyb6212
    @binoyb6212 2 หลายเดือนก่อน +50

    ഞാൻ എൻ്റെ മകൻ്റെ കൂടെ വുഡ് സ്റ്റോക്ക് എന്ന സ്ഥലത്താണ് ഇപ്പോൾ താമസിക്കുന്നത് ബ്രാഡ് ൻ്റണിൽ നടന്ന സംഭവം വളരെ ആശങ്ക ഉണ്ടാകുന്ന ഒന്നാണ്
    ഇന്ത്യക്കാർ എന്ന് പറയുമ്പോൾ വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു
    ആരോട് പറയാൻ
    സൂക്ഷിച്ച് പോകു കേരളത്തിൽ നിന്നും വരുന്നവരെങ്കിലും മാന്യത കളയല്ലെ ..... കാനഡയിലെ കുറച്ച് ആൾക്കാർ ഇന്ത്യയിലെ തെരുവ് പിടിച്ചടക്കി പതാക ഉയർത്തിയാൽ ഇന്ത്യ പോലീസ് നോക്കി നിൽക്കുമോ ഇല്ല
    സാഹജര്യം മന:സിലാക്കി പഠിച്ച് ജീവിക്കുക

    • @driverappappn
      @driverappappn  2 หลายเดือนก่อน +2

      Thanks for your valuable comment..❤️❤️

    • @thenewpublicmirror
      @thenewpublicmirror 2 หลายเดือนก่อน

      ഖാലിസ്ഥാൻ വാദികൾ അല്ലേ പ്രശ്നം ഉണ്ടാക്കിയത്??

    • @annammavarma4444
      @annammavarma4444 2 หลายเดือนก่อน +1

      Pls go ahead with the reality news.
      All the best for your attempt to analys the situation in Canada 🎉

    • @jkbk8333
      @jkbk8333 2 หลายเดือนก่อน

      @@binoyb6212ഏയ് അവിടെ ഇന്ത്യയിൽ ഇരിക്കുമാൻ ചില മക്കൾക്ക് ആണ് ഇതിൽ ഇവിടെ ദശാബ്ദങ്ങൾ ആയി ജീവിക്കുന്നവരെക്കൽ അറിവ്. "അവിടെ മിന്നൽ കണ്ണ് ജയശകർ ഒക്കെ കനേഡേയെ തൂക്കി എറിഞ്ഞു കൊണ്ടിരിക്കുക ആണ്. സായിപ്പന്മാർ പേടിച്ച് ഇന്ത്യക്കാരുടെ കാല് പിടിക്കുന്നു." ഇവരൊക്കെ നല്ല പണി കിട്ടുമ്പോൾ മനസിലാക്കും. അത്ര തന്നെ..

  • @asokanuttolly5846
    @asokanuttolly5846 2 หลายเดือนก่อน +8

    ഇങ്ങനെ സത്യം ഇന്ത്യൻ സിന് പറഞ്ഞുകൊടുത്തതിൽ നന്ദി. 🙏. ( പെരുമ്പാവൂർ എക്സാമ്പിൾ ഉഗ്രൻ )💐

  • @alexanderlouis3910
    @alexanderlouis3910 หลายเดือนก่อน +2

    നാട്ടിൽ ഒരു വീടുണ്ടെങ്കിൽ അത് വിൽക്കണ്ടട്ടോ അപ്പാപ്പാ. ചിലപ്പോൾ പിന്നീട് ഉപകാരം വരും😅

  • @coconutpunch123
    @coconutpunch123 2 หลายเดือนก่อน +11

    ഇന്ത്യയിലെ പോലെ ഏറ്റുമുട്ടൽ കൊലപാതകവും മറ്റും വിദേശ രാജ്യങ്ങളിൽ ചെയ്താൽ ഇതായിരിക്കും അവസ്ഥ. ☺️

    • @ranjithperimpulavil2950
      @ranjithperimpulavil2950 2 หลายเดือนก่อน

      കുടിയേറി അന്യ നാട്ടിൽ പോകുന്നവർ മര്യാദക്ക് ജീവിക്കണം. അല്ലാതെ ആ രാജ്യത്തെ സുരക്ഷിത തവളമാക്കി പഴയ മാതൃ രാജ്യത്തിനെതിരെ ഭീകര പ്രവർത്തനം നടത്തിയാൽ ചിലപ്പോൾ അങ്ങനെ ഒക്കെ ഉണ്ടാകും

  • @MaveliLondon
    @MaveliLondon 2 หลายเดือนก่อน +14

    അടിപൊളി അപ്പാപ്പൻ കലക്കി 😂

  • @Azmkr
    @Azmkr หลายเดือนก่อน +2

    നാടിനെ പറയിപ്പിച്ചിട്ടു ഇനി അങ്ങോട്ട് ഇങ്ങോട്ട് കുറ്റപ്പെടുത്തി കൊണ്ടിരിക്കുവാണ്.

  • @jojythomas6872
    @jojythomas6872 2 หลายเดือนก่อน +71

    നമ്മളിൽ ചിലർ സ്വന്തം കയ്യിലിരുപ്പ് കൊണ്ടു മറ്റുള്ളവരെ വെറുപ്പിച്ചിട്ട് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല...
    പെരുമ്പാവൂരിൽ ബംഗാളി ഇറങ്ങിയപോലെ ആ നാട് ആക്കിയാൽ അവർ പ്രതികരിക്കും.. സ്വാഭാവികം

    • @MaheshKumar-hi4rp
      @MaheshKumar-hi4rp 2 หลายเดือนก่อน +4

      Penthacose team aano...😂

    • @aboobackeradivannimohamed6919
      @aboobackeradivannimohamed6919 2 หลายเดือนก่อน +1

      Very good infirmn

    • @anithabalasubramanian7113
      @anithabalasubramanian7113 2 หลายเดือนก่อน +2

      അയ്യോ...ബംഗാളി എന്നു പറയല്ലേ.....അതിഥി തൊഴിലാളി😂😂😂😂😂

    • @driverappappn
      @driverappappn  2 หลายเดือนก่อน +2

      അവസാനം അതിഥി പണി തരുമോ ..??

    • @anithabalasubramanian7113
      @anithabalasubramanian7113 2 หลายเดือนก่อน +2

      @@driverappappn തീർച്ചയായും...എന്തിനാ സംശയം??പ്രത്യേകിച്ചും ഇവിടെ അവർക്കു ശക്തമായpolitical support കൂടിയുള്ളപ്പോൾ

  • @Justin_Skariah
    @Justin_Skariah 2 หลายเดือนก่อน +9

    അവരെ പുറത്താക്കിയത് മോശമായി പോയി. ഡിപ്പോർട്ട് ചെയ്യണം എന്നാണ് എന്റെ അഭിപ്രായം

    • @driverappappn
      @driverappappn  2 หลายเดือนก่อน

      മിക്കവാറും pR ആണെങ്കിൽ renewal പണിയാകും .

  • @kannanv1694
    @kannanv1694 2 หลายเดือนก่อน +10

    ഇല്ല, ഇങ്ങോട്ട് വരേണ്ട. നിങ്ങളൊക്കെ സ്വർഗത്ത് ജീവിച്ചാൽ മതി. പാവപെട്ട ഞങൾ ഇവിടെ എങ്ങനെ എങ്കിലും ജീവിച്ച് പോകട്ടെ മാഷേ

    • @Vj-ti5ox
      @Vj-ti5ox 2 หลายเดือนก่อน

      Poda myre

    • @driverappappn
      @driverappappn  2 หลายเดือนก่อน +3

      ഇല്ല ..നാൻ വറും ...😁😁

    • @shamsupa8524
      @shamsupa8524 2 หลายเดือนก่อน

      Kittatha mundiri pulikum

  • @florajames1640
    @florajames1640 2 หลายเดือนก่อน +9

    PR stop ചെയ്താൽ തീരുന്ന പ്രശനമേ ഉള്ളു എല്ലാ രാജ്യത്തും

  • @BKV1234
    @BKV1234 2 หลายเดือนก่อน +14

    ധൈര്യമായിട്ട് വാ അപ്പാ
    നമ്മക്കിവിടെ കഞ്ഞി കുടിച്ചു കൂടാന്നേ....
    വയറ് നിറഞ്ഞാൽ കുറച്ച് വർഗ്ഗീയത പറഞ്ഞ് രസിച്ച് അലമ്പാക്കാം😂😂

  • @johnysebastian9480
    @johnysebastian9480 หลายเดือนก่อน

    താങ്കൾ പറഞ്ഞത് 100% സത്യമാണ്

  • @MalayaLi.c69
    @MalayaLi.c69 หลายเดือนก่อน +1

    മനുഷ്യരെല്ലാം സമാധാനം തേടി നടക്ക്ആണ് 😂😂 എത്തിപെടുന്നതോ സമാധാനത്തോടെ ജീവിക്കുന്ന ആളുകൾക്കിടയിൽ പക്ഷെ പോന്നോടത്തെ ആ സ്വഭാവം മാറ്റില്ല 😂😂

  • @dharmikvew
    @dharmikvew 2 หลายเดือนก่อน +8

    സ്വന്തം രാജ്യത്ത് വിലയുള്ളവർക്ക് മറ്റൊരു രാജ്യത്തും ദുരിതം നേരിടേണ്ടി വരില്ല.

    • @driverappappn
      @driverappappn  2 หลายเดือนก่อน +2

      അത് തോന്നുന്നതാ ..

    • @dharmikvew
      @dharmikvew 2 หลายเดือนก่อน

      @driverappappn
      മാതൃ രാജ്യത്തെ വിമർശിക്കുകയും രാജ്യ വിരുദ്ധ സ്വഭാവം കാണിക്കുകയും ചെയ്യുന്നവരെ മറ്റൊരു രാജ്യം എങ്ങനെ വിലയി രുത്തുമെന്ന് ചിന്തിച്ചാൽ വ്യക്തമാകും. കാനഡയിൽ ഖാലിസ്ഥാൻ വാദികൾ നേരിടുന്ന പ്രശ്നങ്ങളും അവർ കാരണം മറ്റുള്ളവർ നേരിടുന്ന പ്രശ്നങ്ങളും മനസ്സിലാക്കിയാൽ ന്യായം ആരുടെ ഭാഗത്താണ് എന്ന് തിരിച്ചറിഞ്ഞു വേണം ഓരോരുത്തരും സ്വന്തം നിലപാട് സ്വീകരിക്കേണ്ടത്. ഇന്ത്യക്കാർക്ക് സ്വന്തം സംസ്കാരം നിലനിർത്താൻ കഴിയാത്തിടത്തു പോയാൽ രെക്ഷ പെടുക പ്രയാസമാകും.

  • @serinseb5232
    @serinseb5232 2 หลายเดือนก่อน +5

    Bro you said it. They already started to asking our origin in the job market. Most of the jobs opening, when we submit the resumes we need to fill the option about our origin. I’m trying to move forward in my career but I can’t. I have 13 years of Canadian experience but my origin is starting to give me trouble. Oh lord.

    • @driverappappn
      @driverappappn  2 หลายเดือนก่อน

      Sad to read it..really.

  • @vinods-v9p
    @vinods-v9p 2 หลายเดือนก่อน +4

    സൂപ്പറായിട്ടുണ്ട് ട്ടാ....😂👌👍

  • @Shaju-i3n
    @Shaju-i3n หลายเดือนก่อน

    എവിടെ പോയാലും സ്വന്തം എന്ന് പറയാൻ സ്വന്തം ഉള്ളത് മാത്രം എവിടെ പോയാലും ഒരിക്കലും സ്വന്തം ആകില്ല എപ്പോഴും

  • @ajithkmmathew5751
    @ajithkmmathew5751 หลายเดือนก่อน +2

    അവിടെ തന്നെ നിന്നാൽ മതി പോയവർ.ദയവു ചെയ്ത് കേരളത്തിലോട്ട് വരരുത്....ബാക്കി ഉള്ളവരുടെ കഞ്ഞിയിൽ പാറ്റ ഇടരുത്. ശാപം കിട്ടും...

  • @vinzutubeid
    @vinzutubeid 2 หลายเดือนก่อน +4

    Nannayi...Western values , manners ithonnum paalikkan pattathavare avide nirtharuthu .Illenkil aa rajyam koodi nasikkum.

  • @bsdksujoy1277
    @bsdksujoy1277 2 หลายเดือนก่อน +2

    അപ്പാപ്പാ morale of the story. ചേരയ തിന്നണ നാട്ടിൽ ചെന്നാൽ.....

    • @driverappappn
      @driverappappn  2 หลายเดือนก่อน +1

      അതാണ്

  • @Charlicch
    @Charlicch 2 หลายเดือนก่อน +8

    യൂറോപ്പിലും ഇത് തന്നെ ആണ് അവസ്ഥ പോളണ്ട്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യൻസിനെ ജോലിക്ക് എടുക്കുന്നത് കുറഞ്ഞു വരുകയാണ്

    • @driverappappn
      @driverappappn  2 หลายเดือนก่อน +1

      കഷ്ട്ടം എന്നല്ലാതെ എന്ത് പറയാൻ .😢😢

  • @mkvlogmkt5901
    @mkvlogmkt5901 หลายเดือนก่อน

    ഏറ്റവും നല്ല സംസ്കാര സംബ ന്നർ ഇന്ത്യക്കാരാണ് എന്നാണ് അവരെ ഇവിടുന്നു പഠിപ്പിച്ചു വീട്ടിരിക്കുന്നത്.അതിന്റെ ഗുണമാ

  • @vinodkrishnan-global-citizen
    @vinodkrishnan-global-citizen หลายเดือนก่อน +2

    ഗഡി, കുറെ കാലത്തിനു ശേഷം നല്ല authentic തൃശൂർ ഭാഷ കേട്ടു. സന്തോഷം. നിങ്ങള് കൂർക്കഞ്ചേരി ഏരിയയിൽ നിന്നാണോ? അങ്ങനെ തോന്നി കേട്ടപ്പോ.
    Btw... പറഞ്ഞത് 100% ശരിയാണ്.

    • @driverappappn
      @driverappappn  หลายเดือนก่อน

      Thanks bro. From വെങ്കിടങ്ങ്

  • @vinzzz-p4z
    @vinzzz-p4z หลายเดือนก่อน

    Athokk avarude ishttam enthinna avare choriyunnath avar varan paranjittanoo poyath ningalude ishttathinnale poyath😂😅😅😂

  • @JohnThomas-kx7yc
    @JohnThomas-kx7yc 2 หลายเดือนก่อน +26

    S F I യുടെ ഒരു ബ്രാഞ്ച് അവിടെ തുടങ്ങൂ മക്കളേ.

    • @ShajahanthondiyilThondiyil
      @ShajahanthondiyilThondiyil 2 หลายเดือนก่อน +10

      Abvp aayalo😂

    • @bitz680
      @bitz680 2 หลายเดือนก่อน

      നിന്റെ അമ്മേടെ സാമാനം ഫ്ലെക്സ് അടിച്ചു തൂക്കി ബ്രാഞ്ച് തുടങ്ങു മലരേ

    • @coconutpunch123
      @coconutpunch123 2 หลายเดือนก่อน

      പരട്ട സങ്കികൾ കാരണം കാനഡ ഇന്ത്യക്ക് എതിരായി

    • @padmakumar6081
      @padmakumar6081 2 หลายเดือนก่อน +4

      KSU ആവാം. വ്യാജ പാസ്പോർട്ട് ഉണ്ടാക്കാൻ മിടുക്കരാ😂

    • @viswanpk884
      @viswanpk884 2 หลายเดือนก่อน +1

      😂

  • @baijuvasu2365
    @baijuvasu2365 2 หลายเดือนก่อน +1

    ജൈസാ മോനെ നീ എങ്ങനെയെങ്കിലും പിടിച്ചു നിൽക്ക് 🥰

    • @driverappappn
      @driverappappn  2 หลายเดือนก่อน

      അല്ലാതെ എന്ത് ചെയ്യാനാ .?😂😂😂

  • @uniteddreams4099
    @uniteddreams4099 2 หลายเดือนก่อน +13

    ഇന്ത്യയിൽ ഇന്ത്യക്കാർക്ക് ഒരു വിലയും ഇല്ല രണ്ടു നിയമം ആണ് ..പിന്നെ വിദേശത്ത് ഈ വർഗ്ഗം നേരെ ആവുമോ

    • @driverappappn
      @driverappappn  2 หลายเดือนก่อน

      Avoolla

    • @sibinkurian6591
      @sibinkurian6591 หลายเดือนก่อน

      ഇന്ത്യയിൽ അല്ലാണ്ട് ഇന്ത്യക്കാർക് നല്ല വിലയുള്ള ഒരു രാജ്യം പറഞ്ഞു തരൂ കേൾക്കട്ടെ ഇനി ഉപകരിച്ചാലോ?

  • @michaeldaniel6852
    @michaeldaniel6852 2 หลายเดือนก่อน +3

    അവസാനം Gulf പോലെ ആകും Canada 🐈

    • @driverappappn
      @driverappappn  2 หลายเดือนก่อน

      Almost ayi enna thonninne

  • @babypayyappillyvarghese7850
    @babypayyappillyvarghese7850 2 หลายเดือนก่อน +2

    അപ്പാപ്പൻ തൃശൂർ ക്കാരൻ ആണല്ലേ? എന്തായാലും അടിപൊളി 🎉

    • @driverappappn
      @driverappappn  2 หลายเดือนก่อน +1

      നന്ദി

  • @krishnakumaranila719
    @krishnakumaranila719 2 หลายเดือนก่อน +12

    അടിപൊളി...എല്ലാത്തിനേയും അടിച്ച് പുറത്താക്കണം

  • @tomykabraham1007
    @tomykabraham1007 2 หลายเดือนก่อน +1

    Kalakki appaappi
    Oruthenrm nallathu parayaatha maammena ithu 😂😂😂😂😂

    • @driverappappn
      @driverappappn  2 หลายเดือนก่อน

      Nallathu kandal nallathu. Of late nallathonnum kannil pedunilla.maybe it's me

  • @Master80644
    @Master80644 หลายเดือนก่อน +1

    എല്ലാവരോടും
    ഭാരതത്തിലേക്ക് മടങ്ങി വരിക
    ചെറിയ ബുദ്ധിമുട്ടുകൾ ഒക്കെ സഹിക്കാൻ തയ്യാറാണെങ്കിൽ
    മാതൃരാജ്യത്തെ സ്നേഹിക്കുന്നുണ്ടെങ്കിൽ
    ഈ നാട്ടിൽ നമ്മുടെ സ്വന്തം മണ്ണിൽ രാപ്പാർക്കാം
    ജയ് ശ്രീ രാം 🚩🚩🚩🇮🇱

  • @antonybiju6791
    @antonybiju6791 หลายเดือนก่อน

    Correct 💯🤝

  • @isacmathew9244
    @isacmathew9244 2 หลายเดือนก่อน +1

    Njaday office 8 per out ayi. Aviday Philippines koduthu. Eppol veettil erunnu karayuka

  • @RITHUJayaram
    @RITHUJayaram 2 หลายเดือนก่อน +13

    9:20 true. ഓഫീസ് job കളിൽ ഇത് അനുഭവപ്പെട്ടു തുടങ്ങി.

    • @driverappappn
      @driverappappn  2 หลายเดือนก่อน +1

      ഇനി ഇത് കൂടും എന്നാണു എനിക്ക് തോന്നുന്നത് .എന്താ ചെയ്യാ ..??അനുഭവിക്കുക തന്നെ ..

  • @manuvsktr
    @manuvsktr 2 หลายเดือนก่อน +4

    Poliverettan 😂😂
    Appappan poli aanallo!!!!

    • @driverappappn
      @driverappappn  2 หลายเดือนก่อน

      എന്നെകൊണ്ട് വയ്യ

  • @jasminhabeeb
    @jasminhabeeb 2 หลายเดือนก่อน +2

    Pala vellakkarum ippol work permit ulla Indian origin aalkare edukkunnilla. Parasyam aaya rahasyam.

  • @sudhanair184
    @sudhanair184 2 หลายเดือนก่อน +2

    അവസാനം പറഞ്ഞത് സൂപ്പർ.....

  • @binduvalath9434
    @binduvalath9434 2 หลายเดือนก่อน +1

    You are absolutely right. I hope they stop supporting Khalistani’s. My brother actually saw a Khalistani protest near my house in Queens, New York few months back. I was really surprised to hear about it. I was sick of the protests that are happening here. That’s why I voted for Trump, even though I was a registered democrat. Most democrats voted for Trump this year because of all the problems that we are facing here.

    • @driverappappn
      @driverappappn  2 หลายเดือนก่อน

      Yes. Very true. A cleanup is past overdue. Hope he brings in some change

  • @sunnyjose4735
    @sunnyjose4735 2 หลายเดือนก่อน +1

    You are absolutely right. I saw it practically from Canada last month as l was on a tour to Canada.

  • @geethababuraj3260
    @geethababuraj3260 2 หลายเดือนก่อน +2

    Hai, appappan come back, we can start montreal thattukada

  • @Pap1111
    @Pap1111 2 หลายเดือนก่อน +3

    Chetta PR eduthavare avar purathakkan nokkiyal alkkar protest cheyithallo koodathe ithuvare PR holders Canadian economykku cheyitha contribution thiruchu tharande including the taxes we pay from each pay cheque .Freedom of expression ulla nadallae.

    • @driverappappn
      @driverappappn  2 หลายเดือนก่อน

      അങ്ങനെ സംഭവിക്കില്ല എന്ന് തന്നെയാണ് എന്റെയും വിശ്വാസം .പക്ഷെ ഉറപ്പിക്കേണ്ട .നിയമങ്ങൾ അവർക്കു മാറ്റാമലോ .??work permit ൽ ഉള്ളവരും tax കൊടുക്കുന്നുണ്ടല്ലോ .??students ഉം tax കൊടുക്കുന്നുണ്ടല്ലോ .?അവരും തിരിച്ചു പോകുന്നുണ്ടല്ലോ .?അതാണ് നമ്മൾ ചിന്തിക്കേണ്ടത് .

  • @georgejoy4624
    @georgejoy4624 หลายเดือนก่อน

    Well explained 👍👍

  • @johnsonouseph7631
    @johnsonouseph7631 2 หลายเดือนก่อน +25

    കേറി വാ കാനഡ മക്കളെ ഇവിടെ LDF ഉണ്ട്‌ ഇപ്പോൾ ശരിയാക്കി തരാം.😂😂😂

    • @bitz680
      @bitz680 2 หลายเดือนก่อน

      നിന്റെ പൂറ്റിലെ കൊങ്ങി സങ്കി മങ്കി വാണങ്ങൾ ആവശ്യത്തിന് ഇല്ലെ

    • @coconutpunch123
      @coconutpunch123 2 หลายเดือนก่อน +4

      ഇവിടെ അച്ചേ ദിൻ ഉണ്ട്. ഒലത്തി തരാം

    • @JameelaK-j6c
      @JameelaK-j6c หลายเดือนก่อน

      മോദി ജി തരും ചാണകങ്ങൾക്ക് പണി പശുവിനെ കുളിപ്പിക്കാം തൊഴുത്ത് കഴുകി വൃത്തിയാക്കാം രാത്രി തൊഴുത്തിൽ കിടന്നുറങ്ങാം എങ്കിൽ. പിന്നെ കാൻസർ രോഗം വരില്ല. എന്നെല്ലേ ഒരു സങ്കി പറയുന്നത്

  • @J_Joseph
    @J_Joseph 2 หลายเดือนก่อน +1

    Ee videoyil Use cheyyunna headset etha?

  • @97456066
    @97456066 2 หลายเดือนก่อน +1

    ഇപ്പോൾ എല്ലാം കൂടെ ഓസ്ട്രേലിയക്ക് വരുന്നുണ്ട് ഇനി ഇവിടുത്തെ അവസ്‌ഥ എന്താകുമോ എന്തോ

    • @driverappappn
      @driverappappn  2 หลายเดือนก่อน +1

      കാത്തിരുന്നു കാണാം .

    • @bitz680
      @bitz680 2 หลายเดือนก่อน

      നിന്റെ തന്തേടെ വക ആണല്ലോ ഓസ്ട്രേലിയ..

    • @tomvarghese293
      @tomvarghese293 2 หลายเดือนก่อน

      Alla ഓസ്ട്രേലിയ കരുടെ ആണ് നിന്നെ പോലെ കണ്ട തെണ്ടികൾ എല്ലാം വന്നാൽ ​നല്ലവർക്കും കൂടെ ചീത്തപ്പേര് ആണ്@@bitz680

    • @Itsmesw-yf1ic
      @Itsmesw-yf1ic หลายเดือนก่อน

      നീ യിങ്ങു തിരിച്ചു പോരെ, നിന്റെ അപ്പന്റെ വക ഒന്നുമല്ലല്ലോ

  • @NamajeedUdinoor
    @NamajeedUdinoor หลายเดือนก่อน

    Avideyum or swaraj round varumo suhrthe??????????

  • @jacobpoulose5276
    @jacobpoulose5276 2 หลายเดือนก่อน +1

    Well said 👍🌹

  • @madhumenon650
    @madhumenon650 หลายเดือนก่อน

    അനുഭവം ആണ് ഗുരു .

  • @anilmavungal
    @anilmavungal หลายเดือนก่อน +1

    അടിമ പണി ചെയ്യാൻ പോയവൻ അടിമപണി ചെയ്യണം ബംഗാളി കേരളത്തിൽ വന്നപോലെ

  • @josephrajan5617
    @josephrajan5617 2 หลายเดือนก่อน +7

    ഭാരതിയ സംസ്കാരം

    • @00000......
      @00000...... หลายเดือนก่อน

      @CaptainDhruv-y7x Bharatiya naay samhita 😺 vannathode ellaam nadu vittu

  • @renjithjoseph7941
    @renjithjoseph7941 2 หลายเดือนก่อน +22

    ചേട്ടാ വിത്ത് റെസ്‌പെക്ട് അറിയാതെ പോലും നമ്മുടെ ഖാലിസ്ഥാൻ എന്ന് പറയല്ലേ. നല്ല അവതരണം. ഇനിയും മുന്നോട്ട് പോകുക ഓൾ the ബെസ്റ്റ്.

    • @driverappappn
      @driverappappn  2 หลายเดือนก่อน +4

      മുന്നറിയിപ്പിന് നന്ദി സഹോ ..കംമെന്റിനും .

    • @renjithjoseph7941
      @renjithjoseph7941 2 หลายเดือนก่อน +1

      @@driverappappn ഞാൻ താങ്കളുടെ എല്ലാ വീഡിയോസും കാണാറുണ്ട്. വളരെ നന്നായിരിക്കുന്നു. കുറ്റമ്മായി പറഞ്ഞതല്ല. ഞാനും ഒരുപാട് തവണ ഇന്ത്യയെ ഇഷ്ടമല്ലാത്ത തലേൽ കെട്ടുകാരെ കണ്ടിട്ടുണ്ട് അതുകൊണ്ട് പറഞ്ഞതാ. (എല്ലാവരും അല്ല).

    • @driverappappn
      @driverappappn  2 หลายเดือนก่อน +1

      @renjithjoseph7941 അത് നമ്മടെ തൃശ്ശൂർക്കാരുടെ ഒരു ലൈനാ ഭായി ..ഇനി ശ്രദ്ധിക്കാം

    • @gopinathannair1732
      @gopinathannair1732 2 หลายเดือนก่อน +1

      നമ്മുടെ എന്ന് പറയാതെ കാരിയങ്ങള് പറയു

    • @rajendrannair6804
      @rajendrannair6804 2 หลายเดือนก่อน +1

      നമ്മുടെ ഖാലിസ്താനോ?

  • @vinodwilson3957
    @vinodwilson3957 2 หลายเดือนก่อน +1

    100 true

  • @sidharthnayar-w6p
    @sidharthnayar-w6p 2 หลายเดือนก่อน +1

    പഠിക്കണം 😊

  • @sebanktym3618
    @sebanktym3618 2 หลายเดือนก่อน +1

    Don't back... stay there.. good luck...

  • @vatsalamenon4444
    @vatsalamenon4444 2 หลายเดือนก่อน +3

    You are so correct.we are here in our 3rd generation.These past 10 years there is a lot of change.Too much immigration by the government.Background check is not enough.Then when to adopt life in another country you have adopt some of their culture and laws of the place.Check out.what all bad things the new comers are doing here. You cannot blame anybody other than the new comers.

    • @SurajInd89
      @SurajInd89 2 หลายเดือนก่อน +3

      മൂന്നാം തലമുറ ആയിട്ടും ഇംഗ്ലീഷ് ശരിയ്ക്ക് പഠിച്ചില്ലേ?

  • @udaykumar-sg9ti
    @udaykumar-sg9ti 2 หลายเดือนก่อน +1

    Nalla bharanadhikarikal oru rajyathinte sapamanu..

  • @surajvn5733
    @surajvn5733 2 หลายเดือนก่อน +2

    സ്വർണം മാത്രം ഇടില്ല ബാക്കി എല്ലാം കുത്തി കേറ്റും

  • @Nikhil4evr
    @Nikhil4evr หลายเดือนก่อน

    Pentacose alkar ano

  • @geethanambudri5886
    @geethanambudri5886 2 หลายเดือนก่อน +11

    കഷ്ടം, ചെല്ലുന്നിടത്തു മര്യാദ ക്ക് ജീവിക്കണ്ടേ, എന്താ ചെയ്യുക,, അവനവനും മറ്റുള്ളവർക്കും ബുദ്ധിമുട്ട് ആകും

  • @Br12v
    @Br12v 2 หลายเดือนก่อน +2

    Sorgarajam undakkal😂😂😂😂

    • @driverappappn
      @driverappappn  2 หลายเดือนก่อน

      Nammuku undakkam

  • @samthymuriyilabraham
    @samthymuriyilabraham 2 หลายเดือนก่อน +1

    Sunithay India yil kondu varanam 😊

    • @driverappappn
      @driverappappn  2 หลายเดือนก่อน

      Which Sunitha? Sunitha williamsb? 🧐

    • @prasad1799
      @prasad1799 หลายเดือนก่อน

      Kammi. Kanadiyan ammayi. Sunitha devadas

  • @udaykumar-sg9ti
    @udaykumar-sg9ti 2 หลายเดือนก่อน +1

    Enthu pani, bharanadhikari avide ille

    • @driverappappn
      @driverappappn  2 หลายเดือนก่อน

      Pulli swalpam busy anenna thonunne

  • @nfreshly14
    @nfreshly14 2 หลายเดือนก่อน +1

    Well said👏🏼

  • @everythingmusic8767
    @everythingmusic8767 2 หลายเดือนก่อน +2

    Chettanparanjathu corectta

  • @Jesssco
    @Jesssco 2 หลายเดือนก่อน +1

    Pashu aradakarum methan maarum vendatha idath elaam keri chellum. Enit avidam elaam 3 aam kida rajyam aakum

    • @peepee2763
      @peepee2763 2 หลายเดือนก่อน

      മേത്തന്മാരുടെ ഗൾഫിലെ ജോലി ഉപേക്ഷിക്കാൻ സ്വന്തക്കാരോട് പറയൂ. എന്നിട്ട് മറ്റുള്ളവരെ ഉപദേശിക്കൂ😃😃

    • @driverappappn
      @driverappappn  2 หลายเดือนก่อน +2

      Masranikalum ottum mosham alla

  • @kollethpadmanabhandileepku8781
    @kollethpadmanabhandileepku8781 2 หลายเดือนก่อน +2

    U r telling the correct.

  • @johnsonchristo4600
    @johnsonchristo4600 2 หลายเดือนก่อน +3

    ഒറ്റണം കേരളത്തിൽ വരണ്ട

    • @driverappappn
      @driverappappn  2 หลายเดือนก่อน

      സന്തോഷമായി ഗോപിയേട്ടാ സന്തോഷമായ്യ് ..

  • @varghese3
    @varghese3 2 หลายเดือนก่อน +2

    Canada is not end of the world. However, it is a better place than present kerala.

    • @RAJIVJF
      @RAJIVJF หลายเดือนก่อน +1

      Keralam swargamanu.

  • @santhoshk.andrews7002
    @santhoshk.andrews7002 2 หลายเดือนก่อน +1

    Nice 👍 video

  • @Rajan-o4d3o
    @Rajan-o4d3o หลายเดือนก่อน

    Chettan eppozhengilum racism anubavapettindo indengil oru video idu

  • @maneeshkp1
    @maneeshkp1 2 หลายเดือนก่อน +1

    Watching from NIGERIA ❤

    • @driverappappn
      @driverappappn  2 หลายเดือนก่อน

      നമ്മുടെ വീഡിയോസ് അവിടെ നിന്നെല്ലാം കാണുന്നു എന്നറിയുന്നതിൽ വളരെ സന്തോഷം ..ദയവ് ചെയ്തു friends ന് ഒക്കെ ഒന്ന് ഷെയർ ചെയ്തു കൊടുക്കാമോ ??സാധിക്കുമെങ്കിൽ മാത്രം .😁😁

  • @abrahammathew8028
    @abrahammathew8028 2 หลายเดือนก่อน +1

    Ever ethina canda vanee vedl eruu prathichpore

  • @aboobackeradivannimohamed6919
    @aboobackeradivannimohamed6919 2 หลายเดือนก่อน

    Correct 👍

  • @Srk19-yq4ht
    @Srk19-yq4ht 2 หลายเดือนก่อน +2

    Kalisthaan kaare modi nokkikollum😅

    • @driverappappn
      @driverappappn  2 หลายเดือนก่อน

      Avanmare nokkathe erunnal mathi. Just ignore them. It is their plan that is giving them more importance . Ignore them, they will disappear

  • @cupofjoe3633
    @cupofjoe3633 2 หลายเดือนก่อน +1

    In house they ill treat husband call police for small reasons They have to keep mum So it’s better to come back for their pride

  • @muthumishal7863
    @muthumishal7863 2 หลายเดือนก่อน +2

    Indian students now going Gujarat

  • @udaykumar-sg9ti
    @udaykumar-sg9ti 2 หลายเดือนก่อน +1

    Odunna pattikku pari oru bharam illa...alle

  • @Waffold
    @Waffold 2 หลายเดือนก่อน +1

    welcome back 😊

  • @Sam20wt
    @Sam20wt 2 หลายเดือนก่อน +2

    Who is canadian? 99% migtated. Africans, mexicans, french, chineese, indians, arabs.

  • @Ysagmoscow
    @Ysagmoscow 2 หลายเดือนก่อน

    spouse visa kke September apply chythathaane
    Ethuvare oru update um illa
    Nthelum ariyuoo

    • @driverappappn
      @driverappappn  2 หลายเดือนก่อน

      ഞാൻ സത്യം പറഞ്ഞാൽ നോക്കാറില്ല ആ മാറ്റർ ..എന്തായാലും ഒന്ന് തപ്പട്ടെ

  • @f22rapto
    @f22rapto 2 หลายเดือนก่อน +1

    Samadhanakkaar aayirukkum😂😂😂😂

    • @c.rgopalan2889
      @c.rgopalan2889 2 หลายเดือนก่อน

      അല്ല , കുരിശ് തായോളികളും ചനാതനക്കാരുമാണ്.

  • @sivadasanpn299
    @sivadasanpn299 2 หลายเดือนก่อน +1

    Correct

  • @jaisejacob3751
    @jaisejacob3751 2 หลายเดือนก่อน +1

    Nanni Cheta!

  • @mimicryroy7688
    @mimicryroy7688 2 หลายเดือนก่อน +2

    ❤ from Philadelphia ❤

    • @driverappappn
      @driverappappn  2 หลายเดือนก่อน

      Thanks..plse share to your groups if you don’t mind .

  • @muthumishal7863
    @muthumishal7863 2 หลายเดือนก่อน +3

    BJP absolutely Zero

    • @driverappappn
      @driverappappn  2 หลายเดือนก่อน

      I thought they were in power

  • @PrabeeshKammana
    @PrabeeshKammana 2 หลายเดือนก่อน +5

    കാനഡയിൽ ഫ്രഞ്ച് ആണ് ഭാഷ എന്ന് ആദ്യമായ് അറിയുന്നത്

    • @jobaadshah1
      @jobaadshah1 2 หลายเดือนก่อน +1

      Only in 1 province

    • @thenewpublicmirror
      @thenewpublicmirror 2 หลายเดือนก่อน +3

      കാനഡയിലെ Quebec എന്ന province ൽ മാത്രം ആണ് ഫ്രഞ്ച് language കൂടുതലായി use ചെയ്യുന്നത്. ബാക്കിയെല്ലായിടത്തും ഇംഗ്ലീഷ് ഉണ്ട്.

    • @shinybinu6154
      @shinybinu6154 2 หลายเดือนก่อน

      Americayil...spanish language states und..

    • @12345_abcd
      @12345_abcd 2 หลายเดือนก่อน +1

      @@shinybinu6154 Not as an official language though. French is official in Quebec.

    • @driverappappn
      @driverappappn  2 หลายเดือนก่อน

      @shinybinu6154 അടിപൊളി .latin american സ്‌ ആണോ ??

  • @ashrafbahrain27ashrafbahra66
    @ashrafbahrain27ashrafbahra66 2 หลายเดือนก่อน +1

    തമിഴ്നാട് ഇന്ത്യയിൽ അല്ലെ

    • @driverappappn
      @driverappappn  2 หลายเดือนก่อน

      ആ തമിഴ് അല്ലസഹൊ... ശ്രീലങ്ക .

  • @എന്താശരിയല്ലേ
    @എന്താശരിയല്ലേ 2 หลายเดือนก่อน +10

    സഹോദരാ, ദയവായി ഹിന്ദിയിലും പഞ്ചാബിലും സംസാരിക്കൂ. ദക്ഷിണേന്ത്യക്കാർ ശാന്തരും ബഹുമാനമുള്ളവരുമാണ്. മലയാളികൾ ഒരിക്കലും പ്രശ്നങ്ങൾ ഉണ്ടാക്കാറില്ല .

    • @driverappappn
      @driverappappn  2 หลายเดือนก่อน +2

      എനിക്ക് മലയാളം മാത്രമേ മര്യാദക്ക് അരിയൂ ..ഇനി ഹിന്ദിയും പഞ്ചാബിയും നഹി ..നഹി ..

    • @anithabalasubramanian7113
      @anithabalasubramanian7113 2 หลายเดือนก่อน +2

      മലയാളികളുടെ ശാന്തത കേരളത്തിൽ തന്നെ കാണുന്നുണ്ടല്ലോ

    • @coconutpunch123
      @coconutpunch123 2 หลายเดือนก่อน

      ​@@anithabalasubramanian7113എന്താണ് കേരളത്തിൽ പ്രശ്നം?

  • @JM-hn8mf
    @JM-hn8mf 2 หลายเดือนก่อน +3

    7:35 comedy parayathe

  • @willyfrancis4234
    @willyfrancis4234 2 หลายเดือนก่อน +1

    Useful information. Keep it up!!

  • @abhijitham6619
    @abhijitham6619 หลายเดือนก่อน

    😂😂😂👌