NEW ISLAMIC MASHUP 2024 | HAFIZ NAEEM | IRFAD KARUVANKALLU|FAHAD ATHOLI|

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น •

  • @siddhusiddhu4407
    @siddhusiddhu4407 11 วันที่ผ่านมา +30

    ഞാൻ ഈ പൊന്നുമോൻ മരിച്ചതിന് ശേഷമാണ് എല്ലാ പാട്ടുകളും കേട്ടത്...
    ഇങ്ങനെ ഒരു മോനെ അറിഞ്ഞിരുന്നില്ല
    സ്വെർഗ്ഗ പൂന്തോപ് നൽകണേ നാഥാ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻😥

  • @ThahothThahoth
    @ThahothThahoth ปีที่แล้ว +12

    😂. ഒന്നും പറയാൻ ഇല്ല സൂപ്പർ👍🏻👍🏻👍🏻👍🏻🌹🌹👌👌👌👌👌❤❤❤❤

  • @sajnarajeesh5404
    @sajnarajeesh5404 10 หลายเดือนก่อน +3

    Mashaallah

  • @shareefam381
    @shareefam381 6 วันที่ผ่านมา +12

    നമുക്ക് ഇത്ര വേദന, അപ്പൊ ഉസ്താദ് ന്റെ കുടുംബത്തിന്റെ വേദന 😔അല്ലാഹ്... ക്ഷമ കൊടുക്കണേ അല്ലാഹ്..... 🤲🏻🤲🏻🤲🏻

    • @HamdhanTa
      @HamdhanTa 13 ชั่วโมงที่ผ่านมา

      Aameen 🤲

  • @najmamuneer2657
    @najmamuneer2657 ปีที่แล้ว +3

    ❤️👊😍.

  • @nidhunidha4732
    @nidhunidha4732 12 วันที่ผ่านมา +35

    പൊന്ന് മോനിക്ക് അല്ലാഹു സ്വർഗം കൊടുക്കട്ടെ ആമീൻ 🤲🏻

    • @KunaSagar-y4b
      @KunaSagar-y4b 7 วันที่ผ่านมา

      ആമീൻ

    • @Fawaz__ksd
      @Fawaz__ksd 4 วันที่ผ่านมา

      Aameen

  • @shareefam381
    @shareefam381 6 วันที่ผ่านมา +7

    എന്തൊരു വേദനലേ...ഇതെല്ലാം ഇപ്പൊ കേൾക്കുമ്പോ 🤲🏻😢അല്ലാഹ് ജന്നാത്തുൽ ഫിർദൗസിൽ മുത്ത് നബിയോട് കൂടെ ഞങ്ങളെ ല്ലാവരെയും ചേർക്കണേ.... അല്ലാഹ്... 🤲🏻

    • @Hadi-zq8sk
      @Hadi-zq8sk 3 วันที่ผ่านมา

      Aameen

  • @rishalu2255
    @rishalu2255 ปีที่แล้ว +6

    Adipoli patt padiyaverke ❤❤❤

  • @dilnahakeem428
    @dilnahakeem428 ปีที่แล้ว +4

    Super 👌👌
    ماشاء الله

  • @shanarasheed6519
    @shanarasheed6519 ปีที่แล้ว +8

    Masha allah 👍🏻👍🏻❤

  • @sinanp2745
    @sinanp2745 ปีที่แล้ว +4

    masha allha suuprayikkn❤❤

  • @haizamrashid2046
    @haizamrashid2046 ปีที่แล้ว +3

    maashaallaah

  • @ameerpp5307
    @ameerpp5307 ปีที่แล้ว +6

    ماشاء الله ❤❤❤❤❤

  • @mahabbahspeech6130
    @mahabbahspeech6130 ปีที่แล้ว +5

    വാക്കുകളില്ല,
    ഹൃദ്യം, മനോഹരം,
    രചനാ വൈഭവവും
    ആലാപന മികവും ഇഴചേർന്നപ്പോൾ
    പുത്രപിതാബന്ധത്തിന്റെ അനുപമ മാതൃക കൊണ്ട് വിശ്വത്തെ വിസ്മയിപ്പിച്ച ലോക നായകൻ (സ)യും പൊന്നോമന പുത്രി ഫാത്വിമ (റ)യും അഹ്‌ലുബൈത്തൊട്ടുക്കും ഏറ്റവും മനോഹരമായി പ്രകീർത്തിക്കപ്പെട്ടു,

  • @Hfyf7Ugi
    @Hfyf7Ugi 11 วันที่ผ่านมา +20

    അല്ലാഹുവേ അവരെ നീ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടണേ അല്ലാഹ്, ആമീൻ

    • @Worldmiznah
      @Worldmiznah 10 วันที่ผ่านมา +2

      Aameen

    • @HamdhanTa
      @HamdhanTa 13 ชั่วโมงที่ผ่านมา

      Aameen 🤲😢

  • @Uvais__mk
    @Uvais__mk ปีที่แล้ว +4

    ماشاءالله

  • @habinizar3097
    @habinizar3097 ปีที่แล้ว +5

    Masha allah.. 👍👍🥰

  • @HAJARAK-d7h
    @HAJARAK-d7h 3 ชั่วโมงที่ผ่านมา

    അല്ലഹു.. പ്രിയപ്പെട്ട നാമിന് സ്വർഗം കൊടുക്കണേ alhuu❤❤❤😢😢😢😢😢

  • @richusworld4190
    @richusworld4190 ปีที่แล้ว +5

    Masha allah superayittund👍👍.iniyum Kellan kothikunnu.........🎶

  • @__.munnazz.__9576
    @__.munnazz.__9576 ปีที่แล้ว +4

    ماشاء الله
    ✨️✨️

  • @voiceofmubashirthalayad6894
    @voiceofmubashirthalayad6894 ปีที่แล้ว +19

    ഫഹദ്ക്ക അത്ഭുതപ്പെടുത്തുകയാണ്. ...🎉🎉
    വരികൾ അതി മനോഹരം 🥰🥰🥰🥰

  • @thasni6354
    @thasni6354 ปีที่แล้ว +4

    Ma Shah Allah
    ..... 😘😘😘

  • @rasirahi3075
    @rasirahi3075 ปีที่แล้ว +6

    ഒരുപാട് ഇഷ്ട്ട പ്പെട്ടു. വരികളും രീതിയും സൂപ്പറാ യിട്ടുണ്ട്

  • @mifthahuljannah6492
    @mifthahuljannah6492 10 วันที่ผ่านมา +10

    ഹബീബിൻ്റെ صلى الله عليه وسلم 💚 മാ ദി ഹ് നഈമുസ്താധിനെ നേ ജന്നത്ത് നഈമലെ നിഅമത്കള് കൊണ്ട് അനുഗ്രഹിക്കട്ടെ...
    വിടവാങ്ങൽന് ശേഷമാണ് അങ്ങയുടെ മാധുര്യമുള്ള മദ്ഹിൻ്റെ മാധുര്യം രുചിക്കാൻ നാഥൻ വിധിച്ചത്... മരണശേഷം അറിയപ്പെട്ടു ജന ഹൃദയങ്ങളിൽ അങ്ങ്
    ഇസ്മു മുസമ്മാ പോലെ അനുഗ്രഹിക്കപ്പെട്ട പണ്ഡിതനായിരുന്നു... നാഥൻ സുവർക്കതിലെ മണവാളൻ ആയി സ്വീകരിക്കട്ടെ മാ ദി ഹ് ആയ വാനമ്പാടിയെ... പദവി വർധിപ്പിക്കാൻ കാരണം ആക്കി ഉയർത്തി സ്വീകരിക്കട്ടെ...🤲🥺

  • @siddiqueakbar3681
    @siddiqueakbar3681 ปีที่แล้ว +3

    Ma Sha Allah

  • @ashrafjunu2
    @ashrafjunu2 ปีที่แล้ว +5

    Mashallah super

  • @faseelakavugal5340
    @faseelakavugal5340 ปีที่แล้ว +11

    Ma sha allah❤...മനോഹര ആലാപനം 👍🏻... നല്ല രചന 🌹.... ഏറെ ഇഷ്ട്ടപ്പെട്ടു.... ഇനിയും ഇതുപോലെ ഉള്ള നല്ല വരികൾ രചിക്കാൻ കഴിയട്ടെ... ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲🤲🤲

  • @thansihpkarakkel9914
    @thansihpkarakkel9914 ปีที่แล้ว +22

    വരികള്‍.. ❤️
    ശബ്ദം... 💕
    എല്ലാം.... വളരെ മനോഹരം....
    കൂട്ടുകാർ... ❣️❣️❣️

  • @MUHAMMEDANOOFOFFICIAL
    @MUHAMMEDANOOFOFFICIAL ปีที่แล้ว +3

    ماشاء الله تبارك الله ولاحول ولا قوة الا بالله

  • @famontechs9294
    @famontechs9294 ปีที่แล้ว +26

    മാഷാ അല്ലാഹ്
    Nice lyrics 🤩🥰
    ഇത് എഴുതിയ ആൾക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍💥💐

  • @sajuzzworld8474
    @sajuzzworld8474 ปีที่แล้ว +11

    .Masha allah...♥️
    നല്ല ആലാപനം ....🙌🏻വളരെയേറെ ഇഷ്ട്ടപ്പെട്ടു♥️... ഇനിയും ഇതു പോലെ നല്ല വരികൾ എഴുതാൻ കഴിയട്ടെ... 🤲🏻ഉയരങ്ങളിൽ എത്തട്ടെ..🤲🏻

  • @shareefsha6856
    @shareefsha6856 ปีที่แล้ว +10

    മാഷാഅല്ലാഹ്‌
    അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ

  • @TNSMCREATION1
    @TNSMCREATION1 ปีที่แล้ว +44

    മാഷാ അല്ലാഹ് അത്തോളിയുടെ വരികൾ സുന്ദരമായി പാടി തകർത്തു പ്രിയ കൂട്ടുകാർ naeem & irfad

  • @sirajjasi5205
    @sirajjasi5205 ปีที่แล้ว +8

    Masha allah
    വളരെ നല്ല വരികൾ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
    ഫഹദ് അത്തോളിക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.

  • @janko3588
    @janko3588 ปีที่แล้ว +6

    Mashaallaah amazing.. Lyrics vocal mixing ❤️❤️❤️❤️❤️❤️

  • @MuhammedAshikAT
    @MuhammedAshikAT ปีที่แล้ว +5

    Vere level💥💥

  • @muhiyadheenfaisy259
    @muhiyadheenfaisy259 ปีที่แล้ว +13

    മാഷാ അള്ളാഹ് മനോഹരമായ വരികളും ആലാപനവും അല്ലാഹു സ്വീകരിക്കട്ടെ, ആമീൻ

  • @mahmoodsha3433
    @mahmoodsha3433 ปีที่แล้ว +9

    Masha allah ❤❤❤❤വരികളും ,വോയിസും 👌🏻👌🏻👌🏻👌🏻👌🏻👌🏻 പ്രിയ കൂട്ടുകാർ ❤❤❤

  • @lammedia8272
    @lammedia8272 12 วันที่ผ่านมา +53

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ... പ്രിയപ്പെട്ട നഈം ഫൈസി നമ്മോട് വിട പറഞ്ഞു.....

    • @AbuAbumpm
      @AbuAbumpm 12 วันที่ผ่านมา

      😢😢😢

    • @FathimaFathi-mu8po
      @FathimaFathi-mu8po 12 วันที่ผ่านมา

      😢😢

    • @NafeesaTK-o7e
      @NafeesaTK-o7e 12 วันที่ผ่านมา +1

      Innalillah 🤲🤲

    • @zaharankt5305
      @zaharankt5305 12 วันที่ผ่านมา

      😢

    • @mahinmahin7868
      @mahinmahin7868 12 วันที่ผ่านมา

      ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ...
      എന്തുപറ്റിയതാ?

  • @evergreen_arakkal
    @evergreen_arakkal ปีที่แล้ว +11

    Mashaallah 👍👍മനോഹരമായ വരികൾ 🥰❤️സുന്ദരമായ ആലാപനം 🥰🥰 ഒരുപാട് ഇഷ്ട്ടപ്പെട്ടു ❤❤🌹🌹🌹ഇനിയും ഒരുപാട് പാട്ടുകൾ രചിക്കാനും ഉയരങ്ങളിൽ എത്താനും റബ്ബ് തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻

  • @ayishakutty4388
    @ayishakutty4388 5 วันที่ผ่านมา +2

    അല്ലാഹുവേ ന ഈ മുസ്താദിന് സ്വർഗ്ഗം കൊടുക്കണെ നാഥാ

  • @muneerdarimi6366
    @muneerdarimi6366 ปีที่แล้ว +8

    അൽഹംദുലില്ലാഹ്
    അഹ് ലു ബൈത്തിൻ്റെ സന്ദേശം
    അറിയിക്കുന്ന
    അഴകാർന്ന വരികളും
    ആത്മനിർവൃതി നൽകിയ
    ആലാപനവും
    അൽഹംദുലില്ലാഹ്
    അല്ലാഹു ഇത് രചിച്ചവർക്കും
    അവതരിപ്പിച്ചവർക്കും
    അണിയറയിൽ പ്രവർത്തിച്ചവർക്കും
    അർഹമായ പ്രതിഫലം നൽകട്ടെ
    ആമീൻ

  • @mubeen6693
    @mubeen6693 ปีที่แล้ว +36

    ഫഹദ് ഉസ്താദിൻ്റെ സുന്ദര വരികൾ സ്നേഹങ്ങൾ തകർത്തു പാടി ....🤗💝✨

  • @voiceofmubashirthalayad6894
    @voiceofmubashirthalayad6894 ปีที่แล้ว +9

    എല്ലാം പ്രിയപ്പെട്ടവർ വരിയും ആലാപനവും എല്ലാം ഗംഭീരം.....
    നാധൻ ഉയരങ്ങളിൽ എത്തിക്കട്ടെ. ...ആമീൻ

  • @jamshikp874
    @jamshikp874 ปีที่แล้ว +3

    Masha Allah

  • @MuhammadShameel-gv1ps
    @MuhammadShameel-gv1ps ปีที่แล้ว +2

    Supper aayitund.orupad uyarangalilettan sadiketteyenu aashamsikkunnu.

  • @thoufeequeismaeel4232
    @thoufeequeismaeel4232 ปีที่แล้ว +12

    പ്രൗഢമായ ഫഹദ് ഉസ്താദിൻ്റെ വരികൾ🎉❤🎉❤

  • @salmanfaris5172
    @salmanfaris5172 ปีที่แล้ว +2

    Mashaallah adipoli ❤️

  • @irshadmkcmk5448
    @irshadmkcmk5448 ปีที่แล้ว +1

    Masha allh..😍

  • @rejinavashaifarejinavas1421
    @rejinavashaifarejinavas1421 ปีที่แล้ว +6

    Masha allah 💚💚💚രണ്ടാളും തകർത്തു.. 💞💞പിന്നിൽ പ്രവർത്തിച്ചവർക്കും ആശംസകൾ 🌹🌹🌹🌹.....

  • @voice_of_izzu
    @voice_of_izzu ปีที่แล้ว +1

    Mashaallh 😍💖 adipoli 💖💖

  • @sufailvlr5422
    @sufailvlr5422 ปีที่แล้ว +1

    Masha allah polichu

  • @ameensha7694
    @ameensha7694 ปีที่แล้ว +7

    അഹമ്മദായ മുത്തുനൂറിൽ തിങ്കളായി പിറന്നു.....തുടങ്ങി നബിയുടെ കണ്മണി ത്തേനെ.. വരെ വല്ലാത്തൊരു feel 🥰😘✨️😍❤❤

  • @Hfyf7Ugi
    @Hfyf7Ugi 11 วันที่ผ่านมา +4

    അല്ലാഹു സുബ്ഹാനവുതാല അവരെയും നമ്മെയും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ, ആമീൻ

  • @Fathima-k4o3u
    @Fathima-k4o3u 7 วันที่ผ่านมา

    Ameen

  • @HassankoyaKp
    @HassankoyaKp ปีที่แล้ว +6

    Masha allah❤
    Fahad Usthad nte varikal...❤

  • @rahilapc9797
    @rahilapc9797 ปีที่แล้ว +1

    Masha Allah ❤️super👋🏻👋🏻

  • @muhammedchchirammalh3365
    @muhammedchchirammalh3365 12 วันที่ผ่านมา +6

    അള്ളാ എത്ര മനോഹരമായ ശബ്ദത്തിന്റെ ഉടമയ യാണ്

  • @mixedshorts88
    @mixedshorts88 ปีที่แล้ว +1

    Masha allah🥰🥰🥰

  • @NafiAs-je4pr
    @NafiAs-je4pr ปีที่แล้ว +2

    Masha allah nalla varikal aalpanam poli💕💕💕

  • @aseebcoorgofficial2221
    @aseebcoorgofficial2221 ปีที่แล้ว +3

    Mashaallah wait ayirinu makale ee pattinn kannan korch vayughi masha adipoyayto oru rakshayu ila allahu iniyu paadaan thoufeeq nalgate polich aduki barakallah 🤲Naemu❤irfu❤fahad ❤ Great effort guys well done 👍

  • @moluttymolutty2629
    @moluttymolutty2629 ปีที่แล้ว +4

    ما شاء الله 👍🌹

  • @IRFAN.KCHOUSE
    @IRFAN.KCHOUSE ปีที่แล้ว +2

    Adipoli❤
    Good work

  • @cmsalah5344
    @cmsalah5344 ปีที่แล้ว +2

    ما شاء الله الف الف مبروك.....
    Lyrics... singers.. studio work ..all are best in each 🥀

  • @irshadperingathoor1019
    @irshadperingathoor1019 ปีที่แล้ว +4

    Masha allah priya sahapadikal polichu🎉🎉🎉

  • @fasalurahmanozhalakkunnu1001
    @fasalurahmanozhalakkunnu1001 ปีที่แล้ว +2

    بارك الله

  • @sakeerpk3072
    @sakeerpk3072 ปีที่แล้ว +4

    Masha Allah 💯❤️

  • @goldenpalace6663
    @goldenpalace6663 ปีที่แล้ว +2

    Mashallah

  • @ktgroup7453
    @ktgroup7453 ปีที่แล้ว +8

    മാഷാ അല്ലാഹ്... ഫഹദിന്റെ വരികൾ സുന്ദരം

    • @Sahadsavad-
      @Sahadsavad- 5 หลายเดือนก่อน

      Fahad alla irfad naeem

  • @saeerkp3740
    @saeerkp3740 10 วันที่ผ่านมา +2

    നാഥാ... Ust ന്റെ മദ്ഹ് പാട്ട് കണ്ണ് നിറഞ്ഞു കൊണ്ട് എല്ലാതെ കേൾക്കാൻ പറ്റുന്നില്ല അല്ലാഹ് 😢..... റബ്ബേ Ust ന്റെ ഉമ്മക്കും കുടുമ്പങ്ങൾക്കും നീ സ്വബർ നൽകണേ അല്ലാഹ്
    അല്ലാഹുവേ ഞങ്ങൾക് എല്ലാർക്കും നാളെ നിന്റെ ജന്നാത്തുൽ ഫിറ്ദൗസിൽ ഈ ust നോട്‌ ഒപ്പം ചേർത്ത് അനുഗ്രഹിക്കനെ.. യാ അല്ലാഹ് 😢😢🤲🤲🤲🤲

  • @thabsheerathasni5990
    @thabsheerathasni5990 ปีที่แล้ว +2

    Masha Allah 😍😍 poli👍👍

  • @mufeedmidlaj4637
    @mufeedmidlaj4637 10 วันที่ผ่านมา +3

    Innalillah 🤲 മോനെ ഇപ്പോൾ കരച്ചിലാ വരുന്നത് കബറിടം സന്തോസത്തിലാക്കി കൊടുക്കണേ 🤲ഉമ്മാക്കും ഉപ്പക്കും ക്ഷമയും സമാധാനവും കൊടുക്കള്ളാ 🤲😭

  • @redmiredmi6664
    @redmiredmi6664 ปีที่แล้ว +2

    Irfad ikkakka 🥰naeem poli 🥰

  • @muhammedsinanpandikashala9224
    @muhammedsinanpandikashala9224 ปีที่แล้ว +1

    Masha Allah super Mashup ❤️

  • @sinanhafeel4191
    @sinanhafeel4191 ปีที่แล้ว +1

    Masha Allah ,👌👌 nalla varikall

  • @junaidarakkal968
    @junaidarakkal968 ปีที่แล้ว +3

    ماشاء الله
    എല്ലാം വളരെ നന്നായിട്ടുണ്ട് ✨️✨️✨️

  • @salmat9555
    @salmat9555 ปีที่แล้ว +2

    മാഷാ അല്ലാഹ്

  • @Evokmedia
    @Evokmedia ปีที่แล้ว +2

    Fahad atholi rocks

  • @muhammadshafi9849
    @muhammadshafi9849 ปีที่แล้ว +4

    മാശാ അല്ലാഹ്
    വളരെ ഇഷ്ട്ടം ആയി. ഇനിയും ഉയരങ്ങളിൽ എത്താൻ തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @muhammadfadil7928
    @muhammadfadil7928 ปีที่แล้ว +14

    മഹാ കവി ഫഹദ് അത്തോളിയുടെ
    തങ്ക ലിപികൾ 🎶🎶💯💯

  • @sachunijas4357
    @sachunijas4357 ปีที่แล้ว +3

    Mashallah 👍👍

  • @k4techvlog631
    @k4techvlog631 ปีที่แล้ว +4

    Mashallah ❤️❤️❤️❤️

  • @utereety9261
    @utereety9261 ปีที่แล้ว +3

    Masha allah ഫഹദ് അത്ഭുതപ്പെടുത്തുകയാണ്
    പാടിത്തകർക്കാൻ --naeemum Irfadum

  • @adnan7632
    @adnan7632 ปีที่แล้ว +4

    Super🔥💓

  • @vadibadrmedia
    @vadibadrmedia ปีที่แล้ว +1

    പൊളിച്ചു

  • @ismayilmcktkl1926
    @ismayilmcktkl1926 ปีที่แล้ว +5

    Good lyrics❤

  • @jamsheelajunaid6474
    @jamsheelajunaid6474 ปีที่แล้ว +4

    Masha allah 🥰🥰supper

  • @muhasinauvais4204
    @muhasinauvais4204 ปีที่แล้ว +2

    Masha allah oro വരികളും ആലാപനവും അതി സുന്ദരം വീണ്ടും വീണ്ടും കേട്ടു...next work waiting

  • @فاطمةناجية-ف4ط
    @فاطمةناجية-ف4ط ปีที่แล้ว +2

    مــــــــــــاشــــــــــاءاللـــــــه❤😍

  • @adelabdulrahiman5589
    @adelabdulrahiman5589 ปีที่แล้ว +3

    അത്രമേൽ പ്രിയപെട്ട സുഹൃത് എഴുതിയ വരികൾ 🤍 mash-allah 🫂💯

  • @muhammadsinan5549
    @muhammadsinan5549 ปีที่แล้ว +3

    Masha allah❤

  • @ShanifPk2rakaath
    @ShanifPk2rakaath 6 วันที่ผ่านมา

    Alhamdulillah

  • @muhammedrasalshan
    @muhammedrasalshan ปีที่แล้ว +2

    رائع...... جميييييل 🤍✨

  • @fathimarisvana801
    @fathimarisvana801 ปีที่แล้ว +2

    ماشاالله ✨❤

  • @murshimurshi6435
    @murshimurshi6435 ปีที่แล้ว +2

    ما شاء الله ❤️😍🌹

  • @hussainyamanikt857
    @hussainyamanikt857 ปีที่แล้ว +1

    ماشاء الله

  • @__________138
    @__________138 ปีที่แล้ว +1

    Fahad-Naeem-Irfad 👍👍
    Masha Allah varikalum aalaapanawum madhuritham.
    Rabb anugrahikkatte... Aameen

  • @Az-fv1yq
    @Az-fv1yq ปีที่แล้ว +1

    Usthadhum koottukarum usharakki

  • @ShaharaSaji
    @ShaharaSaji 6 วันที่ผ่านมา

    സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

  • @sreejasree2568
    @sreejasree2568 ปีที่แล้ว +1

    നന്നായി പാടി .......Super....., ❤