NABIDINA SONG 2024|MADH SONG 2024 | IRULIN NILAV|FARIS PALLIPPURAM|HAFIZ NAEEM

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 127

  • @hafiznaeemfaizy
    @hafiznaeemfaizy 3 หลายเดือนก่อน +33

    അൽഹംദുലില്ലാഹ് എത്ര മനോഹരമായിട്ടാണ് സുഹൃത്ത് ഫാരിസ് പള്ളിപ്പുറം ഈ സംഗീതത്തിനും വരികൾക്കും ജീവൻ നൽകിയത്❤️
    ഇനിയും ഒരുപാട് മദ്ഹുകൾ എഴുതാൻ തൗഫീഖ് നൽകട്ടെ -ആമീൻ🤲🏼
    PLS SHARE MAXIMUM AND DROP YOUR VALUABLE COMMENTS BELOW🥰

    • @ibzmediain
      @ibzmediain  3 หลายเดือนก่อน +2

      ആമീൻ യാ റബ്ബൽ ആലമീൻ🤲🏼

    • @SumayyaK-rw3nw
      @SumayyaK-rw3nw 13 วันที่ผ่านมา +1

      Ameen

    • @mifthahuljannah6492
      @mifthahuljannah6492 12 วันที่ผ่านมา +8

      സുവർക്കതിലെ വാനമ്പാടി ആയി നാഥൻ സ്വീകരിക്കട്ടെ naeem usthad നേ ജന്നത് നഈമിലെ
      മാദിഹായി
      നഈമൂസ്തദ് മടങ്ങി ഇഹലോകത് നിന്നും പദവി വർധിപ്പിക്കാൻ കാരണം ആക്കി പടച്ചോൻ സ്വീകരിക്കട്ടെ...🤲

    • @ShabanaharisShabanaharis
      @ShabanaharisShabanaharis 12 วันที่ผ่านมา +1

      😢😢😢😢aameeeen🤲🤲🤲🤲🤲

    • @shemikadoor
      @shemikadoor 10 วันที่ผ่านมา +3

      ഭാഗ്യവാനായ Naeem usthad... ഇന്നാ മണിയറയിൽ പുഞ്ചിരിക്കുന്നുണ്ടാകും... ഇന്നേ വരെ കണ്ടിട്ടില്ലാത്തവർ പോലും ഉസ്താദിനു വേണ്ടി വേദനയോടെ ദുആ ചെയ്യുന്നു.. റബ്ബിന്റെ കലാമത്രയും ബാല്യത്തിലേ മന:പാഠമാക്കിയവൻ...
      മുത്ത് തങ്ങളെ മദ്ഹിനെ അത്രത്തോളം പ്രിയം വെച്ചവൻ...
      ഇൽമിന്റെ കിരീടം ചൂടിയവൻ...
      പടച്ച റബ്ബ്‌ നല്ല പ്രായത്തിൽ തന്നെ തിരികെ വിളിച്ചിരിക്കുന്നു... റബ്ബേ.. നാളെ ജന്നാത്തുൽ ഫിർദൗസിൽ മുത്ത് തങ്ങളോടൊപ്പം ഞങ്ങളെല്ലാവരെയും ഒരുമിച്ച് കൂട്ടണേ... 🤲
      ആമീൻ..

  • @najacalligraphy7712
    @najacalligraphy7712 12 วันที่ผ่านมา +40

    അല്ലാഹു നഈം ഉസ്താദിൻ്റെ ഖബ്ർ ജീവിതം റാഹത്താക്കട്ടെ ...... 😢😢🤲🤲🤲

    • @RifasRifu-y7z
      @RifasRifu-y7z 9 วันที่ผ่านมา

      Aameen

    • @suhailatk772
      @suhailatk772 9 วันที่ผ่านมา

      آمين يا رب العالمين

    • @MR-jg8oy
      @MR-jg8oy 11 ชั่วโมงที่ผ่านมา

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @SeenathSaifu-sj9mj
    @SeenathSaifu-sj9mj 10 วันที่ผ่านมา +11

    ഉസ്താദിനേയും ഞങ്ങളേയും നാളെ നിൻ്റെ ജന്നാത്തുൽഫിർദൗസിൽ ഒരുമിച്ചു കൂട്ടണേ നാഥാ ...ആമീൻ

  • @imamshafimedia9503
    @imamshafimedia9503 8 วันที่ผ่านมา +7

    അല്ലാഹുവേ അവരെയും ഞങ്ങളെയും നാളെ നിന്റെ സ്വർഗത്തിൽ ഒരുമിച്ചുകൂട്ടാണേ അല്ലാഹ് 😢

  • @HairuRishad
    @HairuRishad 12 วันที่ผ่านมา +21

    അല്ലാഹ് ഖബറിടം വിശാലമാക്കി കൊടുക്കണേ നാഥ 🤲🤲🤲

    • @Reelentity
      @Reelentity 12 วันที่ผ่านมา +1

      Ameen🥹🤲🏻

  • @Thasnikadeeja83
    @Thasnikadeeja83 10 วันที่ผ่านมา +8

    മരണത്തെ കുറിച്ച് പാടി വെച്ച് അവൻ മരണം പുൽകി 😥🍂
    അല്ലാഹ്
    സ്വർഗ്ഗം നൽകി അനുഗ്രഹിക്കണേ
    ഇത് പോലെയുള്ള അപകടങ്ങളെ തൊട്ട് നമ്മെ കാക്കണേ റബ്ബേ🤲🤲*إنّا للّٰه وإنّا إليه راجعون..اللّٰهمّ أجرني في مصيبتي وأعقبني خيرا منها🥀🤲

  • @shabeebkodanthur
    @shabeebkodanthur 5 วันที่ผ่านมา +1

    ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ🤲🏻
    താരാട്ട് പാട്ടിന്റെ ബാക്കി വരികൾ ഖബറിലെ മാലാഖമാരിൽ നിന്നും കേട്ട് ഉറങ്ങുന്നുണ്ടാവും
    എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ നഈമ് ഉസ്താദ് 😰.
    ഉണരുമെന്നുറപ്പുള്ള ഉറക്കത്തിൽ നിന്നും, ഒരിക്കലും ഉണരാത്ത ഉറക്കിലേക്ക്...😔😔
    ജീവിതത്തിലെ പരീക്ഷണങ്ങളിൽ ഏറ്റവും കടുപ്പമേറിയത് 😥😰
    കട്ടിലിലും തൊട്ടിലിലും സ്വന്തം മടിയിലും ഉറങ്ങിയ പ്രിയ പൈതലെ നേരമൊന്നു ഇരുട്ടി വെളുത്തപ്പോൾ മൂന്നു വെള്ള തുണിയിൽ പൊതിഞ്ഞെടുക്കേണ്ട അവസ്ഥ😥😥
    ഉപ്പയെയും, ഉമ്മയെയും സഹോദരി സഹോദരനെയും തുടങ്ങി സുഹൃത്തുക്കളെയും സ്വർഗത്തിലേക്ക് ആനയിക്കാൻ കാത്ത്, കാത്ത് കിടക്കുന്നുണ്ടാവും പാവം ഇന്ടെ നഈമ് ഉസ്താദ് 😰
    ഒരിക്കലും ഇനി ഉണരാത്ത ഉറക്കം കൊണ്ട്......
    എന്നെത്തെയും പോലെ ഇനിയും ഉറങ്ങ അവർ .... 🥲🥲
    ഇന്ടെ നഈമ് ഉസ്താദേ ഇങ്ങള് ഇന്ന് ആറടി മണ്ണോട് ചേർന്നു
    പടച്ചോനെ നീ ഇന്ടെ നഈമ് ഉസ്താദേ സ്വർഗ്ഗത്തിൽ ഉന്നത പദവി നൽകണെ അള്ളാ.. 🤲🏻
    അവന്റെ വേർപാടിൽ വിഷമിക്കുന്ന മാതാപിതാക്കൾക്കും കുടുംബങ്ങൾക്കും നാഥൻ ക്ഷമ പ്രധാനം ചെയ്യട്ടെ ....😭😭
    ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
    എന്തൊരു ഭാഗ്യവാൻ🤍...
    വെള്ളിയാഴ്ച 🤍രാത്രിയിലുള്ള മരണം😰...
    തന്റെ കൂട്ടുകാരോടൊപ്പം ബഹുമാനപ്പെട്ട 🤍ജാമിഅയിൽ പടിച്ചു കൊണ്ടിരിക്കുമ്പോഴുള്ള മരണം😥...
    ഇൽമിന്റെ വഴിയിൽ🥰 സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരുപാട് മുതഅല്ലിമുകളുടെ👳🏻‍♂️പ്രാർത്ഥനകൾ🤲🏻...
    വലിയ വലിയ പണ്ഡിതന്മാരുടെയും👳🏻‍♂️സയ്യിദ് സാദാത്തുകളുടെയും👳🏻‍♂️ഉസ്താദുമാരുടെയും👳🏻‍♂️ പ്രാർത്ഥനകൾ🤲🏻 തുടങ്ങി🫂സമസ്ത🤍 നേതാക്കളുടെ👳🏻‍♂️പ്രാർത്ഥന🤲🏻 ഒരുപാട് ഖത്തമുൽ ഖുർആനും🤍.......
    സ്വർഗ്ഗത്തിൽ🤍ഉന്നത പദവി🤍നൽകി അനുഗ്രഹിക്കണേ😥അള്ളാ........🤲🏻 കുടുംബത്തിന്😰ക്ഷമ നൽകണേ അള്ളാ.....🤲🏻
    എല്ലാവരും😰ഒരു ഫാത്തിഹ ഓതി പ്രിയ കൂട്ടുകാരന്റെ🫂 ഹള്റത്തിലേക്ക്🫂 ഹദിയ🤲🏻 ചെയ്യണേ........🤲🏻
    ഈ ലോകത്തോട് നിന്ന് വിടപറഞ്ഞവർക്കും😰
    ഈ ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നവർക്കും
    ഇന്നുംഎന്നും എന്റെ പ്രാർത്ഥന🤲🏻 ഉണ്ട്🤍
    2024 ഒരുപാട് മറക്കാനവാത്ത ഓർമ്മകൾ
    എന്റെ കൂടെ നിന്ന എല്ലാവർക്കും എന്നെ സ്നേഹിച്ച എല്ലാവർക്കുംനന്ദി.........😰🤍
    മനസ്സിൽ തറച്ചരു വേദന💔ഉണ്ട്...😰
    എന്റെ പ്രിയപ്പെട്ട🤍കൂട്ടുകാരന്റെ🫂മരണം💔
    അവരിലേക്ക് ഞാൻ😰കൈ🤲🏻 ഉയർത്തുന്നു...
    നീ സ്വീകരികണേ നാഥാ... 🤲🏻
    നഈമി ഉസ്താദേ 🫂 ഇങ്ങള് പോയിട്ടില്ല
    നീ ഞങ്ങടെ കൂടെയുണ്ട്
    അന്നും ഇന്നും എന്നും എപ്പോഴും...
    ✍🏻@shabeeb_kodanthur

  • @KalamRahmath-n5c
    @KalamRahmath-n5c 10 วันที่ผ่านมา +8

    ഉസ്താദിന്റെ ഖബർ വിശാലമാക്കണേ അല്ലാഹ് 🤲

  • @AminaajwaZenhamariyam
    @AminaajwaZenhamariyam 5 วันที่ผ่านมา +1

    😢😢യാ അല്ലാഹ് ഉസ്താദിന്റെ ഖബർ ജീവിതം സ്വാർഗ പുതോപ്പ് ആക്കണേ.

  • @nafeesakhalidalimon7503
    @nafeesakhalidalimon7503 10 วันที่ผ่านมา +3

    😢😢😢😢 enth rasaaa kelkan ❤❤❤❤❤

  • @KhalidMa-kc4ug
    @KhalidMa-kc4ug 12 วันที่ผ่านมา +7

    ഈ ഉസ്താ ഇന്ന് മരണപ്പെട്ടു
    അല്ലാഹ് ഖബറിടം വിശാലമാക്കി കൊടുക്കണേ നാഥാ🥹🤲
    28/12/2024

  • @voiceofadivadkabeerbaqavi5006
    @voiceofadivadkabeerbaqavi5006 12 วันที่ผ่านมา +7

    اللهم اغفر له وارحمه وعافه .....

  • @mohammedkenzkottayil8387
    @mohammedkenzkottayil8387 12 วันที่ผ่านมา +3

    മുത്ത് റസൂലുള്ളന്റെ കാവൽ നൽകണേ allhaa.......

  • @Shaadii-z2b
    @Shaadii-z2b 6 วันที่ผ่านมา

    Mashaallah 🥺🤲

  • @lammedia8272
    @lammedia8272 12 วันที่ผ่านมา +4

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ... പ്രിയപ്പെട്ട നഈം ഫൈസി നമ്മോട് വിട പറഞ്ഞു.....

    • @alluajuhydru4113
      @alluajuhydru4113 12 วันที่ผ่านมา +1

      ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ.... അള്ളാഹു ഖബർ വിശാലമാക്കട്ടെ.... 🤲🏻

  • @RafshanaRafi
    @RafshanaRafi 7 วันที่ผ่านมา

    Aameen🤲

  • @jafar7223
    @jafar7223 10 วันที่ผ่านมา +1

    ആഹിറ ജീവിതം റാഹത് ആകണ്ടേ അള്ളാ

  • @murshimurshi6435
    @murshimurshi6435 3 หลายเดือนก่อน +1

    ما شاء الله 😻✨
    Voice + lines 🔥 بارك الله فيك❤

  • @fahadatholi1526
    @fahadatholi1526 4 หลายเดือนก่อน +5

    തുടക്കം മുതലേ വല്ലാത്തൊരു ഫീൽ തരുന്ന ഗാനം 🤍

  • @musthafakt1582
    @musthafakt1582 10 วันที่ผ่านมา +1

    ആമീൻ

  • @sreejasree2568
    @sreejasree2568 4 หลายเดือนก่อน +1

    Super........👌👌👌👍👍😍😍

  • @nushricn2114
    @nushricn2114 4 หลายเดือนก่อน

    മാഷാ അല്ലാഹ്. Naeem usthad

  • @mubeen6693
    @mubeen6693 4 หลายเดือนก่อน +2

    മുത്തുമണിയേ....❤

  • @SumayyaK-rw3nw
    @SumayyaK-rw3nw 13 วันที่ผ่านมา

    Mashaallah ustha🥰

  • @evergreen_arakkal
    @evergreen_arakkal 3 หลายเดือนก่อน

    Mashaallah 👍🏻👍🏻supper song ❤️❤️

  • @IRSHADABOOBAKER
    @IRSHADABOOBAKER 4 หลายเดือนก่อน

    ❤️masha allah ❤naeem faizy usthad

  • @praseelak9221
    @praseelak9221 3 หลายเดือนก่อน

    മാഷാഅല്ലാഹ് 🎉🎉❤സൂപ്പർ

  • @majeedvm5058
    @majeedvm5058 4 หลายเดือนก่อน

    Suppar song😍

  • @FasnaJamsheer-786sf
    @FasnaJamsheer-786sf 4 หลายเดือนก่อน

    Masha allah 👌🏻👌🏻

  • @Ameen3A
    @Ameen3A 4 หลายเดือนก่อน +1

    Wow ❤

  • @JafarK-uu4iw
    @JafarK-uu4iw 12 วันที่ผ่านมา

    Allaahuve usthadinte kabaridam vishalamakki kodukkne naadha😢🤲🤲

  • @jameelavp2913
    @jameelavp2913 4 หลายเดือนก่อน

    Adipoli masha Allah 🎉❤

  • @ShareefaA-tw1pc
    @ShareefaA-tw1pc 4 หลายเดือนก่อน

    Mashaallah

  • @MuhammadAsim-tn1tx
    @MuhammadAsim-tn1tx 4 หลายเดือนก่อน

    ❤😍ماشاء الله

  • @thansihpkarakkel9914
    @thansihpkarakkel9914 4 หลายเดือนก่อน

    Mashallah ❤

  • @MuhammedNavas__kt
    @MuhammedNavas__kt 4 หลายเดือนก่อน

    Masha allah❤❤❤

  • @jaleelc7554
    @jaleelc7554 3 หลายเดือนก่อน

    Suppar ❤

  • @suhailameer776
    @suhailameer776 4 หลายเดือนก่อน

    Masha allha ❤❤❤❤

  • @ShamnaJaleel-e4d
    @ShamnaJaleel-e4d 4 หลายเดือนก่อน

    Mashallah

  • @MoosaRubeena
    @MoosaRubeena 12 วันที่ผ่านมา +1

    انا لله وانا اليه راجعون😢allahu thahala kabridam vishalamakki kodkkane🥺🤲🏻

  • @SADHIQUE_WAYANAD
    @SADHIQUE_WAYANAD 3 หลายเดือนก่อน

    soopper macha
    🤩🤩🤩🤩🤩🤩🤩🤩🤩

  • @jasnafathima5371
    @jasnafathima5371 4 หลายเดือนก่อน

    ما شاء الله 💗

  • @akrvembayam8098
    @akrvembayam8098 12 วันที่ผ่านมา +2

    نعيم فيصى
    انا لله وانا اليه راجعون
    اللهم اغفر له وارحمه اللهم اغفر له وارحمه اللهم اغفر له وارحمه
    ببركه مدح النبي صلى الله عليه وسلم

  • @rahiyathahir7644
    @rahiyathahir7644 4 หลายเดือนก่อน

    Masha allaah🤲🤲🤲🤲🤲🤲

    • @shareefamp4791
      @shareefamp4791 4 หลายเดือนก่อน

      Mashaallah 🤲🤲adipoli

  • @safvankolappuram1233
    @safvankolappuram1233 4 หลายเดือนก่อน

    Naeem🎉❤❤❤❤🎉
    Masha allah

  • @suhailameer776
    @suhailameer776 4 หลายเดือนก่อน

    ❤❤moneee poli

  • @ubaidchungath1817
    @ubaidchungath1817 12 วันที่ผ่านมา +1

    ഇന്നാ ലില്ലാഹ് 😢😢😢

  • @IRFAN.KCHOUSE
    @IRFAN.KCHOUSE 4 หลายเดือนก่อน

    👌❤

  • @AbdulBasith-wv8xt
    @AbdulBasith-wv8xt 4 หลายเดือนก่อน

    👌

  • @jameelavp2913
    @jameelavp2913 4 หลายเดือนก่อน +2

    Vayanad ang pidich edthooo 😁

  • @salahudheenlakkidi4921
    @salahudheenlakkidi4921 12 วันที่ผ่านมา

    Naeem Faizy

  • @RifasRifu-y7z
    @RifasRifu-y7z 9 วันที่ผ่านมา

    🤲🤲🤲🤲

  • @saheeranas9970
    @saheeranas9970 4 หลายเดือนก่อน

    ഈ Naeem ഇങ്ങനെ തന്നെ....... 🥰😘

  • @fathimafaizal8862
    @fathimafaizal8862 3 หลายเดือนก่อน

    🎉❤❤

  • @muhammadnabhanun7794
    @muhammadnabhanun7794 4 หลายเดือนก่อน

    Faris 🖋️🖋️❤

  • @sakeerhusain-x6f
    @sakeerhusain-x6f 4 หลายเดือนก่อน

    Outstanding 😂😂😂😂

  • @suharasidhique8225
    @suharasidhique8225 8 วันที่ผ่านมา

    Aᴀᴍᴇᴇɴ ᴀᴀᴍᴇᴇɴ 😢😢

  • @afidhafidh767
    @afidhafidh767 4 หลายเดือนก่อน

    ❤❤❤❤

  • @sajnarajeesh5404
    @sajnarajeesh5404 4 หลายเดือนก่อน

    👍👍

  • @jennath.k.saleem149
    @jennath.k.saleem149 12 วันที่ผ่านมา

    🤲🏻🤲🏻🤲🏻

  • @shakirtuv941
    @shakirtuv941 4 หลายเดือนก่อน

  • @SANDSMOBILECARE
    @SANDSMOBILECARE 4 หลายเดือนก่อน

    1:05 ❤❤

  • @NafeesathulMisiriya-b1k
    @NafeesathulMisiriya-b1k 12 วันที่ผ่านมา

    Enthaayirunnu asugam😢inna lillahi vainna ilaihi rajioon

  • @a4fanclub673
    @a4fanclub673 9 วันที่ผ่านมา

    😢😢

  • @Shahal-u6k
    @Shahal-u6k 12 วันที่ผ่านมา

    ‏إنا لله وإنا إليه راجعون
    😢😢

  • @ShahinaSulaiman-w5d
    @ShahinaSulaiman-w5d 10 วันที่ผ่านมา

    😢😢😢🤲🤲🤲

  • @wayanadantheories
    @wayanadantheories 2 หลายเดือนก่อน

    ഞങ്ങളെ ഉസ്താദ്

  • @musthafapk3067
    @musthafapk3067 4 หลายเดือนก่อน

    N

  • @muhiyidheenmuhiyidheen8461
    @muhiyidheenmuhiyidheen8461 12 วันที่ผ่านมา

    انا لله وانا اليه راجعون

  • @voice_of_izzu
    @voice_of_izzu 4 หลายเดือนก่อน

    🤍🥹

  • @salahudheenlakkidi4921
    @salahudheenlakkidi4921 12 วันที่ผ่านมา

    ivarano ippo marichu enn paranja usthad

    • @QueenOfQalam
      @QueenOfQalam 12 วันที่ผ่านมา +1

      Athe🥺💔

  • @SHAMEEMAPV-r6v
    @SHAMEEMAPV-r6v 3 หลายเดือนก่อน

    Mashallah ❤

  • @ThawakkalthuAlallah-f1x
    @ThawakkalthuAlallah-f1x 4 หลายเดือนก่อน

    Masha allah 👍

  • @shifaayisha94
    @shifaayisha94 3 หลายเดือนก่อน

    Mashaallah

  • @sakeerpk3072
    @sakeerpk3072 4 หลายเดือนก่อน

    Masha allah🎉

  • @fathimafaiha6870
    @fathimafaiha6870 4 หลายเดือนก่อน

    Masha allah ❤❤

  • @jaseelkk6697
    @jaseelkk6697 4 หลายเดือนก่อน

    ما شاء الله ❤

  • @jennath.k.saleem149
    @jennath.k.saleem149 4 หลายเดือนก่อน

    ❤❤

  • @ashrafadivarampk
    @ashrafadivarampk 12 วันที่ผ่านมา +1

    انا لله وانا اليه راجعون

  • @sahadpolood9460
    @sahadpolood9460 4 หลายเดือนก่อน

    ❤❤❤❤❤

  • @muhammedshadmk8171
    @muhammedshadmk8171 8 วันที่ผ่านมา

    🥲🤲🤲🤲

  • @MohammedAli-qx8ds
    @MohammedAli-qx8ds 3 หลายเดือนก่อน

    Mashallah ❤

  • @molumoloos5849
    @molumoloos5849 4 หลายเดือนก่อน

    Mashah Allah👍👍

  • @fathimafarsana4086
    @fathimafarsana4086 4 หลายเดือนก่อน

    Masha allah❤

  • @shabeeba8990
    @shabeeba8990 4 หลายเดือนก่อน

    Masha Allah 👍👍👍

  • @SafiyaKKR
    @SafiyaKKR 3 หลายเดือนก่อน

  • @HafisHamis
    @HafisHamis 12 วันที่ผ่านมา +1

    انا لله وانا اليه راجعون

    • @IzuHaf
      @IzuHaf 12 วันที่ผ่านมา

      😢😢

  • @musthafapk3067
    @musthafapk3067 4 หลายเดือนก่อน

    Masha allah ❤❤❤

  • @SwalihAk-fm4eu
    @SwalihAk-fm4eu 3 หลายเดือนก่อน

    Masha alla❤️

  • @abdulmanafofficial4405
    @abdulmanafofficial4405 4 หลายเดือนก่อน

    Masha allah 🥰