ഉമ്മാക്കും ഉപ്പാക്കും കുടുബ ഗ്ഗൾക്കും ക്ഷമിക്കാനുള്ള കഴിവ് നൽകണെ അള്ളാ അവരെയും ഞമ്മളെയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കുട്ടട്ടെ😭😭😭😭😭😭 കൂടെ പരിക്ക് പറ്റിയ ഉസ്ദാ തിന് അള്ളാഹു പരിപ്പൂർണ്ണ ശിഫ നൽകട്ടെ, ആമിൻ
ഈ പുതു വർഷത്തിൽ ആർക്കും ഒരുവേദനയും നൽകല്ലേ അല്ലാഹുവേ. നമ്മളിൽ നിന്നും മരണപെട്ട വർക്ക് സ്വെർഗ്ഗം നൽകണേ അല്ലാഹുവേ. ഉസ്താദിന്റെ കബറിടം വിശാലം ആക്കണേ. സമൂഹത്തിൽ നല്ല ഒരു തലമുറയെ വാർത്തു എടുക്കുവാൻ എല്ലാ മാതാപിതാകൾക്കും കര്ഴിയട്ടെ. ദീനിന്റെ പാത പിൻ തുടരാൻ നമ്മുക്കും കുട്ടികൾ ക്കും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
Allah കേൾക്കാൻ പറ്റുന്നില്ലല്ലോ സഹിക്കാൻ പറ്റുന്നില്ല.... 😥🤲 allah സ്വർഗത്തിൽ ഉന്നത പതവി നൽകട്ടെ 🤲ഹോസ്പിറ്റലിൽ ഉള്ള ജുനൈദ് ഫൈസിക്ക് പരിപൂർണ ഷിഫാ പെട്ടെന്ന് നൽകട്ടെ 🤲😥
അല്ലാഹുവേ റഹീം ഉസ്താദിന് സ്വർഗ്ഗം കൊടുക്കണേ അള്ളാ. കുടുംബത്തിന് ക്ഷമിക്കാനുള്ള കരുത്ത് കൊടുക്കണം റബ്ബേ ഏതു ഏതു ഉമ്മമാർക്കും മക്കളുടെ ദുഃഖം കൊടുക്കല്ലേ റബ്ബേ മാതാപിതാക്കൾ ജീവിച്ചിരിക്കെ മക്കളുടെ മയ്യത്ത് കാണേണ്ട ഒരു അവസ്ഥ ഏതു ഉമ്മാക്കും വരുത്തരുത്
ഇങ്ങള് പറഞ്ഞത് മനസ്സിൽ imagine ചെയ്തപോ അറിയാതെ കരഞ്ഞു പോയി. Naeem ഉസ്താദ് ന്റെ മരണം അറിഞ്ഞത് മുതൽ എന്തോ ഒരു വല്ലാത്ത വിങ്ങൽ ആണ്. ഇത് വരെ അറിയില്ലായിരുന്നു. ജുനൈദ് ഉസ്താദ് നും പെട്ടന്ന് ശിഫ ആവട്ടെ 🤲🏻😔
😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 പടച്ച റബ്ബേ ആരോഗ്യമുള്ള ആഫിയത്തുള്ള ദീർഘായുസ്സ് ഉള്ള പ്രധാനം ചെയ്യും മരണപ്പെട്ട അവർക്ക് ഇനി മഹ്ഫിറത്തും മർഹമത്തും കൊടുത്തു അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കണേ അള്ളാ കുടുംബത്തിന് ക്ഷമപ്രദാനം ചെയ്യണേ അള്ളാ 😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻
ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ🤲🏻 താരാട്ട് പാട്ടിന്റെ ബാക്കി വരികൾ ഖബറിലെ മാലാഖമാരിൽ നിന്നും കേട്ട് ഉറങ്ങുന്നുണ്ടാവും എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ നഈമ് ഉസ്താദ് 😰. ഉണരുമെന്നുറപ്പുള്ള ഉറക്കത്തിൽ നിന്നും, ഒരിക്കലും ഉണരാത്ത ഉറക്കിലേക്ക്...😔😔 ജീവിതത്തിലെ പരീക്ഷണങ്ങളിൽ ഏറ്റവും കടുപ്പമേറിയത് 😥😰 കട്ടിലിലും തൊട്ടിലിലും സ്വന്തം മടിയിലും ഉറങ്ങിയ പ്രിയ പൈതലെ നേരമൊന്നു ഇരുട്ടി വെളുത്തപ്പോൾ മൂന്നു വെള്ള തുണിയിൽ പൊതിഞ്ഞെടുക്കേണ്ട അവസ്ഥ😥😥 ഉപ്പയെയും, ഉമ്മയെയും സഹോദരി സഹോദരനെയും തുടങ്ങി സുഹൃത്തുക്കളെയും സ്വർഗത്തിലേക്ക് ആനയിക്കാൻ കാത്ത്, കാത്ത് കിടക്കുന്നുണ്ടാവും പാവം ഇന്ടെ നഈമ് ഉസ്താദ് 😰 ഒരിക്കലും ഇനി ഉണരാത്ത ഉറക്കം കൊണ്ട്...... എന്നെത്തെയും പോലെ ഇനിയും ഉറങ്ങ അവർ .... 🥲🥲 ഇന്ടെ നഈമ് ഉസ്താദേ ഇങ്ങള് ഇന്ന് ആറടി മണ്ണോട് ചേർന്നു പടച്ചോനെ നീ ഇന്ടെ നഈമ് ഉസ്താദേ സ്വർഗ്ഗത്തിൽ ഉന്നത പദവി നൽകണെ അള്ളാ.. 🤲🏻 അവന്റെ വേർപാടിൽ വിഷമിക്കുന്ന മാതാപിതാക്കൾക്കും കുടുംബങ്ങൾക്കും നാഥൻ ക്ഷമ പ്രധാനം ചെയ്യട്ടെ ....😭😭 ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻 എന്തൊരു ഭാഗ്യവാൻ🤍... വെള്ളിയാഴ്ച 🤍രാത്രിയിലുള്ള മരണം😰... തന്റെ കൂട്ടുകാരോടൊപ്പം ബഹുമാനപ്പെട്ട 🤍ജാമിഅയിൽ പടിച്ചു കൊണ്ടിരിക്കുമ്പോഴുള്ള മരണം😥... ഇൽമിന്റെ വഴിയിൽ🥰 സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരുപാട് മുതഅല്ലിമുകളുടെ👳🏻♂️പ്രാർത്ഥനകൾ🤲🏻... വലിയ വലിയ പണ്ഡിതന്മാരുടെയും👳🏻♂️സയ്യിദ് സാദാത്തുകളുടെയും👳🏻♂️ഉസ്താദുമാരുടെയും👳🏻♂️ പ്രാർത്ഥനകൾ🤲🏻 തുടങ്ങി🫂സമസ്ത🤍 നേതാക്കളുടെ👳🏻♂️പ്രാർത്ഥന🤲🏻 ഒരുപാട് ഖത്തമുൽ ഖുർആനും🤍....... സ്വർഗ്ഗത്തിൽ🤍ഉന്നത പദവി🤍നൽകി അനുഗ്രഹിക്കണേ😥അള്ളാ........🤲🏻 കുടുംബത്തിന്😰ക്ഷമ നൽകണേ അള്ളാ.....🤲🏻 എല്ലാവരും😰ഒരു ഫാത്തിഹ ഓതി പ്രിയ കൂട്ടുകാരന്റെ🫂 ഹള്റത്തിലേക്ക്🫂 ഹദിയ🤲🏻 ചെയ്യണേ........🤲🏻 ഈ ലോകത്തോട് നിന്ന് വിടപറഞ്ഞവർക്കും😰 ഈ ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നവർക്കും ഇന്നുംഎന്നും എന്റെ പ്രാർത്ഥന🤲🏻 ഉണ്ട്🤍 2024 ഒരുപാട് മറക്കാനവാത്ത ഓർമ്മകൾ എന്റെ കൂടെ നിന്ന എല്ലാവർക്കും എന്നെ സ്നേഹിച്ച എല്ലാവർക്കുംനന്ദി.........😰🤍 മനസ്സിൽ തറച്ചരു വേദന💔ഉണ്ട്...😰 എന്റെ പ്രിയപ്പെട്ട🤍കൂട്ടുകാരന്റെ🫂മരണം💔 അവരിലേക്ക് ഞാൻ😰കൈ🤲🏻 ഉയർത്തുന്നു... നീ സ്വീകരികണേ നാഥാ... 🤲🏻 നഈമി ഉസ്താദേ 🫂 ഇങ്ങള് പോയിട്ടില്ല നീ ഞങ്ങടെ കൂടെയുണ്ട് അന്നും ഇന്നും എന്നും എപ്പോഴും... ✍🏻@shabeeb_kodanthur
സർവ്വതെറ്റുകളിലും മുങ്ങികുളിച്ചു കൊണ്ടിരിക്കുന്ന ഈ ദുനിയാവിൽ നിന്നു നേരെത്തെ തന്നെ naeemfaizy രക്ഷപെട്ടു alhamdulilla. ഉമ്മക്കും ഉപ്പാക്കും അള്ളാഹു ക്ഷമ നൽകട്ടെ. അദ്ദേഹത്തിന് അള്ളാഹു സ്വെർഗം നൽകി അനുഗ്രഹിക്കട്ടെ. ഞങ്ങളുടെ നാട്ടിൽ ziyarathinu പോയി മടങ്ങി വരുന്ന നേരത്ത് ഒരു പോന്നു മോൾബസ്സിനുള്ളിൽ വെച്ച് ദാരുണമായി ആക്സിഡന്റായി അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി. ആ ബസ്സിൽ തോട്ടെടുത്തു എന്റെ രണ്ട് പെണ്മക്കളുണ്ടായിരുന്നു.. അതിന്റെ മെന്റൽ ഷോക്ക് അവർക്കും ആ വിവരം വീട്ടിലെത്തി എന്നോട് paranchanpol ഞാൻ അനുഭവിച്ച nettelum nangalil നിന്നു മാറിയില്ലായിരുന്നു. കുറച്ചു നേരത്തേക്ക് എങ്കിലും എന്റെ സമനില തെറ്റിപോയിരുന്നു. ഈ വിവരം എല്ലാരും നേരത്തെ അറിഞ്ഞിരുന്നു. എന്റെ അവസ്ഥ പരിഗണിച്ചു ആരും ഒന്നും എന്നോട് പറഞ്ഞില്ല. ഇന്നലെ അവരുടെ മദ്രസയിൽ വച്ചു siyarathinu പോയ മക്കൾക്കും അവരുടെ ഉമ്മമാർക് കൗൺസിലിംഗ് ക്ലാസ്സ് വെച്ചിരുന്നു. അത് കേട്ടതിനു ശേഷമാണ് മനസ്സ് ശാന്തമായത്. അല്ഹമ്ദുലില്ല. ഉസ്താദ് പറഞ്ഞത് പോലെ ആ പൊന്നുമോൾ ദുനിയാവിന്റെ മലീശമായ ഈ അവസ്ഥയിൽ നിന്നു നേരത്തെ തന്നെ അല്ലാഹുവിന്റെ savidhathilekk പോയി ഇവിടെ നിന്നു രക്ഷപ്പെട്ടു. ഈ ദുനിയാവിൽ ഇനിയുള്ള കാലം മൂല്യങ്ങൾ മുറുകെ പിടിച്ചു ജീവിക്കാൻ. ദീൻ മുറുകെ പിടിച്ചു ജീവിക്കാൻ വലിയ ബുദ്ധിമുട്ട് എല്ലാവർക്കും ഉണ്ടാകും. അത്കൊണ്ട് ഇവിടെ നിന്ന് നേരത്തെ തന്നെ അല്ലാഹുവിനെ സ്മരിച്ചു കൊണ്ട് അവന്റെ വിളിക്കുത്തരം നൽകുന്നവർ വളെരെ ഭാഗ്യവാന്മാർ ആണ്. കരുണകടലായ നാഥൻ നമ്മളെ എല്ലാവരെയും അവരോടെപ്പേം അവന്റെ സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ. Aameen
ജുനൈദ് എൻറ പെങളേ മോനാണ് അവൻ മെഡിക്കൽ കോളേജ് ആണ് പക്ഷേഇതിൽപറയുംപോലേഅവൻഅബോധാവസ്ഥയിൽഅല്ല കാലിനുംകൈക്കുംപരുക്കുണ്ട് അത്രയും പെട്ടെന്ന് സുഖമാകാൻ എല്ലാവരും പ്രാർത്ഥിക്കുക നയീം മരിച്ചവിവരംഅവനോട് പറഞിട്ടില്ല
ഞങ്ങൾ ജീവിച്ചിരിക്കുമ്പോൾ ഞങ്ങളെ മക്കൾക് ഒരു ആബത്തും വരുത്തല്ലേ അള്ളാ 🤲 ആ മോന്റെ കബറിടം സന്തോഷം ആക്കി കൊടുക്കട്ടെ 🤲
ആമീൻ
Aameen
Aameen
Ameeen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲ameeeen
ഉമ്മാക് ക്ഷമ കൊടുക്കണേ
അല്ലാഹുവേ ആ ഉസ്താദിന് സ്വർഗം നൽകണേ അല്ലാഹ്🤲😭 പരുകേറ്റ ഉസ്താദിനു പെട്ടന്ന് ശിഫ നൽകണേ അല്ലാഹ്🤲😭
ആമീൻ 🤲യാ allah ജുനൈദ് ഉസ്താദിന് ആഫിയത്തും ആരോഗ്യവും izathum നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Aameen
അല്ലാഹുവേ ന ഹീം ഫൈസിക്ക് അല്ലാഹു സ്വർഗം നൽകട്ടെ ആമീൻ ആമീൻ
Aameen
ഞങ്ങളുടെ മക്കളെ നീ കാക്കണേ അള്ളാ 😭😭
ഉമ്മാക്കും ഉപ്പാക്കും കുടുബ ഗ്ഗൾക്കും ക്ഷമിക്കാനുള്ള കഴിവ് നൽകണെ അള്ളാ അവരെയും ഞമ്മളെയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കുട്ടട്ടെ😭😭😭😭😭😭 കൂടെ പരിക്ക് പറ്റിയ ഉസ്ദാ തിന് അള്ളാഹു പരിപ്പൂർണ്ണ ശിഫ നൽകട്ടെ, ആമിൻ
അല്ലാഹുവേ ആ പൊന്നുമോൻ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു കൊടുക്കണേ നാഥാ 😭😭😭ആ മാതാപിതാക്കൾക്കു സമാധാനം കൊടുക്കണേ നാഥാ 😭😭😭 🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲😭😭😭
🤲🤲🤲🤲🤲😢😢😢😢
Aameen
Ameen ya rabbal alameen
ആമീൻ🤲
അല്ലാഹുവേ നഹിം ഫൈസിക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കണേ തമ്പുരാനേ🤲🏻🤲🏻🤲🏻😭😭😭 ജുനൈദ് ഫൈസിക്ക് പരിപൂർണ്ണ ശിഫ നൽകണേ തമ്പുരാനേ🤲🏻🤲🏻🤲🏻😭😭😭
അല്ലാഹുവേ ഉസ്താദിന് സ്വർഗം കൊടുത്തു അനുഗ്രഹിക്കണെ അവരോടൊപ്പം ഞങ്ങളെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ യാ അല്ലാഹ് 🤲😢😢
അള്ളാ ആ പെന്നുമൊന്റെ കബർ ജീവിതം സന്തോഷമാക്കി കൊടുക്കണെ അള്ളാ
ആമീൻ ആമീൻ
ആമീൻ
അള്ളാഹുവേ. ആ. പൊന്നുമോന്റെ.. ഖമ്പർ. വിശാല. മാക്കണേ.. ആ. മാതാപിതാക്കൾക്ക്. ക്ഷമയും. സമാധാനവും. കൊടുക്കണേ.. ഹോസ്പിറ്റലുള്ള. മോന്. ഷിഫാ. കൊടുക്കണേ. ആമീൻ 😢
Aameen
ആമീൻ 🤲🤲🤲
അല്ലാഹ് സ്വർഗത്തിൽ ഉന്നതപദവി നൽകണേറബ്ബേ 😭പരിക്ക് പറ്റിയ വർക്ക് പരിപൂർണ ഷിഫായും സലാമത്തും നൽകണേ അള്ളാഹ് 😭😭🤲🤲
ആമീൻ🤲😭
അല്ലാഹ് ഉമ്മ ക് ക്ഷമ നൽകട്ടെ ആമീൻ
ആമീൻ
Aameen🤲🥺
Aameen
അല്ലാഹുവേ സ്വർഗം കൊടുക്കണേ ഹോസ്പിറ്റലിൽ കായുന്ന കുട്ടിയെ ശിഫ നൽകണേ allah
ആ സഹോദരനും മരണപ്പെട്ടു 🤲🏻അല്ലാഹ് നീ പൊറുത്തു കൊടുക്കണേ
സ്വർഗം നൽകി അനുഗ്രഹിക്കണെ
ഈ പുതു വർഷത്തിൽ ആർക്കും ഒരുവേദനയും നൽകല്ലേ അല്ലാഹുവേ. നമ്മളിൽ നിന്നും മരണപെട്ട വർക്ക് സ്വെർഗ്ഗം നൽകണേ അല്ലാഹുവേ. ഉസ്താദിന്റെ കബറിടം വിശാലം ആക്കണേ. സമൂഹത്തിൽ നല്ല ഒരു തലമുറയെ വാർത്തു എടുക്കുവാൻ എല്ലാ മാതാപിതാകൾക്കും കര്ഴിയട്ടെ. ദീനിന്റെ പാത പിൻ തുടരാൻ നമ്മുക്കും കുട്ടികൾ ക്കും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
Ameen
امين يارب العالمين
ഭാഗ്യം ചെയ്ത സഹോദരൻ. അള്ളാഹുവേ സ്വർഗത്തിൽ അവരോടൊപ്പം നമ്മളെയും ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲
😢😢..... അല്ലാഹുവേ സഹിക്കാൻ പറ്റുന്നില്ല റബ്ബേ.... ആമീൻ ആമീൻ 🤲🤲
റബ്ബേ ഹോസ്പിറ്റലിൽ കിടക്കുന്നആ Ust ന് പരിപൂർണ്ണ ഷിഫായും ആയുർ ആരോഗ്യവും ആഫിയതുള്ള ദീർഘായുസ്സും നൽകണേ.... അല്ലാഹ് 🤲🤲🤲
അല്ലാഹുവേ നഹിo ഫൈസി യുടെ ഖബറിടം സ്വർഗം കൊടുക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭
Allah കേൾക്കാൻ പറ്റുന്നില്ലല്ലോ സഹിക്കാൻ പറ്റുന്നില്ല.... 😥🤲 allah സ്വർഗത്തിൽ ഉന്നത പതവി നൽകട്ടെ 🤲ഹോസ്പിറ്റലിൽ ഉള്ള ജുനൈദ് ഫൈസിക്ക് പരിപൂർണ ഷിഫാ പെട്ടെന്ന് നൽകട്ടെ 🤲😥
Aameen
Ameen🤲
Ameen ameen
കണ്ണുനിറയാതെ കേൾക്കാതെ കഴിഞ്ഞില്ല 🤲ആ മാതാപിതാക്കൾ ക്കു ക്ഷമ നൽകണേ അല്ലാഹ് 🤲ആമീൻ 🤲
അല്ലാഹുവേ ഇനിയുള്ള മക്കൾക്ക് ആയുസ് കൊടുക്കണേ ഒന്ന് നഷ്ടപെട്ട ദു തന്നെ സഹിക്കാൻ vayya
ആമീൻ
Aameen
അല്ലാഹുവേ റഹീം ഉസ്താദിന് സ്വർഗ്ഗം കൊടുക്കണേ അള്ളാ. കുടുംബത്തിന് ക്ഷമിക്കാനുള്ള കരുത്ത് കൊടുക്കണം റബ്ബേ ഏതു ഏതു ഉമ്മമാർക്കും മക്കളുടെ ദുഃഖം കൊടുക്കല്ലേ റബ്ബേ മാതാപിതാക്കൾ ജീവിച്ചിരിക്കെ മക്കളുടെ മയ്യത്ത് കാണേണ്ട ഒരു അവസ്ഥ ഏതു ഉമ്മാക്കും വരുത്തരുത്
അള്ള ആ പൊന്ന് മൊന്ന് എത്രയും പെട്ടന്ന് സുഖം കൊടുക്കണ
Aameen 🤲🏻😥
Aameen
ഇങ്ങള് പറഞ്ഞത് മനസ്സിൽ imagine ചെയ്തപോ അറിയാതെ കരഞ്ഞു പോയി. Naeem ഉസ്താദ് ന്റെ മരണം അറിഞ്ഞത് മുതൽ എന്തോ ഒരു വല്ലാത്ത വിങ്ങൽ ആണ്. ഇത് വരെ അറിയില്ലായിരുന്നു. ജുനൈദ് ഉസ്താദ് നും പെട്ടന്ന് ശിഫ ആവട്ടെ 🤲🏻😔
ആമീൻ
امين@@sahadsvlog5159
Aameen
Aameen
Aameen
റബ്ബ് സുബ്ഹാനവുതാല എത്രയും പെട്ടെന്ന് ഷിഫാ നൽകട്ടെ ആമീൻ
ഞങ്ങൾക് സഹിക്കാൻ കഴിയുന്നില്ല അല്ലാഹ് 😭😭😭😭
ജുനൈദ് ഉസ്താദിന് അല്ലാഹു ആഫിയത്ത് കൊടുക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻😭😭😭
അള്ളാ സഹിക്കാൻ കഴിയുന്നില്ല സ്വർഗം നൽകണേ അള്ളാ അവരോട് കൂടെ ഞങ്ങളെയും ഞങ്ങളിൽ നിന്മരിച്ച് പോയരേയും ചേർക്കണേ അള്ളാ 😢😢😢
ഇത് കേൾക്കുന്ന ഞങ്ങൾക്ക് തന്നെ സഹിക്കാൻ കഴിയുന്നില്ല റബ്ബേ 😰😰
അല്ലാഹ്... ഞങ്ങളുടെ നഈം ഫൈസിക്ക് മഗ്ഫിറത്തും മർഹമത്തും നൽകണേ... ജുനൈദ് ഫൈസിക്ക് എത്രയും പെട്ടന്ന് ശിഫ നൽകണേ... അപകട മരണങ്ങളെ തൊട്ടും പെട്ടന്നുള്ള മരണങ്ങളെ തൊട്ടും ഞങ്ങളെ എല്ലാവരെയും കാത്ത് രക്ഷിക്കണേ.. 🤲🤲
Ameen ya Rabbal Aalameen 🤲😢
അല്ലാഹ് 😭😭സഹോദരന്റെ ദരജയെ വർധിപ്പിക്ക് റബ്ബേ 😭😭😭🤲🤲🤲🤲🤲
നഹിം ഫൈസിയെ രക്തസാക്ഷികളുടെ കൂട്ടത്തിൽ കൂട്ടണോഅള്ളാ മതാപിതാക്കൾക്കും കുടുംബങ്ങൾക്കും ക്ഷമ നൽകണേ അള്ളാഹ് ജുനൈദിന് പരിപൂർണ്ണ ശിഫ നൽണേ അള്ളാ😢
അല്ലാഹ് 🤲naeem faizy monu😢swarggam nalkane അല്ലാഹ് 🤲അപകടത്തിൽ പെട്ട കൂട്ടു കാരന് ഷിഫാ നൽകണേ അല്ലാഹ് 🤲ആമീൻ 🤲
നമ്മളെ ഭർത്തതാക്കന്മാരെയും മക്കളെയും ആങ്ങളമാരെയും മറ്റു എല്ലാവരുടെയും അല്ലാഹുവേ കാത്തുരക്ഷിക്കണം അള്ളാഹ്
അല്ലാഹ് വല്ലാത്തൊരു പരീക്ഷ ണം ആണ് റബ്ബേ 🤲🏻🤲🏻🤲🏻🤲🏻😭😭😭
എത്രയും പെട്ടന്ന് ശിഫ ആക്കി കൊടുക്കണേ അല്ലാഹ്
കണ്ണീരോടെ യല്ലാതെ ഒരു മനുഷ്യനും ഇത് കേൾക്കാൻ കഴിയില്ല
അള്ളാഹു ആ പൊന്നുമോന് സ്വർഗം നൽകട്ടെ ആമീൻ
ഹോസ്പിറ്റൽ ഉള്ള മോന്ക് പരിപൂർണ്ണ ഷിഫാഹ് കൊടുക്ക് റബ്ബേ 😭😭🤲🤲🤲
ആമീന്‍ 🤲
ആമീന്‍ 🤲
ആമീൻ
Aameen hospital ulla പൊന്നുമോൻക്ക് vegam shifa aakki തരണേ റബ്ബേ
ആമീൻ
Aameen🤲
അല്ലാഹുവേ ആ കുടുംബത്തിന് ക്ഷമ കൊടുക്കണേ അല്ലാഹ് 😥😥
Allahu പൊന്ന് മോൻ allhau ഷിഫ നൽകി anughikate ആമീൻ ആമീൻ yarabal alameen 😢😢😢😢😢😢😢😢
അള്ളാഹുവേ എത്രയും പെട്ടെന്ന് ശിഫ ആക്കണേ അള്ളാ മക്കള പരീക്ഷിക്കല്ലേ അള്ളാ
آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين🤲
😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 പടച്ച റബ്ബേ ആരോഗ്യമുള്ള ആഫിയത്തുള്ള ദീർഘായുസ്സ് ഉള്ള പ്രധാനം ചെയ്യും മരണപ്പെട്ട അവർക്ക് ഇനി മഹ്ഫിറത്തും മർഹമത്തും കൊടുത്തു അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കണേ അള്ളാ കുടുംബത്തിന് ക്ഷമപ്രദാനം ചെയ്യണേ അള്ളാ 😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻
കാമിലായ ശിഫ നൽകണേ അള്ളാഹ് 🤲🏻🤲🏻
ആമീൻ
ആമീൻ
ആമീൻ😭😭
പൊന്നു മോനെ പറയുന്നതിൽ വളരെ വളരെ സങ്കടമായി എന്താ ചെയ്യുക അമ്മ എല്ലാവർക്കും ഹയർ നൽകി അനുഗ്രഹിക്കട്ടെ🤲🏻🤲🏻1
നഹീം സഹോദരാ നീ ഞങളെയും കൂടി സ്വർഗ്ഗത്തിലേക് വിളികണെ.. 🤲🏻🤲🏻😢.. ഞാൻ എന്നും ആ സഹോദരന്റെ വീഡിയോ കണ്ടു കരഞ്ഞു പോകും..😢
ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ🤲🏻
താരാട്ട് പാട്ടിന്റെ ബാക്കി വരികൾ ഖബറിലെ മാലാഖമാരിൽ നിന്നും കേട്ട് ഉറങ്ങുന്നുണ്ടാവും
എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ നഈമ് ഉസ്താദ് 😰.
ഉണരുമെന്നുറപ്പുള്ള ഉറക്കത്തിൽ നിന്നും, ഒരിക്കലും ഉണരാത്ത ഉറക്കിലേക്ക്...😔😔
ജീവിതത്തിലെ പരീക്ഷണങ്ങളിൽ ഏറ്റവും കടുപ്പമേറിയത് 😥😰
കട്ടിലിലും തൊട്ടിലിലും സ്വന്തം മടിയിലും ഉറങ്ങിയ പ്രിയ പൈതലെ നേരമൊന്നു ഇരുട്ടി വെളുത്തപ്പോൾ മൂന്നു വെള്ള തുണിയിൽ പൊതിഞ്ഞെടുക്കേണ്ട അവസ്ഥ😥😥
ഉപ്പയെയും, ഉമ്മയെയും സഹോദരി സഹോദരനെയും തുടങ്ങി സുഹൃത്തുക്കളെയും സ്വർഗത്തിലേക്ക് ആനയിക്കാൻ കാത്ത്, കാത്ത് കിടക്കുന്നുണ്ടാവും പാവം ഇന്ടെ നഈമ് ഉസ്താദ് 😰
ഒരിക്കലും ഇനി ഉണരാത്ത ഉറക്കം കൊണ്ട്......
എന്നെത്തെയും പോലെ ഇനിയും ഉറങ്ങ അവർ .... 🥲🥲
ഇന്ടെ നഈമ് ഉസ്താദേ ഇങ്ങള് ഇന്ന് ആറടി മണ്ണോട് ചേർന്നു
പടച്ചോനെ നീ ഇന്ടെ നഈമ് ഉസ്താദേ സ്വർഗ്ഗത്തിൽ ഉന്നത പദവി നൽകണെ അള്ളാ.. 🤲🏻
അവന്റെ വേർപാടിൽ വിഷമിക്കുന്ന മാതാപിതാക്കൾക്കും കുടുംബങ്ങൾക്കും നാഥൻ ക്ഷമ പ്രധാനം ചെയ്യട്ടെ ....😭😭
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
എന്തൊരു ഭാഗ്യവാൻ🤍...
വെള്ളിയാഴ്ച 🤍രാത്രിയിലുള്ള മരണം😰...
തന്റെ കൂട്ടുകാരോടൊപ്പം ബഹുമാനപ്പെട്ട 🤍ജാമിഅയിൽ പടിച്ചു കൊണ്ടിരിക്കുമ്പോഴുള്ള മരണം😥...
ഇൽമിന്റെ വഴിയിൽ🥰 സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരുപാട് മുതഅല്ലിമുകളുടെ👳🏻♂️പ്രാർത്ഥനകൾ🤲🏻...
വലിയ വലിയ പണ്ഡിതന്മാരുടെയും👳🏻♂️സയ്യിദ് സാദാത്തുകളുടെയും👳🏻♂️ഉസ്താദുമാരുടെയും👳🏻♂️ പ്രാർത്ഥനകൾ🤲🏻 തുടങ്ങി🫂സമസ്ത🤍 നേതാക്കളുടെ👳🏻♂️പ്രാർത്ഥന🤲🏻 ഒരുപാട് ഖത്തമുൽ ഖുർആനും🤍.......
സ്വർഗ്ഗത്തിൽ🤍ഉന്നത പദവി🤍നൽകി അനുഗ്രഹിക്കണേ😥അള്ളാ........🤲🏻 കുടുംബത്തിന്😰ക്ഷമ നൽകണേ അള്ളാ.....🤲🏻
എല്ലാവരും😰ഒരു ഫാത്തിഹ ഓതി പ്രിയ കൂട്ടുകാരന്റെ🫂 ഹള്റത്തിലേക്ക്🫂 ഹദിയ🤲🏻 ചെയ്യണേ........🤲🏻
ഈ ലോകത്തോട് നിന്ന് വിടപറഞ്ഞവർക്കും😰
ഈ ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നവർക്കും
ഇന്നുംഎന്നും എന്റെ പ്രാർത്ഥന🤲🏻 ഉണ്ട്🤍
2024 ഒരുപാട് മറക്കാനവാത്ത ഓർമ്മകൾ
എന്റെ കൂടെ നിന്ന എല്ലാവർക്കും എന്നെ സ്നേഹിച്ച എല്ലാവർക്കുംനന്ദി.........😰🤍
മനസ്സിൽ തറച്ചരു വേദന💔ഉണ്ട്...😰
എന്റെ പ്രിയപ്പെട്ട🤍കൂട്ടുകാരന്റെ🫂മരണം💔
അവരിലേക്ക് ഞാൻ😰കൈ🤲🏻 ഉയർത്തുന്നു...
നീ സ്വീകരികണേ നാഥാ... 🤲🏻
നഈമി ഉസ്താദേ 🫂 ഇങ്ങള് പോയിട്ടില്ല
നീ ഞങ്ങടെ കൂടെയുണ്ട്
അന്നും ഇന്നും എന്നും എപ്പോഴും...
✍🏻@shabeeb_kodanthur
അള്ളാഹു പരലോക ജീവിതം സ്വർഗ്ഗപൂന്തോപ്പാക്കി കൊടുക്കട്ടെ ആമീൻ മറ്റെ ആൾക്ക് പെട്ടെന്ന് ശിഫയാക്കി കൊടുക്കട്ടെ ആരോഗ്യ ത്തോടെ ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ
Ameen🤲😢😭
ആമീൻ
പ്രിയപ്പെട്ടവൻ 🤍🥺
അള്ളാഹു കബർ ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കട്ടെ 😭🤲
അളളാഹു ഷിഫ നൽകഠെ 🤲🤲🤲😢😢😢
*آمـــــــــــــين يارب العالمين ببركة سيدنا وشفيعنا محمد مصطفىﷺ...🤲*🤲🤲🤲🤲😭😭😭
Allahu vegam shifayakki kodukkatte 🤲🤲🤲🤲🤲 nahim fazik aahiram velichamaakki kodukkatte 🤲🤲🤲🤲 Aameeen
അല്ലാഹുവേ ആ പൊന്നുമോൻ ശിഫ കൊടുക്കണേ allah🤲. ആ പൊന്നുമോന്ക്ക് സ്വർഗം കൊടുക്കണേ അല്ലാഹ് 🤲🤲
ഉമ്മാന്റെ അവസ്ഥ ഭയങ്കരം ആണ് 🤲🏻🤲🏻ചെയ്യാം ക്ഷമ കൊടുക്കട്ടെ
സ്വർഗ്ഗം ക അതിന്റെ കവാടം പൊന്നുമോനെ തുറക്കണം റബ്ബേ 🤲
ആമീൻ 🤲🏻🤲🏻😥😥ബർസാഖിയ്യായ ജീവതം റാഹത്തിലാക്കാണേ സഹിക്കാൻ കഴിയിനില്ല യാല്ലാഹ് നഹീം fiziyude സുഹൃത്തിനു ശിഫ നൽകണേ ആമീൻ
Allahuve Naeem Fisiyude Khabar Swargga punthop Akkane Alla A Mathavinu Samadanavum Kshamayum Kodukkena Allaha
റബ്ബേ സഹിക്കാൻ പറ്റുന്നില്ല 🤲🏼
ആഫിയതോ ടെ യുള്ള ദീർഗായുസ് നൽ ക ണെ അല്ലാഹ് ആമീൻ 🤲
يا الله 🤲😰kallkkan വ്യയാ😰😰😰😰
അള്ളാ ഇങ്ങനെ ഒരു അവസ്ഥ ആർക്കും വെക്കല്ലേ ആ കുടുംബത്തിന് ക്ഷമ നൽകട്ടെ 🤲🤲🤲ആമീൻ
امين امين امين يا رب العالمين 🤲😰
Allahuve 🤲naeem faizy monu😢swarggam nalkane🤲Allah🤲Aameen 🤲Aameen yarabbalalameen 🤲🤲
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ🤲😰
അള്ളാഹു എല്ലാവരെയും കാക്കട്ടെ 🤲🤲🤲🤲
Masha allaah 😢 aameen aameen aameen yarabal Ha lameen 😢
Ameenn🤲🤲yaa rabbhil aalameen...... Ente aniyante koode pattikkad padichorangiyathaann ...allha avarude kabaridam vishaalamakikodukattee🤲🤲🤲 aameen....
അല്ലാഹ് അബകടമരണത്തെ തൊട്ട് അല്ലാഹു കാക്കട്ടെ
ആ ഉമ്മ ഇപ്പോഴും ബോധക്ഷയം വന്നു കൊണ്ടിരിക്കാന് 😢😢
Are immaka 🥹
🤲🏻🤲🏻
🤲🏻🤲🏻🤲🏻🤲🏻🤲🏻😢
അവന്റെ കബർ വിശാലമാകട്ടെ ആമീൻ 🤲🤲
ആമീൻ
ഹാജിലായ ശിഫ നൽകട്ടെ... ആമീൻ
ആമീൻ
ഉമ്മക്കും ഉപ്പക്കും ക്ഷമ കൊടുക്കണം യാ അല്ലാഹ്
2 പേരും ഒന്നും അറിയാതെ.
അല്ലാഹ്. എല്ലാം. അല്ലാഹുവിൽ മാത്രം.🤲😭 അർപിക്കുന്നു.
സർവ്വതെറ്റുകളിലും മുങ്ങികുളിച്ചു കൊണ്ടിരിക്കുന്ന ഈ ദുനിയാവിൽ നിന്നു നേരെത്തെ തന്നെ naeemfaizy രക്ഷപെട്ടു alhamdulilla. ഉമ്മക്കും ഉപ്പാക്കും അള്ളാഹു ക്ഷമ നൽകട്ടെ. അദ്ദേഹത്തിന് അള്ളാഹു സ്വെർഗം നൽകി അനുഗ്രഹിക്കട്ടെ. ഞങ്ങളുടെ നാട്ടിൽ ziyarathinu പോയി മടങ്ങി വരുന്ന നേരത്ത് ഒരു പോന്നു മോൾബസ്സിനുള്ളിൽ വെച്ച് ദാരുണമായി ആക്സിഡന്റായി അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി. ആ ബസ്സിൽ തോട്ടെടുത്തു എന്റെ രണ്ട് പെണ്മക്കളുണ്ടായിരുന്നു.. അതിന്റെ മെന്റൽ ഷോക്ക് അവർക്കും ആ വിവരം വീട്ടിലെത്തി എന്നോട് paranchanpol ഞാൻ അനുഭവിച്ച nettelum nangalil നിന്നു മാറിയില്ലായിരുന്നു. കുറച്ചു നേരത്തേക്ക് എങ്കിലും എന്റെ സമനില തെറ്റിപോയിരുന്നു. ഈ വിവരം എല്ലാരും നേരത്തെ അറിഞ്ഞിരുന്നു. എന്റെ അവസ്ഥ പരിഗണിച്ചു ആരും ഒന്നും എന്നോട് പറഞ്ഞില്ല. ഇന്നലെ അവരുടെ മദ്രസയിൽ വച്ചു siyarathinu പോയ മക്കൾക്കും അവരുടെ ഉമ്മമാർക് കൗൺസിലിംഗ് ക്ലാസ്സ് വെച്ചിരുന്നു. അത് കേട്ടതിനു ശേഷമാണ് മനസ്സ് ശാന്തമായത്. അല്ഹമ്ദുലില്ല. ഉസ്താദ് പറഞ്ഞത് പോലെ ആ പൊന്നുമോൾ ദുനിയാവിന്റെ മലീശമായ ഈ അവസ്ഥയിൽ നിന്നു നേരത്തെ തന്നെ അല്ലാഹുവിന്റെ savidhathilekk പോയി ഇവിടെ നിന്നു രക്ഷപ്പെട്ടു. ഈ ദുനിയാവിൽ ഇനിയുള്ള കാലം മൂല്യങ്ങൾ മുറുകെ പിടിച്ചു ജീവിക്കാൻ. ദീൻ മുറുകെ പിടിച്ചു ജീവിക്കാൻ വലിയ ബുദ്ധിമുട്ട് എല്ലാവർക്കും ഉണ്ടാകും. അത്കൊണ്ട് ഇവിടെ നിന്ന് നേരത്തെ തന്നെ അല്ലാഹുവിനെ സ്മരിച്ചു കൊണ്ട് അവന്റെ വിളിക്കുത്തരം നൽകുന്നവർ വളെരെ ഭാഗ്യവാന്മാർ ആണ്. കരുണകടലായ നാഥൻ നമ്മളെ എല്ലാവരെയും അവരോടെപ്പേം അവന്റെ സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ. Aameen
100%آمين بجاه النبي الأمين صلى الله عليه وسلم
Ameen
ഇന്നാലില്ലാഹ്... കൂടെ ഉണ്ടായിരുന്ന ജുനൈദ് എന്ന് പറയുന്ന വ്യക്തി യും മരണപ്പെട്ടു എന്ന് കേൾക്കുന്നു 😢
Allaaah..... 😭
Kanninn orit kanneeritaathe e vaartha Ketirikkaan kayinjilla😭 naeem usd nte qabr rabb vishaalamaaki kodukkatte🤲🏻
😢🤲🏻അള്ളാഹു കാക്കട്ടെ 🤲🏻🤲🏻
Aameem 🤲🤲🤲😢😢😢 nammude makkale yum ellavareyum Kakkene 🤲🤲🤲🤲
ആമീൻ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭
امين امين امين امين امين يارب العالمين ببركة طه رسول الله صل الله عليه وسلم 🤲🤲🤲🤲🤲🤲🤲😭
ശിഫ നൽകണേ അല്ലഹ 🤲🏻🤲🏻
اَمِـــــــــين يَارب الْعَالَمِين
ആമീന്‍ ആമീന്‍ ആമീന്‍ ya rabbal aalameeen 😢
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲😭
സഹിക്കുന്നില്ല റബേ
امين يارب العالمين ببركة محمد مصطفى صلى الله عليه وسلم🤲
Allaahhhh🤲🤲🥺🥺 keettitt kannuneer nilkunnillallo rabbeee🥺🤲... Enthoru avastha😭
Ameen aameen ❤❤
ഉസ്താദേ നിങ്ങടെ ചാനൽ റേറ്റിനു വേണ്ടി പൊലിപ്പിക്കണ്ട ഒരു ഉമ്മക്കും മക്കളുടെ മരണം സഹിക്കില്ല മറ്റുള്ളവന്റ മരണം പോലും പണമാകുന്ന കാലം അയോല്ലോ റെബേ 😢😢😢😢😢
അവൻ്റെ നല്ല മരണം, നമ്മൾ ദുക്കിതരാണെങ്കിലും aa mon ഭാഗ്യവാനാണ്...
Allahuve. Sourgam. Kodukkane. Yaallah
أمين أمين أمين ياربل العلمين 😭🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼😭😭😭😭😭😭
ആമീൻ 🤲🏼🤲🏼🤲🏼🤲🏼😭😭😭😭😭
آمين يا رب العالمين
آمين يا رب العالمين 🤲🤲
ജുനൈദ് ഉസ്താദ് ഉം മരിച്ചു 🤲🏻🤲🏻🤲🏻🤲🏻
ആമീൻ 🤲🤲🤲🤲😥
ജുനൈദ് എൻറ പെങളേ മോനാണ് അവൻ മെഡിക്കൽ കോളേജ് ആണ് പക്ഷേഇതിൽപറയുംപോലേഅവൻഅബോധാവസ്ഥയിൽഅല്ല കാലിനുംകൈക്കുംപരുക്കുണ്ട് അത്രയും പെട്ടെന്ന് സുഖമാകാൻ എല്ലാവരും പ്രാർത്ഥിക്കുക നയീം മരിച്ചവിവരംഅവനോട് പറഞിട്ടില്ല
Alhamdulillah
ജുനൈദ് ഫൈസിന്റെ വീട് എവിടെയാ
Uppakkum ummakkum samadanam kodukkane allaj
آمين يارب العالمين
ماشاءالله
Allahuve junaidine poorna hajilum kamilumaya shifa kodukkane allah allahuveeee