Madh mashup|Rashad kavanoor|Meelad song 2024 Islamic mashup|Nabidina mashup|Nabidinaganam 2024

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • ഞങ്ങളുടെ മറ്റു സൂപ്പർ ഹിറ്റ് ഗാനങ്ങൾ
    ______________________________________
    Album: അലിഫ് കൊണ്ട് നാവിൽ
    Singer : Junaid Chorukkala
    • Alif Kond Navil/ അലിഫ്...
    Album:Nabidina ganam
    Singer : Sabith madathil
    • നബിദിനഗാനം കുട്ടികൾക്ക...
    Album:Nabidina ganam
    Singer : Sabith madathil
    • നബിദിനഗാനം കുട്ടികൾക്ക...
    Album : Pandoru muthashi
    Singer : Midlaj thattummal
    • nabidina song/Nabidina...
    Album:Madhura novu
    Singer:Sayid sufyan
    • Instagram Viral Song |...
    Album - Super Hero
    Singers - Rihan Mehfooz,Ishthiyaq Siyad
    • ആരാണ് ശരിക്കും സൂപ്പർ ...
    Album - പാൽനിലാവ്
    Singer - Rauf Akkod
    • റഊഫ് ആക്കോടിന്റെ മനോഹര...
    Album - Madeena
    Singer - Khaja Husain Vayanad
    • Urdu song for competit...
    Album - ഹൃദയ രാഗം
    Singers - Firdous kalariyod, Salman Rasheed
    • ഹൃദയരാഗം/Firdhous Kali...
    Album - മദനി മുസ്ത്വഫ
    Singer - Sahad Mathur
    • മനം കവരും ഈ മദ്ഹ്|Late...
    Album - നിലാവേ
    Singer - Muflih panakkad
    • നിലാവേ /Super Madh Son...
    Album - അബാബീൽ
    Singer - Naseeb nilambur
    • Ababeel Video Song/ Na...
    Album : Salmanul farisi (r)
    Singer - Aman Calicut
    • സൽമാനുൽ ഫാരിസി (റ) ചരി...
    Album - പോന്നൊളി ഫാത്തിമ
    Singer - Safa Muhammed
    • പൊന്നൊളി ഫാത്തിമ/FATHI...
    Album - അന് ത ഹാദീന
    Singer - Midlaj Thattummal
    • Arabic song for Compet...
    Album - സ്നേഹത്തേൻ
    Singers - Rahuf azhari, Suhail Koorad
    • കാണാതെ റൂഹ് പിടിക്കല്ല...
    Album - കിനാവ്
    Singers - Rashad Kt
    • കിനാവിൽ കാണുവാനേറെ| Ki...
    Album:Ya sayyidal vara
    Singer:Rashad KT
    Lyrics : Junaid chorukkala
    • Aswalathu vassalamu|Mu...
    #madhsong
    #madhsongmalayalam
    #abdullafadhilmoodal
    #madhsong
    #nabidinaganam
    #madhusongs
    #നബിദിനഗാനം
    #നബിദിനപാട്ടുകള്
    #നബിദിനഗാനങ്ങള്
    #supersongs
    #islamicsongs
    #islamicvideos
    #junaidchorukkala
    #firdhouskaliyaroad
    #thwahathangalnewsong
    #rahoofakodenewsongs
    #suhailkoorad
    #abdullafadhilmoodal
    #mehfoozrihan
    #firdhouskaliyaroad
    #islamicsongs #madhsong
    #nabidinaganamela
    #nabidinasong
    #nabidinasong2021
    #Latestislamicsong
    #nabidinam_2020
    #meeladsong
    #meeladunnabisong
    #nabinabisong
    #nabidinam
    nabidina song malayalam
    new madh song 2021
    new islamic malayalam song
    trending islamic naat
    latest album songs
    meelad song
    madh song 2021
    new madh song 2021
    latest islamic malayalam song
    meelad song
    nabidina ganangal
    jafar vallappuzha
    suhail koorad new song
    twaha thangal songs
    sahin babu song
    firdous kaliyaroad
    rahoof aakkod
    sahidali koduvally new songs
    new songs
    new islamic naat
    abdulla fadil moodal new songs
    fadil moodal song
    abdulla fadil new madh songs
    fadil new songs
    fadil song
    abdulla fadil nonstop songs
    nabi nabi song
    nabi nabi 2
    muflih panakkad
    shaduli wandoor
    salman arimbra
    nasif calicut song
    naseeb valanchery new songs
    new malayalam islamic song
    trending islamic songs
    new songs
    baith songs
    madh song malayalam
    new islamic songs
    latest islamic songs
    rabeehul avval song
    nabiye nabiye song
    maharjan 1
    ashkar tekkekkad songs
    maharjan 2
    atishaya rajave
    sahrulameen
    meeladunnabi
    tavassalna bibismilla
    swalattulla salamulla
    new album songs
    trending songs 2024
    roohum mulum song
    deshangal Tedi
    nabi nabi ulakil salam salam nilave
    panayolayiloru kudilane
    bahrunnur
    mahfooz kamal new songs
    abu twahir cheekkod songs
    zahran kizhisseri
    ameen cheekkod
    islamic baith songs
    nabidina songs
    new islamic mashup song malayalam
    mamburappoo maqamile
    kanneer padam koyyum neram
    new album songs malayalam
    mappilappattukal
    nenjinullil konde
    roohum moolum
    atishaya raajave song
    new islamic songs malayalam
    madh songs
    new album songs
    perunnal pattukal
    rabeehul avval 12 song
    new song 2024
    new mappila songs malayalam
    mappilappattukal
    new malayalam songs
    nabidina songs malayalam 2021
    madh songs
    nabidinappattukal
    nabidinam
    nabidina song 2024
    rabeehul avval 12
    meelad song
    new nabidina song
    nabidina songs arabic 2024
    pirisherunnoru nabiyin
    nabidina madh song
    #madhsong
    #abdullafadhilmoodal
    #firdhouskaliyaroad
    #arrahman
    #islamicsongs
    #nabidinaganam
    #nabidinam
    #nabidinaganangal2019
    #nabidinaprogram
    #mashup
    #islamicsongs
    #meelad
    #islamicvideos
    #islam
    #kannurshareef
    #mappilappattu
    #madhsong
    #madhsongmalayalam
    #madhusongs
    #madhusongs
    #madeena
    #madeena_islamic_media
    #madeenastatus
    #madeenasong

ความคิดเห็น • 453

  • @Rashad-kavanoor
    @Rashad-kavanoor หลายเดือนก่อน +59

    അള്ളാഹു ഏറ്റവും ഇഷ്ടപ്പെടുന്നത് മുത്ത് നബിയെയാണ്ﷺ🤍
    ഇമാൻ പൂർണമാവാൻ നാം ഇഷ്ടപ്പെടേണ്ടതും ആ മുത്തിനെതന്നയാണ്ﷺ🤍എന്തിഷ്ടം. ഹാ സ്വന്തം ഉമ്മ ഉപ്പയേക്കാൾ ഭാര്യമക്കളേക്കാൾ തീർന്നില്ല സ്വന്തം ശരീരത്തേക്കാൾ , മറ്റല്ലാത്തിനേക്കാൾ പ്രപഞ്ചത്തിൽ മുത്തിനെ ഇഷ്ടപ്പെടുന്നത് വരെ അവൻ പരിപൂർണ
    ഈമാനുള്ളവനാവില്ല അള്ളാഹ്
    ഇതൊക്കെ എത്ര തവണ കേട്ടു -
    എന്നിട്ടെന്തേ എൻ്റെ ഖൽബിൽ അവിടത്തോടുള്ള മഹബ്ബത്ത് നിറയാത്തത് - ഞാനെന്തേ ഇഷ്ഖിലലിയാത്തത്..😢
    മാറണം എന്തായാലും ഈ റബീഅ് മുതലങ്കിലും.. അല്ല ഇന്ന് മുതൽ തന്നെ...
    സ്വലാത്തന്ന പാലത്തിലൂടെ ഹബീലലിയണം. കാണണം.
    വള്ളാഹി ... ഇന്നും മുത്ത് ഇടക്കിടക്ക് വന്ന് പോകുന്ന എത്ര സ്വാലിഹീങ്ങളുണ്ട് -
    അവിടുന്ന് റഹ്മതുൽലിൽ ആലമീനാണ്- പ്രതീക്ഷയാണ്.. ഖബറിലും മഹ്ശറിലും... അവിടുന്നാണ് തുണ...രക്ഷ
    അള്ളാഹ് തൗഫീഖ് തരണം 🤲🏻

    • @yahabeebee1361
      @yahabeebee1361 หลายเดือนก่อน +1

      @@Rashad-kavanoor 😰

    • @saifmasafidocumentsservice478
      @saifmasafidocumentsservice478 29 วันที่ผ่านมา +3

      ithinte lyrics ayakkumo..

    • @Saidfaizy
      @Saidfaizy 28 วันที่ผ่านมา +2

      ❤❤❤

    • @Rashad-kavanoor
      @Rashad-kavanoor 28 วันที่ผ่านมา +3

      ​@@saifmasafidocumentsservice478
      Lyrics....
      മനസ്സിൽ മായാത്ത മരതഗ മുത്തിൻ വദനമാണെന്റെ നബിയുള്ള..
      ( മാരിവിൽ തോൽക്കും അഴകിൽ ലെങ്കുന്ന പവിഴമാണെന്റെ നൂറുള്ള). 2
      (മണി മുത്ത് നൂറൊളിവേ മദ്ഹോതി ഞാൻ നിലാവേ
      മാനസം ത്വയ്ബായിൽ ചേർത്തിവൻ പാടിനേതാവേ എന്നെ മാദിഹീങ്ങളിൽ ചേർത്തിടാനായി സ്നേഹ രാജാവേ)....2
      (തിങ്കളേ ഞാൻ കണ്ടതില്ല തങ്കമുഖമാൽ വന്നതില്ല)... തങ്ങളെ ഞാൻ എന്ന് കാണും കാലമറിയില്ല. 'എൻറെ നോവ് തീരാൻ മദ്ഹ് മാത്രം വേറെ ഷിഫയില്ലാ...
      (നാടുനീളെ ഞാൻ നടന്ന് നാവിലങ്ങു നിറഞ്ഞു നിന്ന്)...2
      നായക അങ്ങേയ്ക്ക് പ്രിയനായി മാറിടണമൊന്ന്
      നാളെ റൂഹ് പിരിയാൻ കനിയണം തിരു ഹള്റത്തിൽ നിന്ന്...
      അരികിൽ അണയാൻ കൊതിച്ചു ഞാനെന്നും പാടില്ലേ...
      എന്ഗീതം കേട്ട് മുഹിപ്പുകളെല്ലാം തേങ്ങിലേ
      ഞാൻ കോർത്ത ഇഷ്ഖിൻ വരികൾ ഖൽബകം ചേർത്തവർ....
      പലരും മദീനയിലെത്തി ഞാൻ മാത്രം ബാക്കിയായ്..
      നബിയോരെ ഞാൻ പാടി പാടി തളർന്നല്ലോ കിനാവിലെങ്കിലും ഒന്ന് വരൂ തിങ്കളേ... കുളിരേ തെന്നലേ.
      ..
      ഖൈറുൽ വാറാം ത്വാഹാ.. ഖൈറാം ഹബീബേ യാ.. ഇവനെന്നണയും ചാരെ.. തിരു നബിയെ............... എൻ മാനസ പൂവേ.. .
      നോവെല്ലാം പാടിടാൻ.. വേദനാതീർത്തിടാൻ.. വരണം മദീനയിലേക്ക്........
      തിരു നബിയെ എൻ മനസ്സ പൂവേ...
      ഖൽബിലണഞ്ഞൂടെ ഹബീബൻ ..
      കനവിൽ വന്നൂടെ
      കരള് പറിച്ച് തരാം.. നസ്വീബെ... സ്വീകരിച്ചുടെ..
      . കാത്തു കിടക്കാം ഞാൻ തണിയെ കനവിൽ വന്നൂടെ.. എൻറെ രാവിൽ വന്നൂടെ... എൻറെ ഖൽബിലണ ഞ്ഞൂടെ...
      പുന്നാര പൂമുഖം കണ്ടവരെല്ലാരും
      നേടി വെച്ചല്ലോ ഭാഗ്യം ഞാനെന്തൊരു ശൂന്യൻ.
      എത്ര കാലം പിന്നിട്ടു എൻറെ ഈ ജീവിതം ഒന്നാമുഖം കാണാൻ ഇല്ലേ നിയോഗം
      എൻ്റെനുരാഗം ഇശൽ മഴയായി റൗളയിൽ കേൾക്കാറുണ്ടല്ലോ എന്നിട്ടെന്റെ എന്നെ വിളിക്കാൻ ഇനിയും വൈകിചീടുന്നു..
      (ഖൽബിൽ അണഞ്ഞൂടെ)..
      പുന്നാര പൂവിൻറെ കവിൾതടമെന്തൊരലങ്കാരം.. പൊന്നൂറിന്റെ പ്രഭാകിരണങ്ങൾക്കെന്തു ചമൽകാരം..
      പുഞ്ചിരി കണ്ടാൽ അതുമതി ജീവിത വിജയപുരസ്കാരം..
      പഞ്ചാര പൂമേനി മണത്തവർ ഇരുജഗ മിൽ താരം.. (എന്നാണെന്റെ കിനാ കൊതി തീര്ണ രാവ് റസൂലല്ലാഹ്... ഒന്നാ പൂമുഖ ദർശന സൗഭാഗ്യം തരുമോ മുല്ലാ..) 2
      من راى وجهك يسعد يا رسول الله
      من راى وجهك يسعد يا حبىب الله
      മുത്ത് റസൂലുള്ളവെ ഞാൻ കണ്ടിടുവാനായ് എത്ര കൊതി ത്ത്
      മുത്താറ്റൽ നൂ സൂലുള്ളന്റെ സ്വലാത്തു മുരത്തതിനായി ആശിത്ത്..
      (മുത്തഖി അല്ലേലും തങ്ങളെ കാണും നവവി ഇമാമധുരത്ത്)..2
      (മുത്തേ ഞാൻ എന്ന് തുടങ്ങിയതാണീ വേദന കോർത്തിടും ബൈത്ത്..) 2
      എത്ര പാട്ട് പാടിയിട്ടും.. എത്ര രാവ് തേടിയിട്ടും.. മുത്ത് നബി പൂമുഖം ഞാൻ കണ്ടതേയില്ല...
      എത്ര കാലം ജീവിച്ചിട്ടും എത്രനാൾ പോയെന്നാലും
      മുത്ത് നബീ പൂ മദീനയിൽ ചെന്നതേയില്ല..
      അത്രയധികം ദൂരത്താണൊ ഞാൻ '..
      ഹൃത്ത് കീറി തേടിടുന്നു ഞാൻ
      ഇഷ്ടമുള്ളവനാണേ എന്നെ മറക്കരുതേ.. 2
      ഇഷ്ടമില്ലന്നെന്നോടങ്ങ് വിധിക്കരുതേ
      തെറ്റുപറ്റി പോയതിനാലെ വെറുക്കരുതേ
      അറ്റമില്ലാ ദൂരതെന്നെ അകറ്റരുതേ...😢
      (അത്രയധികം ദൂരത്താണോ ഞാൻ.. ഹൃതികീറി തേടിടുന്നു ഞാൻ). ..2..
      (ഇഷ്ടമുള്ളവനാണേ എന്നെ മറക്കരുതെ...)2
      ഇഷ്ടമില്ലെന്ന് എന്നോട് അങ്ങ് വിധിക്കരുതെ..
      (തെറ്റുപറ്റി പോയതിനാൽ വെറുക്കരുതെ...)2
      അറ്റമില്ല ദൂരത്തന്നെ അയക്കരുതെ.................

    • @riyaschiriyapu8495
      @riyaschiriyapu8495 10 วันที่ผ่านมา +1

      Super. സോങ് ഇത് ഇഷ്ടപ്പെടു. വെരി. Super

  • @Rashad-kavanoor
    @Rashad-kavanoor หลายเดือนก่อน +80

    ഒരുപാട് മദ്ഹുകൾ കൂട്ടിച്ചേർത്ത മദ്ഹ് മാഷപ്പ് ആശിഖീങ്ങളിലേക്ക് സമർപ്പിക്കുന്നു.❤
    അൽഹംദുലില്ലാഹ് ഈ മദ്ഹുകൾ പാടാൻ റബ്ബ് തൗഫീഖ് തന്നു.
    മുത്ത് നബിയുടെ ശഫാഅതിൽ അള്ളാഹു നമ്മെ ഉൾപ്പെടുത്തട്ടെ - ആമീൻ

    • @sajid_cheruvatta
      @sajid_cheruvatta หลายเดือนก่อน +2

      ആമീൻ

    • @ghazalmedia2381
      @ghazalmedia2381 หลายเดือนก่อน +2

      ആമീൻ

    • @TheMirrorofHeart
      @TheMirrorofHeart หลายเดือนก่อน +1

      @@Rashad-kavanoor ആമീൻ യാ റബ്ബൽ ആലമീൻ

    • @shafijalaly9056
      @shafijalaly9056 หลายเดือนก่อน +1

      ❤️❤️❤️

    • @AzanAzu-pf2wt
      @AzanAzu-pf2wt หลายเดือนก่อน +1

      ആമീൻ

  • @sajid_cheruvatta
    @sajid_cheruvatta หลายเดือนก่อน +8

    ഇഷ്‌ഖ് മജ്ലിസുകളിൽ റഷാദ് ഈ വരികൾ പാടുന്നത് കേട്ട് പലതവണ ആഷിച്ചിട്ടുണ്ട്... ഒന്നിച്ചു കേൾക്കാൻ കഴിഞ്ഞെങ്കിൽ എന്ന്... അൽഹംദുലില്ലാഹ്

  • @MyTopFactionLine
    @MyTopFactionLine หลายเดือนก่อน +5

    എഴുതിയത് ഉണ്ടോ
    കേട്ടിട്ട് കൊതി തീരുന്നില്ല ❤❤❤

  • @RappuRafi
    @RappuRafi 18 วันที่ผ่านมา +5

    Masha allaah... ഒരു ശബ്ദകോലാഹലങ്ങളുമില്ലാതെ... സൂപ്പർ..ലയിച്ചു പോയി ഞാൻ.. 🌹🌹🌹🌹

  • @suneerattsuneera1374
    @suneerattsuneera1374 19 ชั่วโมงที่ผ่านมา +1

    എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. വല്ലാത്തൊരു ഫീൽ .മദീനയിലേക്ക് മനസ്സിനെ എത്തിക്കുന്ന Song

  • @najmaap3078
    @najmaap3078 หลายเดือนก่อน +5

    പലവട്ടം കേട്ട്, വല്ലാതെഓരോ വരിയിലും ആ പ്രിയം കണ്ടു മാഷാ അല്ലാഹ് ❤❤❤❤❤

  • @ThahaKutty-c1h
    @ThahaKutty-c1h 16 วันที่ผ่านมา +5

    Nammal kalyanaatin dj song vechit aadi ullasikkumnadinekaal nallad ellaa kalyaanatinum idh polathe madh gaanangal vekkunnadaa ettavum uttamam❤

  • @NajmathNajmu-u6u
    @NajmathNajmu-u6u หลายเดือนก่อน +4

    ഒരുപാട് ഇഷ്ടം ആയി കണ്ണ് അടച്ചു കേട്ടപ്പോൾ മദീന കണ്ണിൽ നിറയുന്നു നേരിൽ കാണാൻ തൗഫീഖ് നൽകണേ അള്ളാ 🤲

  • @ajmalottapadavu
    @ajmalottapadavu 15 วันที่ผ่านมา +4

    കേൾക്കാൻ ഇത്രയും ഭംഗിയാണെങ്കിൽ കാണാൻ എത്ര ഭംഗിയായിരിക്കും എന്റെ നബിയോർ...💕
    . എന്റെ മുത്തിന്റെ പാട്ട് കേൾക്കുമ്പോൾ തന്നെ കണ്ണുനീർ വരുകയാ 😢🥹
    അല്ലാഹ് അവിടെ പോകാൻ ആ റൗളാ ശരീഫ് കാണാൻ നീ തൗഫീഖ് തരണേ റബ്ബേ....🤲🏻

  • @al-raashfamily1717
    @al-raashfamily1717 หลายเดือนก่อน +6

    മാഷാഅല്ലാഹ്‌ ഒരുപാട് മദ്ഹ് പാടാൻ പടച്ചോൻ വിധിക്കട്ടെ. വല്ലാത്ത feeling song

  • @abbasm5744
    @abbasm5744 หลายเดือนก่อน +6

    സ്വന്തം മാതാപിതാക്കളേക്കാൾ മക്കളെക്കാളുംഈ ലോകത്തുള്ള മുഴുവൻ വസ്തുക്കളെക്കാളും മുത്ത് നബിയെ സ്നേഹിക്കാൻ പഠിപ്പിച്ച മതമാണല്ലോ വിശുദ്ധ ഇസ്‌ലാംമതം ❤❤
    അൽഹംദുലില്ലാഹ് സുഹൃത്തിന് ഒരുപാട് മുത്ത് നബിയെ കുറിച്ച് പാടാൻ തൗഫീഖ് നൽകണേ നാഥാ🤲🤲

  • @jangjango7628
    @jangjango7628 หลายเดือนก่อน +72

    മദ്ഹ് ഗാനം എന്നപേരിൽ..Dj മോഡൽ കൊട്ടും,കാട്ടിക്കൂട്ടലും ചെയ്യുന്നോർക് (നല്ല രീതിയിൽ പാടുന്നവരെ ഉദ്ദേശിച്ചല്ല )ഈ ഗാനവും ആലാപന ശൈലിയും ഒരു മാതൃക ആണ് . മാഷാ അല്ലാഹ് മനസ്സിൽ തട്ടുന്ന വളരെ നല്ല ഗാനവും ആലാപനവും. അഭിനന്ദനങ്ങൾ 🌹🌹🌹

    • @DEVILGAMING-du7ky
      @DEVILGAMING-du7ky หลายเดือนก่อน +4

    • @Rashad-kavanoor
      @Rashad-kavanoor หลายเดือนก่อน +2

      ❤❤❤

    • @muhammedrabeehabduljabbar2642
      @muhammedrabeehabduljabbar2642 หลายเดือนก่อน +1

      ഇതിൽ baground മ്യൂസിക് എല്ലേ

    • @jangjango7628
      @jangjango7628 หลายเดือนก่อน +1

      ⁠dj മിക്സ്‌ പോലെ ഒന്നും ഇതിൽ ഇല്ല. അതെ ഉദ്ദേശിചുള്ളു. .

    • @nowshadsuroor3315
      @nowshadsuroor3315 หลายเดือนก่อน +1

      Exactly 👍🏿

  • @anthuchathothperode6030
    @anthuchathothperode6030 หลายเดือนก่อน +5

    ഒരു നൂറ് തവണയിൽ കൂടുതൽ കേട്ടു 😢🎉❤❤❤
    എന്താ ഫീൽ ❤

  • @indiaismycountry449
    @indiaismycountry449 หลายเดือนก่อน +4

    ماشاء الله
    പകര ഉസ്താദിൻ്റെ ശിഷ്യൻ സ്വാദിഖ് അസ്ഹരിയുടെ വരികൾ

  • @dr.shihabmaithra8314
    @dr.shihabmaithra8314 หลายเดือนก่อน +3

    എഴുതാൻ വാക്കുകൾ ഇല്ല. ഇഷ്ടം മാത്രം 🌹

  • @ayoobrahman8598
    @ayoobrahman8598 หลายเดือนก่อน +20

    മാഷാ അള്ളാഹ് എത്ര കേട്ടാലും മതി വരുന്നില്ല😍😍😍😍😍. പടച്ചവനെ ഈ പൊന്നു മോന് ദീർഘായുസ്സും ആരോഗ്യവും ആ ഫിയത്തും നൽകണെ - ആമീൻ

  • @SeenathSeemu
    @SeenathSeemu 5 วันที่ผ่านมา +2

    സൂപ്പർ മാഷാ അല്ലാഹ് ❤

  • @hasankoolimadofficial3402
    @hasankoolimadofficial3402 หลายเดือนก่อน +4

    മാഷാ അള്ളാ റഷാദ് വളരെ നന്നായി പാടി❤️feeling song🥺കുറേ തവണ കേട്ടു😍

  • @Berlin-cj5ly
    @Berlin-cj5ly หลายเดือนก่อน +5

    അള്ളാഹു മാദിഹീങ്ങളിൽ ഉൾപെടുത്തു മാറാവട്ടെ

  • @RaihanathUllattuparamban
    @RaihanathUllattuparamban 18 วันที่ผ่านมา +3

    അൽ ഹം തുലില്ലാഹ്. ഇനിയും ഇനിയു o കെൾക്കാൻ ആഗ്രഹികുന്നു 🥰🥰🥰🥰

  • @nusrathk7003
    @nusrathk7003 หลายเดือนก่อน +3

    എത്ര തവണ കേട്ടു എന്നറിയില്ല. ഒരുപാട് മദ് ഹുകൾ പാടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲

  • @afsalthalappil9193
    @afsalthalappil9193 หลายเดือนก่อน +5

    ഒരുപാട് ആഷിക്കിങ്ങൾക്ക് അവരുടെ കർണ്ണ പടങ്ങൾക്ക് ഇമ്പമുള്ള സ്വര മാധുര്യം കൊണ്ട് മനസ്സും ശരീരവും ഹുബ്ബിൽ നിറക്കാൻ ആ നാവിനെ ഒരുപാട് കാലം കരുത്ത് നൽകണേ റബ്ബേ🤲

    • @MrShahneer
      @MrShahneer หลายเดือนก่อน

      ആമീൻ 🤲

    • @Rashad-kavanoor
      @Rashad-kavanoor หลายเดือนก่อน

      Aameen❤

  • @MohammedAli-qx8ds
    @MohammedAli-qx8ds 5 ชั่วโมงที่ผ่านมา

    Mashallah ❤👌👌👌

  • @NabhanNabhan-p3n
    @NabhanNabhan-p3n หลายเดือนก่อน +3

    Madhe vallathoru anuboodiyanu❤❤❤

  • @junaidpmkattippara2719
    @junaidpmkattippara2719 หลายเดือนก่อน +4

    വരികളിൽ ലയിച്ച് പാടിയ പ്രിയ റഷാദ്❤️❤️❤️
    Kousar media യിലൂടെ ഇനിയും ഒരുപാട് മദ്ഹുകൾ പ്രതീക്ഷിക്കുന്നു.

  • @firozbabu780
    @firozbabu780 16 วันที่ผ่านมา +3

    അതിമനോഹരം ഇ ഗാനം

  • @muhammedaslar4817
    @muhammedaslar4817 17 วันที่ผ่านมา +7

    പ്രിയപ്പെട്ട കുഞ്ഞനിയ....
    പറയാൻ വാക്കുകളില്ല....
    ഹബീബിനെ സ്വപ്നം കണ്ടിട്ടുണ്ട് ഞാൻ🤍.
    ഈ മദ്ഹിന് എന്തോ ഒരു പ്രതേക ഭംഗി ഞാൻ അനുഭവിക്കുന്നു.
    കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകുന്നു.
    "മുത്തക്കിയല്ലേലും തങ്ങളെ കാണും നവവി ഇമാമധുരത്ത് "
    ഈ വരി കേൾക്കുമ്പോൾ ഞാൻ എന്നെ തന്നെ ഓർത്തു പോകും.
    ഹറാമിന്റെ ഹൃദയമായ എന്റെ കിനാവിലേക്ക് എന്റെ റസൂൽ വന്നതിനു ശേഷം ഞാൻ ആകെ മാറി എന്ന് എനിക്ക് തന്നെ മനസ്സിലാക്കി...
    അവിടത്തോട് സംസാരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ന് ഞാൻ 🥰🤍....
    ആ പൂമുഖം കാണാതിരിക്കുക എന്നതാണ് വലിയ നഷ്ടം.....
    അത്രമേൽ പ്രകാശ പൂരിതമാണത്.
    ലോകത്തെ ഒന്നിനോടും താരതമ്യം ചെയ്യാൻ പറ്റാത്ത ആ പൂമുഖം 🥺🤍❤😭

    • @Rashad-kavanoor
      @Rashad-kavanoor 17 วันที่ผ่านมา +1

      ❤🤲🏻

    • @arakkaldevil3375
      @arakkaldevil3375 15 วันที่ผ่านมา +1

      അങ്ങയെ കാണാൻ മാത്രം നിങ്ങൾ ചെയ്ത അമൽ ഒന്ന് പറഞ്ഞു തരുമോ 🥺

    • @Luthfazahra
      @Luthfazahra 14 วันที่ผ่านมา

      Onnu parnju tharumo ningal chaidha aa punyam.muthine kaanaan kaaranamaya aa nanma

    • @muhammedaslar4817
      @muhammedaslar4817 14 วันที่ผ่านมา

      @@arakkaldevil3375 ഹുബ്ബ്‌. വാക്കുകളിൽ മാത്രം ഉള്ളതല്ലാത്ത യെഥാർത്തമായ ഹുബ്ബ്‌. ഏതൊരു പാപിക്കും റസൂലിനെ കാണാം. ഏത് നന്മയുടെ പേരിലാണ് ഞാൻ അവിടുത്തെ സ്വപ്നം കണ്ടത് എന്നെനിക്കറിയില്ല. ഒരു സുന്നത്ത് ഞാൻ മുറുകെ പിടിക്കാറുണ്ടായിരുന്നു. ആ സുന്നത്ത് എന്തെന്നാൽ, മിണ്ടാ പ്രാണികളോട് ഞാൻ നല്ലോണം കരുണ കാണിക്കാറുണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. എത്രയെന്നു വച്ചാൽ ശരീരത്തിൽ കടിക്കുന്ന ഉറുമ്പിനെയോ കൊതുകിനെയോ പോലും ഞാൻ കൊല്ലാറില്ലായിരുന്നു. അവശിഷ്ട്ടങ്ങളിൽ കിടക്കുന്ന (മൂത്രം, ചാണകം ) പ്രാണികളെ പോലും ഈ ഒരു ഹദീസിന്റെ പ്രതിഫലനത്തിൽ ഞാൻ രക്ഷപ്പെടുത്താറുണ്ടായിരുന്നു...
      അവിടുത്തെ വാക്കുകളോട് ഞാൻ നീതിപുലർത്താറുണ്ടായിരുന്നു.
      സുന്നത്തുകളുടെ അഭിപ്രായ വെത്യാസങ്ങളുടെ പേരിൽ ഞാൻ ഒരാളെയും തള്ളിപ്പറയാറില്ലായിരുന്നു.
      ആ മുത്തിന്റെ കൂടെ ഉലഫാഹു റാഷിദുകളേയും കാണാൻ കഴിയും എന്നതാണ് ഏറ്റവും വലിയ സന്തോഷം....

    • @muhammedaslar4817
      @muhammedaslar4817 14 วันที่ผ่านมา

      @@Luthfazahra ഹുബ്ബ്‌. വാക്കുകളിൽ മാത്രം ഉള്ളതല്ലാത്ത യെഥാർത്തമായ ഹുബ്ബ്‌. ഏതൊരു പാപിക്കും റസൂലിനെ കാണാം. ഏത് നന്മയുടെ പേരിലാണ് ഞാൻ അവിടുത്തെ സ്വപ്നം കണ്ടത് എന്നെനിക്കറിയില്ല. ഒരു സുന്നത്ത് ഞാൻ മുറുകെ പിടിക്കാറുണ്ടായിരുന്നു. ആ സുന്നത്ത് എന്തെന്നാൽ, മിണ്ടാ പ്രാണികളോട് ഞാൻ നല്ലോണം കരുണ കാണിക്കാറുണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. എത്രയെന്നു വച്ചാൽ ശരീരത്തിൽ കടിക്കുന്ന ഉറുമ്പിനെയോ കൊതുകിനെയോ പോലും ഞാൻ കൊല്ലാറില്ലായിരുന്നു. അവശിഷ്ട്ടങ്ങളിൽ കിടക്കുന്ന (മൂത്രം, ചാണകം ) പ്രാണികളെ പോലും ഈ ഒരു ഹദീസിന്റെ പ്രതിഫലനത്തിൽ ഞാൻ രക്ഷപ്പെടുത്താറുണ്ടായിരുന്നു...
      അവിടുത്തെ വാക്കുകളോട് ഞാൻ നീതിപുലർത്താറുണ്ടായിരുന്നു.
      സുന്നത്തുകളുടെ അഭിപ്രായ വെത്യാസങ്ങളുടെ പേരിൽ ഞാൻ ഒരാളെയും തള്ളിപ്പറയാറില്ലായിരുന്നു.
      ആ മുത്തിന്റെ കൂടെ ഉലഫാഹു റാഷിദുകളേയും കാണാൻ കഴിയും എന്നതാണ് ഏറ്റവും വലിയ സന്തോഷം....

  • @rasharshanrasharahan8592
    @rasharshanrasharahan8592 4 วันที่ผ่านมา +2

    Mashallah 🥰🥰❤️💖😘😍

  • @k.abdulrahman9418
    @k.abdulrahman9418 หลายเดือนก่อน +3

    Masha Allah Superb❤

  • @Rashad-kavanoor
    @Rashad-kavanoor หลายเดือนก่อน +22

    Lyrics....
    മനസ്സിൽ മായാത്ത മരതഗ മുത്തിൻ വദനമാണെന്റെ നബിയുള്ള..
    ( മാരിവിൽ തോൽക്കും അഴകിൽ ലെങ്കുന്ന പവിഴമാണെന്റെ നൂറുള്ള). 2
    (മണി മുത്ത് നൂറൊളിവേ മദ്ഹോതി ഞാൻ നിലാവേ
    മാനസം ത്വയ്ബായിൽ ചേർത്തിവൻ പാടിനേതാവേ എന്നെ മാദിഹീങ്ങളിൽ ചേർത്തിടാനായി സ്നേഹ രാജാവേ)....2
    (തിങ്കളേ ഞാൻ കണ്ടതില്ല തങ്കമുഖമാൽ വന്നതില്ല)... തങ്ങളെ ഞാൻ എന്ന് കാണും കാലമറിയില്ല. 'എൻറെ നോവ് തീരാൻ മദ്ഹ് മാത്രം വേറെ ഷിഫയില്ലാ...
    (നാടുനീളെ ഞാൻ നടന്ന് നാവിലങ്ങു നിറഞ്ഞു നിന്ന്)...2
    നായക അങ്ങേയ്ക്ക് പ്രിയനായി മാറിടണമൊന്ന്
    നാളെ റൂഹ് പിരിയാൻ കനിയണം തിരു ഹള്റത്തിൽ നിന്ന്...
    അരികിൽ അണയാൻ കൊതിച്ചു ഞാനെന്നും പാടില്ലേ...
    എന്ഗീതം കേട്ട് മുഹിപ്പുകളെല്ലാം തേങ്ങിലേ
    ഞാൻ കോർത്ത ഇഷ്ഖിൻ വരികൾ ഖൽബകം ചേർത്തവർ....
    പലരും മദീനയിലെത്തി ഞാൻ മാത്രം ബാക്കിയായ്..
    നബിയോരെ ഞാൻ പാടി പാടി തളർന്നല്ലോ കിനാവിലെങ്കിലും ഒന്ന് വരൂ തിങ്കളേ... കുളിരേ തെന്നലേ.
    ..
    ഖൈറുൽ വാറാം ത്വാഹാ.. ഖൈറാം ഹബീബേ യാ.. ഇവനെന്നണയും ചാരെ.. തിരു നബിയെ............... എൻ മാനസ പൂവേ.. .
    നോവെല്ലാം പാടിടാൻ.. വേദനാതീർത്തിടാൻ.. വരണം മദീനയിലേക്ക്........
    തിരു നബിയെ എൻ മനസ്സ പൂവേ...
    ഖൽബിലണഞ്ഞൂടെ ഹബീബൻ ..
    കനവിൽ വന്നൂടെ
    കരള് പറിച്ച് തരാം.. നസ്വീബെ... സ്വീകരിച്ചുടെ..
    . കാത്തു കിടക്കാം ഞാൻ തണിയെ കനവിൽ വന്നൂടെ.. എൻറെ രാവിൽ വന്നൂടെ... എൻറെ ഖൽബിലണ ഞ്ഞൂടെ...
    പുന്നാര പൂമുഖം കണ്ടവരെല്ലാരും
    നേടി വെച്ചല്ലോ ഭാഗ്യം ഞാനെന്തൊരു ശൂന്യൻ.
    എത്ര കാലം പിന്നിട്ടു എൻറെ ഈ ജീവിതം ഒന്നാമുഖം കാണാൻ ഇല്ലേ നിയോഗം
    എൻ്റെനുരാഗം ഇശൽ മഴയായി റൗളയിൽ കേൾക്കാറുണ്ടല്ലോ എന്നിട്ടെന്റെ എന്നെ വിളിക്കാൻ ഇനിയും വൈകിചീടുന്നു..
    (ഖൽബിൽ അണഞ്ഞൂടെ)..
    പുന്നാര പൂവിൻറെ കവിൾതടമെന്തൊരലങ്കാരം.. പൊന്നൂറിന്റെ പ്രഭാകിരണങ്ങൾക്കെന്തു ചമൽകാരം..
    പുഞ്ചിരി കണ്ടാൽ അതുമതി ജീവിത വിജയപുരസ്കാരം..
    പഞ്ചാര പൂമേനി മണത്തവർ ഇരുജഗ മിൽ താരം.. (എന്നാണെന്റെ കിനാ കൊതി തീര്ണ രാവ് റസൂലല്ലാഹ്... ഒന്നാ പൂമുഖ ദർശന സൗഭാഗ്യം തരുമോ മുല്ലാ..) 2
    من راى وجهك يسعد يا رسول الله
    من راى وجهك يسعد يا حبىب الله
    മുത്ത് റസൂലുള്ളവെ ഞാൻ കണ്ടിടുവാനായ് എത്ര കൊതി ത്ത്
    മുത്താറ്റൽ നൂ സൂലുള്ളന്റെ സ്വലാത്തു മുരത്തതിനായി ആശിത്ത്..
    (മുത്തഖി അല്ലേലും തങ്ങളെ കാണും നവവി ഇമാമധുരത്ത്)..2
    (മുത്തേ ഞാൻ എന്ന് തുടങ്ങിയതാണീ വേദന കോർത്തിടും ബൈത്ത്..) 2
    എത്ര പാട്ട് പാടിയിട്ടും.. എത്ര രാവ് തേടിയിട്ടും.. മുത്ത് നബി പൂമുഖം ഞാൻ കണ്ടതേയില്ല...
    എത്ര കാലം ജീവിച്ചിട്ടും എത്രനാൾ പോയെന്നാലും
    മുത്ത് നബീ പൂ മദീനയിൽ ചെന്നതേയില്ല..
    അത്രയധികം ദൂരത്താണൊ ഞാൻ '..
    ഹൃത്ത് കീറി തേടിടുന്നു ഞാൻ
    ഇഷ്ടമുള്ളവനാണേ എന്നെ മറക്കരുതേ.. 2
    ഇഷ്ടമില്ലന്നെന്നോടങ്ങ് വിധിക്കരുതേ
    തെറ്റുപറ്റി പോയതിനാലെ വെറുക്കരുതേ
    അറ്റമില്ലാ ദൂരതെന്നെ അകറ്റരുതേ...😢
    (അത്രയധികം ദൂരത്താണോ ഞാൻ.. ഹൃതികീറി തേടിടുന്നു ഞാൻ). ..2..
    (ഇഷ്ടമുള്ളവനാണേ എന്നെ മറക്കരുതെ...)2
    ഇഷ്ടമില്ലെന്ന് എന്നോട് അങ്ങ് വിധിക്കരുതെ..
    (തെറ്റുപറ്റി പോയതിനാൽ വെറുക്കരുതെ...)2
    അറ്റമില്ല ദൂരത്തന്നെ അയക്കരുതെ.................

  • @citylight1648
    @citylight1648 หลายเดือนก่อน +4

    വരികളുടെ ആഴമറിഞ്ഞു മനോഹരമായി പാടി.. 👌👌👌🥰🥰കടലിലെ വെള്ളം മുഴുവൻ മാഷിയാക്കിയാലും മുത്ത് റസൂലിനെ കുറിച്ച് എഴുതിയാൽ തീരില്ല 😔😔

  • @pkmohammed6610
    @pkmohammed6610 24 วันที่ผ่านมา +4

    അഭിനന്ദനങ്ങൾ മോനേ
    മദീനത്ത് എത്തി റൗള ശരീഫ് നേരിൽ കണ്ട് സലാം പറഞ്ഞു ആഗ്രഹം പൂർത്തീകരിക്കാൻ നാഥൻ തുണക്കട്ടെ മോനേ ആമീൻ

  • @SharafunnisaAnver
    @SharafunnisaAnver หลายเดือนก่อน +2

    Super song
    nalla varikal
    nalla eenam
    Feel ulkond paadi
    Mashaallah orupad uyaranghalil ethatte aameen

  • @abdulsalamp6126
    @abdulsalamp6126 หลายเดือนก่อน +5

    മാഷാ അല്ലാഹ്! ഇനിയും എന്റെ ഹബീബിനെക്കുറിച്ച് പാടാനും പറയാനും അള്ളാഹു നിങ്ങള്ക്ക് തൗഫീഖ് ചെയ്യട്ടെ. ആമീൻ. ഹൃദയ സ്പർശിയായ ഗാനം. മബ്‌റൂക് 🥗🥗🥗

  • @Sajeena-eq3ud
    @Sajeena-eq3ud 26 วันที่ผ่านมา +3

    يا رسول الله صلى الله عليه وسلم 😢😢
    എന്തെന്നറിയില്ല ഒരുപാട് മനസിലേക്ക് ഇറങ്ങി ചെന്ന് ഈ പാട്ടിൻ്റെ വരികൾ
    ماشاء الله
    من رأى وجهك يسعد يا رسول الله صلى الله عليه وسلم 😭😭😭😭

  • @Hashim77597
    @Hashim77597 หลายเดือนก่อน +3

    Masha Allah ❤❤❤❤

  • @Dinanjamsheela
    @Dinanjamsheela 18 วันที่ผ่านมา +2

    Mashaalla❤❤naala sound ❤️❤️

  • @shemishafeeq
    @shemishafeeq หลายเดือนก่อน +2

    ماشاء الله.
    എന്തൊരു ഫീലാ. എത്ര വട്ടം കേട്ടെന്ന് അറിയില്ല. ദിവസവും കുറെ വട്ടം കേൾക്കും.. സ്വര മാധുര്യം അള്ളാഹു നില നിർത്തി തരട്ടെ... 🤲

  • @Dinanjamsheela
    @Dinanjamsheela 18 วันที่ผ่านมา +3

    Super ❤❤❤

  • @reseenasubair7041
    @reseenasubair7041 หลายเดือนก่อน +2

    മാഷാ അല്ലാഹ് എന്തുരസമുള്ള സോങ്

  • @lailaashraf1978
    @lailaashraf1978 18 วันที่ผ่านมา +2

    അൽഹംദുലില്ല അൽഹംദുലില്ല നല്ല പാട്ട്

  • @mubaraquemuneer5033
    @mubaraquemuneer5033 หลายเดือนก่อน +3

    മാഷാഅല്ലാഹ്‌ സൂപ്പർ

  • @Shamseenabasheer854
    @Shamseenabasheer854 18 วันที่ผ่านมา +2

    സൂപ്പർ മനസ്സിൽ തട്ടുന്ന ഫീൽ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @Nihala-er9oc
    @Nihala-er9oc 11 วันที่ผ่านมา +2

    എന്നാണെൻകിനാകൊതി തീരണ രാവ് nnyലള്ളാ...... യാ റസുലള്ളാ❤️❤️❤️❤️❤️

  • @rasheedapa1489
    @rasheedapa1489 หลายเดือนก่อน +2

    മാഷാ അള്ളാ മാഷാ അള്ളാ എത്ര കേട്ടാലും മതി വരില്ല അത്രക്ക് നന്നായി പാടി മോൻ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @ashique3025
    @ashique3025 หลายเดือนก่อน +2

    ماشاء الله
    ഇനിയുമൊരുപാട് ഇശ്ഖ് പാടാൻ റബ്ബ് തൗഫീഖ് നൽകട്ടെ...ആമീൻ

  • @alipampodan3014
    @alipampodan3014 หลายเดือนก่อน +3

    ماشاالله جزاك الله

  • @hajaraponnu9145
    @hajaraponnu9145 24 วันที่ผ่านมา +1

    Masha Allah super madh song

  • @JannaChachu
    @JannaChachu หลายเดือนก่อน +2

    ❤❤❤ ماشاء اللہ

  • @MuhammadNihal-p1e
    @MuhammadNihal-p1e 7 ชั่วโมงที่ผ่านมา +1

    ❤❤

  • @mumthasmummu8835
    @mumthasmummu8835 หลายเดือนก่อน +2

    മാഷാ അള്ളാഹ് 😍
    അൽഹംദുലില്ലാഹ് ❤

  • @hamsaanas4805
    @hamsaanas4805 7 วันที่ผ่านมา +2

    Masha allah I like this song . Because no music

  • @yumi-t2zwo7
    @yumi-t2zwo7 หลายเดือนก่อน +6

    മ്യൂസിക്കില്ലാത്ത ഇതുപോലെത്തെ പ്രവാചക പ്രകീർത്തനങ്ങൾ എന്നും

  • @SflNhl-rf9og
    @SflNhl-rf9og 16 วันที่ผ่านมา +2

    മാഷാ അല്ലാഹ് 💚💚💚

  • @shadowfoodandcraft
    @shadowfoodandcraft 10 วันที่ผ่านมา +3

    Ariyade kann niranhupoyi... E monum nammalkum nabiyude hadeathil yethan Allahu thoufeek nalkatte.. Aameen

  • @nizarkuttiyil8438
    @nizarkuttiyil8438 14 วันที่ผ่านมา +2

    How beautiful it is...... Allah blesses you...

  • @nidhavkd1667
    @nidhavkd1667 27 วันที่ผ่านมา +2

    Mashallah dipolis song❤❤❤

  • @zainvoicezain3899
    @zainvoicezain3899 13 วันที่ผ่านมา +7

    മനസ്സിൽ മായാത്ത മരതക മുത്തിൻ വദനാമാണെന്റെ നബിയുള്ള
    മാരിവിൽ തോൽക്കും അഴകിൽ
    ലങ്കുന്ന പവിഴമാണെന്റെ നൂറുള്ളാ
    മണി മുത്ത് നൂറോളീവേ മദ്ഹോദി ഞാൻ നിലാവേ മാനസം ത്വയ്ബായിൽ ചേർത്തിവൻ പാടി നേതാവേ
    എന്നെ മാദിഹീങ്ങളിൽ ചേർത്തിടാനായ് സ്നേഹ രാജാവേ (മണി മുത്ത്)
    (തിങ്കളെ ഞാൻ കണ്ടതില്ല
    തങ്ക മുഖമാൽ വന്നതില്ല)2
    തങ്ങളേ ഞാൻ എന്ന് കാണും
    കാലമറിയില്ല
    എന്റെ നോവ് തീരാൻ മദ്ഹ് മാത്രം വേറെ ഷിഫായില്ലാ..
    (നാടു നീളെ ഞാൻ നടന്നു നാവിലങ്ങു നിറഞ്ഞു നിന്ന്)2
    നായകാ അങ്ങേക്ക് പ്രിയനായ്
    മാറിടണമൊന്ന് നാളെ റൂഹ് പിരിയാൻ കനിയണം തിരു ഹള്റത്തിൽ നിന്ന്
    അരികിൽ അണയാൻ കൊതിച്ചു ഞാൻ എന്നും പാടിയേ....
    എൻ ഗീതം കേട്ട് മൂഹിബ്ബുകളെല്ലാം തേങ്ങിലേ..
    ഞാൻ കോർത്ത ഇശ്ഖിൻ വരികൾ ഖൽബകം ചേർത്തവർ
    പലരും മദീനയിൽ എത്തി ഞാൻ മാത്രം ബാക്കിയായ്
    നബിയോരെ ഞാൻ പാടി
    പാടി തളർന്നല്ലോ
    കിനാവിലെങ്കിലുമൊന്ന് വരൂ തിങ്കളെ... കുളിരേകൂ തെന്നലേ..
    ഹൈറുൽ വറാം ത്വാഹ
    ഹൈറാം ഹബീബെ യാ
    ഇവനെന്നണയും ചാരെ തിരു നബിയേ എൻ മാനസ പൂവേ
    നോവെല്ലാം പാടിടാൻ വേദന തീർത്തിടാൻ വരണം മദീനയിലേക്ക് തിരുനബിയെ എൻ മാനസ പൂവേ
    ഖൽബിലണഞ്ഞൂടെ ഹബീബെൺ കനവിൽ വന്നൂടെ
    കരൾ പറിച്ചു തരാം നസ്വീബേ
    സ്വീകരിച്ചൂടെ..
    കാത്തു കിടക്കാം ഞാൻ കനിയേ കനവിൽ വന്നൂടെ എന്റെ രാവിൽ വന്നൂടെ എന്റെ ഖൽബിലണഞ്ഞൂടെ....
    പുന്നാര പൂമുഖം കണ്ടവരെല്ലാരും
    നേടി വെച്ചല്ലോ ഭാഗ്യം
    ഞാനെന്തൊരു ശൂന്യൻ എത്ര കാലം പിന്നിട്ടു എന്റെ ഈ ജീവിതം ഒന്നാ മുഖം കാണാൻ ഇല്ലേ നിയോഗം എന്റനുരാഗം ഇശൽ മഴയായി റൗളയിൽ കേൾക്കാറുണ്ടല്ലോ എന്നിട്ടെന്തേ എന്നെ വിളിക്കാൻ ഇനിയും വൈകിച്ചീടുന്നു (ഖൽബിൽ)
    പുന്നാരപ്പൂവിന്റെ കവിൾ തടമെന്തൊരലങ്കാരം
    പൊന്നൂറിന്റെ പ്രഭാ കിരണങ്ങൾകെന്തു ചമൽക്കാരം
    പുഞ്ചിരി കണ്ടാൽ അതുമതി ജീവിത വിജയ പുരസ്കാരം
    പഞ്ചാരപ്പൂ മേനി മണത്തവർ ഇരുജഗമിൽ താരം
    (എന്നാണെന്റെ കിനാ കൊതി തീരണ രാവ് റസൂലള്ളാ
    ഒന്നാ പൂമുഖദർശന സൗഭാഗ്യം തരുമോ മുല്ലാ
    (مَنْ رَاَي وَجْهَكَ يَسْعَدْ يَارَسُولَالَّله)2
    (മുത്ത് റസൂലുള്ളാവേ ഞാൻ കണ്ടിടുവാനായ് എത്ര കൊതിത്ത്
    മുത്താറ്റാൽ നൂറുള്ളാന്റെ സ്വലാത്തുമുരത്തതിനായ് ആശിത്ത്)2
    (മുത്തക്കിയല്ലേലും തങ്ങളേ കാണും നവവി ഇമാമധുരത്ത്)2
    (മുത്തേ ഞാൻ എന്ന് തുടങ്ങിയതാണീ വേദന കോർത്തിടും ബൈത്)2
    എത്ര പാട്ട് പാടിയിട്ടും എത്ര രാവ് തേടിയിട്ടും
    മുത്ത് നബി പൂമുഖം ഞാൻ കണ്ടതേയില്ലാ...
    എത്ര കാലം ജീവിച്ചിട്ടും എത്ര നാള് പോയെന്നാലും
    മുത്ത് നബി പൂമദീനയിൽ ചെന്നതേയില്ല...
    (അത്രയധികം ദൂരത്താണോ ഞാൻ....
    ഹൃത് കീറി തേടിടുന്നു ഞാൻ...)2
    (ഇഷ്ടമുള്ളവനാണെ എന്നെ മറക്കരുതേ...)2
    ഇഷ്ടമില്ലെന്നെന്നോട് അങ്ങ് വിധിക്കരുതേ
    (തെറ്റു പറ്റി പോയതിനാൽ വെറുക്കരുതേ..)2
    അറ്റമില്ലാ ദൂരത്തെന്നെ അകറ്റരുതേ...

  • @cvmbasheer8887
    @cvmbasheer8887 21 วันที่ผ่านมา +3

    നന്നായിട്ടുണ്ട്.❤

  • @jamsheedmp
    @jamsheedmp หลายเดือนก่อน +3

    ماشاء الله
    റഷാദൂ… ❤❤❤
    അള്ളാഹു മുത്ത് നബി (ﷺ) തങ്ങളുടെ കൂടെ ഫിർദൗസിൽ നമ്മളെ ഒരുമിച്ച് ചേർക്കട്ടെ
    🤲🤲🤲🤲
    😢😢😢😢

  • @SharafunnisaAnver
    @SharafunnisaAnver หลายเดือนก่อน +2

    Mashaallah super song nalla eenam nalla feel ulkond paadi inshaallah orupad uyaramghalil ethan allahuvinte thoufeeq undavatte aameen

  • @jahfaryamani9469
    @jahfaryamani9469 หลายเดือนก่อน +1

    മാഷാ അല്ലാഹ്.... റിഷു..... 💞💞💞

  • @rasheedtk438
    @rasheedtk438 หลายเดือนก่อน +3

    Mashallah❤❤ alhamdulillah

  • @SarafudeenAsif
    @SarafudeenAsif 14 วันที่ผ่านมา +2

    مشاءاللہ

  • @sahadpv2644
    @sahadpv2644 หลายเดือนก่อน +4

    മനസ്സ് മദീനയിൽ ❤❤❤

  • @HameedKC-u8c
    @HameedKC-u8c 8 วันที่ผ่านมา +2

    Congratulations

  • @hashirchemmadofficial5965
    @hashirchemmadofficial5965 หลายเดือนก่อน +2

    Ma Sha Allah ❤

  • @sameerafaizal-sha-s
    @sameerafaizal-sha-s หลายเดือนก่อน +2

    ഉദ്ദേശ ലക്ഷ്യവുമായുള്ള യാത്രയിൽ പുന്നാര നബിയുടെ മദ്ഹ് കേട്ടുകൊണ്ട്... ന്തെ നബിയെ കണ്ണിങ്ങനെ നിറയുന്നു ഈ പാപിയുടെ 😢😢😢

  • @sidhiq3127
    @sidhiq3127 หลายเดือนก่อน +2

    മാഷാഅല്ലാഹ്‌

  • @BestChristmasSongs_2025
    @BestChristmasSongs_2025 28 วันที่ผ่านมา +2

    Beautiful and refreshing!!! Listening to this music make people love life and and all beings more and more!!! Also, it makes me feel like dancing.

    • @Rashad-kavanoor
      @Rashad-kavanoor 21 วันที่ผ่านมา

      These all about Prophet Muhammed ﷺ and make our mind dancing

  • @ThasneemSini-ms6we
    @ThasneemSini-ms6we 17 วันที่ผ่านมา +2

    Ma shaaa allah🥹
    നന്നായിട്ടുണ്ട്❤

  • @AbdulAhad-up7jq
    @AbdulAhad-up7jq 18 วันที่ผ่านมา +3

    ❤❤❤❤❤❤🌹🌹♥️♥️

  • @abdulazeez6362
    @abdulazeez6362 21 วันที่ผ่านมา +2

    Masha Allah 👍

  • @AbdulRasheed-hw9up
    @AbdulRasheed-hw9up 4 วันที่ผ่านมา +2

    صَلَّى اللّٰهُ عَلَى مُحَمَّد صَلَّى اللّٰهُ عَلَيْهِ وَسَلَّم

  • @najushahul4007
    @najushahul4007 11 วันที่ผ่านมา +2

    ما شاء الله ما شاء الله

  • @abdullatheefmusliyar418
    @abdullatheefmusliyar418 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ.... 🤲🏻🤲🏻🤲🏻🤲🏻♥️♥️♥️♥️♥️

  • @sharafiya_yusaf348
    @sharafiya_yusaf348 หลายเดือนก่อน +4

    മാഷാ അള്ളാ ❤😢

    • @sharafiya_yusaf348
      @sharafiya_yusaf348 หลายเดือนก่อน +1

      അടിപൊളിയായി പാടി വരി ഗുഡ്

  • @BestChristmasSongs_2025
    @BestChristmasSongs_2025 19 วันที่ผ่านมา +1

    The instrumental arrangement is on point, creating a beautiful harmony

  • @SameeraShafeed
    @SameeraShafeed หลายเดือนก่อน +2

    Mashallah ❤❤

  • @pktrsalim7798
    @pktrsalim7798 หลายเดือนก่อน +2

    Voice and feelings 🎉

  • @muneer0708
    @muneer0708 หลายเดือนก่อน +4

    എന്റെ നാട്ടുകാരൻ ❤

  • @ShakeerShakeer-xb7pv
    @ShakeerShakeer-xb7pv 6 วันที่ผ่านมา +2

    ❤❤❤👍🏻

  • @fazalkadar3975
    @fazalkadar3975 25 วันที่ผ่านมา +2

    masha allah

  • @HonorX7-q8r
    @HonorX7-q8r 22 วันที่ผ่านมา +2

    Mashaallah

  • @muneerpalekkodan2293
    @muneerpalekkodan2293 11 วันที่ผ่านมา +2

    Mashaallaah

  • @abduraoofp7084
    @abduraoofp7084 หลายเดือนก่อน +2

    👌👌❤❤

  • @mahmoodmnp8399
    @mahmoodmnp8399 10 วันที่ผ่านมา +3

    AL hamdulillah

  • @haneefabusthan3378
    @haneefabusthan3378 หลายเดือนก่อน +2

    ماشاءالله ❤️

  • @khadeejakm2021
    @khadeejakm2021 11 วันที่ผ่านมา +2

    പൊന്നുമോനെ കണ്ണും കരളും നിറഞ്ഞു ❤❤

  • @nafeesakorankandiyilnafees7314
    @nafeesakorankandiyilnafees7314 24 วันที่ผ่านมา +1

    Mashaallah alhamdulillah

  • @HarisTlyd
    @HarisTlyd หลายเดือนก่อน +1

    നല്ല വരികൾ

  • @Akku-v7u
    @Akku-v7u 27 วันที่ผ่านมา +1

    Masha allah 🥺 🤲❤

  • @iyazahmed9648
    @iyazahmed9648 หลายเดือนก่อน +2

    ماشاء الله😍

  • @afsalthalappil9193
    @afsalthalappil9193 หลายเดือนก่อน +4

    മാഷാ അള്ളാ അല്ലാഹുവിന്റെ മാർഗത്തിൽ ഇഷ്ടപ്പെട്ട കൂട്ടുകാരൻ ❤ റഷാദ് കാവനൂർ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @yumi-t2zwo7
    @yumi-t2zwo7 หลายเดือนก่อน +3

    വല്ലാത്തൊരു ഫീൽ ❤❤❤❤❤❤❤❤❤
    Supper വോയിസ്

  • @shafnasherin7367
    @shafnasherin7367 หลายเดือนก่อน +2

    Ma Sha Allah

  • @nusrathk7003
    @nusrathk7003 หลายเดือนก่อน +2

    മനസ്സിൽ തട്ടുന്ന ശബ്ദം. അല്ലാഹു നിലനിർത്തട്ടെ 🤲🤲

  • @shafeekajman7247
    @shafeekajman7247 11 วันที่ผ่านมา +2

    Alhamdu lillah habeebine kanan bagyam nalkanam allah

  • @hafizbadushapathappiriyam8555
    @hafizbadushapathappiriyam8555 หลายเดือนก่อน +5

    തുടരുന്നത് പ്രതീക്ഷിക്കുന്നു....
    ഇനിയും മദ്ഹിലലിയാൻ വിധിക്കട്ടെ 🌹