ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

നിഴൽക്കുത്ത് | Shadow Killing (Cancel Culture) - Ravichandran C | Sprandrel'22 @Thrissur |15.5.2022

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ค. 2022
  • #shadow_killing #cancel_culture #ravichandranc
    നിഴൽക്കുത്ത് | Shadow Killing (Cancel Culture) - Presentation by Ravichandran C in the event Spandrell'22 at Thrissur on 15-May-2022 organized by esSENSE Global Thrissur
    Camera: Gireesh Kumar
    Editing: Pramod Ezhumattoor
    esSENSE Social links:
    esSENSE Telegram Channel: t.me/essensetv
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    FaceBook Group: / essenseglobal
    Telegram Debate Group: t.me/joinchat/...
    Podcast: podcast.essense...
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in

ความคิดเห็น • 186

  • @satheeshvinu6175
    @satheeshvinu6175 2 ปีที่แล้ว +35

    തൃശ്ശൂർ വന്നിട്ടു പോലും നേരിട്ടു പങ്കെടുക്കാൻ കഴിയാത്തതിൽ വിഷമം ഉണ്ട്, പക്ഷെ ഇപ്പോൾ youtube ഉള്ളത് കൊണ്ട് പെട്ടന്ന് തന്നെ കാണാൻ കഴിയുന്നു... ഈ ആശയങ്ങൾ, അറിവുകൾ എല്ലാം പകർന്നു കൊടുക്കാൻ താങ്കൾ കാണിക്കുന്ന ഈ സ്നേഹം ഇപ്പോൾ ഒരുപാട് പെർ ഇതൊക്കെ പിന്തുടരുന്നുണ്ട്.. നന്ദി രവി സാർ...

  • @stranger69pereira
    @stranger69pereira 2 ปีที่แล้ว +71

    *എന്നെ Atheist + Scientific Thinker ആക്കാൻ പ്രേരിപ്പിച്ച RC ക്ക് നന്ദി.💐💐 മതShit കുഴിക്ക് വെളിയിൽ മറ്റൊരു View ഉണ്ട്, എന്ന് മനസിലാക്കി തന്ന RC ക്ക് നന്ദി* 💐💐

    • @anoopchalil9539
      @anoopchalil9539 2 ปีที่แล้ว +1

      In what religion when you were once?

    • @Aparna.Ratheesh
      @Aparna.Ratheesh 2 ปีที่แล้ว +1

      Ex-Hindu now because of RC Sir

    • @anoopchalil9539
      @anoopchalil9539 2 ปีที่แล้ว +1

      @@Aparna.Ratheesh so you know hinduism only from past...

    • @bobbyarrows
      @bobbyarrows 2 ปีที่แล้ว +1

      ഒരു കുഴിയിൽ നിന്ന് മറ്റൊരു കുഴിയിലേക്ക്... 👍

    • @anujith666
      @anujith666 ปีที่แล้ว +1

      @@anoopchalil9539 You mean..?

  • @nkpedappalkavupadath6620
    @nkpedappalkavupadath6620 2 ปีที่แล้ว +18

    വരണ്ടുണങ്ങിയ മനസ്സുകളിലെ നീരുറവ കണ്ടെത്തുന്ന presentation RC great 👍

  • @georgejacob6184
    @georgejacob6184 2 ปีที่แล้ว +12

    Dr. വിശ്വനാഥൻ വലിയൊരു ഉദാഹരണം .രവിചന്ദ്രന്റെ വീഡിയോയുടെ ചുവട്ടിൽ വന്ന ചില കമൻറുമെടുത്ത് 'കണ്ടോ .. ഇതാണ് ഇവരുടെ സ്വതന്ത്രചിന്ത' എന്ന് അദ്ദേഹം സ്വയം അപഹാസ്യനാവുന്നതുകണ്ടു.വീഡിയോക്കടിയിൽ വിയോജിക്കുന്നവരും തെറി പറയുന്നവരുമൊക്കെ കാണും .ന്യായവൈകല്യങ്ങളുടെ ഘോഷയാത്രയായിരുന്നു ആ പ്രഭാഷണം .
    ഈ വീഡിയോ കാണുന്നതോടുകൂടി 'വിശ്വനാഥൻ, മാള 'നാഥൻപോലുമല്ലാതാകും.
    അജ്ജാതി അടിയാണ് രവിചന്ദ്രൻ കൊടുത്തിരിക്കുന്നത് .. Congrats .

  • @pramodkumarmsone
    @pramodkumarmsone 2 ปีที่แล้ว +50

    കഴിഞ്ഞ കുറേനാളായി RC ക്ക് എതിരായി നിഴൽക്കുത്ത് എന്ന ആഭിചാര ക്രീയ ചെയ്യുന്ന ഡോക്ടർക്കും അൽപ്പനുണ്ണികൾക്കും വേണ്ടി, അല്ലെങ്കിൽ ലോകത്ത് ആകാമാനമുള്ള ക്യാൻസൽ കൾച്ചറിന്റെ ആശാന്മാർക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു ഈ അവതരണം... Well-done RC 🔥🔥🔥

    • @vibezmalayalam7472
      @vibezmalayalam7472 2 ปีที่แล้ว +4

      @@mmmmmmm2229 ആള് ക്യാൻസൽ കാൾച്ചർ ചെയ്ത വെക്തിയെ പറയു..??

    • @vibezmalayalam7472
      @vibezmalayalam7472 2 ปีที่แล้ว +4

      @@mmmmmmm2229 സഹോദരൻ അയ്യപ്പനെ കുറിച്ച് എന്ത് പറഞ്ഞു??

    • @vibezmalayalam7472
      @vibezmalayalam7472 2 ปีที่แล้ว +5

      @@mmmmmmm2229 കൃത്യമായ ഡാറ്റസ് വച്ചുള്ള കളിയാണ് സ്വാതന്ത്ര ചിന്ത.. രവിചന്ദ്രന്റെ ഏതു പ്രഭാഷണത്തിൽ എത്രാമത്തെ മിനിറ്റിൽ രവിചന്ദ്രൻ സഹോദരൻ അയ്യപ്പനെ കുറിച്ച് ഇല്ലാത്തതു പറഞ്ഞു എന്ന് പറയു..

    • @vipinvnath4011
      @vipinvnath4011 2 ปีที่แล้ว +2

      @@vibezmalayalam7472 aval kuru potti vannathanu. Doctor cv yude bhaktha

    • @vibezmalayalam7472
      @vibezmalayalam7472 2 ปีที่แล้ว +1

      @@vipinvnath4011 ഞാൻ cv യുടെ ഫോള്ളോവർ ആയിരുന്നു.. ആൾക്ക് കാര്യമായി എന്തോ പ്രശ്നമുണ്ട് 😄😄

  • @rrassociates8711
    @rrassociates8711 2 ปีที่แล้ว +44

    "അരിയും മലരും വാങ്ങിച്ച് വീട്ടിൽ കാത്തുവെച്ചോളൂ "
    ഒന്നുകൂടെ മറന്നെടാ
    ഒന്നുകൂടെ മറന്നെടാ
    "കുന്തിരിക്കം " വാങ്ങിച്ച് വീട്ടിൽ കാത്തുവെച്ചോളൂ
    വരുന്നുണ്ടട വരുന്നുണ്ടട നിന്റെയൊക്കെ കാലൻമാർ .....
    മര്യാദക്ക് ജീവിച്ചാൽ ഞമ്മട നാട്ടിൽ ജീവിക്കാം
    മര്യാദക്ക് ജീവിച്ചില്ലേൽ ഞമ്മക്കറിയാം
    "ആസാദി "
    ദേശീയ ഗാനം
    റിപ്പബ്ലിക് ഓഫ് കേരളം

    • @binoy7223
      @binoy7223 2 ปีที่แล้ว +7

      ഇസ്ലാമിക്‌ റിപ്പബ്ലിക് ഓഫ് കോരൻ അൽ കേരളം, എന്ന് തിരുത്തുക

    • @vijayakrishnan4312
      @vijayakrishnan4312 2 ปีที่แล้ว

      Republic of Paranari for Marumonikku

    • @AjithKumar-tf9dv
      @AjithKumar-tf9dv 2 ปีที่แล้ว

      🤣🤣🤣🤣🤣🤣🤣

    • @AjithKumar-tf9dv
      @AjithKumar-tf9dv 2 ปีที่แล้ว

      88 ലക്ഷം . 3.12 Crore നെ വെല്ലുവിളിയ്ക്കുന്നു. ഇസ്ലാം. അന്തം കമ്മികൾ തന്നെ ? തന്നെ ?

    • @gurusekharank1175
      @gurusekharank1175 2 ปีที่แล้ว +1

      Because of religion

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 2 ปีที่แล้ว +2

    ഒരു നല്ല സമൂഹ സ്നേഹി ആണെന്ന് വീണ്ടും തെളിയിച്ചു കൊണ്ട് രവിചന്ദ്രൻ നിഴൽക്കുത്തിനെ പൊളിച്ചടുക്കി എന്നുപറയാം, സൂപ്പർ 🌹🌹🌹🌹🌹🌹

  • @jabirmandur8189
    @jabirmandur8189 2 ปีที่แล้ว +4

    What a speech👏👏👏

  • @prajithmks6193
    @prajithmks6193 2 ปีที่แล้ว +43

    ഡോക്ടറാദികൾക്ക് വളരെ വൃത്തിയായി കൊടുത്തു.......👌👌👌👏👏👏

    • @unnivarsha879
      @unnivarsha879 2 ปีที่แล้ว +9

      ഈ പരിപാടി ഞാൻ നേരിട്ട് പങ്കെടുത്തിരുന്നു
      പക്ഷേ അന്നു ഞാൻ ഡോക്ടറുടെ വീഡിയോ കണ്ടില്ലായിരുന്നു
      സംഗതി ഇപ്പോഴാണ് ഓടിയത്😁😁
      ഡോക്ടർ ഒരു ദുരന്തം തന്നെ
      ഒരു വീഡിയോയുടെ കീഴിലുള്ള കമന്റ് വെച്ച്,,,,,

    • @adarshkv511
      @adarshkv511 2 ปีที่แล้ว +5

      Eath doctor??

    • @muhammedajmal8229
      @muhammedajmal8229 2 ปีที่แล้ว +3

      @@adarshkv511 vishvanath

    • @akhilrajt
      @akhilrajt 2 ปีที่แล้ว +1

      Which video

  • @rsankaranarayanan5580
    @rsankaranarayanan5580 2 ปีที่แล้ว +1

    As usual Super. A widely knowledgeable person and an excellent orator.

  • @sureshcameroon713
    @sureshcameroon713 2 ปีที่แล้ว +14

    ശരിക്കും കൊള്ളേണ്ടിടത്ത് കൊള്ളാൻ വേണ്ടിത്തന്നെ ആല്ലല്ലോ ... ല്ലേ ..!
    😀😀😀

  • @joharpaul2343
    @joharpaul2343 2 ปีที่แล้ว +7

    👍👍 thanks for your presentation

  • @sree1010
    @sree1010 2 ปีที่แล้ว +10

    Ravichandran Bhai, you are so informative

    • @neelanks2568
      @neelanks2568 2 ปีที่แล้ว +1

      നെഹ്‌റു ഒരു കമ്മ്യൂണിസ്റ്റ്‌ അല്ലേ 🤣🤣?

  • @moideenckchembokkandy5662
    @moideenckchembokkandy5662 2 ปีที่แล้ว +8

    Rc യുടെ യഥാർത്ഥ മനുഷ്യർ കേൾക്കേണ്ട പ്രഭാഷണം.

  • @sumangm7
    @sumangm7 ปีที่แล้ว +2

    Really pertinent message

  • @moideenm990
    @moideenm990 2 ปีที่แล้ว +4

    Very good speech tanks

  • @bijuv7525
    @bijuv7525 2 ปีที่แล้ว +4

    നന്ദി

  • @masterjoshyjohn
    @masterjoshyjohn 2 ปีที่แล้ว +5

    35:00 - 38:00 precisely upto the point which is to be highly obliged 👌
    It's an excellent and enlightening deliberation... Feel enlighten with rational and reflective thoughts... Kudos Prof Ravichandran C & essence 👍

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 2 ปีที่แล้ว +7

    Fresh topic..RC ❤️❤️👍👍👍

  • @Smlal24
    @Smlal24 2 ปีที่แล้ว +11

    "നാസ്തികർ പ്രചരിപ്പിക്കുന്ന മുസ്ലിം വിദ്വേഷം" എന്ന Dr. വിശ്വനാഥൻ്റെ presentation കണ്ട ശേഷം ഇതുകണ്ടാൽ മാത്രമേ ഇത് ശരിക്കും ആസ്വദിക്കാൻ പറ്റുകയുള്ളു.

  • @00badsha
    @00badsha 2 ปีที่แล้ว +6

    Thanks for sharing

  • @stranger69pereira
    @stranger69pereira 2 ปีที่แล้ว +15

    💐💐 *RC മുൻപ് പറഞ്ഞതുപോലെ ഗോത്ര മനുഷ്യരായ ഭീരുക്കളുടെ ആയുധമാണ് വ്യക്തിഹത്യ, മറ്റൊരിക്കൽ പറഞ്ഞിട്ടുണ്ട് സാറിനെ കേൾക്കാൻ വേണ്ടി ഒരാൾ മാത്രം, ഉണ്ടെങ്കിൽ പോലും അയാൾക്ക് വേണ്ടി സംസാരിക്കും എന്ന്.
    അതുകൊണ്ട് ക്ലബ് ഹൗസിൽ നടക്കുന്ന മതവിശ്വാസികളുടെ ഇത്തരം നിഴൽ യുദ്ധങ്ങൾ, ചീപ് Foul Games Mind ചെയ്യേണ്ട.*

    • @stranger69pereira
      @stranger69pereira 2 ปีที่แล้ว +5

      @@mmmmmmm2229 രവി ഒരാളെ വ്യക്തിഹത്യ ചെയ്തത് എങ്കിൽ തെറ്റാണ്. എന്നാൽ RC വ്യക്തിഹത്യ ആണോ ചെയ്യുന്നത്?? അതോ വസ്തുതാപരമായി ആണോ സംസാരിക്കുന്നത്, അല്ലെങ്കിൽ വിമർശിക്കുന്നത്?? നിങ്ങൾ തന്നെ പരിശോധിക്കുക.

    • @benz823
      @benz823 2 ปีที่แล้ว +1

      @seena prasad.. RC ആരേയും ചാപ്പ അടിക്കാറില്ല.. RC യെ തനിക്കു ഇഷ്ടപ്പെടാത്ത കാര്യങ്ങൾ പറയുന്നു, തന്റെ ഡോഗ്മകളുക്കും അജൻഡകളും എതിരായി സംസാരിക്കുന്നു എന്ന് പറഞ്ഞു ചിലർ ചപ്പായടിരാമന്മാരായി ഇവിടെ വിലസുന്നു... അവരെ ഞാനും ചാപ്പ അടിക്കുന്നു... "ചപ്പായടിരാമാന്മാർ "

    • @benz823
      @benz823 2 ปีที่แล้ว +2

      ഞാൻ പുതിയതായിരിക്കാം.. പക്ഷെ 6 കൊല്ലം കൂടുതൽ ആയി RC യെ കേൾക്കാൻ തുടങ്ങിയിട്ട്... അദ്ദേഹത്തിന്റെ യൂട്യൂബിൽ ഉള്ള വീഡിയോസ് കാണാത്തതായി ഏതെങ്കിലും ഇനി ഉണ്ടോ എന്നറിയില്ല

    • @benz823
      @benz823 2 ปีที่แล้ว +2

      @@mmmmmmm2229 തീർച്ചയായും കേട്ടിട്ടുണ്ട്... പലതവണ.. പല പ്രഭാഷണങ്ങളിൽ... ഒന്നിലും വസ്തുതയ്ക്കു വിരുദ്ധമായോ വ്യക്തിഹത്യപരമായോ കേട്ടിട്ടില്ല...
      വസ്തുതയ്ക്കു നിരക്കാത്ത എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ലിങ്ക് ഇടൂ...

    • @benz823
      @benz823 2 ปีที่แล้ว +2

      @@mmmmmmm2229 RC അയ്യപ്പനെ കുറിച്ച് പറഞ്ഞത് വസ്തുതകൾ മാത്രമാണ്. അയ്യപ്പന്റെ 'ജാതിതിരിച്ചു ജനങ്ങളെ കാണണം. അതിൽ താഴ്ന്ന ജാതിയിൽ പെട്ട മനുഷ്യർക്ക്‌ ആനുകൂല്യങ്ങൾ കൊടുക്കണം ' എന്ന വാദം ഇന്നത്തെ സാഹചര്യത്തിൽ ശെരിയല്ല എന്നാണ് RC പറഞ്ഞത്.
      ഇന്ന് അങ്ങനെ അനുകൂല്യങ്ങൽ കൊടുക്കേണ്ടത് ഉണ്ടെങ്കിൽ അത് അർഹതപ്പെട്ടവർക്കാണ്. അല്ലാതെ ജാതീയമായി മനുഷ്യനെ വേർതിരിച്ചു നിർത്തി അതിൽ ഒരു വിഭാഗം ജാതിക്കാർക്കല്ല.
      RC ഒരു ക്യാൻസൽ കൾച്ചറും ചെയ്തിട്ടില്ല. താങ്കൾക്കു എന്തെങ്കിലും വൈരാഗ്യം RC യോട് ഉണ്ടെങ്കിൽ അതിനു ഇല്ലാക്കഥകൾ പറഞ്ഞു ഇങ്ങനെ അപമാനിക്കാൻ ശ്രേമിക്കുന്ന ആദ്യത്തെ വ്യക്തി അല്ല താങ്കൾ. അതിനു ഇവിടെ പല സൈബർ ഗ്രുപ്പുകളും മാനവികവാദികൾ എന്നവകാശപ്പെടുന്ന സാംസ്‌കാരിക നായകളും ധാരാളം ഉണ്ട്. അവർക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ പറഞ്ഞാൽ പറയുന്നാളെ ഇല്ലായ്മ ചെയ്യാൻ ഇതുപോലെ ശ്രെമിച്ചുകൊണ്ടിരിക്കും...
      RC ഇതൊന്നും വലിയ മൈൻഡ് ചെയ്യാത്തതും.. അദ്ദേഹത്തെ കേൾക്കുന്ന ആൾക്കാരുടെ എണ്ണം കൂടുന്നതും ഇവരെ ആസ്വസ്ഥരാക്കുന്നുണ്ട്

  • @beeguyfree
    @beeguyfree 2 ปีที่แล้ว +1

    'മറ്റൊന്നിൽ ധർമയോഗത്താ
    ലതുതാനല്ലയോ ഇത്
    എന്നു വർണ്യത്തിലാശങ്ക
    പാരലലിസാഖ്യയലംകൃതി '

  • @paulneelamkavil8134
    @paulneelamkavil8134 2 ปีที่แล้ว +4

    Brilliant and convincing

  • @Bloody_Atheist
    @Bloody_Atheist 2 ปีที่แล้ว +12

    The Bloody Atheist 🔥🔥

    • @satheeshvinu6175
      @satheeshvinu6175 2 ปีที่แล้ว +2

      programms നടക്കുന്നത് നേരത്തെ അറിയാൻ എന്താണ് ചെയ്യേണ്ടത് ?

  • @jeena9152
    @jeena9152 2 ปีที่แล้ว +3

    Thank you for educating...

  • @moideenkoya5799
    @moideenkoya5799 2 ปีที่แล้ว +21

    ഇനി കോഴിക്കോട് എന്ന് വരും.നേരിട്ട് കേൾക്കാൻ

    • @adarshchandran2594
      @adarshchandran2594 2 ปีที่แล้ว +1

      29 th of thus month

    • @binuabraham3621
      @binuabraham3621 2 ปีที่แล้ว +1

      എനിക്ക് ഒരു മതങ്ങളിലും ദൈവങ്ങളിലും ദേവതകളിലും പൈശാചിക ശക്തികിലും ഒന്നിലും വിശ്വാസം ഇല്ല ലോകത്തിലെ എല്ലാം മതങ്ങളിൽ ഉൾപ്പെട്ട ആൾക്കാർ അതിക്രമങ്ങൾ ആക്രമണങ്ങൾ കുറ്റകൃത്യങ്ങൾ കൊലപാതകങ്ങൾ കവർച്ച ചെയ്യുന്ന ആൾക്കാർ ആയ അനുയായികൾ ഇല്ലാതെ ഇരുന്നു എങ്കിൽ ഏറ്റവും കൂടുതൽ നല്ലത് ആയിരുന്നു ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും ഉള്ള ഇടത് വലത് രാഷ്ട്രീയ പ്രസ്ഥാനം പ്രത്യയശാസ്ത്രം ആശയങ്ങൾ ആദർശങ്ങൾ തത്വശാസ്ത്രം പ്രമാണം പ്രത്യയശാസ്ത്രം സിദ്ധാന്തം ഒക്കെയും വലതുപക്ഷ രാഷ്ട്രീയ കക്ഷിപ്രസ്ഥാനം പ്രത്യയശാസ്ത്രം ആശയങ്ങൾ ആദർശങ്ങൾ തത്വശാസ്ത്രം പ്രമാണം പോകുന്ന ആൾക്കാർ ആയ അനുയായികളും അണികളും പ്രവർത്തകരും സഹായത്രികരും ചിന്തകരും ആശയക്കാരും പ്രചാരകരും കൊതം ജീവിക്കുന്നവർ ആയ അതിക്രമങ്ങൾ ആക്രമണങ്ങൾ കുറ്റകൃത്യങ്ങൾ കൊലപാതകങ്ങൾ കവർച്ച മോഷണം ഒക്കെ നടത്തുന്ന ആൾക്കാർ ആണ്

  • @bescientific6485
    @bescientific6485 2 ปีที่แล้ว +1

    Great.. Great presentation 👍👍

  • @jayachandran9376
    @jayachandran9376 2 ปีที่แล้ว +2

    Well said 👌👌❤❤

  • @pradeepgovindan516
    @pradeepgovindan516 2 ปีที่แล้ว +2

    🌹

  • @soyvthomas1783
    @soyvthomas1783 2 ปีที่แล้ว +4

    നന്നായി.

  • @girishgopalan391
    @girishgopalan391 2 ปีที่แล้ว +5

    👍❤🌹

  • @georgejacob6184
    @georgejacob6184 2 ปีที่แล้ว +7

    യഥാർത്ഥത്തിൽ യുക്തിചിന്ത എന്നാൽ എന്താണ് ?
    ലളിതവും സൂക്ഷ്മവുമായി സംഗ്രഹിച്ചാൽ അത് ഗണിതമാണ് .
    രോഗിയെ ശസ്ത്രക്രിയ ക്രിയചെയ്യുമ്പോൾ ഭിഷഗ്വരൻ 'നിഷ്കരുണം' ( യഥാർത്ഥത്തിൽ അത് കരുണതന്നെയാണ്.
    The kind cruelty of a surgeon 's knife.) പ്രയോഗിക്കുന്നതാണ് യഥാർത്ഥ യുക്തിചിന്ത .
    എന്നാൽ ,രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ ഇതേ യുക്തിചിന്ത അവലംബിക്കുമ്പോൾ പലരും നെറ്റി ചുളിക്കുന്നു . പ്രതിഷേധിക്കുന്നു .തെരുവിൽ കലാപം അഴിച്ചുവിടുന്നു .കാരണം വളരെ ലളിതം .എനിയ്ക്ക് പല്ലു മുളച്ചനാൾമുതൽ എന്റെ വീട്ടുകാർ നിത്യേന എന്നെ പഠിപ്പിച്ച പുണ്യ ഫിലോസഫിയാണത് .അതിനെ ആരും തൊട്ടു കളിക്കരുത് ..
    പക്ഷേ ,ഒരു സർജന് തന്റെ ക്രിയകൾ തുടരാതിരിക്കാനാവില്ല .
    മലയാളത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ യുക്തിചിന്തകൻ സി .രവിചന്ദ്രൻ ആണ് എന്നുതന്നെയാണ് എന്റെ ഉത്തമബോധ്യം .
    ഏതോവിധത്തിലുള്ള ഇൻഫീരിയോറിറ്റി കോംപ്ലെക്സ്സിൽ നിന്ന് ജന്യമായ ഡോ .വിശ്വനാഥന്റെ വാദങ്ങൾ തികഞ്ഞ അസംബന്ധമെന്നുമാത്രം പറയട്ടെ കഷ്ടം .. പരമ ദയനീയം .

    • @heretichello8253
      @heretichello8253 2 ปีที่แล้ว +4

      വിശ്വൻ അസൂയ മൂത്ത് rc വിരോധം വന്ന ആൾ ആണ്. കൂടാതെ ഇസ്ലാമിനെ വിമർശിക്കുന്ന ആൾക്കാരെ സംഘി ചാപ്പ അടിക്കുന്ന പണിയും പുള്ളിക്കു ഉണ്ട്. Strawman ആണ് പുള്ളിയുടെ main. 🤣

    • @georgeka6553
      @georgeka6553 2 ปีที่แล้ว +1

      തീർച്ചയായും. 👍❤️

  • @varghesemaliakal1288
    @varghesemaliakal1288 2 ปีที่แล้ว +2

    Amazing 👍👍

  • @alwinjohn4648
    @alwinjohn4648 2 ปีที่แล้ว +6

    RC♥️♥️♥️

  • @UdayaKumar-iv2qz
    @UdayaKumar-iv2qz 2 ปีที่แล้ว +1

    Ravi sir super

  • @saralanair9716
    @saralanair9716 2 ปีที่แล้ว +1

    I love to say 🙏You are 👍👍🙏🙏🌹🌹

  • @soumyachirakkil
    @soumyachirakkil 2 ปีที่แล้ว +1

    Kalakkan marupadi👌

  • @brickhead7506
    @brickhead7506 2 ปีที่แล้ว +4

    Very good presentation. It was entertaining. I really enjoyed it. Thank you.
    Well after listening to it, something got me thinking!
    I realised that it was not a usual RC presentation, instead it was a presentation about RC. The climax punch was a dead giveaway.
    RC managed to device a new layer of meaning to a Malayalam phrase and able to associate it with a pop culture phenomenon and presented it to his fan base so that the next time they hear any criticism about RC they can readily use it and escape with out any further discussions. Which is exactly what is happening in discussions today. All ideas, arguments, thoughts into one word or phrase, no further discussion matter solved.
    Every single argument RC associated with cancel culture he himself have used it in his presentations multiple times. The steps to RC in this discussion was fascinating. From J K Rowling to RC well fantastic . 🤯
    Then the climax,
    RCyude bhashayil paranjal onnam tharam IRAVADAM and BHEESHANI. 👍

  • @mathewjohn9764
    @mathewjohn9764 2 ปีที่แล้ว +10

    എന്റെ RC സാറേ ,എനിക്ക് ഒരുപാട് പേടിയുണ്ട് ഈ മത പൊട്ടന്മാർ(Including നാലാം മതക്കാർ) താങ്കളുടെ പ്രഭാഷണം കണ്ട് ഇവർക്ക് ദഹിക്കുമോ എന്ന്. എന്തായാലും താങ്കളെപ്പോലെ 10 പേർ കേരളത്തിൽ ഉണ്ടെങ്കിൽ എന്ന് ആശിച്ചു പോകുന്നു

  • @santhoshlalpallath1665
    @santhoshlalpallath1665 2 ปีที่แล้ว +4

    👍😍

  • @subaircv209
    @subaircv209 2 ปีที่แล้ว +7

    Dr. പറയുന്നത് കേട്ടപ്പോൾ അദ്ദേഹം പറയുന്നതാണ് ശരി എന്ന് തോന്നി Mr. രവി ചന്ദ്രൻ പറയുന്നത് കേട്ടപ്പോൾ അദ്ദേഹം പറയുന്നതാണ് ശരി എന്ന് തോന്നി, ശരിക്കും ഇതിൽ ഏതാ ശരി? 🤔
    രണ്ടുപേർക്കും ഇത്തിരി ഈഗോ പ്രോബ്ലം ഉണ്ട് എന്നും തോന്നാത്തിരുന്നില്ല
    മനുഷ്യൻമാർ അല്ലേ.. സ്വാഭാവികം, സ്വതന്ത്ര ചിന്തകർ പോലും ഇതിൽ നിന്നും ഒന്നും മോചിതരല്ല എന്നും അറിയാം.
    ഇരുപക്ഷത്തു നിന്നും അനുയായികളുടെ പക്ഷപതിത്വ കമന്റ് കാണുമ്പോൾ ലജ്ജ തോന്നുന്നു..
    സ്വതന്ത്രമായി വിടടേ ❤️

    • @helloenthund4408
      @helloenthund4408 2 ปีที่แล้ว +4

      താങ്കള്‍ സ്വതത്രമായി ചിന്തിക്കൂ. അവരെ സ്വന്തമായി ചിന്തിക്കാന്‍ അനുവദിക്കൂ . താങ്കള്‍ സ്വതത്ര ചിന്തകന്‍ ആയിട്ടില്ല. താങ്കള്‍ കുറച്ചുകൂടെ മാറാനുണ്ട്. അതാണ് കാരണം

    • @subaircv209
      @subaircv209 2 ปีที่แล้ว +5

      @@helloenthund4408അങ്ങനെ 'സ്വതന്ത്ര ചിന്തകൻ' എന്ന ലേബൽ നേടണം എന്ന മോഹം ഒന്നും ഇല്ല ബ്രോ, സ്വതന്ത്രമായി ജീവിക്കണം. സാധ്യം ആയ സ്വാതന്ത്ര്യത്തിൽ.
      'സ്വതന്ത്രചിന്തകൻ' ആകുക എന്ന് വെച്ചാൽ എന്താ?
      ഏതെങ്കിലും ഒരു ലേബലിലിന് ഉള്ളിലേക്ക് ഒതുങ്ങിക്കൊണ്ട്, അവരുടെ നേതാക്കന്മാർ പറയുന്നതെല്ലാം അക്ഷരം പുള്ളി വിടാതെ വിഴുങ്ങുന്നതിന്റെ പേരാണ് 'സ്വതന്ത്ര ചിന്ത' എങ്കിൽ എനിക്ക് അത് ആസ്വാതന്ത്ര്യം ആയിട്ടാണ് അനുഭവപ്പൊയെടുന്നത്.
      സോറി, ഞാൻ 'മൂത്ത' ഒരു സ്വതന്ത്ര ചിന്തകൻ ആയിട്ടില്ലാത്തത് കൊണ്ടാവാം ബ്രോ ❤️

    • @timsykjose12
      @timsykjose12 2 ปีที่แล้ว +1

      @@subaircv209 nellum pathirum thirichariyuka.. areyem follow cheyyanda ..ellam kelkuka - samsekarikkuka .. pinnedu theerumanukkuka.. 100% oral parayunnathu follow cheyandda avsyam illa. Ningal theerumanikkuka

  • @vishnuprasadsasikala8565
    @vishnuprasadsasikala8565 2 ปีที่แล้ว +4

    ❤️

  • @abhiabhijith6295
    @abhiabhijith6295 2 ปีที่แล้ว +2

    Ini ennanu thrissuril program

  • @jayaprasannan88
    @jayaprasannan88 2 ปีที่แล้ว +2

    👏❤️👌

  • @jaisonthomas2255
    @jaisonthomas2255 2 ปีที่แล้ว +3

    First💪💪💪

  • @rmk5717
    @rmk5717 2 ปีที่แล้ว +8

    യുക്തിവാദികളുടെ ശ്രദ്ധയ്ക്ക്: എല്ലാ മതങ്ങളും തുല്യം അല്ല. ഹിന്ദുമതത്തിന്റെ ഏറ്റവും കാതലായ ആശയം ഉൾക്കൊള്ളുന്ന ഒരാൾ ആത്മജ്ഞാനി ആയി മാറുന്നു. ക്രിസ്തുവിന്റെ കാതലായ ആശയം ഉൾക്കൊള്ളുന്ന ഒരാൾ സ്നേഹസമ്പന്നൻ ആയി മാറുന്നു. ബുദ്ധന്റെ കാതലായ ആശയം ഉൾക്കൊള്ളുന്ന ഒരാൾ നിസ്വാർത്ഥൻ ആയി മാറുന്നു. ഇസ്ലാമിന്റെ കാതലായ ആശയം ഉൾക്കൊള്ളുന്ന ഒരാൾ ബിൻ ലാദനായി മാറുന്നു!
    അദ്വൈത വേദാന്തം പോലെ ഉന്നതമായ തത്ത്വദര്‍ശനമോ, യേശുവിന്ടെ സഹനത്തിന്ടെയും സ്നേഹത്തിന്റെയും മാതൃകയോ, ഒരു ആത്മീയതയും ഇല്ലാത്ത പൊള്ളയായ ഒരു മതം ആണ് ഇസ്ലാം. അതിന്ടെ അകത്തു ഉള്ളവർക്കും പുറത്തു ഉള്ളവർക്കും അങ്ങേഅറ്റം പ്രശ്നം ഉണ്ടാക്കുന്ന മതം. കാരണം, അന്യമതസ്ഥർ ശത്രുക്കൾ ആണ് , ലോകം മുഴവൻ ഇസ്ലാം ആക്കുക, ജിഹാദിൽ മരിച്ചാൽ സ്വർഗം തുടങ്ങിയ ആശയങ്ങൾ അതിൽ ഉള്ളതുകൊണ്ട്. ഇത് ലോക സമാധാനത്തിന് ഏറ്റവും വലിയ ഭീഷണി.

    • @neelanks2568
      @neelanks2568 2 ปีที่แล้ว +1

      ഹിന്ദു മതം എന്താണെന്നു ravichandranumantha

    • @neelanks2568
      @neelanks2568 2 ปีที่แล้ว +1

      ഹിന്ദുമതം എന്താണെന്നു പഠിക്കാതെ പറയരുത്

    • @sumangm7
      @sumangm7 2 ปีที่แล้ว +1

      For your kind attention: The so called Hindu religion is also equally nonsense..... May not be as violent as Islam.... But not far behind.... If you do not know the reference please ask...

    • @rmk5717
      @rmk5717 2 ปีที่แล้ว +1

      @@sumangm7 I am talking about its core philosophical teaching. Not about rites and rituals, casts and other social issues.

    • @sumangm7
      @sumangm7 2 ปีที่แล้ว +1

      @@rmk5717 Even I m talking about the essence of the religions.... nothing is good enough for a mediocre humanitarianism..... Hinduism doesn't have anything sugary than any others....

  • @rejirajan8061
    @rejirajan8061 2 ปีที่แล้ว +3

    💯💯👍

  • @dawabooks8792
    @dawabooks8792 2 ปีที่แล้ว +1

    നാളെ (16/6/22 വ്യാഴം ) രാത്രി 9 മണിക്ക് Unmasking Atheism യുട്യൂബ് ചാനലിൽ Live Discussion നടക്കുന്നു. എം എം അക്ബറുമായി നേരിട്ട് സംവദിക്കാം. ഏവർക്കും സ്വാഗതം 🔥

  • @josesebastian5120
    @josesebastian5120 2 ปีที่แล้ว +1

    Hai sir

  • @anandkumar-bj6rr
    @anandkumar-bj6rr 2 ปีที่แล้ว +2

    🌹🌹🌹🗽

  • @shameempk7200
    @shameempk7200 2 ปีที่แล้ว +2

    👍👍👍

  • @johncysamuel
    @johncysamuel 2 ปีที่แล้ว +2

    👍❤️🙏

  • @royarsofficial4788
    @royarsofficial4788 2 ปีที่แล้ว +3

    🔥

  • @ajeshaju254
    @ajeshaju254 2 ปีที่แล้ว +2

    ❤️❤️❤️👍

  • @benz823
    @benz823 2 ปีที่แล้ว +2

    👍❤👌

  • @thcannabimon9390
    @thcannabimon9390 2 ปีที่แล้ว +9

    J.K Rowling ഇൻ്റെ അതെ അഭിപ്രായം പറഞ്ഞതിന് ബ്രിട്ടീഷ് കൊമേഡിയൻ റിക്കി ജർവയിസ്, അമേരിക്കൻ കൊമേഡിയൻ ഡേവ് ഷപ്പെൽ ഒക്കെ കാൻസൽ ചെയ്യപ്പെട്ടിട്ടുണ്ട്.. അതുപോലെ സ്വന്തം അഭിപ്രായം പറയുന്നവരെ ക്യാൻസൽ ചെയ്യാൻ ആയിട്ട് ഇവിടെയും കുറെ എണ്ണം ഉണ്ട്.. TH-camr ആയ ഉണ്ണി വ്ലോഗ്, with his wife. പല സോഷ്യൽ ഇഷ്യൂസലും അഭിപ്രായം പറഞ്ഞ മലയാളം സെലിബ്രിറ്റി കളെ ക്യാൻസർ ചെയ്തും അതിനു ആളുകളെ influence ചെയ്തും നടക്കുന്നുണ്ട്..

    • @king-jl8fn
      @king-jl8fn 2 ปีที่แล้ว +8

      Yeah unnivlogs jbi tv mallu analyst ivaroke aan woke teams

    • @thcannabimon9390
      @thcannabimon9390 2 ปีที่แล้ว +6

      @@king-jl8fn അതെ Jbl ഇനെ വിട്ടു പോയി,,. വൻ woke ആണ് പുള്ളി... മല്ലു പിന്നെ ഇപ്പൊൾ കുറച്ച് നന്നായി വരുന്നുണ്ട് എന്ന് തോന്നുന്നു.

    • @king-jl8fn
      @king-jl8fn 2 ปีที่แล้ว +6

      @@thcannabimon9390 pinne getroastgaya3 ennoru channel und 😂😂

    • @thcannabimon9390
      @thcannabimon9390 2 ปีที่แล้ว +3

      @@king-jl8fn ohh main 😂

    • @athulsasi9589
      @athulsasi9589 2 ปีที่แล้ว +1

      Truee

  • @ASANoop
    @ASANoop 2 ปีที่แล้ว +3

    ♥️💥👍

  • @AjithKumar-tf9dv
    @AjithKumar-tf9dv 2 ปีที่แล้ว +4

    വയലൻസ് ..... വെറുപ്പാണ് എനിയ്ക്ക് . മന്തബുദ്ധികൾ തേടുന്ന എളുപ്പ വഴി.

  • @RIDON_TRADER
    @RIDON_TRADER 2 ปีที่แล้ว +3

    R c rocks asusual

  • @vishnua2320
    @vishnua2320 2 ปีที่แล้ว +2

    R c 🔥🔥🔥

  • @shareefshareef4308
    @shareefshareef4308 2 ปีที่แล้ว +3

    മതി. വയറു നിറഞ്ഞു കാണും..

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt 2 ปีที่แล้ว +3

    Hi sir

  • @nithinlal2142
    @nithinlal2142 2 ปีที่แล้ว +2

    🔥🔥🔥

  • @beahumen7902
    @beahumen7902 2 ปีที่แล้ว +5

    അണ്ണാ രവിചന്ദ്രൻ അണ്ണാ 😁

  • @rasheedpm1063
    @rasheedpm1063 2 ปีที่แล้ว +2

    50:30🗝️

  • @NM-vs5lg
    @NM-vs5lg 2 ปีที่แล้ว +1

    50:09 🔥🔥🔥

  • @shajikokkon9187
    @shajikokkon9187 2 ปีที่แล้ว +4

    ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക , പിന്നെ അതിനെ തല്ലിക്കൊല്ലുക. കാലികപ്രസക്തം .

  • @jt-zn1pe
    @jt-zn1pe 2 ปีที่แล้ว +1

    നിഴൽ കുത്ത് / cancel culture നെ പറ്റി ഇതിനുമ്മേത്രം പറയാൻ ഉണ്ടോ,
    പിന്നെ ഡോക്കിൻസ് നെഹ്‌റു, ലിങ്കൺ ഒക്കെ പോലെ സാറിനെയും ക്യാൻസൽ ചെയ്യുന്നത് കഷ്ടമാണ് 😔

  • @ronaldweasely3692
    @ronaldweasely3692 2 ปีที่แล้ว +1

    Mission 2047 ine kurich parayaamo

  • @nionil
    @nionil 2 ปีที่แล้ว +3

    Jordan Peterson is the one who survived cancel culture

  • @vinupaul1190
    @vinupaul1190 2 ปีที่แล้ว +1

    selfish gene മലയാളം വന്നോ??

  • @johnyv.k3746
    @johnyv.k3746 2 ปีที่แล้ว +1

    Same as woo doo craft.

  • @jabiras2928
    @jabiras2928 2 ปีที่แล้ว +1

    ❤q👍

  • @akshaiprabhu7525
    @akshaiprabhu7525 5 หลายเดือนก่อน

    Rc sir right ✅😮👌👏😢 54:12 bjp is a fastest political party rss is a cultural nationalism ideology

  • @johnkoshy3000
    @johnkoshy3000 8 หลายเดือนก่อน +1

    PRAISE THE LORD....
    പൊട്ടന്‍ മാര്‍ ആക്കുന്നത്, YAHOVAYUDE മഹത്വം

  • @americanmallu911
    @americanmallu911 2 ปีที่แล้ว +3

    സവർക്കറേയും ഗോൾവാൾക്കറേയും ഹെഡ്ഗേവാർനെയും ഒക്കെ cancel ചെയ്യാൻ ഇവിടെ ഇന്നലത്തെ മഴയത്ത് ഉണ്ടായ കുറച്ച് കുരിപ്പ്കൾ ശ്രമിക്കുന്ന പെടാപ്പാട് ആണ് ഇത് കണ്ടപ്പോൾ ഓർമ്മ വന്നത് 😂😂😂

    • @sumangm7
      @sumangm7 2 ปีที่แล้ว +1

      U don't seem to read between the lines

    • @americanmallu911
      @americanmallu911 2 ปีที่แล้ว

      @@sumangm7 u don't seem to understand the point 💯

    • @sumangm7
      @sumangm7 2 ปีที่แล้ว

      @@americanmallu911 lol

    • @americanmallu911
      @americanmallu911 2 ปีที่แล้ว

      @@sumangm7 cope 😂

  • @shibuvarghese3754
    @shibuvarghese3754 2 ปีที่แล้ว +1

    Vivaradoshi...

  • @krishnamohanmn
    @krishnamohanmn 2 ปีที่แล้ว +2

    Woke army RC യെ വെറുതെ വിടുല്ല നോക്കിക്കൊ🤣🤣

  • @rajeevrajav
    @rajeevrajav 2 ปีที่แล้ว +1

    ഇതാ എല്ലുകുത്തുന്ന ഡാകിട്ടാർക്ക്‌ ഉള്ളതായിരിക്കും

  • @Riderjonjo
    @Riderjonjo 2 ปีที่แล้ว +1

    ഇ ക്ലബ് housil നടത്തുന്ന നിഴൽ കൂത്തു തന്നെ അല്ലെ നിങ്ങളും നടത്തുന്നത് ?? നിങ്ങൾ ദൈവത്തിനും , യെശുവിനും ദൈവ വിശ്വാസികളെയും പേര് പറഞ്ഞും പറയാതെയും ചെയ്യുന്നത് .

  • @charleyobri7772
    @charleyobri7772 2 ปีที่แล้ว +2

    ഹെന്റെ വിശ്വേട്ടാ എന്തിനാ വ.കൊ.അ.വാങ്ങുന്നത്

  • @MegaShemil
    @MegaShemil 2 ปีที่แล้ว +2

    ഈ നാസ്തിക മോർച്ച അലവലാതിടെ വീഡിയോ unsubcribe ചെയ്തത് ആണല്ലോ, വീണ്ടും വരുന്നു 😬😬

    • @ssmedia9721
      @ssmedia9721 2 ปีที่แล้ว +3

      Ninga Nasthiga league nte aalanalle??

    • @vipinvnath4011
      @vipinvnath4011 2 ปีที่แล้ว +1

      RR Stories od thayoli

  • @NM-vs5lg
    @NM-vs5lg 2 ปีที่แล้ว +1

    Sreedeviye pootiyidanam 😂😂

  • @vishnuprasadsasikala8565
    @vishnuprasadsasikala8565 2 ปีที่แล้ว

    1st

  • @beeguyfree
    @beeguyfree 2 ปีที่แล้ว +1

    Islamo leftist.

  • @arunmichael6557
    @arunmichael6557 2 ปีที่แล้ว +1

    Chariya kishaponnumallallo thanik

  • @pcthomas1000
    @pcthomas1000 2 ปีที่แล้ว +4

    BJP ഫാസിസ്റ്റ് അല്ല എന്നു സ്ഥാപിയ്ക്കാൻ വല്ലാതെ കഷ്ടപ്പെടുന്നുണ്ട് രവി ചന്ദൻ മാഷ്

    • @neelanks2568
      @neelanks2568 2 ปีที่แล้ว +6

      തോമസ്‌, ശരിക്കു പഠിച്ചു സംസാരിക്കാൻ നോക്കു

    • @sumangm7
      @sumangm7 2 ปีที่แล้ว +3

      U don't seem to understand Malayalam???? He has reiterated the fact that BJP or its present leader Modi is of fascist mentality.....you may not have heard him enough.

    • @sadiquepanamanna9330
      @sadiquepanamanna9330 2 ปีที่แล้ว +1

      Thomas P C
      ശരിയാണ്. ജർമ്മനിയ്ക്ക് വേഴ്സായ് സന്ധി അപമാനകരമായിരുന്നെങ്കിൽ, ഇവിടെ മുഗൾ ഭരണത്തെയാണ് സങ്കികൾ അങ്ങനെ കാണുന്നത്. അല്ലാതെ അത്തരം സാഹചര്യം ഇവിടെ ഇല്ല എന്ന് പറയുന്നത് ശരിയല്ല.

    • @sandorclegane4813
      @sandorclegane4813 2 ปีที่แล้ว +2

      Athu prakash karat ji paranjathalle?

    • @sreedharanthalakkal4308
      @sreedharanthalakkal4308 2 ปีที่แล้ว +1

      താങ്കൾക്ക് എങ്ങിനെയാണ് ഇത്തരത്തിൽ മനസ്സിലാക്കാൻ കഴിയുന്നത്

  • @subhashchandrabose2986
    @subhashchandrabose2986 2 ปีที่แล้ว +8

    VD സവർക്കർ 🧡

    • @hesgotstyle5817
      @hesgotstyle5817 2 ปีที่แล้ว +1

      രവിചന്ദ്രൻന്റെ അനുയായി അല്ലെ അങ്ങനെ വരൂ 😂😏

    • @sumangm7
      @sumangm7 2 ปีที่แล้ว +2

      Whatttt?

    • @Jeevan-gw1hf
      @Jeevan-gw1hf 2 ปีที่แล้ว +5

      VD sarvarkar- The real shoe nakki🧡🧡

    • @ajeeshkumarpm271
      @ajeeshkumarpm271 2 ปีที่แล้ว +2

      ജയ് VD സതീശൻ

  • @talkingwithspirit6916
    @talkingwithspirit6916 2 ปีที่แล้ว +2

    You talk international pls talk and improve in India......

  • @subaircv209
    @subaircv209 2 ปีที่แล้ว +1

    നിഴൽ കുത്തിൽ ആരാ ഇപ്പൊ മുന്നിൽ എത്തിയത് എന്ന സംശയം മാത്രമേ ഉള്ളൂ... Dr. വിശ്വനാഥൻ നിഴൽ കുത്തി,
    തൊട്ടു പിറകേ Mr. രവിച്ചന്ത്രനും കണക്കിന് നിഴൽ കുത്തി..
    ആറാണ് ഇപ്പൊ ജയിച്ചത്.
    നിഴൽ കുത്തുന്നത് ശരിക്കും ഇവർ രണ്ട് പേരും അല്ല, ഇവരുടെ ഈഗോ ആണ്.
    രണ്ട് പേർക്കും വേണ്ടി കമന്റ്‌ യുദ്ധം ചെയ്യുന്ന അണികൾക്ക് അതിലേറെ ഈഗോ ആണ്.
    കേരളത്തിലെ യുക്തി വാദികളും സ്വതന്ത്ര ചിന്തകർ എന്ന് അറിയപ്പെടുന്നവരും ദുരഭിമാനത്തിന്റെ നീരാളി പ്പിടുത്തത്തിൽ ആണ്. പറയാതെ വയ്യ
    എന്ന്
    ഒരു 'സ്വതന്ത്ര നിരീക്ഷകൻ'

  • @amejas8054
    @amejas8054 2 ปีที่แล้ว +1

    എടൊ താനൊക്കെ ഇത്‌ ലോകത്താണ് ജീവിക്കുന്നത്

  • @charleyobri7772
    @charleyobri7772 2 ปีที่แล้ว +2

    അല്പനുണ്ണിയുടെയും സമാന സ്വഭാവമുള്ള ടീംസിന്റെയും നാറിയ നാലാംകിട പോസ്റ്റുകൾക്ക് വിശ്വേട്ടൻ ലൈക്കടിക്കുമ്പോൾ...വിശ്വേട്ടന്റെ തനികൊണം അറിയാതെ പുറത്ത് ചാടുന്നത് കാണാം

  • @hesgotstyle5817
    @hesgotstyle5817 2 ปีที่แล้ว +1

    നല്ല ലക്ഷണമൊത്ത rss കാരൻ തന്നെ രവിചന്ദ്രൻ 😏

    • @sumangm7
      @sumangm7 2 ปีที่แล้ว +9

      മലയാളം മനസ്സിലാവില്ല അല്ലേ????

    • @charleyobri7772
      @charleyobri7772 2 ปีที่แล้ว +2

      @@sumangm7 😛

  • @pillai2974
    @pillai2974 2 ปีที่แล้ว +3

    തനിക്ക് എന്തിന്റെ അസുഖം ആണ്...... നിങ്ങളുടെ സമയം, effort മുതലായവ നിങ്ങളുടെ കൂട്ട് ഉള്ള കോഞ്ഞാണ്ടന്മാർക്ക് ചിലപ്പോ രസിക്കും അല്ലാതെ സാധാരണ മനുഷ്യരുടെ വിശ്വാസങ്ങൾ ഒരു കോട്ടവും തട്ടില്ല.

    • @cr-ml3gm
      @cr-ml3gm 2 ปีที่แล้ว +34

      പിന്നെ എന്തിനാ നീ കിടന്ന് കരയുന്നത് 😌

    • @B14CK.M4M84
      @B14CK.M4M84 2 ปีที่แล้ว +14

      @@cr-ml3gm just മിസ്.. ഞാൻ ഇടാൻ വന്ന കമന്റ്..😑

    • @B14CK.M4M84
      @B14CK.M4M84 2 ปีที่แล้ว +12

      @MPR ഇങ്ങനെ കിടന്ന് കരയാതെടാ.. 😥

    • @LOKACHITHRA
      @LOKACHITHRA 2 ปีที่แล้ว

      ഓടടാ മോങ്ങാതെ കണ്ടം വഴി.

    • @heretichello8253
      @heretichello8253 2 ปีที่แล้ว +4

      കരയാതെ മോനെ. 🤣

  • @girishgopalan391
    @girishgopalan391 2 ปีที่แล้ว +4

    👍❤🌹

  • @vishnubabu6149
    @vishnubabu6149 2 ปีที่แล้ว +4

    ♥️

    • @binuabraham3621
      @binuabraham3621 2 ปีที่แล้ว +1

      ബി ജെപി ആർ എസ് എസ് കാർ സംഘപരിവാർ സംഘടനകൾ ബജിരംഗദൾ എന്നി വർഗ്ഗീയ വാദികൾ ആയ ആൾക്കാർക്ക് ഇന്ത്യയിലെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ ദേഷ്യം വരുവാൻ കാരണം ഇന്ത്യയിലെ മുൻ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്റു ഒരു മതങ്ങളിലും ദൈവങ്ങളിലും ദേവതകളിലും പൈശാചിക ശക്തികിലും ഒന്നിലും വിശ്വാസം ഇല്ലാത്ത ആൾ ആയിരുന്നു കൊണ്ടും കൃഷ്ണാ രാമ ഭക്തനും ഒന്നും ഇല്ലാത്ത മറ്റു ആയിരുന്നു അത് കൊണ്ട് തന്നെ ആണ് ഇന്ത്യയിലെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനോട് ആർ എസ് എസ് കാർ സംഘപരിവാർ സംഘടനകൾ ബജിരംഗദൾ ബി ജെപി എന്നി ജാതീയ സമൂദായ വർണ്ണ വർഗ്ഗീയവാദി സംഘടനകൾക്കും ഏറ്റവും കൂടുതൽ ദേഷ്യം തന്നെ ആണ്

  • @riyas1460
    @riyas1460 2 ปีที่แล้ว +1

    ❤️