എല്‍.ഇ.എഫ്- രവിചന്ദ്രന്‍ സി I L.E.F.(Liberty Equality, Fraternity) by Ravichandran C |

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 234

  • @Ratheesh_007
    @Ratheesh_007 ปีที่แล้ว +138

    സിനിമ കാണാൻ പോകാൻ ഇരുന്നതാണ് , ഇന്നിനി ഇവിടെ കൂടാം ❤
    രവി മാഷ് നട്ടെല്ലുള്ള മനുഷ്യൻ 💪🏼

  • @കൊട്ടിക്കലാശം
    @കൊട്ടിക്കലാശം ปีที่แล้ว +17

    സത്യം എത്ര കഠിനം ആയാലും അത് അംഗീകരിക്കാൻ മനസ്സ് ഉള്ളവർ ആണേൽ ഈ മനുഷ്യനെ എതിർക്കാൻ വന്നതായാലും അംഗീകരിച്ചിട്ടേ അവിടം വിട്ടുപോവു.ഒരേ ഒരു പേര് രവിചന്ദ്രൻ സി.🔥🔥🔥🔥.

  • @satheeshvinu6175
    @satheeshvinu6175 ปีที่แล้ว +30

    ഒന്നാന്തരം വിഷയം, മികച്ച അവതരണം, നല്ല ഉദാഹരണങ്ങൾ, ഒട്ടും ബോറടിപ്പിക്കാതെ ഇത്രയും സമയം സംസാരിക്കുക എന്നത് ശ്രമകരമായ ഒരു പ്രവർത്തിയാണ്. അതു വളരെ ലളിതമായി കൈകാര്യം ചെയ്യ്യന്നു എന്നതാണ് highlight.
    പിന്നെ എന്തും ചോദിക്കാൻ കഴിയും എന്നതാണ് ഇവിടത്തെ പ്രത്യേകത ഒരു പിടുത്തവും ഇല്ലാതെ ആർക്കും ചോദിക്കാം, ഉത്തരം മനസ്സിലാക്കാൻ ചിന്തിക്കാനുള്ള കഴിവ് മാത്രം മതി, വിശ്വാസമല്ല.
    വീണ്ടും ഒരുപാട് നന്ദി RC....

  • @apsureshan2471
    @apsureshan2471 ปีที่แล้ว +103

    R C എന്ന മനുഷ്യസ്നേഹിയെ മനസ്സിലാക്കാൻ നമ്മുടെ കേരളം ഒരുപാട് വൈകിപ്പോയി എന്ന് തോന്നുന്നു
    ഞാൻ മൂന്നുതവണ ആവർത്തിച്ചു കേട്ട ഈ പ്രഭാഷണം ചരിത്രത്തിന്റെ താങ്കലിപികളിൽ ചേർക്കപ്പെടെണ്ടതാണ്.

    • @sumangm7
      @sumangm7 ปีที่แล้ว +4

      Well said 👍

    • @ganeshbabu4403
      @ganeshbabu4403 ปีที่แล้ว +3

      ഞാനും

    • @ashrafvayakkara8443
      @ashrafvayakkara8443 ปีที่แล้ว +3

      👍

    • @satheeshvinu6175
      @satheeshvinu6175 ปีที่แล้ว +12

      വൈകിയിട്ടില്ല, ഇദ്ദേഹം തളിയിക്കുന്ന സത്യത്തിന്റെ വെളിച്ചം ഇന്ന് ഒരുപാട് പേരിൽ എത്തുന്നുണ്ട്

    • @febi.r8736
      @febi.r8736 ปีที่แล้ว

      👍

  • @febi.r8736
    @febi.r8736 ปีที่แล้ว +91

    Rc എന്റെ മനസ്സിൽ ഉണ്ടായിരുന്ന പല തെറ്റുധാരണകൾ മാറ്റിയ വെക്തി. 👍

  • @alexantony3266
    @alexantony3266 ปีที่แล้ว +11

    നേരിട്ട് പങ്കെടുക്കുവാൻ സാധിച്ചു❤ സൂപ്പറായിരുന്നു

  • @sumangm7
    @sumangm7 ปีที่แล้ว +66

    വിജ്ഞാനപ്രദവും രസകരവും അങ്ങേയറ്റം ഇടപഴകുന്നതുമായ പൊതു പ്രസംഗം. നന്ദി RC. താങ്കളുടെ ശ്രമങ്ങൾ വളരെ വിലമതിക്കപ്പെടുന്നു.👌👍👏

  • @shibuskezr3066
    @shibuskezr3066 ปีที่แล้ว +12

    കേൾക്കും തോറും അറിയാൻ ആഗ്രഹം കൂടുന്നു.......❤❤❤❤❤❤❤❤❤

  • @diagoras615
    @diagoras615 ปีที่แล้ว +19

    വിഷയം അവതരിപ്പിക്കുമ്പോൾ ഉള്ള ഒരു സൗമ്യത അല്ലാ ഇദേഹം പ്രഭാഷകൻ ആയി വരുമ്പോൾ.ഇദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങളിൽ ആളുകളെ ചിന്തിപ്പിക്കാൻ ഉതകുന്ന രീതിയിൽ ഒരു spark ഉണ്ട് എന്നത് അംഗീകരിക്കേണ്ട വസ്തുത തന്നെ ആണ്.ഇന്നത്തെ കാലത്ത് ഒഴിച്ച് കൂടാൻ ആകാത്ത ഒരു പ്രഭാഷകൻ.regular ആയിട്ടുള്ള വിഷയ അവതരണവും ,discussion Session നും മികച്ചവ തന്നെ ആണ്.പക്ഷേ ഒരു പ്രഭാഷകൻ ,അല്ലെങ്കിൽ ഒരു സംവാദകൻ എന്ന നിലയിൽ ഉള്ള ഇദ്ദേഹത്തിൻ്റെ പെർഫോർമൻസ് വളരെ അഭിനന്ദനീയം ആണ്. വളരെ നല്ല ഒരു പ്രഭാഷണം ആയിരുന്നു.നന്ദി.

  • @royantony6631
    @royantony6631 ปีที่แล้ว +20

    ഇനി നമ്മുക്ക് ഗ്രാമങ്ങളിൽ ചെന്ന് പ്രഭാഷിക്കാം 😄
    RC യുടെ one of the best സ്പീച്ച്. ❤️

    • @sunilpanhikayil5824
      @sunilpanhikayil5824 ปีที่แล้ว

      ഗ്രാമങ്ങളിൽ പ്രഭാഷണം സംഘടിപ്പിക്കാൻ ശ്രമിച്ചു കൂടെ, നല്ല നീക്കമായിരിക്കും. പാർട്ടിക്കാരുടെ എതിർപ് ഒരു പ്രശ്നം ആയിരിക്കും

  • @Openmind-on4kx
    @Openmind-on4kx 9 หลายเดือนก่อน +3

    ഇത് മനസ്സിലാകാൻ മലയാളിയ്ക്ക് കഴിയുന്ന ദിവസം നാട് കുതിക്കും. അന്തം രാഷ്ട്രീയക്കാർ ആണ് ഏറ്റവും വലിയ പ്രശ്നം

  • @samsspot1924
    @samsspot1924 ปีที่แล้ว +77

    ഞാൻ ഒരു ഒരു restarunt ഷെഫ് ആണ്... ഈ പ്രോഗ്രാം ഞാൻ ഞാൻ 12 mani മുതൽ കേൾക്കാൻ തുടങ്ങിയടാണ് , ഇപ്പം സമയം പുലർച്ചെ 3 മണിയയായി, എന്റെ എല്ലാ ഫ്രീ ടൈമിലും ഞാൻ അല്പം ഇടു കേൾക്കാൻ ശ്രമിമിക്കും, idanu rc യുടെ പവർ ❤️

    • @bincymonbincymonthomas8987
      @bincymonbincymonthomas8987 ปีที่แล้ว +6

      ഞാനും ❤

    • @satheeshvinu6175
      @satheeshvinu6175 ปีที่แล้ว +11

      ഒരു ഹൈ ക്രൈം ത്രില്ലെർ പോലെയാണ് ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ, പുതിയ പുതിയ അറിവുകളുടെ ഒരു കുത്തൊഴുക്കാണ്, ഒട്ടും ബോർ അടിക്കാതെ പറഞ്ഞു പോവാനുള്ള ഒരു പ്രത്യേകത ഉണ്ട് ഇദ്ദേഹത്തിനി

    • @dileepramakrishna3992
      @dileepramakrishna3992 ปีที่แล้ว +5

      ജോലി കഴിഞ്ഞ് വന്ന് cooking time il ആണ് എൻ്റെ കേൾവി സമയം

    • @satheeshvinu6175
      @satheeshvinu6175 ปีที่แล้ว +6

      @@dileepramakrishna3992 ഞാൻ കുക്ക് ചെയ്യുമ്പോൾ ആണ് കൂടുതൽ കേൾക്കുക

    • @adarshcheringal
      @adarshcheringal ปีที่แล้ว

      ❤ welldone

  • @sobha1840
    @sobha1840 ปีที่แล้ว +12

    Supper sir👍👍👍👍👍 സാറ് ഒരാള് മാത്രം ഉണ്ട് ഇങ്ങനെയൊക്കെ പറഞ്ഞു തരാൻ❤

  • @TraWheel
    @TraWheel ปีที่แล้ว +32

    RC getting acceptance in other forums than essence group is positive .. slow and steady we can win this race ……🎉🎉🎉

  • @MrPhorus
    @MrPhorus ปีที่แล้ว +25

    What a stunning Speech. Your each speech gives us new new enlightenments.

  • @malluz1977
    @malluz1977 ปีที่แล้ว +17

    Crisp and clear. Outstanding one RC 🙏👏👏

  • @vishnua8050
    @vishnua8050 ปีที่แล้ว +29

    A must watch presentation for all those who want to come out of Economic Superstitions. RC nailed it 👌

  • @sree8603
    @sree8603 ปีที่แล้ว +31

    അങ്ങ് കേരളത്തിൻ്റെ ഭാവിയുടെ അടിത്തറ പാവുകയാണ്.
    🙏🙏

  • @babuvasudevan9538
    @babuvasudevan9538 ปีที่แล้ว +7

    Amazing speech and knowledge RC
    Thanks

  • @lapscaner
    @lapscaner ปีที่แล้ว +8

    Society needs more ravichandrans

  • @sibigeorge4396
    @sibigeorge4396 ปีที่แล้ว +34

    അറിവിന്റെ നിറകുടം ❤❤❤

  • @vishnulakshya9033
    @vishnulakshya9033 ปีที่แล้ว +4

    ഇത്രെയും മനോഹരമായി വിഷയം അവതരിപ്പിക്കുന്നവർ കേരളത്തിൽ വേറെ ഉണ്ടോ ? സാധ്യത ഇല്ല .

  • @benherpalstow3503
    @benherpalstow3503 ปีที่แล้ว +2

    Videos of rc is also quality +knowledge+simplicity +informative

  • @anilbabu1196
    @anilbabu1196 ปีที่แล้ว +2

    Polichadukki supper

  • @harithefightlover4677
    @harithefightlover4677 ปีที่แล้ว +26

    RC ye aanu തീർച്ചയായും ഇൗ പരിപാടിക്ക് സംസാരിക്കാൻ അർഹൻ....😍

  • @ranjeesh490
    @ranjeesh490 ปีที่แล้ว +2

    സൂപ്പർ

  • @RamaChandran-rz7ll
    @RamaChandran-rz7ll ปีที่แล้ว +4

    വളരെ നാളായി നല്ല ഒരു പ്രഭാഷണം കേട്ടു

  • @prasannaem
    @prasannaem ปีที่แล้ว +8

    As usual super!❤❤

  • @sikhilpv4847
    @sikhilpv4847 ปีที่แล้ว +5

    Powerful presentation RC

  • @sobha1840
    @sobha1840 ปีที่แล้ว +6

    Super good❤❤❤❤❤❤❤

  • @paulneelamkavil8134
    @paulneelamkavil8134 ปีที่แล้ว +7

    Brilliant. One of the best

  • @Dileepkb1986
    @Dileepkb1986 ปีที่แล้ว +4

    What a presentation 👌🏻👌🏻.... This speech is much more valid in kerala..

  • @exgod1
    @exgod1 ปีที่แล้ว +18

    1:02:42 ഡിങ്ക bagwan ന്റെ ഫുൾ name ഞാൻ adiyam mayi annu കേൾക്കുന്നത് ~
    Dinkan PPPN (പോടാ, പോയി, പണി നോക്കെടാ ) 😂😂❤️❤️👌,1:50:14 മദ്യപിച്ചു വാഹനം odikal, മനപ്പൂർവം ഉള്ള നരഹത്തിയ തന്നെ annu. RC പറയുന്ന കാര്യങ്ങൾ ഒക്കെ മനസിലാക്കാൻ prabutha മലയാളി oru min 50 വർഷം എങ്കിലും എടുക്കും, അത്രെയും പിന്നോക്കം annu നമ്മൾ.

  • @vibintj-kg9zx
    @vibintj-kg9zx ปีที่แล้ว +2

    Great brother.

  • @prasadks8674
    @prasadks8674 ปีที่แล้ว +16

    R.C, you hacked my mindset. I will complain against you 😀😀😀😀❤❤❤❤

  • @Science-e2
    @Science-e2 ปีที่แล้ว +10

    ലവ് യൂ സി രവിചന്ദ്രൻ ❤❤❤

  • @akhilsamurai-ku1mw
    @akhilsamurai-ku1mw ปีที่แล้ว +2

    Valare relevent aayittullla chodhyangal❤❤❤❤❤❤❤❤

  • @NVVasudevan
    @NVVasudevan ปีที่แล้ว +2

    Wonderful thoughts..

  • @madhukochi.366
    @madhukochi.366 ปีที่แล้ว +7

    Oh, you are in another level. Makku, Kukku Akku, what a business concept. Even a simple person can easily adapt the idea. Great. Not saying looking forward to listen from you, but always people needs to listen for correct their perceptions. ....

  • @rajeevSreenivasan
    @rajeevSreenivasan ปีที่แล้ว +8

    Wonderful talk of Ravichandran C

  • @Luckose-q7x
    @Luckose-q7x ปีที่แล้ว +1

    Very know good massages

  • @alok450
    @alok450 ปีที่แล้ว +8

    This is something that will have an empact for ever rc

  • @vinodsharu8905
    @vinodsharu8905 ปีที่แล้ว +2

    Amazing speech by RC❤. Applause. All Pls Listen this.

  • @manikuttanp7960
    @manikuttanp7960 ปีที่แล้ว +2

    As usual superb presentation.. informative ❤

  • @roythayyil2662
    @roythayyil2662 ปีที่แล้ว +4

    We salute you.. Sir..❤❤

  • @manojsimon316
    @manojsimon316 ปีที่แล้ว +8

    Awosome precentaion, nic topic, great efforts 🎉

  • @AbdulSamad-pb4sf
    @AbdulSamad-pb4sf ปีที่แล้ว +3

    Super 👍

  • @sudeeppm3434
    @sudeeppm3434 ปีที่แล้ว +10

    Thank you so much Ravi Sir 🙏

  • @sumeshalexander4262
    @sumeshalexander4262 ปีที่แล้ว +2

    നല്ലഅവതരണം . Sound good

  • @electronicbeatz7087
    @electronicbeatz7087 ปีที่แล้ว +1

    Great talk

  • @sajimonkurian5741
    @sajimonkurian5741 ปีที่แล้ว +3

    Excellent speach ❤

  • @manoharanmadhulal3506
    @manoharanmadhulal3506 ปีที่แล้ว +9

    Excellent speech

  • @muhammedkunhik1296
    @muhammedkunhik1296 ปีที่แล้ว +12

    Super good super good

  • @vijayalakshmi736
    @vijayalakshmi736 ปีที่แล้ว +4

    Sir your speech is very inspiring

  • @renjithtr20
    @renjithtr20 ปีที่แล้ว +1

    One of his most informative speeches. Great❤

  • @santhoshlalpallath1665
    @santhoshlalpallath1665 ปีที่แล้ว +3

    Great speech 👍😍🙏

  • @varghesemallappallil9226
    @varghesemallappallil9226 ปีที่แล้ว +1

    Beautiful

  • @skmytc286
    @skmytc286 ปีที่แล้ว +8

    ഞാൻ ബഹുമാനിക്ക പെടുന്ന ഒരു മനുഷ്യൻ RC.........

  • @walkwithlenin3798
    @walkwithlenin3798 ปีที่แล้ว +4

    Thanks for uploading.

  • @RIDON_TRADER
    @RIDON_TRADER ปีที่แล้ว +3

    Raci sir rocks asusual

  • @girishgopalan391
    @girishgopalan391 ปีที่แล้ว +3

    One ot the best ever

  • @NM-vs5lg
    @NM-vs5lg ปีที่แล้ว +11

    Good responsive audience 👏

    • @alexantony3266
      @alexantony3266 ปีที่แล้ว

      എനിക്കും നേരിട്ട് Speah കേൾക്കുവൻ സാധിച്ചു സൂപ്പറായിരുന്നു.

  • @imagine2234
    @imagine2234 ปีที่แล้ว +3

    excellent

  • @Sangikutten
    @Sangikutten ปีที่แล้ว +8

    Beautiful class❤

  • @mathewmankavil
    @mathewmankavil 3 หลายเดือนก่อน

    I rate this one of the best speech from you.

  • @praveensankar123
    @praveensankar123 ปีที่แล้ว +6

    Watching from Paris @3.15 am....

  • @cpreghuvaranappu7106
    @cpreghuvaranappu7106 ปีที่แล้ว +7

    വേദി good
    Welcome R C

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 ปีที่แล้ว +2

    How beautiful

  • @anilkumar1976raji
    @anilkumar1976raji ปีที่แล้ว +4

    വിളിച്ചവർ പ്രതീക്ഷിച്ചതല്ല RC പറഞ്ഞത്..പക്ഷെ RC യുടെ തന്നെ വാക്കുകൾ കടമെടുത്താൽ ...'സത്യം എത്ര കയ്പ്പുള്ളതായാലും സത്യമയിത്തന്നെ നിലനിൽക്കും RC പറഞ്ഞില്ലെങ്കിൽ പോലും '
    അതാണ് RC കാലത്തിനു മുൻപേ സഞ്ചരിക്കുന്നവൻ 👍👍👍

  • @jayanchulliparambil7253
    @jayanchulliparambil7253 ปีที่แล้ว +1

    Super sir🙏👍👍👍👍👍👍👍👍👍👍👍👍👍

  • @muhammedkunhik1296
    @muhammedkunhik1296 ปีที่แล้ว +6

    Super good super good

  • @JabraJabra-c5k
    @JabraJabra-c5k ปีที่แล้ว +1

    Good speach 👍

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +5

    Ravi Sir 💜💜💜💜💜💜💜💜💜👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @vijayasankarmnicechips9423
    @vijayasankarmnicechips9423 ปีที่แล้ว +3

    Great explanations ❤

  • @sreelathasanthosah6912
    @sreelathasanthosah6912 ปีที่แล้ว +1

    ❤❤❤rc ഇഷ്ടം ❤️❤️❤️❤️

  • @vineethonutube
    @vineethonutube ปีที่แล้ว +4

    Excellent speech RC

  • @rintochalakkal7327
    @rintochalakkal7327 ปีที่แล้ว +2

    Oru video just kandadha ippo oronnu aayi kandukondirikka

  • @geothikumar3145
    @geothikumar3145 ปีที่แล้ว +6

    Congratulations RC❤

  • @jijojames5359
    @jijojames5359 ปีที่แล้ว +5

    ഇതൊക്കെ നമ്മളുടെ സ്കൂളിൽ പഠിപ്പിക്കണ്ടേ കാര്യമാണ്.. ഇതൊക്കെ അദ്ധ്യാപകരാണ് ആദ്യം പടിക്കേണ്ടത്. അദ്ധ്യാപകർക്കു awarness ഉണ്ടായാൽ നല്ല സമൂഹം വാർത്തെടുക്കാൻ പറ്റും.

  • @cosmos.241
    @cosmos.241 ปีที่แล้ว +4

    You are a 💎

  • @msaseendran683
    @msaseendran683 ปีที่แล้ว +2

    Opportunity equity should be the basis for accomplishing Equality of opportunity.

  • @faisiakbar
    @faisiakbar ปีที่แล้ว +4

    RC❤

  • @bastingeorge3599
    @bastingeorge3599 ปีที่แล้ว +1

    Great

  • @cprateeshninan4583
    @cprateeshninan4583 ปีที่แล้ว +7

    പഴയ കാലത്തെ ബ്ലാക്ക് ആന്റ് വൈറ്റ് സിനിമ കാണുമ്പോൾ മുതളിലാളി എന്നാൽ ക്രൂരനും വൃത്തികെട്ടവനും ഒക്കെയാണെന്ന് മനസ്സിലുറച്ചു പോയിട്ടുണ്ട്.

  • @amal3757
    @amal3757 ปีที่แล้ว +6

    That's ❤👏

  • @gk3516
    @gk3516 ปีที่แล้ว +3

    👍🌹

  • @vishnulakshya9033
    @vishnulakshya9033 ปีที่แล้ว

    Very very good one sir

  • @rosvilla8360
    @rosvilla8360 ปีที่แล้ว +1

    💯💯

  • @13Humanbeing
    @13Humanbeing ปีที่แล้ว +4

    1:40:00 സുനിതേച്ചി from കാനഡ😊😊

  • @manojmanu7729
    @manojmanu7729 ปีที่แล้ว +9

    Ravi Sir🥰

  • @rinsonk777
    @rinsonk777 ปีที่แล้ว +1

    കടമ്പനാട്ടിലോ... I can't believe this.... .

  • @sajimonkurian5741
    @sajimonkurian5741 ปีที่แล้ว +2

    ❤❤❤❤🎉

  • @adarshkv511
    @adarshkv511 ปีที่แล้ว +2

  • @bijukuzhiyam6796
    @bijukuzhiyam6796 ปีที่แล้ว +2

    👍👍👍👍👍👍👏👏👏👏

  • @emmanueljoshy8354
    @emmanueljoshy8354 ปีที่แล้ว +3

    1:58:20 കേൾക്കാത്ത ശബ്ദം അല്ല ആ രാത്രി എന്നാണ് സിനിമയുടെ പേര്.

  • @benz823
    @benz823 ปีที่แล้ว +10

    👍❤❤👌

  • @fejasfejas3614
    @fejasfejas3614 ปีที่แล้ว +5

  • @PhytoTech-g9j
    @PhytoTech-g9j ปีที่แล้ว +3

    You are...❤

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +2

    Suuuuuuuuuuuper 💕💕💕💕

  • @KuruvilaAbraham-l8d
    @KuruvilaAbraham-l8d 11 หลายเดือนก่อน

    Accountalism is the solution.