'ലോകത്ത് ഇന്ത്യൻ സുപ്രീം കോടതിയോളം ശക്തമായ കോടതിയില്ല' | Justice Devan Ramachandran | Manoj K Das

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • അയോധ്യ വിധിയെഴുതിയതാര് എന്ന് പറയാൻ എന്തിനാണ് സുപ്രീം കോടതി ഭയക്കുന്നത്? നീതിയും നീതിപീഠവും എന്ന സെഷനിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സംസാരിക്കുന്നു.
    Justice Devan Ramachandran on the Judiciary System | MBIFL Talk
    #JusticeDevanRamachandran
    #ManojKDas
    #mbifl24
    #mbifl
    ----------------------------------------------------------
    Connect with us @
    Website: www.mbifl.com/
    Facebook: mbifl
    Instagram: / mbifl
    Twitter: / mbifl2023
    Official TH-cam Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most polyphonic cultural events in God’s own country, Kerala.
    Mathrubhumi International Festival of Letters will bring together international and Indian writers with sessions devoted to divergent topics, trends, ideas and genres ranging from fiction, poetry, nonfiction, politics, environment, travel, and cinema prominently.
    MBIFL which takes place annually at the Kanakakunnu Palace, Trivandrum, intends to reflect the ineffable nature of the human condition offering incandescent possibilities of imagination and creativity.
    --------------------------------------------------------------------------------------------------------------
    The opinions, beliefs and viewpoints expressed by the speaker in this video are the speaker's own, and not of Mathrubhumi International Festival Of Letters or The Mathrubhumi Printing & Publishing Co. Ltd.
    All Rights Reserved. Mathrubhumi.

ความคิดเห็น • 238

  • @benjaminpathrose6276
    @benjaminpathrose6276 6 หลายเดือนก่อน +43

    അങ്ങയുടെ പേരിൽ തന്നെ ഉണ്ട്. അങ്ങ് ആരാണെന്. ദേവൻ 🙏 രാമചന്ദ്രൻ ❤❤❤

  • @mathewthomas9206
    @mathewthomas9206 5 หลายเดือนก่อน +21

    Justice Devan Ramchandran സുപ്രീം കോർട്ടിൽ വരട്ടെ എന്ന് ആശംസിക്കുന്നു.

    • @jvgeorge1474
      @jvgeorge1474 5 หลายเดือนก่อน

      Sure he will reach there100%

  • @sasindranathan
    @sasindranathan 5 หลายเดือนก่อน +15

    🙏നീതി ദേവൻ ശ്രീ രാമചന്ദ്രൻ 🙏

  • @geethavinayan6396
    @geethavinayan6396 5 หลายเดือนก่อน +8

    യഥാർത്ഥ ദേവൻ തന്നെ അദ്ദേഹം 🙏🏻🙏🏻🙏🏻

  • @Cosmologist722
    @Cosmologist722 6 หลายเดือนก่อน +30

    Salute to ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ. May God take justice to Supreme Court.

  • @mukundank3203
    @mukundank3203 6 หลายเดือนก่อน +16

    ശ്രീ. ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രൻ, എന്ന പ്രഗത്ഭൻ വളരെ വിശദമായി അറിവ് പകർന്നു തന്നു. ശ്രീ. Manoj എന്നവരുടെയും സെഷനിൽ പങ്കെടുത്തവരും വിശദമായി സെഷനിൽ ഉത്തരം തേടി.
    കോടതിയുടെ അധികാരം എന്താണെന്നും വിവേചന അധികാരം എന്താണെന്നും article13,142 തുടങ്ങിയ ഭരണ ഘടന സെക്ഷനിൽ വഴി കോടതിക്ക് ലഭിച്ച അധികാരങ്ങളും ഭരണ ഘടനയുടെ ശക്തിയെ sambandhicum അറിവ് പകർന്നു തന്നു. എക്സിക്യൂട്ടീവും പൊതുജനങ്ങളും എങ്ങിനെ ആവണമെന്നും കോടതികളുടെ പ്രവർത്തന സ്വഭാവത്തെയും വിശദമാക്കി.
    ഇത്തരം ഒരു venue ഒരുക്കിയ മാതൃഭൂമിക്കും പ്രവർത്തകർക്കും അഭിനന്ദനങൾ.

    • @sureshrajanrajan1136
      @sureshrajanrajan1136 6 หลายเดือนก่อน

      k8okiiik88kk8ook88kk8okook8ok0o8k88kk8o8ki0k8i08k8k8kk8ok88k8koo80ik08k8ok8ik8i0k8ok808ookik888k88kk8ook8ik88k00k88k80ook8ok8okkokik088kk0i0kkok8k08ok88k8kk8ookok88kkkok888o8k80okkkkk8kkok8okiok8ik8kkkk0oikoioii8k8okiik8k8k8k88k8okikk8i0k8k8okkkkkkkok8o8k08k8k00ooik8o8kk8ikok8o8k8okkk8k0i0kkkiikiiikiiii8kkkkokookookkkkokkkkkkk8kkkokk00i000i0i00000i0000k0pjjkkk00j000i0j0kki08k00k0k8i08k8kk0k008ki0i000i0 lk8jp8980880898p98p9898kk8kkkokooo9kooook9kokkokoookp88pplllll8l8888l8l888l880lk8lllk808l08li0l8lli0ll0li0l0li0llllllllllllk0ko9oklllllllp0pjk0j0i0jk😊0000kj00i00i0i00i000k00000i0i000i0

  • @kunjumon176
    @kunjumon176 6 หลายเดือนก่อน +16

    ബഹു.സാർ നല്ലരീതിയിൽ ജഡ്ജ്മെന്റ് എഴുതുന്നതാണ് ❤🌹🙏

  • @SreekumarR-kb9ky
    @SreekumarR-kb9ky 6 หลายเดือนก่อน +36

    ഈ കാലത്തു ഇത്ര നീതിപൂർവമായി വിധി പറയുന്ന ശ്രീ ദേവൻ രാമചന്ദ്രനെ പോലെ യുള്ള ഒരു വിധികർത്താവ് വളരെ വിരളമാണ്. എല്ലാ ഭാവുകാശംസകളും.
    ശ്രീകുമാർ. ആർ.

    • @Sharkboygamingsinan
      @Sharkboygamingsinan 4 หลายเดือนก่อน

      Beautifully explained on values of the Holy Indian Constitution and law and its implications.

  • @ravindrankv8384
    @ravindrankv8384 6 หลายเดือนก่อน +14

    കേസുകൾ വർദ്ധിച്ചു വരുന്നതിന് മറ്റു ചില കാരണങ്ങൾ കൂടിയുണ്ട്.
    നിയമത്തെയും അതുവഴിയുള്ള പരിഹാരങ്ങങ്ങളെയും കുറിച്ച് കൂടുതൽ ബോധവാന്മാരായി.
    കേസ് നടത്താനുള്ള സാമ്പത്തിക ശേഷി പൗരന്മാർക്ക് വർദ്ധിച്ചു.
    നല്ല പരിപാടി.
    നന്ദി.❤

  • @030584uk
    @030584uk 6 หลายเดือนก่อน +24

    വളരെ നല്ല ചർച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രനും മനോജിനും നമോവാകം🙏🙏

    • @lathasomalatha1063
      @lathasomalatha1063 5 หลายเดือนก่อน

      nalla baranamvannum varran kochu kuddykalakku nallaarive kodukkanam

  • @arunankc5756
    @arunankc5756 6 หลายเดือนก่อน +13

    ശക്തമാണ്. ആരെയും പേടിക്കേണ്ടല്ലോ . ആതുകൊണ്ടാണ് നടന്നു 20 വർഷത്തോളമായ അഴിമതി കേസ് സുപ്രീം കോടതിയില് 50 തവണ മാറ്റിവെക്ക പ്പെടുന്നത് . ഇദ്ദേഹം പറയുന്നത് കേട്ടാൽ ചിരി വരും. സ്വന്തം സിസ്റ്റം മഹത്തരമെന്ന് സ്വയം പുകഴത്തൽ . നമ്മുടേത് ലോകത്തിലേക്കു ഏറ്റവും നല്ല ഭരണഘടനയയാ ത്രെ . അതുകൊണ്ടാണ് ഗോവിനടച്ഛാമിമാരെ ചിക്കൻ മട്ടൻ മുതലായവ കൊടുത്തു പോറ്റുന്ന അവസ്ഥ കൊല്ലപ്പെട്ടവരുടെ വേണ്ടപ്പെട്ടവർ കാണേണ്ടി വരുന്നത് . ക്രിമിനാലുകൾക് ഇഷ്ടം പോലെ ജാമ്യം, അതായത് അടുത്ത കൊലപാതകമോ കൊള്ളയോ നടത്താനുള്ള ധാർമിക അനുവാദം. കോടികൾകടുത്തു remuneration വാങ്ങുന്ന സുപ്രീം കോടതി വക്കീലന്മാർ ഉള്ള രാജ്യം . ഇന്ത്യ യെപ്പോലെ നീതി നീതി ലഭിക്കുന്ന കോടതികള് ലോകത്തെവിടെയുമില്ലത്രേ. എന്തൊരു തമാശ.

    • @rassik142
      @rassik142 6 หลายเดือนก่อน +1

      You said it. A lot of cases went with wrong verdicts for example Walayar case, Lavlin case, Mullapperiar, TP case, etc. If money is there justice will be there. Anyone can do any corruption. Our courts are not impartial.

    • @rassik142
      @rassik142 6 หลายเดือนก่อน +1

      You said it. A lot of cases went with wrong verdicts for example Walayar case, Lavlin case, Mullapperiar, TP case, etc. If money is there justice will be there. Anyone can do any corruption. Our courts are not impartial.

    • @Fastbenefits-y4p
      @Fastbenefits-y4p 5 หลายเดือนก่อน +1

      You are right

    • @prasadlp9192
      @prasadlp9192 5 หลายเดือนก่อน

      ദുബായ് ജയിലിൽ കിടക്കുന്ന ഒരുത്തനു വേണ്ടി 30 കോടി ഉണ്ടാക്കി കൊടുത്തു പള്ളി പണിയുന്നുണ്ടല്ലോ. അതാണ്‌ വൈകൃത നിയമം

    • @philominapc7859
      @philominapc7859 5 หลายเดือนก่อน +1

      Justice delayed is justice denied. Cases goes on for 20-30 years including murder and rape case. Here the justice for the victims are denied.
      Think of the actress case- years passed by- no justice is delivered.
      Imagine the other day the criminal who had around 50 cases against him was left free inthe public to commit more crimes and he brutally killed an innocent lady on her way to meet her sick husband.
      It’s sickening

  • @vishnupatti
    @vishnupatti 6 หลายเดือนก่อน +8

    Justice Devan Ramachandran is best. Most decent and perfect gentleman Judge. Most popular justice of all times.✨✨✨

  • @deepamirash9356
    @deepamirash9356 6 หลายเดือนก่อน +16


    എനിക്ക് ഒരു Judge ആകാൻ പ്രേരണ നൽകിയ ആൾ

    • @muhammedramshadkt2949
      @muhammedramshadkt2949 5 หลายเดือนก่อน

      Law student aano?

    • @deepamirash9356
      @deepamirash9356 5 หลายเดือนก่อน

      ​@@muhammedramshadkt2949no. now 10th exam Completed. wanted Study Law after class 12

  • @User_68-2a
    @User_68-2a 6 หลายเดือนก่อน +5

    ജനങ്ങൾ അവസരവാദികളാവുകയും , മാദ്ധ്യമങ്ങൾ യജമാനന്മാരുടെ വാലാട്ടി കളാകുകയും ചെയ്യുമ്പോൾ, കോടതികൾ എല്ലാം ശരിയാക്കണം എന്നു പറയുന്നതിൻ്റെ പൊള്ളത്തരം തുറന്നുകാട്ടിയ ജസ്റ്റീസ് ദേവൻ സാറിന് ബിഗ് സല്യൂട്ട്.❤

  • @sukumarannambiar8841
    @sukumarannambiar8841 3 หลายเดือนก่อน +3

    വളരെ ഉപയോഗപ്രദമായ ഒരു പരിപാടി. ഒരിക്കലും മറക്കില്ല. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സാറിന്ന് എന്റെ ഹൃദയം നിറഞ്ഞ ആദരവ്. 🙏🙏

  • @sajeevkumar2315
    @sajeevkumar2315 6 หลายเดือนก่อน +24

    Fantastic love and respect justice Devan Ramachandran sir♥️♥️♥️♥️ അങ്ങ് പാവപ്പെട്ട ജന കോടികളുടെ വിശ്വാസം ആണ് 🌹🌹ജഗദീശ്വരൻ അങ്ങയെ കാക്കട്ടെ 🌹

  • @pareedmookkada1646
    @pareedmookkada1646 5 หลายเดือนก่อน +2

    ജഡ്ജിമാർ സമ്മർദ്ദത്തിൽ പെട്ടു വിധിയിൽ മാറ്റം വരുന്നതായി കാണുന്നു. ഇതിനൊരു പരിഹാരം എന്താണ്?

  • @HealthyCritic2000
    @HealthyCritic2000 6 หลายเดือนก่อน +3

    കോടതികളുടെ റാങ്കിങ് നോക്കിയിട്ട് കാര്യമില്ല സാർ, മനുഷ്യന്നു സഹിക്കാവുന്ന ഒരു പരിധിയുണ്ട്; അതിനപ്പുറത്തായാൽ പിന്നെ എല്ലാം ഉപയോഗശൂന്യം.

  • @rkays7459
    @rkays7459 5 หลายเดือนก่อน +2

    ഇന്ന് ഭാരതത്തിൽ സാധാരണ ജനങ്ങൾ ഭയപ്പെടുന്ന രണ്ട് സ്ഥാപനങ്ങൾ ആണ് പോലീസും കോടതിയും😢
    രണ്ടിൽ നിന്നും നീതി കിട്ടില്ലയെന്ന ധാരണയാണ് എല്ലാ സാധാരണക്കാർക്കും ഉള്ളത്.
    കാരണങ്ങൾ പകൽ പോലെ വ്യക്തം. പ്രധാനമായും ഭയവും പണവും സമയവും.

  • @santhoshbalakrishnan2577
    @santhoshbalakrishnan2577 5 หลายเดือนก่อน +1

    കോടതിയിൽ നിന്ന് നീതി ലഭിക്കാൻ ഇവിടെ ചെയ്യുന്ന വിധം വിചിത്രമായി തോന്നുന്നു. ഇതിനു കാരണമായി ജഡ്ജി മാരുടെ കഴീവുകുറവുകൊൻട്മാതൃമലല. അതൃസംഗീർണമാണ്. അതുകൊണ്ട് അത് തെറ്റായി നിർവചിക്കുകയും ഇനി അത് തിരുത്താൻ മേൽ കോടതികളിൽ കേറി ഇറങ്ങി പാടുപെടും. നിവർത്തി ഇല്ലാതെ അംഗീകരിക്കേണ്ടി വരും.

  • @indiradeviwarrier5592
    @indiradeviwarrier5592 6 หลายเดือนก่อน +6

    എന്നും സത്യം പുറത്തുവരണം സർ🎉

  • @mohammedvadama6780
    @mohammedvadama6780 6 หลายเดือนก่อน +5

    പല വിധികളും സംഘി support ആയി തോന്നാറുണ്ട്

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 6 หลายเดือนก่อน +1

      അത് കാക്കകളുടെ സ്ഥിരം തോന്നല് മാത്രമാണ്!!! 🤣🤣🤣

    • @mohammedvadama6780
      @mohammedvadama6780 5 หลายเดือนก่อน

      kakamark ഒരു വാക്കേ ഉള്ളു

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 5 หลายเดือนก่อน

      @@mohammedvadama6780
      കൊതം കൊതം കൊതം! അതാണ് ആ വാക്ക് 🤣

    • @akhilprasad114
      @akhilprasad114 5 หลายเดือนก่อน

      ദേവേട്ടൻ ന്റെ ബഞ്ച് കേൾക്കുന്നത് റിട്ട് ഹർജികൾ ആണ്. റിട്ട് കേൾക്കുമ്പോ എതിർ കക്ഷി സ്റ്റേറ്റ് ആയിരിക്കും. സ്വാഭാവികമായും സ്റ്റേറ്റ് നെതിരെ ഉത്തരവ് ഇടേണ്ടി വരും. 😌

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 5 หลายเดือนก่อน

      @@akhilprasad114
      അതിന് പുള്ളിക്ക് സ്ഥിരം അന്തങ്ങളുടെ വക കേൾക്കുന്നുണ്ട്! 😅

  • @joseenthanakuzhy2561
    @joseenthanakuzhy2561 5 หลายเดือนก่อน +1

    Justice Devon Ramachandran you are very great . You also with common people . What thinking constituent assembly leaders mentioned that Hon ' ble Justice Devan Ramachandran doing now . Very big salute to sir .

  • @velayudhankt9431
    @velayudhankt9431 2 หลายเดือนก่อน +1

    ഞങ്ങൾ 6 പേർ റിട്ടയർമെൻ്റ് പ്രായത്തിലുള്ള അപാകത പരിഹരിച്ചു കിട്ടാൻ കേരള ഹൈക്കോടതിയെ സമീപിച്ചു എന്നാൽ നാല് പേർ ഉൾപ്പെട്ട ആദ്യം കോടതിയെ സമീപിച്ച ഒരാളെയും അതിൽ കക്ഷി ചേർന്ന രണ്ട് പേരിൽ എനിക്കും നീതി ലഭിച്ചില്ല. എന്നാൽ കേസ് കോടതിയിൽ നിലനിൽക്കെ ഞങ്ങൾ രണ്ട് പേരെ മാറ്റി നിർത്തിക്കൊണ്ട് അനർഹരായവർക്ക് പോലും റിട്ടയർമെൻ്റ് പ്രായം 60 ആക്കിക്കൊണ്ട് സർക്കാർ ഉത്തരവും വന്നു. എന്നിട്ടും ഞങ്ങൾക്ക് നീതി ലഭിച്ചില്ല. കണ്ടം പ്റ്റ് ഓഫ് കോർട്ട് കൊടുത്തപ്പോൾ അത് ചാലഞ്ച് ചെയ്യാൻ പറഞ്ഞതു കൊണ്ട് ആ പ്രോസസിലാണ് 2015 മുതൽ 40 ൽ അധികം പ്രാവശ്യം കോടതിക്ക് മുൻപിൽ വന്നിട്ടും ഒരു തീരുമാനവും ഉണ്ടാകുന്നില്ല. എനിക്ക് എഴുപത്തി ഒന്ന് വയസ്സ് കഴിഞ്ഞു മരിക്കുന്നതിന് മുൻപ് ഒരു തീരുമാനം ഉണ്ടാകുമോ?😢😢

  • @muhammadshakeer7604
    @muhammadshakeer7604 5 หลายเดือนก่อน +1

    Good program
    Nalla Arive ❤

  • @harikumarvs2821
    @harikumarvs2821 5 หลายเดือนก่อน

    തൊഴുന്നു അങ്ങയെ,അങ്ങയെ പോലെ കുറച്ച് ആളുകൾ കോടതികളിൽ ഉണ്ടായിരുന്നു എങ്കിൽ ആഗ്രഹിക്കുന്നു.

  • @Aviloram
    @Aviloram 5 หลายเดือนก่อน

    പലപ്പോഴും രണ്ടും രണ്ടാണ്. അത് കൊണ്ട് ഇവരുടെ പേരിന് മുമ്പിൽ ജസ്റ്റിസ് എന്ന് വെക്കുന്നതിൽ എന്ത് ശരിയാണുള്ളത്?

  • @KANAYAKADAN
    @KANAYAKADAN 6 หลายเดือนก่อน +3

    Super...Manoj.Dhevan Ramachandran sir നെ പോലെയുള്ള ഒരു ജഡ്ജിനെ ഞങ്ങൾക്ക് കൂടുതൽ മനസ്സിലാക്കിതന്നതിന്. 🙏

  • @sreethuravoor
    @sreethuravoor 6 หลายเดือนก่อน +4

    ❤ നീതിയുടെ വേറൊരു പേര് ദേവൻ സാർ ❤❤❤

  • @lazarjosephc5915
    @lazarjosephc5915 5 หลายเดือนก่อน +1

    Thanks Justice Devan Ramachandran. Very enlightening.

  • @MANI60369
    @MANI60369 5 หลายเดือนก่อน

    പക്ഷേ ദേവൻ രാമചന്ദ്രന്റെ ചില വിധികൾ വായിക്കുമ്പോൾ ചില സംശയങ്ങൾ വരാറുണ്ട് അദ്ദേഹത്തിൻറെ ഉള്ളിൽ മറ്റെന്തോ ഉണ്ട് എന്ന് മനസ്സിലാകുന്നു

  • @sreekumarnarayanan5748
    @sreekumarnarayanan5748 6 หลายเดือนก่อน +2

    കേസുകൾ വ്യക്തമായ വിധി നൽകാതെ വര്ഷങ്ങളോളം നീട്ടുന്നതിൽ Justice ദേവൻ രാമചന്ദ്രൻ പിന്നിലല്ല.അദേഹത്തിന്റെ കോടതിയിലെ വിധികൾ പലതും വർഷങ്ങൾ എടുക്കുന്നു.

  • @jayarampeedikaparambil5252
    @jayarampeedikaparambil5252 5 หลายเดือนก่อน

    ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
    തൃശ്ശൂർ പൂരത്തിനിടയിൽ സർക്കാർ നടത്തിയ നീതി നിഷേധത്തേക്കുറിച്ച് എന്താണ് പറയാനുളളത്. ബാക്കി കാര്യങ്ങളേക്കുറിച്ച്
    മഹത്തായകാര്യങ്ങളേക്കു
    റിച്ച് പറയുന്നത് കേൾക്കാനുള്ള മാനസിക
    ക്ഷമത എല്ലാവർക്കുമുണ്ടാാകണമെന്നില്ല സർ.സർക്കാർ ചെയ്യുന്നതെന്തു൦ സഹിച്ചുകൊളളണമെന്നത്
    സർക്കാറിന്റെ അമിതാധികാരമോ.. അഹങ്കാരമോ ആയി പൊതുജന൦ വിലയിരുത്തേണ്ടി വരു൦.

  • @religion3696
    @religion3696 6 หลายเดือนก่อน

    Jurisprudence ആവണം mainly പഠിപ്പിക്കാന്‍.

  • @arung6272
    @arung6272 5 หลายเดือนก่อน +1

    ആ പെരീനെ ഒരു അർത്ഥം ഉണ്ട് ദേവൻ നല്ലതു് ചെയ്യുക. ദൈവം അനു ഗ്രഹിക്കട്ടെ

  • @lukosebaby3972
    @lukosebaby3972 5 หลายเดือนก่อน +1

    Congratulations to Justice Davan Ramachandran for his sincere justification and God blessings with him tks

  • @priyamenon4863
    @priyamenon4863 6 หลายเดือนก่อน +3

    Respect sir 🙏

  • @knbhaskaran8103
    @knbhaskaran8103 3 หลายเดือนก่อน

    അറിയപ്പെടുന്നപൊതുരംഗത്ത്ധൈരൃസമേതംപ്രതൃപ്പെടുന്നനിയമജഞൻ

  • @sukumarapillai2490
    @sukumarapillai2490 5 หลายเดือนก่อน

    🤔...... പറയുമ്പോൾ നമ്മുടെ കോടതിയെക്കുറിച്ച് ലോകർ കേൾക്കേ ഇങ്ങനെ തന്നെ പറയണം .
    ലാവലിൻ കേസ് 39 താം തവണയും മാറ്റി വച്ചൂ . വിജയൻ ശരിക്കും പിണം ആയശേഷം.......?

  • @MohankurupKurup-lk1ul
    @MohankurupKurup-lk1ul 4 หลายเดือนก่อน

    കോടതി നിയമമുണ്ടാക്കുന്ന ജനാധിപത്യം എങ്ങനെ ശുദ്ധ ജനാധിപത്യം ആകും ?

  • @madhusudananm.k2425
    @madhusudananm.k2425 6 หลายเดือนก่อน +2

    True and well said Sir... In India, supremecourt is the custodian of Indian constitution and have authority to review the acts passed by Parliament and repeal it if it goes against basic structure...

    • @jvgeorge1474
      @jvgeorge1474 5 หลายเดือนก่อน

      But government/parliament can override the judgements, recently also it happened.of course not a basic structure feature. So law making power of supreme court is not absolute.

  • @sauujs2423
    @sauujs2423 6 หลายเดือนก่อน

    അപ്പൊ ജസ്റ്റിസ്‌ പറഞ്ഞത് മനസിലായില്ലേ വാളയാർ കേസ്, വണ്ടിപെരിയാർ കേസ്, ഇപ്പൊ സിദ്ധാർഥ് കേസ് ഇതൊന്നും വരേണ്ട എങ്കിൽ ...... സൂക്ഷിച്ചു വോട്ട് ചെയ്യുക. ഏത് പാർട്ടി ഭരിക്കുമ്പോൾ ആണ് ഇങ്ങനെ കേസ് അട്ടിമറിഞ്ഞു പോകുന്നത്.... ശ്രദ്ധിക്കുക

  • @sebastianmjsebastianmj8884
    @sebastianmjsebastianmj8884 6 หลายเดือนก่อน +3

    അത്രവലിയനീതിബോധമൊന്നും താങ്കളുടെപലവിധിന്യായങ്ങളിലുംകാണാറില്ല.താങ്കളുടെപല വൺസൈഡ് പലവിധിപ്രസ്താവങ്ങളെയുംന്യായവാദങ്ങളെയും ഡിവിഷൻ ബെഞ്ചിൽ ചോദ്യം ചെയ്യപ്പെടുകയും തിരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്

  • @mukundanpp7018
    @mukundanpp7018 2 หลายเดือนก่อน

    പക്ഷെ ഇപ്പോൾ സുപ്രീംകോടതി പോലും ബിജെപിയുടെ ഏജന്റ് ആയി പ്രവർത്തിക്കുന്നു.

  • @varughesemg7547
    @varughesemg7547 5 หลายเดือนก่อน

    Static അല്ല എന്നുവച്ചാൽ സർക്കാരുകൾ മാറി വരുന്നതനുസരിച്ച് മാറിക്കൊണ്ടിരിക്കും എന്നാണോ? അതോ അവസരങ്ങൾക്കൊത്ത് വ്യത്യസ്ഥമായി വ്യാഖ്യാനിക്കപ്പെടാം എന്നാണോ? സത്യം എന്നത് ഒന്നു മാത്രമല്ലെ യുള്ളു ?

  • @josephthomas6577
    @josephthomas6577 หลายเดือนก่อน

    ഇന്ത്യൻ കോടതികൾ പലപ്പോഴും പ്രതിക്ക് കൂടുതൽ അനുകൂലമാണ്. പ്രതി തെറ്റ് ചെയ്തില്ല എന്നു തെളിയിക്കാനുള്ള ബാധ്യത പ്രതിയുടതാകണം. ഒരു കേസ് ഒരു 10 വർഷത്തിനുള്ളിൽ അന്തിമ വിധി വരണം.

  • @DrPBGangadharan
    @DrPBGangadharan หลายเดือนก่อน

    ❤❤❤
    വളരെ ലളിതമായി സാധാരണക്കാർക്ക് മനസ്സിലാകത്തക്ക വിധം നമ്മുടെ നിയമസംവിധാനങ്ങളെകുറിച്ചും അതിൻ്റെ ലോകോത്തര മഹത്വത്തെകുറിച്ചും അറിവും അഭിമാനവും ആത്മവിശ്വാസവും വർധിപ്പിക്കുന്ന ചർച്ചാപ്രഭാഷണം ആയിരുന്നു... ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സാറിനും ജേണലിസ്റ്റ് മനോജ് കെ ദാസ് സാറിനും അഭിനന്ദനങ്ങൾ ... എല്ലാവരുടെയും നന്മക്കായി ജനങ്ങൾ കൂടൂതൽ മൂല്യബോധത്തോടെയം നിയമബോധതിടെയും പെരുമാറുന്ന കാലമുണ്ടാകട്ടെ...
    ❤❤❤

  • @thomassleamon3356
    @thomassleamon3356 5 หลายเดือนก่อน

    സാറേ അത് പണ്ട് ഇപ്പൊൾ സുപ്രീം കോടതി ഇല്ല, ചത്ത് പോയി. ഗോധി കോടതി, ഗോധി മീഡിയ,. ഗോധി ഇലക്ഷൻ കമ്മീഷൻ

  • @parameswarannambeesanps507
    @parameswarannambeesanps507 5 หลายเดือนก่อน

    കുറിച്ചു സിനീയർ അഭിഭാഷകൻ എന്നൈ ഹെ കോടതീയിൽ എന്നെ എൻ്റെ കേസിൽ സിനിയർ അഭിഭാഷകൻ ഒരു സമയത്ത് എന്നെ സഹായിച്ചു -😮 കേസിൽ രക്ഷിച്ചു😢5 വർഷത്തിന് ശേഷം ഇതേ അഭിഭാഷകൻ എൻ്റെ വഞ്ചിച്ചു.😢 എൻ്റെ പ്രതിഭാഗം ചേർന്ന്😢 എന്നെ വഞ്ചിച്ചു.😮 എൻ്റെ ജിവിതം😢 നശിപ്പിച്ചു😮

  • @adv.mathewsdaniel5272
    @adv.mathewsdaniel5272 หลายเดือนก่อน

    Voice ഇല്ലാത്തവൻ collective voice എങ്ങനെയുണ്ടാക്കും? റോഡിലെ കുണ്ടും കുഴിയും അടച്ചു കിട്ടേണ്ട ത് അവൻ്റെയും കൂടെ ആഗ്രഹമാണല്ലോ. Voice ഇല്ലാത്തവൻ്റെ അത്താണിയാണ് കോടതിയെന്നാണല്ലോ വിവക്ഷ !! പൊതുക്കാര്യത്തിന് കയ്യിൽ നിന്ന് കാശുമുടക്കി voice ഇല്ലാത്ത ഒരു വ്യക്തി കേസ് കൊടുത്താൽ എങ്ങനെയിരിയ്ക്കും? ഇനി ഒരു സ്വകാര്യ വ്യവഹാരം ഒരു വൃക്തി കൊടുത്താൽ അയാൾക്കു പൊതു സമ്മതിയില്ലെങ്കിൽ collective voice എങ്ങനെയുണ്ടാക്കും?

  • @Yci723
    @Yci723 2 หลายเดือนก่อน

    ഉണ്ട, നീയൊക്കെ rss നെ താങ്ങി നിന്നിട്ട് അങ്ങനെ പറയാം 😂😂😂 justice ഷാ യുടെ അവസ്ഥ പലർക്കും ഉണ്ടാവും അപ്പൊ താങ്കൾ ഈ പറഞ്ഞ court എവിടെ

  • @SURESHD-z3o
    @SURESHD-z3o 5 หลายเดือนก่อน

    താങ്കൾ നീതി പീഠത്തെ കോളേജിയത്തിൽ നിന്ന് മുക്തമാക്കാൻ ശ്രമിച്ച് നടപ്പാക്കിയിരുന്നെങ്കിൽ വളരെ പുറകിൽ കിടക്കുന്ന നമ്മുടെ നീതി പീഠത്തിന്റെയും രാഷ്ട്രത്തിന്റെയും പ്രശസ്തി ലോകത്ത് തന്നെ ഒന്നാമതായേനേ ?

  • @jayakumarannairs3480
    @jayakumarannairs3480 2 หลายเดือนก่อน

    പബ്ലിക് എങ്ങനെ പ്രതികരിക്കും(പ്രതികരിച്ചാൽ പ്രതിരോധിക്കും) ആയ ഒരു ഉൾഭയം ആക്കി കളഞ്ഞ് സാർ.

  • @abbasrabbani2905
    @abbasrabbani2905 6 หลายเดือนก่อน +2

    Sir evm ban cheyyan ningal help cheyyanam soon urgent

  • @pareedmookkada1646
    @pareedmookkada1646 5 หลายเดือนก่อน

    പൊതു സ്ഥലങ്ങളിലുള്ള പ്രശ്നങ്ങൾ പ്രകടിപ്പിക്കാൻ വ്യക്തികൾക്ക് അവസരം കുറവാണു. ഉദാഹരണത്തിന് :
    റോഡിലെ അപാകതകൾ എവിടെയെങ്കിലും കണ്ടാൽ അത് പ്രകടിപ്പിക്കാൻ വ്യക്തികൾക്ക് അപ്പ്രൂച് ഇല്ല.
    റോഡിൽ ഇങ്ങനെയുള്ള കാര്യങ്ങൾ വിളിച്ചുപറയാൻ പൊതുവായ നമ്പർ വ്യക്തികൾക്ക് ലഭ്യമല്ല. ഇതിനായി റോഡിൽ ഇടവിട്ട സ്ഥലങ്ങളിൽ പരാതിപ്പെടാനുള്ള നമ്പറുകൾ എഴുതി വച്ചാൽ വ്യക്തികൾക്ക് പരാതിയും, നിർദേശവും വിളിച്ചു പറയാനാകും.

  • @ittielpeear1218
    @ittielpeear1218 5 หลายเดือนก่อน

    ഏറ്റവും ശ്ശക്തിയുള്ളതാണെന്ന് പറയുന്നു പക്ഷെ തീരെ മര്യാദ എന്താ ണെന്നറിയാത്ത ആളുകളുടെ ഇരു കൂട്ടം, ഇവർ കോളനിയലിസത്തിന്റെ രീതി തുടർന്ന് പോകുന്ന ഒരു സ്ഥാപനം മാത്രമാണ്. നമ്മുടെ സർക്കാരും ഇതിനെപറ്റി ചിന്ദിക്കുന്നുണ്ടോ എന്നറിയില്ല, ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്ന് പറയുന്നു. ഈ കുറവ് നിക്കതേണ്ട ഉത്തരവാദിത്യം ആരുടേതാണ്??? ഇനിയെങ്കിലും ഇതേപറ്റി സർക്കാരും നീതിപീഡവും യോജിച്ചു തീർപ്പുണ്ടാക്കേണ്ടതുണ്ട്.

  • @jayakumarannairs3480
    @jayakumarannairs3480 2 หลายเดือนก่อน

    ഈ കാലതാമസം വല്ലാത്ത ഒരു വിധി ആണ്, സത്യം,നീതി,ന്യായം, വിശ്വാസം,സമാധാനം(ശാന്തി) ഉണ്ടോ ഇത് ഒരു തലവിധി തന്നെ കേരളം.😂 കേരളത്തിൽ ഒരു ഭയം ആയി, സ്വാമി ശരണം അയ്യപ്പാ നന്ദി അറിയിക്കുന്നു വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി ഉണ്ട് നമസ്കാരം എല്ലാവർക്കും ❤.

  • @InasuK.V
    @InasuK.V 5 หลายเดือนก่อน

    കോടതിക്ക് എന്ത് അധികാരം ഉണ്ട് എന്നാണ് പറയുന്നത് വിധി പറയും വെള്ളത്തിൽ എഴുതിയതുപോലെ ആയി പോകും കോടതി യെ ഭയം ഉള്ളത് പട്ടിണി പാവങ്ങൾക്ക് മാത്രം

  • @rajagopalannair5745
    @rajagopalannair5745 5 หลายเดือนก่อน +1

    GREAT WONDERFUL THANK YOU MANOJ REALLY LOVE TO TALK TO YOU ONCE 🌹

  • @johnpaul9233
    @johnpaul9233 3 หลายเดือนก่อน

    ലോകയുകതാ വിധി ഇനി മുതൽ കുരങ്ങന് പൂമാല കിട്ടിയ മാതിരിയാകുമോ?

  • @indiradeviwarrier5592
    @indiradeviwarrier5592 6 หลายเดือนก่อน +3

    🎉

  • @vasudevanmadathilthodi1075
    @vasudevanmadathilthodi1075 6 หลายเดือนก่อน +2

    Respet Sir

  • @abbasrabbani2905
    @abbasrabbani2905 6 หลายเดือนก่อน +2

    Justice sir thanka evm mechin ban cheyyan edapadanam pls soon

  • @babuv1898
    @babuv1898 6 หลายเดือนก่อน

    വിധി പലതും സുധര്യമായി തോന്നിയിട്ടില്ല.ഇപ്പോൾ നമ്മുടെ സുപ്രീം കോടതി സ്ട്രോങ്ങ്‌, സുധാര്യം.

  • @rajeshlodi
    @rajeshlodi 2 หลายเดือนก่อน

    Iyal puram lokam knditilla? US court, british, so many

  • @sahadevandamodaran92
    @sahadevandamodaran92 6 หลายเดือนก่อน

    വിരമിക്കുമ്പോൾ എംപി സ്ഥാനവും ഗവർണർ സ്ഥാനവുമെല്ലാം വേറെ ഏത് രാജ്യത്താണ് കിട്ടുക

  • @swasrayamissionindia5140
    @swasrayamissionindia5140 4 หลายเดือนก่อน

    നമ്മുടെ നിയമങ്ങൾ ജനങ്ങൾക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് ഉദാഹരണം യദു. വ്യക്തമായ തെളിവുണ്ടായിട്ടും എന്തുകൊണ്ട് യദുവിനെ ആക്രമിക്കുന്നു.
    കക്കുവാൻ കൂട്ടു നിൽക്കാത്തതിന് ജനങ്ങളെ ജയിലിലടക്കുന്നു. ജഡ്ജിക്ക് പരാതി വായിച്ച് നോക്കിയാൽ ജയിലിലേക്ക് വിടേണ്ടതാണെങ്കിൽ മാത്രം അത് ചെയ്താൽ പോരെ. ക്രിമിനലും സാമൂഹ്യദ്രോഹികളുമായ പോലീസുകാർക്ക് സപ്പോർട്ട് ചെയ്യുന്ന ജഡ്ജിമാരും രാജ്യത്തിന് അപമാനമാണ്

  • @alifshaji
    @alifshaji 5 หลายเดือนก่อน

    ബാബറി മസ്ജിദിന്റെ വിധിയിൽ നീതിയുണ്ടായിരുന്നു

  • @anvileducationfoundation267
    @anvileducationfoundation267 4 หลายเดือนก่อน +1

    Abslutely right !

  • @Thambichen123-xk7ge
    @Thambichen123-xk7ge 5 หลายเดือนก่อน +1

    MY BIG RED SALUTES SIR. GOD BLESS YOU SIR. TJM. 7.

  • @steps9662
    @steps9662 3 หลายเดือนก่อน

    Happy to see Justice Devan speaking...a friend of mine...remember the younger days...back in 90s...

  • @devidast1123
    @devidast1123 หลายเดือนก่อน

    Shaktamaya ennalla, viddhi aaya ennanu uchitam.

  • @kvgeorge2899
    @kvgeorge2899 5 หลายเดือนก่อน

    ദൈവ നിയമം എന്നേക്കും ഒന്നുതന്നേ.

  • @justindcruz2498
    @justindcruz2498 5 หลายเดือนก่อน

    യഥാർത്ഥ ചോദ്യത്തിന് ഉത്തരം പറയാൻ കഴിയില്ലാത്ത മനുഷ്യ ആരെ ആണ് സോപ്പ് ഇടുന്നത് ആരെ ആണ് ഭയക്കുന്നത്

  • @mjcherian9308
    @mjcherian9308 5 หลายเดือนก่อน

    Sir our Indian constitution 14 has been written based on a democratic system only. That is why that constitution 14 was wrongly defined as Equality.That was a grate mistake done by the person Amaker who steered that law.Equality can never be made even by God. As you have said in this talk , we canot judge by looking right or wrong only.For that the best Moral word for all class of people is EQUALITY THAT IS FAIR INSTEAD THE WRONGLY WORD USED BY AMAKER EQUALITY.

  • @prakasanev3141
    @prakasanev3141 2 หลายเดือนก่อน

    We have to form a bench of each and cvery court in PRATHLOKAM
    since so somy complainant get
    JUSTICE after death due to delt

  • @rkays7459
    @rkays7459 5 หลายเดือนก่อน

    In modern world Law abiding citizens do not need Judiciary & Law Ebforcement in the hands of fallible human beings be they Police, Lawyers, Judges etc
    Therefore Judiciary & Law enforcement must be handed over to AI (Artificial Intelligence) to provide equal justice to all people without Emotions, Expenses, Errors, Delays, Derailing of Laws, Partiality, Violence, Favouritism etc etc😢
    It is already too late.
    AI do not need several levels of Courts including Supreme Court, to provide real justice because the Laws are same for every one and AI is capable to perform everything simultaneously, without Errors, tirelessly 24/7 everyday 😊

  • @psivakumar1485
    @psivakumar1485 5 หลายเดือนก่อน

    A unique and distinct judge God bless you hon.justice Sir....the proccess , speed , the trials, methods of evidence gathering , fir , security of true witnesses / recording etc definitely need modifications / changes suiting the current and changed situations.of crime and criminals...hope and trust hon.current cji shri.chandrachud Sir and the modijis govt.would do the needful for bringing out the necessary changes including restriction of FEES OF THE LAWYERS etc most AFFORDABLE TO the poorest of the poor indian citizens as well....

  • @thomasvarghese820
    @thomasvarghese820 3 หลายเดือนก่อน

    Judge Mr Davan Ramage U ra Right Judgging Nest make supermcort Chief judea .God help U .I pray for U .

  • @mjcherian9308
    @mjcherian9308 5 หลายเดือนก่อน

    I am sorry sir in our constitution 14 it is used the word EQUALITY MUST BE CHANGED INTO EQUITY.THEN ONLY INDIA CAN PROGRESS IN EVERY FIELD.

  • @vishnupatti
    @vishnupatti 5 หลายเดือนก่อน

    Am seen this many times. Justice Devan Sir is really best.👏👏👏

  • @gireeshkumar9729
    @gireeshkumar9729 5 หลายเดือนก่อน

    "RAMAYANAM" SUPREME TO LITERACY SYLBUS TOOL OF PHILOSOPHY * BEGINS LORD RAMA*** ALL PHYSICAL, FIELD EVIDENCE STILL AVAILABLE ***
    THE DESTINATION IS SUPREME WHEREVER IT'S BORN*
    ( IF ,GRAND FATHERS' GRANDFATHER , & THEIR BIRTH HOME???***)
    SUPREME THAN FATHER OF CONSTITUTION, AS PER SELF JUSTICE ***

  • @sundararajan3195
    @sundararajan3195 5 หลายเดือนก่อน

    with love and admiration I differ with Sri Justice Ramachandran one of the finest in the field of Justice. Sir I believe the ultimate power is only with people of this great democratic country. Examples ;Nepal can change Constitution and Sri Lankan people can intrude to Presidents palace nothing is static. People can change anything and everything. If you challenge them to an ultimate low standard then know the way forward. This is my independent Opinion. I agree with most but there are many black spots where I differ with Justice De. Ra.

  • @rensoyphil
    @rensoyphil 5 หลายเดือนก่อน

    Recent judgements of some of the courts raised some serious doubts about the impartiality and the independence of the functioning of courts.
    I always felt that there should be a cooling off period minimum of 10 years for judjes after retirement or resignation just like in many matured democracies. In U.S.A., there is a life-long bann for judges to take up any job/ assignment during the post retirement life, in order to ensure the independence & impartiality of judges. Likewise, for many high ranking officials in police, army and other departments , there is cooling off period of 10 years in U.S.A. and in other countries. During the post retirement life, judges should not be allowed to function as legal counsel for corporate entities, should not set up legal firms etc.
    This type of safeguards is required in India also, which can ward off incidents like that happened recently in Bengal High court where High court judge jumped into the election fray as a party candidate and in another incidence, Supreme Court Judge received a favour of political assignment as upper house member of parliament soon after his retirement. There should be certain ethical and moral code of conduct for judicial officers.
    -Philip, Pala.

  • @satheendrannathan9785
    @satheendrannathan9785 4 หลายเดือนก่อน

    Sir. Though I am a laymen, I use to watch your progrsmme like this educating the public. It is interesting and educating the piblic.

  • @abdulazeez3084
    @abdulazeez3084 5 หลายเดือนก่อน

    Sir I used to hear your speach especially with regard to legal matters AbdulAzeez formerly Add commissioner taxes and consultant taxes department Azeez

  • @devidast1123
    @devidast1123 5 หลายเดือนก่อน

    What is so great about an apex court that has not so far declared the law under Art 141, or done complete justice in any case under Art 142, but has piled up a Himalayan mound of arrears denying justice by delaying it? Does not Justice Ramachandran know that it takes a definitive decision to declare the law and that it cannot be done under any appellate jurisdiction?

  • @chackopk7443
    @chackopk7443 2 หลายเดือนก่อน

    വളരെ, നന്നായിരിക്കുന്നു,

  • @ammuvilambil8032
    @ammuvilambil8032 3 หลายเดือนก่อน

    140 crores are not going to become advocates or judges Then capable judges are made frightened by the rulers sir why to waste our time ?

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 4 หลายเดือนก่อน

    All this Bharatheeya naya samhita was there , still caste and other things and 500 kings and kingly families divided us before the brittish coloninals came , that is important -was we living happily under these nasty kings how much we were divided under these nasty kings , be carefull about too much bharateeeyam , it is a sure way to ultra nationalism and fasicism

  • @dasvenugopal7812
    @dasvenugopal7812 4 หลายเดือนก่อน

    Would like to know your view on the positive change in recruiting or section of judges, so that corruption in judiciary is eliminated as far as possible. Jai hind.

  • @johnythomas7852
    @johnythomas7852 5 หลายเดือนก่อน

    140 കോടി ജനങ്ങളുടെ സുപ്രീം !🙏🙏🙏🙏🙏

  • @madhusudananekarnaparambat5941
    @madhusudananekarnaparambat5941 5 หลายเดือนก่อน

    What a foolish Argument just to justify the Ayodhya verdict... our constitution is good but unfortunately it is in the bad hands.

  • @InasuK.V
    @InasuK.V 5 หลายเดือนก่อน

    വിരമിക്കുബോൾ അടുത്ത സ്ഥാനം എന്തായിരിക്കും രാഷ്‌ട്രപതി, ഗെവെർണർ, രാജ്യസഭാ മെമ്പർ അതോ അതിലും വലിയ സ്ഥാനം ഇവിടെ തുടർന്ന് പോരുന്നത് ഉപകാരസ്മരണ എന്ന് ഒന്ന് ഉണ്ടല്ലോ?

  • @deepthidivakar6378
    @deepthidivakar6378 6 หลายเดือนก่อน +2

    🙏🙏🙏🙏

  • @ousepharimboor9632
    @ousepharimboor9632 5 หลายเดือนก่อน

    We all stand united to uphold democracy in India irrespective of our dominance the government as we all stand united to protect fo protect our generations for years for the good of all human beings. We cannot ignore the greatness of humanity.

  • @tcthomas2397
    @tcthomas2397 5 หลายเดือนก่อน

    If Indian Supreme Court is so great why pinaray's lavlin case is not hearing for the last so many years?

  • @amstrongsamuel3201
    @amstrongsamuel3201 6 หลายเดือนก่อน +1

    it is like a spider web. poor people get trapped in it while people with money and power make people to get through it. indeed this debate will give some awareness to the public.

  • @Hydra-zl3xu
    @Hydra-zl3xu 5 หลายเดือนก่อน

    Audience ചോദിക്കുന്ന പ്രധാന പെട്ട ചോദ്യത്തിന് ഒന്നിനും ഉത്തരമില്ല
    അറിയില്ല, അതിനെ കുറിച്ച് പറയാൻ കഴിയില്ല. അല്ലേൽ മറ്റവനോട് ഉത്തരം പറയാൻ പറയും ഇയാള് ഇത് ആരേയ പേടിക്കുന്നത്?

  • @subramanianck2261
    @subramanianck2261 5 หลายเดือนก่อน

    കോടതികൾ ഇന്ത്യയിൽ വളരെ നല്ല നിലയിൽ പോകുന്നു,, കേസുകൾ എത്ര വേഗത്തിൽ തീർക്കുന്നു, കേമം തന്നെ, (1989 ഇൽ കൊടുത്ത പാർട്ടീഷൻ suit ഇപ്പോഴും തീറുപ്പകാതെ ഹൈ കോർട്ട് ഇൽ ആണ് ) very powerful നിയമം