Fastism KOPE (Malayalam) - Ravichandran C.

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 936

  • @padiyaraa
    @padiyaraa 5 ปีที่แล้ว +57

    മൂന്നു മണിക്കൂർ ഒരു വലിയ ക്രൈം ത്രില്ലെർ കണ്ടു തീർന്ന അനുഭവം. ഒന്നുടെയെങ്കിലും കാണാതെ മതിയാവില്ല. നന്ദി

  • @ajeshkollam5937
    @ajeshkollam5937 5 ปีที่แล้ว +49

    രവിചന്ദ്രൻ സാറിന്റെ വീഡിയോസ്
    കാണുബോൾ ഒരു പാട് അറിവുകൾ കിട്ടുന്നു
    കണ്ടു കൊണ്ടിരിക്കുമ്പോൾ നേരം പോകുന്നത് അറിയില്ല കിടിലം അവതരണ ശൈലി
    സാറിന് തുല്യം സാറ് മാത്രം
    👍❤❤❤❤❤❤❤❤

  • @royantony6631
    @royantony6631 5 ปีที่แล้ว +630

    5 വര്ഷം മുൻപ് ആളില്ലാത്തതിനാൽ പരിപാടി അവതരിപ്പിക്കാൻ സാധിക്കാതെ പോയിടത്തു ഇന്ന് ഒരു ഹാൾ നിറയെ ശ്രോതാക്കൾ എത്തിച്ചേർന്നെങ്കിൽ അതിന് ഏറ്റവും പ്രധാന കാരണം രവിചന്ദ്രനും നാസ്തികനായ ദൈവം എന്ന ഒരു പുസ്തകവുമാണ്.
    കേരളം മാറുന്നുണ്ട് പതിയെ ആണെങ്കിലും.

    • @bindhumurali3571
      @bindhumurali3571 5 ปีที่แล้ว +9

      👌

    • @arunsunni495
      @arunsunni495 5 ปีที่แล้ว +7

      True...

    • @royantony6631
      @royantony6631 5 ปีที่แล้ว +17

      ഈ വിഷയവുമായി ബന്ധപ്പെട്ട അടുത്ത പ്രഭാഷണം ആഗസ്ത് 25 ന് തൃശ്ശൂരിൽ. 'ബൂർഷാ നദി' by രവിചന്ദ്രൻ സി.
      POPPER’19 @Thrissur
      2019 August 25 @ 9:30 am - 6:30 pm IST
      വരുവിൻ… വിജ്ഞാനവും പാട്ടും കവിതയുമൊക്കെയായി തൃശൂരിൽ ഒരു ദിവസം നമുക്കൊന്നൊത്തു കൂടാം.
      തൃശൂർ എസ്സെൻസ് ഗ്ലോബലിന്‍റെ ആഭിമുഖ്യത്തിൽ ശാസ്ത്ര-സ്വാതന്ത്രചിന്താ സെമിനാർ POPPER’19 തൃശൂർ ടൗൺ ഹാളിൽ വെച്ച് 2019 ഓഗസ്റ്റ് 25 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 6:30 വരെ നടത്തുന്നു.
      ഏകദിന സെമിനാറിൽ രവിചന്ദ്രൻ സി., ഡോ. അഗസ്റ്റസ് മോറിസ്, സജീവൻ അന്തിക്കാട്, ധന്യ ഭാസ്കരൻ, രമേഷ് രാജശേഖരൻ, ജസ്റ്റിൻ വി. എസ്., മനു പ്രസാദ്, ശിവശങ്കർ, ഷാജു തൊറയൻ, ഷിനു വർഗ്ഗീസ് എന്നീ പ്രഭാഷകരുടെ വിഷയാവതരണങ്ങളോടൊപ്പം പാട്ടും കവിതകളുമടക്കം വിവിധ കലാസ്വാദന പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
      അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക: 9288197174, 9605041380
      POPPER’19 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് 100 രൂപയാണ്. ഫുഡ് കൂപ്പൺ 100 രൂപ. ഇപ്പോൾത്തന്നെ ഓൺലൈൻ രജിസ്റ്റർ ചെയ്ത് നിങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുക.
      l.facebook.com/l.php?u=https%3A%2F%2Fessenseglobal.com%2Fevent%2Fpopper19-thrissur%3Ffbclid%3DIwAR0s41hiuUs2cjZuUn_Ip7HCljmigwWKoyyN0An4OEgWi6jRpVN3Z7AJNRM&h=AT2w07xUNUQ-NOXlaUnPhyNPEI_3CKovTdqWi28zxxAbMdP-hJ7q0qk_EdgGmd4L-tD_j6KNrlUwpeWkzf-4FTcrWGHoeON8Z_DsjDjwGjDQLf7h7jMmBGDswV0vcscgwmMjKQ
      സെമിനാറിൻറെ വിജയകരമായ നടത്തിപ്പിലേക്കായി ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
      www.instamojo.com/esSENSEGlobal/donate-tsr/
      (വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യം)

    • @punnoosekc3308
      @punnoosekc3308 5 ปีที่แล้ว +1

      RAVICHANDRAN C
      ADACHA ROOMIL NINNA EEE THATTU THATUNNATHU !!!
      IDAKKIDE MUNNIL AUDIANCE ne KAANIKKAN EVIDE NINNEMGILUM "'VIDEO" OPPHCHU " FIT " CHEITHAAL MATHI ⚱🎯🎯🎯🎱🎱🎯🎯🎯🎯🎯🎯🎯🎯🎯🎯🎯🎯🎯🎱

    • @reneeshto1184
      @reneeshto1184 5 ปีที่แล้ว +12

      പിന്നല്ല..... എന്നിൽ യുക്തിചിന്ത വളർത്തിയ ഭീകര സ്വതന്ത്ര ചിന്തകൻ ..... രവി സാർ..... ചരിത്രം നിങ്ങളെ നോക്കി പറയും വളർന്നു വരുന്ന യുവത്വത്തിന്റെ വെളിച്ചം ഒരിക്കൽ നിങ്ങൾ തന്നെയായിരുന്നു എന്ന്...

  • @E-series_2023
    @E-series_2023 5 ปีที่แล้ว +126

    3 മണിക്കൂർ ഒരാളെ ഇരുത്തി കേൾപ്പിക്കാൻ കഴിയണം എങ്കിൽ അദ്ദേഹത്തിന്റെ അറിവ് എത്രമാത്രം ആയിരിക്കണം...
    രവി സർ ❤️

  • @musichealing369
    @musichealing369 5 ปีที่แล้ว +143

    *മത കുടുംബക്ഷേത്ര പാരമ്പര്യ* *വിശ്വാസങ്ങളുടെ KOPE* *അന്ധതയിൽ നിന്നും എനിക്ക്* *വെളിച്ചംതന്ന ഗുരുവെ പ്രണാമം* *ആയിരം രവിചന്ദ്രൻമാർ* *ഉദിച്ചുവരട്ടെ*
    *മതങ്ങൾ തുലയട്ടെ*
    *മാനവികത ഉയരട്ടെ*
    *ശാസ്ത്രബോധം വളരട്ടെ*
    💪💪💪💪💪💪💪

    • @pscguru5236
      @pscguru5236 5 ปีที่แล้ว

      Pic maattiyo.🤔🤔

    • @musichealing369
      @musichealing369 5 ปีที่แล้ว +6

      @@pscguru5236 സഹോ,
      രവിസാർ മാജിക് എഫക്ട് ചെയ്യും മുൻപ് രവിസാറിന് എതിരെ കമന്റിട്ടവനാണ്
      ഞാൻ ☺️.
      അടുത്ത കാലം വരെ ചെറിയ വിശ്വാസിയായിരുന്നു. ഒരു സംഗീതവിദ്യാർത്ഥിയും അന്വേഷിയുമായതിനാലാണ് ഹാർമോണിയം വായിക്കുന്ന ആനകുട്ടി( മുൻപ് എനിക്കത് ഗണപതി😊) യുടെ പിക് വച്ചത്. ചില മദ്രസപൊട്ടമലരുകൾ നോട്ടക്ക് മാത്രം വോട്ടുചെയ്തിട്ടുള്ള എന്നെ പിടിച്ച് അതോടെ സംഘിയാകാൻ തൊടങ്ങി . ഇനിയിപ്പം ആർക്കും പരാതിവേണ്ട എന്റെ കുഞ്ഞുസ്റ്റുഡിയോന്റെ പിക് ആക്കി. ഹല്ല പിന്നെ

    • @omeshkukreja5031
      @omeshkukreja5031 5 ปีที่แล้ว

      good

  • @citizen4530
    @citizen4530 5 ปีที่แล้ว +26

    ഇന്ന് ഈ ലോകത്തുള്ള ഏറ്റവും വലിയ മനുഷ്യസ്നേഹികളിൽ ഒരാളാണ് നിങ്ങൾ'.✍️❣️

  • @ashiqmanzil6417
    @ashiqmanzil6417 5 ปีที่แล้ว +47

    ഞാൻ പറയുന്നത് നിങ്ങൾ വിശ്വസിക്കരുത്.നിങ്ങൾ അന്വേഷിക്കു.രവി സാറിൻറെ അടിപൊളി കമന്റ്.

  • @sijuvarghesep9185
    @sijuvarghesep9185 5 ปีที่แล้ว +190

    ഇദ്ദേഹത്തിന്റ പ്രസംഗം കേട്ടു ഇപ്പൊ മണ്ണു കൊയച്ചു മനുഷ്യനെ ഉണ്ടാക്കി എന്ന കഥ വായിച്ചു ചിരിക്കുന്നു. സന്തോഷം സമാധാനം.

    • @sanjose1344
      @sanjose1344 5 ปีที่แล้ว +8

      Sathyam bro

    • @basithbasheer7100
      @basithbasheer7100 5 ปีที่แล้ว +10

      Me too Brother...

    • @riyzva6772
      @riyzva6772 5 ปีที่แล้ว

      Universe is created from nothing...which. is more foolish

    • @vipinvnath4011
      @vipinvnath4011 5 ปีที่แล้ว +9

      @@riyzva6772 odra koya potta

    • @johnthomas8850
      @johnthomas8850 5 ปีที่แล้ว +3

      @@riyzva6772 Can u imagine the end of universe, how it will be

  • @rajendran7506
    @rajendran7506 5 ปีที่แล้ว +44

    അറിവിന്റെ നിറകുടമായ രവിചന്ദ്രൻ അങ്ങേക്ക് വന്ദനം 🙏🙏🙏🙏😘💖💐💐💐💐💐💐💐💐💐

  • @akhilsudhinam
    @akhilsudhinam 5 ปีที่แล้ว +70

    Great രവിചന്ദ്രൻ sir ഏതു കാര്യവും correct പഠിച്ചിട്ടു പറയും ഇവിടുത്തെ പാൽക്കുപ്പി യുക്തിവാദികൾ ഇദ്ദേഹത്തിൽ നിന്ന് പലതും പഠിക്കാനുണ്ട്

  • @jprakash7245
    @jprakash7245 5 ปีที่แล้ว +53

    Q&A session... 1:59:23
    3K+ views in 30min!! 😎👍🏽

  • @DIGIL.
    @DIGIL. 5 ปีที่แล้ว +516

    കാശ്മീരം 2 ആഗ്രഹം ഉള്ളവർ ലൈക്കുക..

    • @jayarajindeevaram5683
      @jayarajindeevaram5683 5 ปีที่แล้ว +4

      പുതിയ സാഹചര്യത്തിൽ കാശ്മീരം 2 ന് പ്രസക്തിയുണ്ട്.

    • @theawkwardcurrypot9556
      @theawkwardcurrypot9556 5 ปีที่แล้ว +3

      ചാണകങ്ങൾക്ക് നല്ല അടി കിട്ടണം

    • @ratheeshvalamchuzhy2874
      @ratheeshvalamchuzhy2874 5 ปีที่แล้ว +12

      @@theawkwardcurrypot9556 ഇവിടെ രാഷ്ട്രീയം അല്ല സംസാരിക്കുന്നത് . ഫാക്ട് മാത്രമേ സംസാരിക്കു

    • @theawkwardcurrypot9556
      @theawkwardcurrypot9556 5 ปีที่แล้ว +2

      @@ratheeshvalamchuzhy2874 എല്ലാം രാഷ്ട്രീയമാണ് സുഹൃത്തേ

    • @300moonman
      @300moonman 5 ปีที่แล้ว +5

      @@theawkwardcurrypot9556 chaanakangal nalla adi koduthallo.....
      mongi kondu baaki ellarum irikkunnu...
      kaaryam sanki onnumallenkilum
      MODI ee cheythathu correct aanu....

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 5 ปีที่แล้ว +33

    The only teacher available in Kerala to study something before a speech.

  • @tominpmarkose
    @tominpmarkose 5 ปีที่แล้ว +176

    ഒരു രണ്ടുവർഷം മുമ്പ് സ്വതന്ത്ര ചിന്തയിലേക്ക് വന്നയാളാണ് ഞാൻ. രവി മാഷ് ആണ് അതിനു ഒരു കാരണം. ഇടതുപക്ഷത്തോട് അന്ന് മുതൽ ഒരു ചായ്‌വ് ഉണ്ടായിരുന്നു ഒരു പുരോഗമന പാർട്ടി എന്ന നിലയിൽ, ശബരിമല വിഷയത്തിലെ നിലപാടുകൾ ആ ചായ്‌വ് കൂട്ടുകയും ചെയ്തു. പക്ഷെ ചില പൊരുത്തക്കേടുകൾ തോന്നിയിരുന്നു. പിന്നീടാണ് മനസിലായത് കമ്മൂണിസം ഒരു മതം പോലെയാണെന്ന്. അവിടെ യുക്തി-സ്വതന്ത്ര-ശാസ്ത്ര ചിന്തക്ക് വലിയ പ്രാധാന്യം ഒന്നുമില്ല. രവിമാഷു എവിടെയോ പറഞ്ഞപോലെ fundamentalism is wrong when the fundamentals are wrong. കമ്മ്യൂണിസത്തിന്റെ ഫണ്ടമെന്റൽസ് ഒകെ റോങ് ആണ്.

    • @vipinvnath4011
      @vipinvnath4011 5 ปีที่แล้ว +9

      ഇത്‌ പറഞ്ഞതിനു മുകളിൽ കുറെ കമ്മി മലരുകൾ എന്നെ ചങ്കി ആക്കിയിട്ടുണ്ട്‌. ലവന്മാർക്ക്‌ ഒടുക്കത്തെ ചൊരുക്കാണ്‌. കോളജിക്‌ ഒരിക്കൽ ഞാനും ശുഭ്ര പതാക പിടിച്ചിരുന്നു. ഇപ്പോൾ ഖേദിക്കുന്നു.

    • @rayinri
      @rayinri 5 ปีที่แล้ว +15

      രവിചന്ദ്രന്റെ അജണ്ട ഇത് തന്നെയാണ്.. യുക്തി വാദവും നിരീശ്വര വാദവത്തിലും ആകൃഷ്ടരായവരെ ഒരിക്കലും കമ്മൂണിസം കൊണ്ട് പോകരുത്, പകരം ആരാഷ്ട്രീയമായി നിൽക്കണം. rssസോ ലീഗോ സുഡാപ്പിയോ ഒന്നും വിരുദ്ധമല്ല. രാഷ്ട്രീയം ഇലക്ഷൻ സമയത്ത് മാത്രം പൊന്തേണ്ട വിഷയമാവണം..
      താങ്കൾക്ക് കുഴപ്പം കാണില്ല, കാരണം ഇടത് നയം കാണില്ല. പക്ഷെ ഇടത് നയം ഉള്ള സാധാരണ മനുഷ്യർക്ക് പിടിച്ചു നിൽക്കാൻ abode വേണം. അത് നശിക്കെണം എന്ന് ഏത് rssകാരനും സുഡാപ്പിയും ഫാസിസിറ്റും ചിന്തിക്കുന്ന മാതൃകയിലാണ് essense ഇപ്പോൾ പോണത്.. ടിയാൻ പറഞ്ഞത് പോലെ തന്നെ "സംശയിക്കണം". ഈ മണികൾ ഏത് പള്ളിയിൽ നിന്നാണോ മുഴങ്ങുന്നത്, ആവോ

    • @vipinvnath4011
      @vipinvnath4011 5 ปีที่แล้ว +6

      @@rayinri haha basically rc oru idathupaksham anu. Ennal ipo keralathil ulla commumism kapadam anu. Ellavarkum ariyum. Vs ne pole nalla nethakkanmarilla

    • @sijithomas6971
      @sijithomas6971 5 ปีที่แล้ว +5

      @@rayinri അതേ, അദ്ദേഹം കമ്മ്യൂണിസത്തെ ഭയപ്പെടുന്നു.. ഇതൊരു അജണ്ട ആണ്... പറയുന്നതിൽ നല്ലൊരു ശതമാനവും മുതലാളിത്ത മാധ്യമ സൃഷ്ടികൾ മാത്രം... സംശയിക്കണം...

    • @vipinvnath4011
      @vipinvnath4011 5 ปีที่แล้ว +4

      @@sijithomas6971 😂😂😂

  • @ajojose7871
    @ajojose7871 5 ปีที่แล้ว +116

    ഏത് കൊണ്ട് ഇത്രയും ലേറ്റ് ആയി , സാറിന്റെ വീഡിയോ അവസാനം വന്നത് 2 മാസം മുൻപ് ആണ് . ഒരു മാസം കുറഞ്ഞത് 2 വീഡിയോ വേണം

  • @thulasidascb
    @thulasidascb 5 ปีที่แล้ว +41

    പ്രധാനമായും മൂന്ന് 'Dr.' ആണ് എന്റെ ബ്രെയിൻ ക്‌ളീൻ ചെയ്ത് ശാസ്ത്ര അവബോധം തന്നത് (Dr. രവിചന്ദ്രൻ, Dr. വൈശാഖൻ തമ്പി, Dr. അഗസ്ത്യസ് മോറിസ് )

    • @Dgeorge14
      @Dgeorge14 5 ปีที่แล้ว +4

      Agreed...janbar mash too..

    • @AlVimalu
      @AlVimalu 2 ปีที่แล้ว

      You missed the legend, Dr C.Viswanadhan.

    • @aswin9607
      @aswin9607 ปีที่แล้ว

      രവിചന്ദ്രന് PhD ഇല്ല

  • @reneeshto1184
    @reneeshto1184 5 ปีที่แล้ว +151

    അര മണിക്കൂർ..... ആയിരത്തിലധികം .... വ്യൂവേഴ്സ്.... രവി സാറിനു വേണ്ടിയുള്ള കാത്തിരിപ്പ്...... സംഘം വളരുന്നുണ്ട്.... ആശംസകൾ

  • @vjs92
    @vjs92 5 ปีที่แล้ว +18

    What a marvellous teacher you are RC. Happy that I am born as a malayali so that I can listen to you.

  • @jayarajindeevaram5683
    @jayarajindeevaram5683 5 ปีที่แล้ว +10

    ശ്രീ രവിചന്ദ്രന്റെ പ്രഭാഷണം പതിവുപോലെ വിജ്ഞാനപ്രദവും ആകർഷണീയവുമാണ്..... ആശംസ

  • @human5089
    @human5089 7 หลายเดือนก่อน

    നമ്മുടെ ഭാരതത്തിൽ ഏതൊരു വിഷയത്തെ കുറിച്ച് ഇത്ര ആധികാരതയോടെ വിഷയങ്ങൾ അവതരിപ്പിക്കുന്ന ഒരു വ്യക്തി ആണ് രവിചന്ദ്രൻ സർ.. ചില വിഷയങ്ങളിൽ അഭിപ്രായവിത്യാസം ഉണ്ടാകാറുണ്ട്..

  • @denniesrparackal5102
    @denniesrparackal5102 5 ปีที่แล้ว +59

    Uploaded 1 hour ago . .... total duration 3:07:46 ... before fully watching the programme people unliked within an hour -->> പരുപാടി മുഴുവൻ കാണാതെ unlike ചെയ്തവർ .... ഇതാണ് നമ്മുടെ സമൂഹം... at least പകുതിയെങ്കിലും കാണു ഹെ.....

    • @akhilst5048
      @akhilst5048 5 ปีที่แล้ว

      Sorry..ath pattilla :p

    • @Viduthalai-k8
      @Viduthalai-k8 3 ปีที่แล้ว +1

      @@akhilst5048 enkil nee ommb thayoli

  • @zameel9223
    @zameel9223 5 ปีที่แล้ว +20

    "സവർണ പെറ്റി ഭൂർഷ്വാ ഫ്യൂഡൽ മാടമ്പി" poli 😆
    Ravi sir ❤️

    • @arjunsm5774
      @arjunsm5774 3 ปีที่แล้ว

      പുള്ളിയെ അങ്ങനെ വിളിച്ചത് ആരാണ്

  • @amirkhaleel
    @amirkhaleel 5 ปีที่แล้ว +24

    രവി സർ ന്‍റെ മത വിമർശന പ്രസംഗങ്ങളെ കാൽ കൂടുതൽ ഭംഗി ചരിത്രത്തിന്റെയും വർത്തമാനത്തിന്റെയും വിവരണം ആണ്..

  • @BySivanAndakadaham
    @BySivanAndakadaham 5 ปีที่แล้ว +132

    മാഷിന്റെ പ്രസംഗം നേരിട്ട്‌കേൾക്കാൻ സാധിച്ചിരുനെങ്കിൽ

    • @protues303
      @protues303 5 ปีที่แล้ว +5

      September മാസം തൃശൂർ ഒരു പരിപാടി ഉണ്ട്

    • @midhun.m4963
      @midhun.m4963 5 ปีที่แล้ว +3

      This programme held in my hometown😂😂😂😂😂

    • @savadk279
      @savadk279 5 ปีที่แล้ว +3

      ജന്മം സഫലമായീ..എന്നൊന്നും പറഞ്ഞേക്കല്ലേ...!!

    • @BySivanAndakadaham
      @BySivanAndakadaham 5 ปีที่แล้ว

      @@savadk279 😂

    • @anwarsadath8773
      @anwarsadath8773 5 ปีที่แล้ว

      @midhun .M where are you in Tirur ?

  • @DeepDive2255
    @DeepDive2255 5 ปีที่แล้ว +269

    സാറിന്റെ തലവെട്ടം കണ്ടാൽ ഞാൻ അപ്പോ ലൈക്ക് അടിക്കും.....കാരണം പറയാൻ പോകുന്ന കാര്യങ്ങൾ കിടുക്കാച്ചി ആണെന്ന് 100% ഉറപ്പാണ്

    • @bindhumurali3571
      @bindhumurali3571 5 ปีที่แล้ว +3

      Satyam

    • @DeepDive2255
      @DeepDive2255 5 ปีที่แล้ว +5

      @clorox bleach there is no hard and fast rule in being a rational...u can believe in someone without actually meeting or validating if you are sure what his intention or attitude is like...we all use this in our everyday life..as simple as that

    • @Countryraj
      @Countryraj 5 ปีที่แล้ว +3

      @@DeepDive2255 that's exactly what a religious believer would say.

    • @DeepDive2255
      @DeepDive2255 5 ปีที่แล้ว +5

      @@Countryraj irrespective of religion everyone follows the same principle...we believe in our family...our friends...our abilities...we tend to judge people based on various outcomes...if the outcome is true in most of situations...we tend to believe them...same applies here as well

    • @salessafaroz1698
      @salessafaroz1698 5 ปีที่แล้ว +3

      മുഴുവൻ കെട്ടുകഴിഞ്ഞിട്ടും അങ്ങനെ തന്നെ തോന്നുന്നുണ്ടോ ?
      ജാതിപ്പൂക്കൾ കേട്ട ശേഷം ഇയാളെ വെറുത്ത് പോയി
      വിശ്വാസിയായിട്ട് കൂടെ ഇയാളുടെ മത വിമർശനത്തെ ഞാൻ എതിർത്തിട്ടില്ല
      ജാതിപ്പൂക്കൾ എന്ന പരിപാടി ഭൂലോക തോൽവി തന്നെ
      ഇയാളുടെ ജാതിപ്പൂക്കളിലെ വാദങ്ങളാണ് നമ്മൾ ഇപ്പോൾ സംഘികളിലൂടെ സോഷ്യൽ മീഡിയയിൽ കാണുന്നു

  • @samvallathur3475
    @samvallathur3475 3 ปีที่แล้ว +8

    It is very pleasing to listen Mr.Ravichandran.
    His presentation is logically explained, every question is answered without hesitation.
    Thanks a lot.
    An ExMuslim

  • @royantony6631
    @royantony6631 5 ปีที่แล้ว +17

    ഈ വിഷയവുമായി ബന്ധപ്പെട്ട അടുത്ത പ്രഭാഷണം ആഗസ്ത് 25 ന് തൃശ്ശൂരിൽ. 'ബൂർഷാ നദി' by രവിചന്ദ്രൻ സി.
    POPPER’19 @Thrissur
    2019 August 25 @ 9:30 am - 6:30 pm IST
    വരുവിൻ… വിജ്ഞാനവും പാട്ടും കവിതയുമൊക്കെയായി തൃശൂരിൽ ഒരു ദിവസം നമുക്കൊന്നൊത്തു കൂടാം.
    തൃശൂർ എസ്സെൻസ് ഗ്ലോബലിന്‍റെ ആഭിമുഖ്യത്തിൽ ശാസ്ത്ര-സ്വാതന്ത്രചിന്താ സെമിനാർ POPPER’19 തൃശൂർ ടൗൺ ഹാളിൽ വെച്ച് 2019 ഓഗസ്റ്റ് 25 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 6:30 വരെ നടത്തുന്നു.
    ഏകദിന സെമിനാറിൽ രവിചന്ദ്രൻ സി., ഡോ. അഗസ്റ്റസ് മോറിസ്, സജീവൻ അന്തിക്കാട്, ധന്യ ഭാസ്കരൻ, രമേഷ് രാജശേഖരൻ, ജസ്റ്റിൻ വി. എസ്., മനു പ്രസാദ്, ശിവശങ്കർ, ഷാജു തൊറയൻ, ഷിനു വർഗ്ഗീസ് എന്നീ പ്രഭാഷകരുടെ വിഷയാവതരണങ്ങളോടൊപ്പം പാട്ടും കവിതകളുമടക്കം വിവിധ കലാസ്വാദന പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
    അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക: 9288197174, 9605041380
    POPPER’19 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് 100 രൂപയാണ്. ഫുഡ് കൂപ്പൺ 100 രൂപ. ഇപ്പോൾത്തന്നെ ഓൺലൈൻ രജിസ്റ്റർ ചെയ്ത് നിങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുക.
    l.facebook.com/l.php?u=https%3A%2F%2Fessenseglobal.com%2Fevent%2Fpopper19-thrissur%3Ffbclid%3DIwAR0s41hiuUs2cjZuUn_Ip7HCljmigwWKoyyN0An4OEgWi6jRpVN3Z7AJNRM&h=AT2w07xUNUQ-NOXlaUnPhyNPEI_3CKovTdqWi28zxxAbMdP-hJ7q0qk_EdgGmd4L-tD_j6KNrlUwpeWkzf-4FTcrWGHoeON8Z_DsjDjwGjDQLf7h7jMmBGDswV0vcscgwmMjKQ
    സെമിനാറിൻറെ വിജയകരമായ നടത്തിപ്പിലേക്കായി ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
    www.instamojo.com/esSENSEGlobal/donate-tsr/
    (വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യം)

    • @royantony6631
      @royantony6631 5 ปีที่แล้ว +1

      👍

    • @vipinvnath4011
      @vipinvnath4011 5 ปีที่แล้ว +1

      @@royantony6631 Sir idathu paksham anenkilum Marxist alla

  • @apostate_kerala8105
    @apostate_kerala8105 5 ปีที่แล้ว +5

    1:59:15 ചോദ്യോത്തര വേള. 100% തൃപ്തിയുള്ള വസ്തുതപരമായ ഉത്തരങ്ങൾ. ഉയർന്ന നാഗരിക ചിന്തയുടേയും മാനവികതയുടേയും വിശദീകരണങ്ങൾ. ഒട്ടും തന്നെ കല്ല്കടിയില്ലാത്ത തുറന്ന് പറച്ചിലുകൾ. അത് കൊണ്ടൊക്കെയാണ് ഇയാളെ എല്ലാരും ഇഷ്ടപ്പെടുന്നത് ♥♥

  • @sheifasubair335
    @sheifasubair335 5 ปีที่แล้ว +105

    എന്തുകൊണ്ട് യുക്തിവാദികൾ കമ്മ്യൂണിസ്റ്റു വിരുദ്ധർ ആകുന്നു എന്ന് നിരവധി ആളുകൾ ചോദിക്കാറുണ്ട്, അവർക്ക് ഈ പ്രസംഗം മറുപടി ആകും

    • @vipinvnath4011
      @vipinvnath4011 5 ปีที่แล้ว +2

      Lotta commies shouting above

    • @khadeejathaju3662
      @khadeejathaju3662 5 ปีที่แล้ว +2

      എന്ത് കൊണ്ട് യുക്തിവാദികൾ സംഘി അനുകൂല. നിലപാട് എടുക്കുന്നു എന്നും ഇത് കണ്ടാ മനസിലാവും

    • @malluhistorian7628
      @malluhistorian7628 4 ปีที่แล้ว +6

      @@khadeejathaju3662 എന്ന് ഒരു വിവരമില്ലാത്ത കോയ

    • @MrMeetmeagain
      @MrMeetmeagain 3 ปีที่แล้ว +1

      Marxism is scientific socialism

    • @13Humanbeing
      @13Humanbeing 2 ปีที่แล้ว

      യുക്തിവാദിയാകേണ്ട. ഇത്തിരി മനുഷ്യത്വം ഉണ്ടായാൽ മതി!

  • @deepakaloysius7062
    @deepakaloysius7062 5 ปีที่แล้ว +21

    എന്നെ യുക്തിവാതി മാത്രമല്ല, ഒരുപാടു കാര്യങ്ങൾ പഠിക്കാൻ, വായിക്കാൻ, സ്വന്തമായി വിലയിരുത്താൻ, എന്താ പറയുക വാക്കുകൾ ഇല്ല, നമ്മൾ അനുഭവിച്ചതു നമ്മുടെ മക്കൾ അനുഭാവികില്ല, എനിക്കുറപ്പാ നമ്മടെ നാടും മാറും.

    • @Toms.George
      @Toms.George 2 หลายเดือนก่อน

      👍👍👍👍👍🤩

  • @sreejithkrku
    @sreejithkrku 5 ปีที่แล้ว +244

    PSC ക്ക്‌ പഠിക്കാൻ ഇരുന്ന ഞാനാണ്. 3 മണിക്കൂർ പോയി കിട്ടി. നിങ്ങൾ എന്നെ നശിപ്പിക്കും.

    • @jaseemkappothummal185
      @jaseemkappothummal185 5 ปีที่แล้ว +35

      ഇങ്ങേരുടെ വീഡിയോ കണ്ടാൽ psc ക്കു വേണ്ട അറിവുകളും കിട്ടും

    • @abhinandb6390
      @abhinandb6390 5 ปีที่แล้ว +5

      Me to bro

    • @athulthilak8448
      @athulthilak8448 5 ปีที่แล้ว +1

      🤪

    • @harithefightlover4677
      @harithefightlover4677 5 ปีที่แล้ว +1

      @@jaseemkappothummal185 athe

    • @amarakbarantony1
      @amarakbarantony1 4 ปีที่แล้ว

      😁😁😁

  • @PDilip-hm9ls
    @PDilip-hm9ls 3 ปีที่แล้ว +16

    T,P Chandrasekhar 51 വെട്ടു കൊണ്ട് മരിച്ചതിൽ അതിശയം ഇല്ല.. കമ്മ്യൂണിസം ആണ് മക്കളെ.. ഞമ്മളോട് ഒന്നും തോന്നരുത്..

  • @abhinavs1949
    @abhinavs1949 5 ปีที่แล้ว +9

    I like be your knowledge and sincearity.you are unbiased.
    All those who agree with my statement hit a like

  • @reneeshto1184
    @reneeshto1184 5 ปีที่แล้ว +46

    വൈകി പോയി..... ഉറക്കം തന്നെ കാരണം..... ഇനി മൂന്ന് മണിക്കൂർ.... പൊളിക്കും.....

  • @hasee1229
    @hasee1229 3 ปีที่แล้ว +7

    Dude video കണ്ട് വന്നവരുണ്ടോ ♥️

  • @sureshcameroon713
    @sureshcameroon713 5 ปีที่แล้ว +156

    ഇന്ന് ഇത് മുഴുവനും കേട്ടിട്ടേ ഉള്ളു വേറെ പരിപാടി..!
    കേൾക്കുന്നതിന് മുമ്പ് അൺലൈക്കടിച്ച ഒരു ചങ്ങാതി നിങ്ങ മരണമാസ്സ് ആണ്...! 😀😀😀😀

    • @royantony6631
      @royantony6631 5 ปีที่แล้ว +5

      ഈ വിഷയവുമായി ബന്ധപ്പെട്ട അടുത്ത പ്രഭാഷണം ആഗസ്ത് 25 ന് തൃശ്ശൂരിൽ. 'ബൂർഷാ നദി' by രവിചന്ദ്രൻ സി.
      POPPER’19 @Thrissur
      2019 August 25 @ 9:30 am - 6:30 pm IST
      വരുവിൻ… വിജ്ഞാനവും പാട്ടും കവിതയുമൊക്കെയായി തൃശൂരിൽ ഒരു ദിവസം നമുക്കൊന്നൊത്തു കൂടാം.
      തൃശൂർ എസ്സെൻസ് ഗ്ലോബലിന്‍റെ ആഭിമുഖ്യത്തിൽ ശാസ്ത്ര-സ്വാതന്ത്രചിന്താ സെമിനാർ POPPER’19 തൃശൂർ ടൗൺ ഹാളിൽ വെച്ച് 2019 ഓഗസ്റ്റ് 25 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 6:30 വരെ നടത്തുന്നു.
      ഏകദിന സെമിനാറിൽ രവിചന്ദ്രൻ സി., ഡോ. അഗസ്റ്റസ് മോറിസ്, സജീവൻ അന്തിക്കാട്, ധന്യ ഭാസ്കരൻ, രമേഷ് രാജശേഖരൻ, ജസ്റ്റിൻ വി. എസ്., മനു പ്രസാദ്, ശിവശങ്കർ, ഷാജു തൊറയൻ, ഷിനു വർഗ്ഗീസ് എന്നീ പ്രഭാഷകരുടെ വിഷയാവതരണങ്ങളോടൊപ്പം പാട്ടും കവിതകളുമടക്കം വിവിധ കലാസ്വാദന പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
      അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക: 9288197174, 9605041380
      POPPER’19 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് 100 രൂപയാണ്. ഫുഡ് കൂപ്പൺ 100 രൂപ. ഇപ്പോൾത്തന്നെ ഓൺലൈൻ രജിസ്റ്റർ ചെയ്ത് നിങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുക.
      l.facebook.com/l.php?u=https%3A%2F%2Fessenseglobal.com%2Fevent%2Fpopper19-thrissur%3Ffbclid%3DIwAR0s41hiuUs2cjZuUn_Ip7HCljmigwWKoyyN0An4OEgWi6jRpVN3Z7AJNRM&h=AT2w07xUNUQ-NOXlaUnPhyNPEI_3CKovTdqWi28zxxAbMdP-hJ7q0qk_EdgGmd4L-tD_j6KNrlUwpeWkzf-4FTcrWGHoeON8Z_DsjDjwGjDQLf7h7jMmBGDswV0vcscgwmMjKQ
      സെമിനാറിൻറെ വിജയകരമായ നടത്തിപ്പിലേക്കായി ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
      www.instamojo.com/esSENSEGlobal/donate-tsr/
      (വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യം)

  • @afsalaslam1506
    @afsalaslam1506 5 ปีที่แล้ว +38

    നോക്കി ഇരികയിരുന്നു 💓💓💓💓💓💓💓💓

  • @sebas-lp7sc
    @sebas-lp7sc 5 ปีที่แล้ว +26

    സാറെ, സാറെ, സാമ്പാറെ.. സാറ് വെറും കഞ്ഞിയല്ല. സാമ്പാറാണ്. ഒരേ കുക്കറിൽ നിന്നും പലവക... എന്റ പൊന്നോാാ.... പൊളിച്ചട്ടൊണ്ടിട്ടാ.......

  • @skv176
    @skv176 5 ปีที่แล้ว +46

    ഗാഡ്ഗിൽ റിപ്പോർട്ട് കുറച്ച് ഒരു speech സർ പറങ്ങാർന് എങ്കിൽ?👌

  • @narayananshaji
    @narayananshaji 5 ปีที่แล้ว +1

    Ravi Chandran Sir,
    I am a follower of your speeches and the thoughts put forward by Neuronz. It was a privilege to meet you and hear your speech at Hominem ’19, London.
    Recently, I watched your engaging speech on Fastism Kope. In your unique style, you brought up several facts and thoughts on Stalin and Lenin.
    Compared to you, I am neither a voracious reader nor an inquisitive researcher.
    That said, being rationalists and free-thinkers, we also need to consider the following points when evaluating the leaders of that era:
    1. The times they lived made Lenin and Stalin who they were. Both, along with their followers, had to survive umpteen murder attempts from their opponents. It was a period marred with fear, doubt, hunger, mistrust and multiple world wars; those survived were the fittest, with brute survival instincts.

    2. Lenin and Stalin led the Soviet Union against numerous tries by imperialists and fascists who did everything they could, to destroy the first Proletariat state. This included infiltration in the red army, internal political rivalries, spies and double-agents. I do not deny or support the murders orchestrated by Stalin and Lenin, but just pointing to the fact that, it was the norm of the times for survival and expansion - either be the prey or be the predator.

    3. You mentioned the Soviet Union destroyed the orthodox churches and mosques in Russia. I hope you agree that religion is still the opium of the people. The dangerous combination of ruthless rulers, religion, army and clergy controlled common public in those times.

    Yanis Varoufakis mentioned in A Brief History of Capitalism that “Bureaucracies and armies were made possible by agricultural surpluses, which in turn created the need for bureaucracies and armies. The same was true of the clergy. The clergy? Yes, surplus begat organized religion.”

    Given the situation, it is not a surprise that the Proletariat and Bolshevik movements went against all establishments that ruled them, including religion. Still, it will be wrong to say that Lenin and Stalin ordered to destroy all religious places. If that was true, some of the oldest surviving churches in the world will not be still existing in Russia.
    As you rightly pointed at the end of your speech, whether it is fascism, Stalinism or any other political ideology, when they become dominant and dictatorial, they show the same aggressive and expansionist behaviours.
    I liked your observation during the Q&A session that we do not need an ideology, but science for human progression. This remark is truly stimulating. While it is true, to make it happen, it needs further conscious push from free-thinkers and rationalists.
    Till then the ideologies, religions and politics-based-on-divisions in its current form will continue to exist in our society.
    Thanks again for an inspiring speech; waiting for more from you and Neuronz.

  • @imagine2234
    @imagine2234 5 ปีที่แล้ว +6

    It was really a journey to the recent past. You spend lots of time in gathering information which is really helpful to people like us

  • @dixyprasad3389
    @dixyprasad3389 ปีที่แล้ว +1

    Oh! really wonderful talk.. Thank you verymuch.

  • @rgr1728
    @rgr1728 5 ปีที่แล้ว +40

    ഹായ് കുശാലായി
    ഞാന്‍ കേള്‍ക്കാനിഷ്ടപ്പെടുന്ന സ്വരം
    ഡൗണ്‍ലോഡ് ചെയ്തു യാത്രാവേളകളകളില്‍ കേള്‍ക്കുക

    • @niyasmohd6988
      @niyasmohd6988 5 ปีที่แล้ว +1

      ഹഹഹ മഹാനായ പണ്ഡിതനും പുണ്യാത്മാവുമാണല്ലോ

    • @alien_oid
      @alien_oid 3 ปีที่แล้ว +1

      @@niyasmohd6988 mohd lum മേളിലാ പുള്ളി

  • @midhun.m4963
    @midhun.m4963 5 ปีที่แล้ว +27

    TIRUR ullar like🤗🤗🤗🤗ente company kk aarelum undooo??????1

  • @salmanfaris.7915
    @salmanfaris.7915 5 ปีที่แล้ว +19

    "കണ്ണടച്ചിരുട്ടാക്കുക" എന്നൊരു പ്രയോഗമുണ്ട് നമ്മുടെ മലയാളത്തിൽ. പക്ഷേ,ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ട് കഴിഞ്ഞ ശേഷം നിങ്ങൾ കണ്ണടച്ചു നോക്കൂ, വെളിച്ചത്തിന്റെ വെളിച്ചം നിങ്ങൾക്ക്‌ കാണാം!

  • @30sreekanth
    @30sreekanth 5 ปีที่แล้ว +5

    Listening to Ravi maash is a pleasure, not like the other so called rational leftist reformers who talks from a pure left biased world view. They think themselves as rational beings. But Ravi maash convinces us that he is the most logical and rational speaker, increasing our conviction to be a freethinker with scientific temper.

  • @akhilnasthikan141
    @akhilnasthikan141 5 ปีที่แล้ว +52

    ഒരു മണിക്കൂറിനുള്ളിൽ 3. 5k views...
    കേരളം മാറുന്നുണ്ട്......

    • @vipinvnath4011
      @vipinvnath4011 5 ปีที่แล้ว +2

      Yes. I know my friends too watch.

  • @BINUKITTOOP
    @BINUKITTOOP 5 ปีที่แล้ว +7

    സ്വതന്ത്രചിന്തയ്ക്ക് പുതിയ മാനങ്ങൾ രചിച്ചുകൊണ്ടു മുന്നേറുന്ന എസ്സൻസ് ഗ്ലോബലിനും മികച്ച പ്രഭാഷണങ്ങളുമായി ചിന്തകളെ സ്വതന്ത്രമാക്കുന്ന, മാനവികത പ്രചരിപ്പിക്കുന്ന രവിചന്ദ്രൻ സാറിനും ടീമിനും ഭാവുകങ്ങൾ.

  • @vision2116
    @vision2116 5 ปีที่แล้ว +19

    Ravi sir you are simply awesome

  • @gibinthomas330
    @gibinthomas330 4 ปีที่แล้ว +3

    അപ്പൊൾ. കമ്മ്യൂണിസം. ഒകെ nirodhikkendathanalle
    Full support👊

  • @jyothidevan5120
    @jyothidevan5120 5 ปีที่แล้ว +82

    കേരളത്തിന്റ വിജ്ഞാന സൂര്യൻ

  • @clarakumaran3222
    @clarakumaran3222 3 ปีที่แล้ว +1

    Super Speech 👌👌❤️❤️. orupadu thettidharanakal marikkitti.Big thanks to Ravichandran Sir....

  • @daretodo4687
    @daretodo4687 4 ปีที่แล้ว +3

    Such a good neutral minded person. Salute u sir.

  • @yourstruly1234
    @yourstruly1234 5 ปีที่แล้ว +6

    Sir, please do a video on economic liberalization under P. V. Narasimha Rao.. Do you think India should have done it much earlier? Impact of Nehrus leftist economic policies.. Also how do u rate Narasimha Rao/Manmohan Singh as prime ministers..

  • @faisalkv2984
    @faisalkv2984 5 ปีที่แล้ว +12

    ഇരുട്ട് നിറഞ എന്റെ ജീവിതത്തിലെക്ക് പ്രകാശം പരത്തിയ മഹാനാണ് രവി സാർ എന്റെ മാതാപിതാക്കളെക്കാൾ ഞാൻ ഭ ഹുമാനിക്കു അദ്ദേഹത്തേ🐅🎖️🎖️🎖️🎖️🎖️

    • @rudypunkass8588
      @rudypunkass8588 5 ปีที่แล้ว

      മാതാപിതാക്കക്കളെ കാൽ വേറെയാരെയും ബഹുമാനിക്കേണ്ടതില്ല ..ഇത് വരുന്നത് തന്റെ മദ്രസ്സപശ്ചാത്തലം കൊണ്ടായിരിക്കും അവിടെ മുഹമ്മദിനെ എല്ലാരെക്കാളും വലുതായി ബഹുമാനിക്കാൻ ആണല്ലോ പറയുന്നത്

  • @pavithranpkkrishnan8278
    @pavithranpkkrishnan8278 5 ปีที่แล้ว +53

    എന്റെ ഒരു വലിയ സ്വപ്നമായിരുന്നു രവി സാറിന്റെ ഈ വിഷയ ചർച്ച . ഫാസിസത്തിനെതിരെ ഘോര ഘോരം പ്രസംഗിക്കുന്ന കമ്മ്യൂണിസം ത്തിന്റെ ലോകചരിത്രം കമ്മ്യണിസ്റ്റ് കാർക്ക് 99% പേർക്കും അറിയില്ല .അവർക്കുള്ളതാണ് ഇത്

    • @vipinvnath4011
      @vipinvnath4011 5 ปีที่แล้ว +5

      *SFI* we saw who're real fascists. Sanghis and Commies are true fascists

    • @vipinvnath4011
      @vipinvnath4011 5 ปีที่แล้ว +3

      @@yazin6961 CPIM=RSS

    • @vipinvnath4011
      @vipinvnath4011 5 ปีที่แล้ว +1

      @@yazin6961 All atheists aren't rationalist 😂😂😂 Sawarkar sangi was an atheist. So it doesn't matter. Marxism is a 💩💩💩 like all religion and you guys are just slaves. No Freething No rational thought! Pity mr Comrade.

    • @vipinvnath4011
      @vipinvnath4011 5 ปีที่แล้ว +1

      @@yazin6961 Sawarkar was atheist even though he's a nationist. Ravi Sir ayale pati paranja video mon onnu kandu nok. Athukond ella nireeswaranmaarum yuktharalla enna truth manasilaakkeda manda

    • @vipinvnath4011
      @vipinvnath4011 5 ปีที่แล้ว +5

      @@yazin6961 ഡാ മൈത്താണ്ടി കമ്മീ നീ ചങ്കികളെ പറഞ്ഞാൽ എനിക്ക്‌ മൈരാണെ നിന്നെപോലുള്ള ഊളകൾക്ക്‌ അടിമസ്വഭാവം ഉള്ളതുകൊണ്ട്‌ വിമർശിക്കാൻ പാടില്ല എന്ന മനോഭാവം കാണും അതുകൊണ്ട്‌ ചാണകചാപ്പ യടി ശീലമായിരിക്കും അത്‌ കമ്മിമോൻ അങ്ങ്‌ എട്ടായി മടക്കി പോക്കറ്റിൽ വെയ്ക്കുക എന്നട്ട്‌ ഒരു ഈങ്കിലാവ്‌ വിളിക്കുക. കേട്ടാ മോന്റെ ഫാഷിസ്റ്റ്‌ ചിന്ത അങ്ങ്‌ കയ്യിൽ വച്ചേരെ.. പിന്നെ നിന്റെ സവർണ്ണ വിളിക്കായി കാത്തിരിക്കുന്നു. സവർക്കർ നിരീശ്വരനാണെന്ന് രവിസർ തന്നെ പറഞ്ഞിട്ടുണ്ട്‌. നല്ല ഒന്നന്തരം വർഗ്ഗീയവാദിയും. അതായത്‌ മോൻ കുട്ടാ കേവല നിരീശ്വരവാദിയായ ഷൂവർക്കർ യുക്തിവാദി ആകുന്നില്ല എന്നർത്ഥം! മോൻ പടിച്ചിറ്റ്‌ ബിമർശിക്കുക. കേട്ടാ മുത്തെ 😉😋

  • @renjithrenjith3863
    @renjithrenjith3863 5 ปีที่แล้ว +31

    ഇന്ന് വർക്കുണ്ട് എന്നാലും ഹെഡ്സെറ്റ് വെച്ച് കേൾക്കാം എന്ന് തീരുമാനിച്ചു😍

  • @mmshafeer
    @mmshafeer 5 ปีที่แล้ว +60

    കാത്തിരുന്ന സാധനം വന്നല്ലോ 👍

  • @jimmyasunny
    @jimmyasunny 5 ปีที่แล้ว +5

    വിജ്ഞാനവിസ്ഫോടനമാണ് താങ്കളുടെ ഓരോ പ്രസംഗങ്ങളും. Waiting for the next one.

  • @vmpy2024
    @vmpy2024 5 ปีที่แล้ว +3

    Wish teachers like you taught us in our college days... We would have had a better society by now.

  • @midhun.m4963
    @midhun.m4963 5 ปีที่แล้ว +21

    Oh my GOD THIS IS IN TIRUR😥😂😂😂ente naad...ayyo njan ithenthaa kaanunne..ith sathyamaaanooo 🤔🤔🤔😂😂😂😂😭i missed😂

  • @hemanthkumar1702
    @hemanthkumar1702 5 ปีที่แล้ว +2

    കുഴിയാന,, പച്ചക്കുതിര,, ഇന്ത്യൻ കമ്മ്യൂണിസം... ഒരു മണിക്കൂറിൽ വിശദീകരിക്കേണ്ട കാര്യം ഒരു വാചകത്തിൽ.... wonderfull. !!!!

  • @abdullakandy
    @abdullakandy 5 ปีที่แล้ว +14

    അറിവ്നേടുകയുംഅതു മറ്റുള്ളവർക്ക് പകർന്നുകൊടുക്കലാണ്
    കർമ്മം

  • @faizalklpy7917
    @faizalklpy7917 5 ปีที่แล้ว +18

    കേരളം... മാറുന്നു... 💪💪💪💪💪💪

  • @jayesh2268
    @jayesh2268 5 ปีที่แล้ว +16

    രവിചന്ദ്രൻ മാഷ് തിരിച്ച് വന്നതിന് താങ്ക്സ്

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 5 ปีที่แล้ว +16

    Kindly forward this wonderful speech to friends, especially to those who work in the teaching field.

  • @muhammedali7620
    @muhammedali7620 5 ปีที่แล้ว +21

    പക്ഷെ ഇത് കേള്കുന്നവരും കമന്റ് ചെയ്യുന്നവരും സ്വന്തം ജീവിതത്തിൽ പ്രായോഗികമാക്കാൻ കഷ്ടപെടുന്നുണ്ട്
    മതത്തിന്റെയും അരാഷ്ട്രീയവാദ ത്തിന്റെയും ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞു പുറത്തുചാടാൻ ചങ്കുറപ്പുള്ള എത്രപേർ?

  • @insidethebrain1975
    @insidethebrain1975 ปีที่แล้ว

    Question answer section is very engaging. What a wonderful response. Thank you RC

  • @dibinlal202
    @dibinlal202 3 ปีที่แล้ว +4

    സ്വാതന്ത്രം, ജനാധിപത്യം, വോട്ടവകാശം, ആവിഷ്കാരസ്വാതന്ത്രം, സ്വതന്ത്രമാധ്യമ പ്രവർത്തനം, മതവിശ്വാസം, മതപ്രചരണം, ഭരണകൂട വിമർശനം, പൗരാവകാശം..etc അങ്ങനെ നീളുന്നതിന് ഒക്കെ വേണ്ടി നിലനിൽക്കുന്നവരാണ് ഞങ്ങൾ എന്നാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ്കൾ അവകാശപ്പെടുന്നത്. പക്ഷെ ഇതൊക്കെ ഇന്ത്യൻ ഭരണഘടന പൗരന് നൽകുന്നതാണ്. ഒരു കമ്യൂണിസ്റ്റ് വിപ്ലവ ഭരണകൂടം നിലനിൽക്കുന്ന രാജ്യത്ത് ഇതൊന്നും പൗരന് ലഭിക്കില്ല. ഇവിടെ കമ്യൂണിസ്റ്റ്കാർ എന്ന് പറഞ്ഞു നടക്കുന്ന എത്ര യുവകമ്യൂണിസ്റ്റ്കാർക്ക് ഇത് അറിയാം.

  • @vellarayilnanukuttanmadhus3683
    @vellarayilnanukuttanmadhus3683 ปีที่แล้ว +1

    മൂന്ന് വർഷത്തിന് ശേഷവും കാണുന്ന presentation.

  • @sollyjoseph2411
    @sollyjoseph2411 5 ปีที่แล้ว +10

    You are an amazing Orator, it was a great play back in to history with what mattered. Thank you for your hard work!!

  • @tech4money952
    @tech4money952 5 ปีที่แล้ว +4

    Always Waiting for your video, essense make me think like human, think beyond religion..

  • @vipinvnath4011
    @vipinvnath4011 5 ปีที่แล้ว +52

    പൊളിച്ചടുക്ക്‌ രവിസാറേ ❤😘
    .
    സാറിനെ ബൂർഷ്വാസിയെന്നും വലതുപക്ഷ ഫാഷിസ്റ്റ്‌ സവർണ്ണൻ എന്നും മറ്റും വിളിച്ച്‌ ആശ്വാസം കണ്ടെത്തുന്ന കുരുപൊട്ടിയ കമ്മിക്കുട്ടികളുടെ വായടപ്പിക്കാൻ ഒരു സ്പെഷൽ പ്രസന്റേഷനും കൂടി അങ്ങ്‌ അവതരിപ്പിക്കണമെന്ന് ഒരു അപേക്ഷയുമുണ്ട്‌. 😝😀

    • @renjithrenjith3863
      @renjithrenjith3863 5 ปีที่แล้ว +3

      @@mumtazv6273 ഒരു ബാലൻസ് കെ നായർ 😁

    • @widerange6420
      @widerange6420 5 ปีที่แล้ว +3

      മണ്ടൻചീരനു० ഉള്ളിമഞ്ഞളുകളു० പൊട്ടിക്കരഞ്ഞിട്ടു० ആരു० തിരിഞ്ഞുനോക്കുന്നില്ല,
      കേരളത്തിൽ തന്റെ ഉണ്ട ഉരുളില്ല,

    • @vipinvnath4011
      @vipinvnath4011 5 ปีที่แล้ว +1

      @@yazin6961 *Marxist got triggered* #Strawman

    • @royantony6631
      @royantony6631 5 ปีที่แล้ว +1

      ഈ വിഷയവുമായി ബന്ധപ്പെട്ട അടുത്ത പ്രഭാഷണം ആഗസ്ത് 25 ന് തൃശ്ശൂരിൽ. 'ബൂർഷാ നദി' by രവിചന്ദ്രൻ സി.
      POPPER’19 @Thrissur
      2019 August 25 @ 9:30 am - 6:30 pm IST
      വരുവിൻ… വിജ്ഞാനവും പാട്ടും കവിതയുമൊക്കെയായി തൃശൂരിൽ ഒരു ദിവസം നമുക്കൊന്നൊത്തു കൂടാം.
      തൃശൂർ എസ്സെൻസ് ഗ്ലോബലിന്‍റെ ആഭിമുഖ്യത്തിൽ ശാസ്ത്ര-സ്വാതന്ത്രചിന്താ സെമിനാർ POPPER’19 തൃശൂർ ടൗൺ ഹാളിൽ വെച്ച് 2019 ഓഗസ്റ്റ് 25 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 6:30 വരെ നടത്തുന്നു.
      ഏകദിന സെമിനാറിൽ രവിചന്ദ്രൻ സി., ഡോ. അഗസ്റ്റസ് മോറിസ്, സജീവൻ അന്തിക്കാട്, ധന്യ ഭാസ്കരൻ, രമേഷ് രാജശേഖരൻ, ജസ്റ്റിൻ വി. എസ്., മനു പ്രസാദ്, ശിവശങ്കർ, ഷാജു തൊറയൻ, ഷിനു വർഗ്ഗീസ് എന്നീ പ്രഭാഷകരുടെ വിഷയാവതരണങ്ങളോടൊപ്പം പാട്ടും കവിതകളുമടക്കം വിവിധ കലാസ്വാദന പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
      അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക: 9288197174, 9605041380
      POPPER’19 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് 100 രൂപയാണ്. ഫുഡ് കൂപ്പൺ 100 രൂപ. ഇപ്പോൾത്തന്നെ ഓൺലൈൻ രജിസ്റ്റർ ചെയ്ത് നിങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുക.
      l.facebook.com/l.php?u=https%3A%2F%2Fessenseglobal.com%2Fevent%2Fpopper19-thrissur%3Ffbclid%3DIwAR0s41hiuUs2cjZuUn_Ip7HCljmigwWKoyyN0An4OEgWi6jRpVN3Z7AJNRM&h=AT2w07xUNUQ-NOXlaUnPhyNPEI_3CKovTdqWi28zxxAbMdP-hJ7q0qk_EdgGmd4L-tD_j6KNrlUwpeWkzf-4FTcrWGHoeON8Z_DsjDjwGjDQLf7h7jMmBGDswV0vcscgwmMjKQ
      സെമിനാറിൻറെ വിജയകരമായ നടത്തിപ്പിലേക്കായി ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
      www.instamojo.com/esSENSEGlobal/donate-tsr/
      (വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യം)

    • @vipinvnath4011
      @vipinvnath4011 5 ปีที่แล้ว +2

      @@yazin6961 You know SFI 😂😂😂. CPIM are left fascists and RSS righ fascists. Both are evils now

  • @jyothish.m.u
    @jyothish.m.u 5 ปีที่แล้ว +11

    1:13:36
    Game of thrones കണ്ടവർക്ക് അറിയാം മതം എത്ര നിസ്സാരമായാണ് അധികാരം കൈക്കലാക്കുന്നതെന്ന്.

    • @sym3293
      @sym3293 4 ปีที่แล้ว

      Daenerys Targaryen communisate aanu represent cheyunnat tazhekidayilulla janangale koodekootti.avarude apostelen aayi..avasaanam paramaadikaaram kittumbol melparanja pole tanikonam kaanikunnu.....

    • @arjunsm5774
      @arjunsm5774 3 ปีที่แล้ว

      Perfect observation 🔥🔥

  • @bijulalbhaskar9632
    @bijulalbhaskar9632 5 ปีที่แล้ว +3

    Are anyone following Das capital or the manifesto anymore?
    If yes, this should be played there.
    Felt like a complete Stalin speech.
    More in Korea is required.
    Also more on the labor party and the other European nations which follow practical socialism.
    Curious if those are also following either of those old books and ideologies.

  • @shajicthomas4615
    @shajicthomas4615 5 ปีที่แล้ว +17

    Yഠutube whats App മുതലായ (net) മാധ്യമങ്ങൾ ഉള്ളതുകൊണ്ട് ഓരോ ദിവസം കഴിയുംതോറും സാറിന്റെ ഓരോ പരിപാടിക്കും ആളുകൾ കൂടിക്കൂടി ഒരു മൈതാനം നിറയാനുള്ള ആളുകൾ വരാൻ ഇനി അതിക കാലം വേണ്ടിവരില്ല (whats App youtube മാധ്യമങ്ങൾ ഉള്ളതുകൊണ്ട് മറ്റ് മാധ്യമ ക്കൾ അവഗണിച്ചാലും ഇത് ഓരോ ദിവസവും മുന്നേറികൊണ്ടിരിക്കും )

    • @orukannurkaran
      @orukannurkaran 5 ปีที่แล้ว

      shaji cthomas താങ്കളുടെ നിരീക്ഷണം ശരി വെക്കുന്ന വളർച്ച

    • @pscguru5236
      @pscguru5236 5 ปีที่แล้ว

      @Vilesh Kias hi sir😀😀😀😀

  • @praveenkrishna5399
    @praveenkrishna5399 5 ปีที่แล้ว +6

    രവിചന്ദ്രൻ സർ ന്റെ കുവൈറ്റിലെ ആരാധകർ ആരെങ്കിലും ഉണ്ടെങ്കിൽ ഇവിടെ ഒരു ലൈക്‌ തരുമോ??

  • @abhilashsatheesan4126
    @abhilashsatheesan4126 5 ปีที่แล้ว +4

    Hi Ravi Sir 👋... could you do a talk on Che Guevara, that way we can expose the real connection between Che and Communist Party....

  • @kramsnarayanan2098
    @kramsnarayanan2098 3 ปีที่แล้ว +30

    ഈ പ്രസംഗം കേട്ടിട്ട് പുറത്തുവന്ന കമ്മ്യൂണിസ്റ്റുകളുടെ ഒരു അവസ്ഥ 😁

  • @shijulalkrishna3282
    @shijulalkrishna3282 5 ปีที่แล้ว +105

    കമ്മ്യൂണിസ്റ് ദൈവങ്ങളെ പൊളിച്ചടുക്കി

    • @vipinvnath4011
      @vipinvnath4011 5 ปีที่แล้ว

      Kuru pottiya commikal mukalil

    • @syamkumarsasidharan269
      @syamkumarsasidharan269 4 ปีที่แล้ว +1

      @@vipinvnath4011 kinda.poooooora

    • @vipinvnath4011
      @vipinvnath4011 4 ปีที่แล้ว

      @@syamkumarsasidharan269 odra kazhuveri

    • @DilipTG
      @DilipTG 4 ปีที่แล้ว +1

      @@syamkumarsasidharan269 ---- Don't show your leaders language here.

    • @vipinvnath4011
      @vipinvnath4011 4 ปีที่แล้ว

      @@nature7391 😂😂😂

  • @praveena.k654
    @praveena.k654 5 ปีที่แล้ว +5

    Chernobil.. fukushima... ആണവദുരദങ്ങൾ, ലോകത്തുള്ള ആണവ ശക്തികൾ, ഇന്ത്യൻ ആണവ നിലയങ്ങളുടെ safty, power. ഒരു speech വേണം sir

  • @kannan991
    @kannan991 5 ปีที่แล้ว +8

    എല്ലാത്തിനും അമേരിക്കയെ പഴിക്കുന്ന സഖാക്കൾ ഇവിടെയും അത് ചെയ്യും. സ്റ്റാലിൻ വിരുദ്ധത അമേരിക്കയുടെ സ്പോണ്സര്ഷിപ് ആണെന്ന് പറഞ്ഞു അലറിക്കരയും. എന്ത്കൊണ്ട് റഷ്യക്കാർ സ്റ്റാലിന്റെ പ്രതിമ പൊളിച്ചു എന്ന് ചോദിച്ചാൽ മിണ്ടില്ല

  • @muthumusthafa7864
    @muthumusthafa7864 5 ปีที่แล้ว +21

    My Tirur 👏

  • @9267586
    @9267586 5 ปีที่แล้ว +4

    3 മണിക്കൂർ കൊണ്ട് സംഘിസത്തെ നൈസായിട്ട് വെള്ള പെയിന്റ് അടിച്ചു.
    അതും തിരൂരിൽ.
    കൂട്ടത്തിൽ ബുദ്ധിയുള്ള ഒരുത്തന് കാര്യം മനസ്സിലായി. അവൻ ചോദിക്കുകയും ചെയ്തു..
    പണ്ടെന്നോ നടന്ന ഒരു കൊള്ളക്കാരന്റെ കഥ പറഞ്ഞ് , ഇപ്പോൾ ഡെയ്‌ലി തലക്കടിച്ചു കൊല്ലുന്ന ഒരു റിപ്പറെ ന്യായീകരിക്കുന്ന ഈ ഫീൽ ആണ് ഈ പ്രസംഗം കേട്ടപ്പോൾ.
    അല്പം വിവേകവും ഫാനിസവും ഇല്ലാത്ത ഒരാൾ എതിർത്തു ചോദിക്കുമ്പോൾ , നിങ്ങൾ കൊതുകിനെ ഒക്കെ തലക്കടിച്ചു കൊള്ളാറില്ലേ, അതും ഒരു റിപ്പറിസം ആണ് എന്ന മോഡൽ വെള്ള പൂശൽ. കൊള്ളാം രവിചന്ദ്രൻ സർ.

    • @sameelali8947
      @sameelali8947 5 ปีที่แล้ว +2

      നിങ്ങൾ അദ്ദേഹത്തിന്റെ മറ്റു പ്രസംഗങ്ങൾ കണ്ടിട്ടുണ്ടോ? സങ്കികൾക്ക് എതിരെ ഇഷ്ടംപോലെ ഉണ്ട്.. ഇതിലെ സബ്ജെക്ട് റഷ്യ ആയത് കൊണ്ടാണ്..

    • @9267586
      @9267586 5 ปีที่แล้ว

      @@sameelali8947 എല്ലാം കാണാറുണ്ട്. ഞാൻ സാറിന്റെ ഫാൻ ആണ്. പക്ഷേ അടിമയല്ല.
      ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ ഇങ്ങനെ ഒരു പ്രസംഗം വേണ്ടിയിരുന്നില്ല

  • @jpjinu
    @jpjinu 5 ปีที่แล้ว +3

    Good presentation. Appreciate your effort to study things and present it simple and informative.

  • @SK-iv5jw
    @SK-iv5jw 3 หลายเดือนก่อน

    The best speech by RC so far.

  • @philipc.c4057
    @philipc.c4057 5 ปีที่แล้ว +6

    എനിക്ക് വലിയ വിഷമം ഉള്ള കാര്യമായിരുന്നു, ചൈന എന്ത് കൊണ്ട് സർവ്വ ടെക്നോളജിയിലും, അതുപോലെ തന്നെ റോഡ് വണ്ടികൾ ഇതിലൊക്കെ അവർ എങ്ങനെ മുന്നോട്ട് പോകുന്നു. നമ്മൾ എന്തുകൊണ്ട് പിന്നിൽ, നമ്മളുടെ സ്വാതന്ത്ര്യം ആണ് അതിന് തടസ്സം. എന്നാൽ നമ്മൾക്ക് സ്വാതന്ത്ര്യം ആണ് വലുത്

    • @theawkwardcurrypot9556
      @theawkwardcurrypot9556 5 ปีที่แล้ว +1

      ഫാസിസത്തിലേക്ക് ചരിക്കുന്ന വിഡികൾ

    • @moosihaji9020
      @moosihaji9020 5 ปีที่แล้ว +2

      സ്വാതന്ത്ര്യം ഇല്ലാതെ എന്ത് ****ഉണ്ടായിട്ടും എന്താണ് ഭായ്

    • @theawkwardcurrypot9556
      @theawkwardcurrypot9556 5 ปีที่แล้ว +1

      @@moosihaji9020 sathyam സോവിയറ്റ് തകർന്നതും അതാണ്

    • @smitpitch5619
      @smitpitch5619 3 ปีที่แล้ว

      മൊബൈൽ ഫോണും, ഇന്റർനെറ്റും അടക്കം സകലതും ഇൻവെൻറ് ചെയ്ത,50കൊല്ലം മുൻപേ മനുഷ്യനെ ചന്ദ്രനിൽ കാലുകുത്തിച്ച അമേരിക്കയുടെ മുന്നിൽ ചൈന ഒന്നുമല്ല, പ്രോഡക്റ്റ് വോളിയം ഉണ്ടെന്നല്ലാതെ, ജപ്പാൻ, ജർമ്മനി, സൗത്ത് കൊറിയ പോലുള്ള രാജ്യങ്ങളുടെ ടെക്നിക്കൽ ലെവലും ചൈനക്കില്ല, മുകളിൽ പറഞ്ഞ രാജ്യങ്ങളിൽ എല്ലാം മനുഷ്യർക്ക്‌ സ്വാതന്ത്ര്യം ഉണ്ട്, മണ്ടത്തരം പറയാതെ.

  • @abdullakandy
    @abdullakandy 5 ปีที่แล้ว +6

    ആ കാലത്തു അതിനേക്കാൾ
    കൂടുതൽ പേരെ ഭുർഷസികൾ
    ശുഷണംചെയ്‌തും പട്ടിണിക്കിട്ടും കൊന്നൊടുക്കിയിട്ടുണ്ട്അതിനു ചരിത്രമില്ല കാരണം അവർ പാവങ്ങൾ സമ്പത്തു ഇല്ലാത്തവരെ മനുഷ്യനായികണ്ടിരുന്നില്ല
    സർ ആ ചരിത്രവും അല്പം വിശതമാകണം
    ഇവിടെത്തന്നെ വഴിനടക്കാൻ അനുവാദം ഉണ്ടായില്ല
    എന്റെ ഒക്കെ ചെറുപ്പകാലത്തു
    പണിയെടുക്കുന്നവർക്ക് ചോറ് തിന്നാൻ അനുവാദമില്ല കഞ്ഞി
    പാൽഒയ്ച്ച ചായ അവർക്ക് പാടില്ല
    ഇന്നും ആട്ടിറച്ചിയുടെ രുചിയറിയാത്തവരാണ് നമ്മുടെ നാട്ടിലെ കുട്ടികൾ കണ്ണുതുറന്നു നോക്കിയാൽ അറിയാ
    ഇസ്കൂളിൽ സാർ ഒരുസർവേ നടത്തുക ആട്ടിറച്ചിയുടെ രുചിയറിയാത്തവരെ കൂടുതൽ കാണാം
    കൊല്ലത്തിൽ കയ്ക്കുന്നവരെ
    അപ്പൂർവമാണ്
    ഇതൊക്കെ അവിടെ റേഷൻ കൊടുത്തിരുന്നു wekly

    • @blackhound7693
      @blackhound7693 5 ปีที่แล้ว

      Scientific temper lackcheyne Taanil kanam

  • @godfather738
    @godfather738 5 ปีที่แล้ว +5

    Classs knowledgeable man noble man from Kerala

  • @sreelathasanthosah6912
    @sreelathasanthosah6912 ปีที่แล้ว +1

    Sooper 👍👍👍👍❤️❤️❤️

  • @sajiantony612
    @sajiantony612 5 ปีที่แล้ว +8

    കൂടെ ജീവിച്ചു മനസിലാക്കിയ പോലെ ആണ് ഈ കേട്ട് കഥകൾ പറയുന്നത്.
    ഇതിൽ പറഞ്ഞിരിക്കുന്ന സ്റ്റാലിൻ കഥകൾക്ക് എന്താണ് ആധാരം.
    എവിടെനിന്നുമാണ് കിട്ടിയത്?
    അറിഞ്ഞാൽ കൊള്ളാം

    • @sujithashley8558
      @sujithashley8558 5 ปีที่แล้ว +2

      Saji Antony anghane alla enh ninghalkariyamalo oparam kalichu valarnhathale

    • @sciencevisioncbse6302
      @sciencevisioncbse6302 5 ปีที่แล้ว +5

      Everything is correct..I'm a history teacher

    • @sijithomas6971
      @sijithomas6971 5 ปีที่แล้ว +1

      @@sciencevisioncbse6302 എന്ത് കറക്റ്റ്?? സ്റ്റാലിൻ യുഗം വായിക്കുമ്പോൾ കാര്യം മനസിലാകും..

    • @sijithomas6971
      @sijithomas6971 5 ปีที่แล้ว

      ലക്ഷ്യം സിപിഎം ആണ്

    • @sijithomas6971
      @sijithomas6971 5 ปีที่แล้ว

      @@nature7391 ആരുപറഞ്ഞു

  • @vaishakhvenugopal5731
    @vaishakhvenugopal5731 5 ปีที่แล้ว +16

    present sir

  • @midhun6147
    @midhun6147 4 ปีที่แล้ว +7

    1:48:21 മറ്റു പാർട്ടികളൊന്നും നിൽക്കാൻ സമ്മതിക്കില്ല ; Fascist വിരുദ്ധ പോരാട്ടം ആണ് പോലും 😂😂

  • @kishorkumarnpkishorkumarnp4675
    @kishorkumarnpkishorkumarnp4675 4 ปีที่แล้ว +4

    ഒരു കമ്യൂണിസ്റ്റാവുകയെന്നത് എത്ര ലജ്ജാകരം.

  • @Anupama_Radhakrishnan
    @Anupama_Radhakrishnan 5 ปีที่แล้ว +4

    The most awaited video....😄😍

  • @luxurymarket
    @luxurymarket 5 ปีที่แล้ว +3

    I respect him for his views on rational thinking. Today i suspect he is being used by and paid for his popularity. If somebody doubt he is en-cashing his influence on free thinkers, none can be blamed.

    • @luxurymarket
      @luxurymarket 5 ปีที่แล้ว

      No doubt that communism is not suitable for the current world though.

    • @sreenyvijeshv8974
      @sreenyvijeshv8974 4 ปีที่แล้ว +1

      Sir ningalane aayirathil oruvan thanks.

  • @raneeshkamar8143
    @raneeshkamar8143 4 ปีที่แล้ว +1

    The color of Communist Flag is Red, not for beauty. Violence was part of Human History in all times. If we look at Russia, you see violence. But there was violence before that aswell, just like everywhere else. But Communism, continued into the 20th Century end, without much change, hence they carried that 19th Century tag. Look at all dictators today like Saudi Arabia, there is still violence there. It was liberal democracies that made the current human lifestyle possible. The world was a different place 100 years back. Some countries developed. India was fortunate to have Nehru.

  • @philipc.c4057
    @philipc.c4057 5 ปีที่แล้ว +7

    സ്റ്റാലിൻ, ഹിറ്റ്ലർ ' എന്നിവരെയും ഫാസിസ്റ്റ് എന്താണന്നും ശരിക്ക് മനസിലാക്കി തന്നു. നന്ദി സർ

  • @sureshmarkose213
    @sureshmarkose213 5 ปีที่แล้ว +31

    Like അടിച്ചിട്ട് കേൾക്കാമെന്നു വയ്ക്കുന്നു...

  • @pradeepramanmenonmenon2880
    @pradeepramanmenonmenon2880 5 ปีที่แล้ว +6

    ചരിത്ര സത്യങ്ങൾ എല്ലാവരും അറിയട്ടെ