35 ന് റീച്ചാർജ്ജ് ചെയ്തില്ലെങ്കിൽ? Incoming calls will be stopped if You don't recharge Your Sim

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2018
  • Airtel, Idea and Vodafone, these mobile network companies are going to discontinue, incoming calls to their customers if they don't recharge for at least Rs 35 a month. In this video, I'm explaining about this and I will tell you the best option. Please watch this video till the end. Thank You.
    ◉ WhatsApp group: goo.gl/55QVsR
    ◉ Telegram: t.me/nikhilkannanchery
    ⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒
    ഓൺലൈനിൽ സാധങ്ങൾ വാങ്ങുമ്പോൾ ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത വാങ്ങൂ, ചാനലിനെ സപ്പോർട്ട് ചെയ്യൂ.
    Amazon.in: amzn.to/2FBKALs
    Flipkart.com: fkrt.it/hR63JnuuuN
    ⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒
    ⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒
    My Gadgets
    Laptop ( Macbook Pro 13 inch) :-
    Amazon.in: amzn.to/2M2SEZK
    Flipkart.com: fkrt.it/c9dZo2NNNN
    Camera 1:-
    Amazon.in: amzn.to/2JdTc1b
    Flipkart.com: fkrt.it/f70AeLuuuN
    Camera 2:-
    Amazon.in: amzn.to/2sBUmcx
    Flipkart.com: fkrt.it/cjQYM2NNNN
    Mic 1:-
    Amazon.in: amzn.to/2M2Tfus
    Flipkart.com:
    Lavalier mic:-
    Amazon.in: amzn.to/2sCnErx
    Flipkart.com: fkrt.it/fMMCpLuuuN
    Smartphone 1:-
    Amazon.in: amzn.to/2M046Fs
    Flipkart.com: fkrt.it/cjOnH2NNNN
    Smartphone 2:-
    Amazon.in: amzn.to/2HnIn6M
    Flipkart.com: fkrt.it/frmx~LuuuN
    Action Cam:-
    Amazon.in: amzn.to/2sMgG2k
    Flipkart.com: fkrt.it/fr7CULuuuN
    Smartphone Gimbal:-
    Amazon.in: amzn.to/2HoQWP1
    Flipkart.com: fkrt.it/cK7I62NNNN
    ⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒⇒
    ◉ Business Enquiries Only: nikhilkv123@gmail.com
    ◉ Subscribe(For Free) ചെയ്യൂ:- goo.gl/vTDBMx
    Please Follow On Other Social Media
    ◉ Instagram: / nikhilkannanchery
    ◉ Facebook Page: / nikhilkannanchery
    ◉ Twitter: / nikhilkannanche
    ◉ Google Plus: plus.google.com/+NIKHILKANNAN...
    ◉ Telegram: t.me/nikhilkannanchery
    ◉ WhatsApp: goo.gl/55QVsR
    ========================================================
    മുൻപ് അപ്‌ലോഡ് ചെയ്ത വീഡിയോകൾ: goo.gl/44b4TK
    #nikhilkannancherytech #rs35recharge #stopincoming calls
    ©NOTE : All Content used is copyright to Nikhil Kannanchery. Use or commercial Display or Editing of the content without Proper Authorization is not Allowed.
    ©NOTE : Some Images , Musics , Videos , Graphics , are shown in this video May be Copyrighted to respected owners , not mine.
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for EDUCATIONAL PURPOSE only.
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 1.1K

  • @ansaris31
    @ansaris31 5 ปีที่แล้ว +314

    248 രൂപ നൽകി 1 ജിബി എന്ന അവസ്ഥ മാറ്റി തന്ന ജിയോ ആണ് ഹീറോ

    • @anoopmc8054
      @anoopmc8054 5 ปีที่แล้ว +4

      👍

    • @salimvs3768
      @salimvs3768 5 ปีที่แล้ว +3

      Ansari S സത്യം

    • @ShebinlalIT
      @ShebinlalIT 5 ปีที่แล้ว +1

      Yes

    • @aleesefx9167
      @aleesefx9167 5 ปีที่แล้ว +1

      Ath ellarkkum orma undavunnath nallathaa

    • @surajsuresh7713
      @surajsuresh7713 5 ปีที่แล้ว +2

      @@lulumolap 149rs 2g net, 248rs 3g net ... both 1gb🙄

  • @MY_TRAVEL_WAYS
    @MY_TRAVEL_WAYS 5 ปีที่แล้ว +233

    മൊബൈൽ കമ്പനികൾ നഷ്ടത്തിൽ അല്ല അവരുടെ ലാഭത്തിലുള്ള കുറവ് അത്രേയുള്ളൂ

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว +1

      Muhammed Raseem, Thanks, Please like this video and share with your friends.

    • @shamnaspkd
      @shamnaspkd 5 ปีที่แล้ว +2

      correct

    • @ameenrashid610
      @ameenrashid610 5 ปีที่แล้ว +1

      Yes

    • @davidjose8703
      @davidjose8703 5 ปีที่แล้ว +1

      Please look at the quarterly results of these companies. Idea has been posting loss for several last quarters.

    • @AnoopKumar-sp6wp
      @AnoopKumar-sp6wp 5 ปีที่แล้ว

      നക്ഷ്ടത്തിലാണ് ചായ കുടിക്കാൻ പോലും കാശ് ഇല്ല..... കഷ്ടം....

  • @kiranind9036
    @kiranind9036 5 ปีที่แล้ว +240

    ഇപ്പൊ ശരിയാക്കിത്തരാം ഞങ്ങൾ BSNL ലേക്ക് പോർട്ട് ചെയ്യും ഞങ്ങളുടെ ക്യാഷ് കണ്ടു ഒരുത്തനും കമ്പനി നടത്താൻ വരണ്ട Net ജിയോ ആണ് ബെറ്റർ call BSNL ഉം എല്ലാ കാട്ടിലും റേഞ്ച് ഉണ്ട്

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว +4

      Kiran IND, Thanks, Please like this video and share with your friends.

    • @mobizen8056
      @mobizen8056 5 ปีที่แล้ว +2

      @Abi Sb ennalum athu Alle labham.

    • @Ameen1111
      @Ameen1111 5 ปีที่แล้ว +10

      Alla pinne bsnl ullappol vere oru oola companyil dem aavashyam illa. jio+bsnl best combo.

    • @kiranind9036
      @kiranind9036 5 ปีที่แล้ว +2

      @Abi Sb 135 ന് 2 year വാലിഡിറ്റി കിട്ടും അങ്ങനെ ഒരു പ്ലാൻ ഉണ്ട്

    • @vigneshpavithran1983
      @vigneshpavithran1983 5 ปีที่แล้ว

      But bsnl il, ithe pole cheriyoru parupadi ind, athayath 6 months validity undaavu, 200 cheythal 200 rs kerum + 6 month validity extend, or 43rs for 6 month extend

  • @surajsuresh7713
    @surajsuresh7713 5 ปีที่แล้ว +16

    ലെ BSNL: പിന്നെ എന്തിനാ മക്കളെ ചേട്ടൻ ഇവിടെ ജീവിച്ചിരിക്കുന്നെ😎

  • @suneeshsasidharan2859
    @suneeshsasidharan2859 5 ปีที่แล้ว +12

    Well said, Jio & BSNL are our heroes.

  • @techiezid3032
    @techiezid3032 5 ปีที่แล้ว +89

    ഇവരുടെയൊക്കെ അന്ത്യ ശ്വാസത്തിന് മുൻപുള്ള അവസാനത്തെ മലക്കം മറിച്ചിലാണ് ഈ ലാസ്റ്റ് അടവ്.. പണ്ട് ഞങ്ങളുടെ എല്ലാം ചോരയൂറ്റി കൊണ്ടിരുന്ന കമ്പനികളാണ് ഇവയെല്ലാം.. ആരും സപ്പോർട്ട് ചെയ്യരുത്...എന്തൊക്കെ പറഞ്ഞാലും അംബാനി അണ്ണൻ ഇങ്ങനെ ഒരു ഉപകാരം ഞങ്ങൾക്ക് ചെയ്തു തന്നതുകൊണ്ട് വളരെയധികം പൈസയും സമയവും ലാഭം.. ഈ കമ്പനികളൊക്കെ നമ്മളോട് ഇന്നലെവരെ ചെയ്തത് ഓർക്കുമ്പോൾ ഇവരുടെ ഇപ്പോഴത്തെ അവസ്ഥ ഓർത്ത് ഒന്നു പൊട്ടിച്ചിരിക്കാൻ തോന്നുന്നു😃🤣🤣😂😂😄😄😄😄😄😀😆 പിച്ചക്കാരുടെ ലെവലിലേക്ക് ഈ കമ്പനികളെ എത്തിച്ച അംബാനി അണ്ണന് എല്ലാ പ്രാർത്ഥനകളും.. വളരെയധികം നന്ദി അണ്ണാ👍👌👏👏🤘🙏🙏 ഞങ്ങൾ സാധാരണക്കാർക് ഒന്നും പ്രതികരിക്കാനാവാതെ അവര് പറയുന്ന കാശും കൊടുത്ത് റീചാർജ് ചെയ്തു ഉപയോഗിച്ചുകൊണ്ടിരുന്ന കഷ്ടപ്പാടിൽ നിന്നും മോചനം തന്നത് നിങ്ങളുടെ കമ്പനിയാണ്.. jio വന്നില്ലായിരുന്നെങ്കിൽ ഇവരുടെയൊക്കെ അഹങ്കാരം ഇന്നും ഞങ്ങൾ സഹിച്ചു കൊണ്ടിരിക്കണമായിരുന്നു🤝🤝 പിന്നെ കമ്പനികളോട് പറയാനുള്ളത് നിങ്ങൾ ഇതുവരെ നിലനിന്നത് നിങ്ങളുടെ സേവനം മികച്ചത് ആയതു കൊണ്ടൊന്നുമല്ല. ഞങ്ങളുടെ നിവർത്തികേട് കൊണ്ട് നിങ്ങളുടെ അടിമകളെ പോലെ റീചാർജ് ചെയ്തു ഉപയോഗിക്കേണ്ടിവന്നു അത്രമാത്രം പിന്നെ നിങ്ങൾ ഇപ്പോൾ പറയുന്നപോലെ 35 രൂപ റീചാർജ് ചെയ്ത നിങ്ങളെ പോറ്റി കൊണ്ടുപോകേണ്ട ഒരു ഗതികേടും ഇപ്പോഴില്ല.. പൂട്ടി പോടോ നാറികളെ.. പണ്ട് ഓരോ റീച്ചാർജ് ചെയ്യുമ്പോഴും എന്നെപ്പോലെയുള്ള ഓരോരുത്തരുടെയും 'നീയൊന്നും ഒരുകാലത്തും ഗുണം പിടിക്കില്ല മുടിഞ്ഞ കുത്തുപാളയെടുക്കും' എന്ന പ്രാക്കിന്റെ ഫലമാണ് ഇത്🤣🤣😂

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว

      Techie ZiD, Thanks, Please like this video and share with your friends.

    • @ibndarves1828
      @ibndarves1828 5 ปีที่แล้ว +12

      മറ്റു കമ്പനികൾ പൂട്ടി പോകുന്നതിൽ സന്തോഷിക്കേണ്ടതില്ല ജിയോ യുടെ മുഖ്യ ലക്ഷ്യം ആണ് മറ്റു കമ്പനികൾ പൂട്ടിക്കൽ മറ്റു കമ്പനികൾ പൂട്ടി കഴിയുമ്പോ അംബാനി നമ്മെ കൂടുതൽ ചൂഷണം ചെയ്യുകയും നമ്മൾ ഗതി ഇല്ലാതാവുകയും ചെയ്യും

    • @sckkpn2834
      @sckkpn2834 5 ปีที่แล้ว +1

      ibn Darves അങ്ങനെയൊക്കെ പേടിക്കണ്ടതുണ്ടോ.. കഷ്ടം

    • @manuansal5023
      @manuansal5023 5 ปีที่แล้ว +1

      Absolutely right bro .

    • @jaseelmuhammed4884
      @jaseelmuhammed4884 5 ปีที่แล้ว +5

      ഒരു കമ്പനിയും പിച്ചക്കാരുടെ ലെവലിൽ എത്തുകയോ കുത്തുപാള എടുക്കുകയോ ചെയ്തിട്ടില്ല അവരുടെ ലാഭത്തിൽ അല്പം കുറവ് സംഭവിച്ചു അത്രേ ഒള്ളൂ

  • @funwaymalayalam5600
    @funwaymalayalam5600 5 ปีที่แล้ว +48

    കേസ് കൊടുക്കണം പിള്ളേച്ചാ...........''''

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว +2

      Sinu Antony Perumbavoor, Thanks, Please like this video and share with your friends.

  • @Black_pepper_
    @Black_pepper_ 5 ปีที่แล้ว +2

    താങ്ക്സ് അളിയാ..ഇത് കേട്ടപ്പോ വെറുതെ ഒന്ന് നോക്കിയതാ,അപ്പോഴാ കണ്ടത് രണ്ടു ദിവസം കൊണ്ട് വെടി തീരും എന്ന് 😘😘

  • @user-oh6dw8vn8p
    @user-oh6dw8vn8p 5 ปีที่แล้ว +4

    BSNL please give 36 Rs to 3 year validity with no talktime

  • @AJMALKKR
    @AJMALKKR 5 ปีที่แล้ว +57

    എന്റെ സിമ്മിൽ ഔട്ട്ഗോയിംഗ് കാൾ സ്റ്റോപ്പ് ചെയ്‌തു...പിന്നെ റീചാർജ് ചെയ്തപ്പോൾ ആണ് ശരി ആയത്....പുന്നാര മക്കൾ

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว +1

      Ajmal Aju, Thanks, Please like this video and share with your friends.

    • @jjcmedia1890
      @jjcmedia1890 5 ปีที่แล้ว

      port cheyu

    • @shabanabeegam9172
      @shabanabeegam9172 5 ปีที่แล้ว +3

      Sathyam rangeum illa call connect akathum illa.... ethra call cheyth complaint koduthallum still same issues.....but avark recharge cheyth thanna irikanam....ente kashtakalathin airtel eduthatha😡😡

    • @abhijiths5946
      @abhijiths5946 4 ปีที่แล้ว

      ഇൻകമിങ് കാൾ സ്റ്റോപ്പ് ചെയ്‌താൽ ഒരാളെ നമ്മളെ വിളിക്കുമ്പോൾ എന്തായിരിക്കും പറയുന്നത്

    • @amalrajn3451
      @amalrajn3451 3 ปีที่แล้ว

      Ethra ruppes aa cheyande

  • @anufiyazj9560
    @anufiyazj9560 5 ปีที่แล้ว +1

    അറിയാൻ ആഗ്രഹിച്ച ഒരു ഇൻഫർമേഷനാണ് താങ്കൾ നൽകിയത് .Thanks bro......

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว +1

      ANU FIYAZ J, Thanks, Please like this video and share with your friends.

  • @Candy_Click
    @Candy_Click 5 ปีที่แล้ว +5

    ചേട്ടായി വീഡിയോ നല്ലം ഉപകാരം ആയി.... എൻറ്റെ സിം പോയ ഞാൻ തെണ്ടി പോയേനെ... കാരണം ഞാൻ jio സിം യൂസർ ആണ് ... വോഡൽഫോൻ ആണ് എൻറ്റെ ഫസ്റ്റ് സിം...സോ എല്ലാവരെയും അ നമ്പർ ആണ്...ഞാൻ പോർട്ട് ചെയ്യ😎😎

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว +1

      SS Creation, Thanks, Please like this video and share with your friends.

  • @ganeshmadhan1290
    @ganeshmadhan1290 5 ปีที่แล้ว +5

    നന്ദി.... മൊബൈൽ പോർട്ടബലിറ്റിയല്ലാതെ വേറെ മാർഗ്ഗമില്ല...BSNL-ൽ പോകുവാൻ തീരുമാനിച്ചു

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว

      Ganesh Madhan, Thanks, Please like this video and share with your friends.

    • @chunkzistham7974
      @chunkzistham7974 5 ปีที่แล้ว

      അതെ ഞാനും BSNL മാറുകയാണ് ഇനി അവരും ഇത് പോലെ ആക്കിയാൽ എന്ത് ചെയ്യും

    • @ganeshmadhan1290
      @ganeshmadhan1290 5 ปีที่แล้ว

      @@chunkzistham7974 BSNL അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല... ചെയ്താൽ എല്ലാപേരും ഒരു സിം കാർഡ് മാത്രം വച്ച് കാര്യങ്ങൾ നടത്തുക... അതിന്റെ ചിലവ് തത്ക്കാലം സഹിക്കാനെ നിവൃത്തിയുള്ളൂ മൊബൈൽ കമ്പനികളെ പാഠം പഠിപ്പിക്കണം...

    • @Pradeep-ni6dp
      @Pradeep-ni6dp 5 ปีที่แล้ว

      +chunkz istham b sn l government provide ചെയ്യുന്ന കമ്പനിയാണ്.

  • @HIGHTECHCREATORS
    @HIGHTECHCREATORS 5 ปีที่แล้ว +3

    Good info nikhiletta....

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว

      HIGH TECH CREATORS, Thanks, Please like this video and share with your friends.

  • @josek.t8027
    @josek.t8027 5 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ Thanks

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว

      Jose K.T, Thanks, Please like this video and share with your friends.

  • @fasselafaseela7573
    @fasselafaseela7573 5 ปีที่แล้ว

    yennum msg vararund but no idea
    appo ithanu sambhavam. yennod palarum chodichatha.
    ippo kaaryam pidikitti yellavarkum share cheyyatte ..
    THANKS BRO👍👍👍👍

  • @niyaskingkerala2444
    @niyaskingkerala2444 5 ปีที่แล้ว +20

    Bsnl life longവാലി ഡിറ്റി കൊടുക്കുന്നില്ല.. ആറ് മാസത്തിൽ ഒരിക്കൽ recharge ചെയ്യണം.. ഇല്ലെങ്കിൽ ഇതേ അവസ്ഥ bsnlനും ഉണ്ട്.. പക്ഷെ നമ്മളെ പിഴിയില്ല.. recharge ചെയ്യുന്നതിനനുസരിച്ച്.. validity കൂടും

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว +3

      153 1 വർഷം.

    • @josephpgeorge219
      @josephpgeorge219 5 ปีที่แล้ว +3

      Banl. Rs 136.. 730 days validity

    • @dvd-r399
      @dvd-r399 5 ปีที่แล้ว

      136 roopak 2 year validity kittum

    • @niyaskingkerala2444
      @niyaskingkerala2444 5 ปีที่แล้ว

      DVD -R good

    • @techtalkandcinema5556
      @techtalkandcinema5556 4 ปีที่แล้ว

      @@dvd-r399 എത്ര രൂപ വിളിക്കാന്‍ കിട്ടും‍‍..?

  • @ajeshgirijakumar8649
    @ajeshgirijakumar8649 5 ปีที่แล้ว +4

    What you said is wrong.Every user has to recharge for a minimum of ₹35 in order to avail incoming calls as well as the benefit of existing plan itself. So the point is that irrespective of whether we recharge or not we have to keep recharging for a min recharge of ₹35 every 28th day to keep the sim active.

  • @liyakathmk9059
    @liyakathmk9059 5 ปีที่แล้ว

    Thnx bro..😍 primary sim Airtel an,a number poyi kooda, njmk Airtelil ninn jio yilek port cheyan patumo. Net offer cheyunnadh koode single sim ayi use cheyalo.. . Ipo net cheyunnadh another jio nmbr an.. adh oyivakukayo allenkil randum orumich use cheyaalo.

  • @akhildev759
    @akhildev759 4 ปีที่แล้ว +2

    Bro Sim ചാർജ് ചെയ്യാതെ income calls block ആകുമ്പോൾ UTP Code അതിലൂടെ സെന്റ് ആകുവി?

  • @fazilob4243
    @fazilob4243 4 ปีที่แล้ว +13

    മാസം 35 രൂപ റീചാർജ് ചെയ്യണം എന്നുള്ളവർക്ക് airtel ഉപയോഗിക്കുന്നതാണ് നല്ലത്🙂

  • @bins3313
    @bins3313 5 ปีที่แล้ว +13

    കമ്പനി നഷ്ടത്തിൽ ആണേൽ കമ്പനി നിർത്തിട്ടു വേറെ വല്ല പണിക്കുംപോട

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว

      Abin Varghese, Thanks, Please like this video and share with your friends.

    • @dannyd8370
      @dannyd8370 5 ปีที่แล้ว +1

      Satyam nammale kure munjichathalle anubhavikkatte

  • @ameerkottoth3316
    @ameerkottoth3316 5 ปีที่แล้ว

    Njan vodafone customer aan. Njan eppo saudiyil aan ullath. Ente vodafone sim just fonil und. Use cheyyunnilla. Bank msgs um cut avathirikkanum vendi active aaki vechathan. Monthly avar 90 rupees deduct cheyyunnu. Ith engane ozhivakan pattum?

  • @Linimol_90
    @Linimol_90 3 ปีที่แล้ว

    Njan gulfil arunu ..... Airtel no 2 months use cheyyan pattathe poyi , angane 7 months completed not working , recharge akununde balance unde but incoming outgoing calls , mess varunilla , net on cheythal not registered on network nu kanikunu
    Enthe cheyyan pattum ?

  • @l4ternmusiq
    @l4ternmusiq 5 ปีที่แล้ว +3

    💝 Nikhil Ettan Istam

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว

      X3D STUDIO, Thanks, Please like this video and share with your friends.

  • @verumnjan
    @verumnjan ปีที่แล้ว +3

    Bsnl cut ആവില്ല എന്ന് പറഞ്ഞത് തെറ്റാണ്... എന്റെ bsnl sim cut ആയിരുന്നു... മറ്റു sim കൾ cut ആയാൽ അതിന്റെ duplicate നമ്മൾക്ക് എടുക്കാൻ കഴിയും.. നേരേമാറിച്ച് bsnl ന്റെ duplicate എടുക്കണമെങ്കിൽ bsnl office ലോട്ട് പോവേണ്ടതിയിട്ട് വരും💯

  • @sujalasunil1567
    @sujalasunil1567 3 ปีที่แล้ว

    Anikke innu msg vannu outgoing, data servic innukoodiyevullu ennu. 399 plan ennale cheythathanu. Nale veendum recharge cheyyano? Nale sim cut aakumo?

  • @sabijithsethumadhavan4328
    @sabijithsethumadhavan4328 5 ปีที่แล้ว

    Chettaa nan oru pravasi aanu entel idea sim und . Nan whatsapum pine bank msgsoke varan use cheyunathaanu. Athil more than 300 blc ind vere recharge onnum cheyarilla enthelum kuzhapam indo? Ini cheyano recharge?

  • @induchoodanv7730
    @induchoodanv7730 3 ปีที่แล้ว +4

    Idea sim cut ayal veendum start cheyyan ethra aanu charge rate

  • @jittoviju
    @jittoviju 5 ปีที่แล้ว +45

    Court il ഹർജി.... കൊടുക്കണം.... ഈ കമ്പനിക്കൾക്ക്

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว +1

      ഒരു കാര്യവും ഉണ്ടാവില്ല.

    • @mantraaluva5300
      @mantraaluva5300 5 ปีที่แล้ว +11

      കൊടുക്കാം കാരണം ഇവർ ലൈഫ് ടൈം ഓഫർ മുമ്പ് എടുത്ത സിമ്മിന് ചെയ്തിരുന്നു അപ്പോൾ ഈ സിമ്മിന് ഇൻകമിങ്ങ് കോൾ കൊടുക്കേണ്ട ബാദ്ധ്യത ഉണ്ട്

    • @funwaymalayalam5600
      @funwaymalayalam5600 5 ปีที่แล้ว +2

      കേസ് കൊടുക്കണം പിള്ളേച്ചാ

    • @jleey
      @jleey 5 ปีที่แล้ว +1

      @@NIKHILKANNANCHERYnew simil ok but old simil life time agreement thanadalle...

  • @saleemsha4u
    @saleemsha4u 5 ปีที่แล้ว

    Hai bro enik sim il oru prashnam undu... onnu paraju tharumo....
    Nja epol saudil aanu idea sim aanu kail ulladhu but 2 alcha munbu cut aai pooi epol kanikunmadhu no service and emergency calls only enna kanikunnadhu onnu paraju tharo shari aakan patunilla nne

  • @jeevanjose729
    @jeevanjose729 5 ปีที่แล้ว +3

    ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത് എയർടെൽ സിം ആണ്‌ ഇത് BSNL ലേക്ക് പോർട്ട്‌ ചെയ്താൽ.ഞാൻ കുറേ ആവിശ്യത്തിന് എയർടെൽന്റെ നമ്പർ ആണ് കൊടുത്തിക്കുന്നത്. പോർട്ട്‌ ചെയ്താൽ വല്ല കുഴപ്പവും ഉണ്ടോ

    • @jeevanjose729
      @jeevanjose729 5 ปีที่แล้ว +1

      Thanks bro

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว

      No issues.

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว

      Jeevan Jose, Thanks, Please like this video and share with your friends.

    • @ismayilmm9031
      @ismayilmm9031 5 ปีที่แล้ว

      അല്ല സുഹൃത്തേ ഈ അവസ്ഥയിൽ BSNLലും മറ്റു കമ്പനികളുടെ തന്ത്രം പ്രയോഗിച്ചാലോ? പറയാൻ കഴിയില്ലല്ലോ?

    • @mantraaluva5300
      @mantraaluva5300 5 ปีที่แล้ว +1

      BSNL കസ്റ്റമർ care മായി സംസാരിച്ചിരുന്നു അവർ നിലവിൽ ഉള്ള ഓഫർ ആയിരിക്കും എന്നാണ് പറഞ്ഞത്

  • @jaseelmuhammed4884
    @jaseelmuhammed4884 5 ปีที่แล้ว +14

    Bsnl റേഞ്ച് ഇല്ല അടിപൊളി

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว

      JaSeel MuHammed, Thanks, Please like this video and share with your friends.

    • @noorunuoshad8400
      @noorunuoshad8400 5 ปีที่แล้ว

      JaSeel MuHammed ividayum range illa

  • @kiranmahadev77
    @kiranmahadev77 2 ปีที่แล้ว +2

    എന്റെ വൊഡാഫോൺ ഐഡിയ സിം ആണ്, അവസാനം റീചാർജ് ചെയ്തത് മാർച്ചിൽ(2022) ആണ്. അതിനുശേഷം റീചാർജ് ചെയ്തിട്ടില്ല. ആ സിം ആക്റ്റീവ് ആക്കാൻ എന്താണ് വഴി.

    • @nasiyanisar4371
      @nasiyanisar4371 4 หลายเดือนก่อน

      Njanm ath theranja vane 🤧🚶🏻‍♀️

  • @shakeerhussain416
    @shakeerhussain416 3 ปีที่แล้ว

    Bro njan ippol oman annu ullath. Vannittu oru varsham athu vare njan recharge cheythilla range aanenkil cutum aayittilla. Vodafone koodi chernappol april aayapol emergency call only aanu kanikunnath ithinu enthenkilum solution undo

  • @anubis11111
    @anubis11111 5 ปีที่แล้ว +3

    Good video

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว +1

      Teddin Teddin, Thanks, Please share with your friends.

  • @muhammedshibili1616
    @muhammedshibili1616 5 ปีที่แล้ว +14

    BSNL ലും ഇതു ആദ്യമേ ഉണ്ട്.അതിലും റീചാർജ് ചെയ്തില്ലെങ്കിൽ സിം കട്ട്‌ ആകും

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว +2

      153 Recharge for 1year.

    • @mantraaluva5300
      @mantraaluva5300 5 ปีที่แล้ว +1

      44 six month

    • @asifmas5688
      @asifmas5688 5 ปีที่แล้ว

      153 recharge cheithaal one year call cheyyaan pattumo, vere recharge cheyyathe

    • @dvd-r399
      @dvd-r399 5 ปีที่แล้ว

      Bsnl und bt 6 monthil orikkale ullu

  • @anandushaji44
    @anandushaji44 5 ปีที่แล้ว +1

    Informative 😇👍🏻
    Airtel nu prath okkew poyaalum rangu kittumo🙄🤔🤷‍♂️🤷‍♂️

  • @abdulkhadarop1815
    @abdulkhadarop1815 5 ปีที่แล้ว +4

    ചേട്ടാ ...
    ഞാൻ ഉൾപ്പെടുന്ന ഒരു whatട app ഗ്രൂപ്പ് ഉണ്ടായിരുന്നു ... ഏകദേശം 240 ഓളം മെമ്പേർസ് ആഗ്രൂപ്പിൽ ഉണ്ടായിരുന്നു .... ഇന്നലെ അതിന്റെ ലിങ്ക് ഉഭയോഗിച്ച് ഒന്നുരുണ്ടു പേർ അതിൽ ജോയിൻ ചെയ്തു ... അവർ അഡ്മിൻ ആയി മാറി ... നിലവിലെ അഡ്മിൻമാർ ആരും അവർക്ക് അഡ്മിൻ പവർ കൊടുത്തിട്ടില്ല ... ശേഷം അവർ ഗ്രൂപ്പിലെ നിലവിൽ ഉണ്ടായിരുന്ന ഒരു അഡ്മിനെ ഒയിച്ച് ബാക്കി എല്ലാവരേയും റിമുവാക്കി .... എന്നിട്ട് അവർ ലെഫ്റ്റടിക്കുകയും ചെയ്തു.... ... ഇപ്പോൾ ആ നിലവിലുള്ള അഡ്മിൻ ഗ്രൂപ്പ് ലിങ്ക് റിവോക്ക് ചെയ്ത്: റിമൂവാക്കിയ മെമ്പേർ സിനെ ഗ്രൂപ്പിലെക്ക്Add ചെയ്തു ... .. എന്താണ് ഇവിടെ സമ്പവിച്ചിട്ടുണ്ടാവുക ... ഗ്രൂപ്പ് ഹാക്ക് ചെയ്യാൻ പറ്റോ .. :??? ' ഗ്രൂപ്പിൽ ഇപ്പോൾ ചർച്ച നടക്കുന്നത് ഗ്രൂപ് ഹാക്ക് ചെയ്തു എന്നാണ് .. അങ്ങിനെ ഒരു option ഉണ്ടോ ..????അവർ ഒരു ലിങ്ക് ഗ്രൂപ്പിൽ Post ചെയ്തിരുന്നു ..... Please reply ..

    • @Jsnguessing
      @Jsnguessing 5 ปีที่แล้ว +1

      abdul kadar kadar op Hack cheyan patum... whatspp... qrl jacking...

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว

      Hack ആവാൻ ആണ് സാധ്യത. "ശേഷം അവർ ഗ്രൂപ്പിലെ നിലവിൽ ഉണ്ടായിരുന്ന ഒരു അഡ്മിനെ ഒയിച്ച് ബാക്കി എല്ലാവരേയും റിമുവാക്കി":- ഈ അഡ്മിൻ ആയിരിക്കാം ഗ്രൂപ്പ് ഉണ്ടാക്കിയത്.

    • @shijinrejiabraham6806
      @shijinrejiabraham6806 5 ปีที่แล้ว +1

      Thund grp aano bro

    • @abdulkhadarop1815
      @abdulkhadarop1815 5 ปีที่แล้ว

      @@shijinrejiabraham6806 adhin nee allallo aa groupinte admin

    • @indlive672
      @indlive672 5 ปีที่แล้ว

      Whatsapp tech support ലേക്ക് contact ചെയ്താൽ അവർ സഹായിക്കും...ഞങ്ങളുടെ ഒരു ഗ്രൂപ്പ് അങ്ങനെ സംഭവിച്ചിരുന്നു...

  • @jamshi5213
    @jamshi5213 5 ปีที่แล้ว +4

    Simil already balance undnekilo

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว +1

      അതുകൊണ്ട് കാര്യമില്ല. റീച്ചാർജ്ജ് ചെയ്യണം.

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว

      Moments, Thanks, Please share with your friends.

    • @shameerbabu8634
      @shameerbabu8634 5 ปีที่แล้ว

      90 രൂപ ഉണ്ടായിട്ടും ഇന്നലെ കട്ടായി .പിന്നെ 40 ചെയ്യേണ്ടി വന്നു .ഒരു മാസം ഉപയോഗിക്കാം

  • @driverandmechanic2396
    @driverandmechanic2396 5 ปีที่แล้ว

    Vtle vodafon port cheyanam bsnl kku.Enganeyanu bsnl kku port cheyuka.athinulla no parayu ariyavunnavar..athupole e no port cheythal pinne namukku vendum thirichu pazhaya poleyakkan pattumo eppolenkilum avashyam vannal?

  • @RAZILRAFEEQ
    @RAZILRAFEEQ 3 ปีที่แล้ว

    Bro ente sim card block aayi njnn 3 mnth aayi use cheyyathe erunnu. Epo adh block aayi. Eganya adh activate cheyunne
    Njn. Epo bahrainil aaan
    Duplicate sim nattil edukkn. Njn. Undavano
    My blood relation arelum madhyoo

  • @careerhelp2823
    @careerhelp2823 5 ปีที่แล้ว +8

    Bsnl ഉം cut ആകും ബ്രോ,ente cut ആയി കിടക്കുവാണ്.. But kuranja amountil BSNL കൂടുതൽ validity തരുന്നുണ്ട്,നെറ്റ് speed ഇല്ലേൽ മറ്റ് connection ഉണ്ടെങ്കിലെ പറ്റൂ 👍

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว +5

      6 month 44
      1 year 153
      2 year 136 എന്നീ പ്ലാനുകൾ ഉണ്ടെന്ന് കേട്ടു.

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว +1

      saju devuz, Thanks, Please like this video and share with your friends.

    • @careerhelp2823
      @careerhelp2823 5 ปีที่แล้ว +1

      sure 👍

    • @Rajeshvaika
      @Rajeshvaika 5 ปีที่แล้ว

      s bro , bsnl also cut avum, it's a TRAI rule

    • @sreenuvipina7611
      @sreenuvipina7611 5 ปีที่แล้ว

      36 PLAN second
      37 PLAN minute
      44 PLAN deepam
      49 PLAN mithram
      67 PLAN home. These PLANS are valid for 6months
      153 PLAN 153 (100 TT) 1year validity
      136 PLAN freedom 2years validity.

  • @Sooraj_ts
    @Sooraj_ts 5 ปีที่แล้ว +5

    BSNL SIM യൂസ് ചെയ്യാനും ബെയ്സ് പ്ലാൻ വേണം.

  • @vimaln4790
    @vimaln4790 5 ปีที่แล้ว +1

    Gud info bro...Njanum kannanchery anu🙏😊

  • @MEDIASOF-os3ic
    @MEDIASOF-os3ic 5 ปีที่แล้ว +1

    Njn mobile shopil work cheyyunath
    Kasaragod thalangara location ulla aarkum ente shopil vann sim port cheyyaaam

  • @StalinHoobba
    @StalinHoobba 5 ปีที่แล้ว +4

    *Chetta enikkum enthokkeyo message vannu*

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว +1

      എന്തൊക്കെ ആണ് വന്നത്?

    • @StalinHoobba
      @StalinHoobba 5 ปีที่แล้ว +1

      @@NIKHILKANNANCHERY
      Your outgoing calls & data is suspended for the number 919745175919.Recharge today with Rs.199 or dial *121# or *444# to know your best offers & resume your Vodafone services

  • @dontstoptotrying1524
    @dontstoptotrying1524 5 ปีที่แล้ว +3

    BSNL'ilum validity plan und. 139rp for 1yr aanennu thonunnu.

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว

      noushad dot, Thanks, Please like this video and share with your friends.

  • @veenabalan3609
    @veenabalan3609 5 ปีที่แล้ว +1

    Idea Unlimited outgoing call ന്റെ ഓഫർ ചെയ്തിട്ടും Outgoing call ചെയ്യാൻ ബാലൻസ് ഇല്ല എന്നാണ് പറയുന്നത്.. എന്താണ് ഇതിന്റെ സത്യാവസ്ഥ?

  • @junaidparambil9330
    @junaidparambil9330 5 ปีที่แล้ว

    Nattilee sim ipool ullad ksa laanu, athu kattavatherikaan njaan igot varunnathintee munpu thannee 300rs balance und, aganeyaakupool sim kattakumoo, valla buthimuttum undoo?

  • @nithinpk4315
    @nithinpk4315 5 ปีที่แล้ว +7

    വീണ്ടും 1ജിബി ക് 200 ആകുമോ.

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว

      ഇങ്ങനെ പോയാൽ അധിക കാലം വേണ്ടിവരില്ല.

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว

      Nithin Pk, Thanks, Please like this video and share with your friends.

    • @ludoking6392
      @ludoking6392 5 ปีที่แล้ว

      Ha ha ha

    • @user-tc4jz8fm5o
      @user-tc4jz8fm5o 5 ปีที่แล้ว +1

      200 alla 249.251

    • @riderboy8991
      @riderboy8991 5 ปีที่แล้ว

      ആയാൽ മതിയായിരുന്നു

  • @favaskm73
    @favaskm73 5 ปีที่แล้ว +3

    gulf ill ullavar entha chaya bai help
    airtel sim

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว

      23 അല്ലെങ്കിൽ 35 നു റീച്ചാർജ്ജ് ചെയ്യുക.

    • @sakariyatk7105
      @sakariyatk7105 5 ปีที่แล้ว

      23 cheythal mathyo

    • @nabeeldukes1909
      @nabeeldukes1909 5 ปีที่แล้ว +1

      Nikhil Kannanchery Tech monthly chayannow

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว

      Yes.

    • @user-fg7ug7oj7h
      @user-fg7ug7oj7h 5 ปีที่แล้ว

      245 cheythal mathi 1 year kittum monthly 20 rs cut aavum automatic

  • @sabeedapp8781
    @sabeedapp8781 2 ปีที่แล้ว

    Idea njn 49, 3gb aan cheyyaar. Ippol 69 mukalil recharge cheyyanam appozhe net kittu enn paranjit 98, 9gb data cheythu. Ath use cheyyaan pattunnilla. Service charge cheyyanam ennu parayunnu

  • @Samah_kb
    @Samah_kb 2 ปีที่แล้ว

    ഞാൻ ഇപ്പൊ ഗൾഫിൽ ആണ് 3 മാസത്തിനു റീചാർജ് ചെയ്തിരുന്നു നാട്ടിൽ നിന്ന് വരുമ്പോൾ പക്ഷെ ഇപ്പൊ expired ആയി എന്നാണ് *121# അടിച്ചപ്പോൾ കാണിക്കുന്നത് പിന്നെ sim range signal കാണിക്കുന്നുണ്ട് നാട്ടിൽക്ക് ഫെബ്രുവരിയിൽ പോവുള്ളു അപ്പൊ നാട്ടിൽ ചെന്നു റീചാർജ് ചെയ്താൽ സിം വർക്ക്‌ ആവുമോ അതോ കട്ട്‌ ആവുമോ? ഒന്ന് ആരെങ്കിലും പറയണേ എന്റെ സിം ഐഡിയ ആണ്

  • @SJentertainment06
    @SJentertainment06 5 ปีที่แล้ว +17

    ഒരുത്തനും ബിസ്നൽ എടുക്കരുത് അതിലും നല്ലത് ഫോൺ ഉപയോഗിക്കാതെ ഇരിക്കുന്നതാണ്

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว +4

      നിങ്ങൾക്ക് റേഞ്ചും സ്പീഡും കിട്ടുന്നില്ല എന്ന് കരുതി രാജത്തെല്ലായിടത്തും അങ്ങനെ ആണെന്ന് കരുതരുത്.

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว +1

      S J entertainment, Thanks, Please like this video and share with your friends.

    • @worldwide3785
      @worldwide3785 5 ปีที่แล้ว +3

      കറക്ടാണ്. ബിഎസ്എന്‍എല്‍ മഹാദുരന്തമാണ്

    • @SJentertainment06
      @SJentertainment06 5 ปีที่แล้ว

      @@NIKHILKANNANCHERY എനിക്കും ഒരു ചെറിയ ചാനൽ ഒക്കേ ഉണ്ട് മച്ചാനെ ഇടയ്ക്കു അതും ഒക്കേ നോക്കണേ

    • @SJentertainment06
      @SJentertainment06 5 ปีที่แล้ว +2

      @@NIKHILKANNANCHERY ബിസ്നൽ നല്ല കിടു സിം ആണ് എല്ലാവരും എടുക്കണം എന്നിട്ട് അവരോടു പറയണം ഇത് 2018 ആണ് ഇനീ 2019 വരുന്നു 2030 ആക്‌പോൾ എങ്കിലും 4g കൊണ്ടുവരാൻ പിന്നെ കസ്റ്റമർ കെയർ ഇരിക്കുന്നവർക്ക് ബിസ്നൽ പൂട്ടി പോകണം എന്ന് വിചാരിച്ചുപണി എടുക്കുന്നവർ ആണ് മേടിച്ച കാശിനു എങ്കിലും നന്ദി വേണം അതിനു എങ്കിലും പണി എടുക്കണം എന്ന് പറയണം ജനങ്ങളായ് സേവിച്ചില്ലെഗിലും ഓഫീസിൽ വരുന്നവരോട് കുറച്ചു നന്നായി പെരുമാറാൻ പഠിപ്പിക്കണം സർക്കാർ ജോലി തലയ്ക്കു പിടിച്ചു സാധാരണക്കാരോട് തട്ടിക്കയറുന്ന ചില സാറുമ്മാർ ഉണ്ട് അവരേ ഒക്കെ മാറ്റി നല്ല ചുറുചുറുക്കുള്ള പിള്ളേരെ വെക്കണം ഇത് ഒന്നും ഇല്ല്ലഗ്ഗിലും നല്ല റേഞ്ച് ഉള്ളടത്തു മിനിമം ഒരു 1mb സ്പീഡ് എങ്കിലും കൊടുക്കണം അല്ലാതെ ഉപയോഗിക്കാൻ പറ്റാത്ത പേർ ഡേ 3ജിബി 4ജിബി തന്നിട്ട് ഒരു കാര്യവും ഇല്ല ( വൊഡാഫോൺ ഐഡിയ എയർടെൽ ബിസ്നൽ ജിയോ എല്ലാം ഞാൻ യൂസ് ചെയ്തിട്ടുണ്ട് കോട്ടയം ടൗണിൽ നിന്നും ആണ് ഈ കമെന്റ് ഞാൻ ചെയുന്നത് ഈ പറഞ്ഞ എല്ലാ സീമകളും ഫുള്ള് റേഞ്ച് ആണ് ഉള്ളത് ബിസ്നൽ ഉൾപ്പെടെ പക്ഷെ നെറ്റ് സ്പീഡ് ടൗണിൽ പോലും 500കെബി ആണ് ഉള്ളത് ജിയോ മറ്റു സിം അപ്പോൾ 5-6-7 mb സ്പീഡ് ഡൌൺലോഡ് കിട്ടുന്നു 3g മോഡിൽ 4ആക്കിയാൽ അതിനു മുകളിൽ കിട്ടുന്നു പിന്നെ ജിയോ വന്നത് കൊണ്ട് മാത്രം ആണ് ഇപ്പോൾ നിങ്ങൾ ഈ കാണുന്ന അൺലിമിറ്റഡ് call ഡാറ്റാ മെസ്സേജ് എല്ലാം കിട്ടുന്നത് ഇങ്ങനെ ഒരു സിം വന്നില്ല എഗിൽ ഇപ്പോളും 29 രൂപക്ക് 150 mb വെച്ചു ഒരു ആഴ്ച ചാറ്റ് ചെയ്താനെ എങ്കിലും ഒരു കാര്യത്തിൽ ബിസ്നൽ മിടുക്കൻ ആണ് റേഞ്ച് പിന്നേ വൊഡാഫോൺ ഐഡിയ എയർടെൽ ഇവർ എല്ലാം 1ജിബി നെറ്റ് 299 -രൂപക്ക് തന്നപ്പോൾ ബിസ്നൽ 148 രൂപക്ക് 1ജിബി തന്നു 5 ദിവസം വാലിഡിറ്റിഓട്കുടി പിന്നെ 68 രൂപക്ക് 3 ദിവസവും ആ സമയം നോക്കിയാൽ പൈസ കുറച്ചു തന്നത് ബിസ്നൽ മാത്രം ആണ് ഇപ്പോൾ അവസ്ഥ അതല്ല ഉത്തരവാദിത്തം ഒട്ടും ഇല്ലാത്ത മുങ്ങിക്കൊണ്ടു ഒരു വലിയ കപ്പൽ ആണ് ഇന്ന് ആ സ്ഥാപനം

  • @mufeedvkth9467
    @mufeedvkth9467 5 ปีที่แล้ว +14

    എന്റെ സിം റീചാർജ് ചെയ്യാത്തത് കൊണ്ട് ബാൻ ആയി പോയി ഐഡിയ സിം

  • @princepattery4607
    @princepattery4607 5 ปีที่แล้ว +1

    thank you for information

  • @shibilkhan3422
    @shibilkhan3422 5 ปีที่แล้ว

    Njan uae laan job cheyyunth 245rupayude 1year planund enn paranju recharge cheythathaan enik ividunn engne bsnlilek port chryyan Pattum plz tell

  • @d10newskerala
    @d10newskerala 5 ปีที่แล้ว +3

    Bsnl net speed illa😢😢

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว

      അതെ. കോൾ ംമാത്രം വേണ്ടവർക്ക് ഇതാണ് നല്ലത്.

    • @najeelas66
      @najeelas66 5 ปีที่แล้ว

      BSNL netum call um speedilla

  • @ddcreation12
    @ddcreation12 5 ปีที่แล้ว +7

    BSNL ല്‍ വാലിഡിറ്റി കിട്ടാന്‍ ഓരോ 6മാസത്തേക്കും പ്രത്യേക റീചാര്‍ജ് ചെയ്യണം മിസ്റ്റര്‍... അറിവില്ലായ്മ വിളിച്ചുപറഞ്ഞ് മറ്റുള്ളവരെ പറ്റിക്കരുത്..

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว +4

      താങ്കൾ വലിയ അറിവുള്ളവനായിരുന്നെങ്കിൽ ഇങ്ങനെ ഒരു കമന്റ് ഇവിടെ എഴുതില്ലായിരുന്നു. ആദ്യം BSNL ഓഫറുകളെ കുറിച്ച് അന്വേഷിക്കൂ...

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว

      Sarath Kumar, Thanks, Please like this video and share with your friends.

    • @ddcreation12
      @ddcreation12 5 ปีที่แล้ว +1

      @@NIKHILKANNANCHERY അതെ. എനിക്ക് ഇത്തിരി അറിവ് കുറവാ.. നിങ്ങള്‍ക്ക് നല്ല അറിവ് ഉള്ളതുകൊണ്ടായിരിക്കുമല്ലോ bsnl ന് വാലിഡിറ്റി കിട്ടാന്‍ റീചാര്‍ജ് ഒന്നും വേണ്ട എന്ന് പറയുന്നത്.. 😒

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว +2

      BSNL 136 രൂപ ഓഫർ എന്തണെന്ന് അന്വേഷിച്ച്‌ Reply ചെയ്യു.

    • @worldwide3785
      @worldwide3785 5 ปีที่แล้ว +1

      കറക്ടാണ്. രണ്ടും മൂന്നും വര്‍ഷം ഫ്രീ വാലിഡിറ്റി കൊടുത്തുകൊണ്ടിരുന്ന മറ്റു കമ്പനികള്‍ ഇപ്പോള്‍ ബിഎസ്എന്‍എല്ലിനെ അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. വാലിഡിറ്റി കിട്ടാന്‍ ബിഎസ്എന്‍എല്ലിലും റീചാര്‍ജ് വേണം

  • @vishnues1365
    @vishnues1365 5 ปีที่แล้ว

    How much is the cost for new bsnl port sim?

  • @E-fix
    @E-fix 5 ปีที่แล้ว

    Bro appol nri aanu njan
    But ee sim orupad kalamayi use cheyyunnatha
    Ithil 175 nte reachrge 1 year cheyyunnatha njn appo ini ntha cheyya

  • @ajiththokkot887
    @ajiththokkot887 5 ปีที่แล้ว +8

    BSNL ഓ ഈ സമ്പ്രദായം ആദ്യം കൊണ്ട് വന്നത് bsnl ആണ്
    Bsnl ഉപയോഗിക്കുന്ന ആൾക്ക് അറിയാൻ പറ്റും
    7 വർഷമായി bsnl ഉപയോഗിക്കുന്നു
    ഏതെങ്കിലും പ്ലാൻ ചെയ്യാതെ bsnl ഉപയോഗിക്കാൻ പറ്റില്ല ഏറ്റവും കുറഞ്ഞ പ്ലാൻ 44 നാലാണ്

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว

      ഏറ്റവും പുതിയ ഓഫറുകൾ അന്വേഷിച്ചിട്ട് തന്നെ ആണോ ഈ പറയുന്നത്?

    • @ajiththokkot887
      @ajiththokkot887 5 ปีที่แล้ว +1

      @@NIKHILKANNANCHERY അതെ

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว

      BSNL ന്റെ സൈറ്റിൽ Validity Extension ഓഫറുകൾ ഉണ്ട്. അവിടെ നൽകിയിരിക്കുന്ന 136 രൂപയുടെ ഓഫർ എന്താണെന്ന് ഒന്നു പറഞ്ഞു തരാമോ?

    • @ajiththokkot887
      @ajiththokkot887 5 ปีที่แล้ว +1

      @@NIKHILKANNANCHERY ₹136 ചെയ്‌താൽ 730 ദിവസം വാലിഡിറ്റി കിട്ടും നോ ടാറ്റ നോ കാൾ ഓഫർ ഫ്രീഡം എന്ന് പറഞ്ഞു ഒരു പ്ലാൻ activate ആവും

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว

      ഇങ്കമിങ്ങ് ംമാത്രം വേണ്ടവനു ഇതല്ലേ നല്ല ഓഫർ, അത്രയല്ലേ ഞാനും പറാഞ്ഞുള്ളൂ? കോൾ ചെയ്യാൻ ആഗ്രഹം ഉള്ളവർ റീച്ചാർജ്ജ് ചെയ്യണം ഹേ...

  • @riderboy8991
    @riderboy8991 5 ปีที่แล้ว +3

    ഞാൻ ഐഡിയ ഇൽ നിന്നും മാറാൻ പോകുന്നു അനിക്കുവയ്യ റീചാർജി ചെയ്യാൻ

  • @thansalmanaf6619
    @thansalmanaf6619 5 ปีที่แล้ว

    Bsnlilum valdity koottan vendi charge cheyyanamallo

  • @ashiqashiq2569
    @ashiqashiq2569 5 ปีที่แล้ว

    otp മാത്രം കിട്ടാൻ ഗൾഫിൽN use ചെയുന്ന സിമിൽ മാസം 20/- ഫീസ് പിടിച്ചിരുന്ന സിസ്റ്റം ഇപ്പോൾ ഇല്ലേ . അതോ 3 മാസം കൂടുമ്പോൾ 35/- റീചാർജ് ചെയ്താൽ sim cut ആവാതെ ഇരിക്കുമോ

  • @historyhacker849
    @historyhacker849 5 ปีที่แล้ว +8

    വീണ്ടും ജിയോ യൂസർ രാജാവ്......അൽ ജിയോ😎😎

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว +1

      Y noT meDia, Thanks, Please like this video and share with your friends.

    • @sahesalim2144
      @sahesalim2144 2 ปีที่แล้ว

      moon

  • @jafarmoodothingal872
    @jafarmoodothingal872 5 ปีที่แล้ว +3

    താങ്കൾ ആദ്യം Bsnl-ന്റPlanകൾ പഠിക്കാൻ ശ്രമിക്കുക... ഈ ഒരു സംവിധാനം Bsn I-ൽ ഇല്ലാ എന്നാണു താങ്കൾ പറയുന്നത് അത് ശരിയായ ഒരു നിഗമനം അല്ല....
    അതു കൊണ്ട് തീർച്ചയായും എല്ലാ Sim card - നെ കുറിച്ചും അറിയുവാനും പഠിക്കുവാനും ശ്രമിക്കുക..

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว

      BSNL ന്റെ ഏറ്റവും പുതിയ ഓഫർ 136 ചെയ്താൽ 2 വർഷം വാലിഡിറ്റി കിട്ടും. സമയമുണ്ടെങ്കിൽ പരിശോധിക്കാം...

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว

      Jafar Moodothingal, Thanks, Please like this video and share with your friends.

    • @ajiththokkot887
      @ajiththokkot887 5 ปีที่แล้ว

      Bsnl ഈ സംബ്രതായം ആദ്യം കൊണ്ടുവന്നത്
      montly:44 രൂപയാണ് bsnl

  • @kingmaker6511
    @kingmaker6511 5 ปีที่แล้ว +1

    main doubt cleared tnx bro..

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว

      king maker, Thanks, Please like this video and share with your friends.

  • @akhila838
    @akhila838 5 ปีที่แล้ว +2

    Nyz background 😁

  • @kareemkak3249
    @kareemkak3249 5 ปีที่แล้ว +4

    BSNL loka paraajayam

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว

      kareem kak, Thanks, Please like this video and share with your friends.

  • @ronumantu9246
    @ronumantu9246 2 ปีที่แล้ว

    Nte airtel sim aahn.. Recharge cheythitt 8 months aayi.. Ippo recharge cheythu.. But incoming outgoing onnum kittunnila

  • @ahmadrifaee7661
    @ahmadrifaee7661 5 ปีที่แล้ว

    35veedam oru varshateakku(420) kanakku kutti orumichu recharge cheyan pattumo ...kondupoi tinnattea
    njan oru pravasiyanea chilapol ella month recharge cheyan orma nilkilla number keep cheyendadumanu😢

  • @amar-iq6cz
    @amar-iq6cz 4 ปีที่แล้ว

    Enta idea number cut ayi poyi ith edkkan ntha cheyande ippozhum vilikumbo Vera arkum call ponilla athund enik ath recover cheyan patto

  • @reshmarenjan7924
    @reshmarenjan7924 5 ปีที่แล้ว

    വളരെ നന്ദി എന്റെ ഐഡിയ കട്ട്‌ ആയിരുന്നു ഇപ്പൊ എല്ലാം പിടികിട്ടി 👌👌👌

  • @tielineclothing
    @tielineclothing 5 ปีที่แล้ว +1

    Airte Bsnl Vodafone idea anni customer
    jio sim lek port cheyyu .....
    Annum range illatha airtel aarum uppayogikarth

  • @siiuuu0075
    @siiuuu0075 3 ปีที่แล้ว +1

    Outgoing sevanangal avasaanichirikkunnu ennan parayunnath please help me

  • @topandroidgames9455
    @topandroidgames9455 5 ปีที่แล้ว

    Congrats for a lot of subscribers bro

  • @cr9291
    @cr9291 2 ปีที่แล้ว

    Chetta njn inn 100 rs nu talktime matram charge cheythu... Charge cheythitt kure naal aayitundarnn... Pakshe charge cheythittum call cheyyan patunilla

  • @shafnasmohd9025
    @shafnasmohd9025 5 ปีที่แล้ว

    BSNL ella idathum range kittumoo bro.. Pandonnum range theere illatha oru net wrk ayirunnu athu.. Ipol ella idathum range undakumoo.. Allathe port cheythitu karyam illallo.. Broo🙄

  • @TheKalloos
    @TheKalloos 5 ปีที่แล้ว

    njan saudiyil anu..vodafone sim und kayyil.out going cut ayi....145 rc cheythu..pinnem msg vannu 255 cheyyan...cheythillengil enthavum..

  • @user-fg7ug7oj7h
    @user-fg7ug7oj7h 5 ปีที่แล้ว +1

    Chetta bsnl perinu oru sim undayit karyamilla use cheyyan pattanam pinne issue varunnath 3or4sim ullarkanu enthina athrem siminde aavishyam athyavishyam ulla sim mathraam vechit baki cancel cheythal pore pinne recharge cheyyunnath verum validity mathramall athil tt kittunund data combo pack aanu nalkunnath

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว

      അത് സിം ഉപയോഗിക്കുന്നവരല്ലേ ശ്രദ്ധിക്കേണ്ടത്. 136 ഓഫറിൽ 2 വർഷം വാലിഡിറ്റി ഉണ്ടല്ലോ, BSNL

  • @gokulrk5427
    @gokulrk5427 5 ปีที่แล้ว

    Incoming calls cut aaakunnathinoppam incoming calllsum cut aaakkkumo?

  • @ajmalkabeer3868
    @ajmalkabeer3868 2 ปีที่แล้ว

    Bro ente sim artel aanu njan recharge cheyythattillayirunnu ippol uae aanu sms snd aakunilla ntha cheyyukaa

  • @sheenatshaji
    @sheenatshaji 5 ปีที่แล้ว

    It's not able to join your whatsup group.. showing already full in the group

  • @rummenigge__
    @rummenigge__ ปีที่แล้ว

    Bro nte idea sim cut ayi njn 179 recharge cheyth shariyayilla vi officeil poi avre paranjatha number ownership poittila

  • @zamilkm7725
    @zamilkm7725 5 ปีที่แล้ว +2

    Thanks for the information bro

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว

      zamil km, Thanks, Please like this video and share with your friends.

  • @arjunarju8006
    @arjunarju8006 3 ปีที่แล้ว +1

    Bro ee cut ayya sim recharge cheythittum sim activation ayitilla .sim bsnl annn

  • @spmsolus
    @spmsolus 5 ปีที่แล้ว +1

    Bsnl deepam plan 1 year or 6 month und validity below 50 rs

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว

      mix media, Thanks, Please like this video and share with your friends.

  • @akashp4863
    @akashp4863 5 ปีที่แล้ว

    Bro 3g sim 4g akiyal number marumo. Number marathe upgrade cheyan pato

  • @shihabcp7125
    @shihabcp7125 5 ปีที่แล้ว +2

    vodafon l oru 24 nte option koode kandirunu

  • @vickyvicky7362
    @vickyvicky7362 5 ปีที่แล้ว

    Nte idea sim roamingila. Ipo outgoing illa.. Inipo njan engane bsnl aakum... Ake confused ayi

  • @kkmhdsali
    @kkmhdsali 5 ปีที่แล้ว

    gulf nadukalilulla sim entha cheyyuka oru masathil enthenkilum top up recharge chaithal sim kattakumo

  • @Rajeshvaika
    @Rajeshvaika 5 ปีที่แล้ว +2

    എല്ലാ SIM connectionsum max 90 days oru useum cheythilenkil disconnect avum, bsnl also, it's a TRAI rule

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว +2

      90 ദിവസത്തിനുള്ളിൽ ഒരു ഇങ്കമിങ്ങ കോൾ പോലും വരാൻ ഇല്ലെങ്കിൽ, പിന്നെ എന്തിനാണ് അങ്ങനെ ഒരു സിം?

  • @deepakp3431
    @deepakp3431 5 ปีที่แล้ว

    BSNL ilum nerethe undallo validity extention recharges..

  • @semaamina4685
    @semaamina4685 3 ปีที่แล้ว

    Incoming validity innala kayinju
    Njan qaterl anu ullath 20 divasathinata ullil nattil pogum sim kattagumo

  • @saleenanazar3502
    @saleenanazar3502 3 ปีที่แล้ว

    4 month recharge cheyetheligall sim cut avuu ohh... Pinaa re activate cheyaan ethaa vazhii cut ayaa sim... Enta sim 4 month recharge cheyaa tha dhukondd range kanikunilaa.. Ethinta arthaam sim cut ayiee enna annohh... Onnu paranu tharuohh plz...🙏

  • @seemaseemaseema3153
    @seemaseemaseema3153 5 ปีที่แล้ว +2

    Thanks Nikhil 👍👍👍

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 ปีที่แล้ว

      Seema Seemaseema, Thanks, Please like this video and share with your friends.

  • @jamsheer006
    @jamsheer006 4 ปีที่แล้ว

    Njan uae anu.6 month kazhinju.. natilathe sim range kanikkunilla...? Enthaanu cheyyendath...

  • @kalidass2818
    @kalidass2818 4 ปีที่แล้ว

    Cheyto njan Airtel SIM oru 8 mansam ayi upayokilla pakashe njan 49 rupaik inu njan cheythu net onkabol net varund pakashe in coming call vilikibol SIM service illana parayuth