റീചാർജ് ചെയ്തില്ലെങ്കിൽ സിം എന്ത് സംഭവിക്കും നാട്ടിലുള്ളവരും വിദേശത്തുള്ളവരും അറിഞ്ഞിരിക്കണം.

แชร์
ฝัง
  • เผยแพร่เมื่อ 27 เม.ย. 2024
  • പോർട്ട്‌ ചെയ്ത സിമ്മുമായി പുറത്ത് പോവുന്നവർ ശ്രദ്ധിക്കുക.
    instagrm Link ⬇️
    muthushiha?...
    #validity #rechargepack #vi-airtel-jio-BSNL
  • บันเทิง

ความคิดเห็น • 156

  • @SanandSachidanandan
    @SanandSachidanandan 2 หลายเดือนก่อน +4

    നല്ലത്

    • @MuthuShiha
      @MuthuShiha  2 หลายเดือนก่อน

      ✌🏽

  • @wonderfulworld449
    @wonderfulworld449 18 วันที่ผ่านมา +2

    Thank ❤you so much

    • @MuthuShiha
      @MuthuShiha  18 วันที่ผ่านมา

      🫰🏽

  • @amishobbies
    @amishobbies 2 หลายเดือนก่อน +6

    Incoming call മാത്രം 1 year ആയിട്ട് കിട്ടുമോ airtel...? എത്ര rechagre ചെയ്യേണ്ടി വരും? Pls reply bro

    • @MuthuShiha
      @MuthuShiha  2 หลายเดือนก่อน +1

      ₹1799
      Unlimited call
      Total 24 Gb
      365 days ✌🏽

    • @amishobbies
      @amishobbies 2 หลายเดือนก่อน

      @@MuthuShiha thanku👍

  • @smijilchirayil2431
    @smijilchirayil2431 หลายเดือนก่อน +2

    ❤❤❤

  • @bas0555
    @bas0555 หลายเดือนก่อน +2

    ഗുഡ് 👍👍👍സർ

  • @shajahankcshajahan9476
    @shajahankcshajahan9476 4 วันที่ผ่านมา +2

    Njan jio idea aan ഉപയോഗിക്കുന്നത് ഇത് രണ്ടും ആധാർ ബാങ്ക് എല്ലാം ലിങ്ക് ആണ് എനിക്ക് തുടർച്ചയായി otp ലഭിക്കണം എയർടെൽ ലേക്ക് പോർട്ട്‌ ചെയ്യാമോ സൗദിലേക്കാണ് പോകുന്നത് credit കാർഡ് ബില്ലൊക്കെ അടയ്ക്കാൻ ഉണ്ടാകും

    • @MuthuShiha
      @MuthuShiha  4 วันที่ผ่านมา

      ചെയ്യാം... റീചാർജ് ചെയ്ത് നെറ്റ്‌വർക്ക് നിലനിർത്താൻ മറന്നു പോവരുത് 👍🏽

    • @shajahankcshajahan9476
      @shajahankcshajahan9476 3 วันที่ผ่านมา

      @@MuthuShiha jio idea avide kitto

  • @ashak2839
    @ashak2839 หลายเดือนก่อน +3

    Ende jio sim aan njan kuwaithilaan....ippo ende whats app poyi google payum validity phone number chodikunnu....network no service kanikunnu enda cheyyendad recharge cheydaal ready agumo.....kuwaithi number recharge cheyditt aan njan ivide whatsapp work cheydo dirunnad....ivide vannitt 2 year aayi....reply me pls sir....waiting for ur valuavable reply pls

    • @MuthuShiha
      @MuthuShiha  หลายเดือนก่อน

      Jio സിമ്മിന് മാത്രമായി വീഡിയോ ചെയ്തിട്ടുണ്ട് ചാനൽ playlist nokku...

  • @Roosiya-
    @Roosiya- หลายเดือนก่อน +2

    എന്റെ husband സൗദിയിൽ ആണ്, ജിയോ charge ചെയ്തിട്ട് 10 month ആയി, ഇന്ന് നാട്ടിൽ വരുന്നുണ്ട് റീചാർജ് ചെയ്യാൻ ഞാൻ നോക്കിയിട്ട് പറ്റുന്നില്ല,, ഇനി ആ നമ്പർ ഡ്യൂപ്ലിക്കേറ്റ് sim എടുക്കേണ്ടി വരുമോ

    • @MuthuShiha
      @MuthuShiha  หลายเดือนก่อน +1

      10 മാസം ആയിട്ടുണ്ട്‌ എങ്കിൽ jio ഓഫീസുമായി contact cheyyu...

  • @muhammednihal1945
    @muhammednihal1945 หลายเดือนก่อน +1

    Bro vi lokke neywork poyal pinnem 299 mukalilla pack recharge cheytha matjiyallo duplicate edukkandallo

    • @MuthuShiha
      @MuthuShiha  หลายเดือนก่อน

      മനസ്സിലായില്ല

  • @fathima6641
    @fathima6641 22 วันที่ผ่านมา +2

    Njn uae yil aan ipozhullath 11maasamayi vannitt sim cut aayo enn engne ariyaa cut aayal entha cheyyuka pls rply

    • @MuthuShiha
      @MuthuShiha  22 วันที่ผ่านมา

      Phonil ittu nokiyo network undo

  • @user-cg3vc2pp6c
    @user-cg3vc2pp6c 14 วันที่ผ่านมา

    Airtel sim , vi similekk port cheyyanamenkil , Airtelil ethra roopayude pack aan recharge cheyyendathu?

    • @MuthuShiha
      @MuthuShiha  14 วันที่ผ่านมา +1

      ഏതെങ്കിലും ഒരു വാലിഡിറ്റി പാക്ക് നിലവിൽ ഉണ്ടായിരിക്കണം അത് കഴിയാൻ പാടില്ല ₹179.₹239|പോലെയുള്ള പാക്കുകൾ...

  • @pigeonsheaven4946
    @pigeonsheaven4946 29 วันที่ผ่านมา +1

    Jio sim aann use aakknn aaall gulfil aann appo sim cut aavathe irikkan ethra de cheyyand use cheyyath sim aann

    • @MuthuShiha
      @MuthuShiha  29 วันที่ผ่านมา +1

      149 ചെയ്യാം സിം നില നിർത്താൻ ✌🏽

  • @ashlyaji6523
    @ashlyaji6523 22 วันที่ผ่านมา

    Chetta ippl vi sim cut aa active akan eth recharge aa cheyanda th sim phone l und but abroad aa njan

    • @MuthuShiha
      @MuthuShiha  22 วันที่ผ่านมา

      നിലവിൽ മാസം തോറും 99 ചെയ്യാം...

  • @2.0812
    @2.0812 23 วันที่ผ่านมา

    6months airtel recharge cheythit ippol puthiya phone il sim ittapol no simcard nuknikkunu athentha nthu cheyyum😢

    • @MuthuShiha
      @MuthuShiha  22 วันที่ผ่านมา

      പഴയ സിം ആണോ?

  • @SajnaRashid-df2mh
    @SajnaRashid-df2mh 25 วันที่ผ่านมา +2

    Ente vi sim can prospaid now Qatar aan
    Sim not working

    • @MuthuShiha
      @MuthuShiha  25 วันที่ผ่านมา

      പോസ്പൈഡ് സിമ്മിനെ കുറിച്ച് കൂടുതൽ അറിയില്ല viye customer care മായി കോൺടാക്ട് ചെയ്യൂ...

  • @somanpc1890
    @somanpc1890 หลายเดือนก่อน +2

    Artile incoming call cut. How much recharge

    • @MuthuShiha
      @MuthuShiha  หลายเดือนก่อน

      ഏറ്റവും കുറഞ്ഞ പ്ലാൻ ₹155

  • @thn_xii
    @thn_xii 5 วันที่ผ่านมา

    Bro vi ann ..........sim cut aayi.....Enikk code onnum veranilla....code veran 100 recharge cheythitt msg onnum ponathum illa veranathum illa....ayinu ethra roopakk recharge cheyynam

    • @MuthuShiha
      @MuthuShiha  5 วันที่ผ่านมา

      Network undo?

  • @ajithadithyan4384
    @ajithadithyan4384 หลายเดือนก่อน +1

    Bro Njan uae Ell Anu Ullatha jio Signal kettunnellaa App ell Active Anu But Signal kanikkunnella

    • @MuthuShiha
      @MuthuShiha  หลายเดือนก่อน

      Channal playlist nokku international roaming jio video kaanam please watch

  • @AseenaAsu
    @AseenaAsu 2 หลายเดือนก่อน +12

    Vi 99 recharge ചെയ്താൽ 3 മാസം വാലിഡിറ്റി kitto

    • @MuthuShiha
      @MuthuShiha  2 หลายเดือนก่อน +4

      No..
      99 ചെയ്യുന്നത് എങ്കിൽ മാസം തോറും ചെയ്യുന്നതാണ് നല്ലത്

    • @shoukathali9724
      @shoukathali9724 2 หลายเดือนก่อน +2

      @@MuthuShiha 3 masathekk eppol ethasn recharge vi??

    • @MuthuShiha
      @MuthuShiha  2 หลายเดือนก่อน

      Call mathramano

    • @shoukathali9724
      @shoukathali9724 2 หลายเดือนก่อน

      @MuthuShiha I need 3 months sim validity

    • @MuthuShiha
      @MuthuShiha  2 หลายเดือนก่อน +1

      Ethanu sim

  • @mohammedfahiz7322
    @mohammedfahiz7322 หลายเดือนก่อน +1

    Dubai ulla yanik otp kittan ethaa recharge?? Am a vi user

    • @MuthuShiha
      @MuthuShiha  หลายเดือนก่อน +1

      ₹155+100

  • @bijucyriac4530
    @bijucyriac4530 หลายเดือนก่อน +1

    Brother, jio sim ane vi ne port cheythu eppo range kanikkunilla

    • @MuthuShiha
      @MuthuShiha  หลายเดือนก่อน

      Recharge cheyyarulla sim aano

  • @sreejithsr775
    @sreejithsr775 9 วันที่ผ่านมา

    Helo bro
    June 20 2024
    Ente Airtel sim deactivate ayi
    Engane activate cheyyum
    Pls help
    Customer care & Airtel store team no respons

  • @jazzajazzjazzz5938
    @jazzajazzjazzz5938 7 วันที่ผ่านมา

    Ente sim recharge cheythtt 3month ayi epo 239 recharge cheythu enittum sim emargency call only kannikunu eni enthu cheyyum ente recharge thirich kittumo

    • @MuthuShiha
      @MuthuShiha  7 วันที่ผ่านมา

      Duplicate എടുക്കണം bro സിം കട്ടായി പോയി

  • @squadgamer7774
    @squadgamer7774 26 วันที่ผ่านมา

    Bsnl 107 recharge cheyathe ellamasavum 98 data mathram ullath recharge cheythal sim cut avilallo

    • @MuthuShiha
      @MuthuShiha  26 วันที่ผ่านมา

      യെസ്

  • @knowldgehunter984
    @knowldgehunter984 15 วันที่ผ่านมา +2

    ജിയോ Sim ന് calling മാത്രമുള്ള recharge ഉണ്ടോ

    • @MuthuShiha
      @MuthuShiha  15 วันที่ผ่านมา

      ₹395
      Online recharge 84 days

  • @shafeekkannur1836
    @shafeekkannur1836 หลายเดือนก่อน +2

    ഹലോ ബ്രോ എന്നെ ഒന്ന് സഹായിക്കാമോ. എന്റെ നാട്ടിലെ vi sim വാട്സ്ആപ്പ് നമ്പറിൽ otp വരുന്നില്ല. Call വെരിഫിക്കേഷൻ ഓപ്ഷൻ മിസ്സ്കാൾ അലെർട് ആയും വരുന്നില്ല. Zero ബാലൻസ് ആണ് ഉള്ളത്. പക്ഷേ vi യുടെ msg ഒക്കെ വരുന്നുണ്ട്. ഞാൻ അപ്പോൾ എന്റെ വാട്സ്ആപ്പ് otp വരാൻ എത്ര പൈസയുടെ റീചാർജ് ചെയ്യണം. Pls റിപ്ലൈ

    • @MuthuShiha
      @MuthuShiha  หลายเดือนก่อน

      ₹155 കൂടെ topup balance ₹100 രൂപയും ചെയ്യൂ..

    • @shafeekkannur1836
      @shafeekkannur1836 หลายเดือนก่อน

      Thanks👍

    • @jinojoy3362
      @jinojoy3362 10 วันที่ผ่านมา

      99

  • @entertaimentfarhan
    @entertaimentfarhan หลายเดือนก่อน +1

    ഞാൻ UAE ലേക്ക് പോകാണ് Airtel Sim കട്ടാവാതിരിക്കാൻ എത്ര റീച്ചാർജ് ചെയ്യണം

    • @MuthuShiha
      @MuthuShiha  หลายเดือนก่อน

      ₹155

  • @jumailatk9472
    @jumailatk9472 หลายเดือนก่อน +1

    Ente watsapp poyi. Otp verunnilla. Indian sim kayyil und.njn purathanu. 199 recharge cheythu. 1 mndh ayite ullu vennit. Any solution?sim range kanikunund.

    • @MuthuShiha
      @MuthuShiha  หลายเดือนก่อน

      Ethanu sim

    • @jumailatk9472
      @jumailatk9472 หลายเดือนก่อน

      Vi

    • @jumailatk9472
      @jumailatk9472 หลายเดือนก่อน +1

      Maniyann evng aanu recharge cheythath

    • @MuthuShiha
      @MuthuShiha  หลายเดือนก่อน

      24 മണിക്കൂർ wait cheythh nokiyo

    • @jumailatk9472
      @jumailatk9472 หลายเดือนก่อน

      Yes. Sim vere phnil ittapol range kanikunadh.

  • @devaprayag1325
    @devaprayag1325 หลายเดือนก่อน +1

    Ente BSNL sim cut ayi ath edukkan pattumo vilikkunbol number illa ennu parayunnu

    • @MuthuShiha
      @MuthuShiha  หลายเดือนก่อน +2

      BSNL ഓഫീസുമായി കോൺടാക്ട് ചെയ്യൂ kittum

    • @devaprayag1325
      @devaprayag1325 หลายเดือนก่อน

      @@MuthuShiha ok thank you

  • @aimythankachan7494
    @aimythankachan7494 5 วันที่ผ่านมา

    Njn ippo dubai il ahn . Sim cut avathirikkan ethrakk recharge cheyanam

    • @MuthuShiha
      @MuthuShiha  5 วันที่ผ่านมา

      Ethanu sim

  • @shabanapa9813
    @shabanapa9813 25 วันที่ผ่านมา

    459 nu recharge cheythu plus 100 topup no incoming msgs and otp

  • @lovegoalslove5737
    @lovegoalslove5737 21 วันที่ผ่านมา

    Vodafone ( vi ) One-year international roaming pack ethrayan?

    • @MuthuShiha
      @MuthuShiha  19 วันที่ผ่านมา

      ₹2997

  • @nikhilps3504
    @nikhilps3504 23 วันที่ผ่านมา

    Airtel sim cut ayi povathe irikan etraku recharge cheyanam pls rply

  • @rahul87148
    @rahul87148 29 วันที่ผ่านมา +2

    Airtel network cut ayi eni entha
    Cheyyaa

    • @MuthuShiha
      @MuthuShiha  29 วันที่ผ่านมา

      Duplicate edukkam

  • @AnandhuParakkode
    @AnandhuParakkode 8 วันที่ผ่านมา

    Bro najan UAE yil anu ullathu vi sim cutt aakathe irikkan ethra rupa ude recharge anu cheyyenddathu

    • @AnandhuParakkode
      @AnandhuParakkode 8 วันที่ผ่านมา

      Ella maasavum cheyyenddi varumo

    • @AnandhuParakkode
      @AnandhuParakkode 8 วันที่ผ่านมา

      Package

    • @MuthuShiha
      @MuthuShiha  8 วันที่ผ่านมา

      ₹99 ആണെങ്കിൽ മാസം ഒരുവട്ടം ₹155, ₹179 പോലെയുള്ള പാക്കുകൾ രണ്ട് മാസത്തിൽ ഒരു വട്ടമെങ്കിലും ചെയ്യണം

  • @amirzaman3088
    @amirzaman3088 7 วันที่ผ่านมา

    Ente vi sim an use cheythet kure ayi but validity kaniknth ee month an date kaynj poi..apo egna sim cut ayit indvo ethra recharge cheynm onn parnj theramo

    • @MuthuShiha
      @MuthuShiha  7 วันที่ผ่านมา

      Network kaanikkunundo?

    • @amirzaman3088
      @amirzaman3088 7 วันที่ผ่านมา

      @@MuthuShiha yes kanikunnd

    • @MuthuShiha
      @MuthuShiha  7 วันที่ผ่านมา

      ₹99cheyyam allengil ₹155

    • @amirzaman3088
      @amirzaman3088 7 วันที่ผ่านมา +1

      @@MuthuShiha data mathram cheyan 28 days ethravum

    • @MuthuShiha
      @MuthuShiha  7 วันที่ผ่านมา

      Data mathramayi plan varunilla

  • @stephenafredy8450
    @stephenafredy8450 6 วันที่ผ่านมา

    Vi sim 12yearsolamaii eduthit . cut akathirikan 99 rs pack for 15days alla monthum cheythal mathio.

    • @MuthuShiha
      @MuthuShiha  6 วันที่ผ่านมา

      മതിയാവും നിലവിൽ

    • @stephenafredy8450
      @stephenafredy8450 6 วันที่ผ่านมา

      Cut ayal extend cheyan pattuo e pack cheythal? Etra nal duplicate sim edukand extend cheyan pattum?

  • @rahoof8355
    @rahoof8355 3 วันที่ผ่านมา

    ബ്രോ ഒരു കാര്യം വ്യക്തമാക്കി തരുമോ ഒരു കാര്യം... ഞാൻ ഒരു മാസത്തിന്റെ ഉള്ളിൽ സൗദി യിലേക്ക് പോവാൻ നിക്കാൻ... Jio ആണ് എന്റെ സിം... എനിക്ക് അവിടെ പോയാൽ ഡാറ്റാ ഒന്നും Use ചെയ്യണ്ട ഒന്നും വേണ്ട... എന്റെ sim ഒരിക്കലും കട്ട്‌ ആവരുത്... അതിന് ഞാൻ നാട്ടിൽ നിന്ന് എന്തൊക്കെ കാര്യങ്ങൾ ആണ് ചെയേണ്ടത്... ഒന്ന് പറഞ്ഞു തരുമോ... എത്ര ആണ് റീചാർജ് ചെയേണ്ടത്... ഇവിടന്ന് 1101 ചെയിതിട്ടു അവിടെ ചെന്നിട്ട് അതിനിന്റെ 28 day കഴിഞ്ഞാൽ പിന്നെ 170 വെച്ച് 4 മാസം കുടുപ്പോൾ ചെയ്താൽ മതിയോ... ഒന്ന് പറഞ്ഞു തരുമോ 😢

    • @MuthuShiha
      @MuthuShiha  3 วันที่ผ่านมา

      ചാനലിൽ ഇന്റർനാഷണൽ റോമിംഗ് എന്നാ ഒരു playlist kaanam bro please watch...

  • @reshmijoseph63
    @reshmijoseph63 2 หลายเดือนก่อน +1

    എന്തിനാ തന്നെയും പിന്നെയും ഒരു കാര്യം തന്നെ പറയുന്നത് 😮

  • @arunvaikom2893
    @arunvaikom2893 หลายเดือนก่อน

    Njan ippol saudi arabia ullath jio sim cut ayyi 3months ayyi blood relationil ulla alu jio customer service chennappol duplicate sim kittillaa ennu paranju njan chennalea kittu ennu paranju

    • @arunvaikom2893
      @arunvaikom2893 หลายเดือนก่อน

      Bro enthakilum cheyan pattumo

    • @MuthuShiha
      @MuthuShiha  หลายเดือนก่อน

      എവിടെയാ സ്ഥലം

    • @arunvaikom2893
      @arunvaikom2893 หลายเดือนก่อน

      Vaikom

    • @MuthuShiha
      @MuthuShiha  หลายเดือนก่อน

      ചില സ്ഥലത്ത് ഈ ഒരു സർവീസ് കൊടുക്കുന്നില്ല.. അതാണ് ചോദിച്ചത്..

  • @amalsonu4108
    @amalsonu4108 หลายเดือนก่อน

    Recharge ചെയ്യാതെ ഇട്ടേക്കുന്നെ vi സിം ആരുന്നു. Gpay set cheyan നോക്കിയപ്പോൾ OTP വരുന്നില്ല. അതിനു സിം active ആക്കാൻ 179ന് റീചാർജ് ചെയ്താൽ മതിയോ

    • @MuthuShiha
      @MuthuShiha  หลายเดือนก่อน

      Yes

    • @user-pu5hp6wi1n
      @user-pu5hp6wi1n หลายเดือนก่อน

      എനിക്കും same problem ആണ്. 179 നു റീചാർജ് ചെയ്തപ്പോൾ ok ആയോ plz rply bro

    • @user-pu5hp6wi1n
      @user-pu5hp6wi1n หลายเดือนก่อน

      എനിക്കും same problem ആണ്. 179 നു റീചാർജ് ചെയ്തപ്പോൾ ok ആയോ plz rply bro

  • @johncena1394
    @johncena1394 18 วันที่ผ่านมา +1

    9:48 19 1Day Validity ille ath madhyo

    • @MuthuShiha
      @MuthuShiha  18 วันที่ผ่านมา

      എന്തിനാണ്?

  • @riyas.p.knandhi8583
    @riyas.p.knandhi8583 20 วันที่ผ่านมา

    എന്റെ ഐഡിയ സിമിൽ എമർജൻസി കാൾ ഒൺലി കാണിക്കുന്നു. വാട്സ്ആപ്പ്. ഫേസ് ബുക്ക്‌ കിട്ടുന്നുണ്ട്. ബാങ്ക് മെസ്സേജ് വരുന്നില്ല. എന്തു ചെയ്യും. ഞാൻ ദുബൈ ആണുള്ളത്. പ്ലീസ് റിപ്ലൈ.

    • @MuthuShiha
      @MuthuShiha  20 วันที่ผ่านมา +1

      Sim cuttanu bro duplicate edukendi varum

    • @riyas.p.knandhi8583
      @riyas.p.knandhi8583 19 วันที่ผ่านมา

      🎉

    • @riyas.p.knandhi8583
      @riyas.p.knandhi8583 19 วันที่ผ่านมา

      ഞാൻ നാട്ടിലില്ലാതെ എടുക്കാൻ പറ്റുമോ

  • @user-iy3xb5no2w
    @user-iy3xb5no2w หลายเดือนก่อน +1

    വിദേശത്ത് ആണെങ്കിൽ 3മാസം കഴിയുന്നതിന് മുൻപ് റീചാർജ് ചെയ്താൽ മതിയോ...wifi aanu use ചെയ്യുന്നത് .അപ്പോൾ 1yr സിം cut ആവതിരിക്കാൻ etreyan recharge ചെയ്യേണ്ടി (airtel)

    • @MuthuShiha
      @MuthuShiha  หลายเดือนก่อน

      3 maasam vare കാത്തിരിക്കണ്ട 2 മാസത്തിൽ ഒരു vattam😍ചെയ്തോളു സിം കട്ടയിട്ട് പിന്നീട് പറഞ്ഞിട്ട് കാര്യമില്✌🏽

  • @nishwabahanishwa1234
    @nishwabahanishwa1234 4 วันที่ผ่านมา

    Vi ഒരു വർഷത്തിന് റീച്ചാർജ് ചെയ്യാൻ പറ്റുമോ

    • @MuthuShiha
      @MuthuShiha  3 วันที่ผ่านมา

      Yes ippo cheyyu recharge koodan povunu

  • @mohamedanasmachinchery8992
    @mohamedanasmachinchery8992 2 หลายเดือนก่อน +2

    ഞാൻ നാട്ടിൽ നിന്ന് വന്നിട്ട് മൂന്നുമാസമായി ഞാൻ റീചാർജ് ചെയ്തിരുന്നു.. പക്ഷേ ഇപ്പോൾ സിം നോ സർവീസ് എഴുതി കാട്ടുകയാണ് ഞാനെന്താണ് ചെയ്യേണ്ടത് ഞാൻ ഇന്നലെ വീണ്ടും 99 റീചാർജ് ചെയ്തു

    • @MuthuShiha
      @MuthuShiha  2 หลายเดือนก่อน

      എന്താണ് sim

    • @mohamedanasmachinchery8992
      @mohamedanasmachinchery8992 2 หลายเดือนก่อน

      @@MuthuShiha vi

    • @MuthuShiha
      @MuthuShiha  2 หลายเดือนก่อน

      നെറ്റ്‌വർക്ക് കട്ടായി പോയി
      ഡ്യൂപ്ലിക്കേറ്റ് എടുക്കുകേണ്ടി വരും

    • @mohamedanasmachinchery8992
      @mohamedanasmachinchery8992 2 หลายเดือนก่อน +1

      @@MuthuShiha പക്ഷേ ഞാൻ ഇതുവരെ റീചാർജ് ചെയ്തിരുന്നു... കമ്പനിയിലേക്ക് വിളിച്ചപ്പോൾ സിം ആക്ടീവ് ആണെന്ന് പറഞ്ഞു

    • @MuthuShiha
      @MuthuShiha  2 หลายเดือนก่อน

      Aarude പേരിലാണ് sim പഴയ idea സിം ആണോ

  • @johncena1394
    @johncena1394 18 วันที่ผ่านมา

    4:11 4:37 Airtel One Day Pack ille ath Cheydhal pore please Replay

    • @MuthuShiha
      @MuthuShiha  18 วันที่ผ่านมา

      ?

    • @johncena1394
      @johncena1394 18 วันที่ผ่านมา

      @@MuthuShiha 90 Days ayal Sim Cut aville One Day Pack19 Cheydhal madhyo Airtel

    • @MuthuShiha
      @MuthuShiha  18 วันที่ผ่านมา

      @johncena1394 അത് വാലിഡിറ്റി pack അല്ലല്ലോ

    • @johncena1394
      @johncena1394 18 วันที่ผ่านมา

      @@MuthuShiha No idea 2months ayi Pack Date Kayngtte Lowest prices Pack ippam ethra Airtel

  • @sharooqshant2953
    @sharooqshant2953 หลายเดือนก่อน

    ഗൾഫിൽ സിം കട്ട് ആകാതെ ഇരിക്കാൻ ഏതാ റീചാർജ് നല്ലത് സിം jio ആണ്

    • @MuthuShiha
      @MuthuShiha  หลายเดือนก่อน

      149 റീചാർജ് ചെയ്യാം

  • @salmanfaris4138
    @salmanfaris4138 หลายเดือนก่อน

    Bro port ചെയ്ത sim jio കട്ടായി . 4 month ആയി first airtel ആയിരുന്നു ടുബ്ലിക്കേറ്റ് എടുക്കാൻ blood related കിട്ടുമോ

    • @MuthuShiha
      @MuthuShiha  หลายเดือนก่อน +1

      Sim ningalude peril jio yil ഉണ്ടോ എന്ന് ചെക്ക് ചെയ്യുക..

    • @salmanfaris4138
      @salmanfaris4138 หลายเดือนก่อน

      Illa എയർടെൽ ലോട്ട് ആയിട്ട് ഉണ്ട് ഓഫീസിൽ പോയ കിട്ടോ blood related ന്

    • @MuthuShiha
      @MuthuShiha  หลายเดือนก่อน

      @@salmanfaris4138 ellangil postpaid Sim ayi edukkam airtel sim aayi

  • @user-cw9rg7yr1u
    @user-cw9rg7yr1u 2 วันที่ผ่านมา

    2024 ജൂലൈ മാസത്തിൽ ആണെങ്കിൽ എങ്ങനെ ഓഫർ

    • @MuthuShiha
      @MuthuShiha  วันที่ผ่านมา

      നിലവിലെ validity recharge cheyyanam

    • @user-cw9rg7yr1u
      @user-cw9rg7yr1u วันที่ผ่านมา

      @@MuthuShiha എത്രയാണ് വരുന്നത്

  • @SajnaRashid-df2mh
    @SajnaRashid-df2mh 25 วันที่ผ่านมา

    Ente vi sim aan prospaid now Qatar aan
    Sim not working onnu WhatsApp no tharaamo pls after Qatar showing switch .
    off .roaming kaanikkunnund

    • @MuthuShiha
      @MuthuShiha  25 วันที่ผ่านมา

      Postpaid simmine kurichu kooduthal ariyilla bro

  • @ppv7469
    @ppv7469 หลายเดือนก่อน

    Vl validity നിലനിർത്താൻ ഏറ്റവും കുറഞ്ഞ പൈസ എത്രയാണ് Data വേണ്ട callമാത്രം

    • @MuthuShiha
      @MuthuShiha  หลายเดือนก่อน

      ₹99
      15days

  • @v1shnu.__106
    @v1shnu.__106 2 วันที่ผ่านมา

    Vi 99 recharge cheithal 15 kayinjl incoming cut avuo..❤

    • @MuthuShiha
      @MuthuShiha  วันที่ผ่านมา

      ഇനിമുതൽ 99 ഇല്ല 179

    • @v1shnu.__106
      @v1shnu.__106 วันที่ผ่านมา

      @@MuthuShiha ippo cheitha kittumo

    • @MuthuShiha
      @MuthuShiha  วันที่ผ่านมา

      @v1shnu.__106 കിട്ടും നാളെ മുതൽ മാറും

    • @v1shnu.__106
      @v1shnu.__106 วันที่ผ่านมา

      @@MuthuShiha broh 98 cheythu nthelum scn indo🥲

    • @MuthuShiha
      @MuthuShiha  วันที่ผ่านมา

      @v1shnu.__106 😄 98 അല്ല bro 99

  • @thansaj
    @thansaj 26 วันที่ผ่านมา

    നിങ്ങളുടെ വാട്സ് ആപ് നമ്പർ തരുമോ ?

    • @MuthuShiha
      @MuthuShiha  26 วันที่ผ่านมา

      Insta ID muthushiha