ഗൾഫിലുള്ളവരുടെ indian sim കട്ടാവാതിരിക്കാൻ എന്ത് ചെയ്യണം ||Ancha Tech
ฝัง
- เผยแพร่เมื่อ 29 พ.ค. 2021
- NOTE
Rechargil മാറ്റങ്ങൾ വന്നിട്ടുണ്ട്...
New update video uplod ചെയ്തിട്ടുണ്ട് കണ്ടു നോക്കുക.....
Jio International detials 👇
• Jio Sim International ...
vi international detials👇
• Vi International roami...
Airtel International Detials 👇
• Airtel International R...
How to solve Airtel OTP Issue👇
• Airtel international R...
How to Solve Network problem 👇
• Mobile Network problem...
BSNL International Detials 👇
• BSNL International Roa...
Recharge Planil മാറ്റങ്ങൾ വന്നിട്ടുണ്ട്
International Roaming- New Update Videio
Jio International detials 👇
th-cam.com/video/Goc5YDwgZ3E/w-d-xo.html
vi international detials👇
th-cam.com/video/L0-h52j6wP4/w-d-xo.html
Airtel International Detials 👇
th-cam.com/video/U4VgCN_azaI/w-d-xo.html
How to solve Airtel OTP Issue👇
th-cam.com/video/a_P56AWpkNY/w-d-xo.html
How to Solve Network problem 👇
th-cam.com/video/IhQR61PvyGg/w-d-xo.html
BSNL International Detials 👇
th-cam.com/video/dOH-aj46YZg/w-d-xo.html
✋
എന്റെ സിം ഇപ്പോൾ not allowed ആണ് കാണിക്കുന്നത്
Airtel?
Airtel?
Airtel sim range edkunillla( Qatar) monthly 99 recharge cheyyunund but eannittum range edkunillla
വളരെ ഉപകാരപ്പെട്ട വീഡിയോയും... മറ്റുള്ളവക് ഉപകാരപ്പെടുന്ന വ്യക്തിത്വവും.. Msg അയച്ചിട് സ്പോർട്ടിൽ റിപ്ലൈ അയച്ച ഒരേ ഒരു യൂട്യൂബർ താങ്കൾ ആണ്
Thnx bro
നിങ്ങളുടെ ഈ വീഡിയോ എനിക്ക് ഒരുപാട് ഉപകാരമായി..... താങ്ക്സ് ബ്രോ👍👍👍
വളരെ നന്ദി sherikkum upakarappettu
Bro new plan video update cheiditund, adhonnu kand nokuka
നാട്ടിലെ സിം ഞാൻ സൗദിയിൽ ഉപയോഗിക്കുന്നുണ്ട് സെക്കൻഡ് സിം ആയി ആണ് ഉപയോഗിക്കുന്നത് എന്നാൽ എനിക്ക് അത് എല്ലാ ദിവസവും നെറ്റ് വർക് സെലക്ട് ചെയ്യേണ്ടി വരുന്നു പേടിയം ഉപയോഗിക്കുന്നത് കൊണ്ട് സിം വേറെ ഒരു ഫോണിൽ ഇടാനും പറ്റുന്നില്ല
കട്ടായിയത്തിന് ശേഷം വന്നു കാണുന്നു 😔
Bro cut aaya sim edukkan pattumo 😢
Am also
എനിക്കും
Some
Sim yethaan
👍
ബ്രോ ഞാൻ uae ആണ്. VI സിമിൽ 295 ഇന്റർനാഷണൽ റോമിങ് റീചാർജ് ചെയ്താൽ..പോരെ... അതിനു പുറമെ മെയിൻ ബാലൻസ് കീപ് ചെയ്യണോ
Thank you
Jio sim anu.pakshe sim phonil ella.watsapp use undu.sim recharge chaiyunnund. Sim cut avumo
Njan uae vanapo e sim aaki! Ipp otp kitunila! Ella months recharge cheyarund! Nthekil vazhi undo?
Infrmtv👍
Bro enta sim enta kayyilanu njan ippol abudhabil anu
Aa sim cut aavathirikkan entha cheyyendath
Bro njan uae aanu nattile artel sim cutt ayitt indonnu ariyalla sms snd aakunilla athu nthaa plss help
Sim oori vaykkaruth.
Naatil ninnum gpay okke activate aayitt ulla samayath eeth slotil aano sim ullath athil thanne itt vaykkanam, oori idunnath kond kuzappam onnumilla.
Naatil ullappam SIM SLOT 1 ill aanu ningade UPI linked aayitt ulla sim ullathenkil, India vittathine sheesham same slotil thanne idan sradhikkanam
Pudiya international sim idan veendi ningalk sim tray thurakkendi varum, aa time SIM 1 ill idand maximum SIM2 ill thanne idan sradhicha mathi
Appo ningalkk evide chennalum UPI transaction cheyyan OTP choodikkilla.
Slot maatii ittu kazinjal pinne international plan cheyyendi varum, athre ullu kaaryam.
So ithpoole UPI use aakunnavar sim oori veere phonil ittond irunnal ooro vattavum international plan cheyyendi varum, ath ee parayunna main balancinekkalum kooduthal aayirikkm. SIM android phonil illand UPI use aakkanum pattilla.
So UPI ulla aalkkar agane cheyyand irikkukka, pinne kai thatti net on aavan ith kuttikal onnum allalo use aakunnath, MESSAGE DATA & CALL international Simileek maatiyal poore, ath ariyatha aalkkar aaenkil siminu pakaram phn veendaan vaykkunnatha nallath, athavumbam oru paisa nashttom indavilla
Cheta njan next month UAE povua, currently njan vi aan use cheyynth. Aaaa sim nammk uae kondupovaamo upi ellam vi sim vech aa use cheyyhth. Sim cut aavathe nammk ath avde use cheyyan pattuo. Primary naatile sim m secondary uae sim m vech use cheyyan pattuo.
@@Dev-pn1jp sim cut aavathe irikkan once in 3-4 month basic unlimited package cheytha mathi. May be 150-200 charge varum.
Basically sim cut aavunnathine munne message varum, agane ath kaanumbol recharge cheytha mathi
Agane cheythal primary Nattile simum, secondary UAE sim aayittum use aakkam.
UPI naatil ninnum primary sim slotil ulla simil aanu set cheythath enkil ath maintain aakkanam. Aa slotilek veere SIM ittal pinne UPI vendum set cheyyendi varum. Agane cheyyan international SMS pack cheyyendathayitt varum. Around 1000-1200 aavum athinte charge. Amount onnum oorma illa correct aayit, but VI app aduth nookiyal manassilakum.
@@shibinraj7742 cheta unlimited pack namml cheyymbo ivde cheyynna unlimited pack thanne cheytha mathiyo? ippo ivdethe unlimited 200 aanel ivdnn thannne 200 cheyythitt ath kondupovaaalo le? Atho International recharge aaano....
👍😍
Bsnl uae യിൽ കൊണ്ടുപോകാൻ എന്താണ് ചെയ്യേണ്ടത്
എന്റെ husbandinte sim cut aayi but watsap messege ellam aa no thanne aanu ath enganeya? Plzz replyy
Uae vi sim il ninnum natilek out going msg pokunilla,enthengilum vazhiundo
Sim cut ayi njan qatarilan ullath
Nattil ullavark Nattil Airtel storil ninn enthelm cheyyan pattuvo ?
ബ്രോ എൻ്റെ സിം ജിയോ അണ് ...ഞാൻ ഇപ്പോ ഗൾഫിൽ വന്നിട്ട് 6 month aayi ...sim cut aayo illayo enn engna ariyum
Bro njan around 1 year aayit ante bsnl sim upayogikkathe vechu
Eppol sim ante kayyil kanunnum ella
Ath eni re open aaakkn pattumooo
Eppol aaa numberil call aakumbol nilavil ellaa annaa parayunnnath
Good information
👍❤️
ഞാൻ കുറെ നാൾ കാത്തിരുന്ന വീഡിയോ
New Update video cheiditund
സൗദിയിൽ വെച്ച് റീചാർജ് ചെയ്യാൻ പറ്റുമോ Air tel
Bro ippo enganeya cheyyande updated video link share cheyyo
Airtel sim qataril range varan enth cheyyanam bro
Njn UAE il aan Airtel aan use cheyunnath ipolum range kanikkunn no problem
Plan illa sms varunnund
Idea sim cutavathirikkan eth recharge cheyyendath
Thanks
Good msg
thankyouuuuuuuu
ജാടയില്ലാത്ത ചങ്ങായി 🥰
ജാഡ കാണിക്കാൻ ഇവനിക് എന്താണ് ഉള്ളത്
Omanil ulla brotherinn natil ninn vilichappol incoming not available yenn parayunnu... Avarude sim natil use cheid kond irunnedaan... 99 recharge cheidittbund... Nammal angot just miss call polum adikkanamengil yend cheyyanam.. Airtel aan sim
99 recharge cheyyanam adhum koodqde Main balance recharge cheyyanam 500
Valare upakram ulla video👍👍👍
Planil മാറ്റങ്ങൾ വന്നിട്ടുണ്ട്, new video uplod cheiditund...
@@anchatech pln verumbo nookiya mathiyuo
International Roaming New Update Details
Jio 👇 th-cam.com/video/Goc5YDwgZ3E/w-d-xo.html
Vi 👇
th-cam.com/video/L0-h52j6wP4/w-d-xo.html
Airtel 👇
th-cam.com/video/U4VgCN_azaI/w-d-xo.html
@@anchatech. Njn time kitumbo full video kanam
Du sim nattil ninnu cut akkunnathu engane
Vere oral sim edth thirich kittan valla margam undoo
ഞാൻ മിനിയാന്ന് UAE ൽ എത്തി.. ജിയോ സിം ആണ്, നാട്ടിൽ ന്ന് റീചാർജ് ചെയ്തിട്ടില്ല, നിലവിലുള്ള പ്ലാൻ നാളെ തീരും. ഇവിടെ വന്നപ്പോ മുതൽ നോ സിഗ്നൽ ആണ് കാണിക്കുന്നത്. സിം വർക്ക് ആവാൻ എന്ത് ചെയ്യണം ബ്രോ?
1101 recharge cheidal madhi 1 masam work aaum
Bor aritel sim അന്ന് എന്റത് ബാലൻസ് 250 ഉണ്ട് 99 ഉം ചാർജ് ചെയെത് ബട്ട് കാൾ വരുന്നില്ല അങ്ങോട്ടും പോണില്ല ഞാൻ ഖത്തറിൽ അന്ന് sim സെറ്റിംഗ് വല്ലതും മാറ്റണോ
Number send cheyy, block aaitundaum clar cheyyam
Bro... ഞാൻ ഒമാനിൽ ആണ്... എന്റെ എയർടെൽ സിമ്മിൽ 438 രൂപ ഉണ്ട് ബട്ട് മെസ്സേജ് otp ഇതൊന്നും വരുന്നില്ല ഇപ്പൊ 3 month കഴിഞ്ഞു.. bro പറഞ്ഞത് പോലെ 45 വെച്ച് കട്ട് ആകുന്നതും ഇല്ലാ... 😔🙄🙄
Plan maariyitund bro, new video upload cheiditund, ippo 99 recharge cheyyanan company parayunnad... otp varran 648 recharge cheyyanam 1day validity aan
Thanks 👍
പുതിയ പ്ലാൻ update ചെയ്ത വീഡിയോ uplod cheithitund
Bsnl international sim msg send aaghunilla
Bro എൻ്റെ സിം idea aanu Njan monthly റീച്ചാർജ് ചെയ്യാറ് ഉണ്ട് നാട്ടിൽ നിന്ന് ചെയ്യിക്കാറാണ് 99 അത് സിം കട്ടാവാതിരിക്കാൻ ആണെന്ന് പറഞ്ഞിട്ടാണ് കയറ്റിയത് ഇങ്ങനെ ഞാൻ ചെയ്യാറുണ്ട് അതേസമയം കോളും വരാറുണ്ടായിരുന്നു ഞാൻ മിനിമം ബാലൻസ് ഒരു 100 രൂപയുടെ താഴെയാണ് കീപ് ചെയ്യാറ് പക്ഷ ഇന്ന് ഞാൻ അത് ചെയ്തു മെസ്സേജ് വന്നു നാട്ടിൽ നിന്ന് call വരുന്നില്ല അത് എന്താ pls reply
Idea simne kurich njn new video uplod cheiditund,
എല്ലാ comany-കളും പുതിയ Rules കൊണ്ടു വന്നിട്ടുണ്ട്, video കണ്ടു നോക്കുക th-cam.com/video/SCwTXCBmJe8/w-d-xo.html
Bro njna ippo abroad aaanu vi customer aanu sim cut aavathirikkam ethre recharge cheyyanam onn paranj tharamo?
ബ്രോ pls reply munne njan നാട്ടിലെ sim idea or artel aan gulfil use akiyirunnath ann otp yum sms oke vannirunu ipo jioilek port cheyth ipo athanu gulfil bt sms um onnum varunnilla bro pls
International recharge 1101 cheido varumm
Natil ninnum qatar il vannit 3 month aayi, jio sim network kitunnilla
Otp varan mathramayi use cheyyan entha cheyyuka
Net work illathapol recharge cheythal enthelum issue undo
Plz reply
th-cam.com/video/Goc5YDwgZ3E/w-d-xo.html
Vi sim google pay otp varan entha chyendath.... 2 month munne vare msg vanirunnu.. But ipo range kanikunud msg onnum varunilla emergency calls only aanu kanikunathu.. Apo 155 cheyuthu one monthilek cheyuthu but text msg varunillla... Entha cheyaa.... Njn dubai aanu
Same problem
Athinu endhelum code number indo
Bro qataril ninn yangane recharge cheyyum ipo balance 9 rs ullu. Natil ninn vann 20 days aayi
Bsnl sim l ninnum uae yil ninnum india yileke message ayakamo
Bro. ഞാൻ ഇപ്പൊൾ സൗദി il ആണ് ഉള്ളത്.3 yr അയി എൻ്റെ സിം എൻ്റെ കയ്യിൽ ഫോണിൽ ഇട്ടിട്ടുണ്ട്.ഇതിൽ 1 yr recharge ചെയ്തിരുന്നു .അതിനു ശേഷം ഇപ്പോഴാണ് ചെയ്യുന്നത്. പക്ഷേ 50 റീച്ചാർജ് ചെയ്തപ്പോൾ 45 cut ayi.but msg എല്ലാം ഇപ്പോഴും വരുന്നുണ്ട്.ഇപ്പോഴും ആക്റ്റീവ് ആണ് . വാട്ട്സ്ആപ്പ് എല്ലാം അതെ നമ്പരിൽ use ചെയ്യുന്നുണ്ട്.ഇനി ഞാൻ monthly എത്ര റീച്ചാർജ് ചെയ്യേണ്ടി വരും. മറുപടി പ്രതീക്ഷിക്കുന്നു.
99
@@anchatech vi sim aanu
എന്റെ സിം vi ആണ് കുറച്ച് ദിവസം വരെ text മെസ്സേജ് വരുമായിരുന്നു eppo മെസ്സേജ് വരുന്നില്ല signal കാണിക്കുന്നില്ല
No സർവീസ് ആണ് കാണിക്കുന്നത്
ഇനി അത് റീ open ചെയ്യാൻ എന്ത് ചെയ്യണം
പ്ലീസ് സഹായിക്കാമോ
ബാങ്കിന്റെ മെസ്സേജ് ഒന്നും വരുന്നില്ല അതാ
എനിക്കും ഇതേ അവസ്ഥയാ
എന്തെങ്കിലും ചെയ്യാൻ പറ്റുമോ
Bro njan ഇപ്പോൾ UAE യിൽ ആണ് എന്റെ Jio sim ൽ Range കാണിക്കുന്നില്ല ആ sim കട്ട് ആകാതെ ഇരിക്കാൻ എന്ത് ചെയ്യണം
th-cam.com/video/Goc5YDwgZ3E/w-d-xo.html
Range umdakumo!!! Msg varumo
Njan nale Dhubai povukayane jio Sim cut akathirikkan ethraya recharge cheyyande international roaming venda Sim cut akathrinnal mathi
3 വർഷമായി ഒരു രൂപ പോലും റീചാർജ് ചെയ്യാതെ ഇപ്പഴും എയർടെൽ വർക്ക് ചെയ്യുന്നു...
👍🏻😘🤩👏🏻👏🏻👏🏻
Sim cut aakathirikan naatil ullavare kond recharge cheyyipichal mathiyo bro
S validity recharge aan cheyyendath, ee videoil parayunna plan allaa… ith old video aan…
Main balance ethraya
Bro. എന്റെ ജിയോ സിം UAE യിൽ വെച്ച് നഷ്ടപ്പെട്ടു.. എന്റെ പേരിലാണ് സിം കാർഡ്.. എനിക്ക് ഇവിടെ നിന്നുകൊണ്ട് നാട്ടിൽ നിന്നു അത് ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ വല്ല വഴിയും ഉണ്ടോ..?
Ningalude naatile Officil poit karyam paraya.. airtel , bsnl, vi sim yedukaan sadikunnund ( jio confirm alla)... oru form fill cheid kodukendi varum oppam ningalude adharcard details...
bro airtel sim kattavathirikkuvan minimum balance ethra
Bro nattil olla mobile data pack thanne ano purathum use cheyunne ???
Adhe but data use aakan pattula
Bro njan saudi yil ann vi sim ippo Range kanikunnilla plan oky und but ippo net work kanikunnilla enda cheyya
Netwrk search cheid nok bro manual
Monthly natil cheyane pole 149 recharge cheythit an ipo use akunadh msg verun but call onm patula net ndavm net use akan patula
call use ആകണമെങ്കിൽ 149 ചെയ്യുന്നത് കൂടാതെ topup 250 balance venam
International sim Aakiyial pinne nattil vannal e sim use cheyyan pattumo
Pattum oru kuzapavum illa
സുഹൃത്തെ ഞാൻ സൗദിയിലാണ് എന്റെ എയർടെൽ സിം കട്ടാവാതിരിക്കാനും ഗൂഗിൾ പേ , ഫോൺ പെ എന്നീ ആപ്പുകൾ വർക്ക് ചെയ്യിക്കാനും ഞാനെന്തു ചെയ്യും വ്യക്തമായ മറുപടി തരുമോ
th-cam.com/video/U4VgCN_azaI/w-d-xo.html
Njan UAEyilek povukayanu OTP okke veraan vendiyum SIM cut aavathe irikkan vendiyum entha cheyyendath?
VI aanu SIM
Vi kku no issue international sim ane
ഗൾഫിലുള്ളവർക്ക് റീചാർജ് ചെയ്യാൻ ബുദ്ധിമുട്ടുണ്ട് 😖 അതുപോലെയുള്ള മറ്റു കാര്യങ്ങൾ ഇതുപോലെ വീഡിയോ ചെയ്യണം വലിയ ഉപകാരമാകും 🙏🏻 നാട്ടിൽ റീചാർജ് ചെയ്യുന്നതുപോലെ ഇവിടെ ഒന്നും ചെയ്യാൻ പറ്റുന്നില്ല 😖 നാട്ടിലെ സിനിമ എന്റെ കയ്യിൽ ഉണ്ട് 100 രൂപ റീചാർജ് ചെയ്ത് വച്ചു മെയിൻ ബാലൻസ് നോക്കിയപ്പോൾ 53 രൂപ ഉണ്ട് സിം റേഞ്ച് കാണിക്കുന്നുണ്ട് കുഴപ്പമൊന്നുമില്ല മെസ്സേജ് ഇടക്ക് വരാറുണ്ട് ഒരു കൊല്ലമായി വന്നിട്ട് ഇതുവരെ റേഞ്ച് പോയി അങ്ങനെ പ്രശ്നങ്ങളൊന്നുമില്ല ഇടയ്ക്ക് നാട്ടിൽ ₹100 ₹10 രൂപ അങ്ങനെ കയറ്റും ഇടയ്ക്കിടക്ക്😖
നാട്ടിലെ simmഎന്നാണ് ഉദ്ദേശിച്ചത്
കട്ട് അയൽ..എന്താകിലും വഴി ഉണ്ടോ
Bro urgent rply please...
Njan jio sim aane use cheyyunnathe. ippol dubail aanullathe vannit ippol 2 month kazhinju..njan avidunne ponnappol 100 nte topup cheythirunnu.. Pinned ivide vannit onnude 100 cheythu main balance 180 something... Unde.. Enike bank purpose naayi otp varandathunde enike aanel ithuvare message call oh onnum varunnilla.. Inne njan 575 nte 1 dy international roming offer cheythu enike otp kittunnilla..
Pls bro onnu urgent aayi rply cheyyanea
Enthanu bro ithrem serious aayi paranjitt reply kodukkathe just like itt pookunne 😢
srry reply ചെയ്യാൻ വിട്ട് പോയതാണ്...
നിങ്ങൾ manual ആയി network search cheitholu set aavum, ആയില്ലെങ്കിൽ 9633314442 contact me only whatsapp
Bro njn dubail aane ipo evide ninnukodde enty BSNL sim eggane aane international roaming activate cheyyan pattunne
Bsnl simne naatilek koduth vidanam, pinne ningalude adharcardum...
Bsnl officil kodutha convert cheida sim kittum
Bro njan vi sim aan use cheyunath main balance aayit 689 roopayund ippo athilek incoming callso sms onum thanne varunila, switch off enn parayunnu sim range kaanikunu enthan problem sim kattayathano. Pls reply
Balance kanikunnengil sim active ind.. but validity indavathad kondairikum call or sms varathe... number send cheidal check cheid detials parayam
th-cam.com/video/dwlGAeVpM68/w-d-xo.html new update video
My Airtel number 2 year validity want. Me going gulf
Ende sim range kittanillla.... Vi aaanu..... Ethrem divasam undaaarnu..... Google pay phone pay open aaavnundu..... Rage illla
Bro same problem enikum ind entha solution
Chetta Nan Kuwait aan .Jio sim aan..eppol 8 month ayi cut ayitt undavao..ado endh cheyyanam..pls repley
Aduthulla jio officel poi anyoshikkuka, jio Simne kurich new update cheiditund kand nokuka
Natil ninn vann 20 days aayi airtel sim cutavathirikan yantha cheyyenadath main balance kuravanu
2 month orikal 99 rc cheyyugq
usefull
Bro vi, jio nte ellam app use cheythu track cheyyan pattille @UAE
e sim aano udeshichad?
@@anchatechhi
ജിയോ 179 റീചാർജ് ചെയ്തു.4 ഡേയ്‌സ് ആയി ഇത് വരെ ആക്റ്റീവ് ആയിട്ടില്ല. നാട്ടിൽ നിന്ന് വന്നിട്ട് 2 മാസം ആയിട്ടുള്ളു. സൗദിയിൽ ആണ് ഇപ്പോൾ. എന്ത് ചെയ്യണം
179 cheidaal active aavilllaa, 1101 aaya International roming pack cheyyanam
@@anchatech ok
bro njan jio sim aann use cheyunna ippo qataril aan ullath varumbo recharge onnum cheythkilla ippo eth recharga cheyanda
1101
th-cam.com/video/Goc5YDwgZ3E/w-d-xo.html
വളരെ ഉപകാരപ്പെട്ട്.. സിം കട്ടായാൽ പിന്നേ വളരേ ബുദ്ധിമുട്ട് ആണ് ☺️
New video uplode cheiditund, planil changes vannitund
Airtel sim anu ullath enik yono app oppen cheyan ethra roopayude recharge cheyanam sms pokan
648 1 day pack
Bro omanil ഏതൊക്കെ ഇന്ത്യൻ സിം വർക്ക് ചെയ്യും. Expecially sms otp ഒക്കെ വരും
Video cheiditundd
Hi,
Online banking activate cheyuan naatilek msg ayakkendath aanu . but msg onnum pokunilla.. entha cheyendath? Pinne active alla enn kaanunn sim. Balance is above 500 in airtel app
648 recharge cheyy.. New plan aaan
So enik bank verification cheyyan pattumo??
@@remyakrishnan4611 sure
Ente sim oru varsham aayi katayit illa
Unlimited offer cheythu but Ariel sim range kanikunila
Network search cheyy
എയർടെൽ സിം കട്ടായി ബ്രോ..79റീചാർജ് ചെയ്തിരുന്നു മാസം.. സൗദി യിൽ ആണുള്ളത്. ഇവിടെ നിന്ന് എന്തെങ്കിലും ചെയ്യാൻ പറ്റോ
Number whatsappil send cheyy parayaam
Jio Sim uae I’ll work avunnilla, only message kitiyal mathi otp ku vendi, help bro what to do
1101 recharge cheyyanm
1101 one year aano
Indian SIM Airtel. Other countries IL active anegil msg otp k varuo
Roming pack activate cheyyanam 648 1day pack...
P pay
Bro google pay otp varan nattile Ethra ane offer cheyyndath sim v1
Same prblm enikumm..any solution
Natinnu cheythilla gulfinnu enthelum cheyyan akumo.. Jio sim
th-cam.com/video/i9ZhKxq8nxs/w-d-xo.htmlsi=ZJXPVfuPSYRvE5oB ee video kand noku
antenkilum oru recharge idakku ida nadathiyal pora , aa sim cut avillallo thirika nattil varmbol namukka aa sim use chayukayum chayam
Yethengilum oru amound idakide alla cheyyendath , validity recharge 90 daysnullilaait cheithkondirikanam illengil sim cut aavum, ee videoil paranjath 2 year mumbathe plan aan
@@anchatech njan oru 7 month nattil illairunnu jio zim anu, idakida 10rs recharge nadathumairunnu, but nattil vannappol sim cut ayittilla use chayanum patty, ??
എന്റെ vi സിം മിസ്സായി ഞാൻ ഗൾഫിലാണ് ഞാൻ നാട്ടിൽ വരാതെ ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ വഴിയുണ്ടോ?
s pattum
2 divasm munne vare msg vannu eppo range kanikkunnilla sim cut ayathe ano eanganeya ariya
9633314442 whatsapp msge cheyy
500 rs recharge chythu
But one months validity ollu
A
bro ith old plan aaan ,new plan update cheithirund
Bro ente sim range kanikunila njan 99 recharge cheythu pinne oru 299 recharge cheythu ennitum range kanikunila entha cheya
Bro ee same problem enikkum vaniittund entha solution
എന്റെ സിം bsnl ആണ്പക്ഷേസിം കട്ടായി സിച്ചുഓഫ്എന്നാണ്പറയുന്നത് സിം എന്റെഒരുഫോണിൽഓൺചെയ്തുവെച്ചിട്ടുണ്ട് നെറ്റ്വർക്കാണുന്നില്ല
th-cam.com/video/dOH-aj46YZg/w-d-xo.html bsnl simne കുറിച്ച്
Jio
ഞാൻ സൗദിയിൽ ആണുള്ളത് ബാലൻസ് 190 ഉണ്ട് sms പോകുന്നില്ല 155 ന്റെ sms ഓഫർ ചെയ്തിരുന്നു Airtel smi
250 above venam
@@anchatech മെയിൻ ബാലൻസ് 250 ആണോ
ഒരു കീപാട് മൊബൈലിൽ നാട്ടിലുള്ള സിം ഇട്ടുവക്കുക.ചാർജ് ചെയ്യണമെന്നില്ല.ഫോൺ സ്വിച്ച് ഓഫ് ചെയ്തു രണ്ടുമൂന്നു ദിവസം വെക്കരുത് എന്ന് മാത്രം.സിം സിഗ്നൽ കട്ടാകില്ല.ഫോൺ കോൾ ചെയ്യാൻ പറ്റില്ല. ആ സിമ്മിൽ വരുന്ന എസ്എംഎസ് മാത്രം ആക്ടീവ് ആയിരിക്കും.
നാട്ടിൽ പോകുമ്പോൾ മാത്രം ആസിം ചാർജ് ചെയ്യുക.
എനിക്ക് ഇപ്പോഴും എയർടെൽ സിം സിഗ്നൽ കട്ടായിട്ടില്ല.
Plan maatangal vannitundd, 90 daysnullilait validity recharge cheyyatha simne cut cheyyum
Bro എൻ്റെ jio sim സൗദിയിൽ network പോലും കാണിക്കുന്നില്ല cut ആവുമോ 149 രൂപ ബാലൻസ് ഉണ്ട് .ഇപ്പൊൾ 20 ദിവസം ആയി
Network kaanikaan 1101 recharge cheyyanam yennal 28 days netwrk indaaum
28 nn ശേഷം cut ആവതെ ഉപയോഗിക്കാൻ എത്ര രെ ചാർജ് ചെയ്യണം