പോർട്ട് ചെയ്യുന്നതിന് വേണ്ടി റിക്വസ്റ്റ് കൊടുത്തപ്പോൾ, നിങ്ങൾ ഐഡിയ യുടെ വലിയ കസ്റ്റമറാണ് എന്നും പറഞ്ഞു കുറെ ഓഫറുകളും മുന്നിലേക്ക് ഇട്ടുതന്നു..... But ഞാൻ മാറി, നിങ്ങളും മാറിചിന്തിക്കൂ.
Bro നിങ്ങൾ മരണ മാസ്സ് ആണ്.. നിങ്ങൾ പറഞ്ഞത് ശെരിയാ അവന്മാർ നമ്മളെ പിഴിയുകയാണ്.. ഇതിനെതിരെ നമുക്ക് ശക്തമായി പോരാടണം എല്ലാവരും port ചെയ്യണം. ഞാനും ഇന്ന് തന്നെ port nu apply ചെയ്യുആണ് 💪
BSNL IDEA SAME CATEGORY... Vodafone kurachengilum nannayi irunu merge aaki idea kudii, idea thulachu.. thanum keatu vodafoneyum keaduthu... Idea wrost service....
സ്വാഗതം B ടNL ലേക്ക് ഞാൻ | 10 വർഷ മാ യി ഈ സേവനമാണ് ഉപയോഗിക്കുന്നത് ഇൻ്റർനെറ്റ് ഒഴികെ മറ്റ് എല്ല സേവനങ്ങളു മികച്ച താണ് എൻ്റെ നിർ ദേശ നിങ്ങളുടെ ഒരു സിം ജിയോയും രണ്ട മത്തെ സിം BSNL ഉപയോഗിക്കുന്നതാണ് നല്ലത്
@@afzalafsu5631 BSNL ലേക്ക് MN P ചെയ്യുന്നവർക്കും മറ്റുള്ളവർക്കും 153 പ്ലാൻ ഒരു വർഷ വലിഡിറ്റിയും 103 രൂപ ടോക്ക് ടൈം കിട്ടും BSNL to BSNL 10 Paisa other Mobil 40 Paisa സെക്കൻ്റിന്
153 planil 103 രൂപ TT 10P 40P ഒക്കെ ഒരു മാസമേ കിട്ടുകയുള്ളൂ 1 വർഷം VALIDITY മാത്രേ ഉപകാരമുള്ളത്!! അതിലും നല്ലത് 6 മാസം validity plan കുറെ ഉണ്ട് 36,44,67 അതൊക്കെ ചെയ്യുന്നതാണ്
Bros consumer courtil oru mass petition kodukkam... Thalparyam ullavar number reply cheyyuka... Simple procedures aanu... But nammal eth cheythal oru viplavam thanne aayirikkum...
ഐഡിയ കണെക്ഷൻ ദയവായി ഒഴിവാക്കുക..🤒 വളരെ മോശം കസ്റ്റമേർ കെയർ...DND ആക്ടിവേറ്റ് ചെയ്താലും മെസ്സേജ് മുഖേന ഞാൻ അറിയാതെ ഡെയിലി "സൂപ്പർ ചാലഞ്ച് "എന്ന പരിപാടി ആക്ടിവേറ്റ് ചെയ്തു..😠 പൈസ പിടുങ്ങി കൊണ്ടിരിക്കും.. 😭😭
Customer care ilirikkunnath idiots aaa. Oru koppum arinjjuda.. ente realme 3i 4g allann paranjavaraa Idea de chila sim il mathre volte kittu.. anggane palathundd customercare te sevananggal
Good ഇൻഫർമേഷൻ, hidden തട്ടിപ്പ് ജനങൾക്ക് തുറന്നു കാണിച്ചതിന് എന്റെ ലൈക്, എന്നിട്ടും കുറെ മണ്ടന്മാർ പോർട്ടിങ് എന്താണ് എന്ന് അറിയാതെ ഇപ്പോഴും പറ്റിക്കപെടുന്നു,
Bsnl നെറ്റ്‌വർക്ക് ഭയങ്കര മോശമാണ് പിന്നെ ജിയോ അതും ഇപ്പോൾ ഉടായിപ്പു ആണ് കുറച്ചു കസ്റ്റമർ ആയി കഴിഞ്ഞാൽ ആ ഭാഗത്ത് സിഗ്നൽ സ്ട്രങ്ത് അവര് കുറയ്ക്കും ഇപ്പോൾ ജിയോ അങ്ങനാണല്ലോ ഇറങ്ങിയ ഇടയ്ക്ക് ഇവിടൊക്കെ നല്ല റേഞ്ച് ഇപ്പോൾ റേഞ്ചും ഇല്ല ഒരു കോപ്പുമില്ല. പിന്നെ ഇവിടുന്ന് പോർട്ട് ചെയ്ത് അങ്ങോട്ട് ചെന്നിട്ടും കാര്യമില്ല ഇവിടെ മാസം 35 രൂപ എടുക്കാൻ ഇല്ലാത്തവർ അങ്ങോട്ട് പോർട്ട് ചെയ്ത് എന്തിനാ കടക്കാരന് 50 രൂപ വെറുതെ കൊടുക്കണത് പിന്നെ frc വേറെ ചെയ്യണം.
Bro njan gulfilanu ente sim ippol work cheyunnill njan new laws onnum shreddichirinnulla...eni aa sim kittan enthaa vazi... Ente sim Airtel ayirunn ennal idea yilekk port chythaayirunnu use cheyythath...
എന്റെ കാര്യമാ കഷ്ട്ടം 6 കണക്ഷൻ റീചാർജ് ചെയ്തു വരുമ്പോൾ ഊപ്പാട് ഇളകും 1 Jio 2 Airtel 3 Vodafone 4 idea 5 Docomo 6 BSNL എല്ലാം peroid തീർന്ന അവസ്ഥയാ... incoming നു കാലാവധി ഇട്ടിരിക്കാ 5 സിം Bsnl ആയി ഞാൻ ഒന്നാമത് എത്തുമല്ലോ ഇങ്ങനെ ആണെങ്കിൽ 💃☺🏆
Docomo പൊളി offers ആണ് ഉള്ളത് മറ്റു കമ്പനികളെ പോലെ cut ആകും എന്ന് പറയുന്നില്ല പക്ഷെ port ചെയ്യാൻ പുതിയത് ആയി പറ്റുമോ എന്നറിയില്ല 99 രൂപയ്ക്കു 1.4 ജിബി/ per day Data വേറെ ഒരു കമ്പനി യും ഞാൻ കണ്ടിട്ടില്ല Jio പോലും അങ്ങനെ ഒരു ഓഫർ തന്നിട്ടില്ല
bro... ente veetile appachanteyum, ammayudeyum, enteyum sim BSNL ileku port cheyaan povaanu... but BSNL il ulla offers ine kurich ariyilla.... pattumengil Broku oru video cheyaamo...? about *BSNL offers*
Jan 1 മുതൽ offer ഒക്കെ പുതുക്കി 126frc 2 year validity ഉണ്ടായിരുന്നു ആ offer ippo ഇല്ല offer ഒക്കെ മാറി മാറി കൊണ്ടിരിക്കും video ചെയ്യുന്നത് കൊണ്ട് കാര്യമില്ല
maasam masam 35 ne njn cheyyaarillello! bsnl onde pakshea ottum speed illa netine pinne location maaei kainja 2g polum kittilla, bsnl recharge cheytha fulll time customer care il vilikkaanea samayamollu
ഞാൻ ഉപയോഗിക്കുന്നത് BSNL & Jio. BSNL mithram plan ആണ് എന്റേത്. ആറു മാസം കൂടുമ്പോൾ 200 രൂപ റീചാർജ് ചെയ്യണം വാലിഡിറ്റി വർധിപ്പിക്കാൻ. പക്ഷെ നഷ്ട്ടമില്ല 200 രൂപ ടോക്ക് ടൈം കിട്ടും. BSNL Super ആണ്.
200 വേണ്ട. വലിഡിറ്റി തീരാനായ സമയത്തു 200 ചെയ്‌താൽ 6 മാസം വലിഡിറ്റി+200 ഫുൾ ടോക്ക് ടൈം, 100 ചെയ്‌താൽ 3 മാസം വലിഡിറ്റി+ talktime, 50 ചെയ്‌താൽ 1.5 മാസം വലിഡിറ്റി + ടോക്ക് ടൈം ഇത് പോലെ ആണ് വലിഡിറ്റി റീചാര്ജയിലൂടെ extend ആവുന്നത്.അല്ലാതെ 200 ചെയ്തിട്ട് മാത്രമല്ല.നോര്മലായി യൂസ് ചെയ്യുന്ന ഒരാൾക്ക് bsnl ലെ ഈ വലിഡിറ്റി ഒരു പ്രശ്നമേ അല്ല.
@@arunkumararun8918 അല്ല.ബാക്കിയുള്ള കമ്പനി വെച്ച് നോക്കുമ്പോൾ കുറവാണ്.എയർടെൽ,വോഡഫോൺ ഐഡിയ ഒക്കെ 2.5 പൈസ/സെക്കന്റ് ഈടാക്കുന്നുണ്ട്. പക്ഷെ bsnl ദീപം പ്ലാനിൽ bsnl to bsnl 1paisa/second ഉം, bsnl to other network 1.2paisa/second ഉം മാത്രമാണ്.
@@Sajeev_tv njan port cheythapol 153 rs aanu koduthathu athil 103talktime bsnl to bsnl minute nu 15paisa other mobile lekku 40paisa ente naatilokke nalla rangeum undu kannur chalayil
100 mbyude കാര്യം പറഞ്ഞത് 100% ശരിയാണ് 50mb ക്ക് തായേ ആണ് ഉപയോഗിക്കാൻ പറ്റുന്നത് ഞാൻ കസ്റ്റമർ കെയർ ൽ വിളിച്ചപ്പോൾ അവർ പറഞ്ഞത് നിങ്ങൾ ഉപയോഗിക്കുന്ന സ്പീഡിനനുസരിച് mb കുറയും എന്നതാണ് എന്താല്ലേ ഉടായിപ്പ്
ബ്രോ monthly 199 nu ചാർജ് ചെയ്യുന്നവർക്ക് കുഴപ്പം ഇല്ല.. അതിയാവിശ്യം എയർടെൽ വോഡഫോൺ idea okke netum Callum കിട്ടുന്നുണ്ട്. നഷ്ടം ഇല്ല. പക്ഷേ second Sim ayit ithokke use cheyyunnavarkk chumma monthly 35 പോയ്ക്കേണ്ടിരിക്കും. അങ്ങനെ ഉള്ളവർ bsnl ആക്കുന്നത് നന്നായിരിക്കും.... Bsnl , ജിയോ എവിടെയൊക്കെ നെറ്റ് കിട്ടും എന്ന് പറയാൻ പറ്റില്ല
Jio സിമിലേക് നിങ്ങളുടെ ..ref യുസിങ് സിം മാറരുത്. കാരണം ആൻസിഡ്രോയ്ഡ്. vole net worck ഉള്ള ഫോണിൽ മാത്രമേ അതു worck ആവുക ഒള്ളു ഇനി ആഡ്രോയ്ഡ് ഉള്ളവർ അന്നെകിലും നിങ്ങളുടെ ഫോൺ വല്ല കേടും സംഭവിച്ചാൽ ...നമുക്കു അതിയാവാശ്യം ഉള്ള സമയം. ആണെകിൽ.. ആൻഡ്രോയിഡ് ഫോൺ കിട്ടാതെ വന്നാൽ നമ്മൾ തീർച്ച ആയും .ബുദ്ധിമുട്ടാവും. അതുകൊണ്ടു ഏറ്റവും. .നല്ലതു BSNL ആണ്
അവർക്ക് എതിരെയുള്ള ഒരു പ്രതിക്ഷേഭമാവട്ടെ എന്റെ ഒരു like 😡
Njanum.maari.eyaall.paranjadu100%.vaastavam😒
Jio വന്നില്ലയിരുന്നു എങ്കിൽ 30 രൂപക്ക് 100mb
249 rs for 1gb
449 for 2 gb athum data only
എങ്ങനെ KSRTC യും BSNL ഉം കുണ്ടി താങ്ങാൻ കുറെ എണ്ണം...SBI അക്കൊണ്ടിൽ 50 രൂപ തരും എന്നു പറഞ്ഞാൽ അതിന്റെ മുൻപിൽ കുത്തി ഇരിക്കും
Sathym
Haha currect broiii
എല്ലാവരും സിം മാറ്റണം അപ്പൊളെ അവർ ഓകെ പഠികുകയുള്ളു
Correct
പോർട്ട് ചെയ്യുന്നതിന് വേണ്ടി റിക്വസ്റ്റ് കൊടുത്തപ്പോൾ, നിങ്ങൾ ഐഡിയ യുടെ വലിയ കസ്റ്റമറാണ് എന്നും പറഞ്ഞു കുറെ ഓഫറുകളും മുന്നിലേക്ക് ഇട്ടുതന്നു..... But ഞാൻ മാറി, നിങ്ങളും മാറിചിന്തിക്കൂ.
njanum mari
Sim mattan pokuva
Thanks
Bro നിങ്ങൾ മരണ മാസ്സ് ആണ്.. നിങ്ങൾ പറഞ്ഞത് ശെരിയാ അവന്മാർ നമ്മളെ പിഴിയുകയാണ്.. ഇതിനെതിരെ നമുക്ക് ശക്തമായി പോരാടണം എല്ലാവരും port ചെയ്യണം. ഞാനും ഇന്ന് തന്നെ port nu apply ചെയ്യുആണ് 💪
വീഡിയോ പൊളിച്ചു... എല്ലാം reddy ആവട്ടെ...
ഇത്തരം പിടിച്ചുപറിയിൽ നിന്ന് ജനങ്ങളെ ബോധവാന്മാരാക്കുന്ന സഹോദരന് നന്ദി
ഞാൻ ആദ്യമായാണ് ഒരാളെ പിൻതുടരുന്നത്
Good message
ഇഷ്ട്ടപ്പെട്ടാൽ ഷെയർ കൂടെ ചെയ്യണേ
😎വോഡഫോൺ ഇഷ്ടമല്ലാത്തവർ ലൈക് അടിക്ക്😎
2 thavana like adikkan aagrahamund bro..
Y bro.?
ഞാൻ ഏറ്റവും കൂടുതൽ വെറുത്ത സിം ഐഡിയ പോലെ വേറെ ഇല്ല
I HATE B S N L
Satyam
Vodafone
എന്റെ 4 ഐഡി യ സിം പോർട്ട് ചെയ്തു
BSNL IDEA SAME CATEGORY... Vodafone kurachengilum nannayi irunu merge aaki idea kudii, idea thulachu.. thanum keatu vodafoneyum keaduthu... Idea wrost service....
Dear Arlin,
എനിക്കു ജതു ഒരു പുതിയ അറിവു തന്നെ നന്ദി
Thanks bro ivanmarkittoru panikoduckanayittu vazhi aalochichu nadannappola bsnl enna idea tannatu super
സ്വാഗതം B ടNL ലേക്ക് ഞാൻ | 10 വർഷ മാ യി ഈ സേവനമാണ് ഉപയോഗിക്കുന്നത് ഇൻ്റർനെറ്റ് ഒഴികെ മറ്റ് എല്ല സേവനങ്ങളു മികച്ച താണ് എൻ്റെ നിർ ദേശ നിങ്ങളുടെ ഒരു സിം ജിയോയും രണ്ട മത്തെ സിം BSNL ഉപയോഗിക്കുന്നതാണ് നല്ലത്
ഞാൻ അങ്ങനെ ആണ് use ചെയ്യുന്നത് bro
Bsnl ഏറ്റവും നല്ല പ്ലാൻ ഏതാണ് ?
@@afzalafsu5631 BSNL ലേക്ക് MN P ചെയ്യുന്നവർക്കും മറ്റുള്ളവർക്കും 153 പ്ലാൻ ഒരു വർഷ വലിഡിറ്റിയും 103 രൂപ ടോക്ക് ടൈം കിട്ടും BSNL to BSNL 10 Paisa other Mobil 40 Paisa സെക്കൻ്റിന്
153 planil 103 രൂപ TT 10P 40P ഒക്കെ ഒരു മാസമേ കിട്ടുകയുള്ളൂ
1 വർഷം VALIDITY മാത്രേ ഉപകാരമുള്ളത്!!
അതിലും നല്ലത് 6 മാസം validity plan കുറെ ഉണ്ട് 36,44,67 അതൊക്കെ ചെയ്യുന്നതാണ്
@@shaazrahath ഇഷ്ടമുള്ള പ്ലാൻ തെരഞ്ഞടുക്കാം ഞാൻ എൻ്റെ നിർദ്ദേശമാണ് വെച്ചത് ബ്രോ
Bros consumer courtil oru mass petition kodukkam... Thalparyam ullavar number reply cheyyuka... Simple procedures aanu... But nammal eth cheythal oru viplavam thanne aayirikkum...
ഞാനും എൻ്റെ ഫാമിലിയും bsnl ലേയ്ക്ക് മാറിയിട്ട് നാല് മാസത്തോളമായി. ഞങ്ങളുടെ ഫാമിലിക് പത്തിലെറെ സിംഗാഡ് vodafon.idea,airtel ഉണ്ടായിരുന്നു..ഇതുപോലെ എല്ലാവരും മാറണം...
ഞാൻ എന്റെ കുടുംബത്തിലെ 3 സിംകാർഡ് ഇപ്പോൾ bsnl ലേക്ക് മാറ്റി... ഞാനാരാ മോൻ 💪💪
Thanku so much for ur valuable information👍
ഐഡിയ കണെക്ഷൻ ദയവായി ഒഴിവാക്കുക..🤒 വളരെ മോശം കസ്റ്റമേർ കെയർ...DND ആക്ടിവേറ്റ് ചെയ്താലും മെസ്സേജ് മുഖേന ഞാൻ അറിയാതെ ഡെയിലി "സൂപ്പർ ചാലഞ്ച് "എന്ന പരിപാടി ആക്ടിവേറ്റ് ചെയ്തു..😠 പൈസ പിടുങ്ങി കൊണ്ടിരിക്കും.. 😭😭
customer care l vilich black listil idan para bosse
roypadikkala sathyam
ആനപൂറ്റിലെ വർക്കാണ് ഐഡിയ അവന്റെ അമ്മേടെ ഡ്യൂപ്ലിക്കേറ്റ് സിം
കസ്റ്റമമർ കെയർ മോശംതന്നെയാ
Customer care ilirikkunnath idiots aaa. Oru koppum arinjjuda.. ente realme 3i 4g allann paranjavaraa
Idea de chila sim il mathre volte kittu.. anggane palathundd customercare te sevananggal
nalla video.....palarum note cheyathe poya kaaryam aan ith ellam...lets protect ..lets port ✌️
എന്ന ആകെ വിളിക്കുന്നത് ഐഡിയ ഇലെ കസ്റ്റമർ കെയർ ലെ ചേച്ചി ആയിരുന്നു
I miss u chechi i miss you
BSNL ഇൽ ചേച്ചി വിളിക്കുമോ ആവോ
Bro പറഞ്ഞത് ശെരിയാണ്... ഞാൻ വിളിക്കുമ്പോൾ പലപ്പോഴും call drop ആകാറുണ്ട്... port ചെയ്യാനുള്ള msg അയച്ചു... ഇനി bsnl....
ഞാൻ ബിഎസ്എൻഎൽ 2005 മുതൽ ഉപയോഗിച്ചുവരുന്ന ഒരു കുഴപ്പവുമില്ല
Enikum e abhiprayam taneyanu ullat. idea sim edutu kattil kalayanda samayom athikramichirikunu. monthly 35cheytit kituna benefit kettit tanne deshym varunu.
Very very verymuch useful information...don't know how to thank you...
Thanks Arlin.. Someone had to bell the cat... You are initiating, it seems.
Yes connection edukkumpol life time aanennu paranjaa sim thannad
Appol adhinethire namukk action eduthukoode (cheating ACT)
Jio yil eathengilum oru plan cheythillengil outgoing incoming varumoo only prime menbership cheythaal
IDEA നായകൾ വെറുപ്പിചു
Monthly 35 poolum cheyyan pattaatha customersine enthinaa companykk avar ozhinj poovaan thaanneyaan companyude lekshyam athiloode usersinn network problem kuranjum kittum ath kond deyav cheyth 35 poolum recharge cheyyan pattaatha costumers ozhinj tharanam enn apekshikkunnu
മാസം തോറും 199 രുപയ്ക് ചെയ്യുന്നത്കൊണ്ട് ശ്രെദ്ധിക്കാറില്ല
വളരെ ശരിയ കുട്ടുകാരൻ പറഞ്ഞത്. ശരിയാണ്.
സത്യമല്ലേ പറഞ്ഞത്..lifetime വാലിഡിറ്റി എന്ന് പറഞ്ഞിട്ട് ഇപ്പൊ ഒന്നുമില്ല....
Avarkkum avarudethaaya chilavukal und.. ath maintain cheyyan pattathaayathukondaanu avar ingane okke cheyyunnath.. qthinte main kaaryam jio vannsthukondaanu...
But avarkku jio nekaal maintenance varunnund... Avark 2g,3g,4g services und.. jio kku 4g only.. pinne calling nu vere service und.. jio voice calling data il oode aanu cheyyunnath...athukond vere maintenance chilav illa jio kku....
ജിയോയിലോട്ട് പോർട്ട് ചെയ്താൽ 4G ഫോണിൽ അല്ലെ work അകത്തൊള്ള. ഒരു അത്യാവശ്യ സമയത്ത് ഏതെങ്കിലും ഫോണിൽ ജിയോ ഉപയോഗിക്കാൻ പറ്റുമോ.? Please ripley !
Good job....
ഞാൻ എന്റെ സിം port ചെയ്യാൻ പോവാണ് 👍👍👍❤❤❤
ഞാൻ BSNL ലേക്ക് മാറിയപ്പോൾ തീരെ റേഞ്ച് ഇല്ലായ്കയും സംസാരം കട്ട് ആവുകയും ചെയ്തത് കൊണ്ട് ഞാൻ വീണ്ടും ഐഡിയയിലേക്ക് മാറ്റി
ബ്രോസ് എല്ലാവരും bsnl ലേക്ക് പോർട് ചെയ്യുക... നെറ്റ് യൂസ് ചെയ്യാൻ ജിയോ സിം ഉപയോഗിക്കുക...
Ivde vere ellathinum full range anu bhai. BSNL no range.
Bsnl recharge ethre
njn itu full kelkkum munbe share cheytu coz i vry i lk it...
Sariyaan bro... njanum port cheyaan തീരുമാനിച്ചു
Njanum
നമ്മളെ വഞ്ചിക്കുന്ന സ്വകാര്യ കുത്തകകളെ നിയന്ത്രിക്കാനും GOVERNMENT COMPANY ആയ BSNL നിലനിർത്താനും വേണ്ടി ഇൗ യജ്ഞത്തിൽ എല്ലാവരും പങ്കാളികളാവുക
ഞാന്‍ port ചെയ്ത് BSNL മിത്രം പ്ലാനിലേക്ക് എപ്പഴേ മാറി.
36, 44 എന്നി പ്ലാൻ വേറെ ഉണ്ട്... Outgoing call use ചെയ്യില്ല എങ്കിൽ ട്രൈ ചെയ്യാം അടുത്ത തവണ 49 ന് പകരം
Bsnl offer എന്തൊക്കെ
Idea to bsnl port ചെയ്യുന്ന നമ്പർ ethan
അതെങ്ങനെ
ഞാനും മാറി bsnl
Shariya idea ann ellaam month 35 recharge cheyyunund use cheyyathe sim ann thanks ithupolleulla arivu thannathill
ഈ വീഡിയോ ഞാൻ ഷെയർ ചെയ്ത് ക്ലിക്കാക്കും . . . .
Good information. Thanks brother 👍
Bsnl ഇവിടെ range ഒന്നും ഇല്ലേ 🙏🙏🙏🙏
Same here. Bakki ella simum full range. bSNL mathram no range SED LIPE
താങ്ക്സ് ബ്രോ ഞാൻ ഐഡിയ എന്ന ബ്ലേഡ്കമ്പനിയുടെ sim പോർട്ട് ചെയ്ത് bsnl ലേക്ക് മാറ്റി അടുത്തത് മറ്റേ തട്ടിപ്പു കമ്പനിയുടെ kalav tel
ഞാന്‍ bsnl sim ഉപയോഗിച്ചിട്ടുണ്ട്...
നെറ്റ് ഭയങ്കര slow aanu
Call കിടു aaanu
Good ഇൻഫർമേഷൻ, hidden തട്ടിപ്പ് ജനങൾക്ക് തുറന്നു കാണിച്ചതിന് എന്റെ ലൈക്, എന്നിട്ടും കുറെ മണ്ടന്മാർ പോർട്ടിങ് എന്താണ് എന്ന് അറിയാതെ ഇപ്പോഴും പറ്റിക്കപെടുന്നു,
Thanks bro usefull information😍😍😍
എല്ലാവർക്കും റിപ്ലേ kodukkunnundallo very good bro
😍😍
ഞാൻ കുറെ നാളായി ആലോചിച്ച കാര്യം ആണ് ഇനിയെന്തായാലും bsnl എടുക്കാൻ പോകുകയാണ്
ഞാൻ ജിയോയിൽ ചെയ്യുന്ന same recharge ideayil ഉണ്ട് 399...84days, 50rsന്റെ 8 cashback couponഉം ഉണ്ട്.
Bsnl നെറ്റ്‌വർക്ക് ഭയങ്കര മോശമാണ് പിന്നെ ജിയോ അതും ഇപ്പോൾ ഉടായിപ്പു ആണ് കുറച്ചു കസ്റ്റമർ ആയി കഴിഞ്ഞാൽ ആ ഭാഗത്ത് സിഗ്നൽ സ്ട്രങ്ത് അവര് കുറയ്ക്കും ഇപ്പോൾ ജിയോ അങ്ങനാണല്ലോ ഇറങ്ങിയ ഇടയ്ക്ക് ഇവിടൊക്കെ നല്ല റേഞ്ച് ഇപ്പോൾ റേഞ്ചും ഇല്ല ഒരു കോപ്പുമില്ല. പിന്നെ ഇവിടുന്ന് പോർട്ട് ചെയ്ത് അങ്ങോട്ട് ചെന്നിട്ടും കാര്യമില്ല ഇവിടെ മാസം 35 രൂപ എടുക്കാൻ ഇല്ലാത്തവർ അങ്ങോട്ട് പോർട്ട് ചെയ്ത് എന്തിനാ കടക്കാരന് 50 രൂപ വെറുതെ കൊടുക്കണത് പിന്നെ frc വേറെ ചെയ്യണം.
Bsnl ഓഫീസിൽ പോയാൽ പൈസ ഒന്നും കൊടുക്കേണ്ട
Ente അഭിപ്രായം bsnl pre postpaid sim വരണം.
ജിയോ,എയർടെൽ, company kku pre postpaid sim und..
ഞാൻ vodafone ഒഴിവാക്കി. Jio എടുത്തു. ഇനി bsnl or jio എടുക്കണം
Ipo ulla sim il ninnum bsnl lek port cheyyumbol nilavilulla balance empty aavumo?
Njan vodafone sim bsnl ku port cheydu
Bro njan gulfilanu ente sim ippol work cheyunnill njan new laws onnum shreddichirinnulla...eni aa sim kittan enthaa vazi...
Ente sim Airtel ayirunn ennal idea yilekk port chythaayirunnu use cheyythath...
Njanum maariye... potta ideayude simmm jio pubg kalikkan pwolyyyy
ചെറിയ പണി വൊഡഫോണിനും കൊടുത്തു TRAl യിൽ വിളിച്ച് complient ചെയ്തു .എന്റെ 35 തിരിച്ചുകിട്ടി.
Good advice.
4:12 പച്ചയായ സത്യം. ഞാനും ചിന്തിച്ചു അവർ പറഞ്ഞ വാക്ക് പാലിക്കാതെ പറ്റിക്കുകയാണല്ലോ എന്ന്
5 വർഷം മുമ്പ് തന്നെ BSNL ലിലേക്ക് മാറിയ ആളാണ് ഞാൻ..
Athipol eathu network ayalum recharge cheytha alle use cheyan pattu recharge cheyan ethra madi ullavar enthina use cheyunathu......pinne ethrayum nalukal free ayitu network siminte validity extent cheythu kodukuvarunu athu niruthy eee oru process oru 2 mont ayi nilavil vanituuu. Pinne oru network provide cheyuna servicesinte validity nichiyikunathu network provider anuuu soooo oru siminte validity providerku nichiyikam ethu TRAI angikarichathanuu athu kondu ethra alukal port cheythu poyalum eee process mattam varila. Port cheythu pokunavarku povam athu avarude eshtam oru networkil ninnum matonilaku povumpol first techarge ennu oru process und athu avar parauna recharge namal cheyanam athu ethra ayalum. Pinne data speedum coverage issuesum athu kuravayathu kondooo tower elathathu kondo alla usereinte count kudunathu konda kirachu vivaram ulla arum normal ingane ulla karyangal chindhikan pattuna arum port cheyila pinnayum port cheythu povuna customers undenkil athu angane ullavar ayirikum
എന്റെ കാര്യമാ കഷ്ട്ടം 6 കണക്ഷൻ റീചാർജ് ചെയ്തു വരുമ്പോൾ ഊപ്പാട് ഇളകും
1 Jio
2 Airtel
3 Vodafone
4 idea
5 Docomo
6 BSNL
എല്ലാം peroid തീർന്ന അവസ്ഥയാ... incoming നു കാലാവധി ഇട്ടിരിക്കാ 5 സിം Bsnl ആയി ഞാൻ ഒന്നാമത് എത്തുമല്ലോ ഇങ്ങനെ ആണെങ്കിൽ 💃☺🏆
ഒന്നു ചോദിച്ചോട്ടെ docomo നെറ്റ്‌വർക്ക് ഇപ്പോഴും ഉണ്ടോ
docomo നെറ്റ്‌വർക്ക് ഇപ്പോഴും കേരളത്തിൽ ഉണ്ടോ
എല്ലാ സിമ്മും റീചാർജ് ചെയ്യുമ്പോഴേക്കും അടുത്ത മാസത്തെ റീചാർജ് നുള്ള മെസ്സേജ് വന്നു കിടക്കുന്നുണ്ടാവും ഹായ് ഹായ്
@@subuveluthodan3666 അതാണ് മച്ചാ problems
Docomo പൊളി offers ആണ് ഉള്ളത് മറ്റു കമ്പനികളെ പോലെ cut ആകും എന്ന് പറയുന്നില്ല പക്ഷെ port ചെയ്യാൻ പുതിയത് ആയി പറ്റുമോ എന്നറിയില്ല 99 രൂപയ്ക്കു 1.4 ജിബി/ per day Data വേറെ ഒരു കമ്പനി യും ഞാൻ കണ്ടിട്ടില്ല Jio പോലും അങ്ങനെ ഒരു ഓഫർ തന്നിട്ടില്ല
bro...
ente veetile appachanteyum, ammayudeyum, enteyum sim BSNL ileku port cheyaan povaanu... but BSNL il ulla offers ine kurich ariyilla.... pattumengil Broku oru video cheyaamo...?
about *BSNL offers*
Ys bro.. I will try
Jan 1 മുതൽ offer ഒക്കെ പുതുക്കി
126frc 2 year validity ഉണ്ടായിരുന്നു ആ offer ippo ഇല്ല offer ഒക്കെ മാറി മാറി കൊണ്ടിരിക്കും video ചെയ്യുന്നത് കൊണ്ട് കാര്യമില്ല
Go to BSNL. Central ministry remove all the obstacles to start 4g coverage for BSNL.So BSNL starts 4g service soon. jio coverage is limited.
@@abdulrazzaq3745 poi pathram vayikku suhruthe
@@abdulrazzaq3745 ethanavo thankal vayikkunna pathram phonil jio sim ittittu Ambani mothaliye kuttam parayunna manyan
@@abdulrazzaq3745 Jio vannathu kondu janangalkku guname undayittullu ella telecom operators rate kurachu BSNL rakshapedathathu avarude service moshamayathukondanu. BSNL 4g thudanganulla Ella thadasangalum neekkiyennu randudivasam munpulla pathrathil undu 10000 kodi BSNL nu nalkum ennum telecom authority paranjittundu. oru thengayum ariyillenkilum vannu samaarikkum
@@abdulrazzaq3745 modi BJP virudhan ennadhyame thonni vishadheekarichsppol bodhyayi.nadinodolla Sneham kondalla Kendra sarkkarine patti nallathu paranjathanu thankale chodippichathu ennu athu swabhavikam.
@@abdulrazzaq3745 ninte peru kandapol enikku manasilayi etho sudapi aanennu
BSNL port cheyunnavark extra oru Sim kude use cheyunnathayirikum nalathu. Chila sthalathu no service aanu. Chumma Pani vaangi vekale enne pole😭
എന്റെ സുഹൃത്തേ എന്റെ വീട്ടിൽ ഒരു സ്ഥലത്തും bsnl range കിട്ടാറില്ല
maasam masam 35 ne njn cheyyaarillello! bsnl onde pakshea ottum speed illa netine pinne location maaei kainja 2g polum kittilla, bsnl recharge cheytha fulll time customer care il vilikkaanea samayamollu
ഞാൻ ഉപയോഗിക്കുന്നത് BSNL & Jio. BSNL mithram plan ആണ് എന്റേത്. ആറു മാസം കൂടുമ്പോൾ 200 രൂപ റീചാർജ് ചെയ്യണം വാലിഡിറ്റി വർധിപ്പിക്കാൻ. പക്ഷെ നഷ്ട്ടമില്ല 200 രൂപ ടോക്ക് ടൈം കിട്ടും. BSNL Super ആണ്.
ini theerumbol 136 cheythu freedom plan chey.. 2 year valdity
മിത്രം പ്ലാന് 6 മാസം കഴിയുമ്പോൾ 46 രൂപ മതിയല്ലോ 40 ടോക്ക് ടൈം കിട്ടും എന്തിനാ 200 രൂപ
200 വേണ്ട.
വലിഡിറ്റി തീരാനായ സമയത്തു
200 ചെയ്‌താൽ 6 മാസം വലിഡിറ്റി+200 ഫുൾ ടോക്ക് ടൈം,
100 ചെയ്‌താൽ 3 മാസം വലിഡിറ്റി+ talktime,
50 ചെയ്‌താൽ 1.5 മാസം വലിഡിറ്റി + ടോക്ക് ടൈം
ഇത് പോലെ ആണ് വലിഡിറ്റി റീചാര്ജയിലൂടെ extend ആവുന്നത്.അല്ലാതെ 200 ചെയ്തിട്ട് മാത്രമല്ല.നോര്മലായി യൂസ് ചെയ്യുന്ന ഒരാൾക്ക് bsnl ലെ ഈ വലിഡിറ്റി ഒരു പ്രശ്നമേ അല്ല.
Call rate kooduthal alle..
@@arunkumararun8918
അല്ല.ബാക്കിയുള്ള കമ്പനി വെച്ച് നോക്കുമ്പോൾ കുറവാണ്.എയർടെൽ,വോഡഫോൺ ഐഡിയ ഒക്കെ 2.5 പൈസ/സെക്കന്റ് ഈടാക്കുന്നുണ്ട്.
പക്ഷെ bsnl ദീപം പ്ലാനിൽ bsnl to bsnl 1paisa/second ഉം, bsnl to other network 1.2paisa/second ഉം മാത്രമാണ്.
nammal epol use cheyunna sim port cheyumbol athil ulla balance ,kitumo?new connection kitunnath vare ee sim thanne use akamo?
2 years ago :
Idea -1gb for 200 rupees
Now :
Jio- 1.5gb per day for 199 rupees
idea 1 gb 249 aayirunnu
Bro... airtel, idea, vodafon,
evamaroke thatippa..
Njamal ath anuvathikaruth...
Prethikarikanum..
.... Bro ente support undavum
njanum bsnl lekku port cheythu 153rs nu 1year validity 103 talk time bsnl to bsnl 15paisa minute nu other mobile lekku 40paisa njaanum happy😹😹😹😹😹
Any way u r spending 40p for bsnl to other network. Then where is the difference. So blindly ported to bsnl
Bsnl net offer cheyyan yethra ?
@@Sajeev_tv njan port cheythapol 153 rs aanu koduthathu athil 103talktime bsnl to bsnl minute nu 15paisa other mobile lekku 40paisa ente naatilokke nalla rangeum undu kannur chalayil
Yes enikum port cheythapol same benefit aanu kittieth...
gan idea international roaming anu. bsnl mariyal ivida range kitumo. kuwait ninondu sim port chyan patumo?
I already moved to jio
ഞാൻ നാളെ തന്നെ പോർട്ട് ചെയ്യും ഇൻഷാ അല്ലാഹ്
എന്റെത് ഒരെണ്ണംbsnl 44 rs Deep am 6 മാസം - വാലിഡിറ്റി ഒരെണ്ണം Jio 399 ,ദിവസം 84
Same
Same pitch
Same as the above
ഒരു donbt bsnlilote port cheyte കഴിഞ്ഞാല്‍ pinney tiriche verore similote port cheyan pattumo
Ys
Yes... 90 ദിവസം കഴിഞ്ഞാൽ വീണ്ടും ഏതു network ലേക്ക്ക് പോർട്ട് ചെയ്യാം
Njn BSNL k port cheyth 💪🏻😎
*_സുഹൃത്തേ പ്ലീസ് എന്റെ ടെക് ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ പ്ലീസ് പ്ലീസ് എനിക്ക് SUBSCRIBERS വളരെ കുറവാണ് പ്ലീസ് സബ്സ്ക്രൈബ്_*
Ente idea sim cuttayi. Port msg send aaakunila
Bsnl ന്റെ റേഞ്ച് നെറ്റും തകർക്കും മുന്പേഞാൻ 1ജിബി നെറ്റ് കയറ്റിയിട്ട് 6 മാസം ഉപയോഗിച്ചിട്ടും തീർന്നിട്ടില്ല... 🤣🤣🤣
it'z gd infrmton tnk u dr
100 mbyude കാര്യം പറഞ്ഞത് 100% ശരിയാണ് 50mb ക്ക് തായേ ആണ് ഉപയോഗിക്കാൻ പറ്റുന്നത് ഞാൻ കസ്റ്റമർ കെയർ ൽ വിളിച്ചപ്പോൾ അവർ പറഞ്ഞത് നിങ്ങൾ ഉപയോഗിക്കുന്ന സ്പീഡിനനുസരിച് mb കുറയും എന്നതാണ് എന്താല്ലേ ഉടായിപ്പ്
Naayakal.. 😣😣
Vegam port cheyy broo..
Thanks bro.. nale njanum pova port cheyan
10 വർഷം ആയി ഞാൻ bsl ആണ്... പണ്ടേ ida pattikal ആണ്
Vodofone. Idea. Airtel ഇങ്ങനെ ഒരു നിയമം ഉണ്ടാക്കിയത് കൊണ്ട് ജിയോ ക്കും bsnl num ഒരുപാട് കസ്റ്റമേഴ്സിനെ കിട്ടി...
Porting process started (idea to jio) waiting to activate jio😍
how
Great bro....,.....adipoli news
Vodafone,Idea and airtal കമ്പനികളുടെ ഉടമകളും സ്റ്റാഫും ആകും dislike അടിച്ചത്... 😂😂😂
എന്തു വില കൊടുത്തും മറ്റു കംബനികളെ തകരാതെ നോക്കണം കാരണം മറ്റു കംബനികൾ തകർന്നാൽ Jio പതിയെ പതിയെ ചാർജ് കൂട്ടും
@NN T ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരൻ മുകേഷ് അംബാനിയാണ്
Bro ippol vodafone idea airtel upayogikkunnavar unlimited ayyittannu mikkavarum ullavar cheyyunnathu appol avare e 35 plan validity affect cheyilla pinnae enthina agane unlimited ayyi use cheyyunnavar bsnl and jio port cheyyanam
Vodafone ishttam 😍
ഇടുക്കി ജില്ലയിൽ BSNL ന്റെ എല്ലാ TOWER കളും 4G aatto അതും നല്ല അടിപൊളി speed.... BSNL 4G പെരുത്ത് istam........
Bsnl 4G വന്നോ.
Thodupuzha da 😍😍
@@ArlinVlogger ആഹാ നിങ്ങൾ തൊടുപുഴക്കാരൻ ആണോ😆
നമ്മക്കിപ്പോഴും 2G യാ സ്പീഡ് 10 kb
കോൾBSNL നെറ്റ് ജിയോ
Sathyam aanoooooooo
Njanum Bsnl port cheydu 136 freedom plan activate cheydu 2 years validity oond masam 35rs cheyathin katilum nalath ee 136plan Ann😎😎
കഴിഞ്ഞ 8 വർഷമായി BSNL ഉപയോഗിക്കുന്ന ഞാൻ
😎😎😎
@Arlin Vlog, Angane aanenkil thangal thangalude ella vediosum onn play back cheydh nokoo.. Thangal ipol nilkuna generation endhanennu ipozhum manasilayille??? Kaaalam maarunnu sir , ubajeevanam adhinu thazheyaaan..
ബ്രോ monthly 199 nu ചാർജ് ചെയ്യുന്നവർക്ക് കുഴപ്പം ഇല്ല.. അതിയാവിശ്യം എയർടെൽ വോഡഫോൺ idea okke netum Callum കിട്ടുന്നുണ്ട്. നഷ്ടം ഇല്ല. പക്ഷേ second Sim ayit ithokke use cheyyunnavarkk chumma monthly 35 പോയ്ക്കേണ്ടിരിക്കും. അങ്ങനെ ഉള്ളവർ bsnl ആക്കുന്നത് നന്നായിരിക്കും.... Bsnl , ജിയോ എവിടെയൊക്കെ നെറ്റ് കിട്ടും എന്ന് പറയാൻ പറ്റില്ല
Jio സിമിലേക് നിങ്ങളുടെ ..ref യുസിങ് സിം മാറരുത്. കാരണം ആൻസിഡ്രോയ്ഡ്. vole net worck ഉള്ള ഫോണിൽ മാത്രമേ അതു worck ആവുക ഒള്ളു ഇനി ആഡ്രോയ്ഡ് ഉള്ളവർ അന്നെകിലും നിങ്ങളുടെ ഫോൺ വല്ല കേടും സംഭവിച്ചാൽ ...നമുക്കു അതിയാവാശ്യം ഉള്ള സമയം. ആണെകിൽ.. ആൻഡ്രോയിഡ് ഫോൺ കിട്ടാതെ വന്നാൽ നമ്മൾ തീർച്ച ആയും .ബുദ്ധിമുട്ടാവും. അതുകൊണ്ടു ഏറ്റവും. .നല്ലതു BSNL ആണ്
Nhan port cheyyan aagrahikkunnu. Jio mathrame range ulloo.athinu ee validity problem ille
bro 1 sim ethra thavana port cheyyaam??
ഒന്ന് port ചെയ്യിതു 90 ദിവസം കഴിഞ്ഞാൽ വീണ്ടും ചെയ്യാം
@@ArlinVlogger njn airtelil ninn idea yileek 4 maasam mumb mariyathaanu veendum enikk bsnl leek port cheyyan pattumoo
@@mohdjaviz6079 pattum 90 days
Njaan yetavum kooduthal verutha sim idea. Avdthe costomerum nannallaaa
Bsnl nu Intl roaming undo ipo
BRO BSNL maarkkazhiyumbol athile recharge facilities enganeyannu
താമരശേരിഞളുടെ വീട് നിൽകുന്നിടത്ത് റെയ്ഞ്ച് ഇല്ലാBSNL ന്
50 mb 60 mb from 100 mb.. athu idea airtel vodafone anganea aanu.. ithil matramalla.. 1.4 gb/ day yil 1.2 vare ekea kittu.. jio speed ivda kittatha kondu matram cheyunathanu..
Cheating.. They are not going well in future.
👍