@@azadkootupatha9757 8 ലക്ഷം subcribers ഉള്ള ആൾക്ക് ഞാൻ ഒരാൾ PR ചെയ്യണ്ട ആവശ്യം ഉണ്ടോ എന്ന് സ്വന്തം തല വച്ചു ഒന്നു ആലോചിച്ചു നോക്കൂ. Use your common sense please.
ഫോട്ടോയും സ്റ്റുഡിയോയുമായി ഒരു ബന്ധമുള്ള ഏതൊരാൾക്കും... ഉണ്ടാകുന്ന ഒട്ടനേകം സംശയങ്ങൾക്കുള്ള.... മറുപടിയായി... ബ്രോ പൊളിച്ചു... ഇത്ര നല്ല വിവരണം മലയാളത്തിൽ ആദ്യം❤
എന്റെ mob redmi note 7 pro.. അതിൽ 48 mp sony സെൻസർ. ഞാൻ അതിൽ കൂടുതൽ mp ഉള്ള ഫോണുകൾ കണ്ടിട്ടുണ്ട് പക്ഷെ അതിൽ ഒന്നും ഇത്രെയും ക്ലാരിറ്റി കണ്ടിട്ടില്ല. Mp യിൽ അല്ല കാര്യം സെൻസറിൽ ആണ്. ഞാൻ എടുക്കുന്ന ഫോട്ടോകൾ കണ്ട് പലരും ക്യാമെറയിൽ എടുത്തത് ആണോ എന്ന് ചോദിക്കാറുണ്ട്. അതിന് കാരണം അതിന്റ ക്ലാരിറ്റി തന്നെ..
ഫോട്ടോ എടുക്കാൻ കുറച്ചൊക്കെ skills ഉള്ള ആൾ ആണെങ്കിൽ പതിനായിരം രൂപയുടെ ഫോൺ വെച്ചും നല്ല ഫോട്ടോസ് എടുക്കാൻ സാധിക്കും. ഫോട്ടോ എടുക്കാൻ skills ഒന്നും ഇല്ലാത്ത ആൾ ആണെങ്കിൽ പത്ത് ലക്ഷം രൂപയുടെ ഫോൺ കയ്യിൽ ഉണ്ടായാലും വല്യ കാര്യമില്ല.
സൗന്ദര്യം ആസ്വദിക്കാൻ ഉളള മനസ്സ് കൂടി ഉണ്ടെങ്കിലേ നല്ല ഫോട്ടോ ഗ്റാഫർ ആകൂ. മടി ,അപകർഷതാ ബോധം ഒട്ടും പാടില്ല. ഈ കാലത്ത് വീഡിയോ ഗ്രാഫർകക് സ്റ്റാമിന കൂടുതൽ വേണം.
10 k de phone il nalla photo okke edukkan pattum but kittunna photoyude details and quality enna sambavam und ath edukkunna phone ne depend cheith irikkum
Some lighting sittuation mega pixel plays it's role. Can't say 50:50 megapixel plays in photo quality 50 processing image and 50 mega pixel perfomance in good lighing condition.📱
ഇത്രയും വിശദമായി ഒരു അവതരണം ആദ്യമായിട്ടാണ് കാണുന്നത്. അടിപൊളിയാണ് ബ്രോ....വീഡിയോ ഒത്തിരി ഉപകാരപ്രദമായി.നിങ്ങൾക്ക് ഒരു അദ്ധ്യാപകൻ ആകാനുള്ള എല്ലാ കഴിവും ഉണ്ട്. Thankyou
സോണി അന്നും ഇന്നും പുലി ആണ് . പക്ഷെ അതിന്റെ വില കൂടുതൽ ആയതുകൊണ്ടാണോ അതോ കമ്മീഷൻ കുറവായതുകൊണ്ടാണോ എന്നറിയില്ല ഷോപ്പുകളിൽ ഒന്നും കിട്ടാനും ഇല്ല .ഓൺ ലൈനിൽ മാത്രമേ ഉള്ളു , പക്ഷെ വാങ്ങാൻ ഒരു ധൈര്യം വരുന്നില്ല.
മനസ്സിലായത് പോലെ ഇരുന്നേക്കാം 😵💫🥴 ഏതായാലും ഒരു ഫോട്ടോ എടുക്കുമ്പോൾ തെളിച്ചമുണ്ടോ കളറുണ്ടോ ഡീറ്റെയിൽസ് ഉണ്ടോ എന്ന് മാത്രം നോക്കി ക്വാളിറ്റി നോക്കുന്ന നമ്മൾ 😂😂😂😂
Lens scratch ആവാതെയും clean ചെയ്തതിനു ശേഷം ഫോട്ടോ എടുക്കുന്നവർക്ക് ഏത് ഫോണിൽ ആണെങ്കിലും നല്ല ഫോട്ടോസ് എടുക്കാം... Camera bump ulla Back cover ഉപയോഗിക്കുന്നത് നല്ലതാണ്...
ബ്രോ...., ഒരു റിക്വസ്റ് ഉണ്ട്...ഞാൻ ഒരു ഡെലിവറി പാർട്ണർ ആണ്...എന്നെ പോലെയുള്ള ഡെലിവറി ജോലി ചെയ്യുന്നവർക്ക് ബാറ്ററി ലൈഫ് + വാട്ടർ റെസിസ്റ്റൻസ് ഉള്ള ഒരു ഫോൺ റെക്കമൻറ് ചെയ്യാമോ... നിങൾ ഗെയിം കളിക്കുന്നവർക്കും , ഫോട്ടോഷൂട്ട് എടുക്കുന്നവർക്കും ഒക്കെ പറ്റിയ ഫോൺ ഇടാറില്ലേ...അവരെ പോലെ ഞങ്ങളെയും കണക്കിലെടുത്ത് ഞങ്ങളുടെ ജോലിക്ക് ഉപകാരപ്രദമായ ഒരു സ്മാർട്ട് ഫോൺ റെക്കമൻറ് ചെയ്യാവോ...
ChatGpt is showing other information bro... Most high-end smartphone cameras have pixel sizes ranging from around 0.8µm to 2.4µm, with some specialized sensors and modes combining multiple pixels to simulate larger effective pixel sizes for better low-light performance.
You need to keep conversing with chatGPT , find the right numbers and you have to give proper queries and ChatGPYT will do complex calculations for you
How much MP is your Smartphone Camera?
50
12
48
48
Realme 11 pro plus 200mp
പുതിയതായി ഇറങ്ങുന്ന മൊബൈൽ ഒക്കെ unbox ചെയ്യാൻ ആർക്കും കഴിയും. പക്ഷേ ഇത് പോലത്തെ വീഡിയോ ചെയ്യാൻ അതിനുള്ള കഴിവും മനസ്സും വേണം. സൂപ്പർ വീഡിയോ
PR ano
@@azadkootupatha9757bigg boss fan ano
@@azadkootupatha9757 നല്ലത് ആണെങ്കിൽ നല്ലത് ആണെന്ന് പറയാനും വേണം മനസ്സ്. അല്ലെങ്കിൽ നിങ്ങളുടെ ഈ കമെന്റ് പോലും അസൂയ ആയിട്ടു മറ്റുള്ളവർക്ക് തോന്നും.
@@azadkootupatha9757 8 ലക്ഷം subcribers ഉള്ള ആൾക്ക് ഞാൻ ഒരാൾ PR ചെയ്യണ്ട ആവശ്യം ഉണ്ടോ എന്ന് സ്വന്തം തല വച്ചു ഒന്നു ആലോചിച്ചു നോക്കൂ. Use your common sense please.
Yes💯
ഫോട്ടോയും സ്റ്റുഡിയോയുമായി ഒരു ബന്ധമുള്ള ഏതൊരാൾക്കും...
ഉണ്ടാകുന്ന ഒട്ടനേകം സംശയങ്ങൾക്കുള്ള....
മറുപടിയായി...
ബ്രോ പൊളിച്ചു...
ഇത്ര നല്ല വിവരണം മലയാളത്തിൽ ആദ്യം❤
ഫോൺ ക്യാമറയിലെ മറിമായം കൃത്യമായി വിവരിച്ചു തന്നു...
മലയാളത്തിൽ ആദ്യം:
Goodwork...thank you
എല്ലാം മനസ്സിലായി ഇനിയും ഇതുപോലെ ഉള്ള വീഡിയോ ചെയ്യന്നെ
എന്റെ mob redmi note 7 pro..
അതിൽ 48 mp sony സെൻസർ.
ഞാൻ അതിൽ കൂടുതൽ mp ഉള്ള ഫോണുകൾ കണ്ടിട്ടുണ്ട് പക്ഷെ അതിൽ ഒന്നും ഇത്രെയും ക്ലാരിറ്റി കണ്ടിട്ടില്ല.
Mp യിൽ അല്ല കാര്യം സെൻസറിൽ ആണ്.
ഞാൻ എടുക്കുന്ന ഫോട്ടോകൾ കണ്ട് പലരും ക്യാമെറയിൽ എടുത്തത് ആണോ എന്ന് ചോദിക്കാറുണ്ട്. അതിന് കാരണം അതിന്റ ക്ലാരിറ്റി തന്നെ..
Sooraj number ayakamo doubts clarify cheyan anu
Larger sensor ,adjustable focal length & kurach skills mathi.. nalla pics edukka
ഫോട്ടോ എടുക്കാൻ കുറച്ചൊക്കെ skills ഉള്ള ആൾ ആണെങ്കിൽ പതിനായിരം രൂപയുടെ ഫോൺ വെച്ചും നല്ല ഫോട്ടോസ് എടുക്കാൻ സാധിക്കും. ഫോട്ടോ എടുക്കാൻ skills ഒന്നും ഇല്ലാത്ത ആൾ ആണെങ്കിൽ പത്ത് ലക്ഷം രൂപയുടെ ഫോൺ കയ്യിൽ ഉണ്ടായാലും വല്യ കാര്യമില്ല.
സൗന്ദര്യം ആസ്വദിക്കാൻ ഉളള മനസ്സ് കൂടി ഉണ്ടെങ്കിലേ നല്ല ഫോട്ടോ ഗ്റാഫർ ആകൂ. മടി ,അപകർഷതാ ബോധം ഒട്ടും പാടില്ല. ഈ കാലത്ത് വീഡിയോ ഗ്രാഫർകക് സ്റ്റാമിന കൂടുതൽ വേണം.
@@Shinojkk-p5f താങ്കൾ പറഞ്ഞത് സത്യമാണ്. കാരണം ഞാൻ ഫോട്ടോ & വീഡിയോ ഒക്കെ ചെയ്യുന്ന ആൾ ആണ്
10 k de phone il nalla photo okke edukkan pattum but kittunna photoyude details and quality enna sambavam und ath edukkunna phone ne depend cheith irikkum
വെറുതെ ഇങ്ങിനെയൊക്കെ പറയാമെന്നു മാത്രം. ഒരു മോശം ക്യാമറ ഫോൺ വച്ചു ഒരിക്കലും മികച്ച ഫോട്ടോ എടുക്കാൻ കഴിയില്ല
❤@@Shinojkk-p5f
Some lighting sittuation mega pixel plays it's role. Can't say 50:50 megapixel plays in photo quality 50 processing image and 50 mega pixel perfomance in good lighing condition.📱
എടാ മോനെ....... എജ്ജാതി ഇൻഫർമേഷൻ വീഡിയോ 💥.
നിഗൂഢമായ ഒരു യാഥാർഥ്യം മനസ്സിലാക്കാൻ കഴിഞ്ഞു.നന്ദി ❤
ഇത്രയും വിശദമായി ഒരു അവതരണം ആദ്യമായിട്ടാണ് കാണുന്നത്. അടിപൊളിയാണ് ബ്രോ....വീഡിയോ ഒത്തിരി ഉപകാരപ്രദമായി.നിങ്ങൾക്ക് ഒരു അദ്ധ്യാപകൻ ആകാനുള്ള എല്ലാ കഴിവും ഉണ്ട്. Thankyou
ഇതാണ് വിഡിയോ.. ഇങ്ങനെ ആവണം വിഡിയോ.. ഗ്രേറ്റ്, അടിപൊളി ഇൻഫർമേഷൻ... താങ്ക്യൂ ശരത് ചേട്ടാ... ❤❤❤
Supper information video bro🌹
കണക്കിൽ പൊതുവെ വീക്ക് ആയത് കൊണ്ട് ഒരു 3 പ്രാവശ്യം കണ്ടപ്പോൾ കാര്യം പിടികിട്ടി 😃🥰👍
ബ്രോ ഉള്ള കാമറയിൽ എങ്ങനെ നന്നായി ഫോട്ടോ എടുക്കാം എന്നൊരു വീഡിയോ ഇടാമോ plzz 🙏
Bro 🫡🫡 What a superb explanation samadichu irikyunu 👌Hats off for your effort and simplified explanation 🔥👌
Kore perkk onnm pidikittathond sarcastic cmnts okke ittuttond.. ee video il sharath bro parayunna mothom korachoode technical aan.. ith clr aaytt manassilaavanm engil aadyam pixel enn vecha enth , ithenganaya wrk cheyyunna ennolla basic videos kanditt ith kaananm.. enna manassilaavum.. video powli aan.. ❤
Appreciate the effort bro 👏👏
Again oru Nalla informative content ayi vannu , ente kayyik orikunna 48 Mp da camera da okke camara de technique oru mathiri manasilayi ippol
Broh nigade sound + video = polich 😂❤️😍💯🔥
അളിയാ... unboxing video ചെയ്തില്ലെങ്കിലും perfomance video നിര്‍ബന്ധമായും ചെയ്യണം. Mainly Camera, display, prososser, battery brackup and storage...
ഈ സമയം ഞാൻ എന്റെ പഴയ സോണി എറിക്സൺ k850i യുടേയും k800i യുടേയും 5mp നെ സ്മരിക്കുന്നു 🥰🥰🥰🥰
സോണി അന്നും ഇന്നും പുലി ആണ് . പക്ഷെ അതിന്റെ വില കൂടുതൽ ആയതുകൊണ്ടാണോ അതോ കമ്മീഷൻ കുറവായതുകൊണ്ടാണോ എന്നറിയില്ല ഷോപ്പുകളിൽ ഒന്നും കിട്ടാനും ഇല്ല .ഓൺ ലൈനിൽ മാത്രമേ ഉള്ളു , പക്ഷെ വാങ്ങാൻ ഒരു ധൈര്യം വരുന്നില്ല.
Sony ഏതായാലും കാമറ സുപ്പർ ആണ്...
മനസ്സിലായത് പോലെ ഇരുന്നേക്കാം 😵💫🥴 ഏതായാലും ഒരു ഫോട്ടോ എടുക്കുമ്പോൾ തെളിച്ചമുണ്ടോ കളറുണ്ടോ ഡീറ്റെയിൽസ് ഉണ്ടോ എന്ന് മാത്രം നോക്കി ക്വാളിറ്റി നോക്കുന്ന നമ്മൾ 😂😂😂😂
എല്ലാം മനസ്സിലായ പോലെ ഇരിക്കാം😂😂
🫠
Ithokke pande ellarkkum ariyam
@@rafeeqraz163 enikk ariyillayirunnu
@@rafeeqraz163enik ariyillarnu
Enikkum ariyillarunnu.@@rafeeqraz163
ഒരു ഫോട്ടോ എടുത്തു ഫോണിൽ കാണാൻ നല്ലാ രസമാ പക്ഷെ എവിടെലും അപ് ലോഡ് ചെയ്തിട്ട് നോക്കുമ്പോൾ എടുത്ത് കാട്ടി കളയാൻ തോന്നും😢
Ayyoo physics cls okke ketta feel😮💨😂❤
ഗംഭീര വിവരണം.. Keep it up Bro ❤️
എനിക്ക് കുറേ കാലമായി ഉത്തരം കിട്ടാത്ത വീഡിയോ... Thanks bro 👌💖💖👍
Lens scratch ആവാതെയും clean ചെയ്തതിനു ശേഷം ഫോട്ടോ എടുക്കുന്നവർക്ക് ഏത് ഫോണിൽ ആണെങ്കിലും നല്ല ഫോട്ടോസ് എടുക്കാം... Camera bump ulla Back cover ഉപയോഗിക്കുന്നത് നല്ലതാണ്...
Sensor size & optimaization camera result verey level ayirikkum..
കുറേ നാളുകളായി ഉള്ള സംശയം ആയിരുന്നു പിക്സൽ സൈസും സെൻസർ സൈസും അതിൻ്റെ കണക്കും. ഇപ്പോഴല്ലേ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്... 👌🏼
Ente Samsung galaxy a73 5g aanu. Etinte ethreyan
സൂപ്പർ ബ്രദർ 😘
വളരെ ഉപകാരപെട്ടു..! ഇനി അബദ്ധം പറ്റില്ല
Machane pwoli😮😮😮😮😮😮 simple but powerful
Sony sensor+snapdragon isp= magic
Samsung camera algorithm+ snapdragon isp
Vivo x fold is camera king 🔥
appo pinne poco entha shokam avunne.
അപ്പോൾ ഏത് മൊബൈൽ ആണ് നല്ലത് ഫോട്ടോഗ്രാഫിക്ക്
These are the kind of videos we expect from you🔥
Great video great information.keep going 🫶
ഞാൻ nothing phone 1. ഉപയോഗിക്കുന്നു...എല്ലാം സുപ്പർ...❤❤❤
മച്ചാനെ പൊളി വീഡിയോ, വളരെ ഉപകാരപ്രദം.
അപ്പോൾ xiaomi 13 pro, xiaomi 14 ultra ഒക്കെ 1 inch സെൻസർ ആണല്ലോ ബാക്കി ഉള്ളവരെ കളും ലൈറ്റ് കൂടുതൽ കിട്ടും എന്ന് പറയുന്നു ഫോട്ടോ ക്വാളിറ്റി കൂടുമോ??
നല്ല അറിവ്
മനസിലാക്കാൻ ആഗ്രഹിച്ച കാര്യം 👍
ബ്രോ...., ഒരു റിക്വസ്റ് ഉണ്ട്...ഞാൻ ഒരു ഡെലിവറി പാർട്ണർ ആണ്...എന്നെ പോലെയുള്ള ഡെലിവറി ജോലി ചെയ്യുന്നവർക്ക് ബാറ്ററി ലൈഫ് + വാട്ടർ റെസിസ്റ്റൻസ് ഉള്ള ഒരു ഫോൺ റെക്കമൻറ് ചെയ്യാമോ... നിങൾ ഗെയിം കളിക്കുന്നവർക്കും , ഫോട്ടോഷൂട്ട് എടുക്കുന്നവർക്കും ഒക്കെ പറ്റിയ ഫോൺ ഇടാറില്ലേ...അവരെ പോലെ ഞങ്ങളെയും കണക്കിലെടുത്ത് ഞങ്ങളുടെ ജോലിക്ക് ഉപകാരപ്രദമായ ഒരു സ്മാർട്ട് ഫോൺ റെക്കമൻറ് ചെയ്യാവോ...
നല്ല ഇൻഫർമേഷൻ.നല്ല ക്യാമറ ഫോൺസ് ഏതാണ് എന്നുള്ള ഒരു വീഡിയോ ചെയ്താൽ ഉപകാരം ആയിരുന്നു
അതെ..
നല്ല ഫോൺ ഉണ്ടായിട്ടും കാര്യമില്ല.
ഭൂരിഭാഗം പേര്‍ക്കും നന്നായി എടുക്കാൻ അറിയില്ല.
ഫേസ്ബുക്ക്, instagram ഉള്ള photos കണ്ടാൽ മനസ്സിലാകും 😎
Bro Sony IMX and LYT, Samsung Isocell image sensors video cheyamo
എല്ലാം മനസ്സിലായി മാഷേ!!🙏🙏
അപ്പോൾ ഫോണിലെ ഏത് സെൻസറിൽ ഫോട്ടോ എടുക്കുന്നതാണ് നല്ലത് 50 mp or 12 mp...??
നിതിൻ ബ്രോ നിങ്ങൽ ഒരു പുലി ആഹ്നു ട്ടോ 🎉
One and only SAMSUNG 💜
Bro well don e!! 💀🔥
*_Bro Super Video_* ❤️🔥
*_Explanation_* 👌🔥
*_Very Good Information_*
Hey vro 🤡😂
@@adithyanms5244 Hoi 😹
Poli brohh😍🔥
Also depends on sensor quality
Very informative video. Thank You
Please post more videos like this
Powli video machaaa 👌🏻🔥🙏🏻
Bro 13, 48, 64 Mega pixel നെ 12 mega pixel ആക്കാൻ എത്രയായി bin ചെയ്യണം?
Bro please reply 15 pro max 24mp ilek reduce ayitt store akunth is that good
Very useful video. Thanks bro.
Samsung ❤
Nice to see u again making interesting videos
Welcome back
Biju's inte online class kanda oru feel 😌
Best Camera Phone edha , Product sale cheyyann Photo kk 30k ll ,+ Kurch kalam niknm
Finally a good video after a long period
90% ആളുകൾക്കും കിളി പോയി കാണും... എങ്കിലും കാര്യം പിടി കിട്ടി😊
വില്പനക്ക് വെക്കണം broi, ഞങ്ങൾക്ക് മേടിക്കാൻ അവസരം ഇങ്ങനെ ഒക്കെ ആണ്...
Thanks❤ Sarath bro🤝
Super information bro..❤ 😊
Bro ipolanu karyngal mansilaye thanks bro 🎉🎉🎉🎉🎉
9:16 aspect ratio idumbo 9.4 MP il arikkum edukkane😊
Thankyou soo much dear friend ❤
എന്റളിയാ കിടിലൻ വീഡിയോ ❤️😍🔥
ഗുഡ് information bro
ട്യൂഷൻ ന് വന്ന പോലെ 😅 ഫിസിക്സ് മാഷ് 🫣
Super explanation bro ❤❤❤
Ithokkeyanu tech video. Ente vaka Like
Bro good information..tnku❤
Good one bro🎉📸
Bro is the Robinhood of Mobile market
Kalakki Mashee😍
Good video bro 👏
Bro hamster kombat video cheyyo❤
Vivo x 100 camera fanntastic ആവുന്നതുനുള്ള ഗുട്ടൻസ് ഇപ്പോൾ മനസിലായി...
ChatGpt is showing other information bro...
Most high-end smartphone cameras have pixel sizes ranging from around 0.8µm to 2.4µm, with some specialized sensors and modes combining multiple pixels to simulate larger effective pixel sizes for better low-light performance.
You need to keep conversing with chatGPT , find the right numbers and you have to give proper queries and ChatGPYT will do complex calculations for you
@@SarathNeonTech Bro please reply 15 pro max 24mp ilek reduce ayitt store akunth is that good
Bro I studied all and I loved it
Super.but pixel phones photo എടുക്കാൻ കൊള്ളിeല്ല
Very good informative👏❤
Content 🤝♥️
1/1.56 inch എങ്ങനെ ആണ് 1മൈക്രോ മീറ്റർ ആവുന്നത്. 16282 മൈക്രോ മീറ്റർ അല്ലേ? അറിയാൻ വേണ്ടി ആണ്. പ്ലീസ് എക്സ്പ്ലെയിൻ
Very good information😍💗
കിടു bro 🔥
Like thaaaaa ❤️
നിങ്ങൾ ഒരു പ്രൊഫസർ ആണ് 🔥😄❤️❤️❤️❤️
Superb bro
Good information ❤
Vivo x fold 3 pro camera king 🔥
good വീഡിയോ 👍👍
Under 50k നല്ല camera phone suggest ചെയ്യാമോ....
Oneplus 12 ഉം vivo v40 pro യും consider ചെയുന്നു
Sarathettan poliyaan