ജിയോ യുടെ AirFiber അറിയേണ്ടതെല്ലാം ! | Jio Airfiber

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 618

  • @josematthew.
    @josematthew. 8 หลายเดือนก่อน +12

    Superb Review.. Neat and Clear description..Even their authorised persons don't have these details..Techies & Non Techies നും ഒരു പോലെ ഇഷ്ട്ടപ്പെടുന്ന അവതരണം..👏🏻
    Why don't you make it regularly like Gadgets,Apps, Service reviews at least once a week..🤞🏻
    Yes AirFiber is mostly suited for Urban areas but then Fiber (even Jio's ) also offer more consistent support/plans compared to FWA..

  • @wayfarevlogs4462
    @wayfarevlogs4462 8 หลายเดือนก่อน +29

    mainly airfiber mobile tower ayi connect cheythanu work cheyunnath, athukond eth adukumbol onnudea alochichitt adukkuka alla areasilum kittunna polea speed kittanam annilla, karanam tower conjusted aneankil speed kittilla, nilavil jio tower allam conjusted anu

    • @Rickyrodger
      @Rickyrodger  8 หลายเดือนก่อน +8

      Airfiber conjusted avila. Frequency different ann

    • @afeezali6414
      @afeezali6414 6 หลายเดือนก่อน

      Bro athinu net velocity app use cheyth check cheyth nokkm... downloading oru 300 above uploading oru 30 above indagil negalk use cheyyan pattum

    • @Anto4244
      @Anto4244 4 หลายเดือนก่อน

      ​@@Rickyrodger bro router ninnu computerilek Ethernet cable connect cheyth upayogikkan pattumo?

    • @abhijithashok2564
      @abhijithashok2564 3 หลายเดือนก่อน

      ​@@afeezali6414 njn aa app use chythu download speed enk 95 max and upload enk 200 max aan kitunedh enk jiofiber alel airfiber edkan speed kituo?

  • @shajukt7059
    @shajukt7059 8 หลายเดือนก่อน +50

    ഇങ്ങനെ ആവണം വിശദീകരണം..എല്ലാം സൂപ്പർ ആയി ..പ്രത്യകിച്ചും comapring..thanks bro

  • @Quancept
    @Quancept 8 หลายเดือนก่อน +56

    I stay at Idukki, on top of a hill. We have no optical fiber here. I tested Jio 5G speed in my phone here and I get around 270 Mbps. So I booked an Airfiber connection three days ago. I have an advantage that there are multiple 5G towers directly in line of sight with my home since I am on top of a hill. Also i am paying Rs. 250 per month for Tata Sky dth. I m going to cancel that once Airfiber is installed. For people like me this thing is perfect and the only available option. Anyway I will keep updated once the Jio team come and install it.😊

    • @anandpaulPennywort
      @anandpaulPennywort 8 หลายเดือนก่อน +1

    • @joyalmathew4398
      @joyalmathew4398 8 หลายเดือนก่อน +2

      I am from Idukki too. I have booked airfiber and it’s been a week. They said that they have very less technicians for the installation.

    • @Name-ct6gp
      @Name-ct6gp 8 หลายเดือนก่อน +2

      Air fiber device cost total ethra varum?

    • @Quancept
      @Quancept 8 หลายเดือนก่อน +5

      @@Name-ct6gp Rs.5240 if my memory is correct (includes 6 month internet and TV). Already paid Rs.1000 during booking. Rest will be paid once it's installed. I am opting for 30 Mbps base plan as it's enough for me here.

    • @Name-ct6gp
      @Name-ct6gp 8 หลายเดือนก่อน

      @@Quancept I'm using DWAN 30mbps
      4000/- per year unlimited data

  • @joshindian1
    @joshindian1 8 หลายเดือนก่อน +25

    ഞാൻ ഒരു മാസമായി ഉപയോഗിക്കുന്നു 30 Mbps 599 plan with 6 months advence payment അത്യാവശ്യം speed ഒക്കെ ഉണ്ട് pinne അമ്മയുടെ tv കാണൽ അതിൽ include ആണല്ലോ ഏറ്റവും വലിയ plus point fiber പൊട്ടൽ local power failures onnnum ഇതിൽ oru പ്രസ്‌നമാകുന്നില്ല എന്നതാണ്...

    • @arblee
      @arblee 7 หลายเดือนก่อน

      Bro telegram film download cheyumbo ഡൌൺലോഡ് speed എത്രയാ കാണിക്കുന്നേ
      എനിക്ക് 600-700kb
      മുന്നേ airtel wifi use ചെയ്യുമ്പോ
      2-3mbs കിട്ടിയിരുന്നു same ഫയൽ

    • @PaachuKAhukm
      @PaachuKAhukm 7 หลายเดือนก่อน

      ​@@arblee jio fiberil ano 700kb?

    • @san__ith
      @san__ith 5 หลายเดือนก่อน +1

      Bro Malayalam channel ellam undo
      Asianet Surya Manorama etc

    • @PaachuKAhukm
      @PaachuKAhukm 5 หลายเดือนก่อน

      @@san__ith asianet movies onum illa

    • @arunappu1
      @arunappu1 5 หลายเดือนก่อน

      Bro telegram ​download speed kurachu speed koodan premium edukkanam@@arblee

  • @velayudhanpa
    @velayudhanpa 8 หลายเดือนก่อน +58

    ഞാൻ കേരളാ വിഷൻറെ 60 എംബി പ്ലാൻ ആയിരുന്നു ഉപയോഗിച്ചിരുന്നത്. അത് നിർത്തി ജിയോ ഇൻസ്റ്റാൾ ചെയ്തു. 30 എംബി സ്പീഡിലും 4കെ വീഡിയോ ബഫറിംഗ് ഇല്ലാതെ നന്നായി പ്രവർത്തിക്കുന്നുണ്ട്.

    • @akshaysa8642
      @akshaysa8642 8 หลายเดือนก่อน +1

      Eniku buffering undu

    • @DeepK-j8d
      @DeepK-j8d 5 หลายเดือนก่อน

      എനിക്കും buffering und😭😭😭

    • @freelancer2084
      @freelancer2084 3 หลายเดือนก่อน

      ​@@anilbab-69yes

    • @sujathalpy
      @sujathalpy 7 วันที่ผ่านมา

      Airfiber സൂപ്പർ ആണ് കേരള വിഷൻ കാരെ ഞാൻ പല തവണ വിളിച്ചെങ്കിലും വളരെ മോശം response ആയിരുന്നു പക്ഷെ ജിയോ അങ്ങനെ അല്ല വളരെ നല്ല സർവീസ് net നല്ല speed ഉണ്ട്

  • @avinashavinu2555
    @avinashavinu2555 8 หลายเดือนก่อน +400

    കഴിഞ്ഞ 4 വർഷത്തോളം ആയി കേരള വിഷന്റെ ഇന്റർനെറ്റ്‌ കണക്ഷൻ യൂസ് ചെയ്യുന്നു.എനിക്ക് നല്ലതായിട്ടാണ് തോന്നിയത് 👍🏻

    • @codmallugamer
      @codmallugamer 8 หลายเดือนก่อน +10

      me2

    • @sures.3623
      @sures.3623 8 หลายเดือนก่อน

      ഞാൻ, കേരളാ വിഷൻ്റെ കണക്ഷൻ എടുക്കാൻ തീരുമാനിച്ചിരുന്നു.
      തീയ്യതി, 24-1- 2024.
      പക്ഷേ, പ്രാണപ്രതിഷ്ഠ [അയോദ്ധ്യ ] കാണിയ്ക്കാൻ വിമുഖത ചെയ്ത [ ജമാ അത്ത് ഇംസ്ളാമിക ചാനലായ മീഡിയാവൺ വരെ ടെലിക്കാസ്റ്റ് ചെയ്തു ] ചാനലിൻ്റെ കണക്ഷൻ വേണ്ടായെന്ന്, പിന്നീട് തീരുമാനിച്ചു.
      NB : കൈരളി, കേരളാ വിഷൻ രണ്ടും ഇൻഡ്യാ വിരുദ്ധതയാണ്, എൻ്റെ കണ്ണിൽ കൂടി.

    • @anujames2266
      @anujames2266 8 หลายเดือนก่อน +7

      ഞാനും

    • @thintry
      @thintry 8 หลายเดือนก่อน +35

      Ottum kollilla

    • @anujames2266
      @anujames2266 8 หลายเดือนก่อน +14

      @@thintry thagalku കൊള്ളില്ല എങ്കിലും ബാകി ullavaruku kuzapamilla but nalla ഒരു lco ഉണ്ടെലെ കര്യം ollo nigal lco വഴി ആണു എടുത്തത് engilil nigal ethu service എടുത്തിട്ടും കാര്യമില്ല

  • @arunpkd7290
    @arunpkd7290 8 หลายเดือนก่อน +14

    ഫസ്റ്റ് ആരും 1000 കളയേണ്ട, പ്ലേ സ്റ്റോറിൽ നിന്ന് net velocity ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ സ്പീഡ് അറിയാൻ പറ്റും n78 ബാൻഡ്.. കിട്ടണം 5g ഉണ്ടായിട്ട് കാര്യമില്ല.. പിന്നെ കുറച്ച് കണ്ടിഷൻസ് ഉണ്ട്

  • @abhijitharun5548
    @abhijitharun5548 8 หลายเดือนก่อน +7

    Speed kudiya plan cheyembo ano ping kurayunathu atho Ela plan illum fixed ano for jio fiber connection not air fiber .?

  • @cheriyappu7000
    @cheriyappu7000 8 หลายเดือนก่อน +13

    ഞാൻ കഴിഞ്ഞ 8 വർഷമായി bsnl ന്റെ ഒപ്റ്റിക്കൽ ഫൈബർ കണക്ഷനാണ് ഉപയോഗിക്കുന്നത് , ഇന്നുവരെ എനിക്ക് സർവീസ് മുടങ്ങുകയോ സ്പീഡ് കുറയുകയോ ചെയ്തിട്ടില്ല , എനിക്കിഷ്ടം bsnl തന്നെയാണ് , നമ്മുടെ bsnl, എനിക്ക് ott ചാനലിന്റെ ആവശ്യവുമില്ല

  • @SonyMathew
    @SonyMathew 8 หลายเดือนก่อน +7

    I was booked in Bangalore no connection received. my 100 Rs gone

  • @Dreamitouch
    @Dreamitouch 8 หลายเดือนก่อน +5

    4+ years aayi keralavision use cheyunnu ith vare internet problem indaayitilla. speedum promise cheyunath kittunund.

  • @JitheeshJS
    @JitheeshJS 8 หลายเดือนก่อน +6

    Bro, Airtel Xtream Fiber kurichu oru video cheyyumo comparison video koodi cheyyane plz

  • @unknownanonymous8781
    @unknownanonymous8781 8 หลายเดือนก่อน +5

    Star Movies okke channel add cheyyan pattumo?

  • @sreeragkv8776
    @sreeragkv8776 3 หลายเดือนก่อน +4

    I took airfiber and its giving good result for me. local ISP provider indenkilum connection tharilla, cable tv ullavarke net kodukkathullu.Jio/airtel pole ulla corporate koodi vannale local ISP kaarude behvaior improve aavu.

    • @Johnvalkyre
      @Johnvalkyre หลายเดือนก่อน

      Hows range in bad weather?

  • @sureshkarrs1486
    @sureshkarrs1486 5 หลายเดือนก่อน +4

    Jio AirFiber 8 മാസമായി ഉപയോഗിക്കുന്നു. പലപ്പോഴും അൺസ്റ്റെബിൾ internet കണക്ഷൻ face ചെയ്യേണ്ടി വരുന്നുണ്ട്.

  • @Fivethepeople5thepeople
    @Fivethepeople5thepeople 2 หลายเดือนก่อน

    വളരെ നല്ല ഇൻഫാർമേഷൻ... ഒരു കാര്യം പറയുന്നു എങ്കിൽ ഇങ്ങനെ ലാഗിങ്ങും ബോറിങ്ങും ഇല്ലാതെ പറയണം. സൂപ്പർ ബ്രോ. വളരെ നല്ലത്

  • @bibinwyd9119
    @bibinwyd9119 หลายเดือนก่อน +1

    Ithinu patya inverter suggest cheyamo

  • @subinbalagram3127
    @subinbalagram3127 2 วันที่ผ่านมา

    Itum airtel xtreme ayi comparison vdo chymo

  • @asifma9463
    @asifma9463 5 หลายเดือนก่อน

    നിങ്ങളുടെ സംസാരവും അവതരണവും എനിക്ക് വളരെ ഇഷ്ടപ്പെട്ടു എല്ലാം വിശദമായി പറഞ്ഞു❤

  • @Hajiz2004
    @Hajiz2004 8 หลายเดือนก่อน +64

    Jio AirFiber and Kerala vision compare ചെയ്തപ്പോൾ ബ്രോ ഒരു കാര്യം വിട്ടു പോയി. Jio 100 Mbps ന് 1000 GB data മാത്രേ 1 month ന് തരുന്നുള്ളു, but Kerala vision 4096 GB data തരുന്നുണ്ട്, so ഇത്രയേറെ ott subscriptions തന്നിട്ടും അത് maximum ഉപയോഗിക്കാനുള്ള data Jio തരുന്നില്ല. പിന്നെ TV channels നോക്കുമ്പോൾ നമ്മുടെ favourite channels ആയ Asianet movies, Star movies, Movies Now, MNX, Sony Pix ഇതൊന്നും അവർ തരുന്നില്ല

    • @wulfnb
      @wulfnb 8 หลายเดือนก่อน +13

      But Kerala vision monthly 10 days മാത്രമേ വർക് ചെയ്യുന്നുള്ളൂ. Customer care വിളിച്ചാലും എടുക്കില്ല. I'm using BSNL Now. 1 monthil average oru half-hour cut akum. But 150 Mbps കിട്ടുന്നുണ്ട്. Also OTTs. Kerala vision സ്പീഡും fake aan. 30Mbps okke kittunollu 100 Mbps plan nu

    • @abinyoonus4481
      @abinyoonus4481 8 หลายเดือนก่อน +2

      Aaru parranju elaam kittum

    • @Hajiz2004
      @Hajiz2004 8 หลายเดือนก่อน +8

      @@wulfnb I am using Kerala Vision for 2 years now, ഒരു മാസത്തിലെ എല്ലാ ദിവസവും എനിക്ക് ഇത് work ആവുന്നുണ്ട്. And yes, ഒരു cut ഉം ഇല്ലാതെ വർക്ക് ആവും എന്ന് ഞാൻ പറയുന്നില്ല, ഇതും ഒരു മാസം 1/2 hour ഒക്കെ cut ആകും.പിന്നെ ഞാൻ use ചെയ്യുന്നത് 40 Mbps plan ആണ്, 20 -40 speed എപ്പോഴും കിട്ടാറുണ്ട് , download speed 20 -30 Mbps ഒക്കെ കിട്ടാറുള്ളു അത് സത്യമാണ് upload speed ആണ് 40 Mbps കിട്ടുന്നത് . മറ്റ് plan കളെ പറ്റി എനിക്കറിയില്ല.

    • @anujames2266
      @anujames2266 8 หลายเดือนก่อน +2

      ​@@wulfnbചേട്ടാ ഞാൻ kv ആണ് use cheyyunnathu fully satisfied അതും 25 Mbps plan ഞാൻ അതില work from home, smart TV, ,4 mobile connect ആക്കിയത് ഇതുവരെ ഒരു problem illa. But നല്ല ഒരു lco ആയിരിക്കണം ഇല്ലേൽ ഏതു isp ayalum രക്ഷ ഇല്ല, Mbps/8 ഇതാണ് കറക്റ്റ് സ്പീഡ്

    • @jemiljmathew9090
      @jemiljmathew9090 8 หลายเดือนก่อน

      ​@@anujames2266
      Can u tell me the best plan for work from home, KV ?

  • @binu-punalur
    @binu-punalur 2 หลายเดือนก่อน +1

    asianet movies available akunnillallo enik jio airfibrelu
    atho athil athu illathayano

  • @Johnvalkyre
    @Johnvalkyre หลายเดือนก่อน +1

    Hows range in bad weather?

  • @aadinadhkj2010
    @aadinadhkj2010 3 หลายเดือนก่อน +1

    @Rickyrodger prepaid or postpaid. I want to know if prepaid is available or not

  • @Rajkumar__R
    @Rajkumar__R 8 หลายเดือนก่อน +17

    Complete explanation...very informative👍

    • @Rickyrodger
      @Rickyrodger  8 หลายเดือนก่อน +1

      Thank you 🙂

    • @Zemma-YOUTUBE
      @Zemma-YOUTUBE 6 หลายเดือนก่อน

      @@Gayathri_Manoj01😂

  • @Fahim-i5p
    @Fahim-i5p 4 หลายเดือนก่อน +2

    Bro airtel airfibre ne kurich oru review idamo

  • @sujithunnikrishnanunnikris5600
    @sujithunnikrishnanunnikris5600 8 หลายเดือนก่อน +6

    ഞാൻ തൃശൂർഇൽ 100MBPS പ്ലാൻ എടുത്തു. നല്ല സ്പീഡ് കോൺസിസ്റ്റന്റായി കിട്ടും.. D2H നിർത്തി... ട്രാൻസ്‌മിഷൻ ടവർ 1km താഴെ ആണെങ്കിൽ നല്ലതാണ്.. ജിയോ ആൾകാർ വന്നു സ്പീഡ് ടെസ്റ്റ്‌ ചെയ്താൽ മാത്രമേ അവർ ചെയ്യുകയുള്ളൂ.. ഇപ്പോൾ ഒരു ദിവസം കൊണ്ട് ചെയ്തു തരും.10 devices കണക്ട് ചെയാം. Lan സെപ്പറേറ് ആയും ചെയ്യാം... ചിലപ്പോ ഒരു lag വരാറുണ്ട്.. ഫൈബർ കണക്ഷൻ ഉണ്ടെങ്കിൽ അതാണ് ബെസ്റ്റ്.. ഫൈബർ റേറ്റും കുറവാണു..6 മാസം ആണ് എടുത്തത്...മഴക്കാലത്തു സേഫ് ആണ്..

    • @arunkizhakkethil7794
      @arunkizhakkethil7794 8 หลายเดือนก่อน

      Data limit ethraya? 1000gb or 2000gb

    • @vishnupulimoottil5623
      @vishnupulimoottil5623 2 หลายเดือนก่อน

      Jio Fiber connection kittan valla margam undo.... Fiber book cheyyunnath engane aan...

  • @Fahim-i5p
    @Fahim-i5p 4 หลายเดือนก่อน +2

    Bro 5g ente naattil jio 5g available aanu so ivide install cheyyan saadikille

  • @bijun.p5896
    @bijun.p5896 8 หลายเดือนก่อน +1

    Router inu nalla range ondo

  • @danishmp4115
    @danishmp4115 5 หลายเดือนก่อน +1

    5 g phone ellathe hotspot device vech 5g unlimited kittoo plan undenkil ?

  • @Anti-climax
    @Anti-climax 2 หลายเดือนก่อน +1

    Bro modem range eekadesham ethre metre und

  • @SIMPLEBUTGIFY
    @SIMPLEBUTGIFY 8 หลายเดือนก่อน +10

    adipoli anu using 100 mbps plan nalla speed und getting both upload and download 95 mbps . 6 months total 6365 ayii

    • @rayzeriyad1290
      @rayzeriyad1290 8 หลายเดือนก่อน

      Nikkum nalla stable speed aah

    • @Praveenm-zl7kj
      @Praveenm-zl7kj 6 หลายเดือนก่อน

      6365 / - 6 month ulla plan koode include ano ? Bro

    • @SIMPLEBUTGIFY
      @SIMPLEBUTGIFY 6 หลายเดือนก่อน +1

      @@Praveenm-zl7kj 6 months plan and everything 6365 ayii + 52 days free kitti after plan

    • @NibinKurian-nk4ni
      @NibinKurian-nk4ni 6 หลายเดือนก่อน

      ​@@SIMPLEBUTGIFY bro 1000GB 1 month upayogikkan kitto?

    • @SIMPLEBUTGIFY
      @SIMPLEBUTGIFY 6 หลายเดือนก่อน

      @@NibinKurian-nk4ni yes bro njn almost 700 gb per month use cheyumm

  • @truevoice7263
    @truevoice7263 5 หลายเดือนก่อน

    Different placil travel cheyithu work cheyunnavarkku air fibre agene useful aakum. Premisesil attach cheyunnathu okke kondu pokaan pattillallo

  • @hackersxr3441
    @hackersxr3441 5 หลายเดือนก่อน +2

    Etra meter range kittum

  • @fadhilasharaf600
    @fadhilasharaf600 8 หลายเดือนก่อน +1

    Hotstar oke etha plan indavua?

  • @falahudheen
    @falahudheen 8 หลายเดือนก่อน +2

    Njn use cheyyunnund nalla speed und but ping not stable (not good for gaming)

  • @41jubairvc65
    @41jubairvc65 4 หลายเดือนก่อน +1

    hey bro...Tv il channels use cheyyaan internet veno?

  • @itzmegamingakshay6898
    @itzmegamingakshay6898 8 หลายเดือนก่อน +2

    Bro njan edithapol Enike 16000 ruppesss aye but signal chelam kuzhpam verum .but ith edukunne katte nalla fiber use chythal mathi

  • @MrEricxon
    @MrEricxon 7 หลายเดือนก่อน +2

    Vere oru option illathavar mathram jio airfiber edukkuka, constant speed oriklalum kittilla, jio support team thanne paranjathanu, refund illa, nilavil athu relocate chayyanulla option illa…

  • @sumonsajanp8769
    @sumonsajanp8769 4 หลายเดือนก่อน +1

    Ith portable aano, nammak vere oru areayilek shift aayal nammak kond pokan pattuo

  • @Raju-jw8nu
    @Raju-jw8nu 8 หลายเดือนก่อน +26

    Please mention if it is a paid review😢

    • @shyjuindian-up7ui
      @shyjuindian-up7ui 7 หลายเดือนก่อน +1

      Appam thinnal mathi .... Kuzhi ennanda😅

    • @Rickyrodger
      @Rickyrodger  7 หลายเดือนก่อน

      Nobody paid me

  • @MrEricxon
    @MrEricxon 8 หลายเดือนก่อน +2

    Edukkunnavar alochichedukkuka, video kandu njan eduthu, idakkidakku network issue undu, fixed phone vekkunnathinekurichu connection tharan vannavarkkariyilla, ippo service koduthu thudangiyilla ennanu paranjathu. Njan satisfied alla. Asianet fiber oru complaint illayirunnu athine vechu nokkiyal valare mosam aanu..

  • @ajamilan7904
    @ajamilan7904 8 หลายเดือนก่อน +45

    ഒരു പ്ലാനും ജസ്റ്റിഫൈ ചെയ്യുന്നില്ല 15 ott എന്ന് പറയുന്നത് ചവർ സാധനങ്ങൾ ആണ്. കേരള വിഷൻ 530 രൂപക്ക് 40mbps കിട്ടും അൺലിമിറ്റഡ്

    • @wulfnb
      @wulfnb 8 หลายเดือนก่อน +9

      Keralavision net correct kittarilla. Customer care is super bad

    • @ajamilan7904
      @ajamilan7904 8 หลายเดือนก่อน +5

      @@wulfnb കസ്റ്റമർ കെയർ ഇൽ അല്ല ലോക്കൽ പ്രോവൈഡിറെ വിളിക്കണം

    • @vishnuav7578
      @vishnuav7578 8 หลายเดือนก่อน +2

      Rs 590 60 Mbps 14 ott
      Kerala vision

    • @ajamilan7904
      @ajamilan7904 8 หลายเดือนก่อน

      @@vishnuav7578 ott ethokeyanu

    • @Aneez004
      @Aneez004 3 หลายเดือนก่อน

      Railwire is good

  • @renjuj-ep4du
    @renjuj-ep4du 8 หลายเดือนก่อน +2

    Is there any issue using VPN? Like PaloAlto / CISCO / Sophos....There many negative reviews stating that VPN will not get connected or unstable..

  • @akshaibhadra12
    @akshaibhadra12 7 หลายเดือนก่อน +1

    Njn jio fiber vedich range enn paranja sadanam ila last complaint cheydu connection edutha avane kond thanne router medich vech epo nalla range und

  • @oommenthomas5742
    @oommenthomas5742 3 หลายเดือนก่อน

    Sun and surya, ktv ഒക്കെ (sunext) കിട്ടാൻ എന്താ വഴി

  • @alittavarghese18
    @alittavarghese18 9 วันที่ผ่านมา

    Is it good for work from home job? (Software development)

  • @shanavasismail7803
    @shanavasismail7803 หลายเดือนก่อน

    എടുത്തു കുടുങ്ങി പോയി, കേരള വിഷൻ ഒഴിവാക്കി ഈ മാരണം എടുത്തു 6 മാസത്തെ pay ചെയ്തു എന്നും പ്രശ്നം, wifi എപ്പോഴും reconnect ചെയ്യണം , 6 മാസം ആകാൻ 25 ദിവസം ബാക്കി ഒഴിവാക്കാൻ പോകുന്നു

  • @akarshvinod2253
    @akarshvinod2253 4 หลายเดือนก่อน

    Normal tv channels oke net il ano work avua. Like Jio Tv app??

  • @crazyvlogs_sarath9794
    @crazyvlogs_sarath9794 2 หลายเดือนก่อน

    BRO ithill surya tv eppo verunilla not subscribed enna kanikunne athu engane kittum

  • @lal_here1929
    @lal_here1929 8 หลายเดือนก่อน

    Enthaanu airfiber ennu koode pryayu bro
    Fiber vs air fiber oke

  • @shifinfavaz2860
    @shifinfavaz2860 7 หลายเดือนก่อน +1

    Bro റീചാർജ് തീരുമ്പോൾ ഫോൺ hotspot conect ചെയ്യുന്നത് എങ്ങന ന്ന് പറഞ്ഞു തരുഒ

  • @IamAnuA
    @IamAnuA 8 หลายเดือนก่อน +5

    Informative……..👏👏👍

  • @akhilraj619
    @akhilraj619 8 หลายเดือนก่อน +5

    Enik Jio airfiber idak internet cut aakunund and also sometimes it's slow.

    • @averagestudent4358
      @averagestudent4358 8 หลายเดือนก่อน

      മൊത്തത്തിൽ എത്ര മുടക്കി ബ്രോ

    • @akhilraj619
      @akhilraj619 8 หลายเดือนก่อน

      @@averagestudent4358 599 plan for 6 months + GST + 1000 installation

    • @gladwin7214
      @gladwin7214 หลายเดือนก่อน

      Total cost parayamo?

  • @zehalp4045
    @zehalp4045 3 หลายเดือนก่อน

    How to use wps option there is no physical switch for wps

  • @mubamuba518
    @mubamuba518 5 หลายเดือนก่อน

    Idhil kittune hotstar ethre device use akka

  • @MotorMaverick275
    @MotorMaverick275 8 หลายเดือนก่อน

    Bro ethel dth tv show kitumo

  • @vaisakhprakash8569
    @vaisakhprakash8569 8 หลายเดือนก่อน +1

    Jio fiber anu nallathu kure koodi...
    Air fiber 5g signal currect ayi kittunnidathu maathrame ithu vechit kaaryamullu...
    Njan jio yil Home sales officer ayi anu work cheythathu ...
    Air fiber kodutha idathellam complaint anu ...
    Jio fiber anekil namuk dairyam ayi connection kodukkam...
    Jio fiber vech compare cheythal air fiber rate kooduthala...

  • @alexthomas9927
    @alexthomas9927 2 หลายเดือนก่อน

    Bro OTT aps engana subscription edukunne

  • @BaluAk-hp6iw
    @BaluAk-hp6iw 6 หลายเดือนก่อน

    How is the range ? Do a comparison for both router ranger or ping a comment

  • @cybeast0076
    @cybeast0076 5 หลายเดือนก่อน +1

    HEllo there DOES JIO AIRFIBER MAX TO REACH 1 gpbs??????

  • @Hashtag824
    @Hashtag824 6 หลายเดือนก่อน

    Bro PM WANI broadband connection free annenh kettu Sheri Anno ?

  • @vinanair7602
    @vinanair7602 6 หลายเดือนก่อน

    Router band width 2.4Ghz and 5 Ghz. Undo. 2.4Ghzulla device engane connect akum

  • @aneeshsl6229
    @aneeshsl6229 8 หลายเดือนก่อน +1

    What is air fibre max

  • @Rahul.SushilKumar
    @Rahul.SushilKumar 8 หลายเดือนก่อน +2

    jio cinema premium anoo ?

  • @arpolytech
    @arpolytech 8 หลายเดือนก่อน +1

    POSTPAID OR PREPAID

  • @b1joy
    @b1joy 6 หลายเดือนก่อน

    Plan recharge stop cheithal devices return konde poovoo?

  • @alancyril9919
    @alancyril9919 6 หลายเดือนก่อน +1

    Quality Content , Subscribed 👌🔥 Technically Awasome , especially protocols nee kurichu parajathu estapettu 🔥

  • @shifanchippu-e3z
    @shifanchippu-e3z 8 หลายเดือนก่อน +4

    Bro Jio ODU box [outdoor box] inu rain [mazha] verumbol endhelum preshnam undakumo? Athu pole thanne thunder and lightening il valla network issues undakumo?.
    Onhu parayamo😊

  • @aneeshsl6229
    @aneeshsl6229 8 หลายเดือนก่อน

    K fon ludea jio dea fiber kittullea

  • @sajeshkuthuparamba2031
    @sajeshkuthuparamba2031 8 หลายเดือนก่อน +17

    സാധാരണക്കാരന് ഇവിടെ ഒരു കാര്യവുമില്ല നമ്മൾ പോകുന്നു

    • @kl58rider
      @kl58rider 7 หลายเดือนก่อน +2

      Ya വെറുത 15 minutes കളഞ്ഞു 😅

  • @Manikandan-ru5tf
    @Manikandan-ru5tf 4 หลายเดือนก่อน +1

    ബ്രോ ജിയോ എയർഫൈബർ prepaid ആണോ?,prepaid brodband conections ഏതാണ്

  • @aboobackeralthaf9842
    @aboobackeralthaf9842 5 หลายเดือนก่อน

    അണ്ണാ downloading speed okke athre kanikkum enne ullu oru filim polum download aakunnilla, customer care parayunnath phonina kuyapam enna. Enna enik mathram ella ente munnilathe vtlum ith thanne aan avastha,
    Njan nothing 1 aan use cheyyunnath 5g phone aan. Jio sim aan use cheyyunnath, filim okke pettann thanne sin nettil download aakunnund, enna wifi athonnum nadakunnilla, Avar vann vtl vann chekk cheyth parayunnath. Speed kanikunnund eni vere onnum cheyyan kayyunnilla ennan. Speed test mathram cheyth avar pokum. Inn 29.6.24 innum njan jio vilich e oru preshnam paranjittund. Avar aale vida enn paranjittund

  • @MohammedSansabeel
    @MohammedSansabeel 5 หลายเดือนก่อน

    Channel hd anno...

  • @jithuctn777
    @jithuctn777 8 หลายเดือนก่อน

    Bro ente veedinte ullil 5g illa, but terasil 5g nde

  • @haneeshvh
    @haneeshvh 8 หลายเดือนก่อน +2

    ആദ്യമേ പൈസ അടച്ചു, നെറ്റ്വർക്ക് കുറവ് aaanel?

  • @ArjunAk25
    @ArjunAk25 6 หลายเดือนก่อน +1

    1 year aayt jio fiber user aan.. service pakka aan..onlinil book cheytha avar vann sheri aaki pokum.. pinne tv um landline connection um ott apps um okke use cheyyunnath kond kerala vision ne kaalum ethreyoo worth aan..

    • @ArjunAk25
      @ArjunAk25 6 หลายเดือนก่อน

      @@CinephileMalayali avarude bagath ninn issue onnum vannittilla..2 thavana aan issue indayath..onn oru lori poyapo roadile vayar angana thanne kond poii..pinne eli kadichu murichu😅😅

    • @ArjunAk25
      @ArjunAk25 6 หลายเดือนก่อน

      @@CinephileMalayali ath ariyaam bro..njan avarde service ne paty prnjathann..njan "fiber" user aanenn aaadyam thanne prnjallo😅

  • @gokulcs2562
    @gokulcs2562 7 หลายเดือนก่อน +6

    jio Airfiber and Airtel Xstream Airfiber vachu comparison cheyumbol ( for me ) better Airtel thanne coz Xstream Airfiber Black plan anu edukunnathu angil
    1.Free 4K Android Setup box ( TV streaming 3rd party apps vazhialla )
    2.Xstream Play 20+ OTT free and Disney+ Hotstar

  • @sanagirlqueen
    @sanagirlqueen 8 หลายเดือนก่อน

    Bro hbo is in jiocinema premium

  • @rajeena4881
    @rajeena4881 8 หลายเดือนก่อน +3

    Jio air fiber edukkano airtel black edukkano ethanu better
    Enikku thonnanathu airtel black anu better enn?

    • @vaisakhprakash8569
      @vaisakhprakash8569 8 หลายเดือนก่อน

      Jio edukkunnatha nallathu..
      But oru karyamund avide velocity 5g currect kittiyale install cheyan pattu

  • @techrider23
    @techrider23 5 หลายเดือนก่อน +1

    ഒരു വിട്ടിൽ എത്രെ ഇന്റർനെറ്റ്‌ കണക്ഷൻ എടുക്കാം.

  • @thomasterance98
    @thomasterance98 4 หลายเดือนก่อน

    Very informative video. Thanks

    • @Rickyrodger
      @Rickyrodger  4 หลายเดือนก่อน

      Thank you

  • @Motty12
    @Motty12 8 หลายเดือนก่อน

    Njgal ith 8k something airun allo 13 month kittum allo first vekumbol🤔

  • @safwanneymar2864
    @safwanneymar2864 4 หลายเดือนก่อน

    Gamingil speed increase cheyyan valla vazhiyum undo bro😢

  • @Akshai009
    @Akshai009 5 หลายเดือนก่อน

    Channels Preshnam Anu ,
    Asianet Hotstar Kude play Akum ,Ath Hotstar partner anenn Vakkam Paksha programme Dofferent Ayi kanunnu ,Star Sports Kitunila ,Pinnem Preshnagal Und Surya tv ella Etrem Njn Avarde showroom Poyapo Kandathanu Edkanyit Adich elpikunna oru Sambhavam Avde kanan Sadhich Edukanayot anu Poyath But Existing connection Cut akiyal ethinte channels proper ayi work akuonn Areyathond edthilla

  • @jibingeorge1632
    @jibingeorge1632 6 หลายเดือนก่อน

    15 OTT yil prime, hotstar and Netflix illa. Appo pinne ith labham ennu parayan patula

  • @Zemma-YOUTUBE
    @Zemma-YOUTUBE 6 หลายเดือนก่อน

    Phonil ott app use cheyyumbol OTP vende ath engane kittum

  • @unknownanonymous8781
    @unknownanonymous8781 8 หลายเดือนก่อน

    12:23 hotstar ethu plan aanu kittunnathu??

  • @stephinkoshyskj
    @stephinkoshyskj 8 หลายเดือนก่อน +1

    Njan kure dhivasam aai youtube video searching aayirunnu air fiber connection edukann vendi.. ippozhannu ithra detail aai video kaanune..
    Ott offers basic mobile plan aano kittunathu??

  • @zehrapraveen4905
    @zehrapraveen4905 หลายเดือนก่อน

    Net n speed illatha stha1ath ith vaanghiyal prblm illathe net use chayyanum imo bottim Google meet call cheyyan pattumo

  • @moi_dear8286
    @moi_dear8286 8 หลายเดือนก่อน

    njan 2 yr kond jio fiber 30 mb speed ill anu use cheyune enta veetil 4 android device use akunund eniku lag ayi onum vanitila njan tv connect cheythu nokitila

  • @BanZzz910
    @BanZzz910 5 หลายเดือนก่อน

    Second time engineya recharge cheyyunne

  • @Tom_shelbyy
    @Tom_shelbyy 2 หลายเดือนก่อน +4

    Air Fiber upayogichhh video kaanunaa njn 😌✋🏼

    • @nj__01
      @nj__01 8 วันที่ผ่านมา

      ngnend bro network coverage.. veedinte ottumikka ella sthalathum kitunundo avg speedil..

  • @ajaykrishna8262
    @ajaykrishna8262 8 หลายเดือนก่อน +1

    2 month aavan aayit jio fiber vachitt nalla speed und oru prblm polum undayitilla bhakki connections nte paisa okke vach nokkumbol enik ith lucky aanu pinne pala stalathum pala range prblms um pala planum aavum ath kond ottayadik adach kuttam parayanda from my experience jio fiber is better than others..

    • @ShijuThomas444
      @ShijuThomas444 8 หลายเดือนก่อน

      TV use cheyyumbol 1000gb mathiyo

    • @ajaykrishna8262
      @ajaykrishna8262 8 หลายเดือนก่อน

      @@ShijuThomas444 tvyum use cheyyunund njan maximum downloadingum cheyyunund more than 500 gb engine use chythalum bhakki 200 gb use cheyyan pattathe vararund

    • @vishnuvijay9052
      @vishnuvijay9052 8 หลายเดือนก่อน

      Asia net movies undo bro

  • @__soul_hacker_____
    @__soul_hacker_____ 6 หลายเดือนก่อน

    Crt tv yil work aakumo

  • @babinjose
    @babinjose 7 หลายเดือนก่อน +2

    If you have acces to wired fiber better get that . Unfortunately its not available for remote area. In kerala almost all areas are covered by wired fiber .
    I am using bsnl fiber . It mever went down in past 1 year. I have 200mbps plan for the s ame price
    Ping is 8 seconds

  • @fisingeorge81
    @fisingeorge81 6 หลายเดือนก่อน

    Njn refund nu apply chaithitt masam 4 ayi.
    30mb plan karayam illa.Signal indayalum,shogam avum.tv channel s buffering aanuu..

  • @kalamandalamajithkumar696
    @kalamandalamajithkumar696 8 หลายเดือนก่อน +2

    എനിക്കറിയേണ്ടിയിരുന്നത് , ജിയോ എയർ ഫൈബർ 5G നെറ്റ്വർക്ക് ലഭ്യമായ എത് സ്ഥലത്തേക്കും ഇഷ്ടം പോലെ കൊണ്ടു നടന്ന് ഉപയോഗിക്കാൻ സാധിക്കുമോ എന്നാണ്.

  • @harikrishnanhari3613
    @harikrishnanhari3613 6 หลายเดือนก่อน

    Ith evida kitum vangan

  • @judyrn5223
    @judyrn5223 8 หลายเดือนก่อน

    Enik vendiyirunnadh jio fiber network aayirunnu for basic usage avarude operationsine vilichappo thodangi lot lodak nyangal paranj njangale air fiber edukkanam ennu paranj pressurize cheyyukayaayirunnu adyam paranju connection njagalude locationil kttilann pakshe thoddadutha randu vitil kittiyittundenn paranjappo avar onnum parayaan pattiyilla pinne payment nadathi enn avarvannit paranju post valiich adhyathav8 veedukalil mathrame kittuvollun adhinde nyaayam manasiilaakunnilla njangal aaa 8 veedinde paridiyiil thanne ullavaraan and they cancelled by them self and refund is on progress some one please explain me what just happened.

    • @Rickyrodger
      @Rickyrodger  8 หลายเดือนก่อน

      Bro they need minimum 90db strength signal to give you satisfactory connection. If fluctuates or below the mentioned db you will have a bad time with jio airfiber. If they declined accept it as luck. Because they want you to get a connection more than yourself. They have targets to achieve.