എനിക്ക് ഏറെ ഇഷ്ടമായത് കാലചക്രങ്ങൾക്കുമപ്പുറം എന്ന കവിതയാണ് ബാക്കിയുള്ളത് മോശം എന്നല്ല ട്ടോ സൂപ്പർ ആണ് ലെവിൻ ഭായ് ഇനിയും ഇതുപോലത്തെ കവിതകൾ പാടാൻ ദൈവം അവസരങ്ങൾ നൽകട്ടെ
അചഛൻ കവിത കേൾക്കുമ്പോൾ മനസ്സിലൊരുവിങ്ങലാണ് ഒരു വർഷമായി അച്ഛനെ നഷ്ടമായിട്ട് അച്ഛന്‍റെ മകളായി ഇനിയും ജനിക്കാൻ സാധിച്ചെങ്കിൽ എന്നാണ് പ്രാർത്ഥന .......ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ എന്റെ അച്ഛനെ ........ഒരിക്കലും ആ പഴയ സന്തോഷം തിരികെ കിട്ടില്ല😂😂😂 കവിതകൾ എല്ലാം ഒന്നിന് ഒന്ന് മികച്ചത് .............
ആദ്യഗാനം അച്ഛന്റെ ഓർമ്മകൾ കണ്ണുനനക്കുന്നു. കാലചക്രങ്ങൾക്കുമപ്പുറം- കവിത ഓർമ്മയുടെ പിന്നാംപുറങ്ങളിലേക്കു എത്ര പ്രാവശ്യം കൊണ്ടുപോയിരിക്കുന്നു.കവിത തീർന്നാലും ആ മഴയിറമ്പത്ത് ഞാനുണ്ട്.
കുടുംബ ചെലവുകൾ ആരാണ് നോക്കിയത്? അമ്മയാണോ? താങ്കൾ ഒരു സ്ത്രീ ആണെന്ന് തോന്നുന്നു . കുടുംബം പോറ്റാനുള്ള കഷ്ടപ്പാടിൽ അച്ഛൻ ചിലപ്പോൾ മരവിച്ച മനസ്സ് പോലെ ജീവിച്ചിട്ടുണ്ടാകും. ഒരു മകൻ അച്ഛനെ തിരിച്ചറിയും അവനും ഒരച്ഛൻ ആയി മാറുമ്പോൾ. പ്രാരാബ്ധം തലക്ക് മുകളിൽ നിന്ന് ഇടിതീയായി നിൽക്കുമ്പോൾ , വീട്ടിൽ ചിരിച്ച് അഭിനയിക്കേണ്ടി വരുമ്പോൾ
പുരുഷൻമാരെ കുറ്റപ്പെടുത്തിയതല്ലാട്ടോ എന്റെ അച്ഛൻ നല്ലൊരു മദ്യപാനി ആയിരുന്നു നിരന്തരം അമ്മയെ തല്ലുന്നൊരാൾ അമ്മ ഇപ്പോൾ ഇല്ല ക്യാൻസർ വന്നു ഞങ്ങളെ വിട്ട് പോയി
അച്ഛനെക്കുറിച്ചോർത്ത് വിഷമിക്കുമ്പോഴൊക്കെ ഈ കവിതകൾ മനസ്സിന് വല്ലാത്തൊരാശ്വാസം കിട്ടുന്നു. ആലാപനത്തിൻ്റെ മാധുര്യവും, വരികളുടെ അർത്ഥവത്തും കൂടിച്ചേരുമ്പോൾ👍👍
ഇതിലെ കമൻ്റുകളിൽ പലതും അച്ചനോട് വെറുപ്പുള്ളതായി കാണുന്നു. എന്നാൽ യഥാർത്ഥത്തിൽ അച്ചൻമാർ സ്നേഹത്തിൻ്റെ നിറകുടമാണ്. പക്ഷെ പല അച്ചൻ മാരും സ്നേഹം പുറമെ കാണിക്കാൻ താൽപര്യപ്പെടാറില്ല കാരണം അച്ചൻ ആണ് ആണെന്നത് തന്നെ. ആണുങ്ങൾ എങ്ങിനെ കരയാതെ ദുഖം കടിച്ചമർത്തി പിടിക്കുന്നുവോ അതേ പോലെ സ്നേഹവും ഉള്ളിലൊതുക്കി കുടുംബത്തെ സംരക്ഷിക്കുന്നു. എന്നാൽ എന്തിനും ഏതിനും കരയുന്ന അമ്മയുടെ മുഖമെ മക്കൾ ശ്രദ്ധിക്കാറുള്ളൂ. ഒരിക്കലും അമ്മമാർ സ്നേഹിച്ച് മാത്രം വളർത്തുന്ന കുട്ടികൾ നേരായ വഴിയിലൂടെ ജീവിക്കാറില്ല അച്ചൻ്റെ ശിക്ഷണവും ലോക പരിചയവും സ്നേഹവും തണലും കിട്ടിയാലേ കുട്ടികൾ നേരായ വഴിയിലൂടെ ജീവിക്കൂ.
എത്ര കേട്ടാലും മതിവരാത്ത കവിതകൾ ലെവിൻ സർ നമിക്കുവാ ഞാൻ... എനിക്ക് അച്ഛൻ ഇല്ലാ അച്ഛൻ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു സൊ എന്റെ പൊന്നാങ്ങള മരിച്ചു ഒരു വർഷം ആയപ്പോൾ ആ വിഷമത്തിൽ എന്റെ അച്ഛൻ മരിച്ചു വേർപാടിന്റെ വേദന ഒത്തിരി അറിഞ്ഞവളാ ഞാൻ ഓരോ കവിതകളും കേൾക്കുന്നുണ്ട് 🙏🏿👌
"കാലം മായ്ചൊരൻ ബാല്യത്തിൽ" എന്ന കവിത വളരെ,വളരേ ഇഷ്ടമായി,(സുഹൃത്തേ ഈ കവിത ഞാനും,എന്റെ ചെറിയ മോനും,കൂടെ ബാല്യം എന്നപേരിൽ ഒരു വീഡിയോ എടുക്കുന്നതിൽ വിരോതമുണ്ടോ.എന്റെ ബാല്യത്തിൽ കഴിഞ്ഞുപോയത് ഈ കവിതയിലെ വരികളാണ്.🙅💝🎊🎊🎊
ലെവിൻ.... 💞
എത്രപേരുണ്ട്... ഇന്നും ഇത് കേൾക്കുന്ന...!!!
Dayli kekkarundu
😢
❤
എന്റെ അച്ഛൻ പോയിട്ട് ഇരുപത്തിനാലുവർഷം 🙏🙏ഇനിയും ആ അച്ചന്റെ മകളാ യി ജനിക്കാൻ àആഗ്രഹം
എത്ര വട്ടം കേട്ടാലും മതിവരുന്നില്ലല്ലോ ലെവിൻ സാർ അങ്ങേക് Big Salut
❤❤❤
👍💯
@@levinniranjan7998വീട് എവിടെ??
പുതിയ കവിതകളൊക്കെ ഒന്നിനൊന്നു മികവ് പുലർത്തുന്നുണ്ട് സഹോദര ഒരായിരം ആദരം ഒരു ദിവസത്തിൽ ഒരു വട്ടമെങ്കിലും കേൾക്കണം കേട്ടിട്ടേ ഉറങ്ങു
❤b
എനിക്ക് ഏറെ ഇഷ്ടമായത് കാലചക്രങ്ങൾക്കുമപ്പുറം എന്ന കവിതയാണ് ബാക്കിയുള്ളത് മോശം എന്നല്ല ട്ടോ സൂപ്പർ ആണ് ലെവിൻ ഭായ് ഇനിയും ഇതുപോലത്തെ കവിതകൾ പാടാൻ ദൈവം അവസരങ്ങൾ നൽകട്ടെ
♥♥♥
💬😍👏👏👏👏👏👏👏👏👏💬😍👏💬😍👏👏👏👏💬😍👏👏👏💬😍👏👏👏👏👏👏👏💬😍👏💬😍👏💬😍👏👏💬😍👏💬😍💬😍👏👏👏💬😍💬😍💬😍👏💬😍👏👏💬😍👏💬🤩💬😍👏👏👏👏👏👏👏👏👏👏💬😍💬😍👏💬😍👏👏💬😍👏👏👏👏👏💬😍💬😍👏👏👏👏👏👏👏👏💬😍💬😍👏👏👏👏👏💬😍💬😍👏👏👏👏
Super
ഒരു ജെൻമെങ്കിലും ഒത്തിരി ഇഷ്ടമായി സൂപ്പർ 👍👍
എന്റെ അച്ഛൻ എന്റെ ജീവനാണ് ഇപ്പോൾ ഇല്ല അതൊരു ഇരുട്ടാണ്. ഞാനും എഴുതിയിട്ടുണ്ട് എന്റെ അച്ഛന്റെ ഓർമ്മക്ക് ഒരു കവിത 🙏🏻
അചഛൻ കവിത കേൾക്കുമ്പോൾ മനസ്സിലൊരുവിങ്ങലാണ് ഒരു വർഷമായി അച്ഛനെ നഷ്ടമായിട്ട്
അച്ഛന്‍റെ മകളായി ഇനിയും ജനിക്കാൻ സാധിച്ചെങ്കിൽ എന്നാണ് പ്രാർത്ഥന .......ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ എന്റെ അച്ഛനെ ........ഒരിക്കലും ആ പഴയ സന്തോഷം തിരികെ കിട്ടില്ല😂😂😂
കവിതകൾ എല്ലാം ഒന്നിന് ഒന്ന് മികച്ചത് .............
ഓർമ്മയിൽ നിന്നും ഓർമ്മയിലേക്ക് കൂട്ടികൊണ്ടു പോയതിന് എൻറ പ്രണയ ചുംബനം
❤
നല്ല രചന മനോഹരമായ ആലാപനം
♥♥♥
Super super both lyrics and singing... Keep it up
ഒരുപാടു ഇഷ്ടം 🙏👍 സമയം കിട്ടുമ്പോൾ ഒക്കെ കേൾക്കുന്നു👌
ലെവിൻ ജീ. മനോഹരം. ഒന്നിനൊന്ന് മെച്ചം
♥♥♥
എൻറെ പ്രിയ സുഹൃത്തിന് വളരെ നന്ദി എൻറെ നൊമ്പരങ്ങൾ ഞാൻ പങ്കുവച്ചപ്പോൾ ഇന്നും ഏറെ മനസ്സിൽ പതിഞ്ഞു നിൽക്കുന്ന ഒരേയൊരു ഗാനം നമ്മുടെ ഓരോരുത്തരുടെയും ജീവിതം
ആദ്യഗാനം അച്ഛന്റെ ഓർമ്മകൾ കണ്ണുനനക്കുന്നു. കാലചക്രങ്ങൾക്കുമപ്പുറം- കവിത ഓർമ്മയുടെ പിന്നാംപുറങ്ങളിലേക്കു എത്ര പ്രാവശ്യം കൊണ്ടുപോയിരിക്കുന്നു.കവിത തീർന്നാലും ആ മഴയിറമ്പത്ത് ഞാനുണ്ട്.
നല്ല ആലാപനം നല്ല വരികൾ ഓർമ്മകളിൽ അച്ഛൻ ഒരോർമ്മ യായി 🙏🙏👍👍👍
എന്റെ അച്ഛൻ ഞങ്ങളെ നോക്കിയിട്ടേ ഇല്ല അമ്മ കഷ്ടപെട്ടു ഒത്തിരി, എങ്കിലും അച്ഛനെ ഇഷ്ടം 🥰♥️
കുടുംബ ചെലവുകൾ ആരാണ് നോക്കിയത്? അമ്മയാണോ? താങ്കൾ ഒരു സ്ത്രീ ആണെന്ന് തോന്നുന്നു . കുടുംബം പോറ്റാനുള്ള കഷ്ടപ്പാടിൽ അച്ഛൻ ചിലപ്പോൾ മരവിച്ച മനസ്സ് പോലെ ജീവിച്ചിട്ടുണ്ടാകും. ഒരു മകൻ അച്ഛനെ തിരിച്ചറിയും അവനും ഒരച്ഛൻ ആയി മാറുമ്പോൾ. പ്രാരാബ്ധം തലക്ക് മുകളിൽ നിന്ന് ഇടിതീയായി നിൽക്കുമ്പോൾ , വീട്ടിൽ ചിരിച്ച് അഭിനയിക്കേണ്ടി വരുമ്പോൾ
പുരുഷൻമാരെ കുറ്റപ്പെടുത്തിയതല്ലാട്ടോ എന്റെ അച്ഛൻ നല്ലൊരു മദ്യപാനി ആയിരുന്നു നിരന്തരം അമ്മയെ തല്ലുന്നൊരാൾ അമ്മ ഇപ്പോൾ ഇല്ല ക്യാൻസർ വന്നു ഞങ്ങളെ വിട്ട് പോയി
അച്ഛന് നഷ്ട പ്രണയം ഉണ്ടായിരുന്നിരിക്കും 🙏🏻🙏🏻🙏🏻@@krishnendhu.t.a3919
എല്ലാ കവിതകളും മനസ്സിൽ തങ്ങിനിക്കുന്നവ.... 👍👍❣️❣️
ആലാപനവും രചനയും മികവുറ്റത്... 👍👍
ഓരോ വരികളും . ആലാപനവും..... വാക്കുകൾക്കതീതം..... So..... Nice 🙏🙏🙏
orupadishttam, orupadishtamulla arudeyo sabdathodu samyam
അപ്പോൾ ഈ വട്ടവും തകർത്തു,, 😊✌️👍👌💕💞❣️
♥♥♥
@@malabar-music 😊🙏✌️💞❣️
സൂപ്പർ വരികളും ആലാപനവും.. ഭ്രാന്തനെന്ന് കവിത അതിമനോഹരം.. ♥️🌹🌹🌹🌹
♥♥♥സ്നേഹം
സൂപ്പർ..... കവിതകൾ..
അച്ഛന്റെ ഓർമ്മകൾ കണ്ണു നനയിച്ചു
എല്ലാം കവിതയും ഒരുപാട് ഇഷ്ട്ടമായി 👌🏻👌🏻
❤❤❤
എല്ലാം മികച്ച കവിതകൾ... ആലാപന സൗകുമാര്യം ഉണ്ട്
അങ്ങയുടെ കവതികൾ എല്ലാം മികച്ചതാണ് അതിൽ എനിക്ക് ഏറെ ഇഷ്ടം നിനക്കായ് എന്നാ കവിത ആണ് ❤❤ഗോഡ് ബ്ലെസ് യൂ താങ്ക്സ്
ലെവിൻ ഒരു പാട് ഇഷ്ടം ആണ് നിങ്ങളുടെ കവിതയും ആലാപനവും ❤️❤️❤️❤️🙏
എല്ലാ കവിതകളും ഒന്നിനൊന്നു മികച്ചത് 👍👍👍👍
♥♥♥
.
വളരെ സൂപ്പർ എനിക്കിഷ്ടപെട്ട ശൈലി അനുസരിച്ച് ആലപിച്ച കവിത ൾ പോലെ
അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ ഇന്നും നോവാണ് ഞാനെന്റെ അച്ഛനെ ഒത്തിരി മിസ്സ് ചെയ്യുന്നു
🌹🌹🌹levin sarwasharan dheergayusum arogiyavum nalkatte iniyum othiri uyarangalil ethatte🙏🙏🙏
എല്ലാം ഒന്നിനൊന്നു മെച്ചം. ഒന്നും പറയാനില്ല ലെവിൻ ബ്രോ...... 👌👌👌
താങ്കളുടെ കവിതകൾ ഒന്നിനൊന്ന് മെച്ചം. Thank you
Levinte ശബ്ദവും കവിതയുടെ വരികളും ഒത്തുചേർന്നപ്പോൾ.. വളരെ ആസ്വാദകരമായി....... ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു...... ദൈവം അനുഗ്രഹിക്കട്ടെ 👍🙏
I used to hear the song parayan maranathu daily what a rendering... Good feel
കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല മടുക്കുന്നില്ല എത്ര മനോഹരം ലെവിൻ താങ്കൾ വലിയ ലെവലാകും ട്ടാ
നല്ല ആലാപനം എന്റെ കണ്ണുകൾ നിറഞ്ഞപോയി. എന്റെ അനുഭവം പോലെ.,... അച്ഛന്റെ ഓർമയിലൂടെ.
ഇഷ്ടം.
ഒരുപാടിഷ്ടം. ഓരോ വാക്കുകളും ഓരോ വരികളും, ഓരോ ഈണങ്ങളും ഒരു പാട് ഒരു പാടിഷ്ടം.
AtheS
നമസ്തേ ലെവിൻ ചേട്ട സൂപ്പറായിട്ടുണ്ട് നല്ല ശബ്ദം രീതിയും🙏🙏👌👌👌👌👌💖💖💖💞💞💞❤️❤️❤️❤️🌹🌹🌹🌹🌹🌷🌷🌷🌷
ഒരു ജന്മമെങ്കിലും എന്ന കവിത ഒരുപാട് ഇഷ്ടം
Ente appan othiri kashttapettane jeevichu vannathe,,,but nalla prayathil maranathine keezhadanggi,,,pinne njaggale valare vishamichane jeevichathe,,,ipolum appante vila sherrikkum arriyunnu,,,kannullappole kanninte vila arriyilla 😢😢😢
എല്ലാം സൂപ്പർ ആലാപനം.... ലിറിക്സ് 👍👍 ഇനിയും പ്രതീക്ഷിക്കുന്നു
അച്ഛനെക്കുറിച്ചുള്ള ഓർമകൾ എന്നും നോവായി പ്പോകുന്നു.
Valare nalla kavithakal rajayidhavinum levin mudhukadinum ende abhinandanaghal , rama k murthy, mumbai
എത്രകേട്ടാലും മതിവരാത്ത അതി മനോഹരമായ കവിതകൾ' ലെവിൻ ജി അഭിനന്ദനങ്ങൾ.
എത്ര മധുരമുള്ള കവിതയും ആലപിക്കുന്ന ആ ശബ്ദവും അഭിനന്ദനങ്ങൾ ലെവിൻ
❤❤❤
മനസ്സിൽ തൊടുന്ന കവിതകൾ.അഭിനന്ദനങ്ങൾ..ആശംസകൾ..
അച്ഛനെക്കുറിച്ചോർത്ത് വിഷമിക്കുമ്പോഴൊക്കെ ഈ കവിതകൾ മനസ്സിന് വല്ലാത്തൊരാശ്വാസം കിട്ടുന്നു. ആലാപനത്തിൻ്റെ മാധുര്യവും, വരികളുടെ അർത്ഥവത്തും കൂടിച്ചേരുമ്പോൾ👍👍
എത്ര പ്രാവശ്യം കേട്ടാലും മതിവരില്ല..... Levin sir 🙏❤️
Voice 🙏🙏🙏
ലെവിൻ ചേട്ടാ മധുരമായ ശബ്ദം ഒരു പ്പാട്ട് ഇഷ്ടമായി❤
സൂപ്പർ..... കവിതയിലെ വരികളെ ഭംഗിയാക്കുന്നത് ആലാപന മികവു കൂടി കൊണ്ടാണ്.
അഭിനന്ദനം ലെവിൻ മുതുകാട് ....🌹
❤❤❤
👍❤️🔥🙏🙏
പലപ്പോഴും പറഞ്ഞു ഞാൻ കവിതകൾകൾക്കുവേണ്ടിസ്രിഷ്ടിച്ചശഭ്ധം.പലയാവർത്തികേട്ടു
ലെവിൻജി...
അഭിനന്ദനങ്ങൾ ❤️❤️❤️
നന്ദി ♥
പറയാൻ മറന്നത്, ഭ്രാന്തൻ എന്ന കവിതകൾ എത്രകേട്ടാലും മതിവരില്ല.എല്ലാ കവിതകളും സൂപ്പർ. ദൈവം താങ്കളെ അനുഗഹിക്കട്ടെ🌹🌹🌹
❤❤❤
😊 ഉറക്കം വരാത്ത രാത്രികളുടെ യാമങ്ങളിൽ ലെവിന്റെ ശബ്ദത്തിലൂടെ വരികളും കവിതകളും, അതൊരു വല്ലാത്ത അനുഭൂതി തന്നെയാണ്......
മധുരമായ ശബ്ദവും ആലാപനവും ഒന്നും പറയാനില്ല
❤❤❤
ഇനിയും ജനിക്കണം വാത്സല്യമേകുന്ന അച്ചൻ്റെ
മകളായി.......
എല്ലാക്കവിതകളും ഒന്നിനൊന്നു മെച്ചം... എങ്കിലും "പറയാൻ മറന്നത്." നഷ്ടപ്രണയത്തെയും "ഭ്രാന്തൻ" യാഥാർഥ്യത്തെയും കാണിക്കുന്നു. ആലാപനം സൂപ്പർ ❤❤❤
♥♥♥
സൗണ്ട് കവിത എല്ലാം സൂപ്പർ 🥰🥰♥️
Levine super sound orupad ishtam 😊
ദൈവാനുഗ്രഹം...
മനോഹര ആലാപനം 🌸🌸
എല്ലാ കവിതകളും ഒന്നിനൊന്ന് മെച്ചപ്പെട്ടത് - ഒരായിരം അഭിനന്ദനങ്ങൾ ----- ഇനിയും ഒരു പാട് കവിതകളെഴുതിയാലപിക്കുക: ---
♥♥♥
ആലാപന മധുര്യം കൊണ്ട് വരികൾ വീണ്ടും മനസ്സിൽ പുനർജനിക്കുന്നുണ്ട്
Nice 👌👌nalla voice enikh orupade eshttane Levin God. bless you 👍👍 iniyum nalla nalla kavithakal varatte e voiceil💐💐💐❤️❤️❤️❤️
ഇതിലെ കമൻ്റുകളിൽ പലതും അച്ചനോട് വെറുപ്പുള്ളതായി കാണുന്നു. എന്നാൽ യഥാർത്ഥത്തിൽ അച്ചൻമാർ സ്നേഹത്തിൻ്റെ നിറകുടമാണ്. പക്ഷെ പല അച്ചൻ മാരും സ്നേഹം പുറമെ കാണിക്കാൻ താൽപര്യപ്പെടാറില്ല കാരണം അച്ചൻ ആണ് ആണെന്നത് തന്നെ. ആണുങ്ങൾ എങ്ങിനെ കരയാതെ ദുഖം കടിച്ചമർത്തി പിടിക്കുന്നുവോ അതേ പോലെ സ്നേഹവും ഉള്ളിലൊതുക്കി കുടുംബത്തെ സംരക്ഷിക്കുന്നു. എന്നാൽ എന്തിനും ഏതിനും കരയുന്ന അമ്മയുടെ മുഖമെ മക്കൾ ശ്രദ്ധിക്കാറുള്ളൂ. ഒരിക്കലും അമ്മമാർ സ്നേഹിച്ച് മാത്രം വളർത്തുന്ന കുട്ടികൾ നേരായ വഴിയിലൂടെ ജീവിക്കാറില്ല അച്ചൻ്റെ ശിക്ഷണവും ലോക പരിചയവും സ്നേഹവും തണലും കിട്ടിയാലേ കുട്ടികൾ നേരായ വഴിയിലൂടെ ജീവിക്കൂ.
😂
😂😂❤❤
Valare shariyanu paranjath,
❤
Very well rendered , enjoyed.
പറയുവാൻ വാക്കുകളില്ല സഹോദരാ എല്ലാം ഒന്നിനൊന്നു മികച്ചതാണ് 👌👌👍👍😍😍😍
എല്ലാ കവിതകളും ഇഷ്ടപ്പെട്ടു.. അഭിനന്ദനങ്ങൾ ❤️🙏👍
♥♥♥
വാവ് മനോഹരം ഉള്ളിൽ തട്ടുന്ന ഫീൽ 🙏🙏🙏👍👍👍🌹🌹🌹
ശബ്ദം എനിക്ക് വളരെ ഇഷ്ടമാണ് ❤
ഏത് പാട്ടുകൾ പാടിയാലും നന്നായിരിക്കും, കാരണം ആ ശബ്ദം ഒന്ന് മതി ലെവിൻ 👍
Excellent കവിതകൾ
അച്ഛൻ കണ്ണ് കൊണ്ട് സംസാരിക്കുന്നവൻ 🥰
ലെവിൻ, മനോഹരമായ ആലാപനം.
ഒപ്പം ലിറിക്സും...
അഭിനന്ദനങ്ങൾ, മലബാർ മ്യൂസിക്.
ലെവിൻ്റെ കവിതാലാപനം ഒത്തിരി ഇഷ്ടമാണ്,,
❤❤❤
സൂപ്പർ......
Levin എന്നാ വോയിസ് ❤️🙏
എല്ലാ കവിതകളും സൂപ്പർ 👏👏👏
രചനയും ആലാപനവും ഗംഭീരം 👏👏👏
Congrats 🥰
♥♥♥
സൂപ്പർ നമിക്കുന്നു
🙏🙏🙏
😊🎉❤great congratulations😊
കവിതയുടെ സൃഷ്ടാവായ കവി വീണ്ടും വിസ്‌മൃതനായി... കവിത ചൊല്ലിയ ഗായകനോ അതിനുടമയായി,കേമനായി..
Superb..no words to say..
❤❤❤
ലെവിൻ 👌സൗണ്ട് കവിതക്കു പറ്റിയത്
Congratulations 👏
അച്ഛനെ കുറിച്ച് വളരെ നന്നായി. അമ്മയെ orubad കേട്ടത്.
നല്ല കവിത... നല്ല ആലാപനം....
👍ഇതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല
അച്ഛൻ പോയിട്ട് 28 വർഷം അമ്മ യും പോയി 9 മാസം എന്റെ അച്ഛന്റ്റെ മോളയി ഇനിയും ജനിക്കണം എനിക്ക് 😔😔
എത്ര കേട്ടാലും മതിവരാത്ത കവിതകൾ ലെവിൻ സർ നമിക്കുവാ ഞാൻ... എനിക്ക് അച്ഛൻ ഇല്ലാ അച്ഛൻ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു സൊ എന്റെ പൊന്നാങ്ങള മരിച്ചു ഒരു വർഷം ആയപ്പോൾ ആ വിഷമത്തിൽ എന്റെ അച്ഛൻ മരിച്ചു വേർപാടിന്റെ വേദന ഒത്തിരി അറിഞ്ഞവളാ ഞാൻ ഓരോ കവിതകളും കേൾക്കുന്നുണ്ട് 🙏🏿👌
The true of life
Very nice lyrics and voice ❤😊
സൂപ്പർ നല്ല സ്വരം നമിക്കുന്നു 🙏🙏🙏🙏🙏🙏👌👌👌👌
❤❤❤
വരികളിലൂടെ ഓർമകളുടെ ചെപ്പു തുറന്നു... അഭിനന്ദനങ്ങൾ...🇲🇰🇲🇰🇲🇰🇲🇰🇲🇰
എല്ലാ കവിതയും ഒരുപാട് ഇഷ്ട്ടം 😍😍👏👏👏
Thank u chechee❤❤
ദൈവം ഒരുപാടു അനുഗ്രഹിക്കട്ടെട്ടോ ❤️🙏
Good nice to hear. Magnificent sound keep it
Suuuupper👌👌👌👌
ശബ്ദം 👌സത്യത്തിൽ അറിയാതെ അറിയാതെ അലിഞ്ഞു പോവുന്നു 🙏❤️
Kalachakrathinumippuram , My favorite.
Ella kavithayum ishtayi levinetta
♥♥
Once again super ❤
Thank you so much 😀
മനോഹരമായ കവിത😊😊😊😊
Super super ❤❤❤❤