I appreciate your efforts to explain everything well. തീർച്ചയായും വിളകൾ കൃഷി ചെയ്യുന്നവർക്ക് ഈ അറിവ് വിലയേറിയ താണ്. ഗിൽബർട്ട് അത് ഭംഗിയായി നിർവഹിച്ചിരിക്കുന്നു.
My friend, well trained irrigation technicians trained from Gulf are available. The only problem is the availability of materials and our agricultural department is unaware of irrigation....
വീഡിയോ വളരെ നന്നായി. നന്ദി. Componets ൻ്റെ ഉദ്ദേശം വിലകൾ കൂടി വീഡിയോയിൽ പറയാമായിരുന്നു. ഉദാ.... ഫിൽറ്റർ എത്ര തരമുണ്ട് ? എങ്ങിനെ തിരഞ്ഞെടുക്കും ? ഇതിൽ കാണിച്ചിരിക്കുന്നതിന് എന്തു വില ?
ഒരു ഏക്കറിൽ 4000 ചേന ഉണ്ട് അതിലേക്ക് എത്ര line 16 mm tube വേണം. 16ൽ നിന്ന് എത്ര നീളം microtube ഇടാം. ചേന 2 അടി നീളം വീതി. യിൽ ആണ്. 2000 ലിറ്റർ ടാങ്ക് വെച്ച് ഇത് 10 അടി ഉയരത്തിൽ വച്ചാൽ തനിയെ പ്രഷർ കിട്ടുമൊ?
കാര്യങ്ങൾ ഒരു സംശയത്തിനും ഇടവരുത്താത്ത രീതിയിൽ വിശദീകരിച്ചു തന്ന ചേട്ടനും വീഡിയോ എടുത്ത ചേട്ടനും ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
Thanks 🤝🏻
@@santhutech86❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നല്ല ക്വാളിറ്റി വീഡിയോ.. കൃഷിക്കാർക്ക് അദ്ധ്വാനവും സമയവും കുറച്ച് കൂടുതൽ ഉത്പാദനം കഴിയട്ടെ.
Thanks
ഒരു സെക്കന്റ് പോലും കളയാതെ കാണേണ്ട വീഡിയോ.. സൂപ്പർ 🙏
ഇദ്ദേഹത്തിന്റെ സൗണ്ടിൽ നിന്ന് മനസിലാക്കാം നല്ലൊരു മനസ്സിന്റെ ഉടമയാണ് എന്ന്. ആവശ്യം ഉള്ളതെല്ലാം കുറഞ്ഞ സമയം കൊണ്ടു മനസ്സിലാക്കി തന്നു ❤️🙏🏻
❤️
നല്ല അവതരണം, ഉപകാരപ്രദമായ വീഡിയോ
ജോഷിയേട്ടനെ വല്ലാതെ ഇഷ്ടപ്പെട്ടു.
അതുപോലെ വ്ലോഗറെയും🥰
Thanks all
Thanks
Big salute...വിവരണവും ക്യാമറയും ഇങ്ങനെ ആയിരിക്കണം....
ഇത്രയും നല്ല രീതിയിൽ ഒരു വിശദീകരണം ഞാൻ ഇതിനു മുൻപ് കണ്ടിട്ടില്ല, വളരെ ഉപകാര പ്രദമാകും, ഒറ്റക് ചെയ്യാൻ ഒരു കോൺഫിഡൻസ് തോന്നുന്നു,
Thanks plz subscribe this channel for more videos.
ഞാൻ ഡ്രിപ് ചെയ്ത ആളാണ് , അദ്ജുസ്റ്റബ്ലെ ഡ്രിപ് വളരെ. നല്ല്താണു. ചേട്ടന്റെ രീതി വളരെയധികം ഉപകാരപ്പെടും. തീർച്ച. താങ്ക്സ്
Thank you 🤝
Very good explanation 👍👍🙏🙏
😀
Nalla avatharanam
Thanks
നല്ല രീതിയിൽExplain ചെയ്തു വളരെയേറെ സന്തോഷം
Thanks 🤝🏻
Nalla Chettan ellam paranju thannu
Very good useful information Big salute
Many many thanks
Super video , it's worth to watch
Thanks a lot
Very good explanation.
🤝🏻
വളരെ നല്ല രീതിയിൽ വിശദീകരിച്ചു.
Thanks
Gilbert you are Super. Congratulation for your willingness to help others.
Thank you very much!
Thank you
I appreciate your efforts to explain everything well. തീർച്ചയായും വിളകൾ കൃഷി ചെയ്യുന്നവർക്ക് ഈ അറിവ് വിലയേറിയ താണ്. ഗിൽബർട്ട് അത് ഭംഗിയായി നിർവഹിച്ചിരിക്കുന്നു.
🤝🏻
@@santhutech86n
ഇത് ഞാൻ തനിച്ച് തന്നെ ചെയ്തു.. അതുകൊണ്ട് എന്തെങ്കിലും മെയിൻ്റനൻസ് വന്നാൽ എനിക്ക് തന്നെ സ്വന്തമായി ചെയാൻ പഠിച്ചു..
👍🏻👍🏻
വളരെ ഉപയോഗമുള്ള വീഡിയോ ചേട്ടാ നന്ദി
Tnx
Very good explanation.. 🙏🙏
Thanks and welcome
Very good chata thaks
🤝🏻
Lot of thanks.
Most welcome
കർഷകന് ഉപയോഗപ്രദമായ വിഡിയോ നന്നായിട്ടുണ്ട്
Thanks
nice explanation
🤝🏻
അടിപെളി👍👌🌹
🤝🏻👍🏻
അതി മനോഹരം.. വിവരണം...ഉപയോഗം ഉള്ള ഒരൂ വിവരണം
🤝🏻 Thanks
Excellent method and discription
Thanks a lot
Good video. Ethinu pattiya pump engane select cheyyam ennu kode paraymayirunnu. Water discharge, pressure, distance etc noki pump select cheyyanamallo.
more details video coming soon
Very clear & bass voice.....👌
Product shop details & price details?
Plz contact to joshi
വിശത മാ യി പ റ ഞ്ഞു നന്ദി
Thanks
വളരെ ഉപകാരപ്രദമായിട്ടുള്ള വീഡിയോ ആണ്.
നന്ദി.
❤good explanation ❤
Thank you 🙂
venturi yude connection kurachu detail aayi parayam aayirunu.
എന്റെ പൊന്നു സൂപർ explanation
🤝🏻 Thanks
നല്ല അറിവുള്ള കൃഷിക്കാരൻ
Thanks
Good information. Well explained. Thank you 👍👏🙏
Welcome 👍
ചേട്ടൻ പൊളി
👍🏻🤝🏻
Congratulations
ചേട്ടന്റെ ശബ്ദം സൂപ്പർ
👍🏻
വളരെ നന്നായി മനസിലായി, നന്ദി.
🤝🏻
My friend, well trained irrigation technicians trained from Gulf are available.
The only problem is the availability of materials and our agricultural department is unaware of irrigation....
വളരെ ലതിമായ രീതിയിൽ പറഞ്ഞ് തന്നതിന് നന്ദി
😊🤝🏻
Spr bro good messege
Thanks
Main PVC Pipente size tharamoo?
1.5
നന്ദി നമസ്കാരം 🙏🙏🙏
Tnx
Very good
Thanks
ഞാൻ ചെയ്തു
🤝🏻
Congrats Joshi. Much appreciated
🤝🏻
Pressure illadhe cheyyan pattille..i mean motor illadhe uyarathilulla tankil vellam vechukondu
illa, plz call joshi 94956 65544
Super ... thanks..
Welcome 😊
വളരെ വളരെ informative ആയ video.. Congratulations Sir... ഇത്തരത്തിൽ പ്രയോഗികമായി വളരെ support തരുന്ന ഒരു video ഞാൻ ആദ്യമായി കാണുകയാണ്
Thanks a lot
Joshy chettan Phone no plz
joshi 94956 65544
ചീര കൃഷിക്ക് ട്രിപ്പ് പറ്റുമോ
Very good info brother
Thanks
😍 നല്ല വിശദികരണം . Thanks…
Joshy chettan ❤
👍🏻
Your voice has resemblance to actor turned politician Suresh Gopi's 🙂
❤
Super🥰👍👍👍👍👍👍
🤗
അടിപൊളി ❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹❤
Tnx
super
Thank you
വളരെ നന്ദി ❤️❤️
🤝🏻
Thank you chetta, nannayi explain cheythu. avasyamenkil vilikkam, Thank you again
🤝🏻
നല്ല കർഷകർ.
🤝🏻
Gulfil chinayude pipeline system idhinekkaalum cheriyapipil vellamnanakkunnu.
6 mm pipp ഒഴിവാക്കി ചെയ്യുക തോട്ടത്തിൽ പിന്നെ ഒരു പണിയും നടക്കില്ല എവിടെ നോക്കിയാലും പൈപ്പ് ആകും
അടിപൊളി 👍👌🌹🌹
thanks
വളരെ നല്ല അവതരണം
Thanks
Good
Thanks
Thanks a lot
God bless you
You are most welcome
Very useful information..thank you
Welcome
വീഡിയോ വളരെ നന്നായി. നന്ദി. Componets ൻ്റെ ഉദ്ദേശം വിലകൾ കൂടി വീഡിയോയിൽ പറയാമായിരുന്നു. ഉദാ.... ഫിൽറ്റർ എത്ര തരമുണ്ട് ? എങ്ങിനെ തിരഞ്ഞെടുക്കും ? ഇതിൽ കാണിച്ചിരിക്കുന്നതിന് എന്തു വില ?
plz call joshi 94956 65544
Ningal valare nalla upagaram aahnnu njangalkk ningale aavasyam und ningale vilikka njangalude place chittur palakkad ahhnu ningalkk vann cheyth tharan pattuo
Plz call joshi
Good information,very well speech.
Thanks a lot
Valara upagaramai mai vilikiam
🤝🏻
very well explained. thank you
You are welcome!
Kamunginu thulli nana saadiyamaano
plz call joshi 94956 65544
Continue viedio vanam
ok🤝🏻
അല്പം ഐഡിയ ഉള്ളവർക്കു വളരെ ഉപകാരമുള്ളവിഡിയോ thaks bro
🤝🏻
Water filter ethanu.. Pls send details
plz call 9495665544
Oru uekar kamungundu , thulli nana saadiyamaano.
aakum
നന്ദി ചേട്ടായീ...
Thanks
Nice
Thanks
Good information &well explained thanks 🙏
🤝🏻
Super
Thanks
16mm pipe price pls
plz call joshi 94956 65544
വളരെ നന്ദി
Thanks dear.,
Welcome 😊
Suresh gopiyude sound
പാമ്പിൻറെശക്തി എത്ര :Driper എത്ര
plz call joshi 94956 65544
Joshy chetante vediok wating aayrnnu👍👍👍👍👍
Thanks bro
🙏
Please add the water pump capacity and the Area coverage and the pressure drops du to the number of plants, please explain
മോട്ടോർ Hp അല്ല നോക്കേണ്ടുന്നത്. liters per hour. എത്ര suction എത്ര ഡെലിവറി എത്ര വെള്ളം ഒരു മിനിറ്റിൽ വേണം എന്ന് നോക്കി കണക്കാക്കണം
@@joshigilbert2981 can you plz send the mob number
Where can we get these materials please ?
plz call 9495665544
very good explanation. Thank you.
You are welcome!
സൂപ്പർ👍
Tnx
Sooperrrrr
🤝🏻
Congrats Joshiyetta.
Thanks
ഞാൻ ഇത് പോലെ ഒരു ഒന്ന് ചെയ്യാൻ ഉദ്ദേശിക്കുന്നു അത് കൊണ്ടാണ് ചോദിച്ചത്
plz call ജോഷി എല്ലാ സഹായവും ചെയ്യും.
Materials evide ninnum vaangan kittum ennu paranju tharamo
plz call joshi 94956 65544
Thengine engine kodukkum ??
You are energetic best farmers
🤝🏻
Eniku theagu nanakkan fitt chythu tharumo pls dear bro
plz call joshi 94956 65544
ഒരു ഏക്കറിൽ 4000 ചേന ഉണ്ട് അതിലേക്ക് എത്ര line 16 mm tube വേണം. 16ൽ നിന്ന് എത്ര നീളം microtube ഇടാം. ചേന 2 അടി നീളം വീതി. യിൽ ആണ്. 2000 ലിറ്റർ ടാങ്ക് വെച്ച് ഇത് 10 അടി ഉയരത്തിൽ വച്ചാൽ തനിയെ പ്രഷർ കിട്ടുമൊ?