ഇസ്രയേൽ model കൃഷി ഞാനും തുടങ്ങുന്നു

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 213

  • @sabeeshkc7670
    @sabeeshkc7670 ปีที่แล้ว +159

    നിങ്ങടെ വീഡിയോ കാണുമ്പോൾ ഞങ്ങൾക്ക് കൃഷിക്കാർ ആവാൻ തോന്നുന്നു

    • @Real_indian24
      @Real_indian24 ปีที่แล้ว +3

      വെയർപ്പിന്റെ അസുഖമുണ്ടെങ്കിൽ തുടങ്ങണ്ട കേട്ടോ😂😂😂

    • @sreekiranskp8667
      @sreekiranskp8667 ปีที่แล้ว +4

      ഗവമെൻ്റിൻ്റെ സ്പോർട്ട് ഒന്നും കിട്ടില്ല

    • @abhijithuzzz3197
      @abhijithuzzz3197 ปีที่แล้ว +1

      @@sreekiranskp8667 ഇദ്ദേഹത്തോട് ചോദിക്ക് സപ്പോർട്ട് ഉണ്ടോ എന്ന്

    • @sreekiranskp8667
      @sreekiranskp8667 ปีที่แล้ว +1

      @@abhijithuzzz3197 കേരളത്തിൽ കൃഷി നിർത്തി പോകുക അണ് കർഷകർ ഹോർട്ടികോർപ്പ് ഒന്നും വിറ്റ സാധനത്തിനു പൈസ കൊടുകുനില്ല. ഇദദേഹത്തിന് മാത്രം ആയി ഒന്നും ഗവൺമെൻ്റ് സ്പോർട്ട് കിട്ടും എന്ന് തോന്നുന്നില്ല ഫോട്ടോ എടുക്കാൻ കുറെ പേര് വരുന്നു ഉണ്ടാകും

    • @mujeebrahmanc6462
      @mujeebrahmanc6462 ปีที่แล้ว

      Njanum varattea panikk

  • @noyajovakkim4781
    @noyajovakkim4781 ปีที่แล้ว +17

    ഇസ്രായേലിൽ ഇപ്പോൾ ജോലി ചെയ്യുന്നതുകൊണ്ട് തന്നെ ചേട്ടൻ എങ്ങനെ ഓരോന്ന് വിവരിച്ച് പറയുമ്പോൾ കേൾക്കാൻ നല്ല ഇഷ്ടമാണ് എല്ലാ വീഡിയോയും കാണാറുണ്ട് ഇസ്രായേലിൽ കൃഷി പഠിക്കാൻ പോയതിനെ കുറിച്ച് പല ട്രോളുകളും പല വിവാദ പരാമർശങ്ങൾ ഒക്കെ പല വീഡിയോയുടെ കമന്റ് ബോക്സിൽ കാണാറുണ്ട് പക്ഷേ ചേട്ടന്റെ കൃഷി രീതികളും വിവരണവും അധ്വാനിക്കാനുള്ള മനസ്സ് ഒക്കെ കാണുമ്പോൾ കാണുമ്പോൾ സത്യം പറഞ്ഞാൽ ഒരുപാട് സന്തോഷം തോന്നുന്നു ആയുസ്സും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @snmenon6202
    @snmenon6202 ปีที่แล้ว +20

    ബ്രോ...താങ്കളുടെ കഠിനാധ്വാനത്തിനും സാങ്കേതിക തികവുള്ള കൃഷിരീതികൾക്കും നല്ല നമസ്ക്കാരം.

  • @hassanarangottukara
    @hassanarangottukara ปีที่แล้ว +8

    കൃഷിയിൽ നിങ്ങൾ ഒരു പുലിയാണ് 😍😍
    ഒരുപാട് പേർക്ക് പ്രചോദപ്പെടുന്ന രീതിയുള്ള അവതരണം
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിപ്പെടട്ടെ 😍👍👏👏👏

  • @remasen8039
    @remasen8039 6 หลายเดือนก่อน +1

    😍 അഭിനന്ദനങ്ങൾ സഹൊദരാ, നിങ്ങൾ ഒരു മാതൃകയാണ് കേരളത്തിലെ യുവതലമുറക്ക്

  • @Dream-farming-passion
    @Dream-farming-passion ปีที่แล้ว +11

    ചേട്ടനെ ഒരുപാട് ഇഷ്ട്ടം ആണ് വീഡിയോയും 💪🏻💪🏻💪🏻എന്നും ഇതു പോലെ സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ

  • @aminashukoor4467
    @aminashukoor4467 ปีที่แล้ว +9

    Great implementation 🎉🎉🎉🎉.All the best wishes to your farming 🎉🎉🎉🎉

  • @unnikrishnanunnikrishnan48
    @unnikrishnanunnikrishnan48 ปีที่แล้ว +3

    സുജിത്തിന്റെ ഇസ്രായേൽ മോഡൽ വാഴ കൃഷി അടിപൊളി ആകും എല്ലാ വിധ ആശംസകളും നേരുന്നു.

  • @MinisLittleWorld
    @MinisLittleWorld ปีที่แล้ว +8

    Beautiful 🎉I hope new generation will follow your steps 🚶‍♀️ 🙏 thank you for sharing this valuable information about farming 😅😅❤❤❤🎉🎉🎉

  • @YounusNattika
    @YounusNattika ปีที่แล้ว +9

    മനോഹരം ഇങ്ങിനെ ആവണം കർഷകൻ. സുജിത്ത് കൊണ്ട് വന്ന വാഴ തൈകൾ നമുക്ക് കണികാണാൻ പോലും കിട്ടില്ല.എന്തായാലും ഈ കൃഷിയിൽ നൂറുമേനി വിളവ് ലഭിക്കാൻ പ്രാർത്ഥിക്കുന്നു 🍅

  • @eldhothomas2140
    @eldhothomas2140 ปีที่แล้ว

    വളരെ നല്ല കാര്യം......❤
    കൃഷി വകുപ്പിന് മാതൃക കാണിച്ച് കൊടുക്ക്, അവര് കണ്ട് പഠിക്കട്ടെ.
    കൃഷി എന്ത് എന്ന് കൃഷി വകുപ്പ് കണ്ട് പഠിച്ചു നടപ്പിൽ വരുത്തട്ടെ....

  • @manuppakthodi
    @manuppakthodi ปีที่แล้ว

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 🥰😍👏🏻👏🏻

  • @shafeershafeer1757
    @shafeershafeer1757 ปีที่แล้ว

    Nee തുടങ്ങു മുത്തേ ഞങ്ങളുണ്ട് കൂടെ 👍👍

  • @shinilshini3983
    @shinilshini3983 ปีที่แล้ว

    സഹോദര എനിക്ക് കൃഷി പഠിക്കണം എന്ന് ഉണ്ട് പശുവിനെ വളർത്തി നല്ല പരിചയം ഉണ്ട്

  • @sathilakshmanan4548
    @sathilakshmanan4548 ปีที่แล้ว

    ഞാൻ ഒരു കർഷകയാണ് അല്ല വീഡിയോയും കാണുമ്പോൾ കൂടുതൽ കൂടുതൽ ചെയ്യാൻ തോന്നും 👍

  • @Nickola-h4
    @Nickola-h4 ปีที่แล้ว +7

    എല്ലാ വിദ ആശംസകൾ നേരുന്നു ❤️

  • @ajithanv3484
    @ajithanv3484 ปีที่แล้ว +3

    എല്ലാവിധ ആശംസകളും 🎊

  • @nithinmohan7813
    @nithinmohan7813 ปีที่แล้ว +1

    നല്ല രീതിയിൽ കൃഷി മുന്നോട്ട് പോകാൻ ആശംസകൾ 👍🏻❤️🙏

  • @smitharadhan3187
    @smitharadhan3187 ปีที่แล้ว +5

    ഇതുപോലുള്ള വീഡിയോക്കല്ലേ ഒരു like കൊടുക്കേണ്ടത് കാണുമ്പോൾ തന്നെ മനസ്സിന് എന്താ ഒരു സന്തോഷം

  • @jamshygraphy
    @jamshygraphy ปีที่แล้ว +4

    സുജിത്തേട്ടാ വീഡിയോ സൂപ്പർ : യൂട്യൂബിൽ അപ്ലോഡ് ചെയ്യുമ്പോൾ Portrait പകരം Landscape ഉപയോഗിക്കുന്നത് നല്ലത് കുറച്ചൂടെ വ്യക്തമാവും വീഡിയോ

  • @rillythekkath8374
    @rillythekkath8374 ปีที่แล้ว

    നിങ്ങളുടെ മനസാണ് നിങ്ങളുടെ മുതൽകുട്ട്, നന്നായി വരട്ടെ അപ്ഡേറ്റ് ചെയ്യാൻ മറക്കരുത്

  • @Vavachifamilysvlog
    @Vavachifamilysvlog ปีที่แล้ว

    Good sharing bro

  • @binikunju8402
    @binikunju8402 ปีที่แล้ว +1

    ഒരു പാട് പണചിലവും ഉണ്ടല്ലേ🙏🙏🙏🔥🔥🔥🔥👍👍

  • @kochurani7012
    @kochurani7012 ปีที่แล้ว

    Nalla vazhchefikal.

  • @dass55436
    @dass55436 ปีที่แล้ว

    Simple and nice presentation. As good as being there.

  • @thomasantony4938
    @thomasantony4938 ปีที่แล้ว +1

    Thakarkku muthe

  • @logan8496
    @logan8496 13 วันที่ผ่านมา

    അടിപൊളി ബ്രോ

  • @prasoonskumar9820
    @prasoonskumar9820 ปีที่แล้ว

    Kidu aanallo

  • @pranavkrishnankp8194
    @pranavkrishnankp8194 ปีที่แล้ว

    Congratulations brother

  • @lisnalinuuz3527
    @lisnalinuuz3527 ปีที่แล้ว

    Krishi kanan agrahamund

  • @geethadevikg6755
    @geethadevikg6755 ปีที่แล้ว +2

    Congratulations 🌹🌹

  • @subhashparo5505
    @subhashparo5505 ปีที่แล้ว

    എന്തായാലും അടിപൊളിയായി നല്ല വിളവ് ലഭിച്ചു നിങ്ങൾക്ക് നല്ല ലാഭം ഉണ്ടാകട്ടെ നിങ്ങളുടെ അധ്വാനത്തിനു ഉള്ള ഫലം കിട്ടും

  • @shajivv9050
    @shajivv9050 ปีที่แล้ว

    നല്ല Attempt

  • @aboothahirthahir3095
    @aboothahirthahir3095 ปีที่แล้ว +2

    All the best 👍

  • @sumojnatarajan7813
    @sumojnatarajan7813 ปีที่แล้ว

    Congratulations 👍👍👍👍

  • @rajendrannarayanan4941
    @rajendrannarayanan4941 7 หลายเดือนก่อน

    Pls tell exact measurment in plantain per groyp three

  • @muhsinachipra9984
    @muhsinachipra9984 ปีที่แล้ว +1

    Super super ❤️❤️❤️❤️👍

  • @shinyabraham1752
    @shinyabraham1752 ปีที่แล้ว +3

    കഷ്ടപ്പാടിന് ദൈവം ഫലം തരട്ടെ 🙏❤️

  • @josejoseph7896
    @josejoseph7896 ปีที่แล้ว

    Best wishes for your efforts. Waiting to see you get economical yields.

  • @jayasreem7158
    @jayasreem7158 ปีที่แล้ว

    അനിയന് എല്ലാ ആശംസകളും 🌷🌷

  • @nijumediacom3908
    @nijumediacom3908 ปีที่แล้ว +1

    Hi chetta your so ozm 😍😍✌️

  • @gemgeorge1012
    @gemgeorge1012 ปีที่แล้ว

    Nattil hard work cheyyunna oral god bless you

  • @antonyvarkey1317
    @antonyvarkey1317 ปีที่แล้ว

    U r super...

  • @kknhomegardens4050
    @kknhomegardens4050 ปีที่แล้ว +1

    Good effort bro❤️❤️

  • @shijuskaria9703
    @shijuskaria9703 ปีที่แล้ว

    Nice bro

  • @aasthapinky8067
    @aasthapinky8067 ปีที่แล้ว

    All the best chetta

  • @mijjuzfishing
    @mijjuzfishing ปีที่แล้ว

    Israel visit kond ningal matram janagalk Israel model farming padipichhu kaanichu tannad thanks 👍

  • @ancysaji2561
    @ancysaji2561 ปีที่แล้ว

    Congrats

  • @jeffyfrancis1878
    @jeffyfrancis1878 ปีที่แล้ว

    Superb bro. 👏👏👏👍🙌👌

  • @jeruandsharu5587
    @jeruandsharu5587 5 หลายเดือนก่อน

    where is this

  • @grapevine6747
    @grapevine6747 ปีที่แล้ว

    All the best bro

  • @noufalpopal6531
    @noufalpopal6531 ปีที่แล้ว +1

    All the best♥️

  • @petatdoor9930
    @petatdoor9930 ปีที่แล้ว

    Super 👏🏻👏🏻👏🏻

  • @ahamed5000
    @ahamed5000 ปีที่แล้ว +2

    👏👏👏👏👏👏👏👏👏👏

  • @cyrilshibu8301
    @cyrilshibu8301 ปีที่แล้ว

    സുജിത് കേരളത്തിന്റെ അഭിമാനം!കർഷകശ്രീ!മണ്ണിന്റെ മകൻ!

  • @johnsonabraham7775
    @johnsonabraham7775 ปีที่แล้ว

    Super bro

  • @mercynibu9027
    @mercynibu9027 ปีที่แล้ว

    ഇങ്ങോട്ടു വരാമോ ഇവിടെ കുറേ സ്ഥലം ഉണ്ട് കൃഷി ചെയ്യാം

  • @WATCH-w8l
    @WATCH-w8l ปีที่แล้ว

    Bro ഇതിൻ്റെ update ഇടമോ

  • @SaajuBaalu
    @SaajuBaalu ปีที่แล้ว

    Vazha kannu evidaennu kittum?

  • @catstarhomechannel828
    @catstarhomechannel828 ปีที่แล้ว +1

    Supper 💚💚💛💚💛💚💛💚💛💚💛💛💛💚💛💚💛💚💚💛💚

  • @mxpro-
    @mxpro- ปีที่แล้ว

    ചക്കരെ കണ്ടിട്ട് കുറച്ചു ദിവസമായി 😁👌

  • @aswathybaburaj3238
    @aswathybaburaj3238 ปีที่แล้ว

    ചേട്ടന്റെ കൂടെ ജോലി ചെയ്യാൻ ചെറുപ്പക്കാർ മുന്നോട്ട് വരുന്നുണ്ടോ? കുടുംബശ്രീ, പോലെയുള്ള സംരമ്പകർക് ചേട്ടന്റെ അറിവും സഹായവും ഈ ഒരു പോസിറ്റീവ് energy യും നൽകിയാൽ നമ്മുടെ നാട്ടിലെ തരിശുഭൂമിയിലെല്ലാം പൊന്നുവിളയിക്കാം...,. പലമാരകരോഗങ്ങളും നാട് വിടും..,,

  • @parlr2907
    @parlr2907 ปีที่แล้ว

    👍🎉🎉🎉

  • @user-ew7zh5yr3b
    @user-ew7zh5yr3b ปีที่แล้ว

    Eth valamanu kodukkunnathu

  • @saduzaman140
    @saduzaman140 ปีที่แล้ว +1

    Congratulations 💕

  • @Theresa-6-b7o
    @Theresa-6-b7o ปีที่แล้ว

    ചേട്ടൻ ഇസ്രയേലിൽ പോയിരുന്നോ കൃഷി പഠിക്കാൻ , നന്നായി വരട്ടെ❤

  • @foodpetsandtravel9645
    @foodpetsandtravel9645 ปีที่แล้ว

    ചേട്ടാ 3 വാഴകൾ നട്ടത്തിന് അടുത്ത് 3 വാഴകൾ നടുന്ന ഡിസ്റ്റൻസ് പറഞ്ഞു tharano

  • @sandeepbaby7314
    @sandeepbaby7314 ปีที่แล้ว

    Best Wishes 👍👍👍

  • @cookingtime9070
    @cookingtime9070 ปีที่แล้ว

    Full video upload cheyyu brother

  • @AliceMuitofeliz_01
    @AliceMuitofeliz_01 ปีที่แล้ว

    Inspiring hardworking bro!!

  • @ayushavanthika49
    @ayushavanthika49 ปีที่แล้ว

    Waiting 4 updation

  • @rajipalakkad2226
    @rajipalakkad2226 ปีที่แล้ว

    Chettta njan krishi Cheyan agrahikuna oru vekthiyanu but eganeyanu start cheyandanu ariyilaaa , total 30 send undu place athil krishi ayirunu epoo onnu cheyunila 🙂oru advice theroooo

  • @aneeshplackal2074
    @aneeshplackal2074 ปีที่แล้ว

    Avare kattiyum nigala nalla karshakan chettane kandu padikan para

  • @jesusiscomingsoon1459
    @jesusiscomingsoon1459 ปีที่แล้ว

    Chetta sprb

  • @kjpathickal3115
    @kjpathickal3115 ปีที่แล้ว

    Perlite vermiculite, compost cockpit kuranja vilayil evide kittum

  • @muhammedmurshidabduljaleel3180
    @muhammedmurshidabduljaleel3180 4 หลายเดือนก่อน

    ഇതെവിടെ ആണ്.ഒന്ന് വന്നു കാണാന്‍ സമ്മതിക്കുമോ

  • @jilbinmichael6642
    @jilbinmichael6642 ปีที่แล้ว

    Thank you. Waiting for updates 😊

  • @minimolthomas4304
    @minimolthomas4304 ปีที่แล้ว

    All the best.

  • @melloblessbeautysalon8546
    @melloblessbeautysalon8546 ปีที่แล้ว

    Location share cheu

  • @adhillifevlog7940
    @adhillifevlog7940 ปีที่แล้ว

    God bless you bro

  • @BobanTr
    @BobanTr ปีที่แล้ว

    അഭിമാനം കൊള്ളുന്നു 6:39 നമ്മുടെ കേരളത്തിലെ മുത്താണ്

  • @yusufakkadan6395
    @yusufakkadan6395 ปีที่แล้ว

    Keralatil.kresi.nirayate

  • @shamsudheenmuttichira2193
    @shamsudheenmuttichira2193 ปีที่แล้ว

    Tissue വാഴവിത്തുകൾ മലപ്പുറത്ത് എവിടെ കിട്ടും. : അറിയാവുന്നുവർ പറയണേ.

  • @ghoshwien1417
    @ghoshwien1417 ปีที่แล้ว

    Adipoli
    You are correct farmer
    I want to visit your land

  • @gTom552
    @gTom552 ปีที่แล้ว

    All the best for Israel model farming bro 👍👍

  • @parlr2907
    @parlr2907 ปีที่แล้ว

    🤗🎊

  • @AnoopKp-gy1fw
    @AnoopKp-gy1fw 5 หลายเดือนก่อน

    🙏🙏🙏

  • @morningstarvlog-l4z
    @morningstarvlog-l4z ปีที่แล้ว +3

    ഇസ്രായേൽ മോഡൽ വാഴ കൃഷി ചെയ്യുമ്പോൾ ഇസ്രായേൽ ലിൽ ഇരുന്നു ഞാൻ വീഡിയോ കാണുന്നു 👍

    • @dheevar9660
      @dheevar9660 ปีที่แล้ว

      peril taste nte e poyi

  • @majeedchirammal7504
    @majeedchirammal7504 ปีที่แล้ว +3

    കാറ്റ് പിടിക്കത്തില്ല, മാത്രമല്ല, റോസ്റ്റേക്ക് നമ്മുടെ നാട്ടിൽ ഡിമാൻഡ് ഇല്ല, ഞാനിപ്പോവനാണ് ബെസ്റ്റ്.

  • @linuthomas5909
    @linuthomas5909 ปีที่แล้ว +2

    👍👍👍

  • @vinodinitc1490
    @vinodinitc1490 ปีที่แล้ว

    Othiri ishtam ❤❤❤❤❤

  • @geethababu9274
    @geethababu9274 ปีที่แล้ว +1

    👌👌👌👌👌👌👌👌🥰🥰🥰🥰🥰🥰

  • @k4kisan
    @k4kisan ปีที่แล้ว

    All the best chetta😍😍😍

  • @esmu-800-z-x
    @esmu-800-z-x ปีที่แล้ว

    ബ്രോ നല്ല നടീൽ വസ്തു നിങ്ങൾ ഉണ്ടാക്കിയാൽ വാങ്ങാൻ ഒരുപാട് പേര് ഉണ്ടാകും

  • @princesebastianprincesebas9847
    @princesebastianprincesebas9847 ปีที่แล้ว

    All the Best

  • @Mebrand2024
    @Mebrand2024 ปีที่แล้ว

    All the best cheta ❤️

  • @muhammadhashir7864
    @muhammadhashir7864 ปีที่แล้ว

    Kambost making video cheyyumo

  • @sandhyap1238
    @sandhyap1238 ปีที่แล้ว

    Super

  • @BalasLenz
    @BalasLenz ปีที่แล้ว

    Good

  • @munaj1081
    @munaj1081 ปีที่แล้ว

    Best of luck