രണ്ട് തുള്ളി ഹോമിയോ മരുന്ന് ഈ രീതിയിൽ ഉപയോഗിച്ച് നോക്കൂ എന്തും കായ്ക്കും Homoeo medicine for plants

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024
  • വീഡിയോ ഇഷ്ടപ്പെട്ടാൽ Like ചെയ്തും ഇത് എല്ലാവർക്കും ഷെയർ ചെയ്തും ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യണേ....
    സസ്യ സൗഖ്യ : Ph : 965697 6654
    .
    .
    .
    .
    .
    ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാം Content അടിസ്ഥാനപ്പെടുത്തിയാണ്. അതിൽ കാണിക്കുന്ന product & Company ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ട് പഠിച്ച ശേഷം മാത്രം ചെയ്യുന്നതാണ് അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ ഉത്തരവാദി അല്ല. നേരിട്ട് കണ്ട് സംസാരിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം business ചെയ്യുക.
    For business promotions:
    ponnappan.in
    Whatsapp: 9497478219
    email : deepuponnappan2020@gmail.com
    **Connect With Me**
    Subscribe My TH-cam Channel: www.youtube.co...
    Follow/Like My Facebook Page: / plantwithmedeepuponnappan
    Follow me on Instagram: / deepuponnappan20
    e-mail:www.deepuponnappan2020@gmail.com
    ** Cameras & Gadgets I am using **
    CANON M50 : amzn.to/385DIaA
    RODE WIRELESS : amzn.to/384VR8r
    WRIGHT LAV 101 : amzn.to/3ccYQvS
    JOBY TELEPOD : amzn.to/33ILzYa
    TRIPOD : amzn.to/3kxIssH

ความคิดเห็น • 240

  • @Ponnappanin
    @Ponnappanin  2 หลายเดือนก่อน +91

    Ph No.965697 6654 ഫോണിൽ ഞങ്ങളെ ബന്ധപ്പെടാൻ പ്രയാസം നേരിട്ടാൽ വാട്സാപ്പിൽ ദയവായി ഒരു വോയ്‌സ് മെസ്സേജ് അയക്കുക. 24 മണിക്കൂറിനുള്ളിൽ മറുപടി നൽകാൻ ശ്രമിക്കും. നന്ദി" 🙏

    • @SethuMadhavan-s1p
      @SethuMadhavan-s1p 2 หลายเดือนก่อน +13

      How much is the cost and how many drops in a bottle???

    • @SethuMadhavan-s1p
      @SethuMadhavan-s1p 2 หลายเดือนก่อน +6

      Payment mode??

    • @josemathew1591
      @josemathew1591 2 หลายเดือนก่อน +1

      Google pay ഇല്ലാത്തതിനാൽ നെറ്റ് ബാങ്കിംഗ് മുഖേന പറ്റുമോ? ദയവായി മറുപടി തരുമോ?

    • @selvaraja1125
      @selvaraja1125 2 หลายเดือนก่อน

      I have nearly 6 coconut trees of which 3 older trees are infected by MANDARI and the remaining newly planted are infected by leaf decaying. Kindly send me a sufficient quantity of medicine by courier. Cost and other details may please be informed. My address: A.Selvaraj, T c 7/367, Neerazhi lane, Ulloor, Trivandrum 695011.

    • @MuhammedKutty-vx5nr
      @MuhammedKutty-vx5nr 2 หลายเดือนก่อน +1

      ​@@SethuMadhavan-s1pഒരു വ്യക്തിയുടെ ഉല്പന്നങ്ങൾ ചേരുവകൾ രഹസ്യം ആയി വെച്ചിരിക്കുന്ന മറ്റ് ഉള്ളവരിൽ ലേക്ക് വിപണന സാധ്യത ഇല്ല എന്ന് ഉറപ്പു വരുത്താൻ ആയിരിക്കും.

  • @sonyshaji9216
    @sonyshaji9216 2 หลายเดือนก่อน +18

    Useful medicine ആണ് ഞാൻ ഉപയോഗിച്ചിരുന്നു.👌💯 തെങ്ങിലെ മഞ്ഞളിപ്പും പൂർണമായും മാറി അതുപോലെ റമ്പൂട്ടാൻ തൈകളിൽ നല്ല കരുത്തും കൂടി.

  • @SulaikhaP-it6xy
    @SulaikhaP-it6xy 2 หลายเดือนก่อน +16

    സാറിന്റെ ഈ പരിപാടി വിജയിപ്പിക്കട്ടെ

  • @ajeshajesh6475
    @ajeshajesh6475 2 หลายเดือนก่อน +6

    മരുന്ന് ഉപയോഗിച്ചു നല്ല മരുന്നാണ്

  • @kbretnakaran9693
    @kbretnakaran9693 2 หลายเดือนก่อน +8

    ഈ മരുന്നിന്റെ പേരുകളും എവിടെ കിട്ടുമെന്നും പറയുക 🙏

  • @sayeedshamsrv3120
    @sayeedshamsrv3120 2 หลายเดือนก่อน +10

    What's the name of the medicine and where is it available.pls let me know.

  • @selvaraja1125
    @selvaraja1125 2 หลายเดือนก่อน +5

    There are 7 coconut trees are in my plot, 3 aged and 4 newly planted. The aged plants are infected with 'mandari'. out of newly planted, two are infected with decay of leaves. Hope you may provide sufficient quantity of medicine. Cost and other details may please be informed.

  • @lechuscreations2081
    @lechuscreations2081 2 หลายเดือนก่อน +27

    വളരെ നല്ല മരുന്നാണ് തെങ്ങിൽ വരുന്ന മഞ്ഞളിപ്പിനും കൊമ്പൻ ചെല്ലിക്കും വളരെ ഉപകാരപ്രദമാണ് ഞാൻ ഉപയോഗിച്ചിരുന്നു

    • @ajithavenu9772
      @ajithavenu9772 2 หลายเดือนก่อน +1

      ഇത് എവിടുന്നു kittum

    • @babythomas2902
      @babythomas2902 2 หลายเดือนก่อน +1

      @@lechuscreations2081 ഉപയോഗിച്ചവർ മഞ്ഞളിച്ചതായി കാണുന്നു.😀

    • @georgeka6553
      @georgeka6553 2 หลายเดือนก่อน

      മഞ്ഞാളിപ്പിനും കൊമ്പൻ ചെല്ലിക്കും ഒരേ മരുന്നു?? 😂😂😂

  • @IrfanaNoushad-zv5ul
    @IrfanaNoushad-zv5ul 2 หลายเดือนก่อน +12

    Very useful medicine for vegetables. Iam using this medicine.

    • @LoJoPe
      @LoJoPe 2 หลายเดือนก่อน +1

      From where did you buy this medicine?

    • @tall5418
      @tall5418 2 หลายเดือนก่อน +1

      Why don’t you tell the name of this medicine?

  • @RinshapkParachikkoden-wz7sf
    @RinshapkParachikkoden-wz7sf 2 หลายเดือนก่อน +8

    Useful medicine ആണ്

  • @renuthomas8754
    @renuthomas8754 2 หลายเดือนก่อน +8

    Well explained .

  • @hameedhameed4150
    @hameedhameed4150 2 หลายเดือนก่อน +5

    സാറിന് ഒരായിരം നന്ദി

    • @NikhilBalan-r1x
      @NikhilBalan-r1x 2 หลายเดือนก่อน

      Enthinaa mister nanni. Thanghalude kaaya kulacho. Atho thaanghalku pulli marunnu snehopahaaramaayi nalkiyo. Ee video kandu thettaaya arivum labichu samayavum kalanjhathinu enthina mister adhehathodu nanni parayunne

  • @SumishaDinesh-hu5dl
    @SumishaDinesh-hu5dl 2 หลายเดือนก่อน +7

    Nalla marunnanu👍

  • @shifanairshad8121
    @shifanairshad8121 2 หลายเดือนก่อน +8

    Very useful 100%👍

  • @MuraliP-d9c
    @MuraliP-d9c 2 หลายเดือนก่อน +3

    Super ❤

  • @Jithi106
    @Jithi106 2 หลายเดือนก่อน +16

    ഞങ്ങൾ ഉപയോഗിച്ചു.നല്ല റിസൾട്ട് ഉണ്ട്.

    • @PREETHA.M-dc7gc
      @PREETHA.M-dc7gc 2 หลายเดือนก่อน +1

      നിങ്ങൾ എവിടുന്നാണ് മേടിച്ചത്

  • @mohanc4860
    @mohanc4860 2 หลายเดือนก่อน +7

    4, 5 Varsamaai ithu poley homeo vedio Kandu thirichu vilichaal marupadi illa. Kittiyaal stock illai. India ill evideyum ayachu tharumo?.

  • @rajanck7872
    @rajanck7872 2 หลายเดือนก่อน +3

    അങ്ങനെ മനുഷ്യന്മാർ രക്ഷപ്പെ
    ടട്ടേ.

  • @zuhairpzuhairp612
    @zuhairpzuhairp612 2 หลายเดือนก่อน +4

    Very useful 👍

  • @NandhanaSubin
    @NandhanaSubin 2 หลายเดือนก่อน +1

    Very useful medicine for plants and thengu. I'm using this medicine 👍👍

  • @silusiya4674
    @silusiya4674 2 หลายเดือนก่อน +2

    Use full👍

  • @myworksmilu5189
    @myworksmilu5189 2 หลายเดือนก่อน +8

    Use full

  • @dr.k.sasikumarkesavan9099
    @dr.k.sasikumarkesavan9099 10 วันที่ผ่านมา

    ഹോമിയോ മരുന്നുകൾ രോഗത്തിനല്ല, രോഗിക്കാണ് ചികിത്സ നൽകുന്നത്, ഒരു രോഗിയുടെ എല്ലാ ലക്ഷണങ്ങളും കണക്കിൽ എടുത്തു ഒരു മരുന്ന് തിരഞ്ഞെടുക്കുകയാണ് അതിന്റെ ശാസ്ത്രം, ഇതിന് ഏറ്റവും കൂടുതൽ പരിഗണിക്കുന്നത് രോഗിയുടെ മാനസിക ലക്ഷണങ്ങൾ ആണ്, സസ്യങ്ങളുടെ മാനസിക അവസ്ഥ ഇവർ എങ്ങനെ ആണ് കണ്ടെത്തുന്നത് എന്ന് അറിയാൻ താല്പര്യം ഉണ്ട്, 👍👍

  • @abdurahimanc6909
    @abdurahimanc6909 2 หลายเดือนก่อน +4

    Homeo marunnu shoppil labhyamakkikkoode.

  • @SulaikhaP-it6xy
    @SulaikhaP-it6xy 2 หลายเดือนก่อน +9

    സാറിനെ എനിക്കറിയാവുന്നത് കൊണ്ട് തന്നെ ഇത്‌ നല്ല പോസിറ്റീവ് ആണെന്ന് അറിയാം 100%ഉറപ്പുണ്ട്

  • @Lathapushpangathan
    @Lathapushpangathan 2 หลายเดือนก่อน +3

    👍👍🙏🙏Super

  • @heavenlyreturn9306
    @heavenlyreturn9306 2 หลายเดือนก่อน +7

    കഴിഞ്ഞ വർഷം വളരെ പ്രചാരത്തിലിരുന്ന ചെല്ലിയെ നശിപ്പിക്കുന്തതിനെ തടയാൻ തെങ്ങിൻ്റെ വേരിൽ വച്ച കെട്ടുന്ന ഒരു മരുന്നായിരുന്നു . അത് ഇപ്പോൾ പെട്ടിയിലായി. അതുപോലെ ഇതു ആകുമോ?

  • @bellaandme9969
    @bellaandme9969 2 หลายเดือนก่อน +2

    Would u pls name the medcine

  • @AjithAjith-ie7nq
    @AjithAjith-ie7nq 2 หลายเดือนก่อน +7

    Super

  • @alenwebworld4437
    @alenwebworld4437 2 หลายเดือนก่อน +1

    ithu kudichal mudi valarumo 😉

  • @radhakrishnangeetha2033
    @radhakrishnangeetha2033 2 หลายเดือนก่อน +53

    ഈ മരുന്ന് ഹോമിയോ മരുന്ന് കടകളിൽ ഒരിടത്തും ഇല്ലാത്തത് എന്തുകൊണ്ടാണ് ഹോമിയോ മരുന്നാണെങ്കിൽ ഹോമിയോ മരുന്ന് കടകളിൽ വിൽപ്പനക്ക് ഉണ്ടാകണമല്ലോ എങ്കിലല്ലേ ഹോമിയോ മറന്നാണെന്നു ആധികാരികമായി പറയാനും , വിശ്വസിക്കാനും കഴിയൂ . ഇഷ്ടമുണ്ടെങ്കിൽ വിശ്വസിച്ചാൽ മതി എന്ന് പറയാൻ കഴിയില്ലല്ലോ.

    • @babythomas2902
      @babythomas2902 2 หลายเดือนก่อน +5

      കടകളിൽ കിട്ടാത്തത്. ഇത് കളിപ്പിരായതുകൊണ്ട് മാത്രം.
      വർഷങ്ങൾക്കു മുൻപ് ഉപയോഗിച്ച് തോറ്റ ആളാണ് ഞാൻ. മനുഷ്യരോഗങ്ങൾക്ക് ഹോമിയോ മരുന്ന് കൊള്ളാം. ഹാനിമാൻ കാടുകയറിയിട്ടില്ല. മനുഷ്യരുടെ ഇടയിലാണ് പ്രവർത്തിച്ചത്. അതുപോലെ ഒന്നാണ് HPC 'നിറുത്തിയെന്നു തോന്നുന്നു. അന്നത്തെ കുറെ എൻ്റെ കൈവശം ഇപ്പോഴും ഉണ്ടു്. ആ പേരു കേൾക്കുന്നതുതന്നെ വലിയ ഒരു അലർജിയാണ്.

    • @mathdom1146
      @mathdom1146 2 หลายเดือนก่อน +2

      ഇത് തട്ടിപ്പാണ് ഞാൻ മേടിച്ചു അടിച്ചു 2 തെങ്ങും പോയി. വഴുതന. പച്ച മുളക് ഇവക്ക് ഒന്നും ഒരു ഫലവും കണ്ടില്ല.. മുളക് മുഴുവനും കുരുടിച്ചു പോയി. മുന്നിലൊന്നു ഇലയിൽ മാത്രം അടിച്ചാൽ മതി തന്നിരിക്കുന്നു ഡോസ്സിൽ പല തവണ അടിച്ചു.. ആർക്കറിയാം ടെസ്റ്റ്‌ ഡ്രൈവ് നടത്തുന്ന വണ്ടി പോലെയാണോ ഇത് എന്ന്.

    • @kmmediaviogs5021
      @kmmediaviogs5021 2 หลายเดือนก่อน +3

      ഞാൻ ഈ മരുന്നിനെ കുറിച്ച് അന്വേഷിച്ചപ്പോൾ എനിക്ക് അറിയാൻ സാധിച്ചത് ഈ മരുന്ന് പല ഹോമിയോ മരുന്നുകൾ കൂട്ടിച്ചേർത്താണ് ഉണ്ടാക്കുന്നത് എന്നാണ് അതിനാൽ ഇത് ഹോമിയോ മരുന്ന് തന്നെയാണ്

    • @joym.abraham7755
      @joym.abraham7755 2 หลายเดือนก่อน +1

      Are you sure that it HPC. There is one SPC. it is hopeless.

    • @kalladasvinod3621
      @kalladasvinod3621 2 หลายเดือนก่อน

      Ithu spc enna thattippinde oru bhagamanu

  • @shajivarghesse
    @shajivarghesse 2 หลายเดือนก่อน +2

    Kariveppinu adikammo

  • @laxmanseetharaman8461
    @laxmanseetharaman8461 2 หลายเดือนก่อน

    Our jack fruit tree is 10 years not yielding any fruit
    Have you possess any medicine for quicker yields if so please tell me the price of medicine and address

  • @husainkuttikkadavu16
    @husainkuttikkadavu16 2 หลายเดือนก่อน +2

    ഇലാസ്റ്റിക് വീഡിയോ

  • @VelayudhanKN-l1f
    @VelayudhanKN-l1f 2 หลายเดือนก่อน +11

    ഈ ഹോമിയോ മരുന്നിന്റെ പേര് പറയൂ

    • @josekg5043
      @josekg5043 2 หลายเดือนก่อน

      സസ്യ സൗഖ്യ,...

  • @williamk.j1763
    @williamk.j1763 2 หลายเดือนก่อน +9

    ദീപൂൻ്റെ നഴ്സറിയിൽ (കാളാത്ത്) വന്നാൽ ഈ മരുന്ന് കിട്ടുമോ?

    • @Ponnappanin
      @Ponnappanin  2 หลายเดือนก่อน

      No video yile number il vilichal mathy

  • @abdulazeez6165
    @abdulazeez6165 2 หลายเดือนก่อน +13

    ഇതു ഞാൻ ഉപയോഗി ച്ചു അവർ പറഞ്ഞ രീതിയിൽ പറഞ്ഞ സമയങ്ങളിൽ പക്ഷേ മൂന്ന് മാസം ആയപ്പോൾ തെങ്ങ് മണ്ട മൊത്തത്തിൽ തന്നെ താഴെ വീണു. ആയതിനാൽ വാങ്ങുന്നവരുടെ പൈസ പോകും. ഇതുപറ്റിപ്പ് ആണ്. സൂക്ഷിക്കു ക .

    • @hotcrazydoc3063
      @hotcrazydoc3063 2 หลายเดือนก่อน

      Pigshit.

    • @kmmediaviogs5021
      @kmmediaviogs5021 2 หลายเดือนก่อน +2

      ഞാനിത് ഉപയോഗിച്ചിരുന്നു എന്റെ തെങ്ങിന്റെ അസുഖം പൂർണ്ണമായും മാറി ഞാൻ സന്തോഷവാനാണ്

    • @pradipanp
      @pradipanp 2 หลายเดือนก่อน +5

      മൂന്നുമാസം കൊണ്ട് മണ്ട പോയെങ്കിൽ ആ തെങ്ങിൽ ചീയൽ രോഗം മുൻപേ ഉണ്ടായിരുന്നു എന്ന് അർഥം. തെങ്ങുകളിൽ ഒരു വളം പ്രയോഗിച്ചാൽ അതിന്റെ റിസൾട് കാണണമെങ്കിൽ ഒരു വർഷമെങ്കിലും എടുക്കും. അതിപ്പോൾ രാസവളമായാൽ പോലും. 😂😂

    • @haris7135
      @haris7135 2 หลายเดือนก่อน +1

      Old Man Tantra 😂

    • @TheTonytom
      @TheTonytom 2 หลายเดือนก่อน +1

      😂

  • @johnjoseph6296
    @johnjoseph6296 2 หลายเดือนก่อน +1

    മാവിൽ ഇത്തിൽകണ്ണിക് മരുന്നുണ്ടോ സർ

  • @adamsadoor4938
    @adamsadoor4938 2 หลายเดือนก่อน +7

    താങ്കൾക്ക് അത്രയ്ക്ക് ഉറപ്പ് ഉണ്ടേൽ ഞാൻ ഒരു 100 തെങ്ങ് തരാം...ചെല്ലിയിൽ നിന്നും സംരക്ഷിച്ചു തരാമൊ... ഞാൻ SPC ഹോമിയോ ഉപയോഗിച്ച് പരാജയപ്പെട്ട ആളാണ് ഞാൻ...😢

    • @nairknv
      @nairknv 2 หลายเดือนก่อน +2

      SPC യുടെ ഉടായിപ്പില്‍ പെട്ട ഒരാളാണ് ഞാനും. SPC എന്റെ അഞ്ചാറു തെങ്ങ് നശിപ്പിച്ചു.

    • @JosephJoseph-vi7kv
      @JosephJoseph-vi7kv หลายเดือนก่อน

      😊

  • @cvbinu
    @cvbinu 2 หลายเดือนก่อน +3

    പക്ഷിക് പോലും കഴികാൻ പറ്റാത്ത മരുന്ന് അടിച്ച് പഴം നമക്കു കഴിക്കാൻ പറ്റുമോ...🤔

  • @devankumaran9114
    @devankumaran9114 2 หลายเดือนก่อน +2

    Ethu kandu aarum vangi Paisa kalayanda

  • @Ammini-e2e
    @Ammini-e2e 2 หลายเดือนก่อน +2

    ഇത് ഉപയോഗിച്ചത് കൊണ്ട് വലിയ നഷ്ടം ഒന്നുമില്ല.
    മുടക്കുമുതൽ പോകും 🤩🤩

    • @haris7135
      @haris7135 2 หลายเดือนก่อน

      Saport😊

  • @indirakochamma8282
    @indirakochamma8282 2 หลายเดือนก่อน +1

    Courior cheutu tarumo

  • @giridharanmp6128
    @giridharanmp6128 2 หลายเดือนก่อน +15

    Hi Ponnappan, താങ്കളുടെ പല വിഡിയോകളും ഞാൻ പതിവായി കാണാറുണ്ട്. എന്നാൽ ഈ വിഡിയോയിൽ പറയുന്ന കാര്യങ്ങൾക്ക് വിശ്വാസ്യത പോരാ.
    കാരണം, ഹോമിയോ മരുന്ന് കൊണ്ട് എല്ലാ പ്രാണികളെയും രോഗങ്ങളേയും നശിപ്പിക്കാം എന്ന് പറഞ്ഞു മുൻപ് ഒരാൾ വിഡിയോ ഇട്ടിരുന്നു. അത് വാങ്ങി പ്രയോഗിച്ചിട്ട് ഒരു ഗുണവും ഉണ്ടായിട്ടില്ല എന്ന് പല കർഷകരും പരാതി പറയുകയും ചെയ്തിരുന്നു. പിന്നീട് ഫോൺ വിളിച്ചിട്ട് എടുക്കാറുമില്ല. അതിനാൽ ഈ മരുന്ന് വാങ്ങി പൊന്നപ്പൻ ഉപയോഗിച്ച് നോക്കി ബോധ്യപ്പെട്ടിട്ട് പോരായിരുന്നോ മറ്റുള്ളവർക്ക് ശുപാർശ ചെയ്യുന്നത്.
    ഈ മരുന്ന് മനുഷ്യന് ഉണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും പ്രതിവിധിയാണോ? അല്ല സസ്യങ്ങൾക്ക് മാത്രം ഫലപ്രദമായതാണോ ? Psuedomonas എന്ന ജൈവ കുമിൾ നാശിനി പല സസ്യരോഗങ്ങൾക്കെതിരെയും ഫലപ്രദമാണ്. അത് തന്നെയാണോ ഇത്.?
    കീടങ്ങങ്ങൾ പല വിധത്തിൽ ഉണ്ട്.. ഓരോ കീടങ്ങളുടെയും വളർച്ചാ കാലഘട്ടം, body weight എന്നിവയൊക്കെ വ്യത്യസ്തമാണ്. ഇങ്ങനെയുള്ള എല്ലാത്തിനെയും കൊല്ലുവാൻ ഇതിൽ അടങ്ങിയിട്ടുള്ള
    കോമ്പൗണ്ടിന്റെ രാസഘടന എന്താണ് എന്ന് പറയുന്നില്ല. അങ്ങിനെ ഒരു മരുന്ന് ഒരു രാജ്യത്തും ഒരു സർക്കാരും അംഗീ കാരിച്ചിട്ടില്ല. Contact, systemic എന്നിവയിൽ ഏത് വിഭാഗത്തിൽ ആണ് ഇത് വരുന്നത്. അത് അനുസരിച്ചു പ്രയോഗരീതിയും വ്യത്യാസപ്പെട്ടിരിക്കും.
    ആൽകാലോയിഡുകൾ കീടങ്ങളെ നശിപ്പിക്കും എന്ന് പറയുന്നത് അശാസ്ത്രറീയമാണ്. കാരണം ആൽക്കലോയിഡുകൾ കൂടുതൽ കാണുന്ന തളിരിലകൾ ആണ് പല കീടങ്ങളും ആക്രമിക്കുന്നത്. പ്രാണികൾക്ക് തളിക്കുന്ന മരുന്ന്, രോഗങ്ങൾക്ക് കാരണമാകുന്ന സൂക്ഷ്മരോഗാണുക്കളെയും എങ്ങിനെ ഒരു പോലെ നശിപ്പിക്കും എന്നത് എങ്ങിനെ യാണ് എന്ന് പറയുന്നില്ല.
    മഞ്ഞളിപ്പു കീടങ്ങൾ കൊണ്ടും രോഗാണുക്കൾ കൊണ്ടും, പോഷകമൂലകങ്ങളുടെ അഭാവം കൊണ്ടും വരാം. അതിനെല്ലാം ഇത് ഒരു ഒറ്റമൂലി ആണെന്ന് പറയുമ്പോൾ അത് വിശ്വസിക്കുവാൻ പ്രയാസം തന്നെ.

    • @Sreekumarannair-u2e
      @Sreekumarannair-u2e 2 หลายเดือนก่อน

      പൊന്നപ്പൻ ആള് കുറുക്കനാ ചുമ്മാത് ഒരോന്നു തട്ടിവിടും പക്കാ ബിസിനസ്സ് ഇതുവാങ്ങി എൻ്റെ 3 തെങ്ങ് ചെല്ലി കൊണ്ടുപോയി നാടൻ പരിപാടി നടത്തിയിരുന്നങ്കിൽ തെങ്ങ് പോകില്ലായിരുന്നു

    • @spkneera369
      @spkneera369 2 หลายเดือนก่อน +2

      പൊന്നപ്പൻ, ആപ്പിൾ കുരു ഫ്റിജ്ജിൽ വച്ച് മുളപ്പിച്ച് വിളവെടുത്ത ആളാണ്. വെറുതെ പരിഹസിക്കേണ്ട.😅😅😅

    • @sreevalsanvalsan9590
      @sreevalsanvalsan9590 2 หลายเดือนก่อน

      I​@@spkneera369

    • @BP-r4h
      @BP-r4h 2 หลายเดือนก่อน

      ഇത് ചെടികൾക്ക് രോഗപ്രധിരോധ ശേഷിയും നല്ല വിളവും ലഭിക്കും പക്ഷേ കീടങ്ങളെ തടയില്ല ഞാൻ ഉപയോഗിക്കുന്നതാണ്

    • @babythomas2902
      @babythomas2902 2 หลายเดือนก่อน

      @@spkneera369 ഇപ്പോഴും Fride ൽ തന്നെയാണോ?

  • @Bat_man_on_duty
    @Bat_man_on_duty 2 หลายเดือนก่อน +9

    ഇത് available ആണോ... ഓൺലൈനിൽ കിട്ടുമോ

    • @Ponnappanin
      @Ponnappanin  2 หลายเดือนก่อน +1

      yes.. Pls Contact : Ph No.965697 6654

  • @ShinoyVarghese-j2o
    @ShinoyVarghese-j2o 2 หลายเดือนก่อน +2

    സ്വന്തമായി വാറ്റി എടുക്കുന്ന മരുന്ന് ആണോ,മനുഷ്യന് ഉപയോഗിക്കുന്ന മരുന്ന് ആണെങ്കിൽ ഉറപ്പായും ഹോമിയോ മരുന്ന് ഷോപ്പിൽ കിട്ടണം .

  • @josemathew1591
    @josemathew1591 2 หลายเดือนก่อน +1

    ദയവായി ഒന്ന് അയച്ചു തരുമോ? ഗൂഗിൾ പേ ഇല്ല

  • @muneerorplmuneer6433
    @muneerorplmuneer6433 2 หลายเดือนก่อน +2

    ഇത് കുടിച്ചാൽ കൊമ്പൻ ചെല്ലി ആക്രമിക്കില്ല ലേ

  • @sahadm1443
    @sahadm1443 2 หลายเดือนก่อน +3

    Rate

  • @Anmathews
    @Anmathews 2 หลายเดือนก่อน +2

    I used. Good results 👍

  • @ravindranathkt8861
    @ravindranathkt8861 2 หลายเดือนก่อน +7

    മാങ്ങ മൂപ്പെത്തുന്നതിന് മുമ്പ് അതിനുള്ളിൽ മുട്ടയിട്ട് നശിപ്പിയ്ക്കുന്ന ഒരു തരം ഈച്ചയുണ്ടല്ലോ. അതിന് ഈ മരുന്ന് പറ്റുമെങ്കിൽ ഉപയോഗക്രമവും കൂടി അറിയിക്കുമോ.

    • @Cocunutcountry
      @Cocunutcountry 2 หลายเดือนก่อน +1

      Coper oxi cloride ഉപയോഗിക്കൂ

    • @josemp8654
      @josemp8654 2 หลายเดือนก่อน +2

      മാങ്ങാ പറിച്ച ഉടൻ വെട്ടിതിളച്ച വെള്ളത്തിൽ 2 സെക്കൻഡ് വലയിൽ കെട്ടി മുക്കി എടുത്തു തണുത്തു കഴിഞ്ഞു പഴുക്കാൻ വെയ്ക്കു. മാങ്ങയുടെ തൊലിയിൽ ആണ് മുട്ടകൾ പഴുകുമ്പോൾ അവവിരിഞ്ഞു ഉള്ളിൽ വളരും 😇ചെയ്തു പരീക്ഷിയ്ക്കു... 👍🏻

    • @georgethomas8866
      @georgethomas8866 2 หลายเดือนก่อน

      Can it be used for fruit fly attack in mangos

  • @SaleemMalik-cr4xq
    @SaleemMalik-cr4xq 2 หลายเดือนก่อน +4

  • @sheejashanavas3518
    @sheejashanavas3518 2 หลายเดือนก่อน +6

    Evidunnu kittum

    • @Ponnappanin
      @Ponnappanin  2 หลายเดือนก่อน

      Pls Contact : Ph No.965697 6654

  • @shajiprabhakaran5912
    @shajiprabhakaran5912 2 หลายเดือนก่อน +3

    വില ഭയങ്കര കൂടുതൽ ആണല്ലോ. സാധാരണ Homeo മെഡിസിൻ ന് 100 ml ന് Rs 200/- താഴെ ആണ്. കർഷകർക്ക് വാങ്ങാവുന്ന വില ആന്നെങ്കിൽ കുറെ ആളുകൾ പരീക്ഷിക്കും.

    • @kmmediaviogs5021
      @kmmediaviogs5021 2 หลายเดือนก่อน +1

      എന്റെ വീട്ടിലെ റമ്പൂട്ടാൻ തയ്യിൽ കിളികൾ കൊത്തിയിരുന്നു ഇത് അടിച്ചപ്പോൾ അതു മാറി അങ്ങനെ നോക്കുമ്പോൾ വലയിടുന്ന പണം ലാഭം. അല്ലേ

    • @JayaChandran-wk1ec
      @JayaChandran-wk1ec 2 หลายเดือนก่อน

      അപ്പൊ അത്ര വിഷം ആണോ ​@@kmmediaviogs5021

    • @saijaranip4384
      @saijaranip4384 2 หลายเดือนก่อน +2

      കിളി reject ചെയ്ത് റമ്പുട്ടാൻ കഴിക്കാൻ സുരക്ഷിതമാണോ?

  • @fathimafahmi6901
    @fathimafahmi6901 2 หลายเดือนก่อน

    തേങ്ങ പിടിക്കാതെ അച്ചിങ്ങ കോഴിഞ്ഞു പോകുന്നതിനു pattumo

  • @mathaiouseph9700
    @mathaiouseph9700 2 หลายเดือนก่อน +1

    ദീപു പ്രേക്ഷകരുടെ സംശയം മുഴുവൻ സംശയം മാറ്റിയല്ലൊ❤

  • @tall5418
    @tall5418 2 หลายเดือนก่อน

    If it’s a Homeo medicine,why can’t the tell the name?

  • @ADITRI-r9o
    @ADITRI-r9o 2 หลายเดือนก่อน +1

    17:20 How does pollination occur when there no birds insects etc

  • @shanmughanappu4707
    @shanmughanappu4707 2 หลายเดือนก่อน

    ഈ ഹോമിയോ എവിടെയാണ് കിട്ടുക കമാൻഡ് ഇടുക

  • @husainkuttikkadavu16
    @husainkuttikkadavu16 2 หลายเดือนก่อน +1

    സാറിൻ്റെ വായിൽ മിഠായി ഉണ്ടോ

  • @BijuAbraham-o2g
    @BijuAbraham-o2g 2 หลายเดือนก่อน

    ഈ മരുന്ന് കിട്ടാൻ എന്താണ് വഴി

  • @kamalakshanp6919
    @kamalakshanp6919 2 หลายเดือนก่อน

    Ponnappa,inganeyulla photos onnum kodukkalle,nanakkedanu

  • @easwarannambudiryeaswaran8855
    @easwarannambudiryeaswaran8855 2 หลายเดือนก่อน +1

    മരുന്നിനേക്കാൾ സാറിൻ്റെ കൃഷി പരിചരണവും നിരന്തര ശ്രദ്ധയുമാണു് അങ്ങയുടെ കാർഷിക വിജയത്തിൻ്റെ രഹസ്യമെന്നു തോന്നുന്നു

  • @lathachandran6719
    @lathachandran6719 2 หลายเดือนก่อน +1

    ഇതു എവിടെ കിട്ടും സർ

  • @Cicily-yn4pf
    @Cicily-yn4pf 2 หลายเดือนก่อน

    ഇത്‌ കിട്ടാൻ എന്താണ് മാർഗം? ഇത്‌ കടകളിൽ കിട്ടുന്നില്ല? കടകളിൽ നിന്ന് കിട്ടാൻ എന്താണ് മാർഗം?

  • @muraleedharankailasam9889
    @muraleedharankailasam9889 2 หลายเดือนก่อน +1

    ഇത് ഹോമിയോ മെഡിക്കൽ സ്റ്റോറിൽ കിട്ടുന്ന മരുന്നല്ല, ഹോമിയോ മരുന്ന് ഉണ്ടാക്കുന്ന രീതി അമ്പലമ്പിച്ചു, വേപ്പ്, ഇഞ്ചി, മഞ്ഞൾ, സോപ്പ് ഒക്കെ ചേർത്ത് ഉണ്ടാക്കുന്ന ഒരു ബയോ pesticide ആണ്

  • @husainkuttikkadavu16
    @husainkuttikkadavu16 2 หลายเดือนก่อน +1

    മുഞനെ തടുക്കാൻ കഴിയില്ല

  • @Francis-t2g
    @Francis-t2g 2 หลายเดือนก่อน

    Thatteeppuanu njan vagythu anu

  • @saralamanipillai6833
    @saralamanipillai6833 2 หลายเดือนก่อน

    ചെടികളൊക്കെ പൂക്കാനുള്ള മരുന്നുണ്ടോ

  • @SonuSathyan-gj3ue
    @SonuSathyan-gj3ue 2 หลายเดือนก่อน +1

    Sir pachakkariyil adikkunna spray evide vaangan kittum ?

    • @joyaljose68
      @joyaljose68 2 หลายเดือนก่อน

      Online kittum

  • @Viral-boy123
    @Viral-boy123 2 หลายเดือนก่อน +1

    ബയോഗ്യാസ് എന്തായി വെസ്റ്റ്

  • @kbretnakaran9693
    @kbretnakaran9693 2 หลายเดือนก่อน +1

    Homoeo മരുന്ന് കടയിൽ ഇത് കിട്ടുമോ ❗❓

    • @Ponnappanin
      @Ponnappanin  2 หลายเดือนก่อน

      Please watch video

  • @shebaabraham687
    @shebaabraham687 2 หลายเดือนก่อน +2

    ഞാൻ ഫ്ലാറ്റിന്റെ ആറാമത്തെ നിലയിലാണ് താമസിക്കുന്നത് ഒന്ന് രണ്ട് തക്കാളി ചീര ഇഞ്ചി ഇവയൊക്കെ ഉണ്ട് ബാൽക്കണിയിൽ പക്ഷേ തക്കാളി ഇലകളിൽ വെള്ളീച്ച കണ്ടമാനം ഉപദ്രവം ഉണ്ട് ഇലകളൊക്കെ ചുരുണ്ട് പോകുന്നു അതിനു ഈ മരുന്ന് കൊള്ളാമോ എവിടെ കിട്ടും

    • @dhanishpro927
      @dhanishpro927 2 หลายเดือนก่อน

      കാന്താരിമുളക് നന്നായി അരച്ച് ഇലകളിൽ തളികാം. പുകയില വെള്ളത്തിലിട്ടു പിറ്റേദിവസം തളിച്ചുകൊടുകാം ഇലകളിൽ പുഴുകളുണ്ടാകും അവയെ നശിപ്പിക്കുക

  • @valsalakp390
    @valsalakp390 2 หลายเดือนก่อน +1

    Marunninte pare ezhuthikanikkumo. Parayumpol manassilakunnilla.

  • @selvaraja1125
    @selvaraja1125 2 หลายเดือนก่อน

    Hi

  • @husainkuttikkadavu16
    @husainkuttikkadavu16 2 หลายเดือนก่อน

    മരുന്ന് എങ്ങനെ കിട്ടും

  • @VelayudhanKN-l1f
    @VelayudhanKN-l1f 2 หลายเดือนก่อน +1

    എന്തുകൊണ്ടാണ് ഹോമിയോ മരത്തിന്റെ പേര്പറയാത്തത്

  • @MuhammedNizar-v7m
    @MuhammedNizar-v7m 2 หลายเดือนก่อน

    Evidankittum Eeee Marunnu

  • @indirakrishnan3637
    @indirakrishnan3637 2 หลายเดือนก่อน +8

    ഇത് കിട്ടണമെങ്കിൽ എന്തു ചെയ്യണം?

    • @Ponnappanin
      @Ponnappanin  2 หลายเดือนก่อน

      Pls Contact : Ph No.965697 6654

  • @farhanavk537
    @farhanavk537 2 หลายเดือนก่อน +1

    Maavin itikkaan pattumo

  • @SanthaKuriakose-ek9zy
    @SanthaKuriakose-ek9zy หลายเดือนก่อน

    E:ide k8ttum

  • @indirakochamma8282
    @indirakochamma8282 2 หลายเดือนก่อน

    ഈ മരുന്ന് എവിടെ കിട്ടും

  • @johncherian6482
    @johncherian6482 หลายเดือนก่อน

    നല്ലമരുന്നാണ്.. കൃഷിക്കാരനെ പറ്റിക്കാൻ 😅

  • @shajijoseph7425
    @shajijoseph7425 2 หลายเดือนก่อน

    ❤🎉🎉

  • @babykuttymathew8644
    @babykuttymathew8644 2 หลายเดือนก่อน

    Kazhinja varsham Ee vdo kandirunnu :

  • @jojojo2068
    @jojojo2068 2 หลายเดือนก่อน +1

    Do not drink it, hair lose could be.

  • @hassanParambil-j2h
    @hassanParambil-j2h 2 หลายเดือนก่อน +1

    ഹോമിയോ മരുന്ന് ആൽക്കഹോൾ ആണ്

  • @Shaherbanu-gt9sj
    @Shaherbanu-gt9sj 2 หลายเดือนก่อน +1

    Suppriday എവിടേക്കിട്ടും

  • @ഞാനുംഎൻ്റെകുടുംബവുംSonyJubyJoh

    How to get this one.
    Contact details please

  • @Sreekumarannair-u2e
    @Sreekumarannair-u2e 2 หลายเดือนก่อน +6

    പൊന്നപ്പാ ഇത് ഒഴിച്ച് നോക്കിയിരുന്ന് 3തെങ്ങാ ചെല്ലി കുത്തി പോയത് ഈ മരുന്ന് ഒരു പ്രയോജുന വും ചെയ്തില്ല 2 വർഷം മുൻപ് വാങ്ങിയതാ പൊന്നൻ ഇപ്പഴാ അറിഞ്ഞത് ഗുണം അറിയാത് ആൾക്കാരേ തെറ്റിദ്ധരിപ്പിക്കാത് നല്ല വിലയും ഉണ്ട്

  • @rugminiammas7440
    @rugminiammas7440 2 หลายเดือนก่อน

    ഫോൺ. No ഒന്നുകൂടെ എഴുതി കാണിക്കാമോ?

    • @Ponnappanin
      @Ponnappanin  2 หลายเดือนก่อน

      Pls watch video

  • @drpkrtalks..8143
    @drpkrtalks..8143 2 หลายเดือนก่อน

    ഹോമിയോപ്പതിയിൽ ഇതാദ്യമായി കണ്ടുപിടിച്ച മരുന്നൊന്നുമല്ല. ഹാനിമാൻ കണ്ടുപിടിച്ച മരുന്നുകൾ തന്നെയാണ് ഇന്നും ഉപയോഗിച്ചുവരുന്നത്. എല്ലാ ഹോമിയോപ്പതി ഡോക്ടർമാരും കാലങ്ങളായി ഉപയോഗിച്ചുവരുന്നതാണ്. ഒരേയൊരു മരുന്ന് മാത്രമല്ല. പല മരുന്നുകളും ഉണ്ട്.

  • @lissyjoyabraham4
    @lissyjoyabraham4 2 หลายเดือนก่อน

    മരുന്നിൻ്റെ പേരു പറഞ്ഞാൽ ഉപകാരം

    • @azadcherian
      @azadcherian หลายเดือนก่อน

      Sasya Sowkhya
      VegGaurd

  • @sheelats4690
    @sheelats4690 2 หลายเดือนก่อน

    Sheela

  • @toms9286
    @toms9286 2 หลายเดือนก่อน

    ഒത്തിരി കാശുണ്ടാക്കാൻ ഇയാൾ കണ്ടുപിടിച്ച പരിപാടി.

  • @sarathasdf
    @sarathasdf 2 หลายเดือนก่อน

    Name of medicine

    • @azadcherian
      @azadcherian หลายเดือนก่อน

      Sasya Sowkhya

  • @YAATHRI69
    @YAATHRI69 2 หลายเดือนก่อน +11

    ഞാൻ ഒരു വർഷം മുഴുവനും ഈ മരുന്ന് ഉപയോഗിച്ച്, പക്ഷെ ഒരു പ്രയോജനവും ഇല്ല.. കാശ് പോയത് മാത്രം ഗുണം.. ഈ വീഡിയോ ചെയ്യാൻ തങ്ങൾക്ക് എത്ര പൈസ കിട്ടി.. അത് കൂടി പറയാമോ..? പറഞ്ഞ് തന്നത് പോലെ തന്നെ ആണ് മരുന്ന് പ്രയോഗിച്ചത്, എൻ്റെ തെങ്ങിൽ മുഴുവനും ചെല്ലി കേറി, തെങ്ങ് നശിച്, ഈപോൾ chemical Insecticide ആണ് ഉപയോഗിക്കുന്നത്, ദയവ് ചെയ്ത് ഇത് പോലെ ഉള്ള മരുന്ന് കൊടുത്ത് നാട്ടുകാരെ ഉപദ്രവിക്കരുത്...

    • @ittyci7812
      @ittyci7812 2 หลายเดือนก่อน +1

      3 മാസത്തിൽ ഒരിക്കൽ മാത്രമേ ഉപയോഗിക്കാവൂ ഇല്ലെങ്കിൽ വിവരീതഫലം ഉണ്ടാക്കാം ഒരിക്കലും ഒരു മരുന്നും പറയുന്ന രീതിയിൽഅല്ലാതെ പ്രയോഗിക്കരുത്

    • @YAATHRI69
      @YAATHRI69 2 หลายเดือนก่อน

      @@ittyci7812 Sir, പറഞ്ഞത് പോലെ തന്നെ ആണ് മരുന്ന് പ്രയോഗിച്ചത്, തെങ്കിൽ ചെല്ലി ശല്യം കൂടി, ഈപോൾ chemical Insecticide ആണ് ഉപയോഗിക്കുന്നത്.. തങ്ങളുടെ ഹോമിയോ മരുന്ന് എൻ്റെ തെങ്ങ് നശിപിച്ച്.. വേറെ ആരെയും ഈ മരുന്ന് കൊടുത്ത് ഉപദ്രവിക്കരുത്, എന്ന അഭ്യർത്ഥിക്കുന്നു... 🙏

    • @mariyafrancis4465
      @mariyafrancis4465 2 หลายเดือนก่อน

      പാറ്റ ഗുളിക ഓലക്കാലിൽ വച്ചുകൊടുക്കുക അങ്ങനെ ചെയ്താൽ ചെല്ലി നശിക്കും

  • @asokkumar9232
    @asokkumar9232 2 หลายเดือนก่อน

    എത്ര വില

    • @Ponnappanin
      @Ponnappanin  2 หลายเดือนก่อน

      Pls watch video

  • @mathewthayyil6841
    @mathewthayyil6841 2 หลายเดือนก่อน

    അദ്ദേഹത്തിന്റെ തലയിൽ ഒഴിച്ചാൽ മതി കഷണ്ടി മാറി കിട്ടും

  • @sreyomargam2430
    @sreyomargam2430 2 หลายเดือนก่อน +2

    Marunnitnte paru?

    • @susanjoseph9293
      @susanjoseph9293 2 หลายเดือนก่อน

      പേര് പറയുന്നത് കേൾക്കുന്നില്ലേ 🤣

    • @binuvarghese4866
      @binuvarghese4866 2 หลายเดือนก่อน

      Veg gard

    • @binuvarghese4866
      @binuvarghese4866 2 หลายเดือนก่อน

      ഒരു ഗ്ലാസ് വെള്ളത്തിൽ 6 തുള്ളി ഒഴിച്ച് കുടിച്ചാൽ കൊതുക് കുത്തില്ല.