പറമ്പ് കിളക്കാൻ ഇങ്ങനെയും മെഷീൻ ഉണ്ടായിരുന്നോ😍 | power tiller | ️power weeder | fz rover | malayalam

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 359

  • @nishpakshan
    @nishpakshan ปีที่แล้ว +45

    ക്വാളിറ്റിയുടെ കാര്യത്തിൽ വിശ്വസിയ്ക്കാവുന്ന ബ്രാൻഡ് ആണ് കിർലോസ്കർ ❤

  • @wattses6328
    @wattses6328 7 หลายเดือนก่อน +11

    വയലിലും മണൽ കലർന്ന മണിലും ബ്ലൈഡ് വരെ താഴും . ഉറപ്പുള്ള തറയിൽ താഴ്തി കാണിക്കണം . കരകൃഷിക്ക് പറ്റിയത് മിനി കിറ്റാച്ചിയാണ്. 3 അടി വരെ മണ്ണ് നിസാരമായി താഴ്താം അതിന്റെ പ്രയോജനം കിട്ടും . മണ്ണ് തഴ്തി ഇളക്കിയാൽ മാത്രമേ ഈർപ്പം നിലനിൽ ്് ക്കുകയുള്ളു

  • @Suresh12Babu12
    @Suresh12Babu12 ปีที่แล้ว +127

    കിർലോസ്കർ 😍😍😍 ഞങ്ങൾ 5 വർഷം ആയിട്ട് വീട്ടിൽ use ചെയുന്നു.. നല്ല മെഷീൻ ആണ്... ഞൻ വാടകക്കും പോകുന്നു ഉണ്ട്...... 😍.... ഒരു മടിയും പേടിയും ഇല്ലാതെ 100% വിശ്വാസിച്ചു എടുക്കാൻബ്രാൻഡ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @bashrmohamed7255
      @bashrmohamed7255 ปีที่แล้ว +3

      Per hour how much you charging.
      please

    • @aksarkeloth436
      @aksarkeloth436 ปีที่แล้ว +2

      Rent yethra kittum

    • @Suresh12Babu12
      @Suresh12Babu12 ปีที่แล้ว

      @@bashrmohamed7255 800

    • @Suresh12Babu12
      @Suresh12Babu12 ปีที่แล้ว

      @@aksarkeloth436 800

    • @Pk7115
      @Pk7115 ปีที่แล้ว +9

      വില എത്ര?

  • @aneeshmaranvalappil7938
    @aneeshmaranvalappil7938 ปีที่แล้ว +71

    ഓരോന്നിൻ്റെയും വില കൂടി പറഞ്ഞിരുന്നെങ്കിൽ സൂപ്പർ ആയേനേ

    • @mohammedpambodan3894
      @mohammedpambodan3894 ปีที่แล้ว +13

      പിന്നെല്ലാതെ വില പറയണമായിരുന്നു

    • @sajipkd2435
      @sajipkd2435 5 หลายเดือนก่อน

      ഇവർക്കൊക്കെ മിഷ്ൻ വിട്ടുപോവാണക കാര്യമേ പറയുന്നുള്ളു വാങ്ങിക്കുന്നവന് വില പറയുകയില്ല

    • @jamaludeenabdulkareem3255
      @jamaludeenabdulkareem3255 3 หลายเดือนก่อน

      Same

    • @vijayakumarkarthasseril8295
      @vijayakumarkarthasseril8295 2 หลายเดือนก่อน

      Yes വില കൂടി പറഞ്ഞാലെ വ്യക്തമാവുകയുള്ളു

  • @dr.georgechazhoor6379
    @dr.georgechazhoor6379 8 หลายเดือนก่อน +2

    WONDERFUL DESCRITION , KEEP IT UP. THE PERSON WHO RIASD THE QUESTIONS ALSO DESERVES APPRECIATION. WITH OUT THE TWO, IT WILL OT BE COMPLETE. COST OFCOURSE SHOULD BE MENETIONED.

  • @jayakumar.k540
    @jayakumar.k540 2 หลายเดือนก่อน +3

    45 വർഷമായി കിർലോസ്ക്കർ 3 hp മോനൊബ്ളോക് പമ്പ് ഞങൾ കൃഷിക്ക് ഉപയോഗിക്കുന്നു. ആകപ്പാടെ അതിന് ചെയ്തിട്ടുള്ളത് എല്ലാവർഷവും സർവീസ് ചെയ്യും, അതിന്റെ ഗ്ലാൻഡ് പാക്കിംഗ് മാറ്റി വാട്ടർ സീലാക്കി

  • @thambyjacob8797
    @thambyjacob8797 ปีที่แล้ว +51

    ഓരോന്നിനും വില പറഞ്ഞിരുന്നെങ്കിൽ കുറച്ചു സ്ഥലം ഉള്ളവർക്കും നോക്കാമായിരുന്നു,

    • @muralidharankp1783
      @muralidharankp1783 11 หลายเดือนก่อน +2

      60 thousand ൽ start ചെയ്യുന്നു.. Subsidy..50%.. Loan facility available എന്നൊക്കെ last ൽ പറയുന്നുണ്ടല്ലോ..

  • @joeTM51
    @joeTM51 5 หลายเดือนก่อน +1

    Rear tine tillers like these are the best. Low physical stress and effort. These look quite similar to Troybilt and Bolens

    • @richuantony
      @richuantony 16 วันที่ผ่านมา

      ബാക്ക് റോട്ടറി ടില്ലർ കിർലോസ്കറിന് ഉണ്ട് സർ. പക്ഷെ മനസിലാക്കേണ്ട കാര്യം കേരളത്തിലെ ഭൂപ്രകൃതിക്ക് ബാക്ക് റോട്ടറി അത്രയും വിജയം അല്ല കാരണം നമ്മുടെ മണ്ണ് കുറച്ച് കട്ടിയുള്ളതും കല്ലുകൾ കൂടുതൽ ഉള്ളതും ആണ്. കൂടാതെ വേരുകൾ കൂടുതൽ ഉണ്ട്. കല്ലുകൾ ഉള്ള സ്ഥലങ്ങളിൽ ബാക്ക് റോട്ടറി ഉപയോഗിക്കുമ്പോൾ കല്ലുകൾ നമ്മുടെ കാലുകളിൽ അടിച്ച് അപകടം ഉണ്ടാകുന്നു. നമ്മൾ വിഡിയോയിൽ കാണുമ്പോൾ എളുപ്പം ആയപോലെ തോന്നും. താങ്കളുടെ സ്ഥലം ചേർത്തല പോലെ പഞ്ചസാര മണ്ണ് ആണെങ്കിൽ ധൈര്യമായി ബാക്ക് റോട്ടറി വാങ്ങാം. പല ട്ടില്ലറുകളും കിളച്ചിട്ട മണ്ണിൽ ആണ് വീണ്ടും കിളക്കുന്നത്. അല്ലെങ്കിൽ മുൻപ് പറഞ്ഞ പോലെ പൊടി മണ്ണിലും. എന്റെ ചാനൽ നോക്കുകയാണെങ്കിൽ കട്ടിയുള്ള കല്ലുകൾ കൂടുതലുള്ള സ്ഥലങ്ങൾ ആണ് കിർലോസ്കർ ഡെമോയ്ക്ക് തിരഞ്ഞെടുക്കുന്നത്

  • @ASHRAFbinHYDER
    @ASHRAFbinHYDER ปีที่แล้ว +11

    kirloskarപമ്പ് കിട്ടാന്‍ ബുക്ക് ചെയ്തു കാത്തിരുന്ന കാലം

  • @johnsmedia1757
    @johnsmedia1757 11 หลายเดือนก่อน +4

    40 varsham aya kirloskar pump set veettil und

  • @shajiprakashbhavansreedhar6845
    @shajiprakashbhavansreedhar6845 ปีที่แล้ว +4

    Pl tell what is cost. Many querries are about cost which you are not addressing.

  • @oommenthalavady2275
    @oommenthalavady2275 ปีที่แล้ว +7

    Howmuch is the cost for 12 HP for paddy purpose

  • @uthumanabdulrahman6829
    @uthumanabdulrahman6829 ปีที่แล้ว +18

    എന്താണ് ഓരോ മോഡലിനും വില അതും കൂടെ പറയണം

  • @happinessonlypa
    @happinessonlypa 2 หลายเดือนก่อน +3

    ഇനിയെങ്കിലും ഗവൺമെന്റ് ഫ്രീ കൊടുക്കു പ്ലീസ് കൃഷി ചെയ്യാൻ മനസ്സില്ല കാരണം എല്ലാം നഷ്ടത്തിൽ അവരുടെ ഉള്ളവണ്ണം കൊണ്ട് മുതലാളിമാരായ രാജ്യഭരണക്കാർ മാത്രം

  • @ismailkismail2378
    @ismailkismail2378 8 หลายเดือนก่อน

    Vila illade vesrude kodukunnadaano

  • @georgemathews9051
    @georgemathews9051 11 วันที่ผ่านมา

    is there a time meter where we can chk how many hours worked in a day

  • @faslurahman473
    @faslurahman473 ปีที่แล้ว +19

    ഞാൻ 4 വർഷമയി കീർ ളോ സ്കർ 8 hp മിനിടില്ലർ ഉപയോഗിക്കുന്നും ഏതാണ്ട് 2000 മണിക്കൂർ പിന്നിട്ടു പ്രത്യേഗിച്ച് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല വളര നല്ല മിഷെൻ ആണ്

    • @abdunnasser6396
      @abdunnasser6396 ปีที่แล้ว +3

      വില എത്രയാണ് വാടകക്ക് കൊടുത്താൽ എത്ര കിട്ടും

    • @faslurahman473
      @faslurahman473 ปีที่แล้ว

      @@abdunnasser6396 അന്ന് വാങ്ങിയപ്പോൾ 1.30 ആയി മണിക്കുറിന് 600 രൂപക്ക് പണി ചെയ്തു കെടുന്നു 10 കിലോമിറ്ററിൽ കുടുതലുണ്ടങ്കിൽ വണ്ടി വാടകയും വാങ്ങും

    • @sunithasajayan1846
      @sunithasajayan1846 ปีที่แล้ว +1

      എത്ര രൂപക്ക് വാങ്ങിയത്

    • @faslurahman473
      @faslurahman473 ปีที่แล้ว

      @@sunithasajayan1846 അന്ന് 1.30
      ആയി

    • @sajinashoukathali9498
      @sajinashoukathali9498 ปีที่แล้ว +4

      ആരും വില പറയുന്നില്ല. നേരത്തെ ആരോ പറഞ്ഞത് പോലെ MRP പറഞ്ഞാൽ ആരും സമീപിക്കില്ല. ഒറിജിനൽ വിലയുടെ ഇരട്ടിയോ അതുക്കും മേലെയോആയിരിക്കും.😂

  • @pranavamtours2703
    @pranavamtours2703 10 หลายเดือนก่อน +5

    ഒരു മോട്ടോർ ഉണ്ടായിരുന്നു എന്റെ വീട്ടിൽ,30 വർഷം മുകളിൽ ഓടി

  • @amstrongsamuel3201
    @amstrongsamuel3201 ปีที่แล้ว +7

    does it work in high range area with stones ? fuel cost also a factor

    • @richuantony
      @richuantony ปีที่แล้ว +2

      Yes sir

    • @asadthomas4244
      @asadthomas4244 ปีที่แล้ว

      ഫോൺ നമ്പർ കിട്ടുമോ

  • @mohanachandranpillair3574
    @mohanachandranpillair3574 ปีที่แล้ว +4

    2 HP price ?

  • @raadhamenont8760
    @raadhamenont8760 ปีที่แล้ว +1

    Where can i get such machine small, for my little yard and what is the price
    Cant get workers to clean plus heavy rate

  • @sajeevanvm8812
    @sajeevanvm8812 ปีที่แล้ว +5

    Njangalku aadyam ariyendathu VILA aanu.

  • @mohancn7429
    @mohancn7429 ปีที่แล้ว +2

    how much the ptice for 5HP machine

  • @mamenm1687
    @mamenm1687 3 หลายเดือนก่อน

    What are the back rotary machine attachments and total price for the machines

  • @ashoksen9142
    @ashoksen9142 5 หลายเดือนก่อน +3

    5hp price pls

  • @joej7028
    @joej7028 8 หลายเดือนก่อน

    Any simple machine to pluck the roots of woods after cutting.

  • @cyrilarakkal1759
    @cyrilarakkal1759 ปีที่แล้ว +10

    കേരളത്തിൽ എവിടാ കിട്ടുന്നത്?

  • @ranjumb5069
    @ranjumb5069 ปีที่แล้ว +5

    സൂപ്പർ മച്ചാനെ സൂപ്പർ

  • @FarSeena-j5q
    @FarSeena-j5q 2 หลายเดือนก่อน

    വാഴ കുഴിച്ചു ഇടാൻ പറ്റുമോ?? Means മണ്ണ് നന്നായി കിളച്ചു കിട്ടാൻ?????

  • @krishnanko3474
    @krishnanko3474 ปีที่แล้ว +1

    ചരൽ പ്രദേശ ത്തു ഉപയോഗിക്കാൻ പറ്റുമോ?

    • @abdulrahmanap1873
      @abdulrahmanap1873 11 หลายเดือนก่อน +1

      ഒരിക്കലും പറ്റില്ല. നല്ല വർഷക്കാലത്തു കൂടി ഞാൻ പരീക്ഷിച്ചതാണ്

    • @richuantony
      @richuantony 11 หลายเดือนก่อน

      th-cam.com/video/mtPeSi2ZcgM/w-d-xo.htmlsi=_Iw8WLsR0iMRTB7C

    • @richuantony
      @richuantony 11 หลายเดือนก่อน

      തീർച്ചായായും സാധിക്കും കല്ലുകളും വേരുകളും ഉള്ള സ്ഥലങ്ങളിലും കിളക്കുവാനും സാധിക്കും

  • @tinapaul6467
    @tinapaul6467 7 หลายเดือนก่อน

    I want to buy one, please give the brochure along with the price list and subsidy

  • @jose27630
    @jose27630 2 หลายเดือนก่อน

    ERNAKULAM ജില്ലാ യിൽ എവിടെ കിട്ടും

  • @SuniSunil-q1f
    @SuniSunil-q1f 4 หลายเดือนก่อน

    Ithinte.vila.parayumo.

  • @gopalakrishnank2447
    @gopalakrishnank2447 ปีที่แล้ว +1

    കീർ ലോ സ്കർ മിഷീൻ എത്രയാണ്വില അടവിനു കിട്ടുമോ

  • @raveendrannair2570
    @raveendrannair2570 ปีที่แล้ว +19

    താങ്കൾ വില പറയാത്തതെന്താ ?

  • @abdullaothayoth9305
    @abdullaothayoth9305 ปีที่แล้ว +1

    What is the price for5 hp?(diesel).

  • @muhammedkuttymanu1752
    @muhammedkuttymanu1752 ปีที่แล้ว +1

    Evideyan showroom 😊

  • @edwinnellissery7591
    @edwinnellissery7591 ปีที่แล้ว +9

    വില പറയാമോ?...

  • @b.krajagopal5199
    @b.krajagopal5199 2 หลายเดือนก่อน

    Very good concept and technology

  • @sidhiqsa8590
    @sidhiqsa8590 10 หลายเดือนก่อน

    എല്ലാ demonstration ഉം ഇളക്കമുള്ള മണ്ണിലാണല്ലൊ.
    മലയോര മേഖലയിലെ ഉറച്ച മണ്ണിന് യോജ്യമാകുമോ?

    • @abhilashkp9434
      @abhilashkp9434 10 หลายเดือนก่อน +2

      ഇളക്കമുള്ളമാണ്ണാണെല്ലോ എന്നല്ല പറയേണ്ടത്..... അങ്ങനെയുള്ളടുത്തേ അവർ demo എടുക്കാറുള്ളൂ എന്നുവേണം പറയാൻ. എനിക്ക് 12HP മിനി ട്ടില്ലർ എടുക്കാൻ ആഗ്രഹമുണ്ടായിരുന്നു (for paddy cultivation) പക്ഷേ ഏതു demo നോക്കിയാലും പൂട്ടിയ കണ്ടത്തിലി ട്ടോടിക്കുന്ന വീഡിയോ മാത്രമേ കാണാനുള്ളൂ... Means... ഈ വീഡിയോ അവരുടെ സെയിൽസ് മാത്രം മുന്നിൽകണ്ടു എടുത്തതാണ്... അല്ലെങ്കിൽ ഓരോന്നിന്റെയും വിലയെങ്കിലും പറയാമായിരുന്നല്ലോ (Action Hero Biju വിലെ ഡയലോഗ് പോലെ.... കോട്ടും സ്യുട്ടും ടൈയ്യും കെട്ടിയിറങ്ങിയിരിക്കുവാ, ചുമ്മാ കർഷകരെ മൂഞ്ചിക്കാനായിട്ട്...🙆🙆🙆

  • @MARCO-UNNI
    @MARCO-UNNI 4 หลายเดือนก่อน

    Poli സാനം🥰🔥🔥🔥

  • @koshyidiculakallelil2662
    @koshyidiculakallelil2662 ปีที่แล้ว

    Alapuzha I'll agency undoo. Kerala thill which district it is awlable

  • @jayan7328
    @jayan7328 11 หลายเดือนก่อน

    Mini triller entha vila

  • @vijayakumarp7593
    @vijayakumarp7593 11 หลายเดือนก่อน +1

    Informative video. With icreasing labour cost, these mechanised farmings are definitely helpful for productivity improvement.
    Appreciate answers like price, rent if taken.

  • @philipoommen5461
    @philipoommen5461 ปีที่แล้ว +1

    What is the price for each of the machine. Pls reply.

  • @gpneditz9414
    @gpneditz9414 ปีที่แล้ว

    any outlet at kunnamkulam or surroundings

  • @vinodanam5235
    @vinodanam5235 9 หลายเดือนก่อน

    cost atrayanennu parayoo

  • @sabudaniel7803
    @sabudaniel7803 10 หลายเดือนก่อน

    Price parayunnillallo.

  • @aboobackeraboo3382
    @aboobackeraboo3382 11 หลายเดือนก่อน

    Where can I buy it and details

  • @dilshadthooliyath6259
    @dilshadthooliyath6259 11 หลายเดือนก่อน

    'എവിടെയാണിത് സ്തലം പറയൂ

  • @krishnankutty121
    @krishnankutty121 ปีที่แล้ว +5

    ടൊയോട്ട = കിർലോസ്കർ കമ്പനി 🎉🎉🎉🙏🙏🙏❤️❤️❤️👏👏👏🌹🌹🌹

    • @binoyvsvelaparambil1743
      @binoyvsvelaparambil1743 5 หลายเดือนก่อน

      തെറ്റിദ്ധാരണ പരത്തല്ലേ ഇന്ത്യയിൽ ടൊയോട്ടയുടെ ഡീലർ ആണ് കിർലോസ്കർ

  • @ManoharnTrizsude-lp3km
    @ManoharnTrizsude-lp3km ปีที่แล้ว +3

    കിർലോസ്ക്കർ ❤️👌super super

  • @josephkarukapally2920
    @josephkarukapally2920 ปีที่แล้ว +3

    The idea is not to help the farmers or users.
    The price is the most important issue, which they deliberately do not address.
    The idea is get some money from thevu-tube andvif course from the manufacturer.

  • @rajeshwardayal9677
    @rajeshwardayal9677 11 หลายเดือนก่อน +4

    What is the cost for each machine? I want a basic model as I have only 20 cents

    • @kurianbose464
      @kurianbose464 11 หลายเดือนก่อน

      5 hp will cost around 68000 rupees

  • @steephenp.m4767
    @steephenp.m4767 5 หลายเดือนก่อน

    Very used, thank you

  • @jacobjohn4180
    @jacobjohn4180 8 หลายเดือนก่อน

    Good brand kirloskar🎉

  • @muhammadattasseri5168
    @muhammadattasseri5168 11 หลายเดือนก่อน

    Ente veettil kirloskar pump under 31 varsham ayittund

  • @renurenu4721
    @renurenu4721 2 หลายเดือนก่อน

    Bro 15 to 20 cent now a days no one is dng ...Maximum 7 to 8 that's all .Am tired with Land Workers. NOW GPING TO BUY A HANDY TILLER .....😊❤

  • @achammaphilip7566
    @achammaphilip7566 8 หลายเดือนก่อน

    Good but prize u didn't tell.pls tell prize

  • @minics9695
    @minics9695 3 หลายเดือนก่อน

    Price post cheyyamo

  • @aliyar916
    @aliyar916 ปีที่แล้ว +7

    ഈ സാധനം ആണ് നമ്മളെ നാട്ടിൽ കല്ല് വെട്ടുന്നത് 😄

  • @sindhu2055
    @sindhu2055 ปีที่แล้ว

    Coffee പ്ലോട്ടിൽ success ആവുമോ

  • @babyjoseph8409
    @babyjoseph8409 5 หลายเดือนก่อน

    Pls give me price for
    Thriller. Tks.

  • @PrasanthaKumar-tn8ng
    @PrasanthaKumar-tn8ng 5 หลายเดือนก่อน

    Please mention the price

  • @dineshdinu1320
    @dineshdinu1320 ปีที่แล้ว +3

    Super 👍👍👍

  • @ajithkumarp.t306
    @ajithkumarp.t306 ปีที่แล้ว

    സബ്സിഡി എങ്ങനെ കിട്ടും. എവിടെ apply ചെയ്യണം? ട്രെയിനിംഗ്.

  • @happinessonlypa
    @happinessonlypa 2 หลายเดือนก่อน

    കൃഷി ഓഫീസിൽ നിന്നും ഇത് വാടകയ്ക്ക് ആവശ്യത്തിന് കൊടുക്കണം

  • @rajeevbhaskar4292
    @rajeevbhaskar4292 3 หลายเดือนก่อน

    Price paranjilla

  • @sreejithk1462
    @sreejithk1462 หลายเดือนก่อน

    ട്രില്ലറിൽ കല്ല് കാലിൽ വന്നു അടിക്കാൻ സാധ്യത കൂടുതലാണ് .

  • @vjjoshy
    @vjjoshy 9 หลายเดือนก่อน

    ഓലയുടെ സർവീസ് പോലെയല്ലല്ലോലെ സാർ

  • @SathishKumar-kc4lw
    @SathishKumar-kc4lw 11 หลายเดือนก่อน

    5 hp petrol price?

  • @narayankuttynair4609
    @narayankuttynair4609 ปีที่แล้ว +4

    Machine is good but support from the dealer in Palakkad is not trustworthy and the company representative support the dealer and does not support the customer.

  • @haripunnadath2269
    @haripunnadath2269 5 หลายเดือนก่อน

    എത്ര വില വരും പറബ് കിളക്കുന്ന(tilling machine) മെഷീൻ ന്

  • @pushpkaran771
    @pushpkaran771 10 หลายเดือนก่อน

    Hlo kirloskar tractor is more than 75 years old. Better give prices too

  • @AhammedkuttyPottikkai
    @AhammedkuttyPottikkai 5 หลายเดือนก่อน

    തെങ്ങിന്റെ ചുറ്റും കല്ലോടുകൂടിയ മണ്ണിൽനിന്ന് കല്ലെടുക്കുന്ന രീതിയിലുള്ള മെഷീൻ വല്ലതുമുണ്ടോ?

  • @mohammedmasthankk4910
    @mohammedmasthankk4910 6 หลายเดือนก่อน

    ഇരുന്നു ജോലി ചെയുന്ന tiller എത്ര ആണ് price.. ഇതിൽ ശബ്സീഡ് എങ്ങനെ applay ചെയ്യും. സ്വന്തം ആയി ഭൂമി ഉള്ളവർക്കു മാത്രം ആണോ sabseedi

    • @sarathchandran3503
      @sarathchandran3503 2 หลายเดือนก่อน

      കിർലോസ്ക്കർ സൈറ്റിൽ ചെന്നാൽ വില അറിയാൻ പറ്റും.
      വില നേരിട്ട് പറയാത്തത് ഓരോ സംസ്ഥാനങ്ങളുടെയും ടാക്സ് വ്യത്യാസമുണ്ട്.
      പിന്നെ കാലാകാലങ്ങളിൽ വരുന്ന ഓഫറുകളും സബ്സിഡികളും ചേർത്ത് വരുമ്പോൾ വിലയിൽ വ്യത്യാസം വരും അതുകൊണ്ടാണ് വലിയ ഡയറക്ടർ പറയാത്തത്

  • @thomaskj3323
    @thomaskj3323 2 หลายเดือนก่อน +6

    ഓരോന്നിന്റെയും വില കൂടി പറയാതെ ഇങ്ങനെ വാചക കസർത്ത് നാത്തിയിട്ട് എന്താണ് കാര്യം ഇത് വാങ്ങണത് കർഷക രാണല്ലോ

  • @rosammaphilip7703
    @rosammaphilip7703 11 หลายเดือนก่อน

    What is the price ?

  • @damodaranpai2119
    @damodaranpai2119 11 หลายเดือนก่อน

    What price

  • @abdulraoofmoosa5658
    @abdulraoofmoosa5658 10 หลายเดือนก่อน

    2 h p എത്ര യാണ് വില

  • @hameedaliabdullahabdulla3026
    @hameedaliabdullahabdulla3026 10 หลายเดือนก่อน

    Super✌🏻

  • @josephthomas5794
    @josephthomas5794 7 หลายเดือนก่อน

    Cut to more emission and not rihann

  • @praveensreedhar7210
    @praveensreedhar7210 ปีที่แล้ว +1

    enthoru thalla annaa

  • @semiblog2114
    @semiblog2114 9 หลายเดือนก่อน

    എവിടെ കിട്ടും

  • @sms-lv6ei
    @sms-lv6ei ปีที่แล้ว +2

    4:59 price parayu,, pala price aau kaanikkunnathu onlinil,,,

  • @jaseerjrjaseerjr732
    @jaseerjrjaseerjr732 2 หลายเดือนก่อน

    Price

  • @sreekandan-t8m
    @sreekandan-t8m ปีที่แล้ว

    EXCELLENT I AM SREEKANDAN PALUKAL I WANT

  • @prakashanthaivalappil3591
    @prakashanthaivalappil3591 ปีที่แล้ว +2

    Technology in agriculture is the next field going to develop

  • @thomasaacheril7751
    @thomasaacheril7751 ปีที่แล้ว

    Give the prices please...

  • @koorimannilhussain3828
    @koorimannilhussain3828 ปีที่แล้ว

    What the price?

  • @shajiaugustine1667
    @shajiaugustine1667 ปีที่แล้ว +1

    Super

  • @nsd-cw2mn
    @nsd-cw2mn ปีที่แล้ว

    Petrol engine gx160 model aannallo

  • @farmer..5737
    @farmer..5737 หลายเดือนก่อน

    Cash enganae

    • @richuantony
      @richuantony 16 วันที่ผ่านมา

      please contact us sir

  • @pushpkaran771
    @pushpkaran771 10 หลายเดือนก่อน

    2 hp prize

  • @sathis1618
    @sathis1618 ปีที่แล้ว

    Paddi റോവർ ഉണ്ടോ

  • @alavipara7722
    @alavipara7722 11 หลายเดือนก่อน +2

    ഇതിന്റെ വില കൂടി പറയണം

  • @najumunaju2917
    @najumunaju2917 ปีที่แล้ว +2

    ഇതിന്റെ വില എത്രയാണ്

  • @jalajanair5171
    @jalajanair5171 8 หลายเดือนก่อน

    Rait. Athana

  • @johnkuttykofficial
    @johnkuttykofficial 5 หลายเดือนก่อน

    Prices Details

  • @kunjantethullal6622
    @kunjantethullal6622 10 หลายเดือนก่อน

    Rate എത്രയാ