മൾച്ചിങ് ഷീറ്റ് കൃഷി ആരും പറഞ്ഞു തരാത്ത രഹസ്യങ്ങൾ 👌🏻 | mulching sheet farming

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 214

  • @YounusNattika
    @YounusNattika 3 ปีที่แล้ว +21

    _കൃഷിയിലേക്ക് ഇറങ്ങാൻ താൽപര്യം ഉള്ളവർക്ക് മനസ്സിന് കുളിർമയുള്ള,ലളിതമായ,ഉപകാരപ്രദമായ വീഡിയോ._

  • @paule.l5878
    @paule.l5878 2 ปีที่แล้ว +16

    നല്ല വിശദീകരണം . വിമർശകർ അത് ചെയ്‌തോട്ടെ . അവർക്കു അറിയാവുന്നതു അതാണ് .ഇതിനെക്കുറിച്ച് അറിയാത്തവർക്കു ഉപകാരിച്ചല്ലോ .

  • @freeworld9296
    @freeworld9296 3 ปีที่แล้ว +25

    വ്യക്തമായ അവതരണം all the best bro's 👍👍👍👍👍👍

  • @s.kworldsanjaykumarafc1065
    @s.kworldsanjaykumarafc1065 4 ปีที่แล้ว +8

    വളരെ ഉപകാരപ്രദമാകുന്ന വീഡിയോ 👍👍♥️

  • @kannanasokan3089
    @kannanasokan3089 6 หลายเดือนก่อน +12

    ഡയറക്ടർ രഞ്ജിത്തിന്റെ ശബ്ദവുമായി സാമ്യം തോന്നുന്നവർ ലൈക്‌ അടിക്കു 😀👍🏾

  • @santhoshkumarraghavanpilla3830
    @santhoshkumarraghavanpilla3830 3 ปีที่แล้ว +12

    👍നന്ദി. വളരെ വ്യക്തമായ അവതരണം. അനുമോദനങ്ങൾ.

  • @rosammareynold4083
    @rosammareynold4083 หลายเดือนก่อน +1

    Mulching ഷീറ്റ് ഉപയോഗിച്ചുള്ള കൃഷിരീതി വ്യക്തമാക്കി തന്ന സാറിന് നന്ദി ❤

  • @ഗണപതിവട്ടംസുര
    @ഗണപതിവട്ടംസുര 3 ปีที่แล้ว +17

    He is a classic Farmer 👌

  • @deepukurian8512
    @deepukurian8512 3 ปีที่แล้ว +14

    Very simple and confident presentation
    Excellent brothers 👏👏👍

  • @babykuttymathew8644
    @babykuttymathew8644 ปีที่แล้ว +2

    Nalla samsaram ... nalla swaram .... nalla karshakan..

  • @mulchindia1681
    @mulchindia1681 11 หลายเดือนก่อน +2

    It is a very useful video and very important information about Plastic Mulch.

    • @santhutech86
      @santhutech86  11 หลายเดือนก่อน

      Many many thanks

  • @sarathasdf
    @sarathasdf 2 ปีที่แล้ว +47

    സിനിമയിൽ ഈ ശബ്ദം കിടുകിടിലമാകും പരുക്കനായ നായകനും വില്ലൻമാർക്കും തെലുങ്ക് തമിഴ് ചിത്രങ്ങൾ കൂടുതൽ സാധ്യത

    • @santhutech86
      @santhutech86  2 ปีที่แล้ว +1

      😊

    • @carzzup7357
      @carzzup7357 ปีที่แล้ว +2

      Agree with you

    • @hamsahameed6395
      @hamsahameed6395 ปีที่แล้ว

      Adyam മലയാളം നന്നായി സംസാരിക്കട്ടെ.....

    • @Intothenaturewithme
      @Intothenaturewithme ปีที่แล้ว

      നടൻ സന്തോഷ്‌ കെ നായർ ടെ ശബ്ദം

    • @anukumarpalod
      @anukumarpalod 10 หลายเดือนก่อน

      ഇദ്ദേഹം (കീരിക്കാടാൻ ജോസ്) മോഹനരാജ് ന്റെ ബന്ധു ആയിരിക്കും

  • @SanjeevanP-l5x
    @SanjeevanP-l5x ปีที่แล้ว +2

    ഗംഭീരം 👍

  • @binoymathew9195
    @binoymathew9195 2 ปีที่แล้ว +7

    Nice presentation with apt Questions. Also Mr.Joshy’s explanation was very helpful for the beginners

  • @Justt_crafts
    @Justt_crafts ปีที่แล้ว +1

    Kidilan sound verigood

  • @abdurahimankunnathil1144
    @abdurahimankunnathil1144 3 ปีที่แล้ว +8

    Very good information. Thanks.
    ഉപയോഗം കഴിഞ്ഞ് ഷീറ്റ് എന്ത് ചെയ്യണം?

  • @mmmusic9127
    @mmmusic9127 ปีที่แล้ว +7

    എന്റെ സംശയം രണ്ടാം പ്രാവിശ്യം വേറെ സ്ഥലത്ത് തൈ നടുമ്പോൾ Drip irrigation Hole വീണ്ടും ഇടണ്ടേ? പഴയ സ്ഥലത്തെ ഹോൾ അടയ്ക്കുകയും വേണ്ട. അതിന് മറുപടി പ്രതീക്ഷിക്കുന്നു

    • @santhutech86
      @santhutech86  ปีที่แล้ว +1

      th-cam.com/video/dNnvr_PemZc/w-d-xo.html

    • @joshigilbert2981
      @joshigilbert2981 ปีที่แล้ว

      Drip tape take off inu അടുത്ത് നിന്ന് 1 feet കട്ട്‌ ചെയ്ത് വീണ്ടും connect ചെയ്യും

  • @Dr.Renjumol.R
    @Dr.Renjumol.R 3 ปีที่แล้ว +12

    Very useful and informative video👏👏👏, Thank you for sharing these types of less expensive farming ideas😍
    Joshychettan Super👍👍👍

    • @santhutech86
      @santhutech86  3 ปีที่แล้ว

      Most welcome 😊

    • @SId-gb1qr
      @SId-gb1qr ปีที่แล้ว

      @@santhutech86 10 സെൻറ് or 10 acre?

    • @santhutech86
      @santhutech86  ปีที่แล้ว

      Cent

    • @SId-gb1qr
      @SId-gb1qr ปีที่แล้ว

      @@santhutech86 looks like he got 10 acres..for view u put fake title.....all report and close this channel

  • @prakasantrikkulam206
    @prakasantrikkulam206 2 ปีที่แล้ว +18

    അദ്ദേഹത്തിന്റെ പ്രയത്നവും പ്രതീക്ഷയും വിജയിക്കട്ടെ,
    പക്ഷേ 10 സെന്റിൽ ലക്ഷങ്ങൾ വരുമാനം എന്നൊക്കെ പറഞ്ഞാൽ കുറച്ചു കൂടുതലാണ്

    • @ajinusadasivan1984
      @ajinusadasivan1984 ปีที่แล้ว +9

      എത്ര വര്‍ഷം കൊണ്ട് എന്ന് പറഞ്ഞിട്ടില്ലല്ലോ 😛😛😛😂😂

    • @mathewkm6399
      @mathewkm6399 ปีที่แล้ว

      ​@@ajinusadasivan1984 10varsham kondu.

  • @dealsisle
    @dealsisle 3 ปีที่แล้ว +9

    Very useful information for all farmers on the necessity to use science and technology for maximum output.

  • @mercyantony3322
    @mercyantony3322 ปีที่แล้ว +2

    Very clear presentation

  • @franciscyriac6397
    @franciscyriac6397 2 ปีที่แล้ว +3

    Useful information

  • @hashimmohammed8932
    @hashimmohammed8932 3 ปีที่แล้ว +5

    Thank you.. Good information

  • @rajagopalannangiattil5396
    @rajagopalannangiattil5396 3 ปีที่แล้ว +3

    Very informative. Tks n warm greetings.

  • @MrPaulphilip
    @MrPaulphilip 3 ปีที่แล้ว +3

    Very good explaining....

  • @JJkmn487
    @JJkmn487 2 ปีที่แล้ว +4

    Multuching sheet ഏലകൃഷിക്കു ഉപയോഗിക്കാൻ പറ്റുമോ? നനക്കാൻ തടസമുണ്ടാകുമോ?

    • @santhutech86
      @santhutech86  2 ปีที่แล้ว

      ജോഷിയെ വിളിക്കുക പ്ലീസ്

  • @saleemmaster3552
    @saleemmaster3552 3 ปีที่แล้ว +3

    👍👌💐 good information

  • @rajanmurali9416
    @rajanmurali9416 3 ปีที่แล้ว +3

    നാല് പ്രാവശ്യം എങ്ങിനെ കൃഷി ചെയ്യാം, രണ്ട് പ്രാവശ്യം ഹോളിൽ വളം കഴിയുമല്ലോ, പിന്നെയും ആവർത്തിക്കാമോ അടിവളം തീർന്നു കാണില്ലേ 👍👍

    • @santhutech86
      @santhutech86  3 ปีที่แล้ว

      ഇല്ല

    • @joshigilbert2981
      @joshigilbert2981 3 หลายเดือนก่อน

      @@rajanmurali9416 കൈ കൊണ്ട് കുറച്ചു വളം ഇടണം. ഹോളിൽ മാത്രം. എന്നിട്ട് തൈ നടണം.

  • @suniltec
    @suniltec 2 ปีที่แล้ว +1

    Kollam nannayittind.

  • @anandsankart_giftofknowled8763
    @anandsankart_giftofknowled8763 ปีที่แล้ว +2

    Very detailed. Thank 😊

  • @abuhamyir7555
    @abuhamyir7555 3 ปีที่แล้ว +3

    Very informative

  • @harit6208
    @harit6208 ปีที่แล้ว +3

    Nice👍

  • @jaihind6208
    @jaihind6208 3 ปีที่แล้ว +7

    ജോഷി ചേട്ടാ... ഓൾ ദി വെരി ബെസ്റ്റ്... 🌹🌹🌹

  • @sijick752
    @sijick752 3 ปีที่แล้ว +5

    Thank you joshi Chetta.... 👏👏👏👏

  • @rajanv6571
    @rajanv6571 ปีที่แล้ว +2

    I am very happy to see this video

  • @sunithajoy3545
    @sunithajoy3545 2 ปีที่แล้ว +2

    ഉപകാരപ്രദമായ വീഡിയോ👍

  • @Kiran-bp8ox
    @Kiran-bp8ox 7 วันที่ผ่านมา +1

    ഡ്രിപ് പൈപ്പ് ലേ വെള്ളം ചൂടാകുന്ന പ്രശ്നം ഉണ്ടാകുമോ?

  • @toretheesh
    @toretheesh ปีที่แล้ว +1

    Inlne drip Video description യിൽ കാണുന്നില്ലാലോ ?

    • @santhutech86
      @santhutech86  ปีที่แล้ว

      th-cam.com/video/dNnvr_PemZc/w-d-xo.html

  • @jojuittyerah
    @jojuittyerah 3 ปีที่แล้ว +2

    Mulching sheet ഇട്ടാൽ മണ്ണിൽ air circulation ഉണ്ടാകുമോ . ചെടികളുടെ വേരുകൾക്ക്‌ air passage ഇല്ലാതെ വന്നാൽ കുഴപ്പമല്ലേ

    • @santhutech86
      @santhutech86  3 ปีที่แล้ว +2

      ചെടിക്ക് ആവശ്യമായ വായു ലഭിക്കും .

    • @Ramkumar-yc3tw
      @Ramkumar-yc3tw 3 ปีที่แล้ว +2

      അധികം ഓക്സിജൻ വെള്ളത്തിലൂടെ ലഭിക്കും...

  • @sabupj6963
    @sabupj6963 ปีที่แล้ว +2

    God's own country
    Kerala sathans own country

  • @Mohammedali-qz5cl
    @Mohammedali-qz5cl 3 ปีที่แล้ว +2

    സൂപ്പർ 👌

  • @Sandeep568-k6l
    @Sandeep568-k6l 5 วันที่ผ่านมา

    ഒരു സംശയമുണ്ട്... ഡ്രിപ് ലൈൻ 1 അടി ഇട്ടിട്ട് ആണോ വെക്കുന്നത്... അങ്ങനെ ആണെങ്കിൽ അല്ലെ അടുത്ത തവണ കൃഷി ചെയുമ്പോൾ നന കിട്ടു.. രണ്ടാം വിളവെടുപ്പ് കഴിഞ്ഞ് ആദ്യം തൈ വെച്ച സ്ഥലത്ത് ആണോ മൂന്നാമത്തെ റൗണ്ട് വെക്കുന്നത്?

  • @bibinmathew8591
    @bibinmathew8591 13 วันที่ผ่านมา +1

    Voice❤❤

  • @dreamtravellersaswathy
    @dreamtravellersaswathy ปีที่แล้ว +2

    Supper idea

  • @baijuj2006
    @baijuj2006 11 หลายเดือนก่อน +2

    Interviewer super

    • @santhutech86
      @santhutech86  11 หลายเดือนก่อน

      🤝🏻 thanks.

    • @joshigilbert2981
      @joshigilbert2981 4 หลายเดือนก่อน

      That's the strength of explanation

  • @capt.praveenn.v2929
    @capt.praveenn.v2929 3 ปีที่แล้ว +1

    Joshi keep it up

  • @ospadijaggu6187
    @ospadijaggu6187 3 ปีที่แล้ว +4

    INNOVATIVE AND SUPER

  • @peace-vp
    @peace-vp 3 ปีที่แล้ว +2

    Good
    Drop Irrigation
    Drop cultivation
    Polythin and coir mixed cuiltivation

  • @paulosed4621
    @paulosed4621 2 ปีที่แล้ว +1

    Thank.you.congratualation

  • @kolayil2009
    @kolayil2009 9 หลายเดือนก่อน +2

    👍👍👍👍

  • @DineshKumar-df3lq
    @DineshKumar-df3lq 3 ปีที่แล้ว +1

    സൂപ്പർ

  • @sajancdas7782
    @sajancdas7782 3 ปีที่แล้ว +1

    പൊളി

  • @kcjosephveluthadathukalathil
    @kcjosephveluthadathukalathil 3 ปีที่แล้ว +2

    ചേട്ടൻ ഏത്തവാഴ കൃഷി ചെയ്യുന്നുണ്ടോ?

  • @ShajivmShaji-zz5pk
    @ShajivmShaji-zz5pk ปีที่แล้ว +1

    വർഷകാലത്തു ഇ രീതിയിൽ കൃഷി ചെയ്യാൻ പറ്റുമോ

  • @aruna1971
    @aruna1971 4 ปีที่แล้ว +2

    Super...

  • @pratheepalexander6462
    @pratheepalexander6462 ปีที่แล้ว +1

    Good

  • @rojijc9536
    @rojijc9536 4 ปีที่แล้ว +3

    👌👌👌

  • @binoimk9916
    @binoimk9916 2 ปีที่แล้ว +1

    Super bro

    • @santhutech86
      @santhutech86  2 ปีที่แล้ว

      please Check description and contact eone thanks

  • @ayurvillage3860
    @ayurvillage3860 4 หลายเดือนก่อน +1

    🔥

  • @shubhambhutada4299
    @shubhambhutada4299 4 ปีที่แล้ว +2

    Can you pls convert into English nd upload

    • @joshigilbert2981
      @joshigilbert2981 3 ปีที่แล้ว +1

      Please call me. I can explain over phone.

  • @santhoostech2101
    @santhoostech2101 4 ปีที่แล้ว +3

    very good information kuranja chilavil Hi-tech aakkam krishi tnx Tech and Travel

  • @josepjohn83
    @josepjohn83 3 ปีที่แล้ว +3

    Informative 👍

  • @ShajivmShaji-zz5pk
    @ShajivmShaji-zz5pk 11 หลายเดือนก่อน +2

    മാച്ചിംഗ് ഷിറ്റേ കേരളത്തിൽ എവിടെകിട്ടും

  • @velichem-naturallight4775
    @velichem-naturallight4775 3 ปีที่แล้ว +1

    രണ്ടാം പാതത്തിലെ ചെടികൾക്ക് drip set ചെയ്യുന്നത് എങ്ങിനെയെന്നു പറയാമോ

    • @velichem-naturallight4775
      @velichem-naturallight4775 3 ปีที่แล้ว +1

      @@mmkv...n2148 ചോദ്യം മനസ്സിലായില്ലെന്നു തോന്നുന്നു. രണ്ടാം വട്ടം കൃഷി ചെയ്യുബോൾ ഹോളിട്ട് ഡ്രിപ്പ് പിടിപ്പിക്കണമല്ലോ. അതാണ് ചോദ്യച്ചത്

    • @santhutech86
      @santhutech86  3 ปีที่แล้ว

      drip പൈപ്പിൽ ഹോൾ ഉണ്ട്. അതായത് രണ്ട് ചെടികൾ ക്കിടയിൽ വരുന്ന ഗ്യാപ്പിൽ ഹോൾ ഉണ്ടായിരിക്കും. പ്രീ ഹോൾ പൈപ്പ് ആണ് ഉപയോഗിക്കുന്നത്. inline drip full video ഒന്ന് കണ്ടാൽ നിങ്ങൾക്ക് നന്നായി മനസ്സിലാകും ലിങ്ക് description നിൽ ചേർത്തിട്ടുണ്ട്. ലിങ്ക് reply ചെയ്യാം

    • @santhutech86
      @santhutech86  3 ปีที่แล้ว

      th-cam.com/video/dNnvr_PemZc/w-d-xo.html

  • @aameenc296
    @aameenc296 10 หลายเดือนก่อน +2

    ❤🎉🎉🎉🎉

  • @Cube-malayalam_tricks
    @Cube-malayalam_tricks ปีที่แล้ว +2

    👌🏽👌🏽

  • @vijikd-k2m
    @vijikd-k2m ปีที่แล้ว +2

  • @b4bike308
    @b4bike308 2 ปีที่แล้ว +1

    👍👍

  • @ൻളഷവ
    @ൻളഷവ 3 ปีที่แล้ว +2

    ഒരേക്കറിനു... എത്ര രൂപയുടെ പ്ലാസ്റ്റിക്.. വേണം...

    • @santhutech86
      @santhutech86  3 ปีที่แล้ว

      plz call joshi.

    • @rajeevr7621
      @rajeevr7621 2 ปีที่แล้ว

      Aprox six sheets.. Close to INR 15000/- Now..

  • @pthomas8327
    @pthomas8327 2 ปีที่แล้ว +2

    ഇതിന് എന്ത് ചിലവ് ആയി എന്ന് കൂടി പറയൂ,

  • @jayamohankb6670
    @jayamohankb6670 2 ปีที่แล้ว +1

    Lakhs ethra

  • @sin981
    @sin981 10 หลายเดือนก่อน

    During Raining time mulching sheet distarbace will it be a problem
    And still do you have to water plants

    • @joshigilbert2981
      @joshigilbert2981 4 หลายเดือนก่อน

      No need to water during ample rain fall

    • @joshigilbert2981
      @joshigilbert2981 4 หลายเดือนก่อน

      No need to water if ample rain available

  • @sridhars783
    @sridhars783 2 ปีที่แล้ว +1

    മണ്ണ് ഒരുക്കിയത് ആൾക്കാരെ വച്ചിട്ടാണോ അതോ JCB പൊ ക്ലെയിൻ ഉപയോഗിച്ചിട്ടാണോ

    • @santhutech86
      @santhutech86  2 ปีที่แล้ว +1

      JCB യും ആളുകളും

  • @albyms5260
    @albyms5260 3 ปีที่แล้ว +2

    രണ്ടാമത് നടുമ്പോൾ വെള്ളത്തിന് ഡ്രിപിന്റെ ഹോൾ എങ്ങനെ മാറ്റും

    • @santhutech86
      @santhutech86  3 ปีที่แล้ว

      ഡ്രിപ്പിൽ ഹോൾ ഉണ്ട്. ഡ്രിപ്പിനെ കുറിച്ച് കൂടുതൽ അറിയാൻ inline drip വീഡിയോ ലിങ്ക് description നിൽ ചേർത്തിട്ടുണ്ട് ദയവായി ഒന്ന് കണ്ടു നോക്കുമോ.

  • @jijisuresh5833
    @jijisuresh5833 2 ปีที่แล้ว +1

    Sheet vangiya site share चेययुमो

  • @crmadhucrmadhu6675
    @crmadhucrmadhu6675 2 ปีที่แล้ว +1

    🙏

  • @vazhakka1
    @vazhakka1 2 ปีที่แล้ว +1

    10 ekaril lakshanam kitto

    • @joshigilbert2981
      @joshigilbert2981 3 หลายเดือนก่อน

      @@vazhakka1 ലക്ഷം എന്നാണോ ഉദ്ദേശിച്ചത്? എങ്കിൽ കിട്ടും. പഠിച്ചു തരാം. ചെയ്തു നോക്കാമോ.

  • @user-m_d.b65
    @user-m_d.b65 2 ปีที่แล้ว +1

    ഇനി ഈ പ്ലാസ്റ്റിക് വേയ്സ്റ്റ് എന്ത് ചെയ്യും ?

    • @santhutech86
      @santhutech86  2 ปีที่แล้ว +1

      കൃഷി കഴിഞ്ഞു ആക്രിക്ക് കൊടുക്കാം.

  • @mahesh736
    @mahesh736 3 ปีที่แล้ว +2

    ഉണ്ണി എവിടെയാ സ്ഥലം

    • @santhutech86
      @santhutech86  3 ปีที่แล้ว

      തിരുവനന്തപുരം

    • @Fromashtoglow
      @Fromashtoglow 3 ปีที่แล้ว +1

      തിരുവനന്തപുരത്ത് എവിടെ ?

    • @santhutech86
      @santhutech86  3 ปีที่แล้ว

      തിരുപുറം

  • @sunilkumararickattu1845
    @sunilkumararickattu1845 2 ปีที่แล้ว +1

    👌💅

  • @saifudeenkm6695
    @saifudeenkm6695 2 ปีที่แล้ว

    ലക്ഷങ്ങളല്ല ....,
    ഹരിശ്രീ അശോകൻ പറഞ്ഞ പോലെ
    " ലച്ചങ്ങളാണ്, ലച്ചങ്ങള് "

  • @babykuttymathew8644
    @babykuttymathew8644 ปีที่แล้ว +1

    Pinney .... puthiyathu ennu parayaan kaattiya dhairam !!!!!
    Ellaavarum ithokkey cheithu thudangiyittu kaalam erey aayi ....( neram velukkaatha channel. ukaaran !!!!!

  • @anandjoseph3253
    @anandjoseph3253 2 ปีที่แล้ว +1

  • @thesecret6249
    @thesecret6249 2 ปีที่แล้ว +1

    വെള്ളം ഒരുപാട് ഇറങ്ങി വളം ഒലിച്ചു പോകില്ല

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 2 ปีที่แล้ว +1

    ഷീറ്റിനു പകരം കൈതോലപായ ഉപയോഗിച്ചുകൂടെ? പ്ലാസ്റ്റിക് അവശിഷ്ടം പരിസ്ഥിതിക്ക് ദോഷമാവും വിലയും കൂടുതലല്ലേ?

    • @santhutech86
      @santhutech86  2 ปีที่แล้ว

      ഷീറ്റ്വ ളരെ വിലകുറവ്ആ ണ്ആ വശ്യം കഴിഞ്ഞ് ഷീറ്റ് ആക്രിക്ക് കൊടുക്കാം

  • @samsudeen.aabdulrahiman9958
    @samsudeen.aabdulrahiman9958 ปีที่แล้ว +3

    ഇസ്രായേൽ പോയി.. കൃഷി പഠിക്കേണ്ട ഇവിടെ പോവുക 🤭

  • @sundutt6205
    @sundutt6205 2 ปีที่แล้ว +1

    ഇത് പുതിയതോ, പഴയതോ എന്നല്ല പ്രശ്നം! പ്രായോഗികമാണോ ? ലാഭകരമാണോ ? എന്നാണ് അറിയേണ്ടത്! അങ്ങനെയെങ്കിൽ അംഗീകരിക്കണം... പ്രചോദനമാകണം!!!

    • @santhutech86
      @santhutech86  2 ปีที่แล้ว

      പ്രായോഗികം,100 ശതമാനം ലാഭകരം

    • @josephantony1185
      @josephantony1185 2 ปีที่แล้ว

      അധികലാഭ० തരു०. ഞാനും ഇങ്ങനെ ചെയ്യുന്നുണ്ട്

  • @babyraju7967
    @babyraju7967 ปีที่แล้ว +2

    ഒരു വർഷം കഴിയുമ്പോൾ പ്ലാസ്റ്റിക് മാലിന്യം

    • @santhutech86
      @santhutech86  ปีที่แล้ว

      ആക്രിക്ക് കൊടുക്കാം.

    • @daybreakwitharun
      @daybreakwitharun 8 หลายเดือนก่อน

      എന്റെ പൊന്നു ദുരന്തം പ്ലാസ്റ്റിക് മാലിന്യം കണ്ടു പിടിച്ചു കൊള്ളാം സ്വന്തം ആയിട്ട് ചെയുന്ന കാര്യത്തെ പ്രോത്സാഹിപ്പിക്കാതെ കുറ്റം കടത്താനുള്ള നല്ല മനസ്.....

  • @kannothanoop
    @kannothanoop 3 ปีที่แล้ว +2

    Save earth from plastic waste

  • @ddghdg
    @ddghdg 2 ปีที่แล้ว +2

    സുരേഷ്‌ ഗോബി യുടെ സൗണ്ട്

  • @pjroy5052
    @pjroy5052 ปีที่แล้ว +1

    Plastic mulching sheet is bad.... Bio degradable variety is available

  • @NarayananCMN
    @NarayananCMN ปีที่แล้ว +1

    ഇങ്ങിനെ ഒക്കെയല്ലേ ഇവിടെ പലരും ചെയ്യുന്നത്.ഇസ്രാരേലിലേക്കോന്നും പോണ്ട

  • @basherkp3119
    @basherkp3119 2 ปีที่แล้ว +1

    അത്രക് അങ്ങ് വേണ്ടിയിരുന്നില്ല, എന്തങ്കിലും ഒന്ന് കുറക്കൂ
    🙆‍♂️

  • @blackwaters8662
    @blackwaters8662 3 ปีที่แล้ว +2

    നമ്പർ sent

    • @santhutech86
      @santhutech86  3 ปีที่แล้ว

      plz check description box.

  • @augustinethomas7302
    @augustinethomas7302 ปีที่แล้ว +1

    ഇടിവെട്ട് വഴുതന 🤣🤣🤣

  • @nithincbhaskar1418
    @nithincbhaskar1418 2 ปีที่แล้ว

    10 സെൻറ് സ്ഥലം ഉണ്ടെങ്കിൽ 50 വർഷം കൊണ്ട് ലക്ഷം ഉണ്ട ആക്കാം

  • @user.shajidas
    @user.shajidas ปีที่แล้ว +1

    അവന്റെ ഒരു കോ ട്ട്

  • @sreerag4550
    @sreerag4550 2 ปีที่แล้ว

    ലക്ഷങ്ങൾ 😂

  • @anjujoseph7834
    @anjujoseph7834 3 ปีที่แล้ว +2

    Super👍

  • @munneriritty1296
    @munneriritty1296 2 ปีที่แล้ว +1

    👍👍