I appreciate your efforts to explain everything well. തീർച്ചയായും വിളകൾ കൃഷി ചെയ്യുന്നവർക്ക് ഈ അറിവ് വിലയേറിയ താണ്. ഗിൽബർട്ട് അത് ഭംഗിയായി നിർവഹിച്ചിരിക്കുന്നു.
My friend, well trained irrigation technicians trained from Gulf are available. The only problem is the availability of materials and our agricultural department is unaware of irrigation....
Motor capacity പറഞ്ഞില്ല. 2 acre രണ്ടു division ആയി നന്നക്കുന്നത് എന്ന് മനസിലായി. ഒരു acre ൽ എത്ര കടയിലേക്കാണ് വെള്ളം ഒഴിക്കുന്നത് എന്നു പറഞ്ഞാൽ ഉപകാരമായിരുന്നു. 1 1/2 യുടെ pump ആണ് എങ്കിൽ ജാതിക്കു എത്ര കണക്ഷൻ കൊടുക്കാൻ പറ്റും.
വീഡിയോ വളരെ നന്നായി. നന്ദി. Componets ൻ്റെ ഉദ്ദേശം വിലകൾ കൂടി വീഡിയോയിൽ പറയാമായിരുന്നു. ഉദാ.... ഫിൽറ്റർ എത്ര തരമുണ്ട് ? എങ്ങിനെ തിരഞ്ഞെടുക്കും ? ഇതിൽ കാണിച്ചിരിക്കുന്നതിന് എന്തു വില ?
ഒരു ഓവർ ഹെഡ് ടാങ്കിൽ നിന്നാണെങ്കിൽ , എത്ര ഉയരത്തിൻ ടാങ്ക് ഫിറ്റാക്കണം? ടാങ്കിന് എത്ര കപ്പാസിറ്റി വേണം ? ടാങ്കിൽ നിന്നും Delivery പൈപ്പ് എത്ര വണ്ണം വേണം? ചെറിയ ചരിവ് ഒരു ഭാഗത്തേക്ക് ഉള്ള സ്ഥലമാണ്.
ഒരു ഏക്കറിൽ 4000 ചേന ഉണ്ട് അതിലേക്ക് എത്ര line 16 mm tube വേണം. 16ൽ നിന്ന് എത്ര നീളം microtube ഇടാം. ചേന 2 അടി നീളം വീതി. യിൽ ആണ്. 2000 ലിറ്റർ ടാങ്ക് വെച്ച് ഇത് 10 അടി ഉയരത്തിൽ വച്ചാൽ തനിയെ പ്രഷർ കിട്ടുമൊ?
കാര്യങ്ങൾ ഒരു സംശയത്തിനും ഇടവരുത്താത്ത രീതിയിൽ വിശദീകരിച്ചു തന്ന ചേട്ടനും വീഡിയോ എടുത്ത ചേട്ടനും ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
Thanks 🤝🏻
@@santhutech86❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നല്ല ക്വാളിറ്റി വീഡിയോ.. കൃഷിക്കാർക്ക് അദ്ധ്വാനവും സമയവും കുറച്ച് കൂടുതൽ ഉത്പാദനം കഴിയട്ടെ.
Thanks
ഇദ്ദേഹത്തിന്റെ സൗണ്ടിൽ നിന്ന് മനസിലാക്കാം നല്ലൊരു മനസ്സിന്റെ ഉടമയാണ് എന്ന്. ആവശ്യം ഉള്ളതെല്ലാം കുറഞ്ഞ സമയം കൊണ്ടു മനസ്സിലാക്കി തന്നു ❤️🙏🏻
❤️
ഒരു സെക്കന്റ് പോലും കളയാതെ കാണേണ്ട വീഡിയോ.. സൂപ്പർ 🙏
നല്ല അവതരണം, ഉപകാരപ്രദമായ വീഡിയോ
ജോഷിയേട്ടനെ വല്ലാതെ ഇഷ്ടപ്പെട്ടു.
അതുപോലെ വ്ലോഗറെയും🥰
Thanks all
Thanks
ഞാൻ ഡ്രിപ് ചെയ്ത ആളാണ് , അദ്ജുസ്റ്റബ്ലെ ഡ്രിപ് വളരെ. നല്ല്താണു. ചേട്ടന്റെ രീതി വളരെയധികം ഉപകാരപ്പെടും. തീർച്ച. താങ്ക്സ്
Thank you 🤝
Very good explanation 👍👍🙏🙏
😀
Big salute...വിവരണവും ക്യാമറയും ഇങ്ങനെ ആയിരിക്കണം....
ഇത്രയും നല്ല രീതിയിൽ ഒരു വിശദീകരണം ഞാൻ ഇതിനു മുൻപ് കണ്ടിട്ടില്ല, വളരെ ഉപകാര പ്രദമാകും, ഒറ്റക് ചെയ്യാൻ ഒരു കോൺഫിഡൻസ് തോന്നുന്നു,
Thanks plz subscribe this channel for more videos.
നല്ല രീതിയിൽExplain ചെയ്തു വളരെയേറെ സന്തോഷം
Thanks 🤝🏻
ക്ലിയർ ആയിട്ടുള്ള പ്രസന്റേഷൻ 👍🏼
കർഷകന് ഉപയോഗപ്രദമായ വിഡിയോ നന്നായിട്ടുണ്ട്
Thanks
അടിപെളി👍👌🌹
🤝🏻👍🏻
I appreciate your efforts to explain everything well. തീർച്ചയായും വിളകൾ കൃഷി ചെയ്യുന്നവർക്ക് ഈ അറിവ് വിലയേറിയ താണ്. ഗിൽബർട്ട് അത് ഭംഗിയായി നിർവഹിച്ചിരിക്കുന്നു.
🤝🏻
@@santhutech86n
വളരെ ഉപയോഗമുള്ള വീഡിയോ ചേട്ടാ നന്ദി
Tnx
Nalla Chettan ellam paranju thannu
വളരെ നല്ല രീതിയിൽ വിശദീകരിച്ചു.
Thanks
Gilbert you are Super. Congratulation for your willingness to help others.
Thank you very much!
Thank you
Super video , it's worth to watch
Thanks a lot
ഇത് ഞാൻ തനിച്ച് തന്നെ ചെയ്തു.. അതുകൊണ്ട് എന്തെങ്കിലും മെയിൻ്റനൻസ് വന്നാൽ എനിക്ക് തന്നെ സ്വന്തമായി ചെയാൻ പഠിച്ചു..
👍🏻👍🏻
Nalla avatharanam
Thanks
Very good explanation.
🤝🏻
venturi yude connection kurachu detail aayi parayam aayirunu.
My friend, well trained irrigation technicians trained from Gulf are available.
The only problem is the availability of materials and our agricultural department is unaware of irrigation....
Very good explanation.. 🙏🙏
Thanks and welcome
ചേട്ടന്റെ ശബ്ദം സൂപ്പർ
👍🏻
വളരെ ഉപകാരപ്രദമായിട്ടുള്ള വീഡിയോ ആണ്.
നന്ദി.
അതി മനോഹരം.. വിവരണം...ഉപയോഗം ഉള്ള ഒരൂ വിവരണം
🤝🏻 Thanks
വളരെ ലതിമായ രീതിയിൽ പറഞ്ഞ് തന്നതിന് നന്ദി
😊🤝🏻
Good video. Ethinu pattiya pump engane select cheyyam ennu kode paraymayirunnu. Water discharge, pressure, distance etc noki pump select cheyyanamallo.
more details video coming soon
nice explanation
🤝🏻
എന്റെ പൊന്നു സൂപർ explanation
🤝🏻 Thanks
വളരെ വളരെ informative ആയ video.. Congratulations Sir... ഇത്തരത്തിൽ പ്രയോഗികമായി വളരെ support തരുന്ന ഒരു video ഞാൻ ആദ്യമായി കാണുകയാണ്
Thanks a lot
Joshy chettan Phone no plz
joshi 94956 65544
ചീര കൃഷിക്ക് ട്രിപ്പ് പറ്റുമോ
Joshy chettan ❤
👍🏻
Very good explanation 🎉
Glad you liked it
ചേട്ടൻ പൊളി
👍🏻🤝🏻
Main PVC Pipente size tharamoo?
1.5
നല്ല അറിവുള്ള കൃഷിക്കാരൻ
Thanks
Excellent method and discription
Thanks a lot
Very good chata thaks
🤝🏻
Good information. Well explained. Thank you 👍👏🙏
Welcome 👍
Congrats Joshi. Much appreciated
🤝🏻
Very clear & bass voice.....👌
Product shop details & price details?
Plz contact to joshi
Pressure illadhe cheyyan pattille..i mean motor illadhe uyarathilulla tankil vellam vechukondu
illa, plz call joshi 94956 65544
Lot of thanks.
Most welcome
Joshy chetante vediok wating aayrnnu👍👍👍👍👍
Thanks bro
🙏
Kamunginu thulli nana saadiyamaano
plz call joshi 94956 65544
❤good explanation ❤
Thank you 🙂
വിശത മാ യി പ റ ഞ്ഞു നന്ദി
Thanks
😍 നല്ല വിശദികരണം . Thanks…
Very good
Thanks
Very good info brother
Thanks
Congrats Joshiyetta.
Thanks
Thank you chetta, nannayi explain cheythu. avasyamenkil vilikkam, Thank you again
🤝🏻
Gulfil chinayude pipeline system idhinekkaalum cheriyapipil vellamnanakkunnu.
Your voice has resemblance to actor turned politician Suresh Gopi's 🙂
❤
Congratulations
Continue viedio vanam
ok🤝🏻
Nice
Thanks
Good
Thanks
Oru uekar kamungundu , thulli nana saadiyamaano.
aakum
super
Thank you
Well done sir very good presentation
Many many thanks👍🏻
Good information &well explained thanks 🙏
🤝🏻
നല്ല കർഷകർ.
🤝🏻
Spr bro good messege
Thanks
ഞാൻ ചെയ്തു
🤝🏻
വളരെ നന്നായി മനസിലായി, നന്ദി.
🤝🏻
Motor capacity പറഞ്ഞില്ല.
2 acre രണ്ടു division ആയി നന്നക്കുന്നത് എന്ന് മനസിലായി.
ഒരു acre ൽ എത്ര കടയിലേക്കാണ് വെള്ളം ഒഴിക്കുന്നത് എന്നു പറഞ്ഞാൽ ഉപകാരമായിരുന്നു.
1 1/2 യുടെ pump ആണ് എങ്കിൽ ജാതിക്കു എത്ര കണക്ഷൻ കൊടുക്കാൻ പറ്റും.
അടിപൊളി 👍👌🌹🌹
thanks
Ningal valare nalla upagaram aahnnu njangalkk ningale aavasyam und ningale vilikka njangalude place chittur palakkad ahhnu ningalkk vann cheyth tharan pattuo
Plz call joshi
Please add the water pump capacity and the Area coverage and the pressure drops du to the number of plants, please explain
മോട്ടോർ Hp അല്ല നോക്കേണ്ടുന്നത്. liters per hour. എത്ര suction എത്ര ഡെലിവറി എത്ര വെള്ളം ഒരു മിനിറ്റിൽ വേണം എന്ന് നോക്കി കണക്കാക്കണം
@@joshigilbert2981 can you plz send the mob number
Water filter ethanu.. Pls send details
plz call 9495665544
Suresh gopiyude sound
Eniku theagu nanakkan fitt chythu tharumo pls dear bro
plz call joshi 94956 65544
ഞാൻ ഇത് പോലെ ഒരു ഒന്ന് ചെയ്യാൻ ഉദ്ദേശിക്കുന്നു അത് കൊണ്ടാണ് ചോദിച്ചത്
plz call ജോഷി എല്ലാ സഹായവും ചെയ്യും.
വീഡിയോ വളരെ നന്നായി. നന്ദി. Componets ൻ്റെ ഉദ്ദേശം വിലകൾ കൂടി വീഡിയോയിൽ പറയാമായിരുന്നു. ഉദാ.... ഫിൽറ്റർ എത്ര തരമുണ്ട് ? എങ്ങിനെ തിരഞ്ഞെടുക്കും ? ഇതിൽ കാണിച്ചിരിക്കുന്നതിന് എന്തു വില ?
plz call joshi 94956 65544
വളരെ നല്ല അവതരണം
Thanks
Sir എത്ര കപ്പാസിറ്റി ഉള്ള മോട്ടോർ ആണ് ഉപയോഗിക്കേണ്ടത്
plz call joshi 94956 65544
16mm pipe price pls
plz call joshi 94956 65544
Oru 35 cent chayyan eathre Paisa varum
plz call joshi 94956 65544
പാമ്പിൻറെശക്തി എത്ര :Driper എത്ര
plz call joshi 94956 65544
Super🥰👍👍👍👍👍👍
🤗
Good information,very well speech.
Thanks a lot
നല്ല വിവരണം.....
👍
filter and ventury, കണക്ട് ചെയ്യുന്നത് പറഞ്ഞില്ലല്ലോ?
Previous video il ഉണ്ട്. Drip tape ന്റെ വിഡിയോയിൽ
നന്ദി നമസ്കാരം 🙏🙏🙏
Tnx
Where can we get these materials please ?
plz call 9495665544
Well explained joshibhai👏🏻👏🏻👏🏻😍😍🙏🏻🙏🏻🤝🏻
Thanks a lot 😊
Thank you my dear friend. We have to do some informative videos in your farm for local farmers sothat their families too benifitted 🤝
Super ... thanks..
Welcome 😊
വളരെ നന്ദി ❤️❤️
🤝🏻
ഒരു ഓവർ ഹെഡ് ടാങ്കിൽ നിന്നാണെങ്കിൽ , എത്ര ഉയരത്തിൻ ടാങ്ക് ഫിറ്റാക്കണം? ടാങ്കിന് എത്ര കപ്പാസിറ്റി വേണം ? ടാങ്കിൽ നിന്നും Delivery പൈപ്പ് എത്ര വണ്ണം വേണം? ചെറിയ ചരിവ് ഒരു ഭാഗത്തേക്ക് ഉള്ള സ്ഥലമാണ്.
plz call joshi 94956 65544
അടിപൊളി ❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹❤
Tnx
ഒരു ഏക്കറിൽ 4000 ചേന ഉണ്ട് അതിലേക്ക് എത്ര line 16 mm tube വേണം. 16ൽ നിന്ന് എത്ര നീളം microtube ഇടാം. ചേന 2 അടി നീളം വീതി. യിൽ ആണ്. 2000 ലിറ്റർ ടാങ്ക് വെച്ച് ഇത് 10 അടി ഉയരത്തിൽ വച്ചാൽ തനിയെ പ്രഷർ കിട്ടുമൊ?
Motor shed, current connection, motor,pipes,tubes, controls, tools ellam cherth 1L il nilkkumo
plz call joshi 94956 65544
എത്ര ഏക്കർ? 3 ഏക്കർ ok approximately.
Very useful information..thank you
Welcome
You are energetic best farmers
🤝🏻
Super
Thanks
Good job
Thanks
Good vedio 👍👍
very well explained. thank you
You are welcome!