Venturi Injector Installation (Venturi Valve Assembly)

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • നമ്മുടെ വിളകൾക്ക് വെള്ളത്തിന്റെ കൂടെ തന്നെ വളം, മരുന്ന്, മൈക്രോഫുഡ് എല്ലാം കൊടുക്കാൻ ആണ് വെഞ്ചുറി വാൽവ് ഉപയോഗിക്കുന്നത്.
    വെഞ്ചുറി വാൽവ് എങ്ങിനെ സിംപിൾ ആയി ഫിറ്റ് ചെയ്യാം എന്നാണ് ഈ വീഡിയോ.
    വെഞ്ചുറി വാൽവ് അസംബ്ലി ചെയ്യുന്നതിൽ സംശയങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് കമൻറ് ബോക്സിൽ ചോദിക്കാവുന്നതാണ്.

ความคิดเห็น • 19

  • @sheejalal
    @sheejalal ปีที่แล้ว +1

    All the best😊generously explained

  • @jaijokkorah282
    @jaijokkorah282 ปีที่แล้ว +1

    സു സു സു സു സു സു സു സു സു സു സൂപ്പർ👏🏻👏🏻👏🏻👌👌👍👍👍👍😊😊😊😊👌👌👌

  • @jithinlal4627
    @jithinlal4627 ปีที่แล้ว +1

    Nice explaination

  • @AjithKumar-cv8lb
    @AjithKumar-cv8lb 6 หลายเดือนก่อน +2

    Can we use 2.5 inch pipe to 2.5 inch venturi injector ? Like that we use, venturi can suck the liquid-(fertilizer) ? Solution👤

    • @kaflyingfarmer
      @kaflyingfarmer  6 หลายเดือนก่อน +1

      If water has pressure Venturi will suck sure

  • @sarathbs2610
    @sarathbs2610 ปีที่แล้ว +1

    Super

  • @sunnymathew6140
    @sunnymathew6140 ปีที่แล้ว +1

    Good.

  • @shwethabv4850
    @shwethabv4850 ปีที่แล้ว +1

    👏👏👌

  • @user-st9lu7fk9j
    @user-st9lu7fk9j ปีที่แล้ว +1

    👍

  • @binvintm3972
    @binvintm3972 7 หลายเดือนก่อน +1

    16 MM ലാട്രൽ ട്യൂബിൽ 2 M ഗ്യാപ്പിൽ എത്ര Drip കൊടുക്കാൻ പറ്റും. മെയിൻ ലയിൻ 1 1/2 ഇഞ്ച് 'മിനിട്ടിൽ 180 ലിറ്റർ ഔട്ട് ബോർവെൽ 3 HP മോട്ടോർ '

    • @kaflyingfarmer
      @kaflyingfarmer  7 หลายเดือนก่อน

      സാധരണ 16mm ഇൻലൈൻ പൈപ്പ് ആണെങ്കി. 500 to 600 മീറ്റർ സെറ്റ് ചൈയ്യാം.
      വെള്ളത്തിന്റെ പവർ അനുസരിച്ചു വേണം എങ്കിൽ കൂട്ടുകയും കുറക്കുകയും ചൈയ്യാം.

  • @flyingmychildren
    @flyingmychildren 8 หลายเดือนก่อน +1

    എൻ്റെ അടുത്ത് ഡ്രിപ് ചെയ്യുന്നുണ്ട്,മോട്ടോർ ഇല്ല overhead tank ഉണ്ട്,ടാങ്കിൽ നിന്നും outlet pipeline കഴിഞ്ഞ് filter ഉണ്ട്,അത് കഴിഞ്ഞാണോ venturi fit ചെയ്യേണ്ടത്

    • @kaflyingfarmer
      @kaflyingfarmer  8 หลายเดือนก่อน +1

      വെഞ്ചുറി വച്ചിട്ട് ഫിൽട്ടർ വയ്ക്കുന്നത് ആണ് ഉത്തമം. കാരണം വളം വിടുമ്പോൾ എന്തെങ്കിലും പൊടികൾ കരട് ഓക്കെ ഉണ്ടെങ്കിൽ ഫിൽട്ടർ ചെയ്തു പൊയ്ക്കോളും. ഫിൽട്ടർ ഇല്ലെങ്കിൽ ഡ്രിപ് പൈപ്പിന്റെ ഹോൾസ് വേഗം ബ്ലോക്ക് ആകും . വെഞ്ചുറി വയ്ക്കാൻ കുറച്ചു prassure വേണം വെള്ളത്തിന്.

  • @monipilli5425
    @monipilli5425 ปีที่แล้ว +1

    വളം വലിക്കുന്ന പൈപ്പിൽ കൊടുത്തിരിക്കുന്നത് ഫിൽറ്റർ ആണോ ഫുട്ട് വാൽവ് ആണോ ...

    • @kaflyingfarmer
      @kaflyingfarmer  ปีที่แล้ว +1

      ഫിൽറ്റർ ആണ്‌ . വെഞ്ചുറി വാങ്ങുമ്പോൾ അതിന്റെ കൂടെ തന്നെ കിട്ടും ഫിൽറ്റർ

  • @ayyooc1749
    @ayyooc1749 ปีที่แล้ว +1

    പ്ലീസ് കോണ്ടാക്ട് നമ്പർ