സാധാരണ കാരന് മനസ്സിലാകുന്ന തരത്തിൽ ശ്രീ ജോഷിയെട്ടൻ വിവരിക്കുന്നുണ്ട്...നല്ല വീഡിയോ,, good,, ഇത്തരം ഉപകാരപ്രദം ആകുന്ന വീഡിയോകൾ ചെയ്യുക
ജോഷിയേട്ടന്റെ സൗണ്ട് സൂപ്പർ! സിനിമയിലെ നായകന്മാർക്ക് ഡബ്ബ് ചെയ്യാൻ പറ്റിയ ശബ്ദം! 👌👌👌
Good information
👌
Good
വ്യക്തമായ വീഡിയോ. അഭിനന്ദനങ്ങൾ. ഇനിയും ഇങ്ങനെ യുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
ജോഷി ചേട്ടൻ അടിപൊളിയായി എല്ലാം വിവരിച്ചു... സൂപ്പർ👍👍👍... ചേട്ടന്റെ ശബ്ദം കേട്ടാൽ നമ്മുടെ സംവിധായകൻ രഞ്ജിത്തിന്റെ പോലെ ഉണ്ട്😃
വളരെ ഉപകാരപ്രദമാകുന്ന വീഡിയോ 👍. Drip irrigation നെ പറ്റി വളരെ നല്ല രീതിയിൽ അറിയാൻ സാധിച്ചു. ഫുൾ സപ്പോർട്ട് 👍👍♥️
👏👏👏👏👏👌👍🤘
നമുക്ക് ഇത് വളരെ നല്ല ലാഭവും കൂടി യാണ് ഈ രീതി
Supper voice
You tube vedio ഇടുന്നെങ്കിൽ അതുപോലെ
വ്യക്തമായി വേണം
Good , informative , useful
Very informative video, the presentation by Joshi Gilbert was simple and excellent.
സൂപ്പർ...
നൂതനമായ കൃഷിരീതികൾ പരിചയപ്പെടുത്തുന്ന Tech and travel ചാനലിനെ ആദ്യമേ അഭിനന്ദിക്കുകയാണ്..
ഈ കൃഷിരീതി ആവർത്തിക്കുന്നത് ഉചിതമാണ്. മറ്റു സംശയങ്ങൾ കൃഷി രീതി ആരംഭിച്ചിട്ട് ചോതിക്കുന്നതാണ്👍
Super aanu Gilbert Bhai ude technology. You have a will to excel in your area of profession. God bless you 🙏
Iyal valare nalla oru manushyananu . Njhan vilichirunnu drip related . Helping mentality ulla nalla oru manushyan .
Dear Mr. Joshi, hats off to you. Its really amazing that, drip irrigation is possible in such inexpensive way. thank you for sharing the concepts and introducing the materials needed for such. Will be in touch. May GOD bless you.
good സാദാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചതിൽ വളരെ നന്ദി
Super. It's really amazing that drip irrigation is possible in such an inexpensive way.
Very good info..am still in job ..after 3 years going to retire . Will do in my plot of 45 cents . Thank mr.gilbert and producer . Very inspiring video . Jai jawan jai KISAN
Karnadaka , tamilnadu angane mattu statukalil vellam kuravu ayathukondu varshangal aayi ingane thanne aanu krishi cheyyunnathu
Cameraman deserves an award 😃
1 lakh thanks for video grapher and Joshy Gilbert as savings hundreds of farmers from middle man
Thank you, nicely explained.
Please give a cost per acre for this scheme, for coconut farm
Thank you
Very informative video👍👍👍, new techniques like this will reduce the working time and cost, your selection of topics are excellent, thank you for this useful video👏👏👏
Ventury set cheyytha direction correct alle
Joshi chettan karshakarkku oru kaithangu. Big salute...
th-cam.com/video/XzuMlxSQutk/w-d-xo.html
കലർപ്പ് ഇല്ലാത്ത മുന്തിയ ഇനം വേപ്പിൻ നിങ്ങൾക്കു ലഭിക്കാൻ ബന്ധപ്പെടാം. എണ്ണ എടുക്കാതെ ചതച്ചു കൊടുക്കുന്നു.. കൂടുതൽ വിവങ്ങൾക്കു ബന്ധപ്പെടുക..
സൈദലവി അരീക്കോട്
9946963584
Bharat men ek acre bhii kitnon ke paass?
Population density and division.
When you add urea into water ammonia evaporates (nitrogen) thereby reducing the effectiveness of your fertilizer. Of course, you've to spend more time/labour to add urea to the plants directly. Pls check with the agrl officers if my point is right
Arivulla manushya...ivide paranjirikkunnathu drip irrigation ne kurichannu....allathe vala prayogathe kurichall
കൃഷിക്കാർ മാത്രം കാണുന്നത് കൊണ്ട് പൂർണ്ണമായും മലയാളത്തിൽ പറയുന്നതാരിക്കും നല്ലത്.
Mr Joshi
Oru acre vasthuvil dragon fruit untu. Athinu drip set cheythu tharamo
പുതിയ ആശയങ്ങൾ ചങ്കുട്ടത്തോടെ തുടങ്ങുകയും, ആ ആശയങ്ങൾ മറ്റുള്ളവർക് പകർന്നു തരാൻ മടിയും ഇല്ലാത്ത കർഷകന് എന്റെ അഭിവാദ്യങ്ങൾ...👏
👍
ഒരു സംശയം venturi വെക്കുമ്പോൾ വളരെ ചെറിയ ദ്വാരം അല്ലെ ഉണ്ടാകൂ അപ്പോ മോട്ടോറിനു കേടു വരാൻ സാധ്യത ഉണ്ടോ ഒന്നര ഇഞ്ചിൽ പോകേണ്ട വെള്ളം അര ഇഞ്ച് പോലും ഇല്ലാത്ത ഹോളിൽ കൂടി പോകുന്നത്മോട്ടോറിനു കേടുവരാൻ സാധ്യത ഇല്ലേ
ഇല്ല.
))l@@faizalkp2351