ശരിയാണ് എല്ലാവര്ക്കും ഉപകാരമുള്ളതായി നിങ്ങളുടെ വിവരണംപൊതുവെ ഫോട്ടോസ് കാണാറുണ്ട് ഇന്ന് sino യെ വിളിച്ചപ്പോൾ പറഞ്ഞു യൂട്യൂബിൽ ഉണ്ടെന്നു ഞങ്ങൾ frieds ആണു.. ഇനി എല്ലാ വീഡിയോസ് കാണാം... Thaks
ചേട്ടാ അപ്പോൾ വാഴ ചുവട് തുറക്കാതെ തന്നെ എല്ലാ വളവും ഇടാൻ കഴിയുമോ അപ്പോൾ വാഴ നട്ടു കഴിഞ്ഞാൽ പിന്നെ തടം തുറക്കേണ്ട ആവശ്യമേ ഇല്ല പിന്നെ അതൊന്നു വിശദീകരിക്കാമോ
എനിക്ക് 1500 ചുവട് പച്ചമുളക് ഉണ്ട്. ഞാൻ സാധാരണ വളങ്ങൾ ആണ് ട്രിപ്പ് ലൈൻ വഴി കയറ്റി വിടുന്നത്. ഒരു തവണ ഞാൻ ഒരു ചെടിക്ക് പ്രയോഗിക്കുന്നത് ഏകദേശം 20-30 gram ആണ്. വളം രണ്ട് മൂന്നു മണിക്കൂർ മുൻകൂർ കലക്കി സ്പണ്ണിന്റെ തുണിയിൽ കൂടി അരിച്ച് എടുക്കും. വളം ക്രിസ്റ്റൽ ക്ലിയർ ആയി കിട്ടും.
സ്വന്തം അനുഭവം വിവരിച്ചുള്ള വീഡിയോ എനിക്കിഷ്ടമായി. നന്ദി.
വളരെ നല്ല അവതരണം. "പിണങ്ങിപോയ മണ്ണിരകൾ കുടുംബത്തോടെ വീണ്ടുമെത്തി "
ഇത് ഞാൻ മറക്കില്ല. താങ്ക്സ് dear ബ്രദർ. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ
ഈരംഗത്തേക്ക് വരുന്നവർക്കു ഉപകാരപ്രദമായ അറിവ്, നിഷ്കളങ്കമായ അവതരണം..
ഒരു നിഷ്കളങ്കമായ അവതരണം വളരെ ഇഷ്ടമായി.👏👏👏👏👏👏
Thank you 🙏🙏
Very good info... Congratulations.
താങ്കളെ തീർച്ചയായും ദൈവം അനുഗ്രഹിക്കും
വളരെ ഉപകാരപ്രതമായ വീഡിയോ താങ്ക്സ്
Talk from heart and experience. Thanks
Thank you
@@sijukkn bro please tell me the list of fertilizers other than the soluables - like cow dung and ash etc thanks
@@godofabrahamissacandjacobd3077 please call me... We will discuss
Supr bro...well said and much inspired
Thank you
Very good. Congratulations
Good explanation. Expecting further videos on your farm experiences.
Thank you🙏🙏
P1ppp
Very good information. Thanks for sharing
Thank you
Very nice vedio.... Thanks a lot.... Brother 🙏
Thank you
Very nice, tx, keep posting more content please..
Thank you
താങ്കളെ പോലുള്ളവർ ഞങ്ങളെപൊലെയുള്ള പുതു കർഷകർക്ക് ആവേഷമാണ്. വലിയ മനസിന് നങി
Thank you
Informative and new knowledge... thank you very much
Thank you
ശരിയാണ് എല്ലാവര്ക്കും ഉപകാരമുള്ളതായി നിങ്ങളുടെ വിവരണംപൊതുവെ ഫോട്ടോസ് കാണാറുണ്ട് ഇന്ന് sino യെ വിളിച്ചപ്പോൾ പറഞ്ഞു യൂട്യൂബിൽ ഉണ്ടെന്നു ഞങ്ങൾ frieds ആണു.. ഇനി എല്ലാ വീഡിയോസ് കാണാം... Thaks
Thank you
Super video brother... True words
Thank you
👍🏻👍🏻👍🏻
നല്ല ഒരു വീഡിയോ എനിക്കും ഇതുപോലെ ഡ്രിപ് ചെയ്യണമെന്നുണ്ട്
Good luck 👍
എത്രയോ നന്നായി പറഞ്ഞു തന്നു
ഈശ്വരാനുഗ്രഹം ഉണ്ടാകും
വളരെ നേരായ സത്യസന്ധമായ വീഡിയോ
ചേട്ടാ അപ്പോൾ വാഴ ചുവട് തുറക്കാതെ തന്നെ എല്ലാ വളവും ഇടാൻ കഴിയുമോ അപ്പോൾ വാഴ നട്ടു കഴിഞ്ഞാൽ പിന്നെ തടം തുറക്കേണ്ട ആവശ്യമേ ഇല്ല പിന്നെ അതൊന്നു വിശദീകരിക്കാമോ
Liquid urea and potassium aano use cheyyunne
Most helpful 👍👏
Thank you
ഞാൻ മുഹമ്മദ് മുവാറ്റുപുഴ താങ്ക ളുടെ കൃഷി യിടം നേരിൽ കാണണം എ ന്നുണ്ട് സ്ഥലം എ വിടെയാ
sambavam ishatapettu Enthoke valamanu vazhak upayokichad
Eppozhokeyanu cheyyendathu
വീഡിയോ യിൽ തന്നിരിക്കുന്ന നമ്പറിൽ വിളിച്ചോളൂ പറഞ്ഞു തരാം
സൂപ്പർ
Very helpful for bignners
ഇതിന്റെ മാർക്കറ്റിങ്ങിനെ കുറിച്ച് ഒന്ന് പറയാമോ?. കൂടാതെ ഏതെല്ലാം വിളകളാണ് ചേട്ടൻ കൃഷി ചെയ്യുന്നത്...
Very good Siju
Thank you
💐💐💐👍
🎉🎉🎉
Chetta super video
Thank you Sir
Good
Thank you
താങ്ക്സ്.. ഗുഡ് ഇഫെർമേഷൻ..
ഡ്രിപ്പിലൂടെ വളം കൊടുക്കുന്നത് എങ്ങനെയെന്ന്.. പറഞ്ഞു തരുമോ...?
എന്തു വളമാണ് കൊടുക്കുക...
അധികം വൈകാതെ അതിനെ പറ്റി ഒരു വീഡിയോ ചെയ്യാം
Nice presentation
Please tell me how to do drip irrigation in slop area?
👍
Try to mobitech automation..it's save your valuable time and water source also.
Kodukunna valangale patti oru video cheyyamo...
ശ്രമിക്കാം
Nice , very positive video
Thank you
Very informative....
Thank you
ഇതിൻ്റെ ഒരു രണ്ടാം പാർട്ട് വളപ്രയോഗത്തെ കുറിച്ച് ചെയ്യാമോ
എനിക്ക് 1500 ചുവട് പച്ചമുളക് ഉണ്ട്.
ഞാൻ സാധാരണ വളങ്ങൾ ആണ് ട്രിപ്പ് ലൈൻ വഴി കയറ്റി വിടുന്നത്.
ഒരു തവണ ഞാൻ ഒരു ചെടിക്ക് പ്രയോഗിക്കുന്നത് ഏകദേശം 20-30 gram ആണ്.
വളം രണ്ട് മൂന്നു മണിക്കൂർ മുൻകൂർ കലക്കി സ്പണ്ണിന്റെ തുണിയിൽ കൂടി അരിച്ച് എടുക്കും.
വളം ക്രിസ്റ്റൽ ക്ലിയർ ആയി കിട്ടും.
eth mullak cheyyunath, evide place
@abin916 hi
നല്ല അവതരണം
Thank you
നല്ല അവതരണം 👌👌
Thank you
തൃശൂർ എവിടെയാണ് സ്ഥലം. ഒന്ന് വന്നു കണ്ടാൽ കൊള്ളാമെന്നുണ്ട്.
നടത്തറ, വിളിച്ചിട്ട് വന്നോളൂ
Valakkavu
Nice....
Thank you
Very good👍🤑
Thank you
Super
Thank you
😮
Suuuuuuuuper
Thank you
Super siju
Thank you
Thank
you 👋
ഞാൻ ടാങ്കിൽ മോട്ടോർ അടിച്ച അതിലൂടെ ഡ്രിപ് ചെയ്തു ഇതിലൂടെ വളം കൊടുക്കാൻ പറ്റുമോ venturi വർക്ക് ആകുമോ 12ft മുകളിൽ ആണ് tank
Please call me
Very.very.thanks
Thanks brother
Disc filter. drip timer വില
Where I can get irrigation fitting in Thrissur me from mala
Agro bazaar, thrissur near zoo( a government hypermarket)
Super.
Thank you
Sir, from where you get swarnamukhi ?
I bought it from Tamilnadu
Super Bro.. Thrissur avdeyanu location??
നടത്തറ, near മണ്ണുത്തി
@@sijukkn നടത്തറ എവിടെ?? എന്റെ വീട് ഇരവിമംഗലത്താണ് 🤗
Urea and Potash are water soluble. How do you provide phosphate through drip irrigation?
Mono Ammonium Phosphate is water soluble
@@sijukkn thank you
Swarnamukhi nendra vazhayude vettundo chetta sadarana vette vilkuna stalathe e nendra vazhayude vitee kettumo please reply venam
സ്ഥലം ?
@@sijukkn kottayam
@@midhunskaria372 ഇവിടെ വരുമെങ്കിൽ തരാം
Place
@@midhunskaria372 തൃശൂർ
എവിടെയാണ് ഈ സ്ഥലം കാണാൻ അവസരം ഉണ്ടാകുമോ
തൃശൂർ...വീഡിയോ യിൽ തന്നിരിക്കുന്ന നമ്പറിൽ വിളിച്ചിട്ട് വന്നോളൂ
Thankyou sir, how much it cost for 30 cent?
It dependents on the crops which you plant.
പൊട്ടാഷിനു പകരം എന്താണ് കൊടുക്കുന്നത്
White pottash / 13 -0 45 / SOP എന്നിവയിൽ ഏതെങ്കിലും ഉപയോഗിക്കാം.
രാസവളം ലിക്വിഡ് രൂപത്തിൽ എങ്ങനെയാണു നൽകുക
വെള്ളത്തിൽ എളുപ്പം ലയിക്കുന്ന വളങ്ങൾ ഉണ്ട്. അത് വെള്ളത്തിൽ കലക്കി കൊടുത്താമതി
ഒരു ചെടിക്ക് എത്ര ഡ്രിപ്പ് ഇടണം.എത്ര മണിക്കൂർ മോട്ടോർ പ്രവർത്തിപ്പിക്കണം
Please call me
ചേട്ടാ വാഴകൃഷി ലാഭം ആണോ
ലാഭകരമാണ്, എല്ലാ സ്റ്റെപ്‌സും കൃത്യമായി ഫോളോ ചെയ്താൽ, ഒരു പിഴവ് മതി എല്ലാം നഷ്ടം ആകാൻ
@@sijukkn ഊന്നിന് പകരം കയർ കെട്ടിയാൽ വീഴാതെ നിൽക്കുമോ
@@anwarsadiq1291 പലരും ചെയ്യുന്നത് കണ്ടിട്ടുണ്ട് .... ഞാൻ പരീക്ഷിച്ചിട്ടില്ല
Nalla information brother thanks kurachu vazha krishiyundu drip undu valam engineanu driplilude kodukkunnathu parayamo please contact no
അധികം വൈകാതെ അതിനെ പറ്റി ഒരു വീഡിയോ ചെയ്യാം
ഇതിൻ്റെ കന്ന് കിട്ടുമോ
ഇപ്പൊ ഇല്ല... ഓണം കഴിഞ്ഞു ഉണ്ടാകും
1000 വാഴക്ക് ഡ്രിപ്പ് ഇറിഗേഷൻ ചെയ്യാൻ എത്ര ചിലവ് വരും?
തനിയെ ചെയ്താൽ ഡ്രിപ് ലൈൻ ന് മാത്രം ഏകദേശം 15000 ഉള്ളിൽ നിർത്താം.
Siju chettan mass alle
Thank you
Yethu valavum drippillode nalkaan pattumo
Yes, 100% വെള്ളത്തിൽ ലയിക്കുന്ന വളമായിരിക്കണം. For example ബ്രൗൺ കളർ പൊട്ടാഷ് പറ്റില്ല but വൈറ്റ് കളർ പൊട്ടാഷ് പറ്റും
@@sijukkn thanks
Chetan te number theruvo
Good info..
Thank you
സൂപ്പർ 👍👍👍👍
Chetaa drip എത്ര സമയം ഒരു ദിവസം കൊടുക്കണം രാവിലെ എത്ര മണിക്കൂർ വൈകിട്ട് ഇത്ര മണിക്കൂർ ഒന്ന് പറഞ്ഞു തരാമോ
അത് വിളകൾ അനുസരിച്ചു മാറ്റം വരും. വാഴയ്ക്കാണങ്കിൽ 1 hr ആണ് നല്ലത്
ഒരുമണിക്കൂർ ഒരു ദിവസത്തിൽ ആകെ koduthall മതിയോ ഞാൻ കോർച്ച് വാഴ വച്ചിട്ടുണ്ട് drip Pani nadnnu കൊണ്ടിരിക്കുന്നു
@@thaju86thaju ഉപയോഗിക്കുന്ന ഡ്രിപ് ലൈൻ, മോട്ടോർ & പൈപ്പ് ലൈൻ എന്നിവയ്ക്കൊക്കെ അനുസരിച്ചു മാറ്റങ്ങൾ ഉണ്ടാകും
ഹോൾ ഇല്ലാത്ത പൈപ്പ് ഉണ്ടാകുമോ?
Rate എങ്ങനെയാണ്
ഹോൾ ഇല്ലാത്ത പൈപ്പ് ഉണ്ട്
@@sijukkn എവിടെ കിട്ടും
രസവളം മാത്രം ചെയ്തു കൃഷി ചെയ്യാമോ??
അങ്ങനെ ചെയ്യാറില്ല... നടുമ്പോൾ ഏകദേശം 10kg ജൈവ വളം കൊടുക്കുന്നുണ്ട്
@@sijukkn പിന്നീട് നൽകാറുണ്ടോ ജൈവ വളം
@@max21life21 ഇല്ല
Good
Super
sambavam ishatapettu Enthoke valamanu vazhak upayokichad
Eppozhokeyanu cheyyendathu
വീഡിയോ യിൽ തന്നിരിക്കുന്ന നമ്പറിൽ വിളിച്ചോളൂ പറഞ്ഞു തരാം
Good
Good