ഈ വീഡിയോയിൽ പറഞ്ഞത് വളരെ ശരിയാണ്. എൻ്റെ mother in law ഒരു malignant narccisist ആണ്. ഇവർക്ക് ഇപ്പോൾ 70 വയസ് ആയി. ബന്ധുക്കൾക്ക് ഒക്കെ ഇവരോട് സംസാരിക്കാൻ പേടിയാണ്. നാണം കെടുത്തും. എന്നാൽ ഇപ്പോൾ എല്ലാവർക്കും ഇവരുടെ തനിനിറം മനസിലായി ആരും അടുപ്പിക്കാറില്ല. ഇഷ്ടം പോലെ സ്വത്തുക്കളും ബാങ്ക് ബാലൻസുമായി ഇപ്പോൾ ഒറ്റയ്ക്ക് ജീവിക്കുന്നു.
നമ്മൾ മാതാപിതാക്കളെ വൃദ്ധ സദനങ്ങളിൽ കൊണ്ടാക്കുന്നവരെ പതിവായി പഴിക്കാറുണ്ട് എന്നാൽ ഇമ്മാതിരി ഒരു എയ്റ്റ മുണ്ടെങ്കിൽ വൃദ്ധ സദനത്തിലല്ല പൊട്ടക്കിണറ്റിലിടാനാണ് തോന്നുക😂
എന്റെ കൂട്ടുകാരന്റെ അനിയത്തി ഇത്തരത്തിലുള്ള ഒരു കുടുംബത്തിലാണ് കല്യാണം കഴിച്ചത് ഇപ്പോൾ divorce ആയി മറ്റൊരു കല്യാണത്തിന് തയ്യാറെടുക്കുന്നു സ്വന്തം കുടുംബത്തിന്റെ support ഉണ്ടെങ്കിൽ ഏതൊരു സ്ത്രീക്കും ഇത്തരം നാർസിസിസ്റ്റിനെ സഹിക്കേണ്ട ആവശ്യം ഇല്ല
@@zebabinthazeez2418 സ്വന്തം കാലിൽ നിൽക്കാനാകുന്നത് വരെ അവരെ ഉപയോഗിക്കുക അത് കഴിഞ്ഞു ഒഴിവാക്കുക ഒന്നും പറഞ്ഞ എളുപ്പത്തിന് ചെയ്യാൻ കഴിയില്ല എന്നറിയാം പക്ഷെ ജീവിതം ഒന്നേ ഉള്ളൂ അത് സന്തോഷത്തോടെ ജീവിച്ചു മരിക്കണമെങ്കിൽ ഇത് മാത്രമേ വഴിയുള്ളൂ നാർസിസിസ്റ്റ് ആണെങ്കിൽ ഉപയോഗിച്ച് കളയുന്നതിൽ യാതൊരു തെറ്റുമില്ല അത് സ്വന്തം മാതാപിതാക്കളായാലും ശരി
our own family will not believe us because of excellent acting skills of narcissist.from my family only one of my siblings and her family believed me because their daughter went through the same
എന്റെ husbandum ഞാനും തമ്മിൽ എപ്പോഴും ഈ npd mother in law കാരണം problems ഉണ്ടാകുന്നു... എനിക്ക് ഒരു ജോലി കിട്ടിയിട്ടു വേണം ഈ വീട്ടിൽ നിന്ന് മാറാൻ... സ്വന്തം ജീവിതത്തിne കുറിച്ച് husband bothered അല്ലെങ്കിൽ എനിക്കും വേണ്ട ഇങ്ങനെ ഒരു relation എന്ന് ഞാനും വയ്ക്കും.. No compramise.. അത്ര അധികം ആയി സഹിക്കുന്നു 😢
@@HiImKarthikഅതിന്റെ എല്ലാ symptoms ഉണ്ട് doctor... എന്താ ചെയ്യാ... Police സ്റ്റേഷനിൽ പരാതി കൊടുക്കാൻ പറ്റോ...😢😢😢എനിക്ക് ആ സ്ത്രീയെ കാണണ്ട... അടുത്ത് വന്നാൽ എനിക്ക് ഇപ്പൊ പ്രാന്തവും.. എനിക്ക് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന husbandinodu പോലും എനിക്ക് ഇപ്പൊ ദേഷ്യം ആണ്... എന്നെ ഒന്ന് മനസിലാകുന്നില്ല...
@@baburajankalluveettilanarg2222 അവര്‍ക്കു ആരോട് ഒക്കെ നന്നായി പെരുമാറണം , ആരെ ഒക്കെ അടിച്ചു അമർത്തണം, നിന്ദിക്കണം എന്നൊക്കെ അറിയാം. അതനുസരിച്ച് പെരുമാറും. ഒന്നും അറിയാത്തത് കൊണ്ടല്ല, എല്ലാം അറിഞ്ഞു കൊണ്ടാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത്
This talk gives me immense relief and, at the same time, happiness which I cant hide. I have seen and still seeing several types of this kind of lost souls who wasted their youth seeking truth and later becoming kitchen sink of all negative things. May God help us seek the guidance and be compasionate to fellow humans and other living beings.
NPD എന്ന സംഭവം എന്താണെന്നു പോലും അറിയാത്ത കാലത്തു.... ഭർത്താവിന്റെ കുടുംബത്തിലെ നാസിസ്റ്റുകളുടെ ഇടയിൽ നിന്നും രക്ഷ തേടി വിദേശത്തേക്കു പോയത്. കുറച്ചു വർഷം കഴിഞ്ഞു അദ്ദേഹം അവിടേക്കു അമ്മയെ കൂടി കൊണ്ട് വന്നു. ഒന്നും പറയേണ്ട. നാട്ടിലായിരുന്നേൽ...എവിടേക്കെങ്കിലും പോവാമായിരുന്നു.എന്റെ ആളുടെ സപ്പോർട്ട് ഉണ്ടായിരുന്നേൽ അങ്ങിനെയെങ്കിലും മനസ്സ് തുറക്കാമായിരുന്നു 😢. ചെകുത്താന്റെയും കടലിന്റെ യും ഇടയ്ക്കു പെട്ടപോലെയായെന്നു നാട്ടിൽ തമാശയിൽ കുറേ പറഞ്ഞു പോയിട്ടുണ്ട്. അതൊന്നു അനുഭവിച്ചപ്പോൾ...... നാട് സ്വർഗമായി തോന്നി . ഒരു നാസിസ്റ്റിൽ നിന്നും രക്ഷതേടി.... എന്റെ ഈ അനുഭവത്തിലൂടെ കടന്നു പോകുന്നവർ ആരും വിദേശത്തേക്ക് പാറക്കല്ലേ.... 🙏❤️
എല്ലാവരും ഒരു നാസിസ്റ്റ് കുടുംബമാവണമെന്നില്ല . ഈ വീഡിയോ യിൽ comment ഇട്ട ഓരോരുത്തരും ഒരു നാസിസ്റ്റിന്റെ കെണിയിൽ കുടുങ്ങി യവരാണ് . എന്റെ കുടുംബവും.... ഞാൻ എത്തിപ്പെട്ട കുടുംബവും രാവും പകലും പോലെയാണ് മാറ്റം. അത് കൊണ്ട് ഇന്നേ വരെ എന്റെ കുടുംബ ത്തിനു ഈ വിഷമങ്ങൾ ഞാൻ പറയുമ്പോൾ അവർ ക്ക് imagine ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു . ഇവർ ക്ക് നല്ലത് ചെയ്തു ഭ്രാന്ത് വന്ന ആളാണ് ഞാൻ. 😢 ഞാൻ പഠിച്ച അനുഭവത്തിലെ നാസിസ്റ്റ് സ്ത്രീകൾ ഏറ്റവും ആഗ്രഹിച്ചിരുന്നത് ഒരാളുടെ വെറുക്കുന്ന മുഖവും.... പിന്നെ കരയുന്ന മുഖവും അതിവർക്ക് വല്ലാത്ത ഒരു ലഹരിയാണ്. അതിനു ഏതറ്റം വരെയും ഇവർ പോകും.
My husband's grandmother was really a difficult woman especially for her grandchildren and daughter in-laws. Her own children could not tolerate her since she tries to control everyone and doesn't like anyone having fun. For her own children one rule but different for their partners. None wanted to keep her once she was bedridden and ended up with the daughter inlaw whom she hated the most. Even her own children did not go to see her in her last days.
എൻ്റെ അമ്മ ഇപ്പോൾ ഒരു 55വയസ്സ് വരും ..പ്രശ്നം എന്തന്ന് വച്ചാൽ എന്നോടൊപ്പം വീട്ടിൽ ഇടയ്ക്കൊക്കെ വന്ന് നിൽക്കാറുണ്ടായിരുന്നു..പിന്നീട് ഞാൻ അറിഞ്ഞു..ആരെങ്കിലും മോള വീട്ടിൽ ആയിരുന്നോ എന്നെങ്ങാനും ചോദിച്ചാ അവർക്കെന്തോ കുറച്ചിൽ പോലയാ അതുകൊണ്ട് പറയും ചുമ്മാതല്ല ജോലി ചെയ്താ നിന്നതെന്നൊക്കെ അങ്ങനെ കള്ളം പറയുന്നത് എന്നെ മോശക്കാരി ആക്കും എന്നൊരു ചിന്തയും ഇല്ല..പോരാത്തതിനു പച്ച കള്ളങ്ങൾ പറയുന്നു....ഞാൻ ആകെ വിഷമത്തിലാണു സ്നേഹത്തോടെ അത്രയും കെയർ കൊടുത്താണ് ഞാൻ എന്നോടൊപ്പം നിർത്തിയത്..എന്നിട്ടും എന്തിനു ഇങ്ങനെ ചെയ്യുന്നു എന്ന് അറിയില്ല..
ഒരിക്കലും അല്ല sir. വയസ്സ് ആയ സ്ത്രീകൾ ആയാലും ചെറുപ്പം ഉള്ള narccist കാർ എപ്പോഴും ഫുഡ്, വസ്ത്രം,യാത്ര സുഖം ആരോഗ്യം ഈ കാര്യത്തിൽ വളരെ സുഖം നേടി എടുക്കും. സ്വന്തം മക്കളെ ഉം മരു മക്കളെ ഉം തമ്മിൽ അടിച്ചു പിരിച്ചു ആയാലും സുഖം ആയി തന്നെ ജീവിക്കും.. ആരോഗ്യം നേടാൻ വേണ്ടി വീടിന്റെ മുകളിൽ നിന്നോ കെട്ടിടത്തിൽ നിന്നോ ബസ് ഇൽ നിന്നോ അവരുടെ പറ്റിയ giang നെയ് അകറ്റി സ്വയം നാടകം നടത്തും.. അവരുടെ ആരോഗ്യം നേടാൻ 1 വർഷം സുഖം വേണം എന്ന് തോന്നിയാൽ അവർ ചാടാതെ ചാടി എന്നൊക്കെ വരുത്തി തീർക്കും. ഭക്ഷണം, വസ്ത്രം, മരുന്ന്, ഡോക്ടർ, പണം അവരുടെ കാൽ ചുവട്ടിൽ എത്തി സ്വന്തം മക്കളെ, കിട്ടുന്നവരെ എല്ലാം ബലി ആടാക്കി ജീവിക്കും. ഇവരുടെ കള്ളം പൊളിയാതെ ഇരിക്കാൻ പരിസരം മുഴുവനും നോട്ടക്കാർ ഉണ്ടാകും.. ബന്ധുക്കൾ,, അയൽവക്കകാർ പലരെയും തമ്മിൽ തല്ലി കൈ കൊട്ടി ചിരിക്കും. സ്വന്തം തെറ്റ് ചിരിച്ചു തള്ളി കളയും.. പ്രതികാരം ചെയ്യാൻ ഉത്സാഹം കൂടുതൽ ആണ്. വയസ്സ് ആയവർ ആണ് എന്ന് അംഗീകരിച്ചു കൊടുക്കാതെ തന്നെ വയസ്സ് ആയവർ എന്ന് ഉള്ള ലേബൽ വെച്ച് എല്ലാ സുഖവും അനുഭവിക്കും. വീടിനകത്തു ജീവിക്കുന്നവർ ടെ മരണ തുല്യം ആയിരിക്കും. ഭക്തി കൃഷി ഭ്രാന്ത് കൂടെ ആണ് കൂടി ഉണ്ട് എങ്കിൽ പറയുകയും വേണ്ട. ഇഴഞ്ഞു ജീവിക്കും എന്നൊക്കെ പറഞ്ഞു ചുറ്റും ഉള്ളവരെ ഭീഷണി പെടുത്തി ജീവിക്കും. ബുദ്ധി കൂടിയ തന്ത്രങ്ങൾ നെയ്തു കൊണ്ട് ഇരിക്കും
താങ്കൾ പറഞ്ഞ് വരുന്നത് മനസ്സിലാക്കുന്നു. ഇതിനു പ്രധാന കാരണം Narcisissm Awareness ആർക്കും ഇല്ലാത്തതും അവരെ നോക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്ന് Victims വിശ്വസിക്കുന്നതുമാണ്. അങ്ങനെ വിശ്വസിപ്പിക്കാൻ അവർക്ക് വലിയ മിടുക്കാണ്. അതിനവർ ഏതറ്റം വരെയും പോകും. അങ്ങനെ ചുറ്റുമുള്ളവരെ Manipulate ചെയ്ത് Supply ആക്കി വച്ച് സുഖിച്ചു മരിച്ചവരും. ഇപ്പോൾ ജീവിച്ചിരിക്കുന്നവരുമുണ്ട്. എല്ലാം സഹിച്ചുകൊണ്ട് Enablers ആയി നിന്നുകൊടുത്താൽ നിങ്ങളെ ഊറ്റി ജീവിക്കാൻ അവർക്ക് സന്തോഷമേ ഉണ്ടാകൂ.
എന്റെ കുടുംബത്തിൽ ഉള്ള അതെ കാര്യം ആണല്ലോ aswathy പറഞ്ഞത് 😳😳😳 എന്റെ father 😡 സഹികെട്ടു Food ൽ വിഷം വരെ കലക്കി കൊടുത്താലോ എന്ന് വരെ ചിന്തിച്ചു പോയിട്ടുണ്ട്. അപ്പോഴും ജയിലിൽ പോയി കിടക്കണമല്ലോ എന്നോർത്തു എല്ലാം സഹിച്ചു ജീവിക്കുന്നു 🥲🥲🥲
@@ushamani6849 Poornamayi Avoid cheyanamengil no contactil pokendivarum. Nammude well beingine protect cheyan strong aayittulla boundries vekkam. Puurnnamayi maarinilkkan kazhiyatha sahacharyamanengil communication valare minimal aakkuka. Anavasyamayi ningale control cheyan oru avasaravum kodukkaruth. Mental health therapistukaludeyum support groupukaludeyum help edukkuka.
എന്തുകൊണ്ട് ആണ് ഒരാൾ narc ആയി തീരുന്നതു, പാരമ്പര്യം ആയിട്ടു വരുന്നതാണോ അതോ അവര്പോലും അറിയാതെ ഇങ്ങനെ ആയി തീരുന്നതാണോ ഇതൊന്നു വ്യക്തമാക്കി ഒരു വീഡിയോ ചെയ്യാമോ 🤔
😂 ഈ നാട്ടുകാർ വിവരം അല്ലാത്തവർ ആണ്..ഇവിടെ ഒരെണ്ണം husbant മരിച്ചു 4month ആയപ്പൊ ഉത്സവം കൂടി നടക്കുന്നത് കണ്ടിട്ടും അതിനെ താങ്ങി കൊണ്ട് നടക്കുവാ... എല്ലാവരെയും മയക്കി കയ്യിലെടുക്കാൻ ഒരു കുറവും ഇല്ല.
നാലു മാസം പോയിട്ട് നാല് ദിവസം പോലും അവർക്ക് വിഷമം ഉണ്ടാവില്ല എൻ്റെ NPD ഹസ് അയാളുടെ ഉമ്മ മരിച്ച ദിവസം എല്ലാവരെയും ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കി സ്വീകരിച്ച് ഇരുത്തുന്നത് കണ്ടു. അറ്റൻഷൻ കിട്ടാൻ വേണ്ടി.
സേവിങ്സ് ന്റെ കാര്യത്തിൽ അല്ല നഴ്‌സിസ്സിസ്റ് കളും ഒരുപോലെ അല്ല. എന്റെ ex narc മൊത്തം ആദ്യകാലത്തെ സേവ് ചെയ്ത് വച്ചിട്ടുണ്ട് ആദ്യമേ മൊത്തം പ്ലാനിങ് ആയിരുന്നു. എന്റെ സാമ്പത്തികം മൊത്തം അടിച്ചുമാറ്റി. പിന്നെ സ്വന്തമായിസ മ്പാദിച്ചത് മൊത്തം സേവ് ചെയ്ത് വച്ചിട്ടുണ്ട് നേരത്തെ പറയുമായിരുന്നു ആരും അവസാനം വിശ്വസിക്കാൻ പറ്റില്ല എന്റെ സേഫ്റ്റി ക്ക്യാഷ് സൂക്ഷിച് വാക്കുന്നതാണ് ഒരു കാര്യത്തിനും വീടിനോ കുട്ടികൾക്ക് ഭാര്യക്കോ ചിലവാക്കില്ല എല്ലാം അന്നെകൊണ്ട് ജോലിചെയ്യിച്ചു വീട്ടുകാരിങ്ങൾ കുട്ടികളുടെ കാരിയങ്ങള് എല്ലാം ചെയ്യിക്കുമായിരുന്നു. അയാൾക് അറിയാരുന്നു എന്നും ആരും അയാളെ സഹിക്കില്ലന്ന് എന്നെങ്കിലും ഒരു പൊട്ടിത്തെറി ഉണ്ടാകുമെന്നു.അതിനു ഉദാഹരണമായി പറയുന്നത് ബ്രിട്ടീഷ് കാർ ഇന്ത്യ അടക്കി വച്ചിരുന്നത് ഒരിക്കൽ ഒരു ജനങ്ങൾ തിരിച്ചു പിടിച്ചു. ഏത് അടിമത്ത ത്തിനും ഒരു തിരിച്ചടി ഉണ്ടാകുമെന്നു. എപ്പോഴും അയാൾ ഒരു വിക്ടിം ആണ് മറ്റുള്ളവർ അയാളെ ദ്രോഹിക്കുന്നു എന്നായിരുന്നു പറയുന്നത് അതും പറഞു ഒന്നിനും ക്യാഷ് തരില്ല വീട്ടിലെ ആവശ്യങ്ങൾ പരാജൽ ഒരു പ്രശ്നം ഉണ്ടാക്കും നിങ്ങൾക് മക്കളെ വലിയ കോളേജിലും സ്കൂളിലൊന്നും പഠിപ്പിക്കാൻ എന്റ ക്യാഷ് ഇല്ല വയസാം കാലത്ത് എനിക് ജീവിക്കണം എന്നു പറയുമായിരുന്നു. ഗൾഫിൽ govt ജോലി ഇൽ നിന്ന മനുഷ്യൻ ചിലവിനു പോലും തരില്ലായിരുന്നു. കൂടെ കൂടെ നോ കോൺടാക്ട് ആകും. 12മാസത്തിൽ 8മാസവും കോൺടാക്ട് ഇല്ല ക്യാഷ് ഇല്ല. വർഷത്തിൽ രണ്ടോ മൂന്നോ മാസം വല്ലതും അയക്കും അതും പിടിച്ചു മാത്രം. ഞാൻ ജോലിയെടുത്തു മക്കളെ വളർത്തി. Lkg യിൽ മൂത്ത കുട്ടി പഠിച്ചിരുന്ന time ഫീ ചോദിച്ചപ്പോ govt സ്കൂളിൽ ആക്കാൻ പറഞു. ആഡംബരം കാണിക്കാൻ ക്യാഷ് ഇല്ലന്ന് പറഞു one lach നു മുകളിൽ 25 yr മുന്നേ സാലറി ഉള്ള ആളായിരുന്നു. കോളേജിൽ എത്തുന്ന സമയത്തും ഞാൻ ജോലി ചെയ്ത് കൂട്ടി വച്ചു ക്യാഷ് ആണ് അഡ്മിഷൻ കൊടുത്തത് തുച്ഛമായ സാലറിയിൽ ജോലി ചെയ്ത് ഞാൻ കുറി ഒക്കെ ചെറിയ കെട്ടി കൂടിവച്ചു ആവശ്യം വല്ലതും പരാജൽ വീട്ടിൽ പ്രശ്നം ഉണ്ടാക്യത്തെ അത് കാരണം ഒന്നും പിന്നെ ചോദിക്കാൻ പറ്റില്ല പിന്നെ ഒന്നും പ്രതീക്ഷിക്കാറില്ലായിരുന്നു
My husband is 65. Still going after young woman to flirt with them. Drinking alcohol every day from 6pm. By about 9 pm fully drunk and abusive behaviour. When the children were young, they also used to get verbal abuse and sometimes 1 1/2 hour advice sessions! Now they don't come home except for one day for Xmas and Easter ! Ruined all my money by gambling. Really fed up. I Want to get divorce from him but Catholic faith is against this. What to do? 🙆♀️
I sympathize with u, I would suggest you to stay strong in you hobby or what u like the most to do and continue ur work other than focusing on the narc
എനിക്ക് ഒരു സംശയം ഉണ്ട്. എന്റെ അമ്മായി അമ്മ, അമ്മായി അപ്പൻ Npd ആണ്...... ഇപ്പോൾ രണ്ടു പേർക്കും വയ്യ രണ്ടു പേരും വീട്ടിൽ ഒറ്റക്കാണ്...... ഇപ്പോൾ ഒരുപാട് ആഗ്ഗ്രെസ്സീവ് ആണ്..... ഞങ്ങൾ എന്താണ് ചെയ്യേണ്ടത്.... ഒരു കെയർ ഹോമിൽ നിൽക്കുന്ന കാര്യം അവരോട് പറയുന്നതിൽ കുഴപ്പം ഉണ്ടോ?
ഒരു വീഡിയോ തയാറാക്കുമോ? 70 വയസുള്ള ഒരു narcissist അമ്മായിഅമ്മ വീട്ടിൽ ഉണ്ട്. കുറെ സഹിച്ചു ഇപ്പോൾ വീട്ടിൽ എല്ലാവരും അത് മനസിലാക്കി. എല്ലാവരുടേം പൂർണ സമ്മതത്തോടെ ഞാനും ഭർത്താവും സംസാരം നിർത്തി. പാവം ഡാഡി ഇപ്പോളും അത് സഹിക്കുന്നു. മരുന്ന് പാവം ഡാഡ്‌ഡിക്കു കൊണ്ട് കൊടുത്തല്ലേയ് പറ്റു . അത് കൊടുക്കാൻ ചെല്ലുമ്പോൾ മത പ്രസംഗം ആരംഭിക്കും മമ്മി . പിന്നെ അവിടുന്നു തുടങ്ങി അങ്ങ് കയറി വീട് കുലുക്കും. ഞങ്ങൾ മിണ്ടാതെ ഇരിക്കുന്നതിന് മിണ്ടാൻ ശ്രമിക്കും. എന്നിട്ടും മിണ്ടാത്തതിന് മത ദൈവ കര്യോം പറഞ്ഞു ശപിക്കും. അല്ലേൽ കരയും. പെട്ടന്ന് നമ്മൾ അവിടുന്നു ഓടി മറഞ്ഞാൽ കരച്ചിലു അപ്പോൾ നിർത്തി വേറെ കാര്യം ചെയ്യുന്നത് CC TV ലൂടെ ഞങ്ങൾ കാണാറുണ്ട്. ഞങ്ങൾ എപ്പോൾ തിരിച്ചു വരുന്നോ അപ്പോൾ പ്രസംഗം/ കരയുന്നതു പെട്ടന്നു തുടങ്ങും. TV രാവിലെ 7AM TO 7 PM വേറെ FULL കാണും. അത്താഴം ടൈം ലു 20 മിനിറ്റ് ന്യൂസ് കാണാൻ ഡാഡി Beg ചെയ്യണം. അപ്പോൾ റാണിയെ പോലെ പെരുമാറി ഡാഡി യെ ഒരു വിലയും ഇല്ലാതെ സംസാരിക്കും. ചിലപ്പോൾ Remote എടുത്ത് എറിയും, എല്ലാ കാര്യത്തിലും ഇങ്ങനെ പെരുമാറും. പാവം ഡാഡി, എനിക്ക് ചിലപ്പോൾ കരച്ചില് വന്നു പോകും. TV lu, youtube ലു ഞങ്ങള് ഞങ്ങൾടെ room ലു ഇരുന്നു connect ചെയ്തു കൊടുക്കാറുണ്ട്. സ്വയം കാണാനും മനസിലാക്കാനും പറ്റുന്ന ഒരു വീഡിയോ ഉണ്ടേൽ കുറെ കുടുംബങ്ങൾക് ആശ്വാസം ആയേനെ. ഞാൻ എന്താണ് എന്ന് ഒന്ന് അറിഞ്ഞാൽ ഈ ആത്മീയത യുടെ കുപ്പായം അണിഞ്ഞു മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിക്കു ഒരു ചെറിയ മാറ്റം വന്നാലോ, അത് അനേകർക്ക് ആശ്വാസം ആകുമാരിക്കും. ഒരു പ്രതീക്ഷ . ..
@@SJ-yg1bh ഞാൻ കാണിച്ചിട്ടുണ്ട്. അവരുടെ വിഡിയോ എടുതതെന്നും നമ്മൾ ചതിക്കുകയാണെന്നും പറഞ്ഞു ചീത്ത വിളിക്കും. ക്യാമറ പറ്റിയാൽ നശിപ്പിക്കാൻ നോക്കും. ഭാവിയിൽ നമ്മൾ വീഡിയോ എടുക്കാതിരിക്കാനുള്ള മുൻകരുതൽ എടുക്കും. ഞാൻ CCTV വീഡിയോ കാണിച്ച ശേഷം ഇപ്പോൾ ഉപദ്രവം തുടങ്ങുന്നതിനു മുമ്പ് ക്യാമറ ഓഫ് ചെയ്യുന്നതാണ് ശീലം. ഞാൻ കണ്ണാടി എടുത്തു മുന്നിൽ ഒരിക്കൽ കാണിച്ചു സ്വന്തം മുഖം കാണാൻ. സഹിക്കാൻ കഴിയാതെ കണ്ണാടി ഇടിച്ചു തെറിപ്പിച്ചു.
@@premlypremkumar5027 oru professional therapistinte diagnosis undengile NPD confirm cheyan kazhiyu. Ee videos awareness purposenu vendi cheyyunnathanu. Therapist contact venamengil ente insta pageil DM cheyu.
ഭർത്താവിന് 67.എന്ത് പ്രശ്നം ആണെന്നോ വീട്ടിൽ.. മുതൽ മൊത്തം കൈയില അതുകൊണ്ട് ബുദ്ധിമുട്ടില്ല ഭാര്യയെയും മക്കളെയും മുതൽ ഒന്നും തൊടിപ്പിക്കില്ല. മക്കളെക്കാൾ ചെറുപ്പം ആണെന്നാണ് ഭാവം. ചികിത്സക്ക് ഒന്നും പോകില്ല.... ഭാര്യ മറ്റെന്തു ചെയ്യും. പ്രത്യേകിച്ച് ക്രിസ്ത്യൻ കുടുംബം...
@@loveyouuuuuuuuuuall ee channelile NPD video kandunokku. Majority Narcissm traits ullavareye NPD ennu kanakkakkan pattuu. Krithyamayi oru therapistine professional diagnosis avasyamanu.
എഡ്യൂക്കേഷൻ ഉള്ള ആൾക്ക് ആ വീട്ടിൽ കൂടുതൽ ബഹുമാനം കിട്ടുന്നുണ്ടെങ്കിൽ ഇത് സംഭവിക്കും എന്ന് തോന്നുന്നു . പിന്നെ , ഇയാളിൽ നിന്നും രക്ഷ തേടാൻ, നിങ്ങൾക്ക് പൊതുവിൽ സമാധാനം കിട്ടാൻ നിങ്ങൾ ബുക്ക് അതായത് വായന ഉപയോഗിക്കുന്നുണ്ടെങ്കിലും ബുക്കിനോട് അയാൾക്ക് ദേഷ്യം തോന്നുകയും നശിപ്പിക്കുകയും ചെയ്യും. എന്റെ ഹെഡ്‌ഫോൺ, കമ്പ്യൂട്ടർ എന്നിവ നശിപ്പിച്ചിതിനു അനുഭവസ്ഥാൻ ആണ്
എന്റെ പോന്നേ സൂചി കുത്താൻ ഇടം കൊടുക്കല്ലേ, തൂമ്പ കേറ്റും.. ആന മെലിഞ്ഞെന്നെ ഉള്ളൂ, തൊഴുത്തിൽ കേറ്റാമെന്നു കരുതി ചെന്നാൽ കുത്ത് കിട്ടുമെന്നത് മിച്ചം. 37 ആം വയസ്സിൽ മനസ്സിലായത്
@De-tw7by An absolutely wrong take on Narcissism. First and foremost These videos are about Narcissistic people, not people. Narcissistic aged parents, Not aged parents. Before making judgements and own interpretations learn about Narcissism and Narcissistic personality disorder. There are many verified psychological and scientific articles one can read to understand NPD, Which is in the DSM -5 Statistical Manual of Personality Disorders. Please Don't celebrate ignorance. Learn and be aware instead.
@sri6749 upbringing is an issue may be 10 years before. Now all the kids have information at the fingertip to know the right and wrong. Stop blaming parents, most parents try to do their best but sometimes they are ignorant. If you love someone you will only find the good in them. So try to love people for what they are.
ഈ പറഞ്ഞ നിങ്ങൾ ഒരു 10 75 80 വയസ്സായി കഴിയുമ്പോൾ ഇതേ അവസ്ഥയിൽ ആയിരിക്കും അങ്ങനെ മനപ്പൂർവം കാണിക്കുന്നതാണ് എന്ന് മറ്റുള്ളവർ വിചാരിക്കും പക്ഷേ ഒരു മനുഷ്യ സൃഷ്ടിയിൽ പലർക്കും പല സ്വഭാവങ്ങൾ ആയിരിക്കും പ്രായമാകുമ്പോൾ എല്ലാവരും അങ്ങനെയാണ് ഇങ്ങനെയാണ് എന്ന് പറഞ്ഞ് ആക്ഷേപിക്കേണ്ടതില്ല കാരണം ഈ അവസ്ഥയിലൂടെ ഓരോ വ്യക്തിയും കടന്നുപോകാൻ ദൈവം തീരുമാനിച്ചാൽ അത് നടക്കുക തന്നെ ചെയ്യും അതുകൊണ്ട് പ്രായമായ കാത്തവർ ഇരുന്ന് വലിയ വീരവാദം കത്തിച്ചിട്ട് യാതൊരു കാര്യവുമില്ല നാളെ നിങ്ങൾക്ക് എന്താണ് എന്ന് ആർക്കും പറയാൻ പറ്റില്ല പഴുത്ത പ്രാവിൻറെ ഇല വീഴുമ്പോൾ പച്ച പ്ലാവില ചിരിക്കും നിങ്ങളും ഇതേ മാനസിക അവസ്ഥയിലൂടെ കടന്നു പോകേണ്ട വരാണ് സൂക്ഷിച്ച് കൊള്ളുക
ഇയാൾക്ക് ബുദ്ധി ഇല്ലേ? എന്താ പറയുന്നത് എന്ന് മനസ്സിലാക്കാൻ പോലും അറിയില്ലേ?? ഇത് ഒരു മാനസിക അവസ്ഥയെ സംസാരിക്കുന്ന കുറേ വീഡിയോകളാണ്. പകുതി കണ്ടു തള്ളിക്കോളും.
Yes ഒരു മനുഷ്യ മനസ്സ് എങ്ങനെ ഒക്കെ ആകുമെന്ന് ദൈവത്തിന് മാത്രം അറിയാം. ഈ പറയുന്ന ആൾക്ക് ഒരു കാലത്തു ഇതിനപ്പുറം ആയേക്കാം. Age ആകുമ്പോൾ brainil ഒരുപാട് മാറ്റങ്ങൾ chemical action ഒക്കെ കുറവ് ആകുന്നതാണ്
@@JoyJoy-yg4mm വല്ലതും കേട്ടാൽ മനസ്സിലാക്കാനെങ്കിലും ബുദ്ധി വേണം. ഇത് NPD എന്ന മാനസികാവസ്ഥ ഉള്ളവരെ കുറിച്ച് പറയുന്ന വീഡിയോസ് ആണ്. കേട്ടപാതി കേക്കാത്ത പാതി തള്ളിക്കോളും...
വയസ്സാകുമ്പോൾ , വിവേകം കൂടുകയാണ് സാധാരണ ; NPD ക്കാർക്ക് , കുറച്ച് ഉള്ളത് കൂടി കുറഞ്ഞു , കൂടെ താമസിക്കുന്നവരുടെ തലയിൽ കയറി ഏങ്ങനെ നിരങ്ങാം,ഏങ്ങനെ അടിമ ആക്കി നിർത്താം എന്ന് മാത്രം ചിന്തിച്ച് കൊണ്ടിരിക്കും . അത് അനുഭവിച്ചവർക്കെ മനസിലാകൂ.
സാർ 😃🙏ഒരു സംശയം 🤔🤔ഈ അസുഖം വരുന്നത് അമ്മായി അമ്മ മാർക്കും അമ്മായി അപ്പന്മാർക്കും മാത്രം ആണോ 🤣🤣വീട്ടിൽ ഉള്ള സ്വന്തം അമ്മക്കും അച്ഛനും ഒന്നും ഈ അസുഖം വരില്ല അല്ലെ 😃😃കാരണം കമെന്റ് ബോക്സിൽ നിറയെ അമ്മായി അമ്മ മാരെ മാത്രമേ കുറ്റം പറഞ്ഞു കാണുന്നുള്ളൂ 😃😃ഇന്ന് ഞാൻ നാളെ നീ എന്നല്ലേ 😃നാളത്തെ അമ്മായി അമ്മമാർ ആണ് ഇതിൽ കമെന്റ് ഇട്ട പലരും 🤣😃നാളെ നിങ്ങളുടെ അവസ്ഥ യും ഇതല്ല എന്ന് ആരു കണ്ടു 😃🤣🙏🙏അവരെ സ്നേഹിച്ചാൽ ഈ അസുഖം അധികം പുറത്തു വരില്ല 😃അനുഭവം ഉണ്ട് സാർ.. സാർ ഈ കൊടുക്കുന്നത് നല്ല മെസേജ് അല്ല.. 🙏🙏ഇങ്ങനെ ഒരു സ്വഭാവം വരുമ്പോൾ അവരെ കൂടുതൽ കെയർ ചെയ്യുക അല്ലെ വേണ്ടത് 🤔🤔അവരിൽ നിന്നും അകന്ന് നിൽക്കാൻ ആണോ ഉപദേശിക്കേണ്ടത് 🤔🤔സാർ ആളു കൊള്ളാലോ 😃😃
Ee personality disorderne Patti alpam dharana undakku. Ithu verum pidivashiye Patti alla parayunnathu. Chila vashiyulla alkarku sneham koduthal maatam verum not people who suffer from npd
ഈ വീഡിയോയിൽ പറഞ്ഞത് വളരെ ശരിയാണ്. എൻ്റെ mother in law ഒരു malignant narccisist ആണ്. ഇവർക്ക് ഇപ്പോൾ 70 വയസ് ആയി. ബന്ധുക്കൾക്ക് ഒക്കെ ഇവരോട് സംസാരിക്കാൻ പേടിയാണ്. നാണം കെടുത്തും. എന്നാൽ ഇപ്പോൾ എല്ലാവർക്കും ഇവരുടെ തനിനിറം മനസിലായി ആരും അടുപ്പിക്കാറില്ല. ഇഷ്ടം പോലെ സ്വത്തുക്കളും ബാങ്ക് ബാലൻസുമായി ഇപ്പോൾ ഒറ്റയ്ക്ക് ജീവിക്കുന്നു.
എന്റെ അമ്മ ഇങ്ങനെ യാണ്
Mil ഇങ്ങനെയാണ്; രണ്ടാമത്തെ മകൻ തള്ളയെ നാട്ടിലാക്കീട്ട് US ലേക്ക് ഫാമിലിയായി കടക്കാൻ പോകുന്നു. മരുമക്കളെ പഴിയെടുപ്പിക്കൂ്ും;
Ente അമ്മ ഇതുപോലെ ആണ്. ഒറ്റക്കാക്കി പോകാൻ ഇഷ്ടമില്ലാത്ത കൊണ്ട് അവരുടെ വഴക്ക് കേട്ട് ഞാൻ മാത്രം കൂടെ കഴിയുന്നു😢😢😢
എന്റെ അടുത്ത് ഒരു ടീച്ചറുൺടായിരുന്നു.
നമ്മൾ മാതാപിതാക്കളെ വൃദ്ധ സദനങ്ങളിൽ കൊണ്ടാക്കുന്നവരെ പതിവായി പഴിക്കാറുണ്ട് എന്നാൽ ഇമ്മാതിരി ഒരു എയ്റ്റ മുണ്ടെങ്കിൽ വൃദ്ധ സദനത്തിലല്ല പൊട്ടക്കിണറ്റിലിടാനാണ് തോന്നുക😂
എന്റെ കൂട്ടുകാരന്റെ അനിയത്തി ഇത്തരത്തിലുള്ള ഒരു കുടുംബത്തിലാണ് കല്യാണം കഴിച്ചത് ഇപ്പോൾ divorce ആയി മറ്റൊരു കല്യാണത്തിന് തയ്യാറെടുക്കുന്നു സ്വന്തം കുടുംബത്തിന്റെ support ഉണ്ടെങ്കിൽ ഏതൊരു സ്ത്രീക്കും ഇത്തരം നാർസിസിസ്റ്റിനെ സഹിക്കേണ്ട ആവശ്യം ഇല്ല
Swantham parents narcissist aanenkilo... Sahichalle pattu
@@zebabinthazeez2418 സ്വന്തം കാലിൽ നിൽക്കാനാകുന്നത് വരെ അവരെ ഉപയോഗിക്കുക അത് കഴിഞ്ഞു ഒഴിവാക്കുക ഒന്നും പറഞ്ഞ എളുപ്പത്തിന് ചെയ്യാൻ കഴിയില്ല എന്നറിയാം പക്ഷെ ജീവിതം ഒന്നേ ഉള്ളൂ അത് സന്തോഷത്തോടെ ജീവിച്ചു മരിക്കണമെങ്കിൽ ഇത് മാത്രമേ വഴിയുള്ളൂ നാർസിസിസ്റ്റ് ആണെങ്കിൽ ഉപയോഗിച്ച് കളയുന്നതിൽ യാതൊരു തെറ്റുമില്ല അത് സ്വന്തം മാതാപിതാക്കളായാലും ശരി
👏🏼👏🏼👏🏼🎀
our own family will not believe us because of excellent acting skills of narcissist.from my family only one of my siblings and her family believed me because their daughter went through the same
@@zebabinthazeez2418 സ്വന്തം കാലിൽ നിൽക്കാൻ സാധിക്കുന്നത് വരെ അവരെ ആശ്രയിക്കുക അതിന് ശേഷം അവരെ ഉപേക്ഷിക്കുക അതിൽ യാതൊരു തെറ്റുമില്ല
എന്റെ അമ്മായി 'അമ്മ 😊
എന്റെ 70 വയസുള്ള narc husband എന്നെ വിട്ടു പോയിട്ട് 8 months ആയി, ഇത് കേട്ടപ്പോൾ വിഷമവും ഒപ്പം ഭയവും തോന്നുന്നു
എന്റെ husbandum ഞാനും തമ്മിൽ എപ്പോഴും ഈ npd mother in law കാരണം problems ഉണ്ടാകുന്നു... എനിക്ക് ഒരു ജോലി കിട്ടിയിട്ടു വേണം ഈ വീട്ടിൽ നിന്ന് മാറാൻ... സ്വന്തം ജീവിതത്തിne കുറിച്ച് husband bothered അല്ലെങ്കിൽ എനിക്കും വേണ്ട ഇങ്ങനെ ഒരു relation എന്ന് ഞാനും വയ്ക്കും.. No compramise.. അത്ര അധികം ആയി സഹിക്കുന്നു 😢
@@Achu-t4x Njan ee channel il Mother in law Narcissist video cheythittund. Onnu kandu nokku
സത്യം 14 വർഷം ആയി
Theerumaanam edutholooo hus sariyallenki theernnu😢
@@HiImKarthikഅതിന്റെ എല്ലാ symptoms ഉണ്ട് doctor... എന്താ ചെയ്യാ... Police സ്റ്റേഷനിൽ പരാതി കൊടുക്കാൻ പറ്റോ...😢😢😢എനിക്ക് ആ സ്ത്രീയെ കാണണ്ട... അടുത്ത് വന്നാൽ എനിക്ക് ഇപ്പൊ പ്രാന്തവും.. എനിക്ക് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന husbandinodu പോലും എനിക്ക് ഇപ്പൊ ദേഷ്യം ആണ്... എന്നെ ഒന്ന് മനസിലാകുന്നില്ല...
@@Achu-t4x ജോലിക്ക് വിടാതിരിക്കാൻ ശ്രമിക്കും, അതിൽ വീഴരുത് 🙏
ഇവരുടെ സ്വഭാവം മാറില്ല ...ആരും mind ചെയ്യാതിരുന്നാൽ വയസ്സാങ്കാലത്ത് നരകിച്ചോളും
അവരുടെ അവസ്ഥ ദയനീയമാണ്.അത് സ്വയം സൃഷ്ടിച്ചതല്ല
@@baburajankalluveettilanarg2222 അവര്‍ക്കു ആരോട് ഒക്കെ നന്നായി പെരുമാറണം , ആരെ ഒക്കെ അടിച്ചു അമർത്തണം, നിന്ദിക്കണം എന്നൊക്കെ അറിയാം. അതനുസരിച്ച് പെരുമാറും. ഒന്നും അറിയാത്തത് കൊണ്ടല്ല, എല്ലാം അറിഞ്ഞു കൊണ്ടാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത്
💯👍my mother & my husband
എന്റെയും.😢
രണ്ടുപേരും 🤔🤔
my mother
My CM😊
Vayassu kaalathum pathrassu ulla makkalude koottu aanu theduka. Snehamulla makkale venda
Ellaam correct aanu sir 😢😢 anubhavichondirikkunnu😢😢
അകന്നു നിൽക്കാൻ ശ്രമിക്കു൦....
It's my interesting topic... Well presented.. Thank you..🙏
@@suchithramk-ko3fk Sure 😊
Ente achamma . Same category aanu. Ottaykku nikkan aanu ishdam. Theere vayyathe kidakkunne situation il polum avar vallathoru swabhavam aanu .
This talk gives me immense relief and, at the same time, happiness which I cant hide. I have seen and still seeing several types of this kind of lost souls who wasted their youth seeking truth and later becoming kitchen sink of all negative things. May God help us seek the guidance and be compasionate to fellow humans and other living beings.
പ്രായമാകുമ്പോൾ ഇവർ അവരെ ഒട്ടും ' ചൂഷണം ചെയ്യാത്ത ആളുകളുടെ അടുത്ത് കയറിപ്പറ്റാൻ ശ്രമിക്കും അവസരം കൊടുത്താൽ പോലും ഇവരുടെ നാർസിസിസ്റ്റ് സ്വഭാവം മാറ്റില്ല
@@rejinakp7379 NPD oru Personality disorder aanu. Athullavar prayamakum thorum kuuduthal abusive aakukayayum paranoic aakukayumeyullu. Maattam onnum orikkalum pratheekshikkenda.
👌🏼👌🏼💯
Yes.njan anubhavikkunnu.
ഞാനും @@sheebastephen8019
Yes
Njan oru victim aanu.sir paranjath 100% sathyam.ippol ithaanu avastha👏
Best observation.Well explained.
NPD എന്ന സംഭവം എന്താണെന്നു പോലും അറിയാത്ത കാലത്തു.... ഭർത്താവിന്റെ കുടുംബത്തിലെ നാസിസ്റ്റുകളുടെ ഇടയിൽ നിന്നും രക്ഷ തേടി വിദേശത്തേക്കു പോയത്. കുറച്ചു വർഷം കഴിഞ്ഞു അദ്ദേഹം അവിടേക്കു അമ്മയെ കൂടി കൊണ്ട് വന്നു. ഒന്നും പറയേണ്ട. നാട്ടിലായിരുന്നേൽ...എവിടേക്കെങ്കിലും പോവാമായിരുന്നു.എന്റെ ആളുടെ സപ്പോർട്ട് ഉണ്ടായിരുന്നേൽ അങ്ങിനെയെങ്കിലും മനസ്സ് തുറക്കാമായിരുന്നു 😢. ചെകുത്താന്റെയും കടലിന്റെ യും ഇടയ്ക്കു പെട്ടപോലെയായെന്നു നാട്ടിൽ തമാശയിൽ കുറേ പറഞ്ഞു പോയിട്ടുണ്ട്. അതൊന്നു അനുഭവിച്ചപ്പോൾ...... നാട് സ്വർഗമായി തോന്നി . ഒരു നാസിസ്റ്റിൽ നിന്നും രക്ഷതേടി.... എന്റെ ഈ അനുഭവത്തിലൂടെ കടന്നു പോകുന്നവർ ആരും വിദേശത്തേക്ക് പാറക്കല്ലേ.... 🙏❤️
അല്ല ഒരു സംശയം. ഭർത്താവിന്റെ വീട്ടുകാർക്ക് മാത്രം വരുന്ന സൂക്കേടാണോ ഇത്
ഒരിക്കലും അല്ല. എന്റെ സ്വന്തം വീട്ടുകാരാണ് ഇങ്ങനെ, സ്വന്തം അപ്പൻ,അമ്മ, വല്യമ്മ ഒക്കെ ഇങ്ങനെയാണ്.@@jasminejinnah4318
@@jasminejinnah4318ഇവർ life partner nod ആയിരിക്കും ഈ സ്വഭാവം കാണിക്കുക.അപ്പോ ഇത് മനസ്സിൽ ആകി എടുക്കാൻ പറ്റുന്നത് wife ന് ആയിരിക്കും..
എല്ലാവരും ഒരു നാസിസ്റ്റ് കുടുംബമാവണമെന്നില്ല . ഈ വീഡിയോ യിൽ comment ഇട്ട ഓരോരുത്തരും ഒരു നാസിസ്റ്റിന്റെ കെണിയിൽ കുടുങ്ങി യവരാണ് . എന്റെ കുടുംബവും.... ഞാൻ എത്തിപ്പെട്ട കുടുംബവും രാവും പകലും പോലെയാണ് മാറ്റം. അത് കൊണ്ട് ഇന്നേ വരെ എന്റെ കുടുംബ ത്തിനു ഈ വിഷമങ്ങൾ ഞാൻ പറയുമ്പോൾ അവർ ക്ക് imagine ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു . ഇവർ ക്ക് നല്ലത് ചെയ്തു ഭ്രാന്ത് വന്ന ആളാണ് ഞാൻ. 😢 ഞാൻ പഠിച്ച അനുഭവത്തിലെ നാസിസ്റ്റ് സ്ത്രീകൾ ഏറ്റവും ആഗ്രഹിച്ചിരുന്നത് ഒരാളുടെ വെറുക്കുന്ന മുഖവും.... പിന്നെ കരയുന്ന മുഖവും അതിവർക്ക് വല്ലാത്ത ഒരു ലഹരിയാണ്. അതിനു ഏതറ്റം വരെയും ഇവർ പോകും.
@@jasminejinnah4318 hehe not at all
My husband's grandmother was really a difficult woman especially for her grandchildren and daughter in-laws. Her own children could not tolerate her since she tries to control everyone and doesn't like anyone having fun. For her own children one rule but different for their partners. None wanted to keep her once she was bedridden and ended up with the daughter inlaw whom she hated the most. Even her own children did not go to see her in her last days.
@@nishavasudevan I personally know one almost similar case.
എന്റെ അമ്മായിഅച്ഛൻ
Big salute brother thank you 🙏 💯 percent true 🙏
My father i faced this alot😢😢😢
Athu nammude achano ammayo aavumbol aa kastapaadum mammal thanne kaanande. Anneravum nammalkku thanne vishamam😢
എൻ്റെ അമ്മ ഇപ്പോൾ ഒരു 55വയസ്സ് വരും ..പ്രശ്നം എന്തന്ന് വച്ചാൽ എന്നോടൊപ്പം വീട്ടിൽ ഇടയ്ക്കൊക്കെ വന്ന് നിൽക്കാറുണ്ടായിരുന്നു..പിന്നീട് ഞാൻ അറിഞ്ഞു..ആരെങ്കിലും മോള വീട്ടിൽ ആയിരുന്നോ എന്നെങ്ങാനും ചോദിച്ചാ അവർക്കെന്തോ കുറച്ചിൽ പോലയാ അതുകൊണ്ട് പറയും ചുമ്മാതല്ല ജോലി ചെയ്താ നിന്നതെന്നൊക്കെ അങ്ങനെ കള്ളം പറയുന്നത് എന്നെ മോശക്കാരി ആക്കും എന്നൊരു ചിന്തയും ഇല്ല..പോരാത്തതിനു പച്ച കള്ളങ്ങൾ പറയുന്നു....ഞാൻ ആകെ വിഷമത്തിലാണു സ്നേഹത്തോടെ അത്രയും കെയർ കൊടുത്താണ് ഞാൻ എന്നോടൊപ്പം നിർത്തിയത്..എന്നിട്ടും എന്തിനു ഇങ്ങനെ ചെയ്യുന്നു എന്ന് അറിയില്ല..
Adaaanu npd, makal aaya ghanum anubhavikkunu, eppol aaanu manasilaye
First comment 😍
Sir jan marikano jevikano confused lanu makklea oorthal .. Marikanum pattunnilla.. 😢enthu cheyanam ariyilla😢..
Please try to attend therapy. Maximum avaril ninnu no contactil pokan sramikkuu.
ജോലിക്ക് ശ്രമിക്കു.. എങ്ങനെയെങ്കിലും അവിടെ നിന്നു മാറൂ.. ശ്രമിക്കു.. ശ്രമിച്ചാൽ നടക്കും..
വീട്ടിൽ അറിയിക്ക്
പിടിച്ചു നിൽക്കൂ മോളേ....കാലം പല മാറ്റ്ങളും kodduvarum.അനുഭവസ്ഥ .അവരുടെ ഈ സ്വഭാവം കാരണം അവരും പല ട്രാപ്പിൽ പെടും..
Athmahathya orikkalam padilla.Mattullavarude manasika vaikalyathinu ningal enthinu jeevan kalayanam.Bold ayi nilkoo.
ഒരിക്കലും അല്ല sir. വയസ്സ് ആയ സ്ത്രീകൾ ആയാലും ചെറുപ്പം ഉള്ള narccist കാർ എപ്പോഴും ഫുഡ്, വസ്ത്രം,യാത്ര സുഖം ആരോഗ്യം ഈ കാര്യത്തിൽ വളരെ സുഖം നേടി എടുക്കും. സ്വന്തം മക്കളെ ഉം മരു മക്കളെ ഉം തമ്മിൽ അടിച്ചു പിരിച്ചു ആയാലും സുഖം ആയി തന്നെ ജീവിക്കും.. ആരോഗ്യം നേടാൻ വേണ്ടി വീടിന്റെ മുകളിൽ നിന്നോ കെട്ടിടത്തിൽ നിന്നോ ബസ് ഇൽ നിന്നോ അവരുടെ പറ്റിയ giang നെയ് അകറ്റി സ്വയം നാടകം നടത്തും.. അവരുടെ ആരോഗ്യം നേടാൻ 1 വർഷം സുഖം വേണം എന്ന് തോന്നിയാൽ അവർ ചാടാതെ ചാടി എന്നൊക്കെ വരുത്തി തീർക്കും. ഭക്ഷണം, വസ്ത്രം, മരുന്ന്, ഡോക്ടർ, പണം അവരുടെ കാൽ ചുവട്ടിൽ എത്തി സ്വന്തം മക്കളെ, കിട്ടുന്നവരെ എല്ലാം ബലി ആടാക്കി ജീവിക്കും. ഇവരുടെ കള്ളം പൊളിയാതെ ഇരിക്കാൻ പരിസരം മുഴുവനും നോട്ടക്കാർ ഉണ്ടാകും.. ബന്ധുക്കൾ,, അയൽവക്കകാർ പലരെയും തമ്മിൽ തല്ലി കൈ കൊട്ടി ചിരിക്കും. സ്വന്തം തെറ്റ് ചിരിച്ചു തള്ളി കളയും.. പ്രതികാരം ചെയ്യാൻ ഉത്സാഹം കൂടുതൽ ആണ്. വയസ്സ് ആയവർ ആണ് എന്ന് അംഗീകരിച്ചു കൊടുക്കാതെ തന്നെ വയസ്സ് ആയവർ എന്ന് ഉള്ള ലേബൽ വെച്ച് എല്ലാ സുഖവും അനുഭവിക്കും. വീടിനകത്തു ജീവിക്കുന്നവർ ടെ മരണ തുല്യം ആയിരിക്കും. ഭക്തി കൃഷി ഭ്രാന്ത് കൂടെ ആണ് കൂടി ഉണ്ട് എങ്കിൽ പറയുകയും വേണ്ട. ഇഴഞ്ഞു ജീവിക്കും എന്നൊക്കെ പറഞ്ഞു ചുറ്റും ഉള്ളവരെ ഭീഷണി പെടുത്തി ജീവിക്കും. ബുദ്ധി കൂടിയ തന്ത്രങ്ങൾ നെയ്തു കൊണ്ട് ഇരിക്കും
താങ്കൾ പറഞ്ഞ് വരുന്നത് മനസ്സിലാക്കുന്നു. ഇതിനു പ്രധാന കാരണം Narcisissm Awareness ആർക്കും ഇല്ലാത്തതും അവരെ നോക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്ന് Victims വിശ്വസിക്കുന്നതുമാണ്. അങ്ങനെ വിശ്വസിപ്പിക്കാൻ അവർക്ക് വലിയ മിടുക്കാണ്. അതിനവർ ഏതറ്റം വരെയും പോകും. അങ്ങനെ ചുറ്റുമുള്ളവരെ Manipulate ചെയ്ത് Supply ആക്കി വച്ച് സുഖിച്ചു മരിച്ചവരും. ഇപ്പോൾ ജീവിച്ചിരിക്കുന്നവരുമുണ്ട്. എല്ലാം സഹിച്ചുകൊണ്ട് Enablers ആയി നിന്നുകൊടുത്താൽ നിങ്ങളെ ഊറ്റി ജീവിക്കാൻ അവർക്ക് സന്തോഷമേ ഉണ്ടാകൂ.
😂
എന്റെ കുടുംബത്തിൽ ഉള്ള അതെ കാര്യം ആണല്ലോ aswathy പറഞ്ഞത് 😳😳😳
എന്റെ father 😡 സഹികെട്ടു
Food ൽ വിഷം വരെ കലക്കി കൊടുത്താലോ എന്ന് വരെ ചിന്തിച്ചു പോയിട്ടുണ്ട്. അപ്പോഴും ജയിലിൽ പോയി കിടക്കണമല്ലോ എന്നോർത്തു എല്ലാം സഹിച്ചു ജീവിക്കുന്നു 🥲🥲🥲
Correct 💯 anubhavichu madutthu 25 varsham kazhinju 😢😢😢😢
@@ameedahazeer283228yrs aayi mil😢
Narsist patenting victims marriage ചെയ്യുമ്പോൾ അവർക്കു കിട്ടുന്ന പാർട്ണർ narsisist ആകാൻ ചാൻസ് കൂടുതലാണോ
Evar ottakku thamasikkan aagrahikkunnu. Right
@@rekhas1210 Purposefully ottakkakan sramikkum ennu thonnunnilla. Chuttumullavar karyangalokke manassilakki kazhinjal avar isolated aakum. Oru sadharana seniorinu kittunna support ivarude toxic behavior kaaranam makkalil ninnadakkam kittatheyakumbol Cheyyunnathumaakam.
Ente husinum prayamayi
ippozhum abuse cheyyunnath kooduthalan
ippozhum cheruppam penkuttikale mooper nottamidum
Sir paranjath satyam🙏🙏
Sir നെ cunsult ചെയ്യാൻ വല്ല വഴിയും undo?
Itu sathyam 👌👌👍👍👍🙏🙏🙏
Watch malayalam movie Appan
How should us avoid them?
@@ushamani6849 Poornamayi Avoid cheyanamengil no contactil pokendivarum. Nammude well beingine protect cheyan strong aayittulla boundries vekkam. Puurnnamayi maarinilkkan kazhiyatha sahacharyamanengil communication valare minimal aakkuka. Anavasyamayi ningale control cheyan oru avasaravum kodukkaruth. Mental health therapistukaludeyum support groupukaludeyum help edukkuka.
Sir extramarital relationshiop of patners. ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ. ഒരുപാട്ഉപകാരം ആകും
@@sandhyaarun4669 Sure will consider. But I don't know when i can do the topic. A lot of topics are already scheduled now
@@HiImKarthik waiting
എന്തുകൊണ്ട് ആണ് ഒരാൾ narc ആയി തീരുന്നതു, പാരമ്പര്യം ആയിട്ടു വരുന്നതാണോ അതോ അവര്പോലും അറിയാതെ ഇങ്ങനെ ആയി തീരുന്നതാണോ ഇതൊന്നു വ്യക്തമാക്കി ഒരു വീഡിയോ ചെയ്യാമോ 🤔
@@JessyRobinson5 ഒരുപാടു ഘടകങ്ങൾ ഉണ്ട്, വീഡിയോ ചെയ്യുന്ന കാര്യം പരിഗണിക്കാം
എന്റെ നാത്തൂൻ
Thanks ❤
Thank u
Is it possible to make video in english...or Telugu
@Aurorachapter There May be English subtitles in future. Mainly these videos are intended for the Malayali audience
Entay hus ethupolay annu ,varay relationship kkodi undu, najan divorce ayi
28 വർഷം ഇത്തരം ഒരു ഭർത്താവിനെ സഹിച്ചു... ഒടുവിൽ രണ്ട് മക്കളും എന്റെ കയ്യും പിടിച്ച് വീടിന്റെ പടിയിറങ്ങി.
7:50 sec 100%സത്യം...
💯 correct sir.But now Iam safe and happy, because my hus is no more.
Thank youuuuu❤
Hello sir enganaeyanu sirne cntact cheyyan pattunnae.plz replay.
എനിക്കും അതാണ് അറിയേണ്ടേ?
Hw well studied you are❤
All kerala narc ammayamaa,n ammayappans ith ketirunnenkil😂
@@Nesi-r8j Chilar upset aayi prathikarichirunnu. Njaananu narcissist ennanu aaropanam 😆
@@HiImKarthik😂😂😂
ഈ വാക്കുകളിൽ ഒരിക്കലും ഡിസ്റ്റർബ് ഇല്ല ഇത് ചില ആളുകളെയും ഉണ്ടാകുന്ന യഥാർത്ഥ രോഗമാണ്
പെട്ടു പോകുന്ന മരുമകൾ 😢
😂 ഈ നാട്ടുകാർ വിവരം അല്ലാത്തവർ ആണ്..ഇവിടെ ഒരെണ്ണം husbant മരിച്ചു 4month ആയപ്പൊ ഉത്സവം കൂടി നടക്കുന്നത് കണ്ടിട്ടും അതിനെ താങ്ങി കൊണ്ട് നടക്കുവാ...
എല്ലാവരെയും മയക്കി കയ്യിലെടുക്കാൻ ഒരു കുറവും ഇല്ല.
സത്യം
Correct
നാലു മാസം പോയിട്ട് നാല് ദിവസം പോലും അവർക്ക് വിഷമം ഉണ്ടാവില്ല എൻ്റെ NPD ഹസ് അയാളുടെ ഉമ്മ മരിച്ച ദിവസം എല്ലാവരെയും ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കി സ്വീകരിച്ച് ഇരുത്തുന്നത് കണ്ടു. അറ്റൻഷൻ കിട്ടാൻ വേണ്ടി.
Bala... A well known narcissist...
ഇങ്ങനെയുള്ളവരുടെ പ്രധാന പ്രശ്നം ഇവർക്കു വേണ്ടിയെന്തെങ്കിലും ചെയ്യുന്നവരെ അവർക്കിഷ്ടമല്ല പണം ഉള്ള മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും ആണ് താല്പര്യം
💯
കൂടെ നിൽക്കുന്നവർക്ക് എന്ത് സുഖം....
3minit 👍👍👍🙏
വയസായ ഒരു നാർസിസ്റ്റിന് ജോലിക്ക് പോയപ്പോ അയാൾ ഇങ്ങനെയാണ് എന്നോടും അയാൾ പറഞ്ഞത്.
പണ്ട് പുള്ളി ഒരുപാട് സഹായിച്ചിട്ടുണ്ടന്നൊക്കെ പറഞ്ഞു.
But if the narc is a close relation, what shall we do?
@@ushamani6849Best option is always to go no contact or reduce contact as much as you can. Otherwise its a must to take therapy and continue with it.
Chettanu ente Achane parichayam undo?😆
@@laxmi5851 😄
🙏
സേവിങ്സ് ന്റെ കാര്യത്തിൽ അല്ല നഴ്‌സിസ്സിസ്റ് കളും ഒരുപോലെ അല്ല. എന്റെ ex narc മൊത്തം ആദ്യകാലത്തെ സേവ് ചെയ്ത് വച്ചിട്ടുണ്ട് ആദ്യമേ മൊത്തം പ്ലാനിങ് ആയിരുന്നു. എന്റെ സാമ്പത്തികം മൊത്തം അടിച്ചുമാറ്റി. പിന്നെ സ്വന്തമായിസ മ്പാദിച്ചത് മൊത്തം സേവ് ചെയ്ത് വച്ചിട്ടുണ്ട് നേരത്തെ പറയുമായിരുന്നു ആരും അവസാനം വിശ്വസിക്കാൻ പറ്റില്ല എന്റെ സേഫ്റ്റി ക്ക്യാഷ് സൂക്ഷിച് വാക്കുന്നതാണ് ഒരു കാര്യത്തിനും വീടിനോ കുട്ടികൾക്ക് ഭാര്യക്കോ ചിലവാക്കില്ല എല്ലാം അന്നെകൊണ്ട് ജോലിചെയ്യിച്ചു വീട്ടുകാരിങ്ങൾ കുട്ടികളുടെ കാരിയങ്ങള് എല്ലാം ചെയ്യിക്കുമായിരുന്നു. അയാൾക് അറിയാരുന്നു എന്നും ആരും അയാളെ സഹിക്കില്ലന്ന് എന്നെങ്കിലും ഒരു പൊട്ടിത്തെറി ഉണ്ടാകുമെന്നു.അതിനു ഉദാഹരണമായി പറയുന്നത് ബ്രിട്ടീഷ് കാർ ഇന്ത്യ അടക്കി വച്ചിരുന്നത് ഒരിക്കൽ ഒരു ജനങ്ങൾ തിരിച്ചു പിടിച്ചു. ഏത് അടിമത്ത ത്തിനും ഒരു തിരിച്ചടി ഉണ്ടാകുമെന്നു. എപ്പോഴും അയാൾ ഒരു വിക്ടിം ആണ് മറ്റുള്ളവർ അയാളെ ദ്രോഹിക്കുന്നു എന്നായിരുന്നു പറയുന്നത് അതും പറഞു ഒന്നിനും ക്യാഷ് തരില്ല വീട്ടിലെ ആവശ്യങ്ങൾ പരാജൽ ഒരു പ്രശ്നം ഉണ്ടാക്കും നിങ്ങൾക് മക്കളെ വലിയ കോളേജിലും സ്കൂളിലൊന്നും പഠിപ്പിക്കാൻ എന്റ ക്യാഷ് ഇല്ല വയസാം കാലത്ത് എനിക് ജീവിക്കണം എന്നു പറയുമായിരുന്നു. ഗൾഫിൽ govt ജോലി ഇൽ നിന്ന മനുഷ്യൻ ചിലവിനു പോലും തരില്ലായിരുന്നു. കൂടെ കൂടെ നോ കോൺടാക്ട് ആകും. 12മാസത്തിൽ 8മാസവും കോൺടാക്ട് ഇല്ല ക്യാഷ് ഇല്ല. വർഷത്തിൽ രണ്ടോ മൂന്നോ മാസം വല്ലതും അയക്കും അതും പിടിച്ചു മാത്രം. ഞാൻ ജോലിയെടുത്തു മക്കളെ വളർത്തി. Lkg യിൽ മൂത്ത കുട്ടി പഠിച്ചിരുന്ന time ഫീ ചോദിച്ചപ്പോ govt സ്കൂളിൽ ആക്കാൻ പറഞു. ആഡംബരം കാണിക്കാൻ ക്യാഷ് ഇല്ലന്ന് പറഞു one lach നു മുകളിൽ 25 yr മുന്നേ സാലറി ഉള്ള ആളായിരുന്നു. കോളേജിൽ എത്തുന്ന സമയത്തും ഞാൻ ജോലി ചെയ്ത് കൂട്ടി വച്ചു ക്യാഷ് ആണ് അഡ്മിഷൻ കൊടുത്തത് തുച്ഛമായ സാലറിയിൽ ജോലി ചെയ്ത് ഞാൻ കുറി ഒക്കെ ചെറിയ കെട്ടി കൂടിവച്ചു ആവശ്യം വല്ലതും പരാജൽ വീട്ടിൽ പ്രശ്നം ഉണ്ടാക്യത്തെ അത് കാരണം ഒന്നും പിന്നെ ചോദിക്കാൻ പറ്റില്ല പിന്നെ ഒന്നും പ്രതീക്ഷിക്കാറില്ലായിരുന്നു
@@smithas9248 Yes. Njan general aaya oru statement aa paranjath.Exceptions are always there. Finance manage cheyan ivarkkariyilla ennu parayumbol athinu randu vasavum und.
My husband is 65. Still going after young woman to flirt with them. Drinking alcohol every day from 6pm. By about 9 pm fully drunk and abusive behaviour. When the children were young, they also used to get verbal abuse and sometimes 1 1/2 hour advice sessions! Now they don't come home except for one day for Xmas and Easter !
Ruined all my money by gambling.
Really fed up. I Want to get divorce from him but Catholic faith is against this. What to do? 🙆♀️
I sympathize with u, I would suggest you to stay strong in you hobby or what u like the most to do and continue ur work other than focusing on the narc
@@user-q992 can u escape from there , faking health issues
My father, Father's mother
Same here,
മരണന്തര ഒരു ജീവിതമുണ്ടെന്ന് വിശ്വസിക്കുന്നുവേങ്കിൽ. ദൈവവിശ്വാസം ഇല്ലെങ്കിൽ ഇങ്ങനെ ഒക്കെ സംഭവിക്കും
എനിക്ക് ഒരു സംശയം ഉണ്ട്. എന്റെ അമ്മായി അമ്മ, അമ്മായി അപ്പൻ Npd ആണ്...... ഇപ്പോൾ രണ്ടു പേർക്കും വയ്യ രണ്ടു പേരും വീട്ടിൽ ഒറ്റക്കാണ്...... ഇപ്പോൾ ഒരുപാട് ആഗ്ഗ്രെസ്സീവ് ആണ്..... ഞങ്ങൾ എന്താണ് ചെയ്യേണ്ടത്.... ഒരു കെയർ ഹോമിൽ നിൽക്കുന്ന കാര്യം അവരോട് പറയുന്നതിൽ കുഴപ്പം ഉണ്ടോ?
ഒട്ടും സിംപതി കാണിക്കരുത്.
Ente grandmothere parichayappetta sheshaman sir ingane oru video cheyyunnath enn thonnunu.😂😂😂😂😂😂😂
ഒരു വീഡിയോ തയാറാക്കുമോ?
70 വയസുള്ള ഒരു narcissist
അമ്മായിഅമ്മ വീട്ടിൽ ഉണ്ട്. കുറെ സഹിച്ചു ഇപ്പോൾ വീട്ടിൽ എല്ലാവരും അത് മനസിലാക്കി. എല്ലാവരുടേം പൂർണ സമ്മതത്തോടെ ഞാനും ഭർത്താവും സംസാരം നിർത്തി. പാവം ഡാഡി ഇപ്പോളും അത് സഹിക്കുന്നു. മരുന്ന് പാവം ഡാഡ്‌ഡിക്കു കൊണ്ട് കൊടുത്തല്ലേയ് പറ്റു . അത് കൊടുക്കാൻ ചെല്ലുമ്പോൾ മത പ്രസംഗം ആരംഭിക്കും മമ്മി . പിന്നെ അവിടുന്നു തുടങ്ങി അങ്ങ് കയറി വീട് കുലുക്കും. ഞങ്ങൾ മിണ്ടാതെ ഇരിക്കുന്നതിന് മിണ്ടാൻ ശ്രമിക്കും. എന്നിട്ടും മിണ്ടാത്തതിന് മത ദൈവ കര്യോം പറഞ്ഞു ശപിക്കും. അല്ലേൽ കരയും. പെട്ടന്ന് നമ്മൾ അവിടുന്നു ഓടി മറഞ്ഞാൽ കരച്ചിലു അപ്പോൾ നിർത്തി വേറെ കാര്യം ചെയ്യുന്നത് CC TV ലൂടെ ഞങ്ങൾ കാണാറുണ്ട്. ഞങ്ങൾ എപ്പോൾ തിരിച്ചു വരുന്നോ അപ്പോൾ പ്രസംഗം/ കരയുന്നതു പെട്ടന്നു തുടങ്ങും.
TV രാവിലെ 7AM TO 7 PM വേറെ FULL കാണും. അത്താഴം ടൈം ലു 20 മിനിറ്റ് ന്യൂസ് കാണാൻ ഡാഡി Beg ചെയ്യണം. അപ്പോൾ റാണിയെ പോലെ പെരുമാറി ഡാഡി യെ ഒരു വിലയും ഇല്ലാതെ സംസാരിക്കും. ചിലപ്പോൾ Remote എടുത്ത് എറിയും, എല്ലാ കാര്യത്തിലും ഇങ്ങനെ പെരുമാറും. പാവം ഡാഡി, എനിക്ക് ചിലപ്പോൾ കരച്ചില് വന്നു പോകും.
TV lu, youtube ലു ഞങ്ങള് ഞങ്ങൾടെ room ലു ഇരുന്നു connect ചെയ്തു കൊടുക്കാറുണ്ട്. സ്വയം കാണാനും മനസിലാക്കാനും പറ്റുന്ന ഒരു വീഡിയോ ഉണ്ടേൽ കുറെ കുടുംബങ്ങൾക് ആശ്വാസം ആയേനെ. ഞാൻ എന്താണ് എന്ന് ഒന്ന് അറിഞ്ഞാൽ ഈ ആത്മീയത യുടെ കുപ്പായം അണിഞ്ഞു മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിക്കു ഒരു ചെറിയ മാറ്റം വന്നാലോ, അത് അനേകർക്ക് ആശ്വാസം ആകുമാരിക്കും. ഒരു പ്രതീക്ഷ . ..
അവരെ ബോധവൽക്കരിക്കാൻ ശ്രമിച്ചാൽ അപകടം ആകുകയേ ഉള്ളൂ . അനുഭവസ്ഥൻ.
Same with my dad... He is in for the rough ride 😤
@@anoopmail123 അവരുടെ video അവരെ തന്നെ കാണിച്ചാൽ എങ്ങിനെ പ്രതികരിക്കും?
@@SJ-yg1bh ഞാൻ കാണിച്ചിട്ടുണ്ട്. അവരുടെ വിഡിയോ എടുതതെന്നും നമ്മൾ ചതിക്കുകയാണെന്നും പറഞ്ഞു ചീത്ത വിളിക്കും. ക്യാമറ പറ്റിയാൽ നശിപ്പിക്കാൻ നോക്കും. ഭാവിയിൽ നമ്മൾ വീഡിയോ എടുക്കാതിരിക്കാനുള്ള മുൻകരുതൽ എടുക്കും.
ഞാൻ CCTV വീഡിയോ കാണിച്ച ശേഷം ഇപ്പോൾ ഉപദ്രവം തുടങ്ങുന്നതിനു മുമ്പ് ക്യാമറ ഓഫ് ചെയ്യുന്നതാണ് ശീലം.
ഞാൻ കണ്ണാടി എടുത്തു മുന്നിൽ ഒരിക്കൽ കാണിച്ചു സ്വന്തം മുഖം കാണാൻ. സഹിക്കാൻ കഴിയാതെ കണ്ണാടി ഇടിച്ചു തെറിപ്പിച്ചു.
എന്തൊക്കെ തരം മനുഷ്യരാനു നമുക്ക് ചുറ്റും ഉള്ളത്....ഇവരൊക്കെ എങ്ങിനെ ജീവിക്കുന്നു....ഹാപ്പിനെസ്സ് ഉണ്ടോ ...?? എന്തൊരു കഷ്ടം ഓരോ ജന്മങ്ങൾ...!!
Sir, ente husband eppozhum pulli Valya sambhavam aa Enna mattila samsaram Ellam…. Marriage kazhinjappo Muthale kelkkunneya ee pongacham parachil….. pinne 2 months 2 months koodumpo drinking aanu…. Kudichu thudangiya 1 or 2 week orepole kidakkum….. Athu chodichal enne cheetha vilikkum…. Pakshe ithokke aanelum, enikkum monum onninum our kuravum varuthem illa….. 6 years aayi marriage kazhinju….. orupadu thavana Venda ennu vachu ente vtl Vannu ninneya…. Pinnum Pokum…. Njan aake tensed aanu….. nthu cheyyanam enn ariyilla…. Iyalu ini madyapikkilla enn paranju solve aakkum, but oru 1 or 2 months pinnum athu thanne cheyyum…… Ennod oru respect um illa….. enne vaayil thonniyathu Nthum parayum…… ithu NPD aano? NPD with alcoholism dangerous aano?
@@premlypremkumar5027 oru professional therapistinte diagnosis undengile NPD confirm cheyan kazhiyu. Ee videos awareness purposenu vendi cheyyunnathanu. Therapist contact venamengil ente insta pageil DM cheyu.
NPD ആണേൽ എല്ലാ കാര്യങ്ങളും ചെയ്തു തരില്ല. പണവും ബേസിക് നീഡ്‌സും തരാതെ കഷ്ടപ്പെടുത്തും. നല്ലത് പോലെ ഉറപ്പ് ഇല്ല എങ്കിൽ NPD എന്നു പറയണ്ട
@@Xcxc-kf8wl 😂ivde ellam cheythu tharum enthinanenno pinned athu paranju mattulavare emotionally trap il aakan..
Sir l have a relative who shows what you had said, but only difference is that he is nonalcoholic, stingy, but buy dress,food only with need ,taste
Edhu ente achan thanne😂
My mother in law
Keep No Contact with Narcissistic people...
Or Behave like an Idiot 😑 in front of them 😊😊😊
(They can kill your happiness 😊 and physical health 💗💪)
😮😢
ഇത് വലിയൊരു സത്യമാണ് ഇതിലും വലിയൊരു സത്യമില്ല
ഭർത്താവിന് 67.എന്ത് പ്രശ്നം ആണെന്നോ വീട്ടിൽ.. മുതൽ മൊത്തം കൈയില അതുകൊണ്ട് ബുദ്ധിമുട്ടില്ല ഭാര്യയെയും മക്കളെയും മുതൽ ഒന്നും തൊടിപ്പിക്കില്ല. മക്കളെക്കാൾ ചെറുപ്പം ആണെന്നാണ് ഭാവം. ചികിത്സക്ക് ഒന്നും പോകില്ല.... ഭാര്യ മറ്റെന്തു ചെയ്യും. പ്രത്യേകിച്ച് ക്രിസ്ത്യൻ കുടുംബം...
bro എഡ്യൂക്കേഷൻ ഉള്ളവരോട് അസൂയ ഉള്ളവർ npd ആണോ... എല്ലാ ബുക്‌സും പുതിയത് വരെ എടുത്തു കാണാതെ കളയുന്നു... ആക്രി lkkarkk കൊടുക്കുന്നു
@@loveyouuuuuuuuuuall ee channelile NPD video kandunokku. Majority Narcissm traits ullavareye NPD ennu kanakkakkan pattuu. Krithyamayi oru therapistine professional diagnosis avasyamanu.
ok
എഡ്യൂക്കേഷൻ ഉള്ള ആൾക്ക് ആ വീട്ടിൽ കൂടുതൽ ബഹുമാനം കിട്ടുന്നുണ്ടെങ്കിൽ ഇത് സംഭവിക്കും എന്ന് തോന്നുന്നു . പിന്നെ , ഇയാളിൽ നിന്നും രക്ഷ തേടാൻ, നിങ്ങൾക്ക് പൊതുവിൽ സമാധാനം കിട്ടാൻ നിങ്ങൾ ബുക്ക് അതായത് വായന ഉപയോഗിക്കുന്നുണ്ടെങ്കിലും ബുക്കിനോട് അയാൾക്ക് ദേഷ്യം തോന്നുകയും നശിപ്പിക്കുകയും ചെയ്യും. എന്റെ ഹെഡ്‌ഫോൺ, കമ്പ്യൂട്ടർ എന്നിവ നശിപ്പിച്ചിതിനു അനുഭവസ്ഥാൻ ആണ്
ശരിയാണ്. ഞാൻ കുട്ടിക്കാലം മുതൽ ക്രാഫ്റ്റ് ചെയ്യുമായിരുന്നു. ആ സാധനങ്ങൾ ഒക്കെ എടുത്തു കത്തിച്ചു.😢
@Anjana-t4n ഇനിയും കൊറേ ണ്ട്. ഞാൻ പറയാതെ ഇരിക്യാ
Condact number tharumo dr
എന്റെ പോന്നേ സൂചി കുത്താൻ ഇടം കൊടുക്കല്ലേ, തൂമ്പ കേറ്റും.. ആന മെലിഞ്ഞെന്നെ ഉള്ളൂ, തൊഴുത്തിൽ കേറ്റാമെന്നു കരുതി ചെന്നാൽ കുത്ത് കിട്ടുമെന്നത് മിച്ചം. 37 ആം വയസ്സിൽ മനസ്സിലായത്
If you don't like someone just call them narcissists and then you don't have to look after the aged parents.
@De-tw7by An absolutely wrong take on Narcissism. First and foremost These videos are about Narcissistic people, not people. Narcissistic aged parents, Not aged parents. Before making judgements and own interpretations learn about Narcissism and Narcissistic personality disorder. There are many verified psychological and scientific articles one can read to understand NPD, Which is in the DSM -5 Statistical Manual of Personality Disorders. Please Don't celebrate ignorance. Learn and be aware instead.
@@HiImKarthik👌🏼🎀
@HiImKarthik have you seen mother calling kids narcissist. Pls answer why?
@@De-tw7by Please do watch the movie Rorschach. Upbringing is most important. They are the worst parents ever.
@sri6749 upbringing is an issue may be 10 years before. Now all the kids have information at the fingertip to know the right and wrong. Stop blaming parents, most parents try to do their best but sometimes they are ignorant. If you love someone you will only find the good in them. So try to love people for what they are.
ഞാൻ ഇത് face ചെയ്യുന്നു.
😂😂😂u rite
ഈ പറഞ്ഞ നിങ്ങൾ ഒരു 10 75 80 വയസ്സായി കഴിയുമ്പോൾ ഇതേ അവസ്ഥയിൽ ആയിരിക്കും അങ്ങനെ മനപ്പൂർവം കാണിക്കുന്നതാണ് എന്ന് മറ്റുള്ളവർ വിചാരിക്കും പക്ഷേ ഒരു മനുഷ്യ സൃഷ്ടിയിൽ പലർക്കും പല സ്വഭാവങ്ങൾ ആയിരിക്കും പ്രായമാകുമ്പോൾ എല്ലാവരും അങ്ങനെയാണ് ഇങ്ങനെയാണ് എന്ന് പറഞ്ഞ് ആക്ഷേപിക്കേണ്ടതില്ല കാരണം ഈ അവസ്ഥയിലൂടെ ഓരോ വ്യക്തിയും കടന്നുപോകാൻ ദൈവം തീരുമാനിച്ചാൽ അത് നടക്കുക തന്നെ ചെയ്യും അതുകൊണ്ട് പ്രായമായ കാത്തവർ ഇരുന്ന് വലിയ വീരവാദം കത്തിച്ചിട്ട് യാതൊരു കാര്യവുമില്ല നാളെ നിങ്ങൾക്ക് എന്താണ് എന്ന് ആർക്കും പറയാൻ പറ്റില്ല പഴുത്ത പ്രാവിൻറെ ഇല വീഴുമ്പോൾ പച്ച പ്ലാവില ചിരിക്കും നിങ്ങളും ഇതേ മാനസിക അവസ്ഥയിലൂടെ കടന്നു പോകേണ്ട വരാണ് സൂക്ഷിച്ച് കൊള്ളുക
ഇയാൾക്ക് ബുദ്ധി ഇല്ലേ? എന്താ പറയുന്നത് എന്ന് മനസ്സിലാക്കാൻ പോലും അറിയില്ലേ??
ഇത് ഒരു മാനസിക അവസ്ഥയെ സംസാരിക്കുന്ന കുറേ വീഡിയോകളാണ്.
പകുതി കണ്ടു തള്ളിക്കോളും.
Yes ഒരു മനുഷ്യ മനസ്സ് എങ്ങനെ ഒക്കെ ആകുമെന്ന് ദൈവത്തിന് മാത്രം അറിയാം. ഈ പറയുന്ന ആൾക്ക് ഒരു കാലത്തു ഇതിനപ്പുറം ആയേക്കാം. Age ആകുമ്പോൾ brainil ഒരുപാട് മാറ്റങ്ങൾ chemical action ഒക്കെ കുറവ് ആകുന്നതാണ്
Athinith vayasaaya prasnamalla valarth doshamaanu
@@JoyJoy-yg4mm വല്ലതും കേട്ടാൽ മനസ്സിലാക്കാനെങ്കിലും ബുദ്ധി വേണം. ഇത് NPD എന്ന മാനസികാവസ്ഥ ഉള്ളവരെ കുറിച്ച് പറയുന്ന വീഡിയോസ് ആണ്. കേട്ടപാതി കേക്കാത്ത പാതി തള്ളിക്കോളും...
വയസ്സാകുമ്പോൾ , വിവേകം കൂടുകയാണ് സാധാരണ ;
NPD ക്കാർക്ക് , കുറച്ച് ഉള്ളത് കൂടി കുറഞ്ഞു , കൂടെ താമസിക്കുന്നവരുടെ തലയിൽ കയറി ഏങ്ങനെ നിരങ്ങാം,ഏങ്ങനെ അടിമ ആക്കി നിർത്താം എന്ന് മാത്രം ചിന്തിച്ച് കൊണ്ടിരിക്കും .
അത് അനുഭവിച്ചവർക്കെ മനസിലാകൂ.
സാർ 😃🙏ഒരു സംശയം 🤔🤔ഈ അസുഖം വരുന്നത് അമ്മായി അമ്മ മാർക്കും അമ്മായി അപ്പന്മാർക്കും മാത്രം ആണോ 🤣🤣വീട്ടിൽ ഉള്ള സ്വന്തം അമ്മക്കും അച്ഛനും ഒന്നും ഈ അസുഖം വരില്ല അല്ലെ 😃😃കാരണം കമെന്റ് ബോക്സിൽ നിറയെ അമ്മായി അമ്മ മാരെ മാത്രമേ കുറ്റം പറഞ്ഞു കാണുന്നുള്ളൂ 😃😃ഇന്ന് ഞാൻ നാളെ നീ എന്നല്ലേ 😃നാളത്തെ അമ്മായി അമ്മമാർ ആണ് ഇതിൽ കമെന്റ് ഇട്ട പലരും 🤣😃നാളെ നിങ്ങളുടെ അവസ്ഥ യും ഇതല്ല എന്ന് ആരു കണ്ടു 😃🤣🙏🙏അവരെ സ്നേഹിച്ചാൽ ഈ അസുഖം അധികം പുറത്തു വരില്ല 😃അനുഭവം ഉണ്ട് സാർ.. സാർ ഈ കൊടുക്കുന്നത് നല്ല മെസേജ് അല്ല.. 🙏🙏ഇങ്ങനെ ഒരു സ്വഭാവം വരുമ്പോൾ അവരെ കൂടുതൽ കെയർ ചെയ്യുക അല്ലെ വേണ്ടത് 🤔🤔അവരിൽ നിന്നും അകന്ന് നിൽക്കാൻ ആണോ ഉപദേശിക്കേണ്ടത് 🤔🤔സാർ ആളു കൊള്ളാലോ 😃😃
നിനക്ക് ഒരു ഇത്തിൾ കണ്ണി യെ തരട്ടെ... സ്നേഹിക്കാൻ....
@thamannaahh._2274 എനിക്ക് എന്റെ അമ്മായി അമ്മ ഉണ്ട് 😍🙏ഞാൻ അവരെ പൊന്നുപോലെ നോക്കുന്നുമുണ്ട്
മാനത്തുന്നു പൊട്ടിവീണപോലെ കുറെ ആൾക്കാർ അവർക്ക് ഇതുപോലെ ഉപദേശം കൊടുക്കുന്ന നല്ലവരായ ഉണ്ണിമാർ. എന്തൊരുലോകം 😳
എൻ്റെ അമ്മായി അമ്മ ക്ക് അല്ല ; എൻ്റെ സ്വന്തം അമ്മയ്ക്ക് ആയിരുന്നു ,;
Ee personality disorderne Patti alpam dharana undakku.
Ithu verum pidivashiye Patti alla parayunnathu. Chila vashiyulla alkarku sneham koduthal maatam verum not people who suffer from npd