Extreme gas lighting ആണ്... അടിച്ചു നമ്മളെ പഞ്ഞിക്കിടും.. എന്നിട്ടു 5 minutes കഴിഞ്ഞു നമ്മൾ നോക്കുമ്പോ ഒന്നും നടക്കാത്ത പോലെ ഇരുന്നു movie കാണുന്നുണ്ടാകും... നമ്മൾ വിചാരിക്കും ഇതെന്താ ഇപ്പൊ സംഭവിച്ചത്... Family issues mobile ൽ record ചെയ്യും.. എന്നിട്ടു നമുക്ക് എതിരെ ഉപയോഗിക്കും... ഇത്രക്ക് വൃത്തികെട്ട മനുഷ്യർ വേറെ ഇല്ല... ഇവരുണ്ടാക്കുന്ന മുറിവുകൾ ഒരിക്കലും ഉണങ്ങില്ല.. നമ്മുടെ self esteem ഒക്കെ എപ്പോളെ പോയിട്ടുണ്ടാകും... Panic attacks \auto immune diseaes ഒക്കെ വരും ഈ abuse കാരണം... Pathological liars ആണ് ഇവന്മാർ... Extreme projection... അവര് നമ്മളെ കുറിച്ച് എന്തൊക്കെ ആരോപിക്കുന്നോ അതൊക്കെ actually അവരാണ്...
ഇവരുടെ സ്വഭാവം മനസ്സിലായി നമ്മൾ അവരിൽ നിന്ന് രക്ഷപെട്ടു വരുമ്പോഴേക്കും നമ്മുക്ക് വയസ്സാവുകയും വേറൊരു life ലേക്ക് പോകാൻ പറ്റാത്ത അവസ്ഥ യും ആയിരിക്കും ഇതിലുള്ള മക്കൾ മാതാപിതാക്കളുടെ കൂടെ ജീവിക്കാൻ പറ്റാതെ വിഷമിക്കും
ഇവർക്ക് ഈ സ്വഭാവം parents il may be authoritarian parents) നിന്നോ അവരെ വളർത്തിയവരിൽ നിന്നോ കിട്ടുന്നു... കൂടാതെ സമൂഹത്തിലെ കുറച്ചു ചേരുവകളും കൂടി ചേരുമ്പോൾ പൂർണമായി. 1) അവർ എപ്പോഴും സ്വന്തം നേട്ടങ്ങളെ കുറിച്ച് മാത്രം സംസാരിച്ചു കൊണ്ടിരിക്കും * അമിതമായ സ്വയം സ്നേഹം അമിതമായ സ്വയം ബഹുമാനം. അത്കൊണ്ട് എപ്പൊഴും ഞാൻ എന്ന വിചാരം മാത്രമേ ഉണ്ടാവു... ഞാൻ കാരണമാണ് ഇതൊക്കെ ഉണ്ടായത് എൻ്റെ അധ്വാനം കൊണ്ടാണ് നീ എല്ലാം നേടിയത്, അവരുടെ സ്വഭാവ സവിശേഷതകൾ എപ്പൊഴും എടുത്തു പറഞ്ഞു കൊണ്ടിരിക്കും. 2) മറ്റുള്ളവരെ manipulate ചെയ്യാൻ ലോകത്തി ആർക്കും ഇല്ലാത്ത സാമർത്ഥ്യം. ഇവരെ psychologist നെ കാണിക്കാൻ കൊണ്ടുപോയാൽ അവരെ വരെ പറഞ്ഞു സ്വന്തം വരുതിയിൽ ആക്കാൻ ഉള്ള അ ത്രയും സാമർത്ഥ്യം. 3) സ്വന്തം കാര്യം നേടാൻ വേണ്ടി മറ്റുള്ളവരെ എത് വിധേനയും ഉപയോഗിക്കുക. Empathy ഇല്ല. അത്കൊണ്ട് സ്വന്തം കാര്യം നേടാൻ ഏത് അറ്റം വരെയും അവർ പോവും അവിടെ മക്കൾ ആണോ ഭാര്യ ആണോ എന്ന പരിഗണന ഒന്നും ഉണ്ടാവില്ല..... എനിക്ക് എൻ്റെ കാര്യം കൃത്യ സമയത്ത് നടക്കണം..... 4) വിമർശനം. ഒരിക്കലും സ്വീകരിക്കില്ല വിമർശിക്കാനോ ഇവരോട് തർകിക്കാ നോ പോയാൽ തീർന്നു കാര്യം..... എല്ലാം കഴിഞ്ഞാൽ അവസാനം നമ്മളാണ് തെറ്റ് ചെയ്തത് എന്ന് നമ്മളെ വിശ്വസിപ്പിക്കാൻ മാത്രമുള്ള കഴിവും വാക്ചാതുരിയും ഉണ്ടാവും ഇവർക്ക്. 5) ഈഗോയുടെ അങ്ങേ അറ്റം ഇവരുടെ ഈഗോ പാൽപ്പാട പോലെ വളടാന നേർത്ത ഒന്നാണ്. ഒന്നും അങ്ങോട്ട് പറയാൻ പറ്റില്ല എല്ലാം ഇങ്ങോട്ട് കെട്ടോണം ( like a radio) 6) സ്വന്തം തെറ്റുകൾ പോലും മറ്റുള്ളവരുടെ മേലെ ചാർത്താനുള്ള അപാരമായ കഴിവ് ഒരു കാരണവും ഇല്ലാതെ, ചിലപ്പോൾ അവരുടെ സ്വന്തം തെറ്റിന് പോലും കൂടെ ഉള്ളവരെ വഴക്ക് പറയും ഉപദ്രവിക്കും 7) ഇവർക്ക് empathy ഒരിക്കലും ഉണ്ടാവില്ല മറ്റുള്ളവരുടെ കണ്ണിലൂടെ കാണുക അവരുടെ വികാരങ്ങൾ മനസ്സിലാക്കുക എന്നത് ഇവർക്ക് എന്നും ഒരു വിദൂര സ്വപ്നം മാത്രം ആണ്. 8) പുറമെ ഉള്ള പെരുമാറ്റം കണ്ട് ഇവരെ മനസ്സിലാക്കാൻ പറ്റില്ല പുറമെ പൊതുവേ നല്ല വ്യക്തിത്വം കാണിക്കുന്നവർ ആയിരിക്കും ഇവർ എന്നാല് കൂടെ നിൽക്കുനവരോട് ചോദിച്ചാൽ മാത്രമേ ശരിക്ക്യം മനസ്സിലാവു അവർ എങ്ങിനെയാണ് എന്ന്.... Praise in public, criticism in private. 9) സ്വയം ബോധം ഉണ്ടാവില്ല അവർ സംസാരിക്കുന്ന/ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അവർക്ക് ബോധം ഉണ്ടാവില്ല... അത് മറ്റുളളവരെ എങ്ങനെ ബാധിക്കുന്നു എന്നും അവർക്ക് മനസ്സിലാവില്ല കാരണം empathy എന്ന കാര്യം അവരുടെ തലച്ചോറിൽ പ്രവർത്തിക്കുന്നില്ല 10) സ്വയം ഒരു മാറ്റത്തിന് ഒരിക്കലും തയ്യാറാവില്ല വേണമെങ്കിൽ നിനക്ക് മാറാം എന്നാലും ഞാൻ എന്റെ തീരുമാനത്തിൽ നിന്നും ഒരിക്കലും മാറില്ല.... അവർ ഏതെങ്കിലും തരത്തിൽ മാറണമെങ്കിൽ അത് അവരുടെ ജീവൻ്റെ നിലനില്പിൻ്റെ ബാധിക്കുന്ന കാര്യം ആയിരിക്കണം 10) ഇവരുടെ കൂടെ ഉള്ളവർക്ക് ഇവരെ തിരിച്ചറിയാൻ പൊതുവേ വൈകിയേ പറ്റുള്ളൂ.. അപ്പോഴേക്കും ലൈഫ് പകുതിയും കഴിഞ്ഞു കാണും. ശാരീരികമായ ഉപദ്രവം ആണെങ്കിൽ പെട്ടെന്ന് മനസ്സിലാവും പക്ഷേ മാനസികമായ ഉപദ്രവം ആണെങ്കിൽ വളരെക്കാലം കഴിയേണ്ടിവരും. 11) കൂടെ ഉള്ളവരെ ഇവർ എപ്പൊഴും ഒരു അടിമ ആക്കി വയ്ക്കാൻ താല്പര്യപ്പെടുന്നു... ഇവരെ കടന്നു വച്ച് വേറൊരാൾ ഒന്നും ചെയ്യുന്നത് ഇവർക്ക് ഇഷ്ടം അല്ല! ചെയ്യാൻ സമ്മതിക്കില്ല 12) ഇവർ മരിച്ചാലും ഇവരുടെ ചെയ്തികളുടെ ഫലങ്ങൾ നില നിൽക്കും. കാരണം ഇവരുടെ കൂടെ ജീവിച്ചവരുടെ ഉള്ളിൽ ഇവരുടെ സ്വഭാവം കടന്നു കയറാൻ സാധ്യത വളരെ കൂടുതലാണ്. കൂടെ ഉള്ളവർക്ക് ആത്മ വിശ്വാസം, തീരുമാനം എടുക്കാനുള്ള കഴിവ്, സ്വയം ബഹ്യമാനം എന്നിവ. തിരെ ഉണ്ടാവില്ല. എപ്പൊഴും കുറ്റബോധം, ടെൻഷൻ എന്നിവ ഇവരെ വേട്ടയാടിക്കൊണ്ടി രിക്കും കാരണം അവർ എന്നും പഴി കേട്ടുകൊണ്ടിരുന്നു സ്വന്തം തെറ്റിന് പോലും അല്ലാതെ (affects their subconscious thinking) Remedies ഒന്നുകിൽ ഇവരക്ക് ചികിത്സ നൽകുക അല്ലെങ്കിൽ ഇവരുടെ കൂടെ ഉള്ളവർ എത്രയും പെട്ടെന്ന് വളരെ ദൂരെ മാറി താമസിക്കുക. ഇവരുടെ കൂടെ ജീവിക്കുക എന്നത് വളരെ ദുഷ്കരമാണ്.... നമ്മുടെ ആത്മാവിൻ്റെ ജീവനോടെ വലിച്ചു പറിച്ചു കൊണ്ടപോകുന്നപോലെ തോന്നും. @vishaloc8092
അതേ.. മനസിലാക്കാൻ വളരെ വൈകിപ്പോയി... എവിടേക്കെങ്കിലും ഓടിപ്പോകാൻ നിവൃത്തിയുമില്ല.. കാരണം നമ്മുടെ കൈയിലുള്ള വിലപിടിപ്പുള്ളതെല്ലാം അവർ കൈക്കലാക്കി നമുക്ക് രക്ഷ പെടാനുള്ള വഴിയെല്ലാം അടച്ചു ട്രാപ്പിലാക്കാൻ പ്രത്യേക കഴിവാണ്
12 covert narccist ഒന്നിച്ചുള്ള ഒരു family യിൽ പെട്ടുപോയ ഒരാളാണ് ഞാൻ. എല്ലാം എന്റെ തെറ്റാണെന്നു കേട്ട് കേട്ടു തെറ്റുകളൊക്കെ സ്വയം ഏറ്റെടുത്തു കുമ്പസാരിച്ച ആളാണ് ഞാൻ 😄
My mother is like this. When i talk to her she says things to put me down .from childhood i have been hearing how good are my cousins, now how good are their kids n husbands. Directly she won't say I am not good enough but the tone in which she says this, obviously gives this feeling. Since i cannot stand her even for a min I don't talk to her at all so she goes on a smear campaign about me crying n complaining to people how i ignore my mother and she has done so much for me and then says that she is scared of me etc etc
@@Satyabhamakrishnan108 actually I feel like i sometimes behave like her and try not to be but it's difficult to control our own words since that's what we grown up with
Thing is there are some of the subscribers who went to see a therapist are confused or feared and confirm their parent or partner etc are NPD. We cannot confirm it unless we make sure they have the majority of signs. So you need to have long conversations with a trustworthy therapist. Anyways the traits are narcissistic.
@@nishavasudevan please dear try to live separately they will make you into a zombie you have self awareness so go for therapy and become a new person heal marry a normal person and live I saw narcissist children of npd father they suffered alot and became exactly like them that's cruel npds are not able to love those who love them instead they hate us to the very core andake us no contact I feel like they are also broken inside but only death can save them from their fake personality and that dumb demon mind ..so give your mind to your personal god and heal live ..
ഒരു narcissist ന്റെ കൂടെ ജീവിച്ച ഒരാൾക്കു പ്രെതേകിച് ഒരു പെൺകുട്ടീക് അടുത്ത വിവാഹത്തിലേക്ക് കടക്കുന്നതിനു മുൻപ് എങ്ങിനെ prepare ആകാം എന്നൊരു topic ചെയ്യണം....എങ്ങിനെ identify ചെയ്യാം എന്നൊക്കെ
Narcisst nammalle physically and mentally broken down cheythittudakam....we have to get that to normal. Athinu orupadu samayam adukkum.then go for other marriage
My father is a covert narcissist. Orupad anubhavich ipolum anubhavikunu.Lifenod oru passiono targeto illa.ormavechakaalamuthal survival moodil jeevich oninum energyilla.Maduth.suffering from BPD,ADHD,OCD nd PTSD. MAIN TWIST ENTHAN VECHAL ithinonum paranjal ith anubhavichavark allathe arkum ottaoralk polum athayath normal life lead cheyuna otta alkum manasilakoola. Ithinte koode i encountered with a most self centered batch mate female ,then a covert narcissistic friend male and a dark empath male friend , as my father figure is abnormal ,i eventually attracted such ones into my life .Along with chauvinistic elder bro.Totally damaged emotionally and mentally.They will devastate us. They arenot humans or animals They are beast. Finally gifting us trust issues,lower self esteem,life long trauma and triggers and still they hold the victim card.They are the masters of GASLIGHTING. Ingane ullavar oke enthinanavo bhoomiyilot padach vidunath. Ennal ale innocent scapegoats undavulu ale .maduth. Most dangerous and devilish beings tht could ever exist in this mankind.
@@HiImKarthikFor us abnormal is normal and normal is abnormal right ?! .As iam a female my feminine energy is always endangered in survival mode and iam fully in my masculine energy which even induces sleep issues like insomnia,bad dreams and all,affecting all types of relationships , so everyone will get the vibe of 'Bharanakari'. Only we can find the ones who shares the similar experiences in youtube comment boxes.Thtsy we are venting here right.Society already makes us fail with its shit norms , along with the deadly combination of sociopathic and psychopathic family members especially dad and mom nd their family member vipers .My mom also a victim of a Narcissistic mother ( not covert) with kulasthree mode.My poor mom then married to this covert. Iam educating her and making her aware of all these nd making her confident. Failed to find the purpose of life.Life got stucked.Behind everyone.Dont know where my life is leading me.......
ഞാൻ ബാലയെക്കുറിച്ച് ഉള്ള വീഡിയോസ് കണ്ടപ്പോഴാണ് നർസിസ്റ്റിക് ആൾക്കാരുടെ സ്വഭാവം എന്താണെന്നു മനസിലാക്കിയത്... അതുമായി എന്റെ ലൈഫ് താരതമ്യം ചെയ്തപ്പോഴാണ് എനിക്ക് മനസിലായത് എന്റെ husband ഈ സ്വഭാവത്തിൽ പെടും എന്ന്... അയാൾ ഡിപ്രെഷൻ കൊണ്ടാണ് ഇങ്ങനെയൊക്കെ പെരുമാറുന്നത് എന്ന് എന്നോട് പറഞ്ഞിരുന്നെങ്കിലും ബിഎഡ് ൽ സൈക്കോളജി പഠിച്ച എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു ഡിപ്രെഷൻ എന്ന് പറഞ്ഞ് അയാൾ ന്യായീകരിക്കാൻ ശ്രമിക്കുവാണെന്നു.. ബട്ട് ഇത് NPD ആണെന്ന് ഞാൻ മനസിലാക്കിയത് ഇപ്പോഴാണ്...
Vakkukalil paranju oppikkan kazhiyilla oru narc enthannennu... Victim maruchal polum avarude rage therilla, grand children ne vare target cheyyum, 3 yr old baby child ayall polum they hurt.. Anubhavikkunnavark mathrom manasilakunna prathibhasom.... PTSD due to narc abuse is also painful
prayer just give some peace of mind and hope, nothing will change if u want to escape from them. frist you become financially independent( get any job) then leave them and move on , if u still continuing ur prayer till the last breath u will suffer .You only have one life, and there's no point in thinking you've lost everything at the end of it.
I think my husband is having NPD. Nowadays i think whether im having NPD. During an issue, when he prompts me and i react, he ends up with im the one who did the mistake and make me feel i will lose everything in my life if i leave him. Is he NPD or me?
Ente husband, but veti parayumbo allarum athu sahichu jeevikkanam enna parayunne. My father and mother force me to live with him.allam valare normalise cheithu kalayum.... Eniku pediyanu ayaleale. Pokan vere stalam ellathakondu sahikkunnu. Jeevichu marikkunnu. 10yrs ulla makal undu. Woman shelter undel pokarunnu...
Makal schoolil pokunna samayanagalil nthenkilum jolik pokuka,angane pathiye ningalude kaiyil pisa ,ningalk kurach relations oke varunnad kanumbol avark matam varum ,kurachu kude kazhinj ningal nannayi hardwork chyth swandamayi veed aki maran nokuka ,may be one of your parent Narcissistic avam so ithupolulla issues normalise cheythu kanikkunnad ,work hard and make your life better
@@Nesi-r8j 🥺 njan working aanu Doctor (ayurveda )aanu. Money allam he takes. Account,cheque, ATM,.. Eniku chilavinulla cash tharum. Amma oru toxic parent aayirunnu from my childhood. Nattukar veettukar koottukar okke eniku endinte keda ennu chodikkum so achan support cheiyyilla. Pedi aanu ardum parayan pattilla atra nalla family aanu husinte job vise, educationally so.. I dont know what will i do. Amma maroda makkalkku allam share cheiyyan pattunne.. Evide ente amma sadacharam paranju allarodum ente kuttam paranju.. Erikkum... Makan aanu allam...
@@Anbeashivam815 ningalk ee karyangal cheyyan easyayirikkum, Apply detachment Stop your trauma bond Stop talking bad about them,he n people will make you the crazy one,so stop it's for you . Ningalude cash ningal thanne kaiyil vekkanam kodukkal nurbandamanenkil ,pathiye pathiye kurachkonduvarika. Ayale mansilakunnundennum ishtamilla ennum ayalk manasilavaruth .ath kooduthal vedanakal nalkan idayakum. Just smile,and give good food,avark oru maidineyan avashyam enn namal manasilakkanam . Purath poyalulla ovar snehaprakadana paripadikalil pankedukkathirikkuka because they try show everything is normal inside . Just like silent treatment they try to remove sexlife ,don't get upset on that matter, Focus on your health , beauty ,career ,and kid. Start seperate account never tell about that puartah kurachukude time spend chyy, friends umayitum ,family members undenkil avarumayitoke,but never share anything about him , kurach kazhiyumbo,support kittum enn thonnunna friend umayit mathram share cheyya . Develop your skills ,orupad skills undakka , try to get different incomes ,make your life beautiful,nobody it for you , Sathyam paranjal wife of a covert narcissist is single women ,so single ayit aarum illa enn amansil urapoich ang thudanga ,kude dopamine release akunna karyangaloke chyth munnotu pokuka ,hope you get better ,pinne moloke valudayi hostle oke povan thudangumbo you can change your work place ,and move to another state or country, nthum agraham pole cheyyam ,not too late fr anything ,but financially super independent avaanam ,joli chyyunnund cash kayil illenkil karyam illa . secure attachment in vendi CBT oke nalladan ,
@@jainmilen8310 Yes for sure. Narcissm videos adyamayi kanumbo namukk narcussistic traits undo ennu samsayam thonnuka swabhavikamanu. You can take a free verified Narcissism test online if you need
ഭർത്താവ് മരിച്ച അമ്മയുടെ ഒറ്റമോൻ കല്യാണം കഴിച്ച പെൺകുട്ടികളുടെ ജീവിതം ഒട്ടുമിക്ക എല്ലാ വീട്ടിലും പരിതാപകരമാണ്. അങ്ങനെ ഉള്ള അമ്മമാർക്ക് മകൻ കല്യാണം കഴിച്ചു കഴിയുമ്പോൾ ആണ് പ്രശ്‌നം തുടങ്ങുന്നത്. Narcissistic disorder& OCD ഉണ്ട് . മറ്റു പ്രശ്‌നങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് അറിയില്ല. എല്ലാവരും എന്നെ കു റ്റപെടുത്തുകയാണ്. അമ്മായിമ്മ യുടെ character പറഞ്ഞിട്ട് അരും വിശ്വസിക്കുന്നില്ല. ഞാൻ ഇപ്പോൾ നിസ്സഹായ അവസ്ഥയിൽ ആണ്. ഗർഭിണിയാണ്. എന്തൊക്കെ ആവുമെന്ന് അറിയില്ല... ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. Plsssss
എനിക്കും രക്ഷപെട്ടു പോകാൻ ആഗ്രഹം ഉണ്ട് 23വർഷം.... പത്തു വർഷം കഴിഞ്ഞപ്പോ ഒന്ന് രക്ഷ പെടാൻ നോക്കി.. പക്ഷേ സ്വന്തം വീട്ടുകാർ പോലും അയാളെ നല്ലവനായി കരുതി എന്നെ ഒറ്റപ്പെടുത്തിയപ്പോൾ തിരിച്ചു വീണ്ടും ഈ കെണിയിൽ തന്നെ കുടുങ്ങേണ്ടി വന്നു.. ഇനി എന്നെങ്കിലും രക്ഷപെടാൻ പറ്റുമോ..
എന്റമ്മോ എന്റെ 1ഇയർ പോയതാ....ആരോടേലും പറഞ്ഞു കൊടുത്താൽ മനസ്സിലാക്കുവോ,3 yrs എടുത്തു ഡിവോഴ്സ് കിട്ടാൻ...പോലീസ് കേസ് കൊടുത്തപ്പോൾ ആണ് കുറച്ചൊക്കെ സ്വഭാവം പുറത്ത് ചാടിയത്...പോലുസ്‌കാർക്ക് കാര്യം മനസ്സിലായി...സത്യം പറഞ്ഞാൽ എന്റെ അച്ഛൻ വരെ മനസ്സിലാക്കിയത് പോലീസ് സ്റ്റേഷനിൽ വെച്ചുള്ള അയാളുടെ പ്രകടനം കണ്ടിട്ടാണ്...അത് കഴിഞ്ഞ് തിരിച്ചു വീട്ടിൽ വന്നിട്ട് എന്റെ അമ്മയോട് അച്ഛൻ പറഞ്ഞു ഇങ്ങനെ ഉള്ള ഒരുത്തന്റെ കൂടെ ആണല്ലോ നമ്മുടെ മോളെ കല്യാണം കഴിഞ്ഞ് വിട്ടത് എന്ന്..മാത്രം അല്ല ഒരു സ്റ്റേജ് വരെ എന്റെ അച്ഛനും എന്റെ തെറ്റ് തന്നെ ആയിരുന്നു എന്നായിരുന്നു മനസ്സിൽ കരുതിയിരുന്നത്....ഇപ്പോ ഓർക്കുമ്പോൾ കൂടുതൽ പേടി തോന്നുന്നു...ഞാൻ എങ്ങിനെയാണ് രക്ഷപ്പെട്ടത് എന്നോർക്കുമ്പോൾ
@@Lekshmi-nv2ec eda mutual anel 6 months kond kittum....athinu munp couple separated ayi 1year ninnu ennittanu ee theerumanam eduthe enn Court il kanichal mathi...ente case il ayal dubai ilek poyi,ath kond ayal varan wait cheythittanu 3 yrs poyath...case um police um oke ayi nadannal kore time edukkum..ettavum nallath mutual divorce kittumo enn nokkunnathanu...namuk ini ivarkkoke punishment vangi koduthitt oke nth kittan anu...athoke deivam right time il kodutholum,nammude samayam save cheyyan anu nammal.ini nokkendath
Nalla friendship oke undaka avarod iyale kurich adyathilonnum parayaruth ,because ningalude attachment style ipo anxious ayirikkam apo ningal avoidant,or covert narcissist ne ayirikkum attracted Ava so try to change your attachment style,and get job make your life happy little by little
NPD ഉള്ള ഒരു വ്യക്തി ആ വിവരം സ്വന്തം പാർട്ണറിൽ നിന്നും അറിഞ്ഞുകഴിഞ്ഞാൽ എന്തായിരിക്കും സംഭവിക്കുക, പിന്നീട് അവരിൽ ഉണ്ടാകുന്ന മെന്റൽ ചേഞ്ച് ഏത് രീതിയിൽ ആയിരിക്കും?
പ്രശ്നം നമുക്ക് ആണെന്ന് പറഞ്ഞു ചുറ്റുമുള്ളവരെ മുഴുവൻ manipulate ചെയ്യും... അവരോട് പറയാതെ തന്നെ തെളിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുക... തെളിവില്ലാതെ ആരെയും ഇത് ബോധ്യപ്പെടുത്താൻ പറ്റില്ല
ഒരു വീഡിയോ തയാറാക്കുമോ? 70 വയസുള്ള ഒരു narcissist അമ്മായിഅമ്മ വീട്ടിൽ ഉണ്ട്. കുറെ സഹിച്ചു ഇപ്പോൾ വീട്ടിൽ എല്ലാവരും അത് മനസിലാക്കി. എല്ലാവരുടേം പൂർണ സമ്മതത്തോടെ ഞാനും ഭർത്താവും സംസാരം നിർത്തി. പാവം ഡാഡി ഇപ്പോളും അത് സഹിക്കുന്നു. മരുന്ന് പാവം ഡാഡ്‌ഡിക്കു കൊണ്ട് കൊടുത്തല്ലേയ് പറ്റു . അത് കൊടുക്കാൻ ചെല്ലുമ്പോൾ മത പ്രസംഗം ആരംഭിക്കും മമ്മി . പിന്നെ അവിടുന്നു തുടങ്ങി അങ്ങ് കയറി വീട് കുലുക്കും. ഞങ്ങൾ മിണ്ടാതെ ഇരിക്കുന്നതിന് മിണ്ടാൻ ശ്രമിക്കും. എന്നിട്ടും മിണ്ടാത്തതിന് മത ദൈവ കര്യോം പറഞ്ഞു ശപിക്കും. അല്ലേൽ കരയും. പെട്ടന്ന് നമ്മൾ അവിടുന്നു ഓടി മറഞ്ഞാൽ കരച്ചിലു അപ്പോൾ നിർത്തി വേറെ കാര്യം ചെയ്യുന്നത് CC TV ലൂടെ ഞങ്ങൾ കാണാറുണ്ട്. ഞങ്ങൾ എപ്പോൾ തിരിച്ചു വരുന്നോ അപ്പോൾ പ്രസംഗം/ കരയുന്നതു പെട്ടന്നു തുടങ്ങും. TV രാവിലെ 7 to 7 pm വേറെ കാണും. അത്താഴം time ലു 20 മിനിറ്റ് ന്യൂസ് കാണാൻ ഡാഡി beg ചെയ്യണം. അപ്പോൾ റാണിയെ പോലെ പെരുമാറി ഡാഡി യെ ഒരു വിലയും ഇല്ലാതെ സംസാരിക്കും. ചിലപ്പോൾ Remote എടുത്ത് എറിയും, എല്ലാ കാര്യത്തിലും ഇങ്ങനെ പെരുമാറും. പാവം ഡാഡി, എനിക്ക് ചിലപ്പോൾ കരച്ചില് വന്നു പോകും. TV ലു TH-cam ലു ഞങ്ങള് ഞങ്ങൾടെ Room ലു ഇരുന്നു entertaining videos connect ചെയ്തു കൊടുക്കാറുണ്ട്. സ്വയം കാണാനും മനസിലാക്കാനും പറ്റുന്ന ഒരു narcissist വീഡിയോ ഉണ്ടേൽ കുറെ കുടുംബങ്ങൾക് ആശ്വാസം ആയേനെ. ഞാൻ എന്താണ് എന്ന് ഒന്ന് അറിഞ്ഞാൽ ഈ ആത്മീയത യുടെ കുപ്പായം അണിഞ്ഞു മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിക്കു ഒരു ചെറിയ മാറ്റം വന്നാലോ, അത് അനേകർക്ക് ആശ്വാസം ആകുമാരിക്കും. ഒരു പ്രതീക്ഷ ❤
അനുഭവിച്ച് തന്നെ അറിയണം. ആത്മാവ് ഇല്ലാത്ത ജൻമങ്ങൾ 😢
Correct
Sathyam
Devils
God is good ..god bless u ❤
You said it
Extreme gas lighting ആണ്... അടിച്ചു നമ്മളെ പഞ്ഞിക്കിടും.. എന്നിട്ടു 5 minutes കഴിഞ്ഞു നമ്മൾ നോക്കുമ്പോ ഒന്നും നടക്കാത്ത പോലെ ഇരുന്നു movie കാണുന്നുണ്ടാകും... നമ്മൾ വിചാരിക്കും ഇതെന്താ ഇപ്പൊ സംഭവിച്ചത്... Family issues mobile ൽ record ചെയ്യും.. എന്നിട്ടു നമുക്ക് എതിരെ ഉപയോഗിക്കും... ഇത്രക്ക് വൃത്തികെട്ട മനുഷ്യർ വേറെ ഇല്ല... ഇവരുണ്ടാക്കുന്ന മുറിവുകൾ ഒരിക്കലും ഉണങ്ങില്ല.. നമ്മുടെ self esteem ഒക്കെ എപ്പോളെ പോയിട്ടുണ്ടാകും... Panic attacks \auto immune diseaes ഒക്കെ വരും ഈ abuse കാരണം... Pathological liars ആണ് ഇവന്മാർ... Extreme projection... അവര് നമ്മളെ കുറിച്ച് എന്തൊക്കെ ആരോപിക്കുന്നോ അതൊക്കെ actually അവരാണ്...
Perfect
And here I am grieving for what I wished as a wife life all ruined by this covert narc..
Exactly
Exactly..
ഞാൻ അതിന്റെ ഇര ആണ് എന്റെ ഇളയ ആങ്ങള.. ഈ പറഞ്ഞത് എല്ലാം ഉണ്ട്.. ഓടിരക്ഷപെടുക.. ദൈവത്തിനു മാത്രം പറ്റും ഇവരെ കൈകാര്യം ചെയ്യാൻ 😪😥
ഇവരുടെ സ്വഭാവം മനസ്സിലായി നമ്മൾ അവരിൽ നിന്ന് രക്ഷപെട്ടു വരുമ്പോഴേക്കും നമ്മുക്ക് വയസ്സാവുകയും വേറൊരു life ലേക്ക് പോകാൻ പറ്റാത്ത അവസ്ഥ യും ആയിരിക്കും ഇതിലുള്ള മക്കൾ മാതാപിതാക്കളുടെ കൂടെ ജീവിക്കാൻ പറ്റാതെ വിഷമിക്കും
@@jumailathoniyil2895 Yes
ഇവർക്ക് ഈ സ്വഭാവം parents il may be authoritarian parents) നിന്നോ അവരെ വളർത്തിയവരിൽ നിന്നോ കിട്ടുന്നു... കൂടാതെ സമൂഹത്തിലെ കുറച്ചു ചേരുവകളും കൂടി ചേരുമ്പോൾ പൂർണമായി.
1) അവർ എപ്പോഴും സ്വന്തം നേട്ടങ്ങളെ കുറിച്ച് മാത്രം സംസാരിച്ചു കൊണ്ടിരിക്കും
* അമിതമായ സ്വയം സ്നേഹം അമിതമായ സ്വയം ബഹുമാനം. അത്കൊണ്ട് എപ്പൊഴും ഞാൻ എന്ന വിചാരം മാത്രമേ ഉണ്ടാവു... ഞാൻ കാരണമാണ് ഇതൊക്കെ ഉണ്ടായത് എൻ്റെ അധ്വാനം കൊണ്ടാണ് നീ എല്ലാം നേടിയത്, അവരുടെ സ്വഭാവ സവിശേഷതകൾ എപ്പൊഴും എടുത്തു പറഞ്ഞു കൊണ്ടിരിക്കും.
2) മറ്റുള്ളവരെ manipulate ചെയ്യാൻ ലോകത്തി ആർക്കും ഇല്ലാത്ത സാമർത്ഥ്യം.
ഇവരെ psychologist നെ കാണിക്കാൻ കൊണ്ടുപോയാൽ അവരെ വരെ പറഞ്ഞു സ്വന്തം വരുതിയിൽ ആക്കാൻ ഉള്ള അ ത്രയും സാമർത്ഥ്യം.
3) സ്വന്തം കാര്യം നേടാൻ വേണ്ടി മറ്റുള്ളവരെ എത് വിധേനയും ഉപയോഗിക്കുക.
Empathy ഇല്ല. അത്കൊണ്ട് സ്വന്തം കാര്യം നേടാൻ ഏത് അറ്റം വരെയും അവർ പോവും അവിടെ മക്കൾ ആണോ ഭാര്യ ആണോ എന്ന പരിഗണന ഒന്നും ഉണ്ടാവില്ല..... എനിക്ക് എൻ്റെ കാര്യം കൃത്യ സമയത്ത് നടക്കണം.....
4) വിമർശനം. ഒരിക്കലും സ്വീകരിക്കില്ല
വിമർശിക്കാനോ ഇവരോട് തർകിക്കാ നോ പോയാൽ തീർന്നു കാര്യം..... എല്ലാം കഴിഞ്ഞാൽ അവസാനം നമ്മളാണ് തെറ്റ് ചെയ്തത് എന്ന് നമ്മളെ വിശ്വസിപ്പിക്കാൻ മാത്രമുള്ള കഴിവും വാക്ചാതുരിയും ഉണ്ടാവും ഇവർക്ക്.
5) ഈഗോയുടെ അങ്ങേ അറ്റം
ഇവരുടെ ഈഗോ പാൽപ്പാട പോലെ വളടാന നേർത്ത ഒന്നാണ്. ഒന്നും അങ്ങോട്ട് പറയാൻ പറ്റില്ല എല്ലാം ഇങ്ങോട്ട് കെട്ടോണം ( like a radio)
6) സ്വന്തം തെറ്റുകൾ പോലും മറ്റുള്ളവരുടെ മേലെ ചാർത്താനുള്ള അപാരമായ കഴിവ്
ഒരു കാരണവും ഇല്ലാതെ, ചിലപ്പോൾ അവരുടെ സ്വന്തം തെറ്റിന് പോലും കൂടെ ഉള്ളവരെ വഴക്ക് പറയും ഉപദ്രവിക്കും
7) ഇവർക്ക് empathy ഒരിക്കലും ഉണ്ടാവില്ല
മറ്റുള്ളവരുടെ കണ്ണിലൂടെ കാണുക അവരുടെ വികാരങ്ങൾ മനസ്സിലാക്കുക എന്നത് ഇവർക്ക് എന്നും ഒരു വിദൂര സ്വപ്നം മാത്രം ആണ്.
8) പുറമെ ഉള്ള പെരുമാറ്റം കണ്ട് ഇവരെ മനസ്സിലാക്കാൻ പറ്റില്ല
പുറമെ പൊതുവേ നല്ല വ്യക്തിത്വം കാണിക്കുന്നവർ ആയിരിക്കും ഇവർ എന്നാല് കൂടെ നിൽക്കുനവരോട് ചോദിച്ചാൽ മാത്രമേ ശരിക്ക്യം മനസ്സിലാവു അവർ എങ്ങിനെയാണ് എന്ന്.... Praise in public, criticism in private.
9) സ്വയം ബോധം ഉണ്ടാവില്ല
അവർ സംസാരിക്കുന്ന/ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അവർക്ക് ബോധം ഉണ്ടാവില്ല... അത് മറ്റുളളവരെ എങ്ങനെ ബാധിക്കുന്നു എന്നും അവർക്ക് മനസ്സിലാവില്ല കാരണം empathy എന്ന കാര്യം അവരുടെ തലച്ചോറിൽ പ്രവർത്തിക്കുന്നില്ല
10) സ്വയം ഒരു മാറ്റത്തിന് ഒരിക്കലും തയ്യാറാവില്ല
വേണമെങ്കിൽ നിനക്ക് മാറാം എന്നാലും ഞാൻ എന്റെ തീരുമാനത്തിൽ നിന്നും ഒരിക്കലും മാറില്ല.... അവർ ഏതെങ്കിലും തരത്തിൽ മാറണമെങ്കിൽ അത് അവരുടെ ജീവൻ്റെ നിലനില്പിൻ്റെ ബാധിക്കുന്ന കാര്യം ആയിരിക്കണം
10) ഇവരുടെ കൂടെ ഉള്ളവർക്ക് ഇവരെ തിരിച്ചറിയാൻ പൊതുവേ വൈകിയേ പറ്റുള്ളൂ.. അപ്പോഴേക്കും ലൈഫ് പകുതിയും കഴിഞ്ഞു കാണും. ശാരീരികമായ ഉപദ്രവം ആണെങ്കിൽ പെട്ടെന്ന് മനസ്സിലാവും പക്ഷേ മാനസികമായ ഉപദ്രവം ആണെങ്കിൽ വളരെക്കാലം കഴിയേണ്ടിവരും.
11) കൂടെ ഉള്ളവരെ ഇവർ എപ്പൊഴും ഒരു അടിമ ആക്കി വയ്ക്കാൻ താല്പര്യപ്പെടുന്നു... ഇവരെ കടന്നു വച്ച് വേറൊരാൾ ഒന്നും ചെയ്യുന്നത് ഇവർക്ക് ഇഷ്ടം അല്ല! ചെയ്യാൻ സമ്മതിക്കില്ല
12) ഇവർ മരിച്ചാലും ഇവരുടെ ചെയ്തികളുടെ ഫലങ്ങൾ നില നിൽക്കും. കാരണം ഇവരുടെ കൂടെ ജീവിച്ചവരുടെ ഉള്ളിൽ ഇവരുടെ സ്വഭാവം കടന്നു കയറാൻ സാധ്യത വളരെ കൂടുതലാണ്. കൂടെ ഉള്ളവർക്ക് ആത്മ വിശ്വാസം, തീരുമാനം എടുക്കാനുള്ള കഴിവ്, സ്വയം ബഹ്യമാനം എന്നിവ. തിരെ ഉണ്ടാവില്ല. എപ്പൊഴും കുറ്റബോധം, ടെൻഷൻ എന്നിവ ഇവരെ വേട്ടയാടിക്കൊണ്ടി രിക്കും കാരണം അവർ എന്നും പഴി കേട്ടുകൊണ്ടിരുന്നു സ്വന്തം തെറ്റിന് പോലും അല്ലാതെ (affects their subconscious thinking)
Remedies
ഒന്നുകിൽ ഇവരക്ക് ചികിത്സ നൽകുക അല്ലെങ്കിൽ ഇവരുടെ കൂടെ ഉള്ളവർ എത്രയും പെട്ടെന്ന് വളരെ ദൂരെ മാറി താമസിക്കുക.
ഇവരുടെ കൂടെ ജീവിക്കുക എന്നത് വളരെ ദുഷ്കരമാണ്.... നമ്മുടെ ആത്മാവിൻ്റെ ജീവനോടെ വലിച്ചു പറിച്ചു കൊണ്ടപോകുന്നപോലെ തോന്നും.
@vishaloc8092
അതേ.. മനസിലാക്കാൻ വളരെ വൈകിപ്പോയി... എവിടേക്കെങ്കിലും ഓടിപ്പോകാൻ നിവൃത്തിയുമില്ല.. കാരണം നമ്മുടെ കൈയിലുള്ള വിലപിടിപ്പുള്ളതെല്ലാം അവർ കൈക്കലാക്കി നമുക്ക് രക്ഷ പെടാനുള്ള വഴിയെല്ലാം അടച്ചു ട്രാപ്പിലാക്കാൻ പ്രത്യേക കഴിവാണ്
Ithu 100 percentage correct anu,ente hus ingane ayirunnu
Very true 👍
True
Very true. Well said
അയ്യോ 100% true ആണ് ഈ പറയുന്നത്. എനിക്കൊരാളെ അറിയാം സെയിം സ്വഭാവം
YOUR WORK ON THE SUBJECT IS OUTSTANDING. CONGRATULATIONS🎉
@@beenaps7044 Thank you so much 😊🤍
12 covert narccist ഒന്നിച്ചുള്ള ഒരു family യിൽ പെട്ടുപോയ ഒരാളാണ് ഞാൻ. എല്ലാം എന്റെ തെറ്റാണെന്നു കേട്ട് കേട്ടു തെറ്റുകളൊക്കെ സ്വയം ഏറ്റെടുത്തു കുമ്പസാരിച്ച ആളാണ് ഞാൻ 😄
Aum namah sivaya..here tlwe understand power of love..with pure ove u can solve anything
Same situation dear
Grandma , father , brother in-law, husband,son, brother and aunt
@@theresapaul1455 enikum
Same അവസ്ഥ ആയിരുന്നു എനിക്കും herditary നഴ്‌സിസ്സൊസ്റ്റ് ആയിട്ടുള്ള ഒരു familyil ആയിരുന്നു ചെന്ന് കേറിയത്.
My mother is like this. When i talk to her she says things to put me down .from childhood i have been hearing how good are my cousins, now how good are their kids n husbands. Directly she won't say I am not good enough but the tone in which she says this, obviously gives this feeling. Since i cannot stand her even for a min I don't talk to her at all so she goes on a smear campaign about me crying n complaining to people how i ignore my mother and she has done so much for me and then says that she is scared of me etc etc
Thank God for not making you a narcissist how children's of narcissist become narcissist despite of their torture
@@Satyabhamakrishnan108 actually I feel like i sometimes behave like her and try not to be but it's difficult to control our own words since that's what we grown up with
Thing is there are some of the subscribers who went to see a therapist are confused or feared and confirm their parent or partner etc are NPD. We cannot confirm it unless we make sure they have the majority of signs. So you need to have long conversations with a trustworthy therapist. Anyways the traits are narcissistic.
@@nishavasudevan please dear try to live separately they will make you into a zombie you have self awareness so go for therapy and become a new person heal marry a normal person and live I saw narcissist children of npd father they suffered alot and became exactly like them that's cruel npds are not able to love those who love them instead they hate us to the very core andake us no contact I feel like they are also broken inside but only death can save them from their fake personality and that dumb demon mind ..so give your mind to your personal god and heal live ..
@@nishavasudevantrue
Am the victim of this covert.its very very hard to expose them
Its very difficult to detach when your siblings are covert narcissist.
So true
😮😢
സത്യമാണ്. എന്നാൽ Detach ചെയ്യാൻ ഉള്ള കാരണങ്ങൾ അവരായിട്ട് തന്നെ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കും
@@Joseya_Pappachan സത്യം.. രണ്ടും കല്പിച്ചു അകന്നു അവസാനം.. എന്റെ ആങ്ങള.. ഇപ്പോൾ എനിക്ക് മനസമാധാനം ഉണ്ട്... 🙏🙏
അനുഭവിക്കുന്നവർക്ക് മാത്രമേ മനസ്സിലാവു...
ഒരു narcissist ന്റെ കൂടെ ജീവിച്ച ഒരാൾക്കു പ്രെതേകിച് ഒരു പെൺകുട്ടീക് അടുത്ത വിവാഹത്തിലേക്ക് കടക്കുന്നതിനു മുൻപ് എങ്ങിനെ prepare ആകാം എന്നൊരു topic ചെയ്യണം....എങ്ങിനെ identify ചെയ്യാം എന്നൊക്കെ
Narcisst nammalle physically and mentally broken down cheythittudakam....we have to get that to normal. Athinu orupadu samayam adukkum.then go for other marriage
@@southernkitchentravel-o3z past orkkan koode pedi akunnu
@@Humanoid123-z6p jhan anubhavichu kondirikkunnu
Need diz topic plz
Narcissist ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ അവരുടെ സ്വഭാവത്തിന് വ്യത്യാസം വരുമോ?
My father is a covert narcissist. Orupad anubhavich ipolum anubhavikunu.Lifenod oru passiono targeto illa.ormavechakaalamuthal survival moodil jeevich oninum energyilla.Maduth.suffering from BPD,ADHD,OCD nd PTSD.
MAIN TWIST ENTHAN VECHAL ithinonum paranjal ith anubhavichavark allathe arkum ottaoralk polum athayath normal life lead cheyuna otta alkum manasilakoola.
Ithinte koode i encountered with a most self centered batch mate female ,then a covert narcissistic friend male and a dark empath male friend , as my father figure is abnormal ,i eventually attracted such ones into my life .Along with chauvinistic elder bro.Totally damaged emotionally and mentally.They will devastate us.
They arenot humans or animals They are beast.
Finally gifting us trust issues,lower self esteem,life long trauma and triggers and still they hold the victim card.They are the masters of GASLIGHTING.
Ingane ullavar oke enthinanavo bhoomiyilot padach vidunath.
Ennal ale innocent scapegoats undavulu ale .maduth.
Most dangerous and devilish beings tht could ever exist in this mankind.
@@jishaannamabraham2445 i couldn't agree more. A covert Narcissist is a psychopathic devil who can completely destroy our lives 😮💨
@@HiImKarthikFor us abnormal is normal and normal is abnormal right ?! .As iam a female my feminine energy is always endangered in survival mode and iam fully in my masculine energy which even induces sleep issues like insomnia,bad dreams and all,affecting all types of relationships , so everyone will get the vibe of 'Bharanakari'.
Only we can find the ones who shares the similar experiences in youtube comment boxes.Thtsy we are venting here right.Society already makes us fail with its shit norms , along with the deadly combination of sociopathic and psychopathic family members especially dad and mom nd their family member vipers .My mom also a victim of a Narcissistic mother ( not covert) with kulasthree mode.My poor mom then married to this covert. Iam educating her and making her aware of all these nd making her confident.
Failed to find the purpose of life.Life got stucked.Behind everyone.Dont know where my life is leading me.......
My mother in law
നടൻ ബാല😮
Exactly 😢
Athe
ഞാൻ ബാലയെക്കുറിച്ച് ഉള്ള വീഡിയോസ് കണ്ടപ്പോഴാണ് നർസിസ്റ്റിക് ആൾക്കാരുടെ സ്വഭാവം എന്താണെന്നു മനസിലാക്കിയത്... അതുമായി എന്റെ ലൈഫ് താരതമ്യം ചെയ്തപ്പോഴാണ് എനിക്ക് മനസിലായത് എന്റെ husband ഈ സ്വഭാവത്തിൽ പെടും എന്ന്... അയാൾ ഡിപ്രെഷൻ കൊണ്ടാണ് ഇങ്ങനെയൊക്കെ പെരുമാറുന്നത് എന്ന് എന്നോട് പറഞ്ഞിരുന്നെങ്കിലും ബിഎഡ് ൽ സൈക്കോളജി പഠിച്ച എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു ഡിപ്രെഷൻ എന്ന് പറഞ്ഞ് അയാൾ ന്യായീകരിക്കാൻ ശ്രമിക്കുവാണെന്നു.. ബട്ട് ഇത് NPD ആണെന്ന് ഞാൻ മനസിലാക്കിയത് ഇപ്പോഴാണ്...
ജയ് ജയ് he ലെ രാജേഷ് ആണ് എന്റെ hus 🥹🥹
@@entertainmentchannel-vv2jw കരാട്ടെ പഠിക്കാൻ സമയമായി
Victimite character change cheyathathu kondale narcisissit evare thedi varunnathu... Njan victim anu... Ente amma narssist, marriage kazhinjapo avide husbandum husbandite ammyeum narssist anu... Ente character anu kuzhapam ennu oduvil njan thiricharinju... Njan loving anu, innocent anu, mattulavarude comfort okke nokki etc..Victims avarude nala qualities alukalude character nokki vilapiyal mathi...ente characteril change varuthyapo njan happy ayi... Open book avaruthu, act cheyan padikkuga.. Innocent anu ennu ariyikathirikkuka.. Namude oru karyagalum ariyikathe irunnal nigal rekshapetu.. Njanipo happy ayi life asodikkunnu.
My ex was like this.I escaped from him with my son 24 years ago
Vakkukalil paranju oppikkan kazhiyilla oru narc enthannennu... Victim maruchal polum avarude rage therilla, grand children ne vare target cheyyum, 3 yr old baby child ayall polum they hurt.. Anubhavikkunnavark mathrom manasilakunna prathibhasom.... PTSD due to narc abuse is also painful
@@kripaanish7969 Yes. C-PTSD and Even Borderline personality disorder okke longterm abuse nerittavaril diagnose cheythittund. Everything is so painful
ഇന്നലെ കൂടെ ഇടിച്ചു നെറ്റി ok പൊട്ടി.. എങ്ങനെ രക്ഷപെടും ഈശ്വര 🙏🙏🙏
prarthik god oru vazhi thurannu tharum
prayer just give some peace of mind and hope, nothing will change if u want to escape from them. frist you become financially independent( get any job) then leave them and move on , if u still continuing ur prayer till the last breath u will suffer .You only have one life, and there's no point in thinking you've lost everything at the end of it.
Yes. i was Eagernessly waiting...abt covert narc....
Great Effort🎉🎉❤
Keep going bruh 😊❤
How come I didn't find this channel before!!!
. my husband 😢
Congrats. നിങ്ങൾക്ക് ജീവിതം പഠിക്കാൻ നല്ല ഒരു അവസരമാണ്
@@Joseya_Pappachan best 😪
@@Joseya_Pappachanhuyyo how can you say this
If possible leave him
At least live apart
@ShebaSherlyAbraham yes I will
Covert narcissist ine daily workplace il , engane deal cheyyam ennu oru video cheyyamo
Watch Dr Susan Koruth videos on this topic ..she is an expert
My beloved sister turned out to be a dangerous covert narcissist.Thankgid I am outof this relationship now.
@@buttercupanimation1736 A narcissist sibling and sibling rivalry is mostly unnoticed but highly dangerous.
🎉100%❤️❤️❤️❤️❤️
🙏🙏🙏🙏🙏🙏🙏🙏🙏
Absolutely correct ♥️
Correct anu broo👍
ഓർമ വച്ച നാൾ മുതൽക്ക് ഞാൻ....
Narcisist women നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@@pathfinder49 Sure
Thank you😍
Oh my god my life with my so called husband for 25 years.i am aware now keeping detachement from him.
Suffering for the past 13 years of marriage life.
Realised his real just now. But don't know how escape from him.
Red flags in Npd relationship video cheyo?
My mother is a covert narcissist 😢
Very true' 😊
Exactly. They know we are right.. Still nammal anu problem enna feel ayirikum namukku.
More than 6 months ayittum....trauma...
Thankkkyouuu for thiss information..
Gud video
My mother in law is a covert narcissist I understood it few years back I completely cut all ties with her irrespective of her age😂
Thanks thanks
No pain no gain
100 percentage correct
I think my husband is having NPD. Nowadays i think whether im having NPD. During an issue, when he prompts me and i react, he ends up with im the one who did the mistake and make me feel i will lose everything in my life if i leave him. Is he NPD or me?
It's him
@@ShebaSherlyAbraham🙏 thank you for the emotional reassurance.. means a lot
@@meerasuresh352 don't worry, you can come out of this🫂
Ente husband, but veti parayumbo allarum athu sahichu jeevikkanam enna parayunne. My father and mother force me to live with him.allam valare normalise cheithu kalayum.... Eniku pediyanu ayaleale. Pokan vere stalam ellathakondu sahikkunnu.
Jeevichu marikkunnu. 10yrs ulla makal undu. Woman shelter undel pokarunnu...
Makal schoolil pokunna samayanagalil nthenkilum jolik pokuka,angane pathiye ningalude kaiyil pisa ,ningalk kurach relations oke varunnad kanumbol avark matam varum ,kurachu kude kazhinj ningal nannayi hardwork chyth swandamayi veed aki maran nokuka ,may be one of your parent Narcissistic avam so ithupolulla issues normalise cheythu kanikkunnad ,work hard and make your life better
@@Nesi-r8j 🥺 njan working aanu Doctor (ayurveda )aanu. Money allam he takes. Account,cheque, ATM,.. Eniku chilavinulla cash tharum. Amma oru toxic parent aayirunnu from my childhood. Nattukar veettukar koottukar okke eniku endinte keda ennu chodikkum so achan support cheiyyilla. Pedi aanu ardum parayan pattilla atra nalla family aanu husinte job vise, educationally so.. I dont know what will i do. Amma maroda makkalkku allam share cheiyyan pattunne.. Evide ente amma sadacharam paranju allarodum ente kuttam paranju.. Erikkum... Makan aanu allam...
@@Anbeashivam815 aano ,enkilum no problem avarude mumpil jappiyayi jeevichi kanikkanam , ningalkoke easyayi cheyyan kazhiyum ,
1 Ithupolulla vedanipichavarumayitulla trauma bond adyam avasanipoikkanam
2 Ivare kurich kuttam aarodum parayathirikkuka,just stop it for your happiness ,covertin ethire aarkum support kittilla ,they are highly manipulative .
3 Pathiye pathiye ivarumayulla samsaram kurach konduvarika,ingaot chodikkinadin paraya ennallathe angot samsarikkan nilkaruth ,call in pakaram messages oke aka,
4. Puthiya friendships oke undakka , pala pala skills develop cheyya .
Iyalod jolik vendiyan paranj cash vangi thudangu first
@@Anbeashivam815 ningalk ee karyangal cheyyan easyayirikkum,
Apply detachment
Stop your trauma bond
Stop talking bad about them,he n people will make you the crazy one,so stop it's for you .
Ningalude cash ningal thanne kaiyil vekkanam kodukkal nurbandamanenkil ,pathiye pathiye kurachkonduvarika.
Ayale mansilakunnundennum ishtamilla ennum ayalk manasilavaruth .ath kooduthal vedanakal nalkan idayakum.
Just smile,and give good food,avark oru maidineyan avashyam enn namal manasilakkanam .
Purath poyalulla ovar snehaprakadana paripadikalil pankedukkathirikkuka because they try show everything is normal inside .
Just like silent treatment they try to remove sexlife ,don't get upset on that matter,
Focus on your health , beauty ,career ,and kid.
Start seperate account never tell about that puartah kurachukude time spend chyy, friends umayitum ,family members undenkil avarumayitoke,but never share anything about him , kurach kazhiyumbo,support kittum enn thonnunna friend umayit mathram share cheyya .
Develop your skills ,orupad skills undakka , try to get different incomes ,make your life beautiful,nobody it for you ,
Sathyam paranjal wife of a covert narcissist is single women ,so single ayit aarum illa enn amansil urapoich ang thudanga ,kude dopamine release akunna karyangaloke chyth munnotu pokuka ,hope you get better ,pinne moloke valudayi hostle oke povan thudangumbo you can change your work place ,and move to another state or country, nthum agraham pole cheyyam ,not too late fr anything ,but financially super independent avaanam ,joli chyyunnund cash kayil illenkil karyam illa . secure attachment in vendi CBT oke nalladan ,
@@Nesi-r8j Thankyou nesi. For finding time for me. 🙏🏻. ❤
Njan ente healing kandethunnathu ente workplaceil aanu. Ente stress oru traumatic stress aanu diabetic, grade 2 fatty liver,hypertention, hypothyroid, pcod angane body completely weak aanu. I went to do all checkup allam normal aanu, eco, CBC, kft, lft but i feel very weak from inside. Autoimmune aanenna paranje.. Arodu help chodikkana.. Aarodu parayana... Robort pole jeevikkuvanu, njangal tammil 10yrs aayi yathoru physical relationship ella. Avide evide nilkkumbo sareeram vedanikkunna pole pichum chavittum ennittu tamasha aanennu parayum. Purathu erangiyal societykku ethu pole oru gentle man ella. Allarkkum nallathe parayan ulla. Eniku ayal de call varumbo ayalude presence okke insecurity aanu. Eniku ayale pole samsarikkan ariyia.. But endelum argue cheithu kuttam muzhuvan entea akki. Ennea takarkkukayanu ayal cheiyyunnea. So pidichu nilkkan polum pattilla. Mindan thanne pedi aanu endelum parayumbo engane react cheiyyum ennu ariyilla.. Happiness sadness lifeil incidentum onnum share cheiyyan pattilla bcz his reaction is very rude. Makalkkum yathoru attachmentum ella. Onnu marichu poyal mathi ennu tonnum. But purathhnnu kanunnavarkku well settled happy family. Eniku samsarikkan polum arum ella. Amma work kazhinju varumbo nalla food endelum vetil undel eduthu matti vaikkum. Pinne purathunnu order cheithu aanu ente food. Chilappo athil comfort kanan nokk um angane over weightum ayyi.
Total confusion aayi......njan ennodu thanne narcissist aano ennu thonunnu....is this category exist?😮
@@jainmilen8310 Yes for sure. Narcissm videos adyamayi kanumbo namukk narcussistic traits undo ennu samsayam thonnuka swabhavikamanu. You can take a free verified Narcissism test online if you need
ഭർത്താവ് മരിച്ച അമ്മയുടെ ഒറ്റമോൻ കല്യാണം കഴിച്ച പെൺകുട്ടികളുടെ ജീവിതം ഒട്ടുമിക്ക എല്ലാ വീട്ടിലും പരിതാപകരമാണ്. അങ്ങനെ ഉള്ള അമ്മമാർക്ക് മകൻ കല്യാണം കഴിച്ചു കഴിയുമ്പോൾ ആണ് പ്രശ്‌നം തുടങ്ങുന്നത്. Narcissistic disorder& OCD ഉണ്ട് . മറ്റു പ്രശ്‌നങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് അറിയില്ല. എല്ലാവരും എന്നെ കു റ്റപെടുത്തുകയാണ്. അമ്മായിമ്മ യുടെ character പറഞ്ഞിട്ട് അരും വിശ്വസിക്കുന്നില്ല.
ഞാൻ ഇപ്പോൾ നിസ്സഹായ അവസ്ഥയിൽ ആണ്. ഗർഭിണിയാണ്. എന്തൊക്കെ ആവുമെന്ന് അറിയില്ല... ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. Plsssss
Swantham veetil poyi kurach nal nilkkuka, avark thanne jeevikkunnathsnu ishtam, nammal veetil poyal thirich vilikkum pokaruth, dangerous aanu avar, nammale mattullavaril ninnum akattum, boundaries set cheyyuka, maari nilkkuka, adhikam mindan povallu, keep distance, karuthi irikkuka
Pinne phonil record cheyth ellarem kaanikkuka
എനിക്കും രക്ഷപെട്ടു പോകാൻ ആഗ്രഹം ഉണ്ട് 23വർഷം.... പത്തു വർഷം കഴിഞ്ഞപ്പോ ഒന്ന് രക്ഷ പെടാൻ നോക്കി.. പക്ഷേ സ്വന്തം വീട്ടുകാർ പോലും അയാളെ നല്ലവനായി കരുതി എന്നെ ഒറ്റപ്പെടുത്തിയപ്പോൾ തിരിച്ചു വീണ്ടും ഈ കെണിയിൽ തന്നെ കുടുങ്ങേണ്ടി വന്നു.. ഇനി എന്നെങ്കിലും രക്ഷപെടാൻ പറ്റുമോ..
My mother in law is a coveet narcisst
Every mother in law
ഇത് വ്യക്തികൾ തമ്മിൽ ശത്രുത ഉളവാക്കാൻ ഇടയാക്കും
My mother and my husband
Myhusband
Good video...i
True😢😊
Ethinnokke engane cure cheyyum
Ammayum achanum narcissit anengil 16 years njn mental trauma anu njn enna character polum marann poyi
@@sitharamahadev4391 Completely detach aakathe vere vazhi illa
Escape from them for studies or work. No need of so much emotional attachment.
2 240 litr fridge vaanguka..adym..😂😂
എന്റമ്മോ എന്റെ 1ഇയർ പോയതാ....ആരോടേലും പറഞ്ഞു കൊടുത്താൽ മനസ്സിലാക്കുവോ,3 yrs എടുത്തു ഡിവോഴ്സ് കിട്ടാൻ...പോലീസ് കേസ് കൊടുത്തപ്പോൾ ആണ് കുറച്ചൊക്കെ സ്വഭാവം പുറത്ത് ചാടിയത്...പോലുസ്‌കാർക്ക് കാര്യം മനസ്സിലായി...സത്യം പറഞ്ഞാൽ എന്റെ അച്ഛൻ വരെ മനസ്സിലാക്കിയത് പോലീസ് സ്റ്റേഷനിൽ വെച്ചുള്ള അയാളുടെ പ്രകടനം കണ്ടിട്ടാണ്...അത് കഴിഞ്ഞ് തിരിച്ചു വീട്ടിൽ വന്നിട്ട് എന്റെ അമ്മയോട് അച്ഛൻ പറഞ്ഞു ഇങ്ങനെ ഉള്ള ഒരുത്തന്റെ കൂടെ ആണല്ലോ നമ്മുടെ മോളെ കല്യാണം കഴിഞ്ഞ് വിട്ടത് എന്ന്..മാത്രം അല്ല ഒരു സ്റ്റേജ് വരെ എന്റെ അച്ഛനും എന്റെ തെറ്റ് തന്നെ ആയിരുന്നു എന്നായിരുന്നു മനസ്സിൽ കരുതിയിരുന്നത്....ഇപ്പോ ഓർക്കുമ്പോൾ കൂടുതൽ പേടി തോന്നുന്നു...ഞാൻ എങ്ങിനെയാണ് രക്ഷപ്പെട്ടത് എന്നോർക്കുമ്പോൾ
Lucky girl. എന്നെ വിശ്വസിക്കാത്ത അച്ഛനും അമ്മയും ആണ് ഉള്ളത്😢😢😢
3 yr eduthu alle divorce kitan?njan ipo file cheythte ullu.enthavo?
@@Lekshmi-nv2ec eda mutual anel 6 months kond kittum....athinu munp couple separated ayi 1year ninnu ennittanu ee theerumanam eduthe enn Court il kanichal mathi...ente case il ayal dubai ilek poyi,ath kond ayal varan wait cheythittanu 3 yrs poyath...case um police um oke ayi nadannal kore time edukkum..ettavum nallath mutual divorce kittumo enn nokkunnathanu...namuk ini ivarkkoke punishment vangi koduthitt oke nth kittan anu...athoke deivam right time il kodutholum,nammude samayam save cheyyan anu nammal.ini nokkendath
@@Humanoid123-z6p mutual tharunnilla. so ippo contested divorce apply cheythekka.aalinte character vach njan varshangal kalayendi varum ennada thonnune
@@Humanoid123-z6p da entethum dubai l anu.1 month ipo natil undarunapo anu mutual njan chodiche.but tharilla.pinne ingane koduthu
Ok 👌🏻🏆🥰
Can you suggest psychologist in and around Thrissur
@@kurianantony795 i have heard this one is the best option.
Innervision
094463 28319
g.co/kgs/rzXXdGh
Ivarae engane manage cheyyum
Entae husband nu eee characters und
Vittil parayaan.... purathu parayaaan pedi aaanu.....
Aaarum viswasikkilla
Palappozhum njaaan realise cheyyunnu
Njaaan njaanae allaa
Pazhaya njaaan evdaeyoo poyii😢😢😢😢😢
Nalla friendship oke undaka avarod iyale kurich adyathilonnum parayaruth ,because ningalude attachment style ipo anxious ayirikkam apo ningal avoidant,or covert narcissist ne ayirikkum attracted Ava so try to change your attachment style,and get job make your life happy little by little
എന്റെ വീട്ടിലെ എല്ലാവരും
My brother is covert narsist
Achan,amma, elders sisters, grandfather etc😢😢
Ithrem perk kozhapm undenn vicharikkunnenekl..swayam kuzhapm undonn aadym nokk
@@Mhh-il7yx kuzhappamund avar parayunnathellam njan anusarikkumayirunnu.Ethra enne avahelichalum njan karayum ennullathu allathe easwaranodu polum njan complaint paranjilla. Athu thanne anu ente kuzhappam.achanum ammayum ennum vazhakku.chechimarum ennodu vazhaku kudum.njan padikkan purakottu ayathu kondum karuppayakondum ennnodu ennum avahelanam
@@Mhh-il7yx ellam sahikkum ipol polum.seelamayal pinne ithonnum oru presname alla
33വർഷം അനുഭവിച്ചതിനുശേഷമാണ് തിരിച്ചറിഞ്ഞത്. ഇനിയെന്തു ചെയ്യ്യണമെന്നറിയില്ല
Related Narcissism വീഡിയോ കൾ ഈ ചാനലിൽ ചെയ്തത് കണ്ടുനോക്കൂ. സൊല്യൂഷൻസ് പറയുന്നുണ്ട്. വേണ്ട help കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
ഇനിയും ഡൈവോഴ്സ് ചെയ്യുന്നതിന് യാതൊരു കുഴപ്പവുമില്ല. ഞാൻ 28 വർഷം അനുഭവിച്ച ശേഷം ഡൈവോഴ്സ് ചെയ്തു
@@SP-ue1eoodikko
ഞാനും
@@SP-ue1eofrom where u got the courage...
Sir oru psycologist aakaan etnthu course padikkanam,
Degree psychology edukkanam pinne pg ചെയ്യണം psychology യിൽ then psyche cheyyanam ennaal clinical psychologist aavaam.... Njan ippo psychology cheyyunnu
NPD ഉള്ള ഒരു വ്യക്തി ആ വിവരം സ്വന്തം പാർട്ണറിൽ നിന്നും അറിഞ്ഞുകഴിഞ്ഞാൽ എന്തായിരിക്കും സംഭവിക്കുക, പിന്നീട് അവരിൽ ഉണ്ടാകുന്ന മെന്റൽ ചേഞ്ച് ഏത് രീതിയിൽ ആയിരിക്കും?
Oru change um undakilla.mathramalla.prasnam namukk anenn paranj nammale viswasipikum.chilapo choodavum.chilapo manipulate cheyyum.anubhavam
പ്രശ്നം നമുക്ക് ആണെന്ന് പറഞ്ഞു ചുറ്റുമുള്ളവരെ മുഴുവൻ manipulate ചെയ്യും... അവരോട് പറയാതെ തന്നെ തെളിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുക... തെളിവില്ലാതെ ആരെയും ഇത് ബോധ്യപ്പെടുത്താൻ പറ്റില്ല
❤️❤️
Ego npd
Ithil comments idunna alkkarilum narcissistic undakille avar narcissistic anenn ariyathe avar matullavare narcissistic anenn reethiyilum vedio kanunnundakum😂
❤❤❤😂
Ini nammale cheetha parayunnavrem..kaliyakkunorem..vilikan oru term kitty😂
😢😢😢😢😢
ഇവരുടെ Cheating നേ പറ്റി പറഞ്ഞില്ല.
Narcissustinte Sexual behaviours enna videoyilum mattu video kalilum paranjittund. Ith awareness videoyile adyathe videoyanu. Iniyum specific aaya videos same topicil varum 👍🏾
100%
Sir നെ contact cheyyan ഉള്ള നമ്പർ തരാമോ??
@@Sgkp4234 Im only available on instagram dm.
It's is sad that what so ever you have brought forward is toooooo little😂😂😂
ഒരു വീഡിയോ തയാറാക്കുമോ?
70 വയസുള്ള ഒരു narcissist
അമ്മായിഅമ്മ വീട്ടിൽ ഉണ്ട്. കുറെ സഹിച്ചു ഇപ്പോൾ വീട്ടിൽ എല്ലാവരും അത് മനസിലാക്കി. എല്ലാവരുടേം പൂർണ സമ്മതത്തോടെ ഞാനും ഭർത്താവും സംസാരം നിർത്തി. പാവം ഡാഡി ഇപ്പോളും അത് സഹിക്കുന്നു. മരുന്ന് പാവം ഡാഡ്‌ഡിക്കു കൊണ്ട് കൊടുത്തല്ലേയ് പറ്റു . അത് കൊടുക്കാൻ ചെല്ലുമ്പോൾ മത പ്രസംഗം ആരംഭിക്കും മമ്മി . പിന്നെ അവിടുന്നു തുടങ്ങി അങ്ങ് കയറി വീട് കുലുക്കും. ഞങ്ങൾ മിണ്ടാതെ ഇരിക്കുന്നതിന് മിണ്ടാൻ ശ്രമിക്കും. എന്നിട്ടും മിണ്ടാത്തതിന് മത ദൈവ കര്യോം പറഞ്ഞു ശപിക്കും. അല്ലേൽ കരയും. പെട്ടന്ന് നമ്മൾ അവിടുന്നു ഓടി മറഞ്ഞാൽ കരച്ചിലു അപ്പോൾ നിർത്തി വേറെ കാര്യം ചെയ്യുന്നത് CC TV ലൂടെ ഞങ്ങൾ കാണാറുണ്ട്. ഞങ്ങൾ എപ്പോൾ തിരിച്ചു വരുന്നോ അപ്പോൾ പ്രസംഗം/ കരയുന്നതു പെട്ടന്നു തുടങ്ങും.
TV രാവിലെ 7 to 7 pm വേറെ കാണും. അത്താഴം time ലു 20 മിനിറ്റ് ന്യൂസ് കാണാൻ ഡാഡി beg ചെയ്യണം. അപ്പോൾ റാണിയെ പോലെ പെരുമാറി ഡാഡി യെ ഒരു വിലയും ഇല്ലാതെ സംസാരിക്കും. ചിലപ്പോൾ Remote എടുത്ത് എറിയും, എല്ലാ കാര്യത്തിലും ഇങ്ങനെ പെരുമാറും. പാവം ഡാഡി, എനിക്ക് ചിലപ്പോൾ കരച്ചില് വന്നു പോകും.
TV ലു TH-cam ലു ഞങ്ങള് ഞങ്ങൾടെ Room ലു ഇരുന്നു entertaining videos connect ചെയ്തു കൊടുക്കാറുണ്ട്. സ്വയം കാണാനും മനസിലാക്കാനും പറ്റുന്ന ഒരു narcissist വീഡിയോ ഉണ്ടേൽ കുറെ കുടുംബങ്ങൾക് ആശ്വാസം ആയേനെ. ഞാൻ എന്താണ് എന്ന് ഒന്ന് അറിഞ്ഞാൽ ഈ ആത്മീയത യുടെ കുപ്പായം അണിഞ്ഞു മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിക്കു ഒരു ചെറിയ മാറ്റം വന്നാലോ, അത് അനേകർക്ക് ആശ്വാസം ആകുമാരിക്കും. ഒരു പ്രതീക്ഷ ❤
ഏതു കുമാരി?
നാണമില്ലേ എന്നെപ്പറ്റി ഇങ്ങനെ കുറ്റം പറയാൻ
My mother in-law
Enteyum
ക്രൈം ഒന്നും ചെയ്യല്ലേ