ഊരിവരാൻ ഉള്ള വഴികൾ | Narcissistic Supply Video 2 | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 129

  • @glorybe2god933
    @glorybe2god933 3 หลายเดือนก่อน +16

    You are sharing much helpful knowledge which made me realise my situation, need to address acknowledge and connunicate my distress to the world outside. Though I am not able to do it r8ghr now I could find myself a victim and no more a bait dor my persecutor. I am in search of some good support groups or therapists who can find me a way out of my suffering. The saddest reality is even if there is help outside and i come to it one way or the other I wont be able to have it or make use of it.. hope there wud be a chance. Support and prayers to all fellow victimes and survivor... please continue wt more such content u never realise it's worth it's lighting a matchstick in a tunnel be it never ending or creepy dark the light and warmth of your advices help people like me go further rather than ending it up at once..

    • @HiImKarthik
      @HiImKarthik  3 หลายเดือนก่อน +4

      @@glorybe2god933 Much love ❤️. Keep moving forward 🙏🏾

    • @Humanoid123-z6p
      @Humanoid123-z6p 3 หลายเดือนก่อน +2

      ​@@HiImKarthik thanks for this vdo❤

    • @renjanyprasad-xp4pq
      @renjanyprasad-xp4pq 3 หลายเดือนก่อน +1

      Just move on.Be confident

  • @be4news
    @be4news 2 หลายเดือนก่อน +61

    ഇവരുടെ പിടിയിൽ അകപ്പെട്ടാൽ ജന്മം തീർന്നു. ഒഴിവാക്കണമെന്ന് തോന്നും പക്ഷെ ഒഴിവാക്കാനാകില്ല' കൂടെ ചേർത്ത് പിടിക്കണമെന്ന് തോന്നും പക്ഷെ നിൽക്കില്ല. ' മാനസിക സമ്മർദ്ദം കൂടി വട്ടാകും.

  • @Zzzbnm410
    @Zzzbnm410 3 หลายเดือนก่อน +43

    അങ്ങനെ സപ്പോർട്ട് ആയി കൂടെ ഉണ്ടായിരുന്ന സഹോദരിയെ പോലും എനിക്ക് എതിരാക്കി.ഇപ്പോൾ ആരോടെങ്കിലും സംസാരിക്കാൻ പോലും പേടിയാണ്.😢കണ്ടാൽ ചിരിക്കുകയെങ്കിലും ചെയ്തിരുന്ന സ്ത്രീകൾ ഇയാൾ സംസാരിച്ചതിന് ശേഷം മുഖം കറുപ്പിച്ചു നടന്നു പോകുന്നു. ഫാമിലിയെ എന്നിൽ നിന്ന് അകറ്റി. അയൽവാസികളോട് മിണ്ടാൻ അനുവദിക്കില്ല.സാമ്പത്തികമായി എല്ലാം എന്നെ ഒന്നുമല്ലാത്തവളാക്കി.ജോലിക്ക് പോകാതെ സ്നേഹം നടിച്ചു എന്റെ സ്വർണമെല്ലാം വിൽപ്പിച്ചു. എനിക്കൊന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്ത വിധം പൂട്ടിക്കളഞ്ഞു. ഇനിയെന്ത് ചെയ്യും. പുള്ളി അടിച്ചു പൊളിച്ചു പോകേണ്ടിടത്തൊക്കെ പോയി സന്തോഷമായി കഴിയുന്നു.പ്രാർത്ഥന മാത്രമാണ് ഒരഭയം.😢

    • @MdMusthafa-or5nb
      @MdMusthafa-or5nb 3 หลายเดือนก่อน

      എൻറെ വൈഫ് ആണ് നർസ്സിസിസ്റ് 15 വർഷമായി അനുഭവിക്കുന്നു

    • @renjanyprasad-xp4pq
      @renjanyprasad-xp4pq 3 หลายเดือนก่อน +14

      പ്രാര്‍ത്ഥിക്കുന്നത് നല്ലത് .പക്ഷേ നിങ്ങള്‍ സ്വയംപര്യാപ്തയാവൂ. അവര്‍ നമുക്ക് ഒന്നും തരില്ല.അവരെ കടന്ന് മുന്നോട്ട് പോവുക.friends നോട് സംസാരിക്കാന്‍ തുടങ്ങുക

    • @Hasn_777
      @Hasn_777 2 หลายเดือนก่อน +1

      Do EFT therapy

    • @designerdiaries
      @designerdiaries 2 หลายเดือนก่อน

      @@Zzzbnm410 njan athe vazikk arunnu athrem aavum munp tirichharinju

    • @mikhilmilton8088
      @mikhilmilton8088 2 หลายเดือนก่อน +2

      Leave him

  • @divyadevarajan
    @divyadevarajan 2 หลายเดือนก่อน +21

    Marriage നുമുന്പ് break up ആകാൻ നോക്കിയപ്പോ വീട്ടിൽ വന്നു njan അയാളുടെ കൂടെ അവിടേം ഇവിടേം ഒക്കെ പോയി നു പറഞ്ഞു... അന്ന് ഞാൻ വിചാരിച്ചു ഇയാൾക്കു എന്നെ കെട്ടാൻ വേണ്ടിട്ടാണ്... Gaslighting manipulation ഒന്നും മനസിലായില്ല.. പിന്നെ കല്യാണം കഴിഞ്ഞു problems കാരണം gap എടുത്തു.. അപ്പോളും അയാൾ ഹൂവർ ചെയ്ത് വീഴ്ത്തി... എന്നിട്ടു പിറ്റേന്ന് തൊട്ട് വീട്ടിൽ വന്നു പറയുവാണ് ഞാൻ അയാളുടെ അടുത്ത് sex നു ചെന്ന് നു... I had 2 kids with him that time... I couldnt see any miatake in that... അന്ന് മനസിലായി എന്ത് dirty mind annu... എന്ത് respect ആണ് അയാള് തന്റെ കുഞ്ഞുങ്ങളുടെ അമ്മക് കൊടുക്കുന്നത് നു... പിന്നെ ഞാൻ തിരിഞ്ഞു നോക്കില്ല... നമ്മളെ വീഴുതിട്ട് നമ്മൾ അയാളെ ചെന്ന് ഡിസ്റ്റർബ് ചെയ്ത പോലെ പറയും...therapy എടുത്തു... എന്നെ busy akki.. എന്നെങ്കിലും ഞാൻ aa relationship നെ കുറിച്ച് നല്ലതോർക്കുമ്പോ ഞാൻ abuses എഴുതും... അത് എന്നെ remind ചെയ്യിക്കും എത്ര abusive ആരുന്നു നു... Even if I have to live on street, I will never ever go back to him××

    • @jeenarkk4745
      @jeenarkk4745 หลายเดือนก่อน

      @@divyadevarajan hi how can i contact you

    • @SandhyaJayasree
      @SandhyaJayasree 23 วันที่ผ่านมา

      Therapy ethra time cheythu?? Athokke onn parayuvoo? Cash ethra aayi?? Result engane und???

    • @divyadevarajan
      @divyadevarajan 16 วันที่ผ่านมา

      Hi.. ഒത്തിരി cash ആയില്ല.. എത്ര sessions വേണം എന്നുള്ളത് ഓരോരുത്തരുടെ trauma depend ചെയ്തിരിക്കും.. എങ്കിലും നമുക്ക് first few sessions ൽ തന്നെ clarity കിട്ടും.. Seen and heard in aluva is where I went×

    • @ikbalbasheer8117
      @ikbalbasheer8117 3 วันที่ผ่านมา

      ​@@divyadevarajan njanum pettupoi. Manasika sangarsham kaarnam vattakunna pole thonnum

  • @be4news
    @be4news 3 หลายเดือนก่อน +6

    താങ്ക്സ് ബ്രോ. താങ്കളുടെ വാക്കുകൾ നൽകുന്നത് പുതുജീവൻ❤❤❤

  • @jayasaniyo2567
    @jayasaniyo2567 3 หลายเดือนก่อน +10

    Hai Bro 😊
    Your videos are really helpful for me to survive with my narsistic husband and his family members.
    I kept boundary. I am trying to gain more knowledge about this kind of personality. I gave support and guidance for my narsistic victim aunty also......
    God Bless you Bro....🙏❤️

    • @anithapm3571
      @anithapm3571 หลายเดือนก่อน

      Hai i am anitha

  • @aimeeglady2756
    @aimeeglady2756 หลายเดือนก่อน +1

    When I saw your very first video, I felt that you suffered a lot from a narcissist. Whatever you are telling are 100% true

  • @skuruvilla9884
    @skuruvilla9884 3 หลายเดือนก่อน +6

    Experience this abuse last 18yrs.last one yr i am learning about this NPD.now only i am realizing how much i suffered. I am Become a progressive illness person now.slowly i am changing myself.😊

    • @ikbalbasheer8117
      @ikbalbasheer8117 3 วันที่ผ่านมา

      Engane rakshpettunn para. Ente avasda parithapakaram aanu

  • @sandrawilson2243
    @sandrawilson2243 2 หลายเดือนก่อน +3

    Guilt tripping,bread crumbing, blame shifting, gas lighting,manipulations imotional abuse,financial abuse ഇതൊക്കെ അനുഭവിച്ചു, അതുകൊണ്ട് therapist ന്റെ ഹെല്പ് ആവശ്യമുണ്ട്.

  • @valsaladevi8724
    @valsaladevi8724 2 หลายเดือนก่อน +2

    കുറെ അറിവ് നൽകിയതിന് വളരെ നന്ദി.

  • @arrrr7716
    @arrrr7716 หลายเดือนก่อน +4

    Tnqq very much sirrr...Sir ithil paranja timly boundaries technic valaree correct aanu..ee video njan vykiyaanu kaanunnath enkilum,ente lifil ee oru realisation enik untayapol..arinjo ariyatheyo njan ee reethi aanu upayogichath...ivar cheyyunna karyangalil chilath repeated aaya oru pattern aanennum,ithilude oralk mathrame value ullu ennum..njan manasilakki.angne aanu,ivark venti njan daily chilavakkiya timinu pakaram aa time enik venti upayogikum ennulla sign njan avark kodukaan thudangiyath..apozhaanu aalude real charecter purathu veran thudangiyath..pinneed angot manipulation,love bombing,gas lighting..koodathe ni ingna allayirunnallo,ninak enthina time ennee chothyangal..ini njan ingne aanennum,pazhe pole time untavillennum straight aayi paranju.its work,aale deal cheyyaan ith orpaad help cheytha onnaanith..palappozum thaalparyam illathe,no parayan kazhiyatha situationil koode, aayirikum ee relation poykkontirikkuka,but enn swayam ningal ningalkk ventath enthennum..ventathath enthennum manasilakkunnidath life change aavum💯💕

  • @indrasathyan7351
    @indrasathyan7351 3 หลายเดือนก่อน +3

    Ethuvare fighting ayirunnu one years ayi meditation cheyyunnudu eppol assertive anu concios anu manage cheyyunnudu thank you

  • @Anjali-sb1qy
    @Anjali-sb1qy 29 วันที่ผ่านมา +1

    Thank you so much brother 🙏
    I need this channel

  • @shabnamfiros7322
    @shabnamfiros7322 2 หลายเดือนก่อน

    Very helpful topic… thank you and keep going with this subject.. that would be great for many people those who are victims of a narcissist..👍

  • @ranjanarajeev2157
    @ranjanarajeev2157 3 หลายเดือนก่อน +2

    Hi Brother happy to see you again 😊 😊

  • @JasmiHayab
    @JasmiHayab หลายเดือนก่อน +2

    ഈ നാർസിസം മനസിലാക്കിയിട്ട് ഒരാഴ്ച ആയതേ ഉള്ളൂ എൻ്റെ മകളുടെ വിവാഹം കഴിഞ്ഞ് 3 വർഷം ആദ്യമൊക്കെ എന്താണ് സംഭവിക്കുന്നത് എന്ന് മനസിലായില്ല ഇപ്പോൾ എല്ലാം മനസിലാക്കി മാറാൻ ശ്രമിച്ചപ്പോൾ വിടുന്നില്ല കാല് പിടിക്കുകയാ ആരൊയൊക്കെ ഉപയോഗിച്ചായാലും തിരിച്ച് അവൻ്റെ ജീവിതത്തിലെത്തിക്കാൻ ശ്രമിക്കുകയാണ് പെൺകുട്ടി ചെറിയ പ്രായമായത് കൊണ്ട് അവൻ്റെ ഈ പെരുമാറ്റത്തിൽ വീണ് പോകും എന്ന് പേടിയാണ് അത്രയധികം അവൻ ഒഴിഞ്ഞ് പോകാതെ കാല് പിടിക്കുകയയാ ഇതനുഭവിച്ചാലെ എങ്ങനെയും രക്ഷപെടണം എന്ന് തോന്നു അവൻ്റെ ഇര ഞങ്ങളാണ് ഇനി ഒരു മടങ്ങിപ്പോക്ക് എന്താണ് സംഭവിക്കുക എന്നറിയാൻ വയ്യ ഒരു കുട്ടിയുണ്ടായിരുന്നു അതും മരണപ്പെട്ടു

  • @revathys2346
    @revathys2346 3 หลายเดือนก่อน +3

    ❤❤❤❤❤❤❤ thank you sir 😊

  • @SureshPK-k8b
    @SureshPK-k8b 2 หลายเดือนก่อน +1

    Helpfull video,thank u bro

  • @fami_famy
    @fami_famy 3 หลายเดือนก่อน +2

    Well explained

  • @Lekshmi-nv2ec
    @Lekshmi-nv2ec 2 หลายเดือนก่อน +5

    Divorce case file cheythathnu revenge monu cherya cold vannapo hsptl kond poilla enn paranj police complaint cheythu sneha nidhiyaya husband.innale night station nu call vanapo njan njetipoi.avanu ella masavum ith pole cold varum school l nu kitum.marunn stock anu ente kayyil.ath 2,3 days koduth kond kuravillel hsptl pokum.iyalk nannay ariyam njan ente mone nallonam anu nokune enn.apo enne mosakkari akkanam.divorce cheyyan ponavar ellam sookshich vene munnot povan.they are dangerous

    • @arunshankars8398
      @arunshankars8398 หลายเดือนก่อน +1

      Mon urangunna time il randu cheviyilum panji vaych kidann uranguka. Roga pratirodha seshi undavaan vitamin C dharalam venam. Naranga vellam eppozhum kodukkuka. Nelliykka kazhippiykkuka.

  • @Typewriter-bk3es
    @Typewriter-bk3es 3 หลายเดือนก่อน +1

    Thank you.... Much needed... 🙂

  • @user-qz3sr1hi4z
    @user-qz3sr1hi4z หลายเดือนก่อน +2

    Allavarayum block aaki vachirikunnu

  • @RasheedaKT-pr6iy
    @RasheedaKT-pr6iy 22 วันที่ผ่านมา +1

    Narsisitic advocatne kito sir..?

  • @archanas1692
    @archanas1692 3 หลายเดือนก่อน +3

    17 yrs suffered. 😢

  • @silvithomas2741
    @silvithomas2741 หลายเดือนก่อน

    Thank u brother, I'm victim, epol seperate aye jeevikunnu

  • @ikbalbasheer8117
    @ikbalbasheer8117 3 วันที่ผ่านมา +1

    I am victim😟

  • @shibajay7018
    @shibajay7018 3 หลายเดือนก่อน +8

    Ente husband NPD anu .22years .truth ariyan late ayi

    • @HiImKarthik
      @HiImKarthik  3 หลายเดือนก่อน

      @@shibajay7018 Watch more videos. Stay more aware. Take action step by step.

    • @ikbalbasheer8117
      @ikbalbasheer8117 3 วันที่ผ่านมา +1

      15 late aayi aanu njan arinjath

  • @RasheedaKT-pr6iy
    @RasheedaKT-pr6iy 22 วันที่ผ่านมา

    Narsisiticne pati eppozhaanu njan ariyunnathu...... 28 kollam narakichu theernu..... Nannavumennu vijarichu jeeevichu..... Nammalumkoode naaarippovaanu cheyyunnathu ...... Nallavaraayavare avaru vrithikettavaraaakitharum.... Narsisitic nte koode jeevikkan orikkalum kazhiyilla..... Sir parayunnathelllam anuvavicha vyekthiyannunjan..... Narsisitic ne pattiyulla ee videos orupaadu useful aayi...... Sir nu nallathu varatte

  • @Jasmine-l9v1e
    @Jasmine-l9v1e 3 หลายเดือนก่อน +19

    അങ്ങനെ എവിടെയെങ്കിലും പോവാനോ ഫ്രണ്ട്ഷിപ് ഉണ്ടാക്കിയെടുക്കാനോ നർസിസ്റ്റ് സമ്മതിക്കണ്ടേ

    • @Renjini-s3n
      @Renjini-s3n 3 หลายเดือนก่อน +8

      സമ്മതിക്കില്ല. പക്ഷേ നമ്മൾ ബോൾഡ് ആയിട്ട്, nice ആയിട്ട്, അവരെക്കാൾ ഡ്രാമ കാണിച്ചു... ആ relations maintain ചെയ്യണം.. ഇവരെ മൈൻഡ് ചെയ്യാനേ പാടില്ല.. എന്നാലങ്ങു nice ആയിട്ട് നിക്കേം വേണം.. ഇവരോട് പെരുമാറുമ്പോ ചിലപ്പോ നമുക്ക് തോന്നണം നമ്മളൊരു narsist ആയിട്ട് മാറുകയാണോ എന്ന്.. എന്നാലും ഒരു ദയവും തോന്നരുത് ഇവരോട്

    • @sreevidya9618
      @sreevidya9618 3 หลายเดือนก่อน

      ​@@Renjini-s3nAngne Onnum narscist akilla, attacking and defence randum randanu

    • @Alkapu
      @Alkapu 3 หลายเดือนก่อน

      Angane akan pattunnilla......pett pokum.....atha prbm 😢​@@Renjini-s3n

    • @bindupmeethal1238
      @bindupmeethal1238 3 หลายเดือนก่อน +4

      സമ്മതത്തിനൊന്നും കാത്തു നിൽക്കേണ്ട 'ഇറങ്ങിപ്പുറപ്പെട്ടേക്കണം. ഇല്ലെങ്കിൽ ജീവിതം തുലഞ്ഞു പോകും

    • @Zzzbnm410
      @Zzzbnm410 3 หลายเดือนก่อน

      ​@@bindupmeethal1238അങ്ങനെ ഇറങ്ങി പോകണമെങ്കിലും കയ്യിൽ ക്യാഷ് വേണ്ടേ.കയ്യും കാലും കെട്ടിയിട്ട ഒരവസ്ഥ. വിവരിക്കാൻ കഴിയില്ല.

  • @empty-cf4pb
    @empty-cf4pb 2 หลายเดือนก่อน +1

    Npd kku medicine kandupidiknm

  • @krishnair4642
    @krishnair4642 หลายเดือนก่อน +2

    1 year ആയി ഞാന്‍ mind cheyyarilla,no contact എന്റെ neighbour aunty ആണ്..ivar വീണ്ടും ഇനി varo?

  • @FatimasameerSuharasameer
    @FatimasameerSuharasameer 3 หลายเดือนก่อน +2

    Wait inf for your vedios

  • @Prajithap9691
    @Prajithap9691 2 หลายเดือนก่อน +5

    15 year ayi. Adyamonnum enik onnum manasilayilla

    • @praveenavp7
      @praveenavp7 2 หลายเดือนก่อน +1

      Same

  • @ambusstoryworld711
    @ambusstoryworld711 2 หลายเดือนก่อน +2

    👍👍👍👍👍👍👍

  • @geethakumar6327
    @geethakumar6327 หลายเดือนก่อน

    Could you recommend few Therapists?

  • @jeenarkk4745
    @jeenarkk4745 3 หลายเดือนก่อน +2

    Yella clinical psychologist inum npd ye kurichu ariyan pattumo. Bcz njanum npd husband um high courtil ulpede പല spychologistinem kandu but avaronnum engane oru word paranjittilla.

    • @HiImKarthik
      @HiImKarthik  3 หลายเดือนก่อน +2

      @@jeenarkk4745 Courtil abuse cheytha thelivukal vech aanu case file cheyyendath.. Including physical, emotional abuse, harassment, and defamation.ella evidenceukalum use cheyam. Ennal NPD aanu ennullath Narcissism awareness ulla oru qualified professional diagnosis cheyanam. Ennirunnalum narcissism enna word courtil use cheyyenda avasyam varilla.

  • @tigerchanel24
    @tigerchanel24 3 หลายเดือนก่อน +4

    ഇത്തരക്കാർ പ്രത്യേകിച്ച് സ്ത്രീകളാണെങ്കിൽ അവർ അവരുടെ മൊബൈലിൽ പഴയ കാല ഫോട്ടോകൾ സൂക്ഷിച്ച് വെച്ചിട്ടുണ്ടാകും . അതിൽ നൂഡ് ഫോട്ടോകൾ വരെ ഉണ്ടാകും. ഒരാളെ മനസിലാക്കി തൻ്റെ വരുതിയിൽ നിൽക്കുന്നവനാണെന്ന റിഞ്ഞാൽ ഈ ഫോട്ടോകൾ പതുക്കെ വിക്ടിമിന് അയച്ചു കൊടുക്കും. അവനെ അടിമയാക്കും. പിന്നെ ഇവർ മുതലെടുപ്പ് തുടങ്ങും. അനുഭവം ഗുരു

    • @HiImKarthik
      @HiImKarthik  3 หลายเดือนก่อน +1

      So true

  • @ShamilShamnas-tf8fv
    @ShamilShamnas-tf8fv 2 หลายเดือนก่อน

    Veetil ninn purath pokanai ekkootter vidilla pinnai anganaya mattullavarai meet cheyyanum outingnu pokanum pattunnath

    • @jisbenny4030
      @jisbenny4030 หลายเดือนก่อน

      Parayuka pinne pokuka.athu mathy

  • @vidyaprasad3171
    @vidyaprasad3171 2 หลายเดือนก่อน +2

    Npd kude tour pokan patumo

    • @HiImKarthik
      @HiImKarthik  2 หลายเดือนก่อน

      @@vidyaprasad3171 Maximum contact ozhivakkunnathanu nallath.

  • @mahashafeeque2996
    @mahashafeeque2996 3 หลายเดือนก่อน +2

    ❤️👌

  • @ssk7041
    @ssk7041 28 วันที่ผ่านมา

    Grup ഉണ്ടോ?? Pls reply

  • @Vimala-jt9pn
    @Vimala-jt9pn 2 หลายเดือนก่อน

    Nannal marry cheyyan pokunna person narcissistic personality ulla alano enn engane masasillakkum. Athinu enthanu vazhy

  • @silvithomas2741
    @silvithomas2741 หลายเดือนก่อน

    Epol area kandalum pediya, njanum npd anonnu thonnunnuuuu

  • @abhishekm.m7747
    @abhishekm.m7747 หลายเดือนก่อน +1

    NPD husband aane. So divorce kittumo? NPD athoru reason aano divorce ne

    • @HiImKarthik
      @HiImKarthik  หลายเดือนก่อน

      @@abhishekm.m7747 Domestic abuse, emotional and physical abuse ennee vakupukkal melanu leagally move cheyyendath, NPD ennu paranj alla. Aadyam Oru therapistinte guidance athyavasyamanu.

  • @lechuzworld6507
    @lechuzworld6507 2 หลายเดือนก่อน +7

    NPD ullavark arodenkilum sneham real ayitt undo?

    • @HiImKarthik
      @HiImKarthik  2 หลายเดือนก่อน +6

      @@lechuzworld6507 Sarikkum Narcissistic personality disorder ulla aal aanenkil avarkk ettavum priyappettath avar mathramayirikkum because they are deeply insecure inside. They don't have empathy so mattoralude feelings manassilakkan kazhiyilla.

  • @meenakshianilkumar939
    @meenakshianilkumar939 2 หลายเดือนก่อน +2

    😢

  • @aneeshpm7868
    @aneeshpm7868 3 หลายเดือนก่อน +3

  • @navyavinayan6721
    @navyavinayan6721 หลายเดือนก่อน

    Hai... Anyone from calicut???

  • @gracesam2651
    @gracesam2651 2 หลายเดือนก่อน +1

    Husband aanenkile enthu cheyyum.

    • @HiImKarthik
      @HiImKarthik  2 หลายเดือนก่อน

      @@gracesam2651 Take therapy.

    • @AshaSumesh-d5c
      @AshaSumesh-d5c หลายเดือนก่อน

      Athaa

  • @sandrawilson2243
    @sandrawilson2243 2 หลายเดือนก่อน +3

    സുഹൃത്തേ എനിക്ക് ഒരു തെറാപ്പിസ്റ് ന്റെ number തന്നു സഹായിക്കുമോ.

    • @HiImKarthik
      @HiImKarthik  2 หลายเดือนก่อน

      @@sandrawilson2243 ithil kaanunna numberil vilichal mathiyakum.
      bodhapsy.com/?fbclid=PAZXh0bgNhZW0CMTEAAaZ_vvgSL5oCXAUAFT-2hpfUMYVORSM7d90xlV58NvL4cVWbQGumlVV4388_aem_LMhovqIzH4OMqFw0spTd2g

  • @sabeenahakku7831
    @sabeenahakku7831 2 หลายเดือนก่อน

    Sir nte contact nmbr kittumo

  • @rrr8161
    @rrr8161 3 หลายเดือนก่อน +2

    My Ex fiance she is a narcissist so i know well🥲😞

  • @geethakumar6327
    @geethakumar6327 หลายเดือนก่อน +1

    Could you recommend few Therapists?

    • @HiImKarthik
      @HiImKarthik  หลายเดือนก่อน

      @@geethakumar6327 Please leave a message on my instagram page.

  • @stephenh2970
    @stephenh2970 2 หลายเดือนก่อน +1

    ❤❤❤❤ 👍👍

  • @Vimala-jt9pn
    @Vimala-jt9pn 2 หลายเดือนก่อน

    Nannal marry cheyyan pokunna person narcissistic personality ulla alano enn engane masasillakkum. Athinu enthanu vazhy. Pretyekich arranged marriage oke akumbol

  • @Prajithap9691
    @Prajithap9691 2 หลายเดือนก่อน

    15 year ayi. Adyamonnum enik onnum manasilayilla