VEETTILEKU | Malayalam Short film | Akhil Dev M | Cue Studio

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น •

  • @MyArt-cf8mc
    @MyArt-cf8mc 4 วันที่ผ่านมา +1

    ഇതൊക്കെ
    എല്ലാം കൂടുംബത്തു
    നടക്കുന്ന സംഭവങ്ങൾ തന്നെ
    ജീവിച്ചു കാണിച്ചുതന്നു
    നല്ലൊരു അമ്മയും മകനും❤❤❤

  • @PRADEEPVASU100
    @PRADEEPVASU100 หลายเดือนก่อน +61

    വളരെ നല്ല ഹൃസ്വചിത്രം കൂടാതെ അഭിനേതാക്കൾ ആരും അഭിനയിക്കുന്നതായി തോന്നിയില്ല. എല്ലാവരും ജീവിക്കുകയാണ്. വാർദ്ധക്യത്തിൻ്റെ ആധിക്യവും ആരിലും ഏത് സമയത്തും സംഭവിക്കാവുന്ന ഓർമ്മയില്ലായ്മ വളരെ ഹൃദ്യമായ് തന്നെ അവതരിപ്പിച്ചിട്ടുണ്ട്. പ്രകൃതിദൃശ്യങ്ങൾ ( പശ്ചാത്തലം) അതി മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. മലപ്പുറം ഭാഷ മെച്ചപ്പെട്ട രീതിയിൽ ഉപയോഗിച്ചിരിക്കുന്നു. കഥ നന്നായിട്ടുണ്ട്. സംവിധാനവും നന്നായിട്ടുണ്ട്. പിന്നിൽ പ്രവർത്തിച്ച ഏവർക്കും അഭിനന്ദനങ്ങൾ...🎉

    • @The_anp
      @The_anp หลายเดือนก่อน +2

    • @rajclt371
      @rajclt371 หลายเดือนก่อน

      @@akhildev6990 Awesome bro, can i get ur contact no..pls

    • @akhildev6990
      @akhildev6990 หลายเดือนก่อน +2

      Feels good to know that you liked my film. ❤🫂
      But the accent is Kazargode not Malappuram.
      Kazargode is not fully dry, arid or red like we see in other films.
      We actually shot at a place very near to Karnataka border.

    • @ibrat8082
      @ibrat8082 หลายเดือนก่อน +1

      മലപ്പുറം ഭാഷ യെ കുറിച്ച് ചേട്ടായിക്ക് വലിയ ധാരണ യൊന്നും ഇല്ലല്ലേ

    • @girijapm8993
      @girijapm8993 หลายเดือนก่อน

      Malappuramo.kannooro...

  • @RaviKumar-vl2sf
    @RaviKumar-vl2sf หลายเดือนก่อน +24

    വളരെ നന്നായി ചെയ്തിട്ടുണ്ട്. സംവിധാനം, അഭിനയം, ഛായാഗ്രഹണം, സംഭാഷണം എല്ലാം നന്നായി. ഇന്നത്തെ കാലത്ത് വളരെയധികം കുടുംബങ്ങളിൽ , പ്രത്യേകിച്ചും അംഗങ്ങൾ തമ്മിൽ ദൃഢമായ സ്നേഹബന്ധം നില നിൽക്കുന്ന വീടുകളിൽ ജീവിക്കുന്ന ചിലരിലെങ്കിലും തങ്ങളുടെ പ്രീയപ്പെട്ടവർ വാർദ്ധക്യ കാലത്ത് അനുഭവിച്ച ദുഃഖകരമായ ഈ അവസ്ഥ തങ്ങളുടെ മനസ്സിലേൽപ്പിച്ച വേദനകൾ , ഇത് കണ്ടുകൊണ്ടിരിക്കുമ്പോൾ വീണ്ടും മനസ്സിലെത്തുന്നുണ്ടാവും. ഇതിൽ പങ്കാളികളായ എല്ലാവരെയും അഭിനന്ദിക്കുന്നു.🎉

    • @akhildev6990
      @akhildev6990 หลายเดือนก่อน +2

      Thank you. ❤ It's true. Families with an old age member with the same condition could relate to the film more.

    • @The_anp
      @The_anp หลายเดือนก่อน

  • @SumaRavindranath
    @SumaRavindranath หลายเดือนก่อน +18

    ഈ അവസ്ഥയിലൂടെ കടന്നു പോകുന്നവരുടെ കുടുംബങ്ങൾക്ക് ഈ വേദന ശരിക്ക് മനസ്സിലാവും. 🙏🙏🙏

  • @venipradeep2001
    @venipradeep2001 หลายเดือนก่อน +10

    A great work👌❤️
    മഴയോട് കൂടിയ അവസാന shot!!...
    മനസ്സൊന്നു വിങ്ങി ❤️❤️😍
    അമ്മ , മകൻ , doctor .. എല്ലാരും അഭിനയിക്കുന്നു എന്നു തോന്നിയില്ല ...
    Congrats to the director💐💐❤️

    • @akhildev6990
      @akhildev6990 หลายเดือนก่อน

      Thank you. ❤🫂

    • @joysesimenthy3976
      @joysesimenthy3976 หลายเดือนก่อน

      നന്നായി!! എല്ലാവരും ജീവിക്കുകയാണ് തോ൬ി. മനസ്സിൽ എവിടെയോ ഒരു നൊമ്പരം.

  • @nitinprathap7254
    @nitinprathap7254 หลายเดือนก่อน +8

    Impressive work that captures the audience with its realism and authenticity. One of the standout features is how naturally the actors bring their characters to life, making it easy for viewers to connect with them on a personal level. Akhil's direction keeps the storytelling grounded, allowing the essence of the story to shine through without relying on overly dramatic elements.

  • @SaraswathiK-s4b
    @SaraswathiK-s4b หลายเดือนก่อน +3

    നൊമ്പരമായി അമ്മ. നല്ല ഷോർട്ട് ഫിലിം. എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ❤❤❤

  • @karthik_rajeev
    @karthik_rajeev หลายเดือนก่อน +10

    വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ Akhil Dev and team!🎉

  • @anilarekesh
    @anilarekesh หลายเดือนก่อน +4

    Amazing work. So realistic... Congrats to all artists and the director

  • @sarathchandran8141
    @sarathchandran8141 หลายเดือนก่อน +5

    യഥാർത്ഥ ജീവിതത്തിന്റെ നേർ രേഖ 🙏🏻🙏🏻🙏🏻 വളരെയധികം നന്നായിട്ടുണ്ട് 👍🏻👍🏻👍🏻

  • @nikhilrajpbp
    @nikhilrajpbp หลายเดือนก่อน +9

    What a brilliant movie Akhil... ❤❤❤ ക്ലൈമാക്സ് സീനിലെ മഴയുടെ വരവോട് കൂടെ പ്രകൃതിയുടെ ഒരു പൊൻതൂവൽ കൂടി ഈ സൃഷ്ടിക്ക് ലഭിച്ചു..

    • @akhildev6990
      @akhildev6990 หลายเดือนก่อน +2

      Thank you. ❤
      I didn't had the luxury to call "PACK UP!!!" When it rained.
      I had to improvise and accommodate rain in the film. I had no other choice. 7:53
      But luckily the rain saved my film !❤😊

    • @nikhilrajpbp
      @nikhilrajpbp หลายเดือนก่อน

      ​@@akhildev6990 director brilliance ❤

  • @sreekantannair6185
    @sreekantannair6185 หลายเดือนก่อน +4

    How natural it is!.
    Fine.
    Wonderful, everliving characters🙏

  • @mayadevipillai4583
    @mayadevipillai4583 หลายเดือนก่อน +4

    അഖിൽ വളരെ നന്നായിരിക്കുന്നു. എല്ലാവരും ജീവിക്കുന്നതുപോലെ ഇനിയുമിനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ ആശംസകൾ❤

    • @akhildev6990
      @akhildev6990 หลายเดือนก่อน

      Thank you Miss. ❤😊

  • @sobhasundar5414
    @sobhasundar5414 29 วันที่ผ่านมา +3

    well made movie. very natural acting by all, direction is good, music as well.

  • @manojmopri1675
    @manojmopri1675 หลายเดือนก่อน +2

    Artsit (including thinkalazcha nischayam artist )+script + direction + camera = Good producer👏👏👏👏👏👏👏

  • @ashokanv.a3317
    @ashokanv.a3317 หลายเดือนก่อน +3

    ഇത്... പച്ചയായജീവിതം...,
    അഭിനന്ദനങ്ങൾ. ❤👍

  • @johnmathew384
    @johnmathew384 13 วันที่ผ่านมา +1

    A very heart-touching story. Super performance by everyone especially Amma. Congrats Akhil Dev.

    • @akhildev6990
      @akhildev6990 12 วันที่ผ่านมา

      Thank you man. ✌️😊

  • @AlanSindhuDinsha-b4i
    @AlanSindhuDinsha-b4i หลายเดือนก่อน +9

    മികച്ച കലാസൃഷ്ടി. എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️

  • @amritajyothichannel2131
    @amritajyothichannel2131 13 วันที่ผ่านมา +1

    ഹൃദയസ്പർശിയായ വളരെ നല്ല ഒരു short film. എല്ലാവർക്കും അഭിനന്ദനങ്ങൾ..

  • @sharikaprasad1968
    @sharikaprasad1968 หลายเดือนก่อน +7

    Such a beautiful movie captured ❤

  • @sureshbabut4114
    @sureshbabut4114 หลายเดือนก่อน +3

    Nannayittund, abginandanangal 🎉

  • @anuthulasidharan6393
    @anuthulasidharan6393 หลายเดือนก่อน +5

    Felt like seeing a visual from a next door neighbour, Never felt like watching a short film
    The acting and direction are just 🔥
    Kudos to the team

    • @akhildev6990
      @akhildev6990 หลายเดือนก่อน

      Thank you ❤

  • @siniravisankar1111
    @siniravisankar1111 14 วันที่ผ่านมา +2

    നന്നായിട്ടുണ്ട്❤

  • @harikrishnank202
    @harikrishnank202 วันที่ผ่านมา +1

    🔥🔥

  • @ManuRaj_Rajamanikandan
    @ManuRaj_Rajamanikandan หลายเดือนก่อน +8

    Nowadays, it's hard to see such beautiful short films like this. ❤

  • @abhinandh_vaippin
    @abhinandh_vaippin หลายเดือนก่อน +3

    Ee short film nte director node maryadhakk oru kidilan movie thanne angud pidicho 🙂 korch nal ayi nalloru Malayalam movie kndittt

    • @akhildev6990
      @akhildev6990 หลายเดือนก่อน +1

      Sure bro.! I am trying for that only! 🫂♥️✌️

    • @abhinandh_vaippin
      @abhinandh_vaippin หลายเดือนก่อน +1

      @akhildev6990 director ahno ??

    • @akhildev6990
      @akhildev6990 หลายเดือนก่อน

      Yes​@@abhinandh_vaippin

  • @sankardbz
    @sankardbz หลายเดือนก่อน +4

    Great film! Must watch! Kudos to Akhil Dev & team! ❤
    Acting was so natural, cinematography was subtle and beautiful, sound design and music complimented the screenplay.
    Make more good movies . 🎉🎉🎉🎉

  • @suprabhasibi4968
    @suprabhasibi4968 หลายเดือนก่อน +3

    Excellent actors and subject as well 👋👏

  • @sindhuramani4228
    @sindhuramani4228 10 วันที่ผ่านมา +2

    A very heart touching story, great acting, so realistic 😢

  • @anithakumari2836
    @anithakumari2836 หลายเดือนก่อน +4

    നല്ലൊരു film എന്തോ വല്ലാതെ feel ആയി great direction

  • @UshaB-t1z
    @UshaB-t1z หลายเดือนก่อน +4

    Nalloru film, congrats team. Amma, makan bonding 👌

  • @AshokKumar-fr3fj
    @AshokKumar-fr3fj หลายเดือนก่อน +4

    Gambeeramayittulla Filim...Ellavarum Athmarthamayi act cheyithittundu...Sathya Sanddamayi Nadakunna Oru Story...❤👌👌👌👍👍🌹🌹🌹💕💕🙏🏻🙏🏻🙏🏻

  • @ranjithadiyerikarayi
    @ranjithadiyerikarayi หลายเดือนก่อน +4

    വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ

  • @ushausha5525
    @ushausha5525 หลายเดือนก่อน +19

    എന്റെ അമ്മ ഇത് പോലെ ആയിരുന്നു വീട്ടില്‍ പോകാം എന്നു പറഞ്ഞ് കിറ്റ് ഒക്കെ എടുത്തു വെക്കും കണ്ണ് തെറ്റിയാല്‍ ഇറങ്ങി പോകും നാട്ടുകാര്‍ തിരിച്ചു കൊണ്ടു വിടും പിന്നെ എല്ലാത്തിനും ഗ്രില്ലും വെച്ചു. ഒടുവില്‍ എത്ര ഗ്രില്ലും കടന്ന് pokunnidathekku എന്റെ അമ്മയും poyi. 3 വര്‍ഷം ആകുന്നു. ഇപ്പോള്‍ ഒന്ന് കാണാന്‍ കൊതിയാവുന്നു എന്തു ചെയ്യാന്‍ അറിയാത്ത കരഞ്ഞ് പോകും ചിലപ്പോള്‍

    • @akhildev6990
      @akhildev6990 หลายเดือนก่อน +4

      Brother,
      I am happy that you could relate to my film.
      My father also died 6 years ago.
      It's like waves, the sadness and the grief. Initially you might think t that it's gonna destroy you.
      But eventually you realise that you are stronger than the waves.
      But the waves never end.
      You become stronger and the intensity of the waves get reduced.
      That's the sad truth. ❤

    • @devanarayananv.v7058
      @devanarayananv.v7058 หลายเดือนก่อน

      ​@@akhildev6990Yes, that's true 👍...The waves never end; later we too flow with them in a less intense way.

    • @Orupraja
      @Orupraja หลายเดือนก่อน

      Njanum ente chechiye orth innum dukhikkunnu.ithe polathe perumattam ayirunnu.oru varsham ayi poyitt...avar malayalathile prasidda novelist ayirunnu

    • @nikhilnambiar1990
      @nikhilnambiar1990 หลายเดือนก่อน +2

      അടുത്ത് ഉള്ളതിന്റെ വില നമ്മൾ അറിയില്ല .... എന്റെ അമ്മമ്മ സീരിയൽ ഉച്ചത്തിൽ വെക്കുമ്പോൾ ഞാന് ദേഷ്യപെടുമായിരുന്നു . പെട്ടെന്ന് അമ്മമ്മ പോയി . വീട്ടിൽ ടിവിയുടെ ആ ഉച്ചത്തിൽ ഉള്ള സൗണ്ട് ഇല്ലാത്ത ആ നിശബ്ദത എന്തോ പോലെ ആയിരുന്നു .... ഇപ്പോളും ഞാന് tv ഉള്ള റൂമിൽ എത്തി നോക്കും അമ്മമ്മ സീരിയൽ കാണാൻ ഇരിക്കുന്നുണ്ടോ എന്ന് .... ഒന്ന് കൂടെ കാണാൻ കുറെ കൊതിച്ചിട്ടുണ്ട് .

  • @surajapk4960
    @surajapk4960 หลายเดือนก่อน +2

    Congratulations 🎉🎉super good movie...oro scene um valia abhinandangal arhikunnu

  • @Jayadevs-p9w
    @Jayadevs-p9w หลายเดือนก่อน +5

    Really touched my heart. Great film. My grandmother had the same condition. She used to go missing and me and my sister used to go for searching her. Congrats to the entire crew. ❤❤❤

  • @subeeshkarad176
    @subeeshkarad176 หลายเดือนก่อน +3

    എല്ലാം കൊണ്ടും മികച്ച ഫിലിം തന്നെ ❤️❤️

  • @akshayadinesh7766
    @akshayadinesh7766 หลายเดือนก่อน +4

    Congratulations Akhil Dev and team on bringing about such a wonderful project to life. I know what you have gone through to make this work, so kudos! And all the best for your next one!❤

    • @akhildev6990
      @akhildev6990 หลายเดือนก่อน +1

      Thanks dear ❤ I will always be grateful for the support you gave me during that difficult times. 😊

  • @chithrads6675
    @chithrads6675 หลายเดือนก่อน +6

    വളരെ നല്ല ഷോർട്ട് ഫിലിം. ഈ അവസ്ഥയിൽ കൂടി കടന്നുപോകുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്.

  • @priyaranjanm5036
    @priyaranjanm5036 หลายเดือนก่อน +5

    Everyone did their best.. direction at its peak..! Those who acted actually.. no words..! Awesome 🙌 @ Akhil Dev.. you really made everyone to live in their roles..! Superb.. being a kasaragodian I really feel proud..! Looking for more..! ❤️❤️

    • @akhildev6990
      @akhildev6990 หลายเดือนก่อน

      Thank you man. ❤
      I am deeply indebtful for all the good people from Kazargode who helped me to make this a reality amidst the covid restrictions.

  • @harikrishnan.v7492
    @harikrishnan.v7492 หลายเดือนก่อน +4

    Meditative film. Climax was superb. The rain, music and sound design created a magic.
    Congratulations 🎊 👏 💐 🥳 🎊 to Dev and his team.! ❤❤❤

  • @Coffeestoriestvm
    @Coffeestoriestvm หลายเดือนก่อน +2

    Beautifully done Akhil & team. വളരെ ഭംഗിയായി ചെയ്ത അഭിനേതാക്കളും. ഹൃദയത്തിൽ തൊട്ടു ❤️

  • @yadhub2118
    @yadhub2118 หลายเดือนก่อน +1

    Valare swabhavika acting...
    same situation ullavarkk nallonam relate cheyyavunna movie,..natural acting❤❤

  • @ACCOUNTS-r7f
    @ACCOUNTS-r7f หลายเดือนก่อน +3

    Ellarum Nalla abinayam

  • @shainaunni4065
    @shainaunni4065 หลายเดือนก่อน +2

    സൂപ്പർ ❤❤❤❤

  • @madhupj4298
    @madhupj4298 หลายเดือนก่อน +5

    Script and direction excellent.Story is touching,but missed a binding in the second half later part.
    Expression of love towards parents and helplessness is awesome.

  • @directoranazul
    @directoranazul หลายเดือนก่อน +4

    മനോഹരമായ ഷോർട്ട് ഫിലിം❤

  • @jayarajadikaledath1858
    @jayarajadikaledath1858 หลายเดือนก่อน +2

    Nice movie.very attractive.good acting.nice dialogue rendition.congrats team.

  • @sunimolb4419
    @sunimolb4419 หลายเดือนก่อน +3

    👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼.. ഇതിലപ്പുറം ഒന്നും പറയാൻ വാക്കുകൾ ഇല്ല 🥰🥰

    • @akhildev6990
      @akhildev6990 หลายเดือนก่อน

      Thank you. 🫂❤

  • @punnyasreedhu2681
    @punnyasreedhu2681 หลายเดือนก่อน +3

    Good film. Engaging and great acting. Congratulations 🎉 to the entire crew. Make more good films. 👍❤️

  • @Kunjattakili2024
    @Kunjattakili2024 หลายเดือนก่อน +3

    Valare nannayittund..real life ayi thanne thonni..ente veetil ammumma enganeyano these days Athupole thanne…so very proud of u Dev and the entire team😊waiting for the next one.our migration story

    • @akhildev6990
      @akhildev6990 หลายเดือนก่อน +1

      Thank you Sruthi for the support my dear. 😊❤
      We will make our Migration story in the near future. ! ❤🫂

  • @muraliedakanam5733
    @muraliedakanam5733 หลายเดือนก่อน +4

    വളരെ നന്നായിട്ടുണ്ട് 👍🏼

  • @jekkupeter4329
    @jekkupeter4329 หลายเดือนก่อน +10

    ഹാ, എന്ത് മനോഹരം. അമ്മയുടെയും മകന്റെയും അഭിനയം. സിറ്റുവേഷൻ പറഞ്ഞു മനസിലാക്കി ഡയലോഗ് അവരെക്കൊണ്ട് തന്നെ പറയിപ്പിച്ചത് നന്നായിരിക്കുന്നു. ചെരുപ്പ്, കുപ്പിച്ചില്ല് ഡയലോഗ് ഉദാഹരണം 😊❤👏

    • @akhildev6990
      @akhildev6990 หลายเดือนก่อน

      What you told is right! I didn't ask my actors to deliver the exact dialogues I wrote.
      But "Cherippu" & "Kuppichillu" was in the screenplay! 😅

  • @rosilylouis3466
    @rosilylouis3466 28 วันที่ผ่านมา +3

    Excellent work

  • @bijoak6236
    @bijoak6236 หลายเดือนก่อน +8

    A deeply touching short film on Alzheimer’s. The story truly touched my heart ❤️- I felt as though I was living each moment with the characters.
    This film holds special meaning for me, as my mother has been living with Alzheimer’s for the past 15 years. In the last seven years, she has gradually forgotten who I am . Yet, in a bitter sweet twist, she now recognises me as her elder brother, who has since passed. This connection allows me to approach her, to reach out and feel that bond again and again. She is still with us, residing in a dementia care home, where she continues her journey now.😍

    • @akhildev6990
      @akhildev6990 หลายเดือนก่อน +3

      Thanks a lot Chetta❤.
      This film is based on my grandmother. She had the same condition. And I worked at hdfc home loans in a toxic work culture. Both of these experiences amalgamated into Veetilekku.
      Good to know that you could relate to the film. ! ❤😊

  • @josegeorge8758
    @josegeorge8758 หลายเดือนก่อน +2

    ഓരോ ഫ്രെയിമിം സൂപ്പർ🎉🎉🎉

  • @chimminivilakkcreations3443
    @chimminivilakkcreations3443 หลายเดือนก่อน +2

    എന്തൊരു പെർഫോമൻസ് 🥹🥹
    What a മൂവി
    Congraats all team😘😘

  • @beenamathew660
    @beenamathew660 หลายเดือนก่อน +2

    Very touching short film. Everyone acted very well . ❤❤

  • @jomongeorge4768
    @jomongeorge4768 หลายเดือนก่อน +3

    മനോഹരം ❤

  • @visakhjohn2012
    @visakhjohn2012 หลายเดือนก่อน +9

    Felt like the camera was placed in a household without the knowledge of the family members.
    Every family has someone old like this in their family suffering from this mental health condition. This film would truly affect them.
    Good humanitarian views and genuine filmmaking.
    Congrats to the entire crew of this film.
    Expecting more gems from you beautiful people.! ❤❤❤

    • @akhildev6990
      @akhildev6990 หลายเดือนก่อน +1

      Thank you. !
      And in the Cinematography Department the whole credit goes to my brother, best friend and Cinematographer Mr.Prathish.
      🫂♥️

    • @The_anp
      @The_anp หลายเดือนก่อน

  • @nandusnambiar
    @nandusnambiar หลายเดือนก่อน +12

    As a malabari i see you have captured raw elements from our environment and made it wholesome . Proud of my friend vaishak somanath for doing great job on the music.

  • @sumamurali8405
    @sumamurali8405 หลายเดือนก่อน +5

    ശരിക്കും ഇത് ഞങ്ങളുടെ അമ്മ തന്നെ.വീട് അന്വേഷിച്ച് ഇറങ്ങുമ്പോൾ ഞാൻ ആണ് ഇങ്ങനെ കൊണ്ടുപോയിരുന്നത്.2019 ഡിസംബറിൽ ഞങ്ങളെ വിട്ടു പോയി.ഇപ്പോഴും സങ്കടം വരും

  • @MinnalUruli
    @MinnalUruli หลายเดือนก่อน +2

    Very good work❤. Excellent performances and realistic sequences.

  • @MJ-hl1kk
    @MJ-hl1kk หลายเดือนก่อน +1

    Ee manas enna saadhanam - athine njaan pedikunnu!

  • @JincyMaria
    @JincyMaria หลายเดือนก่อน +3

    A beautiful, heartwarming movie. Congratulations and all the best, Dev and team.

    • @akhildev6990
      @akhildev6990 หลายเดือนก่อน +1

      Thank you Jincy ! ❤🫂
      You are a good soul.!
      Stay strong and Beautiful!
      More power to you.! 👍

    • @JincyMaria
      @JincyMaria หลายเดือนก่อน +1

      @@akhildev6990 What you see in me is a reflection of you. Thanks, Dev! :)

  • @ambujakshann7701
    @ambujakshann7701 หลายเดือนก่อน +2

    മനോഹരം...
    അഭിനന്ദനങ്ങൾ...❤

  • @seenawilson6321
    @seenawilson6321 หลายเดือนก่อน +1

    Suuuper..abhinanagal❤

  • @VishnuNandan-r5u
    @VishnuNandan-r5u หลายเดือนก่อน +5

    Congratulations all team❤❤

  • @shamabaiju3239
    @shamabaiju3239 หลายเดือนก่อน +1

    Very mature a movie...congrats to the full team!

  • @annaanna5546
    @annaanna5546 หลายเดือนก่อน +3

    Great movie and cast... Congrats entire team ❤

  • @arca2205
    @arca2205 หลายเดือนก่อน +2

    Beautiful work

  • @bhavanasree2813
    @bhavanasree2813 หลายเดือนก่อน +3

    👌ഇഷ്ടപ്പെട്ടു

  • @Binu_Nandana
    @Binu_Nandana หลายเดือนก่อน +3

    Govind Shankar ,my friend and team...a fantastic creation. Marvelous really

  • @Happy...281
    @Happy...281 หลายเดือนก่อน +1

    Etra satyamaya kadha anu edu anubhavicharku relate cheyan patum ente ammumma edunpole thane ayirunu

  • @anasuyashaji7771
    @anasuyashaji7771 หลายเดือนก่อน

    വളരെ നല്ല short film😊

  • @rasmibr5773
    @rasmibr5773 หลายเดือนก่อน +4

    Congrats Akhil and team ❤

  • @daij3252
    @daij3252 หลายเดือนก่อน +2

    🎉🎉🎉

  • @babuperuveettil4921
    @babuperuveettil4921 หลายเดือนก่อน +2

    Good one, congrats... 💐

  • @atheenacharly8484
    @atheenacharly8484 หลายเดือนก่อน +3

    Nalla feel...

  • @graisyprathas
    @graisyprathas หลายเดือนก่อน +2

    Wonderful Presentation. Congrats

  • @ANUPVN
    @ANUPVN หลายเดือนก่อน +1

    Touched some deep inner layers
    All the best bro

  • @ലാസർഎളേപ്പൻ-ധ7ഴ
    @ലാസർഎളേപ്പൻ-ധ7ഴ หลายเดือนก่อน +1

    നല്ലൊരു Short Film ആയിരുന്നു❤

  • @yesodasr1765
    @yesodasr1765 หลายเดือนก่อน +2

    Wonderful presentation 😍

  • @devikaannanad9154
    @devikaannanad9154 หลายเดือนก่อน +2

    It's a brilliant work 💝🏅💝👍Akhil chetta
    By relative devika

    • @akhildev6990
      @akhildev6990 หลายเดือนก่อน

      Thanks dear❤😊

  • @bindubastine9765
    @bindubastine9765 หลายเดือนก่อน +2

    മികച്ച ഫിലിം

  • @JagadeeswariammaJanardan-dn2fy
    @JagadeeswariammaJanardan-dn2fy หลายเดือนก่อน +1

    ഇതൊരു വലിയ,സ്ക്രീൻചിത്രംആവാമായിരുന്നു.ആശംസ

  • @chithrachithra7223
    @chithrachithra7223 หลายเดือนก่อน +2

    Wow nice

  • @artclub_2k
    @artclub_2k หลายเดือนก่อน +2

    ബ്യൂട്ടിഫുൾ ❤

  • @anilar7849
    @anilar7849 29 วันที่ผ่านมา +1

    👍🎬

  • @ACCOUNTS-r7f
    @ACCOUNTS-r7f หลายเดือนก่อน +2

    Wow

  • @ashrithac4248
    @ashrithac4248 หลายเดือนก่อน +2

    Great 👌🏻👌🏻👌🏻😊👍🏻

  • @sreerajodayanchal1459
    @sreerajodayanchal1459 หลายเดือนก่อน +2

    Touched...❤️

  • @vichiliju2978
    @vichiliju2978 หลายเดือนก่อน +2

    Nice film...super place

  • @lakshmyykaratt
    @lakshmyykaratt หลายเดือนก่อน +2

    Beautiful ❤

  • @avinashkasaragod
    @avinashkasaragod หลายเดือนก่อน +2

    Great ❤️

  • @devanarayananv.v7058
    @devanarayananv.v7058 หลายเดือนก่อน +1

    Is there a camera somewhere! I don't think so, everyone behaves like people in a normal house in North Keral. The acting is very seamless, nothing tangible. All the best to all the participants who worked.❤

  • @yourownpraveen7029
    @yourownpraveen7029 หลายเดือนก่อน +1

    Brilliant ❤loved it!

  • @MiniJayakumar-w9e
    @MiniJayakumar-w9e หลายเดือนก่อน +1

    Nice work for a beginner 🎉🎉

  • @salujasreedevi9504
    @salujasreedevi9504 หลายเดือนก่อน +1

    Great film❤

  • @kpviniraj6145
    @kpviniraj6145 หลายเดือนก่อน +2

    Good film