താങ്കളുടെ വീഡിയോ കണ്ണ് തുറപ്പിച്ചു. നാർസിസ്റ്റ് എന്നൊരു വിഭാഗം സമൂഹത്തിൽ ഉണ്ടെന്ന് അറിഞ്ഞത് താങ്കളിലൂടെയാണ്. ഒരു പാട് പേരോട് ഈ സബ്ജക് ട് പറഞ്ഞു. ഇങ്ങനെ ഒരു ടീം ഉണ്ടെന്ന സത്യം അവർ അറിഞ്ഞത് പോലും ഇപ്പോഴാണ്. ഇവരെ മനസിലാക്കിയാൽ തന്നെ വിക്ടിം രക്ഷപ്പെട്ടു. ❤ thanks a lot
Thank you ടomuch, താങ്കളെ പോലുള്ള സുമനസുകളുടെ വീഡിയോ കണ്ടിട്ടാണ് എത്ര വലിയ പടുകുഴിയിലാന്ന് ഞാൻ പെട്ടതെന്ന് മനസിലാക്കുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാൻ പറ്റാതെ അയാളുടെയൊപ്പം ജീവിച്ചിട്ട് ,അത് തിരിച്ചറിഞ്ഞ നിമിഷം വല്ലാത്തൊരു ഷോക്കായിരുന്നു. ഓരോ വീഡിയോ കാണുമ്പോഴും എന്നെ കുറിച്ചാണല്ലോ എന്നാണ് തോന്നുന്നത്
Same here, but ammayannu npd... 35 yrs ayee enthannu ennu manasilakathirunnathinu ulla utharam njn arinjathu dr Susan koruthus video yil ninna... Oru vallathe shock ayirunnu, pinne pala stages ayirunnu, denial, justifying, self blaming, anger, rage.. Engane engane ororo stages il annu... But aaa trauma haunting me badly, still narc mother is violent... Escape escape escape, run to the hill, but don't have the strength... Sometimes in a frozen stage I'm
ഇവർ എപ്പോഴും busy കാണിക്കും. വീട്ടിൽ നിൽക്കില്ല ias കാർക് പോലും ഇത്രേം തിരക്ക് കാ ണി ല്ലന്നു തോന്നും. വീട്ടിലെ ഭാര്യയുടെയോ മക്കളുടെയോ ഒരു കാര്യത്തിനും ഉണ്ടാകില്ല ഒരു പണിയും ഇല്ലെങ്കിലും ആരുടെ യെങ്കിലും കാര്യത്തിന് പുറകെ നടക്കും എന്നിട്ട് എന്തോ സംഭവത്തിന് പോയി സാധിച്ചപോലെ കാണിക്കും. വീടിനും കുടുംബത്തിനും ഒരു പ്രയോജനവും ഇല്ല.
എവിടെന്നൊക്കെയോ കിട്ടിയ തുമ്പും വാലും വെച്ചു അടിപൊളി *തിരക്കഥ* ഉണ്ടാക്കും, എന്നിട്ട് അത് പാർട്ട്‌ണറോട് അത് യഥാർത്ഥ സംഭവം പോലെ പറഞ്ഞു പറഞ്ഞു പഠിപ്പിക്കും.. ഒരു സമയത്ത് എന്നെ പറ്റി( എന്റെ തീരുമാനത്തെ പറ്റി )എനിക്കറിയാത്ത ഒരു കഥ എല്ലാരും പറഞ്ഞു നടന്നു, ഞാൻ തീരുമാനിച്ചു അവരോട് പറഞ്ഞ പോലെ.....😮 അന്ന് മുതലാണ് ഈ *തിരക്കഥ* കളെപ്പറ്റി ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത് വൈകുന്നേരങ്ങളിലും ഒഴിവുള്ളപ്പോൾ ഒക്കെയും ഭയങ്കര ചിന്തയിൽ ആണ് കാണൽ... അയാൾ കഥ എഴുതുകയാണെന്നു പിന്നീട് ഞാൻ മനസ്സിലാക്കി 😂 എന്റെ വഴി നോക്കി പോവലാണ്.... ഒരിക്കൽ കലക്കിയ എന്റെ കുടുംബം ഞാൻ തിരിച്ചു പിടിച്ച ശേഷം പിന്നീട് അവരെ മൈൻഡ് ചെയ്യാറില്ല...അധികം അടുപ്പിക്കാരും ഇല്ല
Brother, give a talk all malayali woman. For me 32 years of controlled, abused physically, financially, sexually. I m a nurse. Came to uk. Brought family here 30years ago. Now I am going through a complex divorce. Women need to be careful. Put self first while caring others.
എന്റെ npd ആയ അമ്മ പണ്ട് എന്റെ ചെടികൾ ഒക്കെ ഞാൻ സ്കൂളിൽ പോകുമ്പോൾ നശിപ്പിക്കുന്നത് ഈ അവസരത്തിൽ ഞാൻ orukunu ഇത് ചോദിച്ചു നെഞ്ചു പൊട്ടി കരഞ്ഞാലും നിസാരവലികരിച്ചു പോയി കളയും 😢
🤔.. ഇവർ എന്നും, അമ്മയുടെ ഇടുപ്പിൽ തന്നെ ഇരിക്കുന്ന കൈക്കുഞ്ഞുങ്ങൾ ആണ്! ഒരിക്കലും ഭൂമിയിൽ, യഥാർത്ഥ ലോകത്ത് കാൽ കുത്താത്തവർ. അവരായിട്ട് സ്വയം സൃഷ്ട്ടിച്ച ഒരു ലോകത്ത് ഒറ്റയ്ക്ക് ജീവിക്കുന്നവർ 🥹🤔
Thank u fr this video ... Kurei kaaryangal mansilaayii...I never knew I was the victim until I knew about this topic..another thanks to bala nd amritha😂😂😊
I just escape from this situation by the grace of God. Exactly what you explained, i experienced all of that. And all cruelties springs from weakness, actually they are not confident enough for there life, so they need to manipulate all things.
Old age അനുഭവത്തിൽ ആണ് ഇപ്പോൾ ഉള്ളത്.....(84) ഭാര്യ /victim ഉണ്ട് കൂടെ. @76...എല്ലാരും വിട്ടൊഴിഞ്ഞ പോലെ....അയൽവാസി, ബന്ധുക്കൾ, ഫോൺ കോൺടാക്ടസ്, മക്കൾ.... ഒക്കെ വല്ലപ്പോഴും തേടിയെത്തും... ഇനി ആരെങ്കിലും അല്പം ദിവസം അവരോടൊപ്പം താമസിക്കാൻ പോയാൽ പൂഴിക്കടകൻ പ്രയോഗിക്കും.... പുകച്ചു ചാടിക്കും.... എന്നിട്ടു മക്കൾ(മരുമക്കളെയാണ് വേണ്ടത്, അറ്റാക് ചെയ്യാൻ )നോക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ടിരിക്കും നോക്കാൻ പോയവർക്ക് അന്നം പോലും മുടക്കും.....കട്ട് തിന്നാൻ പഠിച്ചവർക്ക് വേണേൽ അല്പം ഒക്കെ പിടിച്ചു നിൽക്കാം 😂
☺️🙏. എന്റെ മകന് ഒരു 10 വയസിലൊക്കെ അവന്റെ father അവനു കൊടുക്കുന്ന ഉപദേശം കേട്ടാൽ ഒരു 25 വയസ്സുള്ള മകനോട് സംസാരിക്കുന്ന പോലെയായിരുന്നു. പഠിപ്പിച്ചു പഠിപ്പിച്ചു കൊല്ലുന്ന അവസ്ഥയായിരുന്നു. ഇപ്പോൾ ആള് വിദേശത്തും ഞാൻ ഉം മകനും നാട്ടിലും ആണ്. അവന്റെ ചെറിയ പ്രായത്തിൽ...അവനെ സ്കൂളിൽ കൊണ്ട് വിടുമ്പോൾ വണ്ടിയിൽ നിന്നും സ്കൂളിൽ എത്തുന്നത് വരെ ഉപദേശമാണ്. എന്നിട്ട് parents meeting നു ചെല്ലുമ്പോൾ....എപ്പോഴും ആലോചനയാണ് കുട്ടിക്ക്. ക്ലാസ്സിൽ സൈലന്റ് ആണ് എന്നൊക്കെയാണ് പറയാറ്. ഇപ്പോൾ അവൻ വലുതായി അവനൊരു ജോലി വേണമെന്നൊന്നും ഒരു നിർബന്ധവും എന്റെ ആൾക്ക് ഇന്ന് ഇല്ല.
പ്രശ്നം ഉണ്ടാക്കാനും, abuse ചെയ്യാനും പ്ലാൻ ചെയ്യുമെന്ന് പറഞ്ഞത് പക്കാ ആണ്. എന്റെ അമ്മായി അമ്മ ഓരോ വഴക്ക് ഉണ്ടാക്കുമ്പോളും തോന്നും എല്ലാം preplanned ആണെന്ന്. മനസ്സിലാക്കി വന്നപ്പോളേക്ക് വൈകിപ്പോയി
എന്റെ father എന്നേം ഉമ്മാനേം അനിയത്തിയേം അനിയനേം ഒരുപാട് തല്ലും എന്നിട്ട് ആളു തന്നെ മറ്റുളവരോട് ഞങ്ങൾ ആളെ തല്ലു കയാണെന്നു പറയും പുറത്തെ ആളുകളുമായി എന്തേലും problems undayal ഞങ്ങളെ തല്ലും ഡ്രെസ് തീ വെക്കും വീടിനു തീ ഇടാൻ നോക്കും ഒരു പാട് സ്ത്രീ കളുമായി റിലേഷൻ ഉണ്ട് ബട്ട് റിലേറ്റീവ്സ് ന്റെ ഇടയിൽ, നാട്ടിൽ എല്ലാം മാന്യൻ ആയിട്ട് നടക്കും ഞങ്ങളെ എല്ലാവരോടും ഇല്ലാത്തത് പറഞ്ഞുണ്ടാകും
പുതിയ വീട് വെച്ചപ്പോൾ ഞാൻ എന്ത് പറയുനോ അതിന്റെ ഓപ്പോസിറ്റ് മാത്രം ചെയ്യുക എന്റെ ഇഷ്ടങ്ങൾ ആ വീട്ടിൽ വരാതിരിക്കാൻ അയാൾ പ്രത്യകം ശ്രദ്ധിച്ചു പലപ്പോഴും പണിക്കാരോട് പറഞ്ഞു വെച്ചു ഞാൻ പല അഭിപ്രായവും പറയും അതെന്നും ചെയ്യറുതെന്ന്
ഞാൻ സെപ്പറേറ്റഡ് ആയി എന്റെ നർസിസ്റ് ഭർത്താവിൽ നിന്നും .... ഈ ലോകത്തു ഇപ്പോൾ ഏറ്റോം കൂടുതൽ സമാധാനമായി ജീവിക്കുന്നയാൾ ഞാനാണോ എന്നാണ് ഇപ്പൊ dout ☺️❤️❤️ ... നാര്സിസ്റ്റിൽ നിന്നും രെക്ഷപെടു മക്കളെ ...🤗
ഇതൊരു വല്ലാത്ത കൺടെന്റാണ്. കൂടുതൽ കാര്യം ഈ വിഷയത്തിൽ പുറത്തു വരേണ്ടതുണ്ട്. Good luck. ഈ സ്വഭാവം ഇഷ്ടത്തോടെ പൊതു ബോധമായി സമൂഹത്തിൽ വളർന്നാൽ എന്തായിരിക്കും അവസ്ഥ?അത് തന്നെയാണ് ഇപ്പോൾ എല്ലായിടത്തും കുഴപ്പം.കേരളത്തിൽ സോഷ്യൽ മീഡിയ കാണുമ്പോൾ ഇത് സമൂഹത്തിൽ പൊതുബോധമായി മാറിയോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹.
എൻ്റെ മകൾ അവളുടെ അച്ഛനുമായാണ് കൂടുതലും emotionally connected. He is a covert narcissist. മിക്കപ്പോഴും വഴക്കുണ്ടാക്കുമ്പോൾ മോളോട് അച്ഛനാണ് ഇവിടെ victim എന്ന രീതിയിൽ സംസാരിക്കാറുണ്ട്. ഞാനും മോളും ചെറിയ issues ഉണ്ടായാലും എൻ്റെ ഭർത്താവ് മോളുടെ പക്ഷം പിടിച്ച് അവളെ കൂടുതൽ വഷളാകുന്നു. പക്ഷേ കുട്ടികളും അച്ഛനുമായി എന്തു issue വന്നാലും ഞാൻ ഇടപെട്ട് ഉടൻ തന്നെ solve ആക്കാറുണ്ട്. മകളോട് empathy, self awareness ഒക്കെ ഞാൻ പറഞ്ഞു കൊടുക്കാറുണ്ട്. പക്ഷെ, ഒരു issue വന്നാൽ അവൾ ഇതൊന്നും കാണിക്കുന്നുമില്ല. ഞാൻ എത്ര സ്നേഹത്തിൽ പെരുമാറിയാലും ഒന്നു വഴക്കു പറഞ്ഞാൽ അതോടെ എന്നോടു മോൾ അകൽച്ച കാണിക്കും. പക്ഷേ അച്ഛൻ എത്ര അടിച്ചാലും വഴക്കു പറഞ്ഞാലും അവൾക്ക് അച്ഛനോട് ഒരു ദേഷ്യവുമില്ല. ഒരു നാർസിസ്റ്റ് അച്ഛൻ്റേയും ഒന്നുമറിയാത്ത കുഞ്ഞുമക്കളുടെയും ഇടയിൽ ജീവിക്കുന്നത് അതീവ ദുഷ്കരമാണ്. എപ്പോഴാ ഒരു issue ഉണ്ടാകുന്നത് എന്ന് predict ചെയ്യാൻ കഴിയില്ല.
yes dear.. my experience is living with a narcissist means applying strategies , zero emotions, being fake & low profile. No one can understand. Enthayalum kuzhiyil veenu.. avidunnu rakshapedan nokam. Anyways Videos like this are highly useful..
താങ്കൾ പറഞ്ഞ recently കണ്ട ആ ആക്ടർ ന്റെ ഇഷ്യൂ വന്നപ്പോഴാണ് ഈ subject നെ പറ്റി ഞാൻ കൂടുതൽ search ചെയ്യുന്നതും താങ്കളുടെ വീഡിയോസ് കണ്ടു തുടങ്ങുന്നതും. ശരിക്കും ഒരുപാട് similarity കാണാൻ പറ്റി. താങ്കൾ പറഞ്ഞ ഒരുപാട് signs and symptoms വളരെ evident ആണ് അദ്ദേഹത്തിന്റെ പല interviews ലും.
@@bobbybabu1974 Actually gender has verymuch importance. Its true that there is woman narcissists also. There are very evident differences that I'll explain in my "Narcissistic Woman" video. Which is coming soon on this Channel.
ഞാൻ ഒരു npd victim ആണ്. എന്റെ life partner ആയിരുന്നില്ല. best friend ആയിരുന്നു. വല്ലാത്ത ഡിപ്രെഷനിലേക്ക് പോകേണ്ടിവന്നു എനിക്ക്. ഞാൻ ജീവിതത്തിൽ വീണുപോയി എന്ന അവസ്ഥയിൽ വേറൊരു സുഹൃത്ത് എന്റെ കൂടെ സ്വന്തം പോലെ നിന്ന് കൈ പിടിച്ചത് കൊണ്ട് ഇപ്പൊഴും വേറെ പ്രശ്നങ്ങളൊന്നും ഇല്ലാതെ ഇങ്ങനെ ജീവിക്കുന്നുണ്ട്. ഇപ്പൊ ഞാൻ totally disconnected ആയി. നല്ല സമാധാനം ഉണ്ട്.
I have never seen any mother calling son or daughter narcissist. Because its unconditional love to accept the kids they are. Most people lost the capacity to love and accept the people. So if they dont like someone they call narcissist 🤠.
OMG 100% correct. I am a sunami victim. I was not aware of this because of my innocence. Finally I escaped. Hallelujah 😂😂😂he is still following me. Thank you for educating people like me and God bless you !!!🙏
Sir, ee asughathinu vello cure um ondo??? Ente eldest sister nu ee character aanu.. ente trophies okke eduthu odichu kalanju.. enneyum ente best frnds neyum thammil vazhak aakki.. ethupole pala character um kaanichappo njan veettil preshnam aakki.. enne counseling nu konde poyappo doctor paranju enik kuzhappam illa ... Chechine konde varaan.. pakshe chechi parents ne enthokkeyo gimmicks kaanichu convince cheythu.. ethil ninnu rekshapedaan oru vazhiyum ille?? Ee asughathinolla treatment koodi parayane
I think I'm also a victim...but contradiction is that he is completely silent..and ignorant to me..but 98% narcistic behavior...what I think of it?is ther any connection?pls reply
@@ambikapnr Npd doagnosis thangal mathram attend Cheythal mathiyakum. Avar orikkalum attend cheyyilla. If need contact of Therapyst with NPD awareness text me on my insta id.
2 years before narc ammayiappan and my narc wife brutally discarded me. We have a 4 year old daughter also. After the discard, I went no contact and I never tried to see them/contact over phone. I have never seen my kid later. They never hovered and did not contact me for the last 2 years. Totally isolated me.❤ I am healing now. Why did not hoover? Ego matters?
ഇത് എല്ലാം നാർസിസ്റ്റിക് traits മാത്രം ആണ് . കുട്ടികൾക്ക് മദ്യം കൊടുക്കുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഒരു വ്യക്തിക്ക് Dissoder ആണോ അതോ ചില traits മാത്രമേ ഉള്ളോ എന്ന് ഒരു clinical diagnosis നടത്തിയാൽ മാത്രമേ അറിയുവാൻ കഴിയൂ. ആരെയും വിധിക്കരുത്
Anik ingine ulla Oru would be anullath kaychit irakanum vayya madurichit thuppanum vayya Apolum anne insult cheyyum adyam bayankara sneham kanichit veezthi Ipo bc bc ndanu cheyyendath Ngine neat il njan nadannalum vrithiyilla paranjit kaliyakum 😢anik anel Ini vere orale accept cheyyan pattilla Onte photos apolum social media idum Athallo pennungale photos anik ayacherum
Thank God u realised this now. Please escape from that relation. It would be difficult, he will try to manipulate, play the victim card ...but trust me, at the end you will feel very peaceful and good. Vere orale accept cheyyan pattuo illayonn purath irangiyal nokkaamallo, ingane orale koode jeevikkunnathilum better is to stay alone
Hell is waiting for you. Break up immediately. He has personality disorders or he doesn't respect you. Living alone is 1000 % better than living with a wrong partner.
Don't treat this as a professional opinion, but in most cases oru real narcissist angne oru karyam aaloichikkilla ennu parayunnath kettittund. Self reflection, self correction athonnum avark theere illa. That is the reason majority of the narcissists are not ready to consult a therapist or counselor.
@@keepitup123-z6u Bpd ye palarum Narcissm aayi thettidharikkarund. Athoru valiya thettidharanayanu. Njan BPD yekkurich oru video already channelil Cheythittund. Ini Varunna oru videoyil ee point Address cheyyam.
താങ്കളുടെ വീഡിയോ കണ്ണ് തുറപ്പിച്ചു. നാർസിസ്റ്റ് എന്നൊരു വിഭാഗം സമൂഹത്തിൽ ഉണ്ടെന്ന് അറിഞ്ഞത് താങ്കളിലൂടെയാണ്. ഒരു പാട് പേരോട് ഈ സബ്ജക് ട് പറഞ്ഞു. ഇങ്ങനെ ഒരു ടീം ഉണ്ടെന്ന സത്യം അവർ അറിഞ്ഞത് പോലും ഇപ്പോഴാണ്. ഇവരെ മനസിലാക്കിയാൽ തന്നെ വിക്ടിം രക്ഷപ്പെട്ടു. ❤ thanks a lot
@@be4news Thank you 😊❤️
Knowledge is Power
Njan victim anu.rakshikanam
@@mintusajosh37 No one can save you except yourself. Stay away from narcissists if you wants to lead a normal life.
Thank you ടomuch, താങ്കളെ പോലുള്ള സുമനസുകളുടെ വീഡിയോ കണ്ടിട്ടാണ് എത്ര വലിയ പടുകുഴിയിലാന്ന് ഞാൻ പെട്ടതെന്ന് മനസിലാക്കുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാൻ പറ്റാതെ അയാളുടെയൊപ്പം ജീവിച്ചിട്ട് ,അത് തിരിച്ചറിഞ്ഞ നിമിഷം വല്ലാത്തൊരു ഷോക്കായിരുന്നു. ഓരോ വീഡിയോ കാണുമ്പോഴും എന്നെ കുറിച്ചാണല്ലോ എന്നാണ് തോന്നുന്നത്
Same here, but ammayannu npd... 35 yrs ayee enthannu ennu manasilakathirunnathinu ulla utharam njn arinjathu dr Susan koruthus video yil ninna... Oru vallathe shock ayirunnu, pinne pala stages ayirunnu, denial, justifying, self blaming, anger, rage.. Engane engane ororo stages il annu... But aaa trauma haunting me badly, still narc mother is violent... Escape escape escape, run to the hill, but don't have the strength... Sometimes in a frozen stage I'm
20 yrs aayi😢😢😢😢
Yes🎉😊
ഇവർ എപ്പോഴും busy കാണിക്കും. വീട്ടിൽ നിൽക്കില്ല ias കാർക് പോലും ഇത്രേം തിരക്ക് കാ ണി ല്ലന്നു തോന്നും. വീട്ടിലെ ഭാര്യയുടെയോ മക്കളുടെയോ ഒരു കാര്യത്തിനും ഉണ്ടാകില്ല ഒരു പണിയും ഇല്ലെങ്കിലും ആരുടെ യെങ്കിലും കാര്യത്തിന് പുറകെ നടക്കും എന്നിട്ട് എന്തോ സംഭവത്തിന് പോയി സാധിച്ചപോലെ കാണിക്കും. വീടിനും കുടുംബത്തിനും ഒരു പ്രയോജനവും ഇല്ല.
സത്യം. ഇവിടെ യും അങ്ങനെ തന്നെ. തിരക്ക് അഭിനയം. ഇപ്പോഴാണ് എല്ലാം എനിക്ക് മനസ്സിലായത്.
😂
@@smithas9248 same here 👍💯
Well said
@@smithas9248 അതെ എന്തൊരു തിരക്കാ.. ഒന്നിനും നേരം ഇല്ല..
ഞാൻ ഒരു victim ആണ്. 100%കറക്റ്റ് ആണ് താങ്കൾ പറഞ്ഞത്
Ithe anubhavam Ane enikum ...
sathyam
Hope you left the narcissist
പ്രായം ചെല്ലുന്തോരും കൂടുതൽ ക്രൂരനും ദുഷ്ടതരവും ആണ്
@@ValsammaJoseph-y6k Very true
@@HiImKarthik sir parayunnath 💯 true. Victim bouundary keep cheythal NPD person ayalude new relationshipnodum victimnte pole perumaran chance undo
@mehdiyafarsana9392 If hes NPD Theyll never change. Theyll do the same with their new supply.
Nadan aaranu
100%
❤ippozhanu ellam thiricharinjath, wairing for next video.
എത്രയോ ശരിയാണ്, മനസിലാക്കാൻ കുറെ വൈകിപ്പോയി, 🙏🙏🙏
💯🙏 they destroy our love relationship very dramatically& our progress too
ഈ പറയുന്ന കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്. 💯
എന്റെ ജീവിതത്തിൽ ഇതാണ് സംഭവിച്ചത്
സഹോദരങ്ങൾക്കും, മക്കളോടും, ഭർത്താവിന്റെ സഹോദരങ്ളോടും എന്നെ പറ്റി വളരെ മോശമായി പറയുന്നുണ്ട്
മനസിലാക്കാൻ വൈകിപ്പോയി
100%. Entha parayande ennariyilla. Ente anubhavam 😢😢😢😢😢
അവർ divorce ആയാൽ പിന്നെ മക്കളെ കാണാൻ വരികയോ അവരോട് ഒരു സ്നേഹവും ഉണ്ടാവില്ല,, അതുവരെ അവരുടെ കൂടെ കഴിഞ്ഞ വരായിരിക്കും
എവിടെന്നൊക്കെയോ കിട്ടിയ തുമ്പും വാലും വെച്ചു അടിപൊളി *തിരക്കഥ* ഉണ്ടാക്കും, എന്നിട്ട് അത് പാർട്ട്‌ണറോട് അത് യഥാർത്ഥ സംഭവം പോലെ പറഞ്ഞു പറഞ്ഞു പഠിപ്പിക്കും..
ഒരു സമയത്ത് എന്നെ പറ്റി( എന്റെ തീരുമാനത്തെ പറ്റി )എനിക്കറിയാത്ത ഒരു കഥ എല്ലാരും പറഞ്ഞു നടന്നു, ഞാൻ തീരുമാനിച്ചു അവരോട് പറഞ്ഞ പോലെ.....😮
അന്ന് മുതലാണ് ഈ *തിരക്കഥ* കളെപ്പറ്റി ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത്
വൈകുന്നേരങ്ങളിലും ഒഴിവുള്ളപ്പോൾ ഒക്കെയും ഭയങ്കര ചിന്തയിൽ ആണ് കാണൽ... അയാൾ കഥ എഴുതുകയാണെന്നു പിന്നീട് ഞാൻ മനസ്സിലാക്കി 😂 എന്റെ വഴി നോക്കി പോവലാണ്....
ഒരിക്കൽ കലക്കിയ എന്റെ കുടുംബം ഞാൻ തിരിച്ചു പിടിച്ച ശേഷം പിന്നീട് അവരെ മൈൻഡ് ചെയ്യാറില്ല...അധികം അടുപ്പിക്കാരും ഇല്ല
ആര്.hus ആണോ npd
Hus alla
Brother, give a talk all malayali woman. For me 32 years of controlled, abused physically, financially, sexually. I m a nurse. Came to uk. Brought family here 30years ago. Now I am going through a complex divorce. Women need to be careful. Put self first while caring others.
Very very 💯💯💯💯💯 correct. I am a victim. 😢😢😢Now we are seperated.
🎉
എന്റെ npd ആയ അമ്മ പണ്ട് എന്റെ ചെടികൾ ഒക്കെ ഞാൻ സ്കൂളിൽ പോകുമ്പോൾ നശിപ്പിക്കുന്നത് ഈ അവസരത്തിൽ ഞാൻ orukunu ഇത് ചോദിച്ചു നെഞ്ചു പൊട്ടി കരഞ്ഞാലും നിസാരവലികരിച്ചു പോയി കളയും 😢
🤔.. ഇവർ എന്നും,
അമ്മയുടെ ഇടുപ്പിൽ തന്നെ
ഇരിക്കുന്ന
കൈക്കുഞ്ഞുങ്ങൾ ആണ്!
ഒരിക്കലും ഭൂമിയിൽ,
യഥാർത്ഥ ലോകത്ത്
കാൽ കുത്താത്തവർ.
അവരായിട്ട് സ്വയം സൃഷ്ട്ടിച്ച
ഒരു ലോകത്ത് ഒറ്റയ്ക്ക് ജീവിക്കുന്നവർ 🥹🤔
Valuable information 🙏 waiting for the next video
100% crct
Absolutely true.... Each aspect can be related to.
Thank u fr this video ... Kurei kaaryangal mansilaayii...I never knew I was the victim until I knew about this topic..another thanks to bala nd amritha😂😂😊
Ethra correctanu parayunnath
I just escape from this situation by the grace of God. Exactly what you explained, i experienced all of that. And all cruelties springs from weakness, actually they are not confident enough for there life, so they need to manipulate all things.
@@Campermod Yes. They are highly insecure people inside
Old age അനുഭവത്തിൽ ആണ് ഇപ്പോൾ ഉള്ളത്.....(84) ഭാര്യ /victim ഉണ്ട് കൂടെ. @76...എല്ലാരും വിട്ടൊഴിഞ്ഞ പോലെ....അയൽവാസി, ബന്ധുക്കൾ, ഫോൺ കോൺടാക്ടസ്, മക്കൾ.... ഒക്കെ വല്ലപ്പോഴും തേടിയെത്തും...
ഇനി ആരെങ്കിലും അല്പം ദിവസം അവരോടൊപ്പം താമസിക്കാൻ പോയാൽ പൂഴിക്കടകൻ പ്രയോഗിക്കും.... പുകച്ചു ചാടിക്കും....
എന്നിട്ടു മക്കൾ(മരുമക്കളെയാണ് വേണ്ടത്, അറ്റാക് ചെയ്യാൻ )നോക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ടിരിക്കും
നോക്കാൻ പോയവർക്ക് അന്നം പോലും മുടക്കും.....കട്ട് തിന്നാൻ പഠിച്ചവർക്ക് വേണേൽ അല്പം ഒക്കെ പിടിച്ചു നിൽക്കാം 😂
Correct
ചുമ്മാ അല്ല എന്റെ മക്കൾ സഹായിക്കാത്തത്. ഇത് അറിയില്ലാരുന്നു എനിക്ക്..
☺️🙏. എന്റെ മകന് ഒരു 10 വയസിലൊക്കെ അവന്റെ father അവനു കൊടുക്കുന്ന ഉപദേശം കേട്ടാൽ ഒരു 25 വയസ്സുള്ള മകനോട് സംസാരിക്കുന്ന പോലെയായിരുന്നു. പഠിപ്പിച്ചു പഠിപ്പിച്ചു കൊല്ലുന്ന അവസ്ഥയായിരുന്നു. ഇപ്പോൾ ആള് വിദേശത്തും ഞാൻ ഉം മകനും നാട്ടിലും ആണ്. അവന്റെ ചെറിയ പ്രായത്തിൽ...അവനെ സ്കൂളിൽ കൊണ്ട് വിടുമ്പോൾ വണ്ടിയിൽ നിന്നും സ്കൂളിൽ എത്തുന്നത് വരെ ഉപദേശമാണ്. എന്നിട്ട് parents meeting നു ചെല്ലുമ്പോൾ....എപ്പോഴും ആലോചനയാണ് കുട്ടിക്ക്. ക്ലാസ്സിൽ സൈലന്റ് ആണ് എന്നൊക്കെയാണ് പറയാറ്. ഇപ്പോൾ അവൻ വലുതായി അവനൊരു ജോലി വേണമെന്നൊന്നും ഒരു നിർബന്ധവും എന്റെ ആൾക്ക് ഇന്ന് ഇല്ല.
Same with my husband. My poor son used to say he got chest pain following his father's 1 1/2 hour advice session!
Oro vediosum consultationte result tharunnu.. god bless you
പ്രശ്നം ഉണ്ടാക്കാനും, abuse ചെയ്യാനും പ്ലാൻ ചെയ്യുമെന്ന് പറഞ്ഞത് പക്കാ ആണ്. എന്റെ അമ്മായി അമ്മ ഓരോ വഴക്ക് ഉണ്ടാക്കുമ്പോളും തോന്നും എല്ലാം preplanned ആണെന്ന്. മനസ്സിലാക്കി വന്നപ്പോളേക്ക് വൈകിപ്പോയി
എന്റെ father എന്നേം ഉമ്മാനേം അനിയത്തിയേം അനിയനേം ഒരുപാട് തല്ലും എന്നിട്ട് ആളു തന്നെ മറ്റുളവരോട് ഞങ്ങൾ ആളെ തല്ലു കയാണെന്നു പറയും പുറത്തെ ആളുകളുമായി എന്തേലും problems undayal ഞങ്ങളെ തല്ലും ഡ്രെസ് തീ വെക്കും വീടിനു തീ ഇടാൻ നോക്കും ഒരു പാട് സ്ത്രീ കളുമായി റിലേഷൻ ഉണ്ട് ബട്ട് റിലേറ്റീവ്സ് ന്റെ ഇടയിൽ, നാട്ടിൽ എല്ലാം മാന്യൻ ആയിട്ട് നടക്കും ഞങ്ങളെ എല്ലാവരോടും ഇല്ലാത്തത് പറഞ്ഞുണ്ടാകും
പുതിയ വീട് വെച്ചപ്പോൾ ഞാൻ എന്ത് പറയുനോ അതിന്റെ ഓപ്പോസിറ്റ് മാത്രം ചെയ്യുക എന്റെ ഇഷ്ടങ്ങൾ ആ വീട്ടിൽ വരാതിരിക്കാൻ അയാൾ പ്രത്യകം ശ്രദ്ധിച്ചു പലപ്പോഴും പണിക്കാരോട് പറഞ്ഞു വെച്ചു ഞാൻ പല അഭിപ്രായവും പറയും അതെന്നും ചെയ്യറുതെന്ന്
😢
ഞാൻ സെപ്പറേറ്റഡ് ആയി എന്റെ നർസിസ്റ് ഭർത്താവിൽ നിന്നും .... ഈ ലോകത്തു ഇപ്പോൾ ഏറ്റോം കൂടുതൽ സമാധാനമായി ജീവിക്കുന്നയാൾ ഞാനാണോ എന്നാണ് ഇപ്പൊ dout ☺️❤️❤️ ... നാര്സിസ്റ്റിൽ നിന്നും രെക്ഷപെടു മക്കളെ ...🤗
God bless you
Stay happy 🤗
@@nancysayad9960 ☺️🫂
@@kripaanish7969 ☺️🫂
🫂❤️🔥
Ellam correct aanu sir prnjathu.manssu kond ozhivakan 16 varsham vendivannu.ippo njum 3 makklum mentaly orupad prshngl neridunnu.vallathoru situation.marnm munnil orupad thavana vnnu.nmmle religion il athu chyn padilla ennanu.mariknum jeeviknum pattatha avasthyil jeevichu ividem vare ethi.alhamdulilla.ini oronnyi over come chythu vrn orupad struggle chyynm.
One day you will succeed . Fight your way out of the situation. Be patient. You will have good days ahead.
Waiting
100percent correct.lam a victim since 32years.motherinlaw npd husband npd lfont know how to escape
You have time. If possible take the help of your children and stay away. No need of any guilt feelings.
Anubhavam padam 👌🏻
Vendatha karyngalil restriction ennitt avide manupulation, venduna karyngalil no responsibility line .
Pinne manupularion adhe undarnullu.
Pand okkey njn vicharichirnth achan thetidharichirikya , ellam onnu mansilakki koduth theyidharana okkey onnu matnam ennarnu , but above 20 ayapol anu okkey acting anennu manasilayth.
Nmle rand peryum ammyk ethirey tool akkan kurey try cheythu , onnum nadakkunnilla ennu kandappol victim play kalikkunnu.
Self boundary vachu . Ippol onnum nmlil arilum elkkunnilla ennathila frustration il nadakkiyanu.
ഇതൊരു വല്ലാത്ത കൺടെന്റാണ്. കൂടുതൽ കാര്യം ഈ വിഷയത്തിൽ പുറത്തു വരേണ്ടതുണ്ട്. Good luck. ഈ സ്വഭാവം ഇഷ്ടത്തോടെ പൊതു ബോധമായി സമൂഹത്തിൽ വളർന്നാൽ എന്തായിരിക്കും അവസ്ഥ?അത് തന്നെയാണ് ഇപ്പോൾ എല്ലായിടത്തും കുഴപ്പം.കേരളത്തിൽ സോഷ്യൽ മീഡിയ കാണുമ്പോൾ ഇത് സമൂഹത്തിൽ പൊതുബോധമായി മാറിയോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹.
@@alameen4766 Channelil Ee vishayavumayi bandhappett kuduthal vodeokalund. Kuuduthal ariyanamenkil athum kandunokkam.
എൻ്റെ മകൾ അവളുടെ അച്ഛനുമായാണ് കൂടുതലും emotionally connected. He is a covert narcissist. മിക്കപ്പോഴും വഴക്കുണ്ടാക്കുമ്പോൾ മോളോട് അച്ഛനാണ് ഇവിടെ victim എന്ന രീതിയിൽ സംസാരിക്കാറുണ്ട്. ഞാനും മോളും ചെറിയ issues ഉണ്ടായാലും എൻ്റെ ഭർത്താവ് മോളുടെ പക്ഷം പിടിച്ച് അവളെ കൂടുതൽ വഷളാകുന്നു. പക്ഷേ കുട്ടികളും അച്ഛനുമായി എന്തു issue വന്നാലും ഞാൻ ഇടപെട്ട് ഉടൻ തന്നെ solve ആക്കാറുണ്ട്. മകളോട് empathy, self awareness ഒക്കെ ഞാൻ പറഞ്ഞു കൊടുക്കാറുണ്ട്. പക്ഷെ, ഒരു issue വന്നാൽ അവൾ ഇതൊന്നും കാണിക്കുന്നുമില്ല. ഞാൻ എത്ര സ്നേഹത്തിൽ പെരുമാറിയാലും ഒന്നു വഴക്കു പറഞ്ഞാൽ അതോടെ എന്നോടു മോൾ അകൽച്ച കാണിക്കും. പക്ഷേ അച്ഛൻ എത്ര അടിച്ചാലും വഴക്കു പറഞ്ഞാലും അവൾക്ക് അച്ഛനോട് ഒരു ദേഷ്യവുമില്ല. ഒരു നാർസിസ്റ്റ് അച്ഛൻ്റേയും ഒന്നുമറിയാത്ത കുഞ്ഞുമക്കളുടെയും ഇടയിൽ ജീവിക്കുന്നത് അതീവ ദുഷ്കരമാണ്. എപ്പോഴാ ഒരു issue ഉണ്ടാകുന്നത് എന്ന് predict ചെയ്യാൻ കഴിയില്ല.
Absolutely correct dear 💯💯💯 every single word of your is exactly same in my life 25yrs suffering still going on....👍👍👌😥😥
yes dear.. my experience is living with a narcissist means applying strategies , zero emotions, being fake & low profile. No one can understand. Enthayalum kuzhiyil veenu.. avidunnu rakshapedan nokam. Anyways Videos like this are highly useful..
Chechii vishamikkanda ...Molk oru friendly ayittulla orale anu avshym chechi chechide budhimuttkalk idayil athil focus cheyan padanu ennariyam ennalum. Pinne mole chechide sthanath ninnu chindhippikkan padippikanqm, means molod anu ingne cheyunth enkilo ennu chodhiknm.
Pinne ithe pole videos kanich koduknm.
Pinne class il endhenkilum issues vannal koode nilknm, amma koode und ennoru thonnal vannal pinne achante manipulation te Shakthi Thane kurayum.
Molk sambavichth molk achnte kayil ninnu adhym love bombing kitty ath avalk achnil trust undakki athang strong ayi , pinne achan vazhak parayumbol vallatha sangadam ayirkum , but pinnem friendly akumbol mol ath maranu pokum.
Ith molde problem alla brain te oru feature anu.
Ellam Sheri akum kto, daivam und koode kto❤
@@sreevidya9618 Thank you so much for valuable suggestion..❤️🙏🏻 I will work on it . ❤️
@@sri6749❤️👍
എന്റെ same അവസ്ഥ
My god very very true my husband this is the 30 th year l am sacrificing 😢
വളരെ ശരിയാണ് എന്റെ എല്ലാം അടിച്ചുമാറ്റി ഇപ്പോ ഒന്നുമില്ല ഞാൻ വട്ട poojyamaayi☹️
🙄 lock ayi alle
Escape
Endeyum motham kaikalakki. Ini enthu cheyyu.ningal enthan ini cheyyuka
.
@@asheemkarattil6434ennem lock aakki.ini entha cheyya.nan pinangi vettinn Irangi.ini onnikkano shariyavo
Ple escape as early as possible. God wit u 🙏
U r right👍🏻👍🏻
Yyyooo....very very true😢😢😢😢😢😢
അടുത്തത് കേൾക്കാൻ കാത്തിരിക്കുന്നു.
Video kanumbol nanjil valiya. pain undagunnu. my mother in law
താങ്കൾ പറഞ്ഞ recently കണ്ട ആ ആക്ടർ ന്റെ ഇഷ്യൂ വന്നപ്പോഴാണ് ഈ subject നെ പറ്റി ഞാൻ കൂടുതൽ search ചെയ്യുന്നതും താങ്കളുടെ വീഡിയോസ് കണ്ടു തുടങ്ങുന്നതും. ശരിക്കും ഒരുപാട് similarity കാണാൻ പറ്റി. താങ്കൾ പറഞ്ഞ ഒരുപാട് signs and symptoms വളരെ evident ആണ് അദ്ദേഹത്തിന്റെ പല interviews ലും.
ഏതാണ് ആ ആക്ടർ
@@Noisy-silence bala
💯 correct
100% correct ...your study is correct ...small correction there are many women narcissists out there...gender has no importance here...
@@bobbybabu1974 Actually gender has verymuch importance. Its true that there is woman narcissists also. There are very evident differences that I'll explain in my "Narcissistic Woman" video. Which is coming soon on this Channel.
@@HiImKarthikwaiting for that
💯correct
ഞാൻ ഒരു npd victim ആണ്. എന്റെ life partner ആയിരുന്നില്ല. best friend ആയിരുന്നു. വല്ലാത്ത ഡിപ്രെഷനിലേക്ക് പോകേണ്ടിവന്നു എനിക്ക്. ഞാൻ ജീവിതത്തിൽ വീണുപോയി എന്ന അവസ്ഥയിൽ വേറൊരു സുഹൃത്ത് എന്റെ കൂടെ സ്വന്തം പോലെ നിന്ന് കൈ പിടിച്ചത് കൊണ്ട് ഇപ്പൊഴും വേറെ പ്രശ്നങ്ങളൊന്നും ഇല്ലാതെ ഇങ്ങനെ ജീവിക്കുന്നുണ്ട്. ഇപ്പൊ ഞാൻ totally disconnected ആയി. നല്ല സമാധാനം ഉണ്ട്.
I have never seen any mother calling son or daughter narcissist. Because its unconditional love to accept the kids they are. Most people lost the capacity to love and accept the people. So if they dont like someone they call narcissist 🤠.
Hi ..oru narc nu pranayam undaavumo ?? Oro video cheyaamo??
OMG 100% correct. I am a sunami victim. I was not aware of this because of my innocence. Finally I escaped. Hallelujah 😂😂😂he is still following me. Thank you for educating people like me and God bless you !!!🙏
Exactly
exactly
100%
Njan ithpole oru bhraanthane aanu vivaham kazhichath. Entho eeswaraanugraham kond oru varsham kond thanne manassilaayi ivanteyum kudumbathinteyum real face.
Ippo divorce lekk poyokkondirikkukayaanu....
Who's the actors, one is BALA ...😊
Dileep
@@SP-ue1eoRyan
Ella dhivasavum oronnum pottikunnu
Actor dileep and bala
വളരെ വൈകിയാണെങ്കി പോലും എൻറെ അയൽവാസിയായ ഒരു സ്ത്രീ npd ആണെന്ന് മനസ്സിലായി..pls do a video on women npd
@@krishnair4642 Sure
Sir, ee asughathinu vello cure um ondo??? Ente eldest sister nu ee character aanu.. ente trophies okke eduthu odichu kalanju.. enneyum ente best frnds neyum thammil vazhak aakki.. ethupole pala character um kaanichappo njan veettil preshnam aakki.. enne counseling nu konde poyappo doctor paranju enik kuzhappam illa ... Chechine konde varaan.. pakshe chechi parents ne enthokkeyo gimmicks kaanichu convince cheythu.. ethil ninnu rekshapedaan oru vazhiyum ille?? Ee asughathinolla treatment koodi parayane
Avar diagnosisnu thayyaravilla, athukond NPD aanennu urappu varuthanamengil thangal NPD awarenes ulla oru therapistine consult cheyyanam. Contact venamengil ente Insta accoutil DM cheyu.
നമ്മുടെ ഒരു സ്ഥാനാർത്ഥി 😂
athara🤔
👍👍👍👍
Sankalpalokathe rajakanmar narsissist persan...
👍
👍👍👍👍👍
I think I'm also a victim...but contradiction is that he is completely silent..and ignorant to me..but 98% narcistic behavior...what I think of it?is ther any connection?pls reply
@@ambikapnr Covert Narcissism is Similar. You need to See a therapist with NPD awareness, take a Diagnosis and Confirm.
@HiImKarthik but I'm sure he will not come... then what I will do?
@@ambikapnr Npd doagnosis thangal mathram attend Cheythal mathiyakum. Avar orikkalum attend cheyyilla. If need contact of Therapyst with NPD awareness text me on my insta id.
Very correct
Athe corecta ithengane 😮
2 years before narc ammayiappan and my narc wife brutally discarded me. We have a 4 year old daughter also. After the discard, I went no contact and I never tried to see them/contact over phone. I have never seen my kid later. They never hovered and did not contact me for the last 2 years. Totally isolated me.❤ I am healing now. Why did not hoover? Ego matters?
Looks like you're the Narcissist here 😅
6:40💯💯💯
How to find am I a narcist? Pls do a video
@@lightit1464 Sure
❤❤
🎉
My brother is a narci. I totally hate him.
pdmskar nte channel onnu keri nokamo , sir nu research nu useful akum
@@sreevidya9618 Sure
@@HiImKarthikBro, njn mean cheythth manasilayallo alle.
Ayalde wife ney shredhichal madhi pavam thonum.
Bayangara manipulation anu.
Chilapo thonarund wifum makkalum ee karyam thirich ariyunnillalo ennu .
Nokiyo bro
@@sreevidya9618 Yes. Thank you for suggesting. 👍
ഇങ്ങനെ അവർ കാണിക്കുമ്പോൾ നമ്മൾ എന്താണ് ചെയ്യേണ്ടത്
Rakshapeduka, vere onnum narc nte koode cheyyathittu karyam ella
@@kripaanish7969 100 % correct narci will never change and no cure
Keep away from them, if possible no contact. They never ever change.
❤🙏🙏
Nadan Dileep meenakshiye ita cheyitatu 😢
Nd the first one baala
@@drishyaayanikkat1474 yes
ദിലീപ് അങ്ങിനെയെന്ന് തോന്നുന്നില്ല. If it so, by this time kavya wud hv been left him.
Yes dileep and bala
ദിലീപ്
Treatment undo ?
@@grettilmichael9831 Avar treatmentinu thayyarakarilla. Victim aayittulla aal therapy attend cheyyanam diagnosisnu
ഇത് എല്ലാം നാർസിസ്റ്റിക് traits മാത്രം ആണ് . കുട്ടികൾക്ക് മദ്യം കൊടുക്കുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഒരു വ്യക്തിക്ക് Dissoder ആണോ അതോ ചില traits മാത്രമേ ഉള്ളോ എന്ന് ഒരു clinical diagnosis നടത്തിയാൽ മാത്രമേ അറിയുവാൻ കഴിയൂ. ആരെയും വിധിക്കരുത്
Channelile Mattulla videokalilellam Ellam visadamayi parayunnund. Victim aayavarkk krithyamayi manassilakum.
Makan inganeyayal enda cheyyan pattua
@@sameersameer8736. Akan varan thayyarallengil thangal oru Npd awareness ulla qualified therapistine kandu diagnosis cheyuka. Oru session edukkumbol thanne namukk yojicha therapist aano ennariyan kazhiyum.
ശരിയാണ് എൻ്റെ കസിറ്റെ മോൻ സ്വയം തോന്നി കൗൺസിലിംഗ് എടുത്തു
@@PreethaRaveendran-r3b Then what happened?
പരലോക ചിന്ത അഥവാ ഇവിടെ ചെയ്യുന്നതിനെല്ലാം ഒരു ലോകത്ത് പിടി കൂടും എന്ന വിശ്വാസം ഉറക്കുന്നതോടെ മനുഷ്യനിൽ അൽഭുതങ്ങൾ നിറയും
Narcissist won't beleive in death.if you talk about death they will shut your mouth. they are afraid of death.
അവരുടെ കൈയിൽ കാശു ഉണ്ടായിട്ടും എന്തിനായിരിക്കും കാശു അടിച്ചു മറ്റുനെ
@@PR4N4VV They enjoy troubling you. They love your suffering
Control, power
Njanum oru victimane
😮
Anik ingine ulla Oru would be anullath kaychit irakanum vayya madurichit thuppanum vayya
Apolum anne insult cheyyum adyam bayankara sneham kanichit veezthi
Ipo bc bc ndanu cheyyendath
Ngine neat il njan nadannalum vrithiyilla paranjit kaliyakum
😢anik anel Ini vere orale accept cheyyan pattilla
Onte photos apolum social media idum
Athallo pennungale photos anik ayacherum
Stop that relationship fast .chilapo iswaranu ayitu manasilakki thannathayirikum
Thank God u realised this now. Please escape from that relation. It would be difficult, he will try to manipulate, play the victim card ...but trust me, at the end you will feel very peaceful and good. Vere orale accept cheyyan pattuo illayonn purath irangiyal nokkaamallo, ingane orale koode jeevikkunnathilum better is to stay alone
Hell is waiting for you. Break up immediately. He has personality disorders or he doesn't respect you.
Living alone is 1000 % better than living with a wrong partner.
എന്റെ ഫാമിലി പോലും അയാളുടെ പക്ഷത്ത് ആയി കഴിഞ്ഞു ☹️
@@mahashafeeque2996 Narcissists are Master manipulators.
Da..iniyulla karyangal document cheyanam. Photos ,videos, recording angne. Then proof odey parents kanikkuka .
Especially parents ney kurich parayunth document cheyyanam. Enkile avrk athinte seriousness mansilakullu.
Manipulation avr nadathikonde irikkum ath nammalil elukkunth chila karyangal nammal mansilakthe pokumnozha. Ariyenda karyangal arinj critical thinking nadathi manasilakki self boundary vekkuka kto.
First step document cheyuka thenparents ney inform cheyuka , nalloru decision edukkuka kto😊
Only prayer for god
ആരാണ് ആ നടന്മാർ
Njan oru narcissist ano ennoru samsayam 😢
@@ananthakrishnan7452 Sadharana narcissism videos kanunna ellavarkkum adyam angane doubt undakarund. Venamennundengil Psychology today. Com, very well mind. com nte Free narcissism test edukkavunnathanu.
Endha ange thoniyth
Yaaa
Don't treat this as a professional opinion, but in most cases oru real narcissist angne oru karyam aaloichikkilla ennu parayunnath kettittund. Self reflection, self correction athonnum avark theere illa. That is the reason majority of the narcissists are not ready to consult a therapist or counselor.
എനിക്ക് BPD ആണ് ബട്ട് എന്നെ ഇപ്പൊ എല്ലാരും ഒരു narssist ആയിട്ടാണ് കാണുന്നത് ആരും സംസാരിക്കാനും ഇല്ല മിണ്ടാനും ഇല്ല ജീവിതം മടുക്കുന്നപോലെ തോന്നുന്നു 😔
@@keepitup123-z6u Bpd ye palarum Narcissm aayi thettidharikkarund. Athoru valiya thettidharanayanu. Njan BPD yekkurich oru video already channelil Cheythittund. Ini Varunna oru videoyil ee point Address cheyyam.
@HiImKarthik 😔DBT edukkunnud onnum chyyan pattanilla, pranthan, manupulator ennokke paranju arum mindanilla... Self care enthlum teqnue paranjaro jolikku povanokke pediya, vallatha tharam paranoia, blade kathi okk kanumbo pedi thonna...
@keepitup123-z6u Ee Channelile BPD video onnu kandu nokku. Deep breathing, Progressive mussle relaxation technique, Aroma therapy, Mindful walking, observing your thoughts practice, possitive affirmation practicing, five things, ithellam best techniques aanu.
രക്ഷപ്പെടു ❤️
@@RemaDevi-c3c ??????
Ini ivaril ninnum rakshapedan enthanu sir cheyyuka
@@mssycreations3170 Ente munpilathe videokalude avasanam abuse recovery solutions parayunnund. Kandunokku
Ellarm ore reethyanallo
ഇതിന് treatment ഇല്ലേ
@@jabirusmanabdulla2020 NPD ullavar avar perfect aanenne parayu
വിക്ടിമിനെ പുനര്ദിവാസിപ്പിക്ക്...😢😢😢😢
Convincing stars 🌟 analo narcissist 😂
@@grvind223 Ningal dhairyamayi enne viswasicho, Ningalude jeevitham kuttichorakkathe njan nokkikkollam 😂
Hi sir,sirne contact cheyyan number tharamo
@@adithdevkm3475 Phonil njan available alla.
Ok