നിവിൻ ഒക്കെ ഒരേ പൊളി .. യൂത്തന്മാരിൽ ഇത്ര നൈസ് ആയിട്ട് കോമഡി ചെയ്ത് ഫലിപ്പിക്കാൻ നിവിൻ കഴിഞ്ഞേ ഉള്ളു... പുള്ളി ഇജ്ജാതി പടങ്ങൾ നോക്കി ചെയ്താൽ പണ്ടത്തെ സ്റ്റാർ വാല്യൂ പുട്ട് പോലെ തിരിച്ചു കിട്ടും
hit adikunilla enne ul bro dhyande nadhikallil sundahri yamuna nyc ahnu pinne personal opinion nivinde ee eduth erangiya padangalil njn kandath mahaveeryar ahnu ath ennik estapettu
രണ്ടാഴ്ചത്തെ കാത്തിരിപ്പ്, ഓരോ ഇന്റർവ്യൂ കാണുമ്പോഴും ഏപ്രിൽ 11 ആവാൻ ഉള്ള കട്ട വെയ്റ്റിംഗ് ആയിരുന്നു, ഇന്ന് ഫസ്റ്റ് ഡേ തന്നെ പോയി കണ്ടു, പടം എന്നെ നിരാശപ്പെടുത്തീട്ടില്ല, എനിക്ക് വളരെ ഇഷ്ടപ്പെട്ടു 😎❤❤
@@lijojose8475 ഇതാണോ നല്ലത്...... നിങ്ങൾക്കൊക്കെ എന്തു പറ്റി .... കണ്ണ് തുറന്നു നോക്ക് .... ഇവർ എന്തിനാണ് മോഹൻലാൽ ശ്രീനിാസൻ combo akan നോകുന്നെ.....athu verum flop ayi .... Referance kond mathram പടം നന്നാവില്ല .... ഒരു ഡയലോഗ് പോലും പ്രണവ് പറഞ്ഞത് okay ayilla ... Except the emotional scene at dhyans house where dhyan asks him to get out .... ഇത് അണ് നല്ലത് എങ്കിൽ നല്ല പടങ്ങളെ എന്തു പറയും
Varshangalku shesham ♥️ 1st half emotional one Pranav-Dhyan combo and acting is good ♥️ 2nd half nivintea varavodea trackea marri 🔥 Vineeth know how to present nivin 5 varshathinu sesham kaanana aagrahich aa nivinea kandu Nyabagam song ♥️ Soul of these movie ✨💯
എല്ലാരും ഇപ്പൊ nivin+dyan+ajuvargees+basil ഇവരുടെ ഒക്കെ കാര്യം മാത്രം പറയാനേ സമയം കാണൂ... But വളരെ കുറച്ചു സമയം കൊണ്ട് തകർത്തു കൊണ്ട് പോയ neeraj madhvan. Every one just rocked. Must watch movie
Was a very comforting film, and the acting was at peak, the friendship, the jokes everything was lit, honestly was very happy to watch a vineeth movie after hridayam.......
ഞാൻ നിങ്ങളുടെ review കേട്ടിട്ടാണ് പോയി കണ്ടത്. എന്തൊരു Cringe പടം aadai. Second halfil nivin ollath matram ayirunu yeka aashvasam..atraikum lag. First enik pinneyum ishtapett swami lodge muthal olla scenes.. Dhyan pakka overall❤️ E kalath hit aakunna oru cinemeda title 'jevitha gathakale'.. Nallathada makkale E kokinte okke previous reviews vech nokumbol cringe enn paranj ookan orupad scenes undayitum ivan ntha ingane.... Second half full sahichal ningalk kittunna oru cheriya reward aan nivinte kurumban comedy character..'love action drama' il okka olla polathe comedy..❤ 'malayali from India' trailerile athe character.. Ithonm mosham aanenn alla parayunnath.. Nivinte anganathe kurumban comedy entertaining aan.. Pakshe e pokki adikunna atrem ondo enn doubt aan.. Pinne itrem lag second halfil nivin koodi illayirunenkil🥹..
എനിക്ക് കൂടുതൽ ഇഷ്ട്ടം ആയത് നിവിൻ പോളി യുടെ ഒരു ഡയലോഗ് ഉണ്ട് ലാസ്റ്റ് "ഒറ്റക്ക് വന്നവനാടാ പട്ടികളെ".... 🔥 എന്തൊരു കോമഡി ആയിട്ടാ പുള്ളി ചെയ്തത്.. Nivin molly wood ❤
Review time : Cinema is Magic, so is Varshangalkku Shesham !!!Cinema is like fine threads weaved together to make a classic Saree, but ppl dont realise the time, hard work and magic of many artisans. So about the movie Varshangalkku Shesham, it about 2 friends who were destined to meet up and their dreams of a journey from a small town to making it big in the Movie industry. The first half is about the friendship and how each charcater is moulded into the movie, Pranav and Dhyan have done their career best performance. The other actors all have done justice and more to their characters. The second half is all about the comback of Nivin which steals the show, if all of u remember a scene from the cult movie "Udayananu tharam"- ariyathe eduthupol endhu Nava rasam, Avane buddhi undu, in a similar way when Nivin comes home to the hands where his career started and if the director knows how to use him then its just magic. The songs audience might feel a bit let down during the audio release, but later on listening to it multiple times it gathers an emotional feel to it and the same only gets elevated in the movie along with movie scenes and blends along with the movie. Nyabagam song is one which stands out across the movie Me being a big fan of Vineeth style of Movie making was overjoyed in the way the movie has come out and is different from all his previous genre of movies. Altogether a vishu treat from Vineeth and team to the audience served in the form of a Sadya with 32+ ingredients, have a sumptuous meal Cinema making is a big struggle with various fcators all coming right at the right time and this movie depicts the same, Careers are made and destroyed in this field overnight, What remains is only the handwork and struggle to deliver a hit every single time.
@@ArjunAJ-nw7rl നിങ്ങൾ മോഹൻലാലിനെ ലാലേട്ടൻ എന്നും മമ്മൂട്ടിയെ മമ്മൂക്ക എന്നും ഫഹദിനെ fafa എന്നും വിളിക്കുന്നത് പോലെ ഞങ്ങളും നിവിനെ ഇഷ്ട്ടം ഉള്ളത് വിളിക്കും...അതിന് ഇയാൾക്കു എന്താ പ്രോബ്ലം
1:11 sathyamaan aa paranjath💯. Athile oru scene, aa cinima theatre il release aayi basil veliyil poyitt varunna oru moment...... Theatre ile kayyadiyum, nivin chettante response um... Ellam... Sherikk kannuniranj poya oru moment..... A Heart touching moment of every cinima lovers🥺🤍
Ayyo nivindae role 😂 Varshangalk shesham nivin is back as he tells in the movie😂😂 neerajnte patti show, marann veed scene vere level 😂 basil, pranav-dhyan climax carile aa scene 🤫 onnum parayaanilla! Cinemade magic thanne 💥 ayyo nyabhagam song is the soul of the movie that connects with everyone's soul!!! Kore chirich, kore karanj 😮💨👍🏻 Vineeth aayt konduvanna Nivinay vineeth thanne thirich konduvannu 🔥 only vineeth knows hw to make the Nivin we love ❤
വിനീത് ശ്രീനിവാസൻ പട൦ എന്ന് കേൾക്കുമ്പോൾ തന്നെ മലയാളികൾക്ക് ഒരു പ്രത്യേക താൽപ്പര്യവുമാണ്❤. എനിക്ക് Personally ഒരുപാട് ഇഷ്ടായി Varshangalkku shesham✨. Musical ambiance oke adipoli. Especially 2nd half superb 🤍
ഒരു പടം release ആയിക്കഴിഞ്ഞാൽ ആദ്യം ഞാൻ നോക്കുന്നത് life of shazzam എന്നാ TH-cam channel review ആയിരുന്നു പക്ഷെ ഈ ഒരു review കണ്ടതിനു ശേഷം ഈ channel review നോടുള്ള വിശ്വാസ്യത പോയ്. 👎 ഈ movie review കണ്ടതിനു ശേഷം ആണ് ഞാൻ സിനിമ കാണുന്നത് അതുകൊണ്ടുതന്നെ വളരെ പ്രേതിക്ഷയോടായ ഞാൻ കാണാൻ ഇരുന്നത് ആ പ്രേതിക്ഷകളെ തീർത്തും ഇല്ലാതാക്കി കളഞ്ഞു ഈ movie. 😣
Bruh ningalude karyam ariyilla... Like oru filim field ill iraangaan agrahicha alkarkkk oru feel good movie ahh.. makeup was worse. 2nd half kure orma nalki ♥️ avg movie bruhh 1st half poraa. 2nd half seen thannayirunnu
@@sniperdude9698 Padam bore aanu . Story presentation is an art - atharamoru art alla ee cinema . Shokam . Vruthiketta camera placement ( Second half ) . Editingum mosham
2024 മഞ്ഞുമ്മൽ ബോയ്സ് 🔥 പ്രേമലു 🔥 അന്വേഷിപ്പിൻ കണ്ടെത്തും 🔥 ആടുജീതം 🔥 ഭ്രമയുഗം 🔥 വർഷങ്ങൾക്കുശേഷം 🔥 ആവേശം 🔥 എന്നാടാ ഈ കൊച്ചു കേരളത്തിൽ സംഭവിക്കുന്നേ 🔥 ഫുൾ തീ 🔥
*വിനിത് ഏട്ടൻ ന്റെ ഹൃദയം ത്തിന് ശേഷം ഒരു അടിപൊളി movie വർഷങ്ങൾക്കുശേഷം ❤️ pranav, ദയൻ, നിവിൻ, combo 💯 supper 👍 story, Meking, എല്ലാം അടിപൊളി 🙌🏻 അതുപോലെ നിവിൻ Come back 🔥💯🔥*
Poli film enik ishtappettu❤❤... Pranav Mohanlal + Dhyan Sreenivasan + Nivin pauly + Asif Ali + Aju Varghese + Basil Joseph + Vineeth Sreenivasan🔥🔥🔥 uff Malayalm film industry thakarkuvanallo🔥❤❤
It's a wonderful movie. I just watched yesterday. Mind Blowing performance from Nivin pauly. He is actually self trolling himself but the way it took will make us laugh. It's a must watch I believe.
Murali enna charater nu reference eduthirunnath late actor Muraliye thanne aanu. Madhu pakaroo song kettitt ente ammakk ormma vannath "Enthe innum vanneela" song um His highness Abdullah le song um aan...which means Pranav nailed the essence of that character...
Varalee nalla padam aahnn. Music nemm filim nem ishtapedunavark eee cinema work avum. Orooo song um oroo scene nod athraa blend aayit aahn ponn. Its a 10/10 movie
വിനീത് ശ്രീനിവാസൻ ഫാൻസ് ഉണ്ടോ💖
Yep, bro pinne inganthe comment idathe irikku ningalkk genune aytt angere ishtamanekil because athu pullikke negative avu
Illa
Illa
Illa😊
Illaaaaa
Ott കണ്ടത് നന്നായി, 5 പ്രാവശ്യമെങ്കിലും ഉറങ്ങി എണീറ്റു കണ്ടുത്തീർത്തു 🙏🙏🙏
Movi egneud
@@limachandran5473 ഉറക്ക ഗുളിക 😂
Same ബ്രോ. ഞാൻ വിചാരിച്ചു എനിക്ക് മാത്രമാണ് ഇത് ഫീൽ ആയെതെന്ന്.
Ok bro but theater vibe a god family entartaner
😂😂
നിവിൻ ഒക്കെ ഒരേ പൊളി
.. യൂത്തന്മാരിൽ ഇത്ര നൈസ് ആയിട്ട് കോമഡി ചെയ്ത് ഫലിപ്പിക്കാൻ നിവിൻ കഴിഞ്ഞേ ഉള്ളു... പുള്ളി ഇജ്ജാതി പടങ്ങൾ നോക്കി ചെയ്താൽ പണ്ടത്തെ സ്റ്റാർ വാല്യൂ പുട്ട് പോലെ തിരിച്ചു കിട്ടും
Sathymmm.... Pakka feel gud❤❤... Review kaanathe poyi kandtha... (Bcz i love vineeth sreenivasan moviesss❤❤)
Oru vineeth sreenivasan padam🤌🏾🔥
I don't know why such a below average movie getting sucha hype. Only saving factor was Nivin.
Kaalathinu munpe Sancharicha Vyakthi
Bro ❤❤❤❤❤❤ muthaaadaa nheee...
Nivin's part was cringe af🤮🤮
absouletly right
Pranav + Dhyan + Vineeth + Nivin അങ്ങ് കൊളുത്തിയിട്ടുണ്ട് എന്ന് അറിയിക്കുന്നു 🔥❤️
Basilum undeee❤
പ്രണവ് അത്ര പോര 👎
@@shij8536 olla role pulli pattunnath pole cheythittund 👍🏻
Aju vargeesum scn aan🎀🤍
Kollulla..
First half parama bore
Shazamm മുന്നേ ഒരിക്കൽ പറഞ്ഞിട്ടുണ്ട് ക്യാഷ് വാങ്ങി അല്ല റിവ്യൂസ് ചെയ്യുന്നേ ന്നു.. ഇപ്പോ മനസിലായി അത് അങ്ങനെ തന്ന ന്നു..
Main reviews cheyyunna oru 5 perkku paisa koduthal Mathi , padam hit
ഒരു പഴയ വൈബ് വന്നെപ്പോലെ 🤍
പഴയ combo 🔥
Release day പടം കണ്ടു റിയാദിലെ ഒരു vox cinimas ൽ, പടം ഇഷ്ട്ടായില്ല, ധ്യാൻ നന്നായിരുന്നു. വിനീത് ന്റെ പടങ്ങളിൽ ഇഷ്ടപെടാത്ത ഒരേ ഒരു ചിത്രം.
നിവിൻ &ധ്യാൻ ഗംഭീര തിരിച്ചു വരവ് ❤️❤️
thirich varan avar engodum poyitila.
enthuvaadee
@@trinity832 ബ്രോ അവരുടെ പടങ്ങൾ ഒക്കെ തുടരെ തുടരെ പരാജയ ചിത്രങ്ങൾ ആയിരുന്നു
❤️🔥
Onn pode
hit adikunilla enne ul bro dhyande nadhikallil sundahri yamuna nyc ahnu pinne personal opinion nivinde ee eduth erangiya padangalil njn kandath mahaveeryar ahnu ath ennik estapettu
രണ്ടാഴ്ചത്തെ കാത്തിരിപ്പ്, ഓരോ ഇന്റർവ്യൂ കാണുമ്പോഴും ഏപ്രിൽ 11 ആവാൻ ഉള്ള കട്ട വെയ്റ്റിംഗ് ആയിരുന്നു, ഇന്ന് ഫസ്റ്റ് ഡേ തന്നെ പോയി കണ്ടു, പടം എന്നെ നിരാശപ്പെടുത്തീട്ടില്ല, എനിക്ക് വളരെ ഇഷ്ടപ്പെട്ടു 😎❤❤
Nivin❤
മ്മ് നീ ശെരിക്കും എൻജോയ് ചെയ്ത്
ക്യാഷ് മേടിച്ചിട്ട്. 👍
😂😂😂
Satyum
ഈ ബുദ്ധി എന്നാ നമ്മുക്ക് നേരത്തെ തോന്നാഞ്ഞത്😊എല്ലാത്തിനും അതിന്റെത് ആയ സമയം ഉണ്ട്😊
Nalla kashtapettitund mohanlal sreenivasan combo ആക്കാൻ വേണ്ടി ....but flop ayi
@@abhiramchand661 നല്ലതിനെ അംഗീകരിക്കാൻ പഠിക്കുക ആദ്യം 😊
@@lijojose8475 ഇതാണോ നല്ലത് 🤮
@@lijojose8475 ഇതാണോ നല്ലത്...... നിങ്ങൾക്കൊക്കെ എന്തു പറ്റി .... കണ്ണ് തുറന്നു നോക്ക് .... ഇവർ എന്തിനാണ് മോഹൻലാൽ ശ്രീനിാസൻ combo akan നോകുന്നെ.....athu verum flop ayi .... Referance kond mathram പടം നന്നാവില്ല .... ഒരു ഡയലോഗ് പോലും പ്രണവ് പറഞ്ഞത് okay ayilla ... Except the emotional scene at dhyans house where dhyan asks him to get out .... ഇത് അണ് നല്ലത് എങ്കിൽ നല്ല പടങ്ങളെ എന്തു പറയും
@@abhiramchand661ഇഷ്ടം ഉണ്ടെങ്കിൽ നി പടം കാണ് ഇല്ലെങ്കിൽ പോയി പ്രേമലു പോലെ ഉള്ള ചവറു സിനിമ കാണ് അല്ല പിന്നെ 😄🙏
Varshangalku shesham ♥️
1st half emotional one
Pranav-Dhyan combo and acting is good ♥️
2nd half nivintea varavodea trackea marri 🔥
Vineeth know how to present nivin
5 varshathinu sesham kaanana aagrahich aa nivinea kandu
Nyabagam song ♥️ Soul of these movie ✨💯
Nivin Pauly അടിപൊളിയായിരുന്നില്ലേ like>>>>>>>>>>>>>>>>>>>>>>>>>>
Nithin molly
Nivin fafa 5 yrs shesham Malayalathil hit
Nithin molly
Nivin alla nithin mouly😂
എല്ലാരും ഇപ്പൊ nivin+dyan+ajuvargees+basil ഇവരുടെ ഒക്കെ കാര്യം മാത്രം പറയാനേ സമയം കാണൂ...
But വളരെ കുറച്ചു സമയം കൊണ്ട് തകർത്തു കൊണ്ട് പോയ neeraj madhvan.
Every one just rocked.
Must watch movie
Pranav🔥
Was a very comforting film, and the acting was at peak, the friendship, the jokes everything was lit, honestly was very happy to watch a vineeth movie after hridayam.......
നിവിൻ്റെ അഴിഞ്ഞാട്ടം പഴയ നിവിനെ കാണാൻ വിനീത് തന്നെ വേണ്ടി വന്നു ❤ കിടിലൻ മൂവി❤
Nivin is back 😘💚
Not nivin nidhin molly😅
ഞാൻ നിങ്ങളുടെ review കേട്ടിട്ടാണ് പോയി കണ്ടത്. എന്തൊരു Cringe പടം aadai. Second halfil nivin ollath matram ayirunu yeka aashvasam..atraikum lag. First enik pinneyum ishtapett swami lodge muthal olla scenes.. Dhyan pakka overall❤️
E kalath hit aakunna oru cinemeda title 'jevitha gathakale'.. Nallathada makkale
E kokinte okke previous reviews vech nokumbol cringe enn paranj ookan orupad scenes undayitum ivan ntha ingane.... Second half full sahichal ningalk kittunna oru cheriya reward aan nivinte kurumban comedy character..'love action drama' il okka olla polathe comedy..❤ 'malayali from India' trailerile athe character.. Ithonm mosham aanenn alla parayunnath.. Nivinte anganathe kurumban comedy entertaining aan.. Pakshe e pokki adikunna atrem ondo enn doubt aan.. Pinne itrem lag second halfil nivin koodi illayirunenkil🥹..
Reviews are fake ..... Don't trust anyone..... Ivanmare trust cheytha nammal mandanmar akum...... 😢
Correct
Correct
Pada. Ok anu, oyo ethu paniyunnavarkku ariyullaa
നിവിൻ 🔥🔥🔥🔥🔥
2:30 uvva 😂😂
നിങ്ങൾ പൈസ വാങ്ങി റിവ്യൂ ചെയ്യും എന്ന് ഇപ്പൊ മനസിലായി . ഇന്നലെ ആണ് ott യിൽ ഈ ഫിലിം കണ്ടത് . shame on you
Njan paisa vangeetila. Nku kizapmm onum tonilaa
നിവിൻ പോളി ❤️🔥
Arya what's there at the west of westros
E movieyil comedy Koravano
The silent blockbuster with no nepotism. Jai Ganesh.❤
1:52 അണ്ണൻ വരെ ഉപദേശിക്കുന്നു,,💯% യോജിക്കുന്നു 💥
എനിക്ക് കൂടുതൽ ഇഷ്ട്ടം ആയത് നിവിൻ പോളി യുടെ ഒരു ഡയലോഗ് ഉണ്ട് ലാസ്റ്റ്
"ഒറ്റക്ക് വന്നവനാടാ പട്ടികളെ".... 🔥
എന്തൊരു കോമഡി ആയിട്ടാ പുള്ളി ചെയ്തത്..
Nivin molly wood ❤
Review time : Cinema is Magic, so is Varshangalkku Shesham !!!Cinema is like fine threads weaved together to make a classic Saree, but ppl dont realise the time, hard work and magic of many artisans. So about the movie Varshangalkku Shesham, it about 2 friends who were destined to meet up and their dreams of a journey from a small town to making it big in the Movie industry. The first half is about the friendship and how each charcater is moulded into the movie, Pranav and Dhyan have done their career best performance. The other actors all have done justice and more to their characters. The second half is all about the comback of Nivin which steals the show, if all of u remember a scene from the cult movie "Udayananu tharam"- ariyathe eduthupol endhu Nava rasam, Avane buddhi undu, in a similar way when Nivin comes home to the hands where his career started and if the director knows how to use him then its just magic.
The songs audience might feel a bit let down during the audio release, but later on listening to it multiple times it gathers an emotional feel to it and the same only gets elevated in the movie along with movie scenes and blends along with the movie. Nyabagam song is one which stands out across the movie
Me being a big fan of Vineeth style of Movie making was overjoyed in the way the movie has come out and is different from all his previous genre of movies. Altogether a vishu treat from Vineeth and team to the audience served in the form of a Sadya with 32+ ingredients, have a sumptuous meal
Cinema making is a big struggle with various fcators all coming right at the right time and this movie depicts the same, Careers are made and destroyed in this field overnight, What remains is only the handwork and struggle to deliver a hit every single time.
Google reviews il ninn nice ayit ang pokki alle😂
Mathy nirth avrg padam
Nalla padam aahnn feel good movie❤
ഒരു കാര്യം മനസ്സിലായി സിനിമ റിവ്യൂ ചെയ്യാൻ ആർക്കും പറ്റുമല്ലോ
Nivin is back 💥🔥🔥🔥
ശെരിക്കും വിനീത് ഏട്ടൻ സിനിമ സ്വപ്നം ആയീ കൊണ്ടുനടക്കുന്ന എല്ലാർക്കും inspiration ആണ് അദ്ദേഹത്തിന്റെ ഈ വിജയത്തിൽ വളരെ സന്തോഷം ഉണ്ട്
Just cameo role കൊണ്ട് നിവിനച്ചായൻ തൂക്കി 🔥💯
enthu achaayan ? onnu podee..!
@@ArjunAJ-nw7rl നിങ്ങൾ മോഹൻലാലിനെ ലാലേട്ടൻ എന്നും മമ്മൂട്ടിയെ മമ്മൂക്ക എന്നും ഫഹദിനെ fafa എന്നും വിളിക്കുന്നത് പോലെ ഞങ്ങളും നിവിനെ ഇഷ്ട്ടം ഉള്ളത് വിളിക്കും...അതിന് ഇയാൾക്കു എന്താ പ്രോബ്ലം
@@ArjunAJ-nw7rl dai avane ishtamullath avn velikkate ayin nenakk ithra chori anthe💩🤌
Sambavam pwoli aan.. pakshe cameo enthanenn oke onn manasilakk
ഏത് അച്ചായൻ
എന്തോന്ന് പറി തൂക്കിയെന്ന് 😂onn poderka😂
1:11 sathyamaan aa paranjath💯. Athile oru scene, aa cinima theatre il release aayi basil veliyil poyitt varunna oru moment...... Theatre ile kayyadiyum, nivin chettante response um... Ellam... Sherikk kannuniranj poya oru moment..... A Heart touching moment of every cinima lovers🥺🤍
വിജയൻ : എടാ ദാസാ
ദാസൻ : എന്താടാ വിജയാ
വിജയൻ : നമ്മുടെ മക്കള് ഒന്നിച്ച സിനിമ സൂപ്പർ ഹിറ്റായടാ✌️😂💖
ഹാരിസ് പൊന്നാനി✍️..
Ee comment instayil kandathanallo😌
@@SandraRajeev005 സ്വാഭാവികം 😄
Hi remo where is ambi
Dasa ninte monte abinyam porallo
3:03 എന്റെ പൊന്നണ്ണാ.... അഭിനയത്തിനോട് ഒരു ആഗ്രഹവും ഇല്ലാത്ത ഒരാളെ പിടിച്ചു അഭിനയപ്പിച്ചിട്ടു.... പുള്ളിയെ കുറ്റം പറയല്ലേ 😂
Ott ഒരു മണിക്കൂർ കൊണ്ട് പടം കണ്ടു തീർത്ത ഞാൻ 🙏എന്റെ പൊന്നോ 🙏
Movi keti kanan neram nokyapo Telugu dubbed net ilathod pinne ath kadu skip adichu poyi nivin vanathotu intrest kurach udayii .pinne Malayalam download akan thoniyila movi kada frd paranjathu alku ishtalana but avalde sis ishtayi 😂
Athu shariyayla. Oonum koode kanallo. Njyapagam 🎶🤩
This combo🫶🏻
Nivin and dyan🔥
Basil❤
Urakkam കുറവുള്ളവർ ഈ സിനിമ കാണുന്നത് നല്ലതാണ്....
Ayyo nivindae role 😂 Varshangalk shesham nivin is back as he tells in the movie😂😂 neerajnte patti show, marann veed scene vere level 😂 basil, pranav-dhyan climax carile aa scene 🤫 onnum parayaanilla! Cinemade magic thanne 💥 ayyo nyabhagam song is the soul of the movie that connects with everyone's soul!!! Kore chirich, kore karanj 😮💨👍🏻 Vineeth aayt konduvanna Nivinay vineeth thanne thirich konduvannu 🔥 only vineeth knows hw to make the Nivin we love ❤
Marana veedu pwolichu. Serious aayi irunnappo athinte opposite saadhanavum kondu vannekunnoo😂😂😂
വിജയന്റെ മകളും ദാസന്റെ മകനും 🎉🎉🎉🎉നിവിൻ പോളി എടാ മോനേ 🎉🎉
വിനീത് ശ്രീനിവാസൻ പട൦ എന്ന് കേൾക്കുമ്പോൾ തന്നെ മലയാളികൾക്ക് ഒരു പ്രത്യേക താൽപ്പര്യവുമാണ്❤. എനിക്ക് Personally ഒരുപാട് ഇഷ്ടായി Varshangalkku shesham✨. Musical ambiance oke adipoli. Especially 2nd half superb 🤍
Nivin🔥
ഒരു പടം release ആയിക്കഴിഞ്ഞാൽ ആദ്യം ഞാൻ നോക്കുന്നത് life of shazzam എന്നാ TH-cam channel review ആയിരുന്നു പക്ഷെ ഈ ഒരു review കണ്ടതിനു ശേഷം ഈ channel review നോടുള്ള വിശ്വാസ്യത പോയ്. 👎
ഈ movie review കണ്ടതിനു ശേഷം ആണ് ഞാൻ സിനിമ കാണുന്നത് അതുകൊണ്ടുതന്നെ വളരെ പ്രേതിക്ഷയോടായ ഞാൻ കാണാൻ ഇരുന്നത് ആ പ്രേതിക്ഷകളെ തീർത്തും ഇല്ലാതാക്കി കളഞ്ഞു ഈ movie. 😣
💯
Bruh ningalude karyam ariyilla... Like oru filim field ill iraangaan agrahicha alkarkkk oru feel good movie ahh.. makeup was worse. 2nd half kure orma nalki ♥️ avg movie bruhh 1st half poraa. 2nd half seen thannayirunnu
@@sniperdude9698 Padam bore aanu . Story presentation is an art - atharamoru art alla ee cinema . Shokam . Vruthiketta camera placement ( Second half ) . Editingum mosham
@@grootism5103 bruh wtf u talking
@@sniperdude9698 eg . cinemede second halfil oru scene und . Athile editing camera cuts valare mosham aanu . Dhayaneeyam
Nivin Pauly Come Back ❤️🔥
ആവറേജ് പടം സിനിമ ഫീൽഡിൽ ഉള്ളവർക്ക് കാണാം ഇഷ്ട്ടപെടും
നിവിൻ പോളി,പ്രണവ് മോഹൻലാൽ,ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്,നീരജ്, ആസിഫലി, ബേസിൽ ജോസഫ്,വിനീത് ശ്രീനിവാസൻ, ഷാൻ റഹ്മാൻ... എല്ലാവരും പൊളിച്ചടുക്കി..🔥🔥
5:18 exactly my thoughts..
5:25 OMG Athu chekuthan allayiruno??? 😮 I thought it’s him.. ivane Vineeth vilicho, ithu cheyan ingeru vannonoke njn kandapo orthayirunu
വർഷങ്ങൾക്കു ശേഷത്തിന് ആവറേജ് സിനിമയാണ്.പ്രണവ് മോഹൻലാൽ അഭിനയം വളരെ മോശമായി തോന്നി
Nithin molly fans come on ❤❤❤
AtharA
🔥🔥
Molly allada potta....bolly 🫥
🎉
Nithin molly illa.. Oru fish molly edukatte.. 🤣
Only watching your review and going for the show ❤ waiting for Kai Ganesh review also
2024
മഞ്ഞുമ്മൽ ബോയ്സ് 🔥
പ്രേമലു 🔥
അന്വേഷിപ്പിൻ കണ്ടെത്തും 🔥
ആടുജീതം 🔥
ഭ്രമയുഗം 🔥
വർഷങ്ങൾക്കുശേഷം 🔥
ആവേശം 🔥
എന്നാടാ ഈ കൊച്ചു കേരളത്തിൽ സംഭവിക്കുന്നേ 🔥 ഫുൾ തീ 🔥
ഓസ്ലർ
Onnu podeppa avesham kandu enthonanedey koora Padam
Anjakallakokkan
@@babumon8204athondsrkum nalla revview kittikojdirikunne
@@babumon8204ath ninakk most of people accept cheythu 🙌🏻
Oru mixed review padaman. Kure perkk ishtappettu kore perkku lag aayittu thonni. Enikk personally ishtamayi. 1st half nallathan ennalum lagayi feel cheyyum. Karnam intervel aayapozhe nammal vicharichu padam thirnnennu. Slow aan pakshe enikk effective aayi thoni. Hridayavum angane thanneyayirunnallo. Interval ethiyappo "Intervell aayittullu? " Ennu namukku thonnum. Dhyan cheythathil vech enik orupad ishtappetta oru padamanith. Nalla feel good movie.Cringe avidivide ond pakshe athra athikam enn paryan illa.
Nivin fans like❤❤❤❤❤
സത്യം പറ നീ ഈ സിനിമ കണ്ടായിരുന്നോ
Paid aa😂
Nivin fansin cinema kandaal kiitunna feel ❤❤
Our entertainer is back 💥
Nalla movie, 4 days vendi vannu theerkkan. Ithra detail aayi vere oru padavum njian kandittilla
Njipakam... ente ponnoooo
സിനിമ അത് ഒരു വികാരം ആണ് 🥰❤️
ഈ പാടത്തേക്കാൾ നല്ല സിനിമ ആണ് ദിലീപിന്റെ അടുത്ത് ഇറങ്ങിയ രണ്ട് പടങ്ങൾ
അതെ ഇവന്മാർ എല്ലാം ആണ് അതിനെ ഒക്കെ ഡീഗ്രേഡ് ചെയ്തത്.
*വിനിത് ഏട്ടൻ ന്റെ ഹൃദയം ത്തിന് ശേഷം ഒരു അടിപൊളി movie വർഷങ്ങൾക്കുശേഷം ❤️ pranav, ദയൻ, നിവിൻ, combo 💯 supper 👍 story, Meking, എല്ലാം അടിപൊളി 🙌🏻 അതുപോലെ നിവിൻ Come back 🔥💯🔥*
Nee ivideuyum ethyo
Padam pora.. 👎
@@MHDRafihh പിന്നെ അല്ല 😂
@@pscdreamer862 eniki കുഴപ്പം lla
@@pscdreamer862 അയ്യോ ഏണീറ്റ് ഓടാൻ തോന്നി
Poli film enik ishtappettu❤❤... Pranav Mohanlal + Dhyan Sreenivasan + Nivin pauly + Asif Ali + Aju Varghese + Basil Joseph + Vineeth Sreenivasan🔥🔥🔥 uff Malayalm film industry thakarkuvanallo🔥❤❤
Varshagalkku shesham class+feel good+entertainment=total power packed for all type of audience
Really I like this movie...... After a long time I enjoy nivin Pauli's performance
മോളിവുഡ് വീണ്ടും വീണ്ടും മുകളിലേക്ക് 🎉🔥
എല്ലാവരും ഒരേ സ്വരത്തോടെ പറയുന്നു നിവിൻ പൊളി 🔥🔥👍
...........VARSHANGALKKU SHESHAM ............
PRANAV MOHANLAL 💖 DHYAN 💗 NIVIN PAULI 💞
🎬 VINEETH SREENIVASAN 💝
It remembered the combo versions of mohalal and sreenivasan through their sons after a long time....❤😍
Mollywood at on its peak😍🔥
RIP English...😂
@@vaishnavvijayan7386😂
@@vaishnavvijayan7386 evda nokiyalm ninne pole kore oolakal indavm😂
Excellent movie 🔥
Movie from vineeth and friends
Dhyan😂😂
Pranav👌👌
Basil😍
Aju🥰
Nivin 🔥🔥🔥
Nivin such a legend ❤
സത്യം... ഞാൻ അസിസ്റ്റന്റ് dr ആണ്. എനിക്ക് ഒരുപാട് connected ആയി
നീമ്പോളി ചുമ്മാ pwoliii🤩🤩🤩
5:09 സത്യം, അണ്ണന്റെ hair കണ്ട ഇത് shazzam എന്ന് മനസിലാകിയെ 🙄 ലെവൻ മലങ്കൾട്ട് എന്നൊക്കെ പറയുന്നു ( kok ന്റെ ഡയലോഗ് അണ്ണന് കേറ്റി ) 🤣
Enikum ishtayi..pinne adyathe kurach scenes ozhichal pranav nannayi cheidhit und....Aju Varghese also
എനിക്കിഷ്ടപ്പെട്ടു നല്ല പടം ❤❤❤
ധ്യാൻ ശ്രീനിവാസന്റെ പെർഫോമൻസ് ഇഷ്ട്ടപ്പെട്ടവരുണ്ടോ 😊
Illa 😊
@@Colorista496ayinne ne kando😊
Nee cinema kando
Chumma konakalle@@Colorista496
Illa
Illa
It's a wonderful movie. I just watched yesterday. Mind Blowing performance from Nivin pauly. He is actually self trolling himself but the way it took will make us laugh.
It's a must watch I believe.
Ultimate thookku by Nivin Pauly !! 🔥🤌
ബോക്സ്റ്റോഫീസിൻ തോഴാ തിരികേ നീ വാടാ !! 😎💥
#Nivinpauly 🔥👏
🤣
🔥🔥
0:36 bayankara interesting aanennu polum😦🤣
Ayinnu
Dhyan this man this maaan 🔥🔥🔥
Nivin pauly yk vendi mathram kaanan irikkunna padam aan.....a long wait❤
Amboo poli poli poli theatre experience..dhyan and nivin rocked.. pranav is improving..totally movie ❤💥🔥🔥🔥
Thanks for the review... LifeofShazzam ♥♥♥♥
Arkellum lallettan / sreenivasan combo polle thonniyooo.goooiizzz
illa
Nivin nte show aanu ⭐️
Nivin Pauly's entry gave a special masala to the movie❤
ആശാൻ ഒരു സ്പാർക്ക് തന്നിട്ടുണ്ട് ഇനി മെയ് ഒന്നിന് ഡിജോയുടെ വക ഒരു കാട്ടു തീതന്നെ ആവട്ടെ മലയാളീ ഫ്രം ഇന്ത്യ ♥️.
Murali enna charater nu reference eduthirunnath late actor Muraliye thanne aanu. Madhu pakaroo song kettitt ente ammakk ormma vannath "Enthe innum vanneela" song um His highness Abdullah le song um aan...which means Pranav nailed the essence of that character...
Varalee nalla padam aahnn. Music nemm filim nem ishtapedunavark eee cinema work avum. Orooo song um oroo scene nod athraa blend aayit aahn ponn. Its a 10/10 movie
Ejjathi movie endhina ingane kuttam parayunne ellarum 👀 👌🏻 bro parjjathinod 💯 yojikunnu ❤ what a movie 👌🏻👏🏻 ippazha ott kndath ❤️🔥🔥
Yeah right 👍 enikku oruppadd isthapettu
1st half kiddillan anu emotional scene 🥺🔥
2nd half comdey
Last ichiri bor ayi thoni but movie kollam ❤❤
🤣🤣🤣😂😂😂.... സത്യം നിന്റെ റീൽസ് പോലെ തന്നെ 👌🏻👌🏻👍🏻👍🏻🤣🤣😂😂😂നല്ല ക്രഞ്ജ്....
Hridayam 55 crore
Varshangalku shesham 100 confirm
Pranav Mohanlal comeback ❤
😂
🤣
വളിപ്പ് അടുജീവിതം ഫാൻസോളി കൾ കരഞ്ഞ്. മെഴുക്ന്നുണ്ട്
Athrakkonnum varilla bro...50 crs adichal bhagyam....vishu kazhinjal kathikkal theerum
@@GODZILLAGAMINGANIME vacation aayond scene analo pillar...achen thalli urakkille mone ethuvare veetil
Superb movie 👌🏻👌🏻👌🏻
Dhyan,Nivin, pranav ✨
Adipoli padam vineeth magic🎉
Ott റിലീസിന് ശേഷം ഈ വീഡിയോ കാണുന്ന ആരേലും ഉണ്ടോ 😅😅😅 ഇതിനെ ഒക്കെ പോസിറ്റീവ് പറഞ്ഞ ഇവനെ ഒക്കെ 😢😢😢
അണ്ണന്റെ motivation കൊള്ളാം❤😂
2:33 athu sheriya😂
Eid Vishu ♥🔥🔥
Aavesham - Fahad Fazil ♥💥
Varshangalkk Shesham - Pranav Mohanlal, Dyan Sreenivasan ♥💥
Both Are Positive Reports ♥💥
Nivin saved Varshanglkku Shesham. You should have mentioned his name!
Nivin ennoode parayendathanu.