ഇതുവരെ ചിരിച്ചു വയറു വേദനിച്ച് ഇരുന്ന ഞാൻ ജയറാ മേട്ട താങ്കൾ എണീറ്റ് തൊഴുകയ്യോടെ നിന്ന് രണ്ടു പേരെയും അഭിനന്ദിച്ചത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി you are so great ....... ജയറ മേട്ടൻ ❤❤❤❤❤
ഒരു നല്ല ആസ്വാദകസദസ്സിന് മുന്നിൽ നർമ്മം വിതറുമ്പോൾ ആ സദസ്സിന് നൽകാവുന്ന ഏറ്റവും നല്ല ബഹുമാനമാണ് സഭ്യത. അതിൽ നിങ്ങൾ വിജയിച്ചു. ഇങ്ങനെയും ചിരിപ്പിക്കാം. അഭിനന്ദനങ്ങൾ.👍
@@RabbitRat-u3wതാങ്കൾ വലിയ മനുഷ്യനാണ് sorry ഇത് ഞങ്ങളെപ്പോലെ സാധാരണക്കാർക്ക് ചിരിക്കാൻ വേണ്ടിയാണ് ' ഇഷ്ടം പോലെ ചിരിച്ചു. താങ്കൾക്ക് ഇതിൽ comedy കാണാൻ കഴിയാത്തത് അസൂയ കൊണ്ടാണ് 🎉
ഞാൻ ഒരു 15 പ്രാവശ്യം എങ്കിലും ഈ കോമഡി കണ്ടിട്ടുണ്ട് ചിരിച്ച് ചിരിച്ച് ചിരിച്ച് ഇത്രയും രസമുള്ള രണ്ട് നടന്മാരെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല ഒരു നടന്മാരെ 💞💞💞💞💞💞
രണ്ടുപേരും കലക്കി. ഞാൻ ചിരിച്ചു കണ്ണുനീര് വന്നു അവസാനം സസ്പെൺസായിട്ട് ജയറാമിൻ്റെ വരവും ബുമ്പർകൊടുക്കുന്നതും. കൊള്ളാം സൂപ്പർ എന്നുപറഞ്ഞാൽ പോരാ. VERY VERY SOOPPER... 😊😊😊😊😊😊😊😊😊😊😊😊😊😊LOVE YOU SO MUCH❤❤❤❤❤❤❤❤❤❤❤❤❤❤
വളരെ മികച്ച അവതരണം... തിരക്കാർന്ന ജീവിതത്തിനിടയിൽ സ്വയം മറന്നു ചിരിക്കാൻ സഹായിക്കുന്ന നിഷ്കളങ്കവും അതേസമയം ഉജ്ജ്വലവുമായ നർമ്മക്കൂട്ടുകൾ... ഇനിയും ഇതുപോലുള്ള, മലയാളിമനസ്സിൽ ഇടം നേടുന്ന പ്രകടനങ്ങൾ കാഴ്ച വയ്ക്കാനാവട്ടേ... വഷളത്തരങ്ങളില്ലാത്ത ഹാസ്യം എന്നും ജനങ്ങൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കതന്നെ ചെയ്യും 😊
മാന്യമായ ഭാഷയിൽ ഫലിതങ്ങൾ വിളമ്പി നമ്മളെ ഒരുപാട് ചിരിപ്പിച്ച ടീം. ജയറാമിനെപോലുള്ള ആക്ടർമാരെ മനസ്സറിഞ്ഞു ചിരിപ്പിച്ചു. സത്യത്തിൽ ഒരു നാലുകൂട്ടം പായസമടങ്ങിയ ഒരു സദ്യ കഴിച്ചപ്രതീതി. 🙏🙏🙏
ബ്ലീഫില്ലേ 😂😂😂😂പൊളി കൗണ്ടർ... ഒരുപാട് പൊളി കൗണ്ടർ.... ഒരുപാട് സ്കിട് കണ്ടിട്ടുണ്ട് ഇവരെ.... എല്ലാം പുതിയ കൌണ്ടറുകൾ..... പൊളി സ്കിട് 🤣🤣🤣🤣ചിരിച് ഉപാട് വന്നു.....
ടെൻഷൻ അത് എല്ലാർക്കും ഉണ്ടാവണമെന്നില്ല, പക്ഷേ മനസ്സുഖം അത് എല്ലാർക്കും കിട്ടണമെന്നും ഇല്ല.. ഇത് കണ്ടാൽ ഒരുവിധം എല്ലാം ok.. എല്ലാത്തിനും നല്ലൊരു മനസ്സു മാത്രം മതി.. ജയറാം സാർ..100%.. 🌹🌹🌹 ❤️❤️❤️.
പോൾസൺ &ഭാസി പ്രിയ സുഹൃത്തുക്കളെ.. ഗംഭീരം.. ഇങ്ങനെ ഒരു സ്കിറ്റ് നിങ്ങളിൽ നിന്നുണ്ടാകാൻ കാത്തിരിക്കുകയായിരുന്നു.. ഞാൻ അത് നേരത്തെയും പറഞ്ഞിട്ടുണ്ട്.. ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു..ഇങ്ങനെ തന്നെ ഒരുപാട് ചിരി കൗണ്ടറുകളുമായി ഇനിയും യാത്ര തുടരട്ടെ.. ഒരുപാട് സന്തോഷം dears ഇങ്ങനെ കാണുമ്പോൾ.. God bless you..ഒരുപാട് ചിരി സമ്മാനിച്ചതിന് Thank you so much 🥰🥰👍👍❤❤.. ബമ്പറുകൾ വന്നു ചേരട്ടെ.. ഇത്തരം സ്കിറ്റുകളിലൂടെ.. 💐💐💐
Classic comedy, I keep revisiting this comedy over and over again . Really enjoyed every moment. These two are to be known as"Laurel & Hardy" for on-stage comedy act.😂
എന്റെയും കണ്ണ് നിറഞ്ഞു പോയി. ഗംഭീര അവതരണം. മനസ്സു സംഘർഷഭരിതമാക്കുന്ന എല്ലാ വേദനിക്കുന്നമനസ്സുകളിലും ഈ സ്കിറ്റ് എത്തണം. വലിയ ആശ്വാസമായിരിക്കും. പോൾസൺ & ഭാസി നിങ്ങൾക്ക് അഭിനന്ദനങ്ങൾ.🌹👏🏻👏🏻👏🏻👌🏻
അയ്യോ എന്റെ പോൾസെൻ ചേട്ടാ ഭാസി ചേട്ട ഒരു രക്ഷയും ഇല്ല. എന്നാ കോമഡി യാ. ചിരിച്ചു കരഞ്ഞു ചുമച്ചു ചങ്കു വേദന എടുത്തു അടുത്ത കാലത്തു ഇങ്ങനെ ചിരിച്ചിട്ടില്ല 👍👍👍💗സൂപ്പർർർർർർർർർർർർ
എന്റെ പ്രിയ സൗഹൃദങ്ങൾ പോൾസൺ, ഭാസി... നിങ്ങളുടെ കോമ്പിനേഷൻ അതിന്റ പരിപൂർണ്ണമായ ആവിഷ്കാരത്തിന്റ ഉജ്വലമായ ആവർത്തനം ഗംഭീരം... എല്ലാവിധ തുടർവിജയങ്ങളും ഇനിയും ഇനിയും ഉണ്ടാവട്ടെയെന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു....❤❤❤
യൂട്യൂബ് നോക്കുമ്പോഴൊക്കെ സമയം ഇല്ലെങ്കിലും ഇത് കണ്ടിട്ടേ പോവൂ. എത്ര പ്രാവശ്യം കണ്ടെന്ന് ഓർമ്മയില്ല. എത്ര കണ്ടാലും മതിവരില്ല. അത്രക്ക് standard comedy.
ഭാസിയുടെ ടൈമിംഗ് അപാരം, ഇത്രയും ടൈമിംഗ്, ബോഡി ലാംഗ്വേജ് ഡയലോഗ് പ്രസന്റേഷൻ ഞാൻ വടിവേലുവിൽ മാത്രമേ കണ്ടിട്ടുള്ളു.. ഭാവിയുടെ മികച്ച കലാകാരനാണ് ഭാസി.. പോൾസനെ പിന്നെ കൈരളിയിലെ പരിപാടികൾ തൊട്ടു ഇഷ്ടമാണ്.. 🎉❤
എന്റെ ദൈവമേ ചിരിച്ച് ചിരിച്ച് ശ്വാസം കിട്ടാതെ ഞാനിപ്പോ മരിച്ചേനേ. പാതിയിൽ വച്ചു നിർത്തി പത്തുമിനിട്ടു റിലാക്സ് ചെയ്തിട്ടാ ഞാൻ ബാക്കി ഭാഗം കണ്ടു തീർത്തത്. ഇല്ലെങ്കിൽ ഉറപ്പായിട്ടും ശ്വാസം നിന്നു പോയേനേ. ഭാസിച്ചേട്ടാ, നെൽസൻ ചേട്ടാ ഒരു രക്ഷയുമില്ലസൂ... പ്പർ. 👌🏼👌🏼👌🏼👌🏼 രണ്ടു പേരും തകർത്തു.👏🏼👏🏼👏🏼👏🏼❤️❤️
ആദ്യം സത്യം പറഞ്ഞാൽ ഞാൻ വിചാരിച്ചു ഇവരെന്താ ഗോൾഡൻ ബമ്പർ കൊടുക്കാതെ എന്ന്. ക്യാപ്ഷൻ അങ്ങിനെയായിരുന്നു ബമ്പർ മാത്രം. സന്തോഷായി ഇതിനു കൊടുത്തില്ലെങ്കിൽ പിന്നെ എന്തിനാ ഈ പരിപാടി വച്ചു കൊണ്ടിരിക്കുന്നെ എന്ന് ചിന്തിച്ചു പോയി. സൂപ്പർ ആയിരുന്നു.🎉🎉🎉🎉
ഇതുവരെ ചിരിച്ചു വയറു വേദനിച്ച് ഇരുന്ന ഞാൻ ജയറാ മേട്ട താങ്കൾ എണീറ്റ് തൊഴുകയ്യോടെ നിന്ന് രണ്ടു പേരെയും അഭിനന്ദിച്ചത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി you are so great ....... ജയറ മേട്ടൻ ❤❤❤❤❤
അത് സത്യം
Super... Comedy...❤onnum parayanilla... 2 perum nalla perfomance kazhchavachu...👍👍👍
Same me
@@sreejiths32601aaaa@
Sr. Vineeth sreenivasan
ഒരു നല്ല ആസ്വാദകസദസ്സിന് മുന്നിൽ നർമ്മം വിതറുമ്പോൾ ആ സദസ്സിന് നൽകാവുന്ന ഏറ്റവും നല്ല ബഹുമാനമാണ് സഭ്യത. അതിൽ നിങ്ങൾ വിജയിച്ചു. ഇങ്ങനെയും ചിരിപ്പിക്കാം. അഭിനന്ദനങ്ങൾ.👍
13 മിനിറ്റ് 10 സെക്കൻഡ് ദൈർഘ്യം ഉള്ള സ്കിറ്റ്, 2 മിനിറ്റ് 58 സെക്കൻഡ് ആയപ്പോഴേയ്ക്കും ബംബർ അടിച്ചു. കൗണ്ടറുകളുടെ പെരുമഴ ..... പോൾസൺ &ഭാസി ❤❤❤എല്ലാ സ്കിറ്റും സൂപ്പർ❤❤❤
Ithrem prayam ayitum pazhatholiyil thenniveezhunnathum chanakakuzhi veezhunnathum polulla comedy oke kand chirikan ulla kazhivu abhinandhanarham. Ithil enth thengayado chirikan ullath. Ath angane kore ennam
@@RabbitRat-u3wതാങ്കൾ വലിയ മനുഷ്യനാണ് sorry ഇത് ഞങ്ങളെപ്പോലെ സാധാരണക്കാർക്ക് ചിരിക്കാൻ വേണ്ടിയാണ് ' ഇഷ്ടം പോലെ ചിരിച്ചു. താങ്കൾക്ക് ഇതിൽ comedy കാണാൻ കഴിയാത്തത് അസൂയ കൊണ്ടാണ് 🎉
@@RabbitRat-u3wതാങ്കൾ വലിയ ഒരു മനുഷ്യനാണ് അതാണ് താങ്കൾക്ക് ഈ Comedy മനസിലാക്കാൻ സാധിക്കാത്തത്. ഞങ്ങൾക്ക് ചിരിക്കാൻ ഇഷ്ടം പോലെ ഉണ്ടായിരുന്നു
😂
Chumma kore jeevichunne ullu, experience onnum illa ennathanu thankalude problem. Ee comedy ennu paranju chavaru parayunnath oke ipozhum thankalk puthuma ullathanu, athanu chiri varunnath. Comedy ennath natural avanam, allathe kannurutti kanikunnathum, achan thengennu veenu ennoke parayunnathum oke ketu chirikunnavar sarikum 15 vayasinu thazhe mathram bhudhi urachitullavar avum
ഇവർക്കു കിട്ടാവുന്ന ഒരു അവാർഡ് തന്നെ ആണ് ജയറാം സാർ നിങ്ങൾ കൊടുത്തത് ഒരുപാട് സന്തോഷം 🥰🥰🙏🙏🙏🙏🙏
എന്റെ പൊന്നോ ഒരു രക്ഷഇല്ല.... കിടിലൻ......തീർച്ചയായും ഇവരെ പോലെ ഉള്ള കലാകാരൻ മാരെ പ്രോത്സാഹിപ്പിക്കണം...... Thanks ജയറാമേട്ട ❤️❤️❤️
ഒരേ content വച്ചിട്ട് എത്ര പരിപാടി ആണ് ഇവർ ചെയ്തത്. എല്ലാം വ്യത്യസ്തവും ഗംഭീരവും വിജയവും ആക്കാനൊരു പ്രത്യേക കഴിവ് തന്നെ വേണം. 🥰❤️
ഒന്നും പറയാനില്ല കേരളത്തിലെ എല്ലാവരും ഒരേ സ്വരത്തിൽ നല്ലത് മാത്രം പറയാൻ കാരണം നിങ്ങളുടെ അവതരണം തന്നെ 👌👌👌👌👌
അതെ
Yes
🎉🎉🎉
pdoy
ഞാൻ ഒരു 15 പ്രാവശ്യം എങ്കിലും ഈ കോമഡി കണ്ടിട്ടുണ്ട് ചിരിച്ച് ചിരിച്ച് ചിരിച്ച് ഇത്രയും രസമുള്ള രണ്ട് നടന്മാരെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല ഒരു നടന്മാരെ 💞💞💞💞💞💞
🤣🤣🤣🤣🤣
me tooo
🎉🎉🎉
ഞാനും 🥰🥰❤😂😂😂
ഞാനും 🥰🥰❤😂😂😂
ഇത്ര അടുത്ത് ഒന്നും ഇങ്ങനെ ചിരിച്ചിട്ടില്ല സൂപ്പർ അർഹിക്കുന്ന സമ്മാനം 100000👍👍👍😂
🎉🎉🎉🎉🎉
V😄
👍🏻
എന്റെ മഞ്ജു ചേച്ചി.. ഈ വീഡിയോ 50 പ്രാവശ്യം കണ്ടു ഞാൻ.. ഇപ്പോൾ യൂട്യൂബിൽ search ചെയുകയാണ് ഭാസി പോൽസൺ കോമഡി ❤️❤️❤️
രണ്ടുപേരും കലക്കി. ഞാൻ ചിരിച്ചു കണ്ണുനീര് വന്നു അവസാനം സസ്പെൺസായിട്ട് ജയറാമിൻ്റെ വരവും ബുമ്പർകൊടുക്കുന്നതും. കൊള്ളാം സൂപ്പർ എന്നുപറഞ്ഞാൽ പോരാ. VERY VERY SOOPPER... 😊😊😊😊😊😊😊😊😊😊😊😊😊😊LOVE YOU SO MUCH❤❤❤❤❤❤❤❤❤❤❤❤❤❤
ഇതു എന്തെവാടെ ഒരു രക്ഷയും ഇല്ല ഇതാണ് കോമഡി നിങ്ങൾ അർഹിച്ചത് ആണ് പൊളിക്ക്
3:51 😂😂😂😂😂😂😂 ചിരിച്ചു സത്ത് ബ്ലീഫ് 😀😀😀😀😀
വളരെ മികച്ച അവതരണം... തിരക്കാർന്ന ജീവിതത്തിനിടയിൽ സ്വയം മറന്നു ചിരിക്കാൻ സഹായിക്കുന്ന നിഷ്കളങ്കവും അതേസമയം ഉജ്ജ്വലവുമായ നർമ്മക്കൂട്ടുകൾ... ഇനിയും ഇതുപോലുള്ള, മലയാളിമനസ്സിൽ ഇടം നേടുന്ന പ്രകടനങ്ങൾ കാഴ്ച വയ്ക്കാനാവട്ടേ... വഷളത്തരങ്ങളില്ലാത്ത ഹാസ്യം എന്നും ജനങ്ങൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കതന്നെ ചെയ്യും 😊
മാന്യമായ ഭാഷയിൽ ഫലിതങ്ങൾ വിളമ്പി നമ്മളെ ഒരുപാട് ചിരിപ്പിച്ച ടീം. ജയറാമിനെപോലുള്ള ആക്ടർമാരെ മനസ്സറിഞ്ഞു ചിരിപ്പിച്ചു. സത്യത്തിൽ ഒരു നാലുകൂട്ടം പായസമടങ്ങിയ ഒരു സദ്യ കഴിച്ചപ്രതീതി. 🙏🙏🙏
അപാര ടൈമിംഗുള്ള രണ്ടു
കലാകാരൻമാർ, പോൾസൺ, ഭാസി, ഇവര്
സ്കിറ്റ് ഒരു രക്ഷയുമില്ല,
മനസ്സറിഞ് ചിരിപ്പിക്കാൻ
ഇവരേ കഴിഞ്ഞേയുള്ളു
സത്യമായിട്ടും വളരെക്കാലത്തിനുശേഷം മനസ്സുതുറന്നു പൊട്ടിച്ചിരിച്ചു, വളരെ നന്ദി രണ്ടുപേർക്കും 🙏🏽🙏🏽🙏🏽🙏🏽
പോൾസണും ഭാസിയും കാരണം എനിക്ക് വലിയ ആരോഗ്യപ്രശ്നം ഉണ്ടായി.😢😢😢
ചിരിച്ചു ചിരിച്ചു ചുമ പിടിച്ചിട്ട് മാറുന്നില്ല 😂😂
Ha ha ha, case kodu pillacha 😂 🤣 😆
😂😂
എനിക്കും
@@shasha2022-bo5yw11nk
ചേട്ടാ ഞാൻ ഒത്തിരി തവണ ഇത് കണ്ടു മനസുനിറഞ്ഞു ചിരിക്കാറുണ്ട് 👏👏👏👏സൂപ്പർ ആണ് പോളിയാണ് രണ്ടു ആളും
ബ്ലീഫില്ലേ 😂😂😂😂പൊളി കൗണ്ടർ... ഒരുപാട് പൊളി കൗണ്ടർ.... ഒരുപാട് സ്കിട് കണ്ടിട്ടുണ്ട് ഇവരെ.... എല്ലാം പുതിയ കൌണ്ടറുകൾ..... പൊളി സ്കിട് 🤣🤣🤣🤣ചിരിച് ഉപാട് വന്നു.....
ബ്ലീഫ് ഇല്ലേ 😂😂😂ഓർത്തു ചിരിക്കാൻ പറ്റിയ വാക്ക്.. നമിച്ചു അണ്ണോ 🙏👍👍👍
ഈ കാലഘട്ടത്തിൽ ഒരു വളിപ്പ് പോലും ഇല്ലാത്ത ഗംഭീര, നിലവാരമുള്ള സൂപ്പർ കോമഡി ❤
ആയിരം പ്രാവശ്യം കണ്ടാലും മതിവരാത്ത ഒരു പരിപാടിയും ടീമും..❤❤❤
ഇത് എത്രപ്രവശ്യം കണ്ടു എന്ന് പറയുന്നതിൽ അതിശയോക്തി ഇല്ല . അത്ര സുന്ദരമായിരുന്നു. ❤❤❤❤
ചിരിക്കരുത് എന്ന് കരുതിയാണ് കണ്ടു തുടങ്ങിയത്. ചിരിച് ചിരിച് ഒരു വഴിയായി 😂
ഭാസിയും പോൾസണും ബോൺ ആർട്ടിസ്റ്റുകളാണ്... എത്ര മനോഹരമായ സ്കിറ്റ്.: ഇതാണ് കോമഡി.❤
ഇവരെ സ്കിറ്റ് എല്ലാം അടിപൊളി ആണ് സംസാരിക്കുമ്പോ തന്നെ ചിരി വരും 😂😂😂
ജയറാമേട്ടൻ പറഞ്ഞ പോലെ അർഹത പ്പെട്ടത അവർക്ക് കൊടുക്ക് അത് 👌🏻👌🏻👌🏻
ഒന്നിലധികം തവണ കണ്ടവര് ഇവിടെ വായോ 😂
ഞാൻ 25 പ്രാവശ്യം കണ്ടു.26 കണ്ടുകൊണ്ടിരിക്കുന്നു
വന്നു.. എവിടെ ബിരിയാണി 🤭
എന്റെ പൊന്ന് മോഹനാ 😂
30 times njan kadu ❣️👌
ഞാനും
manju പറയുന്നതുപോലെ ഒരു രക്ഷയും ഇല്ല. ചിരിച്ചു ചിരിച്ചു വയ്യ.😂😂😂
ടെൻഷൻ അത് എല്ലാർക്കും ഉണ്ടാവണമെന്നില്ല, പക്ഷേ മനസ്സുഖം അത് എല്ലാർക്കും കിട്ടണമെന്നും ഇല്ല..
ഇത് കണ്ടാൽ ഒരുവിധം എല്ലാം ok..
എല്ലാത്തിനും നല്ലൊരു മനസ്സു മാത്രം മതി..
ജയറാം സാർ..100%.. 🌹🌹🌹
❤️❤️❤️.
പോൾസൺ &ഭാസി പ്രിയ സുഹൃത്തുക്കളെ.. ഗംഭീരം.. ഇങ്ങനെ ഒരു സ്കിറ്റ് നിങ്ങളിൽ നിന്നുണ്ടാകാൻ കാത്തിരിക്കുകയായിരുന്നു.. ഞാൻ അത് നേരത്തെയും പറഞ്ഞിട്ടുണ്ട്.. ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു..ഇങ്ങനെ തന്നെ ഒരുപാട് ചിരി കൗണ്ടറുകളുമായി ഇനിയും യാത്ര തുടരട്ടെ.. ഒരുപാട് സന്തോഷം dears ഇങ്ങനെ കാണുമ്പോൾ.. God bless you..ഒരുപാട് ചിരി സമ്മാനിച്ചതിന് Thank you so much 🥰🥰👍👍❤❤.. ബമ്പറുകൾ വന്നു ചേരട്ടെ.. ഇത്തരം സ്കിറ്റുകളിലൂടെ.. 💐💐💐
Classic comedy, I keep revisiting this comedy over and over again . Really enjoyed every moment.
These two are to be known as"Laurel & Hardy" for on-stage comedy act.😂
എന്റെയും കണ്ണ് നിറഞ്ഞു പോയി. ഗംഭീര അവതരണം. മനസ്സു സംഘർഷഭരിതമാക്കുന്ന എല്ലാ വേദനിക്കുന്നമനസ്സുകളിലും ഈ സ്കിറ്റ് എത്തണം. വലിയ ആശ്വാസമായിരിക്കും. പോൾസൺ & ഭാസി നിങ്ങൾക്ക് അഭിനന്ദനങ്ങൾ.🌹👏🏻👏🏻👏🏻👌🏻
പോൾ സാ ഭാസി ചിരിപ്പിച്ച് - പുണ്യമാക്കി
ഒരുപാട് - സ്നേഹം❤- ഒരു റോമൻ- മുത്തം
ഇക്കാലത്ത് ഡബിൾ മീനിങ് ഇല്ലാതെ ആളുകളെ ചിരിപ്പിക്കാനും കഴിയുന്നവർ ഉണ്ടോ... ഉണ്ട് ദേ കണ്ടോ. ഓരോ വാക്കിലും ചിരി 😂
സോമന്റെ ബീമാൻ അതിൽ ഒന്ന് ഉണ്ടായിരുന്നു 🤣
Sathyam.... Double meaning vannale alukal chirikullu enna oro comedy show karude vijaram.... Kanan polum thonnilla.
L ,. ❤ llpllpppppppp❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤@@priyaprdeep6799
L ,. ❤ llpllpppppppp❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤@@priyaprdeep6799
L ,. ❤ llpllpppppppp❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤@@priyaprdeep6799
ഡബിൾ മീനിംഗ് ഇല്ലാതെ ഇത്രയും ചിരിപ്പിച്ച രണ്ടു മഹാ നടന്മാർ നമിച്ചിരിക്കുന്നു❤❤❤
ഡബിൾ മീനിങ് ഇല്ലാതെ കുറെ നാളുകൾക്കു ശേഷം ഒരു സ്കിറ്റ് എൻജോയ് ചെയ്തു... അടിപൊളി
Exactly
ഒരു രക്ഷയില്ല.... ഒരു ചളിയും ഇല്ലാതെ ചിരിപ്പിക്കുന്ന ചങ്ക്സ് 🥰🥰🥰👌👌👌👌
ഞാൻ കാത്ത് കാത്ത് ഇരുന്ന എപ്പിസോഡ്..❤❤❤😂😂😂
Mee too 😂❤
Mee too Waw kidu
ഞാനും.. 🥰
ഞാനും
Me too
അയ്യോ എന്റെ പോൾസെൻ ചേട്ടാ ഭാസി ചേട്ട ഒരു രക്ഷയും ഇല്ല. എന്നാ കോമഡി യാ. ചിരിച്ചു കരഞ്ഞു ചുമച്ചു ചങ്കു വേദന എടുത്തു അടുത്ത കാലത്തു ഇങ്ങനെ ചിരിച്ചിട്ടില്ല 👍👍👍💗സൂപ്പർർർർർർർർർർർർ
ഒരു ക്രിസ്ത്യൻ നാടകത്തെ ഫോക്കസ് ചെയ്യ്ത് ഒരു മികച്ച കോമഡി ഉണ്ടാക്കിയ അത് സ്റ്റേജിൽ മികച്ച രീതിയിൽ അവതരിപ്പിച്ച മികച്ച കലാകരൻമ്മാർക്ക്❤
ഒന്നും പറയാനില്ല.... സൂപ്പർ 🥰🥰🥰ഇവരുടെ combo ഉള്ള എല്ലാ skitum സൂപ്പർ ആണ് 🥰🥰
കാത്തിരുന്നു മടുത്തു ഈ ജോഡിയുടെ സ്കിറ്റ്
... 👍👍👍🤗ഒരു രക്ഷ യുമില്ല.. സൂപ്പർ
Ca😂😂o
ഒന്നിൽ കൂടുതൽ തവണ കാണുന്നവരുണ്ടോ?? ❤❤❤❤
ഞാനൊരു 10 15 തവണ കണ്ടിട്ടുണ്ടാവും
@@justguestanika7088 ഞാനും.. മടുപ്പ് തോന്നില്ല
കണ്ടതിനു കണക്ക് ഇല്ല അത്ര പൊളിയാ
സത്യം 😂😂😂
Ethra kandalum madukkathilla....
😂😂ഈ അടുത്ത കാലത്തൊന്നും ഇങ്ങിനെ ചിരിച്ചിട്ടില്ല 😅😅😅അടിപൊളി സ്ക്രിപ്റ്റ്
8:45 പ്രിയമുള്ളവരേ.......😅😅😅😅😅😅😂😂😂😂
😄😄😄😄
അടിപൊളി ഒന്നും പറയാനില്ല. കുറച്ചുകാലമായി ഇത്രയും നല്ലൊരു സ്കിറ്റ് കണ്ടിട്ട് 👏👏👏👌👌ജയറാമേട്ടൻ അവസാനം ചെയ്തത് വളരെ വലിയൊരു കാര്യമാണ് ❤️❤️🙏
പോൾസ്, ഭാസി മാമ ഇത്രയും കൗണ്ടാറുകൾ പറഞ്ഞു ചിരിപ്പിച്ചതിനു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤🙋♀️താങ്ക്സ്
ഈ ഒരു എപ്പിസോഡ് ടീവിൽ കണ്ടപ്പോൾ ഫുൾ കാണാൻ പറ്റിയില്ല ഇതിൽ വരാൻ വെയ്റ്റിംഗ് ആയിരുന്നു 😊😊😊 ഓരോ സെക്കന്റ്സിലും കിടു കൌണ്ടർസ് ❤❤
Pause ചെയ്യാൻ പറ്റുന്ന ടിവി വാങ്ങിക്കൂ ബ്രോ
ഇത് എത്ര പ്രാവശ്യം കണ്ടെന്നു അറിയത്തില്ല ചിരിച്ചു ചിരിച്ചു 😂😂😂😂😂😂😂😂😂😂😂😂😂😂😂മടുത്തു
വളരെ നാളുകൾക്കു ശേഷം തല തല്ലി ചിരിച്ചു 🥰❤️🎉
ജയറാമേട്ടൻ പറഞ്ഞത് സത്യം... 🙌🏻😍ഒരുപാട് ചിരിച്ച പ്രോഗ്രാം. 👍🏻✨
ഇങ്ങനെ മര്യാതക്കി നമ്മുടെ വഴിക്ക് വാ എന്നെ കൊന്നാലും മനോരമ മാക്സ് ഡൗൺലോഡ് ചെയ്യില്ല🤗🤣👍🏻
😂
ഇന്നത്തെ നിലവിൽ ഒരു തമാശ skit വിജയിപ്പിക്കുക എന്നത് വലിയ പാടാണ്.... ഇത് ഒരു രക്ഷയുമില്ല.😂😂😂.... 👏👏👏
ഒരേക്ഷയില്ല 😂🔥 അടിപൊളി സ്കിറ്റ്
8:24 ഇവിടുന്ന് അങ്ങോട്ട്.. 😂😂🔥🔥 ചിരിച്ചൊരു വഴിയായി 🤣
ചേട്ടന്മാർ പോളി.. ❤️❤️
ഒരു രക്ഷയും ഇല്ല എന്ന് പറഞ്ഞാൽ എന്താ..?
ഈ അടുത്ത കാലത്ത് ആണല്ലോ ഇങ്ങനെ ഒരു പദപ്രയോഗം...
ഇത് എവിടെ നിന്ന് വന്നു 🤔
Vaikkathappante anugr😢aham randuperkkumundu
😅ui io u, to 😍🎉@@ANOKHY772
അക്ഷരം തെറ്റാതെ വിളിക്കാം അതുല്യ കലാകാരന്മാർ 👌🏻
ഇവരുടെ പുരാതന നാടകം/ ബാലെ സ്കിട്ടുകൾ എന്നും സൂപ്പർ ആണ്.
ബ്ലീഫ് കാണാൻ വേണ്ടി വീണ്ടും വീണ്ടും കാണുന്ന ഞാൻ . 😂😂
ഞാനും 😂😂😂
😂😂
Njanum😂😂
Me too
😂😂😂😂 സത്യം🤣🤣
ഇതാണ് സ്കിറ്റ് ബാക്കിയുള്ള വേട്ടാ വലിയന്മാർക്ക് കാട്ടികൊടുക്കൂ...
പോത്സൻ ഭാസി 💞💞💞💞❤️❤️❤️😘..
ഒരു രക്ഷയും ഇല്ല... രണ്ടുപേരും..... സൂപ്പർ. എനിക്ക് ഇഷ്ടപ്പെട്ട കലാകാർ... 🥰🥰🎉
കോമഡി എന്നാൽ ഇതാണ്. ഇങ്ങനെ ആവണം. Very good.❤❤❤❤❤
എന്റെ പ്രിയ സൗഹൃദങ്ങൾ പോൾസൺ, ഭാസി...
നിങ്ങളുടെ കോമ്പിനേഷൻ അതിന്റ പരിപൂർണ്ണമായ ആവിഷ്കാരത്തിന്റ ഉജ്വലമായ ആവർത്തനം ഗംഭീരം...
എല്ലാവിധ തുടർവിജയങ്ങളും ഇനിയും ഇനിയും ഉണ്ടാവട്ടെയെന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു....❤❤❤
ഇത്രയും ഡയലോഗ് എങ്ങനെ പഠിച്ചു കാണാതെ പറയുക ഹോ സൂപ്പർ... രണ്ടുപേരും കലക്കി.
സത്യം പറയാലോ ചിരിച്ചു ചിരിച്ചു മരിച്ചുട്ടോ 😂😂😂😂എനിക്ക് ഒരുപാട് ഇഷ്ടം ഭാസി ചേട്ടനെ 😂അതിന്റെ കൂടെ ഉള്ള ചേട്ടനും 😜ഇവരുടെ കൊമ്പോ ആണ് അടിപൊളി സൂപ്പർ 😂😂😂😘
ചിരിച്ചിട്ട് ശ്വാസം മുട്ടീട്ട് ചത്തുപോകുമെന്ന് തോന്നിപോയി 😂😂എന്റമ്മോ ഒന്നു० പറയാനില്ലേ ❤❤❤ഉഗ്രൻ 😂😂😂😂😂😂💪💪💪👍👍👍🙏🙏🙏
യൂട്യൂബ് നോക്കുമ്പോഴൊക്കെ സമയം ഇല്ലെങ്കിലും ഇത് കണ്ടിട്ടേ പോവൂ. എത്ര പ്രാവശ്യം കണ്ടെന്ന് ഓർമ്മയില്ല. എത്ര കണ്ടാലും മതിവരില്ല. അത്രക്ക് standard comedy.
ഇവരാണ് എന്റെ ഹീറോ 🥰❤️ വൃത്തിയുള്ള നല്ല തമാശയും ആശയവുമുള്ള കോമഡി ആർട്ടിസ്റ്റുകൾ 😁😍
ഭാസിയുടെ ടൈമിംഗ് അപാരം, ഇത്രയും ടൈമിംഗ്, ബോഡി ലാംഗ്വേജ് ഡയലോഗ് പ്രസന്റേഷൻ ഞാൻ വടിവേലുവിൽ മാത്രമേ കണ്ടിട്ടുള്ളു.. ഭാവിയുടെ മികച്ച കലാകാരനാണ് ഭാസി.. പോൾസനെ പിന്നെ കൈരളിയിലെ പരിപാടികൾ തൊട്ടു ഇഷ്ടമാണ്.. 🎉❤
❤❤❤❤ ഇടക്കിടക്ക് വന്നു ചളി അടിക്കുന്നതിനേക്കാളും നല്ലത് വല്ലപ്പോഴും വന്നു ഗോൾഡൻ അടിക്കുന്നത് തന്നെ❤❤❤, ഒരു 2 ഗോൾഡനുള്ള മൊതലുണ്ട്❤❤❤
U ട്യൂബിൽ ഇത് തിരഞ്ഞു പിടിച്ച് കാണുന്ന ഞാൻ😅....amazing...
ഞാൻ കുറെ കാലമായി വളരെ ദുഖിതനും നിരാശനും ആയിരുന്നു എന്ത് കണ്ടാലും ചിരിക്കില്ലായിരുന്നു എന്നാൽ ഇതു കണ്ടു ചിരിച്ചു കണ്ണ് നിറഞ്ഞു. 👍👍👍👍👍
ഇപ്പോഴും എപ്പോഴും ഈ skit കണ്ടാൽ ചിരിച്ചു പോകും.. സൂപ്പർ ആണ് കേട്ടോ 👍
ചിരിച്ചു പണ്ടാരമടങ്ങി പോയി... അപാര കൗണ്ടർ... ഒരുപോട് നന്ദിയുണ്ട്.
ചിരിച്ചു ചിരിച്ചു ശ്വാസം വിലങ്ങി 🤣🤣🤣 മനസ് നിറഞ്ഞ അഭിനന്ദനങ്ങൾ 👏👏👏 രണ്ടു പേരും 👌👌👌
വെയ്റ്റിംഗ് ആയിരുന്നു ഇവരുടെ ഈ skit നു വേണ്ടി 😍
ഒരു രക്ഷയും ഇല്ല മക്കളേ ഒരു ആയിരം പ്രാവശ്യം കണ്ടു കാണും ♥️
ഞാൻ ഇത് എത്രപ്രാവശ്യം കണ്ടെന്നോ 👍🏻👍🏻👍🏻👍🏻സൂപ്പർ അടിപൊളി അടിപൊളി അടിപൊളി 🤗🤗🤗❤❤❤❤ചേട്ടൻമാരെ ദൈവം അനുഗ്രഹിക്കട്ടെ
പല പ്രാവശ്യം കണ്ടു. ഏറെ ചിരിച്ചു. ഭാസിക്കും പോൾ സനും അനുമോദനങ്ങൾ.
ഒട്ടും ബോറില്ലാത്ത അവതരണം.❤️
ചിരിച്ചു ഒരു പരുവമായി. സൂപ്പർ കലാകാരൻമാർ. ശബ്ദം കേൾക്കുമ്പോൾ തന്നെ ചിരി വരും.
veendum veendum kanunnaver undo
Ys
Ys
Yes
Ones a day
Yes
ചിരിച്ച് ചിരിച്ച് ഭക്ഷണം കഴിക്കാൻ പറ്റാണ്ടായി അടിപൊളി സൂപ്പർ ഇനിയും ഇതേ പോലുള്ള പ്രോഗ്രാം കളിക്കണെ ചിരിച്ചിട്ട് ഒത്തിരി നാളായിരുന്നു.
എന്റെ ദൈവമേ ചിരിച്ച് ചിരിച്ച് ശ്വാസം കിട്ടാതെ ഞാനിപ്പോ മരിച്ചേനേ. പാതിയിൽ വച്ചു നിർത്തി പത്തുമിനിട്ടു റിലാക്സ് ചെയ്തിട്ടാ ഞാൻ ബാക്കി ഭാഗം കണ്ടു തീർത്തത്. ഇല്ലെങ്കിൽ ഉറപ്പായിട്ടും ശ്വാസം നിന്നു പോയേനേ. ഭാസിച്ചേട്ടാ, നെൽസൻ ചേട്ടാ ഒരു രക്ഷയുമില്ലസൂ... പ്പർ. 👌🏼👌🏼👌🏼👌🏼 രണ്ടു പേരും തകർത്തു.👏🏼👏🏼👏🏼👏🏼❤️❤️
ഒറ്റ ഡയലോഗിൽ നാടകം ഡൽഹിയിൽ കൊണ്ടുപോയി 😄😄😄😄😄😄അയ്യോ ചിരിച്ചു ചത്തു
ഒരു രക്ഷയും ഇല്ല, അത്രക്ക് സൂപ്പർ ആയിരുന്നു, ഒരു വെറുപ്പിക്കൽപോലും ഇല്ല ഓരോ സെക്കന്റും ചിരിക്കൻ മാത്രം ഉള്ള കോമഡി സ്കിറ്റ് ❤ നിങ്ങൾ പോളിയാണ് മച്ചാൻസ്
കുറെ നാളായി നല്ലൊരുചിരി ചിരിച്ചിട്ട് . ആ പ്രിയമുള്ളവരെ എന്നു പറഞ്ഞ modulation ആണ് ഹൈലൈറ്റ്.
12:10 shikshikkuka aa expression 😂😂😂
ആദ്യം സത്യം പറഞ്ഞാൽ ഞാൻ വിചാരിച്ചു ഇവരെന്താ ഗോൾഡൻ ബമ്പർ കൊടുക്കാതെ എന്ന്. ക്യാപ്ഷൻ അങ്ങിനെയായിരുന്നു ബമ്പർ മാത്രം. സന്തോഷായി ഇതിനു കൊടുത്തില്ലെങ്കിൽ പിന്നെ എന്തിനാ ഈ പരിപാടി വച്ചു കൊണ്ടിരിക്കുന്നെ എന്ന് ചിന്തിച്ചു പോയി. സൂപ്പർ ആയിരുന്നു.🎉🎉🎉🎉
സത്യം..... ചേട്ടനെ കാണുമ്പോൾ കന്നഡ സിനിമയിലെ സാധു കോകിലയേ പ്പോലെ തോന്നുന്നു.....❤❤
കിടിലം.....ചിരിരാജാക്കന്മാർക്ക് അഭിനന്ദനങ്ങൾ 👌👌❤️💕👏👏👏
എത്രവട്ടം കണ്ടാലും ചിരിച്ചോണ്ടിരിക്കും 😂😂😂 ഒരു സംഭവം തന്നെപ്പാ
❤️❤️ഈ എപ്പിസോഡ് കുറച്ചുകുറച്ചു കണ്ടപ്പോ ഇതിന്റെ ഫുൾ വീഡിയോ കാണാൻ ആഗ്രഹിച്ചിരുന്നു. ഇപ്പോൾ കണ്ടു. അടിപൊളി ❤️❤️
പ്രിയമുള്ളവരേ..... തരക്കേടില്ലാതെ കളിച്ചൊപ്പിച്ച.... 😆😆😆😆😆😆👍👍👍♥️♥️♥️
❤😂😂കണ്ണ് നിറയുക എന്ന് പറയുമ്പോൾ, ഇത്രയും പ്രതീക്ഷിച്ചില്ല,നമിച്ചു ❤❤സൂപ്പർ 😂😂
ബ്ലിഫ് ഇല്ലേ 😂ബ്ലിഫോ.. വെള്ളമിറക്കിട്ട് പറയടാ 😂എന്റെ അയ്യോ.. ചിരിച്ച് വയ്യേ
ചിരിച്ചു ശ്വാസം മുട്ടിയ സ്കിറ്റ്. സൂപ്പർ ഭാസി, പോൾ സൺ...
ഡബിൾ മീനിങ് ഇല്ലാത്തതുകൊണ്ട്ഞാനും എന്റെ കുട്ടികളും ഒരുമിച്ചാണ് ഈ സ്കിറ്റ് കണ്ടത്❤❤❤ അവരുടെ കൂടെ ഞാനും ഒരുപാട് ചിരിച്ചു🥰🥰🥰
എന്റമ്മോ..... ഒന്നും പറയാനില്ല 🤣🤣🤣🤣ചിരിച്ചു കണ്ണ് നിറഞ്ഞു 🥰🥰🥰
....
ഒര് രക്ഷേം ഇല്ലാ... വേറെ ലെവൽ...അടിപൊളി സ്കിറ്റ്
💫✌️🔥❤....
ഇത് ഞാൻ കിടക്കാൻ നേരം ദിവസവും കാണും
അത്രയും ഗംഭീരമാണ്
നിങ്ങളുടെ skit മാത്രം കാണാൻ ഇഷ്ട്ടം. പിന്നെ .. ഒരു കൂട്ടുകാരുടെ സ്കിറ്റും ഇഷ്ടം..
ചിരിച്ചു ചിരിച്ചു ....ചുമച്ച് ചുമച്ച്.....ഒരു വഴിക്കായി😂😂😂😂
.....സൂപ്പർ കോമഡി😊😊😊😊
.........എൻ്റെമ്മോ ......😅😅😅😅😅.....👍👍👍👍👍
4:04 - Paulson - Bleef illle😂😂😂😂😂😂😂😂