Ayyappanum Koshiyum Remake Kozhinjampara Kaadan - Not a Review | Reeload Roast

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2023
  • Ayyappanum Koshiyum Remake Kozhinjampara Kaadan - Not a Review | Reeload Roast
    Copyright Disclaimer: - Under section 107 of the copyright Act 1976, allowance is made for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
    #ayyappanumkoshiyum #bheemlanayak #reeloadmedia #roast

ความคิดเห็น • 1.7K

  • @sibikm
    @sibikm 8 หลายเดือนก่อน +872

    മലയാളി ആയി ജനിച്ചതിൽ വളരേ അധികം അഭിമാനവും സന്തോഷവും തോന്നുന്നു....malluz r great❤

    • @prakashbicyclestore4353
      @prakashbicyclestore4353 6 หลายเดือนก่อน +8

      100%

    • @aneeshashokan4123
      @aneeshashokan4123 5 หลายเดือนก่อน +7

      Koppu annu

    • @CHANDRU800
      @CHANDRU800 5 หลายเดือนก่อน

      ​@@aneeshashokan4123 athentha worldil thane adipolo movies idukkuna industry anu mollywood

    • @Jesuschristislord33385
      @Jesuschristislord33385 5 หลายเดือนก่อน +5

      Telungil ninnu thanneyan rrr and bahubali indayath World wide attention ulla ath malayali create cheyth kondirikunathe ullu

    • @aneeshashokan4123
      @aneeshashokan4123 5 หลายเดือนก่อน +1

      @@Jesuschristislord33385 athinu thalkku agethu vallathum venam 🤣🤣🤣

  • @Sai_Kiran_Suresh
    @Sai_Kiran_Suresh 9 หลายเดือนก่อน +802

    ആ ആതക്ക ചക്ക വരിക്ക ചക്ക കൂഴ ചക്ക 😂👏🔥 പനി കഴിഞ്ഞ് വന്നപ്പോ അണ്ണൻ ഫുൾ പവർ 💪🔥

    • @ashrafcA313
      @ashrafcA313 9 หลายเดือนก่อน +9

      😂

    • @negisjoy
      @negisjoy 14 วันที่ผ่านมา

      😂😂

  • @Diludaniel87
    @Diludaniel87 8 หลายเดือนก่อน +262

    ഇവന്മാരെ നമിക്കുന്നു..
    ഒപ്പം ഒന്ന് മനസിലാക്കാം. പകരം വെക്കാൻ ഇല്ലാത്ത അഭിനയ കുലപതികൾ നമുക്ക് സ്വന്തം. ഒപ്പം കഴിവുള്ള സംവിധായകരും എഴുത്തുകാരും. 👌🏻❤️

    • @saranyamukeshsm4639
      @saranyamukeshsm4639 8 หลายเดือนก่อน +1

      👍👍

    • @saifuedakkara6888
      @saifuedakkara6888 6 หลายเดือนก่อน +14

      ബുദ്ധിയുള്ള പ്രേക്ഷകരും

    • @clintondj505
      @clintondj505 3 หลายเดือนก่อน

      ​@@saifuedakkara6888kopp aan , malayalaikale masala mandanmaar aaya audience illa

    • @nizamomy
      @nizamomy 29 วันที่ผ่านมา +2

      Especially sachi sir❤

    • @maheen-
      @maheen- 19 วันที่ผ่านมา +1

      ഈ കമന്റ്‌ വായിച്ചപ്പോൾ ധനുഷിന്റെ മീം ഓർമവന്നു 🤣🤣🤣.

  • @shansundaresan
    @shansundaresan 8 หลายเดือนก่อน +77

    ഏതോ ഒരു പഴയ തീയേറ്റർ ജയിൽ ആക്കി...🔥👏

    • @Milan-pd5xn
      @Milan-pd5xn 2 หลายเดือนก่อน +2

      😂😂😂

  • @varmaadarshv8615
    @varmaadarshv8615 9 หลายเดือนก่อน +1413

    എത്ര വല്യ powerഉം starഉം ഒക്കെയാണെങ്കിലും മലയാള സിനിമയിലുള്ള ചില actorsന്റെ swag പിടിക്കാൻ കുറച്ച് പാടാണ് പവറണ്ണാ, അതിലൊന്നാണ് Biju Menon. Always on മുണ്ടൂർ മാടൻ's side

    • @Jan32116
      @Jan32116 8 หลายเดือนก่อน

      Pawan Kalyan verum 💩💩🤮
      Verum kaattikkoottal aanu 😂

    • @rainflowerkid
      @rainflowerkid 8 หลายเดือนก่อน +47

      ബിജുവേട്ടന്റെ level എത്താൻ നോക്കേണ്ട അത് ഒരു തീ. ...real life ലെ ചില counters ഒക്കെ തന്നെ മലയാളം സിനിമയിൽ എത്താൻ ഇനി എത്ര നാൾ എടുക്കും എന്തോ 🤩😍🥰🤩😍🔥🔥🔥🔥

    • @gTom552
      @gTom552 8 หลายเดือนก่อน +24

      അതേ ആ തട്ട് താണ് തന്നെ നിൽക്കും

    • @sonymj1647
      @sonymj1647 6 หลายเดือนก่อน +9

      We have realistic actors 👑❤️

    • @m.krishnanunni
      @m.krishnanunni 5 หลายเดือนก่อน +6

      ​@@sonymj1647 because of Realistic movies

  • @ameenmehaboob
    @ameenmehaboob 9 หลายเดือนก่อน +1975

    ചന്ദ്രമുഖി 2 സ്കന്ദയും നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു 🤣🤣🤣 എന്നെപ്പോലെ അതിന്റെയും റോസ്റ്റ് വേണമെന്നുള്ളവർ ഉണ്ടോ

    • @afal007
      @afal007 9 หลายเดือนก่อน +29

      Chandramukhi pinne prashnamilla

    • @Clockwise-ll6fz
      @Clockwise-ll6fz 9 หลายเดือนก่อน +9

      😂😂

    • @ameenmehaboob
      @ameenmehaboob 9 หลายเดือนก่อน +91

      ​@@afal007 ചന്ദ്രമുഖി കിടിലൻ പടമാണ് ബ്രോ തിയേറ്റർ റിവ്യൂസ് ഒന്നും വിശ്വസിക്കണ്ട പടത്തിന്റെ ഫസ്റ്റ് ഹാഫും സെക്കൻഡ് ഹാഫും ഇന്റർവെല്ലും ഒഴിച്ച് നിർത്തിയാൽ ബാക്കി എല്ലാ സീനുകളും കിടുവാണ്

    • @christoraj5484
      @christoraj5484 9 หลายเดือนก่อน +7

      Skanda boyapathy sreenu padam anu ath angne anu puleede flms elam stress relifer anu

    • @VK-vd8fg
      @VK-vd8fg 9 หลายเดือนก่อน

      ​@@christoraj5484stress alla torture

  • @ZankitVeeEz
    @ZankitVeeEz 8 หลายเดือนก่อน +150

    3:33 Thor ന്റെ പോയ കണ്ണ് fix ചെയ്ത Scene ആണ് ഓർമ വന്നത്

    • @randomguyy5837
      @randomguyy5837 7 หลายเดือนก่อน +4

      Inspiration 😢

    • @naveentpoulose2137
      @naveentpoulose2137 4 หลายเดือนก่อน +3

      Thanneda ...athanne 😂

    • @docman401
      @docman401 2 หลายเดือนก่อน +3

      Ayoo annante classic "contro V, Control C" miss ayi

    • @MD_666
      @MD_666 2 หลายเดือนก่อน +4

      Nk. Athalla orma vanne 😂pirates of the caribien sea le seen an.....😂

    • @elvisedison1741
      @elvisedison1741 หลายเดือนก่อน

      ​@@MD_666yaya athan enikum orma vanne😂

  • @vishnusr6233
    @vishnusr6233 7 หลายเดือนก่อน +11

    ഈ സിനിമയെ റീമേക്ക് ചെയ്തു ഇത്രയും വൃത്തികേടാക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല😢

  • @akhilpvm
    @akhilpvm 9 หลายเดือนก่อน +368

    *ഇതൊക്കെ കാണുമ്പോൾ മലയാളം സിനിമയോടുള്ള ബഹുമാനം കൂടുന്നു* 🤗

    • @adarshk.p9526
      @adarshk.p9526 8 หลายเดือนก่อน +4

      അതെ ഇവിടെത്തെ പ്രകൃതി പച്ചപ്പ് കളോട് എന്തെന്നില്ലാത്ത ബഹുമാനം തോനുന്നു

    • @jm-qm8if
      @jm-qm8if 5 หลายเดือนก่อน +1

      ​@@adarshk.p9526 അത് തന്നെ

    • @mujeebrahman9514
      @mujeebrahman9514 4 หลายเดือนก่อน +3

      Enitalle ivde tamil cinima irengiyaal paalabishekam cheyaan kure vanangal ullath

    • @jm-qm8if
      @jm-qm8if 4 หลายเดือนก่อน +6

      @@mujeebrahman9514 correct bro, വിജയുടെയും, അല്ലു അർജുന്റെയും ഒക്കെ സിനിമകൾ വരുമ്പോൾ ആഘോഷിക്കുന്ന so called 'റിയലിസ്റ്റിക്' movie lovers ഉള്ള സാക്ഷര കേരളം

    • @ArunKumar-vl4vl
      @ArunKumar-vl4vl 3 หลายเดือนก่อน

      @@adarshk.p9526 ALLA PINNE ITH POLETHE KORE POOR EDUTH VEKKA, INGANE KORE VAANANGALUDE THANGI NDAKKA

  • @vishnudas_a
    @vishnudas_a 9 หลายเดือนก่อน +554

    ഒരു സിനിമക്കും നമ്മൾ Remake Rights കൊടുക്കാൻ പാടില്ല 🙂

    • @eeemm1112
      @eeemm1112 8 หลายเดือนก่อน +47

      Money matters🙏 പൈസ കാണുമ്പോൾ എല്ലാം മറക്കും 😄

    • @RaviShankar-oh4is
      @RaviShankar-oh4is 8 หลายเดือนก่อน +6

      😂😂😂😂

    • @infokites3994
      @infokites3994 8 หลายเดือนก่อน +85

      അല്ല ഒരു കണക്കിന് കൊടുക്കുന്നത് നല്ലതാ മലയാളികൾ ഉണ്ടാക്കി വെച്ചതിന്റെ ഓക്കെ റേഞ്ച് ഇത് കാണുമ്പോ എല്ലാർക്കും മനസിലാകുമല്ലോ.... ഒറിജിനൽ പടം അന്വേഷിച് വരുന്നവർ ശെരിക്കും ഞെട്ടും 👍🏼

    • @Mili937
      @Mili937 8 หลายเดือนก่อน +18

      Ithokke kanda ksheenam maattan original kaanenda gadhikedalle.

    • @sanjaytp7575
      @sanjaytp7575 7 หลายเดือนก่อน +1

      Ys correct

  • @eg.yuvaraja79
    @eg.yuvaraja79 8 หลายเดือนก่อน +55

    Love From Tamil Nadu Bro What a Funny Review 😂😂

  • @AbyAbrahamTechVlogsGaming
    @AbyAbrahamTechVlogsGaming 8 หลายเดือนก่อน +61

    ഇതുപോലൊരു മൂവി റിവ്യൂ സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല അടിപൊളി എന്തോ സാധനം😅😅😅 ഈ സിനിമയായിരുന്നു ഇതുപോലെ എക്സ്പ്ലൈൻ ചെയ്തു തന്നതിന് ഒരുപാട് നന്ദി. ഇനി കാണുന്നതായിരിക്കും 😂😂

  • @razimadappally1152
    @razimadappally1152 9 หลายเดือนก่อน +273

    ബിജു മേനോൻ ഒക്കെ ഏതു ലവൽ ആണെന്ന് ഉള്ളത് പവൻ അണ്ണന്റെ ആക്ടിങ് കാണുബോൾ മനസിലാവും 😂

    • @thouseefpk8899
      @thouseefpk8899 4 หลายเดือนก่อน

      Pakshe pawan andra ottavum fans pavan anu allu vere ithra fans illa swantham ayi party okke und pulikk😊

    • @orchid6367
      @orchid6367 3 หลายเดือนก่อน

      ​@@thouseefpk8899best enth kopp undelum intha mathiri padach vidunnenu nanamille

    • @vineethv5653
      @vineethv5653 3 หลายเดือนก่อน +2

      അങ്ങേരെ ഒന്നും ഈ കാടനുമായി കമ്പയർ ചെയ്യല്ലേ 😬😬

  • @brotherstransports6805
    @brotherstransports6805 9 หลายเดือนก่อน +308

    ഞങ്ങൾ കൊഴിഞ്ഞപറക്കാര് എന്ത് പിഴച്ചു ഇങ്ങിനെയൊരു കാടനെ ഞങ്ങടെ തലയിൽ കെട്ടിവെക്കാൻ 😢😢😢

  • @threekingsfoodies7541
    @threekingsfoodies7541 9 หลายเดือนก่อน +23

    മലയത്തിലെ ഏറ്റവും മികച്ച explanation channel i😂

  • @Akash-pm7cj
    @Akash-pm7cj 9 หลายเดือนก่อน +27

    6:33 kozhinjampara kaadan😂😂😂🤝

  • @SuperboyVerse
    @SuperboyVerse 9 หลายเดือนก่อน +764

    8:27 Multiversal crossover
    Striking Strength - Kozhinjampara kadan
    Raw Strength - Mundoor Madan
    Speed - Kozhinjampara kadan
    Durability - Mundoor Madan
    Combat - Mundoor Madan
    Stamina - Mundoor Madan
    Iq - Mundoor madan
    Battle IQ- Mundoor madan
    Endurance - Mundoor Madan
    Experience - Mundoor Madan
    Agility -.Kozhinjampara kadan
    C.Speed - Kozhinjampara kadan
    Skills- Kozhinjampara kadan
    Abilities - Kozhinjampara kadan
    Feats- Mundoor Madan
    Winner - Mundoor Madan (low-mid diff) 😅

    • @notmoyai6877
      @notmoyai6877 9 หลายเดือนก่อน +6

      😂

    • @mishalmichu5590
      @mishalmichu5590 9 หลายเดือนก่อน +15

      😂ijjathi

    • @memelord8706
      @memelord8706 9 หลายเดือนก่อน +28

      Manga vaayikkanam mister, mundoor madan wins (negative diff + solo the verse.)

    • @A_j_x_joe_
      @A_j_x_joe_ 9 หลายเดือนก่อน +4

      Sherikkum ee pulli super heroe thanne😂😂

    • @calisthenicaksh-27
      @calisthenicaksh-27 9 หลายเดือนก่อน +15

      Mundoor madan is the real whole Darkseid whereas Kaadan is his lamest avatar

  • @Gowtham-177A
    @Gowtham-177A 9 หลายเดือนก่อน +147

    "Bs4 engine ആണെന്ന് നാട്ടുകാരെ പറ്റിച്ച് കാണിക്കാൻ " 😅🤣🤣

  • @m_shibili_mt
    @m_shibili_mt 8 หลายเดือนก่อน +4

    എന്റെ മോനേ.. 😀 പൊളി അവതരണം..
    കിടുക്കി.. 👌🏻 ഇഷ്ട്ടപ്പെട്ടു..

  • @haifahaifa1099
    @haifahaifa1099 8 หลายเดือนก่อน +23

    Kollywood have LCU universe, Bollywood have Spy universe but we have "Reload universe 😂😂😂

  • @midhunsanthosh9582
    @midhunsanthosh9582 9 หลายเดือนก่อน +569

    First halfum second halfum ozhich nirthiyal kidilan padam ann. Pawan garu💥

    • @xxd1167
      @xxd1167 9 หลายเดือนก่อน +18

      😂

    • @rajeshx1983
      @rajeshx1983 9 หลายเดือนก่อน +8

      Oola padam

    • @faizeyfaseel7022
      @faizeyfaseel7022 9 หลายเดือนก่อน +6

      Myru ,😂

    • @ameenmehaboob
      @ameenmehaboob 9 หลายเดือนก่อน

      ​@@whaleblue833ഫസ്റ്റ് ഹാഫും സെക്കൻഡ് ഹാഫും ഇന്റർവല്ലും ഒഴിച്ചുനിർത്തിയാൽ പടം കിടുവാണ് ബ്രോ👍

    • @keriddunk1520
      @keriddunk1520 9 หลายเดือนก่อน +16

      Yes interval aanu best..I mean thooran pogan illa samayam

  • @Rc_achu_
    @Rc_achu_ 9 หลายเดือนก่อน +31

    മോനെ നീ പാലക്കാട്‌ ആണല്ലോ ല്ലേ 😄😄😄നല്ല അവതരണം മോന്റെ കോമഡി സൂപ്പർ ആണ് ട്ടോ ചിരിച്ചു ഒരു വഴി ആയി ഇനിയും ഇതു പോലെ കുറേ സിനിമ റിവ്യൂ ചെയ്യു പവർ ആവട്ടെ ഞങ്ങൾ ഉണ്ട് സപ്പോർട്

  • @kurienillirickal7195
    @kurienillirickal7195 8 หลายเดือนก่อน +12

    ആദ്യമായി നിങ്ങടെ വീഡിയോ kanuva. ചിരിച്ച്. കുറെ ചിരിച്ചു😂😂

  • @sreejithekm1808
    @sreejithekm1808 8 หลายเดือนก่อน +19

    ന്റെ പൊന്നെടാ ചിരിച്ചു കിളിപോയി 😇🤣🤭

  • @althafkkd
    @althafkkd 9 หลายเดือนก่อน +213

    ഈ പടം first day first show കാണാൻ പോയ അവരെ ഞാൻ ഒരു നിമിഷം ഓർത്തു പോയി😢

    • @niyaln4256
      @niyaln4256 8 หลายเดือนก่อน +4

      Nammalum poyille marakkarum maamaangavum okke😏

    • @akhilsmuggler9542
      @akhilsmuggler9542 8 หลายเดือนก่อน

      Njanum undayirunn

    • @ragnarok774
      @ragnarok774 8 หลายเดือนก่อน +13

      ​@@niyaln4256athokke ithu vechu nokkumbo high class ahn 🤧

    • @jayanthlaxman9188
      @jayanthlaxman9188 7 หลายเดือนก่อน

      Aadugal, pannigal, kazhuthsgal. Pakshey randu kalil nadakkunnava 🤣🤣

  • @visanth18
    @visanth18 9 หลายเดือนก่อน +59

    Aaa oohhhh അടടാ ചക്ക കൈതച്ചക്ക വരിക്കാ ചക്ക കുഴച്ചക്ക 🤣🤣🤣 ഇജ്ജാതി syn 🥵🔥🗿

  • @MR_ROBOT6
    @MR_ROBOT6 8 หลายเดือนก่อน +7

    3:15 njghalk parannu tharraan vendi annellum ee film oke kannunna nighalk award tharannam

  • @manoju.p3355
    @manoju.p3355 8 หลายเดือนก่อน +7

    ബ്രോ ... നിങ്ങളുടെ ഡയലോഗ് സൂപ്പർ... ചിരിക്കാൻ വേറെ ഒന്നും വേണ്ട....😂😂😂

  • @ameenmehaboob
    @ameenmehaboob 9 หลายเดือนก่อน +101

    കേരളത്തിന്റെ സ്വന്തം വളർത്തച്ഛൻ ബാലയ്യ ഗാരുവിനെ മറന്നിട്ട് ഇനി ഒരു വീഡിയോ പോലും അരുത്🙏🙏🙏 കേരളം അങ്ങേരുടെ കോട്ടയാണ് അങ്ങേര് കഴിഞ്ഞിട്ടേയുള്ളൂ ഏത് തെലുങ്ക് നടന്മാരും

    • @VigneshVignesh-vg6kh
      @VigneshVignesh-vg6kh 9 หลายเดือนก่อน +3

      Balaya comedy piece in
      Tamil nadu

    • @ameenmehaboob
      @ameenmehaboob 8 หลายเดือนก่อน +4

      ​​@@VigneshVignesh-vg6khyour from? Aana ingha keralale ivar oru comedy superstar antha alavukku ivara inghe kodaadraanghe

    • @VigneshVignesh-vg6kh
      @VigneshVignesh-vg6kh 8 หลายเดือนก่อน

      @@ameenmehaboob TN _ 68

    • @adarshk.p9526
      @adarshk.p9526 8 หลายเดือนก่อน +1

      ​​@@VigneshVignesh-vg6khTAMIL NADU full COMEDY THAAN 😂🤣

    • @VigneshVignesh-vg6kh
      @VigneshVignesh-vg6kh 8 หลายเดือนก่อน

      @@adarshk.p9526 also kerala

  • @abhijithsubash6160
    @abhijithsubash6160 9 หลายเดือนก่อน +22

    പാലക്കാടൻ ഭാഷയിൽ നല്ല രെസുണ്ട് ഏട്ടാ കേൾക്കാൻ. നല്ല അവതരണം.

  • @haroon_ktm
    @haroon_ktm 8 หลายเดือนก่อน +4

    😂😂😂എന്റെ മോനെ ഇങ്ങള് ആള് ഒരു സംഭവം ആണ് ഇനിയും ഇതുപോലെ ഇടണേ 😂😂keep it

  • @OKdamwone
    @OKdamwone 8 หลายเดือนก่อน +31

    8:25 best part of movie 👏😊

  • @Viking12344
    @Viking12344 9 หลายเดือนก่อน +140

    Duration korachude kootayirinnu🙂

    • @user-zl5fr4bv9c
      @user-zl5fr4bv9c 9 หลายเดือนก่อน +12

      ..Duration can be more than 30 mins..It is total fun

    • @athulanilkumar4346
      @athulanilkumar4346 9 หลายเดือนก่อน +5

      Sathyam 💯

  • @axt_minion
    @axt_minion 9 หลายเดือนก่อน +172

    Pubg grenade sync level 💯😂😂

  • @vipivipinptc7709
    @vipivipinptc7709 5 หลายเดือนก่อน

    Alliya Jan orupadu rating kittanulla review kandittund adhyamayittanu ithrayum correct ayittulla review kandathu nice keep it up

  • @Sintonewheaven
    @Sintonewheaven 2 หลายเดือนก่อน +2

    ആകാശദൂത് remake ചെയ്താലും ഇവന്മാർ ഇതുതന്നയെ കാണിക്കു.

  • @ahmedalfas7970
    @ahmedalfas7970 9 หลายเดือนก่อน +80

    Kalakalakalakala bheem laa🤣🤣 ഇജ്ജാതി 🔥ttam🤣

  • @FarzinAhammed
    @FarzinAhammed 9 หลายเดือนก่อน +60

    Multiverse അല്ലെ അപ്പൊ ഒരാൾ പോരാ. Ayyappan and Koshi vs Bheemla and Daniel, team up fight അതാണ് fun 😌

  • @unclesam5139
    @unclesam5139 3 หลายเดือนก่อน

    Presentation poli. Idakku paadunna pattu super. Peruthu ishtai bro.

  • @mr.onetwonine3565
    @mr.onetwonine3565 9 หลายเดือนก่อน +39

    Thaankal oru story teller thanne😂😂😂 polii😍😍

  • @NitheeshSwaminathan
    @NitheeshSwaminathan 9 หลายเดือนก่อน +25

    കൊഴിഞ്ഞാമ്പാറ കാടൻ ഫാൻസ് 😂😂 ഫ്രം കൊഴിഞ്ഞാമ്പാറ 🔥

  • @kirandas4697
    @kirandas4697 8 หลายเดือนก่อน +24

    01:35 ഗംഭീര dining room ഉം പുറത്ത് കുടിൽ ൻ്റെ entrance set-up ഉം wow 😹

  • @bijineelakant
    @bijineelakant 8 หลายเดือนก่อน +14

    Excellent narration😂😂😂

  • @ayurvedalover7511
    @ayurvedalover7511 9 หลายเดือนก่อน +151

    my god . chota bheem😂😂 mini kgf ,mini bahubali .hats off to you.i appreciate your patience level .biju menon is really talented star ❤ . Ayappanum koshyym is worth watching . ❤ malayalam version can be watched for many times it wont bore us

  • @bhagathgoutham
    @bhagathgoutham 9 หลายเดือนก่อน +19

    ഇപ്പൊ മനസ്സിലായി ചേട്ടന് പനി പിടിക്കാനുള്ള kaaranam...
    കാടന്‍ ന്റെ യുദ്ധത്തിന്റെ commentry പറഞ്ഞ ആ വലിയ മനസ്സിന് നന്ദി..😂❤🙏🙏

  • @pscboosterdose
    @pscboosterdose 6 หลายเดือนก่อน +5

    ഇത്രയും ചിരിച്ച ഒരു review ഇല്ല. പൊളി സാധനം 😂😂😂

  • @sreenivasank5887
    @sreenivasank5887 8 หลายเดือนก่อน

    Ente ponnu annaa!! Namichu, hats off!! 😃😃👌👌👏👏🙌🙌🙏🙏🙏
    Ejjaathi roasting! Ningade ee slang nu thanne oru prathyeka chirippikkal sense undu...
    Ee roasting le oro thamaashayum counter um njaan enni; 20+ aayappozhekkum chirichu chirichu ennam thettippoyi 😆😆🤦🤦🤣🤣👌👌🙏🙏🙏
    1. Kozhinjaampaara kaadan; aahaa, enthaa suitable Peru!! 😆😆🤦🤦🤣🤣🤣👌👌👏👏
    2. Sharikkum iyaalkku Peru vaykkendathu Pavan Kalyan ennalla " mukkupandam Kallaan" (ie "kallu aanu" enna arthathil; eppozhum ellaa situations lum kallu pole ore bhaavam)!!
    3. Gun o granade launcher oo?? Gun okke enthaa nilathu kuzhichu ittirikkukayaano?? 😆😆🤣🤣👌👌😆🤦
    4. Pukazhthu paattu; idi kondavanum, kannu poyavanum ellaam koode, paathi raathri vare ore paattu... 🙄🙄😳😳😆😆🤦🤦
    5. Slow motion nadatham; paara madayil koode... 🤣🤣🤣🤦🤦
    6. Bomb undaakkal, eriyal & police station blast!!!uff CGI... ,😎😎😆😆🙌🙌

  • @lokilaufeyson.l1130
    @lokilaufeyson.l1130 9 หลายเดือนก่อน +34

    5:21 ee scene kandappo power rangers orma vannu 😂

    • @vyshnavdudezzz7120
      @vyshnavdudezzz7120 16 วันที่ผ่านมา

      Final episode of mega force 🤣😂🙏🏻

  • @abhilashh3904
    @abhilashh3904 9 หลายเดือนก่อน +77

    Wat a satisfactory roasting ❤

  • @Shalussss
    @Shalussss 8 หลายเดือนก่อน +7

    04:45 എന്താണ് ബ്രോ 😂

  • @EchayumKochum
    @EchayumKochum 8 หลายเดือนก่อน +1

    ഇഷ്ടമായി നിങ്ങളുടെ അവതരണം. ഇത്രയും വിഷ്വൽസ് എടുക്കുമ്പോൾ, monetize ചെയ്യാൻ കഴിയുമോ വീഡിയോ?

  • @akash79790
    @akash79790 9 หลายเดือนก่อน +17

    Ejjathi Explanation.ചിരിച്ച് ചത്തു 😂😂😂

  • @1minutefacts952
    @1minutefacts952 9 หลายเดือนก่อน +12

    ‏‪6:25‬‏ nice ആയിട്ട് അപ്പനെ വിളിച്ചല്ലേ 😂

  • @user-bw5hh6cv3d
    @user-bw5hh6cv3d 2 หลายเดือนก่อน +2

    ഞാൻ കൊഴിഞ്ഞാം പാറ മടൻ ഫെൻസ് . റിപ്പോർട്ടിങ് ser 🗿

  • @sujithvk3226
    @sujithvk3226 8 หลายเดือนก่อน

    അവതരണംസൂപ്പർ
    ചിരിച്ചുഉപ്പാടിലാക്കി

  • @visanth18
    @visanth18 9 หลายเดือนก่อน +87

    Bheem bheem chottabheem 🤣🤣🤣 ഇജ്ജാതി chottabheem reference 🤣🌝

  • @Mr_clever_10
    @Mr_clever_10 9 หลายเดือนก่อน +16

    4:47 ijjathi പാട്ട് 😂😂

  • @arshadabdurahman8776
    @arshadabdurahman8776 8 หลายเดือนก่อน +6

    2:46 Messi ❤❤️‍🔥😘

  • @wilsonkuriakose7534
    @wilsonkuriakose7534 7 หลายเดือนก่อน +13

    See, there is a basic difference between Malayalam movie audience and other audiences. We prefer realistic movies. They want more color, more violence etc. Reality is not that important for them.
    It's basically because of education...

  • @Arceej249
    @Arceej249 9 หลายเดือนก่อน +11

    When I saw this movie from Hyderabad first day, oru raskhayumillaarnnu fans nte power....avanmaaru ayyappnum koshiyum kaanaathomd theatre ilakki marikkaairnu....
    Ee padathe kurich namuk ellaarkum ore abhipraayamaairkkum....but music n bgm , kidilan aairnnu....one of the best composition by thaman!!!

    • @johnhonai4601
      @johnhonai4601 3 หลายเดือนก่อน

      3:37 mooppan costume pulimurugan?

  • @krishnan2love
    @krishnan2love 9 หลายเดือนก่อน +22

    Roast ചെയ്യാൻ വേണ്ടി ആണേലും ഈ movie okey time എടുത്ത് കാണാൻ കാണിച്ച മനസ് 😂😂😂

  • @praseedadevi
    @praseedadevi 2 หลายเดือนก่อน +1

    Sachi ithonnum kaanan nilkkathe poyath nannayi. RIP legend

  • @anilpillai3512
    @anilpillai3512 5 หลายเดือนก่อน +1

    One of the best ever reviewes by Reeload. I cant stop laughing... 😃😃😃😃😃😃😃😃😃😃. Superb bro

  • @JLCreationsOfficial
    @JLCreationsOfficial 9 หลายเดือนก่อน +24

    4:52 😂😂😂

  • @rajeshcr8716
    @rajeshcr8716 9 หลายเดือนก่อน +159

    As a kozhinjampara kkaran... I am proud.... kozhinjampara kadan😂😂😂😂

    • @gokulr3311
      @gokulr3311 9 หลายเดือนก่อน +1

      Kozhinjampara allelum as a mannarkadkkaran I also confirm this

    • @halaaaano
      @halaaaano 9 หลายเดือนก่อน +3

      As a chitturkkaran.. I can confirm this😂❤🗿

    • @rev_rock4616
      @rev_rock4616 9 หลายเดือนก่อน +3

      As a parli kaari, I too confirm this 😂😂😂

    • @SuperboyVerse
      @SuperboyVerse 9 หลายเดือนก่อน +2

      As a Kannadi karan, I also confirm this

    • @sajeevks5190
      @sajeevks5190 8 หลายเดือนก่อน

      From parali....I support kadan 😴

  • @user-wh1ei6zn2u
    @user-wh1ei6zn2u 7 หลายเดือนก่อน

    ആദ്യമായി കാണുകയാ നിങ്ങളുടെ വീഡിയോ.. സൂപ്പർ. ബിജു മേനോൻ മുണ്ടുർ മാടൻ 💪💪💪

  • @anooppalakkad5057
    @anooppalakkad5057 5 หลายเดือนก่อน +4

    07:16 😅😅😅😅😅😅😅😂

  • @rahulv5736
    @rahulv5736 9 หลายเดือนก่อน +6

    ചീരു ഗാരുവും പവൻ ഗാരുവും തമ്മിൽ മത്സരമാണ് ആരുടെ പടമാണ് കൂടുതൽ മോശം എന്ന് തെളിയിക്കാൻ

    • @sreeharipv4540
      @sreeharipv4540 9 หลายเดือนก่อน +3

      They are brothers in real life 🙂🙂

  • @fightersole
    @fightersole 9 หลายเดือนก่อน +21

    Extreme level roasting

  • @muhammadmusthafa5350
    @muhammadmusthafa5350 หลายเดือนก่อน +2

    ഈ പവൻ എന്നെ ചെങ്ങായിനെ എനിക്ക് ആകെ ഒരു വരും 😄😄😄😄
    നിങ്ങൾക് ആർകെങ്കിലും അങ്ങനെ ചിരി വരാറുണ്ടോ 😄?

  • @Bpositive885
    @Bpositive885 4 หลายเดือนก่อน

    Broye enik vayyee😂😂ningal vere level aaneeeee.......egalum nammude anoop chettan undalo kadasollattuma sir...randum nalla humor sense aan😂😂😂

  • @LessPegasus
    @LessPegasus 9 หลายเดือนก่อน +120

    This movie was a hit. That is the level of telugu audience.

    • @ganeshreddy5939
      @ganeshreddy5939 9 หลายเดือนก่อน +39

      no this was flop and hated by audience but appreciated the role of rana only

    • @Priyanand-kj5ch
      @Priyanand-kj5ch 9 หลายเดือนก่อน

      ​@@ganeshreddy5939ith eppo erangiyatha

    • @Rebelstar...
      @Rebelstar... 9 หลายเดือนก่อน

      @@ganeshreddy5939podaa kandaa Ethokke hit anne

    • @thorodinson3262
      @thorodinson3262 9 หลายเดือนก่อน

      @@Priyanand-kj5ch 2022

    • @dudelezz6446
      @dudelezz6446 9 หลายเดือนก่อน

      Better than your backward communist marxist third class undemocratic state

  • @dudegaming3419
    @dudegaming3419 9 หลายเดือนก่อน +14

    ഹോ..!!😢 ഈ അവരാതം തീയേറ്ററിൽ പോയി കണ്ടവർക്ക് ഒരു ഓസ്‌കാർ കൊടുക്കണം.!!💀

  • @user-op8kp5rk8l
    @user-op8kp5rk8l 4 หลายเดือนก่อน

    കിടുക്കാച്ചി അവതരണം. ഞാൻ ചിരിച്ചു ഒരു വിധം ആയി 😂😂😂😂

  • @Alimonalien-gr2yg
    @Alimonalien-gr2yg 8 หลายเดือนก่อน +6

    Kgf വില്ലൻ കണ്ണെടുത്ത് ഫിറ്റ്‌ ചെയ്ത നിമിഷം.. ഞാൻ k. കാടന്റെ ഫാനായി..
    ആസനത്തിലെ രോമം വരെ എഴുനേറ്റ് രണ്ട് റൗണ്ട് ഓടി... രോമാഞ്ചിത പുളക്കാരവം

    • @Jinsanickal
      @Jinsanickal 8 หลายเดือนก่อน

      kanettanteyo?

  • @Linsonmathews
    @Linsonmathews 9 หลายเดือนก่อน +22

    നിനക്ക് എന്ത്‌ സംഭവിക്കും കോശി ഇനി കണ്ടറിയണം എന്നൊരു ഡയലോഗ് സിനിമയിൽ കേട്ടപ്പോൾ വിചാരിച്ചില്ല, ഈ ഗതി ആകും എന്ന്.... 😆😂😂😂

  • @SJVariety
    @SJVariety หลายเดือนก่อน

    Just saw your video I'm glad I found you lol you did good job bro you nailed it. From Tenkasi

  • @Anthophile321
    @Anthophile321 8 หลายเดือนก่อน

    Ningalude avatharanam🤣🤣poliii👍chirich chirich oru vazhik aakum😂

  • @Anju_anjali921
    @Anju_anjali921 9 หลายเดือนก่อน +18

    2:32 chota bheem reference 🔥

  • @shareefsha400
    @shareefsha400 9 หลายเดือนก่อน +26

    ഇപ്പൊ ചിരിക്കാൻ വയ്യ ഷോപ്പിലാണ് ഞാൻ പിന്നെ കണ്ടോളാം എന്തായാലും ചിരിക്കാൻ ഉള്ളത് ഉണ്ടാവും lle😜

  • @Wandering_Railspotter
    @Wandering_Railspotter 27 วันที่ผ่านมา +3

    2:23 Song starts from here 😂😂🤣🤣💀

  • @aneeshmathai3477
    @aneeshmathai3477 8 หลายเดือนก่อน

    Njan ningalude ella videosum kaanum avatharanama kidu

  • @v.s.renjini6954
    @v.s.renjini6954 9 หลายเดือนก่อน +19

    Strength- Mundoor Madan
    Skills: Kadan
    IQ: Mundoor madan
    Battle IQ: Mundoor Madan
    Speed: Kadan
    Fighting speed- Kadan
    Endurance- Mundoor Madan
    Experience- Mundoor Madan
    Weapons- Kadan
    Stamina- Mundoor Madan
    Feats- Mundoor Madan
    Mundoor Madan 7- Kadan-4
    Mundoor Madan wins (mid-diff) 😂

    • @nk575
      @nk575 9 หลายเดือนก่อน +1

      😂

    • @renijames1
      @renijames1 8 หลายเดือนก่อน

      😂

    • @believeit7197
      @believeit7197 8 หลายเดือนก่อน

      K.O

    • @naveenraramparambil7819
      @naveenraramparambil7819 3 หลายเดือนก่อน

      Ithenda Siberian tiger vs grizzly bear ano😂​@@believeit7197

  • @nandu1929
    @nandu1929 9 หลายเดือนก่อน +16

    2:24 😂😂😂😂 chota beemine kaliyakunno

  • @sajeerakkili2390
    @sajeerakkili2390 9 หลายเดือนก่อน +5

    പറ്റുമെങ്കിൽ തനിയാവർത്തനം, അമരം, ദൃശ്യം, തന്മാത്ര എന്നിവ ഇവർ ചെയ്താൽ പൊളിച്ചേനേ😂

    • @meenusaysoos
      @meenusaysoos 7 หลายเดือนก่อน

      No Athokke nalla movie ahnn podo ✨️👌

  • @agoncorp1082
    @agoncorp1082 8 หลายเดือนก่อน

    Pwoli..Pwoli.. Naration is excellent...

  • @latheef_vibes
    @latheef_vibes 9 หลายเดือนก่อน +7

    5:10 😂 related

  • @akhilvineeth3572
    @akhilvineeth3572 9 หลายเดือนก่อน +32

    സ്ഥിരം പ്രേക്ഷകൻ ✌️😅😅😅ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു..😂😂😂 കൊഴിഞ്ഞാ പാറ കാടൻ കീ ചെയ്ൻ 🤣🤣🤣🤣

  • @sudheeshmangalassery2703
    @sudheeshmangalassery2703 3 หลายเดือนก่อน

    അവതരിപ്പിക്കുന്ന ചെക്കനെ തല്ലി കൊല്ലനോ... ചിരിച്ചു ചിരിച്ചു ഒരു വഴിയായി.. അവതരണം സൂപ്പർ dr 🥰🥰

  • @mukumukes
    @mukumukes หลายเดือนก่อน +1

    Nalla avatharanam❤

  • @haseebasi525
    @haseebasi525 9 หลายเดือนก่อน +54

    ഇനിയുമിത് പോലെ റിമേക്ക് movies വരട്ടേ. ..,എന്നാലെ original movie യുടെ value മനസ്സിലാകൂ. ...🙂

    • @speaks8612
      @speaks8612 8 หลายเดือนก่อน +2

      Orginal നേക്കാൾ മികച്ച റീമേക്ക് കൾ ഉണ്ട് മലയാളത്തിൽ
      ഭ്രമം
      ഇവൻ മര്യാദ രാമൻ
      ഹാപ്പി husbands

  • @jomoneh4055
    @jomoneh4055 9 หลายเดือนก่อน +4

    siree ijathi sanam.... ennik oru request ondu premam remake inte video ondakamo??

  • @srkrules7867
    @srkrules7867 4 หลายเดือนก่อน

    Aente പൊന്നു ബ്രോ അടുത്ത കാലത്തൊന്നും ഞൻ ഇങ്ങനെ മനസറിഞ്ഞു ചിരിച്ചിട്ടില്ല 😆😆😆😆😆ഒരുപാട് thanks ❤❤

  • @ajimon1934
    @ajimon1934 8 หลายเดือนก่อน

    കൈ പിടിച്ചു തിരിക്കുന്നത് scene കണ്ടപ്പോൾ... ആറാട്ട് ഓർമ വന്നു..

  • @amithanil4805
    @amithanil4805 9 หลายเดือนก่อน +3

    Pls Do More Roasting Videos ❤Ur Roasting Videos are Superr👌👌

  • @god_father1279
    @god_father1279 9 หลายเดือนก่อน +7

    5:51 എന്ത് 😅

  • @renjithnarayanan9516
    @renjithnarayanan9516 7 หลายเดือนก่อน

    ഇതൊക്കെ ആണ് മോനെ rosting 👌 പൊളിച്ചു അണ്ണാ 😂😂

  • @NecroNexus7925
    @NecroNexus7925 8 หลายเดือนก่อน +4

    Mallu ayyappan s fearsome what an acting legendary level

  • @keriddunk1520
    @keriddunk1520 9 หลายเดือนก่อน +9

    1:15😂😂😂 rocket launcher

  • @thugashan333
    @thugashan333 9 หลายเดือนก่อน +13

    4:20 അണ്ണാ അത് bs4 അല്ല bs6 ബുള്ളറ്റ് 350 ആണ്....😂